വിക്കിഗ്രന്ഥശാല mlwikisource https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE MediaWiki 1.47.0-wmf.1 first-letter മീഡിയ പ്രത്യേകം സംവാദം ഉപയോക്താവ് ഉപയോക്താവിന്റെ സംവാദം വിക്കിഗ്രന്ഥശാല വിക്കിഗ്രന്ഥശാല സംവാദം പ്രമാണം പ്രമാണത്തിന്റെ സംവാദം മീഡിയവിക്കി മീഡിയവിക്കി സംവാദം ഫലകം ഫലകത്തിന്റെ സംവാദം സഹായം സഹായത്തിന്റെ സംവാദം വർഗ്ഗം വർഗ്ഗത്തിന്റെ സംവാദം രചയിതാവ് രചയിതാവിന്റെ സംവാദം കവാടം കവാടത്തിന്റെ സംവാദം സൂചിക സൂചികയുടെ സംവാദം താൾ താളിന്റെ സംവാദം പരിഭാഷ പരിഭാഷയുടെ സംവാദം TimedText TimedText talk ഘടകം ഘടകത്തിന്റെ സംവാദം Event Event talk താൾ:KKT2-L41-950.pdf/3 106 79665 240197 240189 2026-05-05T16:36:44Z Hardika Kunju 13247 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 240197 proofread-page text/x-wiki <noinclude><pagequality level="3" user="Hardika Kunju" /></noinclude>കൊടുങ്ങല്ലൂർ ==== കുഞ്ഞിക്കുട്ടൻതമ്പുരാൻ തിരുമനസ്സിലെ ==== == കൃതികൾ == പുസ്തകം. പ്രസാധകൻ പി. വി. കൃഷ്ണവാരിയർ ലക്ഷ്മിസഹായം അച്ചുകൂടം കോട്ടയ്ക്കൽ 1701 [വില 1 4 0<noinclude><references/></noinclude> dswheyot7lh14mfikvskyb0n6i0vetp താൾ:KKT2-L41-950.pdf/4 106 79666 240198 225749 2026-05-05T16:45:57Z Hardika Kunju 13247 /* പ്രശ്നമുള്ളവ */ 240198 proofread-page text/x-wiki <noinclude><pagequality level="2" user="Hardika Kunju" /></noinclude>==== വിഷയാനുക്രമണിക ==== മുഖവുര ... ... ... ... ... 1_4 പി. വി. കൃഷ്ണവാരിയർ ഉള്ളൂർ എസ്. പരമേശ്വരനെ<noinclude><references/></noinclude> 9gqrmz08ta962w13ou8z7pn5eiq2ugy താൾ:Gadyamalika vol-1 1921.pdf/2 106 80950 240201 239044 2026-05-05T17:00:44Z Hardika Kunju 13247 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 240201 proofread-page text/x-wiki <noinclude><pagequality level="3" user="Hardika Kunju" /></noinclude>AWN No:38 Pr 6a. ഗദ്യമാലിക രാമവർമ്മ അപ്പൻ തമ്പുരാൻ.<noinclude><references/>{{WSDC2014School}}</noinclude> oz6u6r4enzvojuwksu345k7dw2govmh താൾ:Janakeeyasasthra prastanam.pdf/95 106 80960 240215 239826 2026-05-06T06:57:22Z Peemurali 12614 /* സാധൂകരിച്ചവ */ 240215 proofread-page text/x-wiki <noinclude><pagequality level="4" user="Peemurali" /></noinclude>നവും പരിഷത്ത് നടത്തിയിട്ടില്ല. എങ്കിലും പരിഷത്തിന്റെമേൽ ഊഹിക്കാനാകാത്ത തരത്തിലുള്ള ദുരാരോപണങ്ങൾ ഉയരുകയുണ്ടായിട്ടുണ്ട്. ഇപ്പോഴും ഉയരുന്നുണ്ട്, ഒരു വശത്ത് പരിഷത്ത് കമ്യൂണിസ്റ്റ് (മാർക്സിസ്റ്റ്) പാർട്ടിയുടെ ഒരു പോഷക സംഘടനയാണ് എന്ന ആരോപണം. മറുവശത്ത് പരിഷത്ത് സി.ഐ.എ ഏജന്റാണ് എന്ന ആരോപണം. ഇനിയും ഒരു വശത്ത് പരിഷത്ത് പരിസ്ഥിതി മൗലികവാദിയാണ്, വികസനവിരുദ്ധമാണ് എന്ന ആരോപണം. എതിർവശത്ത് പരിഷത്ത് പരിസ്ഥിതിയുടെ കാര്യത്തിൽ ഉറച്ചനിലപാടുകൾ എടുക്കുന്നില്ല എന്ന ആരോപണം. അതെ, പരിഷത്തിന് പ്രായപൂർത്തിവന്നിരിക്കുന്നു! ബ്രിഡ്ജ് കോഴ്സുകൾ, വിജ്ഞാന പരീക്ഷകൾ, അധ്യാപക പരിശീലനങ്ങൾ എന്നിവയായിരുന്നു 1970കളുടെ തുടക്കത്തിലെ പ്രവർത്തനങ്ങൾ. ഒപ്പം ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചുകൊണ്ട് മലയാളത്തിൽ ഉപരിപഠനത്തിനാവശ്യമായ പാഠപുസ്തകങ്ങൾ ഉണ്ടാക്കുകയും അവ ഉപയോഗിക്കാൻ അധ്യാപകർക്ക് പരിശീലനം നൽകുകയും ചെയ്തിരുന്നു. എല്ലാതലത്തിലുമുള്ള അധ്യയന മാധ്യമം മാതൃഭാഷയാക്കുക എന്നതാണ് പരിഷത്ത് ഇക്കാലത്ത് ഏറ്റെടുത്തിരുന്ന മറ്റൊരു ദൗത്യം. വിദ്യാഭ്യാസരംഗത്ത് വന്നുകൊണ്ടിരുന്ന സർവതോമുഖമായ അപചയത്തെക്കുറിച്ച് പരിഷത്ത് ആശങ്കാകുലമാകാൻ തുടങ്ങിയത് 70കളുടെ മധ്യത്തോടുകൂടിയാണ്. 1976ൽ നടന്ന 13-ാം വാർഷികത്തിൽ ഒരു വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിച്ചിരുന്നു. അതിൽ ഈ ലേഖകൻ അവതരിപ്പിച്ച പ്രബന്ധത്തിൽ പാഠ്യപദ്ധതി പരിഷ്കരണം, പരീക്ഷാരീതികളുടെ പരിഷ്കരണം, പാഠപുസ്തകങ്ങൾ, അധ്യയനരീതി എല്ലാം പരാമർശിക്കപ്പെട്ടിരുന്നു. അന്ന് ഉയർത്തിയ ഒരുപ്രശ്നം ഇന്നും പ്രസക്തമായിത്തന്നെ നിലനിൽക്കുന്നു. ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഉദ്ദേശ്യമെന്ത്? ഇന്നത്തെ വിദ്യാഭ്യാസംകൊണ്ട് ആ ഉദ്ദേശ്യം നിറവേറ്റപ്പെടുന്നുണ്ടോ? കേന്ദ്രഗവൺമെന്റുകൾ നിയോഗിച്ച വിദ്യാഭ്യാസക്കമ്മീഷനുകളുടെ അന്വേഷണവും ഇതുതന്നെ ആയിരുന്നു. പരിഷത്തും ഔപചാരികമായ വിദ്യാഭ്യാസരേഖകൾ തയ്യാറാക്കിയിട്ടുണ്ട്. കമ്മീഷനുകളെപ്പോലും നിയോഗിച്ചിട്ടുണ്ട്. വിദ്യാഭ്യാസത്തിന്റെ ഉദ്ദേശ്യമായി നിർവചിക്കപ്പെടുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന് പെറ്റുവീണ കുട്ടികളെ, കുറഞ്ഞൊരു കാലംകൊണ്ട്, പത്ത് പതിനഞ്ചുകൊല്ലംകൊണ്ട്, മാനവരാശി അവരെ, അനേകായിരം കൊല്ലങ്ങളിലൂടെ ആർജിച്ചിട്ടുള്ള വിജ്ഞാനസമ്പത്തിന്റെയും കൗശലസമ്പത്തിന്റെയും സത്ത സ്വാംശീകരിക്കാനും അങ്ങനെ സമൂഹത്തിന്റെ നിലനിൽപ്പിനും പുരോഗതിക്കും ആവശ്യമുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കെൽപ്പുള്ളവരാക്കാനും സഹായിക്കുക. ഇതാണ് വിദ്യാഭ്യാസത്തിന്റെ പ്രയോഗാത്മകമായ ധർമം. മനുഷ്യർക്ക് മൃഗങ്ങളിലേതിൽനിന്ന് വ്യത്യസ്തമായി ഭൗതികേതരമായ, സാംസ്കാരികമായ, ആത്മീയമായ ഒരു സ്വത്വം കൂടി ഉണ്ട്. ഈ സ്വത്വം വികസിപ്പിക്കാൻ സഹായി<noinclude></noinclude> 2n6lk5aknco1zvhichj2uci37zwwwz2 താൾ:Janakeeyasasthra prastanam.pdf/175 106 81019 240207 240003 2026-05-06T05:33:04Z ~2026-27464-99 13289 240207 proofread-page text/x-wiki <noinclude><pagequality level="3" user="Radhan K Moolad" /></noinclude>{| class="wikitable" |+ Caption text |- ! ക്രമനമ്പർ !! വർഷം, സ്ഥലം !! പ്രസിഡന്റ് !! ജനറൽ സെക്രട്ടറി |- ! 