വിക്കിഗ്രന്ഥശാല
mlwikisource
https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE
MediaWiki 1.47.0-wmf.8
first-letter
മീഡിയ
പ്രത്യേകം
സംവാദം
ഉപയോക്താവ്
ഉപയോക്താവിന്റെ സംവാദം
വിക്കിഗ്രന്ഥശാല
വിക്കിഗ്രന്ഥശാല സംവാദം
പ്രമാണം
പ്രമാണത്തിന്റെ സംവാദം
മീഡിയവിക്കി
മീഡിയവിക്കി സംവാദം
ഫലകം
ഫലകത്തിന്റെ സംവാദം
സഹായം
സഹായത്തിന്റെ സംവാദം
വർഗ്ഗം
വർഗ്ഗത്തിന്റെ സംവാദം
രചയിതാവ്
രചയിതാവിന്റെ സംവാദം
കവാടം
കവാടത്തിന്റെ സംവാദം
സൂചിക
സൂചികയുടെ സംവാദം
താൾ
താളിന്റെ സംവാദം
പരിഭാഷ
പരിഭാഷയുടെ സംവാദം
TimedText
TimedText talk
ഘടകം
ഘടകത്തിന്റെ സംവാദം
Event
Event talk
താൾ:Samudhaya mithram 1919.pdf/29
106
28877
243229
169577
2026-06-24T15:31:41Z
Bhama R 257
13324
/* സാധൂകരിച്ചവ */
243229
proofread-page
text/x-wiki
<noinclude><pagequality level="4" user="Bhama R 257" />21</noinclude>
ലത്തിൻെറ ധൎമ്മമാണ്. അതിനെ ആൎക്കും അനുസരിക്കാതെ കഴികയുമില്ല. അതിനെ അനുസരിക്കാതെ ഇരുന്നതാണു നമ്പൂതിരിസമുദായത്തിൻെറ അധഃപതനത്തിനുള്ള മുഖ്യകാരണം. പൂൎവ്വന്മാരായ നമ്പൂതിരിമാർ അതിനെ ശരിയായറിഞ്ഞു പ്രവൎത്തിച്ചിരുന്നതിനാൽ, അവർ കേരളത്തിൽ മറെറല്ലാ സമുദായക്കാരെക്കാളും പ്രാധാന്യം വഹിച്ചിരുന്നു. എന്നാൽ ഇന്നു നായന്മാർ, ഈഴുവർ, പുലയർ മുതലായി നമ്പൂതിരിമാരെക്കാൾ താന്നജാതിക്കാരെന്നു വിചാരിച്ചുവരുന്നവരൊക്കെ കാലോചിതമായി പ്രവൎത്തിച്ചുതുടങ്ങിയിരിക്കുന്നു. അതിനാൽ അവർ ഇന്ന് നമ്പൂതിരിമാരെക്കാൾ ഉയൎന്ന സ്ഥിതിയിൽ എത്തിത്തുടങ്ങീട്ടുമുണ്ട്. നമ്പൂതിരിമാർ മാത്രം പഴയ നടവടിയെ വിടുന്നതിലും പുതിയ നടവടിയെ സ്വീകരിക്കുന്നതിലും വൈമനസ്യം കാണിക്കുകനിമിത്തം അവരുടെ പ്രാധാന്യമെല്ലാം പോയി; മററുള്ളവരുടെ അടിമകളായിത്തീരേണ്ടി വന്നിരിക്കുന്നു. ഇങ്ങിനെ കുറച്ചുകാലംകൂടി കഴിഞ്ഞാൽ നമ്പൂതിരിമാരുടെ സ്ഥിതി കേവലം കഥാമാത്രമായി കലാശിക്കുമെന്നുള്ളതിന്നു സംശയമില്ല അതുകൊണ്ടു ഇനിയെങ്കിലും നമ്പൂതിരിമാർ ഒന്നുണൎന്നു കാലോചിതമായി ചിലതെല്ലാം പ്രവൎത്തിക്കേണ്ട കാലം വളരെ അതിക്രമിച്ചിരിക്കുന്നു.
കാലോചിതമായ ചില പരിഷ്കാരങ്ങൾ

വിദ്യാഭ്യാസമാണ് എല്ലാ ശ്രേയസ്സുകൾക്കും<noinclude>
<references/>{{DC2014QC |Creator=Manojpattat|C= |L= |N= |P= |Q= |S= }}</noinclude>
aehlf7bo6auwb2ezkcr2adlnywjx9dd
243231
243229
2026-06-24T15:31:57Z

2vcx7e11z892mmr2vop3za26hp2f5ib
243234
243231
2026-06-24T15:52:13Z

jwzjk38thmdnl2c3q9uuu2fyooarswg
243235
243234
2026-06-24T15:53:23Z

'''കാലോചിതമായ ചില പരിഷ്കാരങ്ങൾ'''

വിദ്യാഭ്യാസമാണ് എല്ലാ ശ്രേയസ്സുകൾക്കും<noinclude>
<references/>{{DC2014QC |Creator=Manojpattat|C= |L= |N= |P= |Q= |S= }}</noinclude>
0fdn4yyxgb2biurfdt0zvon2qsarr0j
243236
243235
2026-06-24T15:53:38Z

