വിക്കിഗ്രന്ഥശാല mlwikisource https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE MediaWiki 1.47.0-wmf.19 first-letter മീഡിയ പ്രത്യേകം സംവാദം ഉപയോക്താവ് ഉപയോക്താവിന്റെ സംവാദം വിക്കിഗ്രന്ഥശാല വിക്കിഗ്രന്ഥശാല സംവാദം പ്രമാണം പ്രമാണത്തിന്റെ സംവാദം മീഡിയവിക്കി മീഡിയവിക്കി സംവാദം ഫലകം ഫലകത്തിന്റെ സംവാദം സഹായം സഹായത്തിന്റെ സംവാദം വർഗ്ഗം വർഗ്ഗത്തിന്റെ സംവാദം രചയിതാവ് രചയിതാവിന്റെ സംവാദം കവാടം കവാടത്തിന്റെ സംവാദം സൂചിക സൂചികയുടെ സംവാദം താൾ താളിന്റെ സംവാദം പരിഭാഷ പരിഭാഷയുടെ സംവാദം TimedText TimedText talk ഘടകം ഘടകത്തിന്റെ സംവാദം Event Event talk സൂചിക:Shareera shasthram 1917.pdf 104 30156 247144 111429 2026-09-14T09:27:54Z Manojk 804 247144 proofread-index text/x-wiki {{:MediaWiki:Proofreadpage_index_template |wikidata_item= |Title=ശരീരശാസ്ത്രം |Subtitle= |Volume= |Issue= |Edition= |Author=M. EKAMBARANATHAN |Foreword_Author= |Translator= |Editor= |Illustrator= |Lyricist= |Composer= |Singer= |Publisher=മംഗളോദയം Co. Ltd |Address=തൃശ്ശിവപേരൂർ |Printer= |Year=1917 |Source=pdf |Image=1 |Progress=MS |Pages=<pagelist /> |Volumes= |Remarks= |Notes= |Header= |Footer=<references/> }} mcmh4sgrn3vu3khqcsg3d7f95hgdwv6 താൾ:Shareera shasthram 1917.pdf/18 106 80882 247151 238475 2026-09-14T09:29:48Z Manojk 804 247151 proofread-page text/x-wiki <noinclude><pagequality level="0" user="Sreejithk2000" /></noinclude><noinclude><references/></noinclude> rxp8qg5rr3akyr9s0owc6av4rxn9g82 താൾ:ഗാന്ധിസം.pdf/121 106 85053 247138 246017 2026-09-13T18:57:51Z Sreejithk2000 57 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 247138 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" /></noinclude>കണ്ടതു് ഹിംസകൊണ്ടും അസത്യം കൊണ്ടും പെരുമാറിയവൎക്കല്ലേ? ചരിത്രം മറ്റൊന്നുമല്ലല്ലോ കാണിക്കുന്നതു്. വിദഗ്ദ്ധമായ നയതന്ത്രവും ആയുധ ശക്തിയും യുദ്ധവും മത്സരവും നടമാടുന്ന മനുഷ്യ ലോകത്തിൽ നിഷ്കൃഷ്ടമായ സത്യാരാധനയും അഹിംസാ പാലനവും കൊണ്ടു് രാഷ്ട്രീയ കാര്യങ്ങൾക്കു പരിഹാരം നേടാമെന്നു ഗാന്ധിജി പറഞ്ഞപ്പോൾ നാട്ടുകാർ പലരും അവിശ്വസിച്ചു. ശത്രുക്കൾ അദ്ദേഹത്തിന്റെ ആത്മാൎത്ഥതയേപ്പറ്റിത്തന്നെ ചോദ്യം ചെയ്തു. ആശയങ്ങൾ നവീനമായതിനു പോലും ചിലർ പഴിച്ചു. പൂർണമായും അപ്രായോഗികമാണിതെന്നു വിമർശനം ചെയ്ത് വിധിയെഴുതിയവരുമുണ്ടു്. എന്നാൽ ജനങ്ങളെ സംഘടിപ്പിക്കാനും പ്രത്യക്ഷ ഫലം കാട്ടിക്കൊടുക്കാനും ഗാന്ധിജിക്കു കഴിഞ്ഞു എന്നു ഇപ്പോൾ നിസ്സംശയം നിസ്സങ്കോചം പ്രഖ്യാപനം ചെയ്യാം. ഇന്നു് - 1947 മേയിൽ - അനുയായികൾ വിശ്വാസവും എതിരാളികൾ ബഹുമാനവും ഉല്പാദിക്കുക സാധ്യമായിത്തീർന്നു. ലോകം ഇന്നു വരെ കണ്ടിട്ടുള്ള വിപ്ലവങ്ങളിൽ ഏറ്റവും അത്ഭുതകമായതത്രേ ഈ അഹിംസാവിപ്ലവം. {{text-indent|2em|ആദ്യം തെക്കേ ആഫ്രിക്കയിലും പിന്നീടു ഇൻഡ്യയിൽ ചമ്പാരൻ, കൈറാ, ബർദോളി, എന്നീ സ്ഥലങ്ങളിലും പരീക്ഷിച്ച സത്യഗ്രഹം അഹിംസാ വിപ്ലവത്തിന്റെ സാധ്യതയേയും സാധ്യതയേയും പറ്റി സംശയിച്ചവൎക്കു് ഒരു നിദർശനമായി ബ്ഭവിച്ചു. ഇവയൊന്നും അഖില ഭാരതത്വം ഉൾകൊണ്ടതല്ല. എന്നാൽ 1921, 1930, 1932, 1942, എന്നീ വർഷങ്ങളിൽ നാലു് അകില ഭാരത പ്രക്ഷോഭണങ്ങൾ വിജയകരമാം വണ്ണം അഹിംസാമാർഗത്തിലൂടെ നയിച്ചപ്പോൾ ഗാന്ധിജി സ്വപ്ന ദർശിയല്ലെന്നും പ്രായോഗിക സത്യാരാധകൻ തന്നെയെന്നും ഭാരതീയർ മാത്രമല്ല}}<noinclude></noinclude> my10b3welqdrorvmgj5w1pwozhk3m4n താൾ:ഗാന്ധിസം.pdf/131 106 85073 247139 246038 2026-09-14T00:09:44Z Sreejithk2000 57 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 247139 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" /></noinclude>{{ന|{{തലക്കെട്ട്3|12 സോഷ്യലിസം}}}} {{ന|{{bar}}}} {{text-indent|2em|"ഇൻഡ്യയിൽ ഞാൻ അറിയുന്ന സോഷ്യലിസ്റ്റുകൾ അവരുടെ വിശ്വാസത്തിൽ പ്രതിജ്ഞ ചെയ്യുന്നതിനു് വളരെക്കാലം മുമ്പു തന്നെ ഞാനൊരു സോഷ്യലിസ്റ്റായിരുന്നു എന്നു് അവകാശപ്പെടുന്നു. പക്ഷേ എന്റെ സോഷ്യലിസം എനിയ്ക്കു പ്രകൃത്യാ കൈവന്നതാണു്. ഏതെങ്കിലും ഗ്രന്ഥത്തിൽ നിന്നു സ്വീകരിച്ചതല്ല. അഹിംസയിൽ എനിക്കുള്ള അചഞ്ച വിശ്വാസത്തിൽ നിന്നുൽഭവിച്ചതാണു് അതു്. സാമുദായികമായ അനീതി ഏതു രംഗത്തു് പ്രത്യക്ഷമായാലും അതിനോടെതിർക്കാതിരുന്നും കൊണ്ടു് നിഷ്കൃഷ്ടമായ അഹിംസ പാലനം ഒരുവനും സാധ്യമല്ല" എന്നത്രേ മഹാത്മജി പറയുന്നതു്. ഇതിൽ നിന്നു വ്യക്തമാകുന്നത് ഗാന്ധിജിയുടെ സോഷ്യലിസം തനി മാൎക്കിസമല്ലെന്നാണല്ലോ. പാശ്ചാത്യ സോഷ്യലിസം അതിന്റെ ആവശ്യം നേടുന്നതിനു് ഹിംസയിൽ വിശ്വസിച്ചു എങ്കിൽ ഏതു് അനീതിയും പരിഹരിക്കാൻ ഗാന്ധിജി കാണുന്ന ഏക മാർഗം അഹിംസ മാത്രമാണു്. ഈ മൗലികമായ വ്യത്യാസം പ്രായോഗിക മാർഗങ്ങൾ തമ്മിലുള്ളതു കൊണ്ടായിരിക്കാം ഗാന്ധിജിയെ സോഷ്യലിസ്റ്റായി ഗണിക്കപ്പെടാത്തതു്. സോഷ്യലിസം എന്നതു് തത്വമാണ്. സകലർക്കും സാമ്പത്തികവും സാമുദായികവും രാഷ്ട്രീയവുമായ സമത്വം അതിൻറെ പ്രധാന ലക്ഷണമാണെങ്കിൽ ഗാന്ധിജി ഈ തത്വത്തിനെതിരായി ഒരിയ്ക്കലും നില്ക്കുകയുണ്ടാട്ടില്ല. ലക്ഷ്യത്തിനാണു പ്രാധാന്യമെങ്കിൽ ഗാന്ധിജി പരിശുദ്ധ സോഷ്യലിസ്റ്റു തന്നെ. പക്ഷെ മാർഗ}}<noinclude></noinclude> ovydyba2o1egrd2oatkwjxzmjxl4lh5 താൾ:ഗാന്ധിസം.pdf/132 106 85082 247140 246868 2026-09-14T00:10:44Z Sreejithk2000 57 247140 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" /></noinclude>ത്തേ സംബന്ധിച്ചാണെങ്കിൽ അദ്ദേഹം സാധാരണ സോഷ്യലിസ്റ്റിൽ നിന്നും വളരെ അകന്നു പോകയേ തരമുള്ളൂ. {{text-indent|2em|പാശ്ചാത്യ സോഷ്യലിസത്തെ അതേ പടി അനുകരിക്കുന്ന ഭാരതീയ സോഷ്യലിസ്റ്റുകൾക്ക് ഗാന്ധിജി ഒരു ബന്ധുവല്ല, ഒരു പക്ഷേ എതിരാളിയെന്നും വരാം. റഷ്യയിലെ വിപ്ലവവും അവിടെ സ്ഥാപിക്കപ്പെട്ട ബോൾഷെവിസവും ലോകത്തെ അത്ഭുതാധീനരാക്കിയതു് വാസ്തവം തന്നെ. പലരും അതിനെ അതേ പടി പകൎത്തി ഇൻഡ്യൻ കമ്യൂണിസ്റ്റുകൾ വിശ്വാസം കൊണ്ടു് റഷ്യൻ കമ്യൂണിസ്റ്റുകൾ തന്നെയായി പരിവൎത്തനം ചെയ്യപ്പെട്ടു. ഇക്കഴിഞ്ഞ യുദ്ധത്തിൽ റഷ്യ ഐക്യ കക്ഷിയിൽ പെട്ടപ്പോൾ ഇൻഡ്യയിലെ ബ്രിട്ടീഷ് ഭരണത്തെ നിർലജ്ജാ പിൻ താങ്ങാൻ നമ്മുടെ കമ്യൂണിസ്റ്റുകൾ തയ്യാറായി. എന്നു മാത്രമല്ലാ പരസ്യമായി കോൺഗ്രസ്സിനെ പഴിക്കാനും തുടങ്ങി. എന്നാൽ ബ്രിട്ടനുണ്ടോ റഷ്യയുമായി ആദർശൈക്യം പുലൎത്തുന്നു. ഇന്നു് ഇൻഡ്യയിൽ കമ്യൂണിസ്റ്റുകാർ കുതിര നഷ്ടപ്പെട്ട വണ്ടിക്കാരന്റെ നിലയിലുമായി. അന്ധമായ അനുകരണത്തിൻറ അനന്തര ഫലമത്രേ ഈ അവസ്ഥ.}} {{text-indent|2em|പിന്നെ സോഷ്യലിസ്റ്റുകളാണെങ്കിൽ അവർ കാൺഗ്രസ്സിലെ വാമ പക്ഷീയരിൽ പ്രാമാണ്യമുള്ളവരാണു്. അവർ വേണ്ടത് രാഷ്ട്രീയ സ്വാതന്ത്ര്യ സമ്പാദനവും സോഷ്യലിസ്റ്റ് സ്ഥാപനവും ഒന്നായി ആരംഭിച്ചു് ഒന്നിച്ചു പുരോഗമിക്കണമെന്നതാണ്. ഈ ആശയത്തിനു പോലും ഗാന്ധിജി എതിരില്ല. പക്ഷേ അഹിംസാ സിദ്ധാന്തം അദ്ദേഹത്തോടു് ഉപദേശിക്കുന്നതിൽ മാത്രമേ അദ്ദേഹത്തിന്റെ സമ്മതവും സഹ}}<noinclude></noinclude> pg0kqco26s72l42kaote5ilq3mwqobm താൾ:ഗാന്ധിസം.pdf/139 106 85083 247141 246049 2026-09-14T04:20:23Z Sreejithk2000 57 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 247141 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" /></noinclude>സാതന്ത്ര്യത്തിനു് വില കല്പിച്ചാൽ ഇതെല്ലാം ഉണ്ടാകാം. റഷ്യൻ സോഷ്യലിസം ഒരു അപജയമാകുന്നെങ്കിൽ അതിനു കാരണം അവിടെ മനുഷ്യത്വത്തിന്റെ, മൂല്യം ഇല്ലായ്മ ചെയ്തതായിരിക്കും. {{text-indent|2em|കമ്യൂണിസ്റ്റു സിദ്ധാന്തം പ്രായോഗികമാകുമ്പോൾ ഉണ്ടായിക്കണ്ട മറ്റൊരു ദൂഷ്യം എല്ലാറ്റിന്റേയും കേന്ദ്രീകരണം സ്റ്റേറ്റിലാണു് എന്നതാണു് മനുഷത്വ നാശത്തിനു് കാരണം ഏറക്കുറെ ഈ പദ്ധതി നിദാനമായിട്ടുണ്ടു്. മഹാത്മജിയുടെ അഭിപ്രായത്തിൽ കേന്ദീകരണം ഹിംസാപരമത്രേ. വിഘടിതത്വം ആണു് അദ്ദേഹത്തിനിഷ്ടം. അതിലത്രേ അഹിംസ കുടി കൊള്ളുന്നതു്. ബഹുജനങ്ങൾക്ക് 'ഉല്പാദനവും വിതരണം' എന്നതിന്മേൽ ഏറ്റവും കൂടുതൽ നിയന്ത്രണം കൈ വരണം.}} {{text-indent|2em|സോഷ്യലിസ്റ്റാദർശം സ്വീകരിക്കുന്ന ഗാന്ധിജി ഡെമോക്രസിയുടെ ആദർശം. ഒട്ടുമേ കൈവെടിയുന്നില്ല. ഇവയുടെ സമ്യക്കായ സംയോജനമാണു് സ്റ്റേറ്റിന്റെ ഉത്തമാദർശം എന്നു് അദ്ദേഹം കാണുന്നു. ഈ ആദർശത്തിനായിരിക്കാം പണ്ഡിറ്റ് നെഹ്രു ഡെമോക്രാറ്റിക് കളക്റ്റിവിസം എന്നു നാമകരണം ചെയ്തതു്. മഹാത്മജിയുടെ സോഷ്യലിസം മറ്റു പലരുടേതിൽ നിന്നും വ്യത്യസ്ഥപ്പെട്ടിരിക്കുന്നതു് പ്രധാനമായി രണ്ടുമൂന്നു കാര്യങ്ങളിലാണ്. അതു കിട്ടാനായി ഉപയോഗിക്കുന്ന മാർഗം പൂർണ്ണമായും അഹിംസാപരമായിരിക്കണമെന്നതു് ഒന്നാമത്തതു്. രണ്ടാമത്തതു് സകല ഉല്പാദന വിതരണവും ജനങ്ങളുടെ അധികാരത്തിലാകണമെന്നതു് മൂന്നാമതായുള്ളതു് കണക്കനുസരിച്ചുള്ള തുല്യത സാമ്പത്തിക തലത്തിൽ പോലും ഉണ്ടാകണമെന്നതല്ല ആത്യന്തികമായ ലക്ഷ്യം എന്നതാണു്. നാലാമതു് മനുഷ്യത്വം ഒരു പ്രകാരത്തിലും നഷ്ടപ്പെടുത്തുന്ന യാതൊരു ഇ}}<noinclude></noinclude> p0mtgqojqbgzqvf8jwq498bajnlnda0 താൾ:1926 MALAYALAM THIRD READER.pdf/117 106 85424 247142 