വിക്കിഗ്രന്ഥശാല
mlwikisource
https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE
MediaWiki 1.48.0-wmf.1
first-letter
മീഡിയ
പ്രത്യേകം
സംവാദം
ഉപയോക്താവ്
ഉപയോക്താവിന്റെ സംവാദം
വിക്കിഗ്രന്ഥശാല
വിക്കിഗ്രന്ഥശാല സംവാദം
പ്രമാണം
പ്രമാണത്തിന്റെ സംവാദം
മീഡിയവിക്കി
മീഡിയവിക്കി സംവാദം
ഫലകം
ഫലകത്തിന്റെ സംവാദം
സഹായം
സഹായത്തിന്റെ സംവാദം
വർഗ്ഗം
വർഗ്ഗത്തിന്റെ സംവാദം
രചയിതാവ്
രചയിതാവിന്റെ സംവാദം
കവാടം
കവാടത്തിന്റെ സംവാദം
സൂചിക
സൂചികയുടെ സംവാദം
താൾ
താളിന്റെ സംവാദം
പരിഭാഷ
പരിഭാഷയുടെ സംവാദം
TimedText
TimedText talk
ഘടകം
ഘടകത്തിന്റെ സംവാദം
Event
Event talk
താൾ:Sahithyachinthakal.pdf/46
106
81968
250099
249224
2026-10-31T19:39:44Z
Sreejithk2000
57
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
250099
proofread-page
text/x-wiki
<noinclude><pagequality level="3" user="Sreejithk2000" />{{ന|41}}</noinclude>{{justify|ചമ്പുകാവ്യാദികൾ ആലപിച്ചുകൊണ്ടിരുന്ന കേരളീയർ, അത്യന്തവൈദഗ്ദ്ധ്യം പ്രദർശിപ്പിച്ചിരുന്നു...... പക്ഷേ അവരും പറയും, സാഹിത്യം ജീവിതത്തിന്റെ പ്രതിഫലനമാണെന്നു്. ജീവിക്കുന്ന ജീവിതത്തെയല്ല സ്വപ്നംകാണുന്ന ജീവിതത്തെയായിരിക്കാം അവർ ജീവിതമെന്നു വിളിക്കുന്നതു്. "പമ്പയെക്കാൾ ഗാംഭീര്യമുള്ള നദികളും, സഹ്യനെക്കാൾ ഔന്നത്യമുള്ള പർവ്വതങ്ങളും,വേമ്പനാട്ടു കായലിനെക്കാൾ വിശാലതയുള്ള ജലാശയങ്ങളും കാണുവാനുള്ള കണ്ണു കേരളീയനില്ലെന്നോ?........ കേരളീയത്വത്തെ മേൽക്കുമേൽ കെട്ടിപ്പടുക്കണമെങ്കിൽത്തന്നെ നാം കേരളത്തിന്റെ അപ്പുറം കാണണം, അറിയണം. വിജ്ഞാനത്തോടും ചിന്തയോടും, അവ ആരുടേതായിരുന്നാലും, നാം തീണ്ടാരിക്കരുതു്. അവ ജീവിതമാണ്; ജീവന്റെ ജീവനാണ്.
നാം സാഭിമാനം വിചാരിക്കാറുള്ളതുപോലെ പാശ്ചാത്യൻ വെറും പരിഹാസ്യനോ പൗരസ്ത്യൻ ആരാദ്ധൃനോ അല്ല". (സഹൃദയ. വി. : പുറം 31)-- പാശ്ചാത്യരുടേയും പൌരസ്ത്യരുടേയും ചിന്താഗതി സൂക്ഷ്മമായി പഠിച്ചിട്ടുള്ള നിരീക്ഷണപടുവായ ശ്രീ. വക്കം എം. അബ്ദുൽ കാദറിന്റെ ഈ അഭിപ്രായം എത്രയും അൎത്ഥവത്താണു്: സ്വീകാര്യമാണു്. തൃശ്ശിവപേരൂർ പൂരത്തിനെഴുന്നള്ളിക്കുന്ന കൂടലാറ്റുപുറത്തെ ആനയുടെ നെറ്റിപ്പട്ടത്തിലെ നടുക്കുമിളയിലും പാറമേക്കാവമ്പലത്തിലെ പാലത്തറമേൽ ചെലങ്കയും വാളും കലക്കി തുള്ളിക്കൊണ്ടുനിൽക്കുന്ന വെളിച്ചപ്പാടിന്റെ അരമണികളിലുമാണു്
കേരളീയത്വം കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നതെന്നു വിശ്വ}}<noinclude></noinclude>
9hkwhq8tlhvkh9thdak08yxool1471h
താൾ:Priyavilapam.pdf/7
106
86792
250081
2026-10-31T15:34:14Z
Hardika Kunju
13247
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'd. a. B. 2 പ്രിയവിലാപം. കഴിവില്ല മിഴിക്കു കാണുവാൻ കുഴയും യുക്തികളാൽ തെളിക്കുവാൻ അഴി മഹേശ! നിൻ പദം മുഴുകും ഭക്തിരസേന കൈതൊഴാം. ഭവദീയമതാണു കാണു മീ ഭുവനം സത്വരജസ്തമോമ...' താൾ സൃഷ്ടിച്ചിരിക്കുന്നു
250081
proofread-page
text/x-wiki
<noinclude><pagequality level="1" user="Hardika Kunju" /></noinclude>d.
a.
B.
2
പ്രിയവിലാപം.
