വിക്കിഗ്രന്ഥശാല
mlwikisource
https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE
MediaWiki 1.47.0-wmf.24
first-letter
മീഡിയ
പ്രത്യേകം
സംവാദം
ഉപയോക്താവ്
ഉപയോക്താവിന്റെ സംവാദം
വിക്കിഗ്രന്ഥശാല
വിക്കിഗ്രന്ഥശാല സംവാദം
പ്രമാണം
പ്രമാണത്തിന്റെ സംവാദം
മീഡിയവിക്കി
മീഡിയവിക്കി സംവാദം
ഫലകം
ഫലകത്തിന്റെ സംവാദം
സഹായം
സഹായത്തിന്റെ സംവാദം
വർഗ്ഗം
വർഗ്ഗത്തിന്റെ സംവാദം
രചയിതാവ്
രചയിതാവിന്റെ സംവാദം
കവാടം
കവാടത്തിന്റെ സംവാദം
സൂചിക
സൂചികയുടെ സംവാദം
താൾ
താളിന്റെ സംവാദം
പരിഭാഷ
പരിഭാഷയുടെ സംവാദം
TimedText
TimedText talk
ഘടകം
ഘടകത്തിന്റെ സംവാദം
Event
Event talk
ഹനൂമാൻ ചാലീസാ
0
4324
249550
212014
2026-10-24T21:00:31Z
~2026-56909-44
13666
249550
wikitext
text/x-wiki
{{header2
| title = ഹനൂമാൻ ചാലീസാ
| author =
| section = ഹനൂമാൻ ചാലീസാ
| previous =
| next =
| notes = തുളസീ ദാസ് രചിച്ചതെന്നു കരുതപ്പെടുന്ന 'ഹനുമാൻ ചാലീസ'യുടെ മലയാളം പാഠം. കൂടുതൽ വിവരങ്ങൾക്കു [[w:ഹനുമാൻ ചാലിസ|ഹനുമാൻ ചാലീസ]] കാണുക. ഹിന്ദി ഭാഷയിലുള്ള മൂലകൃതി മലയാളം ലിപിയിൽ വായിക്കാൻ [[ഹനുമാൻ ചാലീസ]] കാണുക. മലയാളം പാഠവും അനുബന്ധ വിവരങ്ങളും [[https://devdhun.com/malayalam/hanuman-chalisa/|ഈ പേജിൽ]] വായിക്കാം.
}}
<div class="prose">
<poem>
'''ശ്ലോകം 1 '''
മനോജവം മാരുതതുല്യവേഗം
ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ഠം
വാതാത്മജം വാനരയൂഥമുഖ്യം
ശ്രീരാമദൂതം മനസാ സ്മരാമി.
'''ശ്ലോകം 2 '''
അതുലിതബലധാമംഹേമശൈലാഭദേഹം
ദനുജവനകൃശാനും ജ്ഞാനിനാമഗ്രഗണ്യം
സകലഗുണനിധാനം വാനരാണാമധീശം
രഘുപതിപ്രിയഭക്തം വാതജാതം നമാമി.
ശ്രീഗുരുപാദപങ്കേരുഹധൂളിയാൽ
ആകെ മന്മാനസദർപ്പണം സ്വസമായ്
കേവലം മൂഢൻ, ബലഹീനനാമിവൻ
കൈവല്യമൂർത്തിയാം ശ്രീരാമകീർത്തനം
ചെയ്യവേ സ്ഫൂർത്തിയും ബുദ്ധിയുമേകുവാൻ
വായുപുത്രാംഘൃ, ഭയാപഹമോർത്തിടാം.
'''ചാലീസ: '''
ജ്ഞാനാദിസദ്ഗുണസാഗര, മൂലോക-
മൂനമില്ലാതെയുണർത്തും കപീശ്വര.{{കട്ടി-ശ്ലോ|1}}
ശ്രീരാമദൂത, മഹാബലധാമമേ,
മാരുതേ, യഞ്ജനാസൂനോ ജയജയ!{{കട്ടി-ശ്ലോ|2}}
അത്ഭുതവിക്രമ വാഗ്ഭവിഗ്രഹ
ദുർബ്ബുദ്ധിനാശക സൽക്കനസമ്മത{{കട്ടി-ശ്ലോ|3}}
കാഞ്ചനവിഗ്രഹ, ഭവ്യഭൂഷാന്വിത
കുണ്ഡലശോഭിത കുഞ്ചിതകുന്തള.{{കട്ടി-ശ്ലോ|4}}
വജ്രായുധം ധ്വജം ഹസ്തങ്ങളിൽ ദ്വിജ-
തേജസ്സെഴും പൂണുനൂലുണ്ടു തോളിലും{{കട്ടി-ശ്ലോ|5}}
ശർവ്വാംശസംഭവ, കേസരീനന്ദന
തേജപ്രഭാവ, മഹാജനവന്ദിത{{കട്ടി-ശ്ലോ|6}}
വിദ്യാഗുണനിധി, ചാതുര്യസംയുത,
അത്യന്ത നിഷ്കർഷ രാമകാര്യാർത്ഥമായ്.{{കട്ടി-ശ്ലോ|7}}
രാമസ്തുതിശ്രവണോത്സുകം കാതുകൾ
സൗമിത്രിസീതാസമേതഗേഹം മനം.{{കട്ടി-ശ്ലോ|8}}
ജാനകീസമ്മുഖം സൂക്ഷ്മശരീരിയായ്
ജ്വാലയിൽ ലങ്ക ചേർക്കാൻ സ്ഥൂലരൂപിയായ്.{{കട്ടി-ശ്ലോ|9}}
ഭീമരൂപംപൂണ്ടു കൊന്നൂ രിപുക്കളെ
രാമകാര്യങ്ങൾ നടത്തി യഥാവിധി.{{കട്ടി-ശ്ലോ|10}}
ലക്ഷ്മണരക്ഷയ്ക്കു കൊണ്ടുവന്നൂ മല
വക്ഷസി ചേർത്തു പുണർന്നൂ രഘൂത്തമൻ.{{കട്ടി-ശ്ലോ|11}}
സാദരം പ്രീതിയോടന്നോതി രാഘവൻ,
