വിക്കിഗ്രന്ഥശാല
mlwikisource
https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE
MediaWiki 1.47.0-wmf.19
first-letter
മീഡിയ
പ്രത്യേകം
സംവാദം
ഉപയോക്താവ്
ഉപയോക്താവിന്റെ സംവാദം
വിക്കിഗ്രന്ഥശാല
വിക്കിഗ്രന്ഥശാല സംവാദം
പ്രമാണം
പ്രമാണത്തിന്റെ സംവാദം
മീഡിയവിക്കി
മീഡിയവിക്കി സംവാദം
ഫലകം
ഫലകത്തിന്റെ സംവാദം
സഹായം
സഹായത്തിന്റെ സംവാദം
വർഗ്ഗം
വർഗ്ഗത്തിന്റെ സംവാദം
രചയിതാവ്
രചയിതാവിന്റെ സംവാദം
കവാടം
കവാടത്തിന്റെ സംവാദം
സൂചിക
സൂചികയുടെ സംവാദം
താൾ
താളിന്റെ സംവാദം
പരിഭാഷ
പരിഭാഷയുടെ സംവാദം
TimedText
TimedText talk
ഘടകം
ഘടകത്തിന്റെ സംവാദം
Event
Event talk
താൾ:ഗാന്ധിസം.pdf/147
106
85056
247123
246020
2026-09-12T01:08:15Z
Sreejithk2000
57
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
247123
proofread-page
text/x-wiki
<noinclude><pagequality level="3" user="Sreejithk2000" /></noinclude>ബ്രഹ്മചര്യഭംഗമായി കരുതിയതിനാൽ സന്യാസിമാർ കഴിയുന്നത്ര നിർജ്ജന പ്രദേശത്തു രക്ഷ പ്രാപിച്ചു. ഗാന്ധിയൻ ബ്രഹ്മചര്യം സാധാരണക്കാരനു വേണ്ടിക്കൂടിയാണു്.
{{text-indent|2em|സ്ത്രീകളെ ദർശിക്കുന്നതു് കാമ വിചാരത്തോടു കൂടിയാകരുതു്. നോക്കുന്നവന്റെ മാതാവോ, സഹോദരിയോ പുത്രിയോ ആയിവേണം ഏതു സ്ത്രീയേയും ഒരു ബ്രഹ്മചാരി കാണേണ്ടതു്. രോഗത്തിൽ പെട്ട സഹോദരിയ്ക്കു ശുശ്രൂഷ നൽകാൻ മടിക്കുന്നവർ ധൎമ്മിഷ്ഠരല്ല. സ്ത്രീസ്പർശമാണെങ്കിൽ കടലാസു പോലെയുള്ള നിർജീവ വസ്തുവിൽ തൊടുമ്പോഴും ജീവൻ വിടകന്ന ശവത്തിന്മേൽ തൊടുമ്പോഴും ഉള്ള പ്രതീതി മാത്രമേ ജനിക്കാൻ പാടുള്ളു. ഗാന്ധിജിയുടെ ബ്രഹ്മചര്യം അവിവാഹിതനും ഗ്രഹസ്ഥനും വിഭാര്യനും ആചാരിക്കാനുള്ളതാണു്. അതുപോലെ അവിവാഹിതയ്ക്കും ഭാര്യാപദത്തിലിരിയ്ക്കുന്നവൾക്കും വിധവയ്ക്കും അനുഷ്ഠിക്കാവുന്നതാണു്. അവിവാഹിതൻ നിവൎത്തിയുള്ള പക്ഷം വിവാഹബന്ധത്തിൽ ഏർപ്പെടരുത്. അതിനു നിവൃത്തിയില്ലെങ്കിൽ വിവാഹിതരാലും നിസ്സംഗത്വം പാലിക്കണം. ഭാര്യാദൎത്താക്കന്മാക്കു് സന്താനലാഭം ഏറ്റവും അത്യാവശ്യമെന്നു ബോധ്യം വരുമ്പോൾ - ആറേഴു കൊല്ലത്തിലൊരിക്കൽ മാത്രം - നിഷേകം ചെയ്താലും അത് ബ്രഹ്മചര്യ ഭംഗമാകയില്ലെന്നു ഗാന്ധിജി പറയുന്നു. വിധവയും വിഭാര്യനും രണ്ടാമതൊരു ബന്ധത്തിൽ പെടാതെ കഴിയണം. വിവാഹം തന്നെ നിയന്ത്രണത്തിനുള്ള മാർഗ്ഗമാണത്രേ.
