വിക്കിചൊല്ലുകൾ
mlwikiquote
https://ml.wikiquote.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE
MediaWiki 1.47.0-wmf.24
first-letter
മീഡിയ
പ്രത്യേകം
സംവാദം
ഉപയോക്താവ്
ഉപയോക്താവിന്റെ സംവാദം
വിക്കിചൊല്ലുകൾ
വിക്കിചൊല്ലുകൾ സംവാദം
പ്രമാണം
പ്രമാണത്തിന്റെ സംവാദം
മീഡിയവിക്കി
മീഡിയവിക്കി സംവാദം
ഫലകം
ഫലകത്തിന്റെ സംവാദം
സഹായം
സഹായത്തിന്റെ സംവാദം
വർഗ്ഗം
വർഗ്ഗത്തിന്റെ സംവാദം
TimedText
TimedText talk
ഘടകം
ഘടകത്തിന്റെ സംവാദം
Event
Event talk
ടോലു ബാലി
0
7354
27838
2026-10-13T15:28:36Z
SijiR
5558
#SheSaid #100wikiquotedays
27838
wikitext
text/x-wiki
ടോലു ബാലി (ജനനം: 1988 ഒക്ടോബർ 2) ഒരു നൈജീരിയൻ എക്സിക്യൂട്ടീവും ബിസിനസുകാരിയും ഫാഷൻ സംരംഭകയുമാണ്. സ്ത്രീകളുടെ പ്രത്യേക ഫാഷൻ വസ്ത്രങ്ങൾ (couture) ഒരുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന '2207ബൈടിബാലി' എന്ന നൈജീരിയൻ ഫാഷൻ ബ്രാൻഡിന്റെ സ്ഥാപകയും ക്രിയേറ്റീവ് ഡയറക്ടറുമാണ് അവർ. ഉപരിപഠനത്തിനായി അവർ യുണൈറ്റഡ് കിംഗ്ഡത്തിലെ ലണ്ടനിലേക്ക് താമസം മാറി. ലണ്ടനിൽ ആയിരുന്നപ്പോൾ, തന്റെ കാറിന്റെ ഡിക്കിയിൽ നിന്ന് വസ്ത്രങ്ങൾ വിറ്റിരുന്ന അവർക്ക് ഫാഷനോടുള്ള അഭിനിവേശം തിരിച്ചറിയാനായി. പിന്നീട്, തന്റെ ഫാഷൻ സംബന്ധമായ ലക്ഷ്യങ്ങൾ പൂർണ്ണമായി പിന്തുടരുന്നതിനായി അവർ നൈജീരിയയിലേക്ക് മടങ്ങി. നൈജീരിയയിൽ തിരിച്ചെത്തിയ ശേഷം ലാഗോസിൽ സ്വന്തമായി ഒരു ഫാഷൻ സ്റ്റോർ ആരംഭിച്ചെങ്കിലും, വിലക്കയറ്റം മൂലം അത് അടച്ചുപൂട്ടേണ്ടി വന്നു. 2016 നവംബർ 1-ന് അവർ ഔദ്യോഗികമായി തന്റെ ഫാഷൻ കരിയർ ആരംഭിച്ചു. സ്ത്രീകളുടെ പ്രത്യേക ഫാഷൻ വസ്ത്രങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന തന്റെ ബ്രാൻഡിന് അവർ "2207ബൈടിബാലി" എന്ന് പേരിട്ടു. തന്റെ മകന്റെ ജനനത്തീയതിയായ ജൂലൈ 22-നെ ആസ്പദമാക്കിയാണ് ഈ ബ്രാൻഡിന് ആ പേര് നൽകിയത്.
c511qyxfwkfztyq4lsoucu4qex2kf2f
27839
27838
2026-10-13T15:29:32Z
SijiR
5558
#SheSaid

== ഉദ്ധരണികൾ ==
9a2v1ctowh9md22lzps5ljkew36906m
27840
27839
2026-10-13T15:32:50Z
SijiR
5558
/* ഉദ്ധരണികൾ */ #SheSaid

*"നിങ്ങളിൽത്തന്നെ വിശ്വസിക്കുന്നത് തുടരുക; നിങ്ങൾക്കു വലിയ കാര്യങ്ങൾ ചെയ്യാനാകും
jmafnl75etoaflu6md2fbevl9q9pim1
27841
27840
2026-10-13T15:35:15Z

**[https://x.com/tolubally1/status/1513514393744596994 ടോലു ബാലി]
08ckg0854sjsn53t94admw76bqy1y38
27842
27841
2026-10-13T15:38:48Z

*"ഞാനും പൂർണ്ണനല്ലെന്ന കാര്യം മറന്ന്, എല്ലായിടത്തും പൂർണ്ണത തേടാൻ ഞാൻ ശ്രമിക്കാറുണ്ട്."
57dds4gpavxied95s0bigtpg2bysqix
27843
27842
2026-10-13T15:39:48Z

**[https://www.thisdaylive.com/2018/11/24/tolu-bally-im-a-hopeless-lover-i-tend-to-seek-for-perfection-forgetting-that-im-not-perfect-myself/ ടോലു ബാലി]
phgafwuswpfk5amnodn5rjey0y7yttl
27844
27843
2026-10-13T15:41:38Z

*"പണം തീർച്ചയായും ലഭിക്കും, എന്നാൽ ഫാഷൻ ഡിസൈനിംഗ് മേഖലയിലേക്ക് കടന്നുവരുന്നതിനുള്ള പ്രധാന കാരണം അതായിരിക്കരുത്. ഫാഷൻ ഡിസൈനിംഗിനോടുള്ള അഭിനിവേശമായിരിക്കണം അതിന് ആധാരമാകേണ്ടത്. പണം തീർച്ചയായും വന്നെത്തും; പക്ഷേ, ഈ മേഖലയിൽ പ്രവർത്തിക്കുന്നതിനുള്ള അടിസ്ഥാന കാരണമായി അത് മാറരുത്. അതൊരിക്കലും ഒരു പ്രചോദന ഘടകമാകാൻ പാടില്ല."
3u4d3twsxbg2sc0u0mzht7g3jlr2iz2
27845
27844
2026-10-13T15:42:35Z

g52sf27xx2nolf1aegsaw7lkzqs0gf4
27846
27845
2026-10-13T15:47:42Z

== പുറത്തേക്കുള്ള്ല കണ്ണികൾ ==
qurgurt81xlerrnqmaedn6rwzfgeycj
27847
27846
2026-10-13T15:48:18Z

[[വർഗ്ഗം:സ്ത്രീകൾ]]
c2aji94tiucl4cak8yyxvwaa0fhzole