വിക്കിഗ്രന്ഥശാല mlwikisource https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE MediaWiki 1.47.0-wmf.19 first-letter മീഡിയ പ്രത്യേകം സംവാദം ഉപയോക്താവ് ഉപയോക്താവിന്റെ സംവാദം വിക്കിഗ്രന്ഥശാല വിക്കിഗ്രന്ഥശാല സംവാദം പ്രമാണം പ്രമാണത്തിന്റെ സംവാദം മീഡിയവിക്കി മീഡിയവിക്കി സംവാദം ഫലകം ഫലകത്തിന്റെ സംവാദം സഹായം സഹായത്തിന്റെ സംവാദം വർഗ്ഗം വർഗ്ഗത്തിന്റെ സംവാദം രചയിതാവ് രചയിതാവിന്റെ സംവാദം കവാടം കവാടത്തിന്റെ സംവാദം സൂചിക സൂചികയുടെ സംവാദം താൾ താളിന്റെ സംവാദം പരിഭാഷ പരിഭാഷയുടെ സംവാദം TimedText TimedText talk ഘടകം ഘടകത്തിന്റെ സംവാദം Event Event talk താൾ:Pellisum Melisandayum (Changampuzha).pdf/1 106 81398 247128 243914 2026-09-13T04:21:38Z Sreejithk2000 57 247128 proofread-page text/x-wiki <noinclude><pagequality level="3" user="Manojk" /></noinclude>{{ന|{{തലക്കെട്ട്2|പെല്ലീസും}}}} {{ന|{{തലക്കെട്ട്2|മെലിസാന്ദയും}}}} {{ന|{{തലക്കെട്ട്3|(ഒരു ബെൽജിയൻനാടകം)}}}} {{ന|പരിഭാഷകൻ:}} {{ന|ചങ്ങമ്പുഴ കൃഷ്ണപിള്ള, എം. ഏ.}}<noinclude></noinclude> b858olv4mc415jbgjzp2qqvpmnkaey6 താൾ:Pellisum Melisandayum (Changampuzha).pdf/2 106 82024 247129 244748 2026-09-13T04:23:09Z Sreejithk2000 57 247129 proofread-page text/x-wiki <noinclude><pagequality level="3" user="Kappiri" /></noinclude>{{ന|പെല്ലീസും}} {{ന|മെലിസാന്ദയും}} {{ന|(ഒരു ബൽജിയൻ നാടകം)}} {{ന|മൂലഗ്രന്ഥകാരൻ:}} {{ന|മോറിസ് മേറ്റർലിൻക്}} {{ന|പരിഭാഷകൻ:}} {{ന|ചങ്ങമ്പുഴ കൃഷ്ണപിളള, എം. എ.}} {{ന|ഇടപ്പള്ളി}} {{ന|PUBLISHERS}} {{ന|THE MANGALODAYAM ETD:}} {{ന|TRICHUR}}<noinclude></noinclude> b8d7r4h23n2epyfco3y6qj0p4thx5mv താൾ:Pellisum Melisandayum (Changampuzha).pdf/3 106 82025 247130 241626 2026-09-13T04:26:10Z Sreejithk2000 57 247130 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>{{ഇടത്തുംവലത്തും|First Impression,
in Meenom 1123.|1000 Copies.}} {{ന|All rights reserved by}} {{ന|Mrs. SREE DEVI CHANGAMPUZHA}} {{ന|"SREE DEVI MANDIRAM"}} {{ന|EDAPPALLY.}} {{ന|(N. Travancore)}} {{ഇടത്തുംവലത്തും|Price:
Rupee One and
Annas Eight.|Printed at
The Mangalodayam Press,