കഴിവില്ല മിഴിക്കു കാണുവാൻ
കുഴയും യുക്തികളാൽ തെളിക്കുവാൻ
അഴി മഹേശ! നിൻ പദം
മുഴുകും ഭക്തിരസേന
കൈതൊഴാം.
ഭവദീയമതാണു കാണു മീ
ഭുവനം സത്വരജസ്തമോമയം,
തവ ഭാവനകൊണ്ടു ദേഹിനാം
ഭവപാശങ്ങൾ ഭവിച്ചിടുന്നിഹ
ഒരു കൈ പണിചെയ്ത ലോകമ
മറുകൈ കൊണ്ടു നശിച്ചിടുന്നു തേ
വരികില്ല. തഥാപി, ദോഷമെ
ന്നൊരു വിശ്വാസമനശ്വരം മമ
പണിചെയ്തു മനുഷ്യനെ ബ് ഭവാൻ;
ഫലമെന്നവനില്ല ബോധവും;
പരനായൊരു നീചമയ്ക്കയാൽ
പരമത്വത്തെ നടിച്ചിടുന്നവൻ.
race<noinclude><references/></noinclude>
ogw12yx83zknvfx06qntfq9hcos7rc2
താൾ:Priyavilapam.pdf/8
106
86793
250082
2026-10-31T15:38:18Z
Hardika Kunju
13247
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '6). á മനുജത്വവുമീശ്വരത്വവും മിനുസം നിന്നിലമന്നിടുന്ന ഹോ കുനിയുന്നു തവേ കണ്ടുടൻ ദനുജാരേ! മനു തുകയാം. തുലയുന്നു ഞൊടിച്ചിടുമ്പോഴേ കുലകിൽ കാണുവതൊക്കെ, യെങ്കിലു...' താൾ സൃഷ്ടിച്ചിരിക്കുന്നു
250082
proofread-page
text/x-wiki
<noinclude><pagequality level="1" user="Hardika Kunju" /></noinclude>6).
á
മനുജത്വവുമീശ്വരത്വവും
മിനുസം നിന്നിലമന്നിടുന്ന ഹോ
കുനിയുന്നു തവേ കണ്ടുടൻ
ദനുജാരേ! മനു
തുകയാം.
തുലയുന്നു ഞൊടിച്ചിടുമ്പോഴേ
കുലകിൽ കാണുവതൊക്കെ, യെങ്കിലും,
കലയാണു വാൻയെന്നു താൻ
കലയാമോ ലയമായവയെ
കരണത്തിനഗമ്യ നായിടും
പരനാം നിന്നെയറിഞ്ഞിടാൻ പണി;
കരുതുനാഥ ഭക്തിയൊന്നു താ
നിരുളാന്നോരുലകിന്നു ദീപമായ് .
അറിവേറിവരേണമെങ്കിലും
കുറവാനിടരുതെന്റെ ഭക്തിയും;
നിറവാണിവ രണ്ടുമൊപ്പമായ
മറയാക്കീടണമ വൈരവും.
ഭയമെപ്പൊഴൊരിക്കലില്ലാ
നിയതം നിന്നെ ഹസിക്കുമിനും,
ഇതി ഭീരു മനും നരൻ;
മതിമാൻ നീ തുണചെയ്തിടേണം.<noinclude><references/></noinclude>
77ukd5v7xkxsbn0twqojasazlc71eah
താൾ:Priyavilapam.pdf/9
106
86794
250083
2026-10-31T15:38:33Z
Hardika Kunju
13247
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'No. 22. LQ. 02 “അസീയമതാന്നു കാണുമ് സദസൽകർമ്മവിചാരമാകവേ, ഹൃദയേ കരുതാതെയേതുമേ സദയം തെറ്റുകളെപ്പൊറുക്ക നീ. നി നാം മമ മിത്രമോ ക്കതിയാകുന്നു വിഷാദമത്ഭുതം! തവ പാദമണഞ്ഞു...' താൾ സൃഷ്ടിച്ചിരിക്കുന്നു
250083
proofread-page
text/x-wiki
<noinclude><pagequality level="1" user="Hardika Kunju" /></noinclude>No.
22.
LQ.
02
“അസീയമതാന്നു കാണുമ്
സദസൽകർമ്മവിചാരമാകവേ,
ഹൃദയേ കരുതാതെയേതുമേ
സദയം തെറ്റുകളെപ്പൊറുക്ക നീ.
നി
നാം മമ മിത്രമോ
ക്കതിയാകുന്നു വിഷാദമത്ഭുതം!
തവ പാദമണഞ്ഞുകൊണ്ടുതാ
നവനിയെനിക്കു
മമ യൌവനജീവനൌഷധം
സമയേ വിട്ടുപിരിഞ്ഞതോ ഞാൻ
കരയുനതിനെ ക്ഷമിച്ചു മേ
കൃപയാന്നേകുക തത്ത്വബോധവും.
2. മൃതിയെന്നതുതാനുന്നൊരാ
സ്ഥിതിയാന്നീടുവതിന്നു കല്പം,
ഇതിയോതുമനേകജ്ജനം;
മതിയിൽ ബോധവുമുണ്ടെനിക്കതും.
കരമാന്നതിനെക്കളഞ്ഞാ
വരുമെന്നോത്തു സുഖിക്കുമോ നരൻ ?