38 !! 2001 ഫെബ്രുവരി 9,10,11 ആർട്സ് &സയൻസ് കോളേജ്, കോഴിക്കോട് !! ടി.രാധാമണി !! കെ.കെ.ജനാർദനൻ |- ! 39 !! 2002 ഫെബ്രുവരി 8,9,10, ഡി.ബി.കോളേജ്, ശാസ്താംകോട്ട !! ടി.രാധാമണി !! ഡോ.എൻ.കെ.ശശിധരൻ പിള്ള |- ! 40 !! 2003 ഫെബ്രുവരി 7,8,9, എ.കെ.ജി. മെമ്മോറിയൽ ഹയർസെക്കണ്ടറി സ്കൂൾ, പെരളശ്ശേരി !! പ്രൊഫ.കെ.പാപ്പൂട്ടി !! ഡോ.എൻ.കെ.ശശിധരൻ പിള്ള |- ! 41 !! 2004 ഫെബ്രുവരി 27,28,29 ഗവ.ഹൈസ്കൂൾ മാനന്തവാടി !! പ്രൊഫ.കെ.പാപ്പൂട്ടി !! വി.ജി.ഗോപിനാഥൻ |- ! 42 !! 2005 ഫെബ്രുവരി 11,12,13, മാർത്തോമ ഹൈസ്കൂൾ, പത്തനംതിട്ട !! ഡോ.കെ.എൻ.ഗണേഷ് !! വി.ജി.ഗോപിനാഥൻ |- ! 43 !! 2006 ഫെബ്രുവരി 10,11,12 എസ്.എൻ.ഹയർ സെക്കണ്ടറി, പറവൂർ, എറണാകുളം !! ഡോ.കെ.എൻ.ഗണേഷ് !! സി.എം.മുരളീധരൻ |- ! 44 !! 2007 ഫെബ്രുവരി 16,17,18 സി.എം.എസ് കോളേജ്, കോട്ടയം !! പ്രൊഫ.ടി.പി.കുഞ്ഞിക്കണ്ണൻ !! സി.എം.മുരളീധരൻ |- ! 45 !! 2008 ഫെബ്രുവരി 8,9,10, ശ്രീ കേരള വർമ കോളേജ്, തൃശ്ശൂർ !! പ്രൊഫ.ടി.പി.കുഞ്ഞിക്കണ്ണൻ !! വി.വിനോദ് |- ! 46 !! 2009 ഫെബ്രുവരി 13, 14, 15 ഗവ. വിക്ടോറിയ കോളേജ്, പാലക്കാട് !! ഡോ. കാവുമ്പായി ബാലകൃഷ്ണൻ !! വി.വിനോദ് |- ! 47 !! 2010 ഫെബ്രുവരി 12, 13, 14 ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ മലപ്പുറം !! ഡോ. കാവുമ്പായി ബാലകൃഷ്ണൻ !! ടി പി ശ്രീശങ്കർ |- ! 48 !! 2011 ഫെബ്രുവരി 25, 26, 27 ഐ ആർ ടി സി മുണ്ടൂർ !! കെ. ടി. രാധാകൃഷ്ണൻ !! ടി പി ശ്രീശങ്കർ |-<noinclude></noinclude> hgc9yw7jhp5fd3fcub4up080838dbxo 240208 240207 2026-05-06T05:35:04Z ~2026-27464-99 13289 240208 proofread-page text/x-wiki <noinclude><pagequality level="3" user="Radhan K Moolad" /></noinclude>{| class="wikitable" |+ Caption text |- ! ക്രമനമ്പർ !! വർഷം, സ്ഥലം !! പ്രസിഡന്റ് !! ജനറൽ സെക്രട്ടറി |- ! 38 !! 2001 ഫെബ്രുവരി 9,10,11 ആർട്സ് &സയൻസ് കോളേജ്, കോഴിക്കോട് !! ടി.രാധാമണി !! കെ.കെ.ജനാർദനൻ |- ! 39 !! 2002 ഫെബ്രുവരി 8,9,10, ഡി.ബി.കോളേജ്, ശാസ്താംകോട്ട !! ടി.രാധാമണി !! ഡോ.എൻ.കെ.ശശിധരൻ പിള്ള |- ! 40 !! 2003 ഫെബ്രുവരി 7,8,9, എ.കെ.ജി. മെമ്മോറിയൽ ഹയർസെക്കണ്ടറി സ്കൂൾ, പെരളശ്ശേരി !! പ്രൊഫ.കെ.പാപ്പൂട്ടി !! ഡോ.എൻ.കെ.ശശിധരൻ പിള്ള |- ! 41 !! 2004 ഫെബ്രുവരി 27,28,29 ഗവ.ഹൈസ്കൂൾ മാനന്തവാടി !! പ്രൊഫ.കെ.പാപ്പൂട്ടി !! വി.ജി.ഗോപിനാഥൻ |- ! 42 !! 2005 ഫെബ്രുവരി 11,12,13, മാർത്തോമ ഹൈസ്കൂൾ, പത്തനംതിട്ട !! ഡോ.കെ.എൻ.ഗണേഷ് !! വി.ജി.ഗോപിനാഥൻ |- ! 43 !! 2006 ഫെബ്രുവരി 10,11,12 എസ്.എൻ.ഹയർ സെക്കണ്ടറി, പറവൂർ, എറണാകുളം !! ഡോ.കെ.എൻ.ഗണേഷ് !! സി.എം.മുരളീധരൻ |- ! 44 !! 2007 ഫെബ്രുവരി 16,17,18 സി.എം.എസ് കോളേജ്, കോട്ടയം !! പ്രൊഫ.ടി.പി.കുഞ്ഞിക്കണ്ണൻ !! സി.എം.മുരളീധരൻ |- ! 45 !! 2008 ഫെബ്രുവരി 8,9,10, ശ്രീ കേരള വർമ കോളേജ്, തൃശ്ശൂർ !! പ്രൊഫ.ടി.പി.കുഞ്ഞിക്കണ്ണൻ !! വി.വിനോദ് |- ! 46 !! 2009 ഫെബ്രുവരി 13, 14, 15 ഗവ. വിക്ടോറിയ കോളേജ്, പാലക്കാട് !! ഡോ. കാവുമ്പായി ബാലകൃഷ്ണൻ !! വി.വിനോദ് |- ! 47 !! 2010 ഫെബ്രുവരി 12, 13, 14 ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ മലപ്പുറം !! ഡോ. കാവുമ്പായി ബാലകൃഷ്ണൻ !! ടി പി ശ്രീശങ്കർ |- ! 48 !! 2011 ഫെബ്രുവരി 25, 26, 27 ഐ ആർ ടി സി മുണ്ടൂർ !! കെ. ടി. രാധാകൃഷ്ണൻ !! ടി പി ശ്രീശങ്കർ |-<noinclude></noinclude> rl0zqpuchorouus17414dggvnbib85e താൾ:Janakeeyasasthra prastanam.pdf/92 106 81061 240211 239854 2026-05-06T05:49:57Z Peemurali 12614 /* സാധൂകരിച്ചവ */ 240211 proofread-page text/x-wiki <noinclude><pagequality level="4" user="Peemurali" /></noinclude>{{ന|{{xx-larger|'''10<br /><br /> വിദ്യാഭ്യാസം '''}}}} പരിഷത്ത് ഉണ്ടാക്കിയത് തന്നെ ബഹുജന വിദ്യാഭ്യാസത്തിനുവേണ്ടി ആയിരുന്നു. ജനങ്ങൾക്കിടയിൽ ശാസ്ത്രവിജ്ഞാനവും ശാസ്ത്രബോധവും പ്രചരിപ്പിക്കാൻ വേണ്ടിയായിരുന്നു. സ്ഥാപക അംഗങ്ങളിലും പിൽക്കാലത്ത് വന്ന പ്രവർത്തകരിലും ഏറ്റവും പ്രബലമായ വിഭാഗം അധ്യാപകരുടേതായിരുന്നു. ഇതൊക്കെക്കൊണ്ടുതന്നെയാണ് തുടക്കം മുതലേ വിദ്യാഭ്യാസം പരിഷത്തിന്റെ പ്രധാന അജണ്ടയായിത്തീർന്നതും. 1966ൽ NCERT പുതിയ പാഠ്യപദ്ധതി ആവിഷ്കരിച്ചപ്പോൾ അതിനോടു പ്രതികരിച്ചുകൊണ്ടാണ് പരിഷത്ത് ഔപചാരിക വിദ്യാഭ്യാസമേഖലയിൽ പ്രവേശിക്കുന്നത്. എന്നാൽ, നാമമാത്രമായ ഒരു പ്രവർത്തനമായിരുന്നു അത്. 1967ൽ ഭരണഘടന അംഗീകരിക്കുകയും വ്യക്തമായ കർമപരിപാടികൾ ആസൂത്രണം ചെയ്യുകയും വളരാൻ തീരുമാനിക്കുകയും ചെയ്തതോടുകൂടി മാത്രമാണ് പരിഷത്ത് ഒരു സംഘടനപോലും ആയിത്തീരുന്നത്. 1969 സമ്മർ വെക്കേഷൻ കാലത്ത് പരീക്ഷണാർഥം തൃശ്ശൂരിൽ വച്ചു നടത്തിയ ശാസ്ത്രപോഷണ ക്ലാസ്സുകൾ ആയിരുന്നു വിദ്യാഭ്യാസമേഖലയിലെ തുടക്കപരിപാടി. അതിനെ ബ്രിഡ്ജ് കോഴ്സ്, പ്രി ടേസ്റ്റിങ് ക്ലാസ്സുകൾ എന്നൊക്കെ വിളിച്ചിരുന്നു. പത്താം ക്ലാസ്സ് പരീക്ഷ എഴുതിയ കുട്ടികൾക്ക്, പ്രീഡിഗ്രിയിലെ ശാസ്ത്രപാഠങ്ങൾ മുൻകൂട്ടി പരിചയപ്പെടുത്തുക, സ്കൂൾ-കോളേജ് ഷോക്ക് മയപ്പെടുത്തുക, താൻ പഠിക്കുന്ന പാഠഭാഗങ്ങൾ ശാസ്ത്രത്തിന്റെ ചക്രവാളങ്ങളുമായും സമൂഹത്തിന്റെ നിലനിൽപ്പുമായും എങ്ങനെയൊക്കെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് തിരിച്ചറിവുണ്ടാക്കുക - ഇതൊക്കെ ആയിരുന്നു ലക്ഷ്യങ്ങൾ. തൃശ്ശൂരിലെ സർക്കാർ ബോയ്സ് സ്കൂളിൽ വച്ചായിരുന്നു 10 ദിവസം നീണ്ടുനിന്ന ഈ കോഴ്സ് നടന്നത്. ഒരു ദിവസം സെന്റ് തോമസ് കോളേ<noinclude></noinclude> bqtdi5kbifs5ctk4j8f1dq5u7vpycss താൾ:Gadyamalika vol-1 1921.pdf/182 106 81067 240200 239238 2026-05-05T16:59:50Z Hardika Kunju 13247 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 