വിക്കിഗ്രന്ഥശാല mlwikisource https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE MediaWiki 1.47.0-wmf.24 first-letter മീഡിയ പ്രത്യേകം സംവാദം ഉപയോക്താവ് ഉപയോക്താവിന്റെ സംവാദം വിക്കിഗ്രന്ഥശാല വിക്കിഗ്രന്ഥശാല സംവാദം പ്രമാണം പ്രമാണത്തിന്റെ സംവാദം മീഡിയവിക്കി മീഡിയവിക്കി സംവാദം ഫലകം ഫലകത്തിന്റെ സംവാദം സഹായം സഹായത്തിന്റെ സംവാദം വർഗ്ഗം വർഗ്ഗത്തിന്റെ സംവാദം രചയിതാവ് രചയിതാവിന്റെ സംവാദം കവാടം കവാടത്തിന്റെ സംവാദം സൂചിക സൂചികയുടെ സംവാദം താൾ താളിന്റെ സംവാദം പരിഭാഷ പരിഭാഷയുടെ സംവാദം TimedText TimedText talk ഘടകം ഘടകത്തിന്റെ സംവാദം Event Event talk മലയാള ഭാഷാവ്യാകരണം 0 74050 249558 237143 2026-10-26T11:34:55Z Manojk 804 Manojk എന്ന ഉപയോക്താവ് [[മലയാള ഭാഷാ വ്യാകരണം]] എന്ന താൾ [[മലയാള ഭാഷാവ്യാകരണം]] എന്നാക്കി മാറ്റിയിരിക്കുന്നു: ശീർഷകം തെറ്റായി എഴുതിയിരിക്കുന്നു 237143 wikitext text/x-wiki {{header |title =മലയാള ഭാഷാ വ്യാകരണം |author=ഹെർമ്മൻ ഗുണ്ടർട്ട് |editor = |year=1868 |override_year= | translator = | section = | previous = | next = | notes = }} <div class="novel"> <pages index="CiXIV68a.pdf" from=1 to=461 /> </div> [[വർഗ്ഗം:വ്യാകരണം]] cluybix97am7xdiqdbfk34wj8whbib1 സൂചിക:1924 vicharavivasayaya urmila.pdf 104 76408 249556 248959 2026-10-25T16:16:37Z Manojk 804 249556 proofread-index text/x-wiki {{:MediaWiki:Proofreadpage_index_template |wikidata_item=Q141691098 |Title=വിചാരവിവശയായ ഊർമ്മിള |Subtitle= |Volume= |Issue= |Edition= |Author=കെ നാരായണൻ വൈദ്യൻ വക്കത്തു പാട്ടത്തിൽ |Foreword_Author= |Translator= |Editor= |Illustrator= |Lyricist= |Composer= |Singer= |Publisher=ശ്രീധരാ പവർ പ്രസ്സ് |Address=തിരുവനന്തപുരം |Printer= |Year=1924 |Source=pdf |Image=1 |Progress=OCR |Pages=<pagelist /> |Volumes= |Remarks= |Notes= |Header= |Footer=<references/> }} 09fdfqps53peheq65atn0zthnqnftal താൾ:Sahithyachinthakal.pdf/47 106 81969 249557 241564 2026-10-26T01:59:05Z Anuca00781 13620 249557 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>42 സിക്കുകയും അറിവില്ലായ്മയാൽ പാശ്ചാത്യസാഹിത്യ ത്തെ പുച്ഛിക്കയും ചെയ്യുന്ന കവിമാനികൾ ഈ തത്ത്വം അറിഞ്ഞിരുന്നെങ്കിൽ! അശ്ലീലമെന്നപഹസിക്കപ്പെടുന്ന രംഗങ്ങളും വർണ്ണനകളും ഏറ്റവുമധികം കയറിപ്പറ്റിയിട്ടുള്ളതു യഥാർത്ഥത്തിൽ സംസ്കൃതസാഹിത്യത്തിലുമാണു്. അതിനെ അനുകരിച്ച പ്രാചീനഭാഷാസാഹിത്യത്തിലുമാണ്. ഒരൊററ വ്യത്യാസമേ ഉള്ളു: പാശ്ചാത്യ സാഹിത്യങ്ങളിൽ ദുർബ്ബലരായ മനുഷ്യരാണു് അത്തരം ചാപല്യങ്ങൾക്കു വിധേയരാകുന്നതെങ്കിൽ, നമ്മുടെ സാഹിത്യങ്ങളിൽ ദേവന്മാരും ജീവാത്മപരമാത്മാക്കളുമാണു് ആ പോത്തു കളിൽ മുഴുകിമറിയുന്നതു്. അതു കാണുമ്പോൾ കൈ കൂപ്പിക്കൊള്ളണം. ആവക പച്ചത്തെറികൾ പരമവേദാന്തങ്ങളാണു്.അവയ്ക്കിടയിൽ ഒരായിരം അമൂല്യ ചിഹ്നങ്ങളും തത്ത്വഭാണ്ഡങ്ങളും കുത്തിത്തിരുകിയിട്ടുണ്ടത്രേ! 'ആലിലപോലെയിരുന്ന മണിവയറെങ്ങനെ വീർത്തിതെടീ— കറവീ, എങ്ങനെ വീർത്തിതെടീ?'എന്നി ത്യാദി തെറിപ്പാട്ടുകൾ തിങ്ങിനിറഞ്ഞ 'കറത്തിയാട്ടം'എന്ന കലാ പ്രദർശനം പ്രതിഫലം കൊടുത്തു ഗവണ്മെൻറ ക്ഷേത്രങ്ങളിൽപ്പോലും ഇന്നും നടത്തിവരുന്നതിൽ നമ്മുടെ ആദർശവാദികളായ സാഹിത്യകാരന്മാർക്കു് ഒരു പരാതിയുമില്ല. അവിടെ അവരുടെ സന്മാർഗ്ഗബോധം അണുപോലും ചൂളുന്നുമില്ല. യാതൊന്നിൽനിന്നു ചുരന്നുവന്ന അമൃതപൂരത്താൽ നമ്മുടെ ജീവരക്തം പരിപുഷ്ടമായോ,പരിപാവനമായ ആ 'മുല' എന്ന പദത്തെ പാഠപുസ്തകങ്ങളിൽ നക്ഷത്രചിഹ്നങ്ങളിട്ടു തള്ളി ഇളംകുഞ്ഞുങ്ങ<noinclude></noinclude> aozoadbju1asjqjh7egq6daww7vc8kk മലയാള ഭാഷാ വ്യാകരണം 0 86484 249559 2026-10-26T11:34:58Z Manojk 804 Manojk എന്ന ഉപയോക്താവ് [[മലയാള ഭാഷാ വ്യാകരണം]] എന്ന താൾ [[മലയാള ഭാഷാവ്യാകരണം]] എന്നാക്കി മാറ്റിയിരിക്കുന്നു: ശീർഷകം തെറ്റായി എഴുതിയിരിക്കുന്നു 249559 wikitext text/x-wiki #തിരിച്ചുവിടുക [[മലയാള ഭാഷാവ്യാകരണം]] 5ueihphfd8j4agd1gdbvycuizxud4z0