വിക്കിഗ്രന്ഥശാല mlwikisource https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE MediaWiki 1.48.0-wmf.1 first-letter മീഡിയ പ്രത്യേകം സംവാദം ഉപയോക്താവ് ഉപയോക്താവിന്റെ സംവാദം വിക്കിഗ്രന്ഥശാല വിക്കിഗ്രന്ഥശാല സംവാദം പ്രമാണം പ്രമാണത്തിന്റെ സംവാദം മീഡിയവിക്കി മീഡിയവിക്കി സംവാദം ഫലകം ഫലകത്തിന്റെ സംവാദം സഹായം സഹായത്തിന്റെ സംവാദം വർഗ്ഗം വർഗ്ഗത്തിന്റെ സംവാദം രചയിതാവ് രചയിതാവിന്റെ സംവാദം കവാടം കവാടത്തിന്റെ സംവാദം സൂചിക സൂചികയുടെ സംവാദം താൾ താളിന്റെ സംവാദം പരിഭാഷ പരിഭാഷയുടെ സംവാദം TimedText TimedText talk ഘടകം ഘടകത്തിന്റെ സംവാദം Event Event talk താൾ:CiXIV258.pdf/11 106 62273 249749 192383 2026-10-29T01:32:02Z ~2026-57509-71 13672 249749 proofread-page text/x-wiki <noinclude><pagequality level="3" user="GundertLegacyProject" />൩</noinclude>ജലപ്രളയത്തൊളമുള്ള മനുഷ്യജാതി ൧., മനുഷ്യസൃഷ്ടി- ദൈവം മനുഷ്യനെ തന്റെ സാദൃശ്യത്തൊടെ നിൎമ്മിച്ചു- പരലൊകഭൂലൊ
കങ്ങളെയും ചരാചരങ്ങളൊടും കൂട പടെച്ചു തീൎത്തശഷം മണ്ണും പൂഴിയും
കൊണ്ടു മനുഷ്യനെ മനഞ്ഞു സ്വശ്വാസം ഊതിജീവിപ്പിക്കയും ചെയ്തു- അന്നു
ഫ്രാത്തതിഗ്രി എന്ന നദികൾ ഒഴുകുന്ന മലപ്രദെശത്തിൽ ദൈവം ഉണ്ടാക്കി
യനല്ല തൊട്ടത്തിൽ ആദാം എന്ന മനുഷ്യൻ ദെഹിദെഹങ്ങൾ്ക്ക ഒരു കുറവും
പറ്റാതെ വിശുദ്ധനായി സുഖിച്ചു പാൎത്തു ഭൂമിയിൽ കണ്ട സൃഷ്ടികൾ്ക്ക ഒക്കെക്കും
കൎത്താവായി അവറ്റിൽ ഗുണവിശെഷങ്ങളെ തിരിച്ചറിഞ്ഞു നാമങ്ങളുമി
ട്ടു പടെച്ചവനെ കണ്ടു ഭയം കൂടാതെ സംസാരിച്ചും കൊണ്ടിരുന്നു- ഭക്ഷണത്തി
ന്നു ചുറ്റുമുള്ള മരങ്ങളുടെ ഫല ഉണ്ടും ഒരു മരത്തിലെ ഫലമത്രെ തിന്നരുത്
തിന്നാൽ മരിക്കും എന്നു ദൈവം കല്പിച്ചിരുന്നു- ൨., പാപപതനം- മനുഷ്യൻ തനിച്ചിരിക്കുന്നത് നന്നല്ല എന്നു യഹൊവ കണ്ടു അവൻ ഉറങ്ങു
മ്പൊൾ മാംസാസ്ഥികളിൽ ഒന്നെടുത്തു സ്ത്രീയെ ഉണ്ടാക്കി അവന്നു തുണ ഇരി
ക്കെണമെന്നു കല്പിച്ചതിനാൽ അവൻ സന്തൊഷിച്ചു- എന്നാറെ കളവി
ന്റെ പിതാവായ പിശാച് മൃഗങ്ങളിൽ ഉപായം എറിയ സൎപ്പം പുക്കു സ്ത്രീ െ
യാടു സംസാരിച്ചു ദൈവം നിഷെധിച്ചിട്ടുള്ള ൟ ഫലം തിന്നാൽ ഗുണദൊ
ഷങ്ങളുടെ അറിവും ദൈവസ്വഭാവവും ഉണ്ടാകും എന്നു പറഞ്ഞു മൊഹി
പ്പിക്കയാൽ സ്ത്രീ തിന്നു പുരുഷന്നും കൊടുത്തു ആയവനും തിന്ന ഉടനെ ഇരി
വൎക്കും നാണം ഉണ്ടായി ഇലകളെ കൂട്ടി നഗ്നതയെ മൂടുകയും ചെയ്തു- ഇപ്രകാ
രം മനസ്സാക്ഷി നിങ്ങൾ്ക്ക ദൈവമുഖെന ദൊഷമുണ്ടെന്നു ബൊധം വരുത്തി
യതിനാൽ യഹൊവ സമീപിച്ചപ്പൊൾ ഇരിവരും ഭയപ്പെട്ടു ഒളിച്ചു കൊ
ണ്ടിരുന്നു— ൩., ശിക്ഷാവാഗ്ദത്തങ്ങളും- അനന്തരം യഹൊവ അവരെ ഉണ്ടായപ്രകാരം എറ്റു പറയിച്ചു പാപബൊ<noinclude> 1.</noinclude> aszaeiahsfwo294lk7cf3ovgnnr44so താൾ:Sahithyachinthakal.pdf/36 106 81958 249744 241551 2026-10-28T16:10:55Z Sreejithk2000 57 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 249744 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" />{{ന|31}}</noinclude>{{justify|വിളിച്ചുകൊണ്ടു് അലങ്കാരത്തിന്റെ കരിമലകയറാനാണുത്സാഹിച്ചതു്.}}<noinclude></noinclude> 19p0nlqtapaeblcuhlje22v4l03x4el 249745 249744 2026-10-28T16:26:04Z Sreejithk2000 57 249745 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" />{{ന|31}}</noinclude>{{justify|വിളിച്ചുകൊണ്ടു് അലങ്കാരത്തിന്റെ കരിമലകയറാനാണുത്സാഹിച്ചതു്.}} {{justify|style=text-indent:2em|ഞാൻ ഒന്നുകൂടി വിശദമാക്കാം. ഇന്നത്തെ സോവിയറ്റുസാഹിത്യം ഒന്നു പരിശോധിച്ചുനോക്കൂ. അവരുടെ ദേശാഭിമാനം വിരൂരവൎത്തികളായ നമ്മെപ്പോലും കോരിത്തരിപ്പിക്കുന്നുണ്ടു്. അവരുടെ ജീവിതരക്തത്തിന്റെ അവസാനബിന്ദുപോലും തങ്ങളുടെ രാജ്യത്തിനുവേണ്ടി സമർപ്പിക്കാൻ സന്നദ്ധരായ സാഹിത്യകാരന്മാരേ മഹിമയുള്ള ആ മണ്ണിൽ ജനിച്ചിട്ടുള്ളൂ. അടർക്കളത്തിൽ അലറിപ്പായുന്ന പീരങ്കിയുണ്ടകൾക്കഭിമുഖമായി വൎത്തിച്ചു്, ത്യാഗതീക്ഷണതയോടെ സ്പന്ദിക്കുന്ന ഉത്തമഹൃദയങ്ങളിൽ നിന്നാണു് ആവേശജനകങ്ങളായ കവിതകൾ - ആത്മസ്ഫുലിംഗങ്ങൾ - അനുസ്യൂതമായങ്ങനെ പൊട്ടിപ്പുറപ്പെടുന്നതു്. മനുഷ്യന്റെ നന്മയ്ക്കുവേണ്ടി അനീതിയോടുള്ള ആ പോരാട്ടത്തിൽ ആത്മസമർപ്പണം ചെയ്യുന്ന ആ സൈനികകവിതകളുടെ രക്തത്തിന്റെ ഒരു തുള്ളിയെങ്കിലും നമ്മുടെ കവികൾക്കുണ്ടായിരുന്നെങ്കിൽ! എങ്കിൽ അവർ അലങ്കാരഭാഷയിൽ ഇത്രയൊന്നും പ്രസംഗിക്കുമായിരുന്നില്ല. നാടിന്റെ സ്വാതന്ത്ര്യത്തിനുവേൺറ്റി പടവെട്ടുന്ന പോരാളികളല്ല, അതിനായിപ്പോരാടുന്ന പൗരസഞ്ചയത്തിന്റെ ദേശീയബോധത്തെ വൃത്തത്തിലാക്കി വിറ്റു മുതലെടുക്കുന്ന ചൂഷകന്മാരാണു് നമ്മുടെ ദേശീയകവികൾ! ഭാരതത്തിലെ ദേശീയസമരത്തിൽ ഏതെങ്കിലും ഒരു ത്യാഗമനുഷ്ഠിച്ച ദേശീയകവികൾ നമുക്കുണ്ടോ? കർമ്മരംഗത്തിലേയ്ക്കു കാൽകുത്തുവാനുള്ള}}<noinclude></noinclude> exjyks95sbgzqhlck4hi13ox2fkpciy 249746 249745 2026-10-28T16:26:32Z Sreejithk2000 57 249746 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" />{{ന|31}}</noinclude>{{justify|വിളിച്ചുകൊണ്ടു് അലങ്കാരത്തിന്റെ കരിമലകയറാനാണുത്സാഹിച്ചതു്.