വിക്കിയാത്ര
mlwikivoyage
https://ml.wikivoyage.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE
MediaWiki 1.48.0-wmf.1
first-letter
മീഡിയ
പ്രത്യേകം
സംവാദം
ഉപയോക്താവ്
ഉപയോക്താവിന്റെ സംവാദം
വിക്കിയാത്ര
വിക്കിയാത്ര സംവാദം
പ്രമാണം
പ്രമാണത്തിന്റെ സംവാദം
മീഡിയവിക്കി
മീഡിയവിക്കി സംവാദം
ഫലകം
ഫലകത്തിന്റെ സംവാദം
സഹായം
സഹായത്തിന്റെ സംവാദം
വർഗ്ഗം
വർഗ്ഗത്തിന്റെ സംവാദം
TimedText
TimedText talk
ഘടകം
ഘടകത്തിന്റെ സംവാദം
Event
Event talk
കോട്ടയം
0
635
9647
9106
2026-10-28T03:50:10Z
Tonynirappathu
20
/* കോട്ടയംജില്ല അതിർത്തികൾ */
9647
wikitext
text/x-wiki
{{Pagebanner|Kottayam kodimatha boat jetty (cropped).JPG}}
മധ്യ കേരളത്തിലെ ഒരു പ്രധാന നഗരമാണ് കോട്ടയം. കോട്ടയം ജില്ലയുടെ ആസ്ഥാനനഗരവും ആണ് '''കോട്ടയം'''. നഗരത്തിന്റെ കേന്ദ്ര ബിന്ദു തിരുനക്കര . കോട്ടയത്തിന്റെ പുസ്തക പ്രസിദ്ധീകരണ മേഖലയിലുള്ള പാരമ്പര്യം കണക്കിലെടുത്ത് ഈ നഗരം “അക്ഷര നഗരി” എന്നും അറിയപ്പെടുന്നു.
==മനസ്സിലാക്കാൻ==
[[പ്രമാണം:Kottayam Mural City Near Gandhi Statue, Thirunakara Maidanam DSCN9456.JPG|thumbnail|കോട്ടയം തിരുനക്കര ഗ്രൗണ്ടിൽ ചുമർചിത്രം]]
ഇന്ത്യയിലാദ്യമായി സമ്പൂർണ്ണസാക്ഷരത കൈവരിച്ച നഗരമാണ് കോട്ടയം. തെക്കുംകൂർ രാജവംശത്തിന്റെ ആസ്ഥാനമായിരുന്നു മീനച്ചിലാറിന്റെ തീരത്തുള്ള തളിയിൽകോട്ട.ആ കോട്ടയുടെ ഉള്ളിലുള്ള സ്ഥലം കോട്ടയ്കകം (Interior of a fort) ആണ് കോട്ടയമായിത്തീർന്നത്.