വിക്കിഗ്രന്ഥശാല
mlwikisource
https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE
MediaWiki 1.47.0-wmf.20
first-letter
മീഡിയ
പ്രത്യേകം
സംവാദം
ഉപയോക്താവ്
ഉപയോക്താവിന്റെ സംവാദം
വിക്കിഗ്രന്ഥശാല
വിക്കിഗ്രന്ഥശാല സംവാദം
പ്രമാണം
പ്രമാണത്തിന്റെ സംവാദം
മീഡിയവിക്കി
മീഡിയവിക്കി സംവാദം
ഫലകം
ഫലകത്തിന്റെ സംവാദം
സഹായം
സഹായത്തിന്റെ സംവാദം
വർഗ്ഗം
വർഗ്ഗത്തിന്റെ സംവാദം
രചയിതാവ്
രചയിതാവിന്റെ സംവാദം
കവാടം
കവാടത്തിന്റെ സംവാദം
സൂചിക
സൂചികയുടെ സംവാദം
താൾ
താളിന്റെ സംവാദം
പരിഭാഷ
പരിഭാഷയുടെ സംവാദം
TimedText
TimedText talk
ഘടകം
ഘടകത്തിന്റെ സംവാദം
Event
Event talk
താൾ:Pellisum Melisandayum (Changampuzha).pdf/11
106
82033
248223
244763
2026-09-21T20:49:33Z
Sreejithk2000
57
248223
proofread-page
text/x-wiki
<noinclude><pagequality level="3" user="HiranyaSarang" />പെല്ലീസും മെലിസാന്ദയും</noinclude>{{ന|മെലിസാന്ദ}}
{{justify|style=text-indent:2em|ഓ, ഇവിദെനിന്നു വളരെ ദൂരെ....വളരെ....വളരെ!!}}
{{ന|ഗോളാഡ്}}
{{justify|style=text-indent:2em|വെള്ളത്തിന്റെ അടികട്ടിൽ എന്താണാക്കിടന്നു തിളങ്ങുന്നത്?}}
{{ന|മെലിസാന്ദ}}
{{justify|style=text-indent:2em|എവിടെ ? ആ..! എനിക്കയാൾ തന്നെ ചൂഡാമണിയാണതു്. ഞാൻ കരഞ്ഞു കൊണ്ടിരുന്നപ്പോൾ അതു വീണുപോയി.}}
{{ന|ഗോളാഡ്}}
{{justify|style=text-indent:2em|ചൂഡാമണിയോ? -- ആരു തന്നു നിനക്കൊരു ചൂഡാമണി? ഞാനതു എടുക്കാൻ ശ്രമിക്കാം....}}
{{ന|മെലിസാന്ദ}}
{{justify|style=text-indent:2em|വേണ്ട വേണ്ട. എനിക്കാതാവശ്യമില്ല. എനിക്കതു വേണ്ട. അതിനുമുമ്പു ഞാൻ മരിക്കാൻ പോവുകയാണ്....ഇതാ ഈ നിമിഷം മരിക്കുകയാണു്........}}
{{ന|ഗോളാഡ്}}
{{justify|style=text-indent:2em|എനിക്കതു നിഷ്പ്രയാസം എടുക്കാൻ സാധിക്കും! വെള്ളത്തിനു വലിയ ആഴമൊന്നുമില്ല.}}
{{ന|മെലിസാന്ദ}}
{{justify|style=text-indent:2em|എനിക്കതാവശ്യമില്ല. നിങ്ങൾ അതെടുക്കാനാണ് ഭാവമെങ്കിൽ, അതിനു പകരമായി ഞാൻ അതിനുള്ളിലേയ്ക്കും ചാടാൻ പൊവുകയാണ്....}}
{{ന|ഗോളാഡ്}}
{{justify|style=text-indent:2em|വേണ്ട. വേണ്ട. അവിടെത്തന്നെ കിടന്നുകൊള്ളട്ടെ. ഞാനതെടുക്കുന്നില്ല. എങ്ങനെയായാലും ഒരുപദ്രവവും കൂടാതെ വേണമെങ്കിൽ അതെടുക്കാൻ കഴിഞ്ഞേനേ! കണ്ടിട്ടു വളരെ}}<noinclude>{{ന|6}}</noinclude>
2tx9ozndl9pxb42dxh7eyoohfyzew2z
താൾ:Pellisum Melisandayum (Changampuzha).pdf/47
106
82069
248210
241670
2026-09-21T15:13:41Z
HaniyahUsman
13251
248210
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പെല്ലീസും മെലിസാന്ദയും
തി?....നിനക്കെങ്ങനെ മനസ്സിലായി ഞാൻ
പോവുകയാണെന്ന്?
നിയോൾഡ്
ഞാങ്കണ്ടു.... ഞാങ്കണ്ടു അത്....എളേമ്മ പറഞ്ഞു
അമ്മാമനോട്.....
പെല്ലീസ്
അവനുറക്കം വരുന്നുണ്ട്.... അവൻ സ്വപ്നംകണ്ടതാണ്...
....ആട്ടെ, ഇവിടെ വരൂ നിയോൾഡേ, നീയുറക്കമായോ? വരൂ, ഈ കിളിവാതിലിൽക്കൂടി ഒന്നു പുറത്തേയ്ക്കു നോക്കൂ....
അതാ, വാത്തുകൾ നായ്ക്കളുമായി യുദ്ധം ചെയ്യുന്നു........
നിയോൾഡ് (കിളിവാതില്ക്കൽ)
ഓ! ഓ! ദാ, അതിനോക്കെപ്പിടിക്കാൻ കെടന്നോടാ....
ആ പട്ടികൾ.... ഓടിച്ചിട്ടു പിടിക്കുവാ! ! ! വെള്ളം.....
ചെറക്!....ചെറുക്... അതെല്ലാം പേടിച്ചുപോയി.......
(മെലിസാന്ദയുടെ സമീപം മടങ്ങിച്ചെന്നിട്ട്)
അവൻ ഉറക്കമാണ്.... ഉറക്കവുമായി മല്ലുപിടിക്കുകയാ
വൻ....അവൻ കണ്ണുകൾ അടഞ്ഞു തുടങ്ങുന്നു.
m
അവൾ നെയ്തു കൊണ്ടു താഴ്ന്ന സ്വരത്തിൽ പാടുന്നു
സെയ്ന്റ് ഡാനിയേൽ, സെയ്ന്റ് മൈക്കൽ, ഓ
നിയോൾഡ് (കിളിവാതിൽ
മെലിസാൻ പെട്ടെന്നെഴുന്നേററിട്ട്
എന്താ നിയോ....എന്താ?
നിയോൾഡ്
'
48<noinclude></noinclude>
7ikokg1xshqj5qobxim0kp4265y1w89
248211
248210
2026-09-21T15:19:14Z
HaniyahUsman
13251
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
248211
proofread-page
text/x-wiki
<noinclude><pagequality level="3" user="HaniyahUsman" /></noinclude>പെല്ലീസും മെലിസാന്ദയും
തി?....നിനക്കെങ്ങനെ മനസ്സിലായി ഞാൻ
പോവുകയാണെന്ന്?
നിയോൾഡ്
ഞാങ്കണ്ടു.... ഞാങ്കണ്ടു അത്....എളേമ്മ പറഞ്ഞു
അമ്മാമനോട്.....
