വിക്കിഗ്രന്ഥശാല mlwikisource https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE MediaWiki 1.48.0-wmf.3 first-letter മീഡിയ പ്രത്യേകം സംവാദം ഉപയോക്താവ് ഉപയോക്താവിന്റെ സംവാദം വിക്കിഗ്രന്ഥശാല വിക്കിഗ്രന്ഥശാല സംവാദം പ്രമാണം പ്രമാണത്തിന്റെ സംവാദം മീഡിയവിക്കി മീഡിയവിക്കി സംവാദം ഫലകം ഫലകത്തിന്റെ സംവാദം സഹായം സഹായത്തിന്റെ സംവാദം വർഗ്ഗം വർഗ്ഗത്തിന്റെ സംവാദം രചയിതാവ് രചയിതാവിന്റെ സംവാദം കവാടം കവാടത്തിന്റെ സംവാദം സൂചിക സൂചികയുടെ സംവാദം താൾ താളിന്റെ സംവാദം പരിഭാഷ പരിഭാഷയുടെ സംവാദം TimedText TimedText talk ഘടകം ഘടകത്തിന്റെ സംവാദം Event Event talk താൾ:Sahithyachinthakal.pdf/59 106 81981 250608 250080 2026-11-09T21:44:26Z Sreejithk2000 57 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 250608 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" />{{ന|54}}</noinclude>{{justify|പ്രിയന്മാരുമായ സാഹിത്യകാരന്മാർ, തങ്ങൾ പൂവിട്ടു പൂജിക്കുന്ന സംസ്കൃതത്തിനോടു് ഈ ഗദ്യശൈലി എന്തു കടപ്പാടാണുള്ളതെന്നു്, ഒന്നു വിശദമാക്കിയാൽ കൊള്ളാം:}} {{justify|style=text-indent:2em|പദ്യത്തേക്കാൾ ഗദ്യശാഖയാണ് യൂറോപ്യൻ സാഹിത്യത്തോടും അധികം കടപ്പെട്ടിരിക്കുന്നതു്. ഒന്നാംകിടയിലുള്ള ലോകോത്തരങ്ങളായ അനേകം ഗ്രന്ഥങ്ങൾ നമ്മുടെ ഭാഷയിൽ അടുത്തകാലത്തു വിവൎത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. “കുറവും ശിക്ഷയും", "പ്രണയരംഗം",“കാമുകൻ”, “ബുക്ക്", "പ്രേതങ്ങൾ”, “മുല്ലയക്കൽ ഭവനം" തുടങ്ങിയ കൃതികൾ ഇതിനുദാഹരണമായി എടുക്കാം. മംഗളോദയം കമ്പനി "വിശ്വസാഹിതി" എന്നപേരിൽ, വിശ്വസാഹിത്യത്തിലെ മികച്ച കൃതികൾ വിവർത്തനംചെയ്യിച്ചു പ്രസിദ്ധപ്പെടുത്തുന്നതിലേയ്ക്കായി, ഒരു ഗ്രന്ഥാവലി ആരംഭിച്ചിട്ടുള്ളതു നമ്മുടെ ഭാഷയ്ക്കു വിലമതിക്കാവതല്ലാത്ത ഒരു നേട്ടമായിത്തീരുമെന്നുറപ്പു കരുതാം. ഭാഷാസ്നേഹികളായ കഴിവുകളുള്ള യുവാക്കന്മാർ ഈ പ്രസ്ഥാനത്തെ പോഷിപ്പിക്കേണ്ടതു് അവരുടെ കടമയായിക്കരുതുമെന്നു ദൃഢമായി വിശ്വസിക്കുകയും, ആ ഗ്രന്ഥാവലിയുടെ പ്രസിദ്ധീകരണാധിപന്മാർ എന്ന നിലയിൽ ഞാനും മി. മുണ്ടശ്ശേരിയും അതിനായി അഭ്യൎത്ഥിക്കുകയും ചെയ്യുന്നു.