2026-09-14T09:26:23Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '111 അ ഇന്ന് അധികം വല അല്ലെങ്കിൽ തകിടുകൾ ഉണ്ടാക്കുന്നത്. പച്ചയിരി കൊ ണ്ടുണ്ടാക്കിയ സാധനങ്ങൾ പൊട്ടിപ്പോയാൽ പൊട്ടിയ ഭാഗം രണ്ടും ചൂടുപിടിപ്പിച്ച് അടിച്ചാൽ തങ്ങ...' താൾ സൃഷ്ടിച്ചിരിക്കുന്നു 247142 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>111 അ ഇന്ന് അധികം വല അല്ലെങ്കിൽ തകിടുകൾ ഉണ്ടാക്കുന്നത്. പച്ചയിരി കൊ ണ്ടുണ്ടാക്കിയ സാധനങ്ങൾ പൊട്ടിപ്പോയാൽ പൊട്ടിയ ഭാഗം രണ്ടും ചൂടുപിടിപ്പിച്ച് അടിച്ചാൽ തങ്ങളിൽ കൂടി യോജിക്കും. മാപ്പിരി ചേരുകയില്ല. ഇരിമ്പ് പഴുപ്പിച്ചു. ഉരുക്കി ദ്രവമാക്കി അതിൽ കൂടി ശക്തിയോടെ കാറ്റു കടത്തി ക്രമേണ തണുപ്പിച്ചാൽ അതു് ഉരുക്കായിത്തീരും. ഒരു ഇരിമ്പഴി ഉരുക്കാക്കാൻ മൂന്നു ആഴ്ചവട്ടം വേണം. ഒരാഴ്ച ചൂളയിലെ ചൂടു ക്രമേണ വി പ്പിക്കാനും, ഒരാഴ്ച ചൂടുവെച്ചു കൊണ്ടിരിക്കാനും, മൂന്നാമത്ത ആഴ്ച ക്രമത്തിൽ തണുപ്പിക്കാനും ആകുന്നു. ഒരു ഇരുമ്പഴിയ്ക്കു് ഒരു പവൻ വിലയുണ്ടെന്നിരിക്കട്ടെ. അതുകൊണ്ടു കുതിരലാടമുണ്ടാക്കി വിറ്റാൽ രണ്ടു പവൻ കിട്ടും. സൂചിയുണ്ടാക്കിയാൽ എഴുപതു പവൻ വില് പേനാക്കത്തിയുടെ അലകുണ്ടാക്കിയാൽ, അ അറ നൂറു പവൻ കിട്ടും. അതു വാച്ചിന്റെ വെശ (സ്പ്രിംഗ്) ആക്കിയാൽ അൻപതിനായിരം പവൻ കിട്ടും. ഒരു സാ ധനത്തിന്റെ വിലയോടു കൂടി ചേക്കുന്ന പ്രയത്നത്തിൻറ വില ഈ വിധമാണു വദ്ധിക്കുന്നതു് എന്നറിക ആക്കാണു് അധികം വേല, ഒരു ദിവസം വൈകുന്നേരം ഒരു കൃഷിക്കാരനും അവൻറ ഭാമയും തങ്ങളുടെ വേല ഒക്കെ തീർത്തു ഭക്ഷണം കഴിച്ചു സുഖമായിരിക്കയായിരുന്നു. അപ്പോൾ അവർ തമ്മിൽ ആയാണു് അധികം വേല എന്ന് ഒരു തലമുണ്ടായി. വയ ലിൽ പോയി ഉഴുക വിതയ്ക്കുക മുതലായതു വിചാരിച്ചാൽ ഒരു വീട്ടിലിരുന്ന് ഊണ് കാലമാക്കുക കുട്ടിയെ നോക്കുക<noinclude><references/></noinclude> nli0tuearrd375wu99jewucb3vnhzcx താൾ:Shareera shasthram 1917.pdf/11 106 85425 247143 2026-09-14T09:27:16Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'viii CONTENTS. LESSON IV. Muscles. Muscles and their work-Voluntary muscles and involuntary muscles-Muscu- lar system the handmaid of the nervous sys- tem-Physical excrcise-Over-exorcise and muscular fatigue. .... LESSON V. Why we eat; why we breathe. APPENDIX TO LESSON V. Experiments to be done by pupils. LESSON VI. Organs of blood-circulation. Blood, its nature and work-White corpuscles, the police-men of our body- B...' താൾ സൃഷ്ടിച്ചിരിക്കുന്നു 247143 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>viii CONTENTS. LESSON IV. Muscles. Muscles and their work-Voluntary muscles and involuntary muscles-Muscu- lar system the handmaid of the nervous sys- tem-Physical excrcise-Over-exorcise and muscular fatigue. .... LESSON V. Why we eat; why we breathe. APPENDIX TO LESSON V. Experiments to be done by pupils. LESSON VI. Organs of blood-circulation. Blood, its nature and work-White corpuscles, the police-men of our body- Blood, a circulating fluid-Why blood cir- culates in our body--Blood-circulatory sys- tem in our body and the water-supply sys- tem in a town compared-Heart, its struc- ture and work-General arrangement of the main blood-vessels in our body. LESSON VII. Organs of blood-circulation-(Continued) Heart beat Stethoscope-Pulse-feeling.... 57<noinclude><references/>{{WSDC2014School}}</noinclude> ibxmuepq46klubo7i236ez5ylgyy2c6 താൾ:Shareera shasthram 1917.pdf/12 106 85426 247145 2026-09-14T09:28:25Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'CONTENTS. LESSON VIII. Organs of breathing. Blood and its work-Why we breathe- The passage taken by the air to the lungs- Air breathed in and air breathed out- Lungs and the part played by them in the purification of blood. LESSON IX. Organs of breathing-(Continued) Change in the thoracic cavity when we breathe in and breathe out. Effects of breathing in over-respirod air, air containing suspended impurities, noxious g...' താൾ സൃഷ്ടിച്ചിരിക്കുന്നു 247145 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>CONTENTS. LESSON VIII. Organs of breathing. Blood and its work-Why we