എന്തെന്നാൽ ഭാര്യയൊഴികെയുള്ള സകല സ്ത്രീകളുമായി കാമ വിഷയ ബന്ധത്തിനുള്ള അവകാശം നഷ്ടപ്പെടുത്തുകയാണല്ലോ അതു കൊണ്ടു സാധിക്കുന്നതു്.}}
{{text-indent|2em|മനുഷ്യനെപ്പോലെ അത്ഭുത രൂപിയായിട്ടുള്ളവരെ സൃഷ്ടിക്കുന്നതിനു് നിദാനമായ ശുക്ലം വില തീരാത്ത}}<noinclude></noinclude>
jzz8rfz3ek5zpktxchzvv9t9doddg7i
താൾ:ഗാന്ധിസം.pdf/74
106
85089
247124
246055
2026-09-12T02:25:02Z
Sreejithk2000
57
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
247124
proofread-page
text/x-wiki
<noinclude><pagequality level="3" user="Sreejithk2000" />{{ന|66}}</noinclude>ന്തിമാർഗം സ്വീകരിയ്ക്കണം. അതു് ലളിതവും ഈശ്വരവിശ്വാസമുള്ളതുമായ ജീവിതത്തിൽ ആരംഭിക്കണം" എന്നു്. അപ്രകാരമൊരു ജീവിതത്തിന് - ഒരു അഹിംസാവിപ്ലവത്തിന്റെ പ്രാരംഭത്തിനു് - ഇൻഡ്യാക്കാരെ തയ്യാറാക്കുന്നത് ഈ സൃഷ്ടി പരിപാടികളിൽ കൂടി മാത്രമാണു്.
{{text-indent|2em|ഈ സൃഷ്ടി പരിപാടികളിൽ ചൂഷണത്തിനു് സ്ഥാനമേയില്ല. ഉൽപാദനം തൽക്കാലാവശ്യത്തിനു മാത്രം; സമ്പാദ്യത്തിനാകരുതു്. അഹിംസാ ഗ്രാമഗവൎമ്മെണ്ടിൽ സാമ്പത്തിക വിഷമത്തിനിടമില്ല.}}
{{text-indent|2em|തൊഴിൽ മാഹാത്മ്യത്തെപ്പറ്റി ഭാരതീയരിൽ ദൃഢമായ അനുകൂലാഭിപ്രായം ജനിപ്പിക്കാനും ഈ പരിപാടികൾ ഉതകുന്നതാണു്. മനസിന്റെ വികാസത്തിനു് ബുദ്ധിപൂൎവ്വമായ കൈവേല അത്യാവശ്യമാണെന്നും കായിക സംസ്ക്കാരം മാനസിക സംസ്കാരത്തിനത്യാവശ്യമാണെന്നും ഉള്ള ശാസ്ത്രീയസിദ്ധാന്തം ഈ ഘട്ടത്തിൽ ഓർമ്മിക്കണം. വേല ചെയ്കയെന്നതത്രേ പ്രകൃതി നിയമം. വിശ്രമ ഭ്രമം കളയാനും ഈ വക പരിപാടികൾ തന്നെയാണാവശ്യം.}}
{{text-indent|2em|ചുരുക്കത്തിൽ ഒരു കുടുംബത്തിലെ അംഗങ്ങൾ ഏകയോഗക്ഷേമമായി കഴിഞ്ഞുകൂടുംപോലെ ഓരോ ഗ്രാമവും കഴിഞ്ഞുകൂടുന്നതിനു സാധ്യമാകുന്ന അന്തരീക്ഷം സൃഷ്ടിച്ചു് ഇൻഡ്യയിലൊട്ടാകെ രാമരാജ്യം സ്ഥാപിയ്ക്കാനുള്ള ഗാന്ധിജിയുടെ ശ്രമത്തിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന വിഷയമാണ് സ്രിഷ്ടിപരപരിപാടികൾ ഇവയിൽ ചിലതിന്റെ പ്രാധാന്യം മൂലം ഒന്നു രണ്ടദ്ധ്യായങ്ങൾ പ്രത്യേകമായി ഇതിലേക്കു നീക്കിവയ്ക്കുന്നുണ്ടെന്നതിനാൽ കൂടുതൽ ഇവിടെ വിസ്തരിക്കുന്നില്ല.}}<noinclude></noinclude>