}} {{justify|style=text-indent:2em|ഞാൻ ഒന്നുകൂടി വിശദമാക്കാം. ഇന്നത്തെ സോവിയറ്റുസാഹിത്യം ഒന്നു പരിശോധിച്ചുനോക്കൂ. അവരുടെ ദേശാഭിമാനം വിരൂരവൎത്തികളായ നമ്മെപ്പോലും കോരിത്തരിപ്പിക്കുന്നുണ്ടു്. അവരുടെ ജീവിതരക്തത്തിന്റെ അവസാനബിന്ദുപോലും തങ്ങളുടെ രാജ്യത്തിനുവേണ്ടി സമർപ്പിക്കാൻ സന്നദ്ധരായ സാഹിത്യകാരന്മാരേ മഹിമയുള്ള ആ മണ്ണിൽ ജനിച്ചിട്ടുള്ളൂ. അടർക്കളത്തിൽ അലറിപ്പായുന്ന പീരങ്കിയുണ്ടകൾക്കഭിമുഖമായി വൎത്തിച്ചു്, ത്യാഗതീക്ഷണതയോടെ സ്പന്ദിക്കുന്ന ഉത്തമഹൃദയങ്ങളിൽ നിന്നാണു് ആവേശജനകങ്ങളായ കവിതകൾ - ആത്മസ്ഫുലിംഗങ്ങൾ - അനുസ്യൂതമായങ്ങനെ പൊട്ടിപ്പുറപ്പെടുന്നതു്. മനുഷ്യന്റെ നന്മയ്ക്കുവേണ്ടി അനീതിയോടുള്ള ആ പോരാട്ടത്തിൽ ആത്മസമർപ്പണം ചെയ്യുന്ന ആ സൈനികകവിതകളുടെ രക്തത്തിന്റെ ഒരു തുള്ളിയെങ്കിലും നമ്മുടെ കവികൾക്കുണ്ടായിരുന്നെങ്കിൽ! എങ്കിൽ അവർ അലങ്കാരഭാഷയിൽ ഇത്രയൊന്നും പ്രസംഗിക്കുമായിരുന്നില്ല. നാടിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പടവെട്ടുന്ന പോരാളികളല്ല, അതിനായിപ്പോരാടുന്ന പൗരസഞ്ചയത്തിന്റെ ദേശീയബോധത്തെ വൃത്തത്തിലാക്കി വിറ്റു മുതലെടുക്കുന്ന ചൂഷകന്മാരാണു് നമ്മുടെ ദേശീയകവികൾ! ഭാരതത്തിലെ ദേശീയസമരത്തിൽ ഏതെങ്കിലും ഒരു ത്യാഗമനുഷ്ഠിച്ച ദേശീയകവികൾ നമുക്കുണ്ടോ? കർമ്മരംഗത്തിലേയ്ക്കു കാൽകുത്തുവാനുള്ള}}<noinclude></noinclude> n7t3nq83h2nrwpbc4cai17gccls9u18 താൾ:Sahithyachinthakal.pdf/37 106 81959 249747 249159 2026-10-28T16:31:31Z Sreejithk2000 57 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 249747 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" />{{ന|32}}</noinclude>{{justify|കരൾക്കരുത്തവൎക്കുണ്ടായിട്ടുണ്ടോ? കാരാഗൃഹത്തിന്റെ ഇരുമ്പഴികളെക്കണ്ടു വിറയ്ക്കുന്ന പേടിത്തൊണ്ടന്മാർ എങ്ങനെ ദേശീയ കവികളാകും? ഏതാനും ചിലർ ഒത്തുചേൎന്നു പെരുമ്പറയടിച്ചാൽ കേരളംഅപ്പാടേയതങ്ങു വിശ്വസിക്കുമെന്നോ, ― വിശ്വസിക്കണമെന്നോ? ഇല്ല; വസ്തുസ്ഥിതികളുടെ യഥാൎത്ഥവശം നോക്കിക്കാണുവാൻ കേരളത്തിനു കണ്ണുണ്ടു്.}} {{justify|style=text-indent:2em|രാഷ്ട്രീയമായി ഇംഗ്ലീഷുകാരോടു നമുക്കവജ്ഞയുള്ളതുകൊണ്ട് ഇംഗ്ലീഷു സാഹിത്യത്തെ വെറുക്കുന്നതു് അന്യായമാണ്. ജർമ്മനിയിൽ ഹിറ്റ്ലർ ജനിച്ചതു കൊണ്ടു ഗേഥേയുടെ ഫാസ്റ്റിനു് അപകർഷം ആരോപിച്ചുകൂടാ. എന്നാൽ നമ്മുടെ നാട്ടിൽ ഈയിടെയായിണ്ടുവരുന്ന ഒരു ലക്കില്ലാത്ത ആവേശമാണിതു്. മഹാകവി ടാഗോറിന്റെ ക്ഷണമനുസരിച്ചു് ജപ്പാനിലെ മഹാകവിയായ യോൺനോഗുച്ചി ശാന്തിനികേതനം സന്ദൎശിച്ച കാലത്തു് ഇന്ത്യയിലെ പ്രമുഖപത്രങ്ങളും സാഹിത്യകാരന്മാരും അദ്ദേഹത്തെ വാനോളം വാഴ്ത്തുകയുണ്ടായി. അതേ ഇൻഡ്യയുടെ കണ്ണിൽ അല്പകാലത്തിനിടയിൽ ആ മഹാസാഹിത്യകാരൻ വെറുമൊരു Scribler (ക്ഷദ്രഗ്രന്ഥകാരൻ) ആയിപ്പോയതു് അത്യന്തം അത്ഭുതകരമായിരിക്കുന്നു. (Cf:- Literature and the people by S. A. Dange)}} {{justify|style=text-indent:2em|മലയാള സാഹിത്യത്തിനു സംസ്കൃതവുമായുണ്ടായിരുന്ന സുദൃഢമായ ബന്ധം കാലഗതിയിൽ ക്രമേണ അഴിഞ്ഞഴിഞ്ഞു് ഇപ്പോൾ ഏതാണ്ടറ്റുപോകാറായിരിക്കു}}<noinclude></noinclude> a3y8z24e5qhlvgpk0zfbqh43twb32vg താൾ:Sahithyachinthakal.pdf/38 106 81960 249748 249160 2026-10-28T18:29:23Z Sreejithk2000 57 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 249748 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" />{{ന|33}}</noinclude>{{justify|ന്നു. പാശ്ചാത്യസാഹിത്യവുമായിട്ടാണു് ഇന്നതിനു് അധികം മമത കാണുന്നതു്. സാഹിത്യ പുരോഗതിയെ സംബന്ധിച്ചിടത്തോളം ഈ അടുപ്പം അനാശാസ്യമാണെന്നോ ആപൽക്കരമാണെന്നോ എനിക്കു തോന്നുന്നില്ല. പോരെങ്കിൽ അതാശാവഹമാണെന്നുപോലും വിശ്വസിക്കുന്ന ഒരുവനാണു് ഞാൻ. അനുഭവം എന്നെ പഠിപ്പിച്ചിട്ടുള്ളതങ്ങനെയാണു്. പശ്ചാത്യസാഹിത്യവുമായുള്ള സമ്പൎക്കത്തിൽ നിന്നു് ആധുനികഭാഷാപദ്യസാഹിത്യത്തിനു പല നേട്ടങ്ങളും ഉണ്ടായിട്ടുണ്ടെന്നു സമ്മതിക്കാതിരിക്കാൻ നിവൃത്തിയില്ല. മാമൂൽപ്രിയംമൂലം നിങ്ങൾ എത്രതന്നെ ശഠിച്ചാലും, കാലം അതു സമ്മതിച്ചു തരികയില്ല; അതു നിങ്ങളെ പിടിച്ചുനിൎത്തി സമ്മതിപ്പിക്കുകതന്നെ ചെയ്യും. ന്തതനങ്ങളായ പല പ്രസ്ഥാനവിശേഷങ്ങളും മലയാളത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഈ ബന്ധംമൂലം ഉണ്ടായിട്ടുള്ള ഒരു വമ്പിച്ച നേട്ടം സാഹിത്യം അധികമധികം ജനകീയമായിത്തീരുന്നുണ്ടെന്നുള്ളതാണു്. ഗദ്യനാടകങ്ങൾ, ഏകാങ്കനാടകങ്ങൾ, ചെറുകഥകൾ, നിരൂപണങ്ങൾ, ആഖ്യായികകൾ, ഗീതകങ്ങൾ, ഭാവഗീതങ്ങൾ, വിലാപകാവ്യങ്ങൾ, ഉപന്യാസങ്ങൾ, കത്തുകൾ, സഞ്ചാരവിവരണങ്ങൾ ഇങ്ങനെ സാഹിത്യത്തിന്റെ വിവിധശാഖകളിലും കലാസുഭഗങ്ങളും ചിന്താഭാരങ്ങളുമായ നല്ല നല്ല കൃതികൾ അടുത്ത കാലത്തു നമ്മുടെ ഭാഷയിൽ അവതരിച്ചിട്ടുണ്ടു്. സംസ്കൃതത്തിന്റെ പിടിയിൽനിന്നു പിന്മാറി ആംഗലസാഹിതിയോടടുത്തതു സാഹിത്യപുരോ}}<noinclude></noinclude> 0327me5svp4i402ikn87soee83iqv45 താൾ:Sahithyachinthakal.pdf/39 106 81961 249750 249161 2026-10-29T05:02:28Z Sreejithk2000 57 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 249750 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" />{{ന|34}}</noinclude>{{justify|ഗതിയെസ്സംബന്ധിച്ചിടത്തോളം ആശാസ്യമായ ഒന്നാണെന്നു സമൎത്ഥിക്കാൻ ഒരു നിസ്സാരമായ ഉദാഹരണം മതിയാകും. 