വിക്കിഗ്രന്ഥശാല
mlwikisource
https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE
MediaWiki 1.47.0-wmf.4
first-letter
മീഡിയ
പ്രത്യേകം
സംവാദം
ഉപയോക്താവ്
ഉപയോക്താവിന്റെ സംവാദം
വിക്കിഗ്രന്ഥശാല
വിക്കിഗ്രന്ഥശാല സംവാദം
പ്രമാണം
പ്രമാണത്തിന്റെ സംവാദം
മീഡിയവിക്കി
മീഡിയവിക്കി സംവാദം
ഫലകം
ഫലകത്തിന്റെ സംവാദം
സഹായം
സഹായത്തിന്റെ സംവാദം
വർഗ്ഗം
വർഗ്ഗത്തിന്റെ സംവാദം
രചയിതാവ്
രചയിതാവിന്റെ സംവാദം
കവാടം
കവാടത്തിന്റെ സംവാദം
സൂചിക
സൂചികയുടെ സംവാദം
താൾ
താളിന്റെ സംവാദം
പരിഭാഷ
പരിഭാഷയുടെ സംവാദം
TimedText
TimedText talk
ഘടകം
ഘടകത്തിന്റെ സംവാദം
Event
Event talk
താൾ:1926 MALAYALAM THIRD READER.pdf/134
106
41888
240437
148882
2026-05-26T16:17:09Z
~2026-31453-94
13325
240437
proofread-page
text/x-wiki
<noinclude><pagequality level="3" user="അരുൺ മോഹൻ" /></noinclude>128
മൂന്നാംപാഠപുസ്തകം
അടിയാരേക്കുറിച്ചൊരു കരുണയും
കഠിനദുഷ്ടരോടെഴുന്ന കോപവും;
കലഹംകൊണ്ടോരത്ഭുത രസങ്ങളും
ചപലന്മാരോടു കലർന്ന ഹാസവും;
എതിരിടുന്നോർക്കു ഭയങ്കരത്വവും
പലതുമിങ്ങനെ നവനവരസമിയചിയകൂടിക്കലർന്ന നേത്രവും;
മകരകുണ്ഡലം പ്രതിബിംബിക്കുന്ന
കവിൾത്തടങ്ങളും മുഖസരോജവും;
വിയർപ്പ്തുള്ളികൾ പൊടിഞ്ഞ നാസിക;
സുമന്ദഹാസവുമധരശോഭയും;
തുളസിയും നല്ല സരസിജങ്ങളുമിളതായീടിന
തളിരുകളുമായിടകലർന്നുടനിളകും മാലകൾ;
തടയും മുത്തുമാലകളും കൗസ്തുഭ മണിയും ചേരുന്ന ഗളവും;
ചമ്മട്ടി
പിടിച്ചോരു കരതലവും
കുങ്കുമം
മുഴുക്കെപൂശിന തിരുമറുമാറും
നിറഞ്ഞ മഞ്ഞപ്പുനുകിലും കാഞ്ചികൾ
പദസരോരുഹായുഗവുമെന്നുടെ
ഹൃദയം തന്നിലങ്ങിരിക്കും പോലെയമ്മണിരഥം തന്നിലകം കുളുർക്കവേ
മണിവർണ്ണൻ തന്നെത്തെളിഞ്ഞു കണ്ടു ഞാൻ.<noinclude><references/></noinclude>
99we5q44g8mfu5eafia75kf9fpmll4r
240438
240437
2026-05-26T16:24:36Z
~2026-31453-94
13325
240438
proofread-page
text/x-wiki
<noinclude><pagequality level="3" user="അരുൺ മോഹൻ" /></noinclude>128
മൂന്നാംപാഠപുസ്തകം
അടിയാരേക്കുറിച്ചൊരു കരുണയും
കഠിനദുഷ്ടരോടെഴുന്ന കോപവും
കലഹംകൊണ്ടോരത്ഭുത രസങ്ങളും
