വിക്കിചൊല്ലുകൾ
mlwikiquote
https://ml.wikiquote.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE
MediaWiki 1.47.0-wmf.6
first-letter
മീഡിയ
പ്രത്യേകം
സംവാദം
ഉപയോക്താവ്
ഉപയോക്താവിന്റെ സംവാദം
വിക്കിചൊല്ലുകൾ
വിക്കിചൊല്ലുകൾ സംവാദം
പ്രമാണം
പ്രമാണത്തിന്റെ സംവാദം
മീഡിയവിക്കി
മീഡിയവിക്കി സംവാദം
ഫലകം
ഫലകത്തിന്റെ സംവാദം
സഹായം
സഹായത്തിന്റെ സംവാദം
വർഗ്ഗം
വർഗ്ഗത്തിന്റെ സംവാദം
TimedText
TimedText talk
ഘടകം
ഘടകത്തിന്റെ സംവാദം
Event
Event talk
വിക്കിചൊല്ലുകൾ:കാര്യനിർവാഹകരുടെ തിരഞ്ഞെടുപ്പ്
4
2967
25948
25945
2026-06-09T17:43:20Z
Athulvis
5572
/* SijiR */ മറുപടി
25948
wikitext
text/x-wiki
{| border="0" cellpadding="2" style="float: right; background-color:#f9f9f9;margin:1px;border: thin solid red; width: 160px; border-collapse: collapse; font-size: 95%;"
|+ colspan="2" style="margin-left: inherit; background:red; color:#ffffff;text-align:center;"| '''കാര്യനിർവാഹകരുടെ തിരഞ്ഞെടുപ്പ്
പഴയ വോട്ടെടുപ്പുകൾ '''

!align="center"|[[Image:Vista-file-manager.png|50px|സംവാദ നിലവറ]]

|[[വിക്കി ചൊല്ലുകൾ:കാര്യനിർവാഹകരുടെ തിരഞ്ഞെടുപ്പ്/പത്തായം 1|പത്തായം 1]]

'''മലയാളം വിക്കി ചൊല്ലുകളിലെ കാര്യനിർവാഹകരെ തിരഞ്ഞെടുക്കാനുള്ള സമ്മതിദാന വിനിയോഗ താളാണിത്.'''
* ഇവിടെ ചർച്ച ചെയ്യുന്ന വിഷയങ്ങൾ
# കാര്യനിർവാഹക പദവിക്കായുള്ള നാമനിർദ്ദേശങ്ങളും വോട്ടെടുപ്പും.
# പ്രവർത്തനരഹിരായ അഡ്മിനിസ്ട്രേറ്റർമാരെ ഒഴിവാക്കാനുള്ള നിർദ്ദേശങ്ങളും വോട്ടെടുപ്പും.
'''വോട്ടു ചെയ്യേണ്ട വിധം'''
സ്ഥാനാർഥിയുടെ പേരിനു താഴെ

അനുകൂലിക്കുന്നുവെങ്കിൽ <nowiki>{{Support}}</nowiki> എന്നും,

എതിർക്കുന്നുവെങ്കിൽ <nowiki>{{Oppose}}</nowiki> എന്നും രേഖപ്പെടുത്തുക.

എതിർക്കുന്നുവെങ്കിൽ കാരണം എഴുതാൻ മറക്കരുത്.
* '''നാമനിർദ്ദേശം ഈ പേജിൽ 7 ദിവസം ഉണ്ടാകും. ഇക്കാലയളവിൽ വോട്ടുചെയ്യുന്ന ഉപയോക്താക്കളിൽ 2/3 പേർ പിന്തുണയ്ക്കുന്നവരെ തിരഞ്ഞെടുക്കുന്നതായിരിക്കും.'''

==''സിസോപ്'' പദവിക്കുള്ള നാമനിർദ്ദേശം Nominate for Sysop==
=== SijiR ===
{{കാര്യനിർവാഹകസ്ഥാനാർത്ഥി|SijiR}}
വിക്കിചൊല്ലിലെ താളുകളെ ക്രോഡീകരിക്കാനും, ഈ സംരംഭം സജീവമാക്കാനും, പ്രധാന താൾ പുതുക്കുവനും ആഗ്രഹിക്കുന്നു. നേരത്തേ നൽകിയ നിർദ്ദേശം പഴയതായതുകൊണ്ട് മെറ്റയിലെ അപേക്ഷ നിരസിക്കപ്പെട്ടിരിക്കുന്നു. വീണ്ടും നാമനിർദ്ദേശം ചെയ്യുന്നു. ഇതോടൊപ്പം ഇന്റർഫേസ് അഡ്മിൻ പദവിയും നൽകണമെന്നഭ്യർത്ഥിക്കുന്നു. --[[ഉപയോക്താവ്:SijiR|SijiR]] ([[ഉപയോക്താവിന്റെ സംവാദം:SijiR|സംവാദം]]) 14:14, 7 ജൂൺ 2026 (UTC)
*{{support}}--[[ഉപയോക്താവ്:Ranjithsiji|Ranjithsiji]] ([[ഉപയോക്താവിന്റെ സംവാദം:Ranjithsiji|സംവാദം]]) 14:34, 8 ജൂൺ 2026 (UTC)
:{{Support}} [[ഉപയോക്താവ്:Athulvis|Athulvis]] ([[ഉപയോക്താവിന്റെ സംവാദം:Athulvis|സംവാദം]]) 17:43, 9 ജൂൺ 2026 (UTC)
=== SijiR ===
{{കാര്യനിർവാഹകസ്ഥാനാർത്ഥി|SijiR}}
വിക്കിചൊല്ലിലെ താളുകളെ ക്രോഡീകരിക്കാനും, ഈ സംരംഭം സജീവമാക്കാനും, പ്രധാന താൾ പുതുക്കുവനും ആഗ്രഹിക്കുന്നു. കാര്യനിർവാഹകപദവി ലഭിച്ചാൽ ഉപയോഗപ്രദമായിരിക്കുമെന്ന് കരുതുന്നു. അതിനായി ഇവിടെ സ്വയം നാമനിർദ്ദേശം ചെയ്യുന്നു.
--[[ഉപയോക്താവ്:SijiR|SijiR]] ([[ഉപയോക്താവിന്റെ സംവാദം:SijiR|സംവാദം]]) 16:24, 11 മാർച്ച് 2026 (UTC)
*{{Support}} --[[ഉപയോക്താവ്:Ranjithsiji|Ranjithsiji]] ([[ഉപയോക്താവിന്റെ സംവാദം:Ranjithsiji|സംവാദം]]) 14:41, 15 മാർച്ച് 2026 (UTC)
*{{Support}} --[[ഉപയോക്താവ്:Kiran Gopi|കിരൺ]] [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|ഗോപി]] 23:14, 15 മാർച്ച് 2026 (UTC)
*{{Support}} --[[ഉപയോക്താവ്:Atheenasiji|Atheenasiji]] ([[ഉപയോക്താവിന്റെ സംവാദം:Atheenasiji|സംവാദം]]) 05:07, 16 മാർച്ച് 2026 (UTC)
:ഈ വോട്ടെടുപ്പ് പഴയതായതുകൊണ്ട് [https://meta.wikimedia.org/wiki/Steward_requests/Permissions?markasread=5951833&markasreadwiki=metawiki#SijiR@ml.wikiquote മെറ്റയിലെ അപേക്ഷ] തള്ളിക്കളഞ്ഞിരിക്കുന്നു. അതുകൊണ്ട് വീണ്ടും അപേക്ഷ സമർപ്പിക്കുന്നു.
=== Jairodz ===
{{കാര്യനിർവാഹകസ്ഥാനാർത്ഥി|Jairodz}}
{{info|ഈ വോട്ടെടുപ്പ് അവസാനിച്ചു}}
വിക്കിചൊല്ലുകളിൽ നിലവിലുള്ള ചൊല്ലുകളെ വിഷയക്രമത്തിൽ ക്രോഡീകരിക്കാനും, അതോടൊപ്പം അനാവശ്യമായി ഇപ്പോൾ നിലനിൽക്കുന്ന അനേകം താളുകളെ നീക്കം ചെയ്ത് ഈ സംരഭത്തെ വൃത്തിയാക്കിയെടുക്കാനും സജീവമാക്കാനും ആഗ്രഹിക്കുന്നു. സിസോപ് ഫ്ലാഗ് ലഭിച്ചാൽ ഉപയോഗപ്രദമായിരിക്കുമെന്ന് കരുതുന്നു. അതിനായി ഇവിടെ സ്വയം നാമനിർദ്ദേശം ചെയ്യുകയും എല്ലാവരുടെയും അഭിപ്രായങ്ങൾ ക്ഷണിക്കുകയും ചെയ്യുന്നു. --[[ഉപയോക്താവ്:Jairodz|Jairodz]] ([[ഉപയോക്താവിന്റെ സംവാദം:Jairodz|സംവാദം]]) 08:10, 13 നവംബർ 2012 (UTC)
