വിക്കിഗ്രന്ഥശാല mlwikisource https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE MediaWiki 1.47.0-wmf.9 first-letter മീഡിയ പ്രത്യേകം സംവാദം ഉപയോക്താവ് ഉപയോക്താവിന്റെ സംവാദം വിക്കിഗ്രന്ഥശാല വിക്കിഗ്രന്ഥശാല സംവാദം പ്രമാണം പ്രമാണത്തിന്റെ സംവാദം മീഡിയവിക്കി മീഡിയവിക്കി സംവാദം ഫലകം ഫലകത്തിന്റെ സംവാദം സഹായം സഹായത്തിന്റെ സംവാദം വർഗ്ഗം വർഗ്ഗത്തിന്റെ സംവാദം രചയിതാവ് രചയിതാവിന്റെ സംവാദം കവാടം കവാടത്തിന്റെ സംവാദം സൂചിക സൂചികയുടെ സംവാദം താൾ താളിന്റെ സംവാദം പരിഭാഷ പരിഭാഷയുടെ സംവാദം TimedText TimedText talk ഘടകം ഘടകത്തിന്റെ സംവാദം Event Event talk ഫലകം:പുതിയ രചനകൾ 10 4466 244224 243910 2026-07-02T19:36:59Z Manojk 804 + ജനകീയശാസ്ത്ര പ്രസ്ഥാനം 244224 wikitext text/x-wiki <div id="mf-newtext" title="വിക്കിഗ്രന്ഥശാലയിലെ പുതിയ രചനകൾ"> * [[ജനകീയശാസ്ത്ര പ്രസ്ഥാനം]] - ഡോ. എം.പി.പരമേശ്വരൻ * [[നക്ഷത്രങ്ങളുടെ നാട്ടിൽ]] - എം.പി. പരമേശ്വരൻ രചിച്ച ശാസ്ത്രകൃതി. * [[പദ്യതാരാവലി ഭാഗം 2]] - സുപ്രസിദ്ധകവിയായ പള്ളത്തിന്റെ പദ്യതാരാവലി. * [[പഞ്ചവടി സ്റ്റാൻഡേർഡ് 5]] - സി.വി. കുഞ്ഞുരാമന്റെ പഞ്ചവടി എന്ന പാഠപുസ്തകം. * [[ആഫ്രിക്കൻ നാടോടിക്കഥകൾ]] - പി എം രാജമോഹൻ 2009 ൽ രചിച്ച ബാലസാഹിത്യ കൃതി. * [[അഭിവാദ്യം]] - [[രചയിതാവ്:വള്ളത്തോൾ നാരായണമേനോൻ|വള്ളത്തോൾ നാരായണമേനോൻ]] 1956ൽ രചിച്ച കൃതി. * [[നാലുപേരിലൊരുത്തൻ അഥവാ നാടകാദ്യം കവിത്വം]] - [[രചയിതാവ്:സി. അന്തപ്പായി|സി. അന്തപ്പായി]] 1893ൽ രചിച്ച നോവൽ * [[ഗണപതി]] - [[രചയിതാവ്:വള്ളത്തോൾ നാരായണമേനോൻ|വള്ളത്തോൾ നാരായണമേനോൻ]] 1920ൽ രചിച്ച കൃതി. * [[അച്ഛനും മകളും]] - [[രചയിതാവ്:വള്ളത്തോൾ നാരായണമേനോൻ|വള്ളത്തോൾ നാരായണമേനോൻ]] 1936ൽ രചിച്ച കൃതി. * [[ശിഷ്യനും മകനും]] - [[രചയിതാവ്:വള്ളത്തോൾ നാരായണമേനോൻ|വള്ളത്തോൾ നാരായണമേനോൻ]] 1919ൽ രചിച്ച കൃതി. * [[നാമരാമായണം]] - അജ്ഞാതകർത്താവിന്റേത് - രാമനാമത്തിലൂടെ രാമായണത്തിലെ ഏഴ് കാണ്ഡങ്ങളുടെ കഥാസാരം. * [[ഘാതകവധം]] (കോളിൻസ് മദാമ്മ, 1877) - മലയാളത്തിലെ ആദ്യകാല നോവലുകളിലൊന്ന്. * [[ബകവധം]] - [[രചയിതാവ്:കുഞ്ചൻ_നമ്പ്യാർ|കുഞ്ചൻ നമ്പ്യാർ]] രചിച്ച തുള്ളൽക്കഥ * [[മാർത്താണ്ഡവർമ്മ]] - 1891-ൽ [[രചയിതാവ്:സി.വി. രാമൻപിള്ള|സി.വി. രാമൻപിള്ള]] രചിച്ച കാല്പനിക ചരിത്രാഖ്യായിക നോവൽ. <includeonly>{{right|[[:ഫലകം:പുതിയ രചനകൾ|കൂടുതൽ >>>]]}}</includeonly><noinclude> * [[ആൎയ്യവൈദ്യചരിത്രം]] - 1920-ൽ [[രചയിതാവ്:പി.വി. കൃഷ്ണവാരിയർ|പി.വി. കൃഷ്ണവാരിയർ]] രചിച്ച ഭാരതീയ അയുർവേദ-ചരിത്ര പുസ്തകം. * [[വിജ്ഞാപനം - കൊച്ചി ജന്മിസഭ 1914|കൊച്ചി ജന്മിസഭയിൽനിന്നു കൊച്ചിദിവാൻ ബാനർജി എ. ആർ. അവറകളുടെ സമക്ഷത്തിൽ ബോധിപ്പിച്ച വിജ്ഞാപനം]] 1914-ൽ പ്രസിദ്ധീകരിച്ചത്. * [[മാടമഹീശശതകം]] - [[രചയിതാവ്:കൊട്ടാരത്തിൽ ശങ്കുണ്ണി|കൊട്ടാരത്തിൽ ശങ്കുണ്ണി]] 1908-രചിച്ച കൊച്ചി രാജാവ് രാമവർമ്മയുടെ അപദാനങ്ങൾ വാഴ്ത്തുന്ന മണിപ്രവാളം കൃതി. * [[ഹസ്തലക്ഷണദീപികാ]] - [[രചയിതാവ്:കടത്തനാട്ടു ഉദയവർമ്മ തമ്പുരാൻ|കടത്തനാട്ടു ഉദയവർമ്മ തമ്പുരാൻ]] 1892-രചിച്ച നാട്യശാസ്ത്ര-മുദ്ര ലക്ഷണ ഗ്രന്ഥം. * [[കാന്തവൃത്തം]] (1911) - [[രചയിതാവ്:കൊടുങ്ങല്ലൂർ കൊച്ചുണ്ണിത്തമ്പുരാൻ|കൊച്ചുണ്ണിത്തമ്പുരാന്റെ]] വ്യാകരണ പുസ്തകം. * [[ശ്രീമൂലരാജവിജയം]] - [[രചയിതാവ്:എസ്. രാമനാഥ അയ്യർ|എസ്. രാമനാഥ അയ്യർ]] രചിച്ച തിരുവിതാംകൂർ ചരിത്ര പുസ്തകം. * [[കോമപ്പൻ]] - [[രചയിതാവ്:കുണ്ടൂർ നാരായണമേനോൻ|കുണ്ടൂർ നാരായണമേനോന്റെ]] തന്നെ മറ്റൊരു ഒരു പച്ചമലയാള കൃതി. * [[കണ്ണൻ]] - പച്ചമലയാളപ്രസ്ഥാനത്തിന്റെ നായകരിലൊരാളായ [[രചയിതാവ്:കുണ്ടൂർ നാരായണമേനോൻ|കുണ്ടൂർ നാരായണമേനോന്റെ]] ശൃംഗാര രസപ്രധാനമായ ഒരു കൃതി. * [[വൈരുധ്യാത്മക ഭൗതികവാദം]] - [[രചയിതാവ്:എം.പി. പരമേശ്വരൻ|എം.പി. പരമേശ്വരന്റെ]] രചന. * [[പ്രഹ്ലാദചരിതം ഹംസപ്പാട്ട്]] - സാഹിത്യത്തിലെ അപൂർവമായ ഹംസപ്പാട്ട് വിഭാഗത്തിൽ പെട്ട ഒരു കൃതി. * [[ശതമുഖരാമായണം]] - [[രചയിതാവ്:എഴുത്തച്ഛൻ|എഴുത്തച്ഛന്റേതെന്ന്]] കരുതപ്പെടുന്ന ഒരു രാമായണം കിളിപ്പാട്ട്. * [[മണിമഞ്ജുഷ]] - [[രചയിതാവ്:ഉള്ളൂർ_എസ്._പരമേശ്വരയ്യർ|ഉള്ളൂർ]] 1933ൽ രചിച്ച കൃതി. * [[സൗന്ദര്യനിരീക്ഷണം]] - സൗന്ദര്യശാസ്ത്രത്തിൽ [[രചയിതാവ്:എം.പി. പോൾ|എം.