വിക്കിചൊല്ലുകൾ mlwikiquote https://ml.wikiquote.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE MediaWiki 1.47.0-wmf.10 first-letter മീഡിയ പ്രത്യേകം സംവാദം ഉപയോക്താവ് ഉപയോക്താവിന്റെ സംവാദം വിക്കിചൊല്ലുകൾ വിക്കിചൊല്ലുകൾ സംവാദം പ്രമാണം പ്രമാണത്തിന്റെ സംവാദം മീഡിയവിക്കി മീഡിയവിക്കി സംവാദം ഫലകം ഫലകത്തിന്റെ സംവാദം സഹായം സഹായത്തിന്റെ സംവാദം വർഗ്ഗം വർഗ്ഗത്തിന്റെ സംവാദം TimedText TimedText talk ഘടകം ഘടകത്തിന്റെ സംവാദം Event Event talk വർഗ്ഗം:പഴഞ്ചൊല്ലുകൾ 14 3179 26059 20657 2026-07-11T09:52:05Z Mini Anto 5693 /* */ പുതിയ പഴഞ്ചൊല്ല് ചേർത്തി 26059 wikitext text/x-wiki ഭക്ഷണങ്ങളുമായി ബന്ധപ്പെട്ട ചൊല്ലുകൾ ഉണ്ണിയെ കണ്ടാലറിയാം ഊരിലെ പഞ്ഞം. അത്താഴം അത്തിപ്പഴാത്തോളം [[വർഗ്ഗം:ഉള്ളടക്കം]] 2vdezfjdejomcwzx94vpxtdjb4391gj 26063 26059 2026-07-11T09:58:32Z Anjalirnambiar 5694 26063 wikitext text/x-wiki ഭക്ഷണങ്ങളുമായി ബന്ധപ്പെട്ട ചൊല്ലുകൾ ഉണ്ണിയെ കണ്ടാലറിയാം ഊരിലെ പഞ്ഞം. അത്താഴം അത്തിപ്പഴാത്തോളം [[വർഗ്ഗം:ഉള്ളടക്കം]] അന്നം പരബ്രഹ്മം. വിശപ്പുള്ളവന് കഞ്ഞിയും പായസം. ഉണ്ടവന് അറിയില്ല, വിശന്നവന് അറിയാം. hzcqe2jrc3rv6ycxgjwm52ff5ecv1of 26077 26063 2026-07-11T10:09:04Z Anjalirnambiar 5694 26077 wikitext text/x-wiki ഭക്ഷണങ്ങളുമായി ബന്ധപ്പെട്ട ചൊല്ലുകൾ ഉണ്ണിയെ കണ്ടാലറിയാം ഊരിലെ പഞ്ഞം. അത്താഴം അത്തിപ്പഴാത്തോളം [[വർഗ്ഗം:ഉള്ളടക്കം]] അന്നം പരബ്രഹ്മം. വിശപ്പുള്ളവന് കഞ്ഞിയും പായസം. ഉണ്ടവന് അറിയില്ല, വിശന്നവന് അറിയാം. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ചില പ്രസിദ്ധമായ മലയാള പഴഞ്ചൊല്ലുകൾ: . വിത്ത് ഗുണം പത്ത് ഗുണം. . മിന്നുന്നതെല്ലാം പൊന്നല്ല. . ഐക്യമത്യം മഹാബലം. . കാക്ക കുളിച്ചാൽ കൊക്കാകില്ല. . അറിവാണ് ശക്തി. . ചെറുതുള്ളി പെരുവെള്ളം. . കഷ്ടപ്പെട്ടാൽ ഫലം കിട്ടും. . ആന വന്നാലും ആട് വന്നാലും സ്വന്തം കാലിൽ വരണം. hjx6cuwoev8k431iqh471cca8fb1lvk വർഗ്ഗം:ചലച്ചിത്രങ്ങൾ 14 3298 26065 21453 2026-07-11T10:01:55Z Yasyasmine 5698 26065 wikitext text/x-wiki [[വർഗ്ഗം:ഉള്ളടക്കം]] വാഴ 2 m71bta3lylctaj8x41cg0koxjmvogxe 26068 26065 2026-07-11T10:03:12Z Yasyasmine 5698 26068 wikitext text/x-wiki [[വർഗ്ഗം:ഉള്ളടക്കം]] വാഴ 2 വാഴ mllelvm1f2byine09vaoza9pfvqoodg 26086 26068 2026-07-11T10:19:51Z Yasyasmine 5698 26086 wikitext text/x-wiki വാഴ 2 വാഴ l9g5xg7gft1s55hjnnbyrf643n5xbmx ഗോഡ്ഫാദർ 0 5744 26060 20698 2026-07-11T09:55:05Z Lachmii 5685 /* അഞ്ഞൂറാൻ */ 26060 wikitext text/x-wiki {{prettyurl|Godfather}} 1991-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് '''''ഗോഡ്ഫാദർ'''''. : ''രചന, സംവിധാനം: [[w:സിദ്ദിഖ്-ലാൽ|സിദ്ദിഖ്-ലാൽ]].'' == അഞ്ഞൂറാൻ == * നിന്റെയൊക്കെ അമ്മയെ കെട്ടിയ പിശാച് തന്നെയാ. * കേറി വാടാ മക്കളേ. == ആനപ്പാറ അച്ചാമ്മ == * തളി ആനേ പനിനീര്. ഇവിടെ തളി ആനേ പനിനീര്. പനിനീര് തളി ആനേ. * ആനയുടെ ചെവിട്ടില് മാത്രമല്ല, നിന്റെ അമ്മേടെ ചെവിട്ടിലും വെക്കടാ പഞ്ഞി. == മായിൻകുട്ടി== *വാക്കു പറഞ്ഞാൽ വാക്കായി തന്നെയിരിക്കണം.പ്രവർത്തിച്ചു വാക്കിനെ ഒരിക്കലും നശിപ്പിക്കരുത്. *ഇങ്ങനെയുണ്ടോ ഒരച്ഛൻ.അതൊക്കെ നമ്മുടെ വാപ്പ.ഞാൻ ജനിച്ച് മൂന്നിന്റെ അന്ന് ആള് ഡിം!ഇതിങ്ങനെ കിടക്കുകയല്ലേ.എന്നിട്ട് ആഴ്ചയിലാഴ്ച്ചയിലോരോ ശപഥവും. == സംഭാഷണങ്ങൾ == :'''സ്വാമിനാഥൻ''': നീ എന്തിനാ പഠിക്കണേ? :'''മായിൻകുട്ടി''': ഫൈനൽ ഇയർ എൽ.എൽ.ബീക്ക്. :'''സ്വാമിനാഥൻ''': അതല്ല ചോദിച്ചത്. നീ എന്തിനാ... പഠിക്കണേന്ന്. നീ ഒന്നും പഠിച്ചിട്ട് ഒരു കാര്യവുമില്ല. വെറുതേ കോളേജിന്റെ പേര് കളയാനായിട്ട്. അയ്യേ... :'''ഗുണ്ട''':ചെറുക്കനെ കൊണ്ടു പോകാൻ വന്നതാണല്ലേ.നടക്കില്ല മുതലാളി. :'''സ്വാമിനാഥൻ''': നടക്കൂലേ.അയ്യോ.എന്നാൽ ഞങ്ങൾ തോളത്തെടുത്തോണ്ടു പോകാം. അഞ്ഞൂറാൻ: എഡോ , വക്കീലേ വക്കീൽ : ഞാനിവിടെ ഉണ്ട് അഞ്ഞൂറാൻ:താനിവിടെ ഉണ്ടെന്നറിയാഠ..അതുകൊണ്ടല്ലേ വിളിച്ചത് == കഥാപാത്രങ്ങൾ == * [[w:മുകേഷ് (ചലച്ചിത്രനടൻ)|മുകേഷ്]] – രാമഭദ്രൻ * [[w:എൻ.എൻ. പിള്ള|എൻ.എൻ. പിള്ള]] – അഞ്ഞൂറാൻ * [[w:തിലകൻ|തിലകൻ]] – ബലരാമൻ * [[w:ഇന്നസെന്റ്|ഇന്നസെന്റ്]] – സ്വാമിനാഥൻ * [[w:ഭീമൻ രഘു|ഭീമൻ രഘു]] – പ്രേമചന്ദ്രൻ * [[w:ജഗദീഷ്|ജഗദീഷ്]] – മായിൻകുട്ടി == പുറത്തേക്കുള്ള കണ്ണികൾ == {{വിക്കിപീഡിയ}} [[വർഗ്ഗം:ചലച്ചിത്രങ്ങൾ]] tiv1ldevrl4jl51sf375i98kp0dvn2o കുസൃതി ചോദ്യങ്ങൾ 0 6534 26066 22232 2026-07-11T10:02:55Z Diya Laneesh 5699 26066 wikitext text/x-wiki ചോദ്യങ്ങളിലോ ഉത്തരങ്ങളിലോ രസകാരമായ കുസൃതികൾ ഒളിപ്പിച്ചു വെച്ച ചോദ്യങ്ങളാണ് കുസൃതി ചോദ്യങ്ങൾ. നേർക്ക് നേരെയുള്ള ഉത്തരങ്ങൾക്ക് പകരം പൊതുവെ ഉദ്ദേശിക്കാത്ത രീതിയിൽ ചിന്തിച്ചുത്തരം കണ്ടെത്തേണ്ടി വരുന്ന ചോദ്യങ്ങളും ഇതിലുണ്ടാവാറുണ്ട്. ചിലപ്പോൾ ചോദ്യങ്ങളും ഉത്തരങ്ങളും കൌതുകം ജനിപ്പിക്കുന്നതായിരിക്കും. ഇത്തരത്തിലുള്ള പ്രചുര മായ കുസൃതി ചോദ്യങ്ങളാണ് ഇവിടെ ശേഖരിക്കുന്നത്. # ഏറ്റവും തിരക്കുള്ള ഫുട്ബോൾകളിക്കാർ ഏതു രാജ്യത്തു നിന്നാണ്?- അർജെന്റീന # 1947 ൽബ്രിട്ടീഷുകാർഇന്ത്യയിൽനിന്നും പിൻവാങ്ങുവാനുള്ള കാരണമെന്ത്? - അന്ന് ബ്രിട്ടനിൽ പിൻഉണ്ടാക്കി തുടങ്ങിയിരുന്നില്ല. # അവിവാഹിതരായ യുവതികൾ മാതാ പിതക്കളോട് പറയുന്ന ഇംഗ്ലീഷ് അക്ഷരങ്ങൾ? - N A K T Q ( എന്നെ കെട്ടിക്കൂ ) # എപ്പോഴും തണുത്തു വിറച്ചിരിക്കുന്ന അക്ഷരം? - ബി( കാരണം - എ ക്കും സി ക്കും ഇടയിലാണ് ബി ) # ഇടം കയ്യനായ ഒരാൾഗ്ലാസിൽപഞ്ചസാരയിട്ട് ഇളക്കുന്നത് ഏതു കൈകൊണ്ടു? - സ്പൂനുകൊണ്ട് # ഒരു മാവിൽഅഞ്ചു മാങ്ങാ പഴുത്തു നിൽക്ന്നു. ഇന്നലെ ഞാൻസ്കൂളിലേക്ക് പോകുമ്പോൾഒന്ന് വീണു. തിരികെ വരുമ്പോൾഒന്ന് വീണു. പിന്നെ എത്ര പഴുത്ത മാങ്ങാ മാവിൽഉണ്ട്? - അഞ്ച് ( വീണത്‌ ഞാനാണ് ) # മിന്നലും KSEB വൈദ്യുതിയും വെളിച്ചം തരുന്നു. പക്ഷെ രണ്ടും തമ്മിൽ ഒരു വ്യത്യാസം ഉണ്ട്. എന്താണ്? - മിന്നലിനു ബിൽ അടക്കണ്ടാ . KSEB വൈദ്യുതിക്ക് ബിൽ അടക്കണം # ഇരിപ്പിടം മാറുന്നതനുസരിച്ച് പേര് മാറുന്ന വസ്തു? - രോമം # തല കുത്തി നിന്നാൽ വലുതാകുന്നതാര്? - 6 # തലയിൽ കാലുള്ള ജീവി? - പേൻ # വലിക്കും തോറും നീളം കുറയുന്ന ഒരു വസ്തു? - ബീഡി # ഒരു അച്ഛനും മകനും കാർ അപകടത്തിൽ പെട്ടു. അച്ഛൻ ആശുപത്രിയിലേക്കുള്ള വഴിമദ്ധ്യേ മരിച്ചു. മകനെ സർജറിക്കായി ഓപ്പറേഷൻ തിയറ്ററിലേക്ക് കൊണ്ടുപോയി. ഓപ്പറേഷൻചെയ്യാൻ വന്ന സർജൻ കുട്ടിയെ കണ്ടപ്പോൾ പറഞ്ഞു. അയ്യോ ഇവനെന്റെ മകനാണ്. ഞാനീ ഓപ്പറേഷൻ നടത്തില്ല. ഇതെങ്ങനെ സംഭവിച്ചു? - കുട്ടിയുടെ അമ്മയാണ് സർജൻ #നിങ്ങളുടെ കയ്യിലുള്ള കുട്ടയിൽ 20 മാമ്പഴം ഉണ്ട്. ഇരുപതു കുട്ടികളെ വിളിച്ചു ഓരോന്നും ഓരോരുത്തർക്കും കൊടുത്തു. എന്നിട്ടും കുട്ടയിൽ ഒരു മാമ്പഴം അവശേഷിച്ചു. ഇതെങ്ങനെ? - ഒരാൾക്ക്‌ കുട്ടയോടു കൂടി കൊടുത്തു #ചൈനയും ഇന്ത്യയും കഴിഞ്ഞാൽലോകത്തു ഏറ്റവും കൂടുതൽജനസംഖ്യ ഉള്ളത് എവിടെ? - സെമിത്തേരിയിൽ #ഏറ്റവും കൂടുതൽ മഴയുള്ള രാജ്യം? - ബഹ 'റൈൻ' #എല്ലാവരും തെന്നി വീഴു രാജ്യം? - ഗ്രീസ്‌ #ഒരു ആൺ പുച്ചയും ഒരു പെൺ പുച്ചയും കണ്ടു മുട്ടി അങ്ങനെ പരസ്പരം ഇഷ്ട പെട്ട് പെൺ പുച്ച ആൺ പുച്ചയുടെ ചെവിയിൽ സ്നേഹപൂർവ്വം ഒരു കാര്യം മന്ത്രിച്ചു എന്തായിരിക്കും പെൺ പുച്ച പറഞ്ഞത്? - മ്യാവൂ #Half circle full circle half circle full circle half circle full circle angle A...endhaan ee saadhanam? -COCOCOLA #ഞങ്ങൾ ഒന്നിച്ചു നിന്നാൽ 9, ഞങ്ങളിൽ നിന്ന് ഒന്ന് പോയാൽ 10 എങ്കിൽ ഞങ്ങൾ ആരാണ്? - IX #ഒരു ബക്കറ്റിൽ നിറയെ വെള്ളമുണ്ട് ... ബക്കറ്റിൽ ഒരുപാട് തുളയുന്ടെങ്ങിലും ഒരൊറ്റ തുള്ളി പോലും പുറത്തെക്കൊഴുകിയില്ല കാരണം? - വെള്ള മുണ്ട് #'ഭാഗ്യമിപ്പോൾ' എന്ന് വിളിച്ചറിയിക്കുന്ന നഗരമേത്? - Luknow #പൂരിപ്പിക്കുക : രാഹുൽ ഗാന്ധി രാജിവ് ഗാന്ധിയുടെ മകന്റെ ......... ആണ്? പേര് #സർക്കാർ ജീവനക്കാർക്ക് താല്പര്യമില്ലാത്ത പെൻഷൻ? സസ്പെൻഷൻ #ഒരു ചെറുക്കൻ പെണ്ണിനെ കാണാൻ പോയി. ചെറുക്കന് പെണ്ണിനെ ഇഷ്ട്ടമായി. പെണ്ണിനെ ചെറുക്കനും ഇഷ്ട്ടമായി. പക്ഷെ കല്യാണം നടന്നില്ല കാരണം? - പെണ്ണിന് ഇഷ്ടപ്പെട്ടില്ല #ആവശ്യമില്ലാത്തപ്പോൾ എടുത്തു വെക്കും ആവശ്യമുള്ളപ്പോൾ വലിച്ചെറിയും എന്താണ്? - വല #ര യിൽ തുടങ്ങി ര യിൽ അവസാനിക്കുന്ന ഒരു പദം പറയാമോ? - രണ്ടര 26. തവളയുടെ മുൻപിലും കഴുത യുടെ പിൻപിലും കാണുന്നതെന്തു .