പെല്ലീസ്
അവനുറക്കം വരുന്നുണ്ട്.... അവൻ സ്വപ്നംകണ്ടതാണ്...
....ആട്ടെ, ഇവിടെ വരൂ നിയോൾഡേ, നീയുറക്കമായോ? വരൂ, ഈ കിളിവാതിലിൽക്കൂടി ഒന്നു പുറത്തേയ്ക്കു നോക്കൂ....
അതാ, വാത്തുകൾ നായ്ക്കളുമായി യുദ്ധം ചെയ്യുന്നു........
നിയോൾഡ് (കിളിവാതില്ക്കൽ)
ഓ! ഓ! ദാ, അതിനോക്കെപ്പിടിക്കാൻ കെടന്നോടാ....
ആ പട്ടികൾ.... ഓടിച്ചിട്ടു പിടിക്കുവാ! ഓ! ഓ! വെള്ളം.....
ചെറക്!....ചെറക്!... അതെല്ലാം പേടിച്ചുപോയി.......
പെല്ലീസ്
(മെലിസാന്ദയുടെ സമീപം മടങ്ങിച്ചെന്നിട്ട്)
അവൻ ഉറക്കമാണ്.... ഉറക്കവുമായി മല്ലുപിടിക്കുകയാണവൻ....അവന്റെ കണ്ണുകൾ അടഞ്ഞു തുടങ്ങുന്നു.
(അവൾ നെയ്തു കൊണ്ടു താഴ്ന്ന സ്വരത്തിൽ പാടുന്നു)
സെയ്ന്റ് ഡാനിയേൽ, സെയ്ന്റ് മൈക്കൽ, ഓ!
സെയ്ന്റ് മൈക്കൽ, സെയ്ന്റ് റാഫേൽ, ഓ!....
നിയോൾഡ് (കിളിവാതില്ക്കൽ)
ഓ! ഓ! അമ്മേ!....
മെലിസാന്ദ (പെട്ടെന്നെഴുന്നേററിട്ട്)
എന്താ നിയോൾഡേ?....എന്താ?
നിയോൾഡ്
ഒരുട്ടം ഞാങ്കണ്ടു.... ജനേലേക്കൂടി....
48<noinclude></noinclude>
tvo5pwsx1fh5cu67z86s6xgru4zyp67
താൾ:Pellisum Melisandayum (Changampuzha).pdf/48
106
82070
248212
241671
2026-09-21T15:32:17Z
HaniyahUsman
13251
248212
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പെല്ലീസും മെലിസാന്ദയും
(പെല്ലീസും മെലിസാന്ദയും കിളിവാതില്ക്കൽ ഓടിയെത്തുന്നു)
പെല്ലീസ്
ജനലിക്കൽ എന്താണുള്ളതു? നീ കണ്ടതെന്താ?
നിയോഡ്
ഓ! ഓ! ഒരൂട്ടം കണ്ടു ഞാൻ... ഒന്നൂല്ല....ഒന്നൂല്ല.... എനിക്കു കാണാമ്മേല........
മെലിസാന്ദ
എനിക്കും........
പെല്ലീസ്
എവിടെയായിട്ടാ നീ ഒരൂകൂട്ടം കണ്ടതു? ഏതുവഴിക്ക്?
നിയോൾഡ്
ദേ, അവിടെ....ദേ അവിടെ.... അതിപ്പെ പൊയ്ക്കഴിഞ്ഞു.
പെല്ലീസ്
അവനെന്താണ് പറയുന്നതെന്ന് അവനുതന്നെ അറിഞ്ഞുകൂടാ. അവൻ കാടിനുമീതെ ചന്ദ്രിക കണ്ടിരിക്കണം. പലപ്പോഴും വളരെ വിചിത്രമായ ഛായാരൂപങ്ങൾ ഉണ്ടാകാറുണ്ട്.... അല്ലെങ്കിൽ നിരത്തിൽക്കൂടെ വല്ലതും കടന്നുപോയിരിക്കണം....അല്ലെങ്കിൽ അവന്റെ ഉറക്കത്തിൽക്കൂടെ... എന്തു കൊണ്ടെന്നാൽ.... ഇതാ, നോക്കൂ, നോക്കൂ അവൻ ഉറിങ്ങിത്തുടങ്ങി... നല്ലത്!...
നിയോൾഡ് (കിളിവാതിൽ
അച്ഛനാണ്....അച്ഛനാണ്ടു്.
പെല്ലീസ് (കിളിവാതില ൽ ചെന്നിട്ട്
അവൻ പറഞ്ഞതു നേരാണ്. ഗോളാഡ് ഇതാ ഇപ്പോൾ
നിയോൾഡ്
48
P<noinclude></noinclude>
l382mgi0xswtzpkpkyhaokl79g4woak
248213
248212
2026-09-21T15:37:00Z
HaniyahUsman
13251
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
248213
proofread-page
text/x-wiki
<noinclude><pagequality level="3" user="HaniyahUsman" /></noinclude>പെല്ലീസും മെലിസാന്ദയും
(പെല്ലീസും മെലിസാന്ദയും കിളിവാതില്ക്കൽ ഓടിയെത്തുന്നു)
പെല്ലീസ്
ജനലിക്കൽ എന്താണുള്ളതു? നീ കണ്ടതെന്താ?
നിയോഡ്
ഓ! ഓ! ഒരൂട്ടം കണ്ടു ഞാൻ... ഒന്നൂല്ല....ഒന്നൂല്ല.... എനിക്കു കാണാമ്മേല........
മെലിസാന്ദ
എനിക്കും........
പെല്ലീസ്
എവിടെയായിട്ടാ നീ ഒരൂകൂട്ടം കണ്ടതു? ഏതുവഴിക്ക്?
നിയോൾഡ്
ദേ, അവിടെ....ദേ അവിടെ.... അതിപ്പെ പൊയ്ക്കഴിഞ്ഞു.
പെല്ലീസ്
അവനെന്താണ് പറയുന്നതെന്ന് അവനുതന്നെ അറിഞ്ഞുകൂടാ. അവൻ കാടിനുമീതെ ചന്ദ്രിക കണ്ടിരിക്കണം. പലപ്പോഴും വളരെ വിചിത്രമായ ഛായാരൂപങ്ങൾ ഉണ്ടാകാറുണ്ട്.... അല്ലെങ്കിൽ നിരത്തിൽക്കൂടെ വല്ലതും കടന്നുപോയിരിക്കണം....അല്ലെങ്കിൽ അവന്റെ ഉറക്കത്തിൽക്കൂടെ... എന്തു കൊണ്ടെന്നാൽ.... ഇതാ, നോക്കൂ, നോക്കൂ അവൻ ഉറിങ്ങിത്തുടങ്ങി... നല്ലത്!...
നിയോൾഡ് (കിളിവാതില്ക്കൽ)
അച്ഛനവട്യോണ്ട്... അച്ഛനവട്യോണ്ട്.
പെല്ലീസ് (കിളിവാതില്ക്കൽ ചെന്നിട്ട്)
അവൻ പറഞ്ഞതു നേരാണ്. ഗോളാഡ് ഇതാ ഇപ്പോൾ മുറ്റത്തേയ്ക്കിറങ്ങുയുകണ്ടായി....
നിയോൾഡ്
എന്റെ പൊന്നച്ഛൻ!... പൊന്നച്ഛൻ.... ഞാൻ ചെന്നു കാണ്വച്ഛനെ!.....
