വിക്കിഗ്രന്ഥശാല
mlwikisource
https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE
MediaWiki 1.47.0-wmf.8
first-letter
മീഡിയ
പ്രത്യേകം
സംവാദം
ഉപയോക്താവ്
ഉപയോക്താവിന്റെ സംവാദം
വിക്കിഗ്രന്ഥശാല
വിക്കിഗ്രന്ഥശാല സംവാദം
പ്രമാണം
പ്രമാണത്തിന്റെ സംവാദം
മീഡിയവിക്കി
മീഡിയവിക്കി സംവാദം
ഫലകം
ഫലകത്തിന്റെ സംവാദം
സഹായം
സഹായത്തിന്റെ സംവാദം
വർഗ്ഗം
വർഗ്ഗത്തിന്റെ സംവാദം
രചയിതാവ്
രചയിതാവിന്റെ സംവാദം
കവാടം
കവാടത്തിന്റെ സംവാദം
സൂചിക
സൂചികയുടെ സംവാദം
താൾ
താളിന്റെ സംവാദം
പരിഭാഷ
പരിഭാഷയുടെ സംവാദം
TimedText
TimedText talk
ഘടകം
ഘടകത്തിന്റെ സംവാദം
Event
Event talk
സൂചിക:Nakshathrangalude Naattil 1965.pdf
104
81279
243252
240196
2026-06-26T17:57:22Z
Manojk
804
243252
proofread-index
text/x-wiki
{{:MediaWiki:Proofreadpage_index_template
|wikidata_item=Q138745348
|Title=[[നക്ഷത്രങ്ങളുടെ നാട്ടിൽ]]
|Subtitle=
|Volume=
|Issue=
|Edition=
|Author=
|Foreword_Author=
|Translator=
|Editor=
|Illustrator=
|Lyricist=
|Composer=
|Singer=
|Publisher=
|Address=
|Printer=
|Year=
|Source=pdf
|Image=1
|Progress=V
|Pages=<pagelist />
|Volumes=
|Remarks=
|Notes=
|Header=
|Footer=
}}
m3o2sivn7ku30necvs3hi9gvt7xxuo8
താൾ:Prithikaradurga (Changampuzha).pdf/19
106
81421
243257
242601
2026-06-27T06:21:57Z
Vidya (SDCF)
13218
/* സാധൂകരിച്ചവ */
243257
proofread-page
text/x-wiki
<noinclude><pagequality level="4" user="Vidya (SDCF)" /></noinclude>ക്തിയിലും മെയ്ക്കരുത്തിലുമല്ലാതെ മറ്റൊന്നിലും വിശ്വാസമില്ല; ഞാൻ കേട്ടിടത്തോളം എൻ്റെ മുത്തച്ഛനും അങ്ങനെതന്നെയായിരുന്നു."
"അതുതന്നെയാണെന്റേയും കഥ, ചിരിച്ചുകൊണ്ടു യോട്ട് പറഞ്ഞു: "പക്ഷേ, അക്കാരണത്താൽ എന്നെ ഒരിക്കൽ ജ്ഞാനസ്നാനകൎമ്മം നിൎവ്വഹിപ്പിച്ച് ഒരു ക്രിസ്ത്യാനിയാക്കിയിട്ടുണ്ട്. "
"അതൊരു വിചിത്രമായ മതമാണ്." വിഗ്‌ഡിസ് പ്രസ്താവിച്ചു: “വെളുത്ത ക്രിസ്തുവിനെക്കൊണ്ടു വലിയ പ്രയോജനമൊന്നുമുണ്ടാകാൻ നിവൃത്തിയില്ല; എന്തുകൊണ്ടെന്നാൽ, അദ്ദേഹത്തിനു സ്വയം മോചനം നേടാൻ സാധിച്ചില്ലെന്നും * ബ്ലാലാൻഡിൽ<REF>* Blaaland. നീലനാട് - നിലവണ്ണമുള്ള, അഥവാ കറുത്ത, മനുഷ്യരുടെ നാട്'. മദ്ധ്യധരണ്യാഴിക്കിപ്പുറമുള്ള ഏതു നാടും Blaaland ആയി പരിഗണിക്കാവുന്നതാണ്'.</REF> തന്റെ ശത്രുക്കളാൽ അദ്ദേഹം വധിക്കപ്പെട്ടു എന്നും ഞാൻ പറഞ്ഞുകേട്ടിട്ടുണ്ട്”
