വിക്കിഗ്രന്ഥശാല
mlwikisource
https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE
MediaWiki 1.48.0-wmf.1
first-letter
മീഡിയ
പ്രത്യേകം
സംവാദം
ഉപയോക്താവ്
ഉപയോക്താവിന്റെ സംവാദം
വിക്കിഗ്രന്ഥശാല
വിക്കിഗ്രന്ഥശാല സംവാദം
പ്രമാണം
പ്രമാണത്തിന്റെ സംവാദം
മീഡിയവിക്കി
മീഡിയവിക്കി സംവാദം
ഫലകം
ഫലകത്തിന്റെ സംവാദം
സഹായം
സഹായത്തിന്റെ സംവാദം
വർഗ്ഗം
വർഗ്ഗത്തിന്റെ സംവാദം
രചയിതാവ്
രചയിതാവിന്റെ സംവാദം
കവാടം
കവാടത്തിന്റെ സംവാദം
സൂചിക
സൂചികയുടെ സംവാദം
താൾ
താളിന്റെ സംവാദം
പരിഭാഷ
പരിഭാഷയുടെ സംവാദം
TimedText
TimedText talk
ഘടകം
ഘടകത്തിന്റെ സംവാദം
Event
Event talk
താൾ:Gadyamalika vol-3 1924.pdf/1
106
81100
250063
239452
2026-10-31T07:17:10Z
Arunrs
12522
250063
proofread-page
text/x-wiki
<noinclude><pagequality level="1" user="Nayana Rajichandran02" /></noinclude><u><b><font size=2></b></font size> <center> <font size=5><b>ഗദ്യമാലിക</b>
</font size></u> വിശിഷ്ടഗദ്യപ്രബന്ധങ്ങൾ
മൂന്നാംഭാഗം<noinclude><references/>{{WSDC2014School}}</noinclude>
ip96at2so3kli4vy79r86b9m2s5oudr
250064
250063
2026-10-31T07:18:10Z
Arunrs
12522
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
250064
proofread-page
text/x-wiki
<noinclude><pagequality level="3" user="Arunrs" /></noinclude><u><b><font size=2></b></font size> <center> <font size=5><b>ഗദ്യമാലിക</b>
</font size></u> വിശിഷ്ടഗദ്യപ്രബന്ധങ്ങൾ
മൂന്നാംഭാഗം<noinclude><references/>{{WSDC2014School}}</noinclude>
eibs2d50b244n6678mobywzgt49paqi
താൾ:Gadyamalika vol-3 1924.pdf/2
106
81106
250065
239321
2026-10-31T07:27:53Z
Arunrs
12522
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
250065
proofread-page
text/x-wiki
<noinclude><pagequality level="3" user="Arunrs" /></noinclude>
== '''GADYAMALIKA''' ==
PART III
==== SELECTIONS IN MALAYALAM PROSE ====
EDITED BY
H. H. RAMA VARMA,
the 9th Prince of Cochin
===========================
SELECTED BY
Messrs. G. Raman Menon M. A.,
M. Krishnan B. A. B. L., F. M. U., M. R. A. B.,
C. S. Gopala Panikker B. A.,
K. Velu Pillai,
K. Parameswaran Pillai M. A.,
0. M. Cheriyan B. A. L. T.,
P K. Narayana Pillai, B. A. B. L.,
C. N. Anantha Ramayya Sastri M. A.,
K. S. Raman Menon and others.
=== Dedicated ===
==== By Kind Permission
TO
===== HIS GRACIOUS HIGHNESS =====
==== THE MAHARAJA OF COCHIN ====
========
B.VOBOOK DEPOT,
TRIVANDRUM.
(Copy Right)
Publisher:- Kulakkannathu Raman Menon.
No book is genuine without the stamp of the Publisher.<noinclude><references/>{{WSDC2014School}}</noinclude>
1hhaax2fedw1qshvffz7ykrnyllu6gx
താൾ:Gadyamalika vol-3 1924.pdf/3
106
81138
250066
239372
2026-10-31T07:35:19Z
Arunrs
12522
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
250066
proofread-page
text/x-wiki
<noinclude><pagequality level="3" user="Arunrs" /></noinclude>
== ഗദ്യമാലിക ==
(വിശിഷ്ടഗ്യപ്രബന്ധങ്ങൾ)
=== മൂന്നാംഭാഗം ===
പ്രസാധകൻ
കൊച്ചി 9-ാം കൂറ് രാമവർമ്മ കൊച്ചുതമ്പുരാൻ
തിരുമനസ്സിൽ നിന്നു്.
"മ.രാ.രാ.എം.കൃഷ്ണൻ
ബി.എ., ബി. എൽ, എഫ്, എം.
യു., എം. ആർ. ഏ. എസ്സ്., സി. എസ്സ്.
ഗോപാലപ്പണിക്കർ ബി. ഏ, ഒ, എം. ചെറിയാൻ
ബി. എ. എൽ. റ്റി., പി. കെ. നാരായണപിള്ള
ബി. എ. ബി. എൽ., ജി. രാമൻ മേനോൻ എം. എ., സി.
എൻ. എ. രാമയ്യാ ശാസ്ത്രി എം. എം, കെ. പരമേശ്വരൻപിള്ളബി.എ, കേ.വേലുപ്പിള്ള, കെ. എസ്. രാമൻ മേനോൻ മുതലായവർ
സ് തിരഞ്ഞെടുത്തിട്ടുള്ളത്.
==== കൊച്ചി മഹാരാജാവു തിരുമനസ്സിലേയ്ക്കും തിരുവുള്ള പ്രകാരം
സമപ്പിക്കുന്നതു്. ====
==== പ്രകടനാധികൃതൻ:- കുളക്കുന്നത്തു് രാമൻ മേനോൻ ====
== ബി. വി. ബുക്ക് ഡിപ്പോ ==
തിരുവനന്തപുരം.
പകർപ്പവകാശം രജിസ്റ്റർ ചെയ്തിരിക്കുന്നു.
വില 1ക . തപാൽ കൂലി പുറമേ
പ്രകടനാധികൃതന്റെ മുദ്രയില്ലാത്തപുസ്തകം വ്യാജനിർമ്മിതമാകുന്നു.<noinclude><references/>{{WSDC2014School}}</noinclude>
p62hgznnogd1ddpa0k5odlggi752ojb
250067
250066
2026-10-31T07:37:50Z
Arunrs
12522
250067
proofread-page
text/x-wiki
<noinclude><pagequality level="3" user="Arunrs" /></noinclude>
<big>ഗദ്യമാലിക</big><big><big>വലിയ എഴുത്ത്</big><big>വലിയ എഴുത്ത്</big></big>
(വിശിഷ്ടഗ്യപ്രബന്ധങ്ങൾ)
<big>മൂന്നാംഭാഗം</big><big>വലിയ എഴുത്ത്</big>
പ്രസാധകൻ
കൊച്ചി 9-ാം കൂറ് രാമവർമ്മ കൊച്ചുതമ്പുരാൻ
തിരുമനസ്സിൽ നിന്നു്.
"മ.രാ.രാ.എം.കൃഷ്ണൻ
ബി.എ., ബി. എൽ, എഫ്, എം.
യു., എം. ആർ. ഏ. എസ്സ്., സി. എസ്സ്.
ഗോപാലപ്പണിക്കർ ബി. ഏ, ഒ, എം. ചെറിയാൻ
ബി. എ. എൽ. റ്റി., പി. കെ. നാരായണപിള്ള
ബി. എ. ബി. എൽ., ജി. രാമൻ മേനോൻ എം. എ., സി.
എൻ. എ. രാമയ്യാ ശാസ്ത്രി എം. എം, കെ. പരമേശ്വരൻപിള്ളബി.എ, കേ.വേലുപ്പിള്ള, കെ. എസ്. രാമൻ മേനോൻ മുതലായവർ
സ് തിരഞ്ഞെടുത്തിട്ടുള്ളത്.
<big>കൊച്ചി മഹാരാജാവു തിരുമനസ്സിലേയ്ക്കും തിരുവുള്ള പ്രകാരം
സമപ്പിക്കുന്നതു്</big><big>വലിയ എഴുത്ത്</big>.
<big>പ്രകടനാധികൃതൻ:- കുളക്കുന്നത്തു് രാമൻ മേനോൻ</big>
<big>ബി. വി. ബുക്ക് ഡിപ്പോ</big><big><big>വലിയ എഴുത്ത്</big></big>
തിരുവനന്തപുരം.
പകർപ്പവകാശം രജിസ്റ്റർ ചെയ്തിരിക്കുന്നു.
വില 1ക . തപാൽ കൂലി പുറമേ
പ്രകടനാധികൃതന്റെ മുദ്രയില്ലാത്തപുസ്തകം വ്യാജനിർമ്മിതമാകുന്നു.<noinclude><references/>{{WSDC2014School}}</noinclude>
szffm3tmqq4llwk3t3xw5qw26dltx8c
250068
250067
2026-10-31T07:39:05Z
Arunrs
12522
250068
proofread-page
text/x-wiki
<noinclude><pagequality level="3" user="Arunrs" /></noinclude>
<big>ഗദ്യമാലിക</big>
(വിശിഷ്ടഗ്യപ്രബന്ധങ്ങൾ)
<big>മൂന്നാംഭാഗം</big>
പ്രസാധകൻ
കൊച്ചി 9-ാം കൂറ് രാമവർമ്മ കൊച്ചുതമ്പുരാൻ
തിരുമനസ്സിൽ നിന്നു്.
"മ.രാ.രാ.എം.കൃഷ്ണൻ
ബി.എ., ബി. എൽ, എഫ്, എം.
യു., എം. ആർ. ഏ. എസ്സ്., സി. എസ്സ്.