48<noinclude></noinclude>
i3x8kd08ibxhjug8nlw52abfxcy7h78
താൾ:Pellisum Melisandayum (Changampuzha).pdf/49
106
82071
248214
244768
2026-09-21T15:43:18Z
HaniyahUsman
13251
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
248214
proofread-page
text/x-wiki
<noinclude><pagequality level="3" user="HaniyahUsman" /></noinclude>പെല്ലീസും മെലിസാന്ദയും
(അവൻ ഓടിപ്പോകുന്നു.... നിശ്ശബ്ദത)
[ഗോളാഡും, ഒരു വിളക്കെടുത്തുകൊണ്ടു കൊച്ചുനിയോൾഡും പ്രവേശിക്കുന്നു]
ഗോളാഡ്
അല്ലാ,നിങ്ങൾ ഇപ്പോഴും ഇരുട്ടത്തു
കാത്തിരിക്കുകയാണോ?
നിയോൾഡ്
ഞാനൊരു വെളക്കു കൊണ്ടന്നട്ടെണ്ട്..ദേമ്മേ ഒരു വല്യേ വെളക്ക്;
[അവൻ വിളക്കുയർത്തിപ്പിടിച്ചു മെലിസാന്ദയുടെ നേർക്കു നോക്കുന്നു]
അല്ലാ,അമ്മ കരയ്വാന്നൊ? അമ്മേ,അമ്മ കരയ്വാർന്നൊ?
[അവൻ പെല്ലീസിന്റെ നേർക്കു വിളക്കുയർത്തിപ്പിടിച്ചുകൊണ്ട് അദ്ദേഹത്തേയും നോക്കുന്നു]
അല്ല,അമ്മാമാ,അമ്മാമാ,അമ്മാമനും കരയ്വാർന്നൊ ? അയ്യോ, അച്ഛാ, എന്റെ പൊന്നച്ഛാ, അച്ഛനൊന്നു നോക്കൂ;
ദേ അവര് രണ്ടാളും കരയ്വാർന്നു...രണ്ടാളും!.......
ഗോളാഡ്
അവരുടെ കണ്ണിന്റെ നേർക്കങ്ങനെ പിടിക്കാതിരി വിളക്ക്!......
'''രംഗം രണ്ട്'''
കൊട്ടാരത്തിലെ ഒരു മണിമാളിക. കിളിവാതിലുകളിൽ
ഒന്നിന്റെ താഴെക്കൂടി ഒരു കാവൽത്തിണ്ണ പോകുന്നതായി
ക്കാണാം.
44<noinclude></noinclude>
krq2qgcra2xekmapiur9pnixhuto28x
താൾ:Pellisum Melisandayum (Changampuzha).pdf/50
106
82072
248217
241673
2026-09-21T15:58:34Z
HaniyahUsman
13251
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
248217
proofread-page
text/x-wiki
<noinclude><pagequality level="3" user="HaniyahUsman" /></noinclude>പെല്ലീസും മെലിസാന്ദയും
മെലിസാന്ദ
(കിളിവാതിൽക്കൽ അവളുടെ തലമുടി ചീകിവിതുർത്തു കൊണ്ടു നിൽക്കുന്നു. അവൾ വാടുകയാണു്.)
മുപ്പതു വത്സരങ്ങളായി
ഞാൻ തിരക്കയാ-
ണെപ്പൊഴുമദ്ദേഹത്തെ-
സ്സഹജകളേ!
ആയതില്ലെനിക്കെന്നാ-
ലിന്നോളമറിയുവാ-
നാ ദേവനമരുമാ
നിഗൂഢരംഗം.
മുപ്പതു വത്സരങ്ങളായി
ഞാൻ നടക്കായാ-
ണെപ്പൊഴുമേവം മമ
സഹജകളേ!
ആയതില്ലെനിക്കെന്നാ-
ലിന്നോളം കണ്ടുമുട്ടാ-
നാ ദേവപാദപാത-
രേഖപോലും!.......
മുപ്പതു വർഷമേവം
രാപ്പകൽ നടന്നയ്യോ
മൽപ്പദം തളർന്നു പോയ്
സഹജകളേ!
45<noinclude></noinclude>
6mv0th3z1lj0i6scfo9fnfhu6px78pw
താൾ:Pellisum Melisandayum (Changampuzha).pdf/51
106
82073
248218
241674
2026-09-21T16:02:14Z
HaniyahUsman
13251
248218
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പെല്ലീസും മെലിസാന്ദയും
എങ്ങു, മെവിടെയു,മുണ്ടദ്ദേഹം
ജനിയെന്നാ-
ലിന്നോളമാർന്നിട്ടില്ലെൻ
സഹജകളേ!
പോകുന്നു നേരം ശോകമൂകമായ്
വീണ്ടും നഗ്ന-
മാകുന്നു മൽപ്പാദങ്ങൾ
സഹജകളേ!
ഹാ, മതിയാകയാണി
"
സഹജകളേ!
നിങ്ങൾക്കു പതിനാറാണിന്നിപ്പോൾ
-
നിങ്ങൾക്കു ള്ളതാണിതെന
സഹജകളേ!
എന്നുവടിയെടുത്ത
നിങ്ങളും തിരക്കു ക
കാവൽത്തി വഴി പെല്ലിസ് പ്രവേശിക്കുന്നു
പെല്ലീസ്
ആരാണവിടെ?........
46<noinclude></noinclude>
9ks448p4osov05s0ib5flr5r7v7e2h4
248219
248218
2026-09-21T16:04:50Z
HaniyahUsman
13251
248219
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പെല്ലീസും മെലിസാന്ദയും
എങ്ങു, മെവിടെയു,മുണ്ടദ്ദേഹം
ജനിയെന്നാ-
ലിന്നോളമാർന്നിട്ടില്ലെൻ
സഹജകളേ!
പോകുന്നു നേരം ശോകമൂകമായ്
വീണ്ടും നഗ്ന-
മാകുന്നു മൽപ്പാദങ്ങൾ
സഹജകളേ!
ഹാ, മൃതിയടകയാണന്തി-
യല്ലലിലാഴ്വു
മാമകാത്മാവെ,ന്നോമൽ-
സഹജകളേ!
നിങ്ങൾക്കു പതിനാറാണിന്നിപ്പോൾ
പ്രായം,--കാലം
നിങ്ങൾക്കുള്ളതാണിതെൻ
സഹജകളേ!
എന്നുവടിയെടുത്ത
നിങ്ങളും തിരക്കു ക
കാവൽത്തി വഴി പെല്ലിസ് പ്രവേശിക്കുന്നു
പെല്ലീസ്
ആരാണവിടെ?........
46<noinclude></noinclude>
kfwai0r4cx8c7zm5l6vto0rislixx4u
248220
248219
2026-09-21T16:08:41Z
HaniyahUsman
13251
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
248220
proofread-page
text/x-wiki
<noinclude><pagequality level="3" user="HaniyahUsman" /></noinclude>പെല്ലീസും മെലിസാന്ദയും
എങ്ങു, മെവിടെയു,മുണ്ടദ്ദേഹം
ജനിയെന്നാ-
ലിന്നോളമാർന്നിട്ടില്ലെൻ
സഹജകളേ!
പോകുന്നു നേരം ശോകമൂകമായ്
വീണ്ടും നഗ്ന-
മാകുന്നു മൽപ്പാദങ്ങൾ
സഹജകളേ!