“ഈ ജ്ഞാനസ്നാനകൎമ്മം കൊണ്ട് എന്തുo സാധിക്കാ മെന്നെനിക്കറിഞ്ഞുകൂടാ,'' യോട്ട് പറഞ്ഞു: "അതുപോലെതന്നെ അദ്ദേഹത്തിനധികമൊന്നും ചെയ്യാൻ സാധിക്കുമെന്നും ഞാൻ വിചാരിക്കുന്നില്ല. പക്ഷേ, കൎസഭവിച്ചതിങ്ങനെയാണ് : ഡെൻമാൎക്കിന്റെ തെക്കുഭാഗത്തായി പരിശുദ്ധമായ ജീവിതം നയിച്ചുവരുന്ന ഒരു മനുഷ്യനുണ്ടായിരുന്നു. എന്റെ കാലിന്മേലുണ്ടായിരുന്ന വൃത്തികെട്ടളിഞ്ഞിഴുകിയ ഒരു വ്രണം ആ മനുഷ്യൻ ചിക<noinclude></noinclude>
kybo6ed13nypnwk4fs6t7tweezwzo4l
താൾ:Prithikaradurga (Changampuzha).pdf/20
106
81428
243258
241200
2026-06-27T06:23:24Z
Vidya (SDCF)
13218
243258
proofread-page
text/x-wiki
<noinclude><pagequality level="3" user="Amritha k a" /></noinclude>ത്സിച്ച് ഉണക്കിസ്സുഖപ്പെടുത്തിത്തന്നു. അങ്ങനെ എനിക്കു വലിയ ഒരുപകാരം ചെയ്കയുണ്ടായി. അദ്ദേഹം മറ്റു യാതൊരു പ്രതിഫലവും വാങ്ങുകയില്ല. അതിനാൽ അദ്ദേഹത്തെ മുഷിപ്പിക്കേണ്ടെന്നു കരുതി എന്നെ ജ്ഞാന സ്നാനം കഴിപ്പിക്കുവാൻ ഞാനദ്ദേഹത്തെ അനുവദിച്ചു.''
“ഹായ് നിങ്ങളപ്പോൾ പല രാജ്യങ്ങളിലും ചുറ്റി സഞ്ചരിച്ചിരിക്കണമല്ലോ?" വിഗ്‌ഡിസ് പറഞ്ഞു: " പക്ഷേ, നിങ്ങളുടെ സാമാനങ്ങൾ കപ്പലിൽനിന്നു കരയ്ക്കിറക്കുന്നതു നോക്കുവാൻ നിങ്ങൾ എന്തുകൊണ്ടു നിങ്ങളുടെ ചാച്ചക്കാരനുമൊന്നിച്ചു പോയില്ല? കപ്പലിൽ നിങ്ങൾ നേടിയതെന്തെങ്കിലും കാണാതിരിക്കില്ല; അല്ലെങ്കിൽ പിന്നെ എന്തിനാണു നിങ്ങളെ വൈഗ_ യോട്ട് (കൊലയാളിയായ യോട്ട്') എന്നു വിളിക്കുന്നതു്?’’
"ഓ, അതെ, തീർച്ചയായും. ഞാൻ ഒരു സാധനം നേടിയിട്ടുണ്ട്. അതു തികച്ചും നല്ല ഒരു വസ്തുവുമാണ്. '' അയാൾ പറഞ്ഞു: “പക്ഷേ, ഞാൻ എപ്പോഴും വിചാരിച്ചിട്ടുണ്ട്, ഞാൻ നേടുവാനുദ്ദേശിച്ചത് അതിനേക്കാൾ നന്മയുള്ളതാണെന്ന്. എനിക്കതു നല്ലപോലെ വിശ്വസിക്കാൻ കഴിയും." വിഗ്‌ഡിസ് മറുപടി പറഞ്ഞു: "ഐസ്സ്ലാൻഡുകാർ ദുരാഗ്രഹികളും വായാടികളുമാണെന്ന് ആളുകൾ പറയാറുണ്ട്.''
യോട്ട് പറഞ്ഞു:
"തന്റെ സാധനങ്ങൾ സൂക്ഷിക്കാത്ത ഒരൊറ്റ മനുഷ്യനെക്കുറിച്ച് ഒരിക്കലും ഞാൻ കേട്ടിട്ടില്ല. പക്ഷേ;<noinclude></noinclude>
e1dk0muhagai067me58czddty8ebpvy
243259
243258
2026-06-27T06:29:35Z
Vidya (SDCF)
13218
/* സാധൂകരിച്ചവ */
243259
proofread-page
text/x-wiki
<noinclude><pagequality level="4" user="Vidya (SDCF)" /></noinclude>ത്സിച്ച് ഉണക്കിസ്സുഖപ്പെടുത്തിത്തന്നു. അങ്ങനെ എനിക്കു വലിയ ഒരുപകാരം ചെയ്കയുണ്ടായി. അദ്ദേഹം മറ്റു യാതൊരു പ്രതിഫലവും വാങ്ങുകയില്ല. അതിനാൽ അദ്ദേഹത്തെ മുഷിപ്പിക്കേണ്ടെന്നു കരുതി എന്നെ ജ്ഞാന സ്നാനം കഴിപ്പിക്കുവാൻ ഞാനദ്ദേഹത്തെ അനുവദിച്ചു.''