ഗോപാലപ്പണിക്കർ ബി. ഏ, ഒ, എം. ചെറിയാൻ
ബി. എ. എൽ. റ്റി., പി. കെ. നാരായണപിള്ള
ബി. എ. ബി. എൽ., ജി. രാമൻ മേനോൻ എം. എ., സി.
എൻ. എ. രാമയ്യാ ശാസ്ത്രി എം. എം, കെ. പരമേശ്വരൻപിള്ളബി.എ, കേ.വേലുപ്പിള്ള, കെ. എസ്. രാമൻ മേനോൻ മുതലായവർ
സ് തിരഞ്ഞെടുത്തിട്ടുള്ളത്.
<big>കൊച്ചി മഹാരാജാവു തിരുമനസ്സിലേയ്ക്കും തിരുവുള്ള പ്രകാരം
സമപ്പിക്കുന്നതു്</big>.
<big>പ്രകടനാധികൃതൻ:- കുളക്കുന്നത്തു് രാമൻ മേനോൻ</big>
<big>ബി. വി. ബുക്ക് ഡിപ്പോ</big>
തിരുവനന്തപുരം.
പകർപ്പവകാശം രജിസ്റ്റർ ചെയ്തിരിക്കുന്നു.
വില 1ക . തപാൽ കൂലി പുറമേ
പ്രകടനാധികൃതന്റെ മുദ്രയില്ലാത്തപുസ്തകം വ്യാജനിർമ്മിതമാകുന്നു.<noinclude><references/>{{WSDC2014School}}</noinclude>
02qs3ms8iienqlch4myg4bqzy4r0547
250069
250068
2026-10-31T07:40:06Z
Arunrs
12522
/* പ്രശ്നമുള്ളവ */
250069
proofread-page
text/x-wiki
<noinclude><pagequality level="2" user="Arunrs" /></noinclude>
<big>ഗദ്യമാലിക</big>
(വിശിഷ്ടഗദ്യ പ്രബന്ധങ്ങൾ)

5l358f3xfol29xi8rhbxa6u9wrufxke
250070
250069
2026-10-31T07:40:52Z

k2wpezrwfy141et0bcluela8u59ib4o
താൾ:Gadyamalika vol-3 1924.pdf/4
106
81155
250071
239401
2026-10-31T07:43:04Z
Arunrs
12522
/* പ്രശ്നമുള്ളവ */
250071
proofread-page
text/x-wiki
<noinclude><pagequality level="2" user="Arunrs" /></noinclude>തിരുവനന്തപുരം
ബി. വി. ബുഡിപ്പോ പ്രവർത്തകന്മാർക്കു വേണ്ടി
തിരുവനന്തപുരം "കമലാലയ' പ്രസ്സിൽ
അച്ചടിച്ചത്.
1099- ലെ 1-ാം പതിപ്പ് കാപ്പി 1000
1099.<noinclude><references/>{{WSDC2014School}}</noinclude>
8smjwhcmfbugjo5v0xsw9pxpqi1tjzu
താൾ:Gadyamalika vol-3 1924.pdf/5
106
81183
250072
239458
2026-10-31T07:49:17Z
Arunrs
12522
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
250072
proofread-page
text/x-wiki
<noinclude><pagequality level="3" user="Arunrs" /></noinclude>ബഹുമാനപ്പെട്ട
<u><b><font size=2></b></font size> <center> <font size=5><b>സർ രാമവമ്മ,</b></font size></u>
ജി. സി. എസ്. ഐ., എഫ് . എം. യൂ.
കൊച്ചി വലിയതമ്പുരാൻ<u><b><font size=2></b></font size> </u>
തിരുമനസ്സിലെ
തൃപ്പാദങ്ങളിൽ
<font size=10><b>ഗദ്യമാലിക മൂന്നാം ഭാഗം</b></font size>
വിനയാദരപുരസ്സരം
തിരുമനസ്സിലെ പ്രജകളിൽ ഒരുവനായ പ്രകടനാധികൃതൻ
സാനുവാദം
സമർപ്പിച്ചുകൊള്ളുന്നു.
</center><noinclude><references/>{{WSDC2014School}}</noinclude>
7zdsr4jr20e14yq6a9oz5ny2glzb3b2
250073
250072
2026-10-31T08:03:26Z
Arunrs
12522
250073
proofread-page
text/x-wiki
<noinclude><pagequality level="3" user="Arunrs" /></noinclude> <center> ബഹുമാനപ്പെട്ട
<u><b><font size=2></b></font size> <font size=5><b>സർ രാമവമ്മ,</b></font size></u>
ജി. സി. എസ്. ഐ., എഫ് . എം. യൂ.
കൊച്ചി വലിയതമ്പുരാൻ<u><b><font size=2></b></font size> </u>
തിരുമനസ്സിലെ
തൃപ്പാദങ്ങളിൽ
<font size=10><b>ഗദ്യമാലിക മൂന്നാം ഭാഗം</b></font size>
വിനയാദരപുരസ്സരം
തിരുമനസ്സിലെ പ്രജകളിൽ ഒരുവനായ പ്രകടനാധികൃതൻ
സാനുവാദം
സമർപ്പിച്ചുകൊള്ളുന്നു.
</center><noinclude><references/>{{WSDC2014School}}</noinclude>
8qepjgx0e5efi9zet56b43wcz5luyyk
250074
250073
2026-10-31T08:04:17Z
Arunrs
12522
250074
proofread-page
text/x-wiki
<noinclude><pagequality level="3" user="Arunrs" /></noinclude> <center> ബഹുമാനപ്പെട്ട
<u><b><font size=2></b></font size> <font size=5><b>സർ രാമവർമ്മ,</b></font size></u>
ജി. സി. എസ്. ഐ., എഫ് . എം. യൂ.
കൊച്ചി വലിയതമ്പുരാൻ<u><b><font size=2></b></font size> </u>
തിരുമനസ്സിലെ
തൃപ്പാദങ്ങളിൽ
<font size=10><b>ഗദ്യമാലിക മൂന്നാം ഭാഗം</b></font size>
വിനയാദരപുരസ്സരം
തിരുമനസ്സിലെ പ്രജകളിൽ ഒരുവനായ പ്രകടനാധികൃതൻ
സാനുവാദം
സമർപ്പിച്ചുകൊള്ളുന്നു.
</center><noinclude><references/>{{WSDC2014School}}</noinclude>
tpoixf309jvc5gieyh352o1matt96cb
250075
250074
2026-10-31T08:05:18Z
Arunrs
12522
250075
proofread-page
text/x-wiki
<noinclude><pagequality level="3" user="Arunrs" /></noinclude> <center> ബഹുമാനപ്പെട്ട
<u><b><font size=2></b></font size> <font size=5><b>സർ രാമവർമ്മ,</b></font size></u>
ജി. സി. എസ്. ഐ., എഫ് . എം. യൂ.
കൊച്ചി വലിയതമ്പുരാൻ<u><b><font size=2></b></font size> </u>
തിരുമനസ്സിലെ
തൃപ്പാദങ്ങളിൽ
<font size=10><b>ഗദ്യമാലിക മൂന്നാം ഭാഗം</b></font size>
വിനയാദരപുരസ്സരം
തിരുമനസ്സിലെ പ്രജകളിൽ ഒരുവനായ പ്രകടനാധികൃതൻ
സാനുവാദം
സമർപ്പിച്ചുകൊള്ളുന്നു.
</center><noinclude><references/>{{WSDC2014School}}</noinclude>
05uzfjsez34pnvvbuuq8bnuj2otfxmy
250076
250075
2026-10-31T08:06:15Z
Arunrs
12522
250076
proofread-page
text/x-wiki
<noinclude><pagequality level="3" user="Arunrs" /></noinclude> <center> ബഹുമാനപ്പെട്ട
<u><b><font size=2></b></font size> <font size=5><b>സർ രാമവർമ്മ,</b></font size></u>
ജി. സി. എസ്. ഐ., എഫ് . എം. യൂ.
<b>കൊച്ചി വലിയതമ്പുരാൻ<u><font size=2></b></font size> </u>
തിരുമനസ്സിലെ
തൃപ്പാദങ്ങളിൽ
<font size=10><b>ഗദ്യമാലിക മൂന്നാം ഭാഗം</b></font size>
വിനയാദരപുരസ്സരം
തിരുമനസ്സിലെ പ്രജകളിൽ ഒരുവനായ പ്രകടനാധികൃതൻ
സാനുവാദം
സമർപ്പിച്ചുകൊള്ളുന്നു.
</center><noinclude><references/>{{WSDC2014School}}</noinclude>
hm1ypdjhn7b1y19gr1pyd8yh3lfa4v4
താൾ:Sahithyachinthakal.pdf/43
106
81965
250048
249200
2026-10-30T14:24:58Z
Sreejithk2000
57
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
250048
proofread-page
text/x-wiki
<noinclude><pagequality level="3" user="Sreejithk2000" />{{ന|38}}</noinclude>{{justify|ന്മാരുടേയും വ്യഭിചാരകോലാഹലങ്ങളെല്ലാം യഥേഷ്ടം വൎണ്ണിക്കെപ്പടാം. അവ ഉൽകൃഷ്ടകാവ്യങ്ങളുമാണു്! അവയക്കുപുരാണത്തിന്റെ മറയുണ്ടുപോലും; കൺമുമ്പിൽ പ്രദൎശിക്കപ്പെടുന്ന ആവക കാമക്കൂത്തുകൾക്ക് അന്തരീക്ഷത്തിൻ മറയുണ്ടെന്നു പറയുന്നതുപോലുള്ള അൎത്ഥമേ അതിനുളളു. കുഞ്ചൻ നമ്പ്യരുടെ പുറം കഥകൾക്കുനേരെ മാമൂൽപ്രിയന്മാരായ പഴയ സാഹിത്യകാരന്മാരും ചന്ദ്രഹാസമെടുത്തതായി ഞാൻ കേട്ടിട്ടില്ല. അങ്ങനെയിരിക്കെ അവരെന്തിനാണു് ദേവിന്റേയും തകഴിയുടേയും നേൎക്കു തട്ടിക്കയറുന്നതെന്നു് എനിക്കു മനസ്സിലാകുന്നില്ല. സ്വവർഗ്ഗ സംഭോഗാസക്തികളായ രണ്ടു യുവതികളുടെ
ചാപല്യങ്ങളെ വിഷയമാക്കി ആംഗലമഹാകവി സചിൻ ബേൺ മനോഹരമായ കാവ്യം രചിച്ചിട്ടുണ്ടു്. സ്വിൻബേണും ഓസ്കർ വൈൽഡും ആംഗലസാഹിത്യത്തിലെ അധഃകൃതരല്ലെന്നു നാമോക്കൎണം. വാൾട് വിറ്റ്മാനേയോ എഡ്ഗർ അല്ലൻപോവിനേയോ അമേരിക്ക കൂട്ടിൽ കയറിയിട്ടില്ല; ഫ്രാൻസിലെ പൎണ്ണാസിയൻ കവികളും, സിംബോളിക് കവികളും, ഡിക്കാഡൻ കവികളും വെറും തെറിപ്പാട്ടുകളാണു് പാടിയിട്ടുള്ളതെന്നു പറഞ്ഞു ആധുനികലോകം അവരെ ചവുട്ടിതാഴ്ത്തുന്നില്ല. അനുഗൃഹീതന്മാരായ കലാകാരന്മാരുടെ യശസ്സു് അവർ തിരഞ്ഞെടുത്ത വിഷയങ്ങളിലല്ല അവയെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള അവരുടെ കലാസൃഷ്ടികളിലാണു് സ്ഥിതിചെയ്യുന്നതു്. പരിപാവനമായ ഒരു യാഗരംഗത്തെ പരമഭക്തിയോടെ വാഴ്ത്തി സ്തുതിക്കുന്നതുകൊ}}<noinclude></noinclude>
k8gjb9s6lc0vooyh6nr99ep7hak3vsu
250049
250048
2026-10-30T14:26:29Z
Sreejithk2000
57
250049
proofread-page
text/x-wiki
<noinclude><pagequality level="3" user="Sreejithk2000" />{{ന|38}}</noinclude>{{justify|ന്മാരുടേയും വ്യഭിചാരകോലാഹലങ്ങളെല്ലാം യഥേഷ്ടം വൎണ്ണിക്കപ്പെടാം. അവ ഉൽകൃഷ്ടകാവ്യങ്ങളുമാണു്! അവയ്ക്കു പുരാണത്തിന്റെ മറയുണ്ടുപോലും; കൺമുമ്പിൽ പ്രദൎശിക്കപ്പെടുന്ന ആവക കാമക്കൂത്തുകൾക്ക് അന്തരീക്ഷത്തിന്റെ മറയുണ്ടെന്നു പറയുന്നതുപോലുള്ള അൎത്ഥമേ അതിനുളളു. കുഞ്ചൻ നമ്പ്യരുടെ പുറം കഥകൾക്കുനേരെ മാമൂൽപ്രിയന്മാരായ പഴയ സാഹിത്യകാരന്മാരും ചന്ദ്രഹാസമെടുത്തതായി ഞാൻ കേട്ടിട്ടില്ല. അങ്ങനെയിരിക്കെ അവരെന്തിനാണു് ദേവിന്റേയും തകഴിയുടേയും നേൎക്കു തട്ടിക്കയറുന്നതെന്നു് എനിക്കു മനസ്സിലാകുന്നില്ല. സ്വവർഗ്ഗ സംഭോഗാസക്തികളായ രണ്ടു യുവതികളുടെ
ചാപല്യങ്ങളെ വിഷയമാക്കി ആംഗലമഹാകവി സ്വിൻ ബേൺ മനോഹരമായ കാവ്യം രചിച്ചിട്ടുണ്ടു്. സ്വിൻബേണും ഓസ്കർ വൈൽഡും ആംഗലസാഹിത്യത്തിലെ അധഃകൃതരല്ലെന്നു നാമോക്കൎണം. വാൾട് വിറ്റ്മാനേയോ എഡ്ഗർ അല്ലൻപോവിനേയോ അമേരിക്ക കൂട്ടിൽ കയറിയിട്ടില്ല; ഫ്രാൻസിലെ പൎണ്ണാസിയൻ കവികളും, സിംബോളിക് കവികളും, ഡിക്കാഡൻ കവികളും വെറും തെറിപ്പാട്ടുകളാണു് പാടിയിട്ടുള്ളതെന്നു പറഞ്ഞു ആധുനികലോകം അവരെ ചവുട്ടിതാഴ്ത്തുന്നില്ല. അനുഗൃഹീതന്മാരായ കലാകാരന്മാരുടെ യശസ്സു് അവർ തിരഞ്ഞെടുത്ത വിഷയങ്ങളിലല്ല അവയെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള അവരുടെ കലാസൃഷ്ടികളിലാണു് സ്ഥിതിചെയ്യുന്നതു്. പരിപാവനമായ ഒരു യാഗരംഗത്തെ പരമഭക്തിയോടെ വാഴ്ത്തി സ്തുതിക്കുന്നതുകൊ}}<noinclude></noinclude>
3dwfc8fsth4ygflcneq979wfvr5l0dh
താൾ:Sahithyachinthakal.pdf/44
106
81966
250050
249201
2026-10-30T14:31:14Z
Sreejithk2000
57
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
250050
proofread-page
text/x-wiki
<noinclude><pagequality level="3" user="Sreejithk2000" />{{ന|39}}</noinclude>{{justify|ണ്ടുമാത്രം ഒരു പദ്യം ഉത്തമമായിത്തീരുകയില്ല; അതു പോലെ നിസ്സഹായയായ ഒരു "നാട്ടുംപുറത്തെ വേശ്യ"യുടെ ചിത്രീകരണം നികൃഷ്ടമാകുന്നുമില്ല. ഏതു വിഷയത്തെ സ്വീകരിച്ചു എന്നതല്ല എങ്ങനെ ചിത്രീകരിച്ചു എന്നതാണു് പ്രധാനം.}}
{{justify|style=text-indent:2em|ഒരുദാഹരണം കൊണ്ടിതു വിശദമാക്കാം. മഹാകവി ഉള്ളൂരിന്റെ ഉമാകേരള മഹാകാവ്യത്തിലെ ആദിത്യവൎമ്മമഹാരാജാവിന്റെ അമൃതേത്തുരംഗം ഒന്നുവായിച്ചു നോക്കുക. കവി ഉദ്ദേശിക്കുന്നതും നാം ഉൾക്കൊള്ളുന്നതുമായ പ്രതീതിക്കിടയിൽ എത്ര ആഴമേറിയ ഒരുക്കടലാണു് സ്ഥിതിചെയ്യുന്നത്! കബന്ധസംയോഗത്താൽ ക്ഷിതിയുദ്ധഭൂമിയായിത്തീരുന്ന ഒരു ഭോജനരംഗം— രാജാവിന്റേതല്ല ; ഈശ്വരന്റേതാണെങ്കിൽ
പോലും— നമ്മെച്ഛർദ്ദിപ്പിക്കുന്നു. നാം പട്ടിണികിടന്നു നരകിച്ചാലും വേണ്ടില്ല, അവിടെനിന്നു പറപറക്കുന്നു. അതോടൊപ്പം ജോറിസ്കാർ ഹാൻസ് എന്ന ഫ്രഞ്ചുസാഹിത്യകാരന്റെ A Rebours എന്ന ഗ്രന്ഥത്തിലെ ഒരു ഭാഗവും ഒന്നു വായിച്ചുനോക്കുക. ഹ്വൈസ്മാൻസ് ചിത്രീകരിച്ചിട്ടുള്ളിടത്തോളം നികൃഷ്ടവും പൈശാചികവുമായ രംഗങ്ങൾ മറ്റേതെങ്കിലും ഗ്രന്ഥകാരൻ സ്വീകരിച്ചിട്ടുണ്ടോ എന്നു സംശയമാണു്. അദ്ദേഹത്തിന്റെ Marthe എന്ന നോവൽ ഇതിനു തികച്ചും സാക്ഷ്യം വഹിക്കുന്നു. A Rebours എന്ന കൃതിയിലെ നായകനായ Des Esseintes ഒരു രാത്രിയിൽ തെരുവിൽ വെച്ചു സിഗററ്റു് കൊളുത്തുവാൻ തീയിനു}}<noinclude></noinclude>
