വിക്കിഗ്രന്ഥശാല mlwikisource https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE MediaWiki 1.47.0-wmf.14 first-letter മീഡിയ പ്രത്യേകം സംവാദം ഉപയോക്താവ് ഉപയോക്താവിന്റെ സംവാദം വിക്കിഗ്രന്ഥശാല വിക്കിഗ്രന്ഥശാല സംവാദം പ്രമാണം പ്രമാണത്തിന്റെ സംവാദം മീഡിയവിക്കി മീഡിയവിക്കി സംവാദം ഫലകം ഫലകത്തിന്റെ സംവാദം സഹായം സഹായത്തിന്റെ സംവാദം വർഗ്ഗം വർഗ്ഗത്തിന്റെ സംവാദം രചയിതാവ് രചയിതാവിന്റെ സംവാദം കവാടം കവാടത്തിന്റെ സംവാദം സൂചിക സൂചികയുടെ സംവാദം താൾ താളിന്റെ സംവാദം പരിഭാഷ പരിഭാഷയുടെ സംവാദം TimedText TimedText talk ഘടകം ഘടകത്തിന്റെ സംവാദം Event Event talk വൃത്തമഞ്ജരി/സമവൃത്തപ്രകരണം 0 3776 246437 238847 2026-08-08T07:13:28Z Sreejithkoiloth 771 246437 wikitext text/x-wiki {{header2 | title = വൃത്തമഞ്ജരി | genre = | author = എ.ആർ. രാജരാജവർമ്മ | year = | translator = | section = സമവൃത്തപ്രകരണം | previous = [[../പരിഭാഷാപ്രകരണം|പരിഭാഷാപ്രകരണം]] | next = [[../അർദ്ധസമവൃത്തപ്രകരണം|അർദ്ധസമവൃത്തപ്രകരണം]] | notes = }} {{വൃത്തമഞ്ജരി}}
== സമവൃത്തപ്രകരണം == അനന്തരം ആദ്യം വർണവൃത്തങ്ങളെ എടുക്കുന്നു, അതിലും ഒന്നാമനായി ഉക്‌താദിഛന്ദസ്സുകൾ മുറയ്ക്കു സമവൃത്തങ്ങൾക്കു ലക്ഷണം ചൊല്ലുന്നു. ==ഉക്‌താ (1)== 1.

ഗം
താൻ
ശ്രീ-
യാം

ഉക്‌താഛന്ദസ്സിൽ ഒരു പാദത്തിന്‌ അക്ഷരം ഒന്നേ ഉള്ളല്ലോ. അത്‌ ഗുരുവായാൽ 'ശ്രീ'എന്നു പേരായ വൃത്തമാകും. ലക്ഷ്യവും ഈ ലക്ഷണവാക്യം തന്നെ. 'ഗം' ഒന്നാം പാദം, 'താൻ' രണ്ടാം പാദം; 'ശ്രീ'മൂന്നാം പാദം; 'ആം' നാലാം പാദം. 2.

ല
ഘു
ഖ-
ഗ

ലഘുകൊണ്ട്‌ പാദങ്ങൾ ചമച്ചാൽ 'ഖഗ' എന്നു പേരായ വൃത്തം. ഈ ഒറ്റയക്ഷര പാദങ്ങളിൽ യതിഭംഗവും മറ്റും നോക്കാനില്ല. ==അത്യുക്‌താ (2)== 3.

രണ്ടും
ഗം താൻ
സ്ത്രീയാം
വൃത്തം

ഗുരുക്കളെക്കൊണ്ടുതന്നെ ചമയ്ക്കുന്ന അത്യുക്‌താ ഛന്ദസ്സിലെ വൃത്തത്തിന്‌ 'സ്ത്രീ' എന്നു പേർ.
4.

ഇരു
ലഘു
ശിവ
മിഹ

രണ്ടക്ഷരവും ലഘുവായാൽ 'ശിവ' വൃത്തം. ==മദ്ധ്യാ (3)== 5.
മം നാ രീ
മഗണംകൊണ്ട്‌ ഒരു പാദം ചെയ്‌താൽ മദ്ധ്യാഛന്ദസ്സിൽ 'നാരീ' എന്നു പേരായ വൃത്തമാകും. ഈ മദ്ധ്യമുതൽ മേലുള്ള ഛന്ദസ്സികളിലെ വൃത്തങ്ങൾക്കെല്ലാം മുൻ ചൊന്ന ഏർപ്പാടുപ്രകാരം ഒറ്റ പാദങ്ങളെക്കൊണ്ടേ ലക്ഷണം ചെയ്യുന്നുള്ളു. ഒരു പൂർണശ്ലോകമായ ഉദാഹരണം വേണമെങ്കിൽ:
മുഗ്ദ്ധാക്ഷീ
വാഗ്ദേവീ
മാലെന്ന്യേ
പാലിക്ക.

എന്നപോലെ ശ്ലോകങ്ങൾ ഊഹിച്ചുകൊൾക
6.
രം മൃഗി
രഗണത്താൽ ഒരു പാദം ചെയ്‌താൽ 'മൃഗി' വൃത്തം.
==പ്രതിഷ്ഠാ (4)== 7.
മം ഗം കന്യാ
പ്രതിഷ്ഠാഛന്ദസ്സിൽ മഗണവും ഒരു ഗുരുവും ചേർന്നുണ്ടാകുന്ന വൃത്തത്തിന്‌ 'കന്യ' എന്നു പേർ. 8.
വേണീ തഗം
തഗണവും ഗുരുവും പാദം ചെയ്‌താൽ 'വേണി' വൃത്തം. ==സുപ്രതിഷ്ഠാ (5)== 9.
മം ഗം ഗം ഗൗരീ
മഗണവും രണ്ടു ഗുരുവും ചേർന്ന്‌ ഒരു പാദമായാൽ 'ഗൗരി' വൃത്തം. 10.
ജഗം ഗം മാലാ
ജഗണവും രണ്ടു ഗുരുവുമായാൽ 'മാലാ' വൃത്തം. ==ഗായത്രി (6)== 11.
തം യം തനുമധ്യാ
12.
തം സം വസുമതീ
13.
രം ര രത്നാവലീ
==ഉഷ്ണിക്‌ (7)== 14.
മം സം ഗം മദലോ
15.
മധുമതീ നഭഗം
16.
സരഗം ഹംസമാലാ
==അനുഷ്ടുപ്പ്‌ (8)== 17.
മം മം ഗം ഗം വിദ്യുന്മാലാ
(തരംഗിണിയെന്ന ഭാഷാവൃത്തംതന്നെ. സംസ്കൃതവൃത്തങ്ങളിലെ 46, 47, 61, 63, 88, 104, 110, 112, 114, 134, 148 തുടങ്ങിയവയും ഇതേ താളഗതിതന്നെ) ഉദാ:
വിദ്യുന്മാലാ സൗന്ദര്യത്തി-
ന്നുദ്ദാമത്വം മന്ദിപ്പിക്കും
ഉദ്ദോതത്താലുദ്ദീപിക്കും
വാഗ്ദേവിക്കായ്‌ വന്ദിക്കുന്നേൻ.

രണ്ടു മഗണവും രണ്ടുഗുരുവും 'വിദ്യുന്മാലാ'. ഇതിനു മദ്ധ്യത്തിൽ (നാലാമക്ഷരം കഴിഞ്ഞ്‌) യതി വേണം. 18.
ഭം ഭഗ ചിത്രപദാ ഗം
രണ്ടു ഭഗണവും രണ്ടു ഗുരുവും 'ചിത്രപദാ'. ഉദാ:
ചീർത്തൊരു ചിത്രപദാർത്ഥം
ചേർത്തുരു ചാരുകവിത്വം
ചിത്തമതിങ്കലുദിപ്പാൻ
ചിത്തനു വാണിതുണയ്ക്ക.

19.
മാണവകം ഭം തലഗം
ഉദാ:
വാണീ! ഭവൽപാദയുഗേ
വീണു പണിഞ്ഞാനൊരുനാൾ
മാണവകൻ മൂകനൊരാൾ;
വാണിതവൻ സൽക്കവിയായ്‌.

20.
രം സമാനികാ ജഗം ല
ഉദാ:
മാലതീസമാ നികാമ-
മുല്ലസിച്ച കാന്തികൊണ്ടു
വാണിദേവിയെന്റെ നാവിൽ
വാണിടട്ടെ നാണിയാതെ.

21.
പ്രമാണികാ ജരം ലഗം
ഉദാ:
പ്രമാണികൾക്കുമുത്തമ-
പ്രമാണമാം ഭവൽപദം
വണങ്ങിടുന്നു ഞാനിതാ
വണക്കമോടു ഭാരതീ!

22.
നാരാചികാ തരം ലഗം
ഉദാ:
നാരായണീ നിഷേവിതാ
നാരയ വേർ ജഗത്തിന്‌
നാരാചികാ മഹാപദാം
നേരായ്‌ തുണയ്ക്ക ഭാരതീ.

23.
തം ജാം ലഗവും കബരീ
ഉദാ:
കാർകൊണ്ടൽ-തൊഴും-കബരീ
ചൊൽക്കൊണ്ട കൃപാലഹരീ
ചിൽകുണ്ഡകമധ്യചരീ
കൈക്കൊണ്ടിടണം ശബരീ.

24.
മം നം ഹംസരുത ഗം ഗം
25.
ജതം വിതാനം ഗഗം കേൾ
26.
നാഗരീകം ഭരം ലഗം
ഇനി അനുഷ്ടുപ്‌ ഛന്ദസ്സിൽ 'വക്‌ത്രം' മുതലായ ചില വിലക്ഷണ വൃത്തങ്ങളുള്ളവയെ പറയുന്നു. ഇവയ്ക്കു നിയതമായിട്ടൊരു ഗുരുലഘു വ്യവസ്ഥ ഇല്ലാത്തതിനാൽ ഓരോന്നും പല വിധത്തിൽ വരാം. ഗുരുലഘുക്കൾ മാറിയാലും വൃത്തം മാറാത്തതിനാൽ ഇവ സമവൃത്തങ്ങളിൽ ഉൾപ്പെടുന്നില്ല. വാസ്തവത്തിൽ ഇവയെ വിഷമവൃത്തങ്ങളുടെ കൂട്ടത്തിൽ ഗണിക്കേണ്ടതാകുന്നു. എന്നാൽ പാദത്തിലെ അക്ഷര നിയമം ഭേദപ്പെടുന്നുമില്ല. അതുകൊണ്ട്‌ ഗുരുലഘുക്രമം സമ്പന്ധിച്ചിടത്തോളം ഈ വൃത്തങ്ങൾ വിഷമങ്ങളും അക്ഷരങ്ങളുടെ ആകത്തുക നോക്കുന്ന പക്ഷം സമങ്ങളും ആകുന്നു. 27.
ആദ്യക്ഷരം കഴിഞ്ഞിട്ടു
നസകാരങ്ങൾ കൂടാതെ
നാലിൻശേഷം യകാരത്തെ
ച്ചെയ്‌താൽ വക്‌ത്രമനുഷ്ടുപ്പിൽ.

ഒന്നാമക്ഷരം കഴിഞ്ഞുള്ള മൂന്നക്ഷരങ്ങൾ നഗണമോ സഗണമോ ആകരുത്‌. നാലാമക്ഷരം കഴിഞ്ഞുവരുന്ന മൂന്നക്ഷരങ്ങൾ യഗണമായിരിക്കണം. ഇങ്ങനെ എട്ടക്ഷരത്തിലുള്ള വൃത്തത്തിന്‌ വക്‌ത്രമെന്നു പേർ. ഉദാ:
ഭ യ

സു/രാ സു ര ർ/ക ൾ വ ന്ദി/ക്കും
സ യ

സ/ ര സ്വ തീ / പ ദ ദ്വ / ന്ദ്വം
ജ യ

സ / ര സീ രു / ഹ സ ങ്കാ / ശം
യ യ

സ / ര സം ഞാൻ / ന മി ക്കു / ന്നേൻ.

ഈ ഉദാഹരണത്തിൽ ഒന്നാമക്ഷരം കഴിഞ്ഞിട്ടുള്ള ഗണം ഭ-ര-ജ-യ ഗണങ്ങളാകയാൽ അവിടെ ന-സ-ഗണങ്ങൾ വന്നിട്ടില്ല; അതിനപ്പുറമുള്ള ഗണം നാലു പാദങ്ങളിലും യഗണം തന്നെ വന്നിട്ടുമുണ്ട്‌. ഇതിൽ ആദ്യക്ഷരം ലഘുവും അന്ത്യാക്ഷരം ഗുരുവും ആയിരിക്കുന്നു. എന്നാൽ ആ അക്ഷരങ്ങൾ ഇന്നതു വേണമെന്നു നിബന്ധനയില്ല, ഇച്‌'പോലെ ലഘുവോ ഗുരുവോ ആക്കാം. 28.
നാലിന്നുപരി വക്‌ത്രം താൻ
സമപാദങ്ങൾ രണ്ടിലും
യസ്ഥാനത്തു ജകാരത്താൽ
പത്ഥ്യാവക്‌ത്രാ്യ‍മായിടും.

വിഷമപാദങ്ങളിൽ മുഴുവനും വക്‌ത്രത്തിന്റെ ലക്ഷണം തന്നെ. സമപാദങ്ങളിലും ഒന്നാം അക്ഷരം കഴിഞ്ഞുള്ളഗണത്തിന്‌ വക്‌ത്രത്തിനുള്ള നിയമം തന്നെ ചെയ്‌തുകൊണ്ടു നാലാമക്ഷരത്തിനു മേലുള്ള ഗണം മാത്രം യഗണത്തിനുപകരം ജഗണമാക്കിയാൽ അത്‌ 'പത്ഥ്യാവക്‌ത്രം' എന്ന വൃത്തം. ഉദാ :
ഭ യ

സു / രാ സു രർ / കൾ വ ന്ദി / ക്കും
യ ജ

സ / ര സ്വ ത്യാ: / പ ദ ദ്വ / യം
ജ യ

സ / ര സീ രു / ഹ സ ങ്കാ / ശം
യ ജ

സ/ ര സം കു / മ്പി ടു ന്നു / ഞാൻ.