jxhutjp13uti2425r6qya4c2fiqxmwu
243248
243236
2026-06-25T06:46:55Z

kh1b4yk0wcgf0st4slh1rj6abhe4tou
താൾ:Samudhaya mithram 1919.pdf/30
106
28879
243233
169578
2026-06-24T15:51:56Z
Bhama R 257
13324
/* സാധൂകരിച്ചവ */
243233
proofread-page
text/x-wiki
<noinclude><pagequality level="4" user="Bhama R 257" />22</noinclude>മൂലകാണമെന്നു പറയേണ്ടതില്ലല്ലൊ. അതു് ഇക്കാലത്തു ഇംഗ്ഗീഷു വിദ്യാഭ്യാസംതന്നെ ആയിരിക്കയും വേണം. ഇംഗ്ഗീഷു രാജഭാഷയാണ്; രാജനിയമങ്ങളെല്ലാം അതിലാണ്. നിത്യോപയോഗമുള്ള വ്യവസായവിഷയങ്ങളും അതിൽതന്നെയാണ് അടങ്ങീട്ടുള്ളത്. എന്നുവേണ്ട, കോടതികളിലും, കോളേജുകളിലും, കച്ചേരികളിലും, കച്ചവടസ്ഥലങ്ങളിലും, തീവണ്ടി ആപ്പീസ്സുകളിലും, പൊതുജനയോഗങ്ങളിലും, എന്തിനധികം പറയുന്നു, നാലാൾ കൂടുന്ന ദിക്കുകളിലെല്ലാം ഈയൊരു ഭാഷയാണ് സകല ജാതിക്കാരും ലൌകികവ്യവഹാരങ്ങൾക്കായി ഉപയോഗപ്പെടുത്തിവരുന്നത്. ഇതിന്നും പുറമെ ഇത്ര പ്രചാരമുള്ളതും ഇത്ര പ്രമേയങ്ങളടങ്ങീട്ടുള്ളതുമായ ഒരു ഭാഷ ഇന്നു ലോകത്തിൽ എവിടെയുമില്ല. ഇന്നു ഈ ഭാഷയുടെ പ്രചാരം നിമിത്തം ലോകം മുഴുവൻ ഒരു കുടുംബത്തിലെ അംഗങ്ങൾ എന്നപോലെ പരസ്പരസംസൎഗ്ഗം ചെയ്തും സ്നേഹിച്ചുമാണ് കഴിഞ്ഞു കൂടുന്നത്. ലോകത്തിലുള്ള സാഹിത്യം മുഴുവൻ ഈയൊരു ഭാഷയിൽ അടങ്ങീട്ടുണ്ട്. നമ്പൂതിരിമാരെ പ്രത്യേകം സംബന്ധിക്കുന്ന വേദവേദാംഗങ്ങളുടെ അൎത്ഥം എളുപ്പത്തിൽ മനസ്സിലാക്കണമെങ്കിൽകൂടി ഇപ്പോൾ
ഈയൊരു ഭാഷയുടെ സഹായം അത്യാവശ്യമായിത്തീൎന്നിരിക്കുന്നു.<noinclude>
<references/>{{DC2014QC |Creator=Manojpattat|C= |L= |N= |P= |Q= |S= }}</noinclude>
ibn8ylwdo47m4wdko7ua75od8m036ql
താൾ:Samudhaya mithram 1919.pdf/31
106
28880
243241
169579
2026-06-24T16:11:03Z
Bhama R 257
13324
/* സാധൂകരിച്ചവ */
243241
proofread-page
text/x-wiki
<noinclude><pagequality level="4" user="Bhama R 257" />28</noinclude>ഇങ്ങിനെ എല്ലാംകൊണ്ടുംആദരിക്കേണ്ടതും, എല്ലാവരും ആദരിച്ചുപോരുന്നതുമായ ഒരു ഭാഷ നമ്പൂതിരിമാൎക്കു മാത്രം ആവിശ്യമില്ലെന്നു ശഠിക്കുന്നതാണെങ്കിൽ, ഇയ്യിടെ ഒരാൾ പറഞ്ഞപ്രകാരം കേരളത്തിൽ അവൎക്കുള്ള അവകാശബാദ്ധ്യതകളൊക്കെ വിററു വല്ല കാട്ടിലോ ദ്വീപുകളിലോ പോയി താമസിക്കുകയാണു നല്ലത്. പക്ഷെ വിഷയഭോഗേച്ഛ അവരെ അതിന്നു അനുവദിക്കുമെന്നു തോന്നുന്നില്ല. അതുകൊണ്ടു ഇനിയെങ്കിലും ഈവക മൎക്കടമുഷ്ടിയെല്ലാം വിട്ടു കാലോചിതമായ പരിഷ്കാരങ്ങളിൽ ഏൎപ്പെടാതിരുന്നാൽ അവൎക്കു കേരളത്തിലുണ്ടായിരുന്ന പൂജ്യതയെല്ലാം കേവലം പൂജ്യമായിത്തന്നെ കലാശിക്കുമെന്നതിന്നു സംശയമില്ല.
എന്നാൽ ഈ പ്രകൃതത്തിൽ സംസ്കൃതവിദ്യാസത്തെ ഒരിക്കലും നമ്പൂതിരിമാർ നിസ്സാരമാക്കി തള്ളരുതെന്നുള്ള സംഗതി കൂടി പ്രത്യേകം പ്രസ്താവിച്ചുകൊള്ളുന്നു. ഒന്നാമത് അതാണ് അവരുടെ കലധൎമ്മം. രണ്ടാമതു മതം, സാഹിത്യം എന്നീ വിഷയങ്ങൾ ഇത്ര ഉന്നതനിലയിൽ എത്തീട്ടുള്ള ഭാഷ ഇന്നു ലോകത്തിൽ വേറെ ഇല്ലെന്നു തന്നെ പറയാം. പിന്നെ ഹിന്തുക്കളുടെ പുരാതന മാഹാത്മ്യം, പ്രാചീനചരിത്രം എന്നിവയെ അറയുകയോ അതിനെ പുനൎജ്ജീവിപ്പിക്കുകയോ ചെയ്യു<noinclude>
<references/>{{DC2014QC |Creator=Manojpattat|C= |L= |N= |P= |Q= |S= }}</noinclude>
kz3qcuuoixlngfuhh8jzw33ossaohkz
സൂചിക:ഗാന്ധിസം.pdf
104
80494
243247
237830
2026-06-24T18:25:02Z
Tonynirappathu
2211
243247
proofread-index
text/x-wiki
{{:MediaWiki:Proofreadpage_index_template
|wikidata_item=
|Title=ഗാന്ധിസം
|Subtitle=ഗാന്ധിസം
|Volume=1
|Issue=1
|Edition=1
|Author=എം ആർ കേരളവർമ്മ
|Foreword_Author=
|Translator=
|Editor=
|Illustrator=
|Lyricist=
|Composer=
|Singer=
|Publisher=നാഷണൽ ബുക്ക് ഡിപ്പോ, കോട്ടയം
|Address=നാഷണൽ ബുക്ക് ഡിപ്പോ, കോട്ടയം
|Printer=നാഷണൽ ബുക്ക് ഡിപ്പോ, കോട്ടയം
|Year=1947
|Source=pdf
|Image=1
|Progress=X
|Pages=<pagelist />
|Volumes=
|Remarks=
|Notes=
|Header=
|Footer=

dflenky0oa6yocuuu31mrjrhr7ifp1i
താൾ:Nakshathrangalude Naattil 1965.pdf/49
106
81329
243215
243176
2026-06-24T12:26:37Z
Radhan K Moolad
13275
243215
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>
പട്ടിക 2

{| class="wikitable"

