വിക്കിഗ്രന്ഥശാല mlwikisource https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE MediaWiki 1.48.0-wmf.1 first-letter മീഡിയ പ്രത്യേകം സംവാദം ഉപയോക്താവ് ഉപയോക്താവിന്റെ സംവാദം വിക്കിഗ്രന്ഥശാല വിക്കിഗ്രന്ഥശാല സംവാദം പ്രമാണം പ്രമാണത്തിന്റെ സംവാദം മീഡിയവിക്കി മീഡിയവിക്കി സംവാദം ഫലകം ഫലകത്തിന്റെ സംവാദം സഹായം സഹായത്തിന്റെ സംവാദം വർഗ്ഗം വർഗ്ഗത്തിന്റെ സംവാദം രചയിതാവ് രചയിതാവിന്റെ സംവാദം കവാടം കവാടത്തിന്റെ സംവാദം സൂചിക സൂചികയുടെ സംവാദം താൾ താളിന്റെ സംവാദം പരിഭാഷ പരിഭാഷയുടെ സംവാദം TimedText TimedText talk ഘടകം ഘടകത്തിന്റെ സംവാദം Event Event talk താൾ:തപ്തഹൃദയം.djvu/3 106 17817 250335 244196 2026-11-03T05:52:45Z Hardika Kunju 13247 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 250335 proofread-page text/x-wiki <noinclude><pagequality level="3" user="Hardika Kunju" /></noinclude><poem> അതിനിണങ്ങാത്ത പഴമയൊക്കെയും {{gap}}പതിക്കട്ടെ ചെന്നു പടുകുഴിക്കുള്ളിൽ. ഒരു മതം മതിയിനി- പ്പരസ്നേഹ,- {{gap}}മൊരുവർഗ്ഗം മതി - മനുഷ്യസംജ്ഞകം; ഒരു രാഷ്ട്രം മതി - ധരാതലം-നമു- {{gap}}ക്കൊരു ദൈവം മതി - ഹൃദിസ്ഥിതം ദീപം. കിഴക്കു വങ്ഗത്തിൽക്കൊടുമ്പിരിക്കൊണ്ട {{gap}}വഴക്കും വാശിയും വധൈകവാഞ്‌ഛയും, ഭരതഭൂമിയിൽ സ്വതന്ത്രതാസുര- {{gap}}സരിത്തൊഴുക്കിന നവഭഗീരഥൻ; ശുഭവ്രതനസ്മൽഗുരു ദിനങ്ങൾ മൂ- {{gap}}ന്നുപവസിക്കവേ മറഞ്ഞുമാഞ്ഞുപോയ്. അതിന്നുമേലതാ! തിരിക്കയായ് പഞ്ച- {{gap}}നദത്തിലേക്കുമശ്ശമപ്രവാചകൻ അവിടെയും ജയമവിടുന്നാർജ്ജിച്ചു {{gap}}ഭവികമൂഴിക്കു പരക്കെ നല്കട്ടെ ! '''ഇരുമ്പിന്റെ നൈരാശ്യം''' പോരുമീഞെളിച്ചിലെൻ {{gap}}പൊന്നുടപ്പിറപ്പേ! നീ- യാരു, ഞാനാരെന്നൊന്നു {{gap}}ശാന്തമായ്ച്ചിന്തിക്കുമോ? സങ്കടം പരർക്കാർക്കു {{gap}}മേകാതെ നീണാൾ നമ്മൾ തങ്കമേ! പുലർന്നീലേ {{gap}}പാരിതിൽപ്പണ്ടേക്കാലം? നമ്മളന്നദൃശ്യരാ- {{gap}}യേവർക്കും, വിശാലമാ- മമ്മതൻ മടിത്തട്ടി- {{gap}}ലാനന്ദിച്ചുറങ്ങീലേ? അത്തവ്വിലെത്തിക്കുറേ- {{gap}}ക്കൂട്ടായ്മക്കവർച്ചക്കാർ സത്വരം നമ്മെക്കൊണ്ടു {{gap}}മണ്ടിനാർ മുകൾപ്പാട്ടിൽ. സ്വോപയോഗാർത്ഥം നമ്മെ- {{gap}}സ്സംസ്കരിച്ചെടുത്തപ്പോൾ ഹാ? പരം നീ മഞ്ഞയായ്, {{gap}}ഞാൻ വെറും കറുപ്പുമായ്. </poem><noinclude><references/></noinclude> m3up54ibzgfex379otgci5nt37pcg1z താൾ:Kathakali-1957.pdf/1 106 76813 250336 223264 2026-11-03T05:55:09Z Hardika Kunju 13247 /* സാധൂകരിച്ചവ */ 250336 proofread-page text/x-wiki <noinclude><pagequality level="4" user="Hardika Kunju" /></noinclude>Travancore University Series No. 33 {{c|{{xx-larger|കഥകളി}}}} {{വ|UNIVERSITY OF TRAVANCORE}} {{വ|TRIVANDRUM}}<noinclude><references/></noinclude> aizv5ewouy3gnu07lz3sjaqek8bcapd 250337 250336 2026-11-03T05:55:43Z Hardika Kunju 13247 250337 proofread-page text/x-wiki <noinclude><pagequality level="4" user="Hardika Kunju" /></noinclude>Travancore University Series No. 33 {{c|{{xx-larger|ക ഥ ക ളി}}}} {{വ|UNIVERSITY OF TRAVANCORE}} {{വ|TRIVANDRUM}}<noinclude><references/></noinclude> 0fel3qelitqhjbsr4ejbg8ez0dsm262 താൾ:Kathakali-1957.pdf/3 106 76821 250338 219536 2026-11-03T05:56:54Z Hardika Kunju 13247 /* പ്രശ്നമുള്ളവ */ 250338 proofread-page text/x-wiki <noinclude><pagequality level="2" user="Hardika Kunju" /></noinclude> {{വ<noinclude><references/></noinclude> 7dw1khwm31x10c444sci73kifbhqd66 250339 250338 2026-11-03T05:58:20Z Hardika Kunju 13247 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 250339 proofread-page text/x-wiki <noinclude><pagequality level="3" user="Hardika Kunju" /></noinclude> {{വ|263/80}}<noinclude><references/></noinclude> iqmr7mny34bdkl9nd6d51mt2ev5wm3m താൾ:Kathakali-1957.pdf/8 106 76826 250340 225063 2026-11-03T06:04:12Z Hardika Kunju 13247 /* സാധൂകരിച്ചവ */ 250340 proofread-page text/x-wiki <noinclude><pagequality level="4" user="Hardika Kunju" /></noinclude>{{c|ii}} {{gap}}കല്ലടിക്കോടന്റെ പരിഷ്കാരങ്ങൾ
{{gap}}കോട്ടയത്തുതമ്പുരാൻ
{{gap}}കാൎത്തികതിരുനാൾ മഹാരാജാവു്
{{gap}}വിദ്വാൻ അശ്വതിതിരുനാൾ എളയതമ്പുരാൻ
{{gap}}കൊച്ചി വീരകേരളവൎമ്മതമ്പുരാൻ
{{gap}}ഉത്രംതിരുനാൾ മാൎത്താണ്ഡവൎമ്മമഹാരാജാവു്
{{ഇടത്തുംവലത്തും|{{larger|നാലാം അദ്ധ്യായം}}{{gap}}സ്വരൂപം.|73}}
ചടങ്ങുകളുടെ വിവരണം :
{{gap}}രംഗവിധാനം, കേളികൊട്ടു്, മദ്ദളകേളി, തോടയം, പുറപ്പാടു്, മഞ്ജുതര, കഥാരംഭം.
വേഷവിധാനം :
{{gap}}(മിനുക്കു്, പച്ച, കത്തി, താടി, കരി) കിരീടം, കുപ്പായം, ഉടുത്തുകെട്ടു് ആദിയായവ.
{{gap}}പലവക വേഷങ്ങൾ :
അഭിനയരീതി:
{{gap}}രസഭാവവിചിന്തനം
{{gap}}നവരസങ്ങളും ഭാവങ്ങളും
{{gap}}ദൃഷ്ടിവ്യാപാരം
{{gap}}നവരസപ്രകടനത്തിനു ദൃഷ്ട്യാദിപ്രവൎത്തനക്രമം
{{gap}}വേഷങ്ങളുടെ സ്ഥായി രസങ്ങൾ
{{gap}}തിരനോട്ടം
{{gap}}താളം
{{gap}}പദാഭിനയവും ആംഗ്യപ്രകടനവിധങ്ങളും
{{gap}}ഭാവാവിഷ്കരണം
ഹസ്തമുദ്രകൾ :
{{gap}}ഭരത സമ്മതങ്ങളായ അറുപത്തിനാലു മുദ്രകൾ
{{gap}}ബാലരാമഭരതപ്രകാരമുള്ള അറുപത്തേഴു മുദ്രകൾ
{{gap}}ചതുർവിംശതി മുദ്രകൾ
<noinclude><references/></noinclude> rhhs96jwcgygabsaq4pih0u3yr4oed0 താൾ:Kathakali-1957.pdf/9 106 76827 250341 223238 2026-11-03T06:10:51Z Hardika Kunju 13247 /* സാധൂകരിച്ചവ */ 250341 proofread-page text/x-wiki <noinclude><pagequality level="4" user="Hardika Kunju" /></noinclude>{{ന|iii}} ചതുർവിംശതി മുദ്രകളുടെ ലക്ഷണങ്ങളും ലക്ഷ്യങ്ങളും
സമാനമുദ്രകൾ
മിശ്രമുദ്രകൾ
ചൊല്ലിയാട്ടവും ഇളകിയാട്ടവും
ഇളകിയാട്ടത്തിൽ ആടാറുള്ള ശ്ലോകങ്ങൾ
കലാശങ്ങൾ
പന്ത്രണ്ടു ചെമ്പടകലാശങ്ങൾ
മറ്റു കാൽപ്രയോഗങ്ങളും കലാശങ്ങളും
അഷ്ടകലാശം
സാരി
കുമ്മി
കേകി
പട പുറപ്പാടു്
കമലദളം
തപസ്സാട്ടം
കൈലാസോദ്ധാരണവും പാൎവ്വതീവിരഹവും
