വിക്കിനിഘണ്ടു mlwiktionary https://ml.wiktionary.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE MediaWiki 1.47.0-wmf.9 case-sensitive മീഡിയ പ്രത്യേകം സംവാദം ഉപയോക്താവ് ഉപയോക്താവിന്റെ സംവാദം വിക്കിനിഘണ്ടു വിക്കിനിഘണ്ടു സംവാദം പ്രമാണം പ്രമാണത്തിന്റെ സംവാദം മീഡിയവിക്കി മീഡിയവിക്കി സംവാദം ഫലകം ഫലകത്തിന്റെ സംവാദം സഹായം സഹായത്തിന്റെ സംവാദം വർഗ്ഗം വർഗ്ഗത്തിന്റെ സംവാദം TimedText TimedText talk ഘടകം ഘടകത്തിന്റെ സംവാദം Event Event talk താമര 0 3124 581452 549150 2026-07-02T07:05:14Z ~2026-37650-15 10584 മറ്റൊരു പേര് കൂടെ ചേർത്തു. 581452 wikitext text/x-wiki {{വിക്കിപീഡിയ}} {{കോമൺസ്|Nelumbo nucifera}} [[ചിത്രം:Nelumbo nucifera1romainguy.jpg|thumb|താമര]] ===ഉച്ചാരണം=== * ശബ്ദം: {{audio|LL-Q36236 (mal)-Vis M-താമര.wav}} == മലയാളം == === നാമം === {{ml-noun}} #വെള്ളത്തിൽ വളരുന്ന ഒരു തരം ചെടി. #അതിന്റെ പൂവ്‌. === പര്യായങ്ങൾ === ==== താമര ==== [[അല്ലി]], [[അണ്ടലർ]], [[അബ്ജം]], [[അംബുജം]], [[അംഭോജം]], [[അർണ്ണോജം]], [[അരവിന്ദം]], [[അല്ലിത്താർ]], [[ഉദജം]], [[ഏടത്താർ]], [[ഏടലർ]], [[കഞ്ജം]], [[കമലം]], [[കുവലയം]], [[കൽഹാരം]], [[കവാരം]], [[കോകനദം]], [[ജലജം]], [[ജലരുഹം]], [[ണത്താർ]], [[തണ്ടലർ]], [[തണ്ടാർ]], [[തല്ലജം]], [[നളിനം]], [[നാളീകം]], [[നീരജം]], [[പങ്കജം]], [[പങ്കേജം]], [[പങ്കേരുഹം]], [[പദ്‌മം]], [[പത്മം]], [[പാഥോജം]], [[പാഥോജം]], [[പുഷ്കരം]], [[പൊൽത്താർ]], [[മുണ്ഡകം]], [[മുളരി]], [[മുള്ളി]], [[രമാപ്രിയം]], [[രവിനാഥം]], [[രവിപ്രിയം]], [[വനജം]], [[വാരിജം]], [[വാർത്താർ]], [[വാരിജാതം]], [[വാര്യുദ്ഭവം]], [[ശതദളം]], [[ശതപത്രി]], [[ശ്രീ]], [[ശ്രീനികേതം]], [[സരസിജം]], [[സരസീരുഹം]], [[സരോജം]], [[സരോജാതം]], [[സാരസം]], [[പ്രപുണ്ഡരീകം]] ==== ചുവന്ന താമര ==== [[ചെന്താമര]], [[ചെന്താര്]], [[രക്തോത്‌പലം]] ==== വെള്ളത്താമര ==== [[വെൺതാമര]], [[പുണ്ഡരീകം]], [[ശതപദ്‌മം]], [[സിതാംഭോജം]] ====നീലത്താമര ==== [[നീലോത്‌പലം]], ==== തർജ്ജമകൾ ==== {{തർജ്ജമ-മേലഗ്രം|പൂവ്‌}} *Chinese: {{zh-ts|[[蓮]]|[[莲]]}} ([[lián]]), {{zh-ts|[[蓮花]]|[[莲花]]}} ([[liánhuā]]) *French: [[lotus#French|lotus]] {{m}} *German: [[Hornklee]] {{m}}, [[Lotos]] {{m}}, [[Lotosblume]] {{f}}, [[Lotus]] {{m}} *Hindi: [[कमल]] *Indonesian: [[bunga]] [[seroja]] *Japanese: [[ロータス]] ([[rōtasu]]), [[蓮]] ([[はす]], [[hasu]]) {{തർജ്ജമ-മധ്യം}} *Latin: [[lotus#Latin|lotus]] {{n}} *Romanian: [[lotus#Romanian|lotus]] {{m}} *Spanish: [[loto]] {{m}} *Tamil: [[தாமரை]] (tāmarai), [[கமலம்]] (kamalam) *Telugu: {{t|te|తామరపుష్పం}} (tāmarapuSpam) {{തർജ്ജമ-അടിഭാഗം}} {{വൃത്തിയാക്കേണ്ടവ|ഒന്നുകൂടി മെച്ചപ്പെടുത്തേണ്ടതുണ്ട്‌}} {{അപൂർണ്ണം}} es00qu788tc4q1iv9xri0cj1251x3k3