! ഭൂമിയുടെ ഉപരിതലത്തിൽ നിന്നുള്ള ദൂരം (നാഴിക) !! ഭൂമിയെ ചുറ്റുവാൻ വേണ്ട സമയം (മണിക്കൂർ) !! ആവശ്യമായ പ്രവേഗം (നാ/മണിക്കൂർ)

|| 0 || 1.40 || 17,820

| 167 || 1.41 || 17,640

| 350 || 1.50 ||17,600

| 1075 || 2.01 ||15,824

| 10,000 || 7.95 ||8,280

| 22,300 || 24.00 ||5,760

| 2,38,000 || 672,00 ||2,270

ചിത്രം 5
മനുഷ്യനിർമ്മിതങ്ങളായ ഉപഗ്രഹങ്ങൾ ഇപ്രകാരമാണ് ഉണ്ടാക്കപ്പെട്ടിട്ടുള്ളത്. മൂന്നു ഘട്ടങ്ങളുള്ള ഒരു റോക്കറ്റിന്റെ അവസാനഘട്ടത്തിൽ വിവിധോപകരണങ്ങൾ ഉൾക്കൊള്ളുന്ന ഒരു കൃത്രിമോപഗ്രഹം സ്ഥിതി ചെയ്യുന്നു. ഒന്നാംഘട്ട റോക്കറ്റ് കത്തിത്തീരുമ്പോഴേക്കും<noinclude></noinclude>
e2v6esrgsir1m4i64l6tyvxdu4b8wo4
243216
243215
2026-06-24T12:27:19Z
Radhan K Moolad
13275
243216
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>
പട്ടിക 2

{| class="wikitable"

! ഭൂമിയുടെ ഉപരിതലത്തിൽ നിന്നുള്ള ദൂരം (നാഴിക) !! ഭൂമിയെ ചുറ്റുവാൻ വേണ്ട സമയം (മണിക്കൂർ) !! ആവശ്യമായ പ്രവേഗം (നാ/മണിക്കൂർ)

| 0 || 1.40 || 17,820

| 167 || 1.41 || 17,640

| 350 || 1.50 ||17,600

| 1075 || 2.01 ||15,824

| 10,000 || 7.95 ||8,280

| 22,300 || 24.00 ||5,760

| 2,38,000 || 672,00 ||2,270

ചിത്രം 5
മനുഷ്യനിർമ്മിതങ്ങളായ ഉപഗ്രഹങ്ങൾ ഇപ്രകാരമാണ് ഉണ്ടാക്കപ്പെട്ടിട്ടുള്ളത്. മൂന്നു ഘട്ടങ്ങളുള്ള ഒരു റോക്കറ്റിന്റെ അവസാനഘട്ടത്തിൽ വിവിധോപകരണങ്ങൾ ഉൾക്കൊള്ളുന്ന ഒരു കൃത്രിമോപഗ്രഹം സ്ഥിതി ചെയ്യുന്നു. ഒന്നാംഘട്ട റോക്കറ്റ് കത്തിത്തീരുമ്പോഴേക്കും<noinclude></noinclude>
rnw1rn0o2ouyplm19xmcjbryhy6hgk1
243217
243216
2026-06-24T12:28:08Z

0vg1iqh5hv15phht7tz9bgtaki02xp6
243218
243217
2026-06-24T12:28:44Z

4bcx30nyzpitihvasrlhzs4z73rysro
243219
243218
2026-06-24T12:30:17Z
Radhan K Moolad
13275
243219
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>ചിത്രം 5
മനുഷ്യനിർമ്മിതങ്ങളായ ഉപഗ്രഹങ്ങൾ ഇപ്രകാരമാണ് ഉണ്ടാക്കപ്പെട്ടിട്ടുള്ളത്. മൂന്നു ഘട്ടങ്ങളുള്ള ഒരു റോക്കറ്റിന്റെ അവസാനഘട്ടത്തിൽ വിവിധോപകരണങ്ങൾ ഉൾക്കൊള്ളുന്ന ഒരു കൃത്രിമോപഗ്രഹം സ്ഥിതി ചെയ്യുന്നു. ഒന്നാംഘട്ട റോക്കറ്റ് കത്തിത്തീരുമ്പോഴേക്കും
പട്ടിക 2
{| class="wikitable"

! ഭൂമിയുടെ ഉപരിതലത്തിൽ നിന്നുള്ള ദൂരം (നാഴിക) !! ഭൂമിയെ ചുറ്റുവാൻ വേണ്ട സമയം (മണിക്കൂർ) !! ആവശ്യമായ പ്രവേഗം (നാ/മണിക്കൂർ)

| 0 || 1.40 || 17,820

| 167 || 1.41 || 17,640

| 350 || 1.50 ||17,600

| 1075 || 2.01 ||15,824

| 10,000 || 7.95 ||8,280

| 22,300 || 24.00 ||5,760

| 2,38,000 || 672,00 ||2,270
|-<noinclude></noinclude>
5pvdb4crszulqviyb85kc8bz7cysq90
താൾ:Nakshathrangalude Naattil 1965.pdf/84
106
81364
243220
243214
2026-06-24T12:50:25Z
Radhan K Moolad
13275
243220
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>യോ കാണുവാൻ തരമില്ല. എന്നാൽ കോടാനുകോടി നക്ഷത്രങ്ങളിൽ ചിലവയ്ക്കെങ്കിലും ജീവികളുള്ള ഗ്രഹങ്ങൾ ഉണ്ടായേക്കാം. നമുക്ക് അവിടങ്ങളിൽ എന്നെങ്കിലും എത്തുവാൻ സാധിക്കുമോ? ഇന്നത്തെ ശാസ്ത്രപരിജ്ഞാനം
വെച്ചുനോക്കുകയാണെങ്കിൽ അസാദ്ധ്യമായ ഒന്നാണിതു്. നമുക്കേറ്റവും അടുത്ത നക്ഷത്രമായ L-സെന്റാരി കൂടി 4 ദീപ്തിവർഷം 24,00,000,00,00,000 (24 ലക്ഷം കോടി) നാഴിക ദൂരെയാണ്. മണിക്കൂറിൽ 10 ലക്ഷം നാഴിക വേഗത്തിൽ പോകുന്ന ഒരു വാഹനത്തിന്നു കൂടി അവിടെയെത്തുവാൻ 3000 കൊല്ലം വേണം. വെളിച്ചത്തിന്റെ വേഗതയുള്ള വാഹനങ്ങൾ ഉണ്ടാകുവാൻ സാധിക്കുന്നതുവരെയോ, മനുഷ്യന്റെ ആയുസ്സ് ഗണ്യമായി വർദ്ധിപ്പിക്കുവാൻ വല്ല ഉപായവും കണ്ടുപിടിക്കുന്നതുവരെയോ മറ്റു സൗരയൂഥങ്ങളിലേക്കുള്ള യാത്ര നീട്ടിവയ്ക്കേണ്ടിവരും.