29.
പത്ഥ്യാവക്‌ത്രസമം തന്നെ
കേൾ യുഗ്മവിപുലാഭിധം

പത്ഥ്യാവക്‌ത്രത്തിനുതന്നെ യുഗ്മവിപുല എന്നും പേർ 30.
വിപരീതാദിപത്ഥ്യയാം
പത്ഥ്യാപാദം മറിച്ചിട്ടാൽ

പത്ഥ്യാവക്‌ത്രത്തിന്റെ വിഷമപാദലക്ഷണം സമപാദത്തിനും, സമപാദലക്ഷണം വിഷമപാദത്തിനും ആക്കിയാൽ വിപരീതപത്ഥ്യാവക്‌ത്ര വൃത്തമാകും. ഉദാ:
സരസ്വത്യാഃപദദ്വയം
സുരാസുരർകളാൽ വന്ദ്യം
സരസം കുമ്പിടുന്നു ഞാൻ
സരസീരുഹ സങ്കാശം

31.
നഗണത്താൽ ചപലയാ-
മോജത്തിൽ ജഗണസ്ഥാനേ

വക്‌ത്രവൃത്തത്തിന്റെ വിഷമപാദങ്ങളിൽ ജഗണത്തിനുപകരം നഗണം ചെയ്‌താൽ അതു ചപലാവക്‌ത്രം; സമപാദങ്ങളിൽ നാലിൽപരം യഗണം തന്നെ. ഉദാ :
സരസ്വത്യാഃപദയുഗം
സുരാസുരർകളാൽ വന്ദ്യം
സരസം ഞാൻ പണിയുവേൻ
സരസീരുഹസങ്കാശം.

32.
നാലിൽ പിൻ ഭം ഭാദ്വിപുലാ
നാലാമക്ഷരം കഴിഞ്ഞുള്ള ഗണം ഭഗണമായാൽ ഭവിപുലാ; ഈ ലക്ഷണം നാലുപാദത്തിലും ഒന്നുപോലെ ചെയ്യണമെന്നും, വിഷമപാദങ്ങളിൽ മാത്രം മതി, സമപാദങ്ങളിൽ ആ സ്ഥാനത്ത്‌ വക്‌ത്രലക്ഷണപ്രകാരം യഗണംതന്നെ വേണം എന്നും പഭേദമുണ്ട്‌. രണ്ടു പക്ഷത്തിലും ഉദാഹരണം ഊഹിച്ചുകൊൾക. 33.
നാലിൽ പിൻ നാം നവിപുലാ
34.
രമതത്തിൽ മട്ടിതേ താൻ
നാലാമക്ഷരം കഴിഞ്ഞു നഗണമായാൽ നവിപുലാ; രഗണമായാൽ രവിപുലാ; മഗണമായാൽ മവിപുലാ; തഗണമായാൽ തവിപുലാ; ജഗണവും യഗണവും വരുന്നതിനു പേരുകൾ പറഞ്ഞിട്ടുണ്ട്‌. അതുകൊണ്ട്‌ ഈ സ്ഥാനത്തിൽ സഗണം മാത്രമേ വരാതെയുള്ളു. എന്നാൽ കവികൾ ഈ വിപുലകളെ എല്ലാം കലർത്തിയാണ്‌ പ്രയോഗിക്കാറുള്ളത്‌ എന്നു പറയുന്നു. 35.
ഓജങ്ങളിൽ തരം പോലെ
വിപുലാ ലക്ഷണങ്ങളും
ചേർത്തു പത്ഥ്യാവക്‌ത്രവൃത്തം
പ്രയോഗിക്കുന്നു സൂരികൾ

ഇങ്ങനെ വക്‌ത്രം, പത്ഥ്യവക്‌ത്രം, വിപുലകൾ ഇതെല്ലാം കലർന്നു പ്രയോഗിക്കുന്ന വൃത്തത്തിനുള്ള പേർ ചൊല്ലുന്നു. 36.
ആനുഷ്ട്യഭവമനുഷ്ട്യുപ്പ്‌
പദ്യം ശ്ലോകവുമിങ്ങനെ
ഈ വൃത്തത്തിനു പല പേർ
ചൊല്ലുമാറുണ്ടു പണ്ഡിതൻ

ഇങ്ങനെ കലർന്നുള്ള വൃത്തത്തിന്‌ ആനുഷ്ടുഭം, അനുഷ്ടുപ്പ്‌, പദ്യം, ശ്ലോകം എന്ന്‌ ഈ പേരുകൾ എല്ലാം ഇച്‌'പോലെ പറയാറുണ്ട്‌. ഇനി ഇങ്ങനെയുള്ള അനുഷ്ടുപ്പു വൃത്തത്തിന്‌ കവിസമ്പ്രദായപ്രകാരം സിദ്ധിച്ചിട്ടുള്ള ലക്ഷണത്തെ സൗകര്യത്തിനുവേണ്ടി രണ്ടാമതും എടുത്തുപറയുന്നു. 37.
ഏതുമാവാമാദ്യവർണ്ണം; നസങ്ങളതിനപ്പുറം
എല്ലാപ്പാദത്തിലും വർജ്യം; പിന്നെ നാലിന്റെ ശേഷമായ്‌
സമത്തിൽ ജഗണം വേണം; ജസമോജത്തിൽ വർജ്യമാം
ഇതാണനുഷ്ടുഭത്തിന്റെ ലക്ഷണം കവിസമ്മതം
സമത്തിലാദ്യപരമായ്‌ രേഫവും പതിവില്ല കേൾ
നോക്കേണ്ടതിഹ സർവത്ര കേൾവിക്കുള്ളോരുഭംഗിതാൻ

ആദ്യക്ഷരം ഗുരുവോ ലഘുവോ ആകാം. പിന്നത്തെ മൂന്നക്ഷരം നഗണമോ സഗണമോ അരുത്‌; ശേഷമേതെങ്കിലും ഗണമാവാം. ഇത്രയും ഭാഗം എല്ലാപാദങ്ങളിലും തുല്യം. ഇനി സമപാദങ്ങളിൽ നാലാമക്ഷരത്തിനുമേൽ മൂന്നക്ഷരം ജഗണമായിരിക്കണം; വിഷമപാദങ്ങളിൽ ആ സ്ഥാനത്ത്‌ ജഗണവും സഗണവും മാത്രമരുത്‌, മറ്റേതെങ്കിലും ഗണമാവാം. സമപാദങ്ങളിൽ ഒന്നാമക്ഷരം കഴിഞ്ഞാൽ നസഗണങ്ങൾ മാത്രമല്ല രഗണവും വർജിക്കേണ്ടതുതന്നെ. അന്ത്യാക്ഷരം മനസ്സുപോലെ ആകാം. ഇതാണനുഷ്ടുപ്പിന്റെ ലക്ഷണം. ഇതെല്ലാം കേൾവിക്കുള്ള ഭംഗിയെ പ്രമാണമാക്കി കവികൾ ചെയ്‌തിട്ടുള്ള ഏർപ്പാടാണ്‌. അതിനാൽ ഈ ലക്ഷണത്തേയും ഭംഗി നോക്കി വേണം പ്രയോഗിപ്പാൻ. ഈ ലക്ഷണത്തെത്തന്നെ പട്ടികയാക്കി താഴെ കാണിക്കുന്നു. വിഷമപാദം: സമപാദം: മ }മ } യ യ ഗ }ര }ര }ഗ } ല ഭ ഭ ല ത }ത } ജ ന മ } യ ഗ }ഭ }ഗ } ല ത ജ ല ജ ഏതാനും ഉദാഹരണങ്ങൾ :
1.
ഗ ര മ ഗ