"സോദരൻ, നീയിനിത്തുല്യൻ ഭരതന്."{{കട്ടി-ശ്ലോ|12}}
വിഷ്ണുവിൻ വക്ഷസിൽ ചേർക്കയാൽ പ്രീതനായ്
ജിഷ്ണുവും വർണ്ണിച്ചു പാടി നിൻ കീർത്തികൾ.{{കട്ടി-ശ്ലോ|13}}
പത്മജൻ, വാണി, സനകാദി, നാരദൻ
ബ്രഹ്മർഷിവൃന്ദ, മനന്തനും വാഴ്ത്തിനാർ.{{കട്ടി-ശ്ലോ|14}}
കാലൻ, കുബേരൻ തുടങ്ങി ദിക്‌പാലകർ
ചേലിൽ സ്തുതിച്ചതുമാർക്കു ചൊല്ലാവതും!{{കട്ടി-ശ്ലോ|15}}
സൂര്യവംശാധിപനോടുള്ള സന്ധിയാൽ
സൂര്യാത്മജന്നു കൊടുത്തു നീ രാജ്യവും.{{കട്ടി-ശ്ലോ|16}}
താവകതന്ത്രം ശ്രവിച്ചു വിഭീഷണൻ
സേവിച്ചു രാഘവം; ലങ്കയ്ക്കധീശനായ്.{{കട്ടി-ശ്ലോ|17}}
യോജന ലക്ഷമകന്നുള്ള സൂര്യനെ
ഭോജനമാക്കാൻ ശ്രമിച്ചു നീ ലീലയാ;{{കട്ടി-ശ്ലോ|18}}
രാമാംഗുലീയവും വായിലാക്കിക്കടൽ
ആമയമെന്യേ കടന്നതെന്തത്ഭുതം!{{കട്ടി-ശ്ലോ|19}}
ഏതൊരു വിഘ്നവും നീങ്ങുവാനിൽക്കഗേ
മാരുതേ താവകാനുജ്ഞയാലായിടും.{{കട്ടി-ശ്ലോ|20}}
ശ്രീരാമധാമകവാടം കടക്കുവാൻ
ആരാലുമാകുമോ നിന്നാജ്ഞയെന്നിയേ.{{കട്ടി-ശ്ലോ|21}}
നിന്നെത്തൊഴുതാൽ വരും സുഖമൊക്കെയും
ഒന്നുമില്ലാ ഭയം നീ കടാക്ഷിക്കുകിൽ.{{കട്ടി-ശ്ലോ|22}}
ഉൽക്ക്വലമാം തവ തേജസ്സു തൻ പൊരി
പ്രൽക്ക്വലിപ്പിക്കുവാൻ പോരും ജഗത്രയം.{{കട്ടി-ശ്ലോ|24}}
വീരാധിവീര നിൻ നാമം ശ്രവിക്കുകി-
ലാരാൽ വരില്ല, പിശാചു ഭൂതങ്ങളും.{{കട്ടി-ശ്ലോ|24}}
അഞ്ജനാനന്ദനനാമം ജപിക്കുകിൽ
കിഞ്ചന വന്നിടാ രോഗാദിശല്യവും.{{കട്ടി-ശ്ലോ|25}}
സങ്കടം തീർക്കും ഹനൂമാനെയോർക്കണം
സന്തതം വാക്കിൽ മനസ്സിൽ പ്രവൃത്തിയിൽ.{{കട്ടി-ശ്ലോ|26}}
രാജർഷിയാകും രഘൂത്തമനീശ്വരൻ
ചേരാമവനോടു മാരുതീഭക്തിയാൽ.{{കട്ടി-ശ്ലോ|27}}
കിട്ടും മനോരഥമൊക്കെയും ജീവിതം
മുറ്റും സഫലമായ്ത്തീർന്നിടും നിശ്ചയം!{{കട്ടി-ശ്ലോ|28}}
നാലു യുഗങ്ങളിലും ഭവൽക്കീർത്തികൾ
ചേലിൽപ്പരക്കുന്നു വാഴ്ത്തുന്നിതേവരും{{കട്ടി-ശ്ലോ|29}}
സത്തുക്കൾ തൻ പരിപാലകൻ ദുഷ്ടരെ-
ശിക്ഷിച്ചുകൊള്ളുവോൻ രാമപ്രിയൻ ഭവാൻ{{കട്ടി-ശ്ലോ|30}}
അഷ്ടാംഗസിദ്ധി, നിധിനവമൊക്കെയും
ഇഷ്ടമായേകി നിനക്കായി മൈഥിലി.{{കട്ടി-ശ്ലോ|31}}
ശ്രീരാമഭക്തൻ ഭവാൻ ഭജിക്കുന്നോർക്കു
ശ്രീരാമഭക്ത്യാസവം കൊടുക്കും ദൃഢം.{{കട്ടി-ശ്ലോ|32}}
അങ്ങയെ നിത്യം ഭജിച്ചാൽ രഘൂത്തമ-
മങ്ങു പ്രാപിക്കാം, മറക്കാം ജനിമൃതി.{{കട്ടി-ശ്ലോ|33}}
അന്ത്യകാലത്തിലോ വൈകുണ്ഠമെത്തിടാം
സന്തതം വിഷ്ണുപ്രിയനായി വാണിടാം.{{കട്ടി-ശ്ലോ|34}}
ചിത്തത്തിലോർക്കേണ്ട മറ്റൊരു മൂർത്തിയെ
ഇസിച്ചതൊക്കെയും മാരുതിയേകിടും.{{കട്ടി-ശ്ലോ|35}}
ദുർഘടമൊക്കെയും നീങ്ങാൻ നിരന്തരം
മർക്കടവീരനെ ധ്യാനിച്ചു കൊള്ളണം.{{കട്ടി-ശ്ലോ|36}}
സ്വാമിയാം ശ്രീഹനൂമാനു ജയജയ
കാരുണ്യമേകണമാചാര്യനെന്നപോൽ. {{കട്ടി-ശ്ലോ|37}}
നൂറുരുവാരുമീ സ്തോത്രം ജപിക്കുകിൽ
മാറിടും ബന്ധങ്ങളേറിടും സൗഖ്യവും.{{കട്ടി-ശ്ലോ|38}}
ശങ്കരനാണ, സ്തുതിയിതു ചൊല്ലുകിൽ
ശങ്കവേണ്ടാ സുഖമൊക്കെയും കിട്ടിടും.{{കട്ടി-ശ്ലോ|39}}
ശ്രീരാമഭക്തൻ തുളസിയർത്ഥിക്കുന്നു
നിൻധാമമാക്കണം മാനസം മാമകം.{{കട്ടി-ശ്ലോ|40}}
''' മംഗളം '''
മംഗളമൂർത്തിയാം മാരുതനന്ദനൻ
സങ്കടമെല്ലാമകറ്റും കൃപാകരൻ
സീതാസുമിത്രാസുതാന്വിതനായിടും
ശ്രീരാമനൊപ്പം വസിക്ക മന്മാനസേ.