കരുതും ഭവിതവ്യതാ സുഖം
തരുമെന്നാരൊരു സംശയം വിനാ<noinclude><references/></noinclude>
1y9oa2sruj6d1vatjih2llwq78soq10
താൾ:Priyavilapam.pdf/10
106
86795
250084
2026-10-31T15:38:46Z
Hardika Kunju
13247
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '8 തുണയായി വരിച്ചുകൊൾക നീ പിണയും മാലിനെയല്ലയെങ്കിലോ, നിയതം ഭവസാഗരോദ പ്രിയമേ! മുങ്ങി നശിച്ചു പോയിടും. പലനാളകൾകൊണ്ടു സിദ്ധമാം ഫലമായുള്ളൊരു സൌഹൃദം ക്ഷണാൽ തുലയ...' താൾ സൃഷ്ടിച്ചിരിക്കുന്നു
250084
proofread-page
text/x-wiki
<noinclude><pagequality level="1" user="Hardika Kunju" /></noinclude>8
തുണയായി വരിച്ചുകൊൾക നീ
പിണയും മാലിനെയല്ലയെങ്കിലോ,
നിയതം ഭവസാഗരോദ
പ്രിയമേ! മുങ്ങി നശിച്ചു പോയിടും.
പലനാളകൾകൊണ്ടു സിദ്ധമാം
ഫലമായുള്ളൊരു സൌഹൃദം ക്ഷണാൽ
തുലയുന്നതു കണ്ടു കാലമ
അലിവില്ലാതെ ഹസിപ്പതോക്കിലോ,
കരയറെറാരു ശോകസാഗരേ
കരമോരോന്നു കുഴഞ്ഞു താണുപോയ
മരണം ശരണം ഗമിപ്പതേ
വരമെന്നുള്ള തിനില്ല സംശയം (കം)
ചുടുകാടിനകത്തു വാണിടും
വിടപ! ത്വം പടരുന്നു ശാശ്വതം
ഘടികാരമൊരോ നിമേഷമാ
ന്നിടവേ ധാവതി ജീവിതം നൃണാം.
അരുണാരുണകാന്ത ചിന്തിടു
ന്നൊരു മാണ്ഡനുദിച്ചു സത്വരം
ഒരു രാവു വരുന്ന മുന്നമേ
ചരമത്വത്തെ യണഞ്ഞിടുന്ന ഹോ<noinclude><references/></noinclude>
sz20ek5nz1o0o8nfpmwwvwfzcqh8qum
താൾ:Priyavilapam.pdf/11
106
86796
250085
2026-10-31T15:39:35Z
Hardika Kunju
13247
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '2.0. 9. 22. പ്രതിരാത്രിയഹോ! വിയത്തിൽ വ അതിയായ താരകളും വിളങ്ങുമോ പതിയോടു രമിച്ചുകൊണ്ടുതാൻ പതിവായാഴിയിൽ മുങ്ങി മങ്ങിടും. പുതുനീലനിറം ചിലടമായ ചിതറും പാടലകാന്തി അത്...' താൾ സൃഷ്ടിച്ചിരിക്കുന്നു
250085
proofread-page
text/x-wiki
<noinclude><pagequality level="1" user="Hardika Kunju" /></noinclude>2.0.
9.
22.
പ്രതിരാത്രിയഹോ! വിയത്തിൽ വ
അതിയായ താരകളും വിളങ്ങുമോ
പതിയോടു രമിച്ചുകൊണ്ടുതാൻ
പതിവായാഴിയിൽ മുങ്ങി മങ്ങിടും.
പുതുനീലനിറം ചിലടമായ
ചിതറും പാടലകാന്തി അത്ര ചിൽ
അതിവെള്ള യുമാണു കോമളം
സ്ഥിതിചെയ്യുന്ന വിയത്തിനൊപ്പമായി,
രമണീയമണിഞ്ഞു കണ്ണിനെ
മമ വശമാക്കിവെച്ചിടും
കമനിക്കിനയായ മായയാൽ
ഭ്രമമുൾക്കൊണ്ടു നടക്കുമേവനും(യുഗ്മകം)
വനമാരുതനങ്ങ വേണുവായ്
വിലസും പൊള്ള മുളയും തുല്യയാം
പ്രകൃതിം, പുരുഷന്റെ ലീലയാം,
പ്രിയയായെണ്ണവതെത്ര തുച്ഛമാം
ഇരുളാന്നൊരു രാവേളയിൽ
തരുമാശ്വാസമൊരുത്തനില്ല മേ
ശരണം പുനരി നിദ്രയെ
കരുതുന്നതൊരു ദാസനായി ഞാൻ.<noinclude><references/></noinclude>
pvywe98e8395y9f9qyro95bl1r0d2vm
താൾ:Priyavilapam.pdf/12
106
86797
250086
2026-10-31T15:39:57Z
Hardika Kunju
13247
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'Q@. Q.6). 22. അമരം തുഴയാം വഞ്ചിയാ മാാനുസമാനനായി ഞാൻ വഴന്നു പടമത്തലാം ചുഴലിക്കാറ്റിലുഴന്നു രാത്രിയിൽ മനമേ! ഘനമൊക്കെ വിട്ടു നീ നിനവേരും കലരാതെയന്ധമായ തനുവായ വികാരവ...' താൾ സൃഷ്ടിച്ചിരിക്കുന്നു
250086
proofread-page
text/x-wiki
<noinclude><pagequality level="1" user="Hardika Kunju" /></noinclude>Q@.
Q.6).
22.