വെ / ള്ളം ജ ടാ / ന്തേ ബി ഭ്രാ / ണം
ഗ ജ ജ ഗ

വെ / ള്ളി മാ മ / ല വി ഗ്ര / ഹം
ഗ ര യ ല

വെ / ള്ളൂ ര മ / ർന്ന ഗൗ രീ / ശ-
ഗ ജ ജ ഗ

മു / ള്ളി ല മ്പൊ / ടു ചി ന്ത / യേ - ബാലപ്രഭോദനം

2.
ഗ ര മ ഗ

ഇ / ച്ചൊ ന്ന തൊ / ക്കെ ച്ചെ യ്‌തി / ട്ടും
ഗ ത ജ ഗ

ദ്രോ / ഹി ക്കു ന്നു / മ ഹാ സു / രൻ
ല മ യ ഗ

ഇ / ണ ക്കം ദു /ഷ്ട രി ൽപ / റ്റാ
ല മ ജ ഗ

പി / ണ ക്കം താൻ / ഫ ല പ്പെ / ടും - കുമാര സംഭവം

3.
ല യ ന ഗ

അ / തി നാൽ നി / ങ്ങ ളു മ / യാ
ല ഭ ജ ഗ

ല / വൻ മ ന / മി ള ക്കു / വിൻ
ല മ യ ഗ

അ / യ സ്കാ ന്ത / പ്ര ഭാ വ / ത്താൽ
ഗ ജ ജ ഗ

കാ / രി രു മ്പി / നെ യെ ന്ന / പോൽ - കുമാര സംഭവം

ഈ ഉദാഹരണങ്ങൾകൊണ്ടും ലക്ഷണം കൊണ്ടും 'സർവ്വത്ര ലഘുപഞ്ചമം' എന്നു ശ്രുതബോധപ്രകാരമുള്ള നിയമം സ്ഥൂലമാണെന്നു തെളിയുന്നു. ==ബൃഹതി (9)== 38. ചൊല്ലാം മം ന യ രമണീയം (പദാന്ത്യത്തിൽ രണ്ടു മാത്ര ഈണം. നാന്മാത്രാഗണങ്ങൾ, 41, 50, 72, 74, 80, 81, 182 എന്നിവ ഇക്കൂട്ടത്തിലാണ്‌) ഉദാ: കന്ദേന്ദുദ്യുതി രമണീയം കന്ദം മൂന്നുലകിതിനെല്ലാം ചിത്തിൻ വിത്തൊരു പരതത്ത്വം ചിത്തത്തിൽ തെളിവരുളേണം. 39. കേൾ മണിമധ്യം ഭം മസവും ഉദാഃ നിർമ്മല ശുദ്ധം സ്ഫാടികമാം നന്മണിമദ്ധ്യത്തിന്നെതിരാം വർണഗുണത്താൽ വർണ്യമതാം വാണിയുടംഗം കൈതൊഴുവിൻ. 40. രം നസംഫലമുി‍യതാം (പാദാന്ത്യത്തിൽ മൂന്നു മാത്ര ഈണം വരുന്ന ണ്ഡജാതി 42, 44, എന്നിവയും ഇതിൽത്തന്നെ.) 41. നനമ ശിശുഭൃതാ വൃത്തം. 42. ഭദ്രികാ രനര ചേരുകിൽ == പംക്‌തി (10) == 43. സുമുീ‍ /സസജ/ത്തോടെഗു/രു (താളാനുസാരമായി സമ-വിഷമ പാദങ്ങൾ തുല്യം തന്നെയാണ്‌) ഈ സുമുി‍യാണ്‌ വിയോഗിനിയിലെ വിഷമ പാദം. ഉദാ: സരസീരുഹമക്ഷമാലികാ സരസം വരപുസ്തകം ശുകം കരപത്മപുടത്തിലേന്തിടും വരദാസമുീ‍ ജയിക്കണം. 44. ഭം മസഗം കേൾ ചമ്പകമാലാ ഇതിനു രുക്മവതി എന്നും പേരുണ്ട്‌. ഉദാ: ചമ്പകമാലാചുംബികപാലാ ചന്ദ്രസുഫാലാ ചാരുകപോലാ ഭാസുര ചെമ്മേ ഭാരതി നമ്മെ കാത്തരുളേണം കീർത്തിതരേണം. 45. മത്താവൃത്തം മഭസഗ ചേർന്നാൽ ഉദാ: മാതംഗീ നന്മധുമദമത്താ മാതംഗത്തിൻ മദഗതിയോടെ മത്യാമെന്നും മമ വിലസേണം മിഥ്യാബോധം സകലമകറ്റാൻ. 46. വൃത്തം ശുദ്ധവിരാൾ മസം ജഗം 47. രം ജരം മയൂരസാരണീ ഗം 48. നരജഗങ്ങളാൽ മനോരമാ 49. സാരവതിക്കിഹ ഭം ഭഭഗം 50. ചൊല്ലാം സുഷമാ തം യം ഭ ഗുരു. ==ത്രിഷ്ട്യുപ്പ്‌ (11)== 51. കേളിന്ദ്രവജ്രയ്ക്കു തതം ജഗം ഗം. (ണ്ഡജാതി ചതുരശ്ര ഗതി എന്നോ, ചതുരശ്രജാതി ണ്ഡഗതി എന്നോ താളരീതിയാകാം. 65, 76 എന്നിവയും ഇതിൽ വരും.) ഉദാ: ഭക്‌തപ്രിയത്താൽ ഭഗവാനുമങ്ങ- സ്സൽക്കാരമേൽക്കാനുടനേ തുനിഞ്ഞാൻ കെൽപോടു മുപ്പാരു മയക്കിയെന്ന നൽബാണമദ്ദർപ്പകനും തൊടുത്താൻ. കുമാരസംഭവം 52. ഉപേന്ദ്രവജ്രയ്ക്കു ജതം ജഗം ഗം ഉദാ: ചുവന്നു ചന്ദ്രക്കലപോൽ വളഞ്ഞും വിളങ്ങി പൂമൊട്ടുടനേ പിലാശിൽ വനാന്തലക്ഷ്മിക്കു നക്ഷതങ്ങൾ വസന്തയോഗത്തിലുദിച്ചപോലെ. കുമാരസംഭവം 53. അത്രേന്ദ്രവജ്രാംഘൃയുപേന്ദ്രവജ്ര കലർന്നുവന്നാലുപജാതിയാകും. കവികൾ ഇന്ദ്രവജ്രയേയും ഉപേന്ദ്രവജ്രയേയും കൂട്ടിക്കലർത്തി പ്രയോഗിക്കുന്നു; അങ്ങനെ രണ്ടും കലർന്ന വൃത്തത്തിന്‌ ഉപജാതി എന്നു പേർ. ഉദാ: ഭൃംഗാഞ്ജനച്ചാർത്തൊടു ചേർത്തു ചാർത്തി മുഖത്തിലോമൽത്തിലകം മധുശ്രീ ചേലൊത്ത ചെഞ്ചായമുഴിഞ്ഞു മെല്ലെ മിനുക്കിനാൾ മാന്തളിരാകുമോഷ്ഠം. കുമാരസംഭവം 54. മറ്റുള്ള വൃത്തങ്ങളുമിപ്രകാരമേ കലർന്നുവന്നാലുപജാതിതന്നെയാം. ഇന്ദ്രവജ്രോപേന്ദ്രവജ്രകളെപ്പോലെ മറ്റു ചില വൃത്തങ്ങളേയും കലർത്താറുണ്ട്‌; അതിനും ഉപജാതി എന്നുതന്നെ പേർ. ലക്ഷണശ്ലോകത്തിൽ ഇന്ദ്രവംശാ-വംശസ്ഥ വൃത്തങ്ങളെ കലർത്തിപ്രയോഗിച്ചിരിക്കുന്നു. ഒരേ 'ന്ദസ്സിൽ സ്വൽപഭേദം മാത്രമുള്ള വൃത്തങ്ങളെ അല്ലാതെ ഇങ്ങനെ കലർത്തി ഉപജാതിയാക്കി പ്രയോഗിക്കാറില്ല. 55. രം നരം ലഗുരുവും രഥോദ്ധതാ ഉദാ: യാദവർക്കു കുരുപാണ്ഡവാദിയിൽ ഭേദമെന്തു നിരുപിച്ചു നോക്കുകിൽ മോദമോടിവിടെയാരു മുമ്പിൽ വ- ന്നാദരിക്കുമവരോടുചേരണം. ഭഗവദ്ദൂത്‌ . 56. സ്വാഗതയ്ക്കു രനഭം ഗുരു രണ്ടും. (സ്വാഗത, 48, 57, 69, 86, 94, 101, 108, 109, എന്നിവ ഇക്കൂട്ടത്തിൽതന്നെ.) ഉദാ: കാമപാല-പശുപാല-സമേതൻ താമസേന രഹിതം പുരിപുക്കാൻ കാമിനീജനകഠക്ഷമതാകും ദാമഭൂഷിത മനോഹരരൂപൻ. കൃഷ്ണചരിതം 57. നാലേഴായ്‌ മം ശാലിനീ തം ത ഗം ഗം. മതത ഗഗ സാലിനീ. അതിനെ യതിക്കുവേണ്ടി നാലും ഏഴും ആയി മുറിക്കണം; നാലാമക്ഷരത്തിൽ പദം നിൽക്കണം, പാദാവസാനത്തിൽ പദം മുറിയുന്നത്‌ എല്ലാ ശ്ലോകത്തിനും വേണ്ടതുതന്നെ. യതിയുടെ കാര്യം ഇതുപോലെ മേൽ പറയുന്ന വൃത്തങ്ങളിലും ഊഹിച്ചുകൊള്ളണം. ഉദാ: പ്രത്യാദിഷ്ടാം കാമമക്കണ്വപുത്രീം മത്യാമോർക്കുന്നീല ഞാൻ വേട്ടതായി അത്യന്താർത്തിഗ്രസ്തമാം കിന്തു ചിത്തം സത്യം താനേ പ്രത്യയിപ്പിച്ചിടുന്നോ. ഭാ. ശ. 58. വാതോർമ്മിക്കും മഭതം ഗംഗ നാലിൽ ഇതിനും ശാലിനിക്കു എന്ന പോലെ നാലിലും ഒടുവിലും യതി. 59. മൂന്നു ഭ രണ്ടു ഗ ദോധകവൃത്തം യതി കേവലമാം ഭഭഭഗഗ ദോധകവൃത്തം. 60. മഭ്നാ ലം ഗം ഭ്രമരവിലസിതം മഭനലഗ ഭ്രമരവിലസിതം 61. മൗക്‌തികമാലാ ഭതനഗഗങ്ങൾ ഇതിന്‌ ശ്രീ എന്നും പേരുണ്ട്‌. 62. ഉപചിത്രമാം സസസം ലഗം 63. ജതം തഗം ഗം വരും കേരളിക്കു 64. നജജലഗം വരികിൽ സുമുഖീ 65. നയഭഗഗം കേൾ മൗക്‌തികപംക്‌തി 66. ശ്യേനികാ്യ‍മാം രജം രലം ഗുരു. 67. നരരലം ഗവും സമ്മതാഭിധം. 68. കുമാരിക്കു വേണം യയംയം ലഗം 69. തം ജാം ജഗഗങ്ങളുപസ്ഥിതാ്യ‍ം 70. നന ഭ ഗുരു യുഗത്തൊടു പൃത്ഥീ 71. നന ത ഗുരുയുഗം ചിത്രവൃത്താ 72. നയുഗസഗുരുയുഗളം വൃത്താ 73. നഗണയുഗരലം ഗ ഭദ്രകാ 74. ഉപസ്ഥിതമതാം ജാം സം തഗം ഗം 75. ഭം ഭഭഗം ഗുരു ചാരണഗീതം (ചാരണഗീതവും ദോധകവും ഒന്നുതന്നെ. ഇതുപോലെ ��-�9, ���-���, ��-��� എന്നിങ്ങനെ പലതും ആവർത്തനം. ��-��, ��-�� തുടങ്ങി ഒരേപേരിൽ ഇരുപതോളമെണ്ണം ആവർത്തിച്ചിട്ടുണ്ട്‌.) 76. നനന ലഘു ഗുരു രമണമാം ഈ വൃത്തവും (61) മത്തെ ദോധകവൃത്തവും ലക്ഷണംകൊണ്ട്‌ ഒന്നുതന്നെ. 77. നനഭ ഗുരുയുഗം ശുഭജാതം 78. ഭം സനലഗ ചേർന്നതു ഗുരുവാം 79. സസനം ലഗവും ധരണിയതാം 80. നജന ഗഗം ജലധരനീലം 81. സജനം ലഗങ്ങൾ ശുഭചരിതം ==ജഗതി (12)== 82.
ജതങ്ങൾ വംശസ്ഥമതാം ജരങ്ങളും (അഞ്ചു നാന്മാത്രാഗണം, അവസാനം രണ്ടു മാത്ര ഈണം. ���, ���, ���, എന്നീ വൃത്തങ്ങൾ കാണുക.
ഉദാ:
തിരിച്ചു നോട്ടം മയി സമ്മുഖസ്ഥിതേ
ചിരിച്ചു വേറെ ചിലകാരണങ്ങളാൽ
സ്മരിച്ചു മര്യാദ മനോജനെ സ്ഫുടീ-
കരിച്ചുമില്ലങ്ങുമറച്ചുമില്ലവൾ - ഭാ.ശാ.

83.
കേളിന്ദ്രവംശാ തതജങ്ങൾ രേഫവും
ഉദാ:
മുമ്പോട്ടുപോകുന്നു വപുസ്സു കേവലം
പിമ്പോട്ടു പോകുന്നു മനസ്സു ചഞ്ചലം
വാതൂലവേഗം പ്രതിനീയമാനമാം
കേതൂന്റെ ചീനാം ശുകമെന്നപോലവേ - ഭാ. ശാ.

വംശസ്ഥവും ഇന്ദ്രവംശയുംകൂടി കലർന്ന ഉപജാതിക്ക്‌, ഉദാ:
സൽക്കാരമേകാനയി പാന്ഥ, കേൾക്കെടോ
തൽക്കാലമിങ്ങില്ല ഗൃഹാധിനായകൻ
പയോധരത്തിന്റെയുയർച്ച കാൺകയാ-
ലീയാധിയെങ്കിൽ പുലരെഗ്ഗമിച്ചിടാം.

84.
ദ്രുതവിളംബിതമാം നഭവും ഭരം
ഉദാ:
ശമലമാർന്നിടുമീവിഷയങ്ങളിൽ
ഭ്രമമകന്നിനി നിൻ കൃപകൊണ്ടു ഞാൻ
ഹിമഗിരീന്ദ്രസുതേ! ശുഭപൂർണനാ-
യമരണം മരണംവരെയും സും. രവിവർമ്മ.

85.
പ്രമിതാക്ഷരയ്ക്കു സജ ചേർന്നു സസ
ഉദാ:
പ്രമിതാക്ഷരാർത്ഥഗുണ നീരസമായ്‌
സ്വമതിക്കു ചേർന്നു നുതിയെന്നൊരു നാൾ
ഉരചെയ്‌തിടും നരനുമങ്ങരുളും
സുരദേശികോപമ സരസ്വതി നീ.

86.
സഗണം കില നാലിഹ തോടകമാം
ഉദാ:
വെളിവായ്‌ ഹൃദയം തവ കന്ദുകമേ !
കള ഭാഷണി തന്നധരം നുകരാൻ
കുതുകാൽ കൊതി പൂണ്ടു കുതിപ്പതു നീ-
യതിയായവളോങ്ങിയടിച്ചിടവേ.

87.
യകാരങ്ങൾ നാലോ ഭുജംഗപ്രയാതം
ഉദാ:
നൃപാലൻ മയങ്ങീടുമാറുള്ള കള്ള-
ത്രപാലംബ ലീലാവിലാസങ്ങളാലേ!
കപാലം മുറിക്കാമിനിക്കായവങ്കൽ
കൃപാലേശമെന്തിന്നു ചിന്തുന്നു ചിത്തേ. - അതിമോഹനാടകം.

88. ചതുർജ്ജഗണം കില മൗക്‌തികദാമ
89. നാലുരേഫങ്ങളാൽ സ്രഗ്വിണീവൃത്തമാം
90.
മം രണ്ടഞ്ചേഴായ്‌ വൈശ്വദേവീ യ രണ്ടും
മ മ യ യ വൈശ്വദേവി; അഞ്ചിലും ഒടുവിലും യതി.
91. ആറാറിഹ തം യം തം യം മണിമാലാ
92.
നന രര മുറിയും പ്രഭയ്ക്കേഴിനാൽ
ഇതിനു പ്രമുദിത വദന എന്നും, പേരുകളുണ്ട്‌.
93. നയ നയ വന്നാൽ കുസുമവിചിത്ര
94.
ജസങ്ങളിണയായ്‌ ജലോദ്ധതഗതി
ജസ ജസ ജലോദ്ധതഗതി എന്ന വൃത്തം.
95. നനമയ പുടമതാമേഴുമഞ്ചും
96. നഭജരങ്ങൾ വരികിൽ പ്രിയംവദാ
97. തം ഭം ജരങ്ങൾ ലളിതാഖ്യവൃത്തമാം
98. മം ഭം നാലിൽ ജലധരമാലാ സം മം
99. ഇഹ നവമാലികാ നജഭയങ്ങൾ
100. നജജര കേൾ യതിയഞ്ചിൽ മാനിനി
101.
ജഭം ജരത്തോടു സുമംഗലാഭിധം
ഇതിനു തന്നെ പഞ്ചചാമരമെന്നു പേരുണ്ട്‌.
102.
ലളിതപദം നജജം യഗണാഢ്യം
ഇതിനു താമരസമെന്നും പേർ പറയും.
103. ചന്ദ്രവർത്മ യതി നാലിൽ രനഭസം
104. ഇഹ നനഭര ചേരുകിലുജ്ജ്വലാ
105. അഞ്ചിൽ മുറിഞ്ഞാൽ ഭം മസസം ലലനാ
106. ദ്രുതപദം വരികിൽ നഭനയങ്ങൾ
107. ദ്രുതഗതിക്കു നഭജങ്ങൾ യകാരം
108. അത്ര ഭസനയം വരുവതു കന്യാ
109. സയസം യവും കോകരതതാഖ്യവൃത്തം
110. അഞ്ചിൽ മുറിഞ്ഞാൽ ഭതനസ സുഭഗാ
111.
നനമര ലളിതാഖ്യം കേൾ വൃത്തമാം
97-ം വൃത്തവും ലളിതാഖ്യം തന്നെ. ഒന്നു ലളിത, മറ്റതു ലളിതം എന്നു ഭേദം കൽപിക്കാം.
112. നനഭമ ഗണമെങ്കിലതോ ജ്വാലാ
113. ഉജ്ജ്വലമാം ഭഭനയ ഗണമെങ്കിൽ
114. വൃത്തമിഹ ഭസം ജസം സുദതിയാം
115. നജനസ ചേരുകിലതിരുചിരം
116. നരനരം വരുന്നതു സുഖാവഹം
==അതിജഗതി (13)== 117.
ത്രിച്ഛിന്നം മനജരഗം പ്രഹർഷിണിക്ക്‌
(അനാഗതവൃത്തങ്ങൾ വൃത്തശിൽപകാരനെ ബുദ്ധിമുട്ടിക്കുന്നുണ്ട്‌.) ഉദാ:
വീഴുമ്പോൾ ഭുവി നഖകാന്തിയാൽ വെളുത്തും
വാഴുമ്പോൾ ദിവി മിഴിശോഭയാൽ കറുത്തും
ഉന്തുമ്പോൾ കരതല കാന്തിയാൽ ചുമന്നും
പന്തൊന്നെങ്കിലുമിതു മൂന്നുപോലെ തോന്നും.

118.
സജസം കഴിഞ്ഞു ജഗ മഞ്ജുഭാഷിണി
ഉദാ:
മലയാളികൾക്കു രസമേറ്റമേശുവാൻ
മലയാളഭാഷയതിലുള്ള നാടകം
മലയാതെ നീ പറക നല്ലതൊന്നു പൊൻ-
മലയായെതിർത്തമുലയായ നായികേ. - പ്ര. പാ.

119.
ചതുര്യതിർഹ്യതിരുചിരാ ജഭസ്ജഗം
നാലിൽ യതിയോടെ ജഭസജഗങ്ങൾ അതിരുചിരാ.
ഉദാ:
സരസ്വതി സ്വതിരുചിരാംഗി ഭാസുരേ
സുരാസുരപ്രവരകിരീടകോടിയിൽ
ചരിക്കുമച്ചരണസരോജമെപ്പൊഴും
സ്മരിക്കുമിച്ചപലനു ബോധമേകണം.