“ഹായ് നിങ്ങളപ്പോൾ പല രാജ്യങ്ങളിലും ചുറ്റി സഞ്ചരിച്ചിരിക്കണമല്ലോ?" വിഗ്‌ഡിസ് പറഞ്ഞു: " പക്ഷേ, നിങ്ങളുടെ സാമാനങ്ങൾ കപ്പലിൽനിന്നു കരയ്ക്കിറക്കുന്നതു നോക്കുവാൻ നിങ്ങൾ എന്തുകൊണ്ടു നിങ്ങളുടെ ചാച്ചക്കാരനുമൊന്നിച്ചു പോയില്ല? കപ്പലിൽ നിങ്ങൾ നേടിയതെന്തെങ്കിലും കാണാതിരിക്കില്ല; അല്ലെങ്കിൽ പിന്നെ എന്തിനാണു നിങ്ങളെ വൈഗ_ യോട്ട് (കൊലയാളിയായ യോട്ട്') എന്നു വിളിക്കുന്നതു്?’’
"ഓ, അതെ, തീൎച്ചയായും. ഞാൻ ഒരു സാധനം നേടിയിട്ടുണ്ട്. അതു തികച്ചും നല്ല ഒരു വസ്തുവുമാണ്. '' അയാൾ പറഞ്ഞു: “പക്ഷേ, ഞാൻ എപ്പോഴും വിചാരിച്ചിട്ടുണ്ട്, ഞാൻ നേടുവാനുദ്ദേശിച്ചത് അതിനേക്കാൾ നന്മയുള്ളതാണെന്ന്. എനിക്കതു നല്ലപോലെ വിശ്വസിക്കാൻ കഴിയും." വിഗ്‌ഡിസ് മറുപടി പറഞ്ഞു: "ഐസ്സ്ലാൻഡുകാർ ദുരാഗ്രഹികളും വായാടികളുമാണെന്ന് ആളുകൾ പറയാറുണ്ട്.''
യോട്ട് പറഞ്ഞു:
"തന്റെ സാധനങ്ങൾ സൂക്ഷിക്കാത്ത ഒരൊറ്റ മനുഷ്യനെക്കുറിച്ച് ഒരിക്കലും ഞാൻ കേട്ടിട്ടില്ല. പക്ഷേ;<noinclude></noinclude>
at1z1o51pi06jk6ene1wkud9x67vkgi
താൾ:Prithikaradurga (Changampuzha).pdf/21
106
81433
243260
241202
2026-06-27T06:35:24Z
Vidya (SDCF)
13218
/* സാധൂകരിച്ചവ */
243260
proofread-page
text/x-wiki
<noinclude><pagequality level="4" user="Vidya (SDCF)" /></noinclude>ഞാൻ ഒരു പിശുക്കനാണെന്ന് ആദ്യമായി പറഞ്ഞതു നീയാണു് ."
ഇതു കേട്ടു വിഗ്‌ഡിസ്' പൊട്ടിച്ചിരിച്ചു. അവൾ പറഞ്ഞു:
"ഇത്ര ചെറുപ്പക്കാരിയായ ഒരു പെൺകുട്ടിയുടെ വാക്കുകൾ അത്ര കണിശമായി തൂക്കിനോക്കുവാൻ പാടില്ല."
"എനിക്കു മിക്കവാറും തോന്നിപ്പോകുന്നു, എന്നോടു നീയെന്തോ പക കരുതിയിട്ടുണ്ടെന്ന്, വിഗ്‌ഡിസ് യോട്ട് പ്രതിവചിച്ചു: "ഇപ്പോൾ നാം കണ്ടുമുട്ടിയ അവസരത്തിൽ ദയാമയമായ ഒരു നോട്ടം നീയെനിക്കു തന്നില്ല.”
"ഈ ഭാഗങ്ങളിൽ ഒരിടത്തും തന്നെ അങ്ങനെയൊരാചാരം ഞങ്ങളുടെ ഇടയിലില്ല.'' അവൾ മറുപടി പറഞ്ഞു: "അപരിചിതന്മാരിൽ ഏറെനേരം താവളമടിക്കുവാൻ ഞങ്ങളുടെ കണ്ണുകളെ അനുവദിക്കയെന്നതു.
യോട്ട് ചിരിച്ചുകൊണ്ടിങ്ങനെ പ്രസ്താവിച്ചു:
"നീ നിന്റെ തലമുടി സ്വൎണ്ണംകൊണ്ടിങ്ങനെ ബന്ധിച്ചാൽ വിഗ്‌ഡിസ്, നിനക്കു നിൻ്റെ ദാസികളുടെ പിന്നിൽ അതൊളിപ്പിക്കാൻ സാധിക്കുമെന്ന് എനിക്കു വിചാരിക്കാൻ സാദ്ധ്യമല്ല.''