പി. പോളിന്റെ]] ലേഖനങ്ങൾ. * [[കവിപുഷ്പമാല]] - [[രചയിതാവ്:വെണ്മണി മഹൻ|വെണ്മണി മഹൻ]] രചിച്ച കൃതി. * [[ദീപാവലി]] - [[രചയിതാവ്:ഉള്ളൂർ_എസ്._പരമേശ്വരയ്യർ|ഉള്ളൂർ]] 1935ൽ രചിച്ച കൃതി. * [[തുപ്പൽകോളാമ്പി]] - [[രചയിതാവ്:കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ|കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ]] രചിച്ച സരസകൃതി. * [[ഭക്തിദീപിക]] - [[രചയിതാവ്:ഉള്ളൂർ_എസ്._പരമേശ്വരയ്യർ|ഉള്ളൂർ]] 1933ൽ രചിച്ച കൃതി. * [[ഭാസ്ക്കരമേനോൻ]] - [[രചയിതാവ്:രാമവർമ്മ അപ്പൻ തമ്പുരാൻ|രാമവർമ്മ അപ്പൻ തമ്പുരാൻ]] 1905ൽ രചിച്ച മലയാളഭാഷയിലെ ആദ്യത്തെ അപസർപ്പക നോവൽ. * [[ചിത്രശാല]] - [[രചയിതാവ്:ഉള്ളൂർ_എസ്._പരമേശ്വരയ്യർ|ഉള്ളൂർ]] 1931-ൽ രചിച്ച ഖണ്ഡകാവ്യം. * [[ചൈത്രപ്രഭാവം]] വഞ്ചിപ്പാട്ട് - [[രചയിതാവ്:ഉള്ളൂർ എസ്. പരമേശ്വരയ്യർ|ഉള്ളൂർ]] ക്ഷേത്രപ്രവേശവിളംബരവുമായി ബന്ധപ്പെട്ട രചിച്ചത് * മലയാളത്തിന്റെ കാല്പനികകവിയായ [[രചയിതാവ്:ഇടപ്പള്ളി_രാഘവൻ_പിള്ള|ഇടപ്പള്ളി രാഘവൻ പിള്ളയുടെ]] [[:വർഗ്ഗം:ഇടപ്പള്ളി_രാഘവൻ_പിള്ളയുടെ_കൃതികൾ|കൃതികൾ]]. * [[കല്ലോലമാല]] - [[രചയിതാവ്:ചങ്ങമ്പുഴ_കൃഷ്ണപിള്ള|ചങ്ങമ്പുഴയുടെ]] കവിതാസമാഹാരം * [[കിരണാവലി]] - [[രചയിതാവ്:ഉള്ളൂർ എസ്. പരമേശ്വരയ്യർ|ഉള്ളൂരിന്റെ]] 1925-ൽ പ്രസിദ്ധീകരിച്ച കവിതാസമാഹാരം * [[ചിത്രോദയം]] - [[രചയിതാവ്:ഉള്ളൂർ എസ്. പരമേശ്വരയ്യർ|ഉള്ളൂർ എസ്. പരമേശ്വരയ്യർ]] 1932-ൽ രചിച്ച ഖണ്ഡകാവ്യം. * [[ജാതിക്കുമ്മി]] - അധഃസ്ഥിതസമുദായങ്ങളെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ [[രചയിതാവ്:പണ്ഡിറ്റ്_കെ.പി.കറുപ്പൻ|പണ്ഡിറ്റ് കറുപ്പൻ]] 1911-ൽ രചിച്ച ഒരു കാവ്യശിൽപ്പം * [[മംഗളമഞ്ജരി]] - ശ്രീമൂലംതിരുനാൾ രാമവർമ്മ മഹാരാജാവിന്റെ ഷഷ്ടിപൂർത്തിവേളയിൽ [[രചയിതാവ്:ഉള്ളൂർ_എസ്._പരമേശ്വരയ്യർ|ഉള്ളൂർ]] 1918-ൽ രചിച്ച മംഗളകാവ്യം. * [[സാഹിത്യസാഹ്യം]] - [[രചയിതാവ്:എ.ആർ._രാജരാജവർമ്മ|എ.ആർ. രാജരാജവർമ്മ]] 1911-ൽ രചിച്ച ഗദ്യരചനാപാഠം. * [[സുധാംഗദ]] - [[രചയിതാവ്:ചങ്ങമ്പുഴ_കൃഷ്ണപിള്ള|ചങ്ങമ്പുഴ]] 1937-ൽ രചിച്ച ഖണ്ഡകാവ്യം. * [[ദ്വാരക]] - [[രചയിതാവ്:വേങ്ങയിൽ_കുഞ്ഞിരാമൻ_നായനാർ|വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ]] 1893-ൽ രചിച്ച ചെറുകഥ. * [[രാജയോഗം (കുമാരനാശാൻ)|രാജയോഗം]] - സ്വാമി വിവേകാനന്ദന്റെ കൃതിക്ക് [[രചയിതാവ്:എൻ._കുമാരനാശാൻ|കുമാരനാശാന്റെ]] തർജ്ജമ. * [[കേശവീയം]] - [[രചയിതാവ്:കെ.സി._കേശവപിള്ള|കെ.സി. കേശവപിള്ള]] 1914-ൽ രചിച്ച മഹാകാവ്യം. * [[രാമരാജാബഹദൂർ]] - [[രചയിതാവ്:സി.വി._രാമൻപിള്ള|സി.വി. രാമൻപിള്ള]] 1918-ൽ രചിച്ച ചരിത്രാഖ്യായിക. * [[വൃത്താന്തപത്രപ്രവർത്തനം]] - [[രചയിതാവ്:സ്വദേശാഭിമാനി രാമകൃഷ്ണപിള്ള|സ്വദേശാഭിമാനി രാമകൃഷ്ണപിള്ള]] 1912-ൽ രചിച്ച കൃതി. * [[ധർമ്മരാജാ]] - [[രചയിതാവ്:സി.വി._രാമൻപിള്ള|സി.വി. രാമൻപിള്ള]] 1913 ൽ രചിച്ച ചരിത്രാഖ്യായിക നോവൽ. * [[തുഞ്ചത്തെഴുത്തച്ഛൻ]] - വിദ്വാൻ, കുറുവാൻ തൊടിയിൽ ശങ്കരൻ എഴുത്തച്ഛൻ 1926 ൽ രചിച്ചത്. * [[ഘോഷയാത്ര]] - [[രചയിതാവ്:കുഞ്ചൻ_നമ്പ്യാർ|കുഞ്ചൻ നമ്പ്യാരുടെ]] ഓട്ടൻ തുള്ളൽ * [[ദൂതവാക്യം]] ഗദ്യം - ഭാഷാഗ്രന്ഥങ്ങളിലെ ഏറ്റവും പഴക്കം ചെന്ന ഗദ്യകൃതികളിൽ പ്രമുഖസ്ഥാനം. * [[ഭാഷാഷ്ടപദി]] - ജയദേവരുടെ [[ഗീതഗോവിന്ദം|ഗീതഗോവിന്ദകാവ്യത്തിന്]] [[രചയിതാവ്:രാമപുരത്തു വാരിയർ|രാമപുരത്ത് വാര്യർ]] രചിച്ച മലയാളഭാഷാ വിവർത്തനം. * [[കാർത്തവീര്യാർജ്ജുനവിജയം]] - കുഞ്ചൻ നമ്പ്യാരുടെ ഓട്ടൻ തുള്ളൽ * [[തിരുവിതാംകൂർ ഭൂമിശാസ്ത്രം]]- 1936 ലെ നാലാം ക്ലാസ് പാഠപുസ്തകം, രണ്ടാം ഭാഗം. * [[കേരളോല്പത്തി]] - (THE ORIGIN OF MALABAR) - 1868 ൽ പ്രസിദ്ധീകരിച്ചത്. * [[ശ്രീ ലളിതാസഹസ്രനാമം]] - പൌരാണിക സ്തോത്ര ഗ്രന്ഥം. * [[കൊളംബ് യാത്രാവിവരണം]] - 1892ൽ രചിക്കപ്പെട്ട മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണങ്ങളിലൊന്ന്. * [[പ്രാചീനമലയാളം 2|പ്രാചീന മലയാളം(രണ്ടാം പുസ്തകം)]] - ചട്ടമ്പിസ്വാമികളുടെ കൃതി. * [[മഴയുടെ കാരണം]], [[സഞ്ജയോപഖ്യാനം]], [[ഞാൻ മാവിലായിക്കാരനാണ്]], [[ബി.എം. കോളേജിന്റെ ഉത്ഭവം]], [[ടെക്സ്റ്റ്ബുക്കുക്കമ്മിറ്റിക്കാരുടെ ശ്രദ്ധക്ക്]], [[ഭർത്തൃസ്ഥാനാർത്ഥികൾ]] - സഞ്ജയന്റെ കൃതികളിൽ നിന്ന്. * [[അധ്യാത്മവിചാരം പാന]] - കൊല്ലവർഷം ഒമ്പതാം നൂറ്റാണ്ടിൽ അജ്ഞാതനാമാവായ ഒരു കവി രചിച്ച കൃതി. * [[കുന്ദലത]] - [[രചയിതാവ്:അപ്പു നെടുങ്ങാടി|അപ്പു നെടുങ്ങാടി]] 1887ൽ രചിച്ചത്. * [[ചക്രവാകസന്ദേശം]] - പതിനാലാം നൂറ്റാണ്ടിലെ ഒരു പ്രാചീനമലയാള സന്ദേശകാവ്യം. * [[ശിവസ്തോത്രമാല]], [[സുബ്രഹ്മണ്യശതകം]] - [[രചയിതാവ്:എൻ. കുമാരനാശാൻ|കുമാരനാശാന്റെ]] ''സ്തോത്രകൃതികളിൽ'' നിന്ന്. * [[രാമചന്ദ്രവിലാസം]] - [[രചയിതാവ്:അഴകത്ത്_പത്മനാഭക്കുറുപ്പ്|അഴകത്ത് പത്മനാഭക്കുറുപ്പ്]] 1907ൽ രചിച്ചത്. * [[വാസനാവികൃതി]] - [[രചയിതാവ്:വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ|വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ]] 1891ൽ രചിച്ചത്. * [[നാരായണീയം]] - [[രചയിതാവ്:മേല്പത്തൂർ|മേല്പത്തൂർ നാരായണ ഭട്ടതിരി]] രചിച്ചത് * [[ഐതിഹ്യമാല]] - [[രചയിതാവ്:കൊട്ടാരത്തിൽ_ശങ്കുണ്ണി|കൊട്ടാരത്തിൽ ശങ്കുണ്ണി]] 1934ൽ രചിച്ചത്. * [[കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ]] - [[രചയിതാവ്:കാറൽ_മാർക്സ്|കാറൽ മാർക്സ്]], [[രചയിതാവ്:ഫ്രെഡറിൿ_ഏങ്ഗൽസ്|ഫ്രെഡറിൿ ഏങ്ഗൽസ്]] 1848ൽ രചിച്ചത്. * [[സമയമാം രഥത്തിൽ ഞാൻ]] - [[രചയിതാവ്:വി. നാഗൽ|വി. നാഗൽ]] രചിച്ച ക്രിസ്തീയ കീർത്തനം * [[ആത്മാവേ വന്നീടുക വിശുദ്ധാത്മാവേ വന്നീടുക]] - [[രചയിതാവ്:യുസ്തൂസ് യോസഫ്|വിദ്വാൻ കുട്ടിയച്ചൻ]] രചിച്ച ക്രിസ്തീയ കീർത്തനം * [[കരുണാനിധിസ്തോത്രം (കുമാരനാശാൻ)|കരുണാനിധിസ്തോത്രം]] - [[രചയിതാവ്:എൻ. കുമാരനാശാൻ|കുമാരനാശാന്റെ]] ''വനമാല''യിൽ നിന്ന് * [[ശിവഭക്തിപഞ്ചകം (കുമാരനാശാൻ)|ശിവഭക്തിപഞ്ചകം]] - [[രചയിതാവ്:എൻ. കുമാരനാശാൻ|കുമാരനാശാന്റെ]] ''വനമാല''യിൽ നിന്ന് * [[ശിവമാഹാത്മ്യസ്തോത്രം (കുമാരനാശാൻ)|ശിവമാഹാത്മ്യസ്തോത്രം]] - [[രചയിതാവ്:എൻ. കുമാരനാശാൻ|കുമാരനാശാന്റെ]] ''വനമാല''യിൽ നിന്ന് * [[വരുവിൻ നാം യഹോവയ്ക്കു പാടുക]] - [[രചയിതാവ്:യുസ്തൂസ് യോസഫ്|വിദ്വാൻ കുട്ടിയച്ചൻ]] രചിച്ച ക്രിസ്തീയ കീർത്തനം * [[സ്തുതിപ്പിൻ സ്തുതിപ്പിൻ യേശുദേവനെ]] - [[രചയിതാവ്:യുസ്തൂസ് യോസഫ്|വിദ്വാൻ കുട്ടിയച്ചൻ]] രചിച്ച ക്രിസ്തീയ കീർത്തനം * [[തേനിലും മധുരം വേദമല്ലാതിന്നേതുണ്ടു ചൊൽ തോഴാ]] - [[രചയിതാവ്:കെ.വി. സൈമൺ|കെ.വി. സൈമൺ]] രചിച്ച ക്രിസ്തീയ കീർത്തനം * [[മറുദിവസം മറിയമകൻ]] - [[രചയിതാവ്:യുസ്തൂസ് യോസഫ്|വിദ്വാൻ കുട്ടിയച്ചൻ]] രചിച്ച ക്രിസ്തീയ കീർത്തനം * [[ഗണപതി ഭഗവാനെ]] - [[രചയിതാവ്:നീലംപേരൂർ കുട്ടപ്പപണിക്കർ|നീലംപേരൂർ കുട്ടപ്പപണിക്കർ]] രചിച്ച ഹൈന്ദവ ഭജനപ്പാട്ട് * [[അംബ യെരുശലേം അമ്പരിൻ കാഴ്ച്ചയിൽ]] - [[രചയിതാവ്:കെ.വി. സൈമൺ|കെ.വി. സൈമൺ]] രചിച്ച ക്രിസ്തീയ കീർത്തനം * [[കാന്താ താമസമെന്തഹോ]] - [[രചയിതാവ്:യുസ്തൂസ് യോസഫ്|വിദ്വാൻ കുട്ടിയച്ചൻ]] രചിച്ച ക്രിസ്തീയ കീർത്തനം * [[Media:Kolampu yathravivaranam2.0.pdf|കൊളംബ് യാത്രാവിവരണം]] -1892-ൽ രചിക്കപ്പെട്ട മലയാളത്തിലെ ആദ്യത്തെ യാത്രാ വിവരണങ്ങളിലൊന്നായ '''കൊളംബ് യാത്രാവിവരണം'''. * [[ബൈബിൾ]] - സത്യവേദപുസ്തകം (ബൈബിൾ) * [[Media:Bhagavad_Gita2.0.pdf‎‎|ശ്രീമദ് ഭഗവദ്ഗീത]] * [[Media:Malquran.pdf|ഖുറാൻ മലയാളം പരിഭാഷ]] * [[Media:Indulekha2.0.pdf‎|ഇന്ദുലേഖ]] </noinclude> </div> j4w6qzd0qgp5z4fznnuhij8u9dt46ap താൾ:Janakeeyasasthra prastanam.pdf/97 106 81092 244214 240218 2026-07-02T14:25:27Z Shajiarikkad 1345 244214 proofread-page text/x-wiki <noinclude><pagequality level="4" user="Peemurali" /></noinclude>ആരോഗ്യ-വിദ്യാഭ്യാസ-വിനോദ-വിശ്രമ സംവിധാനങ്ങളും ഉൽപ്പാദിപ്പിക്കുന്ന രീതിയും, അതിനുപയോഗിക്കുന്ന സാധനസാമഗ്രികളും സംഘടനാ സംവിധാനങ്ങളും കീഴ്‍വഴക്കങ്ങളും എല്ലാം അമേരിക്കയിലേതിൽ നിന്നും യൂറോപ്പിലേതിൽ നിന്നും വ്യത്യസ്തമാണ്. ഇന്ത്യൻ സമൂഹം അതിലെ വളർന്നു വരുന്ന തലമുറയിൽ അർപ്പിക്കുന്ന ഉത്തരവാദിത്ത്വങ്ങളും അമേരിക്കൻ സമൂഹം അവിടത്തെ യുവതീയുവാക്കളിൽ ഏൽപ്പിക്കുന്ന ഉത്തരവാദിത്തങ്ങളും വ്യത്യസ്തമാണ്. അതിനാൽ തന്നെ, രണ്ടുകൂട്ടർക്കും നൽകുന്ന വിദ്യാഭ്യാസവും വ്യത്യസ്തമായിരിക്കണം. കേരള സമൂഹവും ഭാരത സമൂഹവും തമ്മിലും ജീവനോപാധികളുടെ ഉൽപ്പാദനത്തിന്റെ കാര്യത്തിൽ വ്യത്യാസമുണ്ട്. പക്ഷേ, ഇന്ന് ഭാരതത്തിലും കേരളത്തിലും ജീവിക്കുന്ന ഒരു 'അമേരിക്കൻ യൂറോപ്യൻ' സമൂഹമുണ്ട് - ഇവിടത്തെ വരേണ്യവർഗം. അതാവശ്യപ്പെടുന്നത് അമേരിക്കൻ യൂറോപ്യൻ (പാശ്ചാത്യ മുതലാളിത്ത) വിദ്യാഭ്യാസമാണ്. അപ്പോൾ ഇവിടെ രണ്ടു സമൂഹമുണ്ട് രണ്ടു ജീവിതരീതികളുണ്ട്. കർഷകർ, കർഷകത്തൊഴിലാളികൾ, കയർ - കൈത്തറി കശുവണ്ടി - ഓട് - ഇഷ്ടിക - മുള - ബീഡി ആദി വ്യവസായങ്ങളിൽ പണിയെടുക്കുന്നവർ - ഇവരാണ് ഒരു കൂട്ടർ. എൻജിനീയർമാർ, ഡോക്ടർമാർ, മാനേജർമാർ, ശാസ്ത്രജ്ഞർ, ബിസിനസ്സുകാർ, ഭരണാധികാരികൾ, അധ്യാപകർ, ഭൂപ്രഭുക്കൾ... മുതലായവരടങ്ങുന്ന ന്യൂനപക്ഷമാണ് മറ്റേ കൂട്ടർ. സ്വതന്ത്ര ഭാരതത്തിലെ വിദ്യാഭ്യാസം എങ്ങനെയിരിക്കണമെന്നതിനെപ്പറ്റി കോൺഗ്രസിനുള്ളിൽ തർക്കമുണ്ടായിരുന്നു. ബഹുഭൂരിപക്ഷം വരുന്ന ആദ്യവിഭാഗത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുകയും അവരുടെ മേൽഗതിയെ സഹായിക്കുകയും ചെയ്യുന്ന വിധത്തിലായിരിക്കണം ഇന്ത്യൻ വിദ്യാഭ്യാസം ആസൂത്രണം ചെയ്യേണ്ടതെന്ന് ഗാന്ധി വാദിച്ചു. ടാഗോർ മറ്റൊരു തട്ടിലായിരുന്നു. മാനവരാശിയുടെ സാംസ്കാരിക പൈതൃകം, വ്യക്തിയുടെ സവിശേഷ വ്യക്തിത്വം വളർത്തലാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ വിദ്യാഭ്യാസത്തിന്റെ മർമ പ്രധാന ലക്ഷ്യം. പക്ഷേ, ഇതുരണ്ടുമായിരുന്നില്ല നെഹ്റുവടക്കം