240200 proofread-page text/x-wiki <noinclude><pagequality level="1" user="Hardika Kunju" /></noinclude>൧൬൦. ഗദ്യമാലിക ഒന്നാം ഭാഗം ന്നാകുന്നു ദൈവകല്പനയെന്നു വിചാരിപ്പാൻക്രടി കാരണം കാ ണുന്നുണ്ടെന്നു മാത്രമാകുന്നു അവരുടെ വാദത്തിന്റെ താല്പയ്യം. സ്മൃതികളിൽ പ്രജകളുടെ ക്ഷേമത്തിനുവേണ്ടി രാജാക്ക ന്മാർ ചെയ്യേണ്ട കമ്മങ്ങളെ വിസ്താരമായി പറഞ്ഞിട്ടുണ്ട്. അ തിൽ ചില സംഗതികളെക്കുറിച്ചു അഭിപ്രായഭേദമുണ്ടാവാൻ ഇ ടയുണ്ടെങ്കിലും എല്ലാംകൂടി നോക്കിയാൽ രാജാക്കന്മാർ അതിൽ പറഞ്ഞിരിക്കുന്ന മാതിരി അനുഷ്ഠിച്ചാൽ പ്രജകൾക്കു ക്ഷേമകര മായിരിക്കുമെന്ന് നിസ്സംശയം തന്നെ. എന്നാൽ അതുപോലെ അവർ അനുഷ്ന്നുള്ള ജിനു എന്തു ഏർപ്പാടാണുള്ളത്? യാതൊരേർപ്പാടും ഇല്ലെന്നില്ല. അങ്ങിനെ ചെയ്യുന്നവർ അവ രുടെ ദുഷ്പ്രവർത്തിയുടെ ഗുരുലഘുത്വംപോലെ പരലോകത്തി ൽ ശിക്ഷയുണ്ടാകുമെന്നു പറയുന്നുണ്ട്. അതുകൊണ്ടുമാത്രം സ തിയിൽ പറഞ്ഞിരിക്കുന്നപോലെ എല്ലാ രാജാക്കന്മാരും എല്ലാ പോഴും നടക്കുമോ എന്നാണ് അതിന് ഒരാക്ഷേപമുള്ളത്. ഒരുവൻ തന്റെ സഹജീവികളുടെ മേൽ എന്തെങ്കിലും സ പോലെ ചെയ്യുന്നതിനു അധികാരമുണ്ടായാൽ അതു ഭൂരിപ ഭൂരിസുഖത്തിനു ഹാനികരമായിത്തീരുമെന്നും, അതുകൊണ്ടു ആയധികാരത്തിനു അതിരിടേണ്ടതാണെന്നും ഇതിനുമുമ്പിൽ പ്ര സ്താവിച്ചിട്ടുണ്ടല്ലോ. ഇതിനു പല രാജ്യങ്ങളിൽ പലകാലങ്ങളിലാ ി പല ഏർപ്പാടുകൾ ചെയ്കയുണ്ടായിട്ടുണ്ട്. അവയിൽ ചി ലതിനെ താഴെ പ്രസ്താവിക്കാം. ഒന്നാമതായി പറയാനുള്ള പ്രഭു സമുദായ രാജ്യഭാരമാകുന്നു. ഇതു കുല കൊണ്ടും, ധനംകൊണ്ടും വലിപ്പമുള്ള ഏതാനും ചില പ്ര ഒക്കന്മാർ തന്നെ യോഗം കൂടിയൊ, അവരുടെ അഭിപ്രായത്തോ ടുകൂടി രാജാവുതന്നെയോ രാജ്യാധികാരങ്ങൾ നടത്തുന്ന സമ്പ്ര ഈ രീതിയിലുള്ള രാജ്യഭരണം ഇപ്പോഴെങ്ങും ന ടപ്പില്ലെങ്കിലും ഒരു കാലത്തു യൂറോപ്പിൽ പല രാജ്യങ്ങളിലും ന ടന്നുവന്നിരുന്നു. ഇതു ഒരു മാതിരി ക്രമത്തിൽ നടന്നുവരുന്ന കാല ത്തോളം പ്രജകൾക്കു അനിയന്ത്രിത രാജ്യഭരണത്തെക്കാളധികം ക്ഷേമകരമായിരിക്കുമെന്നു നിർവിവാദമാണ്. ഒരുവൻ പോലെ കായങ്ങൾ നടത്തുവാൻ പാടില്ലെന്നു വരുമ്പോൾ ത ന്നെ രാജ്യകാര്യങ്ങളിൽ സിദ്ധാന്തവും പ്രജകൾക്കു ഉപദ്രവവും ക വായിവരുന്നതാണ്. എന്നുതന്നെയല്ല, വലിയ കാരങ്ങൾ ഒരു വൻതന്നെ ആലോചിച്ചു ചെയ്യുന്നതിനെക്കാൾ പലർകൂടി ആ ലോചിച്ചു ചെയ്യുന്നതിൽ നിർദ്ദോഷം അധികമുണ്ടാവാനാണ് സംഗതി. ദുർബുദ്ധികളും സ്വാപരന്മാരും ഇവരുടെ ഇടയി ലും ധാരാളമുണ്ടാവാം. എങ്കിലും പത്തു നൂറാളുകൾ കൂടുമ്പോൾ<noinclude><references/>{{WSDC2014School}}</noinclude> iie0anv5i2ojq6ozp0gfkxg6ddt2tdf താൾ:Janakeeyasasthra prastanam.pdf/97 106 81092 240218 239830 2026-05-06T07:08:36Z Peemurali 12614 /* സാധൂകരിച്ചവ */ 240218 proofread-page text/x-wiki <noinclude><pagequality level="4" user="Peemurali" /></noinclude>ആരോഗ്യ-വിദ്യാഭ്യാസ-വിനോദ-വിശ്രമ സംവിധാനങ്ങളും ഉൽപ്പാദിപ്പിക്കുന്ന രീതിയും, അതിനുപയോഗിക്കുന്ന സാധനസാമഗ്രികളും സംഘടനാ സംവിധാനങ്ങളും കീഴ്‍വഴക്കങ്ങളും എല്ലാം അമേരിക്കയിലേതിൽ നിന്നും യൂറോപ്പിലേതിൽ നിന്നും വ്യത്യസ്തമാണ്. ഇന്ത്യൻ സമൂഹം അതിലെ വളർന്നു വരുന്ന തലമുറയിൽ അർപ്പിക്കുന്ന ഉത്തരവാദിത്ത്വങ്ങളും അമേരിക്കൻ സമൂഹം അവിടത്തെ യുവതീയുവാക്കളിൽ ഏൽപ്പിക്കുന്ന ഉത്തരവാദിത്തങ്ങളും വ്യത്യസ്തമാണ്. അതിനാൽ തന്നെ, രണ്ടുകൂട്ടർക്കും നൽകുന്ന വിദ്യാഭ്യാസവും വ്യത്യസ്തമായിരിക്കണം. കേരള സമൂഹവും ഭാരത സമൂഹവും തമ്മിലും ജീവനോപാധികളുടെ ഉൽപ്പാദനത്തിന്റെ കാര്യത്തിൽ വ്യത്യാസമുണ്ട്. പക്ഷേ, ഇന്ന് ഭാരതത്തിലും കേരളത്തിലും ജീവിക്കുന്ന ഒരു 'അമേരിക്കൻ യൂറോപ്യൻ' സമൂഹമുണ്ട് - ഇവിടത്തെ വരേണ്യവർഗം. അതാവശ്യപ്പെടുന്നത് അമേരിക്കൻ യൂറോപ്യൻ (പാശ്ചാത്യ മുതലാളിത്ത) വിദ്യാഭ്യാസമാണ്. അപ്പോൾ ഇവിടെ രണ്ടു സമൂഹമുണ്ട് രണ്ടു ജീവിതരീതികളുണ്ട്. കർഷകർ, കർഷകത്തൊഴിലാളികൾ, കയർ - കൈത്തറി കശുവണ്ടി - ഓട് - ഇഷ്ടിക - മുള - ബീഡി ആദി വ്യവസായങ്ങളിൽ പണിയെടുക്കുന്നവർ - ഇവരാണ് ഒരു കൂട്ടർ. എൻജിനീയർമാർ, ഡോക്ടർമാർ, മാനേജർമാർ, ശാസ്ത്രജ്ഞർ, ബിസിനസ്സുകാർ, ഭരണാധികാരികൾ, അധ്യാപകർ, ഭൂപ്രഭുക്കൾ... മുതലായവരടങ്ങുന്ന ന്യൂനപക്ഷമാണ് മറ്റേ കൂട്ടർ. സ്വതന്ത്ര ഭാരതത്തിലെ വിദ്യാഭ്യാസം എങ്ങനെയിരിക്കണമെന്നതിനെപ്പറ്റി കോൺഗ്രസിനുള്ളിൽ തർക്കമുണ്ടായിരുന്നു. ബഹുഭൂരിപക്ഷം വരുന്ന ആദ്യവിഭാഗത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുകയും അവരുടെ മേൽഗതിയെ സഹായിക്കുകയും ചെയ്യുന്ന വിധത്തിലായിരിക്കണം ഇന്ത്യൻ വിദ്യാഭ്യാസം ആസൂത്രണം ചെയ്യേണ്ടതെന്ന് ഗാന്ധി വാദിച്ചു. ടാഗോർ മറ്റൊരു തട്ടിലായിരുന്നു. മാനവരാശിയുടെ സാംസ്കാരിക പൈതൃകം, വ്യക്തിയുടെ സവിശേഷ വ്യക്തിത്വം വളർത്തലാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ വിദ്യാഭ്യാസത്തിന്റെ മർമ പ്രധാന ലക്ഷ്യം. പക്ഷേ, ഇതുരണ്ടുമായിരുന്നില്ല നെഹ്റുവടക്കം ഭൂരിപക്ഷം കോൺഗ്രസ് നേതാക്കളുടെയും മനസ്സിലുണ്ടായിരുന്നത്. ഭാരതത്തെ എത്രയും വേഗത്തിൽ ആധുനീകരിക്കുക' എന്നതായിരുന്നു അവരുടെ ലക്ഷ്യം. അതിനവർ കണ്ട മാർഗം ആധുനിക പാശ്ചാത്യ വിദ്യാഭ്യാസം (വരേണ്യവിദ്യാഭ്യാസം) സാർവത്രികമാക്കുക എന്നതാണ്. സാമൂഹിക-സാമ്പത്തിക മേഖലകളിൽ മാറ്റം വരാതിരിക്കുന്നിടത്തോളം കാലം വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കവും ലക്ഷ്യവും തമ്മിൽ പൊരുത്തക്കേടുണ്ടാകുമെന്ന് അവർ മനസ്സിലാക്കിയില്ല, അല്ലെങ്കിൽ മനസ്സിലാക്കാൻ കൂട്ടാക്കിയില്ല. വിദ്യാഭ്യാസത്തെ ഒരു വിമോചന ഉപാധിയായി, മാറ്റത്തിന്റെ ഉപകരണമായി ഉപയോഗിക്കണമെന്നാണ് നയീ താലീം വഴി ഗാന്ധി നിർദേശിച്ചത്. നിലവിലുള്ള സമൂഹജീവിതവുമായി ഒരു ബന്ധവുമില്ലാത്ത വിദ്യാഭ്യാസംകൊണ്ട് അത് കഴിയില്ല. വരേണ്യവർഗത്തിന്റെ വിദ്യാഭ്യാസം