വിക്കിനിഘണ്ടു
mlwiktionary
https://ml.wiktionary.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE
MediaWiki 1.48.0-wmf.1
case-sensitive
മീഡിയ
പ്രത്യേകം
സംവാദം
ഉപയോക്താവ്
ഉപയോക്താവിന്റെ സംവാദം
വിക്കിനിഘണ്ടു
വിക്കിനിഘണ്ടു സംവാദം
പ്രമാണം
പ്രമാണത്തിന്റെ സംവാദം
മീഡിയവിക്കി
മീഡിയവിക്കി സംവാദം
ഫലകം
ഫലകത്തിന്റെ സംവാദം
സഹായം
സഹായത്തിന്റെ സംവാദം
വർഗ്ഗം
വർഗ്ഗത്തിന്റെ സംവാദം
TimedText
TimedText talk
ഘടകം
ഘടകത്തിന്റെ സംവാദം
Event
Event talk
കൊണ്ടാട്ടം
0
57368
581598
321023
2026-11-02T14:07:04Z
Wikkiaccountt
10136
581598
wikitext
text/x-wiki
==മലയാളം==
===നാമം===
{{ml-noun}}
:പദോൽപ്പത്തി: [[കൊണ്ട്]]+[[ആട്ടം]]
# [[സ്തുതി]], [[പ്രശംസ]], [[ആദരവ്]], [[അഭിനന്ദനം]];
# [[ആദരിച്ചോ]] [[സന്തോഷിച്ചോ]] [[ഉള്ള]] [[തലകുലുക്കൽ]];
# [[ആഘോഷം]], [[നേരമ്പോക്ക്]]
===നാമം===
{{ml-noun}}
# [[വറ്റൽ]] ([[കയ്പയ്ക്ക]], [[ചുണ്ടയ്ക്ക]] [[മുതലായവ]] [[ഉപ്പും]] [[മറ്റും]] [[ചേർത്തുണക്കിയത്]]);
# [[ഒരു]] [[കറി]] ( [[മുതിരയും]] [[മറ്റും]] [[കൊണ്ടുണ്ടാക്കിയത്]])
8zu65x303cxwuzcbmeysh0y51k2xrhm