വിക്കിഗ്രന്ഥശാല mlwikisource https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE MediaWiki 1.47.0-wmf.9 first-letter മീഡിയ പ്രത്യേകം സംവാദം ഉപയോക്താവ് ഉപയോക്താവിന്റെ സംവാദം വിക്കിഗ്രന്ഥശാല വിക്കിഗ്രന്ഥശാല സംവാദം പ്രമാണം പ്രമാണത്തിന്റെ സംവാദം മീഡിയവിക്കി മീഡിയവിക്കി സംവാദം ഫലകം ഫലകത്തിന്റെ സംവാദം സഹായം സഹായത്തിന്റെ സംവാദം വർഗ്ഗം വർഗ്ഗത്തിന്റെ സംവാദം രചയിതാവ് രചയിതാവിന്റെ സംവാദം കവാടം കവാടത്തിന്റെ സംവാദം സൂചിക സൂചികയുടെ സംവാദം താൾ താളിന്റെ സംവാദം പരിഭാഷ പരിഭാഷയുടെ സംവാദം TimedText TimedText talk ഘടകം ഘടകത്തിന്റെ സംവാദം Event Event talk താൾ:Janakeeyasasthra prastanam.pdf/96 106 81151 244197 240217 2026-07-01T14:49:51Z Shajiarikkad 1345 244197 proofread-page text/x-wiki <noinclude><pagequality level="4" user="Peemurali" /></noinclude>ക്കുക എന്നതാണ്, വിദ്യാഭ്യാസത്തിന്റെ രണ്ടാമത്തെ മാനവികമായ ലക്ഷ്യം. മറ്റൊരു വിധത്തിൽ പറയുകയാണെങ്കിൽ ഓരോ കുട്ടിയിലും അന്തർലീനമായിട്ടുള്ള കഴിവുകളെ പരമാവധി വളർത്തിക്കൊണ്ടുവരാൻ സഹായിക്കുക. അതേ സെമിനാറിൽ, ശാസ്ത്രപാഠ്യപദ്ധതി ആധുനീകരിക്കുന്നതിന്റെ യുക്തിപരമായ അടിസ്ഥാനങ്ങളെപ്പറ്റി ഡോ.വേദമണി മാനുവൽ അവതരിപ്പിച്ച പ്രബന്ധം പ്രൗഢഗംഭീരമായിരുന്നു. പരിഷത്തിലെ അധ്യാപകർക്ക് ബോധനശാസ്ത്രത്തിലെയും വിദ്യാഭ്യാസത്തിലെയും ആധുനികചിന്തകൾ അദ്ദേഹം പരിചയപ്പെടുത്തിക്കൊടുത്തു. പതിറ്റാണ്ട് അവസാനമായപ്പോഴേയ്ക്കും കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ പരിമിതികൾ മാത്രമല്ല കൊള്ളരുതായ്മകൾ കൂടി പകൽപോലെ വ്യക്തമാകാൻ തുടങ്ങിയിരുന്നു. വിദ്യാഭ്യാസത്തിന്റെ അലകും പിടിയും മാറ്റണം എന്നു തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയരാൻ തുടങ്ങിയിരുന്നു. തൃശ്ശൂരിൽ നടന്ന പരിഷത്തിന്റെ 17-ാം വാർഷികത്തോടനുബന്ധിച്ച്, 1980ൽ, ഒരു വിദ്യാഭ്യാസ സമ്മേളനം നടത്തുകയുണ്ടായി. അതിൽ ആമുഖമായി ഈ ലേഖകൻ അവതരിപ്പിച്ച പ്രബന്ധത്തിന്റെ ശീർഷകം ''വിദ്യാഭ്യാസമോ വിദ്യാഭാസമോ'' എന്നതായിരുന്നു. വിദ്യാഭ്യാസം ഒരു ആഭാസമായിത്തീർന്നിരുന്നു. '''രണ്ടു ചോദ്യങ്ങൾ:''' എന്താണ് വിദ്യാഭ്യാസം? എന്തിനാണ് വിദ്യാഭ്യാസം? രണ്ടാമത്തെ ചോദ്യത്തിന് ഉത്തരം കിട്ടിക്കൊണ്ടേ ആദ്യത്തെ ചോദ്യത്തിന് ഉത്തരം തേടാൻ കഴിയൂ. ആ ഉത്തരം ഏതാണ്ട് ഇപ്രകാരമാണ്. {{left margin|2em|''താൻ ജീവിക്കുന്ന സമൂഹം തന്നെ ഏൽപ്പിക്കുന്ന ചുമതലകൾ ഏറ്റവും കാര്യക്ഷമമായ വിധത്തിൽ നിർവഹിക്കാൻ സാധ്യമാക്കുമാറ് ഓരോ വ്യക്തിയുടെയും വ്യക്തിത്വത്തിന്റെ ഏറ്റവും നല്ലവശങ്ങളെ സർവതോമുഖമായി വികസിപ്പിക്കുകയും മാനവരാശിയുടെ ആകെയുള്ള സാംസ്കാരിക പൈതൃകത്തെ ആസ്വദിക്കാനുള്ള കഴിവുണ്ടാക്കുകയും ആണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. ' (13-ാം വാർഷിക സുവനീർ)''}} '''തുടർന്ന് മൂന്നു ചോദ്യങ്ങൾ കൂടി''' {{left margin|2em|(i){{gap|1em}}സമൂഹത്തിൽ വ്യക്തിക്കു വഹിക്കേണ്ടിവരുന്ന ചുമതലകൾ ഏതെല്ലാം?