ശൂൎപ്പണഖാങ്കം
സമ്പ്രദായഭേദങ്ങൾ
കഥകളിയഭ്യാസം
കഥാസ്വരൂപം
അഞ്ചാം അദ്ധ്യായം- സാഹിത്യവും സംഗീതവും. 218
സാഹിത്യവും സംഗീതവും. 218 കഥാസംക്ഷേപം
സാഹിത്യനിരൂപണം
കഥകളി സംഗീതം
ആറാം അദ്ധ്യായം ‌--പ്രമാണപ്പെട്ട കഥകളിനടന്മാർ. 372
ഏഴാം അദ്ധ്യായം -- പരിഷ്കാരവിചാരം. 411
{{---------}}<noinclude><references/></noinclude> pcc6cplh1cj2bavhr5ykptrypl78nez 250342 250341 2026-11-03T06:11:19Z Hardika Kunju 13247 250342 proofread-page text/x-wiki <noinclude><pagequality level="4" user="Hardika Kunju" /></noinclude>{{ന|iii}} ചതുർവിംശതി മുദ്രകളുടെ ലക്ഷണങ്ങളും ലക്ഷ്യങ്ങളും
സമാനമുദ്രകൾ
മിശ്രമുദ്രകൾ
ചൊല്ലിയാട്ടവും ഇളകിയാട്ടവും
ഇളകിയാട്ടത്തിൽ ആടാറുള്ള ശ്ലോകങ്ങൾ
കലാശങ്ങൾ
പന്ത്രണ്ടു ചെമ്പടകലാശങ്ങൾ
മറ്റു കാൽപ്രയോഗങ്ങളും കലാശങ്ങളും
അഷ്ടകലാശം
സാരി
കുമ്മി
കേകി
പട പുറപ്പാടു്
കമലദളം
തപസ്സാട്ടം
കൈലാസോദ്ധാരണവും പാൎവ്വതീവിരഹവും
ശൂൎപ്പണഖാങ്കം
സമ്പ്രദായഭേദങ്ങൾ
കഥകളിയഭ്യാസം
കഥാസ്വരൂപം
അഞ്ചാം അദ്ധ്യായം- സാഹിത്യവും സംഗീതവും. 218
കഥാസംക്ഷേപം
സാഹിത്യനിരൂപണം
കഥകളി സംഗീതം
ആറാം അദ്ധ്യായം ‌--പ്രമാണപ്പെട്ട കഥകളിനടന്മാർ. 372
ഏഴാം അദ്ധ്യായം -- പരിഷ്കാരവിചാരം. 411
{{---------}}<noinclude><references/></noinclude> 4w7z4wovbflqbsgpm1n2fvzt8v28udf 250343 250342 2026-11-03T06:12:43Z Hardika Kunju 13247 250343 proofread-page text/x-wiki <noinclude><pagequality level="4" user="Hardika Kunju" /></noinclude>{{ന|iii}} ചതുർവിംശതി മുദ്രകളുടെ ലക്ഷണങ്ങളും ലക്ഷ്യങ്ങളും
സമാനമുദ്രകൾ
മിശ്രമുദ്രകൾ
ചൊല്ലിയാട്ടവും ഇളകിയാട്ടവും
ഇളകിയാട്ടത്തിൽ ആടാറുള്ള ശ്ലോകങ്ങൾ
കലാശങ്ങൾ
പന്ത്രണ്ടു ചെമ്പടകലാശങ്ങൾ
മറ്റു കാൽപ്രയോഗങ്ങളും കലാശങ്ങളും
അഷ്ടകലാശം
സാരി
കുമ്മി
കേകി
പട പുറപ്പാടു്
കമലദളം
തപസ്സാട്ടം
കൈലാസോദ്ധാരണവും പാൎവ്വതീവിരഹവും
ശൂൎപ്പണഖാങ്കം
സമ്പ്രദായഭേദങ്ങൾ
കഥകളിയഭ്യാസം
കഥാസ്വരൂപം
അഞ്ചാം അദ്ധ്യായം- സാഹിത്യവും സംഗീതവും. 218
കഥാസംക്ഷേപം
സാഹിത്യനിരൂപണം
കഥകളി സംഗീതം
ആറാം അദ്ധ്യായം ‌--പ്രമാണപ്പെട്ട കഥകളിനടന്മാർ. 372
ഏഴാം അദ്ധ്യായം _ പരിഷ്കാരവിചാരം. 411
{{__________}}<noinclude><references/></noinclude> 03u4vc6xxv2qn0kuzk0mq7u5vb2zloi 250344 250343 2026-11-03T06:13:51Z Hardika Kunju 13247 250344 proofread-page text/x-wiki <noinclude><pagequality level="4" user="Hardika Kunju" /></noinclude>{{ന|iii}} ചതുർവിംശതി മുദ്രകളുടെ ലക്ഷണങ്ങളും ലക്ഷ്യങ്ങളും
സമാനമുദ്രകൾ
മിശ്രമുദ്രകൾ
ചൊല്ലിയാട്ടവും ഇളകിയാട്ടവും
ഇളകിയാട്ടത്തിൽ ആടാറുള്ള ശ്ലോകങ്ങൾ
കലാശങ്ങൾ
പന്ത്രണ്ടു ചെമ്പടകലാശങ്ങൾ
മറ്റു കാൽപ്രയോഗങ്ങളും കലാശങ്ങളും
അഷ്ടകലാശം
സാരി
കുമ്മി
കേകി
പട പുറപ്പാടു്
കമലദളം
തപസ്സാട്ടം
കൈലാസോദ്ധാരണവും പാൎവ്വതീവിരഹവും
ശൂൎപ്പണഖാങ്കം
സമ്പ്രദായഭേദങ്ങൾ
കഥകളിയഭ്യാസം
കഥാസ്വരൂപം
അഞ്ചാം അദ്ധ്യായം- സാഹിത്യവും സംഗീതവും. 218
കഥാസംക്ഷേപം
സാഹിത്യനിരൂപണം
കഥകളി സംഗീതം
ആറാം അദ്ധ്യായം ‌--പ്രമാണപ്പെട്ട കഥകളിനടന്മാർ. 372
ഏഴാം അദ്ധ്യായം _ പരിഷ്കാരവിചാരം. 411
{{ന|__________}}<noinclude><references/></noinclude> gffa72yzj3q31c2g73gwfbbg4x84q7z 250345 250344 2026-11-03T06:14:30Z Hardika Kunju 13247 250345 proofread-page text/x-wiki <noinclude><pagequality level="4" user="Hardika Kunju" /></noinclude>{{ന|iii}} ചതുർവിംശതി മുദ്രകളുടെ ലക്ഷണങ്ങളും ലക്ഷ്യങ്ങളും
സമാനമുദ്രകൾ
മിശ്രമുദ്രകൾ
ചൊല്ലിയാട്ടവും ഇളകിയാട്ടവും
ഇളകിയാട്ടത്തിൽ ആടാറുള്ള ശ്ലോകങ്ങൾ
കലാശങ്ങൾ
പന്ത്രണ്ടു ചെമ്പടകലാശങ്ങൾ
മറ്റു കാൽപ്രയോഗങ്ങളും കലാശങ്ങളും
അഷ്ടകലാശം
സാരി
കുമ്മി
കേകി
പട പുറപ്പാടു്
കമലദളം
തപസ്സാട്ടം
കൈലാസോദ്ധാരണവും പാൎവ്വതീവിരഹവും
ശൂൎപ്പണഖാങ്കം
സമ്പ്രദായഭേദങ്ങൾ
കഥകളിയഭ്യാസം
കഥാസ്വരൂപം
അഞ്ചാം അദ്ധ്യായം- സാഹിത്യവും സംഗീതവും. 218
കഥാസംക്ഷേപം
സാഹിത്യനിരൂപണം
കഥകളി സംഗീതം
ആറാം അദ്ധ്യായം ‌--പ്രമാണപ്പെട്ട കഥകളിനടന്മാർ. 372
ഏഴാം അദ്ധ്യായം _ പരിഷ്കാരവിചാരം. 411
{{ന|__________}}<noinclude><references/></noinclude> d5vgykv99t3cl12mtaz7gqjvu35i5wj താൾ:Kathakali-1957.pdf/11 106 76829 250347 237389 2026-11-03T08:26:14Z Hardika Kunju 13247 250347 proofread-page text/x-wiki <noinclude><pagequality level="3" user="Sneha Forestry" /></noinclude>{{ന|{{xx-larger|'''

ക ഥ ക ളി'''}}}} {{ന| }} {{ന|_________}} {{ന|ഒന്നാം അദ്ധ്യായം}} {{ന|കല}}
സ്വസന്താനങ്ങളായ സകല പ്രാണികൾക്കും ഉപ ജീവനത്തിനുതകുന്ന സാധനങ്ങളെ അപ്രമേയപ്രഭാവയായ പ്രകൃതിദേവി പ്രദാനം ചെയ്തിട്ടുണ്ടു്. പ്രകൃതിദത്തമായ
കലയുടെ
ഉൽപത്തി ജീവിതമാർഗ്ഗത്തേത്തന്നെ അവലംബിച്ചു കാലം നയിക്കുവാൻ മാത്രം കെല്പുള്ള പക്ഷിമൃഗാദി തിൎയ്യക് ജന്തുക്കൾ ജീവിതചൎയ്യയിൽ യാതൊരു മാറ്റവും ഇല്ലാതെ നിരന്തരം ഒരേ രീതിയിൽ കഴിഞ്ഞുകൂടുന്നു. തങ്ങളുടെ ദിനചൎയ്യയിൽ ഒരു പരിഷ്കാരം വരുത്താൻ ബുദ്ധികൊണ്ടോ കായം കൊണ്ടോ ഈ തിൎയ്യ ക്കുകൾ ശക്തങ്ങളാകുന്നില്ല. അതുകൊണ്ടു പ്രകൃതി ജനനി കനിഞ്ഞു ദാനം ചെയ്ത സുഖസൗകൎയ്യാദികളിൽ കവിഞ്ഞു യാതൊന്നും തന്നെ പ്രസ്തുത ജന്തുക്കൾ ആശിക്കയോ അപേക്ഷിക്കയോ ചെയ്യുന്നില്ല. അമ്മകൊടുത്തതുകൊണ്ടു മാത്രം അവ സംതൃപ്തിയോടെ ജീവിക്കുന്നു.<noinclude><references/></noinclude> i7xyqq9ifraeskcwwrxvsjwemeyvfeg 250348 250347 2026-11-03T08:44:48Z Hardika Kunju 13247 /* സാധൂകരിച്ചവ */ 250348 proofread-page text/x-wiki <noinclude><pagequality level="4" user="Hardika Kunju" /></noinclude> {{ന|{{xx-larger|'''

ക ഥ ക ളി'''}}}} {{ന| }} {{ന|_________}} {{ന|===== ഒന്നാം അദ്ധ്യായം =====}} {{ന|കല}}
സ്വസന്താനങ്ങളായ സകല പ്രാണികൾക്കും ഉപ ജീവനത്തിനുതകുന്ന സാധനങ്ങളെ അപ്രമേയപ്രഭാവയായ പ്രകൃതിദേവി പ്രദാനം ചെയ്തിട്ടുണ്ടു്. പ്രകൃതിദത്തമായ