'സാഹിത്യകൗതുകം' ഒന്നാം ഭാഗത്തിൽ നിന്നാരംഭിച്ച 'ചെങ്കതിരുകളിൽ' എത്തിച്ചേൎന്നിട്ടുള്ള 'ജീ'യുടെ കാവ്യഗതി ഒന്നു പരിശോധിച്ചുനോക്കുക. തന്റെ നയനങ്ങളേയും അതോടൊപ്പം ഹൃദയത്തേയും അപഹരിച്ച സാമാന്യം സുന്ദരിയും ശ്യാമാംഗിയുമായ ഒരു കർഷകയുവതിയുടെ കാർകൂന്തൽ വിതുർത്തുകൊണ്ടുള്ള നില്പ് ഉത്തേജനമരുളുകയാൽ, ആ ചിത്രത്തെ ഒരു സുന്ദരമായ മൂടുപടമിടുവിച്ചു്}} <poem style="padding-left:2em"> “നീര്സ്ധ്റനീലജലപ്പലകപ്പുറത്തു— വാരഞ്ചിടുന്ന വളർവില്ലു വരച്ചുമാച്ചും നേരറ്റ കൈവളകളാൽച്ചില മിന്നൽചേൎത്തും പാരം ലസിക്കുമമലപ്രകൃതിക്കു കൂപ്പാം". </poem> {{justify|എന്നിങ്ങനെ കാവ്യരൂപത്തിൽ പകർത്തിയ ഒരു നാടൻ യുവാവിൻറെ ഹൃദയം.}} {{justify|style=text-indent:2em|"രക്തസൈനിക, വെല്ലുക!}} {{justify|style=text-indent:2em|മരണംവമിക്കുന്ന ഫാസിസം, നിൻറെ ദൃഢഗംഭീരമായ പദന്യാസം കേട്ടു നടുങ്ങുന്നു; പരത്തിയ പത്തികൾ ചുളുക്കുന്നു; അതിന്റെ മരവിച്ച ഇരകൾ മയക്കം വിട്ടനങ്ങുന്നു"}} {{justify|style=text-indent:2em|എന്നിങ്ങനെ റഷ്യയിലെ രക്തസൈനികന്റെ ഭയത്തോടൊപ്പം ജൈത്രപടഹമടിക്കണമെങ്കിൽ, ആംഗലസാഹിത്യം അതിന്മേൽ എത്ര സ്വാധീനശക്തി ചെലുത്തിയിരിക്കണമെന്നനുമാനിക്കാം.}}<noinclude></noinclude> sxs3h7daxmk2kb2fzpt9j7wrrzd037z 249751 249750 2026-10-29T05:03:07Z Sreejithk2000 57 249751 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" />{{ന|34}}</noinclude>{{justify|ഗതിയെസ്സംബന്ധിച്ചിടത്തോളം ആശാസ്യമായ ഒന്നാണെന്നു സമൎത്ഥിക്കാൻ ഒരു നിസ്സാരമായ ഉദാഹരണം മതിയാകും. 'സാഹിത്യകൗതുകം' ഒന്നാം ഭാഗത്തിൽ നിന്നാരംഭിച്ച 'ചെങ്കതിരുകളിൽ' എത്തിച്ചേൎന്നിട്ടുള്ള 'ജീ'യുടെ കാവ്യഗതി ഒന്നു പരിശോധിച്ചുനോക്കുക. തന്റെ നയനങ്ങളേയും അതോടൊപ്പം ഹൃദയത്തേയും അപഹരിച്ച സാമാന്യം സുന്ദരിയും ശ്യാമാംഗിയുമായ ഒരു കർഷകയുവതിയുടെ കാർകൂന്തൽ വിതുർത്തുകൊണ്ടുള്ള നില്പ് ഉത്തേജനമരുളുകയാൽ, ആ ചിത്രത്തെ ഒരു സുന്ദരമായ മൂടുപടമിടുവിച്ചു്}} <poem style="padding-left:2em"> “നീര്സ്ധ്റനീലജലപ്പലകപ്പുറത്തു— വാരഞ്ചിടുന്ന വളർവില്ലു വരച്ചുമാച്ചും നേരറ്റ കൈവളകളാൽച്ചില മിന്നൽചേൎത്തും പാരം ലസിക്കുമമലപ്രകൃതിക്കു കൂപ്പാം". </poem> {{justify|എന്നിങ്ങനെ കാവ്യരൂപത്തിൽ പകൎത്തിയ ഒരു നാടൻ യുവാവിൻറെ ഹൃദയം.}} {{justify|style=text-indent:2em|"രക്തസൈനിക, വെല്ലുക!}} {{justify|style=text-indent:2em|മരണംവമിക്കുന്ന ഫാസിസം, നിൻറെ ദൃഢഗംഭീരമായ പദന്യാസം കേട്ടു നടുങ്ങുന്നു; പരത്തിയ പത്തികൾ ചുളുക്കുന്നു; അതിന്റെ മരവിച്ച ഇരകൾ മയക്കം വിട്ടനങ്ങുന്നു"}} {{justify|style=text-indent:2em|എന്നിങ്ങനെ റഷ്യയിലെ രക്തസൈനികന്റെ ഭയത്തോടൊപ്പം ജൈത്രപടഹമടിക്കണമെങ്കിൽ, ആംഗലസാഹിത്യം അതിന്മേൽ എത്ര സ്വാധീനശക്തി ചെലുത്തിയിരിക്കണമെന്നനുമാനിക്കാം.}}<noinclude></noinclude> nz70qlgg03p67s50nmzamfrn6sxtvnp താൾ:Sahithyachinthakal.pdf/40 106 81962 249752 249162 2026-10-29T05:06:45Z Sreejithk2000 57 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 249752 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" />{{ന|35}}</noinclude>{{justify|style=text-indent:2em|മാമൂൽപ്രിയന്മാരായ ചിലർ,തങ്ങൾക്കു പരിയമില്ലാത്ത പ്രസ്ഥാനങ്ങൾ കാണുമ്പോൾ, ഫലരഹിതമായി കലമ്പൽകൂട്ടുന്നുണ്ടായിരിക്കാം; പക്ഷേ യഥാൎത്ഥമായ വാസനയുടേയും പ്രതിഭയുടേയും സ്വതന്ത്രമായ പ്രവാഹത്തെ തടുത്തുനിൎത്തുവാൻ എത്ര കരുത്തേറിയ കൽച്ചിറകൾക്കും സാദ്ധ്യമല്ലതന്നെ. ശ്രീമാൻ നാലപ്പാട്ടുനാരായണമേനവന്റെ 'പാവങ്ങൾ' എന്ന വിശിഷ്ടഗ്രന്ഥം കേരളത്തിൽ ആദ്യമായി ആവിർഭവിച്ചപ്പോൾ അവജ്ഞാപൂൎണ്ണങ്ങളായ എത്ര ഒച്ചപ്പാടുകളാണു് കേരളത്തിലുണ്ടായതു്! "വായിൽ വെള്ളിക്കരണ്ടിയുമായി ജനിക്കുക" വാക്യശകലത്തിന്റെ വാലിന്മേൽ കടന്നുപിടിച്ച് അനേകം നിരൂപകന്യന്മാർ ആ കൃതിയുടെ നേൎക്കു പല്ലിളിച്ചുകാട്ടി. എന്നാൽ മലയാളത്തിലെ ഗദ്യശൈലിക്കു് അഭിനവമായ വികാസത്തിനു് ഒന്നാമത്തക്കാരണം 'പാവങ്ങ'ളാണെന്നും ആ ഗ്രന്ഥത്തിന്റെ ആവിൎഭാവത്തിനു മുൻപും പിൻപുമുള്ള ഗദ്യകൃതികളെ താരതമ്യപ്പെടുത്തി പരിശോധിച്ചാൽ, പക്ഷപാതബുദ്ധിയില്ലാത്ത ഏതൊരു സഹൃദയനും കൃതജ്ഞതാപൂൎവ്വം സമ്മതിക്കുന്നതാണു്. പാശ്ചാത്യസാഹിത്യത്തിനു നേരേ പരാങ്മുഖത്വം പ്രചരിപ്പിച്ചിരുന്നെങ്കിൽ ഒരുനാലപ്പാടനോ തകഴിയോ ബാലകൃഷ്ണപിള്ളയോ മുണ്ടശ്ശേരിയോ ഭാസ്കരൻ നായരോ ഗുപ്തൻനായരോ രാമകൃഷ്ണപിള്ളയോ നമ്മുടെ സാഹിത്യത്തെ അലങ്കരിക്കുമായിരുന്നോ?— രാമായണം ചമ്പുവിനേക്കാൾ മികച്ച ഒരു കവിതയോ, സി.വി. രാമൻ പിള്ളയെക്കവിഞ്ഞൊരു}}<noinclude></noinclude> giuelji2u868oot93bivz78fycfmira താൾ:Pellisum Melisandayum (Changampuzha).pdf/58 106 82080 249753 248900 2026-10-29T06:03:10Z Arunrs 12522 249753 proofread-page text/x-wiki <noinclude><pagequality level="3" user="HiranyaSarang" /></noinclude>പെല്ലീസും മെലിസാന്ദയും നിനക്കറിഞ്ഞുകൂടേ? എതാണ്ടു പാതിരയായിക്കാണും. ഇരുട്ടത്തങ്ങനെ കളിക്കാതിരി! നിങ്ങൾ കുഞ്ഞുങ്ങളാണു്. (അപസ്മാരാത്മകമായ അവശതയോടെ ചിരിക്കുന്നു) ഹെന്തു കുഞ്ഞുങ്ങൾ.......