പോലും<noinclude></noinclude> pwxpi8crqu1f691dvhwienxvso4va3g താൾ:Janakeeyasasthra prastanam.pdf/90 106 81131 240209 239818 2026-05-06T05:42:22Z Peemurali 12614 /* സാധൂകരിച്ചവ */ 240209 proofread-page text/x-wiki <noinclude><pagequality level="4" user="Peemurali" /></noinclude>ശതമാനത്തെപ്പോലും ഉൾക്കൊള്ളാൻ അതിന് കഴിഞ്ഞില്ല. ഒന്നാമതായി: ബാലവേദികൾ ഒരു ഇവന്റ് - സംഭവം - അല്ല. സ്ഥിരമായ ഒരു സംവിധാനമാണ്. ഓരോ ബാലവേദിക്കും മാർഗനിർദേശം നൽകാൻ പ്രാദേശിക പ്രവർത്തകർ വേണം. അവർ തുടർച്ചയായി പഠിക്കുന്നവരാകണം. ഈ ലക്ഷ്യം മുൻനിർത്തി ബാലവേദി പ്രവർത്തകർക്കായി നിരവധി പരിശീലനക്യാമ്പുകൾ സംഘടിപ്പിക്കുകയുണ്ടായിട്ടുണ്ട്. എന്നാൽ ഈ പരിശീലകരുടെ കയ്യിലെ സ്റ്റോക്ക് വേഗം തീർന്നു. അവരും തുടർച്ചയായി പഠിക്കേണ്ടിയിരുന്നു. അത് നടന്നില്ല. ഒറ്റയ്ക്കും തെറ്റയ്ക്കും ചില പ്രവർത്തകർ ഉയർന്ന സർഗശേഷി കാണിക്കുകയും അവരുടെ ഉത്തരവാദിത്ത്വത്തിലുള്ള ബാലവേദികൾ സജീവങ്ങളായി നിലകൊള്ളുകയും ചെയ്തു. എന്നാൽ ഏറിയ പങ്ക് ബാലവേദികളും സർഗാത്മകതയുടെ അഭാവം കാരണം നിഷ്‍ക്രിയമായിത്തീർന്നു. 2004ലെ ആലപ്പുഴ പരിപാടിക്ക് “സർഗോത്സവം' എന്ന പേർ നൽകിയത് സർഗാത്മകതയുടെ പ്രാധാന്യം ഊന്നാനായിരുന്നു എന്നാൽ ആഗ്രഹിച്ച തരത്തിലുള്ള ഒരു ശൃംഖലാ പ്രതിപ്രവർത്തനം ആരംഭിക്കാൻ അതുകൊണ്ടും കഴിഞ്ഞില്ല. രണ്ടാമതായി: വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ അവരവരുടെ നേതൃത്വത്തിൽ ബാലവേദികൾ രൂപീകരിക്കാൻ തുടങ്ങി. ബാലസംഘം, ബാലജനസഖ്യം, ബാലഗോകുലം.... ഓരോരുത്തരും കുട്ടികളെ തങ്ങളുടെ സംഘങ്ങളിലേക്ക് ആകർഷിക്കാൻ തുടങ്ങി. അത്തരമൊരു മത്സരത്തിൽ പരിഷത്തിന് താൽപ്പര്യമില്ലായിരുന്നു. ഇടക്കാലത്ത് കുട്ടികൾക്കിടയിലുള്ള പ്രവർത്തനത്തെ പരിഷത്തിന്റെ പ്രവർത്തനത്തിൽ നിന്ന് സ്വതന്ത്രമാക്കി, ഓട്ടോണമസ് ആക്കുന്നതിനെപ്പറ്റിയും ആലോചന നടന്നു. മുഖ്യമായും ശാസ്ത്രപഠനമാണ് കേന്ദ്രീകരണബിന്ദു എന്നതിനാൽ ഒരു ചിൽഡ്രൻസ് സയൻസ് അക്കാദമി' പ്രത്യേകമായി രജിസ്റ്റർ ചെയ്യാം, ബാലവേദികളെ അതിലോട്ട് അഫിലിയേറ്റുചെയ്യാം.... എന്നിങ്ങനെയെല്ലാം പോയി ഈ ആലോചന. എന്നാൽ പലേ കാരണങ്ങളാലും ഇത് നടന്നില്ല. 1974ൽ ആരംഭിച്ച യുറീക്കാ വിജ്ഞാന പരീക്ഷക്ക് അതിവേഗം പ്രചാരം സിദ്ധിക്കുകയുണ്ടായി. നാലും അഞ്ചും ലക്ഷം കുട്ടികൾ അതിൽ പങ്കെടുക്കാറുണ്ടായിരുന്നു. അതിനുമുമ്പേ തുടങ്ങിയ ശാസ്ത്രകേരളം ക്വിസും 1975ൽ തുടങ്ങിയ ശാസ്ത്രഗതി വിജ്ഞാന പരീക്ഷയും വ്യത്യസ്തങ്ങളായ കാരണങ്ങളെക്കൊണ്ട് നിന്നുപോയി.. യുറീക്കാവിജ്ഞാനോത്സവം ഇന്നും നടക്കുന്നുണ്ട്. ചില ജില്ലകളിൽ ജില്ലാ പഞ്ചായത്തുമായി സഹകരിച്ച്. കുട്ടികൾക്ക് ശാസ്ത്രപഠനത്തിന് പ്രേരണ നൽകുക, പുതിയ പുതിയ മൂല്യനിർണയരീതികൾ ആവിഷ്കരിക്കുക എന്നിങ്ങനെ പല ലക്ഷ്യങ്ങളുമുണ്ടായിരുന്നു. ഇതിന് ആയിരക്കണക്കിന് വളണ്ടിയർമാരുടെ സഹായം ആവശ്യമുണ്ട്. വേണ്ടത്ര അധ്യാപകർ ഇതിൽ പങ്കെടുക്കാത്തതിനാൽ, സാധ്യമാകുമായിരുന്ന അക്കാദമിക നേട്ടങ്ങൾ പൂർണമായും ഇതുകൊണ്ട് ഉണ്ടാക്കാൻ<noinclude></noinclude> cd6krpusy68lfhmt4x26ong2pfg1qeq താൾ:Janakeeyasasthra prastanam.pdf/91 106 81132 240210 239819 2026-05-06T05:46:27Z Peemurali 12614 /* സാധൂകരിച്ചവ */ 240210 proofread-page text/x-wiki <noinclude><pagequality level="4" user="Peemurali" /></noinclude>കഴിഞ്ഞില്ല. അടുത്തകാലത്തു മാത്രമാണ് ഈ സ്ഥിതിയിൽ അൽപ്പസ്വൽപ്പം മാറ്റം വന്നത്. കാരണം, 1997ൽ ആരംഭിച്ച പാഠ്യപദ്ധതി പരിഷ്കരണം, ബോധപൂർവം തന്നെ ജ്ഞാനസൃഷ്ടി സിദ്ധാന്തത്തിൽ അധിഷ്ഠിതമായിരുന്നു. അപ്പോഴേയ്ക്കും പരിഷത്തിലെ സജീവപ്രവർത്തകരും അല്ലാത്തവരുമായി ഒട്ടനവധി അധ്യാപകർ ബോധനശാസ്ത്രത്തിൽ തൽപ്പരരായിക്കഴിഞ്ഞിരുന്നു; ബി.എഡ് ക്ലാസ്സുകളിൽ പഠിച്ചതിനപ്പുറം പോയിരുന്നു, ധാരാളം വായിക്കാൻ തുടങ്ങിയിരുന്നു; തങ്ങളുടെ ക്ലാസ്സ്റൂം അനുഭവങ്ങളെ സിദ്ധാന്തങ്ങളുമായി താരതമ്യപ്പെടുത്താൻ തുടങ്ങിയിരുന്നു; അങ്ങനെ പുതിയൊരു തരം അധ്യാപകരുടെ ഒരു കൂട്ടായ്മ വളർന്നു വന്നു. ഈ കൂട്ടായ്മയിൽ പരിഷത്ത് പ്രവർത്തകരല്ലാത്ത ഒട്ടനവധി അധ്യാപകർ കൂടി ഉണ്ടായിരുന്നു. ഇതിനകം പരിഷത്തിന്റെ അനുഭവസമ്പത്ത് പൊതുഅധ്യാപകരുടേതുകൂടി ആയിത്തീർന്നു. 1997 ൽ സർക്കാർ പാഠ്യപദ്ധതി പരിഷ്കരണത്തിനായി പ്രത്യേകം ഇന്റർവ്യൂ നടത്തി എടുത്ത അധ്യാപകരിൽ മേൽപ്പറഞ്ഞ തരത്തിലുള്ള പരിഷത്തുകാരല്ലാത്ത ധാരാളം അധ്യാപകർ ഉണ്ടായിരുന്നു. 1990കളുടെ അവസാനമായപ്പോഴേയ്ക്കും ഇത്തരം പ്രവർത്തനങ്ങൾ സ്കൂളുകളിൽ മാത്രമായി ഒതുങ്ങുന്ന അവസ്ഥയുണ്ടായി. അത് മറികടക്കാനും തദ്ദേശീയമായ ബാലവേദി പ്രവർത്തനത്തെ ശക്തിപ്പെടുത്താനുമായാണ് 2004ലെ വലിയ സർഗോത്സവം പരിഷത്ത് സംഘടിപ്പിച്ചത്. അതിൽ നിന്നുണ്ടാകുന്ന ഉന്മേഷത്തിന്റെ ഊർജം ഉപയോഗിച്ച്, അതിബൃഹത്തായ ഒരു ബാലവേദി ശൃംഖലയും അവയ്ക്ക് നേതൃത്വം നൽകാനായി യുവതലമുറയിൽപ്പെട്ടവരുടെ പഞ്ചായത്തുതോറുമുള്ള ചങ്ങാതിക്കൂട്ടങ്ങളും ഉണ്ടാക്കണമെന്നായിരുന്നു ലക്ഷ്യം. എന്നാൽ ആവശ്യമായ അളവിൽ മേലോട്ടുള്ള തള്ളൽ കൊടുക്കാൻ കഴിയാത്ത റോക്കറ്റിൽ ഇന്ധനം മുഴുവൻ ലോഞ്ചിങ്ങ് പാഡിൽ വച്ചുതന്നെ കത്തിത്തീരുന്നപോലെ ആയിരുന്നു ആലപ്പുഴയിലെ അനുഭവം. ചങ്ങാതിക്കൂട്ടങ്ങളെ വളർത്തിക്കൊണ്ടുവരാൻ വേണ്ടത്ര ഊർജം പരിഷത്ത് പ്രവർത്തകരിൽ അവശേഷിച്ചില്ല. ഈയിടെ സംഘടിപ്പിച്ചുതുടങ്ങിയ യുവസംഗമത്തിന്റെ ലക്ഷ്യങ്ങളിൽ ഒന്ന് ഇതു കൂടിയാണ്. ഇന്ന് കുട്ടികൾക്ക് മാധ്യമങ്ങളിലൂടെയും വിദ്യാലയങ്ങളിലൂടെയും സ്വന്തം വീടുകളിൽ നിന്നും ലഭിക്കുന്ന വ്യക്തിത്വബോധം സങ്കുചിതമാണ്, സ്വാർഥപൂരിതമാണ്. സ്നേഹരഹിതമാണ്. ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി സമത്വത്തിന്റെയും സുസ്ഥിരതയുടെയും സാഹോദര്യത്തിന്റെയും സഹിഷ്ണുതയുടെയും സഹകരണത്തിന്റെയുമായ ഒരു മൂല്യബോധം കുട്ടികളിൽ വളർത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യം കൂടി ബാലവേദികൾക്കുണ്ട്. അതിന് കടകവിരുദ്ധമായ മൂല്യങ്ങളാണ് ജാതിമതാധിഷ്ഠിതങ്ങളായ കുട്ടികളുടെ സംഘങ്ങളിൽ നൽകുന്നത്. ഭാവി സമൂഹത്തെ രക്ഷിക്കാൻ കുട്ടികളെ ഇതിൽ നിന്ന് രക്ഷിച്ചേ പറ്റൂ.<noinclude></noinclude> 0xre7jr8bio2tvbnbrgzuhjc8kmyeqt താൾ:Janakeeyasasthra prastanam.pdf/93 106 81148 240212 239824 2026-05-06T05:57:54Z Peemurali 12614 /* സാധൂകരിച്ചവ */ 240212 proofread-page text/x-wiki <noinclude><pagequality level="4" user="Peemurali" /></noinclude>ജിലെ ഫിസിക്സ് അധ്യാപകൻ അബ്രഹാം മാഷ് ആയിരുന്നു ക്ലാസ്സെടുത്തിരുന്നത്. വിഷയം ഓപ്റ്റിക്സ്. പ്രകാശത്തിന്റെ അപഭംഗനം (refraction) എന്നതായിരുന്നു പാഠഭാഗം. ഏതാണ്ട് 40 കുട്ടികൾ, കുറച്ച് പരിഷത്ത് പ്രവർത്തകർ. അധികമാരും ശ്രദ്ധിക്കാതെ അസാധാരണക്കാരനായ ഒരു നിരീക്ഷകൻ പിന്നിലെ ബഞ്ചിലിരുന്നു ക്ലാസ്സു മുഴുവൻ ശ്രദ്ധിച്ചു. എന്നിട്ടദ്ദേഹം പറഞ്ഞു. “ഫിസിക്സ് ഇത്രയും സരസമായി പഠിക്കാമായിരുന്നെങ്കിൽ ഞാൻ സയൻസ് ഗ്രൂപ്പുതന്നെ എടുക്കുമായിരുന്നു...'' അന്നത്തെ മുഖ്യമന്ത്രി ഇ.എം.എസ്.നമ്പൂതിരിപ്പാടായിരുന്നു ഈ അസാധാരണ നിരീക്ഷകൻ, ഈ വെക്കേഷൻ ക്ലാസ്സുകൾക്ക് ഏറെ പ്രചാരം ലഭിച്ചു. പിന്നീടുള്ള വർഷങ്ങളിൽ വേനൽക്കാലത്ത് ബ്രിഡ്ജ് കോഴ്സുകൾ നടത്തുകയെന്നത് ഒരു പതിവായിത്തീർന്നു. അതിനകം കൊഠാരി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തിക്കഴിഞ്ഞിരുന്നു. ചില പ്രവർത്തകരെല്ലാം അത് പഠിച്ചിരുന്നു. 1970കളോടുകൂടിയാണ് ശാസ്ത്രം പ്രവർത്തനമാണ് (science is doing) എന്ന സൂത്രവാക്യം കേരളത്തിൽ പ്രചരിക്കാൻ തുടങ്ങിയത്. ഗാന്ധിജിയുടെ അടിസ്ഥാനവിദ്യാഭ്യാസ പദ്ധതിയിൽ കൂടിയും പിന്നീട് കരിക്കുലത്തിൽ ചേർത്ത സൂപ്പിലൂടെയും (SUPW Sociallay Useful Productive Work) ഇത് പരിചിതമായിത്തീർന്നതാണ്. പ്രവർത്തനത്തിനായി സ്കൂളുകളിൽ 'കിറ്റു'കൾ വിതരണം ചെയ്യപ്പെട്ടിരുന്നുതാനും. എന്നാൽ ഓഡിറ്റ് ഭയത്താൽ കിറ്റു പെട്ടികൾ മിക്ക സ്കൂളുകളിലും തുറന്നേയില്ല. പിൽക്കാലത്ത് പ്രവർത്തനാധിഷ്ഠിത ബോധനം (ABL - Activity Based Learning) എന്നു വിളിക്കപ്പെട്ട ഇത് പതുക്കെപ്പതുക്കെ പരിഷത്ത് അധ്യാപകരുടെ ബോധമാകാൻ തുടങ്ങിയിരുന്നു. 1970-72 കാലങ്ങളിൽ 'കിറ്റുപെട്ടി തുറക്കൂ' എന്ന അഭ്യർഥനയുമായി പരിഷത്ത് അധ്യാപകർ സ്കൂളുകൾതോറും കയറിയിറങ്ങി സയൻസ് ക്ലബ്ബുകൾക്ക് രൂപം കൊടുത്തു. സ്പോൺസർമാരായ അധ്യാപകർക്ക് പരിശീലനം നൽകി. ഇതിന്റെയെല്ലാം സംഘാടനത്തിലൂടെ ''ശാസ്ത്രകേരളം'' വളർന്നു. സയൻസ് ക്ലബ്ബുകൾ പരിഷത്തിൽ അഫിലിയേറ്റ് ചെയ്തു. അങ്ങനെ പരിഷത്ത് ആയിരത്തഞ്ഞൂറിലധികം സ്കൂളുകളിലേക്ക് നേരിട്ട് എത്തി. ശാസ്ത്രകേരളത്തിലൂടെയും ''യുറീക്ക''യിലൂടെയും പകുതിയിലധികം സ്കൂളുകളിലും പരിഷത്തെത്തിയിരുന്നു. ശാസ്ത്രവിദ്യാഭ്യാസത്തിന്റെ പ്രാധാന്യം അച്ഛനമ്മമാർ, പ്രത്യേകിച്ചും മധ്യവർഗത്തിൽപ്പെട്ടവർ മനസ്സിലാക്കാൻ തുടങ്ങിയിരുന്നു. അതിനൊത്ത് അധ്യാപകരും. കോൺവെന്റുകളിലെ അധ്യാപികമാർ ''ശാസ്ത്രകേരള''ത്തിന്റെയും ''യുറീക്ക''യുടെയും ഏജന്റുമാരായി. ഇരുന്നൂറും മുന്നൂറും കോപ്പികൾ എടുത്തിരുന്ന അധ്യാപികമാരുണ്ടായിരുന്നു. ശാസ്ത്രകേരളം ക്വിസ്സും യുറീക്ക വിജ്ഞാന പരീക്ഷയും ഇതിന് ആക്കം കൂട്ടി. ലോവർ പ്രൈമറി സ്കൂളുകളിലെ കുട്ടികൾക്കായി സയൻസ് കോർണറുകൾ രൂപീകരിക്കാൻ തുടങ്ങി. അവർക്കുവേണ്ടി ''ബാലശാസ്ത്രം'' എന്ന പേരിൽ ഒരു ചുമർ പത്രവും പ്രസിദ്ധീകരിക്കാൻ തുടങ്ങി. വിതരണത്തിനുള്ള<noinclude></noinclude> hupgee0zx6mmy6umk9hvjl3cn7kef0d 240213 240212 2026-05-06T05:59:19Z Peemurali 12614 240213 proofread-page text/x-wiki <noinclude><pagequality level="4" user="Peemurali" /></noinclude>ജിലെ ഫിസിക്സ് അധ്യാപകൻ അബ്രഹാം മാഷ് ആയിരുന്നു ക്ലാസ്സെടുത്തിരുന്നത്. വിഷയം ഓപ്റ്റിക്സ്. പ്രകാശത്തിന്റെ അപഭംഗനം (refraction) എന്നതായിരുന്നു പാഠഭാഗം. ഏതാണ്ട് 40 കുട്ടികൾ, കുറച്ച് പരിഷത്ത് പ്രവർത്തകർ. അധികമാരും ശ്രദ്ധിക്കാതെ അസാധാരണക്കാരനായ ഒരു നിരീക്ഷകൻ പിന്നിലെ ബഞ്ചിലിരുന്നു ക്ലാസ്സു മുഴുവൻ ശ്രദ്ധിച്ചു. എന്നിട്ടദ്ദേഹം പറഞ്ഞു. 'ഫിസിക്സ് ഇത്രയും സരസമായി പഠിക്കാമായിരുന്നെങ്കിൽ ഞാൻ സയൻസ് ഗ്രൂപ്പുതന്നെ എടുക്കുമായിരുന്നു...' അന്നത്തെ മുഖ്യമന്ത്രി ഇ.എം.എസ്.നമ്പൂതിരിപ്പാടായിരുന്നു ഈ അസാധാരണ നിരീക്ഷകൻ, ഈ വെക്കേഷൻ ക്ലാസ്സുകൾക്ക് ഏറെ പ്രചാരം ലഭിച്ചു. പിന്നീടുള്ള വർഷങ്ങളിൽ വേനൽക്കാലത്ത് ബ്രിഡ്ജ് കോഴ്സുകൾ നടത്തുകയെന്നത് ഒരു പതിവായിത്തീർന്നു. അതിനകം കൊഠാരി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തിക്കഴിഞ്ഞിരുന്നു. ചില പ്രവർത്തകരെല്ലാം അത് പഠിച്ചിരുന്നു. 1970കളോടുകൂടിയാണ് ശാസ്ത്രം പ്രവർത്തനമാണ് (science is doing) എന്ന സൂത്രവാക്യം കേരളത്തിൽ പ്രചരിക്കാൻ തുടങ്ങിയത്. ഗാന്ധിജിയുടെ അടിസ്ഥാനവിദ്യാഭ്യാസ പദ്ധതിയിൽ കൂടിയും പിന്നീട് കരിക്കുലത്തിൽ ചേർത്ത സൂപ്പിലൂടെയും (SUPW Sociallay Useful Productive Work) ഇത് പരിചിതമായിത്തീർന്നതാണ്. പ്രവർത്തനത്തിനായി സ്കൂളുകളിൽ 'കിറ്റു'കൾ വിതരണം ചെയ്യപ്പെട്ടിരുന്നുതാനും. എന്നാൽ ഓഡിറ്റ് ഭയത്താൽ കിറ്റു പെട്ടികൾ മിക്ക സ്കൂളുകളിലും തുറന്നേയില്ല. പിൽക്കാലത്ത് പ്രവർത്തനാധിഷ്ഠിത ബോധനം (ABL - Activity Based Learning) എന്നു വിളിക്കപ്പെട്ട ഇത് പതുക്കെപ്പതുക്കെ പരിഷത്ത് അധ്യാപകരുടെ ബോധമാകാൻ തുടങ്ങിയിരുന്നു. 