(മീനച്ചിലാറും കൊടുരാറും ഒരു കിടങ്ങുപോലെ കോട്ടയത്തെ വലയം വയ്ക്കുന്നുമുണ്ട്) ഏഴു കുന്നുകൾ ചേർന്നാണ് പഴയ കോട്ടയം നഗരം രുപം കൊണ്ടത് ചാലുകുന്ന്, അണ്ണാൻകുന്ന്, നക്കരക്കുന്ന്, വയസ്കരകുന്ന്, കീഴ്‌കുന്ന്, എരുത്തിക്കൽകുന്ന്, കാച്ചുവേലിക്കുന്ന്. (റോമാനഗരംപോലെ) അതിപുരാതനകാലം മുതൽ തന്നെ ജനവാസമുണ്ടായിരുന്ന ഭൂപ്രദേശമായിരുന്നു കോട്ടയം. ആർപ്പുക്കര, നീണ്ടുർ, മേലുകാവ്, ചിങ്ങവനം, ഒളശ്ശ,നീലംപേരൂർ, ഇടക്കുന്നം, തുടങ്ങിയ സ്ഥലങ്ങളിൽ പുരാതന ജനവാസത്തിന്റെ ശേഷിപ്പുകൾ കണ്ടെത്താം.തെക്കുംകൂർ,വടക്കുംകൂർ നാട്ടുരാജ്യങ്ങളിലായികിടന്നിരുന്ന ഭൂപ്രദേശത്തെ ഡിലനായിയുടേയും രാമയ്യൻദളവയുടേയും പടനായകത്വത്തിൽ തിരുവിതാംകൂർ മഹാരാജാവ് മാർത്താണ്ഡവർമ്മ പിടിച്ചടക്കുകയും 1880-ൽ ദിവാൻ രാമറാവു ഒരു ഡിവിഷന്റെ തലസ്ഥാനം ആക്കുകയും ചെയ്തു. കോട്ടയം കുമളി റോഡ് നിർമ്മിച്ചതോടെ ഹൈറേഞ്ചിലേക്കുള്ള പ്രധാന വ്യാപാരമാർഗ്ഗം കോട്ടയമായി മാറി കോട്ടയത്തുനിന്ന് വൻകേവുവള്ളങ്ങളിൽ ചരക്കുകൾ ആലപ്പുഴ പുറക്കാട് തുറമുഖത്ത് എത്തിക്കുകയും ചെയ്തിരുന്നു. 1949 ജൂലൈ മാസത്തിൽ കോട്ടയം ജില്ല ഔദ്യോഗികമായി രൂപമെടുത്തു
=== കോട്ടയംജില്ല അതിർത്തികൾ ===
[[എറണാകുളം ജില്ല|എറണാകുളം]], ഇടുക്കി, പത്തംതിട്ട, ആലപ്പുഴ എന്നീ ജില്ലകളുമായി കോട്ടയം ജില്ല അതിർത്തി പങ്കിടുന്നു. എറണാകുളം കോട്ടയം ജില്ലയുടെ അതിർത്തി പണ്ട് കൊച്ചി -തിരുവിതാംകൂർ അതിർത്തി ആയിരുന്നു. അരയൻകാവിനടുത്തുള്ള അതിരു കല്ലിനെ നാട്ടുകാർ കൊതിക്കല്ല് എന്നാണ് വിളിച്ചിരുന്നത്.കോട്ടയം ഇടുക്കി അതിര് മുണ്ടക്കയം പാലത്തിന് അക്കരെയുള്ള പെരുവന്താനം മുതൽ തുടങ്ങുന്നു.പത്തനംതിട്ട അതിര് കണമല, എരുമേലി,നെടുങ്ങാടപ്പള്ളി, ഇടിഞ്ഞില്ലം തുടങ്ങിയ പ്രദേശങ്ങളുടെ അതിരുകളോട് ബന്ധപ്പെട്ടിരിക്കുന്നു. അലപ്പുഴയുടെ അതിര് വേമ്പനാട്ടുകായലുമായി പങ്കുവെക്കുന്നു.
== എത്തിച്ചേരുക ==
സമീപ വിമാനത്താവളം - കൊച്ചി(നെടുമ്പാശ്ശേരി)
കൊച്ചി വിമാനത്താവളത്തിൽ നിന്നും 88 കിലോമീറ്റർ സഞ്ചരിച്ചാൽ കോട്ടയം ടൌണിൽ എത്താം. ഏകദേശം 2മണിക്കൂർ യാത്ര.