ത 27.തുടർച്ചയായി 31 ദിനങ്ങൾ കടന്നു വരുന്ന ഇംഗ്ലീഷ് മാസങ്ങൾ ഏതൊക്കെ? ജൂലൈ ഓഗസ്റ്റ്‌ and ഡിസംബർ ജനുവരി 28. വെള്ളത്തിൽ വീണാൽ നനയാത്ത വസ്തു ഏടാണ്? നിഴൽ - 29. 15 അടി ഉയരമുള്ള ഒരു മുറിയിൽ അഞ്ചടി ഉയരമുള്ള ഒരാൾ ഫാൻ കൊളുത്തിൽ തൂങ്ങി ആത്മഹത്യ ചെയ്ദിരികുന്നു. രണ്ടു ദിവസം കഴിഞ്ഞാണ് പോലിസ് മൃതദേഹം കണ്ടത് . ആ മുറിയിൽ മറ്റൊരു വസ്തുവും ഇല്ല. യെങ്ങനെ അയാൾ മച്ചിലെ കൊളുത്തിൽ കയറിട്ടു ? 30. ഒന്നാം നിലയിൽ മൂന്നു സ്വിച്ച്. രണ്ടാം നിലയിൽ മൂന്ന് ബൾബ്‌ ഉണ്ട്. താഴെ നിന്നും ബൾബ്‌ കാണാൻ സാധിക്കില്ല . ഏതു സ്വിച് ഏതു ബൾബിന്റെ ആണെന്ന് കൃത്യമായിട്ട്‌ അറിയണം. ഒറ്റ പ്രാവശ്യാം മാത്രമേ മുകളിൽ പോകാൻ അനുവദിക്കു. എങ്ങനെ.കണ്ടു പിടിക്കും ? ആദ്യം ഒരു സ്വിച്ച് ഓൺ ചെയ്ത് 2 മിനിറ്റ് വെക്കുക . ശേഷം അത് OFF ചെയ്ത് രണ്ടാമത്തെ സ്വിച്ച് ON ചെയ്യ്ത് ഉടനെ തന്നെ മുകളിൽ പോവുക . രണ്ടാമത് സ്വിച്ച് ON ചെയ്ത് അ ബൾബ്‌ പ്രകാഷിക്കുന്നുണ്ടാകും . പിന്നെ ബാകി രണ്ടു ബൾബും ഒന്ന് തൊട്ടു നോക്കുക , ചൂടുള്ള ബൾബിന്റെ സ്വിട്ച്ചാണ് നാം ആദ്യം ON ചെയ്തത് . പിന്നെ ബാലൻസ് ഉള്ള സ്വിച്ച് മൂന്നാമത്തെ ബൾബിന്റെതയിരിക്കുമല്ലോ ? 31.ഒരു ഡോക്ടറും നഴ്സും കാസറഗോഡ് റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിൻ കയറി . അവർ കയറിയ കമ്പാർട്ടുമെന്റിൽ വേറെ ആരും ഉണ്ടായിരുന്നില്ല . അവർ മംഗലാപുരം റെയിൽവേ സ്റ്റേഷനിൽ വണ്ടി ഇറങ്ങുമ്പോൾ അവരുടെ കയ്യിൽ ഒരു കുട്ടി ഉണ്ടായിരുന്നു . ഡോക്ടർ കുട്ടിയുടെ അച്ഛനും അല്ല . നേഴ്സ് കുട്ടിയുടെ അമ്മയും അല്ല . പിന്നെ അരുടെയാണ് കുട്ടി ?. വേറെ ആരും കമ്പാർട്ടുമെന്റിൽ കയറിയിട്ടില്ല . ആ ഡോക്ടർ ഒരു ലേഡി ഡോക്ടർ ആണ് . നഴ്സ് പുരുഷനും .തീവണ്ടിയിൽ വച്ച് ഡോക്ടർ പ്രസവിച്ചു . 32 .ഇടത്‌ കൈകൊണ്ട്‌ തൊടാം, വലതു കൈകൊണ്ട്‌ തൊടാൻ പറ്റില്ല. എന്താണത്‌? -വലതു കൈപ്പത്തിയുടെ പുറം ഭാഗം. 33 .ഒരു മാവിലുള്ള മാങ്ങകളുടെ എണ്ണം ഒരു കണ്ണുപൊട്ടൻ കൃത്യമായി എണ്ണി‍പ്പറഞ്ഞു ... എങ്ങനെ? ഒരു കണ്ണല്ലേ പോട്ടിയിട്ടുളൂ ,,,,,, മറ്റേ കണ്ണിന്നു കുഴപ്പമൊന്നുമില്ലല്ലോ ? 34 .ഒരു വ്യക്തി 72 ൽ ജനിച്ചു 57 ൽ മരിച്ചു. അയാൾക്ക്‌ 42 വയസ്സുണ്ടായിരുന്നു. ഇത് എങ്ങനെ സംഭവിച്ചു? 72 & 57 എല്ലാം ഹോസ്പിടൽ റൂം നമ്പർ ആണ്..അദ്ധേഹത്തിന്റെ വയസ്സുമായി ഒരു ബന്ധവുമില്ല.. 35 ഭക്ഷണം കഴിയ്ക്കാനായി റെസ്റ്റോറന്റിൽ കയറിയ നാലു കൂട്ടുകാർ മസാല ദോശയ്ക്ക് ഓർഡർ കൊടുത്തെങ്കിലും എല്ലാർക്കും കിട്ടിയില്ല. കാരണം? "എല്ലുള്ള" മസാല ദോശ എവിടെയെങ്കിലും കിട്ടുമോ ? 36. രമണനും ചന്ദ്രികയും ചിത്രരചനാ ക്ലാസിൽ ചേർന്നു... മാഷ് അവരെ ടെസ്റ്റ് ചെയ്യാനായി ഒരു വിഷയം കൊടുത്ത് ചിത്രം വരക്കാൻ പറഞ്ഞു... രമണൻ പെട്ടന്ന് വരച്ചുതീർന്നെങ്കിലും ചന്ദ്രികയ്ക്ക് വരക്കാൻ കഴിഞ്ഞില്ല... പടം വരച്ച് കഴിഞ്ഞ് വെറുതെയിരിക്കുന്ന രമണനോട് ചന്ദ്രിക തനിക്കുകൂടിയൊന്ന് വരച്ചു തരാൻ പറഞ്ഞു... പക്ഷേ പറ്റില്ലായെന്ന അർത്ഥത്തിൽ രമണനൊരു പാട്ടു പാടുകയാണ് ചെയ്തത്... ഏതു പാട്ടാണത് - സ്വയം വര ചന്ദ്രികേ. സ്വപ്ന ഗായികേ ... 37.ഒരു ദിവസം ഗാന്ധിജി കാട്ടിൽകൂടി നടന്നു പോകുമ്പോൾ ഒരു സിംഹം ചാടി വീണു , എന്നിട്ട് പറഞ്ഞു. ഇന്ദിരാ ഗാന്ധി , ഇത് കേട്ട ഗാന്ധിജി ഓടി രക്ഷ പെട്ടു കാരണം എന്ത് ???? സിംഹം പറഞ്ഞത് 'ഇന്നിര ഗാന്ധി' എന്നാണ് . 38 . ഖാദർ മാഷ് കുളിമുറിയിൽ കയറി വാതിലടച്ചു .... പക്ഷെ തോർത്തു പുറത്തായിരുന്നു ... എന്നിട്ടും അയാൾ പരസഹായം കൂടാതെ കുളിച്ചു തോർത്തിപ്പോന്നു ... എങ്ങനെ?തോർത്തു ഖാദർ മാഷിന്റെ പുറത്തല്ലേ.? ബാത്ത് റൂമിന് പുറത്തു അല്ലല്ലോ 39 . ഒരാൾ , കാസറഗോഡ് നിന്നും ട്രെയിനിൽ തിരുവനന്തപുരത്ത് എത്താൻ ഒരു കൊല്ലം കഴിഞ്ഞുവെന്നു പറഞ്ഞു ,വിശദീകരിച്ചപ്പോൾ സംഗതി ശരിയാണ് മനസ്സിലായി . ഏങ്ങനെ ? ഒരു 'കൊല്ലം' കഴിഞ്ഞു വേണം തിരുവനന്തപുരം എത്താൻ 40. ആടിനെപ്പോലെ ശബ്ദിക്കുന്ന മാസം? മേയ് 41. ഒരാളെ വധ ശിക്ഷക്ക് വിധിച്ചു. അയാളെ കൊല്ലാൻ മൂന്ന് മുറികൾ ഉണ്ട്. ഏതു മുറി വേണമെന്ന് അയാൾക്ക്‌ തെരഞ്ഞെടുക്കാം .ഒന്ന് .തീ ക്കനലുകൾ നിറഞ്ഞ ഒരു മുറി. രണ്ട് . ഒരു മണിക്കൂറിനുള്ളിൽ പൊട്ടുന്ന, വെടിക്കോപ്പുകൾ നിറച്ച മറ്റൊരു മുറി . മുന്നു. മുന്നു മാസമായി ഭക്ഷണം കഴിക്കാതെ ഒരു സിംഹം കിടക്കുന്ന മുറി.ഇതിൽ ഏതു മുറി തിരഞ്ഞെടുക്കും അയാൾ (സിംഹത്തിന്റെ മുറി. മുന്നു മാസമായി ഭക്ഷണം കഴിക്കാത്ത സിംഹം ചത്തിട്ടുണ്ടാകും.) 42. പോകുമ്പോൾ ആരും ഇഷ്ടപ്പെടുന്നില്ല… വരുമ്പോൾ എല്ലാവർക്കും ഇഷ്ടമാകും…? കറണ്ട് 43. ദേഹം മുഴുവൻ മുൾ തലയിൽ മാത്രം കീരിടാം? കൈതച്ചക്കാ [[വർഗ്ഗം:ഉള്ളടക്കം]] [[വർഗ്ഗം:കുസൃതി ചോദ്യങ്ങൾ]] [[വർഗ്ഗം:അനുക്രമണികകൾ]] azn5jarww55nav684hoifvjdc1m8k14 26072 26066 2026-07-11T10:05:31Z Sreya Radhakrishnan 5688 26072 wikitext text/x-wiki ചോദ്യങ്ങളിലോ ഉത്തരങ്ങളിലോ രസകാരമായ കുസൃതികൾ ഒളിപ്പിച്ചു വെച്ച ചോദ്യങ്ങളാണ് കുസൃതി ചോദ്യങ്ങൾ. നേർക്ക് നേരെയുള്ള ഉത്തരങ്ങൾക്ക് പകരം പൊതുവെ ഉദ്ദേശിക്കാത്ത രീതിയിൽ ചിന്തിച്ചുത്തരം കണ്ടെത്തേണ്ടി വരുന്ന ചോദ്യങ്ങളും ഇതിലുണ്ടാവാറുണ്ട്. ചിലപ്പോൾ ചോദ്യങ്ങളും ഉത്തരങ്ങളും കൌതുകം ജനിപ്പിക്കുന്നതായിരിക്കും. ഇത്തരത്തിലുള്ള പ്രചുര മായ കുസൃതി ചോദ്യങ്ങളാണ് ഇവിടെ ശേഖരിക്കുന്നത്. # ഏറ്റവും തിരക്കുള്ള ഫുട്ബോൾകളിക്കാർ ഏതു രാജ്യത്തു നിന്നാണ്?