വിക്കിഗ്രന്ഥശാല
mlwikisource
https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE
MediaWiki 1.47.0-wmf.20
first-letter
മീഡിയ
പ്രത്യേകം
സംവാദം
ഉപയോക്താവ്
ഉപയോക്താവിന്റെ സംവാദം
വിക്കിഗ്രന്ഥശാല
വിക്കിഗ്രന്ഥശാല സംവാദം
പ്രമാണം
പ്രമാണത്തിന്റെ സംവാദം
മീഡിയവിക്കി
മീഡിയവിക്കി സംവാദം
ഫലകം
ഫലകത്തിന്റെ സംവാദം
സഹായം
സഹായത്തിന്റെ സംവാദം
വർഗ്ഗം
വർഗ്ഗത്തിന്റെ സംവാദം
രചയിതാവ്
രചയിതാവിന്റെ സംവാദം
കവാടം
കവാടത്തിന്റെ സംവാദം
സൂചിക
സൂചികയുടെ സംവാദം
താൾ
താളിന്റെ സംവാദം
പരിഭാഷ
പരിഭാഷയുടെ സംവാദം
TimedText
TimedText talk
ഘടകം
ഘടകത്തിന്റെ സംവാദം
Event
Event talk
താൾ:Pellisum Melisandayum (Changampuzha).pdf/12
106
82034
248239
244918
2026-09-23T04:19:26Z
Sreejithk2000
57
248239
proofread-page
text/x-wiki
<noinclude><pagequality level="3" user="HiranyaSarang" />{{വ|പെല്ലീസും മെലിസാന്ദയും}}</noinclude>{{justify|കൗതുകമുള്ള ഒന്നാണെന്നു തോന്നുന്നു, ആ ചൂഡാമണി - ആട്ടെ, വളരെ നാളായോ നീ ഒളിച്ചോടിപ്പോന്നിട്ടു്?}}
{{ന|മെലിസാന്ദ}}
{{justify|style=text-indent:2em|ഉവ്വുവ്വ്........നിങ്ങൾ ആരാ?}}
{{ന|ഗോളാഡ്}}
{{justify|style=text-indent:2em|ഞാൻ ഗോളാഡ് രാജകുമാരനാണു് - അലെമോൺഡേയിലെ രാജാവായ ആർകേലിന്റെ മകന്റെ മകൻ.}}
{{ന|മെലിസാന്ദ}}
{{justify|style=text-indent:2em|ഓഹോ!.... നിങ്ങളുടെ മുടി നരച്ചിരിക്കുന്നല്ലോ!....}}
{{ന|ഗോളാഡ്}}
{{justify|style=text-indent:2em|ഉവ്വ്....ഏതാനും ചില രോമങ്ങൾ... ഈ ചെന്നിയോടു ചേൎന്ന്}}
{{ന|മെലിസാന്ദ}}
{{justify|style=text-indent:2em|നിങ്ങളുടെ താടിക്കുമുണ്ടു് നാ....നിങ്ങൾ എന്തിനാ ഇങ്ങനെ വല്ലാത്ത ഒരു മട്ടിൽ എന്റെ നേരെ നോക്കുന്നത് ?}}
{{ന|ഗോളാഡ്}}
{{justify|style=text-indent:2em|ഞാൻ നോക്കുന്നതു നിന്റെ കണ്ണുകളിലേയ്ക്കാ നീ ഒരിക്കലും നിന്റെ കണ്ണുകൾ അടയ്ക്കാറില്ലേ?}}
{{ന|മെലിസാന്ദ}}
{{justify|style=text-indent:2em|ഉവ്വുവ്വ്.... രാത്രിയിൽ ഞാനവയെ അടയ്ക്കാറുണ്ടു്.}}
{{ന|ഗോളാഡ്}}
{{justify|style=text-indent:2em|നീ വല്ലാതെ അത്ഭുതപ്പെട്ട മട്ടിലിങ്ങനെ നിൽക്കുന്നതെന്തു്?}}
{{ന|മെലിസാന്ദ}}
{{justify|style=text-indent:2em|നിങ്ങൾ ഒരു രാക്ഷസനാണോ?}}
{{ന|ഗോളാഡ്}}
