വിക്കിഗ്രന്ഥശാല
mlwikisource
https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE
MediaWiki 1.47.0-wmf.10
first-letter
മീഡിയ
പ്രത്യേകം
സംവാദം
ഉപയോക്താവ്
ഉപയോക്താവിന്റെ സംവാദം
വിക്കിഗ്രന്ഥശാല
വിക്കിഗ്രന്ഥശാല സംവാദം
പ്രമാണം
പ്രമാണത്തിന്റെ സംവാദം
മീഡിയവിക്കി
മീഡിയവിക്കി സംവാദം
ഫലകം
ഫലകത്തിന്റെ സംവാദം
സഹായം
സഹായത്തിന്റെ സംവാദം
വർഗ്ഗം
വർഗ്ഗത്തിന്റെ സംവാദം
രചയിതാവ്
രചയിതാവിന്റെ സംവാദം
കവാടം
കവാടത്തിന്റെ സംവാദം
സൂചിക
സൂചികയുടെ സംവാദം
താൾ
താളിന്റെ സംവാദം
പരിഭാഷ
പരിഭാഷയുടെ സംവാദം
TimedText
TimedText talk
ഘടകം
ഘടകത്തിന്റെ സംവാദം
Event
Event talk
താൾ:Janakeeyasasthra prastanam.pdf/103
106
81033
244621
240339
2026-07-10T04:18:58Z
Shajiarikkad
1345
244621
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude>അറിയപ്പെടുന്നവരായിരുന്നു അതിലെ അംഗങ്ങൾ.
ചെയർമാനായിരുന്നത് ഡോ. അശോക് മിത്രയാണ്. അംഗങ്ങളായി ഡോ. എസ്. ആനന്ദലക്ഷ്മി, ഡോ.എൻ. ബാലകൃഷ്ണൻ നായർ, ഡോ.കെ. ഗോപാലൻ, ഡോ.സി.ടി. കുര്യൻ, ഡോ.എം. വിജയൻ, ഡോ.കെ.എൻ. പണിക്കർ,
ശ്രി.ടി.എൻ. ജയചന്ദ്രൻ, ശ്രീ.പി.കെ. ഉമാശങ്കർ എന്നിവരും. അവർക്ക് കൊടുത്ത ടേംസ് ഓഫ് റഫറൻസ് (അന്വേഷിക്കേണ്ട കാര്യങ്ങൾ) താഴെ
പറയുന്നവയായിരുന്നു.
1 കേരളത്തിൽ നിലവിലുള്ള, എല്ലാതലങ്ങളിലെയും, ഗവൺമെന്റ് സ്വകാര്യ
മേഖലകളിലെ വിദ്യാഭ്യാസ സമ്പ്രദായത്തെ, സമൂഹത്തിന്റെ ആവശ്യങ്ങളും
മുൻഗണനകളും കണക്കിലെടുത്തുകൊണ്ട് ഉടച്ചുവാർക്കുക എന്ന ലക്ഷ്യ
ത്തോടെയുള്ള, സമഗ്രമായ ഒരു പരിശോധനയ്ക്ക് വിധേയമാക്കുക.
2 സമത്വപൂർണവും നീതിയുക്തവും നിലനിൽക്കുന്നതുമായ ഒരു സാമൂഹികക്രമം വളർത്തിയെടുക്കുന്നതിനായി വിദ്യാഭ്യാസത്തിൽ സാമൂഹികവും സാംസ്കാരികവുമായ മൂല്യങ്ങൾ ഉൾക്കൊള്ളിക്കുന്നതു സംബന്ധമായ മാർഗങ്ങൾ നിർദേശിക്കുക.
3 വിദ്യാഭ്യാസ രംഗത്ത് സമത്വത്തിന്റെയും മികവിന്റെയും ലക്ഷ്യങ്ങൾ
കൈവരിക്കുന്നതിന് സഹായകമായ ഘടകങ്ങൾ തിരിച്ചറിയുകയും അവ
ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ നിർദേശിക്കുകയും ചെയ്യുക.
4 വിദ്യാഭ്യാസത്തിന്റെ ഓരോ ഘട്ടത്തിന്റെ സാധ്യതയും ലക്ഷ്യങ്ങളും
നിർണയിക്കുകയും വിവിധ ഘട്ടങ്ങൾ തമ്മിലുള്ള ബന്ധം കണക്കിലെടുക്കുകയും ചെയ്യുക.
5 നിലവിലുള്ള പാഠ്യപദ്ധതി, ബോധന മാധ്യമം, മൂല്യനിർണയ രീതികൾ
എന്നിവ പരിശോധനാ വിധേയമാക്കി ആവശ്യമായ മാറ്റങ്ങൾ നിർദേശിക്കുക.
6 നിലവിലുള്ള അധ്യാപകരുടെ റിക്രൂട്ട്മെന്റ് രീതി, പരിശീലന സമ്പ്രദായം
എന്നിവയും അധ്യാപനരീതികളും പരിശോധനാ വിധേയമാക്കി ആവശ്യമായ മാറ്റങ്ങൾ നിർദേശിക്കുക.
7 വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജ്മെന്റ് സംവിധാനം വിലയിരുത്തി
സംസ്ഥാന ഗവൺമെന്റിന്റെയും തദ്ദേശ ഭരണസ്ഥാപനങ്ങളുടെയും പങ്ക്
ചൂണ്ടിക്കാണിക്കുക.
8 കേരളത്തിലെ വിദ്യാഭ്യാസത്തിനു വേണ്ട പണം കണ്ടെത്തുന്നതുമായി
ബന്ധപ്പെട്ട പ്രശ്നങ്ങളും ഈ പശ്ചാത്തലത്തിൽ ഗവൺമെന്റിനും
സ്വകാര്യ ഏജൻസികൾക്കും വിഭാവനം ചെയ്യപ്പെടുന്ന പങ്കും പരിശോധനാ വിധേയമാക്കുക.