::ജീവിതമാൎഗ്ഗത്തേത്തന്നെ അവലംബിച്ചു കാലം കലയുടെ നയിക്കുവാൻമാത്രം കെല്പുള്ള പക്ഷിമൃഗാദി ഉൽപത്തി തിൎയ്യക് ജന്തുക്കൾ ജീവിതചൎയ്യയിൽ യാതൊരു ::മാററവും ഇല്ലാതെ നിരന്തരം ഒരേ രീതിയിൽ കഴിഞ്ഞുകൂടുന്നു. തങ്ങളുടെ ദിനചൎയ്യയിൽ ഒരു പരിഷ്കാരം വരുത്താൻ ബുദ്ധികൊണ്ടോ കായംകൊണ്ടോ ഈ തിൎയ്യ ക്കുകൾ ശക്തങ്ങളാകുന്നില്ല. അതുകൊണ്ടു പ്രകൃതിജനനി കനിഞ്ഞു ദാനം ചെയ്ത സുഖസൗകൎയ്യാദികളിൽ കവിഞ്ഞു യാതൊന്നും തന്നെ പ്രസ്തുത ജന്തുക്കൾ ആശിക്കയോ അപേക്ഷിക്കയോ ചെയ്യുന്നില്ല. അമ്മകൊടുത്തതുകൊണ്ടു മാത്രം അവ സംതൃപ്തിയോടെ ജീവിക്കുന്നു.<noinclude><references/></noinclude> hnfdxgye2viclav6nqohlecmdh9270x 250349 250348 2026-11-03T08:45:20Z Hardika Kunju 13247 250349 proofread-page text/x-wiki <noinclude><pagequality level="4" user="Hardika Kunju" /></noinclude> {{ന|{{xx-larger|'''

ക ഥ ക ളി'''}}}} {{ന| }} {{ന|_________}} {{ന|ഒന്നാം അദ്ധ്യായം}} {{ന|കല}}
സ്വസന്താനങ്ങളായ സകല പ്രാണികൾക്കും ഉപ ജീവനത്തിനുതകുന്ന സാധനങ്ങളെ അപ്രമേയപ്രഭാവയായ പ്രകൃതിദേവി പ്രദാനം ചെയ്തിട്ടുണ്ടു്. പ്രകൃതിദത്തമായ
::ജീവിതമാൎഗ്ഗത്തേത്തന്നെ അവലംബിച്ചു കാലം കലയുടെ നയിക്കുവാൻമാത്രം കെല്പുള്ള പക്ഷിമൃഗാദി ഉൽപത്തി തിൎയ്യക് ജന്തുക്കൾ ജീവിതചൎയ്യയിൽ യാതൊരു ::മാററവും ഇല്ലാതെ നിരന്തരം ഒരേ രീതിയിൽ കഴിഞ്ഞുകൂടുന്നു. തങ്ങളുടെ ദിനചൎയ്യയിൽ ഒരു പരിഷ്കാരം വരുത്താൻ ബുദ്ധികൊണ്ടോ കായംകൊണ്ടോ ഈ തിൎയ്യ ക്കുകൾ ശക്തങ്ങളാകുന്നില്ല. അതുകൊണ്ടു പ്രകൃതിജനനി കനിഞ്ഞു ദാനം ചെയ്ത സുഖസൗകൎയ്യാദികളിൽ കവിഞ്ഞു യാതൊന്നും തന്നെ പ്രസ്തുത ജന്തുക്കൾ ആശിക്കയോ അപേക്ഷിക്കയോ ചെയ്യുന്നില്ല. അമ്മകൊടുത്തതുകൊണ്ടു മാത്രം അവ സംതൃപ്തിയോടെ ജീവിക്കുന്നു.<noinclude><references/></noinclude> i3j0ayvvrszbyb7yp1kudrf084gctv9 താൾ:Sahithyachinthakal.pdf/9 106 81922 250330 248896 2026-11-03T02:12:41Z Anuca00781 13620 250330 proofread-page text/x-wiki <noinclude><pagequality level="1" user="Hortus Malabaricus" /></noinclude> ചങ്ങമ്പുഴയുടെ കൃതികൾ പദ്യം 1. അപരാധികൾ 2. അമൃതവീചി 3. അസ്ഥിയുടെ പൂക്കൾ 4. ആകാശഗംഗ 5. ആരാധകൻ 6. ഉദ്യാനലക്ഷ്മി 7. ഓണപൂക്കൾ 8. കലാകേളി 9. കല്ലോലമാല 10. ചൂഡാമണി 11. തളിർത്താത്തുകൾ 12. തിലോത്തമ 13. ദിവ്യഗീതം 14. ദേവഗീത 15. ദേവയാനി 16. ദേവത 17. നർത്തകി 18. നിർവ്വതി 19. നിഴലുകൾ 20. നിർവ്വാണമണ്ഡലം 21. നീറുന്ന തീച്ചൂള 22. പാടുന്ന പിശാചു് 23. ബാഷ്‌പാഞ്ജലി 24. മഗ്ദലമോഹിനി 25. മഞ്ഞക്കിളികൾ 26. മണിവീണ 27. മദിരോത്സവം 28. മയൂഖമാല 29. മാനസേശ്വരി 30. മൗനഗാനം 31. മോഹിനി 32. യവനിക 33. രമണൻ 34. രക്തപുഷ്പങ്ങൾ 35. രാഗപരാഗം 36. വസന്തോത്സവം 37. വത്സല 38. ശ്മശാനത്തിലെ തുളസി 39. ശ്രീതിലകം 40. സങ്കല്പകാന്തി 41. സുധാംഗദ 42. സ്വരരാഗസുധ 43. സ്പന്ദിക്കുന്ന അസ്ഥിമാടം 44. ഹേമന്തചന്ദ്രിക ഗദ്യം 45. അനശ്വരഗാനം 46. കഥാരത്നമാലിക 47. കളിത്തോഴി 48. കരടി 49. തുടിക്കുന്ന താളുകൾ 50. പെല്ലീസും മെലിസാന്ദയും 51. പൂനിലാവിൽ 52. പ്രതികാരദുർഗ്ഗ 53. മാനസാന്തരം 54. വിവാഹാലോചന 55. ശിഥിലഹൃദയം 56. സാഹിത്യചിന്തകൾ 57. ഹനേലെ<noinclude></noinclude> d3vzuznfdvuf96ocaqmcgrhziblzqf1 താൾ:Sahithyachinthakal.pdf/49 106 81971 250326 249783 2026-11-02T19:38:24Z Sreejithk2000 57 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 250326 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" />{{ന|44}}</noinclude>{{justify|പ്പെടുന്ന പുഞ്ചിരിയോടും ഒളിച്ചെറിയപ്പെടുന്ന കൺമുനകളോടുംകൂടി, 'ആറ്റിൽക്കിടന്നു ചില കന്യകമാർ കളിച്ചു നീന്തുന്നു......' എന്നു തുടങ്ങിയ അനേകമനേകം ആഭാസപദ്യങ്ങൾ കുസൃതിക്കാരനായ ലകചററുടെ മുഖത്തുനിന്നു വ്യാഖ്യാനപൂർവ്വം കേട്ടുപഠിക്കുവാനിടയാക്കന്നതെന്നും പ്രത്യേകം പ്രസ്താവിക്കേണ്ടിയിരിക്കുന്നു...... ഹ്വൈസ്മാൻസിൻ്റെ കൃതിയെ ആഭാസമെന്നു് അവഹേളിക്കുന്നവരോടു ഞാൻ പറയുന്നു, 'ലോകത്തിൽ ഏറ്റവും മഹാപാപിയായ കവി, ചണ്ഡാളനായ കവി, ജനിച്ചിട്ടുള്ളതു കേരളത്തിലാണെന്നു്.}} <poem style="padding-left: 2em"> "സൌവൎണ്ണകിങ്ങിണി കിലുങ്ങെ മുദാ കമിണ്ണാ - ളാരോമലമ്പൊടു ചിരിച്ചു ചിരിച്ചകാണ്ഡേ മേലിൽത്തിരണ്ടു പുരുഷായിതസൂത്രധാര- ശ്രീമൽപ്രവേശമിവ കോമളഗാത്രവല്ലി" </poem> {{justify|എന്ന പൈശാചപദ്യമടങ്ങിയ "ചന്ദ്രാത്സവ"ത്തിന്റെ കർത്താവിനെപ്പോലെ ആഭാസനായ ഒരു കവി ഒരു കാലത്തും ഒരു ദേശത്തും ജനിച്ചിട്ടില്ല. ദൈവികത്വത്തിന്റെ നിദൎശനമായ നിഷ്ക്കളങ്കശൈശവം ഏതു പിശാചിന്റേയും ഹൃദയത്തെ മൃദുമസൃണമാക്കിച്ചമയ്ക്കുന്നു. നമ്മുടെ മഹാകവിയുടെ ഹൃദയമാകട്ടെ, ഒന്നു സങ്കല്പിക്കാൻ പോലും സാദ്ധ്യമല്ലാത്തവിധത്തിൽ പുഴുത്തുനാറി കാടുകയറുന്നു. അതും ലോകോത്തര കാവ്യമാണത്രേ! അതിന്റെ കൎത്താവിന്റെ ഊരും പേരും കിട്ടാൻ ഊഴിമാന്തിയുലയുന്ന ഗവേഷണപ്പെരുച്ചാഴികൾ മുഖത്തോടുമുഖം നോക്കിനിന്നു പല്ലിളിച്ചു ചീറ്റിക്കൊണ്ടു പരസ്പരം മല്ലടി}}<noinclude></noinclude> rbinzca3ep1s16s8hy06dzdgkopdcsi താൾ:Sahithyachinthakal.pdf/50 106 81972 250327 249864 2026-11-02T19:42:53Z Sreejithk2000 57 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 250327 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" />{{ന|45}}</noinclude>{{justify|ക്കുന്നു! ഇതൊക്കെക്കാണുമ്പോൾ എത്ര അടക്കമുള്ള മനസ്സും അല്പമൊന്നു കുതറുന്നെങ്കിൽ അത്ഭുതപ്പെടാനില്ല. രണ്ടു യുവതികളുടെ സ്വവർഗ്ഗഭോഗാസക്തിയെ വിഷയമാക്കി കവിതയെഴുതിയ സ്വിൻബേൺ പോലും ഇളംകഞ്ഞുങ്ങൾ പിച്ച നടക്കുമ്പോൾ വീണു കേടുതട്ടാതെ, വെള്ളച്ചിറികൊതുക്കി അദൃശ്യരായ ദേവതകൾ അവരെ പ്രേമപൂർവ്വം അനുഗമിക്കുന്നതായി, പുളകം കൊള്ളിക്കുന്ന രീതിയിൽ വൎണ്ണിച്ചിട്ടുണ്ടെന്നും ഈ സന്ദർഭത്തിൽ ഓൎത്തിരിക്കേണ്ടതാണു്. സദാചാര സംരക്ഷകന്മാരെന്നു ഭാവിക്കുന്ന നമ്മുടെ ചില സാഹിത്യകാരന്മാർ മി.വൈക്കം മുഹമ്മദ് ബഷീറിന്റെ "ശബ്ദങ്ങൾ" എന്നകൃതി വായിച്ചാൽ ബോധംകെട്ടുവീഴുകയില്ലേ എന്നുകൂടിഞാൻ സംശയിച്ചു പോകുന്നു.