{{justify|style=text-indent:2em|മറ്റുള്ള മനുഷ്യരേപ്പോലെ ഒരു മനുഷ്യനാണ് ഞാൻ..}}<noinclude>{{ന|7}}</noinclude>
l2c32pxals2vhuzmoy4tsup682cqxvk
248240
248239
2026-09-23T04:20:49Z
Sreejithk2000
57
248240
proofread-page
text/x-wiki
<noinclude><pagequality level="3" user="HiranyaSarang" />{{വ|പെല്ലീസും മെലിസാന്ദയും}}</noinclude>{{justify|കൗതുകമുള്ള ഒന്നാണെന്നു തോന്നുന്നു, ആ ചൂഡാമണി - ആട്ടെ, വളരെ നാളായോ നീ ഒളിച്ചോടിപ്പോന്നിട്ടു്?}}
{{ന|മെലിസാന്ദ}}
{{justify|style=text-indent:2em|ഉവ്വുവ്വ്........നിങ്ങൾ ആരാ?}}
{{ന|ഗോളാഡ്}}
{{justify|style=text-indent:2em|ഞാൻ ഗോളാഡ് രാജകുമാരനാണു് - അലെമോൺഡേയിലെ രാജാവായ ആർകേലിന്റെ മകന്റെ മകൻ.}}
{{ന|മെലിസാന്ദ}}
{{justify|style=text-indent:2em|ഓഹോ!.... നിങ്ങളുടെ മുടി നരച്ചിരിക്കുന്നല്ലോ!....}}
{{ന|ഗോളാഡ്}}
{{justify|style=text-indent:2em|ഉവ്വ്....ഏതാനും ചില രോമങ്ങൾ... ഈ ചെന്നിയോടു ചേൎന്ന്}}
{{ന|മെലിസാന്ദ}}
{{justify|style=text-indent:2em|നിങ്ങളുടെ താടിക്കുമുണ്ടു് നര....നിങ്ങൾ എന്തിനാ ഇങ്ങനെ വല്ലാത്ത ഒരു മട്ടിൽ എന്റെ നേരെ നോക്കുന്നത് ?}}
{{ന|ഗോളാഡ്}}
{{justify|style=text-indent:2em|ഞാൻ നോക്കുന്നതു നിന്റെ കണ്ണുകളിലേയ്ക്കാണു്.... നീ ഒരിക്കലും നിന്റെ കണ്ണുകൾ അടയ്ക്കാറില്ലേ?}}
{{ന|മെലിസാന്ദ}}
{{justify|style=text-indent:2em|ഉവ്വുവ്വ്.... രാത്രിയിൽ ഞാനവയെ അടയ്ക്കാറുണ്ടു്.}}
{{ന|ഗോളാഡ്}}
{{justify|style=text-indent:2em|നീ വല്ലാതെ അത്ഭുതപ്പെട്ട മട്ടിലിങ്ങനെ നിൽക്കുന്നതെന്തു്?}}
{{ന|മെലിസാന്ദ}}
{{justify|style=text-indent:2em|നിങ്ങൾ ഒരു രാക്ഷസനാണോ?}}
{{ന|ഗോളാഡ്}}
{{justify|style=text-indent:2em|മറ്റുള്ള മനുഷ്യരേപ്പോലെ ഒരു മനുഷ്യനാണ് ഞാൻ..}}<noinclude>{{ന|7}}</noinclude>
h436ndcl8otuctoa3zfar6aiql7xirz
താൾ:Sasthrejnen Pouranakumbol 2004 June.pdf/20
106
84538
248230
245249
2026-09-22T14:40:22Z
Sreejithk2000
57
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
248230
proofread-page
text/x-wiki