</poem>
</div>
[[വർഗ്ഗം:ഹൈന്ദവ കീർത്തനങ്ങൾ]]
gu3pny6lajc6wyep2n67tu84fz1wiyy
249551
249550
2026-10-24T21:01:51Z
~2026-56909-44
13666
249551
wikitext
text/x-wiki
{{header2
| title = ഹനൂമാൻ ചാലീസാ
| author =
| section = ഹനൂമാൻ ചാലീസാ
| previous =
| next =
| notes = തുളസീ ദാസ് രചിച്ചതെന്നു കരുതപ്പെടുന്ന 'ഹനുമാൻ ചാലീസ'യുടെ മലയാളം പാഠം. കൂടുതൽ വിവരങ്ങൾക്കു [[w:ഹനുമാൻ ചാലിസ|ഹനുമാൻ ചാലീസ]] കാണുക. ഹിന്ദി ഭാഷയിലുള്ള മൂലകൃതി മലയാളം ലിപിയിൽ വായിക്കാൻ [[ഹനുമാൻ ചാലീസ]] കാണുക. മലയാളം പാഠവും അനുബന്ധ വിവരങ്ങളും [https://devdhun.com/malayalam/hanuman-chalisa/ ഈ പേജിൽ] വായിക്കാം.
}}
<div class="prose">
<poem>
'''ശ്ലോകം 1 '''
മനോജവം മാരുതതുല്യവേഗം
ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ഠം
വാതാത്മജം വാനരയൂഥമുഖ്യം
ശ്രീരാമദൂതം മനസാ സ്മരാമി.
'''ശ്ലോകം 2 '''
അതുലിതബലധാമംഹേമശൈലാഭദേഹം
ദനുജവനകൃശാനും ജ്ഞാനിനാമഗ്രഗണ്യം
സകലഗുണനിധാനം വാനരാണാമധീശം
രഘുപതിപ്രിയഭക്തം വാതജാതം നമാമി.
ശ്രീഗുരുപാദപങ്കേരുഹധൂളിയാൽ
ആകെ മന്മാനസദർപ്പണം സ്വസമായ്
കേവലം മൂഢൻ, ബലഹീനനാമിവൻ
കൈവല്യമൂർത്തിയാം ശ്രീരാമകീർത്തനം
ചെയ്യവേ സ്ഫൂർത്തിയും ബുദ്ധിയുമേകുവാൻ
വായുപുത്രാംഘൃ, ഭയാപഹമോർത്തിടാം.
'''ചാലീസ: '''
ജ്ഞാനാദിസദ്ഗുണസാഗര, മൂലോക-
മൂനമില്ലാതെയുണർത്തും കപീശ്വര.{{കട്ടി-ശ്ലോ|1}}
ശ്രീരാമദൂത, മഹാബലധാമമേ,
മാരുതേ, യഞ്ജനാസൂനോ ജയജയ!{{കട്ടി-ശ്ലോ|2}}
അത്ഭുതവിക്രമ വാഗ്ഭവിഗ്രഹ
ദുർബ്ബുദ്ധിനാശക സൽക്കനസമ്മത{{കട്ടി-ശ്ലോ|3}}
കാഞ്ചനവിഗ്രഹ, ഭവ്യഭൂഷാന്വിത
കുണ്ഡലശോഭിത കുഞ്ചിതകുന്തള.{{കട്ടി-ശ്ലോ|4}}
വജ്രായുധം ധ്വജം ഹസ്തങ്ങളിൽ ദ്വിജ-
തേജസ്സെഴും പൂണുനൂലുണ്ടു തോളിലും{{കട്ടി-ശ്ലോ|5}}
ശർവ്വാംശസംഭവ, കേസരീനന്ദന
തേജപ്രഭാവ, മഹാജനവന്ദിത{{കട്ടി-ശ്ലോ|6}}
വിദ്യാഗുണനിധി, ചാതുര്യസംയുത,
അത്യന്ത നിഷ്കർഷ രാമകാര്യാർത്ഥമായ്.{{കട്ടി-ശ്ലോ|7}}
രാമസ്തുതിശ്രവണോത്സുകം കാതുകൾ
സൗമിത്രിസീതാസമേതഗേഹം മനം.{{കട്ടി-ശ്ലോ|8}}
ജാനകീസമ്മുഖം സൂക്ഷ്മശരീരിയായ്
ജ്വാലയിൽ ലങ്ക ചേർക്കാൻ സ്ഥൂലരൂപിയായ്.{{കട്ടി-ശ്ലോ|9}}
ഭീമരൂപംപൂണ്ടു കൊന്നൂ രിപുക്കളെ
രാമകാര്യങ്ങൾ നടത്തി യഥാവിധി.{{കട്ടി-ശ്ലോ|10}}
ലക്ഷ്മണരക്ഷയ്ക്കു കൊണ്ടുവന്നൂ മല
വക്ഷസി ചേർത്തു പുണർന്നൂ രഘൂത്തമൻ.{{കട്ടി-ശ്ലോ|11}}
സാദരം പ്രീതിയോടന്നോതി രാഘവൻ,
"സോദരൻ, നീയിനിത്തുല്യൻ ഭരതന്."{{കട്ടി-ശ്ലോ|12}}
വിഷ്ണുവിൻ വക്ഷസിൽ ചേർക്കയാൽ പ്രീതനായ്
ജിഷ്ണുവും വർണ്ണിച്ചു പാടി നിൻ കീർത്തികൾ.{{കട്ടി-ശ്ലോ|13}}
പത്മജൻ, വാണി, സനകാദി, നാരദൻ
ബ്രഹ്മർഷിവൃന്ദ, മനന്തനും വാഴ്ത്തിനാർ.{{കട്ടി-ശ്ലോ|14}}
കാലൻ, കുബേരൻ തുടങ്ങി ദിക്‌പാലകർ