}} {{ന|* * *}} {{justify|style=text-indent:2em|നമ്മുടെ ഭാഷയുടേയും സാഹിത്യത്തിന്റേയും പരിണാമഗതി പരിശോധിക്കുന്നപക്ഷം ഓരോ പടിയിലും ആന്തരികമായ ചൈതന്യത്തിന്റെ പാദമുദ്രകൾ പതിഞ്ഞിട്ടുള്ളതായും, കാലികമായ പ്രേരണകളിൽനിന്നും അഭിനവമായ വികാസ സൗഭാഗ്യം അതിനു കൈവന്നിട്ടുള്ളതായും വെളിപ്പെടുന്നതാണു്. കാലാനുസൃതങ്ങളായ പരിഷ്ക്കാരപരിപാടികളിൽ പരാങ്മുഖത്വം പ്രദർശിപ്പിച്ചിരുന്നെങ്കിൽ,}} <poem style="padding-left: 2em"> “തരതലന്താനളന്തവിളന്തപൊന്നൻതനക ചെന്താർ വിരിന്ത മൽബാണൻതന്നേ കരമരിന്ത പെരുന്താനവന്മാരുടെ കരളരിന്ത പുരാനേ, മുരാരീ, കണാ </poem><noinclude></noinclude> ervm85xmwcu318bkrr3wfqre5nbd4dq താൾ:Sahithyachinthakal.pdf/51 106 81973 250328 249882 2026-11-02T21:44:23Z Sreejithk2000 57 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 250328 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" />{{ന|46}}</noinclude><poem style="padding-left: 2em"> ഒരുവരന്താ പെരുന്താമമേ നീ കനി— ന്തുരകചായീ പിണിപാൎപ്പനിന്തവണ്ണം ചിരതരം താൾപണിന്തേനയ്യോ താങ്കെന്നെ— ത്തിരുവനന്തപുരം തങ്കമാനന്തനേ! </poem> {{justify|എന്നിങ്ങനെ ഇന്നു നമുക്കു വിചിത്രമായിത്തോന്നുന്ന ഗാനങ്ങളിൽ പറ്റിപ്പിടിച്ചിരുന്ന നമ്മുടെ ഭാഷ,}} <poem style="padding-left: 2em"> "സംസ്കൃതമാകിന ചെങ്ങഴിനീരും നറ്റമിഴാകിന പിച്ചകമലരും ഏകകലൎന്നു" </poem> {{justify|പരിമളം തുളുമ്പുന്ന കമനീയങ്ങളായ 'കരിമ്പകമാലകൾ' കണ്ഠത്തിൽച്ചാൎത്തി,}} <poem style="padding-left: 2em"> "ഒരുനാൾ വന്നു പിറക്കും പിന്നെ― യുടൽവളരും ബാലപ്രായം പോം തെരുതെരെ മുറ്റും തേയും മായും തേറുകിലാറും ദേഹപ്രകൃതികൾ" </poem> {{justify|എന്ന തത്ത്വം ശരിയായി മനസ്സിലാക്കി നവംനവങ്ങളായ വിലാസ പരിപാടികളെ സന്തോഷപൂൎവ്വം സ്വാഗതം ചെയ്തു്,}} <poem style="padding-left: 2em"> "വണ്ടിണ്ട തങ്ങളിൽകൂടിക്കലൎന്നുടൻ മണ്ടുന്നതെങ്ങുമേ നോക്കി നോക്കി, തൂകുന്ന കോകിലം തന്നോടു നേരിട്ടു ഗീതികൾ നീതിയിൽ പാടിപ്പാടി, തേനുറ്റ പൂവുകൾ മെല്ലെപ്പറിച്ചുടൻ മാനിച്ചു വേണിയിൽ ചൂടിച്ചൂടി, </poem><noinclude></noinclude> 56c39vqp28ike6ufxnxfrc5pwm270dy താൾ:Sahithyachinthakal.pdf/66 106 81988 250329 241583 2026-11-03T01:40:01Z Anuca00781 13620 250329 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>61 ശാശേ, തമാശാകവേ, വിശ്വരൂപം ഭേഷായ് നടത്തീടു ശ്രീകൃഷ്ണ കൃഷ്ണ! സഞ്ജയൻ പോരേണ്ട പോരേണ്ട കുവേ കഞ്ചാവുകള്ളിന്നു പായങ്ങളില്ലേ? ഹേ, ബോറ, ഗംഗാനദിയുണ്ടവിടെ— പ്പാപക്ഷതിക്കങ്ങു ശ്രീകൃഷ്ണ കൃഷ്ണ ഹോമങ്ങൾ, നാനാമർഹഷീശവൃന്ദം ശ്രീമൽപ്രയാഗാദി തീർത്ഥങ്ങളുണ്ട്. ഹാ, മഹാന്മാരുണ്ടു പോരേണ്ട കുവേ കോമാളിവേഷാർത്ഥ, ശ്രീകൃഷ്ണ കൃഷ്ണ! 'എന്നുറ്റചങ്ങാതി കാശിയുക്കുപോയാൽ പിന്നെയെൻബോറൊക്കെയാരുണ്ടു കേൾക്കാൻ? നിന്നുടെ വാലിന്മേൽ തുങ്ങുന്നു ഞാനും! എന്നാൽ മഹാവിഡ്ഡി ശ്രീകൃഷ്ണ കൃഷ്ണ.!"... *** എന്നു തുടങ്ങിയ ഒരു ഹാസ്യാനുകരണവും കൊള്ളരുതാ തെന്നു, തോന്നിയിട്ടദ്ദേഹം പ്രസിദ്ധപ്പെടുത്തിയില്ലെന്നു സമാധാനിക്കാമായിരുന്നു. വ്യക്തിപരമായി ഇതിനെക്കാൾ കർശനമായ രീതിയിലാണു് ഒടുവിലത്തെ ലേഖനങ്ങളിൽ അദ്ദേഹം എന്നെ ആക്രമിച്ചിട്ടുള്ളതെന്നും അതിനുശേഷമേ ഞാനിതെഴുതുവാൻ തുനിഞ്ഞിട്ടുള്ളുവെന്നും പ്രത്യേകം പ്രസ്താവിക്കേണ്ടിയിരിക്കുന്നു. അന്യപത്രങ്ങളില്ലാ, അദ്ദേഹത്തിന്റെ സ്വന്തം പത്രത്തിലാണ് ഞാൻ അദ്ദേഹത്തെ ആക്രമിക്കാൻ ഉദ്ദേശിച്ചത്. അതിനദ്ദേഹം എനിക്കവസരം തന്നില്ല. പക്ഷേ<noinclude></noinclude> 5vxkbmdsugx5bggyg9nbi7j7vt9nzix താൾ:Sahithyachinthakal.pdf/67 106 81989 250331 241584 2026-11-03T04:46:07Z Anuca00781 13620 250331 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>62 അദ്ദേഹം ഒരു ധീരനായിരുന്നെങ്കിൽ, അതുവരെ അനു സൃതമായി എന്നെ ആക്രമിക്കുവാൻ മുതിർന്നിരുന്ന ആ തൂലിക അതേ വിഷയത്തിൽ കൂടുതൽ ശക്തിയായി പ്രവർത്തിക്കേണ്ടതാണു്. പക്ഷേ അങ്ങനെയല്ല സംഭവി തു്. അതിനുശേഷം മരണംവരെ അദ്ദേഹം എൻെറ പേർപോലും ഒരിടത്തും ശബ്ദിച്ചിട്ടില്ല. എൻെറ 'രക്ത പുഷ്പങ്ങൾ', 'സങ്കല്പകാന്തി' എന്നീ കൃതികൾക്കു ഞാൻ എഴുതിയ മുഖവുരയിൽ അദ്ദേഹത്തെ ആക്രമിക്കുകയും, ആ ഭാഗങ്ങൾ ചുവന്ന മഷികൊണ്ടു വരയിട്ടു്, നേരിട്ട ദ്ദേഹത്തിനഭിപ്രായത്തിനയച്ചുകൊടുക്കുകയും ചെയ്തു. എന്നാൽ അതിനും അദ്ദേഹം ലജ്ജാവഹമായ രീതിയിൽ മൌനം ദീക്ഷിച്ചതേയുള്ളു. 'ആ ദ്യോപഹാരം' എന്ന കൃതി അദ്ദേഹത്തിൻെറ സ്വാഭാവികമെങ്കിലും അപക്വമായ കവിത്വത്തിനു സാക്ഷ്യം വഹിക്കുന്നു; ഹാസേൃാപകരണങ്ങളുടെ നാലോ അഞ്ചോ കൃതികളൊഴികെ ബാക്കിയുള്ളതെല്ലാം കൃത്രിമമായ ചില ഹാസ്യോപകരണങ്ങളുടെ, സമാനഭാവത്താൽ വിരസമായിത്തോന്നുന്ന, ദുർബ്ബലമാതൃകകളായി വർത്തിക്കുന്നു. എന്നാൽ അടുത്തകാലത്തു പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള 'സഞ്ജയൻ' എന്ന കൃതിയാകട്ടെ ഒരു ഫലിതസാഹിത്യകാരൻ എന്ന നിലയിൽ അദ്ദേഹത്തിൻെറ ദയനീയമായ പരാജയത്തിനു മൂർത്തമായ ഒരു ദൃഷ്ടാന്തമായിത്തീർന്നിട്ടുണ്ടു്. എത്ര അന്ധമായ ആരാധനയും ഒരതിരെല്ലാം ആവശ്യമാണു്. "ഇന്നത്തെ മനശ്ശാസ്ത്രം അങ്ങാടിയോ പച്ചയോ എന്നു സഞ്ജയൻ അറിഞ്ഞിരുന്നില്ല” എന്നു ശ്രീ. ഏ. ബാലകൃഷ്ണപിള്ളയുടെ അഭിപ്രാ<noinclude></noinclude> 9dlxro451enyyd7dagi3skqmq2h45aa 250334 250331 2026-11-03T05:15:52Z Anuca00781 13620 250334 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>62 അദ്ദേഹം ഒരു ധീരനായിരുന്നെങ്കിൽ, അതുവരെ അനുസൃതമായി എന്നെ ആക്രമിക്കുവാൻ മുതിർന്നിരുന്ന ആതൂലിക അതേ വിഷയത്തിൽ കൂടുതൽ ശക്തിയായി പ്രവർത്തിക്കേണ്ടതാണു്. പക്ഷേ അങ്ങനെയല്ല സംഭവിച്ചതു്. അതിനുശേഷം മരണംവരെ അദ്ദേഹം എൻെറപേർപോലും ഒരിടത്തും ശബ്ദിച്ചിട്ടില്ല. എൻെറ 'രക്തപുഷ്പങ്ങൾ', 'സങ്കല്പകാന്തി' എന്നീ കൃതികൾക്കു ഞാൻഎഴുതിയ മുഖവുരയിൽ അദ്ദേഹത്തെ ആക്രമിക്കുകയും,ആ ഭാഗങ്ങൾ ചുവന്ന മഷികൊണ്ടു വരയിട്ടു്, നേരിട്ടദ്ദേഹത്തിനഭിപ്രായത്തിനയച്ചുകൊടുക്കുകയും ചെയ്തു.എന്നാൽ അതിനും അദ്ദേഹം ലജ്ജാവഹമായ രീതിയിൽ മൌനം ദീക്ഷിച്ചതേയുള്ളു. 