ഭൂരിപക്ഷം കോൺഗ്രസ് നേതാക്കളുടെയും മനസ്സിലുണ്ടായിരുന്നത്. ഭാരതത്തെ എത്രയും വേഗത്തിൽ 'ആധുനീകരിക്കുക' എന്നതായിരുന്നു അവരുടെ ലക്ഷ്യം. അതിനവർ കണ്ട മാർഗം ആധുനിക പാശ്ചാത്യ വിദ്യാഭ്യാസം (വരേണ്യവിദ്യാഭ്യാസം) സാർവത്രികമാക്കുക എന്നതാണ്. സാമൂഹിക-സാമ്പത്തിക മേഖലകളിൽ മാറ്റം വരാതിരിക്കുന്നിടത്തോളം കാലം വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കവും ലക്ഷ്യവും തമ്മിൽ പൊരുത്തക്കേടുണ്ടാകുമെന്ന് അവർ മനസ്സിലാക്കിയില്ല, അല്ലെങ്കിൽ മനസ്സിലാക്കാൻ കൂട്ടാക്കിയില്ല. വിദ്യാഭ്യാസത്തെ ഒരു വിമോചന ഉപാധിയായി, മാറ്റത്തിന്റെ ഉപകരണമായി ഉപയോഗിക്കണമെന്നാണ് നയീ താലീം വഴി ഗാന്ധി നിർദേശിച്ചത്. നിലവിലുള്ള സമൂഹജീവിതവുമായി ഒരു ബന്ധവുമില്ലാത്ത വിദ്യാഭ്യാസംകൊണ്ട് അത് കഴിയില്ല. വരേണ്യവർഗത്തിന്റെ വിദ്യാഭ്യാസം പോലും<noinclude></noinclude> nkva4cbsuzjihhtgks1kc3frlmzhs6u താൾ:Janakeeyasasthra prastanam.pdf/186 106 81102 244222 239317 2026-07-02T19:35:20Z Manojk 804 /* എഴുത്ത് ഇല്ലാത്തവ */ 244222 proofread-page text/x-wiki <noinclude><pagequality level="0" user="Manojk" /></noinclude><noinclude></noinclude> f9yo5gijobt550bbf61sdvtzliuqhft താൾ:Janakeeyasasthra prastanam.pdf/181 106 81105 244223 239320 2026-07-02T19:35:41Z Manojk 804 /* എഴുത്ത് ഇല്ലാത്തവ */ 244223 proofread-page text/x-wiki <noinclude><pagequality level="0" user="Manojk" /></noinclude><noinclude></noinclude> f9yo5gijobt550bbf61sdvtzliuqhft താൾ:Janakeeyasasthra prastanam.pdf/102 106 81136 244221 240338 2026-07-02T17:30:42Z Shajiarikkad 1345 244221 proofread-page text/x-wiki <noinclude><pagequality level="4" user="Peemurali" /></noinclude>വിലകൊടുത്തു വാങ്ങേണ്ട ഒന്നാണ് വിദ്യാഭ്യാസം എന്നതാണ് മുതലാളിത്തനിയമം. എന്നാൽ മുതലാളിത്ത രാജ്യങ്ങളിൽപ്പോലും അത് ഭാഗികമായേ നടപ്പാക്കാൻ കഴിഞ്ഞിട്ടുള്ളൂ. യു.എസ്.എ.യിൽ പോലും ബഹുഭൂരിപക്ഷം വിദ്യാഭ്യാസസ്ഥാപനങ്ങളും പൊതു ഉടമയിലുള്ളവയാണ്. എന്നാൽ, വികസ്വരരാജ്യങ്ങളിലെ 10-20 ശതമാനം വരുന്ന ഇടത്തരം ധനികവർഗങ്ങൾ വിദ്യാഭ്യാസത്തിന് വമ്പിച്ച ഒരു വിപണിയാണെന്ന് കണ്ടു മുതലാളിവർഗം. ലോക ബാങ്ക് പ്രത്യേകമായി നടത്തിയ ഒരു വർക്ക്ഷോപ്പിലൂടെ ഇതിനുള്ള പദ്ധതികൾ അത് ആവിഷ്കരിച്ചു. എല്ലാ ചെലവുകളും പഠിതാവ് വഹിക്കണം. അക്ഷരാർഥത്തിൽത്തന്നെ, സംരംഭകരുടെ ലാഭമടക്കം. സംരംഭകർക്ക് മറ്റു ധനാഗമമാർഗങ്ങളൊന്നും ആവശ്യമില്ല. അവരുടെ പരാശ്രയരാഹിത്യമില്ലായെയാണ് 'സ്വാശ്രയം' എന്ന ഓമനപ്പദംകൊണ്ട് വിവക്ഷിക്കുന്നത്. ഒറ്റയ്ക്കും തെറ്റയ്ക്കുമായി കേരളത്തിൽ അൺഎയ്ഡഡ് റെക്കഗ്നൈസ്ഡ് സ്കൂളുകൾ മുമ്പുതന്നെ ഉണ്ടായിരുന്നു. ഇതിന്റെ വരുംവരായ്കകൾ വേണ്ടത്ര മനസ്സിലാക്കാതെയാണ് കേരള ഗവൺമെന്റ് സ്വാശ്രയകോളേജുകൾക്ക് വലിയ തോതിൽ അനുമതി നൽകാൻ തീരുമാനിച്ചത്. അപകടകരമായ അതിന്റെ ഭാവിസാധ്യത തിരിച്ചറിഞ്ഞ പരിഷത്ത് അതിനെതിരായി 1995ൽ തന്നെ വൻതോതിൽ പ്രക്ഷോഭണം നടത്തി. പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക എന്ന മുദ്രാവാക്യത്തോടെ നാലു വിദ്യാഭ്യാസ പ്രചാരണ ജാഥകൾ 1995 നവംബർ 1ന് ആരംഭിച്ച് നവംബർ 18ന് തൃശ്ശൂരിൽ സമാപിച്ചു. വമ്പിച്ചൊരു ജനാവലി അന്ന് തേക്കിൻകാട് മൈതാനിയിൽ തടിച്ചുകൂടിയിരുന്നു. ആ ജാഥയിലൂടെ പ്രചരിപ്പിച്ച ഡിമാന്റുകൾ ഇവയാണ്: *ബോധന മാധ്യമം മാതൃഭാഷയാക്കുക. *അൺഎയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ നിർത്തലാക്കുക. *അശാസ്ത്രീയമായ രീതിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിക്കുന്നത് നിർത്തുക. *ഹയർ സെക്കണ്ടറി തലം വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് വിട്ടുകൊടുക്കുക. *പൊതുവിദ്യാഭ്യാസം തൊഴിലധിഷ്ഠിതമാക്കുക. *ഉന്നത വിദ്യാഭ്യാസം സംസ്ഥാനത്തിന്റെ വികസനവൈജ്ഞാനിക ആവശ്യങ്ങൾക്കനുസരിച്ച് പുനരാവിഷ്കരിക്കുക. *വിദ്യാഭ്യാസത്തിന്റെ എല്ലാതലങ്ങളിലും സാമൂഹ്യനിയന്ത്രണം ഉറപ്പാക്കുക. ജാഥാസമാപനയോഗത്തിൽ വച്ച് കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ എല്ലാ വശങ്ങളും സമഗ്രമായി പരിശോധിച്ച് വരുത്തേണ്ട മാറ്റങ്ങൾ ജനങ്ങളോടും ഗവൺമെന്റിനോടും നിർദേശിക്കാനായി പരിഷത്ത് അതിന്റെ ഉത്തരവാദിത്ത്വത്തിൽ ഒരു വിദ്യാഭ്യാസ കമ്മീഷന്റെ രൂപീകരണം പ്രഖ്യാപിച്ചു. വിദ്യാഭ്യാസരംഗത്തും സാമൂഹിക-സാമ്പത്തികരംഗത്തും ഇന്ത്യയിലൊട്ടാകെ<noinclude></noinclude> gqiiof2mtosasln9zx279xn5q2ilseu താൾ:Otta slokam Malayalam 1921.pdf/9 106 81390 244227 240467 2026-07-03T10:11:53Z MoosadWiki 13329 244227 proofread-page text/x-wiki <noinclude><pagequality