ഹെന്തു കുഞ്ഞുങ്ങൾ...... [പെല്ലീസിനോടൊന്നിച്ചു പോകുന്നു] രംഗം മൂന്നു് കൊട്ടാരത്തിലെ നിലവറകൾ [ഗോളാഡും പെല്ലീസും പ്രവേശിക്കുന്നു.] ഗോളാഡ് സൂക്ഷിച്ചോളണേ! ഇതാ, ഇതിലേ ഇതിലേ ഈ നിലവറകളിൽ ഇറങ്ങുവാൻ നീയിതുവരെ ധൈയ്യ്ര്യപ്പെട്ടിട്ടില്ലേ? പെല്ലീസ് ഉവ്വ്, ഒരിക്കൽ; പക്ഷേ, അതു വളരെക്കാലം മുമ്പായിരുന്നു. ഗോളാഡ് അവ ആശ്ചര്യം തോന്നത്തക്കവിധം വിസ്താരമുള്ളതാണ് ; എവിടെക്കൊണ്ടുപോയെത്തിക്കുമെന്നു ദൈവത്തിനുമാത്രമറി യാവുന്ന ഭീമാകൃതിയിലുള്ള ഈ ഗുഹകൾ! ഈ നിലവറക്കുണ്ടുകൾക്കു മീതെയാണ് ഈ കൊട്ടാരം മുഴുവൻ കെട്ടിപ്പടുത്തിട്ടുള്ളതു്. ഇവിടം മുഴുവൻ ഭരണം നടത്തുന്ന ഈ മാരകമായ ഗന്ധം നീ മണക്കുന്നുണ്ടോ? ഞാൻ നിന്നെ കാണിച്ചുതരാൻ കരുതി യിരുന്നത് അതാണ്. നിനക്കിപ്പോൾത്തന്നെ കാണാവുന്ന ആ കൊച്ചു പാതാള തടാകത്തിൽനിന്നാണ് ആ ഗന്ധം എത്തുന്ന തെന്നെനിക്കു തോന്നുന്നു. സൂക്ഷിച്ചോളണേ! എന്റെ വിള 58<noinclude></noinclude> sz3ttcy4gtzv8knj81u3dezceedbzt1 താൾ:Pellisum Melisandayum (Changampuzha).pdf/59 106 82081 249754 249743 2026-10-29T06:06:52Z Arunrs 12522 249754 proofread-page text/x-wiki <noinclude><pagequality level="3" user="Ranjithsiji" /></noinclude>പെല്ലീസും മെലിസാന്ദയും ക്കിന്റെ രശ്മികളിൽ എന്റെ മുമ്പിലായി നടന്നോളൂ. നാം ആ സ്ഥലത്തെത്തുമ്പോൾ ഞാൻ നിന്നോടു പറയാം....അവർ നിശ്ശബ്ദരായി മുന്നോട്ടു നടന്നുപോകുന്നു.) ഹേയ്, ഹേയ്! പെല്ലീസേ! നിൽക്കൂ! നിൽക്കൂ! (അയാൾ, അയാളെ കൈയ്ക്കു കടന്നു പിടിക്കുന്നു) ദൈവത്തെ ഓർത്ത്... അയ്യോ, നിനക്കു കണ്ടുകൂടേ? - ഇനി ഒരൊറ്റ കാൽ വെപ്പുമതി... കഴിഞ്ഞു നിൻ്റെ കഥ!- നീയാ പാതാളക്കുണ്ടിലേക്കു വീഴും!........ പെല്ലീസ് എനിക്കു യാതൊന്നും കാണാൻ സാധിക്കുന്നില്ല. വിള ക്ക് എന്റെ വഴിയെതിരെ വെളിച്ചം വീശിയിരുന്നില്ലല്ലോ... ഗോളാഡ് എനിക്ക് എന്റെ കാൽ വഴുതിപ്പോയി........പക്ഷേ, ഞാൻ നിന്റെ കൈയ്ക്കു കടന്നു പിടിച്ചില്ലായിരുന്നെങ്കിൽ!..... അതെ, അതാ കണ്ടില്ലേ അതാണ് ഞാൻ പറഞ്ഞ ആ തടാകം- കെട്ടിക്കിടന്നു ദുഷിച്ച ആ ജലപ്പരപ്പ്. അതിൽ നിന്നു യരുന്ന ആ മാരകമായ ദുർഗന്ധം നീ മണക്കുന്നോ? കീഴ്ക്കാംതുക്കായി തൂങ്ങിനില്ക്കുന്ന ആ പാറയുടെ വക്കത്തേയ്ക്കു വന്നു് അതിന്മേൽ അല്പം ചാഞ്ഞുനിന്നുകൊണ്ടു നോക്കൂ!.....ആ ഗന്ധം നിന്റെ മുഖത്തു വന്നടിക്കും........ പെല്ലീസ് ഞാൻ കാലേക്കൂട്ടിത്തന്നെ അതു മണത്തു തുടങ്ങിയിരിക്കുന്നു....ഒരാൾ പറഞ്ഞേയ്ക്കും അതു ശവകുടീരത്തിന്റെ ഗന്ധമാണെന്ന്. ഗോളാഡ് അതിലുമധികം......അതിലുമധികം........ചില ദിവസങ്ങളിൽ ഈ ഗന്ധമാണ് കൊട്ടാരത്തിലാകമാനം വ്യാപിക്കുന്നത്. ഇവിടെനിന്നാണ് അതുത്ഭവിച്ചെത്തുന്നതെന്നു രാജാവു<noinclude>54</noinclude> guan5a1ybw9soocrk08oi6qmu7zistz താൾ:Pellisum Melisandayum (Changampuzha).pdf/60 106 82082 249755 241687 2026-10-29T06:17:31Z Arunrs 12522 249755 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>പെല്ലീസും മെലിസാന്ദയും ഈ വിശ്വസിക്കുന്നില്ല. കെട്ടിക്കിടക്കുന്ന ഈ ദുഷിച്ച ജലം ചുറ്റും ചുമരു കെട്ടി നിർത്തുന്നതു നന്നായിരിക്കും. പോരെങ്കിൽ ഈ നിലവറകളെല്ലാം നിഷ്കർഷിച്ചു നോക്കേണ്ട കാലമായിരിക്കുന്നു. ചുമരുകളിലും നിലവറകളുടെ തൂണുകളിലുമുള്ള വിള്ളലുകൾ നി സൂക്ഷിക്കയുണ്ടായോ? ഇവിടെ ഗൂഢവും അശങ്കി തവുമായ ചില ജോലികളുണ്ട്. ശ്രദ്ധപതിപ്പിക്കാതിരുന്നാൽ ഒരു രാത്രി പക്ഷേ കൊട്ടാരം മുഴുവൻ വെള്ളത്തിനടിയിലായി പ്പോകും. പക്ഷേ എന്തു ചെയ്യാനാണ്? ആരും ഇവിടെ വ രാൻ ഇഷ്ടപ്പെടുന്നില്ല ചുമരുകളിൽ പലതിലും ബഹു വിചി ത്രമായ പലേ വിള്ളലുകളുമുണ്ട്. ഓ! ഇവിടെ... ഇവിടെ നി ന്നുയരുന്ന ആ മരണത്തിന്റെ ഗന്ധം നി മണക്കുന്നോ? പെല്ലീസ് ഉവ്വ്; നമുക്കു ചുറ്റും ഇഴഞ്ഞുയരുന്ന മരണത്തിന്റെ ഒരു ഗന്ധം ഇവിടെയുണ്ടു്. ഗോളാഡ് ചാരിനിന്നോളൂ: പേടിക്കണ്ട... ഞാൻ നിന്നെ പിടി ച്ചോളാം....എനിക്കു തരൂ.... അല്ല, അല്ല, നിന്റെ കൈപ്പടമ ല്ല... അതുവഴുതിപ്പോയേക്കും ... നിന്റെകൈത്തണ്ട് .... കണങ്കയ്യ് .... ആ പാതാളം നീ കാണുന്നോ? (അസ്വസ്ഥതയോടെ) പെല്ലീസ് ? പെല്ലീസ്? പെല്ലീസ് അതെ; കീഴോട്ടു കീഴോട്ട് ആ പാതാളത്തിന്റെ അടിത്തട്ട വരെ ഞാൻ കാണുന്നുണ്ടെന്നു് എനിക്കു തോന്നുന്നു....അങ്ങനെ ആ വിറച്ചു കൊണ്ടിരിക്കുന്നതു വെളിച്ചമാണോ....നിങ്ങൾ.... [അയാൾ നേരെ നിവർന്നു നിന്നു, ചുറ്റും ഒന്നു തിരിഞ്ഞു് ഗോളാഡിന്റെനേർക്ക് നോക്കുന്നു] 55<noinclude></noinclude> 4az7j2cdjlwwz4uajkjpv7qnl3tuky2 249759 249755 2026-10-29T06:51:27Z Arunrs 12522 249759 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>പെല്ലീസും മെലിസാന്ദയും വിശ്വസിക്കുന്നില്ല. കെട്ടിക്കിടക്കുന്ന ഈ ദുഷിച്ച ജലം ചുറ്റും ചുമരു കെട്ടി നിർത്തുന്നതു നന്നായിരിക്കും. പോരെങ്കിൽ ഈ നിലവറകളെല്ലാം നിഷ്കർഷിച്ചു നോക്കേണ്ട കാലമായിരിക്കുന്നു. ചുമരുകളിലും നിലവറകളുടെ തൂണുകളിലുമുള്ള വിള്ളലുകൾ നി സൂക്ഷിക്കയുണ്ടായോ? ഇവിടെ ഗൂഢവും അശങ്കി തവുമായ ചില ജോലികളുണ്ട്. ശ്രദ്ധപതിപ്പിക്കാതിരുന്നാൽ ഒരു രാത്രി പക്ഷേ കൊട്ടാരം മുഴുവൻ വെള്ളത്തിനടിയിലായി പ്പോകും. പക്ഷേ എന്തു ചെയ്യാനാണ്? ആരും ഇവിടെ വ രാൻ ഇഷ്ടപ്പെടുന്നില്ല ചുമരുകളിൽ പലതിലും ബഹു വിചി ത്രമായ പലേ വിള്ളലുകളുമുണ്ട്. ഓ! ഇവിടെ... ഇവിടെ നി ന്നുയരുന്ന ആ മരണത്തിന്റെ ഗന്ധം നി മണക്കുന്നോ? പെല്ലീസ് ഉവ്വ്; നമുക്കു ചുറ്റും ഇഴഞ്ഞുയരുന്ന മരണത്തിന്റെ ഒരു ഗന്ധം ഇവിടെയുണ്ടു്. ഗോളാഡ് ചാരിനിന്നോളൂ: പേടിക്കണ്ട... ഞാൻ നിന്നെ പിടി ച്ചോളാം....