(ii){{gap|1em}}എന്താണ് മാനവരാശിക്കാകെ പൊതുവായ സാംസ്കാരിക പൈതൃകം?
(iii){{gap|1em}}എന്താണ് സ്വന്തം സമൂഹത്തിന്റെ പ്രത്യേകമായ സാംസ്കാരിക പൈതൃകം?
}} ഇന്ത്യയിലെ ജനങ്ങൾ തങ്ങളുടെ ജീവിതം നിലനിർത്താനും മെച്ചപ്പെടുത്താനും ആവശ്യമായ ഉപാധികൾ, ആഹാര-വസ്ത്ര-പാർപ്പിടാദികളും<noinclude></noinclude> b9mgnsx9ttzh6mkz77xxxc0k4z418k2 244198 244197 2026-07-01T14:52:08Z Shajiarikkad 1345 244198 proofread-page text/x-wiki <noinclude><pagequality level="4" user="Peemurali" /></noinclude>ക്കുക എന്നതാണ്, വിദ്യാഭ്യാസത്തിന്റെ രണ്ടാമത്തെ മാനവികമായ ലക്ഷ്യം. മറ്റൊരു വിധത്തിൽ പറയുകയാണെങ്കിൽ ഓരോ കുട്ടിയിലും അന്തർലീനമായിട്ടുള്ള കഴിവുകളെ പരമാവധി വളർത്തിക്കൊണ്ടുവരാൻ സഹായിക്കുക. അതേ സെമിനാറിൽ, ശാസ്ത്രപാഠ്യപദ്ധതി ആധുനീകരിക്കുന്നതിന്റെ യുക്തിപരമായ അടിസ്ഥാനങ്ങളെപ്പറ്റി ഡോ.വേദമണി മാനുവൽ അവതരിപ്പിച്ച പ്രബന്ധം പ്രൗഢഗംഭീരമായിരുന്നു. പരിഷത്തിലെ അധ്യാപകർക്ക് ബോധനശാസ്ത്രത്തിലെയും വിദ്യാഭ്യാസത്തിലെയും ആധുനികചിന്തകൾ അദ്ദേഹം പരിചയപ്പെടുത്തിക്കൊടുത്തു. പതിറ്റാണ്ട് അവസാനമായപ്പോഴേയ്ക്കും കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ പരിമിതികൾ മാത്രമല്ല കൊള്ളരുതായ്മകൾ കൂടി പകൽപോലെ വ്യക്തമാകാൻ തുടങ്ങിയിരുന്നു. വിദ്യാഭ്യാസത്തിന്റെ അലകും പിടിയും മാറ്റണം എന്നു തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയരാൻ തുടങ്ങിയിരുന്നു. തൃശ്ശൂരിൽ നടന്ന പരിഷത്തിന്റെ 17-ാം വാർഷികത്തോടനുബന്ധിച്ച്, 1980ൽ, ഒരു വിദ്യാഭ്യാസ സമ്മേളനം നടത്തുകയുണ്ടായി. അതിൽ ആമുഖമായി ഈ ലേഖകൻ അവതരിപ്പിച്ച പ്രബന്ധത്തിന്റെ ശീർഷകം "''വിദ്യാഭ്യാസമോ വിദ്യാഭാസമോ''" എന്നതായിരുന്നു. വിദ്യാഭ്യാസം ഒരു ആഭാസമായിത്തീർന്നിരുന്നു. '''രണ്ടു ചോദ്യങ്ങൾ:''' എന്താണ് വിദ്യാഭ്യാസം? എന്തിനാണ് വിദ്യാഭ്യാസം? രണ്ടാമത്തെ ചോദ്യത്തിന് ഉത്തരം കിട്ടിക്കൊണ്ടേ ആദ്യത്തെ ചോദ്യത്തിന് ഉത്തരം തേടാൻ കഴിയൂ. ആ ഉത്തരം ഏതാണ്ട് ഇപ്രകാരമാണ്. {{left margin|2em|''താൻ ജീവിക്കുന്ന സമൂഹം തന്നെ ഏൽപ്പിക്കുന്ന ചുമതലകൾ ഏറ്റവും കാര്യക്ഷമമായ വിധത്തിൽ നിർവഹിക്കാൻ സാധ്യമാക്കുമാറ് ഓരോ വ്യക്തിയുടെയും വ്യക്തിത്വത്തിന്റെ ഏറ്റവും നല്ലവശങ്ങളെ സർവതോമുഖമായി വികസിപ്പിക്കുകയും മാനവരാശിയുടെ ആകെയുള്ള സാംസ്കാരിക പൈതൃകത്തെ ആസ്വദിക്കാനുള്ള കഴിവുണ്ടാക്കുകയും ആണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. ' (13-ാം വാർഷിക സുവനീർ)''}} '''തുടർന്ന് മൂന്നു ചോദ്യങ്ങൾ കൂടി''' {{left margin|2em|(i){{gap|1em}}സമൂഹത്തിൽ വ്യക്തിക്കു വഹിക്കേണ്ടിവരുന്ന ചുമതലകൾ ഏതെല്ലാം?
