വിക്കിപാഠശാല
mlwikibooks
https://ml.wikibooks.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE
MediaWiki 1.47.0-wmf.24
first-letter
മീഡിയ
പ്രത്യേകം
സംവാദം
ഉപയോക്താവ്
ഉപയോക്താവിന്റെ സംവാദം
വിക്കിപാഠശാല
വിക്കിപാഠശാല സംവാദം
പ്രമാണം
പ്രമാണത്തിന്റെ സംവാദം
മീഡിയവിക്കി
മീഡിയവിക്കി സംവാദം
ഫലകം
ഫലകത്തിന്റെ സംവാദം
സഹായം
സഹായത്തിന്റെ സംവാദം
വർഗ്ഗം
വർഗ്ഗത്തിന്റെ സംവാദം
പാചകപുസ്തകം
പാചകപുസ്തകസംവാദം
വിഷയം
വിഷയസംവാദം
TimedText
TimedText talk
ഘടകം
ഘടകത്തിന്റെ സംവാദം
Event
Event talk
വിഷയം:ഇസ്ലാമികചരിത്രം
102
5757
20640
15441
2026-10-25T16:32:47Z
Akbarali
2609
20640
wikitext
text/x-wiki
ഇസ്ലാമിക സമൂഹം ചരിത്ര സമ്പന്നമാണ്.മറ്റ് സമൂഹങ്ങൾ ഐതിഹ്യങ്ങളും പുരാണങ്ങളും കഥകളും നിറഞ്ഞതാണ്.എന്നാൽ ഇസ്ലാമിക സമൂഹം തുടക്കം മുതൽ ചരിത്രത്തിൽ ജീവിക്കുന്നവരാണ്. താരതമ്യേന ആധുനിക ചരിത്രമാണ് അതിനുള്ളത്.ഇസ്ലാമിക ചരിത്രത്തിന്റെ ആദ്യ സ്രോതസ്സ് വിശുദ്ധ ഖുര്‍ആനാണ്.
ഇസ്ലാമിക ചരിത്രത്തെ പ്രധാനമായും മൂന്ന് ഘട്ടങ്ങളായി തിരിക്കാം.
# മുഹമ്മദ് നബിക്ക് പ്രവാചകത്വം ലഭിച്ചത് മുതൽ മുസ്ലിം രാജ്യങ്ങൾ യൂറോപ്പ് സ്വാധീനം ചെലുത്താന്‍ തുടങ്ങിയ 18ആം നൂറ്റാണ്ട് വരെയുള്ളത് ഒന്നാം ഘട്ടം.
# 20ആം നൂറ്റാണ്ടിന്റെ മധ്യത്തോടെ യൂറോപ്യന്‍ അധിനിവേശത്തില്‍ നിന്നും സ്വതന്ത്ര മുസ്ലിം രാജ്യങ്ങള്‍ പിറക്കുന്നത് വരെയുള്ളത് രണ്ടാം ഘട്ടം.
# ശേഷമുള്ള വര്‍ത്തമാന ചരിത്രമാണ് മൂന്നാമത്തെ ഘട്ടം.
3s4ak4xv24fokp835xiuozqlc3f05qb