ചപലന്മാരോടു കലർന്ന ഹാസവും
എതിരിടുന്നോർക്കു ഭയങ്കരത്വവും
പലതുമിങ്ങനെ നവനവരസമിയചിയകൂടിക്കലർന്ന നേത്രവും
മകരകുണ്ഡലം പ്രതിബിംബിക്കുന്ന
കവിൾത്തടങ്ങളും മുഖസരോജവും
വിയർപ്പ്തുള്ളികൾ പൊടിഞ്ഞ നാസിക
സുമന്ദഹാസവുമധരശോഭയും
തുളസിയും നല്ല സരസിജങ്ങളുമിളതായീടിന
തളിരുകളുമായിടകലർന്നുടനിളകും മാലകൾ
തടയും മുത്തുമാലകളും കൗസ്തുഭ മണിയും ചേരുന്ന ഗളവും
ചമ്മട്ടി
പിടിച്ചോരു കരതലവും
കുങ്കുമം
മുഴുക്കെപൂശിന തിരുമറുമാറും
നിറഞ്ഞ മഞ്ഞപ്പുനുകിലും കാഞ്ചികൾ
പദസരോരുഹായുഗവുമെന്നുടെ
ഹൃദയം തന്നിലങ്ങിരിക്കും പോലെയമ്മണിരഥം തന്നിലകം കുളുർക്കവേ
മണിവർണ്ണൻ തന്നെത്തെളിഞ്ഞു കണ്ടു ഞാൻ.<noinclude><references/></noinclude>
p9qdnx09quml6vh92fgdpbktl2r9l49
താൾ:Nakshathrangalude Naattil 1965.pdf/1
106
81281
240439
240204
2026-05-27T06:42:06Z
Roopeshor6
12577
/* Proofread */
240439
proofread-page
text/x-wiki
<noinclude><pagequality level="3" user="Roopeshor6" /></noinclude>നക്ഷത്രങ്ങളുടെ
നാട്ടിൽ
എം.പി.പരമേശ്വരൻ<noinclude></noinclude>
9vh1zm3wg8ar94msdrnoq9hv65a32nc
താൾ:Nakshathrangalude Naattil 1965.pdf/2
106
81282
240440
240205
2026-05-27T06:42:43Z
Roopeshor6
12577
/* Proofread */
240440
proofread-page
text/x-wiki
<noinclude><pagequality level="3" user="Roopeshor6" /></noinclude>നക്ഷത്രങ്ങളുടെ നാട്ടിൽ
Author's Copy<noinclude></noinclude>
abbo5932h2azl2xpe6ysceeyzjscmd6
240441
240440
2026-05-27T06:43:07Z
Roopeshor6
12577
240441
proofread-page
text/x-wiki
<noinclude><pagequality level="3" user="Roopeshor6" /></noinclude>നക്ഷത്രങ്ങളുടെ നാട്ടിൽ
Author's Copy<noinclude></noinclude>
ss02ylhbnz5czcc1fsi1vam6d2xfl6f
താൾ:Nakshathrangalude Naattil 1965.pdf/3
106
81283
240442
240206
2026-05-27T06:52:10Z
Roopeshor6
12577
/* Proofread */
240442
proofread-page
text/x-wiki
<noinclude><pagequality level="3" user="Roopeshor6" /></noinclude>(Malayalam)