(ii){{gap|1em}}എന്താണ് മാനവരാശിക്കാകെ പൊതുവായ സാംസ്കാരിക പൈതൃകം?
(iii){{gap|1em}}എന്താണ് സ്വന്തം സമൂഹത്തിന്റെ പ്രത്യേകമായ സാംസ്കാരിക പൈതൃകം?
}} ഇന്ത്യയിലെ ജനങ്ങൾ തങ്ങളുടെ ജീവിതം നിലനിർത്താനും മെച്ചപ്പെടുത്താനും ആവശ്യമായ ഉപാധികൾ, ആഹാര-വസ്ത്ര-പാർപ്പിടാദികളും<noinclude></noinclude> ih38p6bm23hefl6izmzl2sm0s2j947i 244200 244198 2026-07-01T14:58:41Z Shajiarikkad 1345 244200 proofread-page text/x-wiki <noinclude><pagequality level="4" user="Peemurali" /></noinclude>ക്കുക എന്നതാണ്, വിദ്യാഭ്യാസത്തിന്റെ രണ്ടാമത്തെ മാനവികമായ ലക്ഷ്യം. മറ്റൊരു വിധത്തിൽ പറയുകയാണെങ്കിൽ ഓരോ കുട്ടിയിലും അന്തർലീനമായിട്ടുള്ള കഴിവുകളെ പരമാവധി വളർത്തിക്കൊണ്ടുവരാൻ സഹായിക്കുക. അതേ സെമിനാറിൽ, ശാസ്ത്രപാഠ്യപദ്ധതി ആധുനീകരിക്കുന്നതിന്റെ യുക്തിപരമായ അടിസ്ഥാനങ്ങളെപ്പറ്റി ഡോ.വേദമണി മാനുവൽ അവതരിപ്പിച്ച പ്രബന്ധം പ്രൗഢഗംഭീരമായിരുന്നു. പരിഷത്തിലെ അധ്യാപകർക്ക് ബോധനശാസ്ത്രത്തിലെയും വിദ്യാഭ്യാസത്തിലെയും ആധുനികചിന്തകൾ അദ്ദേഹം പരിചയപ്പെടുത്തിക്കൊടുത്തു. പതിറ്റാണ്ട് അവസാനമായപ്പോഴേയ്ക്കും കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ പരിമിതികൾ മാത്രമല്ല കൊള്ളരുതായ്മകൾ കൂടി പകൽപോലെ വ്യക്തമാകാൻ തുടങ്ങിയിരുന്നു. വിദ്യാഭ്യാസത്തിന്റെ അലകും പിടിയും മാറ്റണം എന്നു തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയരാൻ തുടങ്ങിയിരുന്നു. തൃശ്ശൂരിൽ നടന്ന പരിഷത്തിന്റെ 17-ാം വാർഷികത്തോടനുബന്ധിച്ച്, 1980ൽ, ഒരു വിദ്യാഭ്യാസ സമ്മേളനം നടത്തുകയുണ്ടായി. അതിൽ ആമുഖമായി ഈ ലേഖകൻ അവതരിപ്പിച്ച പ്രബന്ധത്തിന്റെ ശീർഷകം "''വിദ്യാഭ്യാസമോ വിദ്യാഭാസമോ''" എന്നതായിരുന്നു. വിദ്യാഭ്യാസം ഒരു ആഭാസമായിത്തീർന്നിരുന്നു. '''രണ്ടു ചോദ്യങ്ങൾ:''' എന്താണ് വിദ്യാഭ്യാസം? എന്തിനാണ് വിദ്യാഭ്യാസം? രണ്ടാമത്തെ ചോദ്യത്തിന് ഉത്തരം കിട്ടിക്കൊണ്ടേ ആദ്യത്തെ ചോദ്യത്തിന് ഉത്തരം തേടാൻ കഴിയൂ. ആ ഉത്തരം ഏതാണ്ട് ഇപ്രകാരമാണ്. {{left margin|2em|"''താൻ ജീവിക്കുന്ന സമൂഹം തന്നെ ഏൽപ്പിക്കുന്ന ചുമതലകൾ ഏറ്റവും കാര്യക്ഷമമായ വിധത്തിൽ നിർവഹിക്കാൻ സാധ്യമാക്കുമാറ് ഓരോ വ്യക്തിയുടെയും വ്യക്തിത്വത്തിന്റെ ഏറ്റവും നല്ലവശങ്ങളെ സർവതോമുഖമായി വികസിപ്പിക്കുകയും മാനവരാശിയുടെ ആകെയുള്ള സാംസ്കാരിക പൈതൃകത്തെ ആസ്വദിക്കാനുള്ള കഴിവുണ്ടാക്കുകയും ആണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. " (13-ാം വാർഷിക സുവനീർ)''}} '''തുടർന്ന് മൂന്നു ചോദ്യങ്ങൾ കൂടി''' {{left margin|2em|(i){{gap|1em}}സമൂഹത്തിൽ വ്യക്തിക്കു വഹിക്കേണ്ടിവരുന്ന ചുമതലകൾ ഏതെല്ലാം?