അമരം തുഴയാം വഞ്ചിയാ
മാാനുസമാനനായി ഞാൻ
വഴന്നു പടമത്തലാം
ചുഴലിക്കാറ്റിലുഴന്നു രാത്രിയിൽ
മനമേ! ഘനമൊക്കെ വിട്ടു നീ
നിനവേരും കലരാതെയന്ധമായ
തനുവായ വികാരവും വിനാ
മുനിയായ് വാഴുവതെന്തിനാണെടോ?
തവ നല്ല പുരാണമിത്രമാ
മവനേയോ വസിച്ചു കിം ഫലം
ഒഴുകുന്നൊരു ഗംഗപോലെ നി
മിഴിനീരാലുദകക്രിയാം കുരു
ഒരു രൂപവുമില്ലയെങ്കിലും
കുരുതേ മേ മനസി വൃഥാം വൃഥാ
ഇരുളാന്നിൽവേ പിശാചി പോ
ഗുരുവാം മാതു
Q
പോകുമേ പകൽ
ഒരു പാതി വെളിക്കു കാട്ടിടം
മറുഭാഗം മറവാക്കി വെച്ചിടും
പ്രകൃതിക്കിണയായ വാക്കുകൊ
ക തിങ്ങിന മാരിതോ<noinclude><references/></noinclude>
2pbk84k9ajylnu30f6fheu9q7731hq7
താൾ:Priyavilapam.pdf/13
106
86798
250087
2026-10-31T15:40:08Z
Hardika Kunju
13247
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '3D. മാലിന ഉതകുന്നു. തഥാപി ന്നതുപോക്കുന്നതിനും അതിവേദന പൂണ്ടവന്നു തൻ മതിമാറുന്ന കറപ്പിനൊപ്പമായ്. വിറയാന്നിടവേ പുതച്ചിട ന്നൊരു കീറത്തുണിയാകിലും, തഥാ നിറയുമ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
250087
proofread-page
text/x-wiki
<noinclude><pagequality level="1" user="Hardika Kunju" /></noinclude>3D.
മാലിന
ഉതകുന്നു. തഥാപി
ന്നതുപോക്കുന്നതിനും
അതിവേദന പൂണ്ടവന്നു തൻ
മതിമാറുന്ന കറപ്പിനൊപ്പമായ്.
വിറയാന്നിടവേ പുതച്ചിട
ന്നൊരു കീറത്തുണിയാകിലും, തഥാ
നിറയുമ്പൊഴുതിന്നു മാലഹോ
കുറയുംമേ മൊഴിയിൽ പൊതിഞ്ഞിടാം.
ഇനിയും പ്രിയരില്ലയോ? പുന
ജാനാം പതിവല്ലയോ കൃതി?
പതിരും കരുതീട്ടു നെന്മണി
ക്കെതിരായെത്ര ജനം ഭൂമിച്ചിടും?
a
. പതിവായൊരുപോലെ പാത്തി
ന്നതിനേപ്പറ്റി വിചാരമാകുമേ
മതിയിൽ പതിയുന്നതില്ല
പാതി കേചിൽ പറയുന്നു. സാം ന
. നിയമേന നടന്നിടുന്നതാ
അകമേ പുനരൊന്നിനൊന്നിനി
അതിമാത്രം വളരുന്ന നാൾക്കുനാൾ.<noinclude><references/></noinclude>
n642u7820xllxfz2e73rjk44x6x136m
താൾ:Priyavilapam.pdf/14
106
86799
250088
2026-10-31T15:41:10Z
Hardika Kunju
13247
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'E ഒരുനാളു വെളുത്തു രാത്രിയാ യിരുള മുമ്പിലതീവ ശോച്യമായ പരമെന്നു ശരീരിണാം മന് സ്സരുകുന്നു വ്യസനാഗ്നി പൂണ്ടഹോ! . അയിതാത്. രണേഷ തുരനായ് ജയമാന്നോരു മകനുവേണ്ടി നീ...' താൾ സൃഷ്ടിച്ചിരിക്കുന്നു
250088
proofread-page
text/x-wiki
<noinclude><pagequality level="1" user="Hardika Kunju" /></noinclude>E
ഒരുനാളു വെളുത്തു രാത്രിയാ
യിരുള മുമ്പിലതീവ ശോച്യമായ
പരമെന്നു ശരീരിണാം മന്
സ്സരുകുന്നു വ്യസനാഗ്നി പൂണ്ടഹോ!
. അയിതാത്. രണേഷ തുരനായ്
ജയമാന്നോരു മകനുവേണ്ടി നീ
പ്രിയമൊന്നു നിനച്ചിടുമ്പോഴേ
യമയ്യോ! വെടിയേറ്റു വീണുപോയ
അയി മാത്രമേയഭാഗ്യനായ്
പ്രിയപുത്രൻ വരവേണമീശ്വരാ
പ്രിയമേവ മുരയ്ക്കവേ മകൻ
കയമൊന്നാന്നു കുടിച്ചു ചത്തുപോയ് .