Nakshatrangalute Naattil

Science

'''By M. P. PARAMESWARAN'''

Moscow Power Institute

Moscow

First Published August 1965

Copies 1000

Printed at

INDIA PRESS, KOTTAYAM

Price Rs. 1.50

Copyright

M. P. Parameswaran

Publishers:

'''Sahitya Pravarthaka Co-operative'''

'''Society Ltd., Kottayam, Kerala State'''
Sales Department:

NATIONAL BOOK STALL

Kottayam '''Kerala State''' India

<noinclude></noinclude>
0x7wrj28vso55yepr59unx5t74yc1ke
240444
240442
2026-05-27T07:03:41Z
Roopeshor6
12577
240444
proofread-page
text/x-wiki
<noinclude><pagequality level="3" user="Roopeshor6" /></noinclude>(Malayalam)

Nakshatrangalute Naattil

Science

'''By M. P. PARAMESWARAN'''

Moscow Power Institute

Moscow

First Published August 1965

Copies 1000

Printed at

INDIA PRESS, KOTTAYAM

Price Rs. 1.50

Copyright

M. P. Parameswaran

Publishers:

'''Sahitya Pravarthaka Co-operative'''

'''Society Ltd., Kottayam, Kerala State'''
Sales Department:

NATIONAL BOOK STALL

Kottayam '''Kerala State''' India
<noinclude></noinclude>
4at3aww4j2vjcwegl2u02yqf7aduouz
താൾ:Nakshathrangalude Naattil 1965.pdf/4
106
81284
240443
240225
2026-05-27T07:01:47Z
Roopeshor6
12577
/* Proofread */
240443
proofread-page
text/x-wiki
<noinclude><pagequality level="3" user="Roopeshor6" /></noinclude>
'''നക്ഷത്രങ്ങളുടെ നാട്ടിൽ'''

എം. പി. പരമേശ്വരൻ

പ്രസാധകന്മാർ

സാഹിത്യപ്രവൎത്തക സഹകരണസംഘം

നാഷനൽ ബുക്ക്സ്റ്റാൾ

കോട്ടയം

വില ക. 1.50
<noinclude></noinclude>
g6bkw5knnvcw4ie7c5gkr136slaw1ns
താൾ:Nakshathrangalude Naattil 1965.pdf/5
106
81285
240445
240226
2026-05-27T07:08:52Z
Roopeshor6
12577
/* Proofread */
240445
proofread-page
text/x-wiki
<noinclude><pagequality level="3" user="Roopeshor6" /></noinclude>'''എം. പി. പരമേശ്വരൻ്റെ'''

'''കൃതികൾ'''

നക്ഷത്രങ്ങളുടെ നാട്ടിൽ

പരമാണുശാസ്ത്രം

സ്ഥാനീയങ്ങളും തേജോദ്ഗിരണവും<noinclude>

S1733 B1067 15/65-66 1-1000</noinclude>
6cuvlbqxo9bx2th4tp0gexuor45djtc
താൾ:Nakshathrangalude Naattil 1965.pdf/6
106
81286
240446
240227
2026-05-27T07:26:25Z
Roopeshor6
12577
/* Proofread */
240446
proofread-page
text/x-wiki
<noinclude><pagequality level="3" user="Roopeshor6" /></noinclude> മുഖവുര
ലക്ഷോപലക്ഷം സംവത്സരങ്ങൾക്കു മുമ്പു് ഏതാനും
ജീവിതരൂപങ്ങൾ കടലിൽനിന്നു് കരയിലേക്കു കയറിയപ്പോഴാണു് ആദ്യത്തെ ജീവിതവിപ്ലവമുണ്ടായതു്. അതിന്റെ ഏറ്റവും ഉൽകൃഷ്ടഫലമായ മനുഷ്യൻ ഇതാ ഇപ്പോൾ ആകാശത്തെ കീഴടക്കിയിരിക്കുന്നു. ഭൂമിയെ പ്രദക്ഷിണം വെയ്ക്കുന്ന ആകാശസഞ്ചാരികളും ചന്ദ്രനിലേക്കും ശുക്രനിലേക്കുമുള്ള റോക്കറ്റ് കപ്പലുകളും ആവിൎഭവിച്ചിരിക്കുന്നു. ആകാശയാത്രാശാസ്ത്രത്തിന്നു് കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തിനുള്ളിൽ ഉണ്ടായിട്ടുള്ള അത്ഭുതാവഹവും അല്പം അവിശ്വസനിയവുമായ പുരോഗതി രണ്ടാമത്തേതും കൂടുതൽ മഹത്തരവുമായ ഒരു ജീവിതവിപ്ലവത്തിന്റെ നാന്ദിയല്ലേ കുറിക്കുന്നതു്? ഈ പുതുവിപ്ലവത്തിൽ പങ്കാളികളാകുവാൻ ആകാശയാത്രാശാസ്ത്രത്തിന്റെ ചില പ്രാഥമികതത്വങ്ങളെങ്കിലും എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്.
മോസ്കോ
{| class="col1left col2right" style="width:100%"