Trichur.}}<noinclude></noinclude> 4aa1ndv1nh77e55c4t9kpvazyld9g3n 247136 247130 2026-09-13T11:38:41Z Hardika Kunju 13247 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 247136 proofread-page text/x-wiki <noinclude><pagequality level="3" user="Hardika Kunju" /></noinclude>{{ഇടത്തുംവലത്തും|First Impression,
in Meenom 1123.|1000 Copies.}} {{ന|All rights reserved by}} {{ന|Mrs. SREE DEVI CHANGAMPUZHA}} {{ന|"SREE DEVI MANDIRAM"}} {{ന|EDAPPALLY.}} {{ന|(N. Travancore)}} {{ഇടത്തുംവലത്തും|Price:
Rupee One and
Annas Eight.|Printed at
The Mangalodayam Press,
Trichur.}}<noinclude></noinclude> qapbfk0u0g2crvwxfn3nqicxjak582b താൾ:Pellisum Melisandayum (Changampuzha).pdf/4 106 82026 247131 244752 2026-09-13T04:27:01Z Sreejithk2000 57 247131 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>{{ന|മോറിസ് മേറ്റർലിൻക}} {{ന|പെല്ലീസും മെലിസാന്ദയും}} {{ന|(ഒരു ബൽജിയൻ നാടകം)}}<noinclude></noinclude> tdnn0g14cwzrmcu7117u7bld64bkwwu 247133 247131 2026-09-13T04:28:11Z Sreejithk2000 57 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 247133 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" /></noinclude>{{ന|മോറിസ് മേറ്റർലിൻക}} {{ന|പെല്ലീസും മെലിസാന്ദയും}} {{ന|(ഒരു ബൽജിയൻ നാടകം)}}<noinclude></noinclude> ok30gbkjof6w0se9tyrbwovc7rv5kxr താൾ:Pellisum Melisandayum (Changampuzha).pdf/5 106 82027 247132 241628 2026-09-13T04:27:47Z Sreejithk2000 57 247132 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>{{ന|''This Translation was first Published in the''}} {{ന|''"Navajeevam" Weekly Trivandrum''}} {{ന|''in Kanni, 1115.''}}<noinclude></noinclude> 0ihiyyuvcm6s1i42nui3o0snr0677rg 247134 247132 2026-09-13T04:28:20Z Sreejithk2000 57 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 247134 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" /></noinclude>{{ന|''This Translation was first Published in the''}} {{ന|''"Navajeevam" Weekly Trivandrum''}} {{ന|''in Kanni, 1115.''