'ആ ദ്യോപഹാരം' എന്ന കൃതി അദ്ദേഹത്തിൻെറ സ്വാഭാവികമെങ്കിലും അപക്വമായ കവിത്വത്തിനു സാക്ഷ്യം വഹിക്കുന്നു; 'ഹാസൃാഞ്ജലി'യിൽ നാലോ അഞ്ചോ കൃതികളൊഴികെ ബാക്കിയുള്ളതെല്ലാം കൃത്രിമമായ ചില ഹാസ്യോപകരണങ്ങളുടെ, സമാനഭാവത്താൽ വിരസമായിത്തോന്നുന്ന, ദുർബ്ബലമാതൃകകളായി വർത്തിക്കുന്നു. എന്നാൽ അടുത്തകാലത്തു പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള 'സഞ്ജയൻ' എന്ന കൃതിയാകട്ടെ ഒരു ഫലിതസാഹിത്യകാരൻ എന്ന നിലയിൽ അദ്ദേഹത്തിൻെറ ഭയനീയമായ പരാജയത്തിനു മൂർത്തമായ ഒരു ദൃഷ്ടാന്തമായിത്തീർന്നിട്ടുണ്ടു്. എത്ര അന്ധമായ ആരാധനയക്കു ഒരതിരെല്ലാം ആവശ്യമാണു്. "ഇന്നത്തെ മനശ്ശാസ്ത്രം അങ്ങാടിയോ പച്ചയോ എന്നു സഞ്ജയൻ അറിഞ്ഞിരുന്നില്ല” എന്നു ശ്രീ. ഏ. ബാലകൃഷ്ണപിള്ളയുടെ അഭിപ്രാ<noinclude></noinclude> n1g5svooyall3emy922e5dklqefczj3 താൾ:Sahithyachinthakal.pdf/68 106 81990 250332 241585 2026-11-03T05:02:12Z Anuca00781 13620 250332 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>63 യത്തിനു് അദ്ദേഹത്തെ അടുത്തു പരിചയമുണ്ടായിരുന്ന മി. കെ. സി. മറുപടി പറയുന്നത് എത്ര രസാവഹമാ ണെന്നു നോക്കുക:— സൈക്കോളജി എന്നു പറയുന്ന മനശ്ശാസ്ത്രത്തിൻെറ പുരോഗതി അദ്ദേഹം നല്ലപോലെ പഠിച്ചിരുന്നു. എന്നുമാത്രമല്ല ഫ്രോയിഡിൻെറ മാനസികാപഗ്രഥനമെന്നു വിളിക്കുന്ന മനശ്ശാസ്ത്രവിഭാഗവും അതിൻെറ വളർച്ചയും അദ്ദേഹം ശ്രദ്ധയോടെ വായിച്ചറിഞ്ഞിരുന്നു. ആ വിഭാഗത്തെപ്പറ്റി ചെസ്റ്റർടൺൻെറ അഭിപ്രായത്തോടു താൻ യോജിക്കുന്നതായി അദ്ദേഹം പറയാറുമുണ്ട്." പോരേ? സഞ്ജയൻെറ മനശ്ശാസ്ത്രപാണ്ഡിത്യത്തി തെളിവെന്തുവേണം? സഞ്ജയൻ ഒരു യഥാർത്ഥഫലിതസാഹിത്യകാരനാണോ അല്ലയോ എന്നു നിരൂപിക്കുവാൻ അദ്ദേഹത്തിൻെറ കൃതികൾ നമുക്കു ലഭിച്ചിട്ടുണ്ട്. ആ കൃതികളെ ആധാരമാക്കി അദ്ദേഹത്തിൻെറ മനശ്ശാസ്ത്രപാണ്ഡിത്യം അളന്നുനോക്കുന്ന വിദൂരവിയായ ഒരു നിരൂപകനു് അവയിലെങ്ങുംതന്നെ അതിൻെറ ഒരു പാദമുദ്രയെങ്കിലും പതിഞ്ഞുകാണുവാൻ തരപ്പെടുന്നില്ല. ആ പരമാർത്ഥം തുറന്നുപറയമ്പോൾ, അതിനു വിരുദ്ധമായി കൊണ്ടുവരുന്ന ന്യായം ഒരനുഭവസ്ഥൻ 'സത്യബോധപ്പെടുത്തിയ' സാക്ഷി മൊഴിയാണ്; ഇങ്ങനെയാണെങ്കിൽ, ഓരോ കാര്യങ്ങ അടിയിൽ വരയിട്ടിട്ടുള്ളതു ഞാനാണ്.<noinclude></noinclude> ru6svzlwkwxoyso84wsvxbmb2cjogkm 250333 250332 2026-11-03T05:03:08Z Anuca00781 13620 250333 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>63 യത്തിനു് അദ്ദേഹത്തെ അടുത്തു പരിചയമുണ്ടായിരുന്ന മി. കെ. സി. മറുപടി പറയുന്നത് എത്ര രസാവഹമാ ണെന്നു നോക്കുക:— "സൈക്കോളജി എന്നു പറയുന്ന മനശ്ശാസ്ത്രത്തിൻെറ പുരോഗതി അദ്ദേഹം നല്ലപോലെ പഠിച്ചിരുന്നു. എന്നുമാത്രമല്ല ഫ്രോയിഡിൻെറ മാനസികാപഗ്രഥനമെന്നു വിളിക്കുന്ന മനശ്ശാസ്ത്രവിഭാഗവും അതിൻെറ വളർച്ചയും അദ്ദേഹം ശ്രദ്ധയോടെ വായിച്ചറിഞ്ഞിരുന്നു. ആ വിഭാഗത്തെപ്പറ്റി ചെസ്റ്റർടൺൻെറ അഭിപ്രായത്തോടു താൻ യോജിക്കുന്നതായി അദ്ദേഹം പറയാറുമുണ്ട്." പോരേ? സഞ്ജയൻെറ മനശ്ശാസ്ത്രപാണ്ഡിത്യത്തി തെളിവെന്തുവേണം? സഞ്ജയൻ ഒരു യഥാർത്ഥഫലിതസാഹിത്യകാരനാണോ അല്ലയോ എന്നു നിരൂപിക്കുവാൻ അദ്ദേഹത്തിൻെറ കൃതികൾ നമുക്കു ലഭിച്ചിട്ടുണ്ട്. ആ കൃതികളെ ആധാരമാക്കി അദ്ദേഹത്തിൻെറ മനശ്ശാസ്ത്രപാണ്ഡിത്യം അളന്നുനോക്കുന്ന വിദൂരവിയായ ഒരു നിരൂപകനു് അവയിലെങ്ങുംതന്നെ അതിൻെറ ഒരു പാദമുദ്രയെങ്കിലും പതിഞ്ഞുകാണുവാൻ തരപ്പെടുന്നില്ല. ആ പരമാർത്ഥം തുറന്നുപറയമ്പോൾ, അതിനു വിരുദ്ധമായി കൊണ്ടുവരുന്ന ന്യായം ഒരനുഭവസ്ഥൻ 'സത്യബോധപ്പെടുത്തിയ' സാക്ഷി മൊഴിയാണ്; ഇങ്ങനെയാണെങ്കിൽ, ഓരോ കാര്യങ്ങ അടിയിൽ വരയിട്ടിട്ടുള്ളതു ഞാനാണ്.<noinclude></noinclude> 9v07ajie6id2n8bamredeumnrfl4y2w താൾ:Sahithyachinthakal.pdf/69 106 81991 250346 241586 2026-11-03T07:49:00Z Anuca00781 13620 250346 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>64 ളിൽ, തുടർച്ചയായുണ്ടാകാവുന്നസാക്ഷിമൊഴികളോ, സ്വന്തം കൈകൊണ്ടെഴുതിയ അദ്ദേഹത്തിൻെറ കൃതി കളോ ഞങ്ങൾ സ്വീകരിക്കേണ്ടത്? “ചെസ്റ്റർടൺൻെറ അഭിപ്രായത്തോടുകൂടി ഞാൻ യോജിക്കുന്നതായി ഒരു പ്രസംഗമദ്ധേൃ പ്രസ്താവിച്ചപ്പോൾ സദസ്സിലിരുന്ന സജയൻ തലകുലുക്കുന്നതു കണ്ടുവെന്നു് ഒരു ദൃകസാക്ഷി ഒരിക്കൽ എന്നോടു പറഞ്ഞിട്ടുണ്ട്” എന്നോ മറേറാ കെ. സി. സ്വാനുഭവത്തെ ആസ്പദമാക്കി പ്രസ്താവിക്കാ തിരുന്നത് ഏതായാലും ഭാഗ്യമായി........ ഇനി ഈ ചെ സ്റ്റർടൺൻെറ അഭിപ്രായഗതിയുടെ സാധുതയെക്കുറിച്ചു ചിന്തിക്കുമ്പോഴാണു് ചിരിവരിക. ഡാർവിൻെറ പരിണാമവാദത്തെപ്പോലെയോ അതിനെക്കാൾ കവിഞ്ഞ രീതിയിലോ യൂറോപ്പിൽ ഒട്ടാകെ കോളിളക്കമുണ്ടാക്കിയ ഒന്നാണു് ഫ്രോയിഡിൻെറ മാനസികാപഗ്രഥനം. അതിനോടുള്ള പ്രതിഷേധകോലാഹലങ്ങൾ ഇനിയും നി ശ്ശേഷം ശമിച്ചിട്ടില്ല. അതിൻെറ പ്രാരംഭഘട്ടത്തിൽ, ഒരു തികഞ്ഞ യാഥാസ്ഥിതികനായ (Conservative) ചെ സ്റ്റർട്ടൺൻെറ അഭിപ്രായഗതിയുടെ സ്വഭാവം ഏതാണ്ടൂ ഹിക്കാമല്ലോ നവയുഗത്തിലെ പരിവർത്തനങ്ങളെ നിഷ്ഫലമായി എതിർത്തുകൊണ്ടിരുന്ന ഒരാളാണ് സ്റ്റർടൺ. ബെർനാർഡ് ഷായോടുള്ള അദ്ദേഹത്തിൻെറ പോരാട്ടത്തിനിടയിൽത്തന്നെ അന്ധമായ മതഭക്തി സവിശേഷം പ്രത്യക്ഷപ്പെടുന്നുണ്ട്. മാമൂൽപ്രിയനായ ചെസ്റ്റർട്ടൺൻെറ, മാനസികാപഗ്രഥനസംബന്ധമായ അഭിപ്രായങ്ങൾക്കു് ആ ശാസ്ത്രത്തിൻെറ യഥാർത്ഥ തത്ത്വങ്ങളോടും എത്രമാത്രം അടുക്കാൻ കഴിയുമെന്ന്<noinclude></noinclude> 2n4mhkvtmmn57fi51f21s818h87rq7w താൾ:Sahithyachinthakal.pdf/70 106 81992 250359 241587 2026-11-03T09:41:52Z Anuca00781 13620 250359 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>65 ഇതിൽനിന്നു വെളിവാകുന്നുണ്ടല്ലോ.അങ്ങനെയുള്ള ഒ രാളുടെ അഭിപ്രായഗതിയോടു സഞ്ജയൻ യോജിക്കുന്ന തായിപ്പറയപ്പെടുന്നതുതന്നെ ആ വിഷയത്തിലുള്ള അദ്ദേഹത്തിൻെറ അജ്ഞതയെ ഒന്നുകൂടി പ്രബലപ്പെടുത്തു കയേ ചെയ്യുന്നുള്ളു. ശ്മശാനഭൂവിൽ വിലയം പ്രാപിച്ച ഒരു സാഹിതീ ഭക്തൻെറ മുമ്പിൽ കൂപ്പുകൈയർപ്പിക്കുന്നതു മനുഷ്യത്വ ത്തിൻെറ പ്രാഥമികഘടകമാണു്. ആർക്കും അതിൽ അ ഭിപ്രായവ്യത്യാസത്തിനവകാശമില്ല.