| 31-7-1965 || എം. പി. പരമേശ്വരൻ
|}<noinclude></noinclude>
o8q09u4gdt45iv33s7k1e3y61oac3l0
240448
240446
2026-05-27T07:34:04Z
Roopeshor6
12577
240448
proofread-page
text/x-wiki
<noinclude><pagequality level="3" user="Roopeshor6" /></noinclude> മുഖവുര
ലക്ഷോപലക്ഷം സംവത്സരങ്ങൾക്കു മുമ്പു് ഏതാനും
ജീവിതരൂപങ്ങൾ കടലിൽനിന്നു് കരയിലേക്കു കയറിയപ്പോഴാണു് ആദ്യത്തെ ജീവിതവിപ്ലവമുണ്ടായതു്. അതിന്റെ ഏറ്റവും ഉൽകൃഷ്ടഫലമായ മനുഷ്യൻ ഇതാ ഇപ്പോൾ ആകാശത്തെ കീഴടക്കിയിരിക്കുന്നു. ഭൂമിയെ പ്രദക്ഷിണം വെയ്ക്കുന്ന ആകാശസഞ്ചാരികളും ചന്ദ്രനിലേക്കും ശുക്രനിലേക്കുമുള്ള റോക്കറ്റ് കപ്പലുകളും ആവിൎഭവിച്ചിരിക്കുന്നു. ആകാശയാത്രാശാസ്ത്രത്തിന്നു് കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തിനുള്ളിൽ ഉണ്ടായിട്ടുള്ള അത്ഭുതാവഹവും അല്പം അവിശ്വസനിയവുമായ പുരോഗതി രണ്ടാമത്തേതും കൂടുതൽ മഹത്തരവുമായ ഒരു ജീവിതവിപ്ലവത്തിന്റെ നാന്ദിയല്ലേ കുറിക്കുന്നതു്? ഈ പുതുവിപ്ലവത്തിൽ പങ്കാളികളാകുവാൻ ആകാശയാത്രാശാസ്ത്രത്തിന്റെ ചില പ്രാഥമികതത്വങ്ങളെങ്കിലും എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്.
മോസ്കോ
{| style="width:100%" class="col1left col2right"

| 31-7-1965 || എം. പി. പരമേശ്വരൻ
|}<noinclude></noinclude>
c2sqtgg4cv1yahjaa5v6l4z3ffokc6x
താൾ:Nakshathrangalude Naattil 1965.pdf/7
106
81287
240447
240228
2026-05-27T07:31:40Z
Roopeshor6
12577
/* Proofread */
240447
proofread-page
text/x-wiki
<noinclude><pagequality level="3" user="Roopeshor6" /></noinclude>{{C|ഉള്ളടക്കം}}
{| style="width:100%"

| ഇതിഹാസത്തിൽനിന്നു ശാസ്ത്രത്തിലേക്ക് || 9

|ഭൂമിയും പ്രപഞ്ചവും || 15

|ചില അടിസ്ഥാനതത്വങ്ങൾ || 20

|റോക്കറ്റുകൾ || 29

|കൃത്രിമചന്ദ്രന്മാർ || 39

|ആകാശനൗകയിലെ ജീവിതം || 48

|പലതരം ആകാശനൗകകൾ || 57

|ഗ്രഹാന്തരയാത്ര || 64

|എന്തിനുവേണ്ടി? || 77
|}<noinclude></noinclude>
l4ln5plabu3jvlud93513hhhgn70yq7
താൾ:Nakshathrangalude Naattil 1965.pdf/8
106
81288
240449
240229
2026-05-27T07:38:42Z
Roopeshor6
12577
/* Proofread */
240449
proofread-page
text/x-wiki
<noinclude><pagequality level="3" user="Roopeshor6" /></noinclude>മാനുഷൻ നിറംതേച്ച തേൻകൊടി നിവൎത്തല്ലോ

മാൺപുറ്റം സനാതനശൂഭ്രതേ, നിൻ നെഞ്ചിലും

ഇനിയും ഹിമച്ചാൎത്തിൽ പുതഞ്ഞുകിടന്നിടാ

ജനിയും മരണവും തീണ്ടാത്ത നിൻ താഴ്‌വാരം

ആയിരം തീജ്ജ്വാലകളുയിരിൽജ്ജ്വലിക്കുന്നോ-

രാണല്ലോ കുടികൊള്ളാനങ്ങോട്ടു പറക്കുന്നൂ.