(ii){{gap|1em}}എന്താണ് മാനവരാശിക്കാകെ പൊതുവായ സാംസ്കാരിക പൈതൃകം?
(iii){{gap|1em}}എന്താണ് സ്വന്തം സമൂഹത്തിന്റെ പ്രത്യേകമായ സാംസ്കാരിക പൈതൃകം?
}} ഇന്ത്യയിലെ ജനങ്ങൾ തങ്ങളുടെ ജീവിതം നിലനിർത്താനും മെച്ചപ്പെടുത്താനും ആവശ്യമായ ഉപാധികൾ, ആഹാര-വസ്ത്ര-പാർപ്പിടാദികളും<noinclude></noinclude> hrxyjgqvmeej6q2tfcsgs7bh4l98ako താൾ:Sahithyachinthakal.pdf/1 106 81905 244199 241489 2026-07-01T14:52:48Z Hardika Kunju 13247 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 244199 proofread-page text/x-wiki <noinclude><pagequality level="3" user="Hardika Kunju" /></noinclude>== സാഹിത്യ == == ചിന്തകൾ == == ചങ്ങമ്പുഴ == Digitized By Kerala Sahitya Akademi<noinclude></noinclude> 2gkt2f6w8kfdbml54rrmik3f8jfjkjp താൾ:Sahithyachinthakal.pdf/5 106 81918 244201 241505 2026-07-01T15:32:07Z Hardika Kunju 13247 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 244201 proofread-page text/x-wiki <noinclude><pagequality level="3" user="Hardika Kunju" /></noinclude>=== മഹാകവി ചങ്ങമ്പുഴ === മഹാകവി ചങ്ങമ്പുഴ കൃഷ്ണപിള്ള 1087 കന്നിമാസം 24-ാം തീയതി ഇടപ്പള്ളിയിൽ ചങ്ങമ്പുഴ വീട്ടിൽ ശ്രീമതി പാറക്കുട്ടി അമ്മയുടെ പ്രഥമപുത്രനായി ജനിച്ചു. മട്ടാഞ്ചേരിയിൽ തെക്കേടത്തു വീട്ടിൽ ശ്രീ. നാരായണമേനോനായിരുന്നു പിതാവു് നിർദ്ധനാവസ്ഥമൂലം ബാല്യകാലവിദ്യാഭ്യാസംപോലും വളരെ ക്ലേശകരമായിട്ടാണു് നിർവ്വഹിച്ചതു്. മൂന്നാം ഫാറം വരെ ഇടപ്പള്ളിയിൽത്തന്നെ അദ്ധ്യയനം നടത്തി. ആലുവായിലും എറണാകുളത്തും അദ്ധ്യയനം നടത്തി ഹൈസ്കൂൾ വിദ്യാഭ്യാസവും പൂർത്തിയാക്കി. ഒമ്പതാമത്തെ വയസ്സുമുതൽ പ്രതിഭാശാലിയായ നമ്മുടെ സ്മര്യപുരുഷൻ കവിത എഴുതാൻതുടങ്ങി. ബാഷ്പാഞ്ജലി എന്ന പ്രഥമ കവിതാസമാഹാരത്തിലെ കവിതകളെല്ലാം ഇരുപതും ഇരുപത്തൊന്നും വയസ്സിനിടയിൽ രചിക്കപ്പെട്ടവയാണ്. ചങ്ങമ്പുഴ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അവസരത്തിലാണു് ശ്രീ. ഇടപ്പള്ളി രാഘവൻപിള്ള നിര്യാതനായത്. ആ ദുരന്തസംഭവം ചങ്ങമ്പുഴയുടെ ഹൃദയത്തെ അ ഗാധമായി മുറിവേല്പിച്ചു. അതിൽനിന്നും വിങ്ങിപ്പൊട്ടിയ ദീനരോദനമാണ് രമണൻ എന്ന ആരണ്യക നാടകീയ വിലാപകാവ്യം. ആ ക്രിതി മലയാളത്തിലെ ഒരു മഹാസംഭവമായി പരിണമിച്ചു. Digitized By Kerala Sahitya Akademi<noinclude></noinclude> jgtekby8b54a242i45s17z5zu18o1fy താൾ:Sahithyachinthakal.pdf/9 106 81922 244203 241509 2026-07-01T16:58:20Z Zoomixinfo.in 13413 244203 proofread-page text/x-wiki <noinclude><pagequality level="1" user="Hortus Malabaricus" /></noinclude>ചങ്ങമ്പുഴയുടെ കൃതികൾ 1.