level="1" user="~2026-31349-77" /></noinclude> '''ഒറ്റശ്ലോകം''' പ്രഥമഭാഗം ---------------- (ഭാഷാവ്യാഖ്യാനസഹിതം) ഹരിഃ ശ്രീഗണപതയേ നമഃ അവിഘ്നമസ്തു. '''അം'''ഗുല്യാ കഃ കവാടേ പ്രഹരതി കുടിലോ മാധവഃ കിം വസന്തോ നോ ചക്രീ കിം കുലാലോ നഹി ധരണിധരഃ കിം ദ്വിജിഹ്വഃ ഫണീന്ദ്രഃ നാഹം ഘോരാഹിമർദ്ദീ കിമു ഖഗപതിർന്നോ ഹരിഃ കിം കപീന്ദ്രഃ ശ്രുത്വേവം സിന്ധുകന്യാ പ്രതിവചനജളഃ പാതുമാം പത്മനാഭഃ ൧ ലക്ഷ്മിയും വിഷ്ണുവും തമ്മിലുള്ള ചോദ്യോത്തരമാണിത്:- ആരാണ് വിരൽ കൊണ്ട് വാതിലിൽ മുട്ടുന്നത്?; ഞാൻ മാധവനാണ്; വസന്തമോ? അല്ല, ചക്രിയാണ്. കുശവനോ? അല്ല ധരണീധരനാണ്. സർപ്പശ്രേഷ്ഠനായ അനന്തനോ? അല്ല, ഞാൻ ഘോരാഹിമർദ്ദിയാണ്. ഗരുഡനോ? അല്ല ഹരിയാണ്. കുരങ്ങാണോ? ഇപ്രകാരം താൻ പറയുന്ന വാക്കിനെല്ലാം അർഥം മാറ്റിക്കൽപ്പിച്ച് ലക്ഷ്മിദേവിയാൽ വിഡ്‌ഢിയാക്കപ്പെട്ട പത്മനാഭൻ എന്നെ രക്ഷിക്കട്ടെ.<noinclude><references/></noinclude> bijoey7lnds4gwmhf1x4ci085wxitls 244228 244227 2026-07-03T10:12:47Z MoosadWiki 13329 244228 proofread-page text/x-wiki <noinclude><pagequality level="1" user="~2026-31349-77" /></noinclude> '''ഒറ്റശ്ലോകം''' പ്രഥമഭാഗം ---------------- (ഭാഷാവ്യാഖ്യാനസഹിതം) ഹരിഃ ശ്രീഗണപതയേ നമഃ അവിഘ്നമസ്തു. '''അം'''ഗുല്യാ കഃ കവാടേ പ്രഹരതി കുടിലോ മാധവഃ കിം വസന്തോ നോ ചക്രീ കിം കുലാലോ നഹി ധരണിധരഃ കിം ദ്വിജിഹ്വഃ ഫണീന്ദ്രഃ നാഹം ഘോരാഹിമർദ്ദീ കിമു ഖഗപതിർന്നോ ഹരിഃ കിം കപീന്ദ്രഃ ശ്രുത്വേവം സിന്ധുകന്യാ പ്രതിവചനജളഃ പാതുമാം പത്മനാഭഃ ൧ ലക്ഷ്മിയും വിഷ്ണുവും തമ്മിലുള്ള ചോദ്യോത്തരമാണിത്:- ആരാണ് വിരൽ കൊണ്ട് വാതിലിൽ മുട്ടുന്നത്?; ഞാൻ മാധവനാണ്; വസന്തമോ? അല്ല, ചക്രിയാണ്. കുശവനോ? അല്ല ധരണീധരനാണ്. സർപ്പശ്രേഷ്ഠനായ അനന്തനോ? അല്ല, ഞാൻ ഘോരാഹിമർദ്ദിയാണ്. ഗരുഡനോ? അല്ല ഹരിയാണ്. കുരങ്ങാണോ? ഇപ്രകാരം താൻ പറയുന്ന വാക്കിനെല്ലാം അർത്ഥം മാറ്റിക്കൽപ്പിച്ച് ലക്ഷ്മിദേവിയാൽ വിഡ്‌ഢിയാക്കപ്പെട്ട പത്മനാഭൻ എന്നെ രക്ഷിക്കട്ടെ.<noinclude><references/></noinclude> d7myi7q75snsyiym6updpu2s4q7fnop താൾ:Pellisum Melisandayum (Changampuzha).pdf/2 106 82024 244215 241625 2026-07-02T15:03:08Z Drsanthoshnair 3107 244215 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>പെല്ലീസും മെലിസാന്ദയും (ഒരു ബൽജിയൻ നാടകം മൂലഗ്രന്ഥകാരൻ: മോറിസ് മേററർലിൻക് പരിഭാഷകൻ: ചങ്ങമ്പുഴ കൃഷ്ണപിളള, എം. എ. ഇടപ്പള്ളി PUBLISHERS THE MANGALODAYAM ETD: TRICHUR<noinclude></noinclude> 1hrut7n1k6p2wfmfib0cge9r8draxlw താൾ:Pellisum Melisandayum (Changampuzha).pdf/6 106 82028 244216 241629 2026-07-02T15:28:42Z Drsanthoshnair 3107 244216 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>ഒന്നാമങ്കം രംഗം ഒന്നു (കൊട്ടാരത്തിലെ വാതിൽ) വേലക്കാരികൾ (അകത്ത്) വാതലു തൊറന്നാട്ടെ! വാതലു തൊറന്നാട്ടെ! (Ⓡ കാവൽക്കാരൻ (അകത്ത്) ആരാവടെ? എന്തിനാ നിങ്ങളെന്നെ വന്നൊണർത്ത്യേ കൊച്ചു വാതലുകളില്യോ? പൊറത്തേക്ക്യു പോണെങ്കി അതിക്കൂട്യുറങ്ങി പ്പോവരുതോ? വേണ്ടടാളോണ്ടല്ലോ അത്തരം വാതൽ ...... ഒരു ഭൂത്യ (അകത്ത്) വാതിക്കെക്കെടക്കണ കല്ലം, വാതലും, ചവിട്ടുപടിം നല്ലോണം വെള്ളാഴിച്ചു കഴുകാനാ ഞങ്ങൾ വന്നേക്കണേ; ഉം, തൊറന്നാട്ടെ! തൊറന്നാട്ടെ! മറെറാരു വേലക്കാരി (അകത്ത്) വല്യേ വല്യേ മഹാ കാര്യങ്ങളൊക്കെ ഒണ്ടാവാൻ പോണു. എളുപ്പോന്നു തൊറക്കാനേയ്! കാവൽക്കാരൻ നിക്കൂ ! നിക്കൂ ! എന്നെക്കൊണ്ടു തന്നെ സാധിക്ക്യോന്നറി ഞ്ഞുടാ ഈ വാതലു വലിച്ചു തൊറക്കാൻ. ഒരിക്കലും ഇതുവരെ ഇതു തൊറന്നിട്ടില്ല. അകത്തുതന്നെ നിക്കൂ............<noinclude></noinclude> ph1nd2jhlhbnp6bqs6cqa5g3h8usgy8 താൾ:Pellisum Melisandayum (Changampuzha).pdf/7 106 82029 244217 241630 2026-07-02T15:40:49Z Drsanthoshnair 3107 244217 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>പെല്ലീസും മെലിസാന്ദയും ആദ്യത്തെ വേലക്കാരി പൊറത്തൊക്കെ നല്ലോണം വെട്ടം വീണട്ടൊണ്ട് .. ദേ,എനിക്കീ വെടവീക്കൂടെ നോക്ക്യാക്കാണാം സൂര്യനെ ..... കാവൽക്കാരൻ ഇതാ വല്ല്യേ താക്കോലുകൾ....ഹോ! ഇതെന്താച്ച്യാ ഒണ്ടാക്കണേ, ഈതഴതും പൂട്ടും എല്ലാം.... ഒന്നിങ്ങു വന്നാട്ടെ, ....എന്നെക്കൊണ്ടു തന്നെ ഒക്കില്ല....ഒന്നെന്നെ സഹായിച്ചാട്ടെ ....... എല്ലാ വേലക്കാരികളും ഞങ്ങൾ വലിക്കുകയാ....ഞങ്ങൾ വലിക്കുകയാ.... രണ്ടാമത്തെ വേലക്കാരി ഇതു തൊറക്കുന്നു തോന്നണില്ല.... ഒന്നാമത്തെ വേലക്കാരി ആങ്! ങ് ആ ! തൊറന്നു തൊടങ്ങണു .....പയ്യെപ്പയ്യെത്തൊറന്നു തൊടങ്ങണു കാവൽക്കാരൻ, ഹോ, എന്തൊരു കറ കറ ശബ്ദാ അതൊണ്ടാക്കണേ! അകത്തൊള്ളാരെ മുഴുവൻ അതൊണർത്തും........ രണ്ടാമത്തെ വേലക്കാരി (തിണ്ണയിൽ പ്രത്യക്ഷപ്പെട്ടു കൊണ്ട്) ഓ!