ബാലാമണിയമ്മ — ചന്ദ്രദൎശനം

<noinclude></noinclude>
9haaf9lbk2owigeqpl2kyuwuljsozll
താൾ:Nakshathrangalude Naattil 1965.pdf/9
106
81289
240450
240230
2026-05-27T09:28:28Z
Roopeshor6
12577
/* Proofread */
240450
proofread-page
text/x-wiki
<noinclude><pagequality level="3" user="Roopeshor6" /></noinclude>
അദ്ധ്യായം 1

'''ഇതിഹാസത്തിൽനിന്നു ശാസ്ത്രത്തിലേക്ക്'''

ആകാശസഞ്ചാരത്തെപ്പറ്റിയുള്ള കഥകൾക്കു മാനവചരിത്രത്തോളം തന്നെ പഴക്കമുണ്ട്. മനുഷ്യൻ സൂൎയ്യചന്ദ്രന്മാരേയും നക്ഷത്രങ്ങളേയും നോക്കി അത്ഭുതപ്പെട്ടു. അജ്ഞതയിൽ നിന്നുള്ള ഭയത്താൽ അവയെ ദേവന്മാരും ഈശ്വരന്മാരുമായി സങ്കല്പിച്ചുവെങ്കിലും ഭൂമിയെപ്പോലെ തന്നെയുള്ള ലോകങ്ങളായിരിക്കാം അവയെന്നു് അപ്പോഴപ്പോഴായി പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ചരിത്രത്തിൻ്റെ ഏറ്റവും പഴയ ഏടുകളായ വേദങ്ങളിൽപ്പോലും ഈരേഴു പതിന്നാലു ലോകങ്ങളെപ്പറ്റിയും വിമാനാദി വാഹനങ്ങളെപ്പറ്റിയും പ്രതിപാദിച്ചിരിക്കുന്നു. വിഹായസ്സിൽ പാടിപ്പറക്കുന്ന പറവകളെ നോക്കി മനുഷ്യൻ അസൂയപ്പെട്ടു. ചിറകുകളില്ലാത്തതിനാലും പറക്കുവാൻ സാധിക്കാത്തതിനാലും അവൻ 'സങ്കല്പവായുവിമാനങ്ങൾ' നിൎമ്മിച്ചു. അവന്റെ സങ്കല്പങ്ങളുടെ സാക്ഷാത്കാരം ഇരുപതാം നൂറ്റാണ്ടിൽ മാത്രമാണു സാധിതമായത്.
രാമായണത്തിൽ പുഷ്പക വിമാനത്തെപ്പറ്റി പറയുന്നു. സുപ്രസിദ്ധശില്പിയായ മയാസുരൻ അനേകതരത്തിലുള്ള യന്ത്രവിമാനങ്ങൾ നിർൎമ്മിച്ചിട്ടുള്ളതായി ഇതിഹാസങ്ങൾ ഉൽഘോഷിക്കുന്നുണ്ട്. പലതരത്തിലുള്ള വിമാ<noinclude></noinclude>
pknj6bopte344tkwwjsaczmq4oigafr
താൾ:Nakshathrangalude Naattil 1965.pdf/10
106
81290
240451
240231
2026-05-27T10:02:13Z
Roopeshor6
12577
/* Proofread */
240451
proofread-page
text/x-wiki
<noinclude><pagequality level="3" user="Roopeshor6" />{| style="width:100%;"