}} {{justify|style=text-indent:2em|നമ്മുടെ സാഹിത്യം അധികമധികം ജനകീയമായിത്തീരുവാനും, പുതിയപുതിയ പ്രസ്ഥാനങ്ങൾ രൂപമെടുക്കുവാനും ഇടയാകണമെങ്കിൽ പാശ്ചാത്യസാഹിത്യം ആസക്തിയോടും ശ്രദ്ധയോടുംകൂടി പഠിച്ചാസ്വദി}}<noinclude></noinclude> 51ipl00ice5hes0p1bcgvoum6aecjmt 250609 250608 2026-11-09T21:45:37Z Sreejithk2000 57 250609 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" />{{ന|54}}</noinclude>{{justify|പ്രിയന്മാരുമായ സാഹിത്യകാരന്മാർ, തങ്ങൾ പൂവിട്ടു പൂജിക്കുന്ന സംസ്കൃതത്തിനോടു് ഈ ഗദ്യശൈലി എന്തു കടപ്പാടാണുള്ളതെന്നു്, ഒന്നു വിശദമാക്കിയാൽ കൊള്ളാം:}} {{justify|style=text-indent:2em|പദ്യത്തേക്കാൾ ഗദ്യശാഖയാണു് യൂറോപ്യൻ സാഹിത്യത്തോടു് അധികം കടപ്പെട്ടിരിക്കുന്നതു്. ഒന്നാംകിടയിലുള്ള ലോകോത്തരങ്ങളായ അനേകം ഗ്രന്ഥങ്ങൾ നമ്മുടെ ഭാഷയിൽ അടുത്തകാലത്തു വിവൎത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. “കുറവും ശിക്ഷയും", "പ്രണയരംഗം",“കാമുകൻ”, “ബുക്ക്", "പ്രേതങ്ങൾ”, “മുല്ലയക്കൽ ഭവനം" തുടങ്ങിയ കൃതികൾ ഇതിനുദാഹരണമായി എടുക്കാം. മംഗളോദയം കമ്പനി "വിശ്വസാഹിതി" എന്നപേരിൽ, വിശ്വസാഹിത്യത്തിലെ മികച്ച കൃതികൾ വിവൎത്തനംചെയ്യിച്ചു പ്രസിദ്ധപ്പെടുത്തുന്നതിലേയ്ക്കായി, ഒരു ഗ്രന്ഥാവലി ആരംഭിച്ചിട്ടുള്ളതു നമ്മുടെ ഭാഷയ്ക്കു വിലമതിക്കാവതല്ലാത്ത ഒരു നേട്ടമായിത്തീരുമെന്നുറപ്പു കരുതാം. ഭാഷാസ്നേഹികളായ കഴിവുകളുള്ള യുവാക്കന്മാർ ഈ പ്രസ്ഥാനത്തെ പോഷിപ്പിക്കേണ്ടതു് അവരുടെ കടമയായിക്കരുതുമെന്നു ദൃഢമായി വിശ്വസിക്കുകയും, ആ ഗ്രന്ഥാവലിയുടെ പ്രസിദ്ധീകരണാധിപന്മാർ എന്ന നിലയിൽ ഞാനും മി. മുണ്ടശ്ശേരിയും അതിനായി അഭ്യൎത്ഥിക്കുകയും ചെയ്യുന്നു.}} {{justify|style=text-indent:2em|നമ്മുടെ സാഹിത്യം അധികമധികം ജനകീയമായിത്തീരുവാനും, പുതിയപുതിയ പ്രസ്ഥാനങ്ങൾ രൂപമെടുക്കുവാനും ഇടയാകണമെങ്കിൽ പാശ്ചാത്യസാഹിത്യം ആസക്തിയോടും ശ്രദ്ധയോടുംകൂടി പഠിച്ചാസ്വദി}}<noinclude></noinclude> a2aude8c3h0hr0wyke33g7lvmajspw0 താൾ:Sahithyachinthakal.pdf/60 106 81982 250610 250286 2026-11-09T21:48:51Z Sreejithk2000 57 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 250610 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" />{{ന|55}}</noinclude>{{justify|യ്ക്കേണ്ടത് അത്യാവശ്യമാണു്. സംസ്കൃതം കൊണ്ടു ഇനി നമുക്കു വലിയ മെച്ചമുണ്ടാകുവാൻ വഴിയില്ല. നമ്മുടെ സാഹിത്യത്തെക്കുറിച്ചു പഴമക്കാർ അതിർകവിഞ്ഞ ദുരഭിമാനം ദൂരീകരിക്കുവാനുള്ള ആദ്യത്തെ മാർഗ്ഗം യൂറോപ്യൻസാഹിത്യത്തിലെ ഉത്തമകൃതികളെ മലയാളികൾക്കു പരിചയപ്പെടുത്തിക്കൊടുക്കുകയാണു്. അനേകസംവത്സരങ്ങളായി കാവിവസ്ത്രത്തിൽ പൊതിഞ്ഞു വെച്ചിട്ടുള്ള ഈ ആദൎശഭ്രാന്തും, അതിനെപ്പുലർത്തുന്ന സ്വപ്നസാഹിത്യവും മനുഷ്യനിനിയും മടുത്തിട്ടില്ലെങ്കിൽ, അതിനർത്ഥം അവൻ പുരോഗമനത്തിന്റെ ശത്രുവും