ഹാ, മൃതിയടകയാണന്തി-
യല്ലലിലാഴ്വു
മാമകാത്മാവെ,ന്നോമൽ-
സഹജകളേ!
നിങ്ങൾക്കു പതിനാറാണിന്നിപ്പോൾ
പ്രായം,--കാലം
നിങ്ങൾക്കുള്ളതാണിതെൻ
സഹജകളേ!
എന്നുവടിയെടുത്തദ്ദേഹ-
ത്തിനെച്ചെന്നു
നിങ്ങളും തിരക്കുകെൻ
സഹജകളേ!
[കാവൽത്തിണ്ണ വഴിക്കു പെല്ലീസ് പ്രവേശിക്കുന്നു]
പെല്ലീസ്
ഹോളാ! ഹോളാ! ഹോ!.....
മെലിസാന്ദ
ആരാണവിടെ?........
46<noinclude></noinclude>
qza8ozt7a3lovmip4hwna830ex4w9wc
താൾ:Sasthrejnen Pouranakumbol 2004 June.pdf/13
106
84593
248206
245304
2026-09-21T13:10:59Z
Sreejithk2000
57
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
248206
proofread-page
text/x-wiki
<noinclude><pagequality level="3" user="Sreejithk2000" />{{ഇടത്തുംവലത്തും|കൃഷി: ഒരു വ്യവസായം|13}}</noinclude>{{justify|റൂളുകൾ, സമ്മർദ്ദങ്ങൾ,ബ്യൂറോക്രസി, നിരുത്തരവാദിത്വം മുതലായ രാശികളാലാണ് പലപ്പോഴും നിയന്ത്രിക്കപ്പെടുന്നത്. കൃഷിയേയും കൃഷിക്കാരനേയും സംബന്ധിച്ചിടത്തോളം പലപ്പോഴും അത് അനിയന്ത്രിത ജലമായാണ് പരിണമിക്കുക. വൈദ്യുത മോട്ടോർ പമ്പുകളിൽ 'ഇലക്ട്രിസിറ്റി കട്ട്, ലൈൻ ഫെിയർ' മുതലായവ ചെറിയ തോതിൽ അനിശ്ചിതത്വം ഉണ്ടാക്കുന്നു. കാലവർഷം കുറഞ്ഞാൽ അണക്കെട്ടുകളിൽ വെള്ളമില്ലാതാകുന്നു. എങ്കിലും പൊതുവിൽ പറഞ്ഞാൽ വലിയ അണക്കെട്ടുകളിൽ നിന്നൊഴികെയുള്ള മറ്റു എല്ലാ ജലസേചന മാർഗങ്ങളും നിയന്ത്രിത ജലമായി കണക്കാക്കാം.}}
{{justify|style=text-indent:2em|കൃഷിയെ വ്യവസായമെന്ന രീതിയിൽ ആസൂത്രണം ചെയ്യണമെങ്കിൽ ആവശ്യമായ വെള്ളം മുഴുവനും പൂർണമായ നിയന്ത്രണത്തിന് വിധേയമായി നൽകുവാൻ സാധിക്കണം. നേരിട്ടുചെയ്യുന്ന മഴവെള്ളത്തെ നിയന്ത്രിക്കുവാൻ സാധിക്കുകയില്ല. ബാക്കിയുള്ളവയുടെ
നിയന്ത്രണവിധികൾ താഴെ കൊടുത്തിരിക്കുന്ന പോലെ ക്രോഡീകരിക്കാം.}}
# അധികരിച്ച് വരവു വെള്ളത്തെ നിയന്ത്രിക്കുന്ന വെള്ളപ്പൊക്ക നിവാരണ നടപടികൾ
# ജലസേചന മാർഗങ്ങൾ
## വലിയ അണക്കെട്ടുകൾ - തോടുകൾ - വൻകിട ജലസേചനം
## ചെറിയ ബണ്ടുകൾ, ഏരികൾ മുതലായവ - ചെറുകിട ജലസേചനം.
## തുറന്ന ജലാശയങ്ങളിൽ നിന്ന് കുളം, കിണർ, തോട് മുതലായവയിൽ നിന്ന് പമ്പുക.
## കുഴൽ കിണറുകളിൽ നിന്ന് പമ്പുക
{{justify|style=text-indent:2em|ഇതിൽ ജലസേചനത്തിന് ആദ്യത്തെ രണ്ടു മാർഗങ്ങളാണ് ആധുനിക പ്ലാനിംഗിൽ അധികവും സ്വീകരിച്ച് വരുന്നത്. ഇവ രണ്ടിലും പൊതുവിൽ പറയുകയാണെങ്കിൽ ധാരാളം ജലം ശേഖരിക്കുവാൻ സാധിക്കുമെങ്കിലും നേരത്തെ സൂചിപ്പിച്ച അനിശ്ചിതത്വമുണ്ട്. മാത്രമല്ല ജലം ശേഖരിക്കുന്ന ഇടങ്ങൾ കൃഷിചെയ്യുവാൻ ലഭ്യമല്ലാതായിത്തീരുകയും ചെയ്യുന്നു. അധികം വെള്ളം ആവിയായി പോകും, ചെലവു കൂടും എന്നീ ദോഷങ്ങളുമുണ്ട്. ഭൂഗർഭ ജലമാകട്ടെ കൂടുതൽ വിശ്വസനീയവും ചെലവു കുറഞ്ഞതും ആയിരിക്കും. നനവെള്ളത്തിന്റെ ലഭ്യതക്ക് ഉറപ്പു നൽകുവാൻ സാധിക്കണമെങ്കിൽ വൻതോതിൽ ഭൂഗർഭജലം ചൂഷണം ചെയ്യപ്പെടേണ്ടിയിരിക്കുന്നു. ആഴമേറിയ തുറന്ന കിണറുകൾ, കുഴൽ കിണറുകൾ മുതലായവ രാജ്യത്തിൽ ഉടനീളം സ്ഥാപിക്കണം. പഞ്ചാബിന്റെ വിജയരഹസ്യം ഇതാണ്.}}<noinclude></noinclude>
0od68n2iwbuvuxjiqop5q2jd14ro6vs
താൾ:Sasthrejnen Pouranakumbol 2004 June.pdf/14
106
84606
248215
245317
2026-09-21T15:52:33Z
Sreejithk2000
57
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
248215
proofread-page
text/x-wiki
<noinclude><pagequality level="3" user="Sreejithk2000" />{{ഇടത്തുംവലത്തും|14|ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ}}</noinclude>{{justify|ഈ കുഴൽ കിണറുകളെ സജീവമാക്കുവാൻ വിദ്യുച്ഛക്തിയും വേണം. വിദ്യുച്ഛക്തി വിതരണ വികസന പരിപാടിയിൽ കൃഷി ആവശ്യങ്ങൾക്ക് പ്രത്യേക മുൻഗണന നൽകേണ്ടിയിരിക്കുന്നു. 100 - 150 മെഗാവാട്ട് ശക്തിയെങ്കിലും കേരളത്തിൽ ജലസേചനാവശ്യത്തിന് മാത്രമായി വേണ്ടി വരും. ഇന്നത്തെ ചിന്താഗതി അനുസരിച്ച് ഇത് കുറെ അധികമാണെന്ന് തോന്നിയേക്കാം. പക്ഷെ വൻ തോതിൽ പമ്പു നന വികസിക്കുമ്പോൾ ഏകദേശം 100 - 150 മെഗാവാട്ടിൽ കുറയാതെ വേണ്ടിവരും. കേരളത്തിന്റെ നന് വികസനത്തിന്റെ ശ്രദ്ധ വൻകിടപദ്ധതികളിൽ നിന്നും ഇപ്രകാരമുള്ള ചെറുകിട പദ്ധതികളിലേക്ക് തിരിക്കേണ്ടതാണ് എന്ന അഭിപ്രായം പ്രബലപ്പെട്ടുവരികയാണ്. അങ്ങനെ വെള്ളത്തിനുള്ള ആസൂത്രണം നടക്കുമ്പോൾ വിദ്യുച്ഛക്തി ഉല്പാദനത്തിനും വിതരണത്തിനുമുള്ള ആസൂത്രണവും ഒപ്പം നടക്കേണ്ടിവരും.}}