പട്ടിക 3

{| class="wikitable"

! ലക്ഷ്യം !! ചുരുങ്ങിയ പ്രാരംഭ പ്രവേഗം (നാഴിക / മണി) !! യാത്രാസമയം (കൊ./ദി) !! പ്രവേഗം (നാ/മ) !! യാത്രാ സമയം (കൊ./ദി)

| ബുധൻ || 8.43 || 0 - 105 || - ||

| ശുക്രൻ || 7.19 || 0 - 146 || - ||

| ചൊവ്വ || 7.25 || 0 - 259 || 10.5 || 0 - 70

| വ്യാഴം || 8.87 || 2 - 267 || ,, || 1 - 39

| ശനി || 9.49 || 6 - 18 || ,, || 2 - 194

| യുറാനസ് || 9.93 || 16 - 14 || ,, || 6 - 284

| നെപ്ട്യൂൺ || 10.12 || 30 - 225 || ,, || 12 - 343

| പ്ലൂട്ടോ || 9.56 || 45 - 149 || ,, || 19 - 91
|-<noinclude></noinclude>
3u5mem6133vwwczi2artdt3zuxif35v
താൾ:Nakshathrangalude Naattil 1965.pdf/85
106
81365
243221
240307
2026-06-24T12:57:22Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
243221
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>
അദ്ധ്യായം 9

'''എന്തിനുവേണ്ടി?'''

കഴിഞ്ഞ ഏതാനും ഖണ്ഡങ്ങളിലായി അന്യലോകങ്ങളിലേക്കുള്ള യാത്രകൾക്കു് എന്തെല്ലാം വിഷമതകൾ ഉണ്ടെന്നും അവയെ തരണം ചെയ്യുവാൻ മനുഷ്യൻ എന്തെല്ലാം പരിപാടികൾ ആസൂത്രണം ചെയ്യുന്നുണ്ടെന്നും കാണുകയുണ്ടായി. പലരും ആവർത്തിക്കുന്ന ഒരു ചോദ്യമാണ്: ''ഇത്രയും ബുദ്ധിമുട്ടി മറ്റു ലോകങ്ങളിലേക്കു പോകുന്നതെന്തിനാണ്. ഭൂമിയിലെ ജീവിതം തന്നെ ഒരുവിധം സുഖകരമായി വരുന്നതേയുള്ളു. ഇവിടെത്തന്നെ അനേകായിരം കാൎയ്യങ്ങൾ ചെയ്തുതീർക്കുവാനില്ലേ?'' ''താന്താങ്ങളുടെ രാജ്യരക്ഷയ്ക്കു ബഹിരാകാശ സഞ്ചാരത്തിൽ പ്രാവീണ്യമുണ്ടായേ തീരൂ“ “ഭൂമിയിലെ ധാതുദ്രവ്യങ്ങൾ വേഗത്തിൽ തീർന്നുപോകും. പുതിയ ഖനികൾ അന്വേഷിക്കേണ്ടിയിരിക്കുന്നു;“ “മനുഷ്യന്റെ സ്വാഭാവികമായ ജിജ്ഞാസ“ ഏവംവിധങ്ങളായ പല കാരണങ്ങളും ബഹിരാകാശ സഞ്ചാരത്തെ ന്യായീകരിക്കുവാൻ ഉന്നയിക്കപ്പെട്ടിട്ടുണ്ടു്. പക്ഷേ, തികച്ചും ശരിയായ കാരണമറിയണമെങ്കിൽ കുറേക്കൂടി ചുഴിഞ്ഞു ആലോചിക്കേണ്ടിയിരിക്കുന്നു, ജീവിതത്തിന്റെ അടിസ്ഥാനങ്ങളെപ്പറ്റിത്തന്നെ.
ഭൂമിയിൽ വെള്ളത്തിലാണ് ആദ്യമായി ജീവൻ കൂമ്പെടുത്തത്. വൻകരകളും മഹാസമുദ്രങ്ങളും ഉണ്ടായതിന്നും എത്രയോ ശേഷമാണ് ഏകകോശങ്ങളായ പ്രോട്ടോസോവകളിൽ (Protozoa) ജീവൻ രൂപമെടുത്തത്.<noinclude></noinclude>
1glk1pb7e1dw3b4cib98o1k9kc6rmpb
താൾ:Nakshathrangalude Naattil 1965.pdf/86
106
81366
243222
240308
2026-06-24T13:02:42Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
243222
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>പിന്നീടു സമുദ്രത്തിലെ ജീവിതരൂപങ്ങൾക്ക് പലതരത്തിലുള്ള വിപരിണാമങ്ങൾ (Evolutions) ഉണ്ടായി. പഴയതും ലളിതവുമായ ജീവിതരൂപങ്ങൾ പരീക്ഷണോന്മുഖങ്ങളും സങ്കീർണ്ണങ്ങളുമായ രൂപങ്ങളായി മാറി. പക്ഷേ,
എല്ലാം തന്നെ വെള്ളത്താൽ ചുറ്റപ്പെട്ടവയായിരുന്നു. ഭക്ഷണത്തിനും ചലനത്തിനും അവയ്ക്കു വെള്ളം അത്യാവശ്യമായിരുന്നു.
അപ്പോഴാണു മഹത്തായ ഒരു ജീവിതവിപ്ലവമുണ്ടായതു്. ഇന്നു ശാസ്ത്രങ്ങളാൽ സാദ്ധ്യമാക്കപ്പെട്ട വിപ്ലവങ്ങളേക്കാൾ എത്രയോ മഹത്തും അപകട ജടിലവുമായത്. ചില ജീവിതരൂപങ്ങൾ ജലത്തിലുള്ള വാസസ്ഥാനമുപേക്ഷിച്ചു കരയിലേക്കു കയറി; തികച്ചും അപരിചിതമായ ചുറ്റുപാടു് ! തങ്ങളുടെ കൈയിലുള്ള ഉപകരണങ്ങളോ, തികച്ചും അപൎയ്യാപ്തം. സമുദ്രത്തിൽ ഭക്ഷണത്തിന്നുള്ള മത്സരം കഠിനമായി വർദ്ധിച്ചതിനാലും, സമുദ്രം പലയിടങ്ങളിലും ജീവികളെ പിന്നിട്ടുകൊണ്ടു താഴത്തേക്കു് ഇറങ്ങിയതിനാലുമാണ് ഇതു സംഭവിച്ചത്. വെള്ളത്തിൽ ജീവിക്കുവാനുപയുക്തങ്ങളായ ജീവിതോപകരണങ്ങൾ ഈ വായുവിന്റെ ചുറ്റുപാടിൽ ഉപയോഗശൂന്യങ്ങളായിരുന്നു. എന്നിട്ടും അവ എന്തുകൊണ്ട് മരിച്ചില്ല? മരിച്ചത് ലക്ഷോപലക്ഷം സാംവത്സരങ്ങളിലൂടെയുള്ള പരിണാമഫലമായി പുതിയ ചുറ്റുപാടുകൾക്കു പറ്റിയ ജീവിതരൂപങ്ങളായി, അവ മാറി. ജീവന്റെ സത്തയായ
സ്വഭാവമാണിത്. അതു മരിക്കുകയില്ല. എന്തു വിഷമങ്ങളും സഹിച്ചും എന്തു മാറ്റങ്ങൾ വരുത്തിയും അത് വികസിച്ചുകൊണ്ടേയിരിക്കും. ജീവിതത്തിന്റെ ഈ മഹത്തായ വികസനത്തെ ചെറുത്തു നില്ക്കുവാൻ യാതൊന്നും ശക്തമല്ല. മനുഷ്യന്റെയും ശാസ്ത്രത്തിന്റെയും പുരോ<noinclude></noinclude>
qoih9pa5yin7cnrjkuoaz30bx0l4w18
താൾ:Nakshathrangalude Naattil 1965.pdf/87
106
81367
243223
240309
2026-06-24T13:04:29Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
243223
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>ഗതി ഈ വികസനത്തിന്റെ രൂപങ്ങളാണ്. ഇതുതന്നെയാണ് മനുഷ്യനെ മറ്റു ലോകങ്ങളിലേക്കു തള്ളി അയയ്ക്കുന്നതും. പ്രത്യക്ഷമായ യാതൊരു സമ്പാദ്യവുമില്ലെങ്കിൽക്കൂടിയും മനുഷ്യൻ അന്യഗ്രഹങ്ങളിലേക്കു പോകും. പോകാതിരിക്കുവാൻ അവൻ അശക്തനാണ്.
*<noinclude></noinclude>
2ey3c2fn9dya1v1vn8t0iwholx4ehbn
243224
243223
2026-06-24T13:05:18Z
Radhan K Moolad
13275
243224
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>ഗതി ഈ വികസനത്തിന്റെ രൂപങ്ങളാണ്. ഇതുതന്നെയാണ് മനുഷ്യനെ മറ്റു ലോകങ്ങളിലേക്കു തള്ളി അയയ്ക്കുന്നതും. പ്രത്യക്ഷമായ യാതൊരു സമ്പാദ്യവുമില്ലെങ്കിൽക്കൂടിയും മനുഷ്യൻ അന്യഗ്രഹങ്ങളിലേക്കു പോകും. പോകാതിരിക്കുവാൻ അവൻ അശക്തനാണ്.