ചേലിൽ സ്തുതിച്ചതുമാർക്കു ചൊല്ലാവതും!{{കട്ടി-ശ്ലോ|15}}
സൂര്യവംശാധിപനോടുള്ള സന്ധിയാൽ
സൂര്യാത്മജന്നു കൊടുത്തു നീ രാജ്യവും.{{കട്ടി-ശ്ലോ|16}}
താവകതന്ത്രം ശ്രവിച്ചു വിഭീഷണൻ
സേവിച്ചു രാഘവം; ലങ്കയ്ക്കധീശനായ്.{{കട്ടി-ശ്ലോ|17}}
യോജന ലക്ഷമകന്നുള്ള സൂര്യനെ
ഭോജനമാക്കാൻ ശ്രമിച്ചു നീ ലീലയാ;{{കട്ടി-ശ്ലോ|18}}
രാമാംഗുലീയവും വായിലാക്കിക്കടൽ
ആമയമെന്യേ കടന്നതെന്തത്ഭുതം!{{കട്ടി-ശ്ലോ|19}}
ഏതൊരു വിഘ്നവും നീങ്ങുവാനിൽക്കഗേ
മാരുതേ താവകാനുജ്ഞയാലായിടും.{{കട്ടി-ശ്ലോ|20}}
ശ്രീരാമധാമകവാടം കടക്കുവാൻ
ആരാലുമാകുമോ നിന്നാജ്ഞയെന്നിയേ.{{കട്ടി-ശ്ലോ|21}}
നിന്നെത്തൊഴുതാൽ വരും സുഖമൊക്കെയും
ഒന്നുമില്ലാ ഭയം നീ കടാക്ഷിക്കുകിൽ.{{കട്ടി-ശ്ലോ|22}}
ഉൽക്ക്വലമാം തവ തേജസ്സു തൻ പൊരി
പ്രൽക്ക്വലിപ്പിക്കുവാൻ പോരും ജഗത്രയം.{{കട്ടി-ശ്ലോ|24}}
വീരാധിവീര നിൻ നാമം ശ്രവിക്കുകി-
ലാരാൽ വരില്ല, പിശാചു ഭൂതങ്ങളും.{{കട്ടി-ശ്ലോ|24}}
അഞ്ജനാനന്ദനനാമം ജപിക്കുകിൽ
കിഞ്ചന വന്നിടാ രോഗാദിശല്യവും.{{കട്ടി-ശ്ലോ|25}}
സങ്കടം തീർക്കും ഹനൂമാനെയോർക്കണം
സന്തതം വാക്കിൽ മനസ്സിൽ പ്രവൃത്തിയിൽ.{{കട്ടി-ശ്ലോ|26}}
രാജർഷിയാകും രഘൂത്തമനീശ്വരൻ
ചേരാമവനോടു മാരുതീഭക്തിയാൽ.{{കട്ടി-ശ്ലോ|27}}
കിട്ടും മനോരഥമൊക്കെയും ജീവിതം
മുറ്റും സഫലമായ്ത്തീർന്നിടും നിശ്ചയം!{{കട്ടി-ശ്ലോ|28}}
നാലു യുഗങ്ങളിലും ഭവൽക്കീർത്തികൾ
ചേലിൽപ്പരക്കുന്നു വാഴ്ത്തുന്നിതേവരും{{കട്ടി-ശ്ലോ|29}}
സത്തുക്കൾ തൻ പരിപാലകൻ ദുഷ്ടരെ-
ശിക്ഷിച്ചുകൊള്ളുവോൻ രാമപ്രിയൻ ഭവാൻ{{കട്ടി-ശ്ലോ|30}}
അഷ്ടാംഗസിദ്ധി, നിധിനവമൊക്കെയും
ഇഷ്ടമായേകി നിനക്കായി മൈഥിലി.{{കട്ടി-ശ്ലോ|31}}
ശ്രീരാമഭക്തൻ ഭവാൻ ഭജിക്കുന്നോർക്കു
ശ്രീരാമഭക്ത്യാസവം കൊടുക്കും ദൃഢം.{{കട്ടി-ശ്ലോ|32}}
അങ്ങയെ നിത്യം ഭജിച്ചാൽ രഘൂത്തമ-
മങ്ങു പ്രാപിക്കാം, മറക്കാം ജനിമൃതി.{{കട്ടി-ശ്ലോ|33}}
അന്ത്യകാലത്തിലോ വൈകുണ്ഠമെത്തിടാം
സന്തതം വിഷ്ണുപ്രിയനായി വാണിടാം.{{കട്ടി-ശ്ലോ|34}}
ചിത്തത്തിലോർക്കേണ്ട മറ്റൊരു മൂർത്തിയെ
ഇസിച്ചതൊക്കെയും മാരുതിയേകിടും.{{കട്ടി-ശ്ലോ|35}}
ദുർഘടമൊക്കെയും നീങ്ങാൻ നിരന്തരം
മർക്കടവീരനെ ധ്യാനിച്ചു കൊള്ളണം.{{കട്ടി-ശ്ലോ|36}}
സ്വാമിയാം ശ്രീഹനൂമാനു ജയജയ
കാരുണ്യമേകണമാചാര്യനെന്നപോൽ. {{കട്ടി-ശ്ലോ|37}}
നൂറുരുവാരുമീ സ്തോത്രം ജപിക്കുകിൽ
മാറിടും ബന്ധങ്ങളേറിടും സൗഖ്യവും.{{കട്ടി-ശ്ലോ|38}}
ശങ്കരനാണ, സ്തുതിയിതു ചൊല്ലുകിൽ
ശങ്കവേണ്ടാ സുഖമൊക്കെയും കിട്ടിടും.{{കട്ടി-ശ്ലോ|39}}
ശ്രീരാമഭക്തൻ തുളസിയർത്ഥിക്കുന്നു
നിൻധാമമാക്കണം മാനസം മാമകം.{{കട്ടി-ശ്ലോ|40}}
''' മംഗളം '''
മംഗളമൂർത്തിയാം മാരുതനന്ദനൻ
സങ്കടമെല്ലാമകറ്റും കൃപാകരൻ
സീതാസുമിത്രാസുതാന്വിതനായിടും
ശ്രീരാമനൊപ്പം വസിക്ക മന്മാനസേ.