breathe- The passage taken by the air to the lungs- Air breathed in and air breathed out- Lungs and the part played by them in the purification of blood. LESSON IX. Organs of breathing-(Continued) Change in the thoracic cavity when we breathe in and breathe out. Effects of breathing in over-respirod air, air containing suspended impurities, noxious gases and germs-Ventilation-- Asphyxia. LESSON X. Food, its nature & the changes it undergoes in our body. Why we eat-The nature and compo- sition of the food wo eat-Digestive juices and their work. LESSON XI. Digestive organs and the changes undergone by the food in our body. Alimentary canal-Changes undergone by the food while passing through it-Teeth: and the importance of keeping them clean. LESSON XII. Changes which the food undergoes in the body. Digestive processes in the stomach ix 68 71 78 82<noinclude><references/></noinclude> 4dewmud9o5ej132becqbbfwbqq8pgaq താൾ:Shareera shasthram 1917.pdf/13 106 85427 247146 2026-09-14T09:28:39Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'CONTENTS. and intestines- Discases due to taking in food not wall boiled, etc.,-importance of regular, wholesome food and mastication- Effects of coffee, tea and alcohol on the system. LESSON XIII. Organs of sanitation The waste materials in our body -- Kid- ucys and their work-Skin and its glands- Work done by the skin- Importance of personal cleanliness and bathing. Temperature and how it is maintain- ed-Thermometer...' താൾ സൃഷ്ടിച്ചിരിക്കുന്നു 247146 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>CONTENTS. and intestines- Discases due to taking in food not wall boiled, etc.,-importance of regular, wholesome food and mastication- Effects of coffee, tea and alcohol on the system. LESSON XIII. Organs of sanitation The waste materials in our body -- Kid- ucys and their work-Skin and its glands- Work done by the skin- Importance of personal cleanliness and bathing. Temperature and how it is maintain- ed-Thermometer and its use..... LESSON XIV. Organs of control. Nervous system, the controlling and the regulating system-Nervous system and telegraph system-Brain and Spinal cord-- Norves to and from the brain-Sensation and how it is caused-Paralysis-Effects of overwork, worry, etc., on the nervous system. LESSON XV Sense Organs. The Eye. The eye and the photogra- phic camera-Structure of the eye-The iens and how the image falls on the retina- Long sight and short sight-Care of the eye Effects of strong, feeble, unsteady lights etc. 68 102 111<noinclude><references/></noinclude> bcimp31yw80bmrh2kaschjl8jeloixl താൾ:Shareera shasthram 1917.pdf/14 106 85428 247147 2026-09-14T09:28:50Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'CONTENTS. The Ear. Parts of the car-Eardrum- Sound waves strike against the drum and those conducted to the essential organs- Care of the car..... LESSON XVI The human body and a well organised state compared. SECTION II-PERSONAL, HYGIENE. LESSON XVII Diseases & how they are caused. Diseases not due to evil deities-Dista ses and germs--The germs and the police- men of our body-How man can resist the attacks of diseases...' താൾ സൃഷ്ടിച്ചിരിക്കുന്നു 247147 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>CONTENTS. The Ear. Parts of the car-Eardrum- Sound waves strike against the drum and those conducted to the essential organs- Care of the car..... LESSON XVI The human body and a well organised state compared. SECTION II-PERSONAL, HYGIENE. LESSON XVII Diseases & how they are caused. Diseases not due to evil deities-Dista ses and germs--The germs and the police- men of our body-How man can resist the attacks of diseases. LESSON XVIII Diseases due to impurities in air, water, food, etc. Diseases due to breathing in impure sir, to drinking impure water, to eating impure food-Care of the wells and public tanks in times of epidemics, etc.