- അർജെന്റീന # 1947 ൽബ്രിട്ടീഷുകാർഇന്ത്യയിൽനിന്നും പിൻവാങ്ങുവാനുള്ള കാരണമെന്ത്? - അന്ന് ബ്രിട്ടനിൽ പിൻഉണ്ടാക്കി തുടങ്ങിയിരുന്നില്ല. # അവിവാഹിതരായ യുവതികൾ മാതാ പിതക്കളോട് പറയുന്ന ഇംഗ്ലീഷ് അക്ഷരങ്ങൾ? - N A K T Q ( എന്നെ കെട്ടിക്കൂ ) # എപ്പോഴും തണുത്തു വിറച്ചിരിക്കുന്ന അക്ഷരം? - ബി( കാരണം - എ ക്കും സി ക്കും ഇടയിലാണ് ബി ) # ഇടം കയ്യനായ ഒരാൾഗ്ലാസിൽപഞ്ചസാരയിട്ട് ഇളക്കുന്നത് ഏതു കൈകൊണ്ടു? - സ്പൂനുകൊണ്ട് # ഒരു മാവിൽഅഞ്ചു മാങ്ങാ പഴുത്തു നിൽക്ന്നു. ഇന്നലെ ഞാൻസ്കൂളിലേക്ക് പോകുമ്പോൾഒന്ന് വീണു. തിരികെ വരുമ്പോൾഒന്ന് വീണു. പിന്നെ എത്ര പഴുത്ത മാങ്ങാ മാവിൽഉണ്ട്? - അഞ്ച് ( വീണത്‌ ഞാനാണ് ) # മിന്നലും KSEB വൈദ്യുതിയും വെളിച്ചം തരുന്നു. പക്ഷെ രണ്ടും തമ്മിൽ ഒരു വ്യത്യാസം ഉണ്ട്. എന്താണ്? - മിന്നലിനു ബിൽ അടക്കണ്ടാ . KSEB വൈദ്യുതിക്ക് ബിൽ അടക്കണം # ഇരിപ്പിടം മാറുന്നതനുസരിച്ച് പേര് മാറുന്ന വസ്തു? - രോമം # തല കുത്തി നിന്നാൽ വലുതാകുന്നതാര്? - 6 # തലയിൽ കാലുള്ള ജീവി? - പേൻ # വലിക്കും തോറും നീളം കുറയുന്ന ഒരു വസ്തു? - ബീഡി # ഒരു അച്ഛനും മകനും കാർ അപകടത്തിൽ പെട്ടു. അച്ഛൻ ആശുപത്രിയിലേക്കുള്ള വഴിമദ്ധ്യേ മരിച്ചു. മകനെ സർജറിക്കായി ഓപ്പറേഷൻ തിയറ്ററിലേക്ക് കൊണ്ടുപോയി. ഓപ്പറേഷൻചെയ്യാൻ വന്ന സർജൻ കുട്ടിയെ കണ്ടപ്പോൾ പറഞ്ഞു. അയ്യോ ഇവനെന്റെ മകനാണ്. ഞാനീ ഓപ്പറേഷൻ നടത്തില്ല. ഇതെങ്ങനെ സംഭവിച്ചു? - കുട്ടിയുടെ അമ്മയാണ് സർജൻ #നിങ്ങളുടെ കയ്യിലുള്ള കുട്ടയിൽ 20 മാമ്പഴം ഉണ്ട്. ഇരുപതു കുട്ടികളെ വിളിച്ചു ഓരോന്നും ഓരോരുത്തർക്കും കൊടുത്തു. എന്നിട്ടും കുട്ടയിൽ ഒരു മാമ്പഴം അവശേഷിച്ചു. ഇതെങ്ങനെ? - ഒരാൾക്ക്‌ കുട്ടയോടു കൂടി കൊടുത്തു #ചൈനയും ഇന്ത്യയും കഴിഞ്ഞാൽലോകത്തു ഏറ്റവും കൂടുതൽജനസംഖ്യ ഉള്ളത് എവിടെ? - സെമിത്തേരിയിൽ #ഏറ്റവും കൂടുതൽ മഴയുള്ള രാജ്യം? - ബഹ 'റൈൻ' #എല്ലാവരും തെന്നി വീഴു രാജ്യം? - ഗ്രീസ്‌ #ഒരു ആൺ പുച്ചയും ഒരു പെൺ പുച്ചയും കണ്ടു മുട്ടി അങ്ങനെ പരസ്പരം ഇഷ്ട പെട്ട് പെൺ പുച്ച ആൺ പുച്ചയുടെ ചെവിയിൽ സ്നേഹപൂർവ്വം ഒരു കാര്യം മന്ത്രിച്ചു എന്തായിരിക്കും പെൺ പുച്ച പറഞ്ഞത്? - മ്യാവൂ #Half circle full circle half circle full circle half circle full circle angle A...endhaan ee saadhanam? -COCOCOLA #ഞങ്ങൾ ഒന്നിച്ചു നിന്നാൽ 9, ഞങ്ങളിൽ നിന്ന് ഒന്ന് പോയാൽ 10 എങ്കിൽ ഞങ്ങൾ ആരാണ്? - IX #ഒരു ബക്കറ്റിൽ നിറയെ വെള്ളമുണ്ട് ... ബക്കറ്റിൽ ഒരുപാട് തുളയുന്ടെങ്ങിലും ഒരൊറ്റ തുള്ളി പോലും പുറത്തെക്കൊഴുകിയില്ല കാരണം? - വെള്ള മുണ്ട് #'ഭാഗ്യമിപ്പോൾ' എന്ന് വിളിച്ചറിയിക്കുന്ന നഗരമേത്? - Luknow #പൂരിപ്പിക്കുക : രാഹുൽ ഗാന്ധി രാജിവ് ഗാന്ധിയുടെ മകന്റെ ......... ആണ്? പേര് #സർക്കാർ ജീവനക്കാർക്ക് താല്പര്യമില്ലാത്ത പെൻഷൻ? സസ്പെൻഷൻ #ഒരു ചെറുക്കൻ പെണ്ണിനെ കാണാൻ പോയി. ചെറുക്കന് പെണ്ണിനെ ഇഷ്ട്ടമായി. പെണ്ണിനെ ചെറുക്കനും ഇഷ്ട്ടമായി. പക്ഷെ കല്യാണം നടന്നില്ല കാരണം? - പെണ്ണിന് ഇഷ്ടപ്പെട്ടില്ല #ആവശ്യമില്ലാത്തപ്പോൾ എടുത്തു വെക്കും ആവശ്യമുള്ളപ്പോൾ വലിച്ചെറിയും എന്താണ്? - വല #ര യിൽ തുടങ്ങി ര യിൽ അവസാനിക്കുന്ന ഒരു പദം പറയാമോ? - രണ്ടര 26. തവളയുടെ മുൻപിലും കഴുത യുടെ പിൻപിലും കാണുന്നതെന്തു .ത 27.തുടർച്ചയായി 31 ദിനങ്ങൾ കടന്നു വരുന്ന ഇംഗ്ലീഷ് മാസങ്ങൾ ഏതൊക്കെ? ജൂലൈ ഓഗസ്റ്റ്‌ and ഡിസംബർ ജനുവരി 28. വെള്ളത്തിൽ വീണാൽ നനയാത്ത വസ്തു ഏടാണ്? നിഴൽ - 29. 15 അടി ഉയരമുള്ള ഒരു മുറിയിൽ അഞ്ചടി ഉയരമുള്ള ഒരാൾ ഫാൻ കൊളുത്തിൽ തൂങ്ങി ആത്മഹത്യ ചെയ്തു. രണ്ടു ദിവസം കഴിഞ്ഞാണ് പോലിസ് മൃതദേഹം കണ്ടത് . ആ മുറിയിൽ മറ്റൊരു വസ്തുവും ഇല്ല. യെങ്ങനെ അയാൾ മച്ചിലെ കൊളുത്തിൽ കയറിട്ടു ? 30. ഒന്നാം നിലയിൽ മൂന്നു സ്വിച്ച്. രണ്ടാം നിലയിൽ മൂന്ന് ബൾബ്‌ ഉണ്ട്. താഴെ നിന്നും ബൾബ്‌ കാണാൻ സാധിക്കില്ല . ഏതു സ്വിച് ഏതു ബൾബിന്റെ ആണെന്ന് കൃത്യമായിട്ട്‌ അറിയണം. ഒറ്റ പ്രാവശ്യാം മാത്രമേ മുകളിൽ പോകാൻ അനുവദിക്കു. എങ്ങനെ.കണ്ടു പിടിക്കും ? ആദ്യം ഒരു സ്വിച്ച് ഓൺ ചെയ്ത് 2 മിനിറ്റ് വെക്കുക . ശേഷം അത് OFF ചെയ്ത് രണ്ടാമത്തെ സ്വിച്ച് ON ചെയ്യ്ത് ഉടനെ തന്നെ മുകളിൽ പോവുക . രണ്ടാമത് സ്വിച്ച് ON ചെയ്ത് അ ബൾബ്‌ പ്രകാഷിക്കുന്നുണ്ടാകും . പിന്നെ ബാകി രണ്ടു ബൾബും ഒന്ന് തൊട്ടു നോക്കുക , ചൂടുള്ള ബൾബിന്റെ സ്വിട്ച്ചാണ് നാം ആദ്യം ON ചെയ്തത് . പിന്നെ ബാലൻസ് ഉള്ള സ്വിച്ച് മൂന്നാമത്തെ ബൾബിന്റെതയിരിക്കുമല്ലോ ? 31.ഒരു ഡോക്ടറും നഴ്സും കാസറഗോഡ് റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിൻ കയറി . അവർ കയറിയ കമ്പാർട്ടുമെന്റിൽ വേറെ ആരും ഉണ്ടായിരുന്നില്ല . അവർ മംഗലാപുരം റെയിൽവേ സ്റ്റേഷനിൽ വണ്ടി ഇറങ്ങുമ്പോൾ അവരുടെ കയ്യിൽ ഒരു കുട്ടി ഉണ്ടായിരുന്നു . ഡോക്ടർ കുട്ടിയുടെ അച്ഛനും അല്ല . നേഴ്സ് കുട്ടിയുടെ അമ്മയും അല്ല . പിന്നെ അരുടെയാണ് കുട്ടി ?. വേറെ ആരും കമ്പാർട്ടുമെന്റിൽ കയറിയിട്ടില്ല . ആ ഡോക്ടർ ഒരു ലേഡി ഡോക്ടർ ആണ് . നഴ്സ് പുരുഷനും .തീവണ്ടിയിൽ വച്ച് ഡോക്ടർ പ്രസവിച്ചു . 32 .ഇടത്‌ കൈകൊണ്ട്‌ തൊടാം, വലതു കൈകൊണ്ട്‌ തൊടാൻ പറ്റില്ല. എന്താണത്‌? -വലതു കൈപ്പത്തിയുടെ പുറം ഭാഗം. 33 .ഒരു മാവിലുള്ള മാങ്ങകളുടെ എണ്ണം ഒരു കണ്ണുപൊട്ടൻ കൃത്യമായി എണ്ണി‍പ്പറഞ്ഞു ... എങ്ങനെ? ഒരു കണ്ണല്ലേ പോട്ടിയിട്ടുളൂ ,,,,,, മറ്റേ കണ്ണിന്നു കുഴപ്പമൊന്നുമില്ലല്ലോ ? 34 .ഒരു വ്യക്തി 72 ൽ ജനിച്ചു 57 ൽ മരിച്ചു. അയാൾക്ക്‌ 42 വയസ്സുണ്ടായിരുന്നു. ഇത് എങ്ങനെ സംഭവിച്ചു? 72 & 57 എല്ലാം ഹോസ്പിടൽ റൂം നമ്പർ ആണ്..അദ്ധേഹത്തിന്റെ വയസ്സുമായി ഒരു ബന്ധവുമില്ല.. 35 ഭക്ഷണം കഴിയ്ക്കാനായി റെസ്റ്റോറന്റിൽ കയറിയ നാലു കൂട്ടുകാർ മസാല ദോശയ്ക്ക് ഓർഡർ കൊടുത്തെങ്കിലും എല്ലാർക്കും കിട്ടിയില്ല. കാരണം? "എല്ലുള്ള" മസാല ദോശ എവിടെയെങ്കിലും കിട്ടുമോ ? 36. രമണനും ചന്ദ്രികയും ചിത്രരചനാ ക്ലാസിൽ ചേർന്നു... മാഷ് അവരെ ടെസ്റ്റ് ചെയ്യാനായി ഒരു വിഷയം കൊടുത്ത് ചിത്രം വരക്കാൻ പറഞ്ഞു... രമണൻ പെട്ടന്ന് വരച്ചുതീർന്നെങ്കിലും ചന്ദ്രികയ്ക്ക് വരക്കാൻ കഴിഞ്ഞില്ല... പടം വരച്ച് കഴിഞ്ഞ് വെറുതെയിരിക്കുന്ന രമണനോട് ചന്ദ്രിക തനിക്കുകൂടിയൊന്ന് വരച്ചു തരാൻ പറഞ്ഞു... പക്ഷേ പറ്റില്ലായെന്ന അർത്ഥത്തിൽ രമണനൊരു പാട്ടു പാടുകയാണ് ചെയ്തത്... ഏതു പാട്ടാണത് - സ്വയം വര ചന്ദ്രികേ. സ്വപ്ന ഗായികേ ... 37.ഒരു ദിവസം ഗാന്ധിജി കാട്ടിൽകൂടി നടന്നു പോകുമ്പോൾ ഒരു സിംഹം ചാടി വീണു , എന്നിട്ട് പറഞ്ഞു. ഇന്ദിരാ ഗാന്ധി , ഇത് കേട്ട ഗാന്ധിജി ഓടി രക്ഷ പെട്ടു കാരണം എന്ത് ???? സിംഹം പറഞ്ഞത് 'ഇന്നിര ഗാന്ധി' എന്നാണ് . 38 . ഖാദർ മാഷ് കുളിമുറിയിൽ കയറി വാതിലടച്ചു .... പക്ഷെ തോർത്തു പുറത്തായിരുന്നു ... എന്നിട്ടും അയാൾ പരസഹായം കൂടാതെ കുളിച്ചു തോർത്തിപ്പോന്നു ... എങ്ങനെ?തോർത്തു ഖാദർ മാഷിന്റെ പുറത്തല്ലേ.? ബാത്ത് റൂമിന് പുറത്തു അല്ലല്ലോ 39 . ഒരാൾ , കാസറഗോഡ് നിന്നും ട്രെയിനിൽ തിരുവനന്തപുരത്ത് എത്താൻ ഒരു കൊല്ലം കഴിഞ്ഞുവെന്നു പറഞ്ഞു ,വിശദീകരിച്ചപ്പോൾ സംഗതി ശരിയാണ് മനസ്സിലായി . ഏങ്ങനെ ? ഒരു 'കൊല്ലം' കഴിഞ്ഞു വേണം തിരുവനന്തപുരം എത്താൻ 40. ആടിനെപ്പോലെ ശബ്ദിക്കുന്ന മാസം? മേയ് 41. ഒരാളെ വധ ശിക്ഷക്ക് വിധിച്ചു. അയാളെ കൊല്ലാൻ മൂന്ന് മുറികൾ ഉണ്ട്. ഏതു മുറി വേണമെന്ന് അയാൾക്ക്‌ തെരഞ്ഞെടുക്കാം .ഒന്ന് .തീ ക്കനലുകൾ നിറഞ്ഞ ഒരു മുറി. രണ്ട് . ഒരു മണിക്കൂറിനുള്ളിൽ പൊട്ടുന്ന, വെടിക്കോപ്പുകൾ നിറച്ച മറ്റൊരു മുറി . മുന്നു. മുന്നു മാസമായി ഭക്ഷണം കഴിക്കാതെ ഒരു സിംഹം കിടക്കുന്ന മുറി.ഇതിൽ ഏതു മുറി തിരഞ്ഞെടുക്കും അയാൾ (സിംഹത്തിന്റെ മുറി. മുന്നു മാസമായി ഭക്ഷണം കഴിക്കാത്ത സിംഹം ചത്തിട്ടുണ്ടാകും.) 42. പോകുമ്പോൾ ആരും ഇഷ്ടപ്പെടുന്നില്ല… വരുമ്പോൾ എല്ലാവർക്കും ഇഷ്ടമാകും…? കറണ്ട് 43. ദേഹം മുഴുവൻ മുൾ തലയിൽ മാത്രം കീരിടാം? കൈതച്ചക്കാ [[വർഗ്ഗം:ഉള്ളടക്കം]] [[വർഗ്ഗം:കുസൃതി ചോദ്യങ്ങൾ]] [[വർഗ്ഗം:അനുക്രമണികകൾ]] de50664skkl0eiru21sawawn2jiq3t7 26073 26072 2026-07-11T10:06:04Z Sreya Radhakrishnan 5688 26073 wikitext text/x-wiki ചോദ്യങ്ങളിലോ ഉത്തരങ്ങളിലോ രസകാരമായ കുസൃതികൾ ഒളിപ്പിച്ചു വെച്ച ചോദ്യങ്ങളാണ് കുസൃതി ചോദ്യങ്ങൾ. നേർക്ക് നേരെയുള്ള ഉത്തരങ്ങൾക്ക് പകരം പൊതുവെ ഉദ്ദേശിക്കാത്ത രീതിയിൽ ചിന്തിച്ചുത്തരം കണ്ടെത്തേണ്ടി വരുന്ന ചോദ്യങ്ങളും ഇതിലുണ്ടാവാറുണ്ട്. ചിലപ്പോൾ ചോദ്യങ്ങളും ഉത്തരങ്ങളും കൌതുകം ജനിപ്പിക്കുന്നതായിരിക്കും. ഇത്തരത്തിലുള്ള പ്രചുര മായ കുസൃതി ചോദ്യങ്ങളാണ് ഇവിടെ ശേഖരിക്കുന്നത്. # ഏറ്റവും തിരക്കുള്ള ഫുട്ബോൾകളിക്കാർ ഏതു രാജ്യത്തു നിന്നാണ്?