1970-72 കാലങ്ങളിൽ 'കിറ്റുപെട്ടി തുറക്കൂ' എന്ന അഭ്യർഥനയുമായി പരിഷത്ത് അധ്യാപകർ സ്കൂളുകൾതോറും കയറിയിറങ്ങി സയൻസ് ക്ലബ്ബുകൾക്ക് രൂപം കൊടുത്തു. സ്പോൺസർമാരായ അധ്യാപകർക്ക് പരിശീലനം നൽകി. ഇതിന്റെയെല്ലാം സംഘാടനത്തിലൂടെ ''ശാസ്ത്രകേരളം'' വളർന്നു. സയൻസ് ക്ലബ്ബുകൾ പരിഷത്തിൽ അഫിലിയേറ്റ് ചെയ്തു. അങ്ങനെ പരിഷത്ത് ആയിരത്തഞ്ഞൂറിലധികം സ്കൂളുകളിലേക്ക് നേരിട്ട് എത്തി. ശാസ്ത്രകേരളത്തിലൂടെയും ''യുറീക്ക''യിലൂടെയും പകുതിയിലധികം സ്കൂളുകളിലും പരിഷത്തെത്തിയിരുന്നു. ശാസ്ത്രവിദ്യാഭ്യാസത്തിന്റെ പ്രാധാന്യം അച്ഛനമ്മമാർ, പ്രത്യേകിച്ചും മധ്യവർഗത്തിൽപ്പെട്ടവർ മനസ്സിലാക്കാൻ തുടങ്ങിയിരുന്നു. അതിനൊത്ത് അധ്യാപകരും. കോൺവെന്റുകളിലെ അധ്യാപികമാർ ''ശാസ്ത്രകേരള''ത്തിന്റെയും ''യുറീക്ക''യുടെയും ഏജന്റുമാരായി. ഇരുന്നൂറും മുന്നൂറും കോപ്പികൾ എടുത്തിരുന്ന അധ്യാപികമാരുണ്ടായിരുന്നു. ശാസ്ത്രകേരളം ക്വിസ്സും യുറീക്ക വിജ്ഞാന പരീക്ഷയും ഇതിന് ആക്കം കൂട്ടി. ലോവർ പ്രൈമറി സ്കൂളുകളിലെ കുട്ടികൾക്കായി സയൻസ് കോർണറുകൾ രൂപീകരിക്കാൻ തുടങ്ങി. അവർക്കുവേണ്ടി ''ബാലശാസ്ത്രം'' എന്ന പേരിൽ ഒരു ചുമർ പത്രവും പ്രസിദ്ധീകരിക്കാൻ തുടങ്ങി. വിതരണത്തിനുള്ള<noinclude></noinclude> bpdz0cws366ltjxk1zrrxguk4j8wfmk താൾ:Janakeeyasasthra prastanam.pdf/94 106 81150 240214 239825 2026-05-06T06:04:54Z Peemurali 12614 /* സാധൂകരിച്ചവ */ 240214 proofread-page text/x-wiki <noinclude><pagequality level="4" user="Peemurali" /></noinclude>അസാമാന്യമായ വിഷമം കാരണം മൂന്നു ലക്കത്തിനുശേഷം അത് നിർത്തി വെക്കുകയാണുണ്ടായത്. അക്കാലത്ത് പല സന്ദർശകരും പരിഷത്ത് പ്രവർത്തകരോട് ചോദിക്കാറുള്ള ഒരു ചോദ്യമുണ്ടായിരുന്നു; 'നിങ്ങൾ 10- 12 കൊല്ലമായല്ലോ പ്രവർത്തിക്കാൻ തുടങ്ങിയിട്ട്? എത്രകണ്ട് ഫലപ്രദമാണ് നിങ്ങളുടെ പ്രവർത്തനം? എന്താണ് നിങ്ങളുടെ വിലയിരുത്തൽ? എന്താണ് അതിന്റെ ആഘാതം (impact)?' എങ്ങനെയാണ് പരിഷത്ത് പ്രവർത്തനത്തിന്റെ ഫലദായിത്വം അളക്കുക? എന്താണതിന്റെ മാനദണ്ഡം? അറിഞ്ഞുകൂടായിരുന്നു. പക്ഷേ, ഒരു കാര്യം വ്യക്തമാണ്. പരിഷത്ത് മാറ്റത്തിനുവേണ്ടിയാണ് നിലകൊള്ളുന്നത്, പ്രവർത്തിക്കുന്നത്. മാറ്റം വേണമെങ്കിൽ ബലം പ്രയോഗിക്കണം. അപ്പോൾ പ്രതിബലവും ഉണ്ടാകും, പ്രത്യാഘാതം ഉണ്ടാകും. എല്ലാവരും പുകഴ്‍ത്തുകയാണെങ്കിൽ പരിഷത്ത് ഫലപ്രദമല്ല എന്നാണതിനർഥം. എന്നാൽ വിദ്യാഭ്യാസരംഗത്തേക്ക് വ്യാപിച്ചതോടെ ചിലരുടെയെങ്കിലും മനസ്സുകളിൽ ആശങ്ക വളരാൻ തുടങ്ങി. പി.ടി.ബി അറിയപ്പെടുന്ന ഒരു കമ്യൂണിസ്റ്റുകാരനാണ്. 1957ലെ കമ്യൂണിസ്റ്റ് മന്ത്രിസഭയെ പിരിച്ചുവിട്ടത് വിദ്യാഭ്യാസത്തിലെ ഇടപെടൽ സൃഷ്ടിച്ച പ്രത്യാഘാതങ്ങളാണ്. ഇപ്പോഴിതാ വീണ്ടും ഇടതുപക്ഷക്കാർ വിദ്യാഭ്യാസത്തിലേക്ക് നുഴഞ്ഞുകയറുന്നു. ആദ്യമാദ്യം എതിർപ്പ് മനസ്സിൽ മാത്രമായിരുന്നു, പ്രകടിപ്പിക്കപ്പെട്ടിരുന്നില്ല. പക്ഷേ, അടിയന്തിരാവസ്ഥക്കാലത്ത് അത് പുറത്തുവന്നു. സ്കൂൾ സയൻസ് ക്ലബ്ബുകളെ പരിഷത്തിൽ അഫിലിയേറ്റ് ചെയ്യുന്നത് വിലക്കി. കോൺഗ്രസുകാരനായ ഒരു അധ്യാപകന്റെ നേതൃത്വത്തിൽ ഗവൺമെന്റ് സ്വന്തം സയൻസ് ക്ലബ്ബ് സംഘടനയുണ്ടാക്കി. കൊല്ലത്തെ ഒരു ബിഷപ് പരിഷത്തിനെ 'പഞ്ചസാരയിൽ പൊതിഞ്ഞ പാഷാണം' എന്നു വിശേഷിപ്പിച്ച്, കുട്ടികളെ പരിഷത്തുമായി ബന്ധപ്പെടുത്തരുതെന്ന് ഉപദേശിച്ചുകൊണ്ട് ഒരു ഇടയലേഖനം ഇറക്കി. 1976ലെ ''പ്രകൃതി, ശാസ്ത്രം, സമൂഹം'' ക്ലാസ്സുകൾക്കു ശേഷം, അത് കമ്യൂണിസ പ്രചാരണമാണ് എന്ന് ആക്ഷേപിച്ചുകൊണ്ട് ''ചന്ദ്രിക''യിൽ ഒരു മുഴുപേജ് ലേഖനം തന്നെ വന്നു. 1970കളുടെ അവസാനമായപ്പോഴക്കും സൈലന്റ് വാലി വിവാദം ഉയർന്നുവന്നു. ഇത് ഒട്ടേറെ ശത്രുക്കളെ പരിഷത്തിന് നൽകി. കോൺട്രാക്ടർമാർ, എൻജിനിയർമാർ, ഇടത്തട്ടുകാർ തുടങ്ങിയ വികസനത്തിന്റെ ഗുണഭോക്താക്കൾ' (പരിഷത്ത് വികസനത്തിന്റെ ദോഷഭോക്താക്കളുടെ പക്ഷത്തായിരുന്നു) എല്ലാം പരിഷത്തിന്റെ ശത്രുക്കളായി മാറി. അവിടുന്നിങ്ങോട്ട് പരിഷത്തിന്റെ പേരിൽ തുടർച്ചയായി ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടുകൊണ്ടേയിരുന്നു. പരിഷത്തിന്റെ പ്രവർത്തനങ്ങൾ ഏശുന്നുണ്ടെന്നതിന്റെ ലക്ഷണമായി ഇതിനെ കാണാം. ആരെയൊക്കെയോ അത് വേദനിപ്പിക്കുന്നുണ്ട്. പരിഷത്ത് അതിന്റെ പക്ഷപാതിത്തം പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. ദരിദ്രവൽക്കരിക്കപ്പെടുന്ന ഭൂരിപക്ഷത്തിനെ എങ്ങനെ ബാധിക്കുന്നു എന്നു നോക്കിയാണ് പരിഷത്ത് നിലപാടെടുക്കുന്നത്. അവർക്ക് ദ്രോഹം ചെയ്യുന്ന ഒരു പ്രവർത്ത<noinclude></noinclude> 50ybxak2an44uyxjgbj31ajgkde5wdw താൾ:Janakeeyasasthra prastanam.pdf/96 106 81151 240216 239829 2026-05-06T07:03:31Z Peemurali 12614 /* സാധൂകരിച്ചവ */ 240216 proofread-page text/x-wiki <noinclude><pagequality level="4" user="Peemurali" /></noinclude>ക്കുക എന്നതാണ്, വിദ്യാഭ്യാസത്തിന്റെ രണ്ടാമത്തെ മാനവികമായ ലക്ഷ്യം. മറ്റൊരു വിധത്തിൽ പറയുകയാണെങ്കിൽ ഓരോ കുട്ടിയിലും അന്തർലീനമായിട്ടുള്ള കഴിവുകളെ പരമാവധി വളർത്തിക്കൊണ്ടുവരാൻ സഹായിക്കുക. അതേ സെമിനാറിൽ, ശാസ്ത്രപാഠ്യപദ്ധതി ആധുനീകരിക്കുന്നതിന്റെ യുക്തിപരമായ അടിസ്ഥാനങ്ങളെപ്പറ്റി ഡോ.വേദമണി മാനുവൽ അവതരിപ്പിച്ച പ്രബന്ധം പ്രൗഢഗംഭീരമായിരുന്നു. പരിഷത്തിലെ അധ്യാപകർക്ക് ബോധനശാസ്ത്രത്തിലെയും വിദ്യാഭ്യാസത്തിലെയും ആധുനികചിന്തകൾ അദ്ദേഹം പരിചയപ്പെടുത്തിക്കൊടുത്തു. പതിറ്റാണ്ട് അവസാനമായപ്പോഴേയ്ക്കും കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ പരിമിതികൾ മാത്രമല്ല കൊള്ളരുതായ്മകൾ കൂടി പകൽപോലെ വ്യക്തമാകാൻ തുടങ്ങിയിരുന്നു. വിദ്യാഭ്യാസത്തിന്റെ അലകും പിടിയും മാറ്റണം എന്നു തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയരാൻ തുടങ്ങിയിരുന്നു. തൃശ്ശൂരിൽ നടന്ന പരിഷത്തിന്റെ 17-ാം വാർഷികത്തോടനുബന്ധിച്ച്, 1980ൽ, ഒരു വിദ്യാഭ്യാസ സമ്മേളനം നടത്തുകയുണ്ടായി. അതിൽ ആമുഖമായി ഈ ലേഖകൻ അവതരിപ്പിച്ച പ്രബന്ധത്തിന്റെ ശീർഷകം ''വിദ്യാഭ്യാസമോ വിദ്യാഭാസമോ'' എന്നതായിരുന്നു. വിദ്യാഭ്യാസം ഒരു ആഭാസമായിത്തീർന്നിരുന്നു. '''രണ്ടു ചോദ്യങ്ങൾ:''' എന്താണ് വിദ്യാഭ്യാസം? എന്തിനാണ് വിദ്യാഭ്യാസം? രണ്ടാമത്തെ ചോദ്യത്തിന് ഉത്തരം കിട്ടിക്കൊണ്ടേ ആദ്യത്തെ ചോദ്യത്തിന് ഉത്തരം തേടാൻ കഴിയൂ. ആ ഉത്തരം ഏതാണ്ട് ഇപ്രകാരമാണ്. ''താൻ ജീവിക്കുന്ന സമൂഹം തന്നെ ഏൽപ്പിക്കുന്ന ചുമതലകൾ ഏറ്റവും കാര്യക്ഷമമായ വിധത്തിൽ നിർവഹിക്കാൻ സാധ്യമാക്കുമാറ് ഓരോ വ്യക്തിയുടെയും വ്യക്തിത്വത്തിന്റെ ഏറ്റവും നല്ലവശങ്ങളെ സർവതോമുഖമായി വികസിപ്പിക്കുകയും മാനവരാശിയുടെ ആകെയുള്ള സാംസ്കാരിക പൈതൃകത്തെ ആസ്വദിക്കാനുള്ള കഴിവുണ്ടാക്കുകയും ആണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. ' (13-ാം വാർഷിക സുവനീർ)'' '''തുടർന്ന് മൂന്നു ചോദ്യങ്ങൾ കൂടി''' i){{gap|1em}}സമൂഹത്തിൽ വ്യക്തിക്കു വഹിക്കേണ്ടിവരുന്ന ചുമതലകൾ ഏതെല്ലാം?