അപരാധികൾ 2.അമൃതവീചി 3.അസ്ഥിയുടെ പൂക്കൾ 4.ആകാശഗംഗ 5.ആരാധകൻ 6.ഉദ്യാനലക്ഷ്മി 7.ഓണപൂക്കൾ 8.കലാകേളി 9.കല്ലോലമാല 10.ചൂഡാമണി 11.തളിർത്താത്തുകൾ 12.തിലോത്തമ 13.ദിവ്യഗീതം 14.ദേവഗീത 15.ദേവയാനി 16.ദേവത 17.നർത്തകി 18.നിർവൃതി 19.നിഴലുകൾ 20.നിർവ്വാണമണ്ഡലം 21.നീറുന്ന തീച്ചൂള 22.പാടുന്ന പിശാച് 23.ബാസ്പഞ്ജലി 24.മഗ്ദലമോഹിനി 25.മഞ്ഞക്കിളികൾ 26.മണിവീണ 27.മദിരോത്സവം 28.മയൂഖമാല 29.മാനസേശ്വരി 30.മൗനഗാനം 31.മോഹിനി 32. യവനിക 33. രമണൻ 34. രക്ത പുഷ്പങ്ങൾ 35. 36. 37. ക 38. 39. 40. രാഗപരാഗം വസന്തോത്സവം വത്സല ശ്മശാനത്തിലെ തുളസി ശ്രീതിലകം സങ്കല്പകാന്തി 41. സുധാംഗദ 42. സ്വരരാഗസുധ 43. സ്പന്ദിക്കുന്ന അസ്ഥിമാടം 44. ഹേമന്തചന്ദ്രിക 45. അനശ്വരഗാനം 46. 47. 48. കഥാരത്നമാലിക കളിത്തോഴി കരടി 49. തുടിക്കുന്ന താളുകൾ 21. നീറുന്ന തീച്ച 50. പെല്ലീസും 22. പാടുന്ന പിശാ മെലിസാന്ദയും 23. 51. പൂനിലാവിൽ 52. പ്രതികാരദ 53. മാനസാന്തരം 54. 55. വിവാഹാലോചന ശിഥിലഹൃദയം 56. സാഹിത്യ ചിന്തകൾ 57. ഹലെ<noinclude></noinclude> c01r68qhz1xid8fxikmun13y6cq09la താൾ:Sahithyachinthakal.pdf/11 106 81924 244202 241512 2026-07-01T15:34:37Z Hardika Kunju 13247 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 244202 proofread-page text/x-wiki <noinclude><pagequality level="3" user="Hardika Kunju" /></noinclude> Digitized By Kerala Sahitya Akademi<noinclude></noinclude> 7w58nqiqindynovi8eruqrm5kpu1fki താൾ:Pellisum Melisandayum (Changampuzha).pdf/121 106 82168 244204 241784 2026-07-01T19:01:11Z Sreejithk2000 57 ചെറിയ തിരുത്ത് 244204 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>പെല്ലീസും മെലിസാന്ദയും ....ഹാ, ദൈവമേ!....ഹാ, ദൈവമേ!..... എനിക്കൊന്നും തന്നെ അറിഞ്ഞുകൂടാ. വരൂ, കുഞ്ഞ് ഇവിടെ ഈ മുറിയിൽ കഴിച്ചുകൂട്ടാൻ പാടില്ല....അവളുടെ സ്ഥാനത്ത് ഇനിയിപ്പോൾ ജീവിക്കേണ്ടതു് ആ കുഞ്ഞാണു്.... പാവപ്പെട്ട ഒരു കൊച്ചുകുഞ്ഞു്.... ഇനിയത്തേതു് അവളുടെ മുറയാണ്............ [നിശ്ശബ്ദതയിൽ നിഷ്ക്രമിക്കുന്നു] 116 Digitized By Kerala Sahitya Akademi<noinclude></noinclude> sf8gvy6ouuqcfar56k55lh0jg4rrj7q താൾ:Ramakrishnashtakam.pdf/2 106 83860 244211 244039 2026-07-02T09:23:19Z MoosadWiki 13329 244211 proofread-page text/x-wiki <noinclude><pagequality level="1" user="MoosadWiki" /></noinclude>കാളിന്ദീതോയപാനോപഹൃത നിജസഖാൻ ജീവയിത്വാഥ കൃത്വാ വ്യാളേന്ദ്രം ക്ഷ്വേളമത്തം മഥിതമദഭരം ഹാർദ്ദ മുഗ്ദ്ധഃ കടാക്ഷഃ കാളാംഭോദാഭിരാമൊയദകൃതസബലൊ ലാസ്യമദ്യാപിതത്തൽ കേളീലോലാന്തരംഗൗ "മമഹൃദിസതതം രാമകൃഷ്ണൗ രമേതാം"<noinclude></noinclude> neuf8z5zugf8nv896wn592xavbv9u7j താൾ:Ramakrishnashtakam.pdf/1 106 83861 244209 244041 2026-07-02T08:42:35Z MoosadWiki 13329 244209 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>ശ്രീരാമകൃഷ്ണാഷ്ടകം ഗ്രന്ഥകർത്താവ് കെ. നാരായണൻ മൂസ്സത് തളിപ്പറമ്പ് പകർപ്പവകാശം സ്വായത്തം വില 6 പൈ.<noinclude></noinclude> a1dims6bvkgjbr4ch3ufdsd9hifss3d 244210 244209 2026-07-02T08:46:05Z MoosadWiki 13329 244210 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>ശ്രീരാമകൃഷ്ണാഷ്ടകം ഗ്രന്ഥകർത്താവ്: കെ. നാരായണൻ മൂസ്സത്; തളിപ്പറമ്പ് പകർപ്പവകാശം സ്വായത്തം തലശ്ശേരി വിദ്യാവിലാസം അച്ചുകൂടത്തിൽ അച്ചടിച്ചത്. വില 6 പൈ.<noinclude></noinclude> 3eopvb8dubespqlkloheucto2tuaxhh താൾ:Ramakrishnashtakam.pdf/3 106 83862 244212 244042 2026-07-02T09:42:51Z MoosadWiki 13329 244212 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude> 2 ഗോപീ ഗോപാലബാലാവലിഭിരഭിവൃതൗ യോഗിഹൃന്മന്ദിരസ്ഥൗ സ്വാപീതക്ഷീരപേയൗ നതഹിതനിരതൗ മോദിതൗ വാദ്യഭേദൈഃ തപാംഭോദപ്രവാതൗ ഗുരുവചനരത സ്വാന്തശല്ല്യ പ്രശാന്തൗ സ്വാപാനന്ദയികരൂപൗ "മമഹൃദിസതതം രാമകൃഷ്ണൗ രമേതാം" 3<noinclude></noinclude> ghpaw2dlrkszfylzhi53ihan97x148w 244213 244212 2026-07-02T10:59:16Z MoosadWiki 13329 244213 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude> 2 ഗോപീ ഗോപാലബാലാവലിഭിരഭിവൃതൗ യോഗിഹൃന്മന്ദിരസ്ഥൗ സ്വാപീതക്ഷീരപേയൗ നതഹിതനിരതൗ മോദിതൗ വാദ്യഭേദൈഃ തപാംഭോദപ്രവാതൗ ഗുരുവചനരത സ്വാന്തശല്ല്യ പ്രശാന്തൗ സ്വാപാനന്ദയികരൂപൗ "മമഹൃദിസതതം രാമകൃഷ്ണൗ രമേതാം" 3 ഹത്വാ രാഗാദിരോഗാദ്യരിനികര, മഹേഷാഘ വിദ്ധ്വംസകൃത്യം കൃത്വാ, ദുസ്സംഗദാവാനലമമലദയാ തോയരംഗൈരാപാഗൈഃ<noinclude></noinclude> m6wvobhpshy3ngmkvhcyukdzcm3bq5o താൾ:ഗാന്ധിസം.pdf/30 106 84005 244205 2026-07-01T21:20:04Z Sreejithk2000 57 പുതിയ താൾ 244205 proofread-page text/x-wiki <noinclude><pagequality