</poem>
</div>
[[വർഗ്ഗം:ഹൈന്ദവ കീർത്തനങ്ങൾ]]
cy8mg7pujdwmnqei2353pmzghesneun
താൾ:Karnabhooshanam.djvu/13
106
10880
249549
161833
2026-10-24T17:16:07Z
Shajiarikkad
1345
249549
proofread-page
text/x-wiki
<noinclude><pagequality level="4" user="Apnarahman" /></noinclude>
<poem>
ഏവനെന്തെങ്ങെപ്പോളെന്നോടു നേർന്നാലും
{{ഇട}}{{ഇട}}ജീവ നതല്ലതിൻ മേലെന്നാലും
ഞാനവന്നേകുമതപ്പോൾ, എൻപങ്കുമ-
{{ഇട}}{{ഇട}}ദ്ദാനഗംഗാബുവാൽ ധൗതമാകും.
കൂടിക്കിടപ്പതുണ്ടിന്നന്മയൊന്നെന്നിൽ
{{ഇട}}{{ഇട}}കോടക്കാർകൊണ്ടലിൽ മിന്നൽപോലെ."
{{ന|'''VIII'''}}
എന്നുരചെയ്തുകൊണ്ടാനതമൗലിയായ്
{{ഇട}}{{ഇട}}മുന്നിൽ നിലകൊള്ളും തന്മകനെ
ആയിരം കണ്ണുള്ളോരണ്ടർകോൻ തന്റെ നേ-
{{ഇട}}{{ഇട}}ർക്കായതമായെഴുമീർഷ്യയോടെ
മാറിടം ചേർത്തു പുണർന്നു നിറുകയിൽ
{{ഇട}}{{ഇട}}കൂറോടു കൈയണച്ചാശിസ്സേകി
അച്ഛനബ്ഭദ്രനു താനെന്നു പേർത്തുമോ-
{{ഇട}}{{ഇട}}ർത്തജ്ജഗച്ചക്ഷുസ്സൊരല്പനേരം
സർവവും വിസ്മരിച്ചങ്ങനെ നിന്നുപോയ്
{{ഇട}}{{ഇട}}നിർവൃതി മണ്ഡലമദ്ധ്യവർത്തി
ഹേമാസനത്തിങ്കൽ താനിരുന്നപ്പുറ-
{{ഇട}}{{ഇട}}മാമാന്യനേയുമടുത്തിരുത്തി,
</poem><noinclude><references/></noinclude>
b12a89e53kq10yzy3ra2gjn3n17rsn6
താൾ:Sahithyachinthakal.pdf/31
106
81953
249545
249130
2026-10-24T14:11:21Z
Sreejithk2000
57
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
249545
proofread-page
text/x-wiki
<noinclude><pagequality level="3" user="Sreejithk2000" />{{ന|26}}</noinclude>{{justify|മദ്ധ്യത്തിൽ പ്രചരിപ്പിക്കുകയാണു് ചെയ്തിട്ടുള്ളത്. പ്രത്യക്ഷമായിട്ടാകട്ടേ, പരോക്ഷമായിട്ടാകട്ടേ, എതെങ്കിലും ചില തത്ത്വങ്ങളുടെ പ്രചരണത്തിനായിട്ടൊരുമ്പെട്ടിട്ടില്ലാത്ത ഒരു സാഹിത്യഗ്രന്ഥം ലോകത്തിലെവിടെയെങ്കിലും ഉണ്ടായിട്ടുണ്ടോ? "പശു ഒരു നാൽക്കാലിമൃഗമാകുന്നു" എന്ന ബാലപാഠവാചകം മുതൽ "യദാ യദാഹിധർമ്മസൃ" എന്നാരംഭിക്കുന്ന ഗീതാസൂക്തം വരെ ഈ പ്രചരണം വ്യാപിച്ചിട്ടുള്ളതായിക്കാണാം. ആ നിലയിൽ കമ്മ്യൂണിസ്സിദ്ധാന്തങ്ങൾമാത്രം സാഹിത്യത്തിൽ വിലക്കപ്പെട്ട ഫലങ്ങളായി നിന്നുകൊള്ളണമെന്നു ശഠിക്കുന്നത് എത്രമാത്രം അൎത്ഥശൂന്യമാണു്! കമ്മ്യൂണിസസിദ്ധാന്തങ്ങൾ ഉൾക്കൊള്ളുന്ന എത്രയെത്ര മഹാഗ്രന്ഥങ്ങൾ അടുത്ത കാലത്തു യൂറോപ്പിൽ ― വിശേഷിച്ചും റഷ്യയിൽ― ആവിർഭവിച്ചിട്ടുണ്ട്! മേൽ സൂചിപ്പിച്ച വാദം കഴമ്പില്ലാത്തതാണെന്നു് ഇതിൽനിന്നു വെളിവാകുന്നുണ്ടല്ലോ!}}
{{വര}}
{{justify|style=text-indent:2em|ഏതെങ്കിലുമൊരു ഭാഷ അതിന്റെ സ്വന്തം സാഹിത്യം കൊണ്ടുമാത്രം വളൎന്നുവന്നതായിട്ടെനിക്കറിയില്ല. സ്വന്തം നേട്ടത്തിൽമാത്രം ദുരഭിമാനം ഭാവിച്ചുകൊണ്ടിരുന്നാൽ കാലാന്തരത്തിൽ അതു ക്ഷയിച്ചുപോവുകയേ ഉള്ളൂ. സംസ്കൃതത്തിനു പറ്റിയ സാരമായ ഒരു തകരാറാണിതു്. ഇംഗ്ലീഷിനുള്ളതു് ഇതിനു നേരേവിരുദ്ധമായ ഒരു സ്വഭാവമാണു്. ഇംഗ്ലണ്ടു് സ്വന്തം കവിക}}<noinclude></noinclude>
nlxp166x5vpmwidgvlzlnfnytw2oohb
249546
249545
2026-10-24T14:12:10Z

{{ന|* * *}}