120. ന ന ത ത ഗുരുവോടേഴിൽ നിന്നാൽ ക്ഷമാ
121.
നാലാൽ ഛി‍ന്നം മത്യസഗം മത്തമയൂരം
നാലിൽ യതിയോടെ മതയസഗണങ്ങളെന്നർത്ഥം
122. യമം രം രം ഗം കേൾ ചഞ്ചരീകാവലിക്കു
123. നസ ര ര ഗ കേൾ ചന്ദ്രലോ്യ‍മാറാൽ
124. ന ന ത ത ഗുരു വിദ്യുത്തു കേളാറിനാൽ
125. ന ത ത തം ഗം വരുന്നെങ്കിലാമുർവശീ
126. സരസാ്യ‍മത്ര സജസം സഗവും കേൾ
127. ജതം സജഗം വരികിൽ മത്തകാശിനി
128. നജസജകം വരികിലോ പ്രഭദ്രകം
129. ധരാനന്ദിനീ യജസസം ഗുരുവോടേ
130. ന ന ന ന ഗുരുവോടുമഘഹരണം
131. ന ന ന യ ഗുരുവോടു നവതാരുണ്യം
132. ന ജ ന സഗം കില ലളിതശരീരം
133. ന ന ഭ ഭ ഗുരു ചേരുകിലോ രമണം
134. ഭം സതന ഗുരുക്കളിഹ രജനിയാം
135. സനജം നഗമിഹ ദൂഷണഹരണം
136. വസുധാവൃത്തമിഹ സഭനജം ലഘു
137. അവനിക്കു വരും സസനജലം കില
138. ന ന ത ന ഗുരുവും മംഗളഫലകം
==ശക്വരി (14)== 139. ചൊല്ലാം വസന്തതിലകം തഭജം ജഗം ഗം ഈ വൃത്തത്തിന്‌ സിംഹോന്നതാ, ഉദ്ധർഷിണി, സിംഹോദ്ധതാ, വസന്തതിലകം എന്നു പലവിധം പേരുകളുണ്ട്‌. ഉദാ: ക്ഷിപ്രപ്രസാദി ഭഗവാൻ ഗണനായകോ മേ വിഘ്നങ്ങൾ തീർത്തു വിളയാടുക സർവ്വകാലം സർവ്വത്ര കാരുണി സരസ്വതി ദേവി വന്നെൻ നാവിൽകളിക്ക കുമുദേഷുനിലാവുപോലെ കീർത്തനം 140. ഇന്ദുവദനയ്ക്കു ഭജസം ന ഗുരു രണ്ടും (ഭാഷയിൽ പ്രചാരമേറെയുണ്ട്‌. തനുമദ്ധ്യേ ഇരട്ടിച്ചതാണ്‌ മണിമാല. ശങ്കരചരിതവും ഇക്കൂട്ടത്തിൽ വരും.) ഉദാ: വെൺമതികലാഭരണനംബിക ഗണേശൻ നിർമ്മലഗുണാ കമല വിഷ്ണു ഭഗവാനും നാന്മുനുമാദികവിമാതു ഗുരുഭൂതർ നന്മകൾ വരുത്തുക നമുക്കു ഹരിരാമ. ഇരുപത്തിനാലു വൃത്തം 141. നജഭജലങ്ങളും ഗുരുവതും പ്രമദാ 142. നര നരങ്ങളും ലഗമതു സുകേസരം 143. അഞ്ചിൽ തട്ടും മം തനസഗഗമസംബാധാ 144. നനരസലഗ കേൾ നടുക്കപരാജിതാ നടുക്കു = മദ്ധ്യേ ഏഴാമക്ഷരത്തിൽ യതി. 145. മം സം മം ഭഗഗം ചേർന്നേഴേഴെങ്കിലലോല 146. നനഭന ലഗവും പ്രഹരണതിലകം 147. നജഭജ ഗംഗമെട്ടിലറുകിൽ കുമാരീ 148. യതിയഞ്ചിലായ്‌ സജസയങ്ങൾ പത്ഥ്യാലഗം ഇതിനുതന്നേ മഞ്ജരിയെന്നും പേർ 149. ചേർന്നാൽ തയ സം ഭം ഗഗവൃത്തം മദനാർത്താ 150. ഭം ന ന ന ലഘു ഗുരു ഗിരിശിരമാം 151. നജന സരോരുഹമിഹ സലലത്തൊടു 152. ന ന ഭ സ കമലാകരമിഹ ലം ലഘു 153. കരുണാകരമിഹ സ ന ന ന ലഘുഗം 154. നജനനലം ഗുരുവുമിഹ വലജമാം 155. സനജം നലലവുമത്രഹി ശുഭഗതി ==അതിശക്വരീ (15)== 156. നനമയയുഗമെട്ടിൽ തട്ടണം മാലിനിക്ക്‌ (ആറുനാന്മാത്രാഗണങ്ങൾ) നനമയയ മാലിനി; എട്ടിൽ യതി. ഉദാ: ഇതിലെഴുതിയിരിക്കും മാമകേ നാമധേയേ പ്രതിദിനമൊരുവർണം വീതമായെണ്ണണം നീ അതിനുടയ സമാപ്താവസ്മദീയാവരോധം മതിമുി‍ടയിതേ ത്വാം നേതുമാളെത്തുമെന്നു. ഭാ.ശാ. 157. നനതഭരമതെട്ടാൽ മുറിഞ്ഞുപമാലിനീ 158. നഗണയുഗളയുഗമൊടു സ ശശികലാ നാലു നഗണവും ഒരു സഗണവും എന്നർത്ഥം; അതയത്‌ പതിന്നാലു ലഘുവും ഒടിവിൽ ഒരു ഗുരുവും. 159. മം താനഞ്ചും ചേർന്നീടുന്നെങ്കിൽ കാമക്രീഡാവൃത്തം 160. നജഭജരങ്ങളാൽ വരുമിഹ പ്രഭദ്രകം 161. യതിയഞ്ചിലായ്‌ സജന നയഗണമതേലാ 162. ഏഴെട്ടായിട്ടു വന്നാൽ മർമ്മം യയം ചന്ദ്രലോ ഏഴിൽ യതി; മരമയയഗണങ്ങൾ. 163. രേഫമഞ്ചൊന്നു ചേർന്നെങ്കിലോ ചന്ദ്രരോ്യ‍മാം 164. യതിയഞ്ചിലായ്‌ സജനനസമിഹ ദളമാം 165. നയനയമം ചേരുകിലതു വൃത്തം സംസാരം 166. കൂടിച്ചേർന്നാൽ മഭസഭസം കേൾ സകലകലം 167. ചൊല്ലാം വൃത്തം സാരസകലികാ മതനഭസം 168. സതനം തംയം മരതകനീലാഭിതവൃത്തം ==അഷ്ടി (16)== 169.
ജരം ജരം ജഗം നിരന്നു പഞ്ചചാമരം വരും.
(ഏഴു മുമ്മാത്രാഗണമാണ്‌. നാലു മുമ്മാത്രാഗണമാണു ശൈലശിഖയ്ക്ക്‌.) ഉദാ:
ഗജോപരിസ്ഥനായ്‌ ഞെളിഞ്ഞണഞ്ഞ നീയതിത്രയും
രജോഗുണാന്ധനാകയാലെ നീയുമാശു നിന്നുടെ
പ്രജാദിയും ജരാതുരാന്ധരായി വന്നിടട്ടെ സ-
ദ്വിജാഢ്യനായൊരേഷ ഞാനുരച്ചിടും വചസ്സിനാൽ - പി.വി.ഉ.

170.
അഞ്ചു ഭകാരമിഹാശ്വഗതിക്കൊടുവിൽ ഗുരുവും
ഉദാ:
പത്മജവല്ലഭ തന്നുടെ തൃപ്പാദയുഗ്മമതാ-
മുന്മിഷദംബുരുഹത്തിലമർന്ന രജോവിസരം
എന്മമാകിന ദർപ്പണമെപ്പൊഴുതും കഴുകി
കന്മഷമെന്നിയെ നിർമ്മലമാക്കി വിളക്കിടണം.

171.
ശൈലശിഖയ്ക്കു കേൾ ഭരനഭംഭഗണം ഗുരുവും
ഉദാ:
താപസപുത്രിതൻ പരിണയസ്മരണാപഹമാം
താമസവൈകൃതേന മമമാനസമുജ്ഝിതമായ്‌
താപസമർപ്പണത്തിനു തുനിഞ്ഞ മനോഭവനാൽ
ചാപമതിങ്കൽമാങ്കണയുമാശു നിവേശിതമായ്‌.- ഭാ.ശാ.

172.
ഛാ‍ന്ദസീവൃത്തമാം രേഫമഞ്ചിന്നുമേലേകകംഗം
ഉദാ:
ശാലയിൽ ചൂഴവേ ക്ലുപ്ത ധിഷ്ണ്യാസ്സമിത്ഭിസ്സമിദ്ധാ
നാലു ഭാഗേഷു സംസ്തീർണദർഭാ വിതാനാഗ്നയോമീ
ചാലവേ ഹവ്യഗ്നധൈരപഘ്നന്ത ഏനസ്സമസ്തം
പാലനം ചെയ്‌തുകൊള്ളട്ടെയെൻ നന്ദനാം സർവകാലം. - ഭാ.ശാ.