എനിക്കു തരൂ.... അല്ല, അല്ല, നിന്റെ കൈപ്പടമ ല്ല... അതുവഴുതിപ്പോയേക്കും ... നിന്റെകൈത്തണ്ട് .... കണങ്കയ്യ് .... ആ പാതാളം നീ കാണുന്നോ? (അസ്വസ്ഥതയോടെ) പെല്ലീസ് ? പെല്ലീസ്? പെല്ലീസ് അതെ; കീഴോട്ടു കീഴോട്ട് ആ പാതാളത്തിന്റെ അടിത്തട്ട വരെ ഞാൻ കാണുന്നുണ്ടെന്നു് എനിക്കു തോന്നുന്നു....അങ്ങനെ ആ വിറച്ചു കൊണ്ടിരിക്കുന്നതു വെളിച്ചമാണോ....നിങ്ങൾ.... [അയാൾ നേരെ നിവർന്നു നിന്നു, ചുറ്റും ഒന്നു തിരിഞ്ഞു് ഗോളാഡിന്റെനേർക്ക് നോക്കുന്നു] 55<noinclude></noinclude> n91r2ewf5ab52j80cfgmbzv6zfa594d 249763 249759 2026-10-29T07:34:34Z Arunrs 12522 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 249763 proofread-page text/x-wiki <noinclude><pagequality level="3" user="Arunrs" /></noinclude>പെല്ലീസും മെലിസാന്ദയും വിശ്വസിക്കുന്നില്ല. കെട്ടിക്കിടക്കുന്ന ഈ ദുഷിച്ച ജലം ചുറ്റും ചുമരു കെട്ടി നിർത്തുന്നതു നന്നായിരിക്കും. പോരെങ്കിൽ ഈ നിലവറകളെല്ലാം നിഷ്കർഷിച്ചു നോക്കേണ്ട കാലമായിരിക്കുന്നു. ചുമരുകളിലും നിലവറകളുടെ തൂണുകളിലുമുള്ള വിള്ളലുകൾ നി സൂക്ഷിക്കയുണ്ടായോ? ഇവിടെ ഗൂഢവും അശങ്കി തവുമായ ചില ജോലികളുണ്ട്. ശ്രദ്ധപതിപ്പിക്കാതിരുന്നാൽ ഒരു രാത്രി പക്ഷേ കൊട്ടാരം മുഴുവൻ വെള്ളത്തിനടിയിലായി പ്പോകും. പക്ഷേ എന്തു ചെയ്യാനാണ്? ആരും ഇവിടെ വ രാൻ ഇഷ്ടപ്പെടുന്നില്ല ചുമരുകളിൽ പലതിലും ബഹു വിചി ത്രമായ പലേ വിള്ളലുകളുമുണ്ട്. ഓ! ഇവിടെ... ഇവിടെ നി ന്നുയരുന്ന ആ മരണത്തിന്റെ ഗന്ധം നി മണക്കുന്നോ? പെല്ലീസ് ഉവ്വ്; നമുക്കു ചുറ്റും ഇഴഞ്ഞുയരുന്ന മരണത്തിന്റെ ഒരു ഗന്ധം ഇവിടെയുണ്ടു്. ഗോളാഡ് ചാരിനിന്നോളൂ: പേടിക്കണ്ട... ഞാൻ നിന്നെ പിടി ച്ചോളാം....എനിക്കു തരൂ.... അല്ല, അല്ല, നിന്റെ കൈപ്പടമ ല്ല... അതുവഴുതിപ്പോയേക്കും ... നിന്റെകൈത്തണ്ട് .... കണങ്കയ്യ് .... ആ പാതാളം നീ കാണുന്നോ? (അസ്വസ്ഥതയോടെ) പെല്ലീസ് ? പെല്ലീസ്? പെല്ലീസ് അതെ; കീഴോട്ടു കീഴോട്ട് ആ പാതാളത്തിന്റെ അടിത്തട്ട വരെ ഞാൻ കാണുന്നുണ്ടെന്നു് എനിക്കു തോന്നുന്നു....അങ്ങനെ ആ വിറച്ചു കൊണ്ടിരിക്കുന്നതു വെളിച്ചമാണോ....നിങ്ങൾ.... [അയാൾ നേരെ നിവർന്നു നിന്നു, ചുറ്റും ഒന്നു തിരിഞ്ഞു് ഗോളാഡിന്റെനേർക്ക് നോക്കുന്നു] 55<noinclude></noinclude> ilsnyhfdhgm1z4pabkma5l3ufw95ely താൾ:Pellisum Melisandayum (Changampuzha).pdf/61 106 82083 249756 241689 2026-10-29T06:26:24Z Arunrs 12522 249756 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>പെല്ലീസും മെലിസാന്ദയും ഗോളാഡ് (വിറയ്ക്കുന്ന സ്വരത്തിൽ അതെ; അങ്ങനെ വിറയ്ക്കുന്നതു വിളക്കാണ്.... എല്ലാ വ ശങ്ങളിലും വെളിച്ചം വീഴുവാൻ വേണ്ടി ഞാനത് ആട്ടുകയായി രുന്നു...... പെല്ലീസ് എനിക്കിവിടെ വീർപ്പുമുട്ടുന്നു....നമുക്കു പോകാം! .......... ഗോളാഡ് അങ്ങനെതന്നെ....നമുക്കു പോകാം!....... (നിശ്ശബ്ദരായി പോകുന്നു) രംഗം നാലു് നിലവറകളിലേയ്ക്കുള്ള ഗോപുരത്തിലെ ഒരു മട്ടുപ്പാവു് (ഗോളാഡും പെല്ലീസും പ്രവേശിക്കുന്നു) പെല്ലീസ് ഹാവൂ.....ഒടുവിലിതാ എനിക്കൊന്നു ശ്വാസം വിടാനൊ ത്തു! ക്ഷണനേരത്തേയ്ക്കു ഞാൻ വിചാരിച്ചു പോയി, ബ്രഹ്മാ ണ്ഡംപോലുള്ള ഈ ഗുഹകൾക്കുള്ളിൽ ഞാൻ ബോധം കെട്ടു വീണേയ്ക്കുമെന്നു്....അതെ, വാസ്തവത്തിൽ ഞാനങ്ങനെ വി ഴാൻ ഭാവിച്ചതാണ്. ഹോ, അവിടത്തെ വായു! - ഉരുക്കു കൊ ണ്ടുള്ള ഒരു മഞ്ഞുകട്ടപോലെ ഈർപ്പം പിടിച്ചതും കനത്തതുമാ ണത്! ഇരുട്ടോ ? വിഷം തേച്ച മരപ്പാടപോലെ കനത്തു കട്ട പിടിച്ചത്! എന്നാൽ ഇപ്പോഴോ? കടലിലൊട്ടുക്കുള്ള കാ മുഴുവൻ ഇഷ്ടംപോലെ കിട്ടുന്നുണ്ട്. ദാ, നോക്കു, പുതു തായ ഒരിളം കാറ്റ്....നേരിയ പച്ചപ്പുന്ന ചിറ്റലകൾക്കു മീതെ പുതുതായി ഉലഞ്ഞുവിടുന്ന ഒരു പച്ചില പോലെ അത്ര സ്വച്ഛമാണ്. കാറ്റു്. എന്തിനു്! മട്ടുപ്പാവിനടിയിൽ മുറ്റി 58<noinclude></noinclude> ka8wcsf2uakht05ebznerfg1cxbixs2 249757 249756 2026-10-29T06:31:02Z Arunrs 12522 249757 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>പെല്ലീസും മെലിസാന്ദയും ഗോളാഡ് (വിറയ്ക്കുന്ന സ്വരത്തിൽ അതെ; അങ്ങനെ വിറയ്ക്കുന്നതു വിളക്കാണ്.... എല്ലാ വ ശങ്ങളിലും വെളിച്ചം വീഴുവാൻ വേണ്ടി ഞാനത് ആട്ടുകയായി രുന്നു...... പെല്ലീസ് എനിക്കിവിടെ വീർപ്പുമുട്ടുന്നു....നമുക്കു പോകാം! .......... ഗോളാഡ് അങ്ങനെതന്നെ....നമുക്കു പോകാം!....... (നിശ്ശബ്ദരായി പോകുന്നു) രംഗം നാലു് നിലവറകളിലേയ്ക്കുള്ള ഗോപുരത്തിലെ ഒരു മട്ടുപ്പാവു് (ഗോളാഡും പെല്ലീസും പ്രവേശിക്കുന്നു) പെല്ലീസ് ഹാവൂ.....ഒടുവിലിതാ എനിക്കൊന്നു ശ്വാസം വിടാനൊ ത്തു! ക്ഷണനേരത്തേയ്ക്കു ഞാൻ വിചാരിച്ചു പോയി, ബ്രഹ്മാ ണ്ഡംപോലുള്ള ഈ ഗുഹകൾക്കുള്ളിൽ ഞാൻ ബോധം കെട്ടു വീണേയ്ക്കുമെന്നു്....