level="1" user="Sreejithk2000" /></noinclude>അലട്ടികൊണ്ടിരിയ്ക്കുന്നതും ആയ ഒന്നാണു് മതം. ഇതു് അല്പം വിവരിക്കാം. ഈശ്വരന്റെ അംശം തന്നെ ജീവനായി ആത്മാവായി മനുഷ്യനിൽ കുടികൊള്ളുന്നു എന്ന് ഹിന്ദുശാസ്ത്രം ഘോഷിക്കുന്നു. ആ ആത്മാവു് ഈശ്വരന്റെ അംശം ആകയാൽ ഉള്ളിലെ സത്യമെന്നു ഗാന്ധിജി പറയുകയാണു്. ഓരോ ആത്മാവും മടങ്ങി ഉത്ഭവസ്ഥാനമായ ഈശ്വരനിലേക്കു തന്നെ ഗമിക്കാൻ സ്വഭാവേന ആഗ്രഹിക്കുകയാണു്. ഈ ആഗ്രഹനിവൃത്തിക്കു സഹായകമാകുന്നതാണ് മതം. അതായതു് മനുഷ്യനെ ഈശ്വരത്വത്തിലേക്കു - പൂർണ്ണതയിലേക്കു - നയിയ്ക്കാൻ ഉദ്ദേശിക്കപ്പെടുന്നതാണ് മതം. സ്രഷ്ടാവും ആത്മാവും തമ്മിലുള്ള ബന്ധം എന്നാൽ ഒന്നു തന്നെ മറവതും എന്നു കാണുന്ന അവസ്ഥ. അഹം ബ്രഹ്മാസ്മി തത്വവും ഇതിനെത്തന്നെ സൂചിപ്പിക്കുന്നു. അതുകൊണ്ട് ഓരോ ആത്മാവും ഈശ്വരത്വത്തിലേക്കു ഗമിക്കുന്ന ആ പ്രയാണം ഓരോ മാതിരിയായിരിക്കാനേ തരമുള്ളൂ. അപ്പോൾ വന്നുകൂടുന്നത് എത്രമനുഷ്യരുണ്ടോ അത്രയും മതങ്ങളുമുണ്ടെന്നാണ്. സൂക്ഷമമായി ചിന്തിച്ചാൽ മതമെന്നതു് ഒരുവൻ ഈശ്വരനോടുള്ള ബന്ധം മാത്രമാകയാൽ അതിൽ മറാക്കും കാര്യമില്ല എന്നു് ഗാന്ധിജി പലപ്പോഴും പറഞ്ഞിട്ടുണ്ടു്. {{text-indent|2em|ഗാന്ധിജിക്ക് മതമെന്നാൽ സത്യവും അഹിംസയും അഥവാ സത്യം മാത്രമെന്നാണൎത്ഥം. എന്തെന്നാൽ സത്യത്തിൽ അഹിംസ ഉൾപ്പെടുന്നുണ്ട്. ലോകത്തിലെ എല്ലാ മതങ്ങളും അവ പരസ്പരം എത്രതന്നെ വിഭിന്നങ്ങളായാലും, സത്യം മാത്രമേ സത്തായുള്ള എന്ന് ഒന്നുപോലെ പ്രഖ്യാപനം ചെയ്യുന്നുണ്ട്. നിരീശ്വരന്മാൎക്കും സത്യത്തിൽ വിശ്വാസമാണ്. സാക്ഷാൽ മതം ഇന്നുമതമെന്ന പേരിൽ അറിയപെടുന്നതും മനുഷ്യരുടെ വാചകങ്ങൾക്കുള്ളിൽ ഒതുങ്ങിയതും അല്ല. അതിനെല്ലാം ഉപരി}}<noinclude></noinclude> s5u0weaedgsy0ptyudqpiwrhsd4w6h1 താൾ:ഗാന്ധിസം.pdf/31 106 84006 244206 2026-07-01T21:36:09Z Sreejithk2000 57 പുതിയ താൾ 244206 proofread-page text/x-wiki <noinclude><pagequality level="1" user="Sreejithk2000" /></noinclude>യും അവർണ്ണനീയമാണ്. നാം അപൂർണ്ണരായിരിക്കുന്നിടത്തോളം കാലം മതവും അപൂർണ്ണമാകാനേ നിവൃത്തിയുള്ളു. {{text-indent|2em|ആത്മീയ ശാസ്ത്രമാണു മതം. ആ ശക്തിയാണ് ഏററവും മഹത്തായ ശക്തി. ശക്തി മഹത്താകും തോറും അത് കൂടുതൽ നേൎമ്മയുള്ളതാകുമെന്ന് നമുക്കറിയാമല്ലോ. അതിനാൽ മതം ജീവിതമരണങ്ങളുടെ കലയാണ് ; എന്നു മാത്രമല്ല ജീവിതത്തേക്കാൾ ശ്രേഷ്ഠവുമാണു്.