<noinclude><pagequality level="3" user="Sreejithk2000" />{{ഇടത്തുംവലത്തും|20|ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ}}</noinclude>{{justify|നവും (മറ്റാനുകൂല്യങ്ങളടക്കം) മുതലാളി കവർന്നെടുക്കുന്ന മിച്ചമൂല്യവും. മിച്ചമൂല്യവും വേതനവും തമ്മിലുള്ള അനുപാതത്തിന് ''ചൂഷണനിരക്ക്'' അഥവാ ചൂഷണ തീവ്രത എന്ന് പറയുന്നു.}}
ഉല്പാദനത്തിനുണ്ടായ മൂല്യ വർധന = വേതനം + മിച്ച മൂല്യം
മിച്ചമൂല്യം / വേതനം = ചൂഷണ നിരക്ക്
{{justify|style=text-indent:2em|ഇതിനെ നൂറുകൊണ്ട് ഗുണിച്ച് ശതമാനക്കണക്കിലും പറയാം.}}
'''ചൂഷണ നിരക്ക് വർധിക്കുന്നു'''
{{justify|style=text-indent:2em|പഠന വിധേയമായ രണ്ടു കൊല്ലത്തിനുള്ളിൽ വൻകിട കമ്പനികളിലെ ചൂഷണ നിരക്ക് വർധിച്ചിട്ടുണ്ടെന്നാണ് ''എക്കണോമിക് ടൈംസി''ന്റെ പഠനം വ്യക്തമാക്കുന്നത്. ചൂഷണമില്ലാത്ത, അതായത് മിച്ചമൂല്യം സമൂഹത്തിന്റെ പൊതുസ്വത്തായ, വ്യവസ്ഥയാണല്ലോ സോഷ്യലിസം . ആ നിലക്ക് ചുഷണനിരക്കിന്റെ വർധന സോഷ്യലിസത്തിലേക്കുള്ള നീക്കത്തെയാണ് കാണിക്കുന്നതെന്നു പറഞ്ഞാൽ അത് പൊതുജനമേ, നീ കഴുതയാകുന്നു' എന്നു പറയുന്നതിനു തുല്യമായിരിക്കില്ലേ.}}
{{justify|style=text-indent:2em|686 കമ്പനികളുടെ വരവു ചെലവു കണക്കുകളാണ് പരിശോധിച്ചിട്ടുള്ളത്. (1968-69, 1969-70 സാമ്പത്തികവർഷങ്ങളിലെ കണക്കുകൾ) ഇന്ത്യയിലുള്ള മൊത്തം വ്യാവസായിക മൂലധനത്തിന്റെ 3 ശതമാനത്തിൽ കുറച്ച് കുറവാണ് ഈ കമ്പനികളുടേത്. പക്ഷെ വ്യാവസായികോല്പന്നങ്ങളുടെ മൂല്യത്തിൽ ഇവരുടെ ഷെയർ 1968-69 ൽ 27.1 ശതമാനവും 1969 - 70 ൽ 28.4 ശതമാനവും ആണ്. ഇന്ത്യൻ പരിതസ്ഥിതികളിൽ ഇവയെ വൻകിട കമ്പനികൾ എന്നുതന്നെ പറയേണ്ടിയിരിക്കുന്നു. മാത്രമല്ല ഇവയിൽ പല കമ്പനികളും സ്വതന്ത്രങ്ങളല്ല; ഒരേ നിയന്ത്രണത്തിൻ കീഴിൽ ഉള്ളവയാണ് - ടാറ്റാ, ബിർളാ തുടങ്ങിയവരുടെ.}}
{{justify|style=text-indent:2em|ഈ കമ്പനികളിലെ ഉല്പാദനം കൊണ്ടുണ്ടായ മൂല്യവർധന 1968-69 ൽ 1179 കോടി രൂപയും 1969-70 ൽ 1321 കോടി രൂപയും ആയിരുന്നു. ഇതിൽ നിന്ന് അതതു കൊല്ലങ്ങളിൽ ശമ്പളം, കൂലി, മറ്റാനുകൂല്യങ്ങൾ എന്നിവക്കായി ചെലവാക്കിയ തുക കുറച്ചാൽ മിച്ചമൂല്യം ലഭിക്കുന്നു. 1968-69 ൽ മൂല്യ വർധനയുടെ 48.00 ശതമാനം തൊഴിലാളിക്കു ലഭിച്ചു. (യഥാർഥത്തിൽ മുഴുവനും അയാൾക്ക് അവകാശപ്പെട്ടതാണ്). 1969-70 ആയപ്പോഴേക്കും തൊഴിലാളിയുടെ പങ്ക് 46.5 ശതമാനമായി കുറഞ്ഞു. പട്ടിക - 1 നോക്കുക. മുതലാളിയുടെ പങ്കാകട്ടെ 52.0 ശതമാനത്തിൽ നിന്ന് 53.5 ശതമാനമായി വർധിച്ചു.