അതെ, വാസ്തവത്തിൽ ഞാനങ്ങനെ വി ഴാൻ ഭാവിച്ചതാണ്. ഹോ, അവിടത്തെ വായു! - ഉരുക്കു കൊ ണ്ടുള്ള ഒരു മഞ്ഞുകട്ടപോലെ ഈർപ്പം പിടിച്ചതും കനത്തതുമാ ണത്! ഇരുട്ടോ ? വിഷം തേച്ച മരപ്പാടപോലെ കനത്തു കട്ട പിടിച്ചത്! എന്നാൽ ഇപ്പോഴോ? കടലിലൊട്ടുക്കുള്ള കാ മുഴുവൻ ഇഷ്ടംപോലെ കിട്ടുന്നുണ്ട്. ദാ, നോക്കു, പുതു തായ ഒരിളം കാറ്റ്....നേരിയ പച്ചപ്പുന്ന ചിറ്റലകൾക്കു മീതെ പുതുതായി ഉലഞ്ഞുവിടുന്ന ഒരു പച്ചില പോലെ അത്ര സ്വച്ഛമാണ്. കാറ്റു്. എന്തിനു്! മട്ടുപ്പാവിനടിയിൽ മുറ്റി 56<noinclude></noinclude> g8gbe71r7efyvri2anh3uwkgx5p47du 249764 249757 2026-10-29T07:35:03Z Arunrs 12522 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 249764 proofread-page text/x-wiki <noinclude><pagequality level="3" user="Arunrs" /></noinclude>പെല്ലീസും മെലിസാന്ദയും ഗോളാഡ് (വിറയ്ക്കുന്ന സ്വരത്തിൽ അതെ; അങ്ങനെ വിറയ്ക്കുന്നതു വിളക്കാണ്.... എല്ലാ വ ശങ്ങളിലും വെളിച്ചം വീഴുവാൻ വേണ്ടി ഞാനത് ആട്ടുകയായി രുന്നു...... പെല്ലീസ് എനിക്കിവിടെ വീർപ്പുമുട്ടുന്നു....നമുക്കു പോകാം! .......... ഗോളാഡ് അങ്ങനെതന്നെ....നമുക്കു പോകാം!....... (നിശ്ശബ്ദരായി പോകുന്നു) രംഗം നാലു് നിലവറകളിലേയ്ക്കുള്ള ഗോപുരത്തിലെ ഒരു മട്ടുപ്പാവു് (ഗോളാഡും പെല്ലീസും പ്രവേശിക്കുന്നു) പെല്ലീസ് ഹാവൂ.....ഒടുവിലിതാ എനിക്കൊന്നു ശ്വാസം വിടാനൊ ത്തു! ക്ഷണനേരത്തേയ്ക്കു ഞാൻ വിചാരിച്ചു പോയി, ബ്രഹ്മാ ണ്ഡംപോലുള്ള ഈ ഗുഹകൾക്കുള്ളിൽ ഞാൻ ബോധം കെട്ടു വീണേയ്ക്കുമെന്നു്....അതെ, വാസ്തവത്തിൽ ഞാനങ്ങനെ വി ഴാൻ ഭാവിച്ചതാണ്. ഹോ, അവിടത്തെ വായു! - ഉരുക്കു കൊ ണ്ടുള്ള ഒരു മഞ്ഞുകട്ടപോലെ ഈർപ്പം പിടിച്ചതും കനത്തതുമാ ണത്! ഇരുട്ടോ ? വിഷം തേച്ച മരപ്പാടപോലെ കനത്തു കട്ട പിടിച്ചത്! എന്നാൽ ഇപ്പോഴോ? കടലിലൊട്ടുക്കുള്ള കാ മുഴുവൻ ഇഷ്ടംപോലെ കിട്ടുന്നുണ്ട്. ദാ, നോക്കു, പുതു തായ ഒരിളം കാറ്റ്....നേരിയ പച്ചപ്പുന്ന ചിറ്റലകൾക്കു മീതെ പുതുതായി ഉലഞ്ഞുവിടുന്ന ഒരു പച്ചില പോലെ അത്ര സ്വച്ഛമാണ്. കാറ്റു്. എന്തിനു്! മട്ടുപ്പാവിനടിയിൽ മുറ്റി 56<noinclude></noinclude> 01jefphwgnna5qb86oiwys9rcfx1fpu താൾ:Pellisum Melisandayum (Changampuzha).pdf/62 106 82084 249758 241691 2026-10-29T06:37:44Z Arunrs 12522 249758 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>പെല്ലീസും മെലിസാന്ദയും നിൽക്കുന്ന പുഷ്പങ്ങളെ, ഇതാ, ഇപ്പോൾ, നനയ്ക്കുകയായിരു ന്നു അവർ. പച്ചിലപ്പടർപ്പിന്റെയും നനഞ്ഞ പനിനീർപ്പൂ ക്കളുടേയും പ്രിയകരമായ പരിമളം ഇതാ നമ്മുടെ സമീപത്ത യ്ക്ക് വായുവിൽ തത്തിത്തത്തിവരികയാണ്.... ഏതാണ്ടു മദ്ധ്യാ ഹ്നത്തോടടുത്തിരിക്കണമെന്നു തോന്നുന്നു, നേരം. പുഷ്പങ്ങൾ മണിമാളികയുടെ നിഴലിലായിക്കഴിഞ്ഞിരിക്കുന്നു....അതെ, നേരം മധ്യാഹ്നമായി....അതാ കേൾക്കുന്നു മണിയടി....കുഞ്ഞു ങ്ങൾ കളിക്കുവാൻ കടൽക്കരയിലേയ്ക്ക് പുറപ്പാടായി... ആ ഗുഹകളിൽ നാം ഇത്രയേറെ നേരം തങ്ങിനിന്ന കാര്യം, പര മാർത്ഥം പറഞ്ഞാൽ, ഞാനറിഞ്ഞേയില്ല കെട്ടോ. ഗോളാഡ് നാം അവയ്ക്കുള്ളിലിറങ്ങിയത് ഏതാണ്ടൊരു പതിനൊ മണിയോടുകൂടിയായിരുന്നെന്നു തോന്നുന്നു. പെല്ലീസ് ഹേയ്, അതിലും നേരത്തേതന്നെ നാം ഇറങ്ങി; അതെ, കാലേ ആയിരിക്കണം; പത്തരമണിയടിക്കുന്നതു ഞാൻ കേൾക്കുകയുണ്ടായി. ഗോളാഡ് ങ്ാ, ഒരു പത്തരയോ,പത്തേമുക്കാലോ !..... പെല്ലീസ് കൊട്ടാരക്കിളിവാതിലുകളെല്ലാം അവർ തുറന്നിട്ടിട്ടുണ്ട്. ഉച്ചതിരിഞ്ഞപ്പോൾ പതിവില്ലാത്തവിധം ഇന്നു ഉഷ്ണം വർദ്ധി ച്ചിരിക്കും....എന്തിനു് ....നമ്മുടെ അമ്മയും മെലിസാന്ദയും, അതാ, മണിമാളികയുടെ ജനലുകളിൽ ഒന്നിനടുത്തു പറ്റിക്കൂ ടിയിട്ടുണ്ടല്ലോ........ ഗോളാഡ് അതെ, അവർ തണലുള്ള ഭാഗം നോക്കിവന്നു്. അവിടെ യങ്ങനെ തങ്ങിക്കൂടിയിരിക്കയാണ്... മെലിസാന്ദയെസ്സംബ 57 Digitized By Kerala Sahitya Akademi<noinclude></noinclude> 92xxpxdszhjnqbq9t05ifwxydpyqvd0 249760 249758 2026-10-29T06:51:54Z Arunrs 12522 249760 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>പെല്ലീസും മെലിസാന്ദയും നിൽക്കുന്ന പുഷ്പങ്ങളെ, ഇതാ, ഇപ്പോൾ, നനയ്ക്കുകയായിരു ന്നു അവർ. പച്ചിലപ്പടർപ്പിന്റെയും നനഞ്ഞ പനിനീർപ്പൂ ക്കളുടേയും പ്രിയകരമായ പരിമളം ഇതാ നമ്മുടെ സമീപത്ത യ്ക്ക് വായുവിൽ തത്തിത്തത്തിവരികയാണ്.... ഏതാണ്ടു മദ്ധ്യാ ഹ്നത്തോടടുത്തിരിക്കണമെന്നു തോന്നുന്നു, നേരം. പുഷ്പങ്ങൾ മണിമാളികയുടെ നിഴലിലായിക്കഴിഞ്ഞിരിക്കുന്നു....അതെ, നേരം മധ്യാഹ്നമായി....അതാ കേൾക്കുന്നു മണിയടി....കുഞ്ഞു ങ്ങൾ കളിക്കുവാൻ കടൽക്കരയിലേയ്ക്ക് പുറപ്പാടായി... ആ ഗുഹകളിൽ നാം ഇത്രയേറെ നേരം തങ്ങിനിന്ന കാര്യം, പര മാർത്ഥം പറഞ്ഞാൽ, ഞാനറിഞ്ഞേയില്ല കെട്ടോ. ഗോളാഡ് നാം അവയ്ക്കുള്ളിലിറങ്ങിയത് ഏതാണ്ടൊരു പതിനൊ മണിയോടുകൂടിയായിരുന്നെന്നു തോന്നുന്നു. പെല്ലീസ് ഹേയ്, അതിലും നേരത്തേതന്നെ നാം ഇറങ്ങി; അതെ, കാലേ ആയിരിക്കണം; പത്തരമണിയടിക്കുന്നതു ഞാൻ കേൾക്കുകയുണ്ടായി. ഗോളാഡ് ങ്ാ, ഒരു പത്തരയോ,പത്തേമുക്കാലോ !..... പെല്ലീസ് കൊട്ടാരക്കിളിവാതിലുകളെല്ലാം അവർ തുറന്നിട്ടിട്ടുണ്ട്. ഉച്ചതിരിഞ്ഞപ്പോൾ പതിവില്ലാത്തവിധം ഇന്നു ഉഷ്ണം വർദ്ധി ച്ചിരിക്കും....എന്തിനു് ....