2axqgt1i6h81hvenv84bphhrmhk2pvo
താൾ:ഗാന്ധിസം.pdf/161
106
85096
247121
246062
2026-09-11T17:31:54Z
Sreejithk2000
57
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
247121
proofread-page
text/x-wiki
<noinclude><pagequality level="3" user="Sreejithk2000" />{{ന|153}}</noinclude>ച്ച് അകന്നിരിയ്ക്കുന്നവരെ സഹായിക്കാൻ പാടില്ല. എന്നാൽ നമ്മുടെ നാട്ടിൽ ഉണ്ടാക്കാത്ത സാധനങ്ങൾ അടുത്ത വിദേശത്തു നിന്നും വാങ്ങുന്നതു് സ്വദേശി തത്വത്തിനെതിരല്ലെന്നു ധരിയ്ക്കണം. നമ്മുടെ സാധനങ്ങൾക്കു ഭംഗി പോരാ എന്ന കാരണത്താൽ മാത്രം വിദേശ ചരക്കിനു പ്രാമാണ്യം നൽകരുതെന്നേയുള്ളൂ. ഖാദിയ്ക്കു പകരം മഞ്ചസ്റ്റർ തുണി സ്വീകരിയ്ക്കരുതു്. ദേഹാച്ഛാദനമെന്ന വസ്ത്രോപയോഗം ഖാദിയിലും സാധ്യമായിരിയ്ക്കെ വിദേശച്ചരക്കിന് പ്രാധാന്യം കൊടുക്കുന്നതു മാത്രമാണു് സ്വദേശി വൈരുദ്ധ്യം.
{{text-indent|2em|സ്വദേശി വ്രതം സങ്കുചിത മനസ്ഥിതിയല്ല. നമ്മുടെ നാട്ടിൽ ഉണ്ടാകുന്നില്ലാത്തതും നമുക്കു് ആവശ്യമുള്ളതുമായ സാധനങ്ങൾ വിദേശങ്ങളിൽ നിന്നു വാങ്ങുന്നതു കൊണ്ടു് സ്വദേശി വ്രതഭമാകയില്ല. ആശയ വിനിമയത്തിനു നമുക്ക് ഭാഷയുണ്ടായിരിയ്ക്കെ വിദേശഭാഷ ഉപയോഗിക്കരുതു്. അതു പോലെ നമ്മുടെ വേഷം, നിർദ്ദേഷമായ സാമുദായികാചാരങ്ങൾ, ഭക്ഷണം, ഗൃഹോപകരണങ്ങൾ ഇത്യാദിയും ഇവയെല്ലാം ഉപേക്ഷിയ്ക്ക അഥവാ വെറുക്കുക എന്നതു് നമ്മുടെ നാട്ടിൽ തന്നെ നാം വിദേശീയരും അന്യന്മാരും ആയിത്തീരുക എന്നത്രേ. പാശ്ചാത്യ പരിഷ്കാരം അതേ പടി സ്വീകരിച്ചു് അനുകരിച്ചു വരുന്ന പലരും നമ്മുടെ ഇടയിൽ ഉണ്ടായിരിയ്ക്കാം. അവർ ഗ്രാമങ്ങളിലെ ഇതര ജനതയുമായി ഇണങ്ങിച്ചേരാൻ കഴിയാത്തവരായും നാം കാണുന്നുണ്ടല്ലോ. ഈ ദുരവസ്ഥ നമ്മുടെ പുരോഗതിയ്ക്കു തടസ്സമാണ്. സ്വരാജ്യ സമ്പാദനത്തിനു വിഘാതവുമാണു്.}}
{{text-indent|2em|സ്വാതന്ത്ര്യത്തിനു വേണ്ടി പരിശ്രമിച്ചിട്ടുള്ള ഏതു രാജ്യവും സ്വദേശി വ്രതം സ്വീകരിച്ചിട്ടുണ്ടു്. സ്കോട്ട്ലൺറ്റിനെയാണു് ഉദാഹരണമായി മഹാത്മജി കാണിച്ചതു്. എല്ലാ രാജ്യങ്ങളും വേണ്ടിവന്നാൽ ഈ തത്വം}}<noinclude></noinclude>