| 10
| style=width:50vw; text-align:center; | നക്ഷത്രങ്ങളുടെ നാട്ടിൽ

|}</noinclude>നങ്ങൾ ഉണ്ടാക്കുന്ന വിധങ്ങളെപ്പറ്റിയും അതിന്നാവശ്യമായ
ലോഹങ്ങളെപ്പറ്റിയും സവിസ്തരം പ്രതിപാദിക്കുന്നതും
ഭരദ്വാജമഹൎഷിയാൽ രചിക്കപ്പെട്ടവയെന്നു
വിശ്വസിക്കപ്പെടുന്നവയുമായ 'വിമാനശാസ്ത്രം,' 'യന്ത്രസംഗ്രഹം'
എന്നിങ്ങനെ രണ്ടു സംസ്കൃതഗ്രന്ഥങ്ങൾ കണ്ടുകിട്ടിയിട്ടുള്ളതായി
മൈസൂറിലെ അന്താരാഷ്ട്രീയ സംസ്കൃത
ഗവേഷണശാലയുടെ ഡയറക്ടർ പ്രസ്താവിച്ചിരിക്കുന്നു.
ഗ്രീക്കുകാരുടെ ഇതിഹാസങ്ങളിലും ആകാശസഞ്ചാരകഥകൾ
കുറവല്ല. ആദ്യമാദ്യമെല്ലാം മനുഷ്യർ പക്ഷികളെ
അനുകരിപ്പാനാണു ശ്രമിച്ചത്. ദെദാലുസ്, ഇക്കാറസ്
എന്നീ രണ്ടുപേർ ഭീമാകാരങ്ങളായ ചിറകുകൾ
ഉണ്ടാക്കി മെഴുകുകൊണ്ട് തങ്ങളുടെ ദേഹത്തിൽ ഒട്ടിച്ചു
പറന്നുവത്രെ! ഇക്കാറസ് സൂൎയ്യൻ്റെ വളരെയധികം അടുത്തു
പറക്കുകയാൽ മെഴുകുരുകി ചിറകറ്റു് സമുദ്രത്തിൽ
വീണു മരിച്ചുപോയി! മഹാനായ അലക്സാണ്ടർ പരുന്തുകളെ
പൂട്ടിയ രഥത്തിൽ സ്വൎഗ്ഗത്തിലെത്തുവാൻ ശ്രമിച്ചതായും
കഥയുണ്ട്. ഭൂമിയുടെ ഉപരിതലത്തിൽനിന്നും ഏതാനും
നാഴിക ദൂരം വരെ മാത്രമേ വായുവുള്ളു എന്നും അതിനപ്പുറം
ചിറകുകൾകൊണ്ടു പ്രയോജനമില്ലെന്നും അവർ
മനസ്സിലാക്കിയിരുന്നില്ല. മനുഷ്യൻ്റെ അറിവു വൎദ്ധിച്ചു
വന്നതോടുകൂടി ചിറകുകളുടെ നിസ്സഹായത അവനു മനസ്സിലായി.
ആയിടയ്ക്കാണ് ചൈനാക്കാർ ആദ്യമായി വാണങ്ങൾ
ഉണ്ടാക്കുവാൻ തുടങ്ങിയതു്. ആദ്യമാദ്യം ആഘോഷങ്ങൾക്കായും
പിന്നീടു യുദ്ധാവശ്യങ്ങൾക്കായും വാണങ്ങൾ—റോക്കറ്റുകൾ—ഉപയോഗിക്കപ്പെട്ടു. വാണങ്ങളെ
ആകാശസഞ്ചാരത്തിന്നു് ആദ്യമായി പരീക്ഷിച്ചുനോക്കിയതിനെപ്പറ്റി
രസാവഹമായ ഒരു കഥയുണ്ടു്. ചീനയിലെ
ഒരിടത്തരം സൎക്കാരുദ്യോഗസ്ഥനായിരുന്നു വാൻഹു.<noinclude></noinclude>
2ut3q3tlp6buqm96rjeqxb9xrw4bskt
240452
240451
2026-05-27T10:05:47Z
Roopeshor6
12577
240452
proofread-page
text/x-wiki
<noinclude><pagequality level="3" user="Roopeshor6" />{| style="width:100%;"