{{justify|style=text-indent:2em|കൃഷിയിലെ മുഖ്യ ഇൻപുട്ടുകളിൽ ഒന്നാണ് വളം. ഒരു നിലക്ക് പറഞ്ഞാൽ കാർഷികോത്പാദനത്തിൽ മുഖ്യ അസംസ്കൃത വസ്തു അതാണ്. അതാണല്ലോ കാർബോഹൈഡ്രേറ്റുകളും പ്രോട്ടീനുകളും മറ്റുമായി മാറുന്നത്. വർധിച്ച കാർഷികോല്പാദനത്തിനു ആസൂത്രണം ചെയ്യുമ്പോൾ വൻതോതിൽ രാസവളങ്ങൾ വേണ്ടിവരും. അതിന്റെ ഉല്പാദനചെലവും അതുപോലെ കേന്ദ്രീകൃത ഉല്പാദന സ്ഥലത്തു നിന്ന് പരന്നു കിടക്കുന്ന ഉപഭോക്തൃ ക്ഷേത്രങ്ങളിലേക്ക് എത്തിക്കുവാനുള്ള ചെലവും എല്ലാം ശരിക്കും വിലയിരുത്തികൊണ്ടുവേണം ആസൂത്രണം ചെയ്യുവാൻ. സ്ഥലപോഷകങ്ങളുടെ ഇന്നത്തെ ഉല്പാദന നിരക്ക്, കടത്തു ടൺ കിലോ മീറ്ററുകൾ (ഒരു ടൺ ഭാരം 1 കിലോ മീറ്റർ ദൂരെ എത്തിക്കുവാൻ ഒരു ടൺ കിലോ മീറ്റർ വേണം.) ഏതെല്ലാം ഇനങ്ങളിൽ ഏതേതു നിരക്കിൽ ഉല്പാദനം വർധിപ്പിച്ച് കൊണ്ടുവരണം എന്നൊക്കെ സമഗ്രമായി കണക്കാക്കേണ്ടതാണ്.}}
{{justify|style=text-indent:2em|വളത്തെപ്പോലെ പ്രധാനമാണ് കീടനാശിനികൾ. അവയുടെ നിർമാണത്തിലും ഉപയോഗത്തിലും ഓർക്കേണ്ട സംഗതികൾ:}}
{{justify|style=text-indent:2em|ഒന്നാമതായി പൊതുജനാരോഗ്യത്തിനു ഹാനികരമല്ലാത്തവയായിരിക്കണം അവ. സർക്കാരിന്റെ പ്രത്യേക ശ്രദ്ധയില്ലെങ്കിൽ ഇക്കാര്യം പലപ്പോഴും ഓർത്തില്ലെന്നു വരും.}}
{{justify|style=text-indent:2em|രണ്ടാമതായി - ആവശ്യമുള്ള ഇനങ്ങൾ ആവശ്യമുള്ള തോതിൽ ആവശ്യമുള്ള സമയത്ത് ലഭിക്കുമാറാകണം.}}
{{justify|style=text-indent:2em|മൂന്നാമതായി അവയുടെ പ്രയോഗം പ്രമാണവൽകരിക്കണം. വേണ്ടയിടങ്ങളിൽ യന്ത്രവൽകരിക്കുകയും വേണം. കീടനിയന്ത്രണം ഒറ്റപ്പെട്ട കൃഷിക്കാരന്റെ പ്രവൃത്തിയല്ല. അവർ കൂട്ടായി പ്രവർത്തിച്ചാലേ ഫലവത്താകുകയുള്ളൂ.}}
{{justify|style=text-indent:2em|ഉഴവ്, കൊയ്ത്ത്, മെതി മുതലായവയ്ക്കുള്ള യന്ത്രങ്ങളുടെ ആവശ്യം പരക്കെ ബോധ്യമാണ്. അവയുടെ ഉപയോഗവും ഉപയോ}}<noinclude></noinclude>
eyvbqu6gei7ikxbwb8luw8asayq0bxa
248216
248215
2026-09-21T15:53:07Z
Sreejithk2000
57
248216
proofread-page
text/x-wiki
<noinclude><pagequality level="3" user="Sreejithk2000" />{{ഇടത്തുംവലത്തും|14|ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ}}</noinclude>{{justify|ഈ കുഴൽ കിണറുകളെ സജീവമാക്കുവാൻ വിദ്യുച്ഛക്തിയും വേണം. വിദ്യുച്ഛക്തി വിതരണ വികസന പരിപാടിയിൽ കൃഷി ആവശ്യങ്ങൾക്ക് പ്രത്യേക മുൻഗണന നൽകേണ്ടിയിരിക്കുന്നു. 100 - 150 മെഗാവാട്ട് ശക്തിയെങ്കിലും കേരളത്തിൽ ജലസേചനാവശ്യത്തിന് മാത്രമായി വേണ്ടി വരും. ഇന്നത്തെ ചിന്താഗതി അനുസരിച്ച് ഇത് കുറെ അധികമാണെന്ന് തോന്നിയേക്കാം. പക്ഷെ വൻ തോതിൽ പമ്പു നന വികസിക്കുമ്പോൾ ഏകദേശം 100 - 150 മെഗാവാട്ടിൽ കുറയാതെ വേണ്ടിവരും. കേരളത്തിന്റെ നന് വികസനത്തിന്റെ ശ്രദ്ധ വൻകിടപദ്ധതികളിൽ നിന്നും ഇപ്രകാരമുള്ള ചെറുകിട പദ്ധതികളിലേക്ക് തിരിക്കേണ്ടതാണ് എന്ന അഭിപ്രായം പ്രബലപ്പെട്ടുവരികയാണ്. അങ്ങനെ വെള്ളത്തിനുള്ള ആസൂത്രണം നടക്കുമ്പോൾ വിദ്യുച്ഛക്തി ഉല്പാദനത്തിനും വിതരണത്തിനുമുള്ള ആസൂത്രണവും ഒപ്പം നടക്കേണ്ടിവരും.}}
