വിക്കിഗ്രന്ഥശാല
mlwikisource
https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE
MediaWiki 1.47.0-wmf.5
first-letter
മീഡിയ
പ്രത്യേകം
സംവാദം
ഉപയോക്താവ്
ഉപയോക്താവിന്റെ സംവാദം
വിക്കിഗ്രന്ഥശാല
വിക്കിഗ്രന്ഥശാല സംവാദം
പ്രമാണം
പ്രമാണത്തിന്റെ സംവാദം
മീഡിയവിക്കി
മീഡിയവിക്കി സംവാദം
ഫലകം
ഫലകത്തിന്റെ സംവാദം
സഹായം
സഹായത്തിന്റെ സംവാദം
വർഗ്ഗം
വർഗ്ഗത്തിന്റെ സംവാദം
രചയിതാവ്
രചയിതാവിന്റെ സംവാദം
കവാടം
കവാടത്തിന്റെ സംവാദം
സൂചിക
സൂചികയുടെ സംവാദം
താൾ
താളിന്റെ സംവാദം
പരിഭാഷ
പരിഭാഷയുടെ സംവാദം
TimedText
TimedText talk
ഘടകം
ഘടകത്തിന്റെ സംവാദം
Event
Event talk
താൾ:Otta slokam Malayalam 1921.pdf/9
106
81390
240467
240436
2026-06-04T10:17:59Z
~2026-31349-77
13322
240467
proofread-page
text/x-wiki
<noinclude><pagequality level="1" user="~2026-31349-77" /></noinclude> '''ഒറ്റശ്ലോകം'''
പ്രഥമഭാഗം
----------------
(ഭാഷാവ്യാഖ്യാനസഹിതം)
ഹരിഃ ശ്രീഗണപതയേ നമഃ അവിഘ്നമസ്തു.
'''അം'''ഗുല്യാ കഃ കവാടേ പ്രഹരതി കുടിലോ
മാധവഃ കിം വസന്തോ നോ ചക്രീ കിം കുലാലോ
നഹി ധരണിധരഃ കിം ദ്വിജിഹ്വഃ ഫണീന്ദ്രഃ
നാഹം ഘോരാഹിമർദ്ദീ കിമു ഖഗപതിർന്നോ ഹരിഃ
കിം കപീന്ദ്രഃ
ശ്രുത്വേവം സിന്ധുകന്യാ പ്രതിവചനജളഃ പാതുമാം പത്മനാഭഃ ൧
ലക്ഷ്മിയും വിഷ്ണുവും തമ്മിലുള്ള ചോദ്യോത്തരമാണിത്:- ആരാണ് വിരൽ കൊണ്ട് വാതിലിൽ മുട്ടുന്നത്?; ഞാൻ മാധവനാണ്; വസന്തമോ? അല്ല, ചക്രിയാണ്. കുശവനോ? അല്ല ധരണീധരനാണ്. സർപ്പശ്രേഷ്ഠനായ അനന്തനോ? അല്ല, ഞാൻ ഘോരാഹിമർദ്ദിയാണ്. ഗരുഡനോ? അല്ല ഹരിയാണ്. കുരങ്ങാനോ? ഇപ്രകാരം തൻ പറയുന്ന വാക്കിനെല്ലാം അർഥം മാറ്റിക്കൽപ്പിച്ച് ലക്ഷ്മിദേവിയാൽ വിഡ്‌ഢിയാക്കപ്പെട്ട പത്മനാഭൻ എന്നെ രക്ഷിക്കട്ടെ.<noinclude><references/></noinclude>
g4ucwgx5xsdl9hkpxj6i45p98hmpq0t
താൾ:Otta slokam Malayalam 1921.pdf/10
106
81399
240468
2026-06-04T10:56:13Z
~2026-31349-77
13322
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഉമാമഹം മാതരമാഹ്വയാമി പത്ന്യഃ പിതുർമ്മാതര ഏവ സർവാഃ കഥന്നു ലക്ഷ്മീരിതി ചിന്തയന്തം ശാസ്താരമീഡേ സകലാർത്ഥ സിദ്ധൈഃ ൨. മോഹിനി എന്ന വിഷ്ണുമായയിൽ ശിവനു...' താൾ സൃഷ്ടിച്ചിരിക്കുന്നു
240468
proofread-page
text/x-wiki
<noinclude><pagequality level="1" user="~2026-31349-77" /></noinclude>ഉമാമഹം മാതരമാഹ്വയാമി പത്ന്യഃ പിതുർമ്മാതര ഏവ സർവാഃ
കഥന്നു ലക്ഷ്മീരിതി ചിന്തയന്തം ശാസ്താരമീഡേ സകലാർത്ഥ സിദ്ധൈഃ ൨.
മോഹിനി എന്ന വിഷ്ണുമായയിൽ ശിവനുണ്ടായ പുത്രനാണ് ശാസ്താവ്. "അച്ഛന്റെ ഭാര്യയായ പാർവ്വതീദേവിയെ അമ്മയെന്ന് വിളിക്കുന്നത് ഉചിതമാണ്. എന്നാൽ മാതൃസ്ഥാനീയനായ വിഷ്ണുവിന്റെ വല്ലഭയായ ലക്ഷ്മീദേവിയെ എന്താണ് ഞാൻ വിളിക്കേണ്ടത്" എന്നാലോചിക്കുന്ന ശാസ്താവിനെ സർവാഭീഷ്ടസിദ്ധിക്കായിക്കൊണ്ട് സ്തുതിക്കുന്നു.<noinclude><references/></noinclude>
d03zzw6cjs0qmhvoehy06orkvio1bhj
240469
240468
2026-06-04T10:58:06Z
~2026-31349-77
13322
240469
proofread-page
text/x-wiki
<noinclude><pagequality level="1" user="~2026-31349-77" /></noinclude>
2 ഒറ്റശ്ലോകം
ഉമാമഹം മാതരമാഹ്വയാമി പത്ന്യഃ പിതുർമ്മാതര ഏവ സർവാഃ
കഥന്നു ലക്ഷ്മീരിതി ചിന്തയന്തം ശാസ്താരമീഡേ സകലാർത്ഥ സിദ്ധൈഃ ൨.
മോഹിനി എന്ന വിഷ്ണുമായയിൽ ശിവനുണ്ടായ പുത്രനാണ് ശാസ്താവ്. "അച്ഛന്റെ ഭാര്യയായ പാർവ്വതീദേവിയെ അമ്മയെന്ന് വിളിക്കുന്നത് ഉചിതമാണ്. എന്നാൽ മാതൃസ്ഥാനീയനായ വിഷ്ണുവിന്റെ വല്ലഭയായ ലക്ഷ്മീദേവിയെ എന്താണ് ഞാൻ വിളിക്കേണ്ടത്" എന്നാലോചിക്കുന്ന ശാസ്താവിനെ സർവാഭീഷ്ടസിദ്ധിക്കായിക്കൊണ്ട് സ്തുതിക്കുന്നു.<noinclude><references/></noinclude>
tcbyqzep7nx077q6gz1s6jryiowhtbx