-Vicinity of the wells 121 135 139 Purification of the water in the wolls. 146 LESSON XIX Diseases & insects. The part played by insects in the spread of diseases-House-flies, mosquitoes, bugs, rat-fleas, etc., and the diseases they convey Precautions to be taken in our houses against these. 152<noinclude><references/></noinclude> ovgkoc5uv3jdlavwdo584ifehqwlr74 താൾ:Shareera shasthram 1917.pdf/15 106 85429 247148 2026-09-14T09:29:01Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'xii CONTENTS. LESSON XX. Personal cleanliness, rest, etc. Personal cleanliness- Exercise-Rost and sleep-Dutics of individuals in relation to the health of the community. SECTION III-FIRST AID IN ACCIDENTS. LESSON XXI. Importance of the 'First Aid' knowledge to all-Bruises and wounds-Bleeding from the nose. LESSON XXII. Fractures of bones-Dislocations of bones- Sprains and strains .... LESSON XXIII. Burus and scalds-Bit...' താൾ സൃഷ്ടിച്ചിരിക്കുന്നു 247148 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>xii CONTENTS. LESSON XX. Personal cleanliness, rest, etc. Personal cleanliness- Exercise-Rost and sleep-Dutics of individuals in relation to the health of the community. SECTION III-FIRST AID IN ACCIDENTS. LESSON XXI. Importance of the 'First Aid' knowledge to all-Bruises and wounds-Bleeding from the nose. LESSON XXII. Fractures of bones-Dislocations of bones- Sprains and strains .... LESSON XXIII. Burus and scalds-Bites of dogs-Poisonous snakes and their bites-Stings of scor- pions, becs, etc. LESSON XXIV. Fainting Drowning-Lightning-stroke- Hanging LESSON XXV. Foreign particles in the eye, ear, nose, throat, etc. Swallowing of nails, coins, etc. Tist of articles which should find a place in every household. LESSON XXVI. Management of the sick QUESTIONS. GLOSSARY. 161 173 181 193. 203 209 214 221 230-<noinclude><references/></noinclude> cleiffrp2585cplqyyp3ufl2chicm35 താൾ:Shareera shasthram 1917.pdf/16 106 85430 247149 2026-09-14T09:29:15Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ശരീരശാസ്ത്രം അനുക്രമണിക. 1. 2. amoo 350. നമ്മുടെ ദേഹത്തിലുള്ള അവയവങ്ങളും അവയുടെ പ്രവൃത്തികളും. ഹാത്തിന്റെ പുറമെയുള്ള അവയവങ്ങൾ ദേഹത്തിന്റെ ഉള്ളിലുള്ള അവയവങ്ങൾ 8. അസ...' താൾ സൃഷ്ടിച്ചിരിക്കുന്നു 247149 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>ശരീരശാസ്ത്രം അനുക്രമണിക. 1. 2. amoo 350. നമ്മുടെ ദേഹത്തിലുള്ള അവയവങ്ങളും അവയുടെ പ്രവൃത്തികളും. ഹാത്തിന്റെ പുറമെയുള്ള അവയവങ്ങൾ ദേഹത്തിന്റെ ഉള്ളിലുള്ള അവയവങ്ങൾ 8. അസ്ഥികൂടം 4. പേശികൾ 3 1 11 29 5. നാം എന്തിനാകുന്നു ഭക്ഷണം കഴിക്കുന്നതു? 7. 9. ശ്വസിക്കുന്നതു എന്തിനാകുന്നു 6. ഹൃദയവും പരിവാരകേന്ദ്രിയങ്ങളും 8. ശ്വാസേന്ദ്രിയങ്ങൾ 22 10. നാം ഭക്ഷിക്കുന്ന ആഹാരത്തിന്റെ സ്വഭാ വവും അതിനു ദേഹത്തിൽ ഉണ്ടാവുന്ന മാ • 78 11. നാം ഭക്ഷിക്കുന്ന ആഹാരത്തിന്റെ ദേഹത്തിൽ 85 . 43 (തുട 57 63 (തുടർച്ച) 71 12. 18. വിസനേന്ദ്രിയങ്ങൾ 14. 82 89 103 111<noinclude><references/></noinclude> 93dipuciuencnbnopbbji7aeaeq7g66 താൾ:Shareera shasthram 1917.pdf/17 106 85431 247150 2026-09-14T09:29:31Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'xiv 15. ജ്ഞാനേന്ദ്രിയങ്ങൾ 16. നമ്മുടെ ദേഹവും, ഒരു രാജ്യവും como so. ആരോഗ്യശാസ്ത്രം. 17. വ്യാധികളും അവയുടെ കാരണങ്ങളും 18. അശുദ്ധമായ വാ, വെള്ളം, ആഹാരം മുതലായവയെ കഴിക്കുന്നതിന...' താൾ സൃഷ്ടിച്ചിരിക്കുന്നു 247150 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>xiv 15. ജ്ഞാനേന്ദ്രിയങ്ങൾ 16. നമ്മുടെ ദേഹവും, ഒരു രാജ്യവും como so. ആരോഗ്യശാസ്ത്രം. 17. വ്യാധികളും അവയുടെ കാരണങ്ങളും 18. അശുദ്ധമായ വാ, വെള്ളം, ആഹാരം മുതലായവയെ കഴിക്കുന്നതിനാൽ ഉണ്ടാവുന്ന വ്യാധികൾ . 19.000 20. 21. 22. ദേഹശുദ്ധി, വ്യായാമം മുതലായവ 121 185 189 146 152 . 