"എന്തുകൊണ്ടു ഞാൻ സ്വൎണ്ണം ധരിച്ചുകൂടാ, എന്റെ അച്ഛൻ എനിക്കതു തന്നാൽ??" വിഗ്‌ഡിസ് ചോദിച്ചു.<noinclude></noinclude>
5yhv1b9ih6m1ddp6nqvph832vovxzqg
താൾ:Prithikaradurga (Changampuzha).pdf/22
106
81436
243261
241204
2026-06-27T06:41:45Z
Vidya (SDCF)
13218
/* സാധൂകരിച്ചവ */
243261
proofread-page
text/x-wiki
<noinclude><pagequality level="4" user="Vidya (SDCF)" /></noinclude>അപ്പോഴേയ്ക്കും അവർ ബലിക്കാവിലെത്തിക്കഴിഞ്ഞിരുന്നു. ഒരു തുറസ്സായ ദിക്കിലാണത്. ചുറ്റും ഇടതൂൎന്നു തഴച്ച കാടുകൾ. പീഠത്തോടു സമീപിച്ചു വലയാകൃതിയിൽ കല്ലുകൾ പടുത്തു കെട്ടിയിട്ടുണ്ട്. നടുവിലായിട്ടാണ് ബലിക്കല്ല്. പല കല്ലുകളും ഇടിഞ്ഞു വീണു പോയിട്ടുണ്ട്. ആ സ്ഥലത്താകമാനം ഓക്ക്, ബർച്ച്, റോവൻ എന്നീ വൃക്ഷങ്ങളുടെ തൈയ്യുകൾ തഴച്ചു വളൎന്നിരുന്നു. പാറകൾക്കിടയിൽ ചുവന്ന പുഷ്പങ്ങൾ നിറഞ്ഞ ഉയരമുള്ള പുൽപ്പൊന്തകൾ അനവധിയുണ്ട്. അവയിൽ ചിലതു വിത്തിടാറായിക്കഴിഞ്ഞതിനാൽ അവയുടെ വെളുത്ത പൂട കാറ്റിലങ്ങനെ തത്തിപ്പറന്നിരുന്നു. അതവരുടെ വസ്ത്രങ്ങളിലും മുടിയിലും വന്നു തങ്ങിനിന്നു. അവർ നടന്നു പൊയ്ക്കൊണ്ടിരിക്കെ വിഗ്‌ഡിസ് അതു കുടഞ്ഞുകളഞ്ഞുകൊണ്ടിരുന്നു.
അവൾ പഴങ്ങൾ പറിച്ചു തിന്നുകൊണ്ടിരിക്കുമ്പോൾ യോട്ട് വിഗ്‌ഡിസ്സിനോടു പറഞ്ഞു:
"ഞങ്ങൾക്ക്ക്കു ഇവിടെ തടിയന്വേഷിച്ചു പലയിടങ്ങളിലും ചുറ്റിക്കറങ്ങേണ്ടതായിട്ടുണ്ട്. അതുകൊണ്ട് ഇവിടെത്തന്നെ താമസിക്കുവാനുള്ള അനുവാദം ഗുന്നാറോടു ചോദിക്കുവാനായി എൻ്റെ അമ്മാവൻ വിചാരിക്കുന്നു. പക്ഷേ, ഞങ്ങൾ വന്നപോലെതന്നെ പെട്ടെന്നങ്ങു പിരിഞ്ഞുപോകണമെന്നായിരിക്കാം നിൻ്റെ ആഗ്രഹം. എന്തുകൊണ്ടെന്നാൽ, നീ ഞങ്ങളെ ഇഷ്ടപ്പെടുന്നില്ലെന്നു തോന്നുന്നു.”<noinclude></noinclude>
7z92gku6lgrmbfcfbhpcdqxhbmde809
താൾ:Prithikaradurga (Changampuzha).pdf/23
106
81444
243262
241214
2026-06-27T07:09:56Z
Vidya (SDCF)
13218
/* സാധൂകരിച്ചവ */
243262
proofread-page
text/x-wiki
<noinclude><pagequality level="4" user="Vidya (SDCF)" /></noinclude>"ഏതു തരക്കാരെയാണ് തന്റെ ഭവനത്തിൽ സ്വീകരിക്കേണ്ടതെന്ന കാര്യം എൻ്റെ അച്ഛൻ സ്വന്തമായി ത്തന്നെ തീരുമാനിക്കാനുള്ളതാണ്. വിഗ്‌ഡിസ് മറുപടി പറഞ്ഞു: "ഒരിക്കലും അദ്ദേഹം അതിനെക്കുറിച്ചു എന്നോടു ചോദിക്കുക പതിവില്ല. പക്ഷേ, എന്റെ സ്വന്തം പ്രവൃത്തികൾക്കു ഞാൻതന്നെ അധിനായികയായിരിക്കുവാൻ അദ്ദേഹം എന്നെ അനുവദിക്കുന്നു.”
