വിക്കിഗ്രന്ഥശാല mlwikisource https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE MediaWiki 1.47.0-wmf.18 first-letter മീഡിയ പ്രത്യേകം സംവാദം ഉപയോക്താവ് ഉപയോക്താവിന്റെ സംവാദം വിക്കിഗ്രന്ഥശാല വിക്കിഗ്രന്ഥശാല സംവാദം പ്രമാണം പ്രമാണത്തിന്റെ സംവാദം മീഡിയവിക്കി മീഡിയവിക്കി സംവാദം ഫലകം ഫലകത്തിന്റെ സംവാദം സഹായം സഹായത്തിന്റെ സംവാദം വർഗ്ഗം വർഗ്ഗത്തിന്റെ സംവാദം രചയിതാവ് രചയിതാവിന്റെ സംവാദം കവാടം കവാടത്തിന്റെ സംവാദം സൂചിക സൂചികയുടെ സംവാദം താൾ താളിന്റെ സംവാദം പരിഭാഷ പരിഭാഷയുടെ സംവാദം TimedText TimedText talk ഘടകം ഘടകത്തിന്റെ സംവാദം Event Event talk ഉപയോക്താവിന്റെ സംവാദം:Mümtaz 3 73376 247065 206312 2026-09-06T22:11:07Z Neriah 10789 Neriah എന്ന ഉപയോക്താവ് [[ഉപയോക്താവിന്റെ സംവാദം:Satirdan kahraman]] എന്ന താൾ [[ഉപയോക്താവിന്റെ സംവാദം:Mümtaz]] എന്നാക്കി മാറ്റിയിരിക്കുന്നു: "[[Special:CentralAuth/Satirdan kahraman|Satirdan kahraman]]" എന്ന ഉപയോക്താവിനെ "[[Special:CentralAuth/Mümtaz|Mümtaz]]" എന്നു പേരുമാറ്റിയപ്പോൾ താൾ കൂടെ സ്വയം മാറിയിട്ടുണ്ട്. 206312 wikitext text/x-wiki '''നമസ്കാരം {{BASEPAGENAME}} !''', [[ചിത്രം:Lipi ml.png|thumb|400px|right|[[സഹായം:എഴുത്ത്|മലയാളം ടൈപ്പു ചെയ്യുവാൻ]] ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം]] വിക്കിഗ്രന്ഥശാലയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ തുടർന്നും ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പകർപ്പവകാശകാലാവധി കഴിഞ്ഞ നമ്മുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ സൂക്ഷിക്കുവാനുള്ള ഇവിടം താങ്കളുടെ കൂടി സഹായത്താൽ വളരുമെന്ന് കരുതട്ടെ. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു. *[[സഹായം:ടൈപ്പിംഗ്‌|മലയാളത്തിൽ ടൈപ്പ് ചെയ്യാൻ]] *[[Help:എഡിറ്റിംഗ്‌ വഴികാട്ടി|ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ]] *[[സഹായം:സമാന്യ പരിചയം|സമാന്യ പരിചയം]] *[[സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം|സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം]] *[[സഹായം:എഡിറ്റിംഗ്‌ വഴികാട്ടി|എഡിറ്റിംഗ്‌ വഴികാട്ടി]] <!-- *[[Help:ഉള്ളടക്കം|സഹായ താളുകൾ]] *[[Help:ചിത്ര സഹായി|ചിത്ര സഹായി]] *[[Help:കീഴ്‌വഴക്കം|കീഴ്‌വഴക്കങ്ങൾ‍]] *[[വിക്കിപീഡിയ:Sandbox|എഴുത്തുകളരി]] *[[സഹായം:ടൈപ്പിംഗ്‌|മലയാളത്തിലെഴുതാൻ]] --> <!-- താങ്കൾ [[വിക്കിപീഡിയ:പുതുമുഖം|പുതുമുഖങ്ങൾക്കായുള്ള താൾ‍‍]] പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു. --> '''വിക്കിഗ്രന്ഥശാല''' സം‌രംഭത്തിലെ പ്രവർത്തകരിലൊരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞങ്ങൾ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ [[user:Satirdan kahraman|ഉപയോക്താവിനുള്ള താളിൽ]] നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" <nowiki>(~~~~)</nowiki>ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിഗ്രന്ഥശാലയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ '''<nowiki>{{helpme}}</nowiki>''' എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. താങ്കൾ വിക്കിഗ്രന്ഥശാലയിൽ നല്ല ഒരു പങ്കാളിയായി തുടരുമെന്നും നമ്മുടെ ഭാഷയ്ക്കു മുതൽകൂട്ടാകാൻ പോകുന്ന ഈ വിക്കിയിൽ വളരെയധികം സംഭാവനകൾ നൽകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു. -- [[ഉപയോക്താവ്:Manojk|മനോജ്‌ .