}} {{text-indent|2em|ശരിയായ മതം സംകുചിതമായ ആചാരപദ്ധതിയല്ല. ഈശ്വരവിശ്വാസമാണതു്. ഈ വിശ്വാസം പോലും അന്ധമാകാൻ പാടില്ല. യുക്തിക്കൗ യോജിക്കാത്തതും സദാചാരവിരുദ്ധവുമായ ഏതു മതോപദേശവും ഗാന്ധിജി തിരസ്കരിക്കും. യുക്തിയെ അമ്ലപരീക്ഷയിൽ വിജയിക്കാത്ത മതം ഇക്കാലത്ത് വിലപോകയില്ല. യുക്ത്യനുസരണവും ജ്ഞാനപരവുമാകുന്നതിനു പുറമേ ശരിയായ മതം പ്രായോഗിക (ഭൗതിക) കാര്യങ്ങളിലെ പ്രശ്നപരിഹാരത്തിനു സഹായകവും കൂടിയായിരിക്കണം.}} {{text-indent|2em|ലോകത്തിലെ മഹാമതങ്ങളിലെയെല്ലാം പ്രാഥമിക സത്യത്തിൽ ഗാന്ധിജി വിശ്വസിക്കുന്നു. ആ മതതത്വം ഈശ്വരദത്തമാണെന്നും അതു കിട്ടിയവർക്ക് അവ അത്യാവശ്യമായി വേണ്ടതാണെന്നും കൂടി അദ്ദേഹം വിശ്വസിക്കുന്നു. ഓരോ മതതത്വവും അതിന്റെ അനുയായികളുടെ നിലയിൽ നാം വായിച്ചു പഠിച്ചാൽ എല്ലാ മതങ്ങളുടേയും മൂലതത്വങ്ങൾ ഒന്നു തന്നെയാണെന്നും അവ പരസ്പരം സഹായിക്കുന്നുണ്ടെന്നും ഗ്രഹിക്കാമത്രേ. ഇസ്ലാമിലെ അള്ളായും ക്രിസ്തു മതത്തിലെ ദൈവവും ഹിന്ദുക്കളുടെ ഈശ്വരനും ഒന്നുതന്നെ. അപൂർണ്ണമായ മനുഷ്യൻ പൂർണ്ണനായ, ഗുണാതീതനായ, ഈശ്വരന്റെ ഗു}}<noinclude></noinclude> 8r2kwlhk10uk6szdz2dxszcuizxap03 താൾ:Otta slokam Malayalam 1921.pdf/16 106 84007 244207 2026-07-02T03:32:46Z MoosadWiki 13329 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'താൻ പുഷ്പിണിയാണെന്നറിയിപ്പാൻ വേണ്ടിയാണ നായിക ഭർതൃഗൃഹത്തിലേക്ക് അടപ്പനയച്ചത്.' താൾ സൃഷ്ടിച്ചിരിക്കുന്നു 244207 proofread-page text/x-wiki <noinclude><pagequality level="1" user="MoosadWiki" />8 ഒറ്റശ്ലോകം</noinclude>താൻ പുഷ്പിണിയാണെന്നറിയിപ്പാൻ വേണ്ടിയാണ നായിക ഭർതൃഗൃഹത്തിലേക്ക് അടപ്പനയച്ചത്.<noinclude><references/></noinclude> erq2k4vh5knp1yni4gipqdeuasmrh36 244208 244207 2026-07-02T08:34:56Z MoosadWiki 13329 244208 proofread-page text/x-wiki <noinclude><pagequality level="1" user="MoosadWiki" />8 ഒറ്റശ്ലോകം</noinclude>താൻ പുഷ്പിണിയാണെന്നറിയിപ്പാൻ വേണ്ടിയാണ നായിക ഭർതൃഗൃഹത്തിലേക്ക് അടപ്പനയച്ചത്. അതിന്മേലെഴുതിയ ചിത്രങ്ങൾ ഒരു പുഷ്പത്തെ രക്ഷിക്കുവാനുള്ളവയായിരുന്നതിനാൽ പുഷ്പം (തീണ്ടാരി) എന്നറിഞ്ഞുകൊള്ളണമെന്നു ഭാവാർത്ഥം. കാറ്റുതട്ടി വാടാതിരിപ്പാൻ പാവനാശനനായ സർപ്പത്തിന്റെ സ്വരൂപത്തെ വരച്ചു. കാമൻ ബാണത്തിനുവേണ്ടി എടുത്തുകളയരുതെന്നുവിചാരിച്ചാണ് കാമശത്രുവിന്റെ ചിത്രമെഴുതിയത്. വെയിൽ തട്ടി വാടരുതെന്നുവച്ചു സൂര്യനെ ഭക്ഷിപ്പാനൊരുങ്ങിയ ഹനുമാനെയും വണ്ടു വന്നു മധു പാനം ചെയ്യാതിരിപ്പാൻ ചമ്പകപുഷ്പത്തെയും വരച്ചു.** **<noinclude><references/></noinclude> jepi5hlo50e4619nk5u73c5fc1c4fff