വിക്കിഗ്രന്ഥശാല
mlwikisource
https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE
MediaWiki 1.47.0-wmf.1
first-letter
മീഡിയ
പ്രത്യേകം
സംവാദം
ഉപയോക്താവ്
ഉപയോക്താവിന്റെ സംവാദം
വിക്കിഗ്രന്ഥശാല
വിക്കിഗ്രന്ഥശാല സംവാദം
പ്രമാണം
പ്രമാണത്തിന്റെ സംവാദം
മീഡിയവിക്കി
മീഡിയവിക്കി സംവാദം
ഫലകം
ഫലകത്തിന്റെ സംവാദം
സഹായം
സഹായത്തിന്റെ സംവാദം
വർഗ്ഗം
വർഗ്ഗത്തിന്റെ സംവാദം
രചയിതാവ്
രചയിതാവിന്റെ സംവാദം
കവാടം
കവാടത്തിന്റെ സംവാദം
സൂചിക
സൂചികയുടെ സംവാദം
താൾ
താളിന്റെ സംവാദം
പരിഭാഷ
പരിഭാഷയുടെ സംവാദം
TimedText
TimedText talk
ഘടകം
ഘടകത്തിന്റെ സംവാദം
Event
Event talk
താൾ:ഉമാകേരളം.djvu/2
106
16236
240223
172851
2026-05-07T11:39:58Z
~2026-27774-98
13294
240223
proofread-page
text/x-wiki
<noinclude><pagequality level="4" user="Apnarahman" /></noinclude><poem>
തുംഗദ്രുരോമ,മരുവിക്കരയഷ്ടി, പാദം,
ശൃംഗപ്പെരുന്തല, ഗുഹാസ്യമിതൊക്കെയേറ്റം
അംഗത്തിലാളുമിവനാദിവിരാൾപുമാൻപോൽ
ഭംഗംവെടിഞ്ഞു മുനിസേവിതനായിടുന്നു {{ശ്ലോ|'''9'''|5em}}
മേട്ടുംപുറത്തു ഹിമമന്തിയിലെത്തിയാന്ധ്യം
കൂട്ടുന്നനേരമനിമേഷർ, തടസ്സമെന്യേ
വേട്ടുള്ളൊരോമനകൾ കണ്ണുമിഴിച്ചു നില്ക്കെ-
ക്കാട്ടുന്നു കാടുകൾ പരാംഗനമാരുമായി. {{ശ്ലോ|'''10'''|5em}}
ആക്കത്തിലേറ്റവുമുയർന്നു നിരന്നുനില്ക്കും
മേൽക്കമ്പു തെന്നലിലുലഞ്ഞ വനദ്രുമങ്ങൾ
നോക്കട്ടെ നിൻകരമടിക്കു കടപ്പതെന്നാ-
യാക്കർമ്മസാക്ഷിയൊടുരയ്പതുപോലെ തോന്നും. {{ശ്ലോ|'''11'''|5em}}
പാരിച്ച ദുഷ്ടമൃഗപക്ഷിഗണത്തെ വേട്ട-
പ്പോരിൽ ജയിച്ചിവിടെ മേവിന ഭൂതനാഥൻ
ഹാരിത്വമാർന്നമരപങ്‌ക്തി പൊഴിച്ചിടും പൂ-
മാരിത്തണുപ്പരുവിയിൽത്തലകാട്ടിടുന്നു. {{ശ്ലോ|'''12'''|5em}}
വ്യാലം വിഭൂതിയിവ പൂ,ണ്ടഖിലാഗമങ്ങൾ
ക്കാലംബമായ്, ഭൃതഗുഹത്വമൊടൊത്തുകൂടി,
കോലം ശിവാകലിതമാക്കിടുമിഗ്ഗിരീശൻ
ശ്രീലദ്വിജാധിപനെ മൗലിയിലേന്തിടുന്നു. {{ശ്ലോ|'''13'''|5em}}
ത്വിട്ടെമ്പടിക്കുടയ വിന്ധ്യനിൽനിന്നു താൻ താഴ്-
പോട്ടെയ്ക്കിറങ്ങിയലയാഴിയിലെത്തുവോളം
മുട്ടെക്കിടക്കുമിതു ദക്ഷിണഭാരതത്തിൻ
നട്ടെല്ലുപോലെ വിലസുന്നു നവാഭമായി. {{ശ്ലോ|'''14'''|5em}}
ഭൂഷയ്ക്കു വൃക്ഷതൃണപങ്‌ക്തി കലർന്നു ചാരു-
വേഷത്തിൽ മിന്നുമൊരിതിൻ പുകൾ തീർത്തുരപ്പാൻ
ശേഷന്നുമുണ്ടു പണി; നല്ല ഗിരീശനായാൽ
ഭാഷയ്ക്കവന്നു കുറവിന്നവകാശമുണ്ടോ ? {{ശ്ലോ|'''15'''|5em}}
ഉണ്ടാഗ്ഗിരിക്കരികിൽ മേക്കുവശത്തൊളിപ്പൂ-
ച്ചെണ്ടായ് ശ്ശിവാദ്രിയുടെ തെക്കളകാപുരംപോൽ
തണ്ടാരിൽമാതിനുടെ കൂത്തു വെളിക്കുനിന്നു
കൊണ്ടാടുമാഴിയതിരാം മലയാളരാജ്യം. {{ശ്ലോ|'''16'''|5em}}
പാരം കരിമ്പു പനസം മുളകേലമിഞ്ചി
കേരം കവുങ്ങു തളിർവെറ്റിലയേത്തവാഴ