{{justify|style=text-indent:2em|ഏതെങ്കിലുമൊരു ഭാഷ അതിന്റെ സ്വന്തം സാഹിത്യം കൊണ്ടുമാത്രം വളൎന്നുവന്നതായിട്ടെനിക്കറിയില്ല. സ്വന്തം നേട്ടത്തിൽമാത്രം ദുരഭിമാനം ഭാവിച്ചുകൊണ്ടിരുന്നാൽ കാലാന്തരത്തിൽ അതു ക്ഷയിച്ചുപോവുകയേ ഉള്ളൂ. സംസ്കൃതത്തിനു പറ്റിയ സാരമായ ഒരു തകരാറാണിതു്. ഇംഗ്ലീഷിനുള്ളതു് ഇതിനു നേരേവിരുദ്ധമായ ഒരു സ്വഭാവമാണു്. ഇംഗ്ലണ്ടു് സ്വന്തം കവിക}}<noinclude></noinclude>
bsh00jt1eg173n6cbp0d254u5ccwk55
249547
249546
2026-10-24T14:13:08Z

4ptyoe4bt3plvr6rbh1ekjas1p3e97r
താൾ:Sahithyachinthakal.pdf/32
106
81954
249548
249131
2026-10-24T14:17:34Z
Sreejithk2000
57
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
249548
proofread-page
text/x-wiki
<noinclude><pagequality level="3" user="Sreejithk2000" />{{ന|27}}</noinclude>{{justify|style=text-indent:2em|ളുടേയോ സാഹിത്യകാരന്മാരുടേയോ കുറവുണ്ടായിട്ടല്ല, അന്യഭാഷകളിലെ കൃതികൾ കൃതജ്ഞതാപൂൎവ്വം സ്വീകരിക്കുന്നത്. പോരായ്മയായിട്ടല്ല, അഭിമാനമായിട്ടാണു്
ഇംഗ്ലീഷുകാർ അതു കണക്കാക്കുന്നതെന്നോൎക്കണം. ഏതു ഭാഷയിലുള്ള ഉത്തമഗ്രന്ഥങ്ങളും ഇംഗ്ലീഷിലേയ്ക്കു വിവൎത്തനം ചെയ്യപ്പെടുന്നു. ചിലപ്പോൾ ഒരു കൃതിയുടെ തന്നെ പല പരിഭാഷകൾപോലും കണ്ടുവരുന്നുണ്ടു്. മറ്റെത്ര മഹാഭാഷകൾ ഉണ്ടായിരുന്നാലും വിശ്വസാഹിത്യവുമായി അടുത്തു പരിചയപ്പെടണമെങ്കിൽ നമുക്കു് ഇംഗ്ലീഷുഭാഷയെത്തന്നെ ആശ്രയിച്ചേ ഒക്കു. ഇതരസാഹിത്യങ്ങളിലുള്ള നവീന പ്രസ്ഥാനങ്ങളെ സന്തോഷപൂർവം സ്വാഗതംചെയ്യുന്ന ഒരു വിശാലമായ മനോഭാവമാണ് ആംഗലസാഹിതിക്കുള്ളതു്. സംസ്കൃതമെന്നു കേൾക്കുമ്പോൾ രോമാഞ്ചവും, വ്യാസനെന്നു കേൾക്കുമ്പോൾ ദിഗ്ഭ്രമവും മറ്റുമുണ്ടായിപ്പോകുന്ന ഋഷിഭക്തരായ പണ്ഡിതമല്ലന്മർപോലും സംസ്കൃതത്തിൽ കലാശാലാബിരുദം സമ്പാദിച്ചിട്ടു് ക. പ്ര (കലാപ്രവീണൻ) എന്നും നിയമബിരുദം സമ്പാദിച്ചിട്ട് പി. ബ്ര (നിയമബ്രഹ്മചാരി) എന്നുമല്ലാ, എം. എ എന്നും ബി.എൽ എന്നുമാണ് ഇന്നും തങ്ങളുടെ നാമധേയത്തോടു ബിരുദം ഘടിപ്പിക്കുന്നതെന്നു കാണുമ്പോൾ ചിരിച്ചു തലതല്ലിപ്പോകുന്നു. ഞാനിങ്ങനെ പറയുമ്പോൾ എനിയ്ക്കു ദേശാഭിമാനമില്ലെന്നും ഞാനൊരു വിദേശഭ്രമക്കാരനാണെന്നും പലരും എന്നെ പഴിക്കാറുണ്ട്. അൎത്ഥശൂനൃവും അടിസ്ഥാനരഹിതവുമായ ഒരാക്ഷേപമാണ}}<noinclude></noinclude>
t5ufcslw9mfu6fqo1x2wwvahnownsta
താൾ:Sahithyachinthakal.pdf/33
106
81955
249552
249133
2026-10-25T01:47:22Z
Sreejithk2000
57
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
249552
proofread-page
text/x-wiki
<noinclude><pagequality level="3" user="Sreejithk2000" />{{ന|28}}</noinclude>{{justify|തു്. മേൽക്കാണിച്ച് എന്റെ അഭിപ്രായംകൊണ്ടു് ഞാനൎത്ഥമാക്കുന്നത് ഇന്ത്യ എന്നെന്നും ഇംഗ്ലണ്ടിന്റെ അടിമയായിരുന്നുകൊള്ളണമെന്നല്ല. Give the Devil his due എന്ന ചൊല്ലിനെ ആദരിക്കുന്നു എന്നുമാത്രം.}}