<br> ii){{gap|1em}} എന്താണ് മാനവരാശിക്കാകെ പൊതുവായ സാംസ്കാരിക പൈതൃകം?<br> iii) {{gap|1em}} എന്താണ് സ്വന്തം സമൂഹത്തിന്റെ പ്രത്യേകമായ സാംസ്കാരിക പൈതൃകം?<br> ഇന്ത്യയിലെ ജനങ്ങൾ തങ്ങളുടെ ജീവിതം നിലനിർത്താനും മെച്ചപ്പെടുത്താനും ആവശ്യമായ ഉപാധികൾ, ആഹാര-വസ്ത്ര-പാർപ്പിടാദികളും<noinclude></noinclude> 2r1f5dbc310lwcs2kvd5k66vlalzhhd 240217 240216 2026-05-06T07:04:27Z Peemurali 12614 240217 proofread-page text/x-wiki <noinclude><pagequality level="4" user="Peemurali" /></noinclude>ക്കുക എന്നതാണ്, വിദ്യാഭ്യാസത്തിന്റെ രണ്ടാമത്തെ മാനവികമായ ലക്ഷ്യം. മറ്റൊരു വിധത്തിൽ പറയുകയാണെങ്കിൽ ഓരോ കുട്ടിയിലും അന്തർലീനമായിട്ടുള്ള കഴിവുകളെ പരമാവധി വളർത്തിക്കൊണ്ടുവരാൻ സഹായിക്കുക. അതേ സെമിനാറിൽ, ശാസ്ത്രപാഠ്യപദ്ധതി ആധുനീകരിക്കുന്നതിന്റെ യുക്തിപരമായ അടിസ്ഥാനങ്ങളെപ്പറ്റി ഡോ.വേദമണി മാനുവൽ അവതരിപ്പിച്ച പ്രബന്ധം പ്രൗഢഗംഭീരമായിരുന്നു. പരിഷത്തിലെ അധ്യാപകർക്ക് ബോധനശാസ്ത്രത്തിലെയും വിദ്യാഭ്യാസത്തിലെയും ആധുനികചിന്തകൾ അദ്ദേഹം പരിചയപ്പെടുത്തിക്കൊടുത്തു. പതിറ്റാണ്ട് അവസാനമായപ്പോഴേയ്ക്കും കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ പരിമിതികൾ മാത്രമല്ല കൊള്ളരുതായ്മകൾ കൂടി പകൽപോലെ വ്യക്തമാകാൻ തുടങ്ങിയിരുന്നു. വിദ്യാഭ്യാസത്തിന്റെ അലകും പിടിയും മാറ്റണം എന്നു തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയരാൻ തുടങ്ങിയിരുന്നു. തൃശ്ശൂരിൽ നടന്ന പരിഷത്തിന്റെ 17-ാം വാർഷികത്തോടനുബന്ധിച്ച്, 1980ൽ, ഒരു വിദ്യാഭ്യാസ സമ്മേളനം നടത്തുകയുണ്ടായി. അതിൽ ആമുഖമായി ഈ ലേഖകൻ അവതരിപ്പിച്ച പ്രബന്ധത്തിന്റെ ശീർഷകം ''വിദ്യാഭ്യാസമോ വിദ്യാഭാസമോ'' എന്നതായിരുന്നു. വിദ്യാഭ്യാസം ഒരു ആഭാസമായിത്തീർന്നിരുന്നു. '''രണ്ടു ചോദ്യങ്ങൾ:''' എന്താണ് വിദ്യാഭ്യാസം? എന്തിനാണ് വിദ്യാഭ്യാസം? രണ്ടാമത്തെ ചോദ്യത്തിന് ഉത്തരം കിട്ടിക്കൊണ്ടേ ആദ്യത്തെ ചോദ്യത്തിന് ഉത്തരം തേടാൻ കഴിയൂ. ആ ഉത്തരം ഏതാണ്ട് ഇപ്രകാരമാണ്. ''താൻ ജീവിക്കുന്ന സമൂഹം തന്നെ ഏൽപ്പിക്കുന്ന ചുമതലകൾ ഏറ്റവും കാര്യക്ഷമമായ വിധത്തിൽ നിർവഹിക്കാൻ സാധ്യമാക്കുമാറ് ഓരോ വ്യക്തിയുടെയും വ്യക്തിത്വത്തിന്റെ ഏറ്റവും നല്ലവശങ്ങളെ സർവതോമുഖമായി വികസിപ്പിക്കുകയും മാനവരാശിയുടെ ആകെയുള്ള സാംസ്കാരിക പൈതൃകത്തെ ആസ്വദിക്കാനുള്ള കഴിവുണ്ടാക്കുകയും ആണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. ' (13-ാം വാർഷിക സുവനീർ)'' '''തുടർന്ന് മൂന്നു ചോദ്യങ്ങൾ കൂടി''' i){{gap|1em}}സമൂഹത്തിൽ വ്യക്തിക്കു വഹിക്കേണ്ടിവരുന്ന ചുമതലകൾ ഏതെല്ലാം?<br> ii){{gap|1em}}എന്താണ് മാനവരാശിക്കാകെ പൊതുവായ സാംസ്കാരിക പൈതൃകം?<br> iii){{gap|1em}}എന്താണ് സ്വന്തം സമൂഹത്തിന്റെ പ്രത്യേകമായ സാംസ്കാരിക പൈതൃകം?<br> ഇന്ത്യയിലെ ജനങ്ങൾ തങ്ങളുടെ ജീവിതം നിലനിർത്താനും മെച്ചപ്പെടുത്താനും ആവശ്യമായ ഉപാധികൾ, ആഹാര-വസ്ത്ര-പാർപ്പിടാദികളും<noinclude></noinclude> tqbnshf49zoxb4zech89p0k3bhrcm9h താൾ:Janakeeyasasthra prastanam.pdf/98 106 81152 240219 239831 2026-05-06T07:12:33Z Peemurali 12614 /* സാധൂകരിച്ചവ */ 240219 proofread-page text/x-wiki <noinclude><pagequality level="4" user="Peemurali" /></noinclude>പരിവർത്തനത്തിനു സഹായിക്കുന്ന, അവരുടെ ജീവിതവും അധഃസ്ഥിതരുടെ ജീവിതവും തമ്മിലുള്ള അന്തരം കുറയ്ക്കുന്ന ഒന്നായിരിക്കണമെന്ന് ഗാന്ധിജി വാദിച്ചു. അധികാരം കയ്യാളിയ വരേണ്യവർഗം, സ്വാഭാവികമായും അതിന് തയ്യാറായില്ല. അങ്ങനെയാണ് ആധുനിക പാശ്ചാത്യവിദ്യാഭ്യാസം സാർവത്രിക വിദ്യാഭ്യാസത്തിനുള്ള മാതൃകയായി അംഗീകരിക്കപ്പെട്ടത്. അത് കഴിഞ്ഞ് ആറു പതിറ്റാണ്ടായി. നാം എവിടെ എത്തിനിൽക്കുന്നു? 14 വയസ്സുവരെയുള്ള പ്രാഥമിക വിദ്യാഭ്യാസം സാർവത്രികമാക്കുക എന്ന ലക്ഷ്യം, 1965ൽ നിറവേറ്റേണ്ടിയിരുന്ന ലക്ഷ്യം, ഇപ്പോഴും നിറവേറ്റിയിട്ടില്ല. ലോകത്തിൽ ഏറ്റവും അധികം നിരക്ഷരർ ഉള്ള രാജ്യമായി ഇന്നും ഇന്ത്യ തുടരുന്നു. വരേണ്യർക്ക് IITകളും IIMകളും അടക്കമുള്ള വരേണ്യസ്ഥാപനങ്ങൾ രൂപം കൊണ്ടു. അവരുടെ വരേണ്യസ്ഥാനം നിലനിർത്തുക, ശക്തിപ്പെടുത്തുക എന്നതുതന്നെ ആയിരുന്നു വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. അതിലവർ വിജയിച്ചിട്ടുണ്ട്. എന്നാൽ, ബഹുഭൂരിപക്ഷം വരുന്ന അധഃസ്ഥിതവിഭാഗത്തിന്റെ കാര്യമോ? അവരിൽ ഭാഗ്യശാലികളായ ചിലർക്ക് ലഭിക്കുന്ന പൊതുവിദ്യാഭ്യാസം, ഇന്ന് അവരുടെ ജീവിതവുമായി ഒരു ബന്ധവും ഇല്ലാത്തതാണ്. 