9 വിദ്യാഭ്യാസ പ്രക്രിയയിൽ ജനകീയ പങ്കാളിത്തവും അധ്യാപകരുടെയും
വിദ്യാർഥികളുടെയും മാതാപിതാക്കളുടെയും സക്രിയമായ ഇടപെടലും
ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ നിർദേശിക്കുക.<noinclude></noinclude>
sxllczmtqogmbuba35dac3wagp4kae2
244622
244621
2026-07-10T04:32:26Z
Shajiarikkad
1345
244622
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude>അറിയപ്പെടുന്നവരായിരുന്നു അതിലെ അംഗങ്ങൾ.
ചെയർമാനായിരുന്നത് ഡോ. അശോക് മിത്രയാണ്. അംഗങ്ങളായി ഡോ. എസ്. ആനന്ദലക്ഷ്മി, ഡോ.എൻ. ബാലകൃഷ്ണൻ നായർ, ഡോ.കെ. ഗോപാലൻ, ഡോ.സി.ടി. കുര്യൻ, ഡോ.എം. വിജയൻ, ഡോ.കെ.എൻ. പണിക്കർ,
ശ്രി.ടി.എൻ. ജയചന്ദ്രൻ, ശ്രീ.പി.കെ. ഉമാശങ്കർ എന്നിവരും. അവർക്ക് കൊടുത്ത ടേംസ് ഓഫ് റഫറൻസ് (അന്വേഷിക്കേണ്ട കാര്യങ്ങൾ) താഴെ
പറയുന്നവയായിരുന്നു.
# കേരളത്തിൽ നിലവിലുള്ള, എല്ലാതലങ്ങളിലെയും, ഗവൺമെന്റ് സ്വകാര്യ മേഖലകളിലെ വിദ്യാഭ്യാസ സമ്പ്രദായത്തെ, സമൂഹത്തിന്റെ ആവശ്യങ്ങളും മുൻഗണനകളും കണക്കിലെടുത്തുകൊണ്ട് ഉടച്ചുവാർക്കുക എന്ന ലക്ഷ്യത്തോടെയുള്ള, സമഗ്രമായ ഒരു പരിശോധനയ്ക്ക് വിധേയമാക്കുക.
# സമത്വപൂർണവും നീതിയുക്തവും നിലനിൽക്കുന്നതുമായ ഒരു സാമൂഹികക്രമം വളർത്തിയെടുക്കുന്നതിനായി വിദ്യാഭ്യാസത്തിൽ സാമൂഹികവും സാംസ്കാരികവുമായ മൂല്യങ്ങൾ ഉൾക്കൊള്ളിക്കുന്നതു സംബന്ധമായ മാർഗങ്ങൾ നിർദേശിക്കുക.
# വിദ്യാഭ്യാസ രംഗത്ത് സമത്വത്തിന്റെയും മികവിന്റെയും ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സഹായകമായ ഘടകങ്ങൾ തിരിച്ചറിയുകയും അവ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ നിർദേശിക്കുകയും ചെയ്യുക.
# വിദ്യാഭ്യാസത്തിന്റെ ഓരോ ഘട്ടത്തിന്റെ സാധ്യതയും ലക്ഷ്യങ്ങളും നിർണയിക്കുകയും വിവിധ ഘട്ടങ്ങൾ തമ്മിലുള്ള ബന്ധം കണക്കിലെടുക്കുകയും ചെയ്യുക.
# നിലവിലുള്ള പാഠ്യപദ്ധതി, ബോധന മാധ്യമം, മൂല്യനിർണയ രീതികൾ എന്നിവ പരിശോധനാ വിധേയമാക്കി ആവശ്യമായ മാറ്റങ്ങൾ നിർദേശിക്കുക.
# നിലവിലുള്ള അധ്യാപകരുടെ റിക്രൂട്ട്മെന്റ് രീതി, പരിശീലന സമ്പ്രദായം എന്നിവയും അധ്യാപനരീതികളും പരിശോധനാ വിധേയമാക്കി ആവശ്യമായ മാറ്റങ്ങൾ നിർദേശിക്കുക.
# വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജ്മെന്റ് സംവിധാനം വിലയിരുത്തി സംസ്ഥാന ഗവൺമെന്റിന്റെയും തദ്ദേശ ഭരണസ്ഥാപനങ്ങളുടെയും പങ്ക് ചൂണ്ടിക്കാണിക്കുക.
# കേരളത്തിലെ വിദ്യാഭ്യാസത്തിനു വേണ്ട പണം കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഈ പശ്ചാത്തലത്തിൽ ഗവൺമെന്റിനും സ്വകാര്യ ഏജൻസികൾക്കും വിഭാവനം ചെയ്യപ്പെടുന്ന പങ്കും പരിശോധനാ വിധേയമാക്കുക.
# വിദ്യാഭ്യാസ പ്രക്രിയയിൽ ജനകീയ പങ്കാളിത്തവും അധ്യാപകരുടെയും വിദ്യാർഥികളുടെയും മാതാപിതാക്കളുടെയും സക്രിയമായ ഇടപെടലും ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ നിർദേശിക്കുക.<noinclude></noinclude>
5jyi1orxwb9677k3dmawj5hsdml7vlq
താൾ:Janakeeyasasthra prastanam.pdf/104
106
81040
244623
240340
2026-07-10T04:40:23Z
Shajiarikkad
1345
244623
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude>10 വിദ്യാഭ്യാസ രംഗത്ത് അധഃസ്ഥിത വിഭാഗങ്ങളും സ്ത്രീകളും നേരിടുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി അവയ്ക്കുള്ള പരിഹാര നടപടികൾ നിർദേശിക്കുക.