<noinclude></noinclude>
t9ktj5zttbqxbpnw8jsyuz39pmza9ry
243225
243224
2026-06-24T13:09:07Z
Radhan K Moolad
13275
243225
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>ഗതി ഈ വികസനത്തിന്റെ രൂപങ്ങളാണ്. ഇതുതന്നെയാണ് മനുഷ്യനെ മറ്റു ലോകങ്ങളിലേക്കു തള്ളി അയയ്ക്കുന്നതും. പ്രത്യക്ഷമായ യാതൊരു സമ്പാദ്യവുമില്ലെങ്കിൽക്കൂടിയും മനുഷ്യൻ അന്യഗ്രഹങ്ങളിലേക്കു പോകും. പോകാതിരിക്കുവാൻ അവൻ അശക്തനാണ്.

<noinclude></noinclude>
acpn093p9xgaalmbkv7su41tcsfx1ss
താൾ:Nakshathrangalude Naattil 1965.pdf/88
106
81368
243226
240310
2026-06-24T14:59:18Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
243226
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>അവലംബമായിട്ടുള്ള ഗ്രന്ഥങ്ങൾ
{| class="wikitable"

| Space Flight || Carsbie C. Adams

| Exploration of Space || Arthur C. Clarke

| Exploration of Solar System || Felix Godwin

| Interplanetary Travel || Sternfeld

| Rocket Propulsion || Eric Burgess

| Rocketry and Space Exploration || Andrew H. Hailey

| Guide to Planets || Sir Patric Moore

| Frontiers of Astronomy || Fred Hogle

ഈ വിഷയത്തോടനുബന്ധിച്ച മലയാളത്തിലുള്ള പുസ്തകങ്ങൾ
{| class="wikitable"

| ജ്യോതിഷബാലബോധിനി || പി ക കോരു

| അദ്ഭുതകരമായ ആകാശം || സി ആർ നാരായണൻ

| ആകാശസഞ്ചാരം || മാത്യു എം കുഴിവേലി

| ആകാശസഞ്ചാരം || പി. എം. കുമാരൻ നായർ

| മനുഷ്യൻ ചന്ദ്രനിലേക്ക് || പി സി കോരുത്

| ശൂന്യപ്രപഞ്ച സഞ്ചാരികൾ || പി സി കോരുത്

| ഗ്രഹാന്തര യാത്ര || പി. ടി. ഭാസ്കരപ്പണിക്കർ

| മനുഷ്യനിർമ്മിതമായ ഗ്രഹം || പി. ടി. ഭാസ്കരപ്പണിക്കർ

| മനുഷ്യനിർമ്മിതമായ ചന്ദ്രൻ || മധു

| ചന്ദ്രനിലെത്തൽ || വോൺ ബ്രൗൺ

| സ്പേസിലേക്കുള്ള യാത്ര || പി. ടി. ഭാസ്കരപ്പണിക്കർ

| പ്രപഞ്ചവും ഡോക്ടർ ഐൻസ്റ്റൈനും || ലിങ്കൺ ബാർണറ്റ്

| ജ്യോതിശ്ശാസ്ത്രം || കെ. സുകുമാരൻ

| നമ്മുടെ ചന്ദ്രൻ || സി. എച്ച്. രാമചന്ദ്രൻ

| വാനവിലാസം || ടി കെ ജോസഫ്

| സൂൎയ്യൻ കഥ പറയുന്നു || സി. എച്ച്. രാമചന്ദ്രൻ

| സൂൎയ്യസാമ്രാജ്യം || ടി കെ ജോസഫ്
|-<noinclude></noinclude>
ku42tb0jqc4ajv6rutgiz07l1ghtxwa
243227
243226
2026-06-24T15:01:51Z
Radhan K Moolad
13275
243227
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>{| class="wikitable"

! അവലംബമായിട്ടുള്ള ഗ്രന്ഥങ്ങൾ !!

| Space Flight || Carsbie C. Adams

| Exploration of Space || Arthur C. Clarke

| Exploration of Solar System || Felix Godwin

| Interplanetary Travel || Sternfeld

| Rocket Propulsion || Eric Burgess

| Rocketry and Space Exploration || Andrew H. Hailey

| Guide to Planets || Sir Patric Moore

| Frontiers of Astronomy || Fred Hogle

{| class="wikitable"

! ഈ വിഷയത്തോടനുബന്ധിച്ച മലയാളത്തിലുള്ള പുസ്തകങ്ങൾ !!

tffdik6a96zxdytigyjd8h3ozcoq725
243228
243227
2026-06-24T15:02:25Z
Radhan K Moolad
13275
243228
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>{| class="wikitable"

! അവലംബമായിട്ടുള്ള ഗ്രന്ഥങ്ങൾ !!

| Space Flight || Carsbie C. Adams

| Exploration of Space || Arthur C. Clarke

| Exploration of Solar System || Felix Godwin

| Interplanetary Travel || Sternfeld

| Rocket Propulsion || Eric Burgess

| Rocketry and Space Exploration || Andrew H. Hailey

| Guide to Planets || Sir Patric Moore

| Frontiers of Astronomy || Fred Hogle

{| class="wikitable"