ചൂഷണനിരക്ക് 108 ശതമാനത്തിൽനിന്ന് 114.8 ശതമാനത്തിലേക്ക് കുതിച്ചു കയറി. പട്ടിക 1 കാണുക.}}<noinclude></noinclude>
g5zt8ywtq9k1tntoge3s2ja3dlyqe73
താൾ:Sasthrejnen Pouranakumbol 2004 June.pdf/21
106
84549
248233
245260
2026-09-22T20:45:49Z
Sreejithk2000
57
248233
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" />{{ഇടത്തുംവലത്തും|ചൂഷണ നിരക്കും കുത്തകവൽകരണവും|21}}</noinclude>'''പട്ടിക 1'''
കോടി രൂപ
1968-99
1969-70
1. മൊത്തം വരവും
സ്റ്റോക്കിൽ വർധനവും
3454
3866
2. അസംസ്കൃത പദാർഥങ്ങൾ, ഇന്ധനാദികൾ
മൂലധന വീണ്ടെടുപ്പ് ഫണ്ട്, മറ്റു
ഉല്പാദന ചെലവുകൾ
3. ഉല്പാദനം കൊണ്ടുള്ള മൂല്യവർധന
2277
2545
1179
1321
567
615
612
706
21
4. ശമ്പളം, കൂലി,മറ്റാനുകൂല്യങ്ങൾ
5. മിച്ചമൂല്യം
6. മൂല്യവർധനവിൽ തൊഴിലാളിക്ക്
നൽകുന്ന പങ്ക് ( ശതാമാനം )
7. മൂല്യവർധനവിൽ മുതലാളിക്ക്
ലഭിക്കുന്ന പങ്ക് ( ശതമാനം )
8. ചൂഷണ നിരക്ക്
ശതമാനം )
48
46.5
52.0
53.5
108
114.8
{{justify|style=text-indent:2em|ഈ ചൂഷണ നിരക്ക് ഒരു സൂചകമെന്ന നിലയിൽ മാത്രമെ ഉപയോഗിക്കാവൂ. എന്തുകൊണ്ടെന്നാൽ ഏതാനും വ്യക്തികളുടെ കയ്യിലാണ് ഈ പണം മുഴുവനും എത്തുന്നത്. ചൂഷണത്തെ കൂടുതൽ തീവ്രമാക്കുന്നതിനുള്ള ഉപാധികൾ ഈ പണം കൊണ്ട് അവർ സംഭരിക്കുന്നു. ആസ്തികൾ എത്രകണ്ടു വർധിക്കുന്നുവോ, അത്ര കണ്ടു ചൂഷണശേഷിയും വർധിക്കുന്നു. ഒന്നാം പട്ടികയിൽ കൊടുത്തിരിക്കുന്ന കണക്ക് 686 കമ്പനികളുടെയും കൂടിയുള്ളതാണ്. ഇവയിൽ തന്നെ കമ്പനിയുടെ വലുപ്പം (ആസ്തിയുടെ അടിസ്ഥാനത്തിൽ) കൂടും തോറും ചൂഷണ നിരക്കും വർധിച്ചുവരുന്നതായി കാണാം. 5 കോടി രൂപയിൽ കുറവ് ആസ്തിയുള്ള കമ്പനികളിലെ ചൂഷണനിരക്ക് 76.0 ശതമാനമായിരിക്കെ 10 കോടി രൂപയിൽ കൂടുതൽ ആസ്തിയുള്ള കമ്പനികളിലെ ചൂഷണ നിരക്ക് 145.7 ശതമാനമാണ്. പട്ടിക 2 നോക്കുക.}}
'''പട്ടിക 2'''
കമ്പനികളുടെ
മൂല്യവർധനവിൽ
മുതലാളി പറ്റുന്ന പങ്ക്
ചൂഷണനിരക്ക്
ശാനത്തിൽ
എണ്ണ
1968-69 1969-70
1968-69 1969-70
1. 5 കോടി രൂപ വരെ
502
41.1 43.2
69.7 76.0
2. 5 കോടി മുതൽ
10 കോടി വരെ
99
48.9
51.5
95.7 106.2
3. 10 കോടി രൂപയിൽ
കൂടുതൽ
85
58.5
59.3
140.9
145.7<noinclude></noinclude>
2kh4mhi2y2mz5vugrg0wk02rgx4dudt
248234
248233
2026-09-22T21:08:26Z
Sreejithk2000
57
248234
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" />{{ഇടത്തുംവലത്തും|ചൂഷണ നിരക്കും കുത്തകവൽകരണവും|21}}</noinclude>'''പട്ടിക 1'''
{| style="border-collapse: collapse; width: 100%; text-align: center; border: 1px solid black;" cellpadding="5"
|-
! style="text-align: left; border: 1px solid black;" rowspan="2" | വിവരണം
! style="border: 1px solid black;" colspan="2" | കോടി രൂപ
|-
! style="border: 1px solid black; text-align: center;" | ''1968-69''
! style="border: 1px solid black; text-align: center;" | ''1969-70''
|-
| style="text-align: left; border-left: 1px solid black; border-right: 1px solid black; border-top: none; border-bottom: none;" | 1. മൊത്തം വരവും സ്റ്റോക്കിൽ വർദ്ധനവും
| style="border-left: 1px solid black; border-right: 1px solid black; border-top: none; border-bottom: none;" | 3454
| style="border-left: 1px solid black; border-right: 1px solid black; border-top: none; border-bottom: none;" | 3866
|-
| style="text-align: left; border-left: 1px solid black; border-right: 1px solid black; border-top: none; border-bottom: none;" | 2. അസംസ്കൃത പദാർത്ഥങ്ങൾ, ഇന്ധനാദികൾ, മൂലധന വിണ്ടൊപ്പ് ഫണ്ട്, മറ്റു ഉല്പാദന ചിലവുകൾ
