വിക്കിചൊല്ലുകൾ mlwikiquote https://ml.wikiquote.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE MediaWiki 1.47.0-wmf.10 first-letter മീഡിയ പ്രത്യേകം സംവാദം ഉപയോക്താവ് ഉപയോക്താവിന്റെ സംവാദം വിക്കിചൊല്ലുകൾ വിക്കിചൊല്ലുകൾ സംവാദം പ്രമാണം പ്രമാണത്തിന്റെ സംവാദം മീഡിയവിക്കി മീഡിയവിക്കി സംവാദം ഫലകം ഫലകത്തിന്റെ സംവാദം സഹായം സഹായത്തിന്റെ സംവാദം വർഗ്ഗം വർഗ്ഗത്തിന്റെ സംവാദം TimedText TimedText talk ഘടകം ഘടകത്തിന്റെ സംവാദം Event Event talk വയനാടൻ മഞ്ഞൾ 0 7078 26107 26099 2026-07-11T13:38:02Z SijiR 5558 category added. 26107 wikitext text/x-wiki കേരളത്തിലെ ഒരു നാടൻ പാട്ടാണ് വയനാടൻ മഞ്ഞൾ. ഇത് കൂടുതലും വയനാടിനെ കുറിച്ചാണ് ഈ പാട്ടിലെ വരികളിൽ. ഈ പാട്ട് കാവിനെയും അവിടുത്തെ ദൈവത്തെയും സൂചിപ്പിക്കുന്നു. തന്നാരം പാടുന്ന പാട്ടിലെ ആടിക്കളിക്കാനൊരമ്മ തന്നാരം പാടുന്ന താളത്തിൽ ആടിയുലയനോരമ്മ വയനാടൻ മഞ്ഞളിലാറാടി മഞ്ഞ പട്ടു വിരിച്ചാടി ആലില വയറിൽ നല്ല അരമണി കിലുക്കം ആടും താളത്തിൽ നല്ല പൊൻ ചിലമ്പാട്ടം ആലിലവയറിൽ നല്ല അരമണി കിലുക്കം ആടും താളത്തിൽ നല്ല പൊൻ ചിലമ്പാട്ടം തന്നരം പാടുന്ന പാട്ടില് ആടികളിക്കാനൊരമ്മ തന്നരം പാടുന്ന താളത്തിൽ ആടിയുലയനോരമ്മ തന്നരം പാടുന്ന പാട്ടിൽ ആടികളിക്കാനൊരമ്മ [[വർഗ്ഗം:നാടൻ പാട്ടുകൾ]] abuao62msau7zbq7pbd381e2x80ggun ഇഞ്ചിമാലൈ പൂമാലൈ നന്ദാ 0 7080 26108 26104 2026-07-11T13:40:58Z SijiR 5558 category added 26108 wikitext text/x-wiki കേരളത്തിലെ ഒരു നാടൻ പാട്ട് ആണ് ഇഞ്ചിമാലൈ പൂമാലൈ നന്ദാ. ലാലെ ലാലെ ലാലാലെ ലാലെ ലാലെ ലീലെലീലെ ലീലെലൊ ഇഞ്ചിമാലൈ പൂമാലൈ നന്ദാ നന്ദാ ഇഞ്ചിപ്പൂ മരതക വാടി നന്ദാ നന്ദാ ഇഞ്ചിമാലൈ പൂമാലൈ നന്ദാ നന്ദാ ഇഞ്ചിപ്പൂ മരതക വാടി നന്ദാ നന്ദാ ഇഞ്ചിമാലൈ പൂമാലൈ നന്ദാ നന്ദാ ഇഞ്ചിപ്പൂ മരതക വാടി നന്ദാ നന്ദാ ലാലെ ലാലെ ലാലാലെ ലാലെ ലാലെ ലീലെ ലീലെ ലീലെലെ ലീലെലോ ലീലേ ലിലോ ലാലെ ലാലെ ലാലാലെ ലാലെ ലാലെ ലീലെ ലീലെ ലീലെലെ ലീലെലോ ലീലേ ലിലോ പിച്ചി മാലൈ പൂമലൈ നന്ദാ നന്ദാ പിച്ചിപൂ മരതക വാടി നന്ദാ നന്ദാ പിച്ചി മാലൈ പൂമലൈ നന്ദാ നന്ദാ പിച്ചിപൂ മരതക വാടി നന്ദാ നന്ദാ ലാലെ ലാലെ ലാലാലെ ലാലെ ലാലെ ലീലെ ലീലെ ലീലെലെ ലീലെലോ ലീലേ ലിലോ ലാലെ ലാലെ ലാലാലെ ലാലെ ലാലെ ലീലെ ലീലെ ലീലെലെ ലീലെലോ ലീലേ ലിലോ [[വർഗ്ഗം:നാടൻ പാട്ടുകൾ]] 88ozjl6g592qpmkxogjvmz6wzmpxkaw