. പ്രിയനിന്നുവരും മമാവാ,
നിയതം നാളെ യിവണ്ണമെണ്ണി നീ
നിയമേന നയിച്ചിടും ക്ഷണം
സ്വയമേ നാളുകൾ നാരിയാൾമ
അവനന്നു പിരിഞ്ഞ നാൾ മുത
ലിവയെന്തിനിനിയെന്നു തള്ളിയ
നവലകൾ ഭൂഷണങ്ങളും
സവിശേഷം പുനരായ് ധരിച്ചിടും;<noinclude><references/></noinclude>
n5orebyhrkl48s6o9qdy4m3j3m3ihtz
താൾ:Priyavilapam.pdf/15
106
86800
250089
2026-10-31T15:41:21Z
Hardika Kunju
13247
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കന്തലണിഞ്ഞിടും താ നിറയും പൂക്കളെറുത്തു കെട്ടി നീ നിറമേറിയ പൊട്ടു തൊട്ടിടും പറയും പുഞ്ചിരി പൂണ്ടു വാക്കുകൾ മുകുരം പരിചോടു പാറിടും പകരും മോടികൾ മാറിമാറി നീ...' താൾ സൃഷ്ടിച്ചിരിക്കുന്നു
250089
proofread-page
text/x-wiki
<noinclude><pagequality level="1" user="Hardika Kunju" /></noinclude>കന്തലണിഞ്ഞിടും താ
നിറയും പൂക്കളെറുത്തു കെട്ടി നീ
നിറമേറിയ
പൊട്ടു തൊട്ടിടും
പറയും പുഞ്ചിരി പൂണ്ടു വാക്കുകൾ
മുകുരം പരിചോടു പാറിടും
പകരും മോടികൾ മാറിമാറി നീ
തകരാറുകൾ വന്നിടാതി
ന്നകതാരിൽ പല നേച്ച പൂണ്ടിടും;
പലമാതിരിയിപ്രകാരമായ
പകലതന്നെയൊരുങ്ങി നിന്നിടും
പ്രിയനാമവനെ പ്രതീക്ഷ നീ
പ്രതിസായം കിളിവാതിലിൽ താ;
വിപരീതമതായിരിക്കവേ
വിധിയെന്തൊക്കെയിരിക്കിലെന്താ!
വിനിവാനുമതല്ലൊരിക്കലും
വരുവാനുള്ളതു വന്നുതന്നെ പോം.
കയമൊന്നു കടന്നിടുമ്പോഴോ,
ഹയമൊന്നേറി വരുമ്പോഴോ മുദാ.
ദയമേതിലുമില്ലായെങ്കിലും,
പ്രിയനാ കഥയായി നമ്മുടെ<noinclude><references/></noinclude>
5rl0l5hyiyvtqdybjl5uf4940fq69qp
താൾ:Priyavilapam.pdf/16
106
86801
250090
2026-10-31T15:42:25Z
Hardika Kunju
13247
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഇടിവാള കണക്കു വീണിടും മുതിരാത്താമിതു കേൾക്കവേ, തവ സ്ഥിതി വാക്കുകൾകൊണ്ടു ചൊല്ലുവാ നോവാചസ്പതിയും മടങ്ങുമേ. "ഇനിയെന്തിനിരുന്നിടുന്നു ഞാൻ തനിയേ മന്നിൽ? മരിക്...' താൾ സൃഷ്ടിച്ചിരിക്കുന്നു
250090
proofread-page
text/x-wiki
<noinclude><pagequality level="1" user="Hardika Kunju" /></noinclude>ഇടിവാള കണക്കു വീണിടും
മുതിരാത്താമിതു കേൾക്കവേ, തവ
സ്ഥിതി വാക്കുകൾകൊണ്ടു ചൊല്ലുവാ
നോവാചസ്പതിയും മടങ്ങുമേ.
"ഇനിയെന്തിനിരുന്നിടുന്നു ഞാൻ
തനിയേ മന്നിൽ? മരിക്കണം ക്ഷണം
നിനവീവിധമാന്നിടുന്നു നീ
മനതാരിലെനിക്കുമേവമാം.
ബുധനാമവനിന്നു പോകയാൽ
വിധിയാൽ വഞ്ചിതരായി നാമഹോ
വിധവാമനന്തമായി തേ
വിധമേവം പ്രിയനൊന്നുമില്ല .
അയിതോഴ! വിളിച്ചിടാതെ മാം
ത്വരിതം പോയതു ചൊല്ലിയെങ്ങു നീ
വെറുതേ തവ വീട്ടിൽ വന്നു ഞാൻ
പരിതോ നോക്കിനടന്നിടുന്നിതാ.
രൻ. പതിവായി പുലർകാലമാകവേ
പടിവാതുക്കലണഞ്ഞു നിന്നുടേ
നവവാത്തകളുള്ള തൊക്കെയ
അറിവാനാഗ്രഹമേറെയാണ്ടു ഞാൻ.<noinclude><references/></noinclude>
ow2bhzq4ehvdtol2ejzu56unjxkfxq7
താൾ:Priyavilapam.pdf/17
106
86802
250091
2026-10-31T15:42:41Z
Hardika Kunju
13247
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '@D. പകൽ പോയിവാന്നിടും ക്ഷണം; പകരും വഷമതായി വേനലും; തവ മന്ദിരമപ്രകാരമായ ശവഗൃഹത്വമണിഞ്ഞിടുന്നിതാ. കലയാകെയണിഞ്ഞൊരിന്ദുവിൻ തുലയാനങ്ങരുളീ കലാ, കലയറ മൃഗാങ്കതുല്...' താൾ സൃഷ്ടിച്ചിരിക്കുന്നു
250091
proofread-page
text/x-wiki
<noinclude><pagequality level="1" user="Hardika Kunju" /></noinclude>@D.