g2038doarjcnjzr2896tr4zdmd5qiow
താൾ:ഗാന്ധിസം.pdf/117
106
85139
247120
246112
2026-09-11T15:01:14Z
Sreejithk2000
57
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
247120
proofread-page
text/x-wiki
<noinclude><pagequality level="3" user="Sreejithk2000" />{{ന|109}}</noinclude>മ്രാജ്യ മോഹവും എല്ലാറ്റിലും ഉപരി വ്യക്തി സ്വാതന്ത്ര്യമില്ലായ്മയും ആണ് കാരണങ്ങൾ. ചുരുക്കിപ്പറഞ്ഞാൽ അതിബലവത്തായ കേന്ദ്രീകരണമത്രേ ഈ വ്യതിയാനത്തിനു കാരണം. ഭരണക്കാരനിൽ സകല അധികാരവും, സകല ബുദ്ധിസാമൎത്ഥ്യവും സകല പ്ലാനിങ്ങും സകല ധനവും കേന്ദ്രീകരിക്കയാണുണ്ടായതു്. ഈ ദോഷം പറ്റാതെ തരമില്ലെന്ന നിലയിലാണു് റഷ്യ പുരോഗമിച്ചതും. ചുരുക്കിപ്പറഞ്ഞാൽ നാം കണ്ട സോഷ്യലിസവും അപജയത്തിൽ തന്നെ കലാശിക്കുന്നു.
{{text-indent|2em|അടുത്തായി ലോകത്തിലെ പരിഷ്കാരം ഏതൊരു ഗതിയേയാണു അവലംബിച്ചിരിക്കുന്നതെന്നു പരിശോധിക്കാം. വ്യക്തികൾ തമ്മിലും അതതു സമുദായത്തിനുള്ളിലും സത്യമായി മനുഷ്യൻ പുരോഗമിച്ചിട്ടുണ്ടു് എന്നും എന്നാൽ സംഘപരമായും രാഷ്ട്രീയമായും മനുഷ്യൻ അധഃപതിയ്ക്കയാണു ചെയ്തിട്ടുള്ളതെന്നും വ്യക്തമായി കാണാം. സത്യവും നീതിയും മാന്യമായ പെരുമാറ്റവും
വ്യക്തികളിൽ ശ്രേഷ്ഠതയ്ക്കും ബഹുമാനത്തിനും നിദാനമായിട്ടുണ്ടു്. ചതിവും കളവും വഞ്ചനയും ജനങ്ങൾ വ്യക്തികളിൽ കണ്ടാൽ വെറുക്കും. ദേഹശുദ്ധിയും പെരുമാറ്റത്തിൽ മാന്യതയും ആരും ആഗ്രഹിക്കുന്നുണ്ടു്. അതുപോലെ സമുദായത്തിനുള്ളിൽ നിന്നും അനാചാരങ്ങൾ മാറിക്കൊണ്ടിരിക്കുന്നു. അന്ധവിശ്വാസത്തിനു
പകരം യുക്തിവാദത്തിനു വിജയം കിട്ടിത്തുടങ്ങി. ശിശുക്കൾ, വിധവകൾ, വൃദ്ധർ, ദീനർ, പൊതുവേ സ്ത്രീകൾ, എന്തിനു് പക്ഷിമൃഗാദികൾ, എന്നിവരോടും കാരുണ്യവും അവൎക്ക് സഹായവും നൽകിത്തുടങ്ങി. ലോകത്തിൽ എവിടെയുണ്ടാകുന്ന ദുരിതത്തിനും ആശ്വാസം നൽകാൻ മറ്റു ഏതൊരു ദേശവും തയാറാണ്. ഗൃഹജീവിതത്തിലും സമുദായത്തിലും വ്യക്തിമാഹാത്മ്യത്തിനും മനുഷ്യത്വത്തിനും വിലകല്പിച്ചുകഴിഞ്ഞു. ഇതു തീർച്ചയാ}}<noinclude></noinclude>