- അർജെന്റീന # 1947 ൽബ്രിട്ടീഷുകാർഇന്ത്യയിൽനിന്നും പിൻവാങ്ങുവാനുള്ള കാരണമെന്ത്? - അന്ന് ബ്രിട്ടനിൽ പിൻഉണ്ടാക്കി തുടങ്ങിയിരുന്നില്ല. # അവിവാഹിതരായ യുവതികൾ മാതാ പിതക്കളോട് പറയുന്ന ഇംഗ്ലീഷ് അക്ഷരങ്ങൾ? - N A K T Q ( എന്നെ കെട്ടിക്കൂ ) # എപ്പോഴും തണുത്തു വിറച്ചിരിക്കുന്ന അക്ഷരം? - ബി( കാരണം - എ ക്കും സി ക്കും ഇടയിലാണ് ബി ) # ഇടം കയ്യനായ ഒരാൾഗ്ലാസിൽപഞ്ചസാരയിട്ട് ഇളക്കുന്നത് ഏതു കൈകൊണ്ടു? - സ്പൂനുകൊണ്ട് # ഒരു മാവിൽഅഞ്ചു മാങ്ങാ പഴുത്തു നിൽക്ന്നു. ഇന്നലെ ഞാൻസ്കൂളിലേക്ക് പോകുമ്പോൾഒന്ന് വീണു. തിരികെ വരുമ്പോൾഒന്ന് വീണു. പിന്നെ എത്ര പഴുത്ത മാങ്ങാ മാവിൽഉണ്ട്? - അഞ്ച് ( വീണത്‌ ഞാനാണ് ) # മിന്നലും KSEB വൈദ്യുതിയും വെളിച്ചം തരുന്നു. പക്ഷെ രണ്ടും തമ്മിൽ ഒരു വ്യത്യാസം ഉണ്ട്. എന്താണ്? - മിന്നലിനു ബിൽ അടക്കണ്ടാ . KSEB വൈദ്യുതിക്ക് ബിൽ അടക്കണം # ഇരിപ്പിടം മാറുന്നതനുസരിച്ച് പേര് മാറുന്ന വസ്തു? - രോമം # തല കുത്തി നിന്നാൽ വലുതാകുന്നതാര്? - 6 # തലയിൽ കാലുള്ള ജീവി? - പേൻ # വലിക്കും തോറും നീളം കുറയുന്ന ഒരു വസ്തു? - ബീഡി # ഒരു അച്ഛനും മകനും കാർ അപകടത്തിൽ പെട്ടു. അച്ഛൻ ആശുപത്രിയിലേക്കുള്ള വഴിമദ്ധ്യേ മരിച്ചു. മകനെ സർജറിക്കായി ഓപ്പറേഷൻ തിയെടരിലേക്ക് കൊണ്ടുപോയി. ഓപ്പറേഷൻചെയ്യാൻ വന്ന സർജൻ കുട്ടിയെ കണ്ടപ്പോൾ പറഞ്ഞു. അയ്യോ ഇവനെന്റെ മകനാണ്. ഞാനീ ഓപ്പറേഷൻ നടത്തില്ല. ഇതെങ്ങനെ സംഭവിച്ചു? - കുട്ടിയുടെ അമ്മയാണ് സർജൻ #നിങ്ങളുടെ കയ്യിലുള്ള കുട്ടയിൽ 20 മാമ്പഴം ഉണ്ട്. ഇരുപതു കുട്ടികളെ വിളിച്ചു ഓരോന്നും ഓരോരുത്തർക്കും കൊടുത്തു. എന്നിട്ടും കുട്ടയിൽ ഒരു മാമ്പഴം അവശേഷിച്ചു. ഇതെങ്ങനെ? - ഒരാൾക്ക്‌ കുട്ടയോടു കൂടി കൊടുത്തു #ചൈനയും ഇന്ത്യയും കഴിഞ്ഞാൽലോകത്തു ഏറ്റവും കൂടുതൽജനസംഖ്യ ഉള്ളത് എവിടെ? - സെമിത്തേരിയിൽ #ഏറ്റവും കൂടുതൽ മഴയുള്ള രാജ്യം? - ബഹ 'റൈൻ' #എല്ലാവരും തെന്നി വീഴു രാജ്യം? - ഗ്രീസ്‌ #ഒരു ആൺ പുച്ചയും ഒരു പെൺ പുച്ചയും കണ്ടു മുട്ടി അങ്ങനെ പരസ്പരം ഇഷ്ട പെട്ട് പെൺ പുച്ച ആൺ പുച്ചയുടെ ചെവിയിൽ സ്നേഹപൂർവ്വം ഒരു കാര്യം മന്ത്രിച്ചു എന്തായിരിക്കും പെൺ പുച്ച പറഞ്ഞത്? - മ്യാവൂ #Half circle full circle half circle full circle half circle full circle angle A...endhaan ee saadhanam? -COCOCOLA #ഞങ്ങൾ ഒന്നിച്ചു നിന്നാൽ 9, ഞങ്ങളിൽ നിന്ന് ഒന്ന് പോയാൽ 10 എങ്കിൽ ഞങ്ങൾ ആരാണ്? - IX #ഒരു ബക്കറ്റിൽ നിറയെ വെള്ളമുണ്ട് ... ബക്കറ്റിൽ ഒരുപാട് തുളയുന്ടെങ്ങിലും ഒരൊറ്റ തുള്ളി പോലും പുറത്തെക്കൊഴുകിയില്ല കാരണം? - വെള്ള മുണ്ട് #'ഭാഗ്യമിപ്പോൾ' എന്ന് വിളിച്ചറിയിക്കുന്ന നഗരമേത്? - Luknow #പൂരിപ്പിക്കുക : രാഹുൽ ഗാന്ധി രാജിവ് ഗാന്ധിയുടെ മകന്റെ ......... ആണ്? പേര് #സർക്കാർ ജീവനക്കാർക്ക് താല്പര്യമില്ലാത്ത പെൻഷൻ? സസ്പെൻഷൻ #ഒരു ചെറുക്കൻ പെണ്ണിനെ കാണാൻ പോയി. ചെറുക്കന് പെണ്ണിനെ ഇഷ്ട്ടമായി. പെണ്ണിനെ ചെറുക്കനും ഇഷ്ട്ടമായി. പക്ഷെ കല്യാണം നടന്നില്ല കാരണം? - പെണ്ണിന് ഇഷ്ടപ്പെട്ടില്ല #ആവശ്യമില്ലാത്തപ്പോൾ എടുത്തു വെക്കും ആവശ്യമുള്ളപ്പോൾ വലിച്ചെറിയും എന്താണ്? - വല #ര യിൽ തുടങ്ങി ര യിൽ അവസാനിക്കുന്ന ഒരു പദം പറയാമോ? - രണ്ടര 26. തവളയുടെ മുൻപിലും കഴുത യുടെ പിൻപിലും കാണുന്നതെന്തു .ത 27.തുടർച്ചയായി 31 ദിനങ്ങൾ കടന്നു വരുന്ന ഇംഗ്ലീഷ് മാസങ്ങൾ ഏതൊക്കെ? ജൂലൈ ഓഗസ്റ്റ്‌ and ഡിസംബർ ജനുവരി 28. വെള്ളത്തിൽ വീണാൽ നനയാത്ത വസ്തു ഏടാണ്? നിഴൽ - 29. 15 അടി ഉയരമുള്ള ഒരു മുറിയിൽ അഞ്ചടി ഉയരമുള്ള ഒരാൾ ഫാൻ കൊളുത്തിൽ തൂങ്ങി ആത്മഹത്യ ചെയ്തു. രണ്ടു ദിവസം കഴിഞ്ഞാണ് പോലിസ് മൃതദേഹം കണ്ടത് . ആ മുറിയിൽ മറ്റൊരു വസ്തുവും ഇല്ല. യെങ്ങനെ അയാൾ മച്ചിലെ കൊളുത്തിൽ കയറിട്ടു ? 30. ഒന്നാം നിലയിൽ മൂന്നു സ്വിച്ച്. രണ്ടാം നിലയിൽ മൂന്ന് ബൾബ്‌ ഉണ്ട്. താഴെ നിന്നും ബൾബ്‌ കാണാൻ സാധിക്കില്ല . ഏതു സ്വിച് ഏതു ബൾബിന്റെ ആണെന്ന് കൃത്യമായിട്ട്‌ അറിയണം. ഒറ്റ പ്രാവശ്യാം മാത്രമേ മുകളിൽ പോകാൻ അനുവദിക്കു. എങ്ങനെ.കണ്ടു പിടിക്കും ? ആദ്യം ഒരു സ്വിച്ച് ഓൺ ചെയ്ത് 2 മിനിറ്റ് വെക്കുക . ശേഷം അത് OFF ചെയ്ത് രണ്ടാമത്തെ സ്വിച്ച് ON ചെയ്യ്ത് ഉടനെ തന്നെ മുകളിൽ പോവുക . രണ്ടാമത് സ്വിച്ച് ON ചെയ്ത് അ ബൾബ്‌ പ്രകാഷിക്കുന്നുണ്ടാകും . പിന്നെ ബാകി രണ്ടു ബൾബും ഒന്ന് തൊട്ടു നോക്കുക , ചൂടുള്ള ബൾബിന്റെ സ്വിട്ച്ചാണ് നാം ആദ്യം ON ചെയ്തത് . പിന്നെ ബാലൻസ് ഉള്ള സ്വിച്ച് മൂന്നാമത്തെ ബൾബിന്റെതയിരിക്കുമല്ലോ ? 31.ഒരു ഡോക്ടറും നഴ്സും കാസറഗോഡ് റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിൻ കയറി . അവർ കയറിയ കമ്പാർട്ടുമെന്റിൽ വേറെ ആരും ഉണ്ടായിരുന്നില്ല . അവർ മംഗലാപുരം റെയിൽവേ സ്റ്റേഷനിൽ വണ്ടി ഇറങ്ങുമ്പോൾ അവരുടെ കയ്യിൽ ഒരു കുട്ടി ഉണ്ടായിരുന്നു . ഡോക്ടർ കുട്ടിയുടെ അച്ഛനും അല്ല . നേഴ്സ് കുട്ടിയുടെ അമ്മയും അല്ല . പിന്നെ അരുടെയാണ് കുട്ടി ?. വേറെ ആരും കമ്പാർട്ടുമെന്റിൽ കയറിയിട്ടില്ല . ആ ഡോക്ടർ ഒരു ലേഡി ഡോക്ടർ ആണ് . നഴ്സ് പുരുഷനും .തീവണ്ടിയിൽ വച്ച് ഡോക്ടർ പ്രസവിച്ചു . 32 .ഇടത്‌ കൈകൊണ്ട്‌ തൊടാം, വലതു കൈകൊണ്ട്‌ തൊടാൻ പറ്റില്ല. എന്താണത്‌? -വലതു കൈപ്പത്തിയുടെ പുറം ഭാഗം. 33 .ഒരു മാവിലുള്ള മാങ്ങകളുടെ എണ്ണം ഒരു കണ്ണുപൊട്ടൻ കൃത്യമായി എണ്ണി‍പ്പറഞ്ഞു ... എങ്ങനെ? ഒരു കണ്ണല്ലേ പോട്ടിയിട്ടുളൂ ,,,,,, മറ്റേ കണ്ണിന്നു കുഴപ്പമൊന്നുമില്ലല്ലോ ? 34 .ഒരു വ്യക്തി 72 ൽ ജനിച്ചു 57 ൽ മരിച്ചു. അയാൾക്ക്‌ 42 വയസ്സുണ്ടായിരുന്നു. ഇത് എങ്ങനെ സംഭവിച്ചു? 72 & 57 എല്ലാം ഹോസ്പിടൽ റൂം നമ്പർ ആണ്..അദ്ധേഹത്തിന്റെ വയസ്സുമായി ഒരു ബന്ധവുമില്ല.. 35 ഭക്ഷണം കഴിയ്ക്കാനായി റെസ്റ്റോറന്റിൽ കയറിയ നാലു കൂട്ടുകാർ മസാല ദോശയ്ക്ക് ഓർഡർ കൊടുത്തെങ്കിലും എല്ലാർക്കും കിട്ടിയില്ല. കാരണം? "എല്ലുള്ള" മസാല ദോശ എവിടെയെങ്കിലും കിട്ടുമോ ? 36. രമണനും ചന്ദ്രികയും ചിത്രരചനാ ക്ലാസിൽ ചേർന്നു... മാഷ് അവരെ ടെസ്റ്റ് ചെയ്യാനായി ഒരു വിഷയം കൊടുത്ത് ചിത്രം വരക്കാൻ പറഞ്ഞു... രമണൻ പെട്ടന്ന് വരച്ചുതീർന്നെങ്കിലും ചന്ദ്രികയ്ക്ക് വരക്കാൻ കഴിഞ്ഞില്ല... പടം വരച്ച് കഴിഞ്ഞ് വെറുതെയിരിക്കുന്ന രമണനോട് ചന്ദ്രിക തനിക്കുകൂടിയൊന്ന് വരച്ചു തരാൻ പറഞ്ഞു... പക്ഷേ പറ്റില്ലായെന്ന അർത്ഥത്തിൽ രമണനൊരു പാട്ടു പാടുകയാണ് ചെയ്തത്... ഏതു പാട്ടാണത് - സ്വയം വര ചന്ദ്രികേ. സ്വപ്ന ഗായികേ ... 37.ഒരു ദിവസം ഗാന്ധിജി കാട്ടിൽകൂടി നടന്നു പോകുമ്പോൾ ഒരു സിംഹം ചാടി വീണു , എന്നിട്ട് പറഞ്ഞു. ഇന്ദിരാ ഗാന്ധി , ഇത് കേട്ട ഗാന്ധിജി ഓടി രക്ഷ പെട്ടു കാരണം എന്ത് ???? സിംഹം പറഞ്ഞത് 'ഇന്നിര ഗാന്ധി' എന്നാണ് . 38 . ഖാദർ മാഷ് കുളിമുറിയിൽ കയറി വാതിലടച്ചു .... പക്ഷെ തോർത്തു പുറത്തായിരുന്നു ... എന്നിട്ടും അയാൾ പരസഹായം കൂടാതെ കുളിച്ചു തോർത്തിപ്പോന്നു ... എങ്ങനെ?തോർത്തു ഖാദർ മാഷിന്റെ പുറത്തല്ലേ.? ബാത്ത് റൂമിന് പുറത്തു അല്ലല്ലോ 39 . ഒരാൾ , കാസറഗോഡ് നിന്നും ട്രെയിനിൽ തിരുവനന്തപുരത്ത് എത്താൻ ഒരു കൊല്ലം കഴിഞ്ഞുവെന്നു പറഞ്ഞു ,വിശദീകരിച്ചപ്പോൾ സംഗതി ശരിയാണ് മനസ്സിലായി . ഏങ്ങനെ ? ഒരു 'കൊല്ലം' കഴിഞ്ഞു വേണം തിരുവനന്തപുരം എത്താൻ 40. ആടിനെപ്പോലെ ശബ്ദിക്കുന്ന മാസം? മേയ് 41. ഒരാളെ വധ ശിക്ഷക്ക് വിധിച്ചു. അയാളെ കൊല്ലാൻ മൂന്ന് മുറികൾ ഉണ്ട്. ഏതു മുറി വേണമെന്ന് അയാൾക്ക്‌ തെരഞ്ഞെടുക്കാം .ഒന്ന് .