1996 മാർച്ച് 23നാണ് കമ്മീഷന്റെ ആദ്യ യോഗം ചേരുന്നത്. കമ്മീഷൻ അതിന്റെ പ്രാഥമിക നിർദേശങ്ങൾ 1997 ഫെബ്രുവരിയിൽ നൽകി. അന്തിമ റിപ്പോർട്ട് 1999 ജനുവരിയിലേ പ്രസിദ്ധീകരിക്കാനായുള്ളൂ. കമ്മീഷന്റെ പ്രവർത്തനത്തിനാവശ്യമായ പണമത്രയും പരിഷത്ത് പ്രവർത്തകരും അനുഭാവികളും പണമായും പുസ്തകം വിറ്റും സ്വരൂപിച്ചതാണ്. ഒരു ഏജൻസിയുടെയും സഹായം ഉണ്ടായിരുന്നില്ല. പത്തുലക്ഷം രൂപയിലധികം വന്നു പണച്ചെലവ്. കമ്മീഷൻ പ്രവർത്തനം ആരംഭിച്ചപ്പോഴേയ്ക്കും കേരളത്തിൽ LDF ഗവൺമെന്റ് നിലവിൽ വന്നിരുന്നു. കമ്മീഷന്റെ അംഗങ്ങളെ മുഴുവൻ അറിയാമായിരുന്ന ഇ.എം.എസ്. ഒരിക്കൽ പറയുകയുണ്ടായി. ഇതിനെ ഗവൺമെന്റിന്റെ കമ്മീഷൻ എന്ന നിലയിൽ കൂടി അംഗീകരിക്കാവുന്നതാണ്. എന്നാൽ അതൊന്നും നടന്നില്ല. സമഗ്രമായ ഒരു അഴിച്ചു പണിക്ക് ഗവൺമെന്റ് അപ്പോഴും തയ്യാറായിട്ടില്ലായിരുന്നു. ജനങ്ങളെ ആദ്യം തയ്യാറാക്കേണ്ടിയിരുന്നു. അതിനും മുമ്പെ അഴിച്ചുപണിയുടെ സ്വഭാവത്തിൽ അഭിപ്രായ ഐക്യം ഉണ്ടാകേണ്ടതുമുണ്ട്. അതൊന്നുമുണ്ടായില്ല. കരിക്കുലം
റിവിഷൻ എന്ന ഒരു പണി മാത്രമാണ് നടന്നത്. എന്നാൽ അതിൽ നിർദേശിച്ച പരിമിതമായ പരിഷ്കാരങ്ങൾപോലും ലോകബാങ്കിന്റെയും സി.ഐ.എ.യുടെയും പ്രേരണ പ്രകാരമാണെന്നും അതിന്റെ സൈദ്ധാന്തികരായ, നോം ചോംസ്കി, പൗലോ ഫ്രെയർ മുതലായവർ സാമ്രാജ്യത്വത്തിന്റെ ഏജന്റുമാരാണെന്നും ഒക്കെ മുറവിളി ഉയർന്നു.
'''പരിഷത്ത് നടത്തിയ പരീക്ഷണങ്ങൾ'''
ഇക്കാലത്തിനിടയ്ക്ക് പരിഷത്തിലെ അധ്യാപകർ പലതരത്തിലുള്ള പരീക്ഷണങ്ങളും നടത്തിയിരുന്നു പാഠ്യക്രമത്തിലും ബോധനരീതികളിലും. ഓരോതരം പരീക്ഷണവും പല സ്ഥലങ്ങളിൽ ആവർത്തിക്കപ്പെട്ടു. പോഷണക്ലാസ്സുകൾ, ശാസ്ത്രസഹവാസം, നക്ഷത്രസഹവാസം, പ്രകൃതി സഹവാസം, ഉദ്ഗ്രഥിത ശാസ്ത്രബോധനം, ബാലോത്സവങ്ങൾ, ശാസ്ത്രോത്സവങ്ങൾ, ശാസ്ത്രസംഗമങ്ങൾ, അക്ഷരവേദികൾ, ഗണിതവേദികൾ, വിജ്ഞാനപരീക്ഷകൾ, ഒളിമ്പിയാഡുകൾ മുതലായി നൂറ്റുക്കണക്കിന് പരീക്ഷണങ്ങൾ. നിർഭാഗ്യവശാൽ അനുഭവങ്ങൾ കൃത്യമായി രേഖപ്പെടുത്തുക എന്ന ശീലം ഇല്ലാത്തതുകൊണ്ട് പല വിശദാംശങ്ങളും നഷ്ടപ്പെട്ടുപോയി. ശാസ്ത്ര സഹവാസം, ഉദ്ഗ്രഥിത ശാസ്ത്രബോധനം എന്നിവയിൽ മാത്രമാണ് ബോധപൂർവം കരിക്കുലവുമായി ബന്ധിപ്പിക്കാൻ ശ്രമം നടന്നത്. 'ഭക്ഷണം' എന്ന പ്രമേയത്തിന്റെ അടിത്തറമേലാണ് രണ്ടിലെയും ബോധനരീതികൾ വളർത്തിയെടുത്തത് - ജീവിതബന്ധിതം, പ്രവർത്തനാധിഷ്ഠിതം, വിദ്യാർഥി കേന്ദ്രിതം, പരിസ്ഥിതി പ്രചോദിതം- എന്നീ നാലു വിശേഷണങ്ങൾ ഈ ബോധന<noinclude></noinclude>
784t2hl5kyycuw8kmv9q5yb9am29kzw
താൾ:Janakeeyasasthra prastanam.pdf/107
106
81213
244624
240344
2026-07-10T05:00:03Z
Shajiarikkad
1345
244624
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude>- ആവർത്തനവും മനഃപാഠമാക്കലുമാണ് ഏറ്റവും നല്ല ബോധനരീതി.
- ജ്ഞാനസൃഷ്ടിവാദവും മറ്റും സാമ്രാജ്യത്വസിദ്ധാന്തങ്ങളാണ്.
- തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾക്ക് ഉത്തരവാദിത്തം നൽകുന്നതിലൂടെ ഗവൺമെന്റ് സ്വന്തം ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയുകയാണ് (പഞ്ചായത്തുകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ പൊതുസ്ഥാപനങ്ങളോ അല്ല, സ്വകാര്യ സ്ഥാപനങ്ങളാണ് എന്ന് വ്യംഗ്യം. പഞ്ചായത്തുകളെ ഏൽപ്പിക്കുന്നത് സ്വകാര്യവൽക്കരണമാണ് എന്ന തരത്തിൽ മറ്റു സന്ദർഭങ്ങളിലും അഭിപ്രായങ്ങൾ പൊന്തിവന്നിട്ടുണ്ട്).
- വികേന്ദ്രീകരണം ഉത്തരവാദിത്ത്വത്തിൽനിന്ന് ഒഴിഞ്ഞുമാറലാണ്.
- പൊതുവിദ്യാഭ്യാസത്തെ തകർക്കുകയെന്നതാണ് DPEPയുടെയും പുതിയ പാഠ്യപദ്ധതിയുടെയും ലക്ഷ്യം. അതുകൊണ്ടാണ് സർക്കാർ എയ്ഡഡ് സ്കൂളുകൾക്കുമാത്രം ബാധകമാക്കുന്നത് (ഇത് മൊത്തം വിദ്യാലയങ്ങളുടെ 85 ശതമാനം വരും!).
- നോം ചോംസ്കി, പൗലോ ഫ്രെയർ മുതലായവർ പോലും CIA ഏജന്റുമാരാകാൻ സാധ്യതയുണ്ട്.
- പ്രവർത്തനാധിഷ്ഠിത ബോധനം ഒരു ലോകബാങ്ക് നിർദേശമാണ്.
പുതിയ പാഠ്യപദ്ധതിയുടെ കടുത്ത വിമർശനമാണ് എ.ഐ.ഡി.എസ്.ഒ 1998ൽ പ്രസിദ്ധീകരിച്ച ഡി.പി.ഇ.പി എന്ത്? എന്തിന്?' എന്ന ലഘുലേഖ. പാഠപുസ്തക വിമർശനം മഞ്ഞപ്പത്ര ശൈലിയിലാണ്. പരിഷത്തിനെയും ഈ ലേഖകനെയും അതിൽ കണക്കറ്റ് ഭർത്സിക്കുന്നുണ്ട്. പുതിയ പാഠ്യപദ്ധതിയുടെ ശാസ്ത്രീയത ഉയർത്തിപ്പിടിക്കാനും അതിനെതിരായുള്ള ആക്രമണങ്ങൾ ചെറുക്കാനും അന്നു പരിഷത്ത് മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ അച്ഛനമ്മമാർക്ക് തങ്ങളുടെ കുട്ടികളിൽ വന്ന, നല്ലതിലേക്കുള്ള മാറ്റം അനുഭവപ്പെടാൻ തുടങ്ങി. കുട്ടികൾക്ക് ഭാഷാസ്വാധീനം വർധിച്ചു; ആത്മവിശ്വാസം വർധിച്ചു, കൂടുതൽ പഠനപ്രവർത്തനനിരതരായി; സ്കൂളിൽ പോകാനുള്ള ആഗ്രഹം വർധിച്ചു. അവരുടെ പെരുമാറ്റത്തിൽ തന്നെ മാറ്റം വന്നു. അങ്ങനെ ജനങ്ങളെ ഇളക്കിവിടാനുള്ള ശ്രമം പരാജയപ്പെട്ടു. ഉള്ളിൽനിന്ന് അതിന്റെ സത്ത ചോർത്തിക്കളയാൻ പിന്നീടുവന്ന യു.ഡി.എഫ്. സർക്കാർ ശ്രമിച്ചെങ്കിലും അതും പൂർണമായി വിജയിച്ചില്ല. കാരണം, അതിനകം പുതിയ ബോധനരീതിയുടെ മേന്മ വ്യക്തമായും മനസ്സിലാക്കിയിരുന്നു. 1997 മുതൽ 2007 വരെയുള്ള 10 കൊല്ലത്തിനുള്ളിൽ എസ്.എസ്.എൽ.സി. പരീക്ഷാഫലം 45 - 50 ശതമാനത്തിൽനിന്ന് 82 ശതമാനമായി ഉയർന്നത് എല്ലാവരും കണ്ടതാണ്. പാഠ്യപദ്ധതി സമീപനത്തോട് യോജിക്കാത്ത തരത്തിൽ എസ്.എസ്.എൽ.സി. വിദ്യാർഥികൾക്ക് നൽകുന്ന പ്രത്യേക ട്യൂഷൻ കൊണ്ടാണ് ഈ നേട്ടമുണ്ടാക്കിയതെന്ന ആരോപണമുണ്ട്. എന്നാൽ മുമ്പൊരിക്കലും നേടാൻ കഴിഞ്ഞിട്ടില്ലാത്ത ഈ വിജയം ഇപ്പോൾ എങ്ങനെ നേടാൻ കഴിഞ്ഞു? പത്തി<noinclude></noinclude>
ofruwo36qhclggqy86o35rvlzyd5n57
താൾ:Nakshathrangalude Naattil 1965.pdf/50
106
81330
244612
244609
2026-07-09T16:28:21Z
Peemurali
12614
244612
proofread-page
text/x-wiki
<noinclude><pagequality level="4" user="Roopeshor6" />{| style="width:100%;"
|-
| 42
| style="text-align:center;" | നക്ഷത്രങ്ങളുടെ നാട്ടിൽ
|}</noinclude>റോക്കറ്റിന്റെ വേഗത ഏകദേശം 4,000 നാഴിക /മണിക്കൂർ ആയിത്തീരുന്നു. രണ്ടാം ഘട്ടത്തിന്റെ അവസാനത്തിൽ അത് 9,500 നാഴിക /മണിയും അവസാനഘട്ടത്തിൽ ഏകദേശം 18,000 നാഴിക/ മണിയും ആയിത്തീരുന്നു. ഇപ്രകാരം അയയ്ക്കപ്പെടുന്ന ഒരു കൃത്രിമചന്ദ്രന്റെ പ്രക്ഷേപപഥം (Trajectory) 5-ാം ചിത്രത്തിൽ കൊടുത്തിരിക്കുന്നു. വേഗത ആവശ്യത്തിലുമധികമാകുകയാണെങ്കിൽ പരിവൎത്തനപഥം വൃത്താകാരത്തിൽ നിന്നും ആയതവൃത്തമായിത്തീരും. പക്ഷേ
പരിവൎത്തനതലം എപ്പോഴും ഭൂമിയുടെ കേന്ദ്രത്തിൽക്കൂടെയായിരിക്കണം.