നമ്മുടെ അമ്മയും മെലിസാന്ദയും, അതാ, മണിമാളികയുടെ ജനലുകളിൽ ഒന്നിനടുത്തു പറ്റിക്കൂ ടിയിട്ടുണ്ടല്ലോ........ ഗോളാഡ് അതെ, അവർ തണലുള്ള ഭാഗം നോക്കിവന്നു്. അവിടെ യങ്ങനെ തങ്ങിക്കൂടിയിരിക്കയാണ്... മെലിസാന്ദയെസ്സംബ 57<noinclude></noinclude> fhr4kwnfao2febxagss6b1m3xe4e35y 249765 249760 2026-10-29T07:35:26Z Arunrs 12522 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 249765 proofread-page text/x-wiki <noinclude><pagequality level="3" user="Arunrs" /></noinclude>പെല്ലീസും മെലിസാന്ദയും നിൽക്കുന്ന പുഷ്പങ്ങളെ, ഇതാ, ഇപ്പോൾ, നനയ്ക്കുകയായിരു ന്നു അവർ. പച്ചിലപ്പടർപ്പിന്റെയും നനഞ്ഞ പനിനീർപ്പൂ ക്കളുടേയും പ്രിയകരമായ പരിമളം ഇതാ നമ്മുടെ സമീപത്ത യ്ക്ക് വായുവിൽ തത്തിത്തത്തിവരികയാണ്.... ഏതാണ്ടു മദ്ധ്യാ ഹ്നത്തോടടുത്തിരിക്കണമെന്നു തോന്നുന്നു, നേരം. പുഷ്പങ്ങൾ മണിമാളികയുടെ നിഴലിലായിക്കഴിഞ്ഞിരിക്കുന്നു....അതെ, നേരം മധ്യാഹ്നമായി....അതാ കേൾക്കുന്നു മണിയടി....കുഞ്ഞു ങ്ങൾ കളിക്കുവാൻ കടൽക്കരയിലേയ്ക്ക് പുറപ്പാടായി... ആ ഗുഹകളിൽ നാം ഇത്രയേറെ നേരം തങ്ങിനിന്ന കാര്യം, പര മാർത്ഥം പറഞ്ഞാൽ, ഞാനറിഞ്ഞേയില്ല കെട്ടോ. ഗോളാഡ് നാം അവയ്ക്കുള്ളിലിറങ്ങിയത് ഏതാണ്ടൊരു പതിനൊ മണിയോടുകൂടിയായിരുന്നെന്നു തോന്നുന്നു. പെല്ലീസ് ഹേയ്, അതിലും നേരത്തേതന്നെ നാം ഇറങ്ങി; അതെ, കാലേ ആയിരിക്കണം; പത്തരമണിയടിക്കുന്നതു ഞാൻ കേൾക്കുകയുണ്ടായി. ഗോളാഡ് ങ്ാ, ഒരു പത്തരയോ,പത്തേമുക്കാലോ !..... പെല്ലീസ് കൊട്ടാരക്കിളിവാതിലുകളെല്ലാം അവർ തുറന്നിട്ടിട്ടുണ്ട്. ഉച്ചതിരിഞ്ഞപ്പോൾ പതിവില്ലാത്തവിധം ഇന്നു ഉഷ്ണം വർദ്ധി ച്ചിരിക്കും....എന്തിനു് ....നമ്മുടെ അമ്മയും മെലിസാന്ദയും, അതാ, മണിമാളികയുടെ ജനലുകളിൽ ഒന്നിനടുത്തു പറ്റിക്കൂ ടിയിട്ടുണ്ടല്ലോ........ ഗോളാഡ് അതെ, അവർ തണലുള്ള ഭാഗം നോക്കിവന്നു്. അവിടെ യങ്ങനെ തങ്ങിക്കൂടിയിരിക്കയാണ്... മെലിസാന്ദയെസ്സംബ 57<noinclude></noinclude> lg58miglhjqmktw3xlywz81ge28di56 താൾ:Pellisum Melisandayum (Changampuzha).pdf/63 106 82085 249761 241692 2026-10-29T06:58:35Z Arunrs 12522 249761 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>പെല്ലീസും മെലിസാന്ദയും ന്ധിച്ചിടത്തോളം,--ഓ, അതു പറയാൻ ഞാൻ വിട്ടുപോയി കെട്ടോ; നിങ്ങൾ തമ്മിൽ സംസാരിച്ചതു മുഴുവൻ ഞാൻ കേൾ ക്കുകയുണ്ടായി; ഇന്നലെ വൈകുന്നേരത്തെ നിങ്ങളുടെ വർത്ത മാനം ഒരക്ഷരം വിടാതെ. പക്ഷേ സാരമില്ല, എനിക്കു തി കച്ചുമറിയാം അതു വെറും നേരംപോക്ക് - വെറുമൊരു കുട്ടി കളി മാത്രമായിരുന്നു എന്നു്. പക്ഷേ, പെല്ലിസ്, ഇതു് ഇ നിയും ആവർത്തിച്ചു കൂടാ. മെലിസാന്ദ, അവൾക്കു ചെറുപ്പം; അവളെ കണ്ടാൽത്തന്നെ ആർക്കും തോന്നും ഒരു മതിപ്പു് പോ രെങ്കിൽ, അവൾ അടുത്തുതന്നെ ഒരമ്മയാവാൻ പോവുകയുമാ ണു്. ആ നിലയ്ക്കും വിശേഷിച്ചും നാമവളോടു വളരെ സൗമ്യ മായിട്ടുവേണം പെരുമാറാൻ. പാവം, അവൾക്കു തീരെ കെ ല്പില്ല. ഇപ്പോഴും അവൾ തികച്ചും ഒരു മുതിർന്ന പെണ്ണായിട്ടി ല്ല. ഏറ്റവും ലഘുവായ ഒരു വികാരം പോലും ചിലപ്പോൾ ആപൽക്കരമായിത്തീർന്നേയ്ക്കാം. നിങ്ങൾ ഇരുവരും തമ്മിൽ എന്തോ ചിലതുണ്ടെന്നു ന്യായമായി വിചാരിക്കാൻ എനിക്കു കാരണമുണ്ടായിട്ടുള്ള ആദ്യത്തെ സന്ദർഭമല്ല ഇതു് ... നിനക്കവ ളേക്കാൾ പ്രായക്കൂടുതലുണ്ട്; അതുകൊണ്ടു നിന്നോടുമാത്രം പ റയുന്നതു ധാരാളം മതിയാകും. കഴിയുന്നിടത്തോളം അവളെ കണ്ടുമുട്ടാതെ കഴിച്ചുകൂട്ടുന്നതു നന്നു് ....പക്ഷെ എല്ലായ്പോഴും കാ ണുന്നവർക്കു കരുതിക്കൂട്ടി ചെയ്യുന്നതാണെന്നു പ്രത്യക്ഷത്തിൽ തോന്നത്തക്ക രീതിയിലുമാവരുത്....അതങ്ങനെ പ്രകടമാകുന്ന മട്ടിലായിക്കൂടാ... അതാ, എന്താണ് കാടിന്റെ സമീപത്തായി കാണുന്നത്? പെല്ലീസ് പട്ടണത്തിലേയ്ക്ക് അടിച്ചുകൊണ്ടുപോകുന്ന ആട്ടിൻ പ മരങ്ങൾ. 58<noinclude></noinclude> ff0qs54hiwvrjsnbcsipbd4oucejegc 249766 249761 2026-10-29T07:35:48Z Arunrs 12522 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 249766 proofread-page text/x-wiki <noinclude><pagequality level="3" user="Arunrs" /></noinclude>പെല്ലീസും മെലിസാന്ദയും ന്ധിച്ചിടത്തോളം,--ഓ, അതു പറയാൻ ഞാൻ വിട്ടുപോയി കെട്ടോ; നിങ്ങൾ തമ്മിൽ സംസാരിച്ചതു മുഴുവൻ ഞാൻ കേൾ ക്കുകയുണ്ടായി; ഇന്നലെ വൈകുന്നേരത്തെ നിങ്ങളുടെ വർത്ത മാനം ഒരക്ഷരം വിടാതെ. പക്ഷേ സാരമില്ല, എനിക്കു തി കച്ചുമറിയാം അതു വെറും നേരംപോക്ക് - വെറുമൊരു കുട്ടി കളി മാത്രമായിരുന്നു എന്നു്. പക്ഷേ, പെല്ലിസ്, ഇതു് ഇ നിയും ആവർത്തിച്ചു കൂടാ. മെലിസാന്ദ, അവൾക്കു ചെറുപ്പം; അവളെ കണ്ടാൽത്തന്നെ ആർക്കും തോന്നും ഒരു മതിപ്പു് പോ രെങ്കിൽ, അവൾ അടുത്തുതന്നെ ഒരമ്മയാവാൻ പോവുകയുമാ ണു്. ആ നിലയ്ക്കും വിശേഷിച്ചും നാമവളോടു വളരെ സൗമ്യ മായിട്ടുവേണം പെരുമാറാൻ. പാവം, അവൾക്കു തീരെ കെ ല്പില്ല. ഇപ്പോഴും അവൾ തികച്ചും ഒരു മുതിർന്ന പെണ്ണായിട്ടി ല്ല. ഏറ്റവും ലഘുവായ ഒരു വികാരം പോലും ചിലപ്പോൾ ആപൽക്കരമായിത്തീർന്നേയ്ക്കാം. നിങ്ങൾ ഇരുവരും തമ്മിൽ എന്തോ ചിലതുണ്ടെന്നു ന്യായമായി വിചാരിക്കാൻ എനിക്കു കാരണമുണ്ടായിട്ടുള്ള ആദ്യത്തെ സന്ദർഭമല്ല ഇതു് ... നിനക്കവ ളേക്കാൾ പ്രായക്കൂടുതലുണ്ട്; അതുകൊണ്ടു നിന്നോടുമാത്രം പ റയുന്നതു ധാരാളം മതിയാകും. കഴിയുന്നിടത്തോളം അവളെ കണ്ടുമുട്ടാതെ കഴിച്ചുകൂട്ടുന്നതു നന്നു് ....