| style="border-left: 1px solid black; border-right: 1px solid black; border-top: none; border-bottom: none;" | 2277
| style="border-left: 1px solid black; border-right: 1px solid black; border-top: none; border-bottom: none;" | 2545
|-
| style="text-align: left; border-left: 1px solid black; border-right: 1px solid black; border-top: none; border-bottom: none;" | 3. ഉല്പാദനം കൊണ്ടുള്ള മൂല്യവർദ്ധന
| style="border-left: 1px solid black; border-right: 1px solid black; border-top: none; border-bottom: none;" | 1179
| style="border-left: 1px solid black; border-right: 1px solid black; border-top: none; border-bottom: none;" | 1321
|-
| style="text-align: left; border-left: 1px solid black; border-right: 1px solid black; border-top: none; border-bottom: none;" | 4. ശമ്പളം, കൂലി,മറ്റാനുകൂല്യങ്ങൾ
| style="border-left: 1px solid black; border-right: 1px solid black; border-top: none; border-bottom: none;" | 567
| style="border-left: 1px solid black; border-right: 1px solid black; border-top: none; border-bottom: none;" | 615
|-
| style="text-align: left; border-left: 1px solid black; border-right: 1px solid black; border-top: none; border-bottom: none;" | 5. മിച്ചമൂല്യം
| style="border-left: 1px solid black; border-right: 1px solid black; border-top: none; border-bottom: none;" | 612
| style="border-left: 1px solid black; border-right: 1px solid black; border-top: none; border-bottom: none;" | 706
|-
| style="text-align: left; border-left: 1px solid black; border-right: 1px solid black; border-top: none; border-bottom: none;" | 6. മൂല്യവർദ്ധനവിൽ തൊഴിലാളിക്ക് നൽകുന്ന പങ്ക് ( ശതമാനം )
| style="border-left: 1px solid black; border-right: 1px solid black; border-top: none; border-bottom: none;" | 48
| style="border-left: 1px solid black; border-right: 1px solid black; border-top: none; border-bottom: none;" | 46.5
|-
| style="text-align: left; border-left: 1px solid black; border-right: 1px solid black; border-top: none; border-bottom: none;" | 7. മൂല്യവർദ്ധനവിൽ മുതലാളിക്ക് ലഭിക്കുന്ന പങ്ക് ( ശതമാനം )
| style="border-left: 1px solid black; border-right: 1px solid black; border-top: none; border-bottom: none;" | 52.0
| style="border-left: 1px solid black; border-right: 1px solid black; border-top: none; border-bottom: none;" | 53.5
|-
| style="text-align: left; border-left: 1px solid black; border-right: 1px solid black; border-top: none; border-bottom: 1px solid black;" | 8. ചൂഷണ നിരക്ക് ( ശതമാനം )
| style="border-left: 1px solid black; border-right: 1px solid black; border-top: none; border-bottom: 1px solid black;" | 108
| style="border-left: 1px solid black; border-right: 1px solid black; border-top: none; border-bottom: 1px solid black;" | 114.8
|}
3454
3866
2. അസംസ്കൃത പദാർഥങ്ങൾ, ഇന്ധനാദികൾ
മൂലധന വീണ്ടെടുപ്പ് ഫണ്ട്, മറ്റു
ഉല്പാദന ചെലവുകൾ
3. ഉല്പാദനം കൊണ്ടുള്ള മൂല്യവർധന
2277
2545
1179
1321
567
615
612
706
21
4. ശമ്പളം, കൂലി,മറ്റാനുകൂല്യങ്ങൾ
5. മിച്ചമൂല്യം
6. മൂല്യവർധനവിൽ തൊഴിലാളിക്ക്
നൽകുന്ന പങ്ക് ( ശതാമാനം )
7. മൂല്യവർധനവിൽ മുതലാളിക്ക്