റെയിൽവേ സ്റ്റേഷൻ - കോട്ടയം
കോട്ടയം നഗരത്തിൽ നിന്നും 1 കിമീ.ദൂരം
ബോട്ട് ജെട്ടി - കോടിമത (കോട്ടയം)
കോട്ടയം നഗരത്തിൽ നിന്നും 1.5 കിമീ.ദൂരം. ആലപ്പുഴ - കോട്ടയം റൂട്ടിൽ മാത്രം നിലവിൽ ബോട്ട്സർവീസ്
2.30 മണിക്കൂർ യാത്ര
KSRTC Bus stand - കോട്ടയം
Private Bustand - നാഗമ്പടം, ടൌൺ പഴയ സ്റ്റാന്റ്
== കോട്ടയം നഗര ഹെറിറ്റേജ് സന്ദർശനം ==
കോട്ടയം നഗരത്തിലെ പ്രധാന ഹെറിറ്റേജ് സന്ദർശന സ്ഥലങ്ങൾ
* [[:ml:കോട്ടയം ചെറിയപള്ളി|ചെറിയ പള്ളി, കോട്ടയം]]
* [https://web.archive.org/web/20140727143242/http://www.thirunakkaratemple.org/ തിരുനക്കര മഹാദേവ ക്ഷേത്രം, കോട്ടയം]
* തളിക്കോട്ട ക്ഷേത്രം താഴത്തങ്ങാടി
* [https://www.keralatourism.org/destination/juma-masjid-thazhathangadi/465 താഴത്തങ്ങാടി മുസ്ലീം പള്ളി, കോട്ടയം]
* വലിയപള്ളി കോട്ടയം
* [Https://csimadhyakeraladiocese.org/institutions/Museum%20and%20Archives/ ബഞ്ചമിൻ ബെയ്‌ലി മ്യൂസിയം, കോട്ടയം]
* വയസ്കര ഇല്ലം കോട്ടയം (അഷ്ടവൈദ്യൻ ഇല്ലം)
* [https://www.kottayampubliclibrary.org/ കോട്ടയം പബ്ളിക് ലൈബ്രറി കോട്ടയം]
* [[:ml:ശേവധി_മ്യൂസിയം_&_ഇൻഡോളജിക്കൽ_റിസർച്ച്_ഇൻസ്റ്റിറ്റ്യൂട്ട്|ശേവധി മ്യൂസിയം കുമാരനല്ലൂർ, കോട്ടയം]]
* ഒളശ്ശ ചീരട്ടമൺ ഇല്ലം (അഷ്ടവൈദ്യൻ ഇല്ലം)
* [[:ml:അക്ഷരം മ്യൂസിയം|അക്ഷരം മ്യൂസിയം, നാട്ടകം]]
* ബെഞ്ചമിൻ ബെയ്‌ലി മ്യൂസിയം
==സന്ദർശിക്കാൻ==
* [https://web.archive.org/web/20131012021831/http://www.p4panorama.com/panos/VimalagiriCathedral/index.html വിമലഗിരി കത്തീഡ്രൽ കീഴ്കുന്ന്]
*[[പ്രമാണം:Illekkal Kallu.jpg|thumb|ഇല്ലിക്കൽ കല്ല്]][https://www.keralatourism.org/destination/kumarakom-bird-sanctuary/525 കുമരകം പക്ഷി സങ്കേതം, കോട്ടയം]
*[https://www.keralatourism.org/destination/vembanad-lake-kumarakom/111 കുമരകം വേമ്പനാട്ട് കായൽ, കോട്ടയം]
* [Https://csimadhyakeraladiocese.org/institutions/Museum%20and%20Archives/ ബഞ്ചമിൻ ബെയ്‌ലി മ്യൂസിയം, കോട്ടയം]
