വിക്കിഗ്രന്ഥശാല
mlwikisource
https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE
MediaWiki 1.48.0-wmf.4
first-letter
മീഡിയ
പ്രത്യേകം
സംവാദം
ഉപയോക്താവ്
ഉപയോക്താവിന്റെ സംവാദം
വിക്കിഗ്രന്ഥശാല
വിക്കിഗ്രന്ഥശാല സംവാദം
പ്രമാണം
പ്രമാണത്തിന്റെ സംവാദം
മീഡിയവിക്കി
മീഡിയവിക്കി സംവാദം
ഫലകം
ഫലകത്തിന്റെ സംവാദം
സഹായം
സഹായത്തിന്റെ സംവാദം
വർഗ്ഗം
വർഗ്ഗത്തിന്റെ സംവാദം
രചയിതാവ്
രചയിതാവിന്റെ സംവാദം
കവാടം
കവാടത്തിന്റെ സംവാദം
സൂചിക
സൂചികയുടെ സംവാദം
താൾ
താളിന്റെ സംവാദം
പരിഭാഷ
പരിഭാഷയുടെ സംവാദം
TimedText
TimedText talk
ഘടകം
ഘടകത്തിന്റെ സംവാദം
Event
Event talk
നിന്റെ ഹിതം പോലെയെന്നെ
0
5026
250612
213257
2026-11-10T16:45:45Z
~2026-59529-15
13720
ചില സ്ഥലങ്ങളിൽ അക്ഷര തെറ്റുകൾ തിരുത്തി
250612
wikitext
text/x-wiki
<poem>
നിന്റെ ഹിതം പോലെയെന്നെ
നിത്യം നടത്തീടണമേ
എന്റെ ഹിതം പോലെയല്ലേ
എൻ പിതാവേ എൻ യഹോവേ
ഇമ്പമുള്ള ജീവിതവും
ഏറെ ധനം മാനങ്ങളും
തുമ്പമറ്റ സൗഖ്യങ്ങളും
ചോദിക്കുന്നില്ലേ അടിയൻ
നേരുനിരപ്പാം വഴിയോ
നീണ്ടനടയോ കുറുതോ?
പാരം കരഞ്ഞോടുന്നതോ
പാരിതിലും ഭാഗ്യങ്ങളോ
അന്ധകാരം ഭീതികളോ
അപ്പനേ പ്രകാശങ്ങളോ
എന്തു നീ കല്പിച്ചിടുന്നോ
എല്ലാം എനിക്കാശിർവ്വാദം
ഏതുഗുണമെന്നറിവാൻ
ഇല്ല ജ്ഞാനമെന്നിൽ നാഥാ
നിൻ തിരുനാമം നിമിത്തം
നീതി മാർഗ്ഗത്തിൽ തിരിച്ചു
അഗ്നിമേഘത്തൂണുകളാൽ
അടിയനെ എന്നും നടത്തി
അനുദിനം കൂടെ ഇരുന്നു
അപ്പനേ കടാക്ഷിക്കുകെ
</poem>
[[വർഗ്ഗം:മോശവത്സലം രചിച്ച കീർത്തനങ്ങൾ]]
[[വർഗ്ഗം:സമ്പൂർണ്ണ ഗാനങ്ങൾ]]
4r43s2ladrn35g22cupacs7v51yn84p
താൾ:Sahithyachinthakal.pdf/61
106
81983
250613
250316
2026-11-10T17:40:45Z
Sreejithk2000
57
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
250613
proofread-page
text/x-wiki
<noinclude><pagequality level="3" user="Sreejithk2000" />{{ന|56}}</noinclude>{{justify|അടുത്തൊന്നു പരിശോധിച്ചു നോക്കാം. ഒരു യഥാൎത്ഥ ഹാസസാഹിത്യകാരൻ എന്ന നിലയിൽ സഞ്ജയനിലേയ്ക്കു ചുഴിഞ്ഞുനോക്കുമ്പോൾ ഇത്ര വലിയ ഒച്ചപ്പാടുകൾക്കൊന്നും നാം ഇടം കാണുനില്ല. ഫലിതത്തിൽ ഈ. വി. യേയോ, ഹാസ്യാനുകരണവൈദഗ്ദ്ധ്യത്തിൽ സീതാരാമനേയോ സമീപിക്കുവാൻ സാധിക്കാത്ത ഒരു മൂന്നാംകിട സാഹിത്യകാരൻ എന്നതിൽക്കവിഞ്ഞു സജയനിലെന്തുണ്ടു്? ഫലിതമൂർത്തികളായ നമ്പൂതിരിമാരുടേയും