pouwpxwrlm5jzyomus0no0cyho5xpia
താൾ:Sahithyachinthakal.pdf/45
106
81967
250056
249223
2026-10-30T17:19:52Z
Sreejithk2000
57
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
250056
proofread-page
text/x-wiki
<noinclude><pagequality level="3" user="Sreejithk2000" />{{ന|40}}</noinclude>{{justify|വേണ്ടിത്തന്നെ സമീപിച്ച പതിനഞ്ചോ പതിനാറോ വയസ്സുള്ള ഒരു ബാലനെ നയത്തിൽ വേശ്യാലയത്തിൽ കൂട്ടിക്കൊണ്ടുപോകുന്നു. അവിടത്തെ വേശ്യകളും അവനും ഒന്നുപോലെ അത്ഭുതസ്തബ്ധരാകുമാറു ജീവിതത്തിൽ അന്നാദ്യമായി മാരകമായ സ്ത്രീസ്പൎശം അയാൾ അവനെ അനുഭവിപ്പിക്കുന്നു....... ആ രംഗത്തിന്റെ ചിത്രീകരണം നമ്മുടെ ഹൃദയത്തിൽ എന്തൊരിടിമുഴക്കമാണുണ്ടാക്കുന്നതു്! ആ രംഗത്തിന്റെ ചിത്രീകരണം കൊണ്ടു നമ്മിൽ ഉറങ്ങിക്കിടക്കുന്ന മൃഗീയവികാരങ്ങളെ തട്ടിയുണർത്തണമെന്നല്ല, ഉണൎന്നു ലക്കില്ലാതെ പ്രവൎത്തിക്കുന്നവയെ കിടുകിടുപ്പിച്ച് അടിച്ചമൎത്തണമെന്നാണു് ഗ്രന്ഥകാരൻ ഉദ്ദേശിച്ചിട്ടുള്ളതെന്നും അ അതിൽ അദ്ദേഹത്തിനു് അത്ഭുതാവഹമായ വിജയം കിട്ടിയിട്ടുണ്ടെന്നും നമുക്കു കാണുവാൻ കഴിയും! "Oh perish Society! Die, Old world' എന്ന അദ്ദേഹത്തിന്റെ അട്ടഹാസം ഫ്രഞ്ചു ലോകത്തെ കിടുകിടുപ്പിക്കുകതന്നെ ചെയ്തു.}}
{{justify|style=text-indent:2em|ഫ്രാൻസ് അസാന്മാർഗ്ഗികങ്ങളായ നടപടികളുടെ കൂത്തരങ്ങായിരുന്നുവെന്നും അക്കാരണത്താലാണു് ഇത്തരം നാറുന്ന സാഹിത്യത്തിനവിടെ പ്രതിഷ്ഠകിട്ടിയതെന്നും നമ്മുടെ ഇടയിൽ ചിലർ പറയാറുണ്ടു്. എനിക്കവരോടു, ഇത്രയേ പറയുവാനുള്ളൂ. ആഭാസജടിലങ്ങളായ ഇത്തരം കൃതികൾ അനവധി എഴുതിക്കൂട്ടിയ ഫ്രഞ്ചുകാർ അക്കാലത്തു സ്വപ്നത്തിൽപ്പോലും അറിഞ്ഞിട്ടില്ലാത്ത ലൈംഗിക വൈകൃതങ്ങളിലും, ആദൎശാത്മകങ്ങളായ}}<noinclude></noinclude>
1fblpybnxleb2b6bjjmx61kdrx25q9h
താൾ:Sahithyachinthakal.pdf/54
106
81976
250057
241571
2026-10-31T01:53:59Z
Anuca00781
13620
250057
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>49
എന്നു ഭാവഭാസുരമായ ഒരു ഭാവനാന്തരീക്ഷത്തിലേയുക്കു
നമ്മെ ക്ഷണിക്കുകയും,
"ജ്ഞാനം താൻ ക്ഷണവൃത്തി; ബുദ്ധിയിമ—
വെട്ടുമ്പോളിടായക്കാത്തമ—
സ്ഥാനം കാണുവതില്ലാലാതവലയ-
ത്തോടൊത്ത വേഗത്തിനാൽ;
ന്തനം, ഹാ, ക്ഷണമൃതൃവിങ്ങനുദിനം
നിദ്രാഖ്യമായ ദീർഘമാ—
മുനം വിട്ടതു നീണ്ടനന്തരമിതാം
വിശ്രാന്തി ജന്തുക്കളിൽ!"
എന്നിങ്ങനെ ആത്മാവേശകമായഅലൌകികഭാഷയിൽ തത്ത്വചിന്തയുടെ അസീമസാമ്രാജ്യത്തിലേയക്കും മാന്ത്രികശക്തിയാലെന്നപോലെ നമ്മെ ആനയിക്കുകയും,
“എൻകൊച്ചുകൈപ്പിടിയ്ക്കുള്ളിലൊതുങ്ങുമി—
തങ്കക്കുടത്തെ ബ്രഹ്മാണ്ഡമാക്കി,
വീണ്ടുമെൻ കൈയിലൊതുക്കിത്തരുന്നു, ഹാ,
നീണ്ടുനിൽക്കുന്ന നിന്നിന്ദ്രജാലം!
ഇമ്മറ നീങ്ങിയൊന്നയെക്കാണ്മനോ
നിർമ്മലനിഷക്ക പ്രേമമേ, ഞാൻ!"
എന്നും, പ്രപഞ്ചത്തിലെ നാനാത്വങ്ങളിലൂടെ ഏകത്വ
ത്തിൻെറ പ്രമാത്മകമായ അനശ്വരചൈതന്യത്തെയും
അതിന്റെ അപ്രമേയമായ മഹിമാവിലാസത്തേയും ആ
ആത്മീയദർശനങ്ങളാൽ ആവിഷ്കരിച്ച്, അവയും കലാസ
ഭഗമായ രൂപം കൊടുക്കുകയും,<noinclude></noinclude>
bsvogzccti9o1m5nob19c63dgetvgds
250058
250057
2026-10-31T01:54:52Z
Anuca00781
13620
250058
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>49
എന്നു ഭാവഭാസുരമായ ഒരു ഭാവനാന്തരീക്ഷത്തിലേയുക്കു
നമ്മെ ക്ഷണിക്കുകയും,
"ജ്ഞാനം താൻ ക്ഷണവൃത്തി; ബുദ്ധിയിമ—
വെട്ടുമ്പോളിടായക്കാത്തമ—
സ്ഥാനം കാണുവതില്ലാലാതവലയ-
ത്തോടൊത്ത വേഗത്തിനാൽ;
ന്തനം, ഹാ, ക്ഷണമൃതൃവിങ്ങനുദിനം
നിദ്രാഖ്യമായ ദീർഘമാ—
മുനം വിട്ടതു നീണ്ടനന്തരമിതാം
വിശ്രാന്തി ജന്തുക്കളിൽ!"
എന്നിങ്ങനെ ആത്മാവേശകമായഅലൌകികഭാഷയിൽ തത്ത്വചിന്തയുടെ അസീമസാമ്രാജ്യത്തിലേയക്കും മാന്ത്രികശക്തിയാലെന്നപോലെ നമ്മെ ആനയിക്കുകയും,
“എൻകൊച്ചുകൈപ്പിടിയ്ക്കുള്ളിലൊതുങ്ങുമി—
തങ്കക്കുടത്തെ ബ്രഹ്മാണ്ഡമാക്കി,
വീണ്ടുമെൻ കൈയിലൊതുക്കിത്തരുന്നു, ഹാ,
നീണ്ടുനിൽക്കുന്ന നിന്നിന്ദ്രജാലം!
ഇമ്മറ നീങ്ങിയൊന്നയെക്കാണ്മനോ
നിർമ്മലനിഷക്ക പ്രേമമേ, ഞാൻ!"
എന്നും, പ്രപഞ്ചത്തിലെ നാനാത്വങ്ങളിലൂടെ ഏകത്വ
ത്തിൻെറ പ്രമാത്മകമായ അനശ്വരചൈതന്യത്തെയും
അതിൻെറ അപ്രമേയമായ മഹിമാവിലാസത്തേയും ആ
ആത്മീയദർശനങ്ങളാൽ ആവിഷ്കരിച്ച്, അവയും കലാസ
ഭഗമായ രൂപം കൊടുക്കുകയും,<noinclude></noinclude>
7qcs0izdd4wkv6z3d7r3vgurdxgizd9
താൾ:Sahithyachinthakal.pdf/55
106
81977
250059
241572
2026-10-31T04:52:42Z
Anuca00781
13620
250059
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>50
"ജന്മസിദ്ധമാം പദം പുണ്യലബ്ധമെന്നോർത്തു
വന്മദം ഭാവിക്കുന്നൊരുന്നതനക്ഷത്രമേ,
വെമ്പുക, വിളറുക, വിറകൊള്ളുക,നോക്കു
നിൻപുരോഭാഗത്ത് ധീരധേജസ്സാം 'നാളെ!"
എന്നിങ്ങനെ ആസന്നമാകുന്ന പരിവർത്തനനാടകത്തി
ൻെറ സൂത്രധാരകർമ്മം വശ്യവാഗ്മിതയോടെ നിർവ്വഹി
കയും,
“ആഹാദിക്കു, ഹൃദയമേ,
ആഹാദിക്കു!
റഷ്യൻ സൈനികനു ജൈത്രപടഹമടിക്കു!
സമരകൗതുകമല്ല, അവൻെറ വാളിൽ,
തീവ്രയാതനയുടെ നാളിൽ, പുഞ്ചിരിക്കൊള്ളുന്നത്!
സമാധാനത്തിനുള്ള മോഹം, മനുഷ്യത്വത്തോടുള്ള
സ്നേഹം, ആണു്.
വിയർപ്പും കണ്ണീരും ചോരയും കൊണ്ട്, അവൻെറ
ദുർജ്ജയമായ വാൾ പവിത്രമായ കൈയിൽ ഒട്ടി
പ്പിടിപ്പിടിക്കുന്നു,
അവസാനംവരെ ആ പിടി അഴയുകയില്ല.
അഹിംസാപ്രതിയാണ്, ആ വാൾ.