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 07:35, 20 സെപ്റ്റംബർ 2020 (UTC) 0sfonfnjmnlbmgq78ngw90z7e1941xb താൾ:ഗാന്ധിസം.pdf/86 106 85104 247064 246072 2026-09-06T18:47:12Z Sreejithk2000 57 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 247064 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" />{{ന|78}}</noinclude>ന്നെ സത്യഗ്രഹസമരമാകുമെന്നും സിവിൽ നിയമലംഘനം വേണ്ടിവരികയില്ലെന്നും അദ്ദേഹം പറയാറുണ്ടു്. ചൎക്കായത്രേ ശത്രുവിനെ പരിവൎത്തനം ചെയ്യാനുള്ള ഉത്തമ മാൎഗ്ഗം. വ്യക്തികളുടെ കാൎയ്യത്തിൽ ചൎക്കയുടെ ഉപയോഗം ഒരു തപസ്സായിരിയ്ക്കണമത്രേ. "നൂൽക്കുമ്പോൾ ഭക്തിപൂൎണ്ണമായ മൗനം ആചരിക്കണമെന്നു ഞാൻ ഉപദേശിക്കുന്നു. തൽക്കാരണം നിങ്ങൾക്ക് ആത്മീയ ശാന്തി കിട്ടും. ദിവസേന ഒരു നിശ്ചിതസമയത്ത് നൂൽ നൂറ്റാൽ നമ്മുടെ മറ്റു കൎത്തവ്യഭാരങ്ങൾ സ്വയം നിയന്ത്രിക്കപ്പെടുകയും ഒരു സുശിക്ഷിത ജീവിത ചര്യയ്ക്കു് നിങ്ങളെ സഹായിക്കയും ചെയ്യും." {{text-indent|2em|രാഷ്ട്രീയ ജീവിതത്തിൽ പൊതുവേ തന്നെ ഒരു സന്മാർഗിക പശ്ചാത്തലം സൃഷ്ടിക്കുന്നതിനുള്ള കഴിവു് ചൎക്കാപ്രസ്ഥാനത്തിനുണ്ടെന്നു് അതിലെ വിദഗ്ദ്ധന്മാർ പോലും അറിഞ്ഞിട്ടില്ല. "രാഷ്ട്രീവിതത്തിൽ ഒരു സമ്പൂർണ വിപ്ലവമെന്നാണ് ചൎക്കായുടെ അൎത്ഥം എന്നു് വിദഗ്ധന്മാർ പോലും മനസ്സിലാക്കിയിട്ടില്ല. വിജയകരമായി പ്രയോഗിച്ചാൽ ദൃഢബന്ധമുള്ളതും, സുസംഘടിതവും, സുശിക്ഷതയും, സ്വയം നിയന്ത്രിതവും, സ്വയം തൃപ്തവും, ആത്മാഭിമാനമുള്ളതും, കൎമ്മ പ്രധാനവും, സുഭിക്ഷവും ആയ രാജ്യം ഉണ്ടാകയും അതിലെ പ്രജകൾക്ക് പ്രവൃത്തി ചെയ്യാൻ സമ്മതമെങ്കിൽ പട്ടിണിയില്ലാത്ത നില വരികയും ആണു ഫലം.}} {{text-indent|2em|മാനസികവും ബുദ്ധിപരവുമായ ഏതു തൊഴിലിനും തേജസ്സും ശക്തിയും വർദ്ധിക്കുന്നതിനു് കൈവേല അത്യാവശ്യമല്ലൊ. കവിയുടെ കാവ്യവും, ചിത്രകാരന്റെ ചിത്രവും, ഗായകന്റെ സംഗീതവും, ചിന്തകന്റെ ചിന്തയും, ചൎഅക്ക പ്രയോഗം കൊണ്ടു ഉത്തരോത്തരം ശ്രേഷ്ഠമായിത്തീരുമെന്നു് അനുഭവം തെളിയിക്കുന്നതായി മഹാത്മജി ഊന്നി പറഞ്ഞിട്ടുണ്ടു്.}}<noinclude></noinclude> gvlroek3fuaxogroen07ep4ff0eu4fl ഉപയോക്താവിന്റെ സംവാദം:Satirdan kahraman 3 85384 247066 2026-09-06T22:11:07Z Neriah 10789 Neriah എന്ന ഉപയോക്താവ് [[ഉപയോക്താവിന്റെ സംവാദം:Satirdan kahraman]] എന്ന താൾ [[ഉപയോക്താവിന്റെ സംവാദം:Mümtaz]] എന്നാക്കി മാറ്റിയിരിക്കുന്നു: "[[Special:CentralAuth/Satirdan kahraman|Satirdan kahraman]]" എന്ന ഉപയോക്താവിനെ "[[Special:CentralAuth/Mümtaz|Mümtaz]]" എന്നു പേരുമാറ്റിയപ്പോൾ താൾ കൂടെ സ്വയം മാറിയിട്ടുണ്ട്. 247066 wikitext text/x-wiki #തിരിച്ചുവിടുക [[ഉപയോക്താവിന്റെ സംവാദം:Mümtaz]] sltqfx1hquco743rqy7s19jf3e9nag7