പകൽ പോയിവാന്നിടും ക്ഷണം;
പകരും വഷമതായി വേനലും;
തവ മന്ദിരമപ്രകാരമായ
ശവഗൃഹത്വമണിഞ്ഞിടുന്നിതാ.
കലയാകെയണിഞ്ഞൊരിന്ദുവിൻ
തുലയാനങ്ങരുളീ കലാ,
കലയറ മൃഗാങ്കതുല്യമായ
കലയാമസ്തവ ഗേഹമിന്നഹോ!
കുലദീപമതായിരുന്നു നീ
ജ്വലനം ചെയ്തിടവേ പ്രകാശമായ
വിലസീടിന മേട നിന്നു
വിലയേ കുറിരുന്നിടുന്ന താ
9.
പടരും പിടപങ്ങൾ, പൂക്കളും
വിടിരും, മോടി തടാകതീരവും
തടവും പുതുപൂനിലാവിനാൽ,
പടവാനങ്ങൾ പാടിടും കുയിൽ,
വിരഹിക്കിവയേതു മാതിരി
ഒരു താപത്തിനു പാത്രമാകുമോ,
ശരിയായതുപോലെ സങ്കടം
പരമേകനാവയിന്നെനിക്കാ<noinclude><references/></noinclude>
jrvyv88ft83itosdc5powk36adzdhqd
താൾ:Priyavilapam.pdf/18
106
86803
250092
2026-10-31T15:42:51Z
Hardika Kunju
13247
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '600. ഇല പോയൊരു വൃക്ഷമെങ്ങന വിലസും, ചൂട് പൊഴിഞ്ഞ പക്ഷിയും, അതുപോലെ സുഹൃന്മ. ഭവ തിയാലിന്നു ചമഞ്ഞിടുന്നു ഞാൻ. ഉലകിന്നൊരു ജീവനായ നിന വിലയേ മാലു സഹിച്ചിടാതെയായ് ഇലപ...' താൾ സൃഷ്ടിച്ചിരിക്കുന്നു
250092
proofread-page
text/x-wiki
<noinclude><pagequality level="1" user="Hardika Kunju" /></noinclude>600.
ഇല പോയൊരു വൃക്ഷമെങ്ങന
വിലസും, ചൂട് പൊഴിഞ്ഞ പക്ഷിയും,
അതുപോലെ സുഹൃന്മ. ഭവ
തിയാലിന്നു ചമഞ്ഞിടുന്നു ഞാൻ.
ഉലകിന്നൊരു ജീവനായ നിന
വിലയേ മാലു സഹിച്ചിടാതെയായ്
ഇലപോലുമിളക്കിടാതിതാ
നിലയായി ബത! വൃക്ഷസഞ്ചയം.
തവ സംഗമമ പോകയാൽ
പവനൻ പാരിടവും വെടിഞ്ഞിതോ?
ശവമെന്നതുപോലെ സവവും
ഭൂവനേ നിശ്ചലമായ് വിരാജതേ
. ഗതിയിൽ സദാഗതിക്കു താൻ,
ബത! സവംസഹയത്തിലൊട്ടുമേ
സഹിയാതെ സമാധി പൂണ്ടിട്
സഹഹ! ത്വദ്വിരഹം വി
ഉദധിക്കെതിരായ വമ്പെഴും
ഹൃദയം നിശ്ചലമായി നിന്നു;
കദനേന വരുന്നിതാഴിത
അരേ വേലിയിറക്കവും.<noinclude><references/></noinclude>
nm36v6tkhdhjzketgf2tc8bwaatluuz
താൾ:Priyavilapam.pdf/19
106
86804
250093
2026-10-31T15:43:57Z
Hardika Kunju
13247
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മരവും ചെടിയും സുമങ്ങൾതൻ- നിരയും വള്ളികൾ പുല്ലുകൂടിയും ചൊരിയുന്നിഹ ബാഷ്പധാരയെ പരിതാപന സമസ്തലോകവും. കരയുന്നതുകൊണ്ടു മൽപ്രിയൻ വരികില്ലെന്നു വിചാരമേലും വേ വ...' താൾ സൃഷ്ടിച്ചിരിക്കുന്നു
250093
proofread-page
text/x-wiki
<noinclude><pagequality level="1" user="Hardika Kunju" /></noinclude>മരവും ചെടിയും സുമങ്ങൾതൻ-
നിരയും വള്ളികൾ പുല്ലുകൂടിയും
ചൊരിയുന്നിഹ ബാഷ്പധാരയെ
പരിതാപന സമസ്തലോകവും.
കരയുന്നതുകൊണ്ടു മൽപ്രിയൻ
വരികില്ലെന്നു വിചാരമേലും വേ
വിരവോടെയടങ്ങിടും മന
സ്സരുകീടും പുനരായ് ക്ഷണേന്താൻ.
മമ മാനസതാരിലീവിധം
ശമവും തിങ്ങിന വേവലാധിയും
സമമായ് മരുവുന്നതോക്കിലി
മരും രാവൊരുമിച്ച ഹസ്സുമായ്.