*[http://ml.wikipedia.org/wiki/%E0%B4%85%E0%B4%95%E0%B5%8D%E0%B4%B7%E0%B4%B0%E0%B4%82_%E0%B4%AE%E0%B5%8D%E0%B4%AF%E0%B5%82%E0%B4%B8%E0%B4%BF%E0%B4%AF%E0%B4%82 അക്ഷരം മ്യൂസിയം നാട്ടകം]
*[https://web.archive.org/web/20141218075307/http://suryakaladi.org/ സൂര്യകാലടി മന നട്ടാശ്ശേരി, കോട്ടയം]
*[https://web.archive.org/web/20141221024037/http://malanad.org/index.html മലനാട്, കാഞ്ഞിരപ്പള്ളി, കോട്ടയം]
*[https://web.archive.org/web/20140925095155/http://www.travcement.com/location.htm ട്രാവൻകൂർ സിമന്റ്സ്, നാട്ടകം, കോട്ടയം]
*[https://web.archive.org/web/20140110000211/http://malliyoortemple.com/Mal/ മള്ളിയൂർ ക്ഷേത്രം, കോട്ടയം]
*[http://www.pilgrimage-india.com/kerala/kiliroor-kunninmel-temple.html കിളിരൂർ ദേവീക്ഷേത്രം(പുരാതന ജൈന സങ്കേതം), കോട്ടയം]
*[https://www.keralatourism.org/destination/juma-masjid-thazhathangadi/465 താഴത്തങ്ങാടി മുസ്ലീം പള്ളി, കോട്ടയം]
*[https://web.archive.org/web/20140727133624/http://www.cheriapally.org/home.aspx ചെറിയ പള്ളി, കോട്ടയം]
*[https://web.archive.org/web/20140727143242/http://www.thirunakkaratemple.org/ തിരുനക്കര മഹാദേവ ക്ഷേത്രം, കോട്ടയം]
* [[:ml:മാർമല_അരുവി_വെള്ളച്ചാട്ടം|മാർമല വെള്ളച്ചാട്ടം തീക്കോയി, കോട്ടയം]]
* [[:ml:ഇല്ലിക്കൽകല്ല്|ഇല്ലിക്കൽ കല്ല് അടുക്കം, കോട്ടയം]]
* മലരിക്കൽ ടൂറിസം വില്ലേജ്
* തണ്ണീർമുക്കം ബണ്ട്
* അയ്യമ്പാറ ഹിൽസ്
* സയൻസ് സിറ്റി
* അക്ഷരം മ്യൂസിയം നാട്ടകം
== കോട്ടയം ജില്ലയിലെ വള്ളംകളികൾ ==
*[[:ml:താഴത്തങ്ങാടി_വള്ളംകളി|താഴത്തങ്ങാടി വള്ളംകളി]]
*[[:ml:ശ്രീനാരായണജയന്തി_വള്ളംകളി|കുമരകം വള്ളംകളി]]
*കവണാറ്റിൻകര വള്ളംകളി
*കൊല്ലാട് വള്ളംകളി
== കാലിക സന്ദർശന സ്ഥലങ്ങൾ ==
അപ്പർ കുട്ടനാടൻ പ്രദേശങ്ങളിലെ പാടശേഖരങ്ങളിൽ വർഷകാലത്ത് വെള്ളം കയറിക്കിടക്കാറുണ്ട്. ആ കാലങ്ങളിൽ (ജൂൺ - ആഗസ്റ്റ്) ഒരു അധിനിവേശ സസ്യ ഇനമായ ചുവന്ന ആമ്പലുകളുടെ പൂക്കൾ ധാരാളമായി വിരിയാറുണ്ട്. വളരെ വിസ്തൃതമായ പാടശേഖരങ്ങളിൽ നിറഞ്ഞ് വിരിഞ്ഞു നിൽക്കുന്ന പൂക്കൾ അതിമനോഹരമായ കാഴ്ചയാണ്. ആയിരക്കണക്കിന് സന്ദർശകർ ഇത് കാണുവാൻ എത്താറുണ്ട്.