പൊറത്തൊക്കെ പണ്ടയ്ക്കു പണ്ടേ വെട്ടംവീണു കഴിഞ്ഞു. ആദ്യത്തെ വേലക്കാരി അതാ സൂര്യനുദിക്കണു ......കടലിനുമീതെ. കാവൽക്കാരൻ ഹാവൂ, ഒരുവിധോന്നു തൊറന്നു അപ്പാ, ഹെന്തൊരു പാ $!....<noinclude></noinclude> 3vz5t6jhwxo0sdnaadax8lqcnut422p 244218 244217 2026-07-02T15:42:39Z Drsanthoshnair 3107 244218 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>പെല്ലീസും മെലിസാന്ദയും ആദ്യത്തെ വേലക്കാരി പൊറത്തൊക്കെ നല്ലോണം വെട്ടം വീണട്ടൊണ്ട് .. ദേ,എനിക്കീ വെടവീക്കൂടെ നോക്ക്യാക്കാണാം സൂര്യനെ ..... കാവൽക്കാരൻ ഇതാ വല്ല്യേ താക്കോലുകൾ....ഹോ! ഇതെന്താച്ച്യാ ഒണ്ടാക്കണേ, ഈതഴതും പൂട്ടും എല്ലാം.... ഒന്നിങ്ങു വന്നാട്ടെ, ....എന്നെക്കൊണ്ടു തന്നെ ഒക്കില്ല....ഒന്നെന്നെ സഹായിച്ചാട്ടെ ....... എല്ലാ വേലക്കാരികളും ഞങ്ങൾ വലിക്കുകയാ....ഞങ്ങൾ വലിക്കുകയാ.... രണ്ടാമത്തെ വേലക്കാരി ഇതു തൊറക്കുന്നു തോന്നണില്ല.... ഒന്നാമത്തെ വേലക്കാരി ആങ്! ങ് ആ ! തൊറന്നു തൊടങ്ങണു .....പയ്യെപ്പയ്യെത്തൊറന്നു തൊടങ്ങണു കാവൽക്കാരൻ, ഹോ, എന്തൊരു കറ കറ ശബ്ദാ അതൊണ്ടാക്കണേ! അകത്തൊള്ളാരെ മുഴുവൻ അതൊണർത്തും........ രണ്ടാമത്തെ വേലക്കാരി (തിണ്ണയിൽ പ്രത്യക്ഷപ്പെട്ടു കൊണ്ട്) ഓ!പൊറത്തൊക്കെ പണ്ടയ്ക്കു പണ്ടേ വെട്ടംവീണു കഴിഞ്ഞു. ആദ്യത്തെ വേലക്കാരി അതാ സൂര്യനുദിക്കണു ......കടലിനുമീതെ. കാവൽക്കാരൻ ഹാവൂ, ഒരുവിധോന്നു തൊറന്നു അപ്പാ! ഹെന്തൊരു പാട്!.....<noinclude></noinclude> 83524nq4vdfyhndwmcahdy8gcko0cs2 സൂചിക:Ramakrishnashtakam.pdf 104 83859 244226 244047 2026-07-03T03:34:29Z MoosadWiki 13329 244226 proofread-index text/x-wiki {{:MediaWiki:Proofreadpage_index_template |wikidata_item= |Title=ശ്രീരാമകൃഷ്ണാഷ്ടകം |Subtitle= |Volume=ഒന്ന് |Issue= |Edition= |Author= |Foreword_Author= |Translator= |Editor= |Illustrator= |Lyricist= |Composer= |Singer= |Publisher= |Address= |Printer= |Year= |Source=pdf |Image=1 |Progress=X |Pages=<pagelist /> |Volumes= |Remarks=ശ്രീരാമകൃഷ്ണനെ സ്തുതിക്കുന്ന ഒൻപതു സംസ്‌കൃത ശ്ലോകങ്ങൾ |Notes= |Header= |Footer= }} b8mxlxrzo6e6k5j2esfhxeirwaocv9u താൾ:Otta slokam Malayalam 1921.pdf/16 106 84007 244229 244208 2026-07-03T10:15:45Z MoosadWiki 13329 244229 proofread-page text/x-wiki <noinclude><pagequality level="1" user="MoosadWiki" />8 {{ഒറ്റശ്ലോകം}}</noinclude>താൻ പുഷ്പിണിയാണെന്നറിയിപ്പാൻ വേണ്ടിയാണ നായിക ഭർതൃഗൃഹത്തിലേക്ക് അടപ്പനയച്ചത്. അതിന്മേലെഴുതിയ ചിത്രങ്ങൾ ഒരു പുഷ്പത്തെ രക്ഷിക്കുവാനുള്ളവയായിരുന്നതിനാൽ പുഷ്പം (തീണ്ടാരി) എന്നറിഞ്ഞുകൊള്ളണമെന്നു ഭാവാർത്ഥം. കാറ്റുതട്ടി വാടാതിരിപ്പാൻ പാവനാശനനായ സർപ്പത്തിന്റെ സ്വരൂപത്തെ വരച്ചു. കാമൻ ബാണത്തിനുവേണ്ടി എടുത്തുകളയരുതെന്നുവിചാരിച്ചാണ് കാമശത്രുവിന്റെ ചിത്രമെഴുതിയത്. വെയിൽ തട്ടി വാടരുതെന്നുവച്ചു സൂര്യനെ ഭക്ഷിപ്പാനൊരുങ്ങിയ ഹനുമാനെയും വണ്ടു വന്നു മധു പാനം ചെയ്യാതിരിപ്പാൻ ചമ്പകപുഷ്പത്തെയും വരച്ചു.** **<noinclude><references/></noinclude> acxru06ichtv4ek4sx9ex8pithbf68e 244230 244229 2026-07-03T10:26:11Z MoosadWiki 13329 244230 proofread-page text/x-wiki <noinclude><pagequality level="1" user="MoosadWiki" />8 {{ഒറ്റശ്ലോകം}}</noinclude>താൻ പുഷ്പിണിയാണെന്നറിയിപ്പാൻ വേണ്ടിയാണ നായിക ഭർതൃഗൃഹത്തിലേക്ക് അടപ്പനയച്ചത്. അതിന്മേലെഴുതിയ ചിത്രങ്ങൾ ഒരു പുഷ്പത്തെ രക്ഷിക്കുവാനുള്ളവയായിരുന്നതിനാൽ പുഷ്പം (തീണ്ടാരി) എന്നറിഞ്ഞുകൊള്ളണമെന്നു ഭാവാർത്ഥം. കാറ്റുതട്ടി വാടാതിരിപ്പാൻ പാവനാശനനായ സർപ്പത്തിന്റെ സ്വരൂപത്തെ വരച്ചു. കാമൻ ബാണത്തിനുവേണ്ടി എടുത്തുകളയരുതെന്നുവിചാരിച്ചാണ് കാമശത്രുവിന്റെ ചിത്രമെഴുതിയത്. വെയിൽ തട്ടി വാടരുതെന്നുവച്ചു സൂര്യനെ ഭക്ഷിപ്പാനൊരുങ്ങിയ ഹനുമാനെയും വണ്ടു വന്നു മധു പാനം ചെയ്യാതിരിപ്പാൻ ചമ്പകപുഷ്പത്തെയും വരച്ചു.** ** വദനാൽ പദയുഗളീയം വചനാദധരശ്ച ദന്ത പങ്‌ക്തിശ്ച | കചതഃ കുചയുഗളീയം ലോചനയുഗ ളഞ്ച മധ്യതസ്ത്രസതി ൧൬<noinclude><references/></noinclude> e0260bsde5gg02pygbj9qgv0hhcqvfo 244231 244230 2026-07-03T10:31:28Z MoosadWiki 13329 244231 proofread-page text/x-wiki <noinclude><pagequality level="1" user="MoosadWiki" />8 {{ഒറ്റശ്ലോകം}}</noinclude>താൻ പുഷ്പിണിയാണെന്നറിയിപ്പാൻ വേണ്ടിയാണ നായിക ഭർതൃഗൃഹത്തിലേക്ക് അടപ്പനയച്ചത്. അതിന്മേലെഴുതിയ ചിത്രങ്ങൾ ഒരു പുഷ്പത്തെ രക്ഷിക്കുവാനുള്ളവയായിരുന്നതിനാൽ പുഷ്പം (തീണ്ടാരി) എന്നറിഞ്ഞുകൊള്ളണമെന്നു ഭാവാർത്ഥം. കാറ്റുതട്ടി വാടാതിരിപ്പാൻ പാവനാശനനായ സർപ്പത്തിന്റെ സ്വരൂപത്തെ വരച്ചു. കാമൻ ബാണത്തിനുവേണ്ടി എടുത്തുകളയരുതെന്നുവിചാരിച്ചാണ് കാമശത്രുവിന്റെ ചിത്രമെഴുതിയത്. വെയിൽ തട്ടി വാടരുതെന്നുവച്ചു സൂര്യനെ ഭക്ഷിപ്പാനൊരുങ്ങിയ ഹനുമാനെയും വണ്ടു വന്നു മധു പാനം ചെയ്യാതിരിപ്പാൻ ചമ്പകപുഷ്പത്തെയും വരച്ചു.