8 വരെയോ 10 വരെയോ ഉള്ള സ്കൂൾ വിദ്യാഭ്യാസം, കൃഷി, പരമ്പരാഗതവ്യവസായങ്ങൾ മുതലായ മേഖലകളിൽ പണിയെടുക്കുന്ന ഭൂരിപക്ഷത്തിന് എന്ത് അറിവും കഴിവുമാണ് പകരുന്നത്? ഒന്നുമില്ല. പിന്നെന്തിന് ഇത് തുടരുന്നു? അതിന് കാരണമുണ്ട്. വരേണ്യവിദ്യാഭ്യാസമാണ് വരേണ്യരെ കൂടുതൽ ശക്തരാക്കുന്നത് എന്ന് അധഃസ്ഥിതർ കാണുന്നുണ്ട്. തങ്ങൾക്കും അത്തരത്തിലുള്ള വിദ്യാഭ്യാസം ലഭിക്കുകയാണെങ്കിൽ തങ്ങളുടെ വിമോചനത്തെ അത് സഹായിക്കുമെന്ന് അവർ പ്രതീക്ഷിച്ചു. പ്രതീക്ഷ ന്യായമാണുതാനും. എന്നാൽ അവരുടെ സാമൂഹിക-സാമ്പത്തിക പരിസ്ഥിതികുളിൽ ഗണ്യമായ മാറ്റമൊന്നും ഈ വിദ്യാഭ്യാസംകൊണ്ട് ഉണ്ടാക്കാൻ ഇതേവരെ കഴിഞ്ഞിട്ടില്ല. പ്രത്യേകിച്ചും പട്ടികജാതി പട്ടികവർഗക്കാർക്കിടയിൽ. അങ്ങനെ ജീവിതവും വിദ്യാഭ്യാസവും തമ്മിൽ താത്കാലികം മാത്രം എന്നു പ്രതീക്ഷിച്ചിരുന്ന വിടവ് പതിറ്റാണ്ടുകളായി നിലനിൽക്കുകയും വളരുകയും ചെയ്തു. തങ്ങൾക്ക് ലഭ്യമായേക്കാവുന്ന ജീവിതവൃത്തികളുമായി കൃഷി, പരമ്പരാഗത വ്യവസായങ്ങൾ, പരമ്പരാഗത സാങ്കേതികസേവനങ്ങൾ എന്നിവയുമായി ഒരു ബന്ധവുമില്ലാത്ത, അവയിൽ ഏർപ്പെടാൻ ഒരു കഴിവും നൽകാത്ത, രണ്ടു തലമുറകളെയാണ് ആധുനിക വിദ്യാഭ്യാസം സൃഷ്ടിച്ചത്. കൃഷിയും പരമ്പരാഗത വ്യവസായങ്ങളും മെച്ചപ്പെടുത്തുന്നതിന് വിദ്യാഭ്യാസം ഒരു സംഭാവനയും നൽകിയില്ലെന്നു മാത്രമല്ല, അവയോട് വെറുപ്പുള്ള, ഒരു തൊഴിലും എടുക്കാൻ അറിയാത്ത, രണ്ടു തലമുറകളെ, പത്തു നാൽപ്പത് കോടി മനുഷ്യരെ, സൃഷ്ടിച്ചു എന്ന മഹാപരാധം കൂടി ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെയും കേരളവിദ്യാഭ്യാസത്തിന്റെയും മേൽ ചുമത്താവുന്നതാണ്. ഇത് ശരിക്കും ആഭാസം തന്നെയാണ്. എന്തുചെയ്യാൻ കഴിയും<noinclude></noinclude> o684sork1s0xoov562rlue69wfzmlzk താൾ:Changanasseri 1932.pdf/2 106 81182 240199 239687 2026-05-05T16:56:26Z Hardika Kunju 13247 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 240199 proofread-page text/x-wiki <noinclude><pagequality level="3" user="Hardika Kunju" /></noinclude>== ചങ്ങനാശേരി == (ചങ്ങനാശേരി പരമേശ്വരൻപിള്ളയുടെ ജീവചരിത്രം) ===== ഗ്രന്ഥകത്താ ===== ==== സി. നാരായണപിള്ള. ==== ബി. ഏ., ബി. എൽ. (Copy Right.) പ്രസാധകൻ ജി. രാമചന്ദ്രൻ. ഒന്നാംപതിപ്പ് കാപ്പി ൧ ===== 1_5_1117 Price Rs. 1 As 8]. [വില ത്രൂ. 1 ണ. 8.<noinclude><references/>{{WSDC2014School}}</noinclude> i58hy5qix6c7eu91br94say1lm3q032 പ്രമാണം:Nakshathrangalude Naattil 1965.pdf 6 81278 240195 2026-05-05T14:12:10Z Manojk 804 എം.പി. പരമേശ്വരൻ രചിച്ച പുസ്തകം 240195 wikitext text/x-wiki == ചുരുക്കം == എം.പി. പരമേശ്വരൻ രചിച്ച പുസ്തകം == അനുമതി == {{self|cc-by-sa-4.0}} le108y8rc6u1h8z2n25wt30xbzzvzw1 സൂചിക:Nakshathrangalude Naattil 1965.pdf 104 81279 240196 2026-05-05T14:15:03Z Manojk 804 '' താൾ സൃഷ്ടിച്ചിരിക്കുന്നു 240196 proofread-index text/x-wiki {{:MediaWiki:Proofreadpage_index_template |wikidata_item=Q138745348 |Title= |Subtitle= |Volume= |Issue= |Edition= |Author= |Foreword_Author= |Translator= |Editor= |Illustrator= |Lyricist= |Composer= |Singer= |Publisher= |Address= |Printer= |Year= |Source=pdf |Image=1 |Progress=C |Pages=<pagelist /> |Volumes= |Remarks= |Notes= |Header= |Footer= }} e6ukbgcc4boljbmrrno749tibk4yqa2 താൾ:Gadyamalika vol-1 1921.pdf/196 106 81280 240202 2026-05-05T17:01:27Z Hardika Kunju 13247 /* എഴുത്ത് ഇല്ലാത്തവ */ 240202 proofread-page text/x-wiki <noinclude><pagequality level="0" user="Hardika Kunju" /></noinclude><noinclude><references/>{{WSDC2014School}}</noinclude> 629gg6nlc8vfypyw11y0lln9lnwol3z 240203 240202 2026-05-05T17:01:58Z Hardika Kunju 13247 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 240203 proofread-page text/x-wiki <noinclude><pagequality level="1" user="Hardika Kunju" /></noinclude><noinclude><references/>{{WSDC2014School}}</noinclude> 0jjh2x5o82tz9zbnx9hngw1g0dkd9i4 താൾ:Nakshathrangalude Naattil 1965.pdf/1 106 81281 240204 2026-05-05T17:27:19Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'നക്ഷത്രങ്ങളുടെ നാട്ടിൽ എം.പി.പരമേശ്വരൻ' താൾ സൃഷ്ടിച്ചിരിക്കുന്നു 240204 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>നക്ഷത്രങ്ങളുടെ നാട്ടിൽ എം.പി.പരമേശ്വരൻ<noinclude></noinclude> iv5nji4j7wmrsqtd3g5ztxjw4vfdh4v താൾ:Nakshathrangalude Naattil 1965.pdf/2 106 81282 240205 2026-05-05T17:27:52Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'നക്ഷത്രങ്ങളുടെ നാട്ടിൽ Author's Copy' താൾ സൃഷ്ടിച്ചിരിക്കുന്നു 240205 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>നക്ഷത്രങ്ങളുടെ നാട്ടിൽ Author's Copy<noinclude></noinclude> ozif8umx9ikp4jl9yt2wqk9slaouyi3 താൾ:Nakshathrangalude Naattil 1965.pdf/3 106 81283 240206 2026-05-05T17:28:15Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '(Malayalam) Nakshatrangalute Naattil Science By M. P. PARAMESWARAN Moscow Power Institute Moscow First Published August 1965 Copics 1000 Printed at INDIA PRESS, KOTTAYAM Price Rs. 1.50 Copyright M. P. Parameswaran Publishers: Sahitya Pravarthaka Co-operative Society Ltd., Kottayam, Kerala State Sales Department: NATIONAL BOOK STALL Kottayam Kerala State India' താൾ സൃഷ്ടിച്ചിരിക്കുന്നു 240206 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>(Malayalam) Nakshatrangalute Naattil Science By M. P. PARAMESWARAN Moscow Power Institute Moscow First Published August 1965 Copics 1000 Printed at INDIA PRESS, KOTTAYAM Price Rs. 1.50 Copyright M. P. Parameswaran Publishers: Sahitya Pravarthaka Co-operative Society Ltd., Kottayam, Kerala State Sales Department: NATIONAL BOOK STALL Kottayam Kerala State India<noinclude></noinclude> jpb105xz5vuqon30uwvpj67z7ilcnmg