സന്ദർശനത്തിന് അനുയോജ്യമായ സമയം രാവിലെ 7.30 മുതൽ 10 മണി വരെ
* മലരിക്കൽ ആമ്പൽ വസന്തം (ജൂൺ - ആഗസ്റ്റ്)
* പള്ളം (തിരുവായ്ക്കരി)ആമ്പൽ വസന്തം (ജൂൺ - ആഗസ്റ്റ്)
* പറാൽ ആമ്പൽ വസന്തം (ജൂൺ - ആഗസ്റ്റ്)
=== വെള്ളച്ചാട്ടങ്ങൾ ===
* [https://www.openstreetmap.org/?#map=18/9.602549/76.667211 അരുവിക്കുഴി വെള്ളച്ചാട്ടം]
* മൂന്നുകുഴി വാട്ടർഫാൾസ്
* മർമല വെള്ളച്ചാട്ടം
* കട്ടിക്കയം വെള്ളച്ചാട്ടം
* മേലരുവി വെള്ളച്ചാട്ടം
* പമ്പാനാൽ വെള്ളച്ചാട്ടം
* അഞ്ചുമല വെള്ളച്ചാട്ടം
== പ്രധാന ഹൈന്ദവ തീർത്ഥാടനകേന്ദ്രങ്ങൾ ==
*[https://web.archive.org/web/20141216205827/http://vaikomtemple.org/content/viewContent.aspx?linkId=10&linkIdLevel1=9 വൈക്കം മഹാദേവക്ഷേത്രം]
*[https://web.archive.org/web/20140224022257/http://ettumanoortemple.in/content/ettumanoor-mahadevar-temple ഏറ്റുമാനൂർ മഹാദേവക്ഷേത്രം]
*[https://en.wikipedia.org/wiki/Vazhappally_Maha_Siva_Temple വാഴപ്പള്ളി മഹാക്ഷേത്രം]
*[https://web.archive.org/web/20141217135751/http://kidangoortemple.com/ കിടങ്ങൂർ സുബ്രഹ്മണ്യസ്വാമിക്ഷേത്രം]
*[https://web.archive.org/web/20140812193655/http://www.kumaranalloortemple.com/ കുമാരനല്ലൂർ കാർത്ത്യായനിക്ഷേത്രം]
*[https://www.keralatourism.org/destination/thirunakkara-temple-kottayam/466 മഹാദേവ ക്ഷേത്രം]
*[http://www.thrikodithanam.org/ തൃക്കൊടിത്താനം മഹാവിഷ്ണു ക്ഷേത്രം]
*[https://web.archive.org/web/20140819120212/http://thiruvarpusreekrishnaswamytemple.com/ തിരുവാർപ്പ് ശ്രീകൃഷ്ണ ക്ഷേത്രം]
*[https://en.wikipedia.org/wiki/Perunna_Subrahmanya_Swami_Temple പെരുന്ന സുബ്രഹ്മണ്യസ്വാമിക്ഷേത്രം]
* കടുത്തുരുത്തി മഹാദേവക്ഷേത്രം
* [https://web.archive.org/web/20160305001043/http://devaswom.com/le171397/sreekrishna-swami-temple-thirunakkara-kottayam-kerala/ തിരുനക്കര ശ്രീകൃഷ്ണസ്വാമിക്ഷേത്രം]
* കൽക്കുളത്തുകാവ് ഭഗവതിക്ഷേത്രം
* ചമ്പക്കര ദേവീക്ഷേത്രം
* പുലിയന്നൂർ മഹാദേവക്ഷേത്രം
* [http://www.thekeralatemples.com/templeinfo/narasimha/aymanam_narasimha.htm അയ്മനം നരസിംഹസ്വാമി ക്ഷേത്രം]
*[http://www.panachickad.org/ പനച്ചിക്കാട് സരസ്വതീ ക്ഷേത്രം (ദക്ഷിണമൂകാംമ്പി)]
* വേമ്പിൻകുളങ്ങര ശ്രീമഹാവിഷ്ണുക്ഷേത്രം
* [https://web.archive.org/web/20160313092200/http://manganathappan.org/man-eng/historical_information.html മാങ്ങാനം നരസിംഹസ്വാമി ക്ഷേത്രം]