ലഭിക്കുന്ന പങ്ക് ( ശതമാനം )
8. ചൂഷണ നിരക്ക്
ശതമാനം )
48
46.5
52.0
53.5
108
114.8
{{justify|style=text-indent:2em|ഈ ചൂഷണ നിരക്ക് ഒരു സൂചകമെന്ന നിലയിൽ മാത്രമെ ഉപയോഗിക്കാവൂ. എന്തുകൊണ്ടെന്നാൽ ഏതാനും വ്യക്തികളുടെ കയ്യിലാണ് ഈ പണം മുഴുവനും എത്തുന്നത്. ചൂഷണത്തെ കൂടുതൽ തീവ്രമാക്കുന്നതിനുള്ള ഉപാധികൾ ഈ പണം കൊണ്ട് അവർ സംഭരിക്കുന്നു. ആസ്തികൾ എത്രകണ്ടു വർധിക്കുന്നുവോ, അത്ര കണ്ടു ചൂഷണശേഷിയും വർധിക്കുന്നു. ഒന്നാം പട്ടികയിൽ കൊടുത്തിരിക്കുന്ന കണക്ക് 686 കമ്പനികളുടെയും കൂടിയുള്ളതാണ്. ഇവയിൽ തന്നെ കമ്പനിയുടെ വലുപ്പം (ആസ്തിയുടെ അടിസ്ഥാനത്തിൽ) കൂടും തോറും ചൂഷണ നിരക്കും വർധിച്ചുവരുന്നതായി കാണാം. 5 കോടി രൂപയിൽ കുറവ് ആസ്തിയുള്ള കമ്പനികളിലെ ചൂഷണനിരക്ക് 76.0 ശതമാനമായിരിക്കെ 10 കോടി രൂപയിൽ കൂടുതൽ ആസ്തിയുള്ള കമ്പനികളിലെ ചൂഷണ നിരക്ക് 145.7 ശതമാനമാണ്. പട്ടിക 2 നോക്കുക.}}
'''പട്ടിക 2'''
കമ്പനികളുടെ
മൂല്യവർധനവിൽ
മുതലാളി പറ്റുന്ന പങ്ക്
ചൂഷണനിരക്ക്
ശാനത്തിൽ
എണ്ണ
1968-69 1969-70
1968-69 1969-70
1. 5 കോടി രൂപ വരെ
502
41.1 43.2
69.7 76.0
2. 5 കോടി മുതൽ
10 കോടി വരെ
99
48.9
51.5
95.7 106.2
3. 10 കോടി രൂപയിൽ
കൂടുതൽ
85
58.5
59.3
140.9
145.7<noinclude></noinclude>
na4eemjq9oqrvuogvri6ixtshe1qdua
248235
248234
2026-09-22T21:25:25Z
Sreejithk2000
57
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
248235
proofread-page
text/x-wiki
<noinclude><pagequality level="3" user="Sreejithk2000" />{{ഇടത്തുംവലത്തും|ചൂഷണ നിരക്കും കുത്തകവൽകരണവും|21}}</noinclude>'''പട്ടിക 1'''
{| style="border-collapse: collapse; width: 100%; text-align: center; border: 1px solid black;" cellpadding="5"
|-
! style="text-align: left; " rowspan="2" |
! style="border: 1px solid black;" colspan="2" | കോടി രൂപ
|-
! style="border: 1px solid black; text-align: center;" | ''1968-69''
! style="border: 1px solid black; text-align: center;" | ''1969-70''
|-
| style="text-align: left; border-left: 1px solid black; border-right: 1px solid black; border-top: none; border-bottom: none;" | 1. മൊത്തം വരവും സ്റ്റോക്കിൽ വർദ്ധനവും
| style="border-left: 1px solid black; border-right: 1px solid black; border-top: none; border-bottom: none;" | 3454
| style="border-left: 1px solid black; border-right: 1px solid black; border-top: none; border-bottom: none;" | 3866
|-
| style="text-align: left; border-left: 1px solid black; border-right: 1px solid black; border-top: none; border-bottom: none;" | 2. അസംസ്കൃത പദാർത്ഥങ്ങൾ, ഇന്ധനാദികൾ, മൂലധന വിണ്ടൊപ്പ് ഫണ്ട്, മറ്റു ഉല്പാദന ചിലവുകൾ
| style="border-left: 1px solid black; border-right: 1px solid black; border-top: none; border-bottom: none;" | 2277
| style="border-left: 1px solid black; border-right: 1px solid black; border-top: none; border-bottom: none;" | 2545
|-
| style="text-align: left; border-left: 1px solid black; border-right: 1px solid black; border-top: none; border-bottom: none;" | 3. ഉല്പാദനം കൊണ്ടുള്ള മൂല്യവർദ്ധന
| style="border-left: 1px solid black; border-right: 1px solid black; border-top: none; border-bottom: none;" | 1179
| style="border-left: 1px solid black; border-right: 1px solid black; border-top: none; border-bottom: none;" | 1321
|-