| 10
| style="text-align:center;" | നക്ഷത്രങ്ങളുടെ നാട്ടിൽ
|}</noinclude>നങ്ങൾ ഉണ്ടാക്കുന്ന വിധങ്ങളെപ്പറ്റിയും അതിന്നാവശ്യമായ
ലോഹങ്ങളെപ്പറ്റിയും സവിസ്തരം പ്രതിപാദിക്കുന്നതും
ഭരദ്വാജമഹൎഷിയാൽ രചിക്കപ്പെട്ടവയെന്നു
വിശ്വസിക്കപ്പെടുന്നവയുമായ 'വിമാനശാസ്ത്രം,' 'യന്ത്രസംഗ്രഹം'
എന്നിങ്ങനെ രണ്ടു സംസ്കൃതഗ്രന്ഥങ്ങൾ കണ്ടുകിട്ടിയിട്ടുള്ളതായി
മൈസൂറിലെ അന്താരാഷ്ട്രീയ സംസ്കൃത
ഗവേഷണശാലയുടെ ഡയറക്ടർ പ്രസ്താവിച്ചിരിക്കുന്നു.
ഗ്രീക്കുകാരുടെ ഇതിഹാസങ്ങളിലും ആകാശസഞ്ചാരകഥകൾ
കുറവല്ല. ആദ്യമാദ്യമെല്ലാം മനുഷ്യർ പക്ഷികളെ
അനുകരിപ്പാനാണു ശ്രമിച്ചത്. ദെദാലുസ്, ഇക്കാറസ്
എന്നീ രണ്ടുപേർ ഭീമാകാരങ്ങളായ ചിറകുകൾ
ഉണ്ടാക്കി മെഴുകുകൊണ്ട് തങ്ങളുടെ ദേഹത്തിൽ ഒട്ടിച്ചു
പറന്നുവത്രെ! ഇക്കാറസ് സൂൎയ്യൻ്റെ വളരെയധികം അടുത്തു
പറക്കുകയാൽ മെഴുകുരുകി ചിറകറ്റു് സമുദ്രത്തിൽ
വീണു മരിച്ചുപോയി! മഹാനായ അലക്സാണ്ടർ പരുന്തുകളെ
പൂട്ടിയ രഥത്തിൽ സ്വൎഗ്ഗത്തിലെത്തുവാൻ ശ്രമിച്ചതായും
കഥയുണ്ട്. ഭൂമിയുടെ ഉപരിതലത്തിൽനിന്നും ഏതാനും
നാഴിക ദൂരം വരെ മാത്രമേ വായുവുള്ളു എന്നും അതിനപ്പുറം
ചിറകുകൾകൊണ്ടു പ്രയോജനമില്ലെന്നും അവർ
മനസ്സിലാക്കിയിരുന്നില്ല. മനുഷ്യൻ്റെ അറിവു വൎദ്ധിച്ചു
വന്നതോടുകൂടി ചിറകുകളുടെ നിസ്സഹായത അവനു മനസ്സിലായി.
ആയിടയ്ക്കാണ് ചൈനാക്കാർ ആദ്യമായി വാണങ്ങൾ
ഉണ്ടാക്കുവാൻ തുടങ്ങിയതു്. ആദ്യമാദ്യം ആഘോഷങ്ങൾക്കായും
പിന്നീടു യുദ്ധാവശ്യങ്ങൾക്കായും വാണങ്ങൾ—റോക്കറ്റുകൾ—ഉപയോഗിക്കപ്പെട്ടു. വാണങ്ങളെ
ആകാശസഞ്ചാരത്തിന്നു് ആദ്യമായി പരീക്ഷിച്ചുനോക്കിയതിനെപ്പറ്റി
രസാവഹമായ ഒരു കഥയുണ്ടു്. ചീനയിലെ
ഒരിടത്തരം സൎക്കാരുദ്യോഗസ്ഥനായിരുന്നു വാൻഹു.<noinclude></noinclude>
3j6nh41vwpk4zxjofzkj9e0m01fca2x
താൾ:Nakshathrangalude Naattil 1965.pdf/11
106
81291
240453
240232
2026-05-27T10:06:35Z
Roopeshor6
12577
/* Proofread */
240453
proofread-page
text/x-wiki
<noinclude><pagequality level="3" user="Roopeshor6" /></noinclude>വാൻഹുവിന്റെ ആകാശനൗക<noinclude></noinclude>
9gt631bb9564mjlyq9gah80crpwb5vt
താൾ:Nakshathrangalude Naattil 1965.pdf/12
106
81292
240454
240233
2026-05-27T10:07:06Z
Roopeshor6
12577
240454
proofread-page
text/x-wiki
<noinclude><pagequality level="1" user="Peemurali" />{| style="width:100%;"