173. വന്നിടുകിൽ ഭരം നരനഗങ്ങൾ ധീരലളിതാ
174. നജഭജരങ്ങളോടു ഗുരു വാണിനീതിവൃത്തം
ഈ വാണിനിക്കു ഭാരതി എന്നു പേർ പറയും.
175. നനനനന ഗുരു വരുവതു പരിമളമാം
176. ഉണ്ടാം വൃത്തം മഭന ജനകവും രുചിരതരം
177. നന തന മഗവും സാരസനയനാ്യ‍ം വൃത്തം
178. നയനയസം ഗം വരുവതു വൃത്തം രസരംഗം
179. ഭം സസസഭഗങ്ങൾ കലർന്നിടുകിൽ പത്രലതാ
180. കമനീയമതാം സഗണങ്ങളൊരഞ്ചൊടുവിൽ ഗം
181. അമലാ്യ‍ം സഭസഭസം പിന്നൊരു ഗുരുവും കേൾ
182. നജയഭസം ഗുരുവോടു ചേർന്നതു ഗിരിസാരം
183. തംതംതസംതം ഗമത്രാമുദിതം കേൾ വൃത്തമാം
==അതുഷ്ടി (17)== 184. യതിക്കാറിൽതട്ടും യമനസഭലംഗം ശിഖരിണീ (ഏഴു നാന്മാത്രാഗണം ശിഖരിണി. ���, ���, �8�, �89, �9�, �� ഇങ്ങനെ പലതും ഇക്കൂട്ടത്തിൽ വരും.) ഉദാ: അതിക്രൂരംബാണം കുസുമതതിയിൽ ചെങ്കനലുപോൽ പതിപ്പിച്ചീടൊല്ലാ പരിമൃദുലയാമീമൃഗതനൗ നിതാന്തം നിസ്സാരം ബത മൃഗമതിൻ ജീവനെവിടെ കൃതാന്താദൈത്യാനാംതവച കടുബാണങ്ങളെവിടേ. ഭാ.ശാ. 185. ജസം ജസയലങ്ങളും ഗുരുവുമെട്ടിനാൽ പൃത്ഥിയാം ഉദാ: ഭ്രമിക്കനിവെഴുന്നു നിൻകണവനിങ്ങു വന്നീടവേ ശ്രമക്കുറവിനൊന്നുമേയുപചരിച്ചതില്ലെങ്കിലും അമായമധുവൂർന്നിടും മൊഴികൾ പോലുമോതാ യിമച്ചു മിഴിയെന്നിയേ സി മിഴിച്ചിടുന്നെന്തെടോ. രസ.നി. 186. മന്ദാക്രാന്താ മഭനതതഗം നാലുമാറേഴുമായ്‌ ഗം ഉദാ: പാലിക്കാനായ്‌ ഭുവനമിലം ഗോകുലേ ജാതനായി കാലിക്കൂട്ടം കലിതകുതുകം കാത്ത കണ്ണന്നു ഭക്‌ത്യാ പീലിക്കോലൊന്നടിമലരിൽ നീ കാഴ്ചയായ്‌ വെച്ചിടേണം മൗലികെട്ടിൽ തിരുകുമതിനെത്തീർച്ചയായ്‌ ഭക്‌തദാസൻ മയൂര സന്ദേശം 187. നസമ ഹരിണിക്കാറും പത്തും മുറിഞ്ഞു രസം ലഗം ആറിലും പത്തിലും ഒടുവിലും യതി; ആരു, ണലു, ഏഴു, എന്നു മുറിയണം. ഉദാ: പരിഭവഭയാദ്യോനായുക്‌തം ഗൃഹീതമതായി നീ- യൊരുപൊഴുതിലുംയമ്മാഹാത്മ്യാൽപിഴച്ചതുമില്ല നീ പരിഹൃതമതായ്‌ തേനാദ്യത്വംസുതവ്യസനത്തിനാൽ പരിചിതമഥാപിത്വാം ശസ്ര്ത! ത്യജിച്ചിടുമിന്നുഞ്ഞാൻ. വേ.സം. 188. പത്തിനു വംശപത്രപതിതം ഭരനഭലഗം 189. നജഭജമേഴിനാൽ യതിജലം ഗുരു നർക്കുടകം 190. നനമര ഹരിയാറും പത്തും നിറുത്തി സലം ഗുരു 191. യഭം കാന്താ നരസലഘുവും ഗ നാലിനുപത്തിനും 192. സജസം ഭജഗം ഗ പത്തുമേഴുമിഹ ചിത്രലേ 193. നഗണദശദലമിരു ഗുരുവൊടു മണദീപം അഞ്ചു നഗണവും രണ്ടു ഗുരുവും; അതായത്‌ �� ലഘുവും രണ്ടു ഗുരുവും. 194. ഭം സനനഭഗം ഗമിഹ വരികിലോപരിണാമം 195. നനഭയഗഗം വരുവതു രമണീവൃത്തം കേൾ 196. നനതനഭഗഗം കേളിഹ സുലലാമമതേഴാൽ 197. ജഗതീതിലകം സസനജനത്തൊടു ഗുരു രണ്ടും 198. നജനഭഭം ഗുരു ഗുരു ചേർന്നിടുകിൽ സുശരീരം 199. നജനസഭം ഗുരുഗുരു ഗുണജാലംകിലവൃത്തം 200. പുളകാഭിധമാം സസനയനത്തൊടു ലഘുഗുരു 201. നനഭസഭഗഗങ്ങളിഹ തുടർന്നാൽ മദനീയം 202. ശ്രവണീയാഭിധവൃത്തം സഭതം യംനലഗമൊടേ ==ധൃതി (18)== 203. രം സജം ജഭരേഫമിഗ്ഗണ്ണയോഗമത്രഹി മല്ലികാ (ഏഴുമാത്രയുള്ള നാലു ഗണം) ഉദാ: അഞ്ചിതദ്യുതി ചൂതപുഷ്പധനുസ്സെടുത്തൊരു ധീരനാം പഞ്ചബാണനു നിന്നെ ഞാനിഹ സഞ്ചിതാദര മേകിനേൻ കുഞ്ചിതാളകമാർ മനസ്സിനു ചഞ്ചലത്വവിധായകം തഞ്ചമോടു ഭവാധുനാപുനരഞ്ചിലേറിയ സായകം. ഭാ.ശാ. 204. കേളിഹ രമണം ഭസനജനം സഗണമൊടൊടുവിൽ 205. എട്ടിലഞ്ചിലൊടുവിൽ രം നജയം ഭം രം ഹരനർത്തനം 206. ഭം ഭനനം ഭസമിവ തുടരുകിലോ ഭവതരണം 207. ഭം ഭനജം നസഗണമിഹ ചേർപ്പതു കരകമലം 208. ചേർന്നുവരികിലത്ര ഭസനനഭസം കിലസുകൃതം 209. സനജം നഭ സഗണങ്ങളൊടിഹ ശങ്കരചരിതം 210. സനനം നയസഗണമിഹ വരുവതോ ശ്രീസദനം 211. അഞ്ചാറേഴായ്‌ മം കുസുമിതലതാവേല്ലിതാ തം ന്യയം യം 212. ദശയതിയലസയ്ക്കു വേണം നനം നാലുരേഫങ്ങളും ഇതിനു ദിശ എന്നും, നിശഎന്നും കൂടി പേരുകളുണ്ട്‌. 213. അഞ്ചാറേഴന്നായ്‌ മം മം ഭമയം യം സിംഹവിഷ്ഫൂർജ്ജിതത്തിൽ 214. എട്ടഞ്ചും പുനരഞ്ചുമായ്‌ മസജജരം ഹരിണപ്ലുതം 215. നയുഗളമിഹ നാലു രേഫങ്ങളോടെ മഹാമാലിക 216. അഞ്ചു ഭകാരമിഹാശ്വഗതിക്കു സകാരവുമൊടുവിൽ ==അതിധൃതി (19)== 217. പന്ത്രണ്ടാൽ മസജം സതം തഗുരുവും ശാർദ്ദൂലവിക്രീഡിതം (നാലു മാത്ര നാലു ഗണം എന്നതിന്റെ ആവർത്തനമാണ്‌ ഈ വൃത്തം.) ഉദാ: <poem> {{ഉദ്ധരണി|രാവിപ്പോ/ൾ ക്ഷണമ/ങ്ങൊടുങ്ങി/ടുമുഷ/സ്സെങ്ങുംപ്ര/കാശിച്ചിടും ദേവൻ സൂര്യനുദിക്കുമിക്കമലവും കാലേവിടർന്നീടുമേ- ഏവമ്മൊട്ടിനകത്തിരുന്നളി മനോരാജ്യം തുടർന്നീടവേ, ദൈവത്തിൻ മനമാരുകണ്ടു, പിഴുതാൻ ദന്തീന്ദ്രനപ്പത്മിനീം}} <poem> 218. മുറിഞ്ഞാറാറേഴും യമനസരരം മേഘവിഴ്ഫൂർജ്ജിതം ഗം ഉദാ: <poem> {{ഉദ്ധരണി|മുദാ മൂലാധാരേ ജലഭരനമന്മേഘവിഷ്ഫൂർജ്ജിതത്താൽ മദിക്കും വിദ്യുത്തിൻ സ്ഫുരിതമതിനോടൊത്തൊരാടോപമോടെ ഉദിച്ചീടും നാദാത്മകവിമല സൂഷ്മാംഗ സംലക്ഷണീയാ സദാ ശബ്ദബ്രഹ്മാമൃതലഹരിയാം ദേവിയെന്നെത്തുണയ്ക്ക.}}</poem> 219. മുറിഞ്ഞാറാറേഴും യമനസജജം ഗുരുർമ്മകരന്ദികാ 220. നഭരസംജജഗം നിരന്നുവരുന്നതാം ഭ്രമരാവലി 221. ചൊല്ലാമത്ര മസം സതജം യംഗം മണിദീപ്ത്യ‍ഭിധം വൃത്തം 222. വാണീവൃത്തം മഭസനയം സഗണമഥൈകംഗുരുവും കേൾ 223. നനഭനജനഗങ്ങളിഹ വരുകിലോ പ്രഥമപദം 224. വൃത്തമതുണ്ടാം കമലാക്ഷാഖ്യം ഭതയഭസം സഗമൊത്താൽ 225. അമലതരാഭിധ മിഹ നജനം സനനഗ വരികിൽ 226. ഇഹ നജനം നജനമൊരു ഗുരുവോടേ കുവലിനിയാം 227. സനനം നനസമൊരു ഗുരുവുമിഹ കില കുലപാലം 228. നനനമൊടു ജനസമൊടുവിൽ ഗുരു സുകര വൃത്തം 229. ധൃതകുതുകമതാം നനഭം ഭനനമൊരു ഗുരുവോടേ ==കൃതി (20)== 230. മൂന്നുവട്ടമിങ്ങു രേഫജങ്ങൾ ചേർന്നതും ഗലങ്ങൾ വൃത്തമെന്നു രജ രജ രജ ഗല അല്ലെങ്കിൽ ഗുരു ലഘു എന്ന ക്രമത്തിൽ ഇരുപത്‌ അക്ഷരം ചേർന്നതു 'വൃത്ത'മെന്നു പേരായ വൃത്തം. ഉദാ: മുട്ടാതെയെന്നുമൊരു പട്ടാടതന്നെ തവ കിട്ടാത്തതോ പശുപതേ കേട്ടാലുമെന്തു ബത കാട്ടാന തന്റെ തുകിൽ കെട്ടാനരയ്ക്കു കുതുകം പിട്ടായൊരിക്കലൊരു കാട്ടാളവേഷമതു കെട്ടാൻ തുനിഞ്ഞതു വശാൽ മുട്ടായിതെന്നുമയി കിട്ടാനിതെന്തു കൊതി പട്ടാങ്ങതാരുമറിയാ. 253. ഭദ്രകവൃത്തമാകുമിഹ ഭം രനം രന രനം ഗ പത്തിലറുകിൽ 254. ഏഴു ഭകാരമൊരേ വരിയായൊടുവിൽ ഗുരുവും മദിരയ്ക്കു വരും 255. നരനരേഫനം രനഗുരുക്കളും തുടരുകിൽ തരംഗിണിയതാം 256. നയസഭനം നം സഗ ചേർന്നാലിഹ വരുവതരുളീടുക ലക്ഷ്മീ 257. കമലദിവാകരമിഹ നജനം സനനമ ഗുരുവോടെ വന്നാൽ ==വികൃതി (23)== 258. ഇഹ പതിനൊന്നിൽ നിന്നു നജഭം ജഭം ജഭലഗങ്ങളശ്വലളിതം 259. മത്താക്രീഡയ്ക്കെട്ടേഴെട്ടായ്‌ മമതനനമൊടു നന ലഘു ഗുരുവിഹ 260. വരുമിഹ മഞ്ജുളാ നജഭജം ഭജം ഭലഗമൊത്തുചേർന്നു വരികിൽ (ലക്ഷണങ്ങൾകൊണ്ട്‌ അശ്വലളിതവും മഞ്ജുളയും ഒന്നാണ്‌.) 261. ചേർത്തിടുകിൽ ഭഗണങ്ങളൊരേഴൊടു രണ്ടു ഗുരുക്കൾ സരോജസമാ്യ‍ം 262. നജനസനം നഭഗഗ വരുകിൽ കില മണഘൃണിയാമിഹ വൃത്തം ==സംകൃതി (24)== 263. അഞ്ചഥ പന്ത്രണ്ടിവകളിൽ മുറിയും ഭം തന സം ഭഭനയമിഹ തന്വീ 264. ന ന ന നമൊടിഹ ര ര ര ര വിലാസിനീ സംജ്ഞമാം വൃത്തമുണ്ടായിടും 265. നജ ഭസമേഴിലും യതി പതിനെട്ടിലും ജസജസം ശ്രവിക്ക ലളിതം 266. അഞ്ചിണയെട്ടിൽ ക്രൗഞ്ചപദാ്യ‍ം ഭമസഭനനന യഗണമിഹ ചേർന്നാൽ പത്തിലും പതിനെട്ടിലും യതി എന്നർത്ഥം. 267. നന ഭമ സനനത്തോടു സം ചേർന്നാലുളവാമിഹ മധുകരകളഭം 268. സഭമോടേ ഭസനം ജനസവുമെന്നിവ വരികിൽ കില ഗുണസദനം ==അഭികൃതി (25)== 269. ക്രൗഞ്ചപദാ്യ‍ം വൃത്തമതാകും ഭമസഭ നഗണ യുഗള യുഗള ഗുരു 270. രേഫമൊന്നു സകാരമൊന്നു ജകാരമൊരാറൊടുവിൽ ഗുരുവൊന്നു കുമുദ്വതീ 271. നനഭമൊടു സസം നജനഗവും വരുകിൽ കരുതിടതാം മണിമകുടം 272. ഭം നജജന സഭസം ഗുരുവും തുടരുകിലതുവൃത്തം ശശധരബിംബം ==ഉൽകൃതി (26)== 273. എട്ടാൽ മൂവാറോടൊന്നാലും മമത നയുഗ നരസലഗം ഭുജംഗവിജൃഭിതം 274. ജകാരസനഭത്തൊടു ജകാരസനഭം ലഘുഗുരുക്കളിഹ ശംഭുനടനം 275. നജനനയത്തൊടു സനനഗ ഗുരുവും ചേർന്നു വരുന്നതു പറക കരംഭം 276. എട്ടുഭകാരമിരണ്ടു ഗുരുക്കളുമായ്‌ വരികിൽ കരുതീടതു ചന്ദനസാരം 277. രേഫവും ജകാരവും കലർന്നൊരെട്ടു പിന്നെ ലംഗവും ധരിക്ക കന്യകാമണിയാം. രജ രജ രജ രജ ലഗ എന്നു ചേർന്നു വന്നാലെന്നർത്ഥം. ഇതി സമവൃത്തപ്രകരണം