അല്ലെങ്കിൽ അതു സ്ഥിരമായി വൎത്തിക്കുകയില്ല. ഭൂമിയുടെ ഉപരിതലത്തിൽ — നിരക്ഷരേഖയ്ക്ക് (Equator) സമീപം — എല്ലാ വസ്തുക്കളും മണിക്കൂറിൽ 1,000 നാഴിക
വേഗത്തിൽ കിഴക്കോട്ടു് സഞ്ചരിക്കുന്നുവല്ലോ. അതിനാൽ നേരെ കിഴക്കോട്ടു് ഒരു കൃത്രിമചന്ദ്രനെ അയയ്ക്കുവാൻ റോക്കറ്റിന്നു്, ഏകദേശം 17,000 നാഴിക/ മണി
വേഗതയേ വേണ്ടൂ. നേരേമറിച്ചു പടിഞ്ഞാറോട്ടു സഞ്ചരിക്കുന്ന ഒരു റോക്കറ്റിനാകട്ടെ മണിക്കൂറിൽ 19,000 ത്തോളം നാഴിക വേഗത വേണം.
ഭൂമിയിൽനിന്നുള്ള ദൂരം കൂടുംതോറും കൃത്രിമചന്ദ്രന്മാരുടെ വേഗത കുറയുകയും അവ ഭൂമിയെ ചുറ്റുവാനെടുക്കുന്ന സമയം കൂടുകയും ചെയ്യുന്നുവല്ലോ. 22,300 നാഴിക ദൂരെയായി ഭൂമിയുടെ നിരക്ഷതലത്തിൽ (Equatorial plane) സഞ്ചരിക്കുന്ന ഒരു ഉപഗ്രഹത്തിന്നു ഭൂമിയെ ഒരു പ്രാവശ്യം ചുറ്റുവാൻ കൃത്യം 24.0 മണിക്കൂർ വേണമെന്ന് 2-ാം പട്ടികയിൽനിന്നു കാണാം. അതിനാൽ കിഴക്കോട്ടാണു സഞ്ചരിക്കുന്നതെങ്കിൽ നമുക്കത് ആകാശത്തിൽ ഒരു സ്ഥലത്തു സ്ഥിരമായി നില്ക്കുന്നതായി തോന്നും.<noinclude></noinclude>
szj029i31l2itjfc38tg6gxgnpye98b
താൾ:Nakshathrangalude Naattil 1965.pdf/51
106
81331
244613
244610
2026-07-09T16:30:35Z
Peemurali
12614
244613
proofread-page
text/x-wiki
<noinclude><pagequality level="4" user="Roopeshor6" />{| style="width:100%;"
|-
| style="text-align:center;" | നക്ഷത്രങ്ങളുടെ നാട്ടിൽ
| 43
|}</noinclude>ഭൂമിക്കു ചുറ്റും ഇപ്രകാരമുള്ള ഉപഗ്രഹങ്ങളെക്കൊണ്ടു് ഒരു വലയം ഉണ്ടാക്കുകയാണെങ്കിൽ, റേഡിയോ പ്രക്ഷേപണം, ടെലിവിഷൻ, കാലാവസ്ഥാനിൎണ്ണയം മുതലായവയ്ക്കെല്ലാം വളരെ സഹായമായിത്തീരുന്നതാണു്. പക്ഷേ, കൃത്രിമചന്ദ്രന്മാരുടെ പരിവൎത്തനപഥങ്ങൾക്കും പരിവൎത്തനതലങ്ങൾക്കും കാലക്രമത്തിൽ വ്യത്യാസങ്ങൾ വരുന്നതായിരിക്കും. ഭൂമിയുടെ ഉപരിതലത്തിലുള്ള വ്യത്യാസങ്ങൾ (മലകൾ സമുദ്രങ്ങൾ മുതലായവ) കൊണ്ടും സൂൎയ്യചന്ദ്രന്മാരുടെയും മറ്റു ഗ്രഹങ്ങളുടെയും ആകർഷണത്താലുമാണു് ഇതു സംഭവിക്കുന്നതു്.