j143xmyu71tcvamb16datagrl4h9ajb
താൾ:ഗാന്ധിസം.pdf/143
106
85140
247122
246113
2026-09-12T00:56:13Z
Sreejithk2000
57
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
247122
proofread-page
text/x-wiki
<noinclude><pagequality level="3" user="Sreejithk2000" />{{ന|135}}</noinclude>ധൎമ്മങ്ങൾ അനുഷ്ഠിക്കുന്നുവെങ്കിൽ മാത്രമേ ജീവിക്കാൻ പോലും നമുക്കു് അവകാശമുള്ളൂ. ഈ മൗലിക പ്രസ്താവനയെ അടിസ്ഥാനമാക്കി സ്ത്രീ പുരുഷന്മാരുടെ ധൎമ്മങ്ങൾ നിർവചിക്കുവാനും ഉത്തമമായി അനുഷ്ഠിച്ചു കഴിഞ്ഞ ധൎമ്മത്തോടു് ഓരോ അവകാശത്തേയും ബന്ധിപ്പിക്കുവാനും പ്രയാസമില്ല. ഇങ്ങിനെയല്ലാതെയുള്ള ഏതു് അവകാശവും പൊരുതി നേടുവാൻ കൊള്ളരുതാത്ത അനർഹ സമ്പാദ്യമാണന്നു് തെളിയിക്കുവാൻ കഴിയും"
{{text-indent|2em|മഹാത്മജി ഈയ്യിടെ ചെയ്ത ഒരു പ്രസ്താവനയിൽപെട്ട മേലുദ്ധരിച്ച ഖണ്ഡികയിൽ ഗാന്ധിസം മുക്കാലും ഉൾക്കൊള്ളുന്നതായി പറയാം. മനുഷ്യ ജീവിതം വിനിയോഗിക്കപ്പെടുന്നതു് അവകാശ സമ്പാദ്യത്തിനും അവകാശ സംരക്ഷണത്തിനുമാണല്ലോ. ഇതിൽ തെറ്റില്ല. പക്ഷേ ഇവയുടെ മാർഗത്തിലാണ് പ്രാധാന്യം. എങ്ങിനെ സമ്പാദിക്കുന്നു, എങ്ങിനെ സംരക്ഷിക്കുന്നു എന്ന പ്രശ്നത്തിന്റെ ഉത്തരത്തിലാണു് ജീവിത മൂലം സ്ഥിതി ചെയ്യുന്നത്. ഇതിൽ നിന്നും മനുഷ്യധൎമ്മം എന്തെന്നു നിർവചിക്കേണ്ടതിന്റെ ആവശ്യകത തെളിയുന്നു. ധൎമ്മം എന്നുള്ളതു് ക്ഷണത്തിൽ നിർവചിക്കാവുന്നതുമല്ല. മുൻ കാലങ്ങളിൽ വർണ്ണാശ്രമ ധൎമ്മങ്ങൾ പ്രസിദ്ധങ്ങളായിരുന്നു. അവ അക്കാലങ്ങളിൽ എത്ര മാത്രം ശരിയായിരുന്നാലും ആധുനിക ലോകത്തിൽ അതേപടി ആരും അത് അനുഷ്ഠിക്കാറില്ല; അനുഷ്ഠിക്കേണ്ടയാവശ്യവുമില്ല. എന്തെന്നാൽ ബ്രാഹ്മണൻ വെറും പുരോഹിതനോ, വിദ്യാ സമ്പന്നനോ, ഉപദേഷ്ടാവോ, മാത്രമല്ല. അതു പോലെ ക്ഷത്രിയാദികളും ആശ്രമ ധൎമ്മങ്ങൾ പരസ്പരം ബന്ധമില്ലാത്ത അറകളല്ല. അവ അതേപടി അനുഷ്ഠിക്കുക ആധുനികൎക്കു് സുഖകരവുമല്ല.}}
{{text-indent|2em|സാക്ഷാൽ മനുഷ്യത്വം കൈ വരുത്തുന്നതിനും വ്യ}}<noinclude></noinclude>
agbjpmeuqwqdqa829hx1we2kapo3uo4