"അങ്ങനെ ഞാൻ വിചാരിക്കയുണ്ടായി," ഒരു ചിരിയോടുകൂടി യോട്ട്' പറഞ്ഞു: "ദുൎവ്വാശിക്കാരിയും കുറുമ്പുള്ളവളുമായ ഒരു പെൺകിടാവായിട്ടാണു' ഞാൻ നിന്നെ പരിഗണിക്കുന്നത്. ''
“എന്നു മറ്റുള്ളവർ പറയുന്നു," അവൾ പ്രതിവചിച്ചു: "ധീരനും മുന്നിട്ടിറങ്ങുന്ന സ്വഭാവക്കാരനുമായ ഒരു യുവാവാണു നിങ്ങളെന്നു എനിക്കും തോന്നുന്നു.''
"അതെ, അത്തരത്തിലാണെൻ്റെ പ്രശസ്തി,'' യോട്ട് പറഞ്ഞു: "പക്ഷേ നീയും ഞാനും ശത്രുക്കളല്ലെന്നു ഇപ്പോൾ നമുക്കു പറയാമോ?”
"ശത്രുക്കളാണ് നാം, എന്നു തോന്നുന്നില്ല” - വിഗ്ഡിസ് മറുപടി പറഞ്ഞു. അനന്തരം ഒരു ശിലാതലത്തി ലിരുന്നുകൊണ്ടു, വിഗ്‌ഡിസ് കുഴിച്ചെടുത്ത ചില കാട്ടുകിഴങ്ങുകൾ അവർ ഭക്ഷിക്കാൻ തുടങ്ങി. പക്ഷേ, അവിടെ നിന്നും അവർ എഴുേന്നേറ്റ അവസരത്തിൽ വിഗ്‌ഡിസ് അവളുടെ ആ പുരോഹിതയുടെ കത്തി മറന്നുപോയി. അവൾ കാണാതെ യോട്ട് അതു കൈയിലെടുത്ത് അയാളു<noinclude></noinclude>
lprid0htuzzkd42hstkligg3bcxp9pd
താൾ:Prithikaradurga (Changampuzha).pdf/24
106
81453
243263
241215
2026-06-27T08:10:27Z
Vidya (SDCF)
13218
/* സാധൂകരിച്ചവ */
243263
proofread-page
text/x-wiki
<noinclude><pagequality level="4" user="Vidya (SDCF)" /></noinclude>ടെ മാൎത്തടത്തിൽ ഒളിച്ചുവെച്ചു. അനന്തരം, നല്ല ചങ്ങാതികളായിത്തീൎന്നിരുന്ന അവർ ഒത്തു ചേർന്നു ഓരോ നേരമ്പോക്കുകൾ പറഞ്ഞുകൊണ്ടു ഭവനത്തിലേയ്ക്കു പോയി.
നാല്
വെററർലൈഡ് ഗുന്നാറുടെ പക്കൽനിന്നും തടികൾ വിലയ്ക്കുവാങ്ങി. ഐസ്‌ലാണ്ടുകാരുടെ അവിടത്ത താമസത്തിനുള്ള ചിലവ് ഗുന്നാർ സ്വീകരിച്ചില്ല. നേരേമറിച്ച് അവൎക്കിഷ്ടമുള്ളിടത്തോളം കാലം അവിടെ താമസിച്ചുകൊള്ളുവാനായി ഹൃദയപൂൎവ്വം സമ്മതിച്ചു. വെറ്റർലൈഡ് പോകേണ്ട കാൎയ്യം പറയുമ്പോഴെല്ലാം ധൃതി കൂട്ടിയിട്ടു യാതൊരാവശ്യവുമില്ലെന്നു പ്രഖ്യാപിക്കുകയാണ് ഗുന്നാറുടെ പതിവ്. യോട്ട് അവന്റെ ഹൃദയത്തിൽ ചിന്തിച്ചിരുന്നതും അതുതന്നെയാണ്. സൌകൎയ്യം കിട്ടുമ്പോഴെല്ലാം അവളുമായി കണ്ടുമുട്ടി സംഭാഷണത്തിലേർപ്പെടാനായിരുന്നു അവൻ്റെ ചിന്ത മുഴുവൻ.