നന്മ. ചില വേളയിൽ നീലമായിടും
കലരും പച്ച ചുകപ്പു മഞ്ഞയും
പലവണ്ണമിവണ്ണമേക്കിടും
നിലയോന്തിന്റെ വഹിക്കുമോ മനം
ആർ. പിശം കടുതായ വാതവും
വശമാക്കുന്ന വിൽ കലങ്ങിടും
കൃശമാമലയില്ലയഥാ
ശമക്കായലിനൊപ്പമോ മനം<noinclude><references/></noinclude>
396nhqbmdasz6nv70zrk8lysl2nniyc
താൾ:Priyavilapam.pdf/20
106
86805
250094
2026-10-31T15:44:14Z
Hardika Kunju
13247
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ചലിയാതെ തെളിഞ്ഞഗാധമായ വിലസും കായലിനുള്ളിലായ് നിഴൽ പലതും പതിയുന്നപോലെയോ കലരുന്നു മനതാരിലത്തലും ഇ. അടിപാടടിപെട്ട പാറമേ ടവാന്നാടിയുലഞ്ഞു നിന്നുടൻ അടിയാൻ ത...' താൾ സൃഷ്ടിച്ചിരിക്കുന്നു
250094
proofread-page
text/x-wiki
<noinclude><pagequality level="1" user="Hardika Kunju" /></noinclude>ചലിയാതെ തെളിഞ്ഞഗാധമായ
വിലസും കായലിനുള്ളിലായ് നിഴൽ
പലതും പതിയുന്നപോലെയോ
കലരുന്നു മനതാരിലത്തലും
ഇ. അടിപാടടിപെട്ട പാറമേ
ടവാന്നാടിയുലഞ്ഞു നിന്നുടൻ
അടിയാൻ തുടരുന്ന കപ്പലിൻ
കിടയായോ കിമു മാനസം മാ
ഇ. കരണത്തടിപെട്ടിടുമ്പോഴ
കരണങ്ങൾക്കു കറക്കമോടൻ
തിരി പുലമ്പുമെന്നപോ
ലൊരുവാലും തലയും വിവ ഞാൻ,
നിറയുന്നൊരു താപമേറ്റി താ
പറയുന്നു പലതും, തഥാപി, മേ
മറവാന്നമരുന്നു മാന
മറകൂടാതെ സമസ്തവസ്തുവും.
എൻ. ജരയും നരയും മുഴുക്കയാൽ
കരയും പൂണ്ടു കൊഴിഞ്ഞു പല്ലുകൾ
നരനെ മരിച്ചിടാതെ ക
ണ്ടാരു തൊണ്ണൂറു വയസ്സിരിക്കിലും .<noinclude><references/></noinclude>
5or2j0t6kmwq4txm35lkztj1m6n03pv
താൾ:Priyavilapam.pdf/21
106
86806
250095
2026-10-31T15:45:28Z
Hardika Kunju
13247
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മരുവുന്നുലകിന്നു ഭാരമാ യൊരു കാശിനുതകാതെ, യോക്കിലോ ണ്ടൊരു തോഴൻ പിഴ യമധമനു ധാമമാക ചെയ്തതെന്തുമേ? കിമു കാശിക്കു കടന്നുപോയിതോ? സുമനസ്സുകൾതൻ ഗണത്തിലി സിമാരാണു...' താൾ സൃഷ്ടിച്ചിരിക്കുന്നു
250095
proofread-page
text/x-wiki
<noinclude><pagequality level="1" user="Hardika Kunju" /></noinclude>മരുവുന്നുലകിന്നു ഭാരമാ
യൊരു കാശിനുതകാതെ, യോക്കിലോ
ണ്ടൊരു തോഴൻ പിഴ
യമധമനു ധാമമാക
ചെയ്തതെന്തുമേ?
കിമു കാശിക്കു കടന്നുപോയിതോ?
സുമനസ്സുകൾതൻ ഗണത്തിലി
സിമാരാണു ഗണിച്ചു വെച്ചതും?
പറയാം. കാരൂപനാം
പ്രിയനേ ഹാ! കഥമിന്നു കൊന്നു നീ?
പശുവിന്റെ കഴുത്തറുക്കുവാൻ
പറയാതുമാപ്പു വന്നിടാ
തരുവേനി ജീവിതം സ
വിരവോടെ വരുമെങ്കിലോ ഭവാൻ
പരിതാപമിതേറെയാൽ
പൊരിയുന്നു മനതാരു മേ പരം.
“ഇതുപോലെ നമുക്കു തമ്പുരാൻ
പുതുതായ് വന്നിടുകില്ല നിശ്ചയം
ഇതിഭൃത്യജനങ്ങൾ കേഴുമേ
ഗതജീവൻ പ്രഭുവുള്ളിലാവോ<noinclude><references/></noinclude>
camxed7a1pvkhj96cd3njagmv76vwcv
താൾ:Priyavilapam.pdf/22
106
86807
250096
2026-10-31T15:45:39Z
Hardika Kunju
13247
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'അതുപോലെ ശവത്തിനൊപ്പമായ മതി മേ നിശ്ചലയായിരിക്കുവേ ഗതികെട്ടു വെളിക്കു കേണിടും അതിയായെൻ കരണങ്ങളാകവേ പിരിയാതൊരുനാള് പോലുമേ പരമാനന്ദദരത്തോടേ ചിരം ഒരു മാമതി...' താൾ സൃഷ്ടിച്ചിരിക്കുന്നു
250096
proofread-page
text/x-wiki
<noinclude><pagequality level="1" user="Hardika Kunju" /></noinclude>അതുപോലെ ശവത്തിനൊപ്പമായ
മതി മേ നിശ്ചലയായിരിക്കുവേ
ഗതികെട്ടു വെളിക്കു കേണിടും
അതിയായെൻ കരണങ്ങളാകവേ
പിരിയാതൊരുനാള് പോലുമേ
പരമാനന്ദദരത്തോടേ ചിരം
ഒരു മാമതിങ്കലൂടെ നാ
മിരുപേരും നടകൊണ്ടു തോഴരേ!