| style="text-align: left; border-left: 1px solid black; border-right: 1px solid black; border-top: none; border-bottom: none;" | 4. ശമ്പളം, കൂലി,മറ്റാനുകൂല്യങ്ങൾ
| style="border-left: 1px solid black; border-right: 1px solid black; border-top: none; border-bottom: none;" | 567
| style="border-left: 1px solid black; border-right: 1px solid black; border-top: none; border-bottom: none;" | 615
|-
| style="text-align: left; border-left: 1px solid black; border-right: 1px solid black; border-top: none; border-bottom: none;" | 5. മിച്ചമൂല്യം
| style="border-left: 1px solid black; border-right: 1px solid black; border-top: none; border-bottom: none;" | 612
| style="border-left: 1px solid black; border-right: 1px solid black; border-top: none; border-bottom: none;" | 706
|-
| style="text-align: left; border-left: 1px solid black; border-right: 1px solid black; border-top: none; border-bottom: none;" | 6. മൂല്യവർദ്ധനവിൽ തൊഴിലാളിക്ക് നൽകുന്ന പങ്ക് ( ശതമാനം )
| style="border-left: 1px solid black; border-right: 1px solid black; border-top: none; border-bottom: none;" | 48
| style="border-left: 1px solid black; border-right: 1px solid black; border-top: none; border-bottom: none;" | 46.5
|-
| style="text-align: left; border-left: 1px solid black; border-right: 1px solid black; border-top: none; border-bottom: none;" | 7. മൂല്യവർദ്ധനവിൽ മുതലാളിക്ക് ലഭിക്കുന്ന പങ്ക് ( ശതമാനം )
| style="border-left: 1px solid black; border-right: 1px solid black; border-top: none; border-bottom: none;" | 52.0
| style="border-left: 1px solid black; border-right: 1px solid black; border-top: none; border-bottom: none;" | 53.5
|-
| style="text-align: left; border-left: 1px solid black; border-right: 1px solid black; border-top: none; border-bottom: 1px solid black;" | 8. ചൂഷണ നിരക്ക് ( ശതമാനം )
| style="border-left: 1px solid black; border-right: 1px solid black; border-top: none; border-bottom: 1px solid black;" | 108
| style="border-left: 1px solid black; border-right: 1px solid black; border-top: none; border-bottom: 1px solid black;" | 114.8
|}
{{justify|style=text-indent:2em|ഈ ചൂഷണ നിരക്ക് ഒരു സൂചകമെന്ന നിലയിൽ മാത്രമെ ഉപയോഗിക്കാവൂ. എന്തുകൊണ്ടെന്നാൽ ഏതാനും വ്യക്തികളുടെ കയ്യിലാണ് ഈ പണം മുഴുവനും എത്തുന്നത്. ചൂഷണത്തെ കൂടുതൽ തീവ്രമാക്കുന്നതിനുള്ള ഉപാധികൾ ഈ പണം കൊണ്ട് അവർ സംഭരിക്കുന്നു. ആസ്തികൾ എത്രകണ്ടു വർധിക്കുന്നുവോ, അത്ര കണ്ടു ചൂഷണശേഷിയും വർധിക്കുന്നു. ഒന്നാം പട്ടികയിൽ കൊടുത്തിരിക്കുന്ന കണക്ക് 686 കമ്പനികളുടെയും കൂടിയുള്ളതാണ്. ഇവയിൽ തന്നെ കമ്പനിയുടെ വലുപ്പം (ആസ്തിയുടെ അടിസ്ഥാനത്തിൽ) കൂടും തോറും ചൂഷണ നിരക്കും വർധിച്ചുവരുന്നതായി കാണാം. 5 കോടി രൂപയിൽ കുറവ് ആസ്തിയുള്ള കമ്പനികളിലെ ചൂഷണനിരക്ക് 76.0 ശതമാനമായിരിക്കെ 10 കോടി രൂപയിൽ കൂടുതൽ ആസ്തിയുള്ള കമ്പനികളിലെ ചൂഷണ നിരക്ക് 145.7 ശതമാനമാണ്. പട്ടിക 2 നോക്കുക.}}
'''പട്ടിക 2'''
{| style="border-collapse: collapse; width: 100%; text-align: right; border: 1px solid black;" cellpadding="5"
|-
! style="border-right: 1px solid black; text-align: center;" | ആസ്തി
! style="border-right: 1px solid black; text-align: center;" | കമ്പനികളുടെ എണ്ണം