പക്ഷേ അതിനു ചുറ്റും ഒന്നിനുപുറകെ ഒന്നായി എണ്ണമറ്റ പരിവേഷങ്ങളെ തുന്നിപ്പിടിപ്പിക്കുന്നതും, നാം കണ്ണടച്ചവയെ കൈ കുപ്പിക്കൊള്ളണമെന്നു നിർബ്ബന്ധിക്കുന്നതും ഇത്തരത്തി ലുള്ള പ്രതിഷേധങ്ങൾക്കിടകൊടുക്കുന്നത് ഒട്ടും അസ്വാ ഭാവികമല്ല. ഉള്ള മേന്മയെ വിലക്കേണ്ടതാവശ്യം തന്നെ. പക്ഷേ ഭേദപ്പെട്ട ഒരു മുദ്രണശാലയും, പ്രചാരമുളള ഒരു വൃത്താന്തപത്രവും, പരസ്പരം പൊരുത്തമുള്ള ചില താല്പര്യങ്ങളും ഒത്തിണങ്ങിയാൽ, ആ സംഘടിത ശക്തിക്ക് ആധുനികകാലത്തുണ്ടാകാവുന്ന അത്ഭുത സാ ദ്ധ്യതകളിൽ ഒന്നിൻെറ പ്രത്യക്ഷീകരണമാണ് ഇന്നു സഞ്ജയൻെറ നാമത്തെ വലയം ചെയ്യുന്ന പരിവേഷത്തി ൻെറ വ്യാപ്തിയിൽ ദൃശ്യമാകുന്നതെന്നു വ്യസനപൂർവം പറ യേണ്ടിയിരിക്കുന്നു. ലോകവും കാലവും അതിനെക്കാൾ ശക്തികൂടിയതാണെന്നും അധികമാരും അറിയുന്നില്ല. അന്ധമായ ആരാധനയുടെ അനൌചിത്യം ഇതിൽ നിന്നു വെളിപ്പെടുന്നുണ്ടല്ലോ. ഈ ദുഷിച്ച പാരമ്പര്യ<noinclude></noinclude> 7ebzlobgkiv0xct6abpfxgn3s63lhzj താൾ:Sahithyachinthakal.pdf/71 106 81993 250362 241588 2026-11-03T09:56:07Z Anuca00781 13620 250362 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>66 മാണു് നമ്മുടെ പുരോഗതിയുടെ മുന്നിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്ന സാരമായ ഒരു പ്രതിബന്ധം,കേരള ടാഗോർ എന്നോ കേരള കാളിദാസൻ എന്നോ കേരള വ്യാസൻ എന്നോ കൊട്ടിഗ്ഘോഷിക്കുവാൻ ഒരു വിഷമവുമില്ല; ആ കവികളെസ്സംബന്ധിച്ചുള്ള നമ്മുടെ അജ്ഞതയാണ് ആവക കോലാഹലങ്ങളിൽ വെളിപ്പെടുന്നതെന്നെങ്കിലും അറിയുവാനുള്ള ബുദ്ധി നമുക്കുണ്ടായിരുന്നെങ്കിൽ മണ്ണടിഞ്ഞുപോയ ഒരാളുടെ എത്ര ക്ഷദ്രമായ കൃതിയേയും സ്ഥാനത്തും അസ്ഥാനത്തും പുകഴ്ത്തിപ്പൂജിക്കുവാനുള്ള അനിയന്ത്രിതമായ അഭിനിവേശം പരക്കെ കണ്ടുവരുന്ന ഒരു പകർച്ചവ്യാധിയാണ്. ഒരു കലാകാരൻെറ പ്രശസ്തി പരസ്യങ്ങളിലോ പ്രതിമകളിലോ സ്മാരകങ്ങളിലോ അല്ല, അദ്ദേഹത്തിൻെറ കലാസൃഷ്ടികളിലാണ് സ്ഥിതിചെയ്യുന്നതു്. കാളിദാസൻെറ ഒരു സ്മാരകം ലോകത്തിലെവിടേയും സ്ഥാപിച്ചിട്ടുള്ളതായി കേട്ടിട്ടില്ല. എന്നിട്ടും അദ്ദേഹം ജീവിച്ചില്ലേ? ഇന്നും ജീവിക്കുന്നില്ലേ? ഇനി ജീവിക്കയുംചെയ്യുകയില്ലേ? കാലികങ്ങളായ താൽപര്യങ്ങളുടെ തിളച്ചുപൊന്തുന്ന ആവേശങ്ങൾ കെട്ടിപ്പടുക്കുന്ന സ്മാരകങ്ങളാകട്ടെ കാലത്തിൻെറ കരുത്തുള്ള ഉൌത്തിൽ ദയനീയമാംവിധം ചിന്നിച്ചിതറിപ്പോകുന്നു. *** ആധുനികഭാഷാസാഹിത്യം ഏറിയകൂറും പാശ്ചാത്യസാഹിത്യത്തോടാണടുത്തുതുടങ്ങുന്നതെന്നു മുകളിൽ പ്രസ്താവിച്ചിട്ടുണ്ടല്ലോ. അതിനാൽ യൂറോപ്യൻ സാഹിത്യ<noinclude></noinclude> objvguy2qzcdgyu4hmqvt4pzezvxqxs താൾ:Pellisum Melisandayum (Changampuzha).pdf/20 106 82042 250357 248328 2026-11-03T09:30:49Z Sneha Forestry 12491 /* സാധൂകരിച്ചവ */ 250357 proofread-page text/x-wiki <noinclude><pagequality level="4" user="Sneha Forestry" />{{വ|പെല്ലീസും മെലിസാന്ദയും}}</noinclude>{{justify|ഇതിനോടെല്ലാം എളുപ്പത്തിൽ പരിചയപ്പെട്ടുപോകുന്നു........ അതു വളരെ നാൾക്കു മുമ്പാണു്.... ഞാനിവിടെ താമസം തുടങ്ങിയിട്ടു് ഏതാണ്ടു നാല്പതു കൊല്ലത്തോളമായി.... മറ്റേവഴിക്കു പോകൂ, നിനക്കു സമുദ്രത്തിലെ വെളിച്ചം കിട്ടും............}} {{ന|മെലിസാന്ദ}} {{justify|style=text-indent:2em|ഞാൻ താഴെ ഒരു ശബ്ദം കേൽക്കുന്നു.}} {{ന|ജെനെവീവ്}} {{justify|style=text-indent:2em|അതേ; ആരോ ഒരാൾ നമ്മുടെ അടുത്തേയ്ക്കു കയറിവരുന്നുണ്ടു്.....ങ് ആ! അതു പെല്ലിസാണു്. ഏറെനേരം നിനക്കുവേണ്ടി കാത്തുനിന്നു നിന്നു് അവൻ വല്ലാതെ ക്ഷീണിച്ചിരിക്കുന്ന പോലെ തോന്നുന്നു.....}} {{ന|മെലിസാന്ദ}} {{justify|style=text-indent:2em|അദ്ദേഹം ഇപ്പോഴും നമ്മെ കണ്ടിട്ടില്ല.}} {{ന|ജെനെവീവ്}} {{justify|style=text-indent:2em|അവൻ നമ്മെ കണ്ടു കഴിഞ്ഞു. പക്ഷേ എന്തു ചെയ്യണമെന്നു ശരിക്കറിഞ്ഞു കൂടാഞ്ഞിട്ടാണെന്നാണു് എനിക്കു തോന്നുന്നതു്. പെല്ലീസേ! പെല്ലീസേ!- നീയാണോ അതു്?}} {{ന|പെല്ലീസ്}} {{justify|style=text-indent:2em|അതേ!.........ഞാൻ കടലിന്റെ അടുത്തേയ്ക്കു വരികയായിരുന്നു.}} {{ന|ജെനെവീവ്}} {{justify|style=text-indent:2em|ഞങ്ങളും അങ്ങനെതന്നെ; വെളിച്ചം തേടിവരികയായിരുന്നു ഞങ്ങൾ. മറ്റു ഭാഗങ്ങളിലേക്കാൾ ഇവിടെ അല്പമൊരു പ്രകാശം കൂടുതലുണ്ടു്. പക്ഷേ കടൽ ഇരുളടഞ്ഞിരിക്കുന്നു.}} {{ന|പെല്ലീസ്}} {{justify|style=text-indent:2em|ഇന്നു രാത്രി ഒരു കൊടുങ്കാറ്റുണ്ടാകും. കുറച്ചുനാളായി നിത്യവും രാത്രി ഒന്നുണ്ടാകാറുണ്ടു. എന്നിരുന്നാലും, എന്തൊ}}<noinclude>{{ന|15}}</noinclude> mbkc7pqj0appa7dt0425p0os0zl6613 താൾ:Pellisum Melisandayum (Changampuzha).pdf/21 106 82043 250358 248330 2026-11-03T09:32:20Z Sneha Forestry 12491 /* സാധൂകരിച്ചവ */ 250358 proofread-page text/x-wiki <noinclude><pagequality level="4" user="Sneha Forestry" />പെല്ലീസും മെലിസാന്ദയും</noinclude>{{justify|രു ശാന്തതയാണിപ്പോൾ.!......... സ്ഥിതിഗതികളെക്കുറിച്ചുള്ള അജ്ഞതകൊണ്ടു്, ഇവിടെനിന്നു തിരിച്ചു പോകേണ്ടെന്നു പോലും ഒരാൾ പറഞ്ഞുപോയേയ്ക്കും......}} {{ന|മെലിസാന്ദ}} {{justify|style=text-indent:2em|അതാ, എന്തോ ഒന്നു തുറമുഖം വിട്ടു് അങ്ങനെ നീങ്ങി നീങ്ങി പോകുന്നുണ്ടല്ലോ..........}} {{ന|പെല്ലീസ്}} {{justify|style=text-indent:2em|അതൊരു വലിയ കപ്പലായിരിക്കണം. അതിന്റെ വിളക്കുകൾ വളരെ ഉയരത്തിലാണു്....അതാ ആ ദീപക്കൂട്ടത്തിലേയ്ക്ക് നീങ്ങിക്കയറേണ്ട താമസമേയുള്ളു. - നമുക്കിപ്പോൾ കാണാൻ സാധിക്കും ആ കപ്പൽ......}} {{ന|ജെനവീവ്}} {{justify|style=text-indent:2em|അതു നമുക്കു കാണാൻ തരപ്പെടുമോ എന്തോ!.........എനിക്കറിഞ്ഞു കൂടാ....കടലിൽ ഇപ്പോഴും ഒരു മൂടൽമഞ്ഞുണ്ടു്....}} {{ന|പെല്ലീസ്}} {{justify|style=text-indent:2em|മൂടൽ മഞ്ഞു ക്രമേണയങ്ങനെ കൂടിക്കൂടി വരികയാണെന്നു തോന്നുന്നു....}} {{ന|മെലിസാന്ദ}} {{justify|style=text-indent:2em|അതേ; ഞാൻ ഇതുവരെ കാണാത്ത ഒരു വെളിച്ചം അതാ അവിടെ കാണുന്നുണ്ടു്........}} {{ന|പെല്ലീസ്}} {{justify|style=text-indent:2em|അത് ഒരു ദീപസ്തംഭത്തിൽ നിന്നാണു് ....നമുക്കിപ്പോഴും കാണാൻ കഴിയാത്ത വെറേയുമുണ്ടു്.}} {{ന|മെലിസാന്ദ}} {{justify|style=text-indent:2em|കപ്പൽ വെളിച്ചത്താണു് ....അതാ, അതു വളരെ അകലത്തെത്തിക്കഴിഞ്ഞിരിക്കുന്നു.}}<noinclude>{{ന|16}}</noinclude> 32ecygdflcvggiocjc63ji0pvqfyd82 താൾ:Pellisum Melisandayum (Changampuzha).pdf/22 106 82044 250360 248331 2026-11-03T09:44:33Z Sneha Forestry 12491 /* സാധൂകരിച്ചവ */ 250360 proofread-page text/x-wiki <noinclude><pagequality level="4" user="Sneha Forestry" />{{വ|പെല്ലീസും മെലിസാന്ദയും}}</noinclude>{{ന|പെല്ലീസ്}} {{justify|style=text-indent:2em|അതൊരു വിദേശക്കപ്പലാണു് ... നമുക്കുള്ളതിനേക്കാളെല്ലാം വലിപ്പമുള്ളതാണെന്നു തോന്നുന്നു.....