ആഹാദിക്കു, ഹൃദയമേ,
മനുഷ്യത്വത്തിൻെറ വിജയോന്മാദത്തിൽ മത്തടിക്കു!"<noinclude></noinclude>
oubnq08pkem1jvh1ljeqa98zgs7g3hv
താൾ:Sahithyachinthakal.pdf/56
106
81978
250060
241573
2026-10-31T05:59:00Z
Anuca00781
13620
250060
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>51
എന്നിങ്ങനെ ശുഭാപ്തിവിശ്വാസത്തിൻെറ ലഹരിയിൽ,
ഉജ്ജ്വലപരിവേഷത്തോടുകൂടി ദൃശ്യമാകുന്ന ഭാവിയുടെ
സാങ്കല്പികദർശനത്താൽ ഉദ്ദീപ്തവും വികാരവിക്ഷണവു
മായ ഹൃദയത്തിൻെറ അനിയന്ത്രിതാഹ്വാനങ്ങളെ, ക
ത്രിമമായ അകൃത്രിമത്വത്തോടെ, മനസ്സിരുത്തിപ്പറിച്ച
അശ്രദ്ധയോടെ, തന്മയത്വം തുളുമ്പുന്ന രീതിയിൽ ആ
വിഷ്കരിക്കുകയും ചെയ്യുന്ന, അടിയുറച്ച, അഭിമാനാർഹ
മായ ഒരു സാഹിത്യസമ്പത്തിനും അധിനായികയായി
തീരുമായിരുന്നോ എന്നു ചിന്തിച്ചുനോക്കുക!
അതീത കാലങ്ങളിലേയുക്കു കണ്ണോടിക്കുമ്പോൾ ഇ
ന്നിതുവരെ ഭാഷാസാഹിത്യത്തിനു് ഉൽക്കർഷമല്ല, അപ
കഷമാണുണ്ടായിട്ടുള്ളതെന്നും ആ പറയാൻ കഴിയും?
പദ്യവിഭാഗത്തെസ്സംബന്ധിച്ചുമാത്രമല്ല ഈ പരമാർത്ഥം
സാധുവാകുന്നത്. സാഹിത്യത്തിൻെറ ഏതേതു ശാഖ
കൾ പരിശോധിച്ചാലും ആശാസ്യമായ പുരോഗമനം
സ്പഷ്ടമായിക്കാണാം. “കുന്ദലത" മുതൽ "പതിതപങ്കജം"
“സുധ”, “ബാല്യകാലസഖി”, “ഓടയിൽ നിന്നും എന്നി
തുവരെയുള്ള ആഖ്യായികകളും; "സദാരം", "ഹരിശ്ചന്ദ്ര
ചരിതം" എന്നിവ മുതൽ മുല്ലയ്ക്കൽ ഭവനം, പൊലിഞ്ഞ ദീപം”, “ഭഗ്നഭവനം”, “നിഴലുകൾ", "ഋതുമതി”,
"സമത്വവാദി" എന്നിതുവരെയുള്ള നാടകങ്ങളും, കെ.
രാമകൃഷ്ണപിള്ളയുടെ ലേഖനങ്ങൾ മുതൽ “മാറെറാലി"
"അന്തരീക്ഷം", "സാഹിതീയം” ഏ. ബാലകൃഷ്ണപിള്ള
ഗുപ്തൻ നായർ എന്നിവരുടെ ലേഖനങ്ങൾ, എന്നിവവരെയുള്ള വിമർശനങ്ങളും സൂചിപ്പിക്കുന്നതു പടിപടിയായുള്ള പുരോഗമനമല്ലെങ്കിൽ പിന്നെന്താണ്? എന്നാൽ<noinclude></noinclude>
9moitrp6gp6r7md52zoiywumptzt9rz
250061
250060
2026-10-31T05:59:25Z

f931a7gmzv2jj1mdqahd34a8zk0jocf
250062
250061
2026-10-31T06:03:48Z

കഷർമാണുണ്ടായിട്ടുള്ളതെന്നും ആർക്കു പറയാൻ കഴിയും? പദ്യവിഭാഗത്തെസ്സംബന്ധിച്ചുമാത്രമല്ല ഈ പരമാർത്ഥം സാധുവാകുന്നത്. സാഹിത്യത്തിൻെറ ഏതേതു ശാഖകൾ പരിശോധിച്ചാലും ആശാസ്യമായ പുരോഗമനംസ്പഷ്ടമായിക്കാണാം. “കുന്ദലത" മുതൽ "പതിതപങ്കജം"
"സുധ”, “ബാല്യകാലസഖി”, “ഓടയിൽ നിന്നും എന്നി
തുവരെയുള്ള ആഖ്യായികകളും; "സദാരം", "ഹരിശ്ചന്ദ്ര
ചരിതം" എന്നിവ മുതൽ മുല്ലയ്ക്കൽ ഭവനം, പൊലിഞ്ഞ ദീപം”, “ഭഗ്നഭവനം”, “നിഴലുകൾ", "ഋതുമതി”,
"സമത്വവാദി" എന്നിതുവരെയുള്ള നാടകങ്ങളും, കെ.
രാമകൃഷ്ണപിള്ളയുടെ ലേഖനങ്ങൾ മുതൽ “മാറെറാലി"
"അന്തരീക്ഷം", "സാഹിതീയം” ഏ. ബാലകൃഷ്ണപിള്ള
ഗുപ്തൻ നായർ എന്നിവരുടെ ലേഖനങ്ങൾ, എന്നിവവരെയുള്ള വിമർശനങ്ങളും സൂചിപ്പിക്കുന്നതു പടിപടിയായുള്ള പുരോഗമനമല്ലെങ്കിൽ പിന്നെന്താണ്? എന്നാൽ<noinclude></noinclude>
nyaa5s7pn7m56rhms8x2gcdyr3p7gt5
താൾ:Sahithyachinthakal.pdf/57
106
81979
250077
241574
2026-10-31T08:32:46Z
Anuca00781
13620
250077
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>52
ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്: ചെറു
കഥ, നോവൽ, ഗദ്യനാടകം, വിമർശനം ഈ സാഹി
ത്യശാഖകൾ വികാസം സിദ്ധിച്ചതും അടുത്ത കാലത്താണു്. ആയിരക്കണക്കിന് നമുക്കു നോവലുകൾ ഉണ്ട്.പക്ഷേ ഒരിന്ദുലേഖയോ, ശാരദയോ, സി. വി.യുടെ കൃതികളോ ഒഴിച്ചു്, നമ്മുടേതായി എത്ര നോവലകളുണ്ടെന്നു ചിന്തിക്കുമ്പോഴാണു് നാം നിരാശരാകുന്നതു്. ആധുനിക ചെറുകഥാപ്രസ്ഥാനത്തിനും വിത്തുപാകിയതു തകഴിയുടെ 'വെള്ളപ്പൊക്ക'ത്തിൽ (പുതുമലർ) എന്ന കഥയും, നോവലിനു മുത്തിരിങ്ങോടിൻെറ 'അഫൻെറ മകളും', ഗദ്യനാടകത്തിനു കെ. രാമകൃഷ്ണപിള്ളയുടെ 'തപ്തബാഷ്പ'വുമാണെന്നു കൃതജ്ഞതാപൂർവ്വം നാം ഓർക്കേണ്ടിയിരിക്കുന്നു. 'തൂലികാചിത്രരചനയക്കു
ശ്രീ. വക്കം അബ്ദുൽകാദറിനോടും, വിമർശനത്തെ ഒരു
കലയാക്കി രൂപാന്തരപ്പെടുത്തിയതിനു് ശ്രീ. മുണ്ടശ്ശേ
രിയോടും, വിശ്വസാഹിത്യത്തെ മലയാളികൾക്ക് ആ
ദ്യമായി പരിചയപ്പെടുത്തിക്കൊടുത്തതിനു്, അവരുടെ
നിർഭാഗ്യം കൊണ്ടു നിന്നുപോയ "കേസരി" പത്രത്തോടും
കൈരളി എന്നെന്നും കൃതജ്ഞയായിരിക്കും. ലൈംഗിക
ശാസ്ത്രം, മനശ്ശാസ്ത്രം, ധനതത്ത്വശാസ്ത്രം, ജന്തുശാസ്ത്രം, ജ്യോതിശ്ശാസ്ത്രം എന്നിവ ലളിതമായ രീതിയിൽ സാഹിത്യരസം കലർത്തി, എഴുതപ്പെട്ടിട്ടുള്ളത് അടുത്ത കാലത്താണു്. ശ്രീമാന്മാരായ നാലപ്പാട്ടു നാരായണമേനവൻ, പി. എൻ. മൂസ്സത്, കെ. ഭാസ്കരൻ നായർ, എൻ. ജി. കർത്താ എന്നിവർ ആ തുറകളിലെ നായകന്മാരാണ്. മനശ്ശാസ്ത്രം, മാനസികാപഗ്രഥനം മുതലായ വിഷയങ്ങ<noinclude></noinclude>
mdupldrwv2k9fe34hrlh61f38vdaau2
250078
250077
2026-10-31T08:33:40Z
Anuca00781
13620
250078
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>52
ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്: ചെറു
കഥ, നോവൽ, ഗദ്യനാടകം, വിമർശനം— ഈ സാഹി
ത്യശാഖകൾ വികാസം സിദ്ധിച്ചതും അടുത്ത കാലത്താണു്. ആയിരക്കണക്കിന് നമുക്കു നോവലുകൾ ഉണ്ട്.പക്ഷേ ഒരിന്ദുലേഖയോ, ശാരദയോ, സി. വി.യുടെ കൃതികളോ ഒഴിച്ചു്, നമ്മുടേതായി എത്ര നോവലകളുണ്ടെന്നു ചിന്തിക്കുമ്പോഴാണു് നാം നിരാശരാകുന്നതു്. ആധുനിക ചെറുകഥാപ്രസ്ഥാനത്തിനും വിത്തുപാകിയതു തകഴിയുടെ 'വെള്ളപ്പൊക്ക'ത്തിൽ (പുതുമലർ) എന്ന കഥയും, നോവലിനു മുത്തിരിങ്ങോടിൻെറ 'അഫൻെറ മകളും', ഗദ്യനാടകത്തിനു കെ. രാമകൃഷ്ണപിള്ളയുടെ 'തപ്തബാഷ്പ'വുമാണെന്നു കൃതജ്ഞതാപൂർവ്വം നാം ഓർക്കേണ്ടിയിരിക്കുന്നു. 'തൂലികാചിത്രരചനയക്കു
ശ്രീ. വക്കം അബ്ദുൽകാദറിനോടും, വിമർശനത്തെ ഒരു
കലയാക്കി രൂപാന്തരപ്പെടുത്തിയതിനു് ശ്രീ. മുണ്ടശ്ശേ
രിയോടും, വിശ്വസാഹിത്യത്തെ മലയാളികൾക്ക് ആ
ദ്യമായി പരിചയപ്പെടുത്തിക്കൊടുത്തതിനു്, അവരുടെ
നിർഭാഗ്യം കൊണ്ടു നിന്നുപോയ "കേസരി" പത്രത്തോടും
കൈരളി എന്നെന്നും കൃതജ്ഞയായിരിക്കും. ലൈംഗിക
ശാസ്ത്രം, മനശ്ശാസ്ത്രം, ധനതത്ത്വശാസ്ത്രം, ജന്തുശാസ്ത്രം, ജ്യോതിശ്ശാസ്ത്രം എന്നിവ ലളിതമായ രീതിയിൽ സാഹിത്യരസം കലർത്തി, എഴുതപ്പെട്ടിട്ടുള്ളത് അടുത്ത കാലത്താണു്. ശ്രീമാന്മാരായ നാലപ്പാട്ടു നാരായണമേനവൻ, പി. എൻ. മൂസ്സത്, കെ. ഭാസ്കരൻ നായർ, എൻ. ജി. കർത്താ എന്നിവർ ആ തുറകളിലെ നായകന്മാരാണ്. മനശ്ശാസ്ത്രം, മാനസികാപഗ്രഥനം മുതലായ വിഷയങ്ങ<noinclude></noinclude>
2o2syzybxidqr1eegb4o2x8kzpxhnvh
താൾ:Sahithyachinthakal.pdf/58
106
81980
250079
241575
2026-10-31T09:47:16Z
Anuca00781
13620
250079
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>.53
ളെപ്പറ്റി സവിസ്തരം പ്രതിപാദിക്കുന്ന ശാസ്ത്രഗ്രന്ഥങ്ങൾ നമുക്കില്ലെന്നുതന്നെ പറയാം.നാലപ്പാടനോ
ഭാസ്കരൻ നായരോ അതിൽ ശ്രദ്ധ പതിച്ചിരുന്നെങ്കിൽ
നമ്മുടെ സാഹിത്യത്തിനും എന്തൊരനുഗ്രഹമാകുമായിരുന്നു!
ഗദ്യസാഹിത്യത്തിനു— വിശേഷിച്ചും കഥാസാഹി
ത്യത്തിനു്— അടുത്തകാലത്ത് അത്ഭുതാവഹമായ വികാസം സിദ്ധിച്ചിട്ടുണ്ടെന്നു കാണാം. “പാവങ്ങളു"ടെ ആവിർഭാവമാണു് ഈ പരിവർത്തനത്തിനും അടിത്തറ
കെട്ടിയതെന്നു് അന്യത്ര പ്രസ്താവിച്ചിട്ടുണ്ടല്ലോ. തകഴിയു
ടേയും, ബഷീറിൻേറയും, ദേവിൻേറയും, കാരൂരിൻേറ
യും, പൊൻകുന്നം വർക്കിയുടേയും ഗദ്യശൈലിക്ക് അവരുടെ കഥാപാത്രങ്ങളും കഥാരംഗങ്ങളുമായിട്ടുള്ള പൊരുഅത്ഭുതകരമാണ്. തൂലികയുടെ ഒരുനേരിയ
ചലനംകൊണ്ട് അസീമമായ ഒരു വികാരമണ്ഡലത്തി
ൻെറ ആവിഷ്കരണം അവർ എത്ര നിഷപ്രയാസം നിർവ്വഹിക്കുന്നു! ശ്രീ. ടി. എൻ. ഗോപിനാഥൻ നായരുടെ “സുധ” എന്ന കൃതിയും ഇതിനു" ഉത്തമോദാഹരണമാണു്.യാതൊരാഡംബര കോലാഹലങ്ങളും കൂടാതെ ഹൃദയവികാരങ്ങളെ അതേപടി അന്യഹൃദയങ്ങളിലേയുക്കു പകരുവാനും, മാച്ചാലും മാച്ചാലും മനസ്സിൽ നിന്നു മാഞ്ഞു പോകാത്തതരത്തിൽ വസ്തുക്കളെ അവയുടെ തികഞ്ഞ
സ്വാഭാവികതയോടെ ചിത്രീകരിക്കുവാനും ഈ ഗ്രന്ഥ
കാരന്മാക്കും അവരുടെ അകൃത്രിമവും സജീവവുമായ ഗദ്യശൈലിക്കും ഉള്ള കഴിവിനെക്കുറിച്ച് ആരാണ് അഭി
നന്ദിക്കാത്തത് സംസ്കൃതപക്ഷപാതികളും മാമൂൽ<noinclude></noinclude>
j5nhz5eqw8wf0a42gcyvoym8qfr1q1t
താൾ:Sahithyachinthakal.pdf/59
106
81981
250080
241576
2026-10-31T09:59:24Z
Anuca00781
13620
250080
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>54
പ്രിയന്മാരുമായ സാഹിത്യകാരന്മാർ, തങ്ങൾ പൂവിട്ടു
പൂജിക്കുന്ന സംസ്കൃതത്തിനോടു് ഈ ഗദ്യശൈലി
എന്തു കടപ്പാടാണുള്ളതെന്നു്, ഒന്നു വിശദമാക്കിയാൽ
കൊള്ളാം:
പദ്യത്തേക്കാൾ ഗദ്യശാഖയാണ് യൂറോപ്യൻ സാഹിത്യത്തോടും അധികം കടപ്പെട്ടിരിക്കുന്നതു്. ഒന്നാംകിടയിലുള്ള ലോകോത്തരങ്ങളായ അനേകം ഗ്രന്ഥങ്ങൾ നമ്മുടെ ഭാഷയിൽ അടുത്തകാലത്തു വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. “കുറവും ശിക്ഷയും", "പ്രണയരംഗം",“കാമുകൻ”, “ബുക്ക്", "പ്രേതങ്ങൾ”, “മുല്ലയക്കൽ ഭവനം" തുടങ്ങിയ കൃതികൾ ഇതിനുദാഹരണമായി എടുക്കാം. മംഗളോദയം കമ്പനി "വിശ്വസാഹിതി" എന്നപേരിൽ, വിശ്വസാഹിത്യത്തിലെ മികച്ച കൃതികൾ വിവർത്തനംചെയ്യിച്ചു പ്രസിദ്ധപ്പെടുത്തുന്നതിലേയ്ക്കായി,ഒരു ഗ്രന്ഥാവലി ആരംഭിച്ചിട്ടുള്ളതു നമ്മുടെ ഭാഷയക്കു വിലമതിക്കാവതല്ലാത്ത ഒരു നേട്ടമായിത്തീരുമെന്നുറപ്പ
കരുതാം. ഭാഷാസ്നേഹികളായ കഴിവുകളുള്ള യുവാക്ക
ന്മാർ ഈ പ്രസ്ഥാനത്തെ പോഷിപ്പിക്കേണ്ടതു് അവരുടെ കടമയായിക്കരുതുമെന്നു ദൃഢമായി വിശ്വസിക്കുകയും, ആ ഗ്രന്ഥാവലിയുടെ പ്രസിദ്ധീകരണാധിപന്മാർ എന്ന നിലയിൽ ഞാനും മി. മുണ്ടശ്ശേരിയും അതിനായി
അഭ്യർത്ഥിക്കുകയും ചെയ്യുന്നു.
നമ്മുടെ സാഹിത്യം അധികമധികം ജനകീയമാ
യിത്തീരുവാനും, പുതിയപുതിയ പ്രസ്ഥാനങ്ങൾ രൂപ
മെടുക്കുവാനും ഇടയാകണമെങ്കിൽ പാശ്ചാത്യസാഹിത്യം ആസക്തിയോടും ശ്രദ്ധയോടുംകൂടി പഠിച്ചാസ്വദി<noinclude></noinclude>
b26s6bbas59ef7z1tuddo4vujany100
താൾ:Pellisum Melisandayum (Changampuzha).pdf/70
106
82092
250055
249787
2026-10-30T16:15:50Z
Sreya Radhakrishnan
13434
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
250055
proofread-page
text/x-wiki
<noinclude><pagequality level="3" user="Sreya Radhakrishnan" /></noinclude>പെല്ലീസും മെലിസാന്ദയും
ഗോളാഡ്
ഓഹോ....അതു ശരി!.......
നിയോൾഡ്
അതു കണ്ടാൽ കാണണോനും കരഞ്ഞു പോവും അച്ഛാ....
ഗോളാഡ്
അതെ, അതെ....അതു ശരിയാണ് ...
നിയോൾഡ്
അവർ വല്ലാതെ വെളറിവെളർ ത്തിരിക്യണു , അച്ഛാ!........
ഗോളാഡ്
അതെ....അതെ... ക്ഷമ....ക്ഷമിക്കണം....എന്റെ ജഗദീശ്വരാ.... ക്ഷമ....
നിയോൾഡ്
ങേ ?.... എന്താച്ഛ... എന്താ ച്ഛൻ പറയണെ
ഗോളാഡ്
ഹേയ്.... ഒന്നൂല്ല....ഒന്നൂല്ല മോനേ... ദേ അവടെ ആ കാ
ട്ടിലൊരു ചെന്നായ നടന്നു പോണതു ഞാൻ കണ്ടു, അതാ
അപ്പം, നിയോൾഡേ പെല്ലീസമ്മാമനും നിന്റെ ചെറിയ
മ്മേന്തമ്മി വല്യേ ഇഷ്ടാല്ലേ? അവർക്കു തമ്മിൽ മനസ്സു കൊണ്ടു പൊരുത്തമുണ്ടെന്നറിയുന്നതിൽ ഞാൻ വളരെ സന്തോഷി
ക്കുന്നു... ആട്ടെ, നിയോൾഡ്, ചിലപ്പോഴൊക്കെ അവർ ത
മ്മിൽ ഉമ്മവെയ്ക്കാറുണ്ട്; ഇല്ലേ?..