1957 ഒക്ടോബർ 4 നാണു് ആദ്യത്തെ കൃത്രിമോപഗ്രഹം അയയ്ക്കപ്പെട്ടതു്. റഷ്യക്കാർ അയച്ച അതിന്നു് 180 റാത്തൽ ഭാരമുണ്ടായിരുന്നു. 'സഹയാത്രികൻ' എന്നർത്ഥമുള്ള 'സ്പുട്നിൿ' എന്ന പേരിലാണു് അതറിയപ്പെടുന്നതു്. അതിനുശേഷം വലിയതും ചെറിയതും നായ്ക്കളെയും മറ്റു മൃഗങ്ങളെയും കയറ്റിയതുമായ അനേകം
കൃത്രിമോപഗ്രഹങ്ങൾ റഷ്യക്കാരാലും അമേരിക്കക്കാരാലും അയയ്ക്കപ്പെട്ടിട്ടുണ്ടു്. അവസാനം 1961 ഏപ്രിൽ 12-ാം൹ ഒരു മനുഷ്യനെത്തന്നെ കയറ്റിയ ആദ്യത്തെ
കൃത്രിമോപഗ്രഹം അയയ്ക്കപ്പെട്ടു. മനുഷ്യരെ കയറ്റിയ വാഹനങ്ങൾ ഭൂമിയിലേക്കു വീഴാതെ ചുറ്റുവാൻ മാത്രം കഴിവുള്ളവയായാൽ പോരാ, അപായംകൂടാതെ ഭൂമിയിൽ തിരിച്ചിറങ്ങുവാൻ കൂടി ശക്തങ്ങളായിരിക്കണം. മറ്റു പല കാൎയ്യങ്ങളും ഗൗനിക്കേണ്ടതുണ്ട്. അവയെപ്പറ്റി പിന്നീടൊരവസരത്തിൽ പ്രസ്താവിക്കുന്നതാണു്.
ഭൂമിക്കു ചുറ്റും സഞ്ചരിക്കുന്ന ഉപഗ്രഹങ്ങളിൽ ഗുരുത്വാകർഷണബലവും അപകേന്ദ്രബലവും തുല്യമാകയാൽ അവയുടെ ഉള്ളിൽ സ്ഥിതിചെയ്യുന്ന വസ്തുക്കൾ<noinclude></noinclude>
gg05ufv0jg29f7fwvjplt3rj9y71vpe
താൾ:Nakshathrangalude Naattil 1965.pdf/90
106
81370
244617
243232
2026-07-09T16:56:28Z
Peemurali
12614
/* സാധൂകരിച്ചവ */
244617
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude>തോജോപ്രസരം Radiation
ത്വരണം Acceleration
ദീപ്തിവൎഷം Light year
ദ്രവ്യം Matter
ദ്രവ്യരാശി Mass
ദ്രവ്യരാശീബന്ധം Mass Ratio
ധാര Jet
ധൂമകേതു Comet
ധ്രുവമകുടങ്ങൾ Polar caps
നക്ഷത്ര യാത്രികൻ Astronaut
നക്ഷത്രയാത്രാശാസ്ത്രം Astronautics
നാസാഗ്രം Nozzle
നിരക്ഷതലം Equatorial Plane
നിരക്ഷരേഖ Equator
നിഷ്‌ക്രമണപ്രവേഗം Escape velocity
പരിവൎത്തനതലം Orbital Plane
പരിവൎത്തനപഥം Orbit
പാരനീലലോഹിതം Ultraviolet
പ്രക്ഷേപണപഥം Trajectory
പ്രതിബലം Reaction
പ്രതിരോധം Resistance
പ്രതിലോമാനുപാതം Inversely proportional
പ്രപഞ്ചം Universe
പ്രവേഗം Velocity
പ്രഭാതതാരം Morning star
പ്രോട്ടോസോവ Protozoa
ബുധൻ Mercury
ബ്രഹ്മാണ്ഡരശ്മികൾ Cosmic rays
മൂന്നാം നക്ഷത്രയാത്രാപ്രവേഗം Third astronautical velocity
രണ്ടാം നക്ഷത്രയാത്രപ്രവേഗം Second astronautical velocity
റോക്കററ് Rocket
വൎഗ്ഗം Square
വാണം Rocket<noinclude></noinclude>
7mrc4chor32d5g1lh1qurpowjg72l4s
താൾ:Nakshathrangalude Naattil 1965.pdf/91
106
81371
244615
243239
2026-07-09T16:37:18Z
Peemurali
12614
/* സാധൂകരിച്ചവ */
244615
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude>വാനനിലയം Space station
വിപരിണാമം Evolution
വ്യാഴം Jupiter
വേഗത Speed
വൈദ്യുതാധാനം Electric charge
ശനി Saturn
ശുക്രൻ Venus
ശ്രേണി Series
സന്ധ്യാതാരം Evening star
സന്തുലിതമേഖല Equilibrium zone
സ്ഥിരീകരണപാളികൾ Stabilizing fins<noinclude></noinclude>
s3aog87od9gc6zi9on5x4pn6tvg53cg
244616
244615
2026-07-09T16:53:56Z
Peemurali
12614
244616
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude>
വാനനിലയം Space station
വിപരിണാമം Evolution
വ്യാഴം Jupiter
വേഗത Speed
വൈദ്യുതാധാനം Electric charge
ശനി Saturn
ശുക്രൻ Venus
ശ്രേണി Series
സന്ധ്യാതാരം Evening star
സന്തുലിതമേഖല Equilibrium zone
സ്ഥിരീകരണപാളികൾ Stabilizing fins<noinclude></noinclude>
qs8qyv5h4jfk1e3ic64nyxdhtzm6a03
താൾ:Nakshathrangalude Naattil 1965.pdf/92
106
81372
244614
243246
2026-07-09T16:36:05Z
Peemurali
12614
/* സാധൂകരിച്ചവ */
244614
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude>'''നക്ഷത്രങ്ങളുടെ നാട്ടിൽ'''
----
'''എം. പി. പരമേശ്വരൻ'''
ആകാശസഞ്ചാരത്തെപ്പറ്റിയുള്ള കഥകൾക്ക് മാനവചരിത്രത്തോളം തന്നെ പഴക്കമുണ്ട്. പറക്കുവാൻ കഴിവില്ലാതിരുന്നതുകൊണ്ട് പണ്ടൊക്കെ മനുഷ്യൻ 'സങ്കല്പവായുവിമാനങ്ങൾ' നിൎമ്മിച്ചു. ഈ സങ്കല്പങ്ങൾ സാക്ഷാത്കരിക്കപ്പെട്ടത് ഇരുപതാം നൂറ്റാണ്ടിൽ മാത്രമാണ്.