ഈ രമ്യവസ്തുതതിചേർന്നു വിളങ്ങുമീ നൽ-
പ്പാരഗ്ര്യകല്പതരുമണ്ഡിതനന്ദനാഭം. {{ശ്ലോ|'''17'''|5em}}
ഓരോ വിദേശമമരും വണിഗീശരെത്ര
പേരോ കടന്നിവിടെയുള്ള ധനം കവർന്നു
</poem><noinclude><references/></noinclude>
hwf4zfc124w5ne89wxn38f2mjo52puu
സൂചിക:Gadyamalika vol-1 1921.pdf
104
29436
240220
105470
2026-05-07T09:18:01Z
Hardika Kunju
13247
240220
proofread-index
text/x-wiki
{{:MediaWiki:Proofreadpage_index_template
|wikidata_item=
|Title=ഗദ്യമാലിക (വിശിഷ്ടഗദ്യ പ്രബന്ധങ്ങൾ)
|Subtitle=
|Volume=ഒന്നാം ഭാഗം
|Issue=
|Edition=
|Author=കൊച്ചി ൯-ാംകൂറു് രാമവർമ്മ തമ്പുരാൻ
|Foreword_Author=
|Translator=
|Editor=
|Illustrator=
|Lyricist=
|Composer=
|Singer=
|Publisher=കുളക്കുന്നത്തു രാമൻമേനോൻ, ബി. വി. ബുക്ക് ഡിപ്പോ
|Address=തിരുവനന്തപുരം
|Printer=
|Year=1921
|Source=pdf
|Image=1
|Progress=MS
|Pages=<pagelist />
|Volumes=
|Remarks={{WSDC2014School/text}}
|Notes=
|Header=
|Footer=<references/>{{WSDC2014School}}
}}
[[വർഗ്ഗം:WSDCSchool2014Titles]]
tszx8zz12hz0d4obgju80lvo35c38im
താൾ:Gadyamalika vol-1 1921.pdf/3
106
73026
240221
205349
2026-05-07T09:26:12Z
Hardika Kunju
13247
240221
proofread-page
text/x-wiki
<noinclude><pagequality level="1" user="202.83.56.139" /></noinclude>== G A D Y A M A L I K A ==
===== SELECTIONS IN MALAYALAM PROSE =====
===== Part I.=====
EDITED BY
==== H.H. RAMA VARMA ====,
Prescribed by the University of Madras and
by the Text-Look Committees of Madraas
Travancore and Cochin.
No book is genuine with out the stamp of the
Publisher.<noinclude><references/>{{WSDC2014School}}</noinclude>
hab2nfryqs6zstl2gizqmehu1eyaufr
240222
240221
2026-05-07T09:34:59Z
Hardika Kunju
13247
240222
proofread-page
text/x-wiki
<noinclude><pagequality level="1" user="202.83.56.139" /></noinclude>== G A D Y A M A L I K A ==
===== SELECTIONS IN MALAYALAM PROSE =====
===== Part I.=====
EDITED BY
==== H.H. RAMA VARMA ====
9th Priuce of Cochin
SELECTED BY
G. Raman Menon M. A.,
K. Parameswaran Pillai B. A.,
S. Parameswara Iyer M. A. B. L. M. B. A. W.,
Prescribed by the University of Madras and
by the Text-Look Committees of Madraas
Travancore and Cochin.
No book is genuine with out the stamp of the
Publisher.<noinclude><references/>{{WSDC2014School}}</noinclude>
mjbfsio2h0c170s96bx3j3824dz9aow