വെറ്റർലൈഡ് അയാളോടതിനേക്കുറിച്ച്, അവൻ തനിച്ചിരിക്കുന്ന ഒരവസരത്തിൽ, സംസാരിച്ചു. അതുകഴിഞ്ഞു യോട്ട് തന്റെ ഹൃദയം ഈ വിധത്തിൽ പ്രകടമാക്കി:_
“ വിഗ്‌ഡിസ്സിനെ എന്റെ പത്നിയാക്കുവാൻ എനിക്ക് അതിയായ ആശയുണ്ട്. ഒന്നിച്ചു ജീവിക്കുവാൻ ഇതിലധികം എനിക്കിഷ്ടം തോന്നുന്ന ആരേയും ഞാൻ കണ്ടിട്ടില്ല. ഞാൻ കണ്ടിട്ടുള്ള സ്ത്രീകളിൽ മിക്കവരേക്കാളും സുന്ദരിയാണവൾ. വിശാലമായ ഹൃദയം. സംസാ<noinclude></noinclude>
l08egcjn8483etx658rtxk6jev8gvgy
താൾ:Prithikaradurga (Changampuzha).pdf/25
106
81460
243264
241224
2026-06-27T08:19:48Z
Vidya (SDCF)
13218
/* സാധൂകരിച്ചവ */
243264
proofread-page
text/x-wiki
<noinclude><pagequality level="4" user="Vidya (SDCF)" /></noinclude>രമാണെങ്കിൽ ഫലിതസമ്പൂൎണ്ണം ഗുന്നാറുകളുടെ ഏക പുത്രിയായതുകൊണ്ട്?' അവളേക്കാൾ ധനവതിയായ ഒരു വധുവിനെ ഞാൻ കണ്ടെത്തുന്നകാൎയ്യം കുറെ പരുങ്ങലിലാണ്.ഗുന്നാർ എന്നെ ഇഷ്ടപ്പെടുന്നുണ്ടെന്നും വിശ്വസിക്കുന്നു.'
“പക്ഷേ അവളെ വീട്ടിൽനിന്നും ഇത്രയകലെ കൊണ്ടുപോകുന്ന കാൎയ്യത്തിൽ ഗുന്നാറിനു സമ്മതമുണ്ടാകുമോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു, വെറ്റെർലൈഡ് പറഞ്ഞു: “എന്നാൽ വിഗ്‌ഡിസ്സിൻ്റെ ഹൃദയം തന്നിൽ അധിഷ്ഠിതമായിട്ടുണ്ടെങ്കിൽ, അതു കുറച്ചു ഘനംതൂങ്ങുമെന്നെനിക്കു തോന്നുണ്ട്. എന്തുകൊണ്ടെന്നാൽ, വിവാഹ കാര്യത്തിൽ തീൎച്ചയായും ആ പെൺകുട്ടിതന്നെയായിരിക്കും ഒരവസാനത്തിരുമാനം ഉണ്ടാക്കുക, സംശയമില്ല. അവൾക്കു തന്നോടു പ്രത്യേകമൊരു പ്രതിപത്തി തോന്നിയിട്ടുണ്ട് . എപ്പോഴും താൻ അവളോടൊന്നിച്ചുതന്നെയാണല്ലോ.”
ഇതു കേട്ടു യോട്ട് ചിന്താമഗ്നനായിത്തിൎന്നു; അല്പനേരം കഴിഞ്ഞു അയാൾ പറഞ്ഞു:
"അത്ര നിഷ്പ്രയാസം ഇഴയഴിച്ചു വേർതിരിച്ചെടുക്കാവുന്ന ഒന്നല്ല സ്ത്രീഹൃദയം. അവൾ എന്നെ നന്നായി ഷ്ടപ്പെടുന്നുണ്ടെന്നു പലപ്പോഴും എനിക്കു തോന്നിയിട്ടുണ്ട്; പക്ഷേ പെട്ടെന്നു ശുണ്ഠിപിടിക്കുന്ന ഒരു പ്രകൃതമാണവളുടേത്_ അതും പോരെങ്കിൽ, മധുരമായ സംസാരം. കപടതയെ മൂടിയേയ്ക്കാവുന്നതുമാണു.”<noinclude></noinclude>
p9soiakxr0t8yk86y1zk9q4fv8ncozt
താൾ:Thudikkunna Thalukal.pdf/77
106
82022
243253
243116
2026-06-26T17:58:18Z
Manojk
804
243253
proofread-page
text/x-wiki
<noinclude><pagequality level="3" user="നിവേദിത നിവു" /></noinclude>കേണ്ടതായിട്ടില്ല. എൻറെ പിഞ്ചുഹൃദയം അദ്ദേഹത്തിൻറെ പ്രശംസയിൽ ആനന്ദനൃത്തം ചെയ്തു. മാത്രമല്ല അന്നു വൈകീട്ട് ഗണപതിക്ഷേത്രത്തിൽ നിന്നു അപ്പം കൊണ്ടുവന്നപ്പോൾ എല്ലാവർക്കും ഈരണ്ടും, കവിതയ്ക്കു സമ്മാനമായി എനിക്കു നാലും അപ്പം അദ്ദേഹം നൽകുകയുണ്ടായി. കവിതയെഴുത്തിൽ മുറയ്ക്കു ശ്രമിക്കണമെന്നും, മററുള്ളവരുടെ കവിതകൾ ധാരാളം വായിക്കണമെന്നും അദ്ദേഹം ഉപദേശിച്ചു. വിശേഷിച്ചും മഹാകവി വള്ളത്തോളിൻറെ കൃതികൾ വായിക്കണമെന്നു പറഞ്ഞു. അന്നാണു് ആദ്യമായി 'വള്ളത്തോൾ' എന്ന നാമധേയം ഞാൻ കേൾക്കുവാനിടയായതു്. സാഹിത്യമഞ്ജരി തുടങ്ങിയ പദ്യകൃതികൾ മി. മേനവൻ എനിക്കു വായിക്കുവാനായി തന്നു. അതിനുശേഷം പദ്യപാരായണവും പദ്യരചനയും ഞാൻ മുറയ്ക്കു നിവ്വഹിച്ചുകൊണ്ടിരുന്നു.