{{justify|style=text-indent:2em|ഭാരതത്തിന്റെ അപദാനങ്ങളെ ശ്വാസംവിടാതങ്ങനെ ഈരടികളിൽ തട്ടിമൂളിച്ചതുകൊണ്ടോ, മഹാത്മാഗാന്ധിയെ ആസ്പദമാക്കി കുറേ ഉല്ലേഖമാലകൾ കോർത്തിണക്കി ചെപ്പടിവിദ്യ കാട്ടിയതുകൊണ്ടോമാത്രം ഒരു കവിയോ മഹാകവിയോ ദേശാഭിമാനത്തിൻെറ അവതാരമാണെന്നു കൊട്ടിഘോഷിക്കുന്നതു വെറും വിഡിത്തമാണ്. നാടൊട്ടുക്കു പരന്ന ദേശീയബോധം വൃത്തിലാക്കി വിതറിയതല്ലാതെ നമ്മുടെ ദേശീയകവികളെന്നു ഘോഷിക്കപ്പെടുന്നവർ ദേശീയപ്രസ്ഥാനത്തിൽ സൃഷ്ടിപരമായി എന്തുചെയ്തിട്ടുണ്ടു്? ഇംഗ്ലീഷുകാരോടുള്ള കുറെ ശകാരവും; മഹാത്മാഗാന്ധിയുടെ തൃപ്പാദങ്ങളിൽ കുറെ കൂപ്പുകൈമൊട്ടുകളും, ഖദർ ചർക്കാ, അഹിംസ, സ്വാതന്ത്ര്യം, ഭാരതമാതാ എന്നിങ്ങനെ ഒഴിച്ചുകൂടാത്ത ചില പദങ്ങളും, ഹാ, അഹോ, എന്നു തുടങ്ങുന്ന ഏതാനും വ്യാപകളും കൂട്ടിയും കുഴച്ചും മാറ്റിയും, മറിച്ചും പലപല രൂപങ്ങളാക്കി അവയെ ശ്ലഥകാകളികലുടേയും ഭൂതകാകളികളുടേയും വളയം ചാടിച്ചു് ഉല്ലേഖത്തിന്റേയും ഉൽപ്രേക്ഷയുടേയും ഞാണിന്മേൽ കയറ്റി കസൎത്തുചെയ്യിക്കുന്നതാണ് ദേശിയ കവിതയെങ്കിൽ, സമ്മതിച്ചു നമുക്കു ദേശീയകവിതയുണ്ടു് - കുറച്ചൊന്നുമല്ലാ; പെരുത്ത്, പെരുത്ത്!}}<noinclude></noinclude>
n6043i0sartyivxndpyn8rr4r4ky7b8
താൾ:Sahithyachinthakal.pdf/34
106
81956
249553
249154
2026-10-25T01:50:21Z
Sreejithk2000
57
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
249553
proofread-page
text/x-wiki
<noinclude><pagequality level="3" user="Sreejithk2000" />{{ന|29}}</noinclude>{{justify|style=text-indent:2em|ചുണയും തന്റേടവുമില്ലാത്ത ചില മരമണ്ടന്മാരുടെ കൊള്ളരുതായ്മകൊണ്ട് അന്തസ്സും സമ്പത്തും യഥേഷ്ടം അനുഗ്രഹിച്ചിരുന്നു ചില പഴയ തറവാടുകൾ ദയനീയമാംവിധം ക്ഷയിച്ചും, 'അന്യം നിന്നും' അധ:പതിച്ചുപോയിട്ടുണ്ട്; അവരിൽ തെരുവുനീളത്തെണ്ടിത്തിരിയുന്ന ചില അംഗങ്ങൾ, അൎദ്ധപ്പട്ടിണിക്കിടയിലും ആ പണ്ടത്തെ തറവാട്ടുമഹിമകൾ തട്ടിമൂളിച്ചു ഞെളിയുന്നതു കാണാം. പഴയ നാലുകെട്ടും നിലവിളക്കും കറിച്ചലും നെറ്റിപ്പട്ടവും മറ്റും, കേരള സംസ്കാരത്തിന്റെ പേരിൽ, കുത്തിപ്പൊക്കിക്കൊണ്ടുവരുന്ന ചില നവീരന്മാരുടെ ദേശാഭിമാനപ്രവാഹം കേൾക്കുമ്പോൾമേൽ പ്രസ്താവിച്ചസംഗതിയാണു് എനിക്കോൎമ്മവരുന്നതു്. കേരളത്തിലിന്നിതുവരെ ഉണ്ടായിട്ടുള്ള സാധനസാമഗ്രികളുടെ ഒരു 'ക്യാറ്റലോഗ്' ആയിരിക്കുമോ ഈ കേരളസംസ്കാരമെന്നു പറയപ്പെടുന്നതു്, ആവോ!}}
{{justify|style=text-indent:2em|ഈ ദേശാഭിമാനത്തിൻെറ വൈതാളികന്മാരെ ഒന്നപഗ്രഥിച്ചുനോക്കു. കർമ്മപദ്ധതിയിലേയും ധീരതയോടെ ഇറങ്ങിച്ചെല്ലുവാനോ ക്ലേശങ്ങൾ സഹിക്കുവാനോ ഉള്ള സന്നദ്ധത അവരിൽ തൊട്ടുതേച്ചിട്ടില്ല; ജനതയെ കൎമ്മനിരതരാക്കുവാനുള്ള കാന്തശക്തിയും അവരുടെ വാക്കുകൾക്കില്ല. എന്തുകൊണ്ടെന്നാൽ വാക്കുകൾ അത്ഭുതാവഹമായ ആ ശക്തിവിശേഷത്തെ ഉൾക്കൊള്ളണമെങ്കിൽ, അവ ആത്മാവിലേയ്ക്കും ചുഴിഞ്ഞിറങ്ങിച്ചെല്ലണമെങ്കിൽ, അവയുടെ ഉത്ഭവം കലർപ്പറ്റ ആത്മാൎത്ഥയിൽനിന്നായിരിക്കണം. സ്വാൎത്ഥേദ്ദേശങ്ങളും}}<noinclude></noinclude>
6jmvhewrcrpwqhm9ulzlfk4cg5xcfe4
താൾ:Sahithyachinthakal.pdf/35
106
81957
249554
249158
2026-10-25T01:53:50Z
Sreejithk2000
57
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
249554