മോസ്കോ പവർ ഇൻസ്റ്റിറ്റ്യൂട്ടിൽ പരമാണുവിദ്യുച്ഛക്തിയെ സംബന്ധിച്ചു് ഉപരിഗവേഷണം നടത്തിക്കൊണ്ടിരിക്കുന്ന ശ്രീ എം. പി. പരമേശ്വരൻ തയ്യാറാക്കിയ ഈ ഗ്രന്ഥത്തിൽ, അന്യലോകങ്ങളിലേക്കുള്ള യാത്രകൾക്കു് എന്തെല്ലാം വിഷമതകൾ ഉണ്ടെന്നും അവയെ തരണം ചെയ്യാൻ മനുഷ്യൻ എന്തെല്ലാം പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളതെന്നും വിശദമായി പ്രതിപാദിക്കുന്നു.
കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തിനുള്ളിൽ ആകാശയാത്രാശാസ്ത്രത്തിനുണ്ടായിട്ടുള്ള അത്ഭുതകരമായ പുരോഗതി, കൂടുതൽ മഹത്തരമായ ഒരു ജീവിത വിപ്ലവത്തിന്റെ നാന്ദിയാണു കുറിക്കുന്നതു്. ഈ പുതുവിപ്ലവത്തിന്റെ പങ്കാളികളാകുവാൻ ആകാശ യാത്രാശാസ്ത്രത്തിന്റെ പ്രാഥമിക തത്വങ്ങളെങ്കിലും എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്.
----
'''നാഷനൽ ബുക്ക് സ്റ്റാൾ'''
കോട്ടയം തിരുവനന്തപുരം എറണാകുളം തൃശൂർ
----
1000-120965<noinclude></noinclude>
g1eujzmml87ybt1ind1gu738y93fae0
താൾ:ഗാന്ധിസം.pdf/38
106
84239
244611
2026-07-09T15:34:09Z
Sreejithk2000
57
പുതിയ താൾ
244611
proofread-page
text/x-wiki
<noinclude><pagequality level="1" user="Sreejithk2000" /></noinclude>{{ന|30}}
ന്നാൽ ഭഗവൽഗീത സകല മതങ്ങളുടേയും പഠനത്തിനു് ഒരു താക്കോലായി കരുതിവരുന്ന അദ്ദേഹം ഗീതാബോധം ഹിന്ദുക്കൾക്കായി മാത്രമല്ല എഴുതിയതു്.
{{text-indent|2em|സകല മതസ്ഥൎക്കും അവർവരുടെ മതഗ്രന്ഥങ്ങൾക്കു് നിദർശനമായി അതു പഠിയ്ക്കേണ്ടതയായിട്ടാണു് ഉദ്ദേശിക്കപ്പെട്ടിരിക്കുന്നതു്.}}
{{text-indent|2em|അടുത്തതായി അവതാരത്തെപ്പറ്റി ഗാന്ധിജിയുടെ അഭിപ്രായമെന്തെന്നുകൂടി നോക്കാം. മൂൎത്തിമത്തായ ജീവൻ എല്ലാം ഒരു നിലയിൽ അവതാരം തന്നെയാണ്. എങ്കിലും ഓരോ ജീവിയേയും അവതാരമായി കരുതാറില്ല. അസാമാന്യ ലോകസേവനം ചെയ്തവരെ മാത്രമേ അവതാരമായി ഗണിയാറുള്ളു. എന്തെന്നാൽ അവരിലാണ് ഈശ്വര സ്ഫുലിംഗങ്ങൾ കൂറ്റുതൽൽ കാണുന്നത്. ഈ ചിന്താഗതിയിൽ ഹിന്ദുക്കൾ ശ്രീകൃഷ്ണനെ
ഉത്തമാവതാരമാക്കിയതാണു്. പരമാൎത്ഥത്തിൽ പൂർണ്ണനായ ഈശ്വരൻ അപൂർണ്ണമായ ജീവിയായി താഴോട്ടുവന്നു ജനിയ്ക്കുകയല്ല, പിന്നെയോ അപൂർണ്ണമായ ജീവി പൂർണ്ണനായ ഈശ്വരന്റെ ഭാവത്തിലേയ്ക്ക് ഉയരുകയാണു ചെയ്യുന്നതു്. ഈശ്വരനേപ്പോലെയാകുന്നതുവരെ മനുഷ്യന് ചാരിതാൎത്ഥ്യതയില്ല. ആനിള പ്രാപിക്കുന്നതിനുള്ള ശ്രമമാണ് മനുഷ്യനു കൎത്തവ്യം. ഇതാണു് ആത്മസാക്ഷാൽക്കാരം. ഈ ആത്മസാക്ഷാൽക്കാരമാണ് എല്ലാ മതഗ്രന്ഥങ്ങളുടേയും ഇതിവൃത്തം. അപ്പോൾ യാതൊരു അവതാരവും പൂർണമാകാൻ വഴിയില്ല. എങ്കിലും പൂർണതയോടു ഒട്ടു വളരെ സമീപിക്കാൻ കഴിയും. ശാസ്ത്രീയമായി പറഞ്ഞപോൽ അവതാരമെന്നല്ല' ഉദ്ധാരം, എന്ന വാക്കാണു കൂടുതൽ യോജിക്കുന്നതു്. ഗാന്ധിജി' അവതാര പദത്തേ 'ഉദ്ധാര'മെന്ന അൎത്ഥത്തിൽ മാത്രമേ പ്രയോഗിക്കുന്നുള്ളു.}}<noinclude></noinclude>
adwabigsix83xje2eyfo208f3r5n968
താൾ:ഹാസ്യരേഖകൾ.pdf/142
106
84240
244618
2026-07-09T19:15:31Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ ' പുതിയ പുസ്തകങ്ങൾ ഹിതയും കലകളേയും പരാമർശിച്ചെ തിയ ലേഖനങ്ങളുടെ സമാഹാരം. എസ്. കെ. നായർ കലാപരമായ ലേഖന 18 0 18 0 Gas U.) 8. ലോലാക്ഷികൾ (0) 5. കാപ്പിരികളുടെ നാട്ടിൽ സാമൂഹ്യജീവ...' താൾ സൃഷ്ടിച്ചിരിക്കുന്നു
244618
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude> പുതിയ
പുസ്തകങ്ങൾ
ഹിതയും കലകളേയും പരാമർശിച്ചെ
തിയ ലേഖനങ്ങളുടെ സമാഹാരം.