161 അകത്തായ ആപത്തുകൾ സംഭവിച്ചാൽ പ്രവർത്തിക്കേണ്ടുന്ന പ്രഥമോപചാരങ്ങൾ. പ്രഥമോപചാരങ്ങളുടെ ആവശ്യവും, ചത പു മുടി മുതലായ ആപത്തുകൾക്കു ചെയ്യേ ണ്ടുന്ന ചികിത്സകളും " അസ്ഥിസംബന്ധമായ ആപത്തുകൾ . 23. തീപ്പൊള്ളൽ, ചൂടുവെള്ളം തട്ടി പൊള്ളൽ, ജന്തുക്കളുടെ കടി മുതലായവ. 178 181 198 24. മോഹാലസ്യം, ജലവ്യാപത്തു മുതലായവ . 203 മൂക്ക്, ചെവി, മുതലായ ഭാഗങ്ങ 25. 26. ളിൽ വല്ല സാധനവും ചെന്നാൽ ചെയ്യേ ന്ന പ്രഥമോപചാരങ്ങൾ. ദീനക്കാരെ പരിപാലിക്കുന്ന മാതിരി ചോദ്യങ്ങൾ. 209 214 221 280<noinclude><references/></noinclude> heeulw8j0ta2kx1q2vymqmz7m2ws86h താൾ:Shareera shasthram 1917.pdf/21 106 85432 247152 2026-09-14T09:30:05Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '' താൾ സൃഷ്ടിച്ചിരിക്കുന്നു 247152 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude><noinclude><references/></noinclude> m3bownuh4kguwiq2tde9gtqf5tlyj0g താൾ:Shareera shasthram 1917.pdf/22 106 85433 247153 2026-09-14T09:30:25Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '2 ദേഹത്തിന്റെ ഉള്ളിലുള്ള അവയവങ്ങൾ മേല് അല്ലെങ്കിൽ ഔരസാശയം (Thoracic cavity). ഇതിൽ ഏതെല്ലാം അവയവങ്ങൾ ഉണ്ട് മേൽ 5 യം ഉള്ളതിനെ നോക്കുക. അതിന്റെ ആകൃതി എതി നെയിരിക്കുന്നു. അത...' താൾ സൃഷ്ടിച്ചിരിക്കുന്നു 247153 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>2 ദേഹത്തിന്റെ ഉള്ളിലുള്ള അവയവങ്ങൾ മേല് അല്ലെങ്കിൽ ഔരസാശയം (Thoracic cavity). ഇതിൽ ഏതെല്ലാം അവയവങ്ങൾ ഉണ്ട് മേൽ 5 യം ഉള്ളതിനെ നോക്കുക. അതിന്റെ ആകൃതി എതി നെയിരിക്കുന്നു. അതോടു രണ്ടു കുഴലുകൾ തന്നിരിക്കുന്ന തായി കാണുന്നില്ലയോ? ഈ അവയവത്തെയാണ് ഹൃദ ം (Heart) എന് പറന്നത്. അതോടു വന്നിരിക്കു കാണിക്കുവിൻ, അംഗത്തിൽ നിങ്ങളുടെ വിരൽ കുറച്ചു നേരം വെച്ചു സൂക്ഷിച്ചു നോക്കുമ്പോൾ എന്താണ് തോ ന്നതു നിങ്ങൾക്കു സൂക്ഷ്മമായി അറിയാൻ കഴിയുന്നി പറയാം. കാടി വന്ന ഉടനെ അവരുടെ മാറിന്നിടത്തു ഭാഗത്തു കൈ വെച്ചു നോക്കിന് തൊട്ട കിയാൽ ഉള്ളിൽ എന്തോ ര യ ക അടിക്കുന്നതായി അറിയാം. ഇതുപോലെ എല്ലായ്പോഴും ഹൃദയം അടിച്ചു മഞ്ഞുനീരിക്കുന്നു. കാടിവാനത്താൽ ഹൃദത്തിൽ ഇരുഭാഗത്തിലും രണ്ടു വലിയ അവയ വാ ഉണ്ട്. ഇവയുടെ 25 ശ്വാസകോശങ്ങൾ അല്ലെങ്കിൽ പോമം (Lungs) എന്നാക്കുന്നു. നാ<noinclude><references/></noinclude> jtf8ofqp4zdronx5u3brcq38jspnlmd താൾ:Shareera shasthram 1917.pdf/42 106 85434 247154 2026-09-14T10:49:40Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '25 ശരീരസുമ്പത്തെ സംബന്ധിച്ച് അറിയേണ്ട ന്ന വിഷയങ്ങൾ. നമ്മുടെ എല്ലുകളെല്ലാം നന്നെ കു ട്ടിപ്രായത്തിലും ബാല്യത്തിലും വളരെ അദ്ദേഹമുള്ളവയാക കാൽ എളുപ്പത്തിൽ വയു...' താൾ സൃഷ്ടിച്ചിരിക്കുന്നു 247154 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>25 ശരീരസുമ്പത്തെ സംബന്ധിച്ച് അറിയേണ്ട ന്ന വിഷയങ്ങൾ. നമ്മുടെ എല്ലുകളെല്ലാം നന്നെ കു ട്ടിപ്രായത്തിലും ബാല്യത്തിലും വളരെ അദ്ദേഹമുള്ളവയാക കാൽ എളുപ്പത്തിൽ വയും വേറെ വിധത്തിൽ കേ ഇതേ സ്ഥിതിയിൽ ഉ നമ്മുടെ പുഷ്പം ചെയ്യുന്നു. ഇങ്ങിനെയുള്ള നടൻ മുതുകിനെ പട<noinclude><references/>{{WSDC2014School}}</noinclude> fer1wrzp0dvn3u9siqm0yh9io3ue50q 247160 247154 2026-09-14T10:51:22Z Manojk 804 247160 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>25 ശരീരസുമ്പത്തെ സംബന്ധിച്ച് അറിയേണ്ട ന്ന വിഷയങ്ങൾ. നമ്മുടെ എല്ലുകളെല്ലാം നന്നെ കു ട്ടിപ്രായത്തിലും ബാല്യത്തിലും വളരെ അദ്ദേഹമുള്ളവയാക കാൽ എളുപ്പത്തിൽ വയും വേറെ വിധത്തിൽ കേ ഇതേ സ്ഥിതിയിൽ ഉ നമ്മുടെ പുഷ്പം ചെയ്യുന്നു. ഇങ്ങിനെയുള്ള നടൻ മുതുകിനെ പട<noinclude><references/></noinclude> 6w909umjsv6zfab51eul9kfu5wljo7a താൾ:Shareera shasthram 1917.pdf/94 106 85435 247155 2026-09-14T10:50:15Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '9. ശ്വാസനിയങ്ങൾ (തുട 77 ശ്വാസപ്രതിബന്ധം (ശ്വാസം മുട്ടൽ). നി ങ്ങൾ എപ്പോളെങ്കിലും ബന്ധപ്പെട്ട് ഊണു കഴിച്ച തുകൊണ്ടോ, ആഹാരം വിഴുങ്ങുന്ന സമയം ചിരിച്ചതു കൊണ്ടോ നിങ്ങ...' താൾ സൃഷ്ടിച്ചിരിക്കുന്നു 247155 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>9. ശ്വാസനിയങ്ങൾ (തുട 77 ശ്വാസപ്രതിബന്ധം (ശ്വാസം മുട്ടൽ). നി ങ്ങൾ എപ്പോളെങ്കിലും ബന്ധപ്പെട്ട് ഊണു കഴിച്ച തുകൊണ്ടോ, ആഹാരം വിഴുങ്ങുന്ന സമയം ചിരിച്ചതു കൊണ്ടോ നിങ്ങൾക്കു ശ്വാസം മുട്ടിയിരിക്കാം. ഇതി ന്റെ കാരണം എന്താണെന്നു നിങ്ങൾക്കു പറയുവാൻ ക ഴിയുമോ? പടത്തെ നോക്കിൾ, ബദ്ധപ്പെട്ടു ഉ മ്പോൾ അതിലൂടെ ഒരു വാര് അനന്തളികയിൽ പോ ഇതുപോലെതന്നെ, ആഹാരം വാൾ ചിരി വായിട്ടു ശ്വാസനാളികളിൽ വാറ്റു പോവുകയും ചെയ്യുന്നു. അപ്രകാരം മറ്റു ശ്വാസനാളികയിൽ ചെല്ലുമ്പോൾ കാ ചെയ്യുന്നതിനു തടസ്ഥമുണ്ടാവുകയില്ലയോ? അതു കൊണ്ട് ഇതിനെ ചെന്നിട്ടുള്ള വറ്റിനെ നാം കുരച്ചു. വീണ്ടും പുറത്തു കൊണ്ടുവന്നു. ചില സമയം എന്ന ക ച്ചാലും ഇങ്ങിനെ ചെന്നിട്ടുള്ള പാറും പുറത്തു പോകാതെ യും. അതിനാൽ ധാരാളം കാറ്റ് ഉപ്പിലേക്കു ചെല്ലുവാൻ വഴിയില്ലാതെയും വരുന്നു. ആ നിമിത്തം രക്തം അശു യും ചെയ്യുന്നു. ജനങ്ങൾ വെള്ളത്തിൽ വീണു മരിച്ചിട്ടു ള്ളതായി നാം പല പ്രാവശ്യവും കേട്ടിട്ടുണ്ടല്ലോ; അവരുടെ ശ്വാസനാളിയിൽ പ്രവേശിക്കുന്നതി നാൾ ഈ ആപത്തു നേരിടുന്നതാണ്.<noinclude><references/></noinclude> 3sqmzh17o3gq38v9j28nmcfa3b8h1ds താൾ:Shareera shasthram 1917.pdf/187 106 85436 247156 2026-09-14T10:50:28Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '170 തയ്യിലിട്ടു കത്തിക്കേണ്ടതും ആണ്; കര വീട്ടിൽ പനി വ സൂരി മുതലായ രോഗങ്ങൾ ഉണ്ടായാൽ ആ രോഗികളു ടെ തുണി പാത്രം മുതലായവയെ പ്രത്യേകമായി വേറെ വെക്കേണ്ടതും അവരോടു ചേ...' താൾ സൃഷ്ടിച്ചിരിക്കുന്നു 247156 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>170 തയ്യിലിട്ടു കത്തിക്കേണ്ടതും ആണ്; കര വീട്ടിൽ പനി വ സൂരി മുതലായ രോഗങ്ങൾ ഉണ്ടായാൽ ആ രോഗികളു ടെ തുണി പാത്രം മുതലായവയെ പ്രത്യേകമായി വേറെ വെക്കേണ്ടതും അവരോടു ചേർന്നിരിക്കാൻ പാടില്ലാത്തതും ആണ്. അഥവാ ചേർന്നിരിക്കുന്നുണ്ടെങ്കിൽ അവർ തങ്ങ ളുടെ വസ്ത്രങ്ങളെ കൂടെ മാറുകയും, കളിക്കുകയും ണ്ടതാകുന്നു. ഇങ്ങിനെയും വേറെ കാര്യത്തിലും രോഗ ങ്ങളെ വ്യാപിക്കാതെ തടുത്തുനിയുണ്ടതാണ്. ഇപ്രകാരം എല്ലാവരും ഈശ്വരൻ വിധിച്ചിട്ടുള്ള സുഖഹേതുക്കളായ നിയമങ്ങളെ അനുഷ്ഠിച്ചും, അവയെ അതിക്രമിച്ചു നടക്കുന്നതിനാൽ ഉണ്ടാവുന്ന ദോഷങ്ങളെ മറ്റുള്ളവ ഇപദേശിച്ചും പൊതുജനങ്ങളുടെ നന്മക്കു വിചാരിക്കാവ 6115 അവരവരുടെ വീടുകളെ ശുദ്ധീകരിക്കാനുള്ള മാ ങ്ങൾ: വീടുകളെ ശുചിയാക്കി ഒരുക്കുന്നതിനാൽ, ആ കാശത്തിൽ ഉള്ള വായു ശുദ്ധമായി തീരുന്നു; വീടുകളിൽ എകാഭാഗങ്ങളിൽ നിന്നും, ഭൂതക്കണ്ണാടി കൊണ്ടു മാത്രം കാണാവുന്നതും രോഗങ്ങൾക്കു ഹേതുവും ആയ അ നേകം ചറിയ ബീജ നശിക്കുന്നു. ഇങ്ങിനെ ഇതിലേക്ക് അനേകം സാധനങ്ങളെ ഉപയോഗിക്കുന്നു. അതിൽ എളുപ്പമായ ചില മാറ്റങ്ങ mony olamiso<noinclude><references/></noinclude> 1y2q26s7cau372wz35jzp1zws7blo0f താൾ:Shareera shasthram 1917.pdf/191 106 85437 247157 2026-09-14T10:50:38Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '174 ളുടെ പല അഭിപ്രായങ്ങളും പറഞ്ഞു അനാവശ്യമാ യ വാക്കുകളെ സംസാരിച്ചു. വ്യമായി അനുതപിച്ചു. സംഭവിച്ചിട്ടുള്ള ആ പത്തിലുണ്ടാവുന്ന ഭവിഷ്യത്തിനെ വിസ്തരിച്ച്, ആപത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു 247157 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>174 ളുടെ പല അഭിപ്രായങ്ങളും പറഞ്ഞു അനാവശ്യമാ യ വാക്കുകളെ സംസാരിച്ചു. വ്യമായി അനുതപിച്ചു. സംഭവിച്ചിട്ടുള്ള ആ പത്തിലുണ്ടാവുന്ന ഭവിഷ്യത്തിനെ വിസ്തരിച്ച്, ആപത്തു സംഭവിക്കുന്നു അത വിപ്പിക്കുന്നു. ഇങ്ങനെയുള്ള സമയങ്ങളിൽ നല്ല ത്തോടുകൂടി ഉടനെതന്നെ ചികിത്സിച്ചാൽ, നേരി 2 തെ കുറയുന്നതാണ്. ഉദാഹരണമായി വെള്ളത്തിൽ മു തിട്ടുള്ള അവന്റെ സ്ഥിതിയെ എടുക്കുക. വെള്ളത്തിൽ നിന്ന് അവനെ എടുത്ത ഉടനെ ഒരു നിമിഷം പോലും ക യുവാൻ പാടില്ല. ഒരു നിമിഷം താമസിച്ചാൽ ജീവൻ കിട്ടുന്നതേ പ്രയാസമായി വന്നേക്കാം. വേറെ ആപത്തുകളെപ്പറ്റിയും പറയാം. തുകൊണ്ടു സാധാരണമായി എല്ലാം സംഭവിക്കാ വുന്നതായ ആ പത്തുകൾക്കു ചെയ്യേണ്ടുന്ന പ്രഥ മോപചാരം' ('irst aid) അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യകമാകുന്നു. ഇതിന്റെ താളം ഡാക്ടർ ഇല്ലാതെ തന്നെ കഴിച്ചുകൂട്ടാം. എന്നല്ല, ചില സമയം ഡാക്ടർ വരുന്ന തിന്നു കുറെ നേരം അധികമായി എന്നു വ ന്നേക്കാം; അദ്ദേഹം വരുന്നതിനു മുമ്പായിട്ടോ, അദ്ദേഹ ത്തിന്റെ അടുക്കൽ കൊണ്ടുപോകുന്നതിനു മുമ്പായിട്ടോ ജീവനാശം നേരിടാം; ശരിയായ പ്രഥമോ പാര ആദിയിൽ തന്നെ പ്രവത്തിക്കാതിരുന്നാൽ അവയവങ്ങൾ ഉപയോഗിക്കാൻ പാടില്ലാത്ത വിധമായി തീരുവാൻ ഇ<noinclude><references/></noinclude> 52yhameqnr1l2egimndhm1l49jyzx7c താൾ:Shareera shasthram 1917.pdf/235 106 85438 247158 2026-09-14T10:50:47Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '218 ശരീരശാസ്ത്രം രോഗിക്കു പുതപ്പാ നുള്ളതു ചൂടുള്ള കമ്പിളിയായിരി നം. ഉഷ്ണ കാലത്തു, ഈ മാതിരി