{{Support}} --[[ഉപയോക്താവ്: Fuadaj|Fuad]]([[ഉപയോക്താവിന്റെ സംവാദം:Fuadaj|സംവാദം]]) 17:13, 14 നവംബർ 2012 (UTC)
എതാണ്ട് മൃതപ്രായമായി കഴിയുന്ന ചൊല്ലുകളെ പുനർജീവിപ്പിക്കാൻ ജയദ്ദിപ് നൽകിയ സംഭാവകൽ ശ്ലാഘനീയമാണ് . തീർത്തും നിശബ്ധമായി നടത്തികൊണ്ടിരിക്കുന്ന ഈ സേവനത്തിനു സാങ്കേതികമായ അംഗീകരാവും ഉത്തരവാദിത്ത്വം നൽകേണ്ടത് അത്യാവശ്യമാണ്. ഞാനും കിണും ഇപ്പോൽ മയക്കത്തിലാണ്. നവരക്തമായി വന്നിരിക്കുന്ന ജയദീപിന്റെ അപേക്ഷയിൽ മേൽ വോട്ടെടുപ്പ് കൂടാതെ അനുക്കുല തീരുമാനമെടുക്കാൻ വല്ല മാർഗ്ഗവും ഉണ്ടോ :) . എന്തായാലും അതി ശക്തമായി പിന്താങ്ങുന്നു. ഏവരും ചേരുക.--[[ഉപയോക്താവ്:Fuadaj|Fuad]] ([[ഉപയോക്താവിന്റെ സംവാദം:Fuadaj|സംവാദം]]) 17:13, 14 നവംബർ 2012 (UTC)
:{{അനുകൂലിക്കുന്നു}} --[[ഉപയോക്താവ്:Vssun|Vssun]] ([[ഉപയോക്താവിന്റെ സംവാദം:Vssun|സംവാദം]]) 17:37, 14 നവംബർ 2012 (UTC)
:{{അനുകൂലിക്കുന്നു}} :) --[[ഉപയോക്താവ്:Thachan.makan|Thachan.makan]] ([[ഉപയോക്താവിന്റെ സംവാദം:Thachan.makan|സംവാദം]]) 07:28, 15 നവംബർ 2012 (UTC)
:{{അനുകൂലിക്കുന്നു}}--[[ഉപയോക്താവ്:Kiran Gopi|കിരൺ]] [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|ഗോപി]] 14:01, 16 നവംബർ 2012 (UTC)
:{{അനുകൂലിക്കുന്നു}}--[[ഉപയോക്താവ്:Alfasst|Alfasst]] ([[ഉപയോക്താവിന്റെ സംവാദം:Alfasst|സംവാദം]]) 12:07, 17 നവംബർ 2012 (UTC)
{{ശരി}} 2013 മേയ് 23 വരെ താത്കാലിക സിസോപ് ബിറ്റ് ലഭിച്ചു. പിന്തുണച്ച എല്ലാവർക്കും നന്ദി. :-) --[[ഉപയോക്താവ്:Jairodz|Jairodz]] ([[ഉപയോക്താവിന്റെ സംവാദം:Jairodz|സംവാദം]]) 03:05, 23 നവംബർ 2012 (UTC)
=== ഫുആദ് ===
{{കാര്യനിർവാഹകസ്ഥാനാർത്ഥി|Fuadaj}}
{{info|ഈ വോട്ടെടുപ്പ് അവസാനിച്ചു}}
മലയാളം വിക്കി ചൊല്ലുകളിലെ സജീവ സാനിധ്യമായ ഫുആദിനെ കാര്യനിർവാഹക സ്ഥാനത്തേക്ക് നിർദ്ദേശിക്കുന്നു. സീസോപ്പ് പദവിയിൽ കൂടുതൽ കാര്യക്ഷമമായ സംഭാവനകൾ നൽകാൻ ഫുആദിന് സാധിക്കും എന്നും അദ്ദേഹം സമ്മതം ഇവിടെ അറിയിക്കുമെന്നും കരുതുന്നു --[[ഉപയോക്താവ്:Kiran Gopi|കിരൺ]] [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|ഗോപി]] 11:33, 15 ഡിസംബർ 2010 (UTC)
[http://ml.wikiquote.org/wiki/%E0%B4%AC%E0%B5%88%E0%B4%AC%E0%B4%BF%E0%B4%B3%E0%B4%BF%E0%B4%B2%E0%B5%86_%E0%B4%B5%E0%B4%9A%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE കാഴ്ചയുള്ളവരെ കുരുടാക്കുകയും നീതിമാന്മാരുടെ വാക്കുകളെ മറിച്ചുകളയുകയും ചെയ്യുന്നത്കൊണ്ട് നീ സമ്മാനം വാങ്ങരുത് (പുറപ്പാട് 23:8)] എന്ന ബൈബിൾ തിരുവചനം മറക്കുന്നില്ല :).