നിയോൾഡ്
എന്താച്ഛൻ ചോദിച്ചെ? അവർ ഉമ്മവെയ്ക്കാറുണ്ടോന്നോ?
ഇല്ല, ഇല്ല; ഹോ, അല്ലാ, ഉവ്വച്ഛാ ., ഉവ്വ്.... പക്ഷേ ഒരിക്കെ ഒ
രിമാത്രം....ഒരിക്ക വല്യേ ഒരു മഴ, ഒരു കെണ്ടൻ മഴ, അങ്ങ
നെ പെയ്തുകൊണ്ടിരിക്കുമ്പോൾ........
65
5.<noinclude></noinclude>
8f41zpqt2262rjx1ub29ovbfa2hiawy
താൾ:Pellisum Melisandayum (Changampuzha).pdf/82
106
82104
250053
241713
2026-10-30T15:33:24Z
Sreya Radhakrishnan
13434
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
250053
proofread-page
text/x-wiki
<noinclude><pagequality level="3" user="Sreya Radhakrishnan" /></noinclude>പെല്ലീസും മെലിസാന്ദയും
ആർക്കേൽ
അതാ, നിന്റെ നെറ്റിയിൽ രക്തമുണ്ടല്ലോ. നീ ഇതു
വരെ എന്തു ചെയ്യുകയായിരുന്നു?
ഗോളാഡ്
ഛേ,ഒന്നൂല്ല, ഒന്നൂല്ല....
ഞാനൊരു മുള്ളുവേലിക്കിടയ്ക്കു
കൂടി കടന്നു പോയി.
മെലിസാന്ദ
പ്രഭോ, അങ്ങയുടെ തലയല്പം കുനിക്കൂ....ഞാൻ അങ്ങ
ടെ പുരികം തുടയ്ക്കാം.
ഗോളാഡ്
നീയെന്നെത്തൊട്ടുകൂടാ....ഇല്ല, ഞാനതു സമ്മതിക്കില്ല.
എന്താ, കേൾക്കുന്നോ? പോ, കടന്നു പോ ഞാൻ നിന്നോ
ടല്ല സംസാരിക്കുന്നത് . എന്റെ വാളെവിടെ? ഞാനി
പ്പോൾ വന്നത് എന്റെ വാൾ നോക്കിയെടുക്കുവാനാണു് .....
-
മെലിസാന്ദ
ഇതാ ഇവിടെ;ഈ
പ്രാർത്ഥനാപീഠത്തിന്റെ മീതെ.. ....
ഗോളാഡ്
ഊം...അതിങ്ങെടുത്തോണ്ടുവാ! ....(ആർകേലിനോട്)
പട്ടിണികിടന്നു മരിച്ച മറെറാരു പാവപ്പെട്ട നിഭാഗ്യ ജീവി
യെക്കൂടി ഇതാ ഇപ്പോൾ കട ൽപ്പുറത്തു കണ്ടെത്തുകയുണ്ടായി
....നമ്മുടെ ഈ കണ്ണുകൾക്കു മുമ്പിൽ കിടന്നുതന്നെ അവർ
ചാകാൻ തുനിഞ്ഞിരിക്കയാണെന്നു തോന്നുന്നു. ( മെലിസാന്ദ
യോട്) കൊള്ളാം, എന്റെ വാൾ, അല്ലേ? ഉം...... എന്തി
നാ നീയിങ്ങനെ വിറയ്ക്കുന്നെ? ഞാൻ നിന്നെ കൊല്ലാൻ
പോവുകയല്ല.... എനിക്ക് അതിന്റെ അലകൊന്നു പരിശോ
ധിക്കണം; അത്രയേ ഉള്ളു. ആ വക കാര്യത്തിനൊന്നും ഒരു
വാൾ ഞാൻ ഉപയോഗിക്കുകയില്ല.... ഞാൻ ഒരു പിച്ചക്കാര
77<noinclude></noinclude>
qd6qrdh3dd6vgosx5skgsd4lzt1qlx9
താൾ:Pellisum Melisandayum (Changampuzha).pdf/83
106
82105
250052
250044
2026-10-30T15:20:29Z
Sreya Radhakrishnan
13434
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
250052
proofread-page
text/x-wiki
<noinclude><pagequality level="3" user="Sreya Radhakrishnan" /></noinclude>പെല്ലീസും മെലിസാന്ദയും
നായിരുന്നാലെന്നതുപോലെ നീയെന്നെ എന്താണിങ്ങനെ
ശ്രദ്ധിച്ചു പരിശോധിക്കുന്നത്?
ഞാൻ നിന്നോടു പിച്ചയിര
ക്കാൻ വന്നിട്ടുള്ളവനല്ല. എന്റെ കണ്ണുകളിൽ നിന്ന് എന്തെ
ങ്കിലുമല്പം മനസ്സിലാക്കാമെന്നു നീയാശിക്കുന്നുണ്ടോ, നിൻറ
ദൃഷ്ടികളിൽ നിന്നു ഞാനെന്തെങ്കിലും മനസ്സിലാക്കാതെ? ആ
ട്ടെ, എനിക്കെന്തെങ്കിലുമറിയാമെന്നു, ഞാനെന്തെങ്കിലും അ
റിഞ്ഞിട്ടുണ്ടെന്നു്, നിനക്കു തോന്നുന്നുണ്ടോ? - ( ആർകേലി
നോട്) നോക്കൂ, ആ വിസ്താരമുള്ള വിടർന്ന കണ്ണുകൾ അവിടുന്നു കാണുന്നോ? ഒരുവൻ പറയും,
ഐശ്വര്യ സമ്പൂർണ്ണമായിരി
ക്കുന്നതിൽ അവ അഭമാനം കൊണ്ടിരുന്നുവെന്ന് !........
ആർക്കേൽ
മഹനീയമായ നിഷ്കളങ്കതയല്ലാ തെ മറ്റൊന്നും ഞാനവയിൽ കാണുന്നില്ല
ഗോളാഡ്
മഹനീയമായ നിഷ്കളങ്കത..... അവ നിഷ്കളങ്കതയേക്കാൾ
മഹനീയങ്ങളാണ് . ഒരാട്ടിൻ കുട്ടിയുടെ കണ്ണുകളേക്കാൾ
പ്രശാന്തനിർമ്മലങ്ങളാണ്....നിഷ്കളങ്കതയെക്കുറിച്ച് ഈശ്വരനു
പാഠങ്ങൾ കൊടുക്കാൻ അവയ്ക്കു കഴിവുണ്ടു്.
ഹാ, മഹനീയ
മായ നിഷ്കളങ്കത. ഒന്നു ചെവി
തന്നു കേൾക്കൂ; ഞാൻ അവയു
മായി അത്രയടുത്തു വർത്തിക്കുന്നതിനാൽ, അവ
മിഴിക്കുമ്പോൾ
അവയുടെ പോളകളുടെ നവീനത ഞാൻ അനുഭവിക്കുന്നു.
എന്നിരുന്നാലും ആ കണ്ണുകളിലെ ഏറ്റവും നിസ്സാരമായ
രഹസ്യം പോലും എനിക്ക് അജ്ഞാതമാണ്; പരലോകത്തിലെ
മഹാരഹസ്യങ്ങൾ എനിക്കതിനേക്കാൾ നന്നായറിയാൻ കഴിയും
മഹത്തായ നിഷ്കളങ്കത!....നിഷ്കളങ്കതയേക്കാൾ വില
പ്പെട്ട എന്തോ ആണത്. സ്വർഗ ത്തിലെ ദേവതകൾ അവിടെ
അനശ്വരമായി ഒരു മാമൂദിസാ നടത്തുകയാണെന്നു തോ
78<noinclude></noinclude>
0l5qq3pd6mb5wn4xjaiy9u8czk3vm7k
താൾ:Pellisum Melisandayum (Changampuzha).pdf/84
106
82106
250054
241714
2026-10-30T15:55:17Z
Sreya Radhakrishnan
13434
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
250054
proofread-page
text/x-wiki
<noinclude><pagequality level="3" user="Sreya Radhakrishnan" /></noinclude>പെല്ലീസും മെലിസാന്ദയും
ന്നിപ്പോകും.... അവയെ ഞാൻ നന്നായറിയുന്നു, ആ കണ്ണുകൾ
... പ്രവൃത്തിയിലേർപ്പെട്ടിരിക്കുന്ന നിലയിൽ ഞാൻ അവയെ
കണ്ടിട്ടുണ്ട്. അവ അടയ്ക്ക് ! അവയെ അടയ്ക്ക് അല്ലെ
ങ്കിൽ എന്നെന്നേയ്ക്കുമായി ഞാൻ അവയെ അടപ്പിക്കും
നിന്റെ വലതുകൈ മണിക്കഴുത്തിൽ പൊക്കി വെയ്ക്കാതിരിക്കു
വെറുമൊരു സാധാരണ സംഗതി മാത്രമാണ് ഞാനീ പറയു
ന്നതു്...പെട്ട കൂടിയ വിചാരങ്ങൾ ഒന്നുംതന്നെ എനിക്കില്ല.