മാമൂലിന്റെ അടിമയുമാണെന്നാണു്. സമുദായം പുഴുത്തിരിക്കുന്നു. ആ പരമാൎത്ഥം അതിനറിയാം. എന്നിരുന്നാലും ശ്മശാനരംഗത്തിൽ ഉപഗുപ്തനെക്കണ്ടപ്പോൾ വാസവദത്തയെന്നപോലെ, പുരോഗമനസംരംഭത്തിനു മുൻപിൽ അതും അതിന്റെ മാലിന്യങ്ങളെ നിഷ്ഫലമായി മറച്ചുപിടിക്കാൻ ശ്രമിക്കുകയാണ്. അതിന്റെ മാലിന്യങ്ങളെ വെളിച്ചത്തുതന്നെ പരിശോധിച്ചു വേണ്ട ചികിത്സ ചെയ്യണം, അല്ലാതെ, ആദൎശത്തിന്റെ മന്ത്രം ആയിരം പ്രാവശ്യം ഉരുക്കഴിച്ചു തീൎത്ഥജലം തളിച്ചതുകൊണ്ടൊന്നും യാതൊരു വിശേഷവുമില്ല. വിഷാണുക്കളെ നശിപ്പിക്കാൻ അവയെക്കാൾ ശക്തിയേറിയ വിഷം കത്തിവെച്ചെങ്കിൽ മാത്രമേ ഒക്കു!}} {{justify|style=text-indent:2em|അന്ധമായ വീരാരാധന സ്ഥാനത്തും അസ്ഥാനത്തും നമ്മെ ഇന്നും കമ്പം പിടിപ്പിക്കുന്നുണ്ടു്. കേരളവൎമ്മ ദിനാഘോഷങ്ങളും സഞ്ജയസ്മാരകകോലാഹലങ്ങളും മറ്റും ഇതിനുത്തമദൃഷ്ടാന്തങ്ങളാണു്. നമുക്കു സഞ്ജയനെ}}<noinclude></noinclude> mulkc2sephjweuupidgss5shph9os7z താൾ:Sahithyachinthakal.pdf/97 106 82021 250611 241621 2026-11-10T01:13:19Z Anuca00781 13620 250611 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>92 ളെ ചൂഴുന്ന ജീവിതയാഥാർത്ഥ്യങ്ങളിൽനിന്നു കേവലം ഭീരുവിനെപ്പോലെ പലായനംചെയ്യുകയല്ലാ, അവയുമായി പടവെട്ടി വിജയംനേടാൻ ശ്രമിക്കുകയാണു് അയാളുടെ ധർമ്മം. ജീവരക്തത്തിൽ മുക്കി ജീവിതം പകർത്തി കാണിച്ചാൽമാത്രം പോരാ; ആ ജീവിതത്തിൽ ഒട്ടിപ്പിടിച്ചിരിക്കുന്ന മാലിന്യങ്ങളെ നിർമ്മാജ്ജനം ചെയ്തു ജീവി തത്തെ ക്ഷേമാദമാംവിധം പരിഷ്കരിക്കുകകൂടിവേണം. പുരോഗമനേച്ചുക്കളായ കലാകാരന്മാർ പരമമായ ആ കാർത്തവൃത്തെ വിസ്മരിക്കുകയില്ലെന്നു വിശ്വസിച്ചുകൊണ്ട്, ശ്രീ. വൈക്കം മുഹമ്മദ് ബഷീറിൻെറ വാക്കുകളിൽ ഞാൻ നിങ്ങൾക്കു മംഗളാശംസ ചെയ്തുകൊള്ളു ന്നു. "യുവജനങ്ങളേ, മുമ്പോട്ടു പോകുവാൻ വെമ്പുന്ന നിങ്ങൾക്കു പരാജയപ്പെട്ട് കഴിഞ്ഞ കാലങ്ങളുടെ പ്രതിനിധികളായ ഞങ്ങൾ മംഗളം ആശംസിക്കുന്നു! വിജയം എന്നും നിങ്ങളുടെ കണ്ഠങ്ങളിൽ വരണമാല്യം അണിയിക്കട്ടേ! ധീരമോഹനമായ ഒരു നവ്യപ്രപഞ്ചത്തിലേയക്കുള്ള അരുണോ ദയത്തിലൂടെയാവട്ടെ, നിങ്ങളുടെ ജൈത്രയാത്ര! യുവാക്കളേ, യുവതികളേ, എല്ലാം ഞങ്ങൾ നിങ്ങളിൽ സമപ്പിച്ചിരിക്കയാണു്. പുരോഗതിയും വികാസവും: നിങ്ങൾക്കുള്ളതാണ ഖിലവും. പോകുക, പോകുക! ഉജ്ജ്വലഗംഭീരങ്ങളായ സംഗ്രാമഗീതങ്ങളാൽ പ്രപഞ്ചത്തെ ഞെട്ടിച്ചുണർത്തി ക്കൊണ്ടു്, അവസാനിക്കാത്ത ധീരപ്രവൃത്തികളാൽ ലോകത്തെ പുതുക്കിക്കൊണ്ട്, ആശയും ആവേശവും നിറ ഞ്ഞ യുവത്വമേ, പോകുക! മുന്നോട്ടു്!"<noinclude></noinclude> 8m4bnt04mjdyxik2tlvesv5kr4q1d8c