8joajt9er0g6scrysg5cepa2lbjdu80 അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/കുംഭകർണ്ണന്റെ നീതിവാക്യം 0 4374 246432 78734 2026-08-07T15:16:02Z ~2026-43591-25 13499 246432 wikitext text/x-wiki {{രാമായണം യുദ്ധകാണ്ഡം}} <poem> മാനവേന്ദ്രൻ പിന്നെ ലക്ഷ്മണൻ തന്നെയും വാനരരാജനാമർക്കാത്മജനേയും രാവണബാണ വിദാരിതന്മാരായ പാവകപുത്രാദി വാനരന്മാരെയും സിദ്ധൌഷധം കൊണ്ടു രക്ഷിച്ചു തന്നുടെ സിദ്ധാന്തമെല്ലാമരുൾ ചെയ്തു മേവിനാൻ രാത്രിഞ്ചരേന്ദ്രനും ഭൃത്യജനത്തൊടു പേർത്തും നിജാർത്തികളോർത്തു ചൊല്ലീടിനാൻ:- “നമ്മുടെ വീര്യ ബലങ്ങളും കീർത്തിയും നന്മയുമർത്ഥപുരുഷകാരാദിയും നഷ്ടമായ് വന്നിതൊടുങ്ങി സുകൃതവും കഷ്ടകാലം നമുക്കാഗതം നിശ്ചയം വേധാവു താനുമനാരണ്യ ഭൂപനും വേദവതിയും മഹാനന്ദികേശനും രംഭയും പിന്നെ നളകൂബരാദിയും ജംഭാരിമുമ്പാം നിലിമ്പവരന്മാരും കുംഭോൽഭവാദികളായ മുനികളും ശംഭുപ്രണയിനിയാകിയ ദേവിയും പുഷ്ടതപോബലം പൂണ്ടു പാതിവ്രത്യ- നിഷ്ഠയോടെ മരുവുന്ന സതികളും സത്യമായ് ചൊല്ലിയ ശാപവചസ്സുകൾ മിഥ്യയായ് വന്നു കൂടായെന്നു നിർണ്ണയം ചിന്തിച്ചു കാണ്മിൻ നമുക്കിനിയും പുന- രെന്തോന്നു നല്ലൂ, ജയിച്ചു കൊൾവാനഹോ! കാലാരിതുല്യനാകും കുംഭകർണ്ണനെ- ക്കാലം കളയാതുണർത്തുക നിങ്ങൾ പോയ് ആറുമാസം കഴിഞ്ഞെന്നിയുണർന്നീടു- മാറില്ലുറങ്ങിത്തുടങ്ങീട്ടവനുമി- ന്നൊൻപതു നാളേ കഴിഞ്ഞതുള്ളൂ നിങ്ങ- ളൻപോടുണർത്തുവിൻ വല്ലപ്രകാരവും“ രാക്ഷസരാജനിയോഗേന ചെന്നോരോ- രാക്ഷസരെല്ലാമൊരുമ്പെട്ടുണർത്തുവാൻ ആനകദുന്ദുഭിമുഖ്യവാദ്യങ്ങളു- മാനതേർ കാലാൾ കുതിരപ്പടകളും കുംഭകർണ്ണോരസി പാഞ്ഞുമാർത്തും ജഗത്- കമ്പം വരുത്തിനാരെന്തൊരു വിസ്മയം! കുംഭസഹസ്രം ജലം ചൊരിഞ്ഞീടിനാർ കുംഭകർണ്ണ ശ്രവണാന്തരേ പിന്നെയും കുംഭീവരന്മാരെക്കൊണ്ടു നാസാരന്ധ്ര- സംഭൂതരോമം പിടിച്ചു വലിപ്പിച്ചും തുമ്പിക്കരമറ്റലറിയുമാനകൾ ജംഭാരിവൈരിക്കു കമ്പമില്ലേതുമേ ജ്രുംഭാസമാരംഭമോടുമുണർന്നിതു സംഭ്രമിച്ചോടിനാരശരവീരരും കുംഭസഹസ്രം നിറച്ചുള്ള മദ്യവും കുംഭസഹസ്രം നിറച്ചുള്ള രക്തവും സംഭോജ്യമന്നവും കുന്നുപോലെ കണ്ടൊ- രിമ്പം കലർന്നെഴുന്നേറ്റിരുന്നീടിനാൻ ക്രവ്യങ്ങളാദിയായ് മറ്റുപജീവന- ദ്രവ്യമെല്ലാം ഭുജിച്ചാനന്ദചിത്തനായ് ശുദ്ധാചമനവും ചെയ്തിരിക്കും വിധൌ ഭൃത്യജനങ്ങളും വന്നു വണങ്ങിനാൻ കാര്യങ്ങളെല്ലാമറിയിച്ചുണർത്തിയ- കാരണവും കേട്ടു പംക്തികണ്ഠാനുജൻ ‘എങ്കിലോ വൈരികളെക്കൊല ചെയ്തു ഞാൻ സങ്കടം തീർത്തു വരുവ’ നെന്നിങ്ങനെ ചൊല്ലിപ്പുറപ്പെട്ടനേരം മഹോദരൻ മെല്ലെത്തൊഴുതു പറഞ്ഞാനതുനേരം: ‘ജ്യേഷ്ഠനെക്കണ്ടു തൊഴുതു വിടവാങ്ങി വാട്ടം വരാതെ പൊയ്ക്കൊള്ളുക നല്ലതു” ഏവം മഹോദരൻ ചൊന്നതു കേട്ടവൻ രാവണൻ തന്നെയും ചെന്നു വണങ്ങിനാൻ ഗാഢമായാലിംഗനം ചെയ്തിരുത്തീടിനാ- നൂഢമോദം നീജ സോദരൻ തന്നെയും ‘ചിത്തേ ധരിച്ചതില്ലോർക്ക നീ കാര്യങ്ങൾ വൃത്താന്തമെങ്കിലോ കേട്ടാലുമിന്നെടോ: സോദരി തന്നുടെ നാസകുചങ്ങളെ ച്ഛേദിച്ചതിന്നു ഞാൻ ജാനകീദേവിയെ ശ്രീരാമലക്ഷ്മണന്മാരറിയാതെ ക- ണ്ടാരാമ സീമ്നി കൊണ്ടന്നു വെച്ചീടിനേൻ വാരിധിയിൽ ചിറ കെട്ടിക്കടന്നവൻ പോരിന്നു വാനരസേനയുമായ് വന്നു കൊന്നാൻ പ്രഹസ്താദികളെപ്പലരെയു- മെന്നെയുമെയ്തു മുറിച്ചാൻ ജിതശ്രന്മം കൊല്ലാതെ കൊന്നയച്ചാനതു കാരണ- മല്ലൽ മുഴുത്തു ഞാൻ നിന്നേയുണർത്തിനേൻ മാനവന്മാരെയും വാനരന്മാരെയും കൊന്നു നീയെന്നെ രക്ഷിച്ചു കൊള്ളേണമേ‘ എന്നതു കേട്ടു ചൊന്നാൻ കുംഭകർണ്ണനും ‘നന്നു നന്നെത്രയും നല്ലതേ നല്ലു കേൾ നല്ലതും തീയതും താനറിയാത്തവൻ നല്ലതറിഞ്ഞു ചൊല്ലുന്നവൻ ചൊല്ലുകൾ നല്ലവണ്ണം കേട്ടുകൊള്ളുകിലും നന്ന- തല്ലാതവർക്കുണ്ടോ നല്ലതുണ്ടാകുന്നു? ‘സീതയെ രാമനു നൽകുക’ന്നിങ്ങനെ സോദരൻ ചൊന്നാനതിനു കോപിച്ചു നീ ആട്ടിക്കളഞ്ഞതു നന്നുനന്നോർത്തു കാൺ, നാട്ടിൽ നിന്നാശു വാങ്ങീ ഗുണമൊക്കവേ നല്ലവണ്ണം വരും കാലമില്ലെന്നതും ചൊല്ലാമതുകൊണ്ടതും കുറ്റമല്ലെടോ! നല്ലതൊരുത്തരാലും വരുത്താവത- ല്ലല്ലൽ വരുത്തുമാപത്തണയുന്ന നാൾ കാലദേശാവസ്ഥകളും നയങ്ങളും മൂലവും വൈരികൾ കാലവും വീര്യവും ശത്രുമിത്രങ്ങളും മദ്ധ്യസ്ഥപക്ഷവു- മർത്ഥപുരുഷകാരാദി ഭേദങ്ങളും നാലുപായങ്ങളുമാറുനയങ്ങളും മേലിൽ വരുന്നതുമൊക്കെ നിരൂപിച്ചു’ പത്ഥ്യം പറയുമമാത്യനുണ്ടെങ്കിലോ ഭർതൃസൌഖ്യം വരും, കീർത്തിയും വർദ്ധിയ്ക്കും ഇങ്ങനെയുള്ളൊരമാത്യധർമ്മം വെടി- ഞ്ഞെങ്ങനെ രാജാവിനിഷ്ടമെന്നാലതു കർണ്ണസുഖം വരുമാറുപറഞ്ഞു കൊ- ണ്ടന്വഹമാത്മാഭിമാനവും ഭാവിച്ചു മൂലവിനാശം വരുമാറു നിത്യവും മൂഢരായുള്ളോരമാത്യജനങ്ങളിൽ നല്ലതു കാകോളമെന്നതു ചൊല്ലുവോ- രല്ലൽ വിഷ്മുണ്ടവർക്കെന്നിയില്ലല്ലോ മൂഢരാം മന്ത്രികൾ ചൊല്ലു കേട്ടീടുകിൽ നാടുമായുസ്സും കുലവും നശിച്ചു പോം നാദഭേദം കേട്ടു മോഹിച്ചു ചെന്നു ചേർ- ന്നാധി മുഴുത്തു മരിക്കും മൃഗകുലം അഗ്നിയെക്കണ്ടു മോഹിച്ചു ശലഭങ്ങൾ മഗ്നരായഗ്നിയിൽ വീണു മരിക്കുന്നു മത്സ്യങ്ങളും രസത്തിങ്കൽ മോഹിച്ചു ചെ- ന്നത്തൽ പെടുന്നു ബളിശം ഗ്രസിക്കയാൽ ആഗ്രഹമൊന്നിങ്കലേറിയാലാപത്തു- പോക്കുവാനാവതല്ലാതവണ്ണം വരും നമ്മുടെ വംശത്തിനും നല്ല നാട്ടിനു- മുന്മൂലനാശം വരുത്തുവാനായല്ലോ ജാനകി തന്നിലൊരാശയുണ്ടായതും ഞാനറിഞ്ഞേനതു രാത്രീഞ്ചരാധിപ! ഇന്ദ്രിയങ്ങൾക്കു വശനായിരിപ്പവ- നെന്നുമാപത്തൊഴിഞ്ഞില്ലെന്നു നിർണ്ണയം ഇന്ദ്രിയഗ്രാമം ജയിച്ചിരിക്കുന്നവ- നൊന്നുകൊണ്ടും വരാ നൂനമാപത്തുകൾ നല്ലതല്ലെന്നറിഞ്ഞിരിക്കെബ്ബലാൽ ചെല്ലുമൊന്നിങ്കലൊരുത്തനഭിരുചി പൂർവ്വജന്മാർജ്ജിത വാസനയാലതി- നാവതല്ലേതുമതിൽ വശനായ് വരും എന്നാലതിങ്കൽ നിന്നാശുമനസ്സിനെ- ത്തന്നുടെ ശാസ്ത്രവിവേകോപദേഷങ്ങൾ കൊണ്ടുവിധേയമാക്കിക്കൊണ്ടിരിപ്പവ- നുണ്ടോ ജഗത്തിങ്കലാരാനുമോർക്ക നീ? മുന്നം വിചാരകാലേ ഞാൻ ഭവാനോടു- തന്നെ പറഞ്ഞതില്ലേ ഭവിഷ്യത് ഫലം? ഇപ്പോളുപഗതമായ്‌വന്നതീശ്വര - കൽപ്പിതമാർക്കും തടുക്കാവതല്ലല്ലോ മാനുഷനല്ല രാമൻ പുരുഷോത്തമൻ നനാജഗന്മയൻ നാരയണൻ പരൻ സീതയാകുന്നതു യോഗമായാദേവി ചേതസി നീ ധരിച്ചീടുകെന്നിങ്ങനെ നിന്നോടു തന്നെ പറഞ്ഞുതന്നീലയോ മന്നവ!മുന്നമേയെന്തതോരാഞ്ഞതും? ഞാനൊരുനാൾ വിശാലയാം യഥാസുഖം കാനനാന്തേ നരനാരായണാശ്രമേ വാഴുന്നനേരത്തു നാരദനെപ്പരി- തോഷേണ കണ്ടു നമസ്കരിച്ചീടിനേൻ ഏതൊരുദിക്കിൽ നിന്നാഗതനായിതെ- ന്നാദരവോടരുൾ ചെയ്ക മഹാമുനേ! എന്തൊരു വൃത്താന്തമുള്ളൂ ജഗത്തിങ്ക- ലന്തരം കൂടാതരുൾചെയ്ക, യെന്നെല്ലാം ചോദിച്ച നേരത്തു നാരദനെന്നോടു സാദരം ചൊന്നാനുദന്തങ്ങളൊക്കവേ ‘രാവണപീഡിതന്മാരായ് ചമഞ്ഞൊരു- ദേവകളും മുനിമാരുമൊരുമിച്ചു ദേവദേവേശനാം വിഷ്ണുഭഗവാനെ- സേവിച്ചുണർത്തിച്ചു സങ്കടമൊക്കവേ ത്രിലോക്യകണ്ടകനാകിയ രാവണൻ പൌലസ്ത്യപുത്രനതീവദുഷ്ടൻ ഖലൻ ഞങ്ങളെയെല്ലാമുപദ്രവിച്ചീടുന്നി- തെങ്ങുമിരിക്കരുതാതെചമഞ്ഞിതു മർത്ത്യനാലെന്നിയേ മൃത്യുവില്ലെന്നതു മുക്തം വിരിഞ്ചനാൽ മുന്നമേ കല്പിതം മർത്ത്യനായ് തന്നെ പിറന്നു ഭവാനിനി സത്യധർമ്മങ്ങളെ രക്ഷിക്ക വേണമേ’ ഇത്ഥമുണർത്തിച്ചനേരം മുകുന്ദനും ചിത്തകാരുണ്യം കലർന്നരുളിച്ചെയ്തു: ‘പൃത്ഥ്വിയിൽ ഞാനയോദ്ധ്യായാം ദശരഥ- പുത്രനായ് വന്നു പിറന്നിനിസ്സത്വരം നക്തഞ്ചരാധിപൻ തന്നെയും നിഗ്രഹി- ച്ചത്തൽ തീർത്തീടുവനിത്രിലോകത്തിങ്കൽ സത്യസങ്കൽപ്പനാമീശ്വരൻ തന്നുടെ ശക്തിയോടും കൂടി രാമനായ് വന്നതും നിങ്ങളെയെല്ലാമൊടുക്കുമവനിനി മംഗലം വന്നുകൂടും ജഗത്തിങ്കലും’ എന്നരുൾ ചെയ്തു മറഞ്ഞു മഹാമുനി നന്നായ് നിരൂപിച്ചു കൊൾക നീ മാനസേ ‘രാമൻ പരബ്രഹ്മമായ സനാതനൻ കോമളനിന്ദീവരദളശ്യാമളൻ മായാമാനുഷ്യവേഷം പൂണ്ട രാമനെ- ക്കായേന വാചാ മനസാ ഭജിക്ക നീ ഭക്തി കണ്ടാൽ പ്രസാദിക്കും രഘുത്തമൻ ഭക്തിയല്ലോ മഹാജ്ഞാനമാതാവെടോ! ഭക്തിയല്ലോ സതാം മോക്ഷപ്രദായിനി ഭക്തിഹീനന്മാർക്കു കർമ്മവും നിഷ്ഫലം സംഖ്യയില്ലാതോളമുണ്ടവതാരങ്ങൾ പങ്കജനേത്രനാം വിഷ്ണുവിനെങ്കിലും സംഖ്യാവതാം മതം ചൊല്ലുവൻ നിന്നുടെ ശങ്കയെല്ലാമകലെക്കളഞ്ഞീടുവാൻ രാമാവതാരസമമല്ലാതൊന്നുമേ നാമജപത്തിനാലേ വരും മോക്ഷവും ജ്ഞാനസ്വരൂപനാകുന്ന ശിവൻ പരൻ മാനുഷാകാരനാം രാമനാകുന്നതും താരകബ്രഹ്മമെന്നത്രെ ചൊല്ലുന്നതും ശ്രീരാമദേവനെത്തന്നെ ഭജിക്ക നീ രാമനെത്തന്നെ ഭജിച്ചുവിദ്വജ്ജന-- മാമയം നൽകുന്ന സംസാരസാഗരം ലംഘിച്ചു രാമപാദത്തെയും പ്രാപിച്ചു സങ്കടം തീർത്തുകൊള്ളുന്നിതു സന്തതം ശുദ്ധതത്വന്മാർ നിരന്തരം രാമനെ- ച്ചിത്താംബുജത്തിങ്കൽ നിത്യവും ധ്യാനിച്ചു തച്ചരിത്രങ്ങളും ചൊല്ലി നാ‍മങ്ങളു- മുച്ചരിച്ചാത്മാനമാത്മാനാകണ്ടു ക- ണ്ടച്യുതനോടു സായൂജ്യവും പ്രാപിച്ചു നിശ്ചലാനന്ദേ ലയിക്കുന്നിതന്വഹം മായാവിമോഹങ്ങളെല്ലാം കളഞ്ഞുടൻ നീയും ഭജിച്ചുകൊൾകാനന്ദമൂർത്തിയെ.’ </poem> 8gzew5xdb13ahx1e72svt2hm0909rbn താൾ:Ramanan (Changampuzha).pdf/26 106 83265 246430 243309 2026-08-07T13:24:29Z Peemurali 12614 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 246430 proofread-page text/x-wiki <noinclude><pagequality level="3" user="Peemurali" /></noinclude>ന്നണിയറയിലേയ്ക്കു നോക്കി ആ കാമുകന്റെ മധുരസ്വപ്നങ്ങളെക്കുറിച്ച് അവർ പാടുന്നു. ആ സംഘത്തിന്റെ തിരോധാനത്തിന്നുശേഷം വനത്തിലൊരു ഭാഗത്തുനിന്നു ചന്ദ്രിക പ്രവേശിച്ചു രംഗത്തിന്റെ മറുഭാഗത്തൂടെ മറയുന്നു. ചന്ദ്രികാരമണന്മാരു ടെ രഹസ്സമാഗമമായെന്നാണ് അവിടെ വിവക്ഷയെന്നു പറയേണ്ടല്ലോ. താമസിയാതെ ഗായകസംഘങ്ങൾ ഒന്നിന്നു പിന്നിൽ മറെറാന്നെന്ന ക്രമത്തിൽ പ്രവേശിക്കുന്നു. രമണന്റെ ഭാഗ്യാനുഭൂതിയെക്കുറിച്ചാണ് അവരുടെ സംഭാഷണം. രണ്ടാമത്തെ സംഘക്കാർ അതിനിടയ്ക്ക് അണിയറയിലേയ്ക്കു സൂക്ഷിച്ചുനോക്കി ആ കാമിനീകാമുകന്മാരുടെ ഹൃദയാനുരഞ്ജനപാരമ്യത്തിൽ വിരിഞ്ഞു വിളങ്ങിയ നിഷ്കപടലീലാകലവികൾ വാഴ്ത്തിപ്പാടി, </poem> “ഒരിക്കലും മറക്കുകില്ലീ വനാന്തം നേരിട്ടുകണ്ടൊരീ രാഗരംഗം” <poem> എന്നു കൃതാൎത്ഥരാകുന്നു. കാനനസൗഭഗവായ്പിനേയും അതൊന്നിച്ചൊഴുകുന്ന ആയർക്കുലജീവിതത്തേയും, ചുറ്റിത്തിരിഞ്ഞു കൊണ്ടിരിക്കുന്നൊരു ചിത്രപംക്തികകൊണ്ടെന്ന കണക്ക്, ഒന്നു കാട്ടി ഉടനെ മാററി അങ്ങനെ പല രംഗങ്ങളിലായി പ്രദൎശിപ്പിക്കുകയും അതിനിടയിൽ മേൽപ്പറഞ്ഞ രഹസ്സമാഗമത്തെ വേണ്ടിടത്തോളം മാത്രം സമാവിഷ്കരിക്കുകയും ചെയ്യുന്ന ഈ കല്പനാവിശേഷം മഹാകവികൾക്കു പോലുമഭ്യസൂയാൎഹമായ ഒന്നാണ്. അടുത്ത രംഗത്തിൽ വെളുപ്പിനു കുളിച്ചു ദേവദൎശനം കഴിഞ്ഞു മടങ്ങുന്ന ചന്ദ്രികയും ഭാനുമതിയും പ്രത്യക്ഷപ്പെടുന്നു. സം ഭാഷണവിഷയം ‘സംഗീതദേവതയാമൊരു ഗന്ധൎവ്വ’നായ ആ കൊച്ചാട്ടിടയൻ തന്നെ. തന്റെ ജീവിതത്തിനു് ഒരുത്സവമാണ് അവനെന്നും, </poem> “രോമഹൎഷങ്ങൾ വിതച്ചുകൊണ്ടീ വഴി- യാ മദനോപമൻ പോയിടുമ്പോൾ” <poem><noinclude></noinclude> 1d3jpqywraetc1f5xmlw3i1uf1m3zg2 246431 246430 2026-08-07T13:25:49Z Peemurali 12614 246431 proofread-page text/x-wiki <noinclude><pagequality level="3" user="Peemurali" /></noinclude>ന്നണിയറയിലേയ്ക്കു നോക്കി ആ കാമുകന്റെ മധുരസ്വപ്നങ്ങളെക്കുറിച്ച് അവർ പാടുന്നു. ആ സംഘത്തിന്റെ തിരോധാനത്തിന്നുശേഷം വനത്തിലൊരു ഭാഗത്തുനിന്നു ചന്ദ്രിക പ്രവേശിച്ചു രംഗത്തിന്റെ മറുഭാഗത്തൂടെ മറയുന്നു. ചന്ദ്രികാരമണന്മാരു ടെ രഹസ്സമാഗമമായെന്നാണ് അവിടെ വിവക്ഷയെന്നു പറയേണ്ടല്ലോ. താമസിയാതെ ഗായകസംഘങ്ങൾ ഒന്നിന്നു പിന്നിൽ മറെറാന്നെന്ന ക്രമത്തിൽ പ്രവേശിക്കുന്നു. രമണന്റെ ഭാഗ്യാനുഭൂതിയെക്കുറിച്ചാണ് അവരുടെ സംഭാഷണം. രണ്ടാമത്തെ സംഘക്കാർ അതിനിടയ്ക്ക് അണിയറയിലേയ്ക്കു സൂക്ഷിച്ചുനോക്കി ആ കാമിനീകാമുകന്മാരുടെ ഹൃദയാനുരഞ്ജനപാരമ്യത്തിൽ വിരിഞ്ഞു വിളങ്ങിയ നിഷ്കപടലീലാകലവികൾ വാഴ്ത്തിപ്പാടി, <poem> “ഒരിക്കലും മറക്കുകില്ലീ വനാന്തം നേരിട്ടുകണ്ടൊരീ രാഗരംഗം” </poem> എന്നു കൃതാൎത്ഥരാകുന്നു. കാനനസൗഭഗവായ്പിനേയും അതൊന്നിച്ചൊഴുകുന്ന ആയർക്കുലജീവിതത്തേയും, ചുറ്റിത്തിരിഞ്ഞു കൊണ്ടിരിക്കുന്നൊരു ചിത്രപംക്തികകൊണ്ടെന്ന കണക്ക്, ഒന്നു കാട്ടി ഉടനെ മാററി അങ്ങനെ പല രംഗങ്ങളിലായി പ്രദൎശിപ്പിക്കുകയും അതിനിടയിൽ മേൽപ്പറഞ്ഞ രഹസ്സമാഗമത്തെ വേണ്ടിടത്തോളം മാത്രം സമാവിഷ്കരിക്കുകയും ചെയ്യുന്ന ഈ കല്പനാവിശേഷം മഹാകവികൾക്കു പോലുമഭ്യസൂയാൎഹമായ ഒന്നാണ്. അടുത്ത രംഗത്തിൽ വെളുപ്പിനു കുളിച്ചു ദേവദൎശനം കഴിഞ്ഞു മടങ്ങുന്ന ചന്ദ്രികയും ഭാനുമതിയും പ്രത്യക്ഷപ്പെടുന്നു. സം ഭാഷണവിഷയം ‘സംഗീതദേവതയാമൊരു ഗന്ധൎവ്വ’നായ ആ കൊച്ചാട്ടിടയൻ തന്നെ. തന്റെ ജീവിതത്തിനു് ഒരുത്സവമാണ് അവനെന്നും, <poem> “രോമഹൎഷങ്ങൾ വിതച്ചുകൊണ്ടീ വഴി- യാ മദനോപമൻ പോയിടുമ്പോൾ” </poem><noinclude></noinclude> slrdkg4pfmb7mbubq8gptjez6mkhgib താൾ:Ramanan (Changampuzha).pdf/30 106 83301 246429 243346 2026-08-07T12:21:43Z Peemurali 12614 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 246429 proofread-page text/x-wiki <noinclude><pagequality level="3" user="Peemurali" /></noinclude><poem> “അക്കൊച്ചുതേന്മാവിൻ മുട്ടിൽനിന്നീ- ശ്ശൎക്കരമാമ്പഴം വീണുകിട്ടി; ഞാനതും സൂക്ഷിച്ചുവെച്ചു, നിന്നെ- ദ്ധ്യാനിച്ചിരിക്കുകയായിരുന്നു!” </poem> എന്ന മദനോക്തി ഏററവും ഹൃദയാവൎജ്ജകമായിട്ടുണ്ട്. ഇടിഞ്ഞ സൗഹാൎദ്ദത്തിനു് അതു നല്ലൊരൂന്നായിരിക്കുന്നു. അപ്പുറം ആ പ്രാണമിത്രങ്ങളുടെ കരളുരുക്കുന്ന വികാരവിനിമയമാണ്. <poem> “നിസ്സാരയാമൊരു പെണ്ണുമൂലം നിത്യനിരാശയിൽ നിന്റെ കാലം ഈവിധം പാഴാക്കുകെന്നതാണോ ജീവിതധൎമ്മം? ഒന്നോൎത്തുനോക്കൂ!” </poem> എന്നിങ്ങനെ സ്നേഹിതന്റെ വ്രണത്തെ വിരോപണം ചെയ്യാൻ മദനൻ ശ്രമിക്കുന്നുണ്ട്. പക്ഷേ, <poem> “കഷ്ടം കൊതിയുണ്ടു പാടുവാനെൻ- ചിത്തമുരളി തകൎന്നുപോയി! ഇക്കണ്ണുനീരും നിരാശയുമാ- യൊററയ്ക്കു ഞാനീ വനാന്തരത്തിൽ ഹാ! മരണത്തിൻ സമാഗമം കാ- ത്തീമട്ടിരുന്നു കരഞ്ഞുകൊള്ളാം.” </poem> എന്നുവരെ മജ്ജാതന്തുക്കളെ കരണ്ടൊടുക്കിയിരിക്കുന്നു ആ വ്രണം. പിന്നെ ഒന്നഴിച്ചു കെട്ടിയാലുണ്ടോ വാടുന്നു, ഉണങ്ങുന്നു? ഇനിയത്തെ ഭാഗത്തിൽ, രമണമദനന്മാരുടെ അന്തിമസന്ദ ൎശനം, ചന്ദ്രികയുടെ വിവാഹദിവസം രാവിലെ മദനന്റെ സകലകാൎയ്യപരാമൎശകമായ വിലാപം, അന്നുതന്നെ അൎദ്ധരാത്രി മരണത്തെ സ്വാഗതം ചെയ്യുന്ന രമണന്റെ മാനസോപപ്ലവവിജ്ഞാപനം, രമണന്റെ ജഡം കണ്ടമ്പരന്നു മിത്രമരണത്തോടു<noinclude></noinclude> qtrw0auqcec3tn6nxhqemok3ezp8u42 താൾ:Ramanan (Changampuzha).pdf/38 106 83359 246438 243407 2026-08-08T10:49:23Z Peemurali 12614 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 246438 proofread-page text/x-wiki <noinclude><pagequality level="3" user="Peemurali" /></noinclude>പോഷിപ്പിച്ചിട്ടുമുണ്ട്. പല കാവ്യങ്ങളും പഴയ കോലങ്ങൾത ന്നെ പിന്നെയും പിന്നെയും ചായം തേച്ചുഴിഞ്ഞുവെയ്ക്കുന്നതിൽ മാ ത്രം മനസ്സിരുത്തിക്കൊണ്ടിരിക്കേ, പുതിയൊരു കലാരൂപം ഇത്രയും പണിക്കുററം തീൎത്തുതന്നതിൽ ശ്രീ: ചങ്ങമ്പുഴയ്ക്കു ശകാരമല്ലാ തെ മറെറാന്നുമവകാശപ്പെടാനില്ലെന്നോ? അദ്ദേഹം ചെയ്തതെ ന്തെന്നു കാണാൻ കണ്ണില്ലാതെ, അല്ലെങ്കിൽ മനസ്സില്ലാതെ, അദ്ദേഹം ‘എന്തുചെയ്തു? എന്തുചെയ്തു?’ എന്നു വെല്ലുവിളിക്കുന്നവർ ഒരാ വേശത്തിന്നു് അങ്ങനെ പറയുമായിരിക്കും. വാസ്തവത്തിൽ ആ അഭിനവ കലാരൂപം തീരെ കൊള്ളരുതാത്തൊന്നാണെന്നു തെളിയിക്കപ്പെടാത്ത കാലംവരെ അതൊരു അസഹിഷ്ണുതയുടെ വെറും പിടുത്തമായേ തീരൂ. മനുഷ്യന്റെ വികാരാംശത്തെപ്പോലെതന്നെ വിചാരാംശത്തെയും ഉജ്ജീവിപ്പിക്കുന്ന സാംസ്ക്കാരികമായൊരു സിദ്ധൗഷധമല്ലായിരിക്കാം രമണൻ. പക്ഷേ, കരുണത്തിൽപ്പോയി തലതല്ലുന്ന ശൃംഗാരത്തെ, തട്ടിത്തടഞ്ഞനൗചിത്യങ്ങളിൽ വീണു കുട്ടിച്ചോറാകാതെ, നാവിൽ വെള്ളം തെളിയിക്കുന്ന ഭോഗലാലസ യായി തരംതാഴാതെ, ഉപനിബന്ധിക്കുവാൻ നല്ല ചോരത്തിളപ്പു ള്ളൊരു കവിക്കും വേണമെന്നുവെച്ചാൽ കഴിയുമെന്നതിനു രമണൻ നിദൎശനമായിരിക്കുന്നുണ്ട്. എനിക്ക് അതിലെ വികാരം ‘രാധയുടെ കൃതാൎത്ഥത’വരെയുള്ള സുപ്രഥിതകൃതികളിലേതോളം തന്നെ വൈഷയികമായി തോന്നിയിട്ടില്ല. തൃശ്ശിവപേരൂർ, 36_12_1120. ജെ. മുണ്ടശ്ശേരി.