! ഈ വിഷയത്തോടനുബന്ധിച്ച മലയാളത്തിലുള്ള പുസ്തകങ്ങൾ !!

| ജ്യോതിഷബാലബോധിനി || പി കെ കോരു

| അദ്ഭുതകരമായ ആകാശം || സി ആർ നാരായണൻ

| ആകാശസഞ്ചാരം || മാത്യു എം കുഴിവേലി

| ആകാശസഞ്ചാരം || പി. എം. കുമാരൻ നായർ

| മനുഷ്യൻ ചന്ദ്രനിലേക്ക് || പി സി കോരുത്

| ശൂന്യപ്രപഞ്ച സഞ്ചാരികൾ || പി സി കോരുത്

| ഗ്രഹാന്തര യാത്ര || പി. ടി. ഭാസ്കരപ്പണിക്കർ

| മനുഷ്യനിർമ്മിതമായ ഗ്രഹം || പി. ടി. ഭാസ്കരപ്പണിക്കർ

| മനുഷ്യനിർമ്മിതമായ ചന്ദ്രൻ || മധു

| ചന്ദ്രനിലെത്തൽ || വോൺ ബ്രൗൺ

| സ്പേസിലേക്കുള്ള യാത്ര || പി. ടി. ഭാസ്കരപ്പണിക്കർ

| പ്രപഞ്ചവും ഡോക്ടർ ഐൻസ്റ്റൈനും || ലിങ്കൺ ബാർണറ്റ്

| ജ്യോതിശ്ശാസ്ത്രം || കെ. സുകുമാരൻ

| നമ്മുടെ ചന്ദ്രൻ || സി. എച്ച്. രാമചന്ദ്രൻ

| നമ്മുടെ ചന്ദ്രൻ || സി. എച്ച്. രാമചന്ദ്രൻ

| വാനവിലാസം || ടി കെ ജോസഫ്

| സൂൎയ്യൻ കഥ പറയുന്നു || സി. എച്ച്. രാമചന്ദ്രൻ

| സൂൎയ്യസാമ്രാജ്യം || ടി കെ ജോസഫ്
|-<noinclude></noinclude>
mzztnq2iiiymsq9rby9kebm222m9ur2
താൾ:Nakshathrangalude Naattil 1965.pdf/89
106
81369
243230
240311
2026-06-24T15:31:56Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
243230
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>{| class="wikitable"

! സാങ്കേതികപദങ്ങൾ !!

| അൻഡ്രോമീഡ || Andromeda

| അന്തിമപ്രവേഗം || Final velocity

| അപകേന്ദ്രബലം || Centrifugal force

| ആകാശം || Space

| ആകാശക്കുപ്പായം || Space suit

| ആകാശഗംഗ || Milky way

| ആകാശനൗക || Space ship

| ആകാശയാത്രാശാസ്ത്രം || Cosmonautics

| ആകാശ സഞ്ചാരം || Space travel

| ആകാശ സഞ്ചാരി || Cosmonaut

| ആധാനീകൃതകണങ്ങൾ || Charged particles

| ഒന്നാം നക്ഷത്രയാത്രപ്രവേഗം || First Astronautical Velocity

| ഒഴിഞ്ഞ ഭാരം || Empty Weight

| ഉൽക്ക || Meteor

| ഉൽക്കാധൂളികൾ || Micrometiorites

| കടത്തു റോക്കറ്റുകൾ || Ferry Rockets

| കുജൻ (ചൊവ്വ) || Mars

| ക്രേറ്ററുകൾ || Craters

| ഗതിമാൻ (സംവേഗം) || Momentum

| ഗാമാരശ്മികൾ || Gamma Rays

| ഗാലക്സി || Galaxy

| ഗുരുത്വാകർഷണം || Gravitation

| ഗുരുത്വാകർഷണനിയമം || Gravitational force

| ഗുരുത്വാകർഷണബലം || Law of Gravitation

| ഗ്ലൈഡർ || Glider

| ഘർഷണം || Friction

| ചന്ദ്രനൗക || Moon ship

| ചെറുഗ്രഹങ്ങൾ || Asteroids

| ചൊവ്വ (കുജൻ) || Mars

| ജാഡ്യം || Inertia

| ജ്വലനമുറി || Combustion chamber
|-<noinclude></noinclude>
g7avqr3fcac34n205ezbb7mmuzpiya1
243237
243230
2026-06-24T15:55:49Z
Radhan K Moolad
13275
243237
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>സാങ്കേതികപദങ്ങൾ
അൻഡ്രോമീഡ Andromeda
അന്തിമപ്രവേഗം |Final velocity
അപകേന്ദ്രബലം Centrifugal force
ആകാശം Space
ആകാശക്കുപ്പായം Space suit
ആകാശഗംഗ Milky way
ആകാശനൗക Space ship
ആകാശയാത്രാശാസ്ത്രം Cosmonautics
ആകാശ സഞ്ചാരം Space travel
ആകാശ സഞ്ചാരി Cosmonaut
ആധാനീകൃതകണങ്ങൾ Charged particles
ഒന്നാം നക്ഷത്രയാത്രപ്രവേഗം First Astronautical Velocity
ഒഴിഞ്ഞ ഭാരം Empty Weight
ഉൽക്ക Meteor
ഉൽക്കാധൂളികൾ |Micrometiorites
കടത്തു റോക്കറ്റുകൾ Ferry Rockets
കുജൻ (ചൊവ്വ) Mars
ക്രേറ്ററുകൾ Craters
ഗതിമാൻ (സംവേഗം) Momentum
ഗാമാരശ്മികൾ Gamma Rays
ഗാലക്സി Galaxy
ഗുരുത്വാകർഷണം Gravitation
ഗുരുത്വാകർഷണനിയമം Gravitational force
ഗുരുത്വാകർഷണബലം Law of Gravitation
ഗ്ലൈഡർ Glider
ഘർഷണം Friction
ചന്ദ്രനൗക Moon ship
ചെറുഗ്രഹങ്ങൾ Asteroids
ചൊവ്വ (കുജൻ) |Mars
ജാഡ്യം Inertia
ജ്വലനമുറി Combustion chamber<noinclude></noinclude>
c022oi384pde0iku2t5psl81p2zrzr2
താൾ:Nakshathrangalude Naattil 1965.pdf/90
106
81370
243232
240312
2026-06-24T15:51:08Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
243232
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>തോജോപ്രസരം Radiation
ത്വരണം Acceleration
ദീപ്തിവർഷം Light year
ദ്രവ്യം Matter
ദ്രവ്യരാശി Mass
ദ്രവ്യരാശീബന്ധം Mass Ratio
ധാര Jet
ധൂമകേതു Comet
ധ്രുവമകുടങ്ങൾ Polar caps
നക്ഷത്ര യാത്രികൻ Astronaut
നക്ഷത്രയാത്രാശാസ്ത്രം Astronautics
നാസാഗ്രം Nozzle
നിരക്ഷതലം Equatorial Plane
നിരക്ഷരേഖ Equator
നിഷ്ക്രമണപ്രവേഗം Escape velocity
പരിവർത്തനതലം Orbital Plane
പരിവർത്തനപഥം Orbit
പാരനീലലോഹിതം Ultraviolet
പ്രക്ഷേപണപഥം Trajectory
പ്രതിബലം Reaction
പ്രതിരോധം Resistance
പ്രതിലോമാനുപാതം Inversely proportional
പ്രപഞ്ചം Universe
പ്രവേഗം Velocity
പ്രഭാതതാരം Morning star
പ്രോട്ടോസോവ Protozoa
ബുധൻ Mercury
ബ്രഹ്മാണ്ഡരശ്മികൾ Cosmic rays
മൂന്നാം നക്ഷത്രയാത്രാപ്രവേഗം Third astronautical velocity
രണ്ടാം നക്ഷത്രയാത്രപ്രവേഗം Second astronautical velocity
റോക്കറ്റ് Rocket
വർഗം Square
വാണം Rocket<noinclude></noinclude>
6rxluornbq1w46yj4n5566q2g640jyn
താൾ:Nakshathrangalude Naattil 1965.pdf/91
106
81371
243238
240313
2026-06-24T15:59:59Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
243238
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>വാനനിലയം Space station
വിപരിണാമം Evolution
വ്യാഴം Jupiter
വേഗത Speed
വൈദ്യുതാധാനം Electric charge
ശനി Saturn
ശുക്രൻ Venus
ശ്രേണി Series
സന്ധ്യാതാരം Evening star
സന്തുലിതമേഖല Equilibrium zone
സ്ഥിരീകരണപാളികൾ Stabilizing fins<noinclude></noinclude>
sz4maqgvjgiuax595nam0itnge5t68d
243239
243238
2026-06-24T16:00:32Z
Radhan K Moolad
13275
243239
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>വാനനിലയം Space station
വിപരിണാമം Evolution
വ്യാഴം Jupiter
വേഗത Speed
വൈദ്യുതാധാനം Electric charge
ശനി Saturn
ശുക്രൻ Venus
ശ്രേണി Series
സന്ധ്യാതാരം Evening star
സന്തുലിതമേഖല Equilibrium zone
സ്ഥിരീകരണപാളികൾ Stabilizing fins<noinclude></noinclude>
l4p7v6ax478ljp0269khic2uqmez2m1
താൾ:Nakshathrangalude Naattil 1965.pdf/92
106
81372
243240
240314
2026-06-24T16:05:22Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
243240
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>നക്ഷത്രങ്ങളുടെ
നാട്ടിൽ
എം. പി. പരമേശ്വരൻ
ആകാശസഞ്ചാരത്തെപ്പറ്റിയുള്ള കഥകൾക്ക് മാനവചരിത്രത്തോളം തന്നെ പഴക്കമുണ്ട്. പറക്കുവാൻ കഴിവില്ലാതിരുന്നതുകൊണ്ട് പണ്ടൊക്കെ മനുഷ്യൻ 'സങ്കല്പവായുവിമാനങ്ങൾ' നിർമ്മിച്ചു. ഈ സങ്കല്പങ്ങൾ സാക്ഷാത്കരിക്കപ്പെട്ടത് ഇരുപതാം നൂറ്റാണ്ടിൽ മാത്രമാണ്.
മോസ്കോ പവർ ഇൻസ്റ്റിറ്റ്യൂട്ടിൽ പരമാണുവിദ്യുച്ഛക്തിയെ സംബന്ധിച്ചു് ഉപരിഗവേഷണം നടത്തിക്കൊണ്ടിരിക്കുന്ന ശ്രീ എം. പി. പരമേശ്വരൻ തയ്യാറാക്കിയ ഈ ഗ്രന്ഥത്തിൽ, അന്യലോകങ്ങളിലേക്കുള്ള യാത്രകൾക്കു് എന്തെല്ലാം വിഷമതകൾ ഉണ്ടെന്നും അവയെ തരണം ചെയ്യാൻ മനുഷ്യൻ എന്തെല്ലാം പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളതെന്നും വിശദമായി പ്രതിപാദിക്കുന്നു.
കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തിനുള്ളിൽ ആകാശയാത്രാശാസ്ത്രത്തിനുണ്ടായിട്ടുള്ള അത്ഭുതകരമായ പുരോഗതി, കൂടുതൽ മഹത്തരമായ ഒരു ജീവിത വിപ്ലവത്തിന്റെ നാന്ദിയാണു കുറിക്കുന്നതു്. ഈ പുതുവിപ്ലവത്തിന്റെ പങ്കാളികളാകുവാൻ ആകാശ യാത്രാശാസ്ത്രത്തിന്റെ പ്രാഥമിക തത്വങ്ങളെങ്കിലും എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്.
നാഷനൽ ബുക്ക് സ്റ്റാൾ
കോട്ടയം തിരുവനന്തപുരം എറണാകുളം തൃശൂർ
1000-120965<noinclude></noinclude>
29vzsg6bksizfjckwzxovs3ref5aqag
243242
243240
2026-06-24T16:13:32Z
Radhan K Moolad
13275
243242
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>'''നക്ഷത്രങ്ങളുടെ'''
'''നാട്ടിൽ''

എം. പി. പരമേശ്വരൻ
ആകാശസഞ്ചാരത്തെപ്പറ്റിയുള്ള കഥകൾക്ക് മാനവചരിത്രത്തോളം തന്നെ പഴക്കമുണ്ട്. പറക്കുവാൻ കഴിവില്ലാതിരുന്നതുകൊണ്ട് പണ്ടൊക്കെ മനുഷ്യൻ 'സങ്കല്പവായുവിമാനങ്ങൾ' നിർമ്മിച്ചു. ഈ സങ്കല്പങ്ങൾ സാക്ഷാത്കരിക്കപ്പെട്ടത് ഇരുപതാം നൂറ്റാണ്ടിൽ മാത്രമാണ്.
മോസ്കോ പവർ ഇൻസ്റ്റിറ്റ്യൂട്ടിൽ പരമാണുവിദ്യുച്ഛക്തിയെ സംബന്ധിച്ചു് ഉപരിഗവേഷണം നടത്തിക്കൊണ്ടിരിക്കുന്ന ശ്രീ എം. പി. പരമേശ്വരൻ തയ്യാറാക്കിയ ഈ ഗ്രന്ഥത്തിൽ, അന്യലോകങ്ങളിലേക്കുള്ള യാത്രകൾക്കു് എന്തെല്ലാം വിഷമതകൾ ഉണ്ടെന്നും അവയെ തരണം ചെയ്യാൻ മനുഷ്യൻ എന്തെല്ലാം പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളതെന്നും വിശദമായി പ്രതിപാദിക്കുന്നു.
കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തിനുള്ളിൽ ആകാശയാത്രാശാസ്ത്രത്തിനുണ്ടായിട്ടുള്ള അത്ഭുതകരമായ പുരോഗതി, കൂടുതൽ മഹത്തരമായ ഒരു ജീവിത വിപ്ലവത്തിന്റെ നാന്ദിയാണു കുറിക്കുന്നതു്. ഈ പുതുവിപ്ലവത്തിന്റെ പങ്കാളികളാകുവാൻ ആകാശ യാത്രാശാസ്ത്രത്തിന്റെ പ്രാഥമിക തത്വങ്ങളെങ്കിലും എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്.