പെട്ടകൂടിയ എന്തെങ്കിലുമൊരു വിചാരം എനിക്കുണ്ടായിരു
ന്നെങ്കിൽ എന്തുകൊണ്ടതു വെട്ടി വിളിച്ചു പറഞ്ഞുകൂടാ? ങ് ആ
ങ് ആ! ഓടിപ്പോവാൻ നോക്കാതെ..... ഇവിടെ!.... നിന്റെ ആ
കൈയിങ്ങു തന്നേ!...ഹാ....നിന്റെ കൈ എങ്ങനെ ചൂടു
പിടിച്ചിരിക്കുന്നു...., ഛേ,പോ, കടന്നു... നിന്റെ മാംസം
....അതെന്നെ ചെടിപ്പിക്കുന്നു. ദാ ഇവിടെ.... നീയങ്ങനെ സൂ
ത്രത്തിൽ ഓടിക്കളയാമെന്നൊന്നും വിചാരിക്കേണ്ട (ഗോളാ
ഡ് അവളെ തലമുടിക്കു ചുറ്റിപ്പിടിക്കുന്നു) നീ നിന്റെ
കാൽമുട്ടുകളിൽ എന്നെ അനുഗമിക്കാൻ പോവുകയാണ്. നിന്റെ
ആ മിനുമിനുത്ത കാൽമുട്ടുകളിൽ....
എന്റെ മുമ്പിൽ....
നിലങ്ങനെ ഉരഞ്ഞുരഞ്ഞ്! നിന്റെ ഈ നീണ്ട തലമുടി,
ഒടുവിലിതാ, എന്തെങ്കിലുമൊരു കാര്യത്തിനുപകരിക്കും എന്നാ യിരിക്കുന്നു. ആദ്യം വലത്തോട്ട് പിന്നെ ഇടത്തോട്ട്
തിത്തിത്തായ്, ഹായ് ഥികിതി ത്തായ് --- മുന്നോട്ട്, പിന്നോട്ട്
ഇനി താഴെ നിലത്തോട്ട്, താഴെ നിലത്തോട്ട് !.... നോക്കിയേ,
നീയൊന്നു നോക്കിയേ ഒരു പടുകിളവനെപ്പോലെ ഞാനങ്ങ
നെ കിളുകളാ ചിരിക്കുകയാണ്........
ആർക്കേൽ
(മുമ്പോട്ടോടിവന്നു)
ഗോളാഡ്!
78<noinclude></noinclude>
csi3199htrmkced36kr4uqt7c65pn31
താൾ:Pellisum Melisandayum (Changampuzha).pdf/86
106
82108
250051
249867
2026-10-30T14:50:39Z
Sreya Radhakrishnan
13434
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
250051
proofread-page
text/x-wiki
<noinclude><pagequality level="3" user="Sreya Radhakrishnan" /></noinclude> പെല്ലീസും മെലിസാന്ദയും
ഇത്. പാറയക്കും ഈ അസത്തു കല്ലിനും നടുക്കായി എനിക്കെ
ന്റെ സ്വർണ്ണപ്പന്തു കാണാം; പക്ഷേ എനിക്കതെടുക്കാൻ ഒക്കു
ന്നില്ല. എന്റെ കൊച്ചുകൈക്കു നീട്ടം പോരാ... കല്ലാണെ ങ്കിലൊട്ടു പൊങ്ങണൂല്ല... എനിക്കതു പൊക്കാനരുത്...ആർക്കും
സാദ്ധ്യമല്ല ഇതു പൊക്കാൻ....ഈ വീട്ടിനേക്കാളധികം കനോ ള്ളതാണിതു്.... മണ്ണിനടിൽ ഇതിനു വേരുകളൊണ്ടെന്നു തോ
ന്നിപ്പോകും........
[അകലെ ഒരാട്ടിൻപറ്റത്തിന്റെ കരച്ചിൽ കേൾക്കപ്പെടുന്നു].
ഓ!ഓ! ഏതോ കൊറെ ആടുകളുടെ കരച്ചിലു കേക്ക ണെണ്ടല്ലോ! (അതു നോക്കുവാനായി അവൻ ആ മട്ടുപ്പാവി
ന്റെ വക്കിലേയ്ക്കു പോകുന്നു) എന്തിനു് !...സൂര്യൻ അസ്തമിച്ചു
കഴിഞ്ഞു.... അവയുടെ തിരിച്ചുവരവാണ് ,....കൊച്ചാടുകൾ...
അവ മടങ്ങിവരികയാ.... ഓ! എത്രണ്ണം! എന്ത്വോരോണ്ടെന്നു
നോക്കൂ! ഇരുട്ട് അവയ്ക്ക് മഹാ പേടിയാ.... അവ ഒന്നിച്ചുചേ
ർന്നു കഴുത്തുരുമ്മിക്കൊണ്ടങ്ങനെ കൂഞ്ഞിക്ക്ടുന്നു... അവയ്ക്കിനി നടക്കാൻ,വല്യേ വെഷമോണ്ട്... അവ കരയുന്നു...അവ കര യുന്നു....അവ വേഗം വേഗം ഓടുകയാണ്....അതാ, അങ്ങനെ
പായുകയാ....ആ വലിയ നാൽക്കൂട്ടുവഴീൽ അവ എത്തിക്കഴി ഞ്ഞു...ങ ആ! ങ ആ!ഏതുവഴിക്കാണ് തിരിഞ്ഞുപോവണ്ട
തെന്നു
അവയ്ക്കറിഞ്ഞുകുടാ....ഇപ്പോളവ കരയുകയല്ല, കാത്തു
നിൽക്കുകയാണ്....വലത്തോട്ടു തിരിയുവാൻ ആവശ്യമുള്ള
ചിലതുണ്ട്....അവയെല്ലാം വലത്തോട്ടു തിരിയാൻ ആവശ്യ
പ്പെടുന്നു ...അവ അങ്ങനെ ചെയ്യില്ലായിരിക്കാം....അവയുടെ
ഇടയിൽ അവയുടെനേർക്കു മണ്ണു വലിച്ചെറിയുകയാണ്...ങ ആ!
ങ ആ! ഈ വഴിക്കാ അവ കടന്നുപോവാൻ പോണെ.അവ
ശരിക്കനുസരിക്കുന്നു! അവ ശരിക്കനുസരിക്കുന്നു! മട്ടുപ്പാവി
ന്റെ മുമ്പിൽക്കൂടി കടന്നു പോകാൻ പോവുകയാണവ.അവ
81<noinclude></noinclude>
mz1l6kgtnrywdhx54hvkrd66icdv8ab
താൾ:Pellisum Melisandayum (Changampuzha).pdf/92
106
82117
250047
241727
2026-10-30T14:24:26Z
Sreya Radhakrishnan
13434
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
250047
proofread-page
text/x-wiki
<noinclude><pagequality level="3" user="Sreya Radhakrishnan" /></noinclude>പെല്ലീസും മെലിസാന്ദയും
ളാൽ മഞ്ഞുകട്ട ശിഥിലീകൃതമായിക്കഴിഞ്ഞു. ലോകത്തിൻറ
മറ്റേ അറ്റത്തുനിന്നും വരുന്ന ഒരു സ്വരം കൊണ്ടാണ് നീയതു
പറഞ്ഞത്..... നീ പറഞ്ഞതു ഞാൻ കഷ്ടിച്ചേ കേട്ടുള്ളൂ നീ
എന്നെ സ്നേഹിക്കുന്നു .... നീ എന്നെ സ്നേഹിക്കുന്നു. ആട്ടെ,
എന്നു തൊട്ടാണ് നീയെന്നെ സ്നേഹിച്ചത് ?
മെലിസാന്ദ
ഹാ.....എപ്പോഴും....അങ്ങനെ ഞാൻ
ആദ്യമായിക്കണ്ട. ആ നിമിഷംതൊട്ട് !......
പെല്ലീസ്
ഓ! നീ എങ്ങനെ അതു പറയുന്നു. നിൻ സ്വരം വസന്ത
കാലത്തു കടലിനു മീതെക്കൂടി കടന്നുപോയിട്ടുണ്ടെന്നു് ഒരു
വൻ പറഞ്ഞു പോകും.....ഇതു വരെ ഒരിക്കലും ഞാനതു കേട്ടി
ട്ടില്ല. ഹാ, എനിക്കെന്റെ ഹൃദയത്തിൽ മഴ വീണതുപോലെ
തോന്നുന്നു. എന്റെ ചോദ്യം ഒരു ദേവതയോടായിരുന്നാലെ
ന്നതുപോല, അത്ര അകൃത്രിമലളിതമായി നീയതു പറയുന്നു!....
എനിക്കതു വിശ്വസിക്കുവാൻ കഴിയുന്നില്ല. മെലിസാന്ദേ .....
നിനക്കെന്നെ സ്നേഹിച്ചിട്ടെന്തു വേണം? എന്തിനാണു് നീയെ
ന്നെ സ്നേഹിക്കുന്നത്? നീ പറയുന്നതു പരമാർത്ഥംതന്നെയാ
നീ എന്നെ വഞ്ചിക്കുകയല്ലേ? എന്നെയൊന്നു മന്ദഹസിപ്പി
ക്കാൻ, അല്പമൊരു നുണ പറയുകയല്ലേ നീ ചെയ്യുന്നത് ?.........
മെലിസാന്ദ
അല്ല, ഞാൻ ഒരിക്കലും പൊളി പറയുന്നതല്ല. അങ്ങ
യുടെ ജ്യേഷ്ഠനോടു മാത്രമേ ഞാൻ പൊളി പറയുന്നുള്ളൂ.
പെല്ലീസ്
ഓ! എങ്ങനെ നീയതു പ്രസ്താവിക്കുന്നു.....നിന്റെ സ്വ
രം.. നിൻ്റെ സ്വരം.....ജലത്തിനേക്കാൾ പുതുമയും യാഥാർത്ഥ്യ
വും ഒത്തുചേർന്നിട്ടുള്ളതാണത്! ശുദ്ധജലംപോലെ എന്റെ
87<noinclude></noinclude>
br72oql54jthf3v6qyybiw96bgoshbq