വിക്കിനിഘണ്ടു mlwiktionary https://ml.wiktionary.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE MediaWiki 1.48.0-wmf.4 case-sensitive മീഡിയ പ്രത്യേകം സംവാദം ഉപയോക്താവ് ഉപയോക്താവിന്റെ സംവാദം വിക്കിനിഘണ്ടു വിക്കിനിഘണ്ടു സംവാദം പ്രമാണം പ്രമാണത്തിന്റെ സംവാദം മീഡിയവിക്കി മീഡിയവിക്കി സംവാദം ഫലകം ഫലകത്തിന്റെ സംവാദം സഹായം സഹായത്തിന്റെ സംവാദം വർഗ്ഗം വർഗ്ഗത്തിന്റെ സംവാദം TimedText TimedText talk ഘടകം ഘടകത്തിന്റെ സംവാദം Event Event talk ചോറ് 0 68258 581623 553327 2026-11-12T14:22:06Z Vis M 2277 581623 wikitext text/x-wiki ==മലയാളം== [[പ്രമാണം:Kerala meals 06.jpg|ലഘുചിത്രം|ചോറും കറികളും]] [[File:Prop. Tabla.jpg|ലഘു|തബലയുടെ മുഖത്ത് തേച്ചുപിടിപ്പിച്ചിരിക്കുന്ന കറുത്ത നിറത്തിലുള്ള ചോറ് ശ്രദ്ധിക്കുക]] ===ഉച്ചാരണം=== * ശബ്ദം: {{audio|LL-Q36236 (mal)-Vis M-ചോറ്.wav}} ===നാമം=== {{ml-noun}} # [[അന്നം]], [[അരി]] [[വേവിക്കുക|വേവിച്ചെടുത്തത്]][[അരിവേവിച്ചത്]]‌; # [[ഉപജീവനമാർഗം]]; # [[ചിലവൃക്ഷങ്ങളുടെയും]] [[കായ്കളുടെയും]] [[മറ്റും]] [[ഉള്ളില്]] [[കാണുന്ന]] [[പതുപതുപ്പുള്ള]] [[വസ്തു]]; # [[തലച്ചോറ്]]‌; # [[ജനനസമയത്ത്]]‌ [[കുഞ്ഞിന്റെപുറത്ത്]]‌ [[പറ്റിയിരിക്കുന്ന]] [[അരിമാവുപോലുള്ള]] [[വസ്തു]]. # മദ്ദളം, തബല തുടങ്ങിയ തുകൽവാദ്യങ്ങളുടെ മുഖത്ത് തേച്ചുപിടിപ്പിക്കുന്ന കറുത്ത നിറത്തിലുള്ള ആവരണം.. # ([[പ്രയോഗം]]) [[ചോറിടുക]] = [[മൃദംഗത്തിനും]] [[മറ്റും]] [[വലന്തലയില്]] [[ചോറില്]] [[കുഴച്ച]] [[കരി]] [[തേച്ചുപിടിപ്പിക്കുക]]. ==== പഴഞ്ചൊല്ലുകൾ ==== # [[ഉണ്ടചോറിന്]]‌ [[ഉചിതം]] [[കാട്ടുക]] # [[കുട്ടിച്ചോറ്]] ===തർജ്ജമകൾ=== * ഇംഗ്ലീഷ് - boiled rice * തമിഴ് - சோறு, சாதம் gtgtaz90splle8n3s5j5wrn2sl4glw9