}}<noinclude></noinclude> 3r2extio43xp7mb6m769quzoeup2r9a താൾ:Pellisum Melisandayum (Changampuzha).pdf/40 106 82062 247137 241663 2026-09-13T11:47:09Z Hardika Kunju 13247 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 247137 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>{{C|പെല്ലീസും മെലിസാന്ദയും}} -കളോടും മനുഷ്യരോടും സാദൃശ്യമുള്ള കൽപ്പറ്റുകൾ ഇവിടെ യുണ്ട്. ഇതു മുഴുവനും നീലിച്ച തു മുഴുവനും നീലിച്ച നിഴലുകളാൽ നിറയപ്പെട്ട • താണ്. ആരും ഇതിന്റെ മറ അറ്റംവരെ ഇതുവരെ പോ യിട്ടില്ല. വമ്പിച്ച നിധികൾ അവിടെ ഒളിഞ്ഞുകിടക്കുന്നു ഒണ്ടെന്നു തോന്നുന്നു. പണ്ടുകാലത്തുണ്ടായിട്ടുള്ള കപ്പൽച്ഛേദ ളുടെ അവശിഷ്ടങ്ങൾ നീയവിടെക്കാണും. പക്ഷേ വഴിതെളി നാരാളെ കൂടാതെ ഒരാൾ അകത്തേയ്ക്കു പോകാൻ ഉദ്യമിക്ക (03 ഒരിക്കൽ അങ്ങനെ ചിലർ പുറപ്പെടുകയുണ്ടായി. അ വർ ഒരിക്കലും തിരിച്ചുവന്നിട്ടില്ല. അകത്ത് അത്ര ദൂരം തനിച്ചു പോകാൻ ഈ എനിക്കു തന്നെ കൈയ്യം പോരാ. തി രമാലകളുടേയോ ആകാശത്തിൻറയോ വെളിച്ചം ഇനി ഒട്ടും കാണാൻ കഴിയാതാകുന്ന ആ നിമിഷത്തിൽ നമുക്കു നില്ക്കാം. അതാ, അവിടെ, ഒരാൾ ഒരു കൊച്ചു വിളക്കു കൊളുത്തുന്നു എ ന്നു വിചാരിക്കു; എങ്കിൽ, ഇതിന്റെ മേൽഭാഗം ആകാശം പോലെ, നക്ഷത്രങ്ങൾ കൊണ്ടു പൊതിഞ്ഞിട്ടുള്ള തായിത്തോ ന്നിപ്പോകും. സ്ഫടികത്തിന്റെയും ഉപ്പിന്റെയും അംശങ്ങൾ പാറകളിൽ കലർന്നിട്ടുള്ള തുകൊണ്ടാണ് എന്നു പറയപ്പെടു കലന്നിട്ടുള്ളതുകൊണ്ടാണ ....നോ, നോക്കൂ, ആകാശം തെളിഞ്ഞു തുടങ്ങുന്ന മട്ടാ ണെന്നു തോന്നുന്നല്ലോ.... എനിക്കു നിന്റെ കൈയിൽ തരൂ; വിറയ്ക്കാം!....ഇങ്ങനെ വിറയ്ക്കാം!.... ഒരപകടവുമില്ല; സമു ദ്രത്തിന്റെ വെളിച്ചം കാണാൻ കഴിയാതാകുന്ന ആ നിമിഷ ത്തിൽ, നമുക്ക് നിന്നു കളയാം....ഗുഹയുടെ ഇരമ്പമാണോ നിന്നെ ഭയപ്പെടുത്തുന്നത് ?....അതു നിശീഥത്തിന്റെ നിസ നമാണു്, നിശ്ശബ്ദതയുടെ ശബ്ദം...നമുക്കു പിന്നിലുള്ള കടലി ൻറ ഇരമ്പം നീ കേൾക്കുന്നോ? - എന്തോ, ഇന്നത്തെ രാത്രി അത്ര സുഖമുള്ളതായി തോന്നുന്നില്ല.... ആ; ഇതാ വെളിച്ചം!..... ഗുഹാമുഖം അന്തർഭാഗത്തിന്റെ ഒരു വശവും ചന്ദ്രൻ വി ലമായ തോതിൽ പ്രകാശിപ്പിക്കുന്നു. ഒരു നിശ്ചിതമായ കാഴ്ചയിൽ ' 35 1 Digitized By Kerala Sahitya Akademi<noinclude></noinclude> prkq56eaqhqzcnkjidg7rwj5c9cpiiv താൾ:ഗാന്ധിസം.pdf/149 106 85070 247135 246035 2026-09-13T07:08:48Z Sreejithk2000 57 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 247135 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" />{{ന|141}}</noinclude>{{text-indent|2em|ബ്രഹ്മചര്യാനുഷ്ഠാനം ഭക്ഷണ ക്രമീകരണം കൊണ്ടും ചര്യാഭേദങ്ങൾ കൊണ്ടും ലഘുവായിത്തീരുമത്രേ. കാമോദ്ദീപന വേളകളിൽ മുട്ടുകുത്തി