proofread-page
text/x-wiki
<noinclude><pagequality level="3" user="Sreejithk2000" />{{ന|30}}</noinclude>{{justify|കാലികമായ ഒഴുക്കിൽ മുന്നണിയിലെത്തുവാനുള്ള യശോഭിലാഷവും മറ്റുമാണടിസ്ഥാനമെങ്കിൽ, ആ വാക്കുകൾ അതേപടി അന്തരീക്ഷത്തിലങ്ങു ലയിച്ചുപോവുകയേഉള്ളു. ഒരു റൂസോവോ, വോൾട്ടയറോ, ഒരു ലെനിനോസ്റ്റാലിനോ, ഒരു ഗോൎക്കിയോ തന്റെ വാക്കുകളെക്കൊണ്ടു ജനതയെ ഉത്തേജിപ്പിച്ചു, ത്യാഗസന്നദ്ധമാക്കി, കർമ്മരംഗത്തിലേയും കൊണ്ടുവന്നിട്ടുണ്ടെങ്കിൽ, അതിനൊന്നാമത്തെ കാരണം അവരുടെ ആത്മാൎത്ഥതയാണ്. അല്ലാതെ അവരുടെ വാക്കുകളിളിൽ നൃത്തം തത്തുന്ന അപഫ്നുതിതോ അപസ്മാരമോ ഒന്നുമല്ല. അവരുടെ വാക്കുകൾ ― അവയിൽ അവർ ജീവിച്ചു. അവരുടെ ജീവിതം അവരുടെ വാക്കുകളായി രൂപാന്തരപ്പെട്ടു. അവർ മരിച്ചാലും അവരുടെ — വാക്കുകൾ അവരുടെ ജീവിതങ്ങൾ ജീവിക്കും. ബന്ധുക്കളല്ലാ, സിൽബന്ധികളല്ലാ, നിസ്തൃതമായ ലോകം അവരുടെ വാക്കുകൾ പെരുമ്പാ കൊട്ടും. മഹാകവി വള്ളത്തോൾ മുതൽ കീഴോട്ടുള്ള ദേശാഭിമാനാഭിമാനികളായ കവികളുടെ ഈരടി പ്രസംഗങ്ങളിൽ ആത്മാൎത്ഥതയുടെ ഒരു നേരിയ പാദമുദ്രയെങ്കിലും ഉണ്ടായിരുവെങ്കിൽ അവയെല്ലാം അത്ഭുതകൃത്യങ്ങൾ നമ്മുടെ നാട്ടിൽ ചെയ്യുവാൻ കഴിയുമായിരുന്നു! പക്ഷേ അഞ്ചു മക്കളുടെ പ്രേതം മുൻപിൽ കിടക്കുമ്പോഴും ഉല്ലേഖത്തിൽ മുറവിളികൂട്ടാൻ മുതിൎന്ന ഉമാ കേരളത്തിലെ ഉമയമ്മറാണിയെപ്പോലെ, അവരുടെ ദേശാഭിമാനം തലയിൽ കെട്ടും പേറി "അയ്യപ്പോ"
എന്നു}}<noinclude></noinclude>
c748f2t0bttuwxpfxo58ux5z6ca2njj
249555
249554
2026-10-25T01:54:07Z
Sreejithk2000
57
249555
proofread-page
text/x-wiki
<noinclude><pagequality level="3" user="Sreejithk2000" />{{ന|30}}</noinclude>{{justify|കാലികമായ ഒഴുക്കിൽ മുന്നണിയിലെത്തുവാനുള്ള യശോഭിലാഷവും മറ്റുമാണടിസ്ഥാനമെങ്കിൽ, ആ വാക്കുകൾ അതേപടി അന്തരീക്ഷത്തിലങ്ങു ലയിച്ചുപോവുകയേഉള്ളു. ഒരു റൂസോവോ, വോൾട്ടയറോ, ഒരു ലെനിനോസ്റ്റാലിനോ, ഒരു ഗോൎക്കിയോ തന്റെ വാക്കുകളെക്കൊണ്ടു ജനതയെ ഉത്തേജിപ്പിച്ചു, ത്യാഗസന്നദ്ധമാക്കി, കർമ്മരംഗത്തിലേയും കൊണ്ടുവന്നിട്ടുണ്ടെങ്കിൽ, അതിനൊന്നാമത്തെ കാരണം അവരുടെ ആത്മാൎത്ഥതയാണ്. അല്ലാതെ അവരുടെ വാക്കുകളിളിൽ നൃത്തം തത്തുന്ന അപഫ്നുതിതോ അപസ്മാരമോ ഒന്നുമല്ല. അവരുടെ വാക്കുകൾ ― അവയിൽ അവർ ജീവിച്ചു. അവരുടെ ജീവിതം അവരുടെ വാക്കുകളായി രൂപാന്തരപ്പെട്ടു. അവർ മരിച്ചാലും അവരുടെ — വാക്കുകൾ അവരുടെ ജീവിതങ്ങൾ ജീവിക്കും. ബന്ധുക്കളല്ലാ, സിൽബന്ധികളല്ലാ, നിസ്തൃതമായ ലോകം അവരുടെ വാക്കുകൾ പെരുമ്പാ കൊട്ടും. മഹാകവി വള്ളത്തോൾ മുതൽ കീഴോട്ടുള്ള ദേശാഭിമാനാഭിമാനികളായ കവികളുടെ ഈരടി പ്രസംഗങ്ങളിൽ ആത്മാൎത്ഥതയുടെ ഒരു നേരിയ പാദമുദ്രയെങ്കിലും ഉണ്ടായിരുവെങ്കിൽ അവയെല്ലാം അത്ഭുതകൃത്യങ്ങൾ നമ്മുടെ നാട്ടിൽ ചെയ്യുവാൻ കഴിയുമായിരുന്നു! പക്ഷേ അഞ്ചു മക്കളുടെ പ്രേതം മുൻപിൽ കിടക്കുമ്പോഴും ഉല്ലേഖത്തിൽ മുറവിളികൂട്ടാൻ മുതിൎന്ന ഉമാ കേരളത്തിലെ ഉമയമ്മറാണിയെപ്പോലെ, അവരുടെ ദേശാഭിമാനം തലയിൽ കെട്ടും പേറി "അയ്യപ്പോ" എന്നു}}<noinclude></noinclude>
b5uskxup8l49sjs411fkqdxizti81kq