{{justify|style=text-indent:2em|കൃഷിയിലെ മുഖ്യ ഇൻപുട്ടുകളിൽ ഒന്നാണ് വളം. ഒരു നിലക്ക് പറഞ്ഞാൽ കാർഷികോത്പാദനത്തിൽ മുഖ്യ അസംസ്കൃത വസ്തു അതാണ്. അതാണല്ലോ കാർബോഹൈഡ്രേറ്റുകളും പ്രോട്ടീനുകളും മറ്റുമായി മാറുന്നത്. വർധിച്ച കാർഷികോല്പാദനത്തിനു ആസൂത്രണം ചെയ്യുമ്പോൾ വൻതോതിൽ രാസവളങ്ങൾ വേണ്ടിവരും. അതിന്റെ ഉല്പാദനചെലവും അതുപോലെ കേന്ദ്രീകൃത ഉല്പാദന സ്ഥലത്തു നിന്ന് പരന്നു കിടക്കുന്ന ഉപഭോക്തൃ ക്ഷേത്രങ്ങളിലേക്ക് എത്തിക്കുവാനുള്ള ചെലവും എല്ലാം ശരിക്കും വിലയിരുത്തികൊണ്ടുവേണം ആസൂത്രണം ചെയ്യുവാൻ. സ്ഥലപോഷകങ്ങളുടെ ഇന്നത്തെ ഉല്പാദന നിരക്ക്, കടത്തു ടൺ കിലോ മീറ്ററുകൾ (ഒരു ടൺ ഭാരം 1 കിലോ മീറ്റർ ദൂരെ എത്തിക്കുവാൻ ഒരു ടൺ കിലോ മീറ്റർ വേണം.) ഏതെല്ലാം ഇനങ്ങളിൽ ഏതേതു നിരക്കിൽ ഉല്പാദനം വർധിപ്പിച്ച് കൊണ്ടുവരണം എന്നൊക്കെ സമഗ്രമായി കണക്കാക്കേണ്ടതാണ്.}}
{{justify|style=text-indent:2em|വളത്തെപ്പോലെ പ്രധാനമാണ് കീടനാശിനികൾ. അവയുടെ നിർമാണത്തിലും ഉപയോഗത്തിലും ഓർക്കേണ്ട സംഗതികൾ:}}
{{justify|style=text-indent:2em|ഒന്നാമതായി - പൊതുജനാരോഗ്യത്തിനു ഹാനികരമല്ലാത്തവയായിരിക്കണം അവ. സർക്കാരിന്റെ പ്രത്യേക ശ്രദ്ധയില്ലെങ്കിൽ ഇക്കാര്യം പലപ്പോഴും ഓർത്തില്ലെന്നു വരും.}}
{{justify|style=text-indent:2em|രണ്ടാമതായി - ആവശ്യമുള്ള ഇനങ്ങൾ ആവശ്യമുള്ള തോതിൽ ആവശ്യമുള്ള സമയത്ത് ലഭിക്കുമാറാകണം.}}
{{justify|style=text-indent:2em|മൂന്നാമതായി - അവയുടെ പ്രയോഗം പ്രമാണവൽകരിക്കണം. വേണ്ടയിടങ്ങളിൽ യന്ത്രവൽകരിക്കുകയും വേണം. കീടനിയന്ത്രണം ഒറ്റപ്പെട്ട കൃഷിക്കാരന്റെ പ്രവൃത്തിയല്ല. അവർ കൂട്ടായി പ്രവർത്തിച്ചാലേ ഫലവത്താകുകയുള്ളൂ.}}
{{justify|style=text-indent:2em|ഉഴവ്, കൊയ്ത്ത്, മെതി മുതലായവയ്ക്കുള്ള യന്ത്രങ്ങളുടെ ആവശ്യം പരക്കെ ബോധ്യമാണ്. അവയുടെ ഉപയോഗവും ഉപയോ}}<noinclude></noinclude>
3jpksfq6z21z0aj3t2k2dan8u2djw93
താൾ:Sasthrejnen Pouranakumbol 2004 June.pdf/15
106
84607
248221
245318
2026-09-21T20:18:14Z
Sreejithk2000
57
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
248221
proofread-page
text/x-wiki
<noinclude><pagequality level="3" user="Sreejithk2000" />{{ഇടത്തുംവലത്തും|കൃഷി. ഒരു വ്യവസായം|15}}</noinclude>{{justify|ഗിക്കാതിരിക്കലും തികച്ചും സാമ്പത്തികാടിസ്ഥാനത്തിലാണ്. കായികാധ്വാനം സുലഭമാണെങ്കിൽ യന്ത്രങ്ങളുടെ ഉപയോഗം എതിർക്കപ്പെടുന്നതായിരിക്കും. ഇവിടെ പ്രശ്നം ഉല്പാദനത്തിന്റെ ലാഭനഷ്ടങ്ങൾ മാത്രമല്ല. സാമൂഹ്യ സാമ്പത്തിക പ്രശ്നമായി മാറുന്നു അത്. ചില സന്ദർഭങ്ങളിൽ ഉദാഹരണത്തിന് മൂപ്പു കൃഷിയിടങ്ങളിൽ യന്ത്രങ്ങളുടെ ഉപയോഗം അനിവാര്യമായി തീർന്നേക്കാം. എങ്കിലും വ്യവസായാടിസ്ഥാനത്തിലും സാമ്പത്തികാടിസ്ഥാനിത്തിലും ആദ്യം പറഞ്ഞ ഇനങ്ങളെക്കാൾ കുറവ് പ്രാധാന്യമേ യന്ത്രവല്കരണത്തിനുള്ളൂ.}}
{{justify|style=text-indent:2em|നാം സാധാരണയായി തീരെ ശ്രദ്ധകൊടുക്കാത്ത ഒരിനമാണ് സംഭരണ ശാലകൾ. പണ്ടത്തെ മനക്കലെ പത്തായങ്ങളും നെല്ലറകളും എല്ലാം ഉണ്ട്. എലിയും മറ്റും തിന്നതിന്റെ ബാക്കി, അവയുടെ മലമൂത്രവിസർജനാദികളാൽ പുഷ്ടമാക്കപ്പെട്ട് നമുക്ക് ലഭിക്കുന്നു. നാം ഉല്പാദിപ്പിക്കുന്ന കാർഷികോല്പന്നങ്ങളുടെ ഒരു നല്ല ഭാഗം ഇങ്ങനെ നശിക്കുകയാണ്. കൃഷിയെ ശാസ്ത്രീയാടിസ്ഥാനത്തിൽ സംഘടിപ്പിക്കണമെങ്കിൽ ഉല്പന്നങ്ങൾ സംസ്കരിക്കുന്നതിനും “പാക്കുന്നതിനും ഏറ്റവും ശാസ്ത്രീയമായ ഏർപ്പാടുകൾ തന്നെ വേണം. ഇതിന്റെ ഗൗരവം നമ്മുടെ ആസൂത്രകരുടെയും ഉല്പാദകരുടെയും ശ്രദ്ധയിൽ പെടുത്തുക അത്ര എളുപ്പമല്ല. പക്ഷെ ഉല്പാദനം വർധിക്കുമ്പോൾ അത് വ്യക്തമാകാതിരിക്കില്ല.}}
{{justify|style=text-indent:2em|ഒരു ഉല്പന്നവും ഉല്പാദനസ്ഥലത്തുതന്നെ മുഴുവൻ ഉപയോഗിക്കുകയില്ലല്ലോ. കാർഷികോല്പന്നങ്ങൾ വൻ തോതിൽ അങ്ങോട്ടും ഇങ്ങോട്ടും കടത്തിക്കൊണ്ട് പോകേണ്ടിവരും. നല്ല റോഡുകൾ ജെട്ടികൾ, പ്ലാറ്റ് ഫോമുകൾ വിവിധ തരത്തിലുള്ള കാർഷികോല്പന്നങ്ങൾ കടത്തുവാൻ വേണ്ടി പ്രത്യേക തരത്തിലുള്ള വാഹനങ്ങൾ - ഇവ
യെല്ലാം ആസൂത്രണത്തിന്റെ പരിധിയിൽ പെടണം.}}
{{justify|style=text-indent:2em|ഒരു വേള മേൽപ്പറഞ്ഞ എല്ലാറ്റിനേക്കാളും പ്രാധാന്യമർഹിക്കുന്നത് ഇവയെല്ലാം പ്രയോഗത്തിൽ കൊണ്ടുവരേണ്ട സംഘടന അഥവാ "ഓർഗനൈസേഷൻ' ആണ്. ബന്ധപ്പെട്ട എല്ലാ തുറകളിലുമുള്ള സാങ്കേതിക പരിജ്ഞാനം, മാനേജ്മെന്റ് കഴിവ് എന്നിവയെ ഒന്നിച്ചിണക്കുന്ന ഒരു സംഘടനക്ക് പ്രവൃത്തി കാര്യക്ഷമമാക്കുവാൻ കഴിയുകയുള്ളൂ. സംഘടനയുടെ രൂപത്തെപ്പറ്റിയും അതിന്റെ ഘടകങ്ങളെപ്പറ്റിയും ഈ സന്ദർഭത്തിൽ ഒരു തീരുമാനമെടുക്കുന്നത് ശരിയാകില്ല. സാമൂഹ്യ സാമ്പത്തിക സംവിധാനത്തെ ഒട്ടാകെ കണക്കിലെടുത്ത് മാത്രമേ ഇത് സാധിക്കുകയുള്ളൂ.}}
'''സാമ്പത്തിക വശങ്ങൾ'''
{{justify|style=text-indent:2em|അഞ്ച് ഇനങ്ങളായി ഇതിനെ വേർതിരിക്കാം}}<noinclude></noinclude>
f23ekjntq7y212sat9jqmty5y21ly4g
248222
248221
2026-09-21T20:19:21Z
Sreejithk2000
57
248222
proofread-page
text/x-wiki
<noinclude><pagequality level="3" user="Sreejithk2000" />{{ഇടത്തുംവലത്തും|കൃഷി. ഒരു വ്യവസായം|15}}</noinclude>{{justify|ഗിക്കാതിരിക്കലും തികച്ചും സാമ്പത്തികാടിസ്ഥാനത്തിലാണ്. കായികാധ്വാനം സുലഭമാണെങ്കിൽ യന്ത്രങ്ങളുടെ ഉപയോഗം എതിർക്കപ്പെടുന്നതായിരിക്കും. ഇവിടെ പ്രശ്നം ഉല്പാദനത്തിന്റെ ലാഭനഷ്ടങ്ങൾ മാത്രമല്ല. സാമൂഹ്യ സാമ്പത്തിക പ്രശ്നമായി മാറുന്നു അത്. ചില സന്ദർഭങ്ങളിൽ - ഉദാഹരണത്തിന് മൂപ്പു കൃഷിയിടങ്ങളിൽ - യന്ത്രങ്ങളുടെ ഉപയോഗം അനിവാര്യമായി തീർന്നേക്കാം. എങ്കിലും വ്യവസായാടിസ്ഥാനത്തിലും സാമ്പത്തികാടിസ്ഥാനിത്തിലും ആദ്യം പറഞ്ഞ ഇനങ്ങളെക്കാൾ കുറവ് പ്രാധാന്യമേ യന്ത്രവല്കരണത്തിനുള്ളൂ.}}
{{justify|style=text-indent:2em|നാം സാധാരണയായി തീരെ ശ്രദ്ധകൊടുക്കാത്ത ഒരിനമാണ് സംഭരണ ശാലകൾ. പണ്ടത്തെ മനക്കലെ പത്തായങ്ങളും നെല്ലറകളും എല്ലാം ഉണ്ട്. എലിയും മറ്റും തിന്നതിന്റെ ബാക്കി, അവയുടെ മലമൂത്രവിസർജനാദികളാൽ പുഷ്ടമാക്കപ്പെട്ട് നമുക്ക് ലഭിക്കുന്നു. നാം ഉല്പാദിപ്പിക്കുന്ന കാർഷികോല്പന്നങ്ങളുടെ ഒരു നല്ല ഭാഗം ഇങ്ങനെ നശിക്കുകയാണ്. കൃഷിയെ ശാസ്ത്രീയാടിസ്ഥാനത്തിൽ സംഘടിപ്പിക്കണമെങ്കിൽ ഉല്പന്നങ്ങൾ സംസ്കരിക്കുന്നതിനും “പാക്കുന്നതിനും ഏറ്റവും ശാസ്ത്രീയമായ ഏർപ്പാടുകൾ തന്നെ വേണം. ഇതിന്റെ ഗൗരവം നമ്മുടെ ആസൂത്രകരുടെയും ഉല്പാദകരുടെയും ശ്രദ്ധയിൽ പെടുത്തുക അത്ര എളുപ്പമല്ല. പക്ഷെ ഉല്പാദനം വർധിക്കുമ്പോൾ അത് വ്യക്തമാകാതിരിക്കില്ല.}}
{{justify|style=text-indent:2em|ഒരു ഉല്പന്നവും ഉല്പാദനസ്ഥലത്തുതന്നെ മുഴുവൻ ഉപയോഗിക്കുകയില്ലല്ലോ. കാർഷികോല്പന്നങ്ങൾ വൻ തോതിൽ അങ്ങോട്ടും ഇങ്ങോട്ടും കടത്തിക്കൊണ്ട് പോകേണ്ടിവരും. നല്ല റോഡുകൾ ജെട്ടികൾ, പ്ലാറ്റ് ഫോമുകൾ വിവിധ തരത്തിലുള്ള കാർഷികോല്പന്നങ്ങൾ കടത്തുവാൻ വേണ്ടി പ്രത്യേക തരത്തിലുള്ള വാഹനങ്ങൾ - ഇവയെല്ലാം ആസൂത്രണത്തിന്റെ പരിധിയിൽ പെടണം.}}
{{justify|style=text-indent:2em|ഒരു വേള മേൽപ്പറഞ്ഞ എല്ലാറ്റിനേക്കാളും പ്രാധാന്യമർഹിക്കുന്നത് ഇവയെല്ലാം പ്രയോഗത്തിൽ കൊണ്ടുവരേണ്ട സംഘടന അഥവാ 'ഓർഗനൈസേഷൻ' ആണ്. ബന്ധപ്പെട്ട എല്ലാ തുറകളിലുമുള്ള സാങ്കേതിക പരിജ്ഞാനം, മാനേജ്മെന്റ് കഴിവ് എന്നിവയെ ഒന്നിച്ചിണക്കുന്ന ഒരു സംഘടനക്ക് പ്രവൃത്തി കാര്യക്ഷമമാക്കുവാൻ കഴിയുകയുള്ളൂ. സംഘടനയുടെ രൂപത്തെപ്പറ്റിയും അതിന്റെ ഘടകങ്ങളെപ്പറ്റിയും ഈ സന്ദർഭത്തിൽ ഒരു തീരുമാനമെടുക്കുന്നത് ശരിയാകില്ല. സാമൂഹ്യ സാമ്പത്തിക സംവിധാനത്തെ ഒട്ടാകെ കണക്കിലെടുത്ത് മാത്രമേ ഇത് സാധിക്കുകയുള്ളൂ.}}
'''സാമ്പത്തിക വശങ്ങൾ'''
{{justify|style=text-indent:2em|അഞ്ച് ഇനങ്ങളായി ഇതിനെ വേർതിരിക്കാം}}<noinclude></noinclude>
c1ly6kcqx6035ads3hg3dunooyh0nuc
ഉപയോക്താവിന്റെ സംവാദം:Shadab
3
85027
248224
245990
2026-09-22T08:19:37Z
S.Marchenko
13596
S.Marchenko എന്ന ഉപയോക്താവ് [[ഉപയോക്താവിന്റെ സംവാദം:Shadabgdg]] എന്ന താൾ [[ഉപയോക്താവിന്റെ സംവാദം:Shadab]] എന്നാക്കി മാറ്റിയിരിക്കുന്നു: "[[Special:CentralAuth/Shadabgdg|Shadabgdg]]" എന്ന ഉപയോക്താവിനെ "[[Special:CentralAuth/Shadab|Shadab]]" എന്നു പേരുമാറ്റിയപ്പോൾ താൾ കൂടെ സ്വയം മാറിയിട്ടുണ്ട്.