*[http://www.thekeralatemples.com/templeinfo/lakshmana/vennimala_lakshmana.htm വെന്നിമല രാമലക്ഷ്മണ ക്ഷേത്രം]
*വേട്ടക്കൊരുമകൻ ക്ഷേത്രം ഒളശ്ശ
*നാഗമ്പടം ശിവക്ഷേത്രം
*തിരുനക്കര ശിവക്ഷേത്രം
== പ്രധാന ക്രൈസ്തവ തീർത്ഥാടന കേന്ദ്രങ്ങൾ ==
*[https://web.archive.org/web/20181127193448/http://alphonsa.net/ വിശുദ്ധ അൽഫോസാമ്മ തീർത്ഥാടന കേന്ദ്രം ഭരണങ്ങാനം]
*[https://web.archive.org/web/20140906211300/http://stantonyskottayam.org/index.php വിശുദ്ധ അന്തോണീസ് തീർത്ഥാടന കേന്ദ്രം നാഗമ്പടം]
*[https://en.wikipedia.org/wiki/Immaculate_Heart_of_Mary_Cathedral വിമലഗിരി കത്തീഡ്രൽ കീഴ്കുന്ന്, കോട്ടയം ]
*[[വിശുദ്ധ അൽഫോസാമ്മ തീർത്ഥാടന കേന്ദ്രം കുടമാളൂർ]]
*[https://web.archive.org/web/20140907225512/http://manarcadstmaryschurch.org/index.php?flg=1 സെന്റ് മേരീസ് ചർച്ച് മണർകാട്]
*[[സെന്റ് മേരീസ് ചർച്ച് പാണമ്പാടി]]
*[[:ml:കോട്ടയം_ചെറിയപള്ളി|കോട്ടയം ചെറിയ പള്ളി]]
*[[സെന്റ് ജോർജ് ചർച്ച്, പുതുപ്പള്ളി, കോട്ടയം]]
*[https://en-m-wikipedia-org.translate.goog/wiki/Kuriakose_Elias_Chavara?_x_tr_sl=en&_x_tr_tl=ml&_x_tr_hl=ml&_x_tr_pto=tc ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചൻ സ്മാരകം മാന്നാനം]
* കുറവിലങ്ങാട് പള്ളി
* സെന്റ് മേരീസ് പള്ളി, വെച്ചൂർ
* പാലാ കുരിശുപള്ളി
* അരുവിത്തറ വല്ല്യച്ചൻ മല
* കുപ്പർത്തിനോ പുണ്യവാന്റെ കുരിശ്ശടി, പാലാ
== പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
* സിഎംഎസ് കോളജ്, കോട്ടയം
== കോട്ടയത്തുനിന്ന് പ്രസിദ്ധീകരിക്കുന്ന പത്രങ്ങൾ ==
കേരളത്തിലെ പ്രധാന പത്രങ്ങളെല്ലാം കോട്ടയത്തുനിന്ന് പ്രസിദ്ധീകരിക്കുന്നുണ്ട്. ഇവ കൂടാതെ ധാരാളം ആനുകാലികങ്ങളും പ്രസിദ്ധപ്പെടുത്തുന്നു
*[https://www.deepika.com/ ദീപിക]
*[https://www.manoramaonline.com/ മലയാള മനോരമ]
*മംഗളം
*മാതൃഭൂമി
*ദേശാഭിമാനി
*രാഷ്ട്രദീപിക
*മാധ്യമം
*ജന്മഭൂമി
=== ആനുകാലികങ്ങൾ ===
* മലയാളമനോരമ ആഴ്ചപതിപ്പ്
* വീട്
* വനിത
* ഭാഷാപോഷിണി
*
== കോട്ടയം നഗരത്തിലെ അഷ്ടവൈദ്യകുടുംബങ്ങൾ ==
*[[:ml:ഒളശ്ശ_ചീരട്ടമൺ_മൂസ്സ്#%E0%B4%9A%E0%B4%B0%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%AA%E0%B4%B6%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%B2%E0%B4%82|ഒളശ്ശ ചീരട്ടമൺ മൂസ്സ്]] -മൊബൈൽ നം 9446603111
*വയസ്കര മൂസ്സ്
== കോട്ടയം നഗരത്തിലുള്ളപ്രതിമകൾ ==
*ഗാന്ധി പ്രതിമ -ഗാന്ധി സ്ക്വയർ
* പി ടി ചാക്കോ - ശാസ്ത്രി റോഡ്