എസ്. കെ. നായർ കലാപരമായ ലേഖന
18 0
18 0
Gas U.)
8.
ലോലാക്ഷികൾ
(0)
5. കാപ്പിരികളുടെ നാട്ടിൽ
സാമൂഹ്യജീവികളും വിവരിക്കുന്ന അ
.8.
പഥികന്റെ പാട്ട്
നിരീക്ഷണം.
കുറിപ്പ് വിപ്ലവകരമായ ചിന്താഗതിയിലു
70300
മതിയും പ്രതിപാദിക്കുന്ന
AUCT
8.
1
0
0
0.
0
28 0
1
0
1
0
080
മംഗളോദയം ലിമിറ്റഡ്, തൃശിവപേരൂർ<noinclude><references/></noinclude>
idbs9blkluowuj870f9kk8vjyeaklwa
താൾ:ഹാസ്യരേഖകൾ.pdf/61
106
84241
244619
2026-07-09T19:15:57Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'നാടകസംസ്കരണക്കമ്പനി ചിലവിന്റെ അടങ്കൽ. 1. ഒന്നാം രംഗം മുഴുവനെ അഴിച്ചു തെററുകൾ തിരുത്തി ദൂഷ്യങ്ങൾ നീക്കി പുനസ്സംഘടി പ്പിക്കുന്നതിനു 2. പ്രവേശനങ്ങളും വാക്കുക...' താൾ സൃഷ്ടിച്ചിരിക്കുന്നു
244619
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>നാടകസംസ്കരണക്കമ്പനി
ചിലവിന്റെ അടങ്കൽ.
1. ഒന്നാം രംഗം മുഴുവനെ അഴിച്ചു തെററുകൾ
തിരുത്തി ദൂഷ്യങ്ങൾ നീക്കി പുനസ്സംഘടി
പ്പിക്കുന്നതിനു
2. പ്രവേശനങ്ങളും വാക്കുകളും പരിശോ
ധിച്ച് സമയനിണ്ണയം ചെയ്തു ശരിപ്പെടു
ത്തുന്നതിന്
3
8. പന്ത്രണ്ടുസ്ഥലത്ത്, ശ്രോതാക്കൾ ചിരിച്ചു
വെച്ചി
ഫലിതങ്ങൾ
മണ്ണുകപ്പന
തേച്ചുമിനുക്കുന്നതിനു
4. പാത്രത്തിനെ സജീവമാക്കുന്നതിനും,
വേലക്കാരിയുടെ ഭാഷയിൽ തന്മയത്വം
വരുത്തുന്നതിനും
5. പ്രേമരംഗങ്ങളെ പരിശോധിച്ചു കോര
ത്തിനു വികാസം വദ്ധിപ്പിക്കുന്നതിനു
6. വ്യാകരണപ്പിഴകളും, ശൈലീഭംഗങ്ങളും
സംസ്കരിച്ചു ഘടനയ്ക്ക് ഐകരൂപം വരു
ത്തുന്നതിനു
7. മുൻകൂർ പ്രചാരവേലയ്ക്കു
53
.mm. m.
4 18 0
B
4
9
8 2
7
2
80
6 0
1
4 8 0
ആകെ 29 12 11<noinclude><references/></noinclude>
4oiyzj4k4surhxri6r98vwpc1u9idfi
താൾ:ഹാസ്യരേഖകൾ.pdf/7
106
84242
244620
2026-07-09T19:16:08Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പ്രതിപാദ്യവിഷയങ്ങൾ 1. അഭിപ്രായത്തിനു 2. ആനയെക്കുറിച്ചു 4. 5. 8. കമ്മിറ്റിക 7. കവികൾക്ക് ഉപദേശ 8. " ഒരു നിരൂപ 9. 10. $5 11. ചില വീക്ഷണ കോണ് 12. 13, Y പച്ചവെള്ളത്തിന്റെ നിറം 1. പത്രാധി...' താൾ സൃഷ്ടിച്ചിരിക്കുന്നു
244620
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പ്രതിപാദ്യവിഷയങ്ങൾ
1. അഭിപ്രായത്തിനു
2.
ആനയെക്കുറിച്ചു
4.
5.
8. കമ്മിറ്റിക
7. കവികൾക്ക് ഉപദേശ
8.
" ഒരു നിരൂപ
9.
10.
$5
11.
ചില വീക്ഷണ കോണ്
12.
13,
Y
പച്ചവെള്ളത്തിന്റെ നിറം
1. പത്രാധിപക്കുള്ള കത്തുക
പാലാ നിയമങ്ങ
16.
17. പരിചയപ്പെടുത്തൽ
19. പൊതുജനാഭിപ്രായം
20. ഫലിതങ്ങളും മാസങ്ങളും
21.
4m
22.
23.
24.
25.
മഹാകവി നീലൻ
28. യോഗ്യന്മാർ തനിച്ചായാൽ
27.
വിവാഹത്തിൽ
28. വീട്ടിലെ നിയമസഭ
29. 6.
30.
8996
1
+
5
7
10
18
16
1411
20
www*
82
TRETE
***
So
40
'....
46
49
54
59
64
68
70
75
79
85
14+6
91
95
+ It
99
101
104
109
115
119
+
124
129<noinclude><references/></noinclude>
kc8a14w4w6knhyp8b01i5jy5g1jep8a