എന്നാൽ സ്നേഹത്തോടെ തരുന്ന ഈ സമ്മാനം അംഗീകാരമായി കണ്ടു സസന്തോഷം സ്വീകരിക്കുന്നു. നന്ദിയോടെ.
--[[ഉപയോക്താവ്:Fuadaj|Fuad]]([[ഉപയോക്താവിന്റെ സംവാദം:Fuadaj|സംവാദം]]) 16:07, 15 ഡിസംബർ 2010 (UTC)
#{{Support}} --[[ഉപയോക്താവ്:Shijualex|Shijualex]]([[ഉപയോക്താവിന്റെ സംവാദം:Shijualex|സംവാദം]]) 13:29, 15 ഡിസംബർ 2010 (UTC)
#{{Support}} --[[ഉപയോക്താവ്:Jyothis|Jyothis]]([[ഉപയോക്താവിന്റെ സംവാദം:Jyothis|സംവാദം]]) 18:00, 15 ഡിസംബർ 2010 (UTC)
#{{Support}} --[[user:Junaidpv|ജുനൈദ് Junaid]] 03:29, 16 ഡിസംബർ 2010 (UTC)
#{{അനുകൂലം}} --[[ഉപയോക്താവ്:Vssun|Vssun]]([[ഉപയോക്താവിന്റെ സംവാദം:Vssun|സംവാദം]]) 05:30, 16 ഡിസംബർ 2010 (UTC)
*{{അനുകൂലം}} - ഫുആദ്, ഇതൊരു സമ്മാനമല്ല. ഒരു തൂപ്പുകാരന്റെ ജോലിയാണ്. സന്തോഷത്തോടെ സ്വീകരിച്ചാലും :) --[[ഉപയോക്താവ്:Anoopan|Anoopan]]([[ഉപയോക്താവിന്റെ സംവാദം:Anoopan|സംവാദം]]) 06:03, 16 ഡിസംബർ 2010 (UTC)
{{സംവാദം}} സംഗതി തൂപ്പു ജോലിയാണെങ്കിലും അംഗീകാരം അംഗീകാരം തന്നെ . സന്തോഷം അനൂപ് --[[ഉപയോക്താവ്:Fuadaj|Fuad]]([[ഉപയോക്താവിന്റെ സംവാദം:Fuadaj|സംവാദം]]) 13:58, 16 ഡിസംബർ 2010 (UTC):)--[[പ്രത്യേകം:സംഭാവനകൾ/59.93.18.208|59.93.18.208]] 09:03, 16 ഡിസംബർ 2010 (UTC)
{{അനുകൂലം}}- വിക്കി ചൊല്ലുകൾക്ക് വേണ്ടി വളരെയേറെ അധ്വാനിക്കുന്ന വ്യക്തിയായ ഫുആദിനുള്ള ഈ '''അംഗീകാരത്തെ''' സന്തോഷത്തോടെ പിന്തുണയ്ക്കുന്നു. --[[ഉപയോക്താവ്:Akhilsunnithan|അഖിലൻ]]([[ഉപയോക്താവിന്റെ സംവാദം:Akhilsunnithan|സംവാദം]]) 13:51, 17 ഡിസംബർ 2010 (UTC)
#{{അനുകൂലം}} വളരെ നല്ല തീരുമാനം.--[[ഉപയോക്താവ്:Dvellakat|Dvellakat]]([[ഉപയോക്താവിന്റെ സംവാദം:Dvellakat|സംവാദം]]) 16:56, 17 ഡിസംബർ 2010 (UTC)
{{Support}} --[[ഉപയോക്താവ്:Johnson aj|Johnson aj]]([[ഉപയോക്താവിന്റെ സംവാദം:Johnson aj|സംവാദം]]) 00:43, 18 ഡിസംബർ 2010 (UTC)
#{{അനുകൂലം}}--[[ഉപയോക്താവ്:Fotokannan|ഫോട്ടോകണ്ണൻ]]([[ഉപയോക്താവിന്റെ സംവാദം:Fotokannan|സംവാദം]]) 15:24, 19 ഡിസംബർ 2010 (UTC)
{{ശരി}} അഭിനന്ദനങ്ങൾ ഫുആദ് ഇന്നു മുതൽ മലയാളം വിക്കി ചൊല്ലുകളിൽ കാര്യ നിർവാഹകനാണ്. --[[ഉപയോക്താവ്:Kiran Gopi|കിരൺ]] [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|ഗോപി]] 07:34, 22 ഡിസംബർ 2010 (UTC)
snnn1m1e22rex46shxgsoch8wcd7z7k