തോലന്റേയും കുഞ്ചന്റേയും ജന്മഭൂവായ കേരളത്തിന്റെ സൂക്ഷ്മദൃഷ്ടിക്കു മുൻപിൽ, പക്ഷംപിടിച്ച വീരാരാധന അന്ധമായി അർപ്പിക്കുന്ന പ്രചരണാത്മകങ്ങളായ പരിധിയറ്റ പരിവേഷങ്ങൾ ക്രമേണ മാഞ്ഞുമാഞ്ഞു പോവുകയും, ഒടുവിൽ അവയും പിന്നിൽ, ഉഗ്രമായ ലോകവിദ്വേഷത്തേയും തന്നിഷ്ടത്തേയും മനഃപൂർവ്വം മറച്ചുപിടിക്കുവാൻ, പച്ചച്ചിരികളേയും കൂക്കുവിളികളേയും കൂട്ടുവിളിച്ചു ലക്കില്ലാതെ കൂത്തടിക്കുന്ന വാശിപിടിച്ച ദോഷൈകദൃക്കായ ഒരു ദുർബ്ബല വിദൂഷകനെ മാത്രം കാലം ബാക്കിനിത്തുകയും ചെയ്യുകയില്ലെന്നുറപ്പു കരുതുവാൻ കുറെപ്പേരൊത്തുചേൎന്നുറപ്പിച്ചു മൂളിയതുകൊണ്ടുമാത്രം മതിയാകുമോ എന്നു ഞാൻ സംശയിക്കുന്നു. ചില പ്രത്യേകതാൽപര്യങ്ങളുടെ സങ്കുചിതമേഖലയിൽ പ്രവൎത്തിച്ചുകൊണ്ടിരുന്ന, കൃത്രിമമായ ഹാസ്യച്ചായം പുരട്ടിയ തൂവലുകൾ പിഴുതുകളഞ്ഞാൽ സഞ്ജയനിൽ ശേഷിക്കുന്നത് അദ്ദേഹത്തിന്റെ യഥാൎത്ഥസത്തയായ മൂപ്പെത്താത്ത കവിത്വവും അതിനേക്കാൾ ഉൾക്കട്ടിയുള്ള ഉപന്യാസരചനാപാടവത്വവുമാണ്. യഥാൎത്ഥത്തിൽ അ}}<noinclude></noinclude>
f5aewuzfip89s6cpw3yq8r1eav4n1gx
താൾ:Hannele (Changampuzha).pdf/1
106
82137
250618
248343
2026-11-11T08:28:36Z
Sneha Forestry
12491
/* സാധൂകരിച്ചവ */
250618
proofread-page
text/x-wiki
<noinclude><pagequality level="4" user="Sneha Forestry" /></noinclude>{{c| ഹനേലെ }}
{{c| ഹാപ്റ്റ്മാൻ }}
പരിഭാഷകൻ
ചങ്ങമ്പുഴ<noinclude></noinclude>
bi2sv70du5zxgdf7znc9zmhby9woleb
താൾ:Hannele (Changampuzha).pdf/12
106
82172
250615
241788
2026-11-11T04:52:25Z
Subhash Edavaramba
13724
250615
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>തുൾപ്പെ
അയ്യോ, എന്റെ സുന്ദരിക്കുഞ്ഞമ്മേ, നീ വേവലാതിപ്പെടാ
ണ്ടിരി; വല്ല്യേ താമസോന്നൂല്ല, നീയവടെ ചെന്നു
പറ്റിക്കോളും. ഒരു പോലീസങ്ങൾ ഞാനൊരു കണ്ണാ
ന്നു കണ്ടെത്തിക്കോട്ടെ, അത്രേം മതി. അതുവരെ നീയൊ
അടങ്ങിയിരി. നിന്നെപ്പറ്റി ഒന്നു രണ്ടു കൂട്ടം സതി അ
മട്ടത്തോടു പറയാനെനിക്ക് കാണാം, നീ നോക്കിക്കോ
ടീ, നോക്കിക്കോ
-
ഓ, കൊന്നു ലയ്ക്കാണ്ടിരുന്നാട്ടെ! നിങ്ങടെ പോ
ലിസത്തമാരും അവമ്മാരൊക്കെ പുല്ലാ എനിക്ക്, പു
! അവരിങ്ങോട്ടൊന്നു വരട്ടെ, ഞാൻ കാണിച്ചുതരാം,
നിങ്ങളെ കുടുക്കിലാക്കാൻ വല്ലതും എനിക്കും പറയാനൊ
തുൾപ്പെ
എന്നെക്കുറിച്ചു യാതൊരു വസ്ഥം കാണത്തില്ലെടീ
നിക്കു പറയാൻ, കാണത്തില്ല.