കൊല്ലം രണ്ടുകഴിഞ്ഞു ഇക്കാലത്തിനിടയിൽ അനേകം പദ്യങ്ങൾ ഞാൻ എഴുതി മി, മേനവനെ കാണിച്ചിരുന്നു. അപ്പമാണു് സമ്മാനം. കണക്കിലേറെ അപ്പങ്ങൾ അങ്ങനെ ഞാൻ തിന്നൊടുക്കി. ഒരു മുഴുക്കൊതിയനായിരുന്നു ഞാൻ. അപ്പത്തിലുള്ള കൊതിയല്ലെ എന്നെ കവിതയെഴുതാൻ പ്രേരിപ്പിച്ചതെന്നുപോലും ഇന്നെനിക്കു തോന്നുന്നുണ്ട് . ആയിടക്കു ''കവിമണി കെ. സി. കുട്ട്യപ്പ നമ്പ്യാർ" എന്ന യശശ്ശരീരനായ സാഹിത്യകാരൻ കൃഷ്ണരാജാ തിരുമനസ്സിലെ അതിഥിയായി ഇടപ്പള്ളിയിൽ എത്തി. ആ വന്ദ്യ കവിയുടെ "വിഘ്നരാജോത്ഭവം" എന്ന ആട്ടക്കഥയുടെ അരങ്ങേറ്റം നിർവ്വഹിക്കപ്പെട്ടത് കൃഷ്ണരാജാതിരുമനസ്സിലെ ആഭിമുഖ്യത്തിലായിരുന്നു. ആ മഹാസാഹിത്യകാരൻറെ ആഗമനത്തിൽ കാരണവും അതാണ്. മാത്തൂർ കുഞ്ഞുപിള്ളപ്പണിക്കർ, തോട്ടം ജി. ശങ്കരൻപോററി തുടങ്ങിയ, കേരളകല<noinclude></noinclude>
7rccpy78yzxapib0m217crszpzlb6w2
താൾ:2006-primary-pattukal-v-m-rajamohan.pdf/43
106
83220
243250
2026-06-26T16:54:10Z
Drsanthoshnair
3107
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ശാന്തി ഗീതം മുല്ലപ്പൂ പിച്ചിപ്പൂ പാരിജാതം തുമ്പപ്പൂ മന്ദാരം പാലപ്പൂവ് വെള്ളപ്പൂവൊക്കെയും നമ്മളോട് ഒന്നിച്ചു ചൊല്ലുന്നു ശാന്തിഗീതം എന്തിനന്യോന്യം പോരാട...' താൾ സൃഷ്ടിച്ചിരിക്കുന്നു
243250
proofread-page
text/x-wiki
<noinclude><pagequality level="1" user="Drsanthoshnair" /></noinclude>ശാന്തി ഗീതം
മുല്ലപ്പൂ പിച്ചിപ്പൂ പാരിജാതം
തുമ്പപ്പൂ മന്ദാരം പാലപ്പൂവ്
വെള്ളപ്പൂവൊക്കെയും നമ്മളോട്
ഒന്നിച്ചു ചൊല്ലുന്നു ശാന്തിഗീതം
എന്തിനന്യോന്യം പോരാടിടുന്നു
തമ്മിലടിച്ചു മരിച്ചിടുന്നു
യുദ്ധങ്ങളൊന്നുമേ വേണ്ട വേണ്ട
ഒരുമയിൽ നിന്നേ പെരുമ നേടൂ<noinclude><references/></noinclude>
sjcelwsu5goziv2zcp7654cqk6m5f1m
ഉപയോക്താവിന്റെ സംവാദം:Radhan K Moolad
3
83221
243251
2026-06-26T17:41:15Z
Manojk
804
'{{ബദൽ:സ്വാഗതം}}' താൾ സൃഷ്ടിച്ചിരിക്കുന്നു
243251
wikitext
text/x-wiki
'''നമസ്കാരം {{BASEPAGENAME}} !''',
[[ചിത്രം:Lipi ml.png|thumb|400px|right|[[സഹായം:എഴുത്ത്|മലയാളം ടൈപ്പു ചെയ്യുവാൻ]] ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം]]
വിക്കിഗ്രന്ഥശാലയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ തുടർന്നും ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പകർപ്പവകാശകാലാവധി കഴിഞ്ഞ നമ്മുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ സൂക്ഷിക്കുവാനുള്ള ഇവിടം താങ്കളുടെ കൂടി സഹായത്താൽ വളരുമെന്ന് കരുതട്ടെ.
താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
*[[സഹായം:ടൈപ്പിംഗ്|മലയാളത്തിൽ ടൈപ്പ് ചെയ്യാൻ]]
*[[Help:എഡിറ്റിംഗ് വഴികാട്ടി|ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ]]
*[[സഹായം:സമാന്യ പരിചയം|സമാന്യ പരിചയം]]
*[[സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം|സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം]]
*[[സഹായം:എഡിറ്റിംഗ് വഴികാട്ടി|എഡിറ്റിംഗ് വഴികാട്ടി]]
<!-- *[[Help:ഉള്ളടക്കം|സഹായ താളുകൾ]]
*[[Help:ചിത്ര സഹായി|ചിത്ര സഹായി]]
*[[Help:കീഴ്‌വഴക്കം|കീഴ്‌വഴക്കങ്ങൾ]]
*[[വിക്കിപീഡിയ:Sandbox|എഴുത്തുകളരി]]
*[[സഹായം:ടൈപ്പിംഗ്|മലയാളത്തിലെഴുതാൻ]] -->
<!-- താങ്കൾ [[വിക്കിപീഡിയ:പുതുമുഖം|പുതുമുഖങ്ങൾക്കായുള്ള താൾ]] പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു. -->
'''വിക്കിഗ്രന്ഥശാല''' സംരംഭത്തിലെ പ്രവർത്തകരിലൊരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞങ്ങൾ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ [[user:Radhan K Moolad|ഉപയോക്താവിനുള്ള താളിൽ]] നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" <nowiki>(~~~~)</nowiki>ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിഗ്രന്ഥശാലയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ '''<nowiki>{{helpme}}</nowiki>''' എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. താങ്കൾ വിക്കിഗ്രന്ഥശാലയിൽ നല്ല ഒരു പങ്കാളിയായി തുടരുമെന്നും നമ്മുടെ ഭാഷയ്ക്കു മുതൽകൂട്ടാകാൻ പോകുന്ന ഈ വിക്കിയിൽ വളരെയധികം സംഭാവനകൾ നൽകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.
-- [[ഉപയോക്താവ്:Manojk|മനോജ് .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 17:41, 26 ജൂൺ 2026 (UTC)
q0roq4ew6br3c2j2s9kl1xhv0vyrmr6
നക്ഷത്രങ്ങളുടെ നാട്ടിൽ
0
83222
243254
2026-06-26T18:00:17Z
Manojk
804
'{{header2 | title = | author =എം.പി. പരമേശ്വരൻ | section = നക്ഷത്രങ്ങളുടെ നാട്ടിൽ (1965) | previous = | next = | notes = }} <poem> <div class="prose"> <pages index="Nakshathrangalude Naattil 1965.pdf" from=1 to=92 /> </div> </poem>' താൾ സൃഷ്ടിച്ചിരിക്കുന്നു
243254
wikitext
text/x-wiki
{{header2
| title =
| author =എം.പി. പരമേശ്വരൻ
| section = നക്ഷത്രങ്ങളുടെ നാട്ടിൽ (1965)
| previous =
| next =
| notes =
}}
<poem>
<div class="prose">
<pages index="Nakshathrangalude Naattil 1965.pdf" from=1 to=92 />
</div>
</poem>
8ndv45xt97ial1casvqgxcswgbg6ssz
243255
243254
2026-06-26T18:00:48Z
Manojk
804
243255
wikitext
text/x-wiki
{{PU|Nakshathrangalude Naattil}}
{{header2
| title =
| author =എം.പി. പരമേശ്വരൻ
| section = നക്ഷത്രങ്ങളുടെ നാട്ടിൽ (1965)
| previous =
| next =
| notes =
}}
<poem>
<div class="prose">
<pages index="Nakshathrangalude Naattil 1965.pdf" from=1 to=92 />
</div>
</poem>
axmh6og6bnplv0ogpcg5vo8r17ifwsv
Nakshathrangalude Naattil
0
83223
243256
2026-06-26T18:01:07Z
Manojk
804
[[നക്ഷത്രങ്ങളുടെ നാട്ടിൽ]] എന്ന താളിലേക്ക് തിരിച്ചുവിടുന്നു
243256
wikitext
text/x-wiki
#redirect [[നക്ഷത്രങ്ങളുടെ നാട്ടിൽ]]
nog60qo0oeu64fxuwdd1ywcxh5nusge