*ബെഞ്ചമിൻ ബെയ്‌ലി - മുനിസിപ്പൽ പാർക്ക്
*ബെഞ്ചമിൻ ബെയ്‌ലി - ബെയ്‌ലി - മ്യൂസിയം
*അക്ഷരശില്പം- പബ്ളിക് ലൈബ്രറി അങ്കണം കോട്ടയം
*മാമ്മൻ മാപ്പിള- മനോരമ പത്രം ആഫീസ്
*കൊട്ടാരത്തിൽ ശങ്കുണ്ണി - കോടിമത
== അടുത്ത ലക്ഷ്യസ്ഥാനം ==
[[ആലപ്പുഴ]]
[[ചേർത്തല]]
[[വൈക്കം]]
[[പാലാ]]
{{Outlinecity}}
{{IsPartOf|കോട്ടയം ജില്ല}}
hxhiwknm0623bgsi3n6bs4t1lhy9hx4
9648
9647
2026-10-28T04:01:08Z

* [[w:അക്ഷരം_മ്യൂസിയം|അക്ഷരം മ്യൂസിയം, നാട്ടകം]]

e9xjhjkaimd6uaqtncz1o5d17ftpc2w
9649
9648
2026-10-28T04:02:16Z
Tonynirappathu
20
/* കോട്ടയം നഗര ഹെറിറ്റേജ് സന്ദർശനം */

* [[w:ശേവധി_മ്യൂസിയം_&_ഇൻഡോളജിക്കൽ_റിസർച്ച്_ഇൻസ്റ്റിറ്റ്യൂട്ട്|ശേവധി മ്യൂസിയം കുമാരനല്ലൂർ, കോട്ടയം]]

gs5lc8j9l2wiuc92wsobgz9pj5y6y27
9650
9649
2026-10-28T04:03:53Z

* [[w:ഒളശ്ശ_ചീരട്ടമൺ_മൂസ്സ്|ഒളശ്ശ ചീരട്ടമൺ ഇല്ലം (അഷ്ടവൈദ്യൻ ഇല്ലം)]]

6ptu0j4d8836e8fd0fcpa0r8yl4p5va
ഫലകം:W
10
1090
9651
9631
2026-10-28T05:26:15Z
Vis M
49
fix language version
9651
wikitext
text/x-wiki
<span class="extiw">[[:w:ml:{{{1}}}|{{{1}}}]]</span><noinclude>
സഹോദര പദ്ധതിയായ വിക്കിപീഡിയയിലേക്ക് എളുപ്പത്തിൽ കണ്ണികകൾ ഉണ്ടാക്കാൻ, ഇതുപോലെ:
*<nowiki>{{w|വിനോദസഞ്ചാരം}}</nowiki>
generates:
*{{w|വിനോദസഞ്ചാരം}}
[[വർഗ്ഗം:ഫലകങ്ങൾ]]
</noinclude>
7ij17kygxssq212z3ojostxvgf1l0h5
വർഗ്ഗം:ഭൂപടത്തോടു കൂടിയ താളുകൾ
14
1095
9652
2026-10-28T11:55:11Z
Пан Хаунд 2
32
'<nowiki>{{CategoryTOC}}</nowiki>' താൾ സൃഷ്ടിച്ചിരിക്കുന്നു
9652
wikitext
text/x-wiki
<nowiki>{{CategoryTOC}}</nowiki>
gnrd44fan1f9lyo9s9iq5nm6evly8th
വർഗ്ഗം:Has caution box with no date
14
1096
9653
2026-10-28T11:56:43Z
Пан Хаунд 2
32
'.' താൾ സൃഷ്ടിച്ചിരിക്കുന്നു
9653
wikitext
text/x-wiki
.
6t9fg2gmch401ldtk8m7pyzz632ixbb
വർഗ്ഗം:Has caution box
14
1097
9654
2026-10-28T11:57:09Z
Пан Хаунд 2
32
'.' താൾ സൃഷ്ടിച്ചിരിക്കുന്നു
9654
wikitext
text/x-wiki
.
6t9fg2gmch401ldtk8m7pyzz632ixbb
വർഗ്ഗം:Maps with static images
14
1098
9655
2026-10-28T11:57:38Z
Пан Хаунд 2
32
'.' താൾ സൃഷ്ടിച്ചിരിക്കുന്നു
9655
wikitext
text/x-wiki
.
6t9fg2gmch401ldtk8m7pyzz632ixbb
വർഗ്ഗം:Go listing with no coordinates
14
1099
9656
2026-10-28T11:58:40Z
Пан Хаунд 2
32
'.' താൾ സൃഷ്ടിച്ചിരിക്കുന്നു
9656
wikitext
text/x-wiki
.
6t9fg2gmch401ldtk8m7pyzz632ixbb