ഒരു വേനലു തൊട്ടു വഷമാം
വരെയും വഷമെടുത്തു വേനലാം
വരെയും പല കേളിയാടി നാം
ചിരിയും പൂണ്ടു നടന്നു സൌഖ്യമായ
കളിയും ചിരിയും കലാ നാ
മിളയാകും കളിമാമലയും, മേൽ
കളിയാടി നടന്നു വിദ്യയാം
തെളിവേറും വഴിതന്നിലൂടവേ.
പലമോഹവുമുള്ളിലാണു നാം
മലതൻ ചായ്പിലിറങ്ങി മെല്ലവേ
നിലകൊണ്ടളവിൽ ദയങ്കരം
വിലസീ കാറണിയിട്ടു മുന്നിലായ്<noinclude><references/></noinclude>
dqejkxe0setekmet7eq72qg7h4gwix8
താൾ:Priyavilapam.pdf/23
106
86808
250097
2026-10-31T15:46:03Z
Hardika Kunju
13247
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'വ പരിചോടു പരന്നു കൂരിരു ട്ടെരിയും ജ്ഞാനമണഞ്ഞു തൽക്ഷണം തിരിയും തലയിൽ പെരുപ്പുമായ തിരിയാതായി വചസ്സമസ്തമായ് . അതിയാമിതുപോതു സങ്കടം മതിമായം നനു ചെയ്തതന്നെയോ?...' താൾ സൃഷ്ടിച്ചിരിക്കുന്നു
250097
proofread-page
text/x-wiki
<noinclude><pagequality level="1" user="Hardika Kunju" /></noinclude>വ
പരിചോടു പരന്നു കൂരിരു
ട്ടെരിയും ജ്ഞാനമണഞ്ഞു തൽക്ഷണം
തിരിയും തലയിൽ
പെരുപ്പുമായ
തിരിയാതായി വചസ്സമസ്തമായ് .
അതിയാമിതുപോതു സങ്കടം
മതിമായം നനു ചെയ്തതന്നെയോ?
അതിയാതമായതാകവേ
ബത! നന്നെന്നു നിനച്ചിടുന്നു ഞാൻ.
മിഴിരണ്ടുമിരിക്കാവ
മക്കാഴ്ചയറിഞ്ഞിടാൻ പണി;
മുഴുകും ജരവന്നു കാഴ്ചയും
കുഴയുന്നേരമറിഞ്ഞിടുന്നു നാം.
വന, മതിതന്നിലമന്നിടുന്ന മാൽ
മതിയാകാതെയതെന്നപോലെ താൻ
സ്തുതിയാതമതായിടുന്നു മേ
ഗതമാം നമ്മുടെ ബാല്യകാലവും.
അരിയും കറിയും കളിച്ചു നാം,
പൊരിയും വെല വൃഥാ കളഞ്ഞിടാം
തിരിയും വിരലൊന്നു മൂക്കിലും
പരമപൊക്കിളിലും തൊടീച്ചുടൻ.<noinclude><references/></noinclude>
5ir15gaqs3ta6agqrorbjpxlsmx69ml
താൾ:Priyavilapam.pdf/24
106
86809
250098
2026-10-31T15:46:20Z
Hardika Kunju
13247
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'അവലും മലരും പഴങ്ങളും കവരും പൂട്ടുപുരയ്ക്കകത്തു പോയ് ശിവനായി നിവേദനം കഴി വ തിന്നും പല കൂട്ടുകാരുമായ്. ഭരണിക്കെതിരേപ്പ് കാണുവാൻ കരയുന്നേരമെടുത്തു നമ്മളെ ഭ...' താൾ സൃഷ്ടിച്ചിരിക്കുന്നു
250098
proofread-page
text/x-wiki
<noinclude><pagequality level="1" user="Hardika Kunju" /></noinclude>അവലും മലരും പഴങ്ങളും
കവരും പൂട്ടുപുരയ്ക്കകത്തു പോയ്
ശിവനായി നിവേദനം കഴി
വ തിന്നും പല കൂട്ടുകാരുമായ്.
ഭരണിക്കെതിരേപ്പ് കാണുവാൻ
കരയുന്നേരമെടുത്തു നമ്മളെ
ഭരമേറ്റ ഭൂത്യർ കൊണ്ടുപോയ്
വരുമക്കാഴ്ചകൾ കാട്ടുമാകവേ.
1. തിരുവോണമടുത്തിടുമ്പൊഴേ
തിരുനൂറുണ്ടു കളിക്കു കൂട്ടുകാർ
ഇരുഭാഗമതായി നിന്നു നാം
പൊരുതും പന്തുകൾ കൊണ്ടു നാൾക്കു
തുകിൽകൊണ്ടുമതല്ല നൂലിലും
തുണികൊണ്ടും പലതുണ്ടു പന്തുകൾ
തുടരെത്തുടരെക്കിടച്ചിടും
തുലയും കിട്ടിയതിനടുത്ത നാൾ.
പലവട്ടവുമോ പട്ടവും
കലരും ലജ്ജ സഹിച്ചിടാതെ നാം
കലഹം തുടരുന്നു കൂട്ടരായ്
ചിലകാലം കലികേറി മൂക്കയാൽ.
നാ<noinclude><references/></noinclude>
gy9wgrfs6bcm7sgfk1e70q6lk76hrm6