ഓഹോ, കാണത്തില്ല, അല്ലേ? എനിക്കൊന്നും പറ
യാൻ കാണത്തില്ല അല്ലേ? ആ ഹോട്ടലുകാരന്റെ കൊച്ചു
മോൻ മേലുടുപ്പ് ആരാ കട്ടെടുത്തോണ്ടു പോന്ന, ബ്
(ഹെറൊയുടെ നോക്കു കാണിച്ചു തുപ്പുവാനെന്നപോലെ സ്കൂൾ
ഒരു ഭാവം കാണിക്കുന്നു
5<noinclude></noinclude>
brs9l1ktgp6q0nb2qh3a7i8r9xr0919
താൾ:Hannele (Changampuzha).pdf/3
106
82363
250614
250383
2026-11-11T02:07:12Z
Anuca00781
13620
250614
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ചങ്ങമ്പുഴയുടെ കൃതികൾ
രമണൻ 180
ദേവഗീത 200
സ്പന്ദിക്കുന്ന അസ്ഥിമാടം 200
അപരാധികൾ 100
ഓണപ്പൂക്കൾ 100
ബാഷ്പാഞ്ജലി 140
രക്തപുഷ്പങ്ങൾ 140
സങ്കല്പകാന്തി 100
ആകാശഗംഗ 080
വത്സല 080
ആരാധകൻ 080
മോഹിനി 180
ഹേമന്തചന്ദ്രിക 180
യവനിക 080
ദേവത
നിർവൃതി 080
തിലോത്തമ 080
ദേവയാനി 080
മഞ്ഞക്കിളികൾ 100
കല്ലോലമാല 140
മൌനഗാനം 100
നിർവ്വാണമണ്ഡലം 0120
അസ്ഥിയുടെ പൂക്കൾ 0120
പാടുന്ന പിശാച് 200
ദിവ്യഗീതം 180<noinclude></noinclude>
a5qmzygkhvpzguq2vm1sogs6zpt9yet
250616
250614
2026-11-11T05:20:54Z
Subhash Edavaramba
13724
250616
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ചങ്ങമ്പുഴയുടെ കൃതികൾ
രമണൻ 180
ദേവഗീത 200
സ്പന്ദിക്കുന്ന അസ്ഥിമാടം 200
അപരാധികൾ 100
ഓണപ്പൂക്കൾ 100
ബാഷ്പാഞ്ജലി 140
രക്തപുഷ്പങ്ങൾ 140
സങ്കല്പകാന്തി 100
ആകാശഗംഗ 080
വത്സല 080
ആരാധകൻ 080
മോഹിനി 180
ഹേമന്തചന്ദ്രിക 180
യവനിക 080
ദേവത 080
നിർവൃതി 080
തിലോത്തമ 080
ദേവയാനി 080
മഞ്ഞക്കിളികൾ 100
കല്ലോലമാല 140
മൌനഗാനം 100
നിൎവ്വാണമണ്ഡലം 0120
അസ്ഥിയുടെ പൂക്കൾ 0120
പാടുന്ന പിശാച് 200
ദിവ്യഗീതം 180<noinclude></noinclude>
dap0kfrvrzgcc7uopk1njzkwqxxn1ho
താൾ:Hannele (Changampuzha).pdf/4
106
82367
250617
241994
2026-11-11T05:35:29Z
Subhash Edavaramba
13724
250617
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കലാകേളി 0120
ശ്രീതിലകം 100
നവഭാവന 080
ചൂഢാമണി 100
മദിരോത്സവം 200
സ്വരരാഗസുധ 200
ഉദ്യാനലക്ഷ്മി 120
മണിവീണ 0120
മാനസേശ്വരി 060
മയൂഖമാല 090
സുധാംഗമ 0150
തളിർത്തൊത്തുകൾ 100
നീറുന്ന തീച്ചൂള 140
അമൃതവീചി 0120
സാഹിത്യചിന്തകൾ (പ്രസംഗം) 100
കരടി (നാടകം) 080
വിവാഹാലോചന 080
അനശ്വരഗാനം 080
പെല്ലീസ്സും മെലിസാന്ദയും 180
മാനസാന്തരം 180
കളിത്തോഴി (നോവൽ) 280
പ്രതികാര ദുർഗ്ഗ 280
കഥാരത്നമാലിക (നോവൽ) 120
ഇടപ്പള്ളി രാഘവൻപിള്ളയുടെ എല്ലാ കൃതികളും കൂടി
ഒരു വാള്യത്തിൽ 500<noinclude></noinclude>
319791698p0gfnd6azgf80k19kli9h8