വിക്കിചൊല്ലുകൾ mlwikiquote https://ml.wikiquote.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE MediaWiki 1.47.0-wmf.11 first-letter മീഡിയ പ്രത്യേകം സംവാദം ഉപയോക്താവ് ഉപയോക്താവിന്റെ സംവാദം വിക്കിചൊല്ലുകൾ വിക്കിചൊല്ലുകൾ സംവാദം പ്രമാണം പ്രമാണത്തിന്റെ സംവാദം മീഡിയവിക്കി മീഡിയവിക്കി സംവാദം ഫലകം ഫലകത്തിന്റെ സംവാദം സഹായം സഹായത്തിന്റെ സംവാദം വർഗ്ഗം വർഗ്ഗത്തിന്റെ സംവാദം TimedText TimedText talk ഘടകം ഘടകത്തിന്റെ സംവാദം Event Event talk ഗോഡ്ഫാദർ 0 5744 26180 26060 2026-07-15T17:47:45Z SijiR 5558 /* സംഭാഷണങ്ങൾ */ 26180 wikitext text/x-wiki {{prettyurl|Godfather}} 1991-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് '''''ഗോഡ്ഫാദർ'''''. : ''രചന, സംവിധാനം: [[w:സിദ്ദിഖ്-ലാൽ|സിദ്ദിഖ്-ലാൽ]].'' == അഞ്ഞൂറാൻ == * നിന്റെയൊക്കെ അമ്മയെ കെട്ടിയ പിശാച് തന്നെയാ. * കേറി വാടാ മക്കളേ. == ആനപ്പാറ അച്ചാമ്മ == * തളി ആനേ പനിനീര്. ഇവിടെ തളി ആനേ പനിനീര്. പനിനീര് തളി ആനേ. * ആനയുടെ ചെവിട്ടില് മാത്രമല്ല, നിന്റെ അമ്മേടെ ചെവിട്ടിലും വെക്കടാ പഞ്ഞി. == മായിൻകുട്ടി== *വാക്കു പറഞ്ഞാൽ വാക്കായി തന്നെയിരിക്കണം.പ്രവർത്തിച്ചു വാക്കിനെ ഒരിക്കലും നശിപ്പിക്കരുത്. *ഇങ്ങനെയുണ്ടോ ഒരച്ഛൻ.അതൊക്കെ നമ്മുടെ വാപ്പ.ഞാൻ ജനിച്ച് മൂന്നിന്റെ അന്ന് ആള് ഡിം!ഇതിങ്ങനെ കിടക്കുകയല്ലേ.എന്നിട്ട് ആഴ്ചയിലാഴ്ച്ചയിലോരോ ശപഥവും. == സംഭാഷണങ്ങൾ == :'''സ്വാമിനാഥൻ''': നീ എന്തിനാ പഠിക്കണേ? :'''മായിൻകുട്ടി''': ഫൈനൽ ഇയർ എൽ.എൽ.ബീക്ക്. :'''സ്വാമിനാഥൻ''': അതല്ല ചോദിച്ചത്. നീ എന്തിനാ... പഠിക്കണേന്ന്. നീ ഒന്നും പഠിച്ചിട്ട് ഒരു കാര്യവുമില്ല. വെറുതേ കോളേജിന്റെ പേര് കളയാനായിട്ട്. അയ്യേ... :'''ഗുണ്ട''':ചെറുക്കനെ കൊണ്ടു പോകാൻ വന്നതാണല്ലേ.നടക്കില്ല മുതലാളി. :'''സ്വാമിനാഥൻ''': നടക്കൂലേ.അയ്യോ.എന്നാൽ ഞങ്ങൾ തോളത്തെടുത്തോണ്ടു പോകാം. അഞ്ഞൂറാൻ: എഡോ , വക്കീലേ വക്കീൽ : ഞാനിവിടെ ഉണ്ട് അഞ്ഞൂറാൻ:താനിവിടെ ഉണ്ടെന്നറിയാഠ..അതുകൊണ്ടല്ലേ വിളിച്ചത് == കഥാപാത്രങ്ങൾ == * [[w:മുകേഷ് (ചലച്ചിത്രനടൻ)|മുകേഷ്]] – രാമഭദ്രൻ * [[w:എൻ.എൻ. പിള്ള|എൻ.എൻ. പിള്ള]] – അഞ്ഞൂറാൻ * [[w:തിലകൻ|തിലകൻ]] – ബലരാമൻ * [[w:ഇന്നസെന്റ്|ഇന്നസെന്റ്]] – സ്വാമിനാഥൻ * [[w:ഭീമൻ രഘു|ഭീമൻ രഘു]] – പ്രേമചന്ദ്രൻ * [[w:ജഗദീഷ്|ജഗദീഷ്]] – മായിൻകുട്ടി == പുറത്തേക്കുള്ള കണ്ണികൾ == {{വിക്കിപീഡിയ}} [[വർഗ്ഗം:ചലച്ചിത്രങ്ങൾ]] oj6lu5pwftiy455emhy8fvpolip823f 26181 26180 2026-07-15T17:50:45Z SijiR 5558 /* സംഭാഷണങ്ങൾ */ 26181 wikitext text/x-wiki {{prettyurl|Godfather}} 1991-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് '''''ഗോഡ്ഫാദർ'''''. : ''രചന, സംവിധാനം: [[w:സിദ്ദിഖ്-ലാൽ|സിദ്ദിഖ്-ലാൽ]].'' == അഞ്ഞൂറാൻ == * നിന്റെയൊക്കെ അമ്മയെ കെട്ടിയ പിശാച് തന്നെയാ. * കേറി വാടാ മക്കളേ. == ആനപ്പാറ അച്ചാമ്മ == * തളി ആനേ പനിനീര്. ഇവിടെ തളി ആനേ പനിനീര്. പനിനീര് തളി ആനേ. * ആനയുടെ ചെവിട്ടില് മാത്രമല്ല, നിന്റെ അമ്മേടെ ചെവിട്ടിലും വെക്കടാ പഞ്ഞി. == മായിൻകുട്ടി== *വാക്കു പറഞ്ഞാൽ വാക്കായി തന്നെയിരിക്കണം.പ്രവർത്തിച്ചു വാക്കിനെ ഒരിക്കലും നശിപ്പിക്കരുത്. *ഇങ്ങനെയുണ്ടോ ഒരച്ഛൻ.അതൊക്കെ നമ്മുടെ വാപ്പ.ഞാൻ ജനിച്ച് മൂന്നിന്റെ അന്ന് ആള് ഡിം!ഇതിങ്ങനെ കിടക്കുകയല്ലേ.എന്നിട്ട് ആഴ്ചയിലാഴ്ച്ചയിലോരോ ശപഥവും. == സംഭാഷണങ്ങൾ == :'''സ്വാമിനാഥൻ''': നീ എന്തിനാ പഠിക്കണേ? :'''മായിൻകുട്ടി''': ഫൈനൽ ഇയർ എൽ.എൽ.ബീക്ക്. :'''സ്വാമിനാഥൻ''': അതല്ല ചോദിച്ചത്. നീ എന്തിനാ... പഠിക്കണേന്ന്. നീ ഒന്നും പഠിച്ചിട്ട് ഒരു കാര്യവുമില്ല. വെറുതേ കോളേജിന്റെ പേര് കളയാനായിട്ട്. അയ്യേ... :'''ഗുണ്ട''':ചെറുക്കനെ കൊണ്ടു പോകാൻ വന്നതാണല്ലേ.നടക്കില്ല മുതലാളി. :'''സ്വാമിനാഥൻ''': നടക്കൂലേ.അയ്യോ.എന്നാൽ ഞങ്ങൾ തോളത്തെടുത്തോണ്ടു പോകാം. :'''അഞ്ഞൂറാൻ''' : എഡോ , വക്കീലേ :'''വക്കീൽ''' : ഞാനിവിടെ ഉണ്ട് :'''അഞ്ഞൂറാൻ''' : താനിവിടെ ഉണ്ടെന്നറിയാഠ..അതുകൊണ്ടല്ലേ വിളിച്ചത് == കഥാപാത്രങ്ങൾ == * [[w:മുകേഷ് (ചലച്ചിത്രനടൻ)|മുകേഷ്]] – രാമഭദ്രൻ * [[w:എൻ.എൻ. പിള്ള|എൻ.എൻ. പിള്ള]] – അഞ്ഞൂറാൻ * [[w:തിലകൻ|തിലകൻ]] – ബലരാമൻ * [[w:ഇന്നസെന്റ്|ഇന്നസെന്റ്]] – സ്വാമിനാഥൻ * [[w:ഭീമൻ രഘു|ഭീമൻ രഘു]] – പ്രേമചന്ദ്രൻ * [[w:ജഗദീഷ്|ജഗദീഷ്]] – മായിൻകുട്ടി == പുറത്തേക്കുള്ള കണ്ണികൾ == {{വിക്കിപീഡിയ}} [[വർഗ്ഗം:ചലച്ചിത്രങ്ങൾ]] dvcj8bzoa5wjllj9rewmx7vlb6ryhrx ബ്രോ ഡാഡി 0 7037 26177 26076 2026-07-15T16:02:48Z SijiR 5558 new character details added 26177 wikitext text/x-wiki {{prettyurl|Bro Daddy}} 2022 -ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് '''''ബ്രോ ഡാഡി'''''. : ''സംവിധാനം: [[w:പൃഥ്വിരാജ് സുകുമാരൻ |പൃഥ്വിരാജ് സുകുമാരൻ ]]. രചന: [[w:ശ്രീജിത്ത് എൻ|ശ്രീജിത്ത് എൻ]],'' [[w:ബിബിൻ മാളിയേക്കൽ|ബിബിൻ മാളിയേക്കൽ]].' == ജോൺ ചാക്കോ കാറ്റാടി == * നിന്റെ അമ്മ പ്രഗ്നന്റാണ്. * നമ്മുടെ ഫാമിലീടെ ഒരു പോസിറ്റീവ് വൈബ്.. കാരണവന്മാരുടെ ആറ്റിട്യൂഡ്... അടിപൊളിയാ * ഞാൻ പത്തരക്ക് കാപ്പി കുടിക്കൂല മോളെ വേണ്ട == അമ്മച്ചി == * ഏതു ബ്യൂട്ടി പാർലറിലാടാ നിനെ്റ കെട്ടിയോൾ പോയത്? == ഈശോ ജോൺ കാറ്റാടി == * എനിക്ക് ഒരു കാര്യം പറയാനുണ്ട് == അന്ന കുരിയൻ == * എന്റമ്മയിടുന്നകാപ്പി ഊള കാപ്പി... എന്റപ്പന്റെ കമ്പനി ഊള കമ്പനി.. പിന്നെ നിനക്ക് അവരുടെ മോളെ കെട്ടണമല്ലേടാ.. * നീ എവിടെയന്ന് പറയട പട്ടി.. ==അഭിനേതാക്കൾ== * [[w:മോഹൻലാൽ|മോഹൻലാൽ]] –ജോൺ ചാക്കോ കാറ്റാടി * [[w:പൃഥ്വിരാജ് സുകുമാരൻ|പൃഥ്വിരാജ് സുകുമാരൻ]] - ഈശോ ജോൺ കാറ്റാടി * [[w:കല്യാണി പ്രിയദർശൻ|കല്യാണി പ്രിയദർശൻ]] - അന്ന കുരിയൻഷമീർ * [[w:മീന |മീന]] - അന്നമ്മ * [[w:ലാലു അലക്സ് |ലാലു അലക്സ്]] - കുര്യൻ == പുറത്തേക്കുള്ള കണ്ണികൾ == {{വിക്കിപീഡിയ}} [[വർഗ്ഗം:ചലച്ചിത്രങ്ങൾ]] qriq177lwsibb1ps0w0r47o41f0466z 26178 26177 2026-07-15T16:04:21Z SijiR 5558 /* അമ്മച്ചി */ sentence corrected 26178 wikitext text/x-wiki {{prettyurl|Bro Daddy}} 2022 -ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് '''''ബ്രോ ഡാഡി'''''. : ''സംവിധാനം: [[w:പൃഥ്വിരാജ് സുകുമാരൻ |പൃഥ്വിരാജ് സുകുമാരൻ ]]. രചന: [[w:ശ്രീജിത്ത് എൻ|ശ്രീജിത്ത് എൻ]],'' [[w:ബിബിൻ മാളിയേക്കൽ|ബിബിൻ മാളിയേക്കൽ]].' == ജോൺ ചാക്കോ കാറ്റാടി == * നിന്റെ അമ്മ പ്രഗ്നന്റാണ്. * നമ്മുടെ ഫാമിലീടെ ഒരു പോസിറ്റീവ് വൈബ്.. കാരണവന്മാരുടെ ആറ്റിട്യൂഡ്... അടിപൊളിയാ * ഞാൻ പത്തരക്ക് കാപ്പി കുടിക്കൂല മോളെ വേണ്ട == അമ്മച്ചി == * ഏതു ബ്യൂട്ടി പാർലറിലാടാ നിന്റെ കെട്ടിയോൾ പോയത്? == ഈശോ ജോൺ കാറ്റാടി == * എനിക്ക് ഒരു കാര്യം പറയാനുണ്ട് == അന്ന കുരിയൻ == * എന്റമ്മയിടുന്നകാപ്പി ഊള കാപ്പി... എന്റപ്പന്റെ കമ്പനി ഊള കമ്പനി.. പിന്നെ നിനക്ക് അവരുടെ മോളെ കെട്ടണമല്ലേടാ.. * നീ എവിടെയന്ന് പറയട പട്ടി.. ==അഭിനേതാക്കൾ== * [[w:മോഹൻലാൽ|മോഹൻലാൽ]] –ജോൺ ചാക്കോ കാറ്റാടി * [[w:പൃഥ്വിരാജ് സുകുമാരൻ|പൃഥ്വിരാജ് സുകുമാരൻ]] - ഈശോ ജോൺ കാറ്റാടി * [[w:കല്യാണി പ്രിയദർശൻ|കല്യാണി പ്രിയദർശൻ]] - അന്ന കുരിയൻഷമീർ * [[w:മീന |മീന]] - അന്നമ്മ * [[w:ലാലു അലക്സ് |ലാലു അലക്സ്]] - കുര്യൻ == പുറത്തേക്കുള്ള കണ്ണികൾ == {{വിക്കിപീഡിയ}} [[വർഗ്ഗം:ചലച്ചിത്രങ്ങൾ]] 9o4qvefg0l8pk3sv8rn6xulzb7dxttx 26179 26178 2026-07-15T16:05:04Z SijiR 5558 layout corrected 26179 wikitext text/x-wiki 2022 -ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് '''''ബ്രോ ഡാഡി'''''. : ''സംവിധാനം: [[w:പൃഥ്വിരാജ് സുകുമാരൻ |പൃഥ്വിരാജ് സുകുമാരൻ ]]. രചന: [[w:ശ്രീജിത്ത് എൻ|ശ്രീജിത്ത് എൻ]],'' [[w:ബിബിൻ മാളിയേക്കൽ|ബിബിൻ മാളിയേക്കൽ]].' == ജോൺ ചാക്കോ കാറ്റാടി == * നിന്റെ അമ്മ പ്രഗ്നന്റാണ്. * നമ്മുടെ ഫാമിലീടെ ഒരു പോസിറ്റീവ് വൈബ്.. കാരണവന്മാരുടെ ആറ്റിട്യൂഡ്... അടിപൊളിയാ * ഞാൻ പത്തരക്ക് കാപ്പി കുടിക്കൂല മോളെ വേണ്ട == അമ്മച്ചി == * ഏതു ബ്യൂട്ടി പാർലറിലാടാ നിന്റെ കെട്ടിയോൾ പോയത്? == ഈശോ ജോൺ കാറ്റാടി == * എനിക്ക് ഒരു കാര്യം പറയാനുണ്ട് == അന്ന കുരിയൻ == * എന്റമ്മയിടുന്നകാപ്പി ഊള കാപ്പി... എന്റപ്പന്റെ കമ്പനി ഊള കമ്പനി.. പിന്നെ നിനക്ക് അവരുടെ മോളെ കെട്ടണമല്ലേടാ.. * നീ എവിടെയന്ന് പറയട പട്ടി.. ==അഭിനേതാക്കൾ== * [[w:മോഹൻലാൽ|മോഹൻലാൽ]] –ജോൺ ചാക്കോ കാറ്റാടി * [[w:പൃഥ്വിരാജ് സുകുമാരൻ|പൃഥ്വിരാജ് സുകുമാരൻ]] - ഈശോ ജോൺ കാറ്റാടി * [[w:കല്യാണി പ്രിയദർശൻ|കല്യാണി പ്രിയദർശൻ]] - അന്ന കുരിയൻഷമീർ * [[w:മീന |മീന]] - അന്നമ്മ * [[w:ലാലു അലക്സ് |ലാലു അലക്സ്]] - കുര്യൻ == പുറത്തേക്കുള്ള കണ്ണികൾ == {{വിക്കിപീഡിയ}} [[വർഗ്ഗം:ചലച്ചിത്രങ്ങൾ]] 6x40i52krnno0ihi7pym6aoeiezlqyg പ്രേമലു 0 7066 26163 26101 2026-07-15T15:47:40Z SijiR 5558 heading added 26163 wikitext text/x-wiki {{prettyurl|Premalu}} 2024 -ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് '''''പ്രേമലു'''''. : ''സംവിധാനം: [[w:ഗിരീഷ് എ ഡി|ഗിരീഷ് എ ഡി ]].രചന: [[w:ഗിരീഷ് എ ഡി|ഗിരീഷ് എ ഡി, കിരൺ ജോസി ]].'' ==റീനു== *നിന്നെ ഇവിടെ ആസ്ഥാന കോഴിയായിട്ട് തിരഞ്ഞെടുത്തോ? *എനിക്ക് എന്നെ പറ്റി നല്ല മതിപ്പൊണ്ട്. *ആദി എന്റെ ബെസ്റ്റി ആണ് ==സുബിൻ== ഇവിടെ സാർ ..ചേട്ടൻ വിളിയൊന്നും ഇല്ല ..പേരാണ് എല്ലാവരെയും വിളിക്കുന്നത് അത് ഇനി അച്ഛന്റെ പ്രായമുള്ള ആളാണെങ്കിലും ശരി. ==സച്ചിൻ== *അനിക്ക് വയ്യ മെസ്സേജ് അയച്ച് സിംഗിൾ ടിക്ക് ഡബിൾ ടിക്ക് ആവുന്നതും, ഡബിൾ ടിക്ക് ബ്ലൂ ടിക്ക് ആവുന്നത്തും ഒക്കെ നോക്കി കുത്തിരിക്കാൻ എനിക്ക് വയ്യ *കൈമൾ മാഷിനെ്റ മോൻ എല്ലാം പഠിച്ചു, ആരെയും പറ്റിക്കാൻ മാത്രം പഠിച്ചില്ല *എനിക്ക് കിട്ടിയില്ല, നിനക്കും കിട്ടൂല ==ആദി== *JK just kidding ==അമൽ ഡേവിസ്== * ലൈഫ് ഭയങ്കര അൺഫെയർ ആണ് ==കാർത്തിക== *അമൽ ഡെവിസ് ഒരു രസികൻ തന്നെ == അഭിനേതാക്കൾ == == പുറത്തേക്കുള്ള കണ്ണികൾ == {{വിക്കിപീഡിയ}} [[വർഗ്ഗം:ചലച്ചിത്രങ്ങൾ]] hu144m0kvp1dsjltdzcoyiamq5rsv1y 26164 26163 2026-07-15T15:48:26Z SijiR 5558 /* അഭിനേതാക്കൾ */ new actor details added 26164 wikitext text/x-wiki {{prettyurl|Premalu}} 2024 -ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് '''''പ്രേമലു'''''. : ''സംവിധാനം: [[w:ഗിരീഷ് എ ഡി|ഗിരീഷ് എ ഡി ]].രചന: [[w:ഗിരീഷ് എ ഡി|ഗിരീഷ് എ ഡി, കിരൺ ജോസി ]].'' ==റീനു== *നിന്നെ ഇവിടെ ആസ്ഥാന കോഴിയായിട്ട് തിരഞ്ഞെടുത്തോ? *എനിക്ക് എന്നെ പറ്റി നല്ല മതിപ്പൊണ്ട്. *ആദി എന്റെ ബെസ്റ്റി ആണ് ==സുബിൻ== ഇവിടെ സാർ ..ചേട്ടൻ വിളിയൊന്നും ഇല്ല ..പേരാണ് എല്ലാവരെയും വിളിക്കുന്നത് അത് ഇനി അച്ഛന്റെ പ്രായമുള്ള ആളാണെങ്കിലും ശരി. ==സച്ചിൻ== *അനിക്ക് വയ്യ മെസ്സേജ് അയച്ച് സിംഗിൾ ടിക്ക് ഡബിൾ ടിക്ക് ആവുന്നതും, ഡബിൾ ടിക്ക് ബ്ലൂ ടിക്ക് ആവുന്നത്തും ഒക്കെ നോക്കി കുത്തിരിക്കാൻ എനിക്ക് വയ്യ *കൈമൾ മാഷിനെ്റ മോൻ എല്ലാം പഠിച്ചു, ആരെയും പറ്റിക്കാൻ മാത്രം പഠിച്ചില്ല *എനിക്ക് കിട്ടിയില്ല, നിനക്കും കിട്ടൂല ==ആദി== *JK just kidding ==അമൽ ഡേവിസ്== * ലൈഫ് ഭയങ്കര അൺഫെയർ ആണ് ==കാർത്തിക== *അമൽ ഡെവിസ് ഒരു രസികൻ തന്നെ == അഭിനേതാക്കൾ == <nowiki>*</nowiki> സച്ചിൻ സന്തോഷ് - നസ്‌ലെൻ കെ. ഗഫൂർ == പുറത്തേക്കുള്ള കണ്ണികൾ == {{വിക്കിപീഡിയ}} [[വർഗ്ഗം:ചലച്ചിത്രങ്ങൾ]] nda5eolz2etvmr234ncmw203gb5k7tt 26165 26164 2026-07-15T15:49:22Z SijiR 5558 /* അഭിനേതാക്കൾ */ new actor details added 26165 wikitext text/x-wiki {{prettyurl|Premalu}} 2024 -ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് '''''പ്രേമലു'''''. : ''സംവിധാനം: [[w:ഗിരീഷ് എ ഡി|ഗിരീഷ് എ ഡി ]].രചന: [[w:ഗിരീഷ് എ ഡി|ഗിരീഷ് എ ഡി, കിരൺ ജോസി ]].'' ==റീനു== *നിന്നെ ഇവിടെ ആസ്ഥാന കോഴിയായിട്ട് തിരഞ്ഞെടുത്തോ? *എനിക്ക് എന്നെ പറ്റി നല്ല മതിപ്പൊണ്ട്. *ആദി എന്റെ ബെസ്റ്റി ആണ് ==സുബിൻ== ഇവിടെ സാർ ..ചേട്ടൻ വിളിയൊന്നും ഇല്ല ..പേരാണ് എല്ലാവരെയും വിളിക്കുന്നത് അത് ഇനി അച്ഛന്റെ പ്രായമുള്ള ആളാണെങ്കിലും ശരി. ==സച്ചിൻ== *അനിക്ക് വയ്യ മെസ്സേജ് അയച്ച് സിംഗിൾ ടിക്ക് ഡബിൾ ടിക്ക് ആവുന്നതും, ഡബിൾ ടിക്ക് ബ്ലൂ ടിക്ക് ആവുന്നത്തും ഒക്കെ നോക്കി കുത്തിരിക്കാൻ എനിക്ക് വയ്യ *കൈമൾ മാഷിനെ്റ മോൻ എല്ലാം പഠിച്ചു, ആരെയും പറ്റിക്കാൻ മാത്രം പഠിച്ചില്ല *എനിക്ക് കിട്ടിയില്ല, നിനക്കും കിട്ടൂല ==ആദി== *JK just kidding ==അമൽ ഡേവിസ്== * ലൈഫ് ഭയങ്കര അൺഫെയർ ആണ് ==കാർത്തിക== *അമൽ ഡെവിസ് ഒരു രസികൻ തന്നെ == അഭിനേതാക്കൾ == * സച്ചിൻ സന്തോഷ് - നസ്‌ലെൻ കെ. ഗഫൂർ * റീനു റോയി - മമിത ബൈജു == പുറത്തേക്കുള്ള കണ്ണികൾ == {{വിക്കിപീഡിയ}} [[വർഗ്ഗം:ചലച്ചിത്രങ്ങൾ]] sw07iez155v80vmluaymsoa632c42h1 26166 26165 2026-07-15T15:49:50Z SijiR 5558 /* അഭിനേതാക്കൾ */ new actor details added 26166 wikitext text/x-wiki {{prettyurl|Premalu}} 2024 -ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് '''''പ്രേമലു'''''. : ''സംവിധാനം: [[w:ഗിരീഷ് എ ഡി|ഗിരീഷ് എ ഡി ]].