തീ ക്കനലുകൾ നിറഞ്ഞ ഒരു മുറി. രണ്ട് . ഒരു മണിക്കൂറിനുള്ളിൽ പൊട്ടുന്ന, വെടിക്കോപ്പുകൾ നിറച്ച മറ്റൊരു മുറി . മുന്നു. മുന്നു മാസമായി ഭക്ഷണം കഴിക്കാതെ ഒരു സിംഹം കിടക്കുന്ന മുറി.ഇതിൽ ഏതു മുറി തിരഞ്ഞെടുക്കും അയാൾ (സിംഹത്തിന്റെ മുറി. മുന്നു മാസമായി ഭക്ഷണം കഴിക്കാത്ത സിംഹം ചത്തിട്ടുണ്ടാകും.) 42. പോകുമ്പോൾ ആരും ഇഷ്ടപ്പെടുന്നില്ല… വരുമ്പോൾ എല്ലാവർക്കും ഇഷ്ടമാകും…? കറണ്ട് 43. ദേഹം മുഴുവൻ മുൾ തലയിൽ മാത്രം കീരിടാം? കൈതച്ചക്കാ [[വർഗ്ഗം:ഉള്ളടക്കം]] [[വർഗ്ഗം:കുസൃതി ചോദ്യങ്ങൾ]] [[വർഗ്ഗം:അനുക്രമണികകൾ]] ms44ubfw5n33sth5oq3jxym4j2z30g8 ബ്രോ ഡാഡി 0 7037 26062 25751 2026-07-11T09:56:18Z Sxranya 5683 /* ഈശോ ജോൺ കാറ്റാടി */ 26062 wikitext text/x-wiki {{prettyurl|Bro Daddy}} 2022 -ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് '''''ബ്രോ ഡാഡി'''''. : ''സംവിധാനം: [[w:പൃഥ്വിരാജ് സുകുമാരൻ |പൃഥ്വിരാജ് സുകുമാരൻ ]]. രചന: [[w:ശ്രീജിത്ത് എൻ|ശ്രീജിത്ത് എൻ]],'' [[w:ബിബിൻ മാളിയേക്കൽ|ബിബിൻ മാളിയേക്കൽ]].' == ജോൺ ചാക്കോ കാറ്റാടി == * നിന്റെ അമ്മ പ്രഗ്നന്റാണ്. * നമ്മുടെ ഫാമിലീടെ ഒരു പോസിറ്റീവ് വൈബ്.. കാരണവന്മാരുടെ ആറ്റിട്യൂഡ്... അടിപൊളിയാ * ഞാൻ പത്തരക്ക് കാപ്പി കുടിക്കൂല മോളെ വേണ്ട == ഈശോ ജോൺ കാറ്റാടി == * എനിക്ക് ഒരു കാര്യം പറയാനുണ്ട് == അന്ന കുരിയൻ == * എന്റമ്മയിടുന്നകാപ്പി ഊള കാപ്പി... എന്റപ്പന്റെ കമ്പനി ഊള കമ്പനി.. പിന്നെ നിനക്ക് അവരുടെ മോളെ കെട്ടണമല്ലേടാ.. * നീ എവിടെയന്ന് പറയട പട്ടി.. ==അഭിനേതാക്കൾ== * [[w:മോഹൻലാൽ|മോഹൻലാൽ]] –ജോൺ ചാക്കോ കാറ്റാടി * [[w:പൃഥ്വിരാജ് സുകുമാരൻ|പൃഥ്വിരാജ് സുകുമാരൻ]] - ഈശോ ജോൺ കാറ്റാടി * [[w:കല്യാണി പ്രിയദർശൻ|കല്യാണി പ്രിയദർശൻ]] - അന്ന കുരിയൻഷമീർ * [[w:മീന |മീന]] - അന്നമ്മ == പുറത്തേക്കുള്ള കണ്ണികൾ == {{വിക്കിപീഡിയ}} [[വർഗ്ഗം:ചലച്ചിത്രങ്ങൾ]] rb4j9voezp2tkmwx5afz1lz7r3utvrr 26067 26062 2026-07-11T10:03:05Z Sxranya 5683 /* ജോൺ ചാക്കോ കാറ്റാടി */ 26067 wikitext text/x-wiki {{prettyurl|Bro Daddy}} 2022 -ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് '''''ബ്രോ ഡാഡി'''''. : ''സംവിധാനം: [[w:പൃഥ്വിരാജ് സുകുമാരൻ |പൃഥ്വിരാജ് സുകുമാരൻ ]]. രചന: [[w:ശ്രീജിത്ത് എൻ|ശ്രീജിത്ത് എൻ]],'' [[w:ബിബിൻ മാളിയേക്കൽ|ബിബിൻ മാളിയേക്കൽ]].' == ജോൺ ചാക്കോ കാറ്റാടി == * നിന്റെ അമ്മ പ്രഗ്നന്റാണ്. * നമ്മുടെ ഫാമിലീടെ ഒരു പോസിറ്റീവ് വൈബ്.. കാരണവന്മാരുടെ ആറ്റിട്യൂഡ്... അടിപൊളിയാ * ഞാൻ പത്തരക്ക് കാപ്പി കുടിക്കൂല മോളെ വേണ്ട * ഏതു ബ്യൂട്ടി പാർലറിലാടാ നിനെ്റ കെട്ടിയോൾ പോയത്? == ഈശോ ജോൺ കാറ്റാടി == * എനിക്ക് ഒരു കാര്യം പറയാനുണ്ട് == അന്ന കുരിയൻ == * എന്റമ്മയിടുന്നകാപ്പി ഊള കാപ്പി... എന്റപ്പന്റെ കമ്പനി ഊള കമ്പനി.. പിന്നെ നിനക്ക് അവരുടെ മോളെ കെട്ടണമല്ലേടാ.. * നീ എവിടെയന്ന് പറയട പട്ടി.. ==അഭിനേതാക്കൾ== * [[w:മോഹൻലാൽ|മോഹൻലാൽ]] –ജോൺ ചാക്കോ കാറ്റാടി * [[w:പൃഥ്വിരാജ് സുകുമാരൻ|പൃഥ്വിരാജ് സുകുമാരൻ]] - ഈശോ ജോൺ കാറ്റാടി * [[w:കല്യാണി പ്രിയദർശൻ|കല്യാണി പ്രിയദർശൻ]] - അന്ന കുരിയൻഷമീർ * [[w:മീന |മീന]] - അന്നമ്മ == പുറത്തേക്കുള്ള കണ്ണികൾ == {{വിക്കിപീഡിയ}} [[വർഗ്ഗം:ചലച്ചിത്രങ്ങൾ]] 3zhn4gftnvjaezmprzb4ao1lxfk9k2o 26076 26067 2026-07-11T10:08:09Z Sxranya 5683 /* അഭിനേതാക്കൾ */ 26076 wikitext text/x-wiki {{prettyurl|Bro Daddy}} 2022 -ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് '''''ബ്രോ ഡാഡി'''''. : ''സംവിധാനം: [[w:പൃഥ്വിരാജ് സുകുമാരൻ |പൃഥ്വിരാജ് സുകുമാരൻ ]]. രചന: [[w:ശ്രീജിത്ത് എൻ|ശ്രീജിത്ത് എൻ]],'' [[w:ബിബിൻ മാളിയേക്കൽ|ബിബിൻ മാളിയേക്കൽ]].' == ജോൺ ചാക്കോ കാറ്റാടി == * നിന്റെ അമ്മ പ്രഗ്നന്റാണ്. * നമ്മുടെ ഫാമിലീടെ ഒരു പോസിറ്റീവ് വൈബ്.. കാരണവന്മാരുടെ ആറ്റിട്യൂഡ്... അടിപൊളിയാ * ഞാൻ പത്തരക്ക് കാപ്പി കുടിക്കൂല മോളെ വേണ്ട * ഏതു ബ്യൂട്ടി പാർലറിലാടാ നിനെ്റ കെട്ടിയോൾ പോയത്? == ഈശോ ജോൺ കാറ്റാടി == * എനിക്ക് ഒരു കാര്യം പറയാനുണ്ട് == അന്ന കുരിയൻ == * എന്റമ്മയിടുന്നകാപ്പി ഊള കാപ്പി... എന്റപ്പന്റെ കമ്പനി ഊള കമ്പനി.. പിന്നെ നിനക്ക് അവരുടെ മോളെ കെട്ടണമല്ലേടാ.. * നീ എവിടെയന്ന് പറയട പട്ടി.. ==അഭിനേതാക്കൾ== * [[w:മോഹൻലാൽ|മോഹൻലാൽ]] –ജോൺ ചാക്കോ കാറ്റാടി * [[w:പൃഥ്വിരാജ് സുകുമാരൻ|പൃഥ്വിരാജ് സുകുമാരൻ]] - ഈശോ ജോൺ കാറ്റാടി * [[w:കല്യാണി പ്രിയദർശൻ|കല്യാണി പ്രിയദർശൻ]] - അന്ന കുരിയൻഷമീർ * [[w:മീന |മീന]] - അന്നമ്മ * [[w:ലാലു അലക്സ് |ലാലു അലക്സ്]] - കുര്യൻ == പുറത്തേക്കുള്ള കണ്ണികൾ == {{വിക്കിപീഡിയ}} [[വർഗ്ഗം:ചലച്ചിത്രങ്ങൾ]] bdoq9do1uko5u7uflsfuvmcm6n8sttg പ്രേമലു 0 7066 26087 25941 2026-07-11T10:23:44Z Sxranya 5683 /* റീനു */ 26087 wikitext text/x-wiki {{prettyurl|Premalu}} 2024 -ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് '''''പ്രേമലു'''''. : ''സംവിധാനം: [[w:ഗിരീഷ് എ ഡി|ഗിരീഷ് എ ഡി ]].രചന: [[w:ഗിരീഷ് എ ഡി|ഗിരീഷ് എ ഡി, കിരൺ ജോസി ]].'' ==റീനു== *നിന്നെ ഇവിടെ ആസ്ഥാന കോഴിയായിട്ട് തിരഞ്ഞെടുത്തോ? *എനിക്ക് എന്നെ പറ്റി നല്ല മതിപ്പൊണ്ട്. *ആദി എനെ്റ ബെസ്റ്റി ആണ് ==സുബിൻ== ഇവിടെ സാർ ..ചേട്ടൻ വിളിയൊന്നും ഇല്ല ..പേരാണ് എല്ലാവരെയും വിളിക്കുന്നത് അത് ഇനി അച്ഛന്റെ പ്രായമുള്ള ആളാണെങ്കിലും ശരി. ==സച്ചിൻ== *അനിക്ക് വയ്യ മെസ്സേജ് അയച്ച് സിംഗിൾ ടിക്ക് ഡബിൾ ടിക്ക് ആവുന്നതും, ഡബിൾ ടിക്ക് ബ്ലൂ ടിക്ക് ആവുന്നത്തും ഒക്കെ നോക്കി കുത്തിരിക്കാൻ എനിക്ക് വയ്യ ==ആദി== *JK just kidding ==അമൽ ഡേവിസ്== == പുറത്തേക്കുള്ള കണ്ണികൾ == {{വിക്കിപീഡിയ}} [[വർഗ്ഗം:ചലച്ചിത്രങ്ങൾ]] f20ffbaykknaekn35l6l6l7an0e1751 26092 26087 2026-07-11T10:31:54Z Sxranya 5683 /* സച്ചിൻ */ 26092 wikitext text/x-wiki {{prettyurl|Premalu}} 2024 -ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് '''''പ്രേമലു'''''. : ''സംവിധാനം: [[w:ഗിരീഷ് എ ഡി|ഗിരീഷ് എ ഡി ]].രചന: [[w:ഗിരീഷ് എ ഡി|ഗിരീഷ് എ ഡി, കിരൺ ജോസി ]].'' ==റീനു== *നിന്നെ ഇവിടെ ആസ്ഥാന കോഴിയായിട്ട് തിരഞ്ഞെടുത്തോ? *എനിക്ക് എന്നെ പറ്റി നല്ല മതിപ്പൊണ്ട്. *ആദി എനെ്റ ബെസ്റ്റി ആണ് ==സുബിൻ== ഇവിടെ സാർ ..ചേട്ടൻ വിളിയൊന്നും ഇല്ല ..പേരാണ് എല്ലാവരെയും വിളിക്കുന്നത് അത് ഇനി അച്ഛന്റെ പ്രായമുള്ള ആളാണെങ്കിലും ശരി. ==സച്ചിൻ== *അനിക്ക് വയ്യ മെസ്സേജ് അയച്ച് സിംഗിൾ ടിക്ക് ഡബിൾ ടിക്ക് ആവുന്നതും, ഡബിൾ ടിക്ക് ബ്ലൂ ടിക്ക് ആവുന്നത്തും ഒക്കെ നോക്കി കുത്തിരിക്കാൻ എനിക്ക് വയ്യ *കൈമൾ മാഷിനെ്റ മോൻ എല്ലാം പഠിച്ചു, ആരെയും പറ്റിക്കാൻ മാത്രം പഠിച്ചില്ല *എനിക്ക് കിട്ടിയില്ല, നിനക്കും കിട്ടൂല ==ആദി== *JK just kidding ==അമൽ ഡേവിസ്== == പുറത്തേക്കുള്ള കണ്ണികൾ == {{വിക്കിപീഡിയ}} [[വർഗ്ഗം:ചലച്ചിത്രങ്ങൾ]] h00f14b3jk8mdyqifu595gd9lnkxuup 26095 26092 2026-07-11T10:39:34Z Sxranya 5683 /* അമൽ ഡേവിസ് */ 26095 wikitext text/x-wiki {{prettyurl|Premalu}} 2024 -ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് '''''പ്രേമലു'''''. : ''സംവിധാനം: [[w:ഗിരീഷ് എ ഡി|ഗിരീഷ് എ ഡി ]].രചന: [[w:ഗിരീഷ് എ ഡി|ഗിരീഷ് എ ഡി, കിരൺ ജോസി ]].'' ==റീനു== *നിന്നെ ഇവിടെ ആസ്ഥാന കോഴിയായിട്ട് തിരഞ്ഞെടുത്തോ? *എനിക്ക് എന്നെ പറ്റി നല്ല മതിപ്പൊണ്ട്. *ആദി എനെ്റ ബെസ്റ്റി ആണ് ==സുബിൻ== ഇവിടെ സാർ ..ചേട്ടൻ വിളിയൊന്നും ഇല്ല ..പേരാണ് എല്ലാവരെയും വിളിക്കുന്നത് അത് ഇനി അച്ഛന്റെ പ്രായമുള്ള ആളാണെങ്കിലും ശരി. ==സച്ചിൻ== *അനിക്ക് വയ്യ മെസ്സേജ് അയച്ച് സിംഗിൾ ടിക്ക് ഡബിൾ ടിക്ക് ആവുന്നതും, ഡബിൾ ടിക്ക് ബ്ലൂ ടിക്ക് ആവുന്നത്തും ഒക്കെ നോക്കി കുത്തിരിക്കാൻ എനിക്ക് വയ്യ *കൈമൾ മാഷിനെ്റ മോൻ എല്ലാം പഠിച്ചു, ആരെയും പറ്റിക്കാൻ മാത്രം പഠിച്ചില്ല *എനിക്ക് കിട്ടിയില്ല, നിനക്കും കിട്ടൂല ==ആദി== *JK just kidding ==അമൽ ഡേവിസ്== * ലൈഫ് ഭയങ്കര അൺഫെയർ ആണ് == പുറത്തേക്കുള്ള കണ്ണികൾ == {{വിക്കിപീഡിയ}} [[വർഗ്ഗം:ചലച്ചിത്രങ്ങൾ]] rz2chd6lh3kvi0cd9hlxksv4h2uj8xo 26098 26095 2026-07-11T10:41:40Z Sxranya 5683 26098 wikitext text/x-wiki {{prettyurl|Premalu}} 2024 -ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് '''''പ്രേമലു'''''. : ''സംവിധാനം: [[w:ഗിരീഷ് എ ഡി|ഗിരീഷ് എ ഡി ]].രചന: [[w:ഗിരീഷ് എ ഡി|ഗിരീഷ് എ ഡി, കിരൺ ജോസി ]].'' ==റീനു== *നിന്നെ ഇവിടെ ആസ്ഥാന കോഴിയായിട്ട് തിരഞ്ഞെടുത്തോ? *എനിക്ക് എന്നെ പറ്റി നല്ല മതിപ്പൊണ്ട്. *ആദി എനെ്റ ബെസ്റ്റി ആണ് ==സുബിൻ== ഇവിടെ സാർ ..ചേട്ടൻ വിളിയൊന്നും ഇല്ല ..പേരാണ് എല്ലാവരെയും വിളിക്കുന്നത് അത് ഇനി അച്ഛന്റെ പ്രായമുള്ള ആളാണെങ്കിലും ശരി. ==സച്ചിൻ== *അനിക്ക് വയ്യ മെസ്സേജ് അയച്ച് സിംഗിൾ ടിക്ക് ഡബിൾ ടിക്ക് ആവുന്നതും, ഡബിൾ ടിക്ക് ബ്ലൂ ടിക്ക് ആവുന്നത്തും ഒക്കെ നോക്കി കുത്തിരിക്കാൻ എനിക്ക് വയ്യ *കൈമൾ മാഷിനെ്റ മോൻ എല്ലാം പഠിച്ചു, ആരെയും പറ്റിക്കാൻ മാത്രം പഠിച്ചില്ല *എനിക്ക് കിട്ടിയില്ല, നിനക്കും കിട്ടൂല ==ആദി== *JK just kidding ==അമൽ ഡേവിസ്== * ലൈഫ് ഭയങ്കര അൺഫെയർ ആണ് ==കാർത്തിക== *അമൽ ഡെവിസ് ഒരു രസികൻ തന്നെ == പുറത്തേക്കുള്ള കണ്ണികൾ == {{വിക്കിപീഡിയ}} [[വർഗ്ഗം:ചലച്ചിത്രങ്ങൾ]] rifywm8a6xy4wiri5cezahdqnrdiwpw 26101 26098 2026-07-11T10:44:48Z Sxranya 5683 /* റീനു */ 26101 wikitext text/x-wiki {{prettyurl|Premalu}} 2024 -ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് '''''പ്രേമലു'''''. : ''സംവിധാനം: [[w:ഗിരീഷ് എ ഡി|ഗിരീഷ് എ ഡി ]].രചന: [[w:ഗിരീഷ് എ ഡി|ഗിരീഷ് എ ഡി, കിരൺ ജോസി ]].'' ==റീനു== *നിന്നെ ഇവിടെ ആസ്ഥാന കോഴിയായിട്ട് തിരഞ്ഞെടുത്തോ? *എനിക്ക് എന്നെ പറ്റി നല്ല മതിപ്പൊണ്ട്. *ആദി എന്റെ ബെസ്റ്റി ആണ് ==സുബിൻ== ഇവിടെ സാർ ..ചേട്ടൻ വിളിയൊന്നും ഇല്ല ..പേരാണ് എല്ലാവരെയും വിളിക്കുന്നത് അത് ഇനി അച്ഛന്റെ പ്രായമുള്ള ആളാണെങ്കിലും ശരി. ==സച്ചിൻ== *അനിക്ക് വയ്യ മെസ്സേജ് അയച്ച് സിംഗിൾ ടിക്ക് ഡബിൾ ടിക്ക് ആവുന്നതും, ഡബിൾ ടിക്ക് ബ്ലൂ ടിക്ക് ആവുന്നത്തും ഒക്കെ നോക്കി കുത്തിരിക്കാൻ എനിക്ക് വയ്യ *കൈമൾ മാഷിനെ്റ മോൻ എല്ലാം പഠിച്ചു, ആരെയും പറ്റിക്കാൻ മാത്രം പഠിച്ചില്ല *എനിക്ക് കിട്ടിയില്ല, നിനക്കും കിട്ടൂല ==ആദി== *JK just kidding ==അമൽ ഡേവിസ്== * ലൈഫ് ഭയങ്കര അൺഫെയർ ആണ് ==കാർത്തിക== *അമൽ ഡെവിസ് ഒരു രസികൻ തന്നെ == പുറത്തേക്കുള്ള കണ്ണികൾ == {{വിക്കിപീഡിയ}} [[വർഗ്ഗം:ചലച്ചിത്രങ്ങൾ]] sbr9k8afcdt51ycag6jzkg0cduxwoxt ഹരിഹരൻ പിള്ള ഹാപ്പിയാണ് 0 7072 26061 2026-07-11T09:55:20Z Vidya (SDCF) 5684 ' (ഹരിഹരൻ പിള്ള ) എടാ സുന്ദരാ.. പിന്റ്.. അല്ല.. പെയിന്റ്.. പെയിന്റ്.. ഇതെന്താ എയർപോർട്ടോ?' താൾ സൃഷ്ടിച്ചിരിക്കുന്നു 26061 wikitext text/x-wiki (ഹരിഹരൻ പിള്ള ) എടാ സുന്ദരാ.. പിന്റ്.. അല്ല.. പെയിന്റ്.. പെയിന്റ്.. ഇതെന്താ എയർപോർട്ടോ? 2jcj821t1wqe5gmbtpkhk2jd65ezg8i ഡോ.പശുപതി 0 7073 26064 2026-07-11T09:59:18Z Kappiri 5687 പുതിയ സിനിമയെക്കുറിച്ചുള്ള വിവരം ചേർത്തു 26064 wikitext text/x-wiki ഷാജി കൈലാസിന്റെ സംവിധാനത്തിൽ ഇന്നസെന്റ്, റിസബാവ, ജഗതി ശ്രീകുമാർ, ജഗദീഷ്, കുതിരവട്ടം പപ്പു, പാർവതി. കൽപന എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച 1990ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് ഡോക്ടർ പശുപതി. കഥ തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ചത് രൺജി പണിക്കർ ആണ്. l1z0mr4r6g5mvud1i3iak1kmyxxl8wf 26071 26064 2026-07-11T10:05:30Z Kappiri 5687 26071 wikitext text/x-wiki ഷാജി കൈലാസിന്റെ സംവിധാനത്തിൽ ഇന്നസെന്റ്, റിസബാവ, ജഗതി ശ്രീകുമാർ, ജഗദീഷ്, കുതിരവട്ടം പപ്പു, പാർവതി. കൽപന എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച 1990ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് ഡോക്ടർ പശുപതി. കഥ തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ചത് രൺജി പണിക്കർ ആണ്. == സംഭാഷണങ്ങൾ == ഡോ. പശുപതി: ഡോണ്ട് പ്ലേ ബോയ്സ്... ഡോണ്ട് പ്ലേ യുഡിസി: എല്ലാവരെയും പോലെ ആണോ ബാലേട്ടൻ pujvzysj0odcrm1x3fey9754fuugsr2 26074 26071 2026-07-11T10:06:06Z Kappiri 5687 /* സംഭാഷണങ്ങൾ */ 26074 wikitext text/x-wiki ഷാജി കൈലാസിന്റെ സംവിധാനത്തിൽ ഇന്നസെന്റ്, റിസബാവ, ജഗതി ശ്രീകുമാർ, ജഗദീഷ്, കുതിരവട്ടം പപ്പു, പാർവതി. കൽപന എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച 1990ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് ഡോക്ടർ പശുപതി. കഥ തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ചത് രൺജി പണിക്കർ ആണ്. == സംഭാഷണങ്ങൾ == ഡോ. പശുപതി: ഡോണ്ട് പ്ലേ ബോയ്സ്... ഡോണ്ട് പ്ലേ o9uvafgpicjghevq7x522uqowr029or 26075 26074 2026-07-11T10:07:49Z Kappiri 5687 /* സംഭാഷണങ്ങൾ */ 26075 wikitext text/x-wiki ഷാജി കൈലാസിന്റെ സംവിധാനത്തിൽ ഇന്നസെന്റ്, റിസബാവ, ജഗതി ശ്രീകുമാർ, ജഗദീഷ്, കുതിരവട്ടം പപ്പു, പാർവതി. കൽപന എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച 1990ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് ഡോക്ടർ പശുപതി. കഥ തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ചത് രൺജി പണിക്കർ ആണ്. == സംഭാഷണങ്ങൾ == ഡോ. പശുപതി: ഡോണ്ട് പ്ലേ ബോയ്സ്... ഡോണ്ട് പ്ലേ യുഡിസി: എല്ലാവരെയും പോലെ ആണോ ബാലേട്ടൻ 3hepi0k84aljyolkj1h4fq2jkcqcwu1 26078 26075 2026-07-11T10:10:09Z Kappiri 5687 /* സംഭാഷണങ്ങൾ */ 26078 wikitext text/x-wiki ഷാജി കൈലാസിന്റെ സംവിധാനത്തിൽ ഇന്നസെന്റ്, റിസബാവ, ജഗതി ശ്രീകുമാർ, ജഗദീഷ്, കുതിരവട്ടം പപ്പു, പാർവതി. കൽപന എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച 1990ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് ഡോക്ടർ പശുപതി. കഥ തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ചത് രൺജി പണിക്കർ ആണ്. == സംഭാഷണങ്ങൾ == ഡോ. പശുപതി: ഡോണ്ട് പ്ലേ ബോയ്സ്... ഡോണ്ട് പ്ലേ യുഡിസി കുമാരി: എല്ലാവരെയും പോലെ ആണോ ബാലേട്ടൻ cb4kj06wwh9qycfxem9flg6on328jhb 26080 26078 2026-07-11T10:11:22Z Kappiri 5687 പുതിയ തലക്കെട്ട് 26080 wikitext text/x-wiki ഷാജി കൈലാസിന്റെ സംവിധാനത്തിൽ ഇന്നസെന്റ്, റിസബാവ, ജഗതി ശ്രീകുമാർ, ജഗദീഷ്, കുതിരവട്ടം പപ്പു, പാർവതി. കൽപന എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച 1990ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് ഡോക്ടർ പശുപതി. കഥ തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ചത് രൺജി പണിക്കർ ആണ്. == സംഭാഷണങ്ങൾ == ഡോ. പശുപതി: ഡോണ്ട് പ്ലേ ബോയ്സ്... ഡോണ്ട് പ്ലേ യുഡിസി കുമാരി: എല്ലാവരെയും പോലെ ആണോ ബാലേട്ടൻ == അഭിനേതാക്കൾ == h2qtmx2iqa6f0qc284yf3cgpeia7oko 26081 26080 2026-07-11T10:12:15Z Kappiri 5687 /* അഭിനേതാക്കൾ */ 26081 wikitext text/x-wiki ഷാജി കൈലാസിന്റെ സംവിധാനത്തിൽ ഇന്നസെന്റ്, റിസബാവ, ജഗതി ശ്രീകുമാർ, ജഗദീഷ്, കുതിരവട്ടം പപ്പു, പാർവതി. കൽപന എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച 1990ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് ഡോക്ടർ പശുപതി. കഥ തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ചത് രൺജി പണിക്കർ ആണ്. == സംഭാഷണങ്ങൾ == ഡോ. പശുപതി: ഡോണ്ട് പ്ലേ ബോയ്സ്... ഡോണ്ട് പ്ലേ യുഡിസി കുമാരി: എല്ലാവരെയും പോലെ ആണോ ബാലേട്ടൻ == അഭിനേതാക്കൾ == *ഇന്നസെന്റ് e8ayft423pnplc5xca4cx5ncrmrgge2 26082 26081 2026-07-11T10:12:51Z Kappiri 5687 /* അഭിനേതാക്കൾ */ 26082 wikitext text/x-wiki ഷാജി കൈലാസിന്റെ സംവിധാനത്തിൽ ഇന്നസെന്റ്, റിസബാവ, ജഗതി ശ്രീകുമാർ, ജഗദീഷ്, കുതിരവട്ടം പപ്പു, പാർവതി. കൽപന എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച 1990ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് ഡോക്ടർ പശുപതി. കഥ തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ചത് രൺജി പണിക്കർ ആണ്. == സംഭാഷണങ്ങൾ == ഡോ. പശുപതി: ഡോണ്ട് പ്ലേ ബോയ്സ്... ഡോണ്ട് പ്ലേ യുഡിസി കുമാരി: എല്ലാവരെയും പോലെ ആണോ ബാലേട്ടൻ == അഭിനേതാക്കൾ == * ഇന്നസെന്റ് * റിസബാവ 87edwo7fdx4lj84iifsmeuc89oq5ady 26083 26082 2026-07-11T10:13:39Z Kappiri 5687 /* അഭിനേതാക്കൾ */ 26083 wikitext text/x-wiki ഷാജി കൈലാസിന്റെ സംവിധാനത്തിൽ ഇന്നസെന്റ്, റിസബാവ, ജഗതി ശ്രീകുമാർ, ജഗദീഷ്, കുതിരവട്ടം പപ്പു, പാർവതി. കൽപന എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച 1990ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് ഡോക്ടർ പശുപതി. കഥ തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ചത് രൺജി പണിക്കർ ആണ്. == സംഭാഷണങ്ങൾ == ഡോ. പശുപതി: ഡോണ്ട് പ്ലേ ബോയ്സ്... ഡോണ്ട് പ്ലേ യുഡിസി കുമാരി: എല്ലാവരെയും പോലെ ആണോ ബാലേട്ടൻ == അഭിനേതാക്കൾ == * ഇന്നസെന്റ് * റിസബാവ * പാർവതി i10n8qkrqejfn4k853lresgec1w9xa0 26084 26083 2026-07-11T10:14:31Z Kappiri 5687 /* അഭിനേതാക്കൾ */ 26084 wikitext text/x-wiki ഷാജി കൈലാസിന്റെ സംവിധാനത്തിൽ ഇന്നസെന്റ്, റിസബാവ, ജഗതി ശ്രീകുമാർ, ജഗദീഷ്, കുതിരവട്ടം പപ്പു, പാർവതി. കൽപന എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച 1990ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് ഡോക്ടർ പശുപതി. കഥ തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ചത് രൺജി പണിക്കർ ആണ്. == സംഭാഷണങ്ങൾ == ഡോ. പശുപതി: ഡോണ്ട് പ്ലേ ബോയ്സ്... ഡോണ്ട് പ്ലേ യുഡിസി കുമാരി: എല്ലാവരെയും പോലെ ആണോ ബാലേട്ടൻ == അഭിനേതാക്കൾ == * ഇന്നസെന്റ് * റിസബാവ * പാർവതി * കൽപന pr50rr0vtbyvievcxyno3z9bpgbvf7h 26094 26084 2026-07-11T10:36:07Z Kappiri 5687 /* അഭിനേതാക്കൾ */ 26094 wikitext text/x-wiki ഷാജി കൈലാസിന്റെ സംവിധാനത്തിൽ ഇന്നസെന്റ്, റിസബാവ, ജഗതി ശ്രീകുമാർ, ജഗദീഷ്, കുതിരവട്ടം പപ്പു, പാർവതി. കൽപന എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച 1990ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് ഡോക്ടർ പശുപതി. കഥ തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ചത് രൺജി പണിക്കർ ആണ്. == സംഭാഷണങ്ങൾ == ഡോ. പശുപതി: ഡോണ്ട് പ്ലേ ബോയ്സ്... ഡോണ്ട് പ്ലേ യുഡിസി കുമാരി: എല്ലാവരെയും പോലെ ആണോ ബാലേട്ടൻ == അഭിനേതാക്കൾ == * ഇന്നസെന്റ് * റിസബാവ * പാർവതി * കൽപന * ജഗദീഷ് mf5kkv520ym282y3yw5ccejb01tbw75 26097 26094 2026-07-11T10:40:54Z Kappiri 5687 /* സംഭാഷണങ്ങൾ */ 26097 wikitext text/x-wiki ഷാജി കൈലാസിന്റെ സംവിധാനത്തിൽ ഇന്നസെന്റ്, റിസബാവ, ജഗതി ശ്രീകുമാർ, ജഗദീഷ്, കുതിരവട്ടം പപ്പു, പാർവതി. കൽപന എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച 1990ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് ഡോക്ടർ പശുപതി. കഥ തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ചത് രൺജി പണിക്കർ ആണ്. == സംഭാഷണങ്ങൾ == ഡോ. പശുപതി: ഡോണ്ട് പ്ലേ ബോയ്സ്... ഡോണ്ട് പ്ലേ യുഡിസി കുമാരി: എല്ലാവരെയും പോലെ ആണോ ബാലേട്ടൻ == അഭിനേതാക്കൾ == * ഇന്നസെന്റ് * റിസബാവ * പാർവതി * കൽപന * ജഗദീഷ് s07kz82rolhf0tq10jjpmf8e8hrgn48 26100 26097 2026-07-11T10:43:24Z Kappiri 5687 /* സംഭാഷണങ്ങൾ */ 26100 wikitext text/x-wiki ഷാജി കൈലാസിന്റെ സംവിധാനത്തിൽ ഇന്നസെന്റ്, റിസബാവ, ജഗതി ശ്രീകുമാർ, ജഗദീഷ്, കുതിരവട്ടം പപ്പു, പാർവതി. കൽപന എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച 1990ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് ഡോക്ടർ പശുപതി. കഥ തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ചത് രൺജി പണിക്കർ ആണ്. == സംഭാഷണങ്ങൾ == ഡോ. പശുപതി: ഡോണ്ട് പ്ലേ ബോയ്സ്... ഡോണ്ട് പ്ലേ യുഡിസി കുമാരി: എല്ലാവരെയും പോലെ ആണോ ബാലേട്ടൻ യുഡിസി കുമാരി: ഹരിതമനോജ്ഞമാം പോക്കണംകോട്ടിൽ, ഇരുകാലികൾ നാൽക്കാലികൾ വലയുന്ന നാട്ടിൽ, വന്നെത്തി പശുപതി പരിപാലകനായി, മൃഗഡോക്ടർ തവപാദം കൈവണങ്ങുന്നേ == അഭിനേതാക്കൾ == * ഇന്നസെന്റ് * റിസബാവ * പാർവതി * കൽപന * ജഗദീഷ് oktg3g8ladjcd4qlxgho4ymviuvh4en 26105 26100 2026-07-11T10:47:02Z Kappiri 5687 സിനിമയിലെ പ്രധാന കഥാപാത്രങ്ങളുടെ പേരും അവ അവതരിപ്പിച്ച അഭിനേതാക്കളുടെയും വിവരം ചേർത്തു, ഒപ്പം സിനിമയിലെ പ്രശസ്തമായ ഡയലോഗും ചേർത്തു 26105 wikitext text/x-wiki ഷാജി കൈലാസിന്റെ സംവിധാനത്തിൽ ഇന്നസെന്റ്, റിസബാവ, ജഗതി ശ്രീകുമാർ, ജഗദീഷ്, കുതിരവട്ടം പപ്പു, പാർവതി. കൽപന എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച 1990ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് ഡോക്ടർ പശുപതി. കഥ തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ചത് രൺജി പണിക്കർ ആണ്. == സംഭാഷണങ്ങൾ == ഡോ. പശുപതി: ഡോണ്ട് പ്ലേ ബോയ്സ്... ഡോണ്ട് പ്ലേ യുഡിസി കുമാരി: എല്ലാവരെയും പോലെ ആണോ ബാലേട്ടൻ<br> യുഡിസി കുമാരി: ഹരിതമനോജ്ഞമാം പോക്കണംകോട്ടിൽ, ഇരുകാലികൾ നാൽക്കാലികൾ വലയുന്ന നാട്ടിൽ, വന്നെത്തി പശുപതി പരിപാലകനായി, മൃഗഡോക്ടർ തവപാദം കൈവണങ്ങുന്നേ == അഭിനേതാക്കൾ == * ഡോ. പശുപതി: ഇന്നസെന്റ് * പപ്പൻ: റിസബാവ * അമ്മുക്കുട്ടി: പാർവതി * യുഡിസി കുമാരി: കൽപന * സൊസൈറ്റി ബാലൻ: ജഗദീഷ് lz96c6vh3oedo6i4wht42mo6v9yeoay കിംഗ് ലയർ 0 7074 26069 2026-07-11T10:03:47Z HaniyahUsman 5691 '2016ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് '''കിംഗ് ലയർ'''' താൾ സൃഷ്ടിച്ചിരിക്കുന്നു 26069 wikitext text/x-wiki 2016ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് '''കിംഗ് ലയർ''' 0iu9d8e80zfeq7fog0swwhnkv1nuxkr 26088 26069 2026-07-11T10:24:59Z HaniyahUsman 5691 താൾ സൃഷ്ടിച്ചു 26088 wikitext text/x-wiki 2016ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് '''കിംഗ് ലയർ''' സംവിധാനം: ലാൽ തിരക്കഥ: സിദ്ദിഖ്-ലാൽ == അഭിനേതാക്കൾ == * [[w:ദിലീപ്|ദിലീപ്]] - സത്യനാരായണൻ * [[w:മഡോണ സെബാസ്റ്റ്യൻ|മഡോണ സെബാസ്റ്റ്യൻ]] - അഞ്ജലി * [[w:ലാൽ|ലാൽ]] - ആനന്ദ് വർമ്മ * [[w:ആശ ശരത്|ആശ ശരത്]] - ദേവിക വർമ്മ * [[w:ഹരീഷ് കണാരൻ|ഹരീഷ് കണാരൻ]] - പുഷ്പ കുമാർ o4we3da0a4pvse3wht4kw2ecau9qy5m ഹലോ 0 7075 26070 2026-07-11T10:04:44Z Vidya (SDCF) 5684 'റാഫി മെക്കാർട്ടിൻ ജോഡിരചനയും സംവിധാനവും നിർവഹിച്ച്2007-ൽ പുറത്തിറങ്ങിയ ഒരു മലയാളം -ഭാഷാ ബ്ലാക്ക് കോമഡി ത്രില്ലർ ചിത്രമാണ് ഹാലോ' താൾ സൃഷ്ടിച്ചിരിക്കുന്നു 26070 wikitext text/x-wiki റാഫി മെക്കാർട്ടിൻ ജോഡിരചനയും സംവിധാനവും നിർവഹിച്ച്2007-ൽ പുറത്തിറങ്ങിയ ഒരു മലയാളം -ഭാഷാ ബ്ലാക്ക് കോമഡി ത്രില്ലർ ചിത്രമാണ് ഹാലോ siodpaijpp16zt42qqc6vnbc309l3ht ആവേശം 0 7076 26079 2026-07-11T10:10:31Z Anju Muraleedharan 5686 'ആവേശം ജിത്തു മാധവൻ സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ , മിഥുൻ ജയ് ശങ്കർ തുടങ്ങിയവർ അഭിനയിച്ച കോമഡി ചിത്രമാണ് ആവേശം. "ബിബി മോൻ ഹാപ്പി അല്ലേ" "അമ്പാനെ അത് ഓഫ് ആക്ക്"' താൾ സൃഷ്ടിച്ചിരിക്കുന്നു 26079 wikitext text/x-wiki ആവേശം ജിത്തു മാധവൻ സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ , മിഥുൻ ജയ് ശങ്കർ തുടങ്ങിയവർ അഭിനയിച്ച കോമഡി ചിത്രമാണ് ആവേശം. "ബിബി മോൻ ഹാപ്പി അല്ലേ" "അമ്പാനെ അത് ഓഫ് ആക്ക്" h1ksbwu6mn66da1iqdmziaytcp55nu8 26091 26079 2026-07-11T10:28:51Z Anju Muraleedharan 5686 26091 wikitext text/x-wiki {{prettyurl|Avesham}} 2024-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് '''''ആവേശം '''''. : ''സംവിധാനം: [[w:ജിത്തു മാധവൻ|ജിത്തു മാധവൻ]]. രചന: [[w:ജിത്തു മാധവൻ|ജിത്തു മാധവൻ]].'' == രഞ്ജിത്ത് ഗംഗാധരൻ == * അമ്പാനെ അത് ഓഫ് ആക്ക്. tknmtn6klan8zxvy5jrtx38425m6nei 26106 26091 2026-07-11T10:51:52Z Anju Muraleedharan 5686 26106 wikitext text/x-wiki {{prettyurl|Avesham}} 2024-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് '''''ആവേശം '''''. : ''സംവിധാനം: [[w:ജിത്തു മാധവൻ|ജിത്തു മാധവൻ]]. രചന: [[w:ജിത്തു മാധവൻ|ജിത്തു മാധവൻ]].'' == രഞ്ജിത്ത് ഗംഗാധരൻ == * അമ്പാനെ അത് ഓഫ് ആക്ക്. * എടാ മോനേ. * അമ്പാനെ ശ്രദ്ധയ്ക്ക്. *രംഗൻ ചേട്ടൻ കാണിക്കുന്ന് പറഞ്ഞാ കാണിക്കും. == ബിബിൻ്റെ അമ്മ == * ബിബിമോൻ ഹാപ്പി അല്ലേ. * എന്തുണ്ടെങ്കിലും അമ്മയോട് പറയണേ മോനേ. * ആ അറിയാം, മോൻ എപ്പോഴും പറയാറുണ്ട്. == അമ്പാൻ == * ശ്രദ്ധിക്കാം അണ്ണാ. ayjj4siegno0xlt1kecsuftrb0gt6br ആടാട് 0 7077 26085 2026-07-11T10:17:41Z Jipsarumi 5696 add new song 26085 wikitext text/x-wiki ആടാട് ആടാട് ആടടാട് ആടമ്മേ ആടമ്മേ കാവിലെ നല്ലമെ 8gour4tqu2ucqdtpddp44c2cxiatgvl 26093 26085 2026-07-11T10:35:19Z Jipsarumi 5696 26093 wikitext text/x-wiki ആടാട് ആടാട് ആടടാട് ആടമ്മേ ആടമ്മേ കാവിലെ നല്ലമെ കരിയോതൊരു മെയ്യഴക് കരി നീല മിഴിയഴക് നല്ല മാന് മിഴി ചേലീലാണേ തന്നാരം ചാർത്തണട്ട m2jyhsogtmu4ldemllni1dwefoccs49 26102 26093 2026-07-11T10:44:58Z Jipsarumi 5696 26102 wikitext text/x-wiki ആടാട് ആടാട് ആടടാട് ആടമ്മേ ആടമ്മേ കാവിലെ നല്ലമെ കരിയോതൊരു മെയ്യഴക് കരി നീല മിഴിയഴക് നല്ല മാന് മിഴി ചേലീലാണേ തന്നാരം ചാർത്തണട്ട s0txl0w8hy8eu8am8qihhiln1fhkotn വയനാടൻ മഞ്ഞൾ 0 7078 26089 2026-07-11T10:26:02Z Krishnapriyagopalan9747 5695 add song 26089 wikitext text/x-wiki കേരളത്തിലെ ഒരു നാടൻ പാട്ടാണ് വയനാടൻ മഞ്ഞൾ ഇത് കൂടുതലും വയനാടിനെ കുറിച്ചാണ് ഈ പാട്ടിലെ വരികളിൽ ഈ പാട്ട് കാവിനെയും അവിടുത്തെ ദൈവത്തെയും സൂചിപ്പിക്കുന്നു pafsweq61xc1c03bt16gli7y8edeop2 26099 26089 2026-07-11T10:43:00Z Krishnapriyagopalan9747 5695 26099 wikitext text/x-wiki കേരളത്തിലെ ഒരു നാടൻ പാട്ടാണ് വയനാടൻ മഞ്ഞൾ. ഇത് കൂടുതലും വയനാടിനെ കുറിച്ചാണ് ഈ പാട്ടിലെ വരികളിൽ. ഈ പാട്ട് കാവിനെയും അവിടുത്തെ ദൈവത്തെയും സൂചിപ്പിക്കുന്നു. തന്നാരം പാടുന്ന പാട്ടിലെ ആടിക്കളിക്കാനൊരമ്മ തന്നാരം പാടുന്ന താളത്തിൽ ആടിയുലയനോരമ്മ വയനാടൻ മഞ്ഞളിലാറാടി മഞ്ഞ പട്ടു വിരിച്ചാടി ആലില വയറിൽ നല്ല അരമണി കിലുക്കം ആടും താളത്തിൽ നല്ല പൊൻ ചിലമ്പാട്ടം ആലിലവയറിൽ നല്ല അരമണി കിലുക്കം ആടും താളത്തിൽ നല്ല പൊൻ ചിലമ്പാട്ടം തന്നരം പാടുന്ന പാട്ടില് ആടികളിക്കാനൊരമ്മ തന്നരം പാടുന്ന താളത്തിൽ ആടിയുലയനോരമ്മ തന്നരം പാടുന്ന പാട്ടിൽ ആടികളിക്കാനൊരമ്മ a1a994cewdot4jus1zj5risiwvluyjq ഹാപ്പി ഹസ്ബന്റ്സ് 0 7079 26090 2026-07-11T10:26:57Z Lachmii 5685 '{{prettyurl|Advaitham}} 2010-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് '''''ഹാപ്പി ഹസ്ബന്റ്സ്'''''. : ''സംവിധാനം: [[w:സജി സുരേന്ദ്രൻ|സജി സുരേന്ദ്രൻ]]. രചന: [[w:ശക്തി ചിദംബരം|ശക്തി ചിദംബരം]].''' താൾ സൃഷ്ടിച്ചിരിക്കുന്നു 26090 wikitext text/x-wiki {{prettyurl|Advaitham}} 2010-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് '''''ഹാപ്പി ഹസ്ബന്റ്സ്'''''. : ''സംവിധാനം: [[w:സജി സുരേന്ദ്രൻ|സജി സുരേന്ദ്രൻ]]. രചന: [[w:ശക്തി ചിദംബരം|ശക്തി ചിദംബരം]].'' 071g194f3oafdd178gouuvux4d57m5e 26096 26090 2026-07-11T10:39:49Z Lachmii 5685 26096 wikitext text/x-wiki {{prettyurl|Advaitham}} 2010-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് '''''ഹാപ്പി ഹസ്ബന്റ്സ്'''''. : ''സംവിധാനം: [[w:സജി സുരേന്ദ്രൻ|സജി സുരേന്ദ്രൻ]]. രചന: [[w:ശക്തി ചിദംബരം|ശക്തി ചിദംബരം]].'' == ഇന്ദ്രജിത് == * ദാ നോക്കു മുറ്റതൊരു മൈന! sow2x4qgd5kdonsbwza316gmhfusnt9 26103 26096 2026-07-11T10:46:05Z Lachmii 5685 26103 wikitext text/x-wiki {{prettyurl|Advaitham}} 2010-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് '''''ഹാപ്പി ഹസ്ബന്റ്സ്'''''. : ''സംവിധാനം: [[w:സജി സുരേന്ദ്രൻ|സജി സുരേന്ദ്രൻ]]. രചന: [[w:ശക്തി ചിദംബരം|ശക്തി ചിദംബരം]].'' == ഇന്ദ്രജിത് == * ദാ നോക്കു മുറ്റതൊരു മൈന! == സലിം കുമാർ == * അപ്പൊൾ എന്റെ ചോദ്യം ഇതാണു...ആരാണു ഞാൻ? d2xz2sytspbhalgvvj1ohudkwpkwhwu ഇഞ്ചിമാലൈ പൂമാലൈ നന്ദാ 0 7080 26104 2026-07-11T10:46:15Z Archanachandran14321 5697 'കേരളത്തിലെ ഒരു നാടൻ പാട്ട് ആണ് ഇഞ്ചിമാലൈ പൂമാലൈ നന്ദാ. ലാലെ ലാലെ ലാലാലെ ലാലെ ലാലെ ലീലെലീലെ ലീലെലൊ ഇഞ്ചിമാലൈ പൂമാലൈ നന്ദാ നന്ദാ ഇഞ്ചിപ്പൂ മരതക വാടി നന്ദാ നന്...' താൾ സൃഷ്ടിച്ചിരിക്കുന്നു 26104 wikitext text/x-wiki കേരളത്തിലെ ഒരു നാടൻ പാട്ട് ആണ് ഇഞ്ചിമാലൈ പൂമാലൈ നന്ദാ. ലാലെ ലാലെ ലാലാലെ ലാലെ ലാലെ ലീലെലീലെ ലീലെലൊ ഇഞ്ചിമാലൈ പൂമാലൈ നന്ദാ നന്ദാ ഇഞ്ചിപ്പൂ മരതക വാടി നന്ദാ നന്ദാ ഇഞ്ചിമാലൈ പൂമാലൈ നന്ദാ നന്ദാ ഇഞ്ചിപ്പൂ മരതക വാടി നന്ദാ നന്ദാ ഇഞ്ചിമാലൈ പൂമാലൈ നന്ദാ നന്ദാ ഇഞ്ചിപ്പൂ മരതക വാടി നന്ദാ നന്ദാ ലാലെ ലാലെ ലാലാലെ ലാലെ ലാലെ ലീലെ ലീലെ ലീലെലെ ലീലെലോ ലീലേ ലിലോ ലാലെ ലാലെ ലാലാലെ ലാലെ ലാലെ ലീലെ ലീലെ ലീലെലെ ലീലെലോ ലീലേ ലിലോ പിച്ചി മാലൈ പൂമലൈ നന്ദാ നന്ദാ പിച്ചിപൂ മരതക വാടി നന്ദാ നന്ദാ പിച്ചി മാലൈ പൂമലൈ നന്ദാ നന്ദാ പിച്ചിപൂ മരതക വാടി നന്ദാ നന്ദാ ലാലെ ലാലെ ലാലാലെ ലാലെ ലാലെ ലീലെ ലീലെ ലീലെലെ ലീലെലോ ലീലേ ലിലോ ലാലെ ലാലെ ലാലാലെ ലാലെ ലാലെ ലീലെ ലീലെ ലീലെലെ ലീലെലോ ലീലേ ലിലോ rpmfusi4zmk6oqb0ttlpzqv60yua7mw