** ** വദനാൽ പദയുഗളീയം വചനാദധരശ്ച ദന്ത പങ്‌ക്തിശ്ച | കചതഃ കുചയുഗളീയം ലോചനയുഗ ളഞ്ച മധ്യതസ്ത്രസതി ൧൬ ഉപമേയ വസ്തുവിനെ ഉപമാനമാക്കി ക്കൽപ്പിക്കുക . ചന്ദ്രനിൽനിന്നു രണ്ടു താമരപ്പൂവും, തത്തയിൽനിന്നു തൊണ്ടിപ്പഴവും ഉറുമാ മ്പഴവും, ഇരുട്ടിൽ നിന്നു രണ്ടു ചക്രവാകപ്പക്ഷികളും, ആകാശ ത്തിൽ നിന്ന് രണ്ടു മത്സ്യങ്ങളും ഭയപ്പെടുന്നു.*********<noinclude><references/></noinclude> 5wqndbse0e0c4z36sct051lgz6ib7jh 244232 244231 2026-07-03T11:01:13Z MoosadWiki 13329 244232 proofread-page text/x-wiki <noinclude><pagequality level="1" user="MoosadWiki" />8 {{ഒറ്റശ്ലോകം}}</noinclude>താൻ പുഷ്പിണിയാണെന്നറിയിപ്പാൻ വേണ്ടിയാണ നായിക ഭർതൃഗൃഹത്തിലേക്ക് അടപ്പനയച്ചത്. അതിന്മേലെഴുതിയ ചിത്രങ്ങൾ ഒരു പുഷ്പത്തെ രക്ഷിക്കുവാനുള്ളവയായിരുന്നതിനാൽ പുഷ്പം (തീണ്ടാരി) എന്നറിഞ്ഞുകൊള്ളണമെന്നു ഭാവാർത്ഥം. കാറ്റുതട്ടി വാടാതിരിപ്പാൻ പാവനാശനനായ സർപ്പത്തിന്റെ സ്വരൂപത്തെ വരച്ചു. കാമൻ ബാണത്തിനുവേണ്ടി എടുത്തുകളയരുതെന്നുവിചാരിച്ചാണ് കാമശത്രുവിന്റെ ചിത്രമെഴുതിയത്. വെയിൽ തട്ടി വാടരുതെന്നുവച്ചു സൂര്യനെ ഭക്ഷിപ്പാനൊരുങ്ങിയ ഹനുമാനെയും വണ്ടു വന്നു മധു പാനം ചെയ്യാതിരിപ്പാൻ ചമ്പകപുഷ്പത്തെയും വരച്ചു.** ** വദനാൽ പദയുഗളീയം വചനാദധരശ്ച ദന്ത പങ്‌ക്തിശ്ച | കചതഃ കുചയുഗളീയം ലോചനയുഗ ളഞ്ച മധ്യതസ്ത്രസതി ൧൬ ഉപമേയ വസ്തുവിനെ ഉപമാനമാക്കി ക്കൽപ്പിക്കുക . ചന്ദ്രനിൽനിന്നു രണ്ടു താമരപ്പൂവും, തത്തയിൽനിന്നു തൊണ്ടിപ്പഴവും ഉറുമാ മ്പഴവും, ഇരുട്ടിൽ നിന്നു രണ്ടു ചക്രവാകപ്പക്ഷികളും, ആകാശ ത്തിൽ നിന്ന് രണ്ടു മത്സ്യങ്ങളും ഭയപ്പെടുന്നു.********* അവസരരഹിതാ വാണീ ഗുണഗണസഹിതാ നശോഭതേ പുംസാം | രതിസമയേ രോദന്തം പ്രി യമപി തനയം ശപത്യഹോ ജനനീ ൧൭<noinclude><references/></noinclude> 48w3032khjt0llqjt0vkvgqzrw7wztq ഉപയോക്താവിന്റെ സംവാദം:Zoomixinfo.in 3 84008 244219 2026-07-02T16:23:22Z Manojk 804 '{{ബദൽ:സ്വാഗതം}}' താൾ സൃഷ്ടിച്ചിരിക്കുന്നു 244219 wikitext text/x-wiki '''നമസ്കാരം {{BASEPAGENAME}} !''', [[ചിത്രം:Lipi ml.png|thumb|400px|right|[[സഹായം:എഴുത്ത്|മലയാളം ടൈപ്പു ചെയ്യുവാൻ]] ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം]] വിക്കിഗ്രന്ഥശാലയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ തുടർന്നും ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പകർപ്പവകാശകാലാവധി കഴിഞ്ഞ നമ്മുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ സൂക്ഷിക്കുവാനുള്ള ഇവിടം താങ്കളുടെ കൂടി സഹായത്താൽ വളരുമെന്ന് കരുതട്ടെ. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു. *[[സഹായം:ടൈപ്പിംഗ്‌|മലയാളത്തിൽ ടൈപ്പ് ചെയ്യാൻ]] *[[Help:എഡിറ്റിംഗ്‌ വഴികാട്ടി|ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ]] *[[സഹായം:സമാന്യ പരിചയം|സമാന്യ പരിചയം]] *[[സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം|സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം]] *[[സഹായം:എഡിറ്റിംഗ്‌ വഴികാട്ടി|എഡിറ്റിംഗ്‌ വഴികാട്ടി]] <!-- *[[Help:ഉള്ളടക്കം|സഹായ താളുകൾ]] *[[Help:ചിത്ര സഹായി|ചിത്ര സഹായി]] *[[Help:കീഴ്‌വഴക്കം|കീഴ്‌വഴക്കങ്ങൾ‍]] *[[വിക്കിപീഡിയ:Sandbox|എഴുത്തുകളരി]] *[[സഹായം:ടൈപ്പിംഗ്‌|മലയാളത്തിലെഴുതാൻ]] --> <!-- താങ്കൾ [[വിക്കിപീഡിയ:പുതുമുഖം|പുതുമുഖങ്ങൾക്കായുള്ള താൾ‍‍]] പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു. --> '''വിക്കിഗ്രന്ഥശാല''' സം‌രംഭത്തിലെ പ്രവർത്തകരിലൊരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞങ്ങൾ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ [[user:Zoomixinfo.in|ഉപയോക്താവിനുള്ള താളിൽ]] നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" <nowiki>(~~~~)</nowiki>ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിഗ്രന്ഥശാലയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ '''<nowiki>{{helpme}}</nowiki>''' എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. താങ്കൾ വിക്കിഗ്രന്ഥശാലയിൽ നല്ല ഒരു പങ്കാളിയായി തുടരുമെന്നും നമ്മുടെ ഭാഷയ്ക്കു മുതൽകൂട്ടാകാൻ പോകുന്ന ഈ വിക്കിയിൽ വളരെയധികം സംഭാവനകൾ നൽകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു. -- [[ഉപയോക്താവ്:Manojk|മനോജ്‌ .