രചന: [[w:ഗിരീഷ് എ ഡി|ഗിരീഷ് എ ഡി, കിരൺ ജോസി ]].'' ==റീനു== *നിന്നെ ഇവിടെ ആസ്ഥാന കോഴിയായിട്ട് തിരഞ്ഞെടുത്തോ? *എനിക്ക് എന്നെ പറ്റി നല്ല മതിപ്പൊണ്ട്. *ആദി എന്റെ ബെസ്റ്റി ആണ് ==സുബിൻ== ഇവിടെ സാർ ..ചേട്ടൻ വിളിയൊന്നും ഇല്ല ..പേരാണ് എല്ലാവരെയും വിളിക്കുന്നത് അത് ഇനി അച്ഛന്റെ പ്രായമുള്ള ആളാണെങ്കിലും ശരി. ==സച്ചിൻ== *അനിക്ക് വയ്യ മെസ്സേജ് അയച്ച് സിംഗിൾ ടിക്ക് ഡബിൾ ടിക്ക് ആവുന്നതും, ഡബിൾ ടിക്ക് ബ്ലൂ ടിക്ക് ആവുന്നത്തും ഒക്കെ നോക്കി കുത്തിരിക്കാൻ എനിക്ക് വയ്യ *കൈമൾ മാഷിനെ്റ മോൻ എല്ലാം പഠിച്ചു, ആരെയും പറ്റിക്കാൻ മാത്രം പഠിച്ചില്ല *എനിക്ക് കിട്ടിയില്ല, നിനക്കും കിട്ടൂല ==ആദി== *JK just kidding ==അമൽ ഡേവിസ്== * ലൈഫ് ഭയങ്കര അൺഫെയർ ആണ് ==കാർത്തിക== *അമൽ ഡെവിസ് ഒരു രസികൻ തന്നെ == അഭിനേതാക്കൾ == * സച്ചിൻ സന്തോഷ് - നസ്‌ലെൻ കെ. ഗഫൂർ * റീനു റോയി - മമിത ബൈജു * അമൽ ഡേവിസ് - സംഗീത് പ്രതാപ് == പുറത്തേക്കുള്ള കണ്ണികൾ == {{വിക്കിപീഡിയ}} [[വർഗ്ഗം:ചലച്ചിത്രങ്ങൾ]] aa1bggmhfs1vujjyeruijic9nk55sp4 26167 26166 2026-07-15T15:50:27Z SijiR 5558 /* അഭിനേതാക്കൾ */ new actor details added 26167 wikitext text/x-wiki {{prettyurl|Premalu}} 2024 -ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് '''''പ്രേമലു'''''. : ''സംവിധാനം: [[w:ഗിരീഷ് എ ഡി|ഗിരീഷ് എ ഡി ]].രചന: [[w:ഗിരീഷ് എ ഡി|ഗിരീഷ് എ ഡി, കിരൺ ജോസി ]].'' ==റീനു== *നിന്നെ ഇവിടെ ആസ്ഥാന കോഴിയായിട്ട് തിരഞ്ഞെടുത്തോ? *എനിക്ക് എന്നെ പറ്റി നല്ല മതിപ്പൊണ്ട്. *ആദി എന്റെ ബെസ്റ്റി ആണ് ==സുബിൻ== ഇവിടെ സാർ ..ചേട്ടൻ വിളിയൊന്നും ഇല്ല ..പേരാണ് എല്ലാവരെയും വിളിക്കുന്നത് അത് ഇനി അച്ഛന്റെ പ്രായമുള്ള ആളാണെങ്കിലും ശരി. ==സച്ചിൻ== *അനിക്ക് വയ്യ മെസ്സേജ് അയച്ച് സിംഗിൾ ടിക്ക് ഡബിൾ ടിക്ക് ആവുന്നതും, ഡബിൾ ടിക്ക് ബ്ലൂ ടിക്ക് ആവുന്നത്തും ഒക്കെ നോക്കി കുത്തിരിക്കാൻ എനിക്ക് വയ്യ *കൈമൾ മാഷിനെ്റ മോൻ എല്ലാം പഠിച്ചു, ആരെയും പറ്റിക്കാൻ മാത്രം പഠിച്ചില്ല *എനിക്ക് കിട്ടിയില്ല, നിനക്കും കിട്ടൂല ==ആദി== *JK just kidding ==അമൽ ഡേവിസ്== * ലൈഫ് ഭയങ്കര അൺഫെയർ ആണ് ==കാർത്തിക== *അമൽ ഡെവിസ് ഒരു രസികൻ തന്നെ == അഭിനേതാക്കൾ == * സച്ചിൻ സന്തോഷ് - നസ്‌ലെൻ കെ. ഗഫൂർ * റീനു റോയി - മമിത ബൈജു * അമൽ ഡേവിസ് - സംഗീത് പ്രതാപ് * ആദി - ശ്യാം മോഹൻ എം == പുറത്തേക്കുള്ള കണ്ണികൾ == {{വിക്കിപീഡിയ}} [[വർഗ്ഗം:ചലച്ചിത്രങ്ങൾ]] lcvq3ribpumuq74dps86g5dbrx625u3 26168 26167 2026-07-15T15:51:14Z SijiR 5558 /* അഭിനേതാക്കൾ */ new actor details added 26168 wikitext text/x-wiki {{prettyurl|Premalu}} 2024 -ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് '''''പ്രേമലു'''''. : ''സംവിധാനം: [[w:ഗിരീഷ് എ ഡി|ഗിരീഷ് എ ഡി ]].രചന: [[w:ഗിരീഷ് എ ഡി|ഗിരീഷ് എ ഡി, കിരൺ ജോസി ]].'' ==റീനു== *നിന്നെ ഇവിടെ ആസ്ഥാന കോഴിയായിട്ട് തിരഞ്ഞെടുത്തോ? *എനിക്ക് എന്നെ പറ്റി നല്ല മതിപ്പൊണ്ട്. *ആദി എന്റെ ബെസ്റ്റി ആണ് ==സുബിൻ== ഇവിടെ സാർ ..ചേട്ടൻ വിളിയൊന്നും ഇല്ല ..പേരാണ് എല്ലാവരെയും വിളിക്കുന്നത് അത് ഇനി അച്ഛന്റെ പ്രായമുള്ള ആളാണെങ്കിലും ശരി. ==സച്ചിൻ== *അനിക്ക് വയ്യ മെസ്സേജ് അയച്ച് സിംഗിൾ ടിക്ക് ഡബിൾ ടിക്ക് ആവുന്നതും, ഡബിൾ ടിക്ക് ബ്ലൂ ടിക്ക് ആവുന്നത്തും ഒക്കെ നോക്കി കുത്തിരിക്കാൻ എനിക്ക് വയ്യ *കൈമൾ മാഷിനെ്റ മോൻ എല്ലാം പഠിച്ചു, ആരെയും പറ്റിക്കാൻ മാത്രം പഠിച്ചില്ല *എനിക്ക് കിട്ടിയില്ല, നിനക്കും കിട്ടൂല ==ആദി== *JK just kidding ==അമൽ ഡേവിസ്== * ലൈഫ് ഭയങ്കര അൺഫെയർ ആണ് ==കാർത്തിക== *അമൽ ഡെവിസ് ഒരു രസികൻ തന്നെ == അഭിനേതാക്കൾ == * സച്ചിൻ സന്തോഷ് - നസ്‌ലെൻ കെ. ഗഫൂർ * റീനു റോയി - മമിത ബൈജു * അമൽ ഡേവിസ് - സംഗീത് പ്രതാപ് * ആദി - ശ്യാം മോഹൻ എം * കാർത്തിക - അഖില ഭാർഗവൻ == പുറത്തേക്കുള്ള കണ്ണികൾ == {{വിക്കിപീഡിയ}} [[വർഗ്ഗം:ചലച്ചിത്രങ്ങൾ]] gpe2dtrvqa3r0vv5wjj7w36zhjv12rz 26169 26168 2026-07-15T15:51:52Z SijiR 5558 /* അഭിനേതാക്കൾ */ new actor details added 26169 wikitext text/x-wiki {{prettyurl|Premalu}} 2024 -ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് '''''പ്രേമലു'''''. : ''സംവിധാനം: [[w:ഗിരീഷ് എ ഡി|ഗിരീഷ് എ ഡി ]].രചന: [[w:ഗിരീഷ് എ ഡി|ഗിരീഷ് എ ഡി, കിരൺ ജോസി ]].'' ==റീനു== *നിന്നെ ഇവിടെ ആസ്ഥാന കോഴിയായിട്ട് തിരഞ്ഞെടുത്തോ? *എനിക്ക് എന്നെ പറ്റി നല്ല മതിപ്പൊണ്ട്. *ആദി എന്റെ ബെസ്റ്റി ആണ് ==സുബിൻ== ഇവിടെ സാർ ..ചേട്ടൻ വിളിയൊന്നും ഇല്ല ..പേരാണ് എല്ലാവരെയും വിളിക്കുന്നത് അത് ഇനി അച്ഛന്റെ പ്രായമുള്ള ആളാണെങ്കിലും ശരി. ==സച്ചിൻ== *അനിക്ക് വയ്യ മെസ്സേജ് അയച്ച് സിംഗിൾ ടിക്ക് ഡബിൾ ടിക്ക് ആവുന്നതും, ഡബിൾ ടിക്ക് ബ്ലൂ ടിക്ക് ആവുന്നത്തും ഒക്കെ നോക്കി കുത്തിരിക്കാൻ എനിക്ക് വയ്യ *കൈമൾ മാഷിനെ്റ മോൻ എല്ലാം പഠിച്ചു, ആരെയും പറ്റിക്കാൻ മാത്രം പഠിച്ചില്ല *എനിക്ക് കിട്ടിയില്ല, നിനക്കും കിട്ടൂല ==ആദി== *JK just kidding ==അമൽ ഡേവിസ്== * ലൈഫ് ഭയങ്കര അൺഫെയർ ആണ് ==കാർത്തിക== *അമൽ ഡെവിസ് ഒരു രസികൻ തന്നെ == അഭിനേതാക്കൾ == * സച്ചിൻ സന്തോഷ് - നസ്‌ലെൻ കെ. ഗഫൂർ * റീനു റോയി - മമിത ബൈജു * അമൽ ഡേവിസ് - സംഗീത് പ്രതാപ് * ആദി - ശ്യാം മോഹൻ എം * കാർത്തിക - അഖില ഭാർഗവൻ * ഷോബി സാർ - അൽത്താഫ് സലീം == പുറത്തേക്കുള്ള കണ്ണികൾ == {{വിക്കിപീഡിയ}} [[വർഗ്ഗം:ചലച്ചിത്രങ്ങൾ]] cu7637o1zfsijm5b78befsvj74fk6f4 26170 26169 2026-07-15T15:52:32Z SijiR 5558 /* അഭിനേതാക്കൾ */ link added 26170 wikitext text/x-wiki {{prettyurl|Premalu}} 2024 -ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് '''''പ്രേമലു'''''. : ''സംവിധാനം: [[w:ഗിരീഷ് എ ഡി|ഗിരീഷ് എ ഡി ]].രചന: [[w:ഗിരീഷ് എ ഡി|ഗിരീഷ് എ ഡി, കിരൺ ജോസി ]].'' ==റീനു== *നിന്നെ ഇവിടെ ആസ്ഥാന കോഴിയായിട്ട് തിരഞ്ഞെടുത്തോ? *എനിക്ക് എന്നെ പറ്റി നല്ല മതിപ്പൊണ്ട്. *ആദി എന്റെ ബെസ്റ്റി ആണ് ==സുബിൻ== ഇവിടെ സാർ ..ചേട്ടൻ വിളിയൊന്നും ഇല്ല ..പേരാണ് എല്ലാവരെയും വിളിക്കുന്നത് അത് ഇനി അച്ഛന്റെ പ്രായമുള്ള ആളാണെങ്കിലും ശരി. ==സച്ചിൻ== *അനിക്ക് വയ്യ മെസ്സേജ് അയച്ച് സിംഗിൾ ടിക്ക് ഡബിൾ ടിക്ക് ആവുന്നതും, ഡബിൾ ടിക്ക് ബ്ലൂ ടിക്ക് ആവുന്നത്തും ഒക്കെ നോക്കി കുത്തിരിക്കാൻ എനിക്ക് വയ്യ *കൈമൾ മാഷിനെ്റ മോൻ എല്ലാം പഠിച്ചു, ആരെയും പറ്റിക്കാൻ മാത്രം പഠിച്ചില്ല *എനിക്ക് കിട്ടിയില്ല, നിനക്കും കിട്ടൂല ==ആദി== *JK just kidding ==അമൽ ഡേവിസ്== * ലൈഫ് ഭയങ്കര അൺഫെയർ ആണ് ==കാർത്തിക== *അമൽ ഡെവിസ് ഒരു രസികൻ തന്നെ == അഭിനേതാക്കൾ == * സച്ചിൻ സന്തോഷ് - [[w:നസ്ലെൻ_കെ._ഗഫൂർ|നസ്‌ലെൻ കെ. ഗഫൂർ]] * റീനു റോയി - മമിത ബൈജു * അമൽ ഡേവിസ് - സംഗീത് പ്രതാപ് * ആദി - ശ്യാം മോഹൻ എം * കാർത്തിക - അഖില ഭാർഗവൻ * ഷോബി സാർ - അൽത്താഫ് സലീം == പുറത്തേക്കുള്ള കണ്ണികൾ == {{വിക്കിപീഡിയ}} [[വർഗ്ഗം:ചലച്ചിത്രങ്ങൾ]] pu3uv9cxzzhn975k5tnrs1ec7xsoa2x 26171 26170 2026-07-15T15:53:05Z SijiR 5558 /* അഭിനേതാക്കൾ */ link added 26171 wikitext text/x-wiki {{prettyurl|Premalu}} 2024 -ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് '''''പ്രേമലു'''''. : ''സംവിധാനം: [[w:ഗിരീഷ് എ ഡി|ഗിരീഷ് എ ഡി ]].