| 12
| style="text-align:center;" | നക്ഷത്രങ്ങളുടെ നാട്ടിൽ
|}</noinclude>ഉത്സവവേളകളിൽ മുകളിലേക്കു ചീറിപ്പായുന്ന വാണങ്ങ
ളെ വാൻ കുട്ടിക്കാലം മുതൽക്കു കണ്ടിട്ടുണ്ട്. വികൃതിപ്പ
യ്യന്മാർ ഒരുവേള എലി, പൂച്ച മുതലായ ചെറുജന്തുക്കളെ
വാണത്തിന്മേൽ കൊളുത്തി വിട്ടിരുന്നതും കണ്ടിരിക്കാം.
ഏതായാലും വാൻഹുവിന്ന് ആകാശത്തിലൂടെ സഞ്ചരി
ക്കണമെന്നൊരു മോഹം തോന്നി. കുറെ ആശാരിമാരെ
വിളിച്ചു പ്രത്യേകരീതിയിൽ ഒരു കസേരയുണ്ടാക്കി, അ
തിൽ 47 വലിയ വാണങ്ങൾ ഘടിപ്പിക്കുകയും മുകളിൽ
ഒരു പട്ടം ഉറപ്പിക്കുകയും ചെയ്തപ്പോൾ വാൻഹുവിന്റെ
ആകാശനൗക തയ്യാറായി. ഒരു ശുഭമുഹൂർത്തത്തിൽ ഗുരു
ദേവന്മാരെയെല്ലാം വന്ദിച്ചു വാൻഹു കസേരയിൽ കയ
റി ഇരുന്നു. നിശ്ചിതസമയത്ത് ഒരു ഹുംകാരശബ്ദം പുറ
പ്പെടുവിച്ചപ്പോൾ 47 കൂലിക്കാർ ചുറ്റും വന്നു എല്ലാ വാ
ണങ്ങൾക്കും ഒരേസമയം തീ കൊടുത്തു. ഒരു മിന്നൽ,
ഒരു ചീറ്റൽ, ഒരു പൊട്ടൽ വാൻഹുവിനെ പിന്നീടാരും
കണ്ടിട്ടില്ല. ഉടലോടെ സ്വത്തിലെത്തിയെന്നാണ് പൊ
തുജനവിശ്വാസം!
ഈ കഥയുടെ അടിസ്ഥാനം എന്തായാലും വേണ്ടി
ല്ല; ഒരുകാര്യം പ്രത്യേകം പ്രസ്താവ്യമാണ്. ഇന്ന് ചന്ദ്ര
നിലേക്കോ ഗ്രഹങ്ങളിലേക്കോ പോകുവാൻ റോക്കറ
കൾ-വാണങ്ങൾതന്നെ മാത്രമാണു് നമുക്കു സഹായ
മായിട്ടുള്ളത്. പക്ഷേ, വാൻഹുവിനുശേഷം ഇരുപതാം
നൂറ്റാണ്ടിൽ മാത്രമാണ് ആകാശസഞ്ചാരത്തിനായി
റോക്കറ്റുകൾ പുനരുദ്ധരിക്കപ്പെട്ടത്.
വിജ്ഞാനം വളർന്നുവന്നു. സങ്കല്പകഥകളെ യാഥാ
ത്ഥ്യങ്ങളാക്കുവാൻ മനുഷ്യൻ വെമ്പൽകൊണ്ടു. തനിക്കു
ചുറ്റുമുള്ള ലോകത്തെപ്പറ്റി അറിവു വദ്ധിച്ചുവന്നതോടെ
അവയെ കീഴടക്കുവാനുള്ള മനുഷ്യന്റെ ശ്രമങ്ങളും കൂടു<noinclude></noinclude>
do1fm2nxo0zwiyci7l86wec6mhxjfet