<noinclude></noinclude> 75jn7z2pr5gqiu27g63xsk1qz4nrhmt താൾ:ഗാന്ധിസം.pdf/64 106 85076 246433 246042 2026-08-07T17:57:02Z Sreejithk2000 57 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 246433 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" />{{ന|56}}</noinclude>എന്നു വച്ചാൽ രാജ്യത്തിനുള്ളിൽ കലഹവും കുഴപ്പവും ഉൺറ്റാക്കുകയായിരിക്കും ഫലം. അപ്പോൾ അയാൾ 'രാജ്യദ്രോഹി' യാകാം. എന്നാൽ സാക്ഷാൽ സത്യഗ്രഹി ഒരു 'ജീവകാരുണ്യവാനും' രാജ്യത്തിന്റെ സ്നേഹിതനുമായി വൎത്തിക്കേണ്ടിയിരിക്കുന്നു. അരാജകത്വമല്ല സത്യാഗ്രഹിയുടെ മതം. {{text-indent|2em|നിയമ ലംഘനം സൎവ്വ വിധേനയും സിവിൽ, ആയിരിക്കണം. ഒരു വീരത്വപ്രകടനമോ ആൎഭാടകോലാഹലമോ ആകരുതു്. മൗനമായ സഹന ശക്തിയുടെ തയ്യാറെടുപ്പായിരിക്കുകയാണു് വേണ്ടത്. അനന്തമായ സഹന ശക്തി - ഹിംസയാകുന്ന ലഹരി ലേശമില്ലാത്ത സഹന ശക്തി -യാണു് ഉദ്ദേശിക്കപ്പെടുന്നത്. നിയമ ലംഘനം ഗാഢമായ ചിന്തയുടെ ഫലമായിട്ടായിരിക്കുന്നതിനും പുറമേ സ്വയം ചിട്ടപ്പെടുത്തിയതും ഏറ്റവും വിനീതമായി സംഭാവന ചെയ്യുന്നതും ആയിരിക്കണം. ഇതിനു പിൻതുണയായി യാതൊന്നും ആവശ്യപ്പെടരുതു്. ഏതു ദുരന്തത്തിലും അചഞ്ചലമായ വിശ്വാസമുള്ള ബലിഷ്ഠ ഹൃദയമത്രേ അതിനു പിൻ തുണ.}} {{text-indent|2em|നിയമ ലംഘനമെന്ന ആയുധത്തിന്റെ ശക്തി അത്ഭുതകരമാണ്. പക്ഷേ അതു പ്രായേണ അപ്രത്യക്ഷവും ശാന്തവുമായിരിക്കും. ഇതിന്റെ സൽ ഫലങ്ങളേപ്പറ്റി സൂഷ്മമായ ബോധം ഉണ്ടാകണമെങ്കിൽ നിയമത്തേയും അതിന്റെ ശിക്ഷാ ചട്ടങ്ങളുടെ ക്രൗമത്തേയും പറ്റി ശരിയായി ധരിക്കുന്നതാണു നല്ലതു്. ഗാന്ധിജിയെ സംബന്ധിച്ചിടത്തോളം അനീതിയോടെതിർക്കുക എന്നത് ഒരു പുതിയ തത്വമോ, പ്രയോഗ രീതിയോ അല്ല. ഒരു ജീവിതത്തിന്റെ മുഴുവൻ വിശ്വാസവും അനുഭവ പരമ്പരാഗതമായ മാർഗവുമാണു്. സിവിൽ നിയമലംഘനത്തിനു രാജ്യത്തെ പാകമാക്കുക എന്നതിന്റെ അൎത്ഥം രാജ്യത്തു് അഹിംസാ പശ്ചാത്തലം ഉണ്ടാക്കാൻ}}<noinclude></noinclude> spxsanu2ewrl75vpot439jefdhum8y9 246434 246433 2026-08-07T17:57:45Z Sreejithk2000 57 ചെറിയ തിരുത്ത് 246434 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" />{{ന|56}}</noinclude>എന്നു വച്ചാൽ രാജ്യത്തിനുള്ളിൽ കലഹവും കുഴപ്പവും ഉണ്ടാക്കുകയായിരിക്കും ഫലം. അപ്പോൾ അയാൾ 'രാജ്യദ്രോഹി' യാകാം. എന്നാൽ സാക്ഷാൽ സത്യഗ്രഹി ഒരു 'ജീവകാരുണ്യവാനും' രാജ്യത്തിന്റെ സ്നേഹിതനുമായി വൎത്തിക്കേണ്ടിയിരിക്കുന്നു. അരാജകത്വമല്ല സത്യാഗ്രഹിയുടെ മതം. {{text-indent|2em|നിയമ ലംഘനം സൎവ്വ വിധേനയും സിവിൽ, ആയിരിക്കണം. ഒരു വീരത്വപ്രകടനമോ ആൎഭാടകോലാഹലമോ ആകരുതു്. മൗനമായ സഹന ശക്തിയുടെ തയ്യാറെടുപ്പായിരിക്കുകയാണു് വേണ്ടത്. അനന്തമായ സഹന ശക്തി - ഹിംസയാകുന്ന ലഹരി ലേശമില്ലാത്ത സഹന ശക്തി -യാണു് ഉദ്ദേശിക്കപ്പെടുന്നത്. നിയമ ലംഘനം ഗാഢമായ ചിന്തയുടെ ഫലമായിട്ടായിരിക്കുന്നതിനും പുറമേ സ്വയം ചിട്ടപ്പെടുത്തിയതും ഏറ്റവും വിനീതമായി സംഭാവന ചെയ്യുന്നതും ആയിരിക്കണം. ഇതിനു പിൻതുണയായി യാതൊന്നും ആവശ്യപ്പെടരുതു്. ഏതു ദുരന്തത്തിലും അചഞ്ചലമായ വിശ്വാസമുള്ള ബലിഷ്ഠ ഹൃദയമത്രേ അതിനു പിൻ തുണ.}} {{text-indent|2em|നിയമ ലംഘനമെന്ന ആയുധത്തിന്റെ ശക്തി അത്ഭുതകരമാണ്. പക്ഷേ അതു പ്രായേണ അപ്രത്യക്ഷവും ശാന്തവുമായിരിക്കും. ഇതിന്റെ സൽ ഫലങ്ങളേപ്പറ്റി സൂഷ്മമായ ബോധം ഉണ്ടാകണമെങ്കിൽ നിയമത്തേയും അതിന്റെ ശിക്ഷാ ചട്ടങ്ങളുടെ ക്രൗമത്തേയും പറ്റി ശരിയായി ധരിക്കുന്നതാണു നല്ലതു്. ഗാന്ധിജിയെ സംബന്ധിച്ചിടത്തോളം അനീതിയോടെതിർക്കുക എന്നത് ഒരു പുതിയ തത്വമോ, പ്രയോഗ രീതിയോ അല്ല. ഒരു ജീവിതത്തിന്റെ മുഴുവൻ വിശ്വാസവും അനുഭവ പരമ്പരാഗതമായ മാർഗവുമാണു്. സിവിൽ നിയമലംഘനത്തിനു രാജ്യത്തെ പാകമാക്കുക എന്നതിന്റെ അൎത്ഥം രാജ്യത്തു് അഹിംസാ പശ്ചാത്തലം ഉണ്ടാക്കാൻ}}<noinclude></noinclude> tmezs076070d1bhvm35lltvcjyo4b6t താൾ:ഗാന്ധിസം.pdf/65 106 85088 246435 246054 2026-08-07T20:59:50Z Sreejithk2000 57 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 246435 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" />{{ന|57}}</noinclude>ശ്രമിക്കുക എന്നാണു മഹാത്മജി പറയുന്നതു്. അഹിംസാ പശ്ചാത്തലം സൃഷ്ടിക്കുക എന്നാൽ സൃഷ്ടിപരിപാടികൾക്കായി രാജ്യത്തെ സംഘടിപ്പിക്കുക എന്നർത്ഥം. സൃഷ്ടി പരിപാടികൾ കൂടാതെ സ്വരാജ്യമോ സ്വാതന്ത്യ്രമോ കൈവരികയില്ലന്നത്രേ ഗാന്ധി മതം. {{ന|{{തലക്കെട്ട്2|8 സൃഷ്ടി പരപരിപാടികൾ.}}}} {{ന|{{bar}}}} {{text-indent|2em|സ്വാതന്ത്രസമ്പാദനത്തിനായി സിവിൽ നിയമലംഘനം ആവശ്യമാണെന്നു ധരിച്ചിട്ടുള്ളവർ പോലും അതിനു് സൃഷ്ടിപരിപാടികളുമായുള്ള ഗാഢബന്ധം എന്തെന്നു് അറിയുന്നില്ല. എന്നാൽ അഹിംസയിൽ പൂൎണ്ണമായി വിശ്വസിക്കുന്നവൎക്കു് ഇവ തമ്മിലുള്ള ബന്ധം സ്പഷ്ടമായി കാണാൻ പ്രയാസം കാണുകയില്ല. ഒരു പ്രത്യേക ആവശ്യത്തിനായി ഒരു പ്രത്യേക സ്ഥലത്തു നടത്തുന്ന സിവിലാജ്ഞാലംഘനത്തിനു് സ്രഷ്ടിപരിപാടി അത്യാവശ്യഘടകമല്ലെന്നു വരാം. ഉദാഹരണമായി ബർദോളി സത്യഗ്രഹത്തിൽ ഒരു ഖാദി പരിപാടി വേണ്ടെന്ന് വയ്ക്കാവുന്നതേയുള്ളൂ. അവിടെ അവശ്യം ഒരു പൊതു സങ്കടം-പരാതി മാത്രമാണ്. എന്നാൽ അഖിലഭാരത പ്രാധാന്യമുള്ള "സ്വരാജ്" വിഷയത്തിൽ പ്രവർത്തനത്തിനു മുമ്പ് പരിശീലനം അത്യന്താപേക്ഷിതമത്രേ. സാധാരണ ഭടന്മാൎക്കു് ഡ്രിൽ പോലെയാണ് സത്യാഗ്രഹഭടനു് സൃഷ്ടിപരിപാടിയും. അതാണു് ഭടന്മാരേയും നേതാക്കന്മാരേയും സമഞ്ജസമായി യോജിപ്പിക്കേണ്ടതു്. ജനങ്ങൾ വിശ്വസിക്കുന്ന നേ}}<noinclude></noinclude> hcw4q6ov6p7gkwoibsd2nlyx6gd6vad താൾ:ഗാന്ധിസം.pdf/66 106 85102 246436 246070 2026-08-08T04:35:34Z Sreejithk2000 57 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 246436 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" />{{ന|58}}</noinclude>താക്കന്മാരുടെ കീഴിൽ, തയ്യാറെടുപ്പില്ലാത്ത ജനങ്ങളുടെ മദ്ധ്യത്തിൽ സിവിൽ നിയമലംഘനം വ്യക്തിപരമായിട്ടുപോലും പ്രയോജനരഹിതവും കൂട്ടത്തോടെയുള്ള നിയമലംഘനം അസാദ്ധ്യവും ആയിരിക്കും. നേരേമറിച്ച് സൃഷ്ടിപരിപാടി എത്രമാത്രം പുരോഗമിക്കുന്നുവോ അത്രത്തോളം നിയമലംഘന സാദ്ധ്യതയും വളൎന്നു വരും. {{text-indent|2em|നമ്മുടെ രാഷ്ട്രീയ സ്വാതന്ത്രം എന്നാൽ ബ്രിട്ടീഷ് ഭരണം ഇൻഡ്യയിൽ അവസാനിപ്പിച്ചു ഉദ്യോഗസ്ഥന്മാർ എല്ലാം ഇൻഡ്യാക്കാരായിത്തീരുക എന്നു മാത്രമല്ല. ഭരണരീതി മാറാതെ ഉദ്യോഗസ്ഥന്മാരുടെ ജാതി മാറിയാൽ അതു സ്വാതന്ത്രമാകയില്ല. ഭരണകൂടവും ഭരണരീതിയും നിയമവും മുഴുവൻ മാറിയെങ്കിലേ പറ്റൂ. ഒരു സ്വതന്ത്ര ഭാരതത്തിൽ ഇന്നത്തെപ്പോലെ തന്നെയുള്ള ഭരണരീതി ഉണ്ടായിരിക്കുക സാധ്യമല്ല. എന്തെന്നാൽ പൊതുജനങ്ങൾക്ക് ഇന്നത്തെ രീതി കാരണമുള്ള സകല കുഴപ്പങ്ങളും അന്നും ഉണ്ടായിരിക്കുക എന്നത് ചിന്തിക്ക പോലും പാടില്ലാത്തതാണു്. സാമാന്യന്റെ സാമ്പത്തികവും രാഷ്ട്രീയവുമായ നിയന്ത്രണശക്തിയും സന്മാൎഗ്ഗികമായ ഉൾഗതിയും കൂടി സ്വാതന്ത്രമെന്നതിൽ ഉൾപ്പെടും. ജനങ്ങൾ സ്വയം ഭരിയ്ക്കണം എന്നു വെച്ചാൽ ജനങ്ങളുടെ ഗവണ്മെണ്ട് ഭരണം നടത്തുന്നതിനിടയാകണം. അതിലേക്കുള്ള പ്രയത്നം മുക്കാലും സൃഷ്ടിപരിപാടിയിലാണു സ്ഥിതി ചെയ്യുന്നതു്.}} {{text-indent|2em|ബ്രിട്ടീഷ് ഭരണത്തെ അല്പാല്പമായെങ്കിലും നിശിപ്പിക്കുമ്പോൾ തൽസ്ഥാനത്ത് അല്പാല്പമായി സ്വയം ഭരണം സ്ഥാപിച്ചുകൊണ്ടിരിക്കണം. ഉദാഹരണമായി ബ്രിട്ടീഷ് തുണിവ്യവസായം നമ്മുടെമേൽ നടത്തുന്ന ചൂഷണത്തോടെതിർത്തു വിദേശ വസ്ത്രം ബഹിഷ്കരിക്കു}}<noinclude></noinclude> iow5wwqze5zyrblusatwjg10ig0ese9