രചന: [[w:ഗിരീഷ് എ ഡി|ഗിരീഷ് എ ഡി, കിരൺ ജോസി ]].'' ==റീനു== *നിന്നെ ഇവിടെ ആസ്ഥാന കോഴിയായിട്ട് തിരഞ്ഞെടുത്തോ? *എനിക്ക് എന്നെ പറ്റി നല്ല മതിപ്പൊണ്ട്. *ആദി എന്റെ ബെസ്റ്റി ആണ് ==സുബിൻ== ഇവിടെ സാർ ..ചേട്ടൻ വിളിയൊന്നും ഇല്ല ..പേരാണ് എല്ലാവരെയും വിളിക്കുന്നത് അത് ഇനി അച്ഛന്റെ പ്രായമുള്ള ആളാണെങ്കിലും ശരി. ==സച്ചിൻ== *അനിക്ക് വയ്യ മെസ്സേജ് അയച്ച് സിംഗിൾ ടിക്ക് ഡബിൾ ടിക്ക് ആവുന്നതും, ഡബിൾ ടിക്ക് ബ്ലൂ ടിക്ക് ആവുന്നത്തും ഒക്കെ നോക്കി കുത്തിരിക്കാൻ എനിക്ക് വയ്യ *കൈമൾ മാഷിനെ്റ മോൻ എല്ലാം പഠിച്ചു, ആരെയും പറ്റിക്കാൻ മാത്രം പഠിച്ചില്ല *എനിക്ക് കിട്ടിയില്ല, നിനക്കും കിട്ടൂല ==ആദി== *JK just kidding ==അമൽ ഡേവിസ്== * ലൈഫ് ഭയങ്കര അൺഫെയർ ആണ് ==കാർത്തിക== *അമൽ ഡെവിസ് ഒരു രസികൻ തന്നെ == അഭിനേതാക്കൾ == * സച്ചിൻ സന്തോഷ് - [[w:നസ്ലെൻ_കെ._ഗഫൂർ|നസ്‌ലെൻ കെ. ഗഫൂർ]] * റീനു റോയി - [[w:മമിത_ബൈജു|മമിത ബൈജു]] * അമൽ ഡേവിസ് - സംഗീത് പ്രതാപ് * ആദി - ശ്യാം മോഹൻ എം * കാർത്തിക - അഖില ഭാർഗവൻ * ഷോബി സാർ - അൽത്താഫ് സലീം == പുറത്തേക്കുള്ള കണ്ണികൾ == {{വിക്കിപീഡിയ}} [[വർഗ്ഗം:ചലച്ചിത്രങ്ങൾ]] 84ul47jzv3v3g0dz06c1w9p8lep59us 26172 26171 2026-07-15T15:53:38Z SijiR 5558 /* അഭിനേതാക്കൾ */ link added 26172 wikitext text/x-wiki {{prettyurl|Premalu}} 2024 -ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് '''''പ്രേമലു'''''. : ''സംവിധാനം: [[w:ഗിരീഷ് എ ഡി|ഗിരീഷ് എ ഡി ]].രചന: [[w:ഗിരീഷ് എ ഡി|ഗിരീഷ് എ ഡി, കിരൺ ജോസി ]].'' ==റീനു== *നിന്നെ ഇവിടെ ആസ്ഥാന കോഴിയായിട്ട് തിരഞ്ഞെടുത്തോ? *എനിക്ക് എന്നെ പറ്റി നല്ല മതിപ്പൊണ്ട്. *ആദി എന്റെ ബെസ്റ്റി ആണ് ==സുബിൻ== ഇവിടെ സാർ ..ചേട്ടൻ വിളിയൊന്നും ഇല്ല ..പേരാണ് എല്ലാവരെയും വിളിക്കുന്നത് അത് ഇനി അച്ഛന്റെ പ്രായമുള്ള ആളാണെങ്കിലും ശരി. ==സച്ചിൻ== *അനിക്ക് വയ്യ മെസ്സേജ് അയച്ച് സിംഗിൾ ടിക്ക് ഡബിൾ ടിക്ക് ആവുന്നതും, ഡബിൾ ടിക്ക് ബ്ലൂ ടിക്ക് ആവുന്നത്തും ഒക്കെ നോക്കി കുത്തിരിക്കാൻ എനിക്ക് വയ്യ *കൈമൾ മാഷിനെ്റ മോൻ എല്ലാം പഠിച്ചു, ആരെയും പറ്റിക്കാൻ മാത്രം പഠിച്ചില്ല *എനിക്ക് കിട്ടിയില്ല, നിനക്കും കിട്ടൂല ==ആദി== *JK just kidding ==അമൽ ഡേവിസ്== * ലൈഫ് ഭയങ്കര അൺഫെയർ ആണ് ==കാർത്തിക== *അമൽ ഡെവിസ് ഒരു രസികൻ തന്നെ == അഭിനേതാക്കൾ == * സച്ചിൻ സന്തോഷ് - [[w:നസ്ലെൻ_കെ._ഗഫൂർ|നസ്‌ലെൻ കെ. ഗഫൂർ]] * റീനു റോയി - [[w:മമിത_ബൈജു|മമിത ബൈജു]] * അമൽ ഡേവിസ് - [[w:സംഗീത്_പ്രതാപ്|സംഗീത് പ്രതാപ്]] * ആദി - ശ്യാം മോഹൻ എം * കാർത്തിക - അഖില ഭാർഗവൻ * ഷോബി സാർ - അൽത്താഫ് സലീം == പുറത്തേക്കുള്ള കണ്ണികൾ == {{വിക്കിപീഡിയ}} [[വർഗ്ഗം:ചലച്ചിത്രങ്ങൾ]] p9efirkdibtva4stbea5rsg7jpczygb 26173 26172 2026-07-15T15:54:32Z SijiR 5558 /* അഭിനേതാക്കൾ */ link added 26173 wikitext text/x-wiki {{prettyurl|Premalu}} 2024 -ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് '''''പ്രേമലു'''''. : ''സംവിധാനം: [[w:ഗിരീഷ് എ ഡി|ഗിരീഷ് എ ഡി ]].രചന: [[w:ഗിരീഷ് എ ഡി|ഗിരീഷ് എ ഡി, കിരൺ ജോസി ]].'' ==റീനു== *നിന്നെ ഇവിടെ ആസ്ഥാന കോഴിയായിട്ട് തിരഞ്ഞെടുത്തോ? *എനിക്ക് എന്നെ പറ്റി നല്ല മതിപ്പൊണ്ട്. *ആദി എന്റെ ബെസ്റ്റി ആണ് ==സുബിൻ== ഇവിടെ സാർ ..ചേട്ടൻ വിളിയൊന്നും ഇല്ല ..പേരാണ് എല്ലാവരെയും വിളിക്കുന്നത് അത് ഇനി അച്ഛന്റെ പ്രായമുള്ള ആളാണെങ്കിലും ശരി. ==സച്ചിൻ== *അനിക്ക് വയ്യ മെസ്സേജ് അയച്ച് സിംഗിൾ ടിക്ക് ഡബിൾ ടിക്ക് ആവുന്നതും, ഡബിൾ ടിക്ക് ബ്ലൂ ടിക്ക് ആവുന്നത്തും ഒക്കെ നോക്കി കുത്തിരിക്കാൻ എനിക്ക് വയ്യ *കൈമൾ മാഷിനെ്റ മോൻ എല്ലാം പഠിച്ചു, ആരെയും പറ്റിക്കാൻ മാത്രം പഠിച്ചില്ല *എനിക്ക് കിട്ടിയില്ല, നിനക്കും കിട്ടൂല ==ആദി== *JK just kidding ==അമൽ ഡേവിസ്== * ലൈഫ് ഭയങ്കര അൺഫെയർ ആണ് ==കാർത്തിക== *അമൽ ഡെവിസ് ഒരു രസികൻ തന്നെ == അഭിനേതാക്കൾ == * സച്ചിൻ സന്തോഷ് - [[w:നസ്ലെൻ_കെ._ഗഫൂർ|നസ്‌ലെൻ കെ. ഗഫൂർ]] * റീനു റോയി - [[w:മമിത_ബൈജു|മമിത ബൈജു]] * അമൽ ഡേവിസ് - [[w:സംഗീത്_പ്രതാപ്|സംഗീത് പ്രതാപ്]] * ആദി - [[w:ശ്യാം_മോഹൻ|ശ്യാം മോഹൻ എം]] * കാർത്തിക - അഖില ഭാർഗവൻ * ഷോബി സാർ - അൽത്താഫ് സലീം == പുറത്തേക്കുള്ള കണ്ണികൾ == {{വിക്കിപീഡിയ}} [[വർഗ്ഗം:ചലച്ചിത്രങ്ങൾ]] s8cgueoiurvorxndl19vnwz2qwxmw26 26174 26173 2026-07-15T15:55:03Z SijiR 5558 /* അഭിനേതാക്കൾ */ link added 26174 wikitext text/x-wiki {{prettyurl|Premalu}} 2024 -ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് '''''പ്രേമലു'''''. : ''സംവിധാനം: [[w:ഗിരീഷ് എ ഡി|ഗിരീഷ് എ ഡി ]].രചന: [[w:ഗിരീഷ് എ ഡി|ഗിരീഷ് എ ഡി, കിരൺ ജോസി ]].'' ==റീനു== *നിന്നെ ഇവിടെ ആസ്ഥാന കോഴിയായിട്ട് തിരഞ്ഞെടുത്തോ? *എനിക്ക് എന്നെ പറ്റി നല്ല മതിപ്പൊണ്ട്. *ആദി എന്റെ ബെസ്റ്റി ആണ് ==സുബിൻ== ഇവിടെ സാർ ..ചേട്ടൻ വിളിയൊന്നും ഇല്ല ..പേരാണ് എല്ലാവരെയും വിളിക്കുന്നത് അത് ഇനി അച്ഛന്റെ പ്രായമുള്ള ആളാണെങ്കിലും ശരി. ==സച്ചിൻ== *അനിക്ക് വയ്യ മെസ്സേജ് അയച്ച് സിംഗിൾ ടിക്ക് ഡബിൾ ടിക്ക് ആവുന്നതും, ഡബിൾ ടിക്ക് ബ്ലൂ ടിക്ക് ആവുന്നത്തും ഒക്കെ നോക്കി കുത്തിരിക്കാൻ എനിക്ക് വയ്യ *കൈമൾ മാഷിനെ്റ മോൻ എല്ലാം പഠിച്ചു, ആരെയും പറ്റിക്കാൻ മാത്രം പഠിച്ചില്ല *എനിക്ക് കിട്ടിയില്ല, നിനക്കും കിട്ടൂല ==ആദി== *JK just kidding ==അമൽ ഡേവിസ്== * ലൈഫ് ഭയങ്കര അൺഫെയർ ആണ് ==കാർത്തിക== *അമൽ ഡെവിസ് ഒരു രസികൻ തന്നെ == അഭിനേതാക്കൾ == * സച്ചിൻ സന്തോഷ് - [[w:നസ്ലെൻ_കെ._ഗഫൂർ|നസ്‌ലെൻ കെ. ഗഫൂർ]] * റീനു റോയി - [[w:മമിത_ബൈജു|മമിത ബൈജു]] * അമൽ ഡേവിസ് - [[w:സംഗീത്_പ്രതാപ്|സംഗീത് പ്രതാപ്]] * ആദി - [[w:ശ്യാം_മോഹൻ|ശ്യാം മോഹൻ എം]] * കാർത്തിക - [[w:അഖില_ഭാർഗവൻ|അഖില ഭാർഗവൻ]] * ഷോബി സാർ - അൽത്താഫ് സലീം == പുറത്തേക്കുള്ള കണ്ണികൾ == {{വിക്കിപീഡിയ}} [[വർഗ്ഗം:ചലച്ചിത്രങ്ങൾ]] bnae58qeqsa643ag32u77acm1skelw2 26175 26174 2026-07-15T15:55:36Z SijiR 5558 /* അഭിനേതാക്കൾ */ link added 26175 wikitext text/x-wiki {{prettyurl|Premalu}} 2024 -ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് '''''പ്രേമലു'''''. : ''സംവിധാനം: [[w:ഗിരീഷ് എ ഡി|ഗിരീഷ് എ ഡി ]].