}} {{ന|മെലിസാന്ദ}} {{justify|style=text-indent:2em|എന്നെ ഇവിടെ കൊണ്ടുവന്നു വിട്ട കപ്പലാണതു്.}} {{ന|പെല്ലീസ്}} {{justify|style=text-indent:2em|കാറ്റുപോയ മുഴുവൻ വിടുൎത്തിപ്പിടിച്ച് അതങ്ങനെ പാഞ്ഞു പോവുകയാണു്.....}} {{ന|മെലിസാന്ദ}} {{justify|style=text-indent:2em|എന്നെ ഇവിടെ കൊണ്ടുവന്നു വിട്ട കപ്പലാണതു്......... വലിയ കാറ്റു പായകൾ അതിനുണ്ടു് .......അതിന്റെ കാറ്റു പായകൾ കണ്ടാണു് ഞാനതിനെ തിരിച്ചറിയുന്നതു്.............}} {{ന|പെല്ലീസ്}} {{justify|style=text-indent:2em|ഇന്നു രാത്രി മഹാദുൎഘടം പിടിച്ചതായിരിക്കും അതിന്റെ യാത്ര. കടലിൽ വലിയ കോളിളക്കമുണ്ടാകാനിടയുണ്ടു്.}} {{ന|മെലിസാന്ദ}} {{justify|style=text-indent:2em|പിന്നെന്തിനാണിന്നുതന്നെ അതു തുറമുഖം വിട്ടുപോകുന്നത്?.... അതാ, ഇപ്പോൾ ഒരാൾക്കു് അതിനെ കഷ്ടിച്ചൊന്നു കാണാനേ ഒക്കൂ.....പക്ഷേ അതു വല്ല പാറമേലോ മറ്റോ ചെന്നടിച്ചു തകൎന്നുപോയേയ്ക്കാം......}} {{ന|പെല്ലീസ്}} {{justify|style=text-indent:2em|വളരെ വേഗത്തിൽ രാത്രിയായിത്തുടങ്ങുന്നു......}} {{ന|(നിശ്ശബ്ദത)}} {{ന|ജെനെവീവ്}} {{justify|style=text-indent:2em|ആരും ഇനിയൊന്നും തന്നെ ശബ്ദിക്കാൻ ഭാവിച്ചിട്ടില്ലേ? ............ നിങ്ങൾക്കിനിയൊന്നും തന്നെയില്ലേ അന്യോന്യം സംസാരിക്കാൻ ?.... അകത്തേയ്ക്കു പോകാൻ സമയമായി. പെ}}<noinclude>{{ന|17}}</noinclude> 1epbtg046uqirit8hu2vnzr3fnjtx2s താൾ:Pellisum Melisandayum (Changampuzha).pdf/23 106 82045 250361 248332 2026-11-03T09:46:37Z Sneha Forestry 12491 /* സാധൂകരിച്ചവ */ 250361 proofread-page text/x-wiki <noinclude><pagequality level="4" user="Sneha Forestry" />പെല്ലീസും മെലിസാന്ദയും</noinclude>{{justify|ല്ലീസേ, മെലിസാന്ദയ്ക്കു വഴികാണിച്ചുകൊടുക്കു. എനിക്കകത്തു പോയി ഒരുനിമിഷം കൊച്ചുനിയോൾഡിനെ ഒന്നു കാണേണ്ടിയിരിക്കുന്നു.}} {{ന|(പോകുന്നു)}} {{ന|പെല്ലീസ്}} {{justify|style=text-indent:2em|കടലിനു മീതേ ഒന്നുംതന്നെ ഇനി കാണാനില്ല....}} {{ന|മെലിസാന്ദ}} {{justify|style=text-indent:2em|ഞാൻ വേറെയും ചില വിളക്കുകൾ കാണുന്നു.}} {{ന|പെല്ലീസ്}} {{justify|style=text-indent:2em|അത് ആ മറ്റുള്ള ദീപസ്തംഭങ്ങളിൽനിന്നാണു് .....നീ കടലിലെ ആ ഇരമ്പം കേൾക്കുന്നോ?....... കാറ്റു കൊടുമ്പിരിക്കൊള്ളുന്നതാണതു്. നമുക്കീവഴിയേ ചുവട്ടിലേയ്ക്കുപോകാം..... നീ... നിന്റെ കൈ എനിക്കു തരുമോ?}} {{ന|മെലിസാന്ദ}} {{justify|style=text-indent:2em|നിങ്ങൾ നോക്കൂ, എന്റെ ഉള്ളംകൈ മുഴുവൻ........}} {{ന|പെല്ലീസ്}} {{justify|style=text-indent:2em|ഞാൻ നിന്റെ കണങ്കൈയ്ക്കു പിടിച്ചുകൊള്ളാം....കിഴുക്കാംതൂക്കാണു് വഴി..... വല്ലാത്ത ഇരുട്ടും........പക്ഷേ, നാളെ ഞാൻ പോയേയ്ക്കും.....}} {{ന|മെലിസാന്ദ}} {{justify|style=text-indent:2em|ഓ! എന്തുകൊണ്ടാ നിങ്ങളങ്ങനെ പോകുന്നെ?}} {{ന|(പോകുന്നു)}}<noinclude>{{ന|18}}</noinclude> o1oosji8kiag6yho0vqfod4virx8820 താൾ:Pellisum Melisandayum (Changampuzha).pdf/73 106 82095 250352 241702 2026-11-03T09:14:19Z Shivanandana T V 13677 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 250352 proofread-page text/x-wiki <noinclude><pagequality level="3" user="Shivanandana T V" /></noinclude>പെല്ലീസും മെലിസാന്ദയും നിയോൾഡ് ഒണ്ടു്...ഹോ, എന്തു വെളിച്ചം! ഗോളാഡ് അവൾ തനിച്ചാണോ?........ നിയോൾഡ് അതെ....അല്ല,അല്ല; പെല്ലിസമ്മാമനൊണ്ടവടെ. ഗോളാഡ് അവനോ!......... നിയോൾഡ് ഹാവൂ! ഹാവൂ....എന്നെ അച്ഛൻ വല്ലാതെ വേദനിപ്പിക്കുന്നു....... ഗോളാഡ് സാരമില്ല; ഒന്നു മിണ്ടാതിരി; ഞാനിനി അങ്ങനെ ചെ യ്യില്ല.... നോക്കു നിയോൾഡേ, നല്ലപോലെ നോക്കു!... എന്റ്റെ കാലൊന്നു വഴുതിപ്പോയി....കുറച്ചുകൂടി പതുക്കെ സാരിക്ക്... എന്താണവർ അവിടെ ചെയ്യുന്നത് ?........ നിയോൾഡ് അവരൊന്നും ചെയ്യണില്ലാച്ഛാ... അവരെന്തോ നോക്കി കൊണ്ടു നിൽക്കുകയാ........ ഗോളാഡ് അവരറടുത്തടുത്തണോ? നിയോൾഡ് അല്ലച്ഛാ, അല്ല. ഗോളാഡ് പിന്നെ?....കിടക്കയോ?....അവർ കിടക്കയുടെ അടുത്താണോ? നിയോഡ് കെടാക്ക്യോ?..... ഞാൻ കെടക്ക കാണണില്ലല്ലോച്ഛാ! 68<noinclude></noinclude> j2bv9p8w3wk5qnql4jdrjjnj16iakbt താൾ:Pellisum Melisandayum (Changampuzha).pdf/88 106 82111 250350 241721 2026-11-03T08:58:24Z Shivanandana T V 13677 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 250350 proofread-page text/x-wiki <noinclude><pagequality level="3" user="Shivanandana T V" /></noinclude>പെല്ലീസും മെലിസാന്ദയും ന്മേൽ ഞാനൊരു കൊച്ചുകുഞ്ഞിനെപ്പോലെ കളിച്ചു... വിധി യുടെ ആപൽഗർത്തങ്ങളെക്കുറിച്ചു സ്വപ്നം കണ്ടുകൊണ്ടു ഞാൻ കളിച്ചു... പൊടുന്നനെ എന്നെത്തട്ടിയുണർത്തിയതാരാണ്? തന്റെ വീടു തീപ്പിടിച്ചാളിക്കത്തുമ്പോൾ അതിൽ നിന്ന് ഒരു കണ്ണുപൊട്ടൻ പറപറക്കുന്നതുപോലെ, സന്തോഷം കൊണ്ടും വേദനകൊണ്ടും നിലവിളിച്ചുകൊണ്ടു ഞാൻ പറന്നു കളയാം.... ഞാൻ പറന്നു പോവുകയാണെന്ന് അവളോടു പറയുകതന്നെ... എന്റെ പിതാവു അപകടത്തിൽനിന്നു രക്ഷപ്പെട്ടു; ഇനി ആ ഒരു നാട്യത്തിൽ എനിക്കെന്നോടുതന്നെ വ്യാജം കാട്ടുക സാദ്ധ്യമല്ല... നേരം നന്നെ വൈകി; അവളൊട്ടു വരുന്നുമില്ലല്ലോ... വീണ്ടും അവളെക്കാണാതെ പോകുന്നതായിരിക്കും എന്നെ സ്സംബന്ധിച്ചിടത്തോളം കൂടുതൽ നന്ന്....ഇപ്രാവശ്യം എനിക്കവളെ നല്ലപോലെ കാണണം....എനിക്കോർമ്മിക്കാൻ സാധിക്കാത്ത സംഗതികൾ ഉണ്ട്. ഒരു നൂറു കൊല്ലമായി ഞാനവ ളെ കണ്ടിട്ടില്ലെന്നും ഒരാൾ വിചാരിച്ചേയ്ക്കും ..... പക്ഷേ, അവൾ എന്റെ മുഖത്തേയ്ക്കങ്ങനെ കണ്ണെടുക്കാതെ നോക്കിക്കൊണ്ടിരുന്നാലും, അതിനു പകരമായി ഞാൻ അവളുടെ മുഖത്തേയ്ക്ക് ഇതുവരെ കണ്ണയച്ചിട്ടില്ല.... ഞാനിങ്ങനെ പോവുകയാണ ങ്കിൽ എനിക്കൊന്നും തന്നെ ശേഷിച്ചുണ്ടാവുകയില്ല....