പക്ഷെ എല്ലായ്പോഴും കാ ണുന്നവർക്കു കരുതിക്കൂട്ടി ചെയ്യുന്നതാണെന്നു പ്രത്യക്ഷത്തിൽ തോന്നത്തക്ക രീതിയിലുമാവരുത്....അതങ്ങനെ പ്രകടമാകുന്ന മട്ടിലായിക്കൂടാ... അതാ, എന്താണ് കാടിന്റെ സമീപത്തായി കാണുന്നത്? പെല്ലീസ് പട്ടണത്തിലേയ്ക്ക് അടിച്ചുകൊണ്ടുപോകുന്ന ആട്ടിൻ പ മരങ്ങൾ. 58<noinclude></noinclude> 9ji4wtx0j4h9phxeqnj3a6p6t15oyja താൾ:Pellisum Melisandayum (Changampuzha).pdf/64 106 82086 249762 241693 2026-10-29T07:24:51Z Arunrs 12522 249762 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>പെല്ലീസും മെലിസാന്ദയും ഗോളാഡ് ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങളെ പോലെ അവയങ്ങനെ കരയുകയാണു്. അവയെ കണ്ടാൽ ആരും പറഞ്ഞു പോകും അവയ്ക്കു് കശാപ്പുകാരന്റെ മണം അടിച്ചുകഴിഞ്ഞിരിക്കുന്നുവെ ന്നു്. നമുക്കു മുത്താഴത്തിനകത്തേയ്ക്കു പോകാൻ ഇപ്പോൾ സ മയമാകും. എന്തൊരു കൗതുകമുള്ള ദിവസം !___ കൊയ്ത്തിനു പ റ്റിയ ഒരു നല്ല ദിവസമായിരുന്നു ഇന്നു്! (പോകുന്നു.) രംഗം അഞ്ചു് കൊട്ടാരത്തിന്റെ പുരോഭാഗം [ഗോളാഡും കൊച്ചുനിയോൾഡും പ്രവേശിക്കുന്നു] ഗോളാഡ് വരൂ നിയോൾഡ്, നമുക്കു കുറച്ചിവിടെ ഇരിക്കാം. വ രൂ, എന്റെ മടിയിൽ വന്നിരിക്കൂ. ഇവിടെയിരുന്നാൽ ആ കാട്ടിലെ വിശേഷങ്ങളെല്ലാം നമുക്ക് അസ്സലായി കാണാനൊ ക്കും. ഈയിടെ ഞാൻ നിന്നെ വളരെ അപൂർവ്വമായേ കാ ണാറുള്ളൂ; നീയും ഏതാണ്ടെന്നെ ഉപേക്ഷിച്ച മട്ടാണ്. ന നക്കപ്പോഴും ഒരു കൊച്ചമ്മ തന്നെ കൊച്ചമ്മ. അവളെ വിട്ട് ഒരു നിമിഷം നിന്നെ തനിച്ചു കിട്ടാൻ വിഷമം. നി ഒട്ടും പരിഭ്രമിക്കേണ്ട. നിന്റെ കൊച്ചമ്മയുടെ ജനലുകൾക്കു തൊ ട്ടടിയിലാണു നാം ഈ ഇരിക്കുന്നത് __ നേരം സന്ധ്യയായ ല്ലോ; നിന്റെ കൊച്ചമ്മ ഇപ്പോൾ നാമം ജപിക്കുകയായി രിക്കും. ആട്ടെ, നിയോൾഡേ, നിന്റെ കൊച്ചമ്മയും പ ലീസമ്മാമനും മിക്കപ്പോഴും ഒന്നിച്ചുതന്നെയാണിരിപ്പ്; അല്ലേ? 59<noinclude></noinclude> bu2h28m6een99qiygd35uupd0e5dek3 249767 249762 2026-10-29T07:37:04Z Arunrs 12522 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 249767 proofread-page text/x-wiki <noinclude><pagequality level="3" user="Arunrs" /></noinclude>പെല്ലീസും മെലിസാന്ദയും ഗോളാഡ് ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങളെ പോലെ അവയങ്ങനെ കരയുകയാണു്. അവയെ കണ്ടാൽ ആരും പറഞ്ഞു പോകും അവയ്ക്കു് കശാപ്പുകാരന്റെ മണം അടിച്ചുകഴിഞ്ഞിരിക്കുന്നുവെ ന്നു്. നമുക്കു മുത്താഴത്തിനകത്തേയ്ക്കു പോകാൻ ഇപ്പോൾ സ മയമാകും. എന്തൊരു കൗതുകമുള്ള ദിവസം !___ കൊയ്ത്തിനു പ റ്റിയ ഒരു നല്ല ദിവസമായിരുന്നു ഇന്നു്! (പോകുന്നു.) രംഗം അഞ്ചു് കൊട്ടാരത്തിന്റെ പുരോഭാഗം [ഗോളാഡും കൊച്ചുനിയോൾഡും പ്രവേശിക്കുന്നു] ഗോളാഡ് വരൂ നിയോൾഡ്, നമുക്കു കുറച്ചിവിടെ ഇരിക്കാം. വ രൂ, എന്റെ മടിയിൽ വന്നിരിക്കൂ. ഇവിടെയിരുന്നാൽ ആ കാട്ടിലെ വിശേഷങ്ങളെല്ലാം നമുക്ക് അസ്സലായി കാണാനൊ ക്കും. ഈയിടെ ഞാൻ നിന്നെ വളരെ അപൂർവ്വമായേ കാ ണാറുള്ളൂ; നീയും ഏതാണ്ടെന്നെ ഉപേക്ഷിച്ച മട്ടാണ്. ന നക്കപ്പോഴും ഒരു കൊച്ചമ്മ തന്നെ കൊച്ചമ്മ. അവളെ വിട്ട് ഒരു നിമിഷം നിന്നെ തനിച്ചു കിട്ടാൻ വിഷമം. നി ഒട്ടും പരിഭ്രമിക്കേണ്ട. നിന്റെ കൊച്ചമ്മയുടെ ജനലുകൾക്കു തൊ ട്ടടിയിലാണു നാം ഈ ഇരിക്കുന്നത് __ നേരം സന്ധ്യയായ ല്ലോ; നിന്റെ കൊച്ചമ്മ ഇപ്പോൾ നാമം ജപിക്കുകയായി രിക്കും. ആട്ടെ, നിയോൾഡേ, നിന്റെ കൊച്ചമ്മയും പ ലീസമ്മാമനും മിക്കപ്പോഴും ഒന്നിച്ചുതന്നെയാണിരിപ്പ്; അല്ലേ? 59<noinclude></noinclude> b48uv02o0vu1uuoyt1t5kzgmpg2wtt2 താൾ:Pellisum Melisandayum (Changampuzha).pdf/65 106 82087 249768 241694 2026-10-29T07:49:32Z Arunrs 12522 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 249768 proofread-page text/x-wiki <noinclude><pagequality level="3" user="Arunrs" /></noinclude>പെല്ലീസും മെലിസാന്ദയും നിയോൾഡ് അതെ, അച്ഛാ അതെ. എപ്പോഴും അങ്ങനെതന്ന്യാ അ ച്ഛൻ ഇവിടെ ഇല്ലാത്ത അവസരത്തിൽ പ്രത്യേകിച്ചും. അ ച്ഛാ......... ഗോളാഡ് ങ്ാ !......അതാ നോക്ക്യേ, ആരോ ഒരു വിളക്കുമായി പൂ ന്തോട്ടത്തിൽ കൂടി കടന്നുപോകുന്നു.... പക്ഷേ നിയോൾഡേ, ഞാൻ കേട്ടിരിക്കുന്നതു് അവർ തമ്മിൽ തീരെ രസമില്ല, പി ണക്കമാണ്, എന്നാണല്ലോ. അവർ എപ്പോഴും ശണ്ഠകൂടാറു ണ്ട്, ഇല്ലേ? അതു ശരിയല്ലേ? നിയോൾഡ് അതെ, അച്ഛാ, അതെ. അതു ശരിയാണ്. ഗോളാഡ് ങ്ഹേ? ....അത്യോ? .... ങ്അ. ങ്അ!____ പക്ഷേ എന്തി നെപ്പറ്റിയോ അവർ തമ്മിൽ ഈ ശണ്ഠകൂടുന്നതു്. നിയോൾഡ് വാതിലിനെപ്പറ്റി. ഗോളാഡ് എന്തു? വാതിലിനെപ്പറ്റിയോ? എന്തസംബന്ധമാ നീ പറയുന്നേ? ആട്ടെ, എല്ലാം എന്നോടൊന്നു വിവരിച്ചു പറ ഞ്ഞേ; എന്തിനാ അവരിങ്ങനെ വാതിലിനെപ്പറ്റി വഴക്കിടു ന്നത്? നിയോൾഡ് അതെന്താന്നോ ? വാതിൽ എപ്പോഴും അങ്ങനെ തുറന്ന ട്ടുകൊണ്ടിരിക്കാൻ സാധിക്ക്വോ? ഗോളാഡ് ആരാ തുറന്നിട്ടു കൊണ്ടിരിക്കാത്തേ?__ ആട്ടെ, മിടുക്കന ല്ലേ, പറയൂ, അവർ വഴക്കു കൂട്ടുന്നതെന്തിനെപ്പറ്റിയാണ്? 60<noinclude></noinclude> hig5axuog66xh0wabtteudliioz5fpa