രചന: [[w:ഗിരീഷ് എ ഡി|ഗിരീഷ് എ ഡി, കിരൺ ജോസി ]].'' ==റീനു== *നിന്നെ ഇവിടെ ആസ്ഥാന കോഴിയായിട്ട് തിരഞ്ഞെടുത്തോ? *എനിക്ക് എന്നെ പറ്റി നല്ല മതിപ്പൊണ്ട്. *ആദി എന്റെ ബെസ്റ്റി ആണ് ==സുബിൻ== ഇവിടെ സാർ ..ചേട്ടൻ വിളിയൊന്നും ഇല്ല ..പേരാണ് എല്ലാവരെയും വിളിക്കുന്നത് അത് ഇനി അച്ഛന്റെ പ്രായമുള്ള ആളാണെങ്കിലും ശരി. ==സച്ചിൻ== *അനിക്ക് വയ്യ മെസ്സേജ് അയച്ച് സിംഗിൾ ടിക്ക് ഡബിൾ ടിക്ക് ആവുന്നതും, ഡബിൾ ടിക്ക് ബ്ലൂ ടിക്ക് ആവുന്നത്തും ഒക്കെ നോക്കി കുത്തിരിക്കാൻ എനിക്ക് വയ്യ *കൈമൾ മാഷിനെ്റ മോൻ എല്ലാം പഠിച്ചു, ആരെയും പറ്റിക്കാൻ മാത്രം പഠിച്ചില്ല *എനിക്ക് കിട്ടിയില്ല, നിനക്കും കിട്ടൂല ==ആദി== *JK just kidding ==അമൽ ഡേവിസ്== * ലൈഫ് ഭയങ്കര അൺഫെയർ ആണ് ==കാർത്തിക== *അമൽ ഡെവിസ് ഒരു രസികൻ തന്നെ == അഭിനേതാക്കൾ == * സച്ചിൻ സന്തോഷ് - [[w:നസ്ലെൻ_കെ._ഗഫൂർ|നസ്‌ലെൻ കെ. ഗഫൂർ]] * റീനു റോയി - [[w:മമിത_ബൈജു|മമിത ബൈജു]] * അമൽ ഡേവിസ് - [[w:സംഗീത്_പ്രതാപ്|സംഗീത് പ്രതാപ്]] * ആദി - [[w:ശ്യാം_മോഹൻ|ശ്യാം മോഹൻ എം]] * കാർത്തിക - [[w:അഖില_ഭാർഗവൻ|അഖില ഭാർഗവൻ]] * ഷോബി സാർ - [[w:അൽത്താഫ്_സലീം|അൽത്താഫ് സലീം]] == പുറത്തേക്കുള്ള കണ്ണികൾ == {{വിക്കിപീഡിയ}} [[വർഗ്ഗം:ചലച്ചിത്രങ്ങൾ]] rv24ifizmfi05zu4oj7b9e7bidqjalq 26176 26175 2026-07-15T15:56:32Z SijiR 5558 layout corrected 26176 wikitext text/x-wiki 2024 -ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് '''''പ്രേമലു'''''. : ''സംവിധാനം: [[w:ഗിരീഷ് എ ഡി|ഗിരീഷ് എ ഡി ]].രചന: [[w:ഗിരീഷ് എ ഡി|ഗിരീഷ് എ ഡി, കിരൺ ജോസി ]].'' ==റീനു== *നിന്നെ ഇവിടെ ആസ്ഥാന കോഴിയായിട്ട് തിരഞ്ഞെടുത്തോ? *എനിക്ക് എന്നെ പറ്റി നല്ല മതിപ്പൊണ്ട്. *ആദി എന്റെ ബെസ്റ്റി ആണ് ==സുബിൻ== ഇവിടെ സാർ ..ചേട്ടൻ വിളിയൊന്നും ഇല്ല ..പേരാണ് എല്ലാവരെയും വിളിക്കുന്നത് അത് ഇനി അച്ഛന്റെ പ്രായമുള്ള ആളാണെങ്കിലും ശരി. ==സച്ചിൻ== *അനിക്ക് വയ്യ മെസ്സേജ് അയച്ച് സിംഗിൾ ടിക്ക് ഡബിൾ ടിക്ക് ആവുന്നതും, ഡബിൾ ടിക്ക് ബ്ലൂ ടിക്ക് ആവുന്നത്തും ഒക്കെ നോക്കി കുത്തിരിക്കാൻ എനിക്ക് വയ്യ *കൈമൾ മാഷിനെ്റ മോൻ എല്ലാം പഠിച്ചു, ആരെയും പറ്റിക്കാൻ മാത്രം പഠിച്ചില്ല *എനിക്ക് കിട്ടിയില്ല, നിനക്കും കിട്ടൂല ==ആദി== *JK just kidding ==അമൽ ഡേവിസ്== * ലൈഫ് ഭയങ്കര അൺഫെയർ ആണ് ==കാർത്തിക== *അമൽ ഡെവിസ് ഒരു രസികൻ തന്നെ == അഭിനേതാക്കൾ == * സച്ചിൻ സന്തോഷ് - [[w:നസ്ലെൻ_കെ._ഗഫൂർ|നസ്‌ലെൻ കെ. ഗഫൂർ]] * റീനു റോയി - [[w:മമിത_ബൈജു|മമിത ബൈജു]] * അമൽ ഡേവിസ് - [[w:സംഗീത്_പ്രതാപ്|സംഗീത് പ്രതാപ്]] * ആദി - [[w:ശ്യാം_മോഹൻ|ശ്യാം മോഹൻ എം]] * കാർത്തിക - [[w:അഖില_ഭാർഗവൻ|അഖില ഭാർഗവൻ]] * ഷോബി സാർ - [[w:അൽത്താഫ്_സലീം|അൽത്താഫ് സലീം]] == പുറത്തേക്കുള്ള കണ്ണികൾ == {{വിക്കിപീഡിയ}} [[വർഗ്ഗം:ചലച്ചിത്രങ്ങൾ]] 2p4pc3n4wmib0yp90m0ws4jbg79wf84 ഹരിഹരൻ പിള്ള ഹാപ്പിയാണ് 0 7072 26146 26061 2026-07-15T15:05:26Z SijiR 5558 content added 26146 wikitext text/x-wiki വിശ്വനാഥൻ വടുതലയുടെ സംവിധാനത്തിൽ 2003 നവംബറിൽ തിയേറ്ററുകളിൽ എത്തിയ ഒരു മലയാളചലച്ചിത്രമാണ് ഹരിഹരൻ പിള്ള ഹാപ്പിയാണ്. (ഹരിഹരൻ പിള്ള ) എടാ സുന്ദരാ.. പിന്റ്.. അല്ല.. പെയിന്റ്.. പെയിന്റ്.. ഇതെന്താ എയർപോർട്ടോ? mhc3oea6of2e03srtkc4jsswfbfleyx 26147 26146 2026-07-15T15:07:08Z SijiR 5558 heading added 26147 wikitext text/x-wiki വിശ്വനാഥൻ വടുതലയുടെ സംവിധാനത്തിൽ 2003 നവംബറിൽ തിയേറ്ററുകളിൽ എത്തിയ ഒരു മലയാളചലച്ചിത്രമാണ് ഹരിഹരൻ പിള്ള ഹാപ്പിയാണ്. (ഹരിഹരൻ പിള്ള ) എടാ സുന്ദരാ.. പിന്റ്.. അല്ല.. പെയിന്റ്.. പെയിന്റ്.. ഇതെന്താ എയർപോർട്ടോ? == അഭിനേതാക്കൾ == gl9fbbz197w30bxe04s9l9aua101e4h 26148 26147 2026-07-15T15:08:17Z SijiR 5558 /* അഭിനേതാക്കൾ */ 26148 wikitext text/x-wiki വിശ്വനാഥൻ വടുതലയുടെ സംവിധാനത്തിൽ 2003 നവംബറിൽ തിയേറ്ററുകളിൽ എത്തിയ ഒരു മലയാളചലച്ചിത്രമാണ് ഹരിഹരൻ പിള്ള ഹാപ്പിയാണ്. (ഹരിഹരൻ പിള്ള ) എടാ സുന്ദരാ.. പിന്റ്.. അല്ല.. പെയിന്റ്.. പെയിന്റ്.. ഇതെന്താ എയർപോർട്ടോ? == അഭിനേതാക്കൾ == * മോഹൻലാൽ ... ഹരിഹരൻ a1y5hmneqlliqkntv59aiwi8x36at0r 26149 26148 2026-07-15T15:09:00Z SijiR 5558 /* അഭിനേതാക്കൾ */ 26149 wikitext text/x-wiki വിശ്വനാഥൻ വടുതലയുടെ സംവിധാനത്തിൽ 2003 നവംബറിൽ തിയേറ്ററുകളിൽ എത്തിയ ഒരു മലയാളചലച്ചിത്രമാണ് ഹരിഹരൻ പിള്ള ഹാപ്പിയാണ്. (ഹരിഹരൻ പിള്ള ) എടാ സുന്ദരാ.. പിന്റ്.. അല്ല.. പെയിന്റ്.. പെയിന്റ്.. ഇതെന്താ എയർപോർട്ടോ? == അഭിനേതാക്കൾ == * മോഹൻലാൽ ... ഹരിഹരൻ * ജ്യോതിർമയി ... കാവ്യ cq0pcbkdva4ey639l6y7c9p91jd6xgb 26150 26149 2026-07-15T15:09:40Z SijiR 5558 /* അഭിനേതാക്കൾ */ 26150 wikitext text/x-wiki വിശ്വനാഥൻ വടുതലയുടെ സംവിധാനത്തിൽ 2003 നവംബറിൽ തിയേറ്ററുകളിൽ എത്തിയ ഒരു മലയാളചലച്ചിത്രമാണ് ഹരിഹരൻ പിള്ള ഹാപ്പിയാണ്. (ഹരിഹരൻ പിള്ള ) എടാ സുന്ദരാ.. പിന്റ്.. അല്ല.. പെയിന്റ്.. പെയിന്റ്.. ഇതെന്താ എയർപോർട്ടോ? == അഭിനേതാക്കൾ == * മോഹൻലാൽ ... ഹരിഹരൻ * ജ്യോതിർമയി ... കാവ്യ * കൊച്ചിൻ ഹനീഫ ... വേലപ്പൻ 5lm9tpaga2pp575zw1n6yd08zmkd6sv 26151 26150 2026-07-15T15:10:08Z SijiR 5558 /* അഭിനേതാക്കൾ */ 26151 wikitext text/x-wiki വിശ്വനാഥൻ വടുതലയുടെ സംവിധാനത്തിൽ 2003 നവംബറിൽ തിയേറ്ററുകളിൽ എത്തിയ ഒരു മലയാളചലച്ചിത്രമാണ് ഹരിഹരൻ പിള്ള ഹാപ്പിയാണ്. (ഹരിഹരൻ പിള്ള ) എടാ സുന്ദരാ.. പിന്റ്.. അല്ല.. പെയിന്റ്.. പെയിന്റ്.. ഇതെന്താ എയർപോർട്ടോ? == അഭിനേതാക്കൾ == * മോഹൻലാൽ ... ഹരിഹരൻ * ജ്യോതിർമയി ... കാവ്യ * കൊച്ചിൻ ഹനീഫ ... വേലപ്പൻ * ജഗതി ശ്രീകുമാർ ... വാസു lxgisdjopix89nzzv9dj7jl5mkfadfm 26152 26151 2026-07-15T15:10:54Z SijiR 5558 /* അഭിനേതാക്കൾ */ 26152 wikitext text/x-wiki വിശ്വനാഥൻ വടുതലയുടെ സംവിധാനത്തിൽ 2003 നവംബറിൽ തിയേറ്ററുകളിൽ എത്തിയ ഒരു മലയാളചലച്ചിത്രമാണ് ഹരിഹരൻ പിള്ള ഹാപ്പിയാണ്. (ഹരിഹരൻ പിള്ള ) എടാ സുന്ദരാ.. പിന്റ്.. അല്ല.. പെയിന്റ്.. പെയിന്റ്.. ഇതെന്താ എയർപോർട്ടോ? == അഭിനേതാക്കൾ == * മോഹൻലാൽ ... ഹരിഹരൻ * ജ്യോതിർമയി ... കാവ്യ * കൊച്ചിൻ ഹനീഫ ... വേലപ്പൻ * ജഗതി ശ്രീകുമാർ ... വാസു * വിജയരാഘവൻ ... ദിലീപ് കുമാർ epmt3lhx2mqreqfrx4fxla7q0ddxlzm 26153 26152 2026-07-15T15:24:32Z SijiR 5558 dialogue added 26153 wikitext text/x-wiki വിശ്വനാഥൻ വടുതലയുടെ സംവിധാനത്തിൽ 2003 നവംബറിൽ തിയേറ്ററുകളിൽ എത്തിയ ഒരു മലയാളചലച്ചിത്രമാണ് ഹരിഹരൻ പിള്ള ഹാപ്പിയാണ്. == സംഭാഷണങ്ങൾ == ഹരിഹരൻ പിള്ള : എടാ സുന്ദരാ.. പിന്റ്.. അല്ല.. പെയിന്റ്.. പെയിന്റ്.. ഇതെന്താ എയർപോർട്ടോ? വാസു : വാസുവിന്റെ കസേരയിൽ ഇരിക്കാൻ യോഗം വേണം. == അഭിനേതാക്കൾ == * മോഹൻലാൽ ... ഹരിഹരൻ * ജ്യോതിർമയി ... കാവ്യ * കൊച്ചിൻ ഹനീഫ ... വേലപ്പൻ * ജഗതി ശ്രീകുമാർ ... വാസു * വിജയരാഘവൻ ... ദിലീപ് കുമാർ 0mw16a1alykbmmcem0m0bfbc7gu7wav 26154 26153 2026-07-15T15:25:16Z SijiR 5558 sentence corrected 26154 wikitext text/x-wiki വിശ്വനാഥൻ വടുതലയുടെ സംവിധാനത്തിൽ 2003 നവംബറിൽ തിയേറ്ററുകളിൽ എത്തിയ ഒരു മലയാളചലച്ചിത്രമാണ് ഹരിഹരൻ പിള്ള ഹാപ്പിയാണ്. == സംഭാഷണങ്ങൾ == ഹരിഹരൻ പിള്ള : എടാ സുന്ദരാ.. പിന്റ്.. അല്ല.. പെയിന്റ്.. പെയിന്റ്.. ഇതെന്താ എയർപോർട്ടോ? വാസു : വാസുവിന്റെ കസേരയിൽ ഇരിക്കാൻ യോഗം വേണം. == അഭിനേതാക്കൾ == * മോഹൻലാൽ ... ഹരിഹരൻ * ജ്യോതിർമയി ... കാവ്യ * കൊച്ചിൻ ഹനീഫ ... വേലപ്പൻ * ജഗതി ശ്രീകുമാർ ... വാസു * വിജയരാഘവൻ ... ദിലീപ് കുമാർ h7flp0shcbzjfxftfndpbxwpd43fnr4 26155 26154 2026-07-15T15:25:41Z SijiR 5558 /* സംഭാഷണങ്ങൾ */ 26155 wikitext text/x-wiki വിശ്വനാഥൻ വടുതലയുടെ സംവിധാനത്തിൽ 2003 നവംബറിൽ തിയേറ്ററുകളിൽ എത്തിയ ഒരു മലയാളചലച്ചിത്രമാണ് ഹരിഹരൻ പിള്ള ഹാപ്പിയാണ്. == സംഭാഷണങ്ങൾ == *ഹരിഹരൻ പിള്ള : എടാ സുന്ദരാ.. പിന്റ്.. അല്ല.. പെയിന്റ്.. പെയിന്റ്.. ഇതെന്താ എയർപോർട്ടോ? *വാസു : വാസുവിന്റെ കസേരയിൽ ഇരിക്കാൻ യോഗം വേണം. == അഭിനേതാക്കൾ == * മോഹൻലാൽ ... ഹരിഹരൻ * ജ്യോതിർമയി ... കാവ്യ * കൊച്ചിൻ ഹനീഫ ... വേലപ്പൻ * ജഗതി ശ്രീകുമാർ ... വാസു * വിജയരാഘവൻ ... ദിലീപ് കുമാർ obrhyw836vqcbz0gw8kuqjwed4d60gr 26156 26155 2026-07-15T15:26:56Z SijiR 5558 category added. 26156 wikitext text/x-wiki വിശ്വനാഥൻ വടുതലയുടെ സംവിധാനത്തിൽ 2003 നവംബറിൽ തിയേറ്ററുകളിൽ എത്തിയ ഒരു മലയാളചലച്ചിത്രമാണ് ഹരിഹരൻ പിള്ള ഹാപ്പിയാണ്. == സംഭാഷണങ്ങൾ == *ഹരിഹരൻ പിള്ള : എടാ സുന്ദരാ.. പിന്റ്.. അല്ല.. പെയിന്റ്.. പെയിന്റ്.. ഇതെന്താ എയർപോർട്ടോ? *വാസു : വാസുവിന്റെ കസേരയിൽ ഇരിക്കാൻ യോഗം വേണം. == അഭിനേതാക്കൾ == * മോഹൻലാൽ ... ഹരിഹരൻ * ജ്യോതിർമയി ... കാവ്യ * കൊച്ചിൻ ഹനീഫ ... വേലപ്പൻ * ജഗതി ശ്രീകുമാർ ... വാസു * വിജയരാഘവൻ ... ദിലീപ് കുമാർ [[വർഗ്ഗം:ചലച്ചിത്രങ്ങൾ]] 4v07zfpasjnctoq2v1z1khichjy81g2 26157 26156 2026-07-15T15:27:29Z SijiR 5558 /* അഭിനേതാക്കൾ */ 26157 wikitext text/x-wiki വിശ്വനാഥൻ വടുതലയുടെ സംവിധാനത്തിൽ 2003 നവംബറിൽ തിയേറ്ററുകളിൽ എത്തിയ ഒരു മലയാളചലച്ചിത്രമാണ് ഹരിഹരൻ പിള്ള ഹാപ്പിയാണ്. == സംഭാഷണങ്ങൾ == *ഹരിഹരൻ പിള്ള : എടാ സുന്ദരാ.. പിന്റ്.. അല്ല.. പെയിന്റ്.. പെയിന്റ്.. ഇതെന്താ എയർപോർട്ടോ? *വാസു : വാസുവിന്റെ കസേരയിൽ ഇരിക്കാൻ യോഗം വേണം. == അഭിനേതാക്കൾ == * [[മോഹൻലാൽ]] ... ഹരിഹരൻ * ജ്യോതിർമയി ... കാവ്യ * കൊച്ചിൻ ഹനീഫ ... വേലപ്പൻ * ജഗതി ശ്രീകുമാർ ... വാസു * വിജയരാഘവൻ ... ദിലീപ് കുമാർ [[വർഗ്ഗം:ചലച്ചിത്രങ്ങൾ]] cfjx44z6lk5jdp09ujbnwjqo7i04h7k 26158 26157 2026-07-15T15:28:15Z SijiR 5558 /* അഭിനേതാക്കൾ */ link added 26158 wikitext text/x-wiki വിശ്വനാഥൻ വടുതലയുടെ സംവിധാനത്തിൽ 2003 നവംബറിൽ തിയേറ്ററുകളിൽ എത്തിയ ഒരു മലയാളചലച്ചിത്രമാണ് ഹരിഹരൻ പിള്ള ഹാപ്പിയാണ്. == സംഭാഷണങ്ങൾ == *ഹരിഹരൻ പിള്ള : എടാ സുന്ദരാ.. പിന്റ്.. അല്ല.. പെയിന്റ്.. പെയിന്റ്.. ഇതെന്താ എയർപോർട്ടോ? *വാസു : വാസുവിന്റെ കസേരയിൽ ഇരിക്കാൻ യോഗം വേണം. == അഭിനേതാക്കൾ == * [[മോഹൻലാൽ]] ... ഹരിഹരൻ * [[w:ജ്യോതിർമയി|ജ്യോതിർമയി]] ... കാവ്യ * കൊച്ചിൻ ഹനീഫ ... വേലപ്പൻ * ജഗതി ശ്രീകുമാർ ... വാസു * വിജയരാഘവൻ ... ദിലീപ് കുമാർ [[വർഗ്ഗം:ചലച്ചിത്രങ്ങൾ]] lw5jtcart6wgvzsbzxb2jwvoyxv4say 26159 26158 2026-07-15T15:30:48Z SijiR 5558 /* അഭിനേതാക്കൾ */ link added 26159 wikitext text/x-wiki വിശ്വനാഥൻ വടുതലയുടെ സംവിധാനത്തിൽ 2003 നവംബറിൽ തിയേറ്ററുകളിൽ എത്തിയ ഒരു മലയാളചലച്ചിത്രമാണ് ഹരിഹരൻ പിള്ള ഹാപ്പിയാണ്. == സംഭാഷണങ്ങൾ == *ഹരിഹരൻ പിള്ള : എടാ സുന്ദരാ.. പിന്റ്.. അല്ല.. പെയിന്റ്.. പെയിന്റ്.. ഇതെന്താ എയർപോർട്ടോ? *വാസു : വാസുവിന്റെ കസേരയിൽ ഇരിക്കാൻ യോഗം വേണം. == അഭിനേതാക്കൾ == * [[മോഹൻലാൽ]] ... ഹരിഹരൻ * [[w:ജ്യോതിർമയി|ജ്യോതിർമയി]] ... കാവ്യ * [[w:കൊച്ചിൻ_ഹനീഫ|കൊച്ചിൻ ഹനീഫ]] ... വേലപ്പൻ * ജഗതി ശ്രീകുമാർ ... വാസു * വിജയരാഘവൻ ... ദിലീപ് കുമാർ [[വർഗ്ഗം:ചലച്ചിത്രങ്ങൾ]] o0q4ozf1gtzwzrnn1ljnw479o5fxvk9 26160 26159 2026-07-15T15:31:39Z SijiR 5558 /* അഭിനേതാക്കൾ */ link added 26160 wikitext text/x-wiki വിശ്വനാഥൻ വടുതലയുടെ സംവിധാനത്തിൽ 2003 നവംബറിൽ തിയേറ്ററുകളിൽ എത്തിയ ഒരു മലയാളചലച്ചിത്രമാണ് ഹരിഹരൻ പിള്ള ഹാപ്പിയാണ്. == സംഭാഷണങ്ങൾ == *ഹരിഹരൻ പിള്ള : എടാ സുന്ദരാ.. പിന്റ്.. അല്ല.. പെയിന്റ്.. പെയിന്റ്.. ഇതെന്താ എയർപോർട്ടോ? *വാസു : വാസുവിന്റെ കസേരയിൽ ഇരിക്കാൻ യോഗം വേണം. == അഭിനേതാക്കൾ == * [[മോഹൻലാൽ]] ... ഹരിഹരൻ * [[w:ജ്യോതിർമയി|ജ്യോതിർമയി]] ... കാവ്യ * [[w:കൊച്ചിൻ_ഹനീഫ|കൊച്ചിൻ ഹനീഫ]] ... വേലപ്പൻ * [[w:ജഗതി_ശ്രീകുമാർ|ജഗതി ശ്രീകുമാർ]] ... വാസു * വിജയരാഘവൻ ... ദിലീപ് കുമാർ [[വർഗ്ഗം:ചലച്ചിത്രങ്ങൾ]] 1lbo8adv1m06148paanilmq7ltsa4ti 26161 26160 2026-07-15T15:32:22Z SijiR 5558 /* അഭിനേതാക്കൾ */ link added 26161 wikitext text/x-wiki വിശ്വനാഥൻ വടുതലയുടെ സംവിധാനത്തിൽ 2003 നവംബറിൽ തിയേറ്ററുകളിൽ എത്തിയ ഒരു മലയാളചലച്ചിത്രമാണ് ഹരിഹരൻ പിള്ള ഹാപ്പിയാണ്. == സംഭാഷണങ്ങൾ == *ഹരിഹരൻ പിള്ള : എടാ സുന്ദരാ.. പിന്റ്.. അല്ല.. പെയിന്റ്.. പെയിന്റ്.. ഇതെന്താ എയർപോർട്ടോ? *വാസു : വാസുവിന്റെ കസേരയിൽ ഇരിക്കാൻ യോഗം വേണം. == അഭിനേതാക്കൾ == * [[മോഹൻലാൽ]] ... ഹരിഹരൻ * [[w:ജ്യോതിർമയി|ജ്യോതിർമയി]] ... കാവ്യ * [[w:കൊച്ചിൻ_ഹനീഫ|കൊച്ചിൻ ഹനീഫ]] ... വേലപ്പൻ * [[w:ജഗതി_ശ്രീകുമാർ|ജഗതി ശ്രീകുമാർ]] ... വാസു * [[w:വിജയരാഘവൻ|വിജയരാഘവൻ]] ... ദിലീപ് കുമാർ [[വർഗ്ഗം:ചലച്ചിത്രങ്ങൾ]] 7m0mw1peapvz5cnoaj8tz0ffdx7q06d ഡോ.