പിന്നെ ഈ സ്മരണകൾ.... ഒരു നനുത്ത തുണിസ്സഞ്ചിയിൽ ഒരിത്തിരി വെള്ളം കൊണ്ടുപോകുന്നതുപോലെയാണത് ... എനിക്കവസാനമായി ഒന്നവളെ കാണണം.... അവളുടെ ഹൃദയത്തിന്റെ അഗാധതകൾ എനിക്കു നല്ലപോലൊന്നു നോക്കിക്കാണണം.... ഇതുവരെ ഞാൻ വെളിപ്പെടുത്തിയിട്ടില്ലാത്തതെല്ലാം, ഒന്നും ബാക്കിവെയ്ക്കാതെ, എനിക്കവളോടു തുറന്നു പറയണം........ (മെലിസാന പ്രവേശിക്കുന്നു) മെലിസാന്ദ പെല്ലീസ്!......... 88<noinclude></noinclude> bqkacwqq78y016jvm41yaeppahh584d താൾ:Pellisum Melisandayum (Changampuzha).pdf/114 106 82161 250351 249818 2026-11-03T09:00:16Z Shivanandana T V 13677 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 250351 proofread-page text/x-wiki <noinclude><pagequality level="3" user="Shivanandana T V" /></noinclude>പെലീസും മെലിസാന്ദയും മെലിസാന്ദ അല്ല; ഒരിക്കലുമല്ല; ഞങ്ങൾ അപരാധികളായിരുന്നില്ല; എന്തുകൊണ്ടാണ് നിങ്ങൾ എന്നോടതു ചോദിക്കുന്നതു് ഗോളാഡ് മെലിസാ.....എന്നോടു സത്യം പറയൂ, ദൈവത്തെയോർത്ത് മെലിസാന്ദ എനിക്കെന്തു കൊണ്ടു നിങ്ങളോടു സത്യം പറഞ്ഞു കൂടാ ഗോളാഡ് മരണമുഹൂർത്തത്തിൽ അങ്ങനെ കള്ളം പറയാതിരിക്കൂ ആരാണ് മരിക്കാൻ പോകുന്നതു്? ഞാനാണോ? ഗോളാഡ് - സത്യം നീ നീ! ഞാനും, നിന്റെ പുറകേ ഞാനും നമുക്കു സത്യം വേണ്ടിയിരിക്കുന്നു....മൂക്ക് അവസാനമായി വേണ്ടിയിരിക്കുന്നു; നീ കേൾക്കുന്നോ ?....എന്നോടെല്ലാം പ യൂ എന്നോടെല്ലാം പറയൂ... നിങ്ങൾക്കെല്ലാവരും ഞാൻ മാപ്പുതരുന്നു!............ മെലിസാന്ദ എന്തിനാണ് ഞാൻ മരിക്കാൻ പോകുന്നത് ? ഞാൻ അറിഞ്ഞില്ല........ ഗോളാഡ് നീയതിപ്പോൾ അറിയും!...... സമയമായി! സമയമായി!..... വേഗം! വേഗം!.... സത്യം!....സത്യം!........ മെലിസാന്ദ സത്യം!....സത്യം!........ 109<noinclude></noinclude> j8meoe90gfw6d2gulkbddjhp3sdhfr8 താൾ:Spandikkunna Asthimadam.pdf/2 106 83251 250353 243295 2026-11-03T09:17:01Z Hardika Kunju 13247 250353 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>== സ്പന്ദിക്കുന്ന അസ്ഥിമാടം == {{ന|[നാലാം പതിപ്പ്]}} {{ന|ഗ്രന്ഥകൎത്താ:}} === ചങ്ങമ്പുഴ കൃഷ്ണപിള്ള എം. ഏ. === {{ന|ഇടപ്പള്ളി.}} {{ന|PUBLISHERS:}} {{ന|THE MANGALODAYAM (PRIVATE)LTD.}} {{ന|TRICHUR.}} {{ന|Digitized By Kerala Sahitya Akademi}}<noinclude></noinclude> 6h1gs69uvtysor229t8lg2lurc7dxw1 250354 250353 2026-11-03T09:17:09Z Hardika Kunju 13247 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 250354 proofread-page text/x-wiki <noinclude><pagequality level="3" user="Hardika Kunju" /></noinclude>== സ്പന്ദിക്കുന്ന അസ്ഥിമാടം == {{ന|[നാലാം പതിപ്പ്]}} {{ന|ഗ്രന്ഥകൎത്താ:}} === ചങ്ങമ്പുഴ കൃഷ്ണപിള്ള എം. ഏ. === {{ന|ഇടപ്പള്ളി.}} {{ന|PUBLISHERS:}} {{ന|THE MANGALODAYAM (PRIVATE)LTD.}} {{ന|TRICHUR.}} {{ന|Digitized By Kerala Sahitya Akademi}}<noinclude></noinclude> l386qb2va1omy8bvfmc9rtnnw93pov7 250355 250354 2026-11-03T09:21:14Z Sneha Forestry 12491 /* സാധൂകരിച്ചവ */ 250355 proofread-page text/x-wiki <noinclude><pagequality level="4" user="Sneha Forestry" /></noinclude>== സ്പന്ദിക്കുന്ന അസ്ഥിമാടം == {{ന|[നാലാം പതിപ്പ്]}} {{ന|ഗ്രന്ഥകൎത്താ:}} === ചങ്ങമ്പുഴ കൃഷ്ണപിള്ള എം. ഏ. === {{ന|ഇടപ്പള്ളി.}} {{ന|PUBLISHERS:}} {{ന|THE MANGALODAYAM (PRIVATE)LTD.}} {{ന|TRICHUR.}} {{ന|Digitized By Kerala Sahitya Akademi}}<noinclude></noinclude> qmkysyztgyn1bhsnau3oidt5g93c5jl താൾ:Spandikkunna Asthimadam.pdf/4 106 83272 250356 243316 2026-11-03T09:28:56Z Sneha Forestry 12491 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 250356 proofread-page text/x-wiki <noinclude><pagequality level="3" user="Sneha Forestry" /></noinclude>ഏകാന്തതതൻ കരാശ്ലേഷമേറ്റേറ്റു ശോകാങ്കിതങ്ങളായ്ത്തീൎന്നൊരെൻ ചിന്തകൾ, പ്രാണഹൎഷപ്രദസ്വപ്നസ്മൃതികളിൽ കേണലിഞ്ഞീടുമെൻ സങ്കല്പവീചികൾ; സ്പന്ദിച്ചിടുന്നൊരിത്തൂലികാചിത്രങ്ങൾ സൗന്ദൎയ്യഹീനങ്ങളാണെന്നിരിക്കിലും, ശപ്തനിരാശയാൽ മങ്ങിയതാകിലും, തപ്തബാഷ്പത്താൽ കുതിൎന്നതാണെണെങ്കിലും, പ്രേമാൎദ്രമെൻമനം പുല്കും കിനാവുകൾ തൂമയിൽ വൎണ്ണം പിടിപ്പിച്ചതാകയാൽ, നഷ്ടസൗഭാഗ്യസ്മൃതികൾക്കധീനനാ യിഷ്ടപ്പെടുന്നിതിവയെ ഞാനത്രമേൽ!- അൎച്ചിച്ചിടുന്നിതിച്ചിത്രപുഷ്പങ്ങളി ന്നക്കാവ്യദേവിതൻ തൃച്ചേവടിയിൽ ഞാൻ!! ഇടപ്പള്ളി, 1_5_1120 } ചങ്ങമ്പുഴ കൃഷ്ണപിള്ള<noinclude></noinclude> k6uohei1a6zgcg6x0vgw54j8ljplovb താൾ:Khandakathaprasthanam 39704.pdf/9 106 86275 250325 248505 2026-11-02T17:06:45Z ചെങ്കുട്ടുവൻ 8804 250325 proofread-page text/x-wiki <noinclude><pagequality level="1" user="Sreejithk2000" /></noinclude>{{center|{{Xx-larger|ഖണ്ഡകഥാപ്രസ്ഥാനം.}}}} {{Rule|10em}} {{Rule|10em}} {{center|{{Larger|അധ്യായം ൧.}}}} {{center|പ്രാരംഭം.}} {{Rule|5em}} കാലങ്ങൾ കഴിയുന്തോറും ഉദരംഭരിക്കുവാനുള്ള വ്യഗ്രത അത്യൽക്കടമായിത്തീർന്നുകൊണ്ടിരിയ്ക്കുന്നു എന്നുള്ള ആവലാതി എങ്ങും കേൾക്കുമാറുണ്ടല്ലൊ. ഈ വ്യഗ്രത ഉപശമിപ്പിക്കുവാൻ വ്യവസായം, കൈത്തൊഴിൽ, തൊട്ടു ള്ള ധനാഗമമാനങ്ങൾ ഉത്തരോത്തരം വലിച്ചുകൊണ്ടിരി ന്നു. ഏതന്മൂലം സമയത്തിന്റെ വിലയും ബഹുഗുണ ഭവിച്ചിട്ടുണ്ട്. പണ്ട് ഒരു വിനാഴിക എന്നുവച്ചാൽ ഒരു നാഴികയുടെ അതിലൊരംശം എന്ന അത്ഥമായിരു ന്നുള്ളു. ഇന്നു ഒരു മിനിട്ട് എന്നു പറഞ്ഞാൽ, ക. പ. എന്ന തോതിൽ അതിന്റെ വില കണക്കാക്കേണ്ടിവ രും. 'സമയം' എന്ന ശബ്ദം പണം' എന്നതിന്റെ പ യായമായിത്തീർന്നിട്ടുണ്ടു്. ഗതാഗതമാർഗ്ഗങ്ങളുടെ സൌക രാധിക്യത്താൽ ദൂരം എന്ന വിളംബരു നാമാവശേ ഷമായിരിയ്ക്കുന്നു. ആധുനികലോകം പ്രവൃത്തിമാഗ്ഗത്തിൽ സദാ ത്വരിതഗമനം ചെയ്തുകൊണ്ടിരിയ്ക്കുന്നു. മണിക്കൂറി ൽ അറുപതു മൈൽ കാടുന്ന തീവണ്ടിയിലിരിയ്ക്കുന്നവർ ഉ ദ്ദിഷ്ടദിക്കിലെത്തുന്നതുവരെ വാഹനത്തിന്റെ ഗതിമാന്ദ്യം ശപിച്ചും കൂടെക്കൂടെ ഘടികാരം നോക്കിയും അക്ഷമരായി<noinclude></noinclude> a7gqgapi4z64lxq9mp3m4htkdrhmoiw