സഹായത്തിനായി ഈശ്വര പ്രാൎത്ഥന നടത്തുകയോ തണുത്ത വെള്ളത്തിൽ കുളിക്കുകയോ കടിസ്നാനം നടത്തുകയോ വേണം. മറ്റു ഇന്ദ്രിയങ്ങൾ നിയന്ത്രിക്കാതെ ജനനേന്ദിയ നിയന്ത്രണം മാത്രം സാധ്യമല്ലെന്നു അദ്ദേഹം ആവൎത്തിച്ചു പറഞ്ഞിട്ടുണ്ടു്. പഞ്ചേന്ദ്രിയങ്ങൾ മുഴുവനും നിയന്ത്രണാധീനമാക്കുന്നവനു മാത്രമേ ബ്രഹ്മചര്യത്തിൽ പുരോഗതി സാധിക്കയുള്ളൂ. ചീത്തയായ കാഴ്ചകൾ കാണാതെ, ചീത്ത ശബ്ദങ്ങൾ കേൾക്കാതെ എന്തിനു്, ഈശ്വരനിൽ നിന്നും മനുഷ്യനെ അകറ്റുന്ന യാതൊന്നിലും ഇടപെടാൻ പഞ്ചേന്ദ്രിയങ്ങളെ അനുവദിക്കാതെ ഇരിക്കയാണു് ആത്മീയവും മാനസികവും കായികവുമായ ഉന്നമനത്തിനു കാരണം. അസാദ്ധ്യമല്ലിതു്. ഉത്തമമായ വിശ്വാസവും ആശയും വളർത്താമെങ്കിൽ ബ്രഹ്മചര്യം ഏതു സാധാരണനും അപ്രാപ്യമല്ലെന്നു് ഗാന്ധിജി സ്ഥാപിച്ചിട്ടുണ്ടു്.}} {{text-indent|2em|സ്ത്രീകളുടെ മാഹാത്മ്യത്തെപ്പറ്റി ഗാന്ധിജിയോളം ഭംഗിയായി പ്രസ്താവിച്ചിട്ടുള്ളവർ ആരുമില്ല. സ്ത്രീകളോടുള്ള അദ്ദേഹത്തിന്റെ ബഹുമാനം അത്യന്തം ശ്രേഷ്ഠമാണു്. സ്ത്രീ ത്യാഗത്തിന്റേയും അഹിംസയുടേയും മൂൎത്തീ രൂപമാണു്. കായികമായി വല്ല കുറവും സ്ത്രീക്കുണ്ടെങ്കിൽ, ഹൃദയത്തിന്റെ കാര്യത്തിൽ സ്ത്രീക്ക് അത്യധികമായ മേന്മയുണ്ട്. അവൾ പുരുഷന്റെ 'ഉത്തമാർദ്ധം' തന്നെയാണു്. എന്നാൽ സ്വന്തം ശക്തിയെന്തെന്നു സ്ത്രീകൾ ശരിയായി ഗ്രഹിച്ചിട്ടില്ലാത്തതാണു് പരിതാപകരം. പുരുഷൻ സ്ത്രീയെ അവൻ ഉപകരണമാക്കാനാഗ്രഹിച്ചു. അവൾ അതിനു വഴങ്ങി എന്നുതന്നെയല്ല അപ്രകാരം കഴിയുന്നതിൽ അവൾക്കു തൃപ്തിയും തോന്നി.}}<noinclude></noinclude> 7thu1wj9i9924q1p975pehqcctcjfji താൾ:ഗാന്ധിസം.pdf/96 106 85092 247125 246058 2026-09-12T23:10:04Z Sreejithk2000 57 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 247125 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" />{{ന|88}}</noinclude>ഗാന്ധിജി പ്രായോഗികാദർശവാനാകയാൽ ഒരു സാമ്പത്തിക പ്ലാൻ അദ്ദേഹവും ആസൂത്രണം ചെയ്തിട്ടുണ്ടു്. അത് മറ്റു പ്ലാനിംഗുകൾ പോലെ മനുഷ്യന്റെ ജീവിതത്തോതു് ഉയൎത്താൻ, കായികമായ സുഖസാധനങ്ങൾ പെരുക്കുവാൻ ഉന്നം വെച്ചുള്ളതല്ല, പിന്നെയോ ലഘു ജീവിതവും ഉന്നതചിന്തയും എന്ന ആദർശത്തെ ആസ്പദമാക്കിയതാണു്. ലഘുത്വവും അധികാര വിഭജനവും ഗ്രാമവ്യവസായികരണവുമാണു് അദ്ദേഹത്തിന്റെ സാമ്പത്തികശാസ്ത്രത്തിലെ മൂലതത്വങ്ങൾ. കായികസുഖവർദ്ധനവിനായി ശ്രമം തുടൎന്നാൽ സാന്മാൎഗ്ഗിക നില നഷ്ടപ്പെടുമെന്നു ഇന്നുവരെയുണ്ടായ 'പരിഷ്കാരങ്ങൾ' കൊണ്ട് നാം കണ്ടു കഴിഞ്ഞു. കായിക സൗഖ്യ തൃഷ്ണ വരുത്തിക്കൂട്ടിയതു് ധനാൎത്തിയും ചൂഷണവും യുദ്ധവും സാമ്രാജ്യത്വവും മാത്രം. മനുഷ്യത്വം ശോഷിയ്ക്കയും ചെയ്യുന്നു. ജീവിത മൂല്യം സ്വർണ്ണത്തിനു കീഴ് വഴങ്ങിപ്പോയി. ഈ നില മാറ്റാനും ഇനി ഉണ്ടാകാതിരിക്കാനുമായിട്ടാണു് ഗാന്ധിജി ലളിതജീവിതവും മനുഷ്യത്വ വികസനവും സാധിയ്ക്കത്തക്കവിധം സാമ്പത്തിക പദ്ധതി രൂപീകരിക്കുന്നതു്. വൻ വ്യവസായങ്ങളും കേന്ദ്രീകരണവും ഉപേക്ഷിച്ചു കടിൽ വ്യവസായങ്ങളും ഗ്രാമവ്യവസായസ്ഥാപനവും അദ്ദേഹം നിർദ്ദേശിക്കുന്നു. അഹിംസാ സാമ്പത്തികശാസ്ത്രമാണ് ഈ പദ്ധതി. ധനപ്രഭുത്വത്തിനു ഹേതുവായ മനുഷ്യരുടെ പ്രയത്നഫലചൂഷണത്തിലെ "വില ബാക്കി" ഇല്ലാതാക്കിയെങ്കിലേ മുതലാളിത്തം നശിക്കയുള്ളൂ. അതുപോലെ തന്നെ ഇൻഡ്യയിൽ അഹിംസ സ്ഥാപിക്കണമെങ്കിൽ കേന്ദ്ര നിയന്ത്രണണം നീക്കി വിഭജന ക്രിയ നടപ്പാക്കണം. ഹിംസാലേശം ഒരുതരത്തിലും സ്ഥാനം പിടിക്കാൻ അനുവദിക്കയുമരുതു്. സാമ്പത്തിക തുല്യതയുണ്ടാക്കാൻ പോലും ഹിംസ പാടില്ല. ഇന്നത്തേ വൻ വ്യവസായങ്ങൾ രാഷ്ട്രസ്വത്താക്കി<noinclude></noinclude> pk4j1ixuac63baofcq3e2zc4aae7z8h താൾ:ഗാന്ധിസം.pdf/113 106 85107 247126 246076 2026-09-13T03:08:28Z Sreejithk2000 57 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 247126 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" /></noinclude>വുക; നാം ബലം സമ്പാദിക്കുക . സമാധാന പരമായ പ്രായോഗിക പദ്ധതികൾ മുഖേന സ്വദേശി വ്രതം നടപ്പാക്കാം, അയിത്തം ഉച്ചാടനം ചെയ്യാം, ഹിന്ദു മുസ്ലീം ഐക്യം സ്ഥാപിക്കാം, രാഷ്ട്രീയ വിദ്യാഭ്യാസം നടപ്പാക്കാം, വില്ലേജു പഞ്ചായത്തു ഏർപ്പെടുത്താം, ഖാദിയും മറ്റു കുടിൽ വ്യവസായങ്ങളും സ്വീകരിക്കാം. ചുരുക്കത്തിൽ നമ്മുടെ ദുർബലതയുടെ മൂലകാരണം 'ഭിന്നിച്ചു നിൽക്കുക' എന്നതിലാണെന്നും യോജിപ്പിനുള്ള മാർഗങ്ങൾ സ്വീകരിക്കയാണു് ആദ്യത്തെ പടിയെന്നും മഹാത്മജി അദ്ദേഹത്തിന്റെ സ്വന്തം രീതിയിൽ പ്രഖ്യാപനം ചെയ്തതാണു് അഹിംസാ വിപ്ലവത്തിന്റെ അടിത്തറയായതു്. {{text-indent|2em|സ്വരാജ് ലഭ്യമായാലും നമുക്കു പാലിച്ചു കൊണ്ടു പോകേണ്ടവയാണീ പദ്ധതികൾ എന്നൊരു മാഹാത്മ്യം കൂടി ഇവയ്ക്കുണ്ടെന്നു ഓർമ്മിക്കേണ്ടതാണു്. ലക്ഷ്യം തന്നെ മാർഗമായി സ്വീകരിക്ക ഗാന്ധിതത്വമാല്ലോ. നമുക്കു വേണ്ടതു് സംതൃപ്തിയും സമാധാനവും നിറഞ്ഞ ഒരു രാജ്യം. അതിൽ മനുഷ്യനും മനുഷ്യനും തമ്മിലുള്ള അന്തരം ഒരു വൃക്ഷത്തിലെ ഇലകൾക്കു തമ്മിലുള്ളതു പോലെ മാത്രമേ പാടുള്ളൂ. മറ്റു പ്രകാരത്തിൽ പറഞ്ഞാൽ വിത്യാസങ്ങളും വൈരുദ്ധ്യങ്ങളും