പശുപതി 0 7073 26139 26105 2026-07-15T14:54:47Z SijiR 5558 /* അഭിനേതാക്കൾ */ link added 26139 wikitext text/x-wiki ഷാജി കൈലാസിന്റെ സംവിധാനത്തിൽ ഇന്നസെന്റ്, റിസബാവ, ജഗതി ശ്രീകുമാർ, ജഗദീഷ്, കുതിരവട്ടം പപ്പു, പാർവതി. കൽപന എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച 1990ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് ഡോക്ടർ പശുപതി. കഥ തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ചത് രൺജി പണിക്കർ ആണ്. == സംഭാഷണങ്ങൾ == ഡോ. പശുപതി: ഡോണ്ട് പ്ലേ ബോയ്സ്... ഡോണ്ട് പ്ലേ യുഡിസി കുമാരി: എല്ലാവരെയും പോലെ ആണോ ബാലേട്ടൻ<br> യുഡിസി കുമാരി: ഹരിതമനോജ്ഞമാം പോക്കണംകോട്ടിൽ, ഇരുകാലികൾ നാൽക്കാലികൾ വലയുന്ന നാട്ടിൽ, വന്നെത്തി പശുപതി പരിപാലകനായി, മൃഗഡോക്ടർ തവപാദം കൈവണങ്ങുന്നേ == അഭിനേതാക്കൾ == * ഡോ. പശുപതി: [[w:ഇന്നസെന്റ്|ഇന്നസെന്റ്]] * പപ്പൻ: റിസബാവ * അമ്മുക്കുട്ടി: പാർവതി * യുഡിസി കുമാരി: കൽപന * സൊസൈറ്റി ബാലൻ: ജഗദീഷ് azpag63txeq8fod2zuwp1j199gxaazg 26140 26139 2026-07-15T14:55:31Z SijiR 5558 /* അഭിനേതാക്കൾ */ link added 26140 wikitext text/x-wiki ഷാജി കൈലാസിന്റെ സംവിധാനത്തിൽ ഇന്നസെന്റ്, റിസബാവ, ജഗതി ശ്രീകുമാർ, ജഗദീഷ്, കുതിരവട്ടം പപ്പു, പാർവതി. കൽപന എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച 1990ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് ഡോക്ടർ പശുപതി. കഥ തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ചത് രൺജി പണിക്കർ ആണ്. == സംഭാഷണങ്ങൾ == ഡോ. പശുപതി: ഡോണ്ട് പ്ലേ ബോയ്സ്... ഡോണ്ട് പ്ലേ യുഡിസി കുമാരി: എല്ലാവരെയും പോലെ ആണോ ബാലേട്ടൻ<br> യുഡിസി കുമാരി: ഹരിതമനോജ്ഞമാം പോക്കണംകോട്ടിൽ, ഇരുകാലികൾ നാൽക്കാലികൾ വലയുന്ന നാട്ടിൽ, വന്നെത്തി പശുപതി പരിപാലകനായി, മൃഗഡോക്ടർ തവപാദം കൈവണങ്ങുന്നേ == അഭിനേതാക്കൾ == * ഡോ. പശുപതി: [[w:ഇന്നസെന്റ്|ഇന്നസെന്റ്]] * പപ്പൻ: [[w:റിസബാവ|റിസബാവ]] * അമ്മുക്കുട്ടി: പാർവതി * യുഡിസി കുമാരി: കൽപന * സൊസൈറ്റി ബാലൻ: ജഗദീഷ് j1cyqibfcoayol9qpkl0sdsb7db3oo3 26141 26140 2026-07-15T14:56:13Z SijiR 5558 /* അഭിനേതാക്കൾ */ link added 26141 wikitext text/x-wiki ഷാജി കൈലാസിന്റെ സംവിധാനത്തിൽ ഇന്നസെന്റ്, റിസബാവ, ജഗതി ശ്രീകുമാർ, ജഗദീഷ്, കുതിരവട്ടം പപ്പു, പാർവതി. കൽപന എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച 1990ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് ഡോക്ടർ പശുപതി. കഥ തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ചത് രൺജി പണിക്കർ ആണ്. == സംഭാഷണങ്ങൾ == ഡോ. പശുപതി: ഡോണ്ട് പ്ലേ ബോയ്സ്... ഡോണ്ട് പ്ലേ യുഡിസി കുമാരി: എല്ലാവരെയും പോലെ ആണോ ബാലേട്ടൻ<br> യുഡിസി കുമാരി: ഹരിതമനോജ്ഞമാം പോക്കണംകോട്ടിൽ, ഇരുകാലികൾ നാൽക്കാലികൾ വലയുന്ന നാട്ടിൽ, വന്നെത്തി പശുപതി പരിപാലകനായി, മൃഗഡോക്ടർ തവപാദം കൈവണങ്ങുന്നേ == അഭിനേതാക്കൾ == * ഡോ. പശുപതി: [[w:ഇന്നസെന്റ്|ഇന്നസെന്റ്]] * പപ്പൻ: [[w:റിസബാവ|റിസബാവ]] * അമ്മുക്കുട്ടി: [[w:പാർവ്വതി_(നടി)|പാർവതി]] * യുഡിസി കുമാരി: കൽപന * സൊസൈറ്റി ബാലൻ: ജഗദീഷ് ohea4xayugl5ldtbxxkb3v6hai8y6rh 26142 26141 2026-07-15T14:57:22Z SijiR 5558 /* അഭിനേതാക്കൾ */ link added 26142 wikitext text/x-wiki ഷാജി കൈലാസിന്റെ സംവിധാനത്തിൽ ഇന്നസെന്റ്, റിസബാവ, ജഗതി ശ്രീകുമാർ, ജഗദീഷ്, കുതിരവട്ടം പപ്പു, പാർവതി. കൽപന എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച 1990ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് ഡോക്ടർ പശുപതി. കഥ തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ചത് രൺജി പണിക്കർ ആണ്. == സംഭാഷണങ്ങൾ == ഡോ. പശുപതി: ഡോണ്ട് പ്ലേ ബോയ്സ്... ഡോണ്ട് പ്ലേ യുഡിസി കുമാരി: എല്ലാവരെയും പോലെ ആണോ ബാലേട്ടൻ<br> യുഡിസി കുമാരി: ഹരിതമനോജ്ഞമാം പോക്കണംകോട്ടിൽ, ഇരുകാലികൾ നാൽക്കാലികൾ വലയുന്ന നാട്ടിൽ, വന്നെത്തി പശുപതി പരിപാലകനായി, മൃഗഡോക്ടർ തവപാദം കൈവണങ്ങുന്നേ == അഭിനേതാക്കൾ == * ഡോ. പശുപതി: [[w:ഇന്നസെന്റ്|ഇന്നസെന്റ്]] * പപ്പൻ: [[w:റിസബാവ|റിസബാവ]] * അമ്മുക്കുട്ടി: [[w:പാർവ്വതി_(നടി)|പാർവതി]] * യുഡിസി കുമാരി: [[w:കൽപ്പന|കൽപന]] * സൊസൈറ്റി ബാലൻ: ജഗദീഷ് pregvpye1xyubf0dzuvwtjejs391x88 26143 26142 2026-07-15T14:59:19Z SijiR 5558 /* അഭിനേതാക്കൾ */ name corrected 26143 wikitext text/x-wiki ഷാജി കൈലാസിന്റെ സംവിധാനത്തിൽ ഇന്നസെന്റ്, റിസബാവ, ജഗതി ശ്രീകുമാർ, ജഗദീഷ്, കുതിരവട്ടം പപ്പു, പാർവതി. കൽപന എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച 1990ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് ഡോക്ടർ പശുപതി. കഥ തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ചത് രൺജി പണിക്കർ ആണ്. == സംഭാഷണങ്ങൾ == ഡോ. പശുപതി: ഡോണ്ട് പ്ലേ ബോയ്സ്... ഡോണ്ട് പ്ലേ യുഡിസി കുമാരി: എല്ലാവരെയും പോലെ ആണോ ബാലേട്ടൻ<br> യുഡിസി കുമാരി: ഹരിതമനോജ്ഞമാം പോക്കണംകോട്ടിൽ, ഇരുകാലികൾ നാൽക്കാലികൾ വലയുന്ന നാട്ടിൽ, വന്നെത്തി പശുപതി പരിപാലകനായി, മൃഗഡോക്ടർ തവപാദം കൈവണങ്ങുന്നേ == അഭിനേതാക്കൾ == * ഡോ. പശുപതി: [[w:ഇന്നസെന്റ്|ഇന്നസെന്റ്]] * പപ്പൻ: [[w:റിസബാവ|റിസബാവ]] * അമ്മുക്കുട്ടി: [[w:പാർവ്വതി_(നടി)|പാർവതി]] * യുഡിസി കുമാരി: [[w:കൽപ്പന|കൽപ്പന]] * സൊസൈറ്റി ബാലൻ: ജഗദീഷ് 3t66812mzssbi0dfx2lje2ddppkxb7g 26144 26143 2026-07-15T14:59:58Z SijiR 5558 /* അഭിനേതാക്കൾ */ link added 26144 wikitext text/x-wiki ഷാജി കൈലാസിന്റെ സംവിധാനത്തിൽ ഇന്നസെന്റ്, റിസബാവ, ജഗതി ശ്രീകുമാർ, ജഗദീഷ്, കുതിരവട്ടം പപ്പു, പാർവതി. കൽപന എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച 1990ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് ഡോക്ടർ പശുപതി. കഥ തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ചത് രൺജി പണിക്കർ ആണ്. == സംഭാഷണങ്ങൾ == ഡോ. പശുപതി: ഡോണ്ട് പ്ലേ ബോയ്സ്... ഡോണ്ട് പ്ലേ യുഡിസി കുമാരി: എല്ലാവരെയും പോലെ ആണോ ബാലേട്ടൻ<br> യുഡിസി കുമാരി: ഹരിതമനോജ്ഞമാം പോക്കണംകോട്ടിൽ, ഇരുകാലികൾ നാൽക്കാലികൾ വലയുന്ന നാട്ടിൽ, വന്നെത്തി പശുപതി പരിപാലകനായി, മൃഗഡോക്ടർ തവപാദം കൈവണങ്ങുന്നേ == അഭിനേതാക്കൾ == * ഡോ. പശുപതി: [[w:ഇന്നസെന്റ്|ഇന്നസെന്റ്]] * പപ്പൻ: [[w:റിസബാവ|റിസബാവ]] * അമ്മുക്കുട്ടി: [[w:പാർവ്വതി_(നടി)|പാർവതി]] * യുഡിസി കുമാരി: [[w:കൽപ്പന|കൽപ്പന]] * സൊസൈറ്റി ബാലൻ: [[w:ജഗദീഷ്|ജഗദീഷ്]] mld6xtqt00xticcnjqqd1d7uzpj5w38 26145 26144 2026-07-15T15:00:44Z SijiR 5558 category added 26145 wikitext text/x-wiki ഷാജി കൈലാസിന്റെ സംവിധാനത്തിൽ ഇന്നസെന്റ്, റിസബാവ, ജഗതി ശ്രീകുമാർ, ജഗദീഷ്, കുതിരവട്ടം പപ്പു, പാർവതി. കൽപന എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച 1990ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് ഡോക്ടർ പശുപതി. കഥ തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ചത് രൺജി പണിക്കർ ആണ്. == സംഭാഷണങ്ങൾ == ഡോ. പശുപതി: ഡോണ്ട് പ്ലേ ബോയ്സ്... ഡോണ്ട് പ്ലേ യുഡിസി കുമാരി: എല്ലാവരെയും പോലെ ആണോ ബാലേട്ടൻ<br> യുഡിസി കുമാരി: ഹരിതമനോജ്ഞമാം പോക്കണംകോട്ടിൽ, ഇരുകാലികൾ നാൽക്കാലികൾ വലയുന്ന നാട്ടിൽ, വന്നെത്തി പശുപതി പരിപാലകനായി, മൃഗഡോക്ടർ തവപാദം കൈവണങ്ങുന്നേ == അഭിനേതാക്കൾ == * ഡോ. പശുപതി: [[w:ഇന്നസെന്റ്|ഇന്നസെന്റ്]] * പപ്പൻ: [[w:റിസബാവ|റിസബാവ]] * അമ്മുക്കുട്ടി: [[w:പാർവ്വതി_(നടി)|പാർവതി]] * യുഡിസി കുമാരി: [[w:കൽപ്പന|കൽപ്പന]] * സൊസൈറ്റി ബാലൻ: [[w:ജഗദീഷ്|ജഗദീഷ്]] [[വർഗ്ഗം:ചലച്ചിത്രങ്ങൾ]] hu9wk0u8wqqfnd6nodkr94tyfia2mhy കിംഗ് ലയർ 0 7074 26137 26130 2026-07-15T14:36:57Z SijiR 5558 /* അഭിനേതാക്കൾ */ name corrected 26137 wikitext text/x-wiki 2016ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് '''കിംഗ് ലയർ''' ''സംവിധാനം:'' ലാൽ. ''തിരക്കഥ:'' സിദ്ദിഖ്-ലാൽ == സംഭാഷണം == '''ആന്റപൻ:''' അത് രാഹുൽ ഗാന്ധിടെ വീട്ടീ പൊയപ്പൊ എടുത്തതാണ് പറയണം. <br> '''സത്യനാരായണൻ:''' രാഹുൽ ഗാന്ധിം മഹാത്മ ഗാന്ധിം തമ്മിൽ എന്താടാ ബന്ധം. <br> '''ആന്റപൻ:''' ഹാ.. മഹത്മ ഗാന്ധിടെ മൊനലെ രാഹുൽ ഗാന്ധി. <br> '''സത്യനാരായണൻ:''' ..... <br> '''ആന്റപൻ:''' അനിയൻ അനിയൻ. <br> '''സത്യനാരായണൻ:'''അനിയനാാാ. <br> '''ആന്റപൻ:''' സൊറി ഞാൻ അള്ളിയന്നാ ഉദേശിച്ചത്. == അഭിനേതാക്കൾ == * [[w:ദിലീപ്|ദിലീപ്]] - സത്യനാരായണൻ * [[w:മഡോണ സെബാസ്റ്റ്യൻ|മഡോണ സെബാസ്റ്റ്യൻ]] - അഞ്ജലി * [[w:ലാൽ|ലാൽ]] - ആനന്ദ് വർമ്മ * [[w:ബാലു വർഗീസ്|ബാലു വർഗീസ്]] - ആന്റപൻ * [[w:ആശ ശരത്|ആശ ശരത്]] - ദേവിക വർമ്മ * [[w:ഹരീഷ് കണാരൻ|ഹരീഷ് കണാരൻ]] - പുഷ്പ കുമാർ bwgsk2po5jf55bw1yx217vyuq90zo6s 26138 26137 2026-07-15T14:37:44Z SijiR 5558 category added 26138 wikitext text/x-wiki 2016ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് '''കിംഗ് ലയർ''' ''സംവിധാനം:'' ലാൽ. ''തിരക്കഥ:'' സിദ്ദിഖ്-ലാൽ == സംഭാഷണം == '''ആന്റപൻ:''' അത് രാഹുൽ ഗാന്ധിടെ വീട്ടീ പൊയപ്പൊ എടുത്തതാണ് പറയണം. <br> '''സത്യനാരായണൻ:''' രാഹുൽ ഗാന്ധിം മഹാത്മ ഗാന്ധിം തമ്മിൽ എന്താടാ ബന്ധം. <br> '''ആന്റപൻ:''' ഹാ.. മഹത്മ ഗാന്ധിടെ മൊനലെ രാഹുൽ ഗാന്ധി. <br> '''സത്യനാരായണൻ:''' ..... <br> '''ആന്റപൻ:''' അനിയൻ അനിയൻ. <br> '''സത്യനാരായണൻ:'''അനിയനാാാ. <br> '''ആന്റപൻ:''' സൊറി ഞാൻ അള്ളിയന്നാ ഉദേശിച്ചത്. == അഭിനേതാക്കൾ == * [[w:ദിലീപ്|ദിലീപ്]] - സത്യനാരായണൻ * [[w:മഡോണ സെബാസ്റ്റ്യൻ|മഡോണ സെബാസ്റ്റ്യൻ]] - അഞ്ജലി * [[w:ലാൽ|ലാൽ]] - ആനന്ദ് വർമ്മ * [[w:ബാലു വർഗീസ്|ബാലു വർഗീസ്]] - ആന്റപൻ * [[w:ആശ ശരത്|ആശ ശരത്]] - ദേവിക വർമ്മ * [[w:ഹരീഷ് കണാരൻ|ഹരീഷ് കണാരൻ]] - പുഷ്പ കുമാർ [[വർഗ്ഗം:ചലച്ചിത്രങ്ങൾ]] 3puby3dn9zv53d1t5cuzenwxq4ch1g0 ഹലോ 0 7075 26133 26070 2026-07-15T14:27:11Z SijiR 5558 category added 26133 wikitext text/x-wiki റാഫി മെക്കാർട്ടിൻ ജോഡിരചനയും സംവിധാനവും നിർവഹിച്ച്2007-ൽ പുറത്തിറങ്ങിയ ഒരു മലയാളം -ഭാഷാ ബ്ലാക്ക് കോമഡി ത്രില്ലർ ചിത്രമാണ് ഹാലോ [[വർഗ്ഗം:ചലച്ചിത്രങ്ങൾ]] i3xrg1cf0q0ezebb1n2igh1xhf63toa 26134 26133 2026-07-15T14:28:15Z SijiR 5558 heading added 26134 wikitext text/x-wiki റാഫി മെക്കാർട്ടിൻ ജോഡിരചനയും സംവിധാനവും നിർവഹിച്ച്2007-ൽ പുറത്തിറങ്ങിയ ഒരു മലയാളം -ഭാഷാ ബ്ലാക്ക് കോമഡി ത്രില്ലർ ചിത്രമാണ് ഹാലോ == സലിം കുമാർ == [[വർഗ്ഗം:ചലച്ചിത്രങ്ങൾ]] 9o9ja7pott9kcip4d9xd82pbdg62rlg 26135 26134 2026-07-15T14:33:25Z SijiR 5558 /* സലിം കുമാർ */ dialogue added 26135 wikitext text/x-wiki റാഫി മെക്കാർട്ടിൻ ജോഡിരചനയും സംവിധാനവും നിർവഹിച്ച്2007-ൽ പുറത്തിറങ്ങിയ ഒരു മലയാളം -ഭാഷാ ബ്ലാക്ക് കോമഡി ത്രില്ലർ ചിത്രമാണ് ഹാലോ == സലിം കുമാർ == ഹേ! ഒന്നുമില്ലിയേ, ഒരു ഭൂതം. പേടിക്കേണ്ട ഓടികോ. [[വർഗ്ഗം:ചലച്ചിത്രങ്ങൾ]] n58uufs0m70z9vecc92a3hs4c1b152x 26136 26135 2026-07-15T14:34:35Z SijiR 5558 sentence corrected. 26136 wikitext text/x-wiki റാഫി മെക്കാർട്ടിൻ ജോഡി രചനയും സംവിധാനവും നിർവഹിച്ച് 2007-ൽ പുറത്തിറങ്ങിയ ഒരു മലയാളം -ഭാഷാ ബ്ലാക്ക് കോമഡി ത്രില്ലർ ചിത്രമാണ് ഹാലോ. == സലിം കുമാർ == ഹേ! ഒന്നുമില്ലിയേ, ഒരു ഭൂതം. പേടിക്കേണ്ട ഓടികോ. [[വർഗ്ഗം:ചലച്ചിത്രങ്ങൾ]] aedbnthjl7voo55hbji97gvtbh7yxm0 ആവേശം 0 7076 26162 26117 2026-07-15T15:40:54Z SijiR 5558 /* ബിബിൻ്റെ അമ്മ */ heading corrected 26162 wikitext text/x-wiki {{prettyurl|Avesham}} 2024-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് '''''ആവേശം '''''. : ''സംവിധാനം: [[w:ജിത്തു മാധവൻ|ജിത്തു മാധവൻ]]. രചന: [[w:ജിത്തു മാധവൻ|ജിത്തു മാധവൻ]].'' == രഞ്ജിത്ത് ഗംഗാധരൻ == * അമ്പാനെ അത് ഓഫ് ആക്ക്. * എടാ മോനേ. * അമ്പാനെ ശ്രദ്ധയ്ക്ക്. *രംഗൻ ചേട്ടൻ കാണിക്കുന്ന് പറഞ്ഞാ കാണിക്കും. == ബിബിന്റ അമ്മ == * ബിബിമോൻ ഹാപ്പി അല്ലേ. * എന്തുണ്ടെങ്കിലും അമ്മയോട് പറയണേ മോനേ. * ആ അറിയാം, മോൻ എപ്പോഴും പറയാറുണ്ട്. == അമ്പാൻ == * ശ്രദ്ധിക്കുന്നുണ്ടണ്ണാ. == അഭിനേതാക്കൾ == * [[w:ഫഹദ് ഫാസിൽ|ഫഹദ് ഫാസിൽ]] – രഞ്ജിത്ത് ഗംഗാധരൻ (രംഗ) * [[w:മിഥുൻ ജയ് ശങ്കർ|മിഥുൻ ജയ് ശങ്കർ]] – ബിബിൻ പ്രകാശ് (ബിബി) * [[w:ഹിപ്സ്റ്റർ|ഹിപ്സ്റ്റർ]] – അജാസ് ഭാസി (അജു) * [[w:റോഷൻ ഷാനവാസ് |റോഷൻ ഷാനവാസ് ]] – ശാന്തകുമാരൻ (ശാന്തൻ) * [[w: സജിൻ ഗോപു| സജിൻ ഗോപു]] – അമ്പാൻ * [[w: മിഥൂട്ടി| മിഥൂട്ടി]] – കുട്ടി [[വർഗ്ഗം:ചലച്ചിത്രങ്ങൾ]] slraxtm2ta4gffvebvcsys6vakhnnha ആടാട് 0 7077 26132 26102 2026-07-15T14:20:08Z SijiR 5558 category added 26132 wikitext text/x-wiki ആടാട് ആടാട് ആടടാട് ആടമ്മേ ആടമ്മേ കാവിലെ നല്ലമെ കരിയോതൊരു മെയ്യഴക് കരി നീല മിഴിയഴക് നല്ല മാന് മിഴി ചേലീലാണേ തന്നാരം ചാർത്തണട്ട [[വർഗ്ഗം:നാടൻ പാട്ടുകൾ]] jihh04851z4dqi2gf40cfic1ltg5588 ഹാപ്പി ഹസ്ബന്റ്സ് 0 7079 26131 26103 2026-07-15T14:14:30Z SijiR 5558 category added 26131 wikitext text/x-wiki {{prettyurl|Advaitham}} 2010-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് '''''ഹാപ്പി ഹസ്ബന്റ്സ്'''''. : ''സംവിധാനം: [[w:സജി സുരേന്ദ്രൻ|സജി സുരേന്ദ്രൻ]]. രചന: [[w:ശക്തി ചിദംബരം|ശക്തി ചിദംബരം]].'' == ഇന്ദ്രജിത് == * ദാ നോക്കു മുറ്റതൊരു മൈന! == സലിം കുമാർ == * അപ്പൊൾ എന്റെ ചോദ്യം ഇതാണു...ആരാണു ഞാൻ? [[വർഗ്ഗം:ചലച്ചിത്രങ്ങൾ]] l1uk6fxfwvvsjs2y9fabnjljh65ku1j