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 16:23, 2 ജൂലൈ 2026 (UTC) 5njzlkzm2aymtldtvx9rgy4z0st6ksr ഉപയോക്താവിന്റെ സംവാദം:Nsthampan18 3 84009 244220 2026-07-02T16:24:09Z Manojk 804 '{{ബദൽ:സ്വാഗതം}}' താൾ സൃഷ്ടിച്ചിരിക്കുന്നു 244220 wikitext text/x-wiki '''നമസ്കാരം {{BASEPAGENAME}} !''', [[ചിത്രം:Lipi ml.png|thumb|400px|right|[[സഹായം:എഴുത്ത്|മലയാളം ടൈപ്പു ചെയ്യുവാൻ]] ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം]] വിക്കിഗ്രന്ഥശാലയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ തുടർന്നും ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പകർപ്പവകാശകാലാവധി കഴിഞ്ഞ നമ്മുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ സൂക്ഷിക്കുവാനുള്ള ഇവിടം താങ്കളുടെ കൂടി സഹായത്താൽ വളരുമെന്ന് കരുതട്ടെ. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു. *[[സഹായം:ടൈപ്പിംഗ്‌|മലയാളത്തിൽ ടൈപ്പ് ചെയ്യാൻ]] *[[Help:എഡിറ്റിംഗ്‌ വഴികാട്ടി|ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ]] *[[സഹായം:സമാന്യ പരിചയം|സമാന്യ പരിചയം]] *[[സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം|സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം]] *[[സഹായം:എഡിറ്റിംഗ്‌ വഴികാട്ടി|എഡിറ്റിംഗ്‌ വഴികാട്ടി]] <!-- *[[Help:ഉള്ളടക്കം|സഹായ താളുകൾ]] *[[Help:ചിത്ര സഹായി|ചിത്ര സഹായി]] *[[Help:കീഴ്‌വഴക്കം|കീഴ്‌വഴക്കങ്ങൾ‍]] *[[വിക്കിപീഡിയ:Sandbox|എഴുത്തുകളരി]] *[[സഹായം:ടൈപ്പിംഗ്‌|മലയാളത്തിലെഴുതാൻ]] --> <!-- താങ്കൾ [[വിക്കിപീഡിയ:പുതുമുഖം|പുതുമുഖങ്ങൾക്കായുള്ള താൾ‍‍]] പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു. --> '''വിക്കിഗ്രന്ഥശാല''' സം‌രംഭത്തിലെ പ്രവർത്തകരിലൊരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞങ്ങൾ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ [[user:Nsthampan18|ഉപയോക്താവിനുള്ള താളിൽ]] നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" <nowiki>(~~~~)</nowiki>ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിഗ്രന്ഥശാലയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ '''<nowiki>{{helpme}}</nowiki>''' എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. താങ്കൾ വിക്കിഗ്രന്ഥശാലയിൽ നല്ല ഒരു പങ്കാളിയായി തുടരുമെന്നും നമ്മുടെ ഭാഷയ്ക്കു മുതൽകൂട്ടാകാൻ പോകുന്ന ഈ വിക്കിയിൽ വളരെയധികം സംഭാവനകൾ നൽകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു. -- [[ഉപയോക്താവ്:Manojk|മനോജ്‌ .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 16:24, 2 ജൂലൈ 2026 (UTC) derrfutc3n4eyalq5h8tv82cmrnohr7 താൾ:ഗാന്ധിസം.pdf/32 106 84010 244225 2026-07-02T20:26:50Z Sreejithk2000 57 പുതിയ താൾ 244225 proofread-page text/x-wiki <noinclude><pagequality level="1" user="Sreejithk2000" /></noinclude>{{ന|24}} ണഗണങ്ങളെ കാണിക്കാനായി പലതരത്തിൽ നാമകരണം ചെയ്തതാണ്. ഈ ഈശ്വരനിൽ വിശ്വാസമെന്നതിന്റെ അൎത്ഥം സമസൃഷ്ടസ്നേഹം എന്നേയുള്ളൂ. എല്ലാ മതങ്ങളേയും തുല്യദൃഷ്ട്യാ വീക്ഷിക്കണമെന്നും കൂടി വ്യാഖ്യാനിയ്ക്കാം. {{text-indent|2em|മനുഷ്യനു മതവുമായുള്ള ബന്ധത്തിനു് മഹാത്മജി കാണുന്ന ഉപമ വിവാഹബന്ധത്തിലാണ്. അതും ഒരു സ്ഥിർബന്ധമാണ്. ഭാര്യയോ ഭൎത്താവോ മറ്റേകക്ഷി ലോകത്തിൽ മറ്റെല്ലാവരേക്കാളും യോഗ്യതയുള്ളയാളാണെന്നു ബോധ്യമില്ലാതെയാണെങ്കിലും ഏതോ വിശിഷ്ടമായ ഒരു ആകർഷണത്താൽ വിവാഹബന്ധം സസുഖം പുലർത്തികൊണ്ടു പോകുന്നുണ്ടല്ലോ. അതുപോലെ ഒരു പ്രത്യേക ആകർഷണം കൊണ്ട് ഒരുവൻ അവൻറെ മതവുമായി ബന്ധിച്ചു സസുഖം കഴിഞ്ഞു കൂടുകയാണ്. ഉപമ തുടന്നു പോകുമ്പോൾ ആ ഭർത്താവു ഭാര്യയുമായി വിശ്വാസപൂർവം ജീവിക്കുന്നതിനു മറ്റെല്ലാ സ്ത്രീകളും അവളേക്കാൾ മോശപ്പെട്ടവരാണെന്നു ചിന്തിച്ചു കൊള്ളണമെന്നില്ലല്ലോ. അതുപോലെ ഒരു മതാനുയായി മറ്റു മതങ്ങളെല്ലാം മോശമാണെന്നു വിചാരിക്കണമെന്നില്ല. ഭാര്യയിൽ പ്രേമമുള്ള ഭർത്താവ് അവളുടെ പോരായ്മകൾ കാണരുതെന്നില്ല. അതുപോലെ സ്വന്തം മതത്തിലെ കുറവുകൾ പരിഹരിയ്ക്കുന്നതിലേക്ക് ഉറ്റു ശ്രമിക്കയാണു വേണ്ടതു്.}} {{text-indent|2em|ഹിന്ദു മതത്തിനു വേണ്ടുവോളം സൗന്ദര്യമുള്ളതിനാൽ ഗാന്ധിജി ആ മതത്തെ കൈവെടിയുന്നില്ല. എന്നാൽ മറ്റുമതങ്ങളുമായി സമീപിക്കുന്നതു് അത്തരം സൗന്ദര്യം അവയിലും ദർശിച്ച് ആനന്ദിക്കുവാനും വിശേഷസൗന്ദര്യം കണ്ടാൽ അവയെ തന്റെ മതത്തിൽ കൂട്ടിച്ചേർക്കുന്നതിനുമാണ്. അല്ലാതെ ദോഷൈക ദൃഷ്ടിയോടെയല്ല. മറ്റുമതങ്ങൾ ഭക്തിപൂർവം പഠിച്ചാൽ സ്വ}}<noinclude></noinclude> dsp4hiehqvk5bqjxgyec49yteyhtuv2