വിക്കിപാഠശാല mlwikibooks https://ml.wikibooks.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE MediaWiki 1.48.0-wmf.1 first-letter മീഡിയ പ്രത്യേകം സംവാദം ഉപയോക്താവ് ഉപയോക്താവിന്റെ സംവാദം വിക്കിപാഠശാല വിക്കിപാഠശാല സംവാദം പ്രമാണം പ്രമാണത്തിന്റെ സംവാദം മീഡിയവിക്കി മീഡിയവിക്കി സംവാദം ഫലകം ഫലകത്തിന്റെ സംവാദം സഹായം സഹായത്തിന്റെ സംവാദം വർഗ്ഗം വർഗ്ഗത്തിന്റെ സംവാദം പാചകപുസ്തകം പാചകപുസ്തകസം‌വാദം വിഷയം വിഷയസം‌വാദം TimedText TimedText talk ഘടകം ഘടകത്തിന്റെ സംവാദം Event Event talk വിക്കിജൂനിയർ 0 6857 20647 20605 2026-10-31T18:51:57Z Akbarali 2609 20647 wikitext text/x-wiki [[പ്രമാണം:Proposed Wikijunior Logo X1.png|ലഘുചിത്രം]] == വിക്കിജൂനിയറിലേക്ക് സ്വാഗതം! == 12 വയസ്സ് വരെയുള്ള ചെറിയ കുട്ടികൾക്കായി പ്രായത്തിനനുയോജ്യമായ പുസ്തകങ്ങൾ തയ്യാറാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ചിത്രങ്ങൾ, രേഖാചിത്രങ്ങൾ, സ്കെച്ചുകൾ, മൗലിക ചിത്രീകരണങ്ങൾ എന്നിവയാൽ സമ്പന്നമാണ് ഈ പുസ്തകങ്ങൾ. ലോകമെമ്പാടുമുള്ള എഴുത്തുകാർ, അധ്യാപകർ, വിദ്യാർത്ഥികൾ, യുവജനങ്ങൾ എന്നിവരടങ്ങുന്ന ഒരു കൂട്ടായ്മ ഒത്തുചേർന്നാണ് വിക്കിജൂനിയർ പുസ്തകങ്ങൾ തയ്യാറാക്കുന്നത്. ഉറവിടങ്ങൾ പരിശോധിച്ചു ബോധ്യപ്പെടാവുന്ന വസ്തുതാപരമായ വിവരങ്ങളാണ് ഇതിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഓരോ പുസ്തകത്തിന്റെയും ഉള്ളടക്കം കൂടുതൽ മികച്ചതാക്കാൻ അവ എഴുതുന്നതിലും തിരുത്തുന്നതിലും മാറ്റിയെഴുതുന്നതിലും പങ്കുചേരാൻ നിങ്ങളെയും സ്വാഗതം ചെയ്യുന്നു. ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക്ക് ലൈസൻസിന് കീഴിൽ ഞങ്ങളുടെ ഈ പുസ്തകങ്ങൾ സൗജന്യമായി വിതരണം ചെയ്യപ്പെടുന്നു. [[Category:Subject:Wikijunior| ]] 3cp8hr1rm64gvgtl87ynyu6fole3d90 20648 20647 2026-10-31T18:54:23Z Akbarali 2609 20648 wikitext text/x-wiki [[പ്രമാണം:Proposed Wikijunior Logo X1.png|ലഘുചിത്രം]] == വിക്കിജൂനിയറിലേക്ക് സ്വാഗതം! == 12 വയസ്സ് വരെയുള്ള ചെറിയ കുട്ടികൾക്കായി പ്രായത്തിനനുയോജ്യമായ പുസ്തകങ്ങൾ തയ്യാറാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ചിത്രങ്ങൾ, രേഖാചിത്രങ്ങൾ, സ്കെച്ചുകൾ, മൗലിക ചിത്രീകരണങ്ങൾ എന്നിവയാൽ സമ്പന്നമാണ് ഈ പുസ്തകങ്ങൾ. ലോകമെമ്പാടുമുള്ള എഴുത്തുകാർ, അധ്യാപകർ, വിദ്യാർത്ഥികൾ, യുവജനങ്ങൾ എന്നിവരടങ്ങുന്ന ഒരു കൂട്ടായ്മ ഒത്തുചേർന്നാണ് വിക്കിജൂനിയർ പുസ്തകങ്ങൾ തയ്യാറാക്കുന്നത്. ഉറവിടങ്ങൾ പരിശോധിച്ചു ബോധ്യപ്പെടാവുന്ന വസ്തുതാപരമായ വിവരങ്ങളാണ് ഇതിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഓരോ പുസ്തകത്തിന്റെയും ഉള്ളടക്കം കൂടുതൽ മികച്ചതാക്കാൻ അവ എഴുതുന്നതിലും തിരുത്തുന്നതിലും മാറ്റിയെഴുതുന്നതിലും പങ്കുചേരാൻ നിങ്ങളെയും സ്വാഗതം ചെയ്യുന്നു. ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക്ക് ലൈസൻസിന് കീഴിൽ ഞങ്ങളുടെ ഈ പുസ്തകങ്ങൾ സൗജന്യമായി വിതരണം ചെയ്യപ്പെടുന്നു. [[വർഗ്ഗം:വിഷയം:വിക്കിജൂനിയർ|വിഷയം:വിക്കിജൂനിയർ]] ilzwzy36jmpmppw89h8m1apq9o02fnw