ഇല്ലാതാക്കുന്ന പരിഷ്കാരത്തിന്റെ അംശമാകുന്നു എന്നു്. ആ വ്യത്യാസങ്ങളും വൈരുദ്ധ്യങ്ങളും നില നിൎത്തുന്നതിന്റെ ഉത്തരവാദിത്വം ജനങ്ങളിൽ തന്നെ പ്രധാനമായി കുടി കൊള്ളുന്നു എന്നും സൎക്കാരിനു നേരിട്ടു് കൈ കടത്താൻ പാടില്ലാത്തതും ജനങ്ങൾക്കു സ്വയം സാധിക്കാവുന്നതുമായ പ്രായോഗിക മാർഗങ്ങൾ ഈ വിഷയത്തിൽ ധാരാളമുണ്ടെന്നും അതു പ്രയോഗിച്ചാൽ മാത്രമേ പുരോഗമനവും, പരിഷ്കരണവും സാധ്യമാവുകയുള്ളു എന്നും ജനതാ മദ്ധ്യേ മഹാത്മജി പ്രഖ്യാപ}}<noinclude></noinclude> 1l5k3fet2xviwcul6u3xdq5ovyhy8sy താൾ:ഗാന്ധിസം.pdf/114 106 85112 247127 246991 2026-09-13T03:08:49Z Sreejithk2000 57 247127 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" />{{ന|106}}</noinclude>നം ചെയ്തതിലാണു് അദ്ദേഹത്തിന്റെ വിജയ രഹസ്യം സ്ഥിതി ചെയ്യുന്നതു്. ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിൽ സവർണരും അവർണരും തമ്മിൽ, ജന്മിയും കുടിയാനും തമ്മിൽ, ധനാഢ്യനും നിർദ്ധനനും തമ്മിൽ, ഒരു ഭാഷ സംസാരിക്കുന്നവനും മറ്റൊരു ഭാഷ സംസാരിക്കുന്നവനും തമ്മിൽ, സ്ത്രീയും പുരുഷനും തമ്മിൽ, ഉദ്യോഗസ്ഥനും പൗരനും തമ്മിൽ ഇങ്ങനെ അനേകം വ്യത്യാസങ്ങളല്ലേ നിലവിലിരിക്കുന്നതു്. ഇതു രാമരാജ്യത്തിൽ പാടില്ലല്ലോ. അതിനാൽ അവയില്ലാതാവുക എന്ന ലക്ഷ്യത്തിനു് അവയെ ക്രമേണ നീക്കം ചെയ്യാനുതകുന്ന പദ്ധതികൾ സ്വീകരിക്കുക എന്ന മാർഗം തന്നെ പ്രകൃത്യാ ഉള്ളതു്. അഹിംസാ പൂർണമായ ലക്ഷ്യത്തിനു് അഹിംസാ പൂർണമായ മാർഗവും. {{text-indent|2em|ഇപ്പറഞ്ഞ പൊതുലക്ഷ്യത്തിൽ തനി രാഷ്ട്രീയമായ ലക്ഷ്യം എന്തെന്നു നോക്കാം. വെള്ളക്കാൎക്കു പകരം ഉദ്യോഗസ്ഥ പീഠങ്ങളിൽ ഇൻഡ്യാക്കാർ പ്രവേശിച്ചാൽ അതു സ്വരാജ് ആവുകയില്ല. വിദേശീയരെ ഓടിച്ചു കഴിഞ്ഞാലും സ്വരാജ് ആയില്ല. അധികാര കൈമാറ്റം പോലും സ്വരാജ് നൽകുകയില്ല. പിന്നെയോ, സാക്ഷാൽ ഡെമോക്രസിയാണു്. നമ്മുടെ രാഷ്ട്രീയലക്ഷ്യം എന്നു പറഞ്ഞാൽ ജനങ്ങൾക്കു വേണ്ടി ജനങ്ങൾ തന്നെ നടത്തുന്ന ജനകീയ ഭരണമാണു നമുക്കു വേണ്ടതു് എന്നൎത്ഥം. ജനങ്ങൾ ഏന്നു പറഞ്ഞതോ അർദ്ധനഗ്നരും പട്ടിണിക്കാരും അജ്ഞരും ക്ഷീണരുമായ ഗ്രാമവാസികൾ തന്നെ. അവരെ സംബന്ധിച്ചിടത്തോളം ഭരണ രീതിക്കല്ല പ്രാധാന്യം. അവരുടെ ദുരിതങ്ങൾക്ക് ആശ്വാസം കിട്ടുകയാണാവശ്യം. അതായതു് സാമ്പത്തികമായ ഒരു സമാധാന നില. അതിനു സോഷ്യലിസമെന്നു പേരിട്ടാലും ദോഷമൊന്നുമില്ല. പ്രജാപ്രഭുത്വ ഭരണവും സോഷ്യലിസവും രണ്ടും നമു}}<noinclude></noinclude> 3a2jki5f8ilbl3ghan2gcg6mh9bo2ul