കമ്പിളികൊണ്ടു ഉ ലാധിക്യം ഉണ്ടാവുന്ന തായാൽ, സാധാരണ പുതപ്പിനെ ഉപയോഗി...' താൾ സൃഷ്ടിച്ചിരിക്കുന്നു 247158 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>218 ശരീരശാസ്ത്രം രോഗിക്കു പുതപ്പാ നുള്ളതു ചൂടുള്ള കമ്പിളിയായിരി നം. ഉഷ്ണ കാലത്തു, ഈ മാതിരി കമ്പിളികൊണ്ടു ഉ ലാധിക്യം ഉണ്ടാവുന്ന തായാൽ, സാധാരണ പുതപ്പിനെ ഉപയോഗിച്ചാൽ മരി കഴിക്കുന്ന ആഹാരം, രോഗികൾക്കും സാധാര ണ കഴിക്കുന്നതു പോലെയുള്ള ആഹാരം കൊടുക്കാൻ പ രോഗിക്കു ചില സമരം ആഹാരത്തിൽ ഇച്ഛ ഉണ്ടാവുക കില്ല. എല്ലാംകൊണ്ടും രോഗികൾക്കു കൊടുക്കുന്ന ആ രം, മാലിക് ആഹാരം എന്നിവ വളരെ ഗുണമുള്ളവ വം ആവാൻ സാധിക്കയില്ല. എങ്കിലും, പശുവിൻ വ എല്ലാവരും ഉപയോഗിക്കാൻ സാധിക്കുന്നതും നല്ലതും തം തെറ്റിയാൽ രോഗം അധികമായിത്തീരും. രോഗി ആഹാരത്തെ ആഗ്രഹിക്കുന്നു എന്നും വിധി ഉണ്ടെങ്കിൽ<noinclude><references/></noinclude> lvtp25271zco1toeumz3mmr2gjg9qhr താൾ:Shareera shasthram 1917.pdf/247 106 85439 247159 2026-09-14T10:51:06Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'S. = a E.- ഇംഗ്ലീഷ് പദങ്ങൾ. S. ന ധാതു ആ വായു a) Carbon-di-oxide വാര്യം കല ഒരുവിധം വായ Carbo-hydrato ന്നുള്ള ഒരുവസ്തു. അണപ്പല്ലുകൾ Molars 8. mwa; Bo Lower jaw bone സ്ഥി സ്ഥി പല്ലുകൾ ചെന്നു ന്നിരിക്കുന്ന എല്ലാ...' താൾ സൃഷ്ടിച്ചിരിക്കുന്നു 247159 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>S. = a E.- ഇംഗ്ലീഷ് പദങ്ങൾ. S. ന ധാതു ആ വായു a) Carbon-di-oxide വാര്യം കല ഒരുവിധം വായ Carbo-hydrato ന്നുള്ള ഒരുവസ്തു. അണപ്പല്ലുകൾ Molars 8. mwa; Bo Lower jaw bone സ്ഥി സ്ഥി പല്ലുകൾ ചെന്നു ന്നിരിക്കുന്ന എല്ലാ കീഴ് താടിയെല്ലു So Inferior vena ത്തുള്ള മഹാ വലിയ പ്രധാനമായ = നീലി നീലനിറമുള്ളത് (അശുദ്ധരക്തക്കുഴൽ); ഭാഗത്തിൽ നിന്നു അ cav<noinclude><references/></noinclude> 3ni2evajmy1qy725ojmgkd3cypsu7w1 താൾ:Shareera shasthram 1917.pdf/33 106 85440 247161 2026-09-14T10:52:30Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '16 ശരീരശാസ്ത്രം ഇതു അനേകം എല്ലുകൾ ചേർന്നുണ്ടായ ചങ്ങലപോലെയിരിക്കുന്നു. മറ എല്ലായിട്ടല്ലാതെ അ നേകം ചെറിയ എല്ലുകൾ ചേന്നു ചങ്ങല പോലെയിരി ക്കുന്നതിനാൽ ഉള്ള ഉപയ...' താൾ സൃഷ്ടിച്ചിരിക്കുന്നു 247161 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>16 ശരീരശാസ്ത്രം ഇതു അനേകം എല്ലുകൾ ചേർന്നുണ്ടായ ചങ്ങലപോലെയിരിക്കുന്നു. മറ എല്ലായിട്ടല്ലാതെ അ നേകം ചെറിയ എല്ലുകൾ ചേന്നു ചങ്ങല പോലെയിരി ക്കുന്നതിനാൽ ഉള്ള ഉപയോഗമെന്തു? Pis ത്തിൽ എത്ര ചെറിയ എല്ലുകൾ ഉണ്ടു. ഈ എല്ല ചങ്ങ ലപോലെയിരിക്കുന്നതിനാലാണു നമുക്കു കുനിഞ്ഞും നിവി അന്നും പ്രവത്തിക്കാൻ കഴിയുന്നതു. ചങ്ങല പോലെയുള്ള പൃഷ്ഠവംശത്തിൽനിന്നു ഒരു ഒററ എല്ല പത്താം രത്തിൽ കാണിച്ചിരിക്കുന്നു. ഇതു ഒരു ഭാഗത്തിൽ തടിച്ച തും മാറ് ഭാഗത്തിൽ ചെറിയ മുള്ളുകളോടുകൂടിയ ഒരു മോതിരം പോലെയും ആകുന്നു. ഈ കറ എല്ലിന്നു ക രുക (Vortebra) എന്നു പറയുന്നു. മോതിരം പോലെയു ള്ള ഈ എല്ലുകളെ പടത്തിൽ കാണിച്ച പ്രകാരം ഒന്നി ലൊന്നായി അടുക്കിയാൽ അവ ഒരു ചെറിയ കുഴലു പോലെ ആയിത്തീരുന്നു. പതിനൊന്നാം പടം നോ **). 21 Avalo cool (Spinal cord) പറയുന്ന ഒരു പ്രധാനമായ അവയവം ഉണ്ടു. ഈ ക ശക്തനാഡി മേൽഭാഗം കൊണ്ടു കാലത്തിനുള്ളിലുള്ള തലച്ചോറോടുകൂടി സംബന്ധിച്ചിരിക്കുന്നു. തല. പൃഷ്ഠവംശത്തിൽ ഒന്നാമത്തെ എല്ല് തല യെ താടിക്കൊണ്ടിരിക്കുന്നു. തലയിൽ കപാലം, മുഖം<noinclude><references/></noinclude> hhtnf5hmwzojudcpf03t0fu8x1t9jay താൾ:Otta slokam Malayalam 1921.pdf/20 106 85441 247162 2026-09-14T10:57:14Z MoosadWiki 13329 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'വൈദ്യോസി വാ ഗണിതശാസ്ത്രവിശാരദോ വാ | കേനൗഷധേന മമ പശ്യതി നക്തമംബാ കിം വാ ഗമിഷ്യതി പതിഃ സുചിരപ്രവാസീ ൨൬ ഒരു സ്ത്രീ പറയുന്നു:- 'ഹേ, പുസ്തകം കയ്യിലുള്ള വഴ...' താൾ സൃഷ്ടിച്ചിരിക്കുന്നു 247162 proofread-page text/x-wiki <noinclude><pagequality level="1" user="MoosadWiki" /> 12 ഒറ്റശ്ലോകം</noinclude>വൈദ്യോസി വാ ഗണിതശാസ്ത്രവിശാരദോ വാ | കേനൗഷധേന മമ പശ്യതി നക്തമംബാ കിം വാ ഗമിഷ്യതി പതിഃ സുചിരപ്രവാസീ ൨൬ ഒരു സ്ത്രീ പറയുന്നു:- 'ഹേ, പുസ്തകം കയ്യിലുള്ള വഴിപോക്ക! കുറച്ചുനേരം നില്ക്കു. അങ്ങ് വൈദ്യനോ ജ്യോതിഷിയോ? വൈദ്യനെങ്കിൽ എന്റെ അമ്മക്ക് രാത്രി കണ്ണുകാണമാണെന്നു ചെയ്യണമെന്നും<noinclude><references/></noinclude> e5uecn6ddc5m6q6ex8f3nyyhbf8beem