245990
wikitext
text/x-wiki
'''നമസ്കാരം {{BASEPAGENAME}} !''',
[[ചിത്രം:Lipi ml.png|thumb|400px|right|[[സഹായം:എഴുത്ത്|മലയാളം ടൈപ്പു ചെയ്യുവാൻ]] ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം]]
വിക്കിഗ്രന്ഥശാലയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ തുടർന്നും ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പകർപ്പവകാശകാലാവധി കഴിഞ്ഞ നമ്മുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ സൂക്ഷിക്കുവാനുള്ള ഇവിടം താങ്കളുടെ കൂടി സഹായത്താൽ വളരുമെന്ന് കരുതട്ടെ.
താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
*[[സഹായം:ടൈപ്പിംഗ്|മലയാളത്തിൽ ടൈപ്പ് ചെയ്യാൻ]]
*[[Help:എഡിറ്റിംഗ് വഴികാട്ടി|ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ]]
*[[സഹായം:സമാന്യ പരിചയം|സമാന്യ പരിചയം]]
*[[സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം|സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം]]
*[[സഹായം:എഡിറ്റിംഗ് വഴികാട്ടി|എഡിറ്റിംഗ് വഴികാട്ടി]]
<!-- *[[Help:ഉള്ളടക്കം|സഹായ താളുകൾ]]
*[[Help:ചിത്ര സഹായി|ചിത്ര സഹായി]]
*[[Help:കീഴ്‌വഴക്കം|കീഴ്‌വഴക്കങ്ങൾ]]
*[[വിക്കിപീഡിയ:Sandbox|എഴുത്തുകളരി]]
*[[സഹായം:ടൈപ്പിംഗ്|മലയാളത്തിലെഴുതാൻ]] -->
<!-- താങ്കൾ [[വിക്കിപീഡിയ:പുതുമുഖം|പുതുമുഖങ്ങൾക്കായുള്ള താൾ]] പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു. -->
'''വിക്കിഗ്രന്ഥശാല''' സംരംഭത്തിലെ പ്രവർത്തകരിലൊരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞങ്ങൾ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ [[user:Shadabgdg|ഉപയോക്താവിനുള്ള താളിൽ]] നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" <nowiki>(~~~~)</nowiki>ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിഗ്രന്ഥശാലയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ '''<nowiki>{{helpme}}</nowiki>''' എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. താങ്കൾ വിക്കിഗ്രന്ഥശാലയിൽ നല്ല ഒരു പങ്കാളിയായി തുടരുമെന്നും നമ്മുടെ ഭാഷയ്ക്കു മുതൽകൂട്ടാകാൻ പോകുന്ന ഈ വിക്കിയിൽ വളരെയധികം സംഭാവനകൾ നൽകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.
-- [[ഉപയോക്താവ്:Manojk|മനോജ് .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 22:17, 27 ജൂലൈ 2026 (UTC)
t0ljikwmieblc23pln1g4j0fiaa52qm
താൾ:1945-sahithyamanjari-moonnam-bhagam-vallathol.pdf/1
106
85499
248207
247286
2026-09-21T14:08:13Z
Sreejithk2000
57
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
248207
proofread-page
text/x-wiki
<noinclude><pagequality level="3" user="Sreejithk2000" /></noinclude>{{തലക്കെട്ട്2|സാഹിത്യ മഞ്ജരി}}
{{തലക്കെട്ട്2|മൂന്നാം ഭാഗം}}
{{വ|വളളത്തോൾ}}<noinclude></noinclude>
6s52aeef18848hd5mym77fb34u8vz71
248208
248207
2026-09-21T14:08:22Z
Sreejithk2000
57
248208
proofread-page
text/x-wiki
<noinclude><pagequality level="3" user="Sreejithk2000" /></noinclude>{{തലക്കെട്ട്2|സാഹിത്യ മഞ്ജരി}}
{{തലക്കെട്ട്2|മൂന്നാം ഭാഗം}}
{{വ|വളളത്തോൾ}}<noinclude></noinclude>
2imsmdm18uc95eyzh6uk9bvd4o5shab
താൾ:1945-sahithyamanjari-moonnam-bhagam-vallathol.pdf/3
106
85501
248209
247288
2026-09-21T14:11:07Z
Sreejithk2000
57
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
248209
proofread-page
text/x-wiki
<noinclude><pagequality level="3" user="Sreejithk2000" /></noinclude>
{{ന|{{തലക്കെട്ട്2|സാഹിത്യ മഞ്ജരി}}}}
{{ന|{{തലക്കെട്ട്3|മൂന്നാം ഭാഗം}}}}
{{ന|(ടിപ്പണി സഹിതം)}}
{{ന|ഗ്രന്ഥകൎത്താ:}}
{{ന|{{തലക്കെട്ട്3|വളളത്തോൾ}}}}
{{വര}}
എല്ലാ പ്രതികളിലും ഗ്രന്ഥകൎത്താവിന്റെ സീലുണ്ടായിരിയ്ക്കും.<noinclude></noinclude>
se0bsjk921qx4m6qtepbjafgrn8lyng
ഉപയോക്താവിന്റെ സംവാദം:Shadabgdg
3
86243
248225
2026-09-22T08:19:37Z
S.Marchenko
13596
S.Marchenko എന്ന ഉപയോക്താവ് [[ഉപയോക്താവിന്റെ സംവാദം:Shadabgdg]] എന്ന താൾ [[ഉപയോക്താവിന്റെ സംവാദം:Shadab]] എന്നാക്കി മാറ്റിയിരിക്കുന്നു: "[[Special:CentralAuth/Shadabgdg|Shadabgdg]]" എന്ന ഉപയോക്താവിനെ "[[Special:CentralAuth/Shadab|Shadab]]" എന്നു പേരുമാറ്റിയപ്പോൾ താൾ കൂടെ സ്വയം മാറിയിട്ടുണ്ട്.
248225
wikitext
text/x-wiki
#തിരിച്ചുവിടുക [[ഉപയോക്താവിന്റെ സംവാദം:Shadab]]
2x9rl9w6ukp9mn3gdw5wr1x7q0e6y74