നാഷനൽ ബുക്ക് സ്റ്റാൾ

കോട്ടയം തിരുവനന്തപുരം എറണാകുളം തൃശൂർ

1000-120965<noinclude></noinclude>
6ca80th7bm343xjw6hr3cx215q6g3j1
243243
243242
2026-06-24T16:15:22Z
Radhan K Moolad
13275
243243
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>
'''നക്ഷത്രങ്ങളുടെ നാട്ടിൽ'''

krb8s00sd76wnqmxnfgwhhsy3wexlj5
243244
243243
2026-06-24T16:17:56Z

gwkkk5zn2a1hp8c6jz9muewql8ksfb4
243245
243244
2026-06-24T16:20:57Z
Radhan K Moolad
13275
243245
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>''നക്ഷത്രങ്ങളുടെ നാട്ടിൽ'''
''എം. പി. പരമേശ്വരൻ'''
ആകാശസഞ്ചാരത്തെപ്പറ്റിയുള്ള കഥകൾക്ക് മാനവചരിത്രത്തോളം തന്നെ പഴക്കമുണ്ട്. പറക്കുവാൻ കഴിവില്ലാതിരുന്നതുകൊണ്ട് പണ്ടൊക്കെ മനുഷ്യൻ 'സങ്കല്പവായുവിമാനങ്ങൾ' നിർമ്മിച്ചു. ഈ സങ്കല്പങ്ങൾ സാക്ഷാത്കരിക്കപ്പെട്ടത് ഇരുപതാം നൂറ്റാണ്ടിൽ മാത്രമാണ്.
മോസ്കോ പവർ ഇൻസ്റ്റിറ്റ്യൂട്ടിൽ പരമാണുവിദ്യുച്ഛക്തിയെ സംബന്ധിച്ചു് ഉപരിഗവേഷണം നടത്തിക്കൊണ്ടിരിക്കുന്ന ശ്രീ എം. പി. പരമേശ്വരൻ തയ്യാറാക്കിയ ഈ ഗ്രന്ഥത്തിൽ, അന്യലോകങ്ങളിലേക്കുള്ള യാത്രകൾക്കു് എന്തെല്ലാം വിഷമതകൾ ഉണ്ടെന്നും അവയെ തരണം ചെയ്യാൻ മനുഷ്യൻ എന്തെല്ലാം പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളതെന്നും വിശദമായി പ്രതിപാദിക്കുന്നു.
കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തിനുള്ളിൽ ആകാശയാത്രാശാസ്ത്രത്തിനുണ്ടായിട്ടുള്ള അത്ഭുതകരമായ പുരോഗതി, കൂടുതൽ മഹത്തരമായ ഒരു ജീവിത വിപ്ലവത്തിന്റെ നാന്ദിയാണു കുറിക്കുന്നതു്. ഈ പുതുവിപ്ലവത്തിന്റെ പങ്കാളികളാകുവാൻ ആകാശ യാത്രാശാസ്ത്രത്തിന്റെ പ്രാഥമിക തത്വങ്ങളെങ്കിലും എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്.

'''നാഷനൽ ബുക്ക് സ്റ്റാൾ'''
കോട്ടയം തിരുവനന്തപുരം എറണാകുളം തൃശൂർ

1000-120965<noinclude></noinclude>
ka2zj1k712crl92oo0c0h178npfqdzt
243246
243245
2026-06-24T16:22:07Z
Radhan K Moolad
13275
243246
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>'''നക്ഷത്രങ്ങളുടെ നാട്ടിൽ'''

'''എം. പി. പരമേശ്വരൻ'''
ആകാശസഞ്ചാരത്തെപ്പറ്റിയുള്ള കഥകൾക്ക് മാനവചരിത്രത്തോളം തന്നെ പഴക്കമുണ്ട്. പറക്കുവാൻ കഴിവില്ലാതിരുന്നതുകൊണ്ട് പണ്ടൊക്കെ മനുഷ്യൻ 'സങ്കല്പവായുവിമാനങ്ങൾ' നിർമ്മിച്ചു. ഈ സങ്കല്പങ്ങൾ സാക്ഷാത്കരിക്കപ്പെട്ടത് ഇരുപതാം നൂറ്റാണ്ടിൽ മാത്രമാണ്.
മോസ്കോ പവർ ഇൻസ്റ്റിറ്റ്യൂട്ടിൽ പരമാണുവിദ്യുച്ഛക്തിയെ സംബന്ധിച്ചു് ഉപരിഗവേഷണം നടത്തിക്കൊണ്ടിരിക്കുന്ന ശ്രീ എം. പി. പരമേശ്വരൻ തയ്യാറാക്കിയ ഈ ഗ്രന്ഥത്തിൽ, അന്യലോകങ്ങളിലേക്കുള്ള യാത്രകൾക്കു് എന്തെല്ലാം വിഷമതകൾ ഉണ്ടെന്നും അവയെ തരണം ചെയ്യാൻ മനുഷ്യൻ എന്തെല്ലാം പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളതെന്നും വിശദമായി പ്രതിപാദിക്കുന്നു.
കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തിനുള്ളിൽ ആകാശയാത്രാശാസ്ത്രത്തിനുണ്ടായിട്ടുള്ള അത്ഭുതകരമായ പുരോഗതി, കൂടുതൽ മഹത്തരമായ ഒരു ജീവിത വിപ്ലവത്തിന്റെ നാന്ദിയാണു കുറിക്കുന്നതു്. ഈ പുതുവിപ്ലവത്തിന്റെ പങ്കാളികളാകുവാൻ ആകാശ യാത്രാശാസ്ത്രത്തിന്റെ പ്രാഥമിക തത്വങ്ങളെങ്കിലും എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്.

'''നാഷനൽ ബുക്ക് സ്റ്റാൾ'''
കോട്ടയം തിരുവനന്തപുരം എറണാകുളം തൃശൂർ

1000-120965<noinclude></noinclude>
bmglygstiweychllmm3z00gohaxshjp