! style="border-right: 1px solid black; text-align: center;" colspan="2" | മൂല്യവർദ്ധനവിൽ മുതലാളി പറ്റുന്ന പങ്ക്<br>1968 -69 1969-70
! style="border-right: 1px solid black; text-align: center;" colspan="2" | ചൂഷണനിരക്ക് ശതമാനത്തിൽ<br>1968-69 1969-70
|-
| style="text-align: left; border-left: 1px solid black; border-right: 1px solid black; border-top: none; border-bottom: none;" | 1. 5 കോടി രൂപ വരെ
| style="border-left: 1px solid black; border-right: 1px solid black; border-top: none; border-bottom: none; text-align: center;" | 502
| style="border-left: 1px solid black; border-right: 1px solid transparent; border-top: none; border-bottom: none;" | 41.1
| style="border-left: 1px solid black; border-right: 1px solid black; border-top: none; border-bottom: none; text-align: left; " | 43.2
| style="border-left: 1px solid black; border-right: 1px solid transparent; border-top: none; border-bottom: none;" | 69.7
| style="border-left: 1px solid black; border-right: 1px solid black; border-top: none; border-bottom: none; text-align: left; " | 76.0
|-
| style="text-align: left; border-left: 1px solid black; border-right: 1px solid black; border-top: none; border-bottom: none;" | 2. 5 കോടി മുതൽ 10 കോടി വരെ
| style="border-left: 1px solid black; border-right: 1px solid black; border-top: none; border-bottom: none; text-align: center;" | 99
| style="border-left: 1px solid black; border-right: 1px solid transparent; border-top: none; border-bottom: none;" | 48.9
| style="border-left: 1px solid black; border-right: 1px solid black; border-top: none; border-bottom: none; text-align: left; " | 51.5
| style="border-left: 1px solid black; border-right: 1px solid transparent; border-top: none; border-bottom: none;" | 95.7
| style="border-left: 1px solid black; border-right: 1px solid black; border-top: none; border-bottom: none; text-align: left; " | 106.2
|-
| style="text-align: left; border-left: 1px solid black; border-right: 1px solid black; border-top: none; border-bottom: 1px solid black;" | 3. 10 കോടി രൂപയിൽ കൂടുതൽ
| style="border-left: 1px solid black; border-right: 1px solid black; border-top: none; border-bottom: 1px solid black; text-align: center;" | 85
| style="border-left: 1px solid black; border-right: 1px solid transparent; border-top: none; border-bottom: 1px solid black;" | 58.5
| style="border-left: 1px solid black; border-right: 1px solid black; border-top: none; border-bottom: 1px solid black; text-align: left; " | 59.3
| style="border-left: 1px solid black; border-right: 1px solid transparent; border-top: none; border-bottom: 1px solid black;" | 140.9
| style="border-left: 1px solid black; border-right: 1px solid black; border-top: none; border-bottom: 1px solid black; text-align: left; " | 145.7
|}<noinclude></noinclude>
f1df0sqapb8dyfw0e1j4a6kpyjqqcbp
താൾ:Sasthrejnen Pouranakumbol 2004 June.pdf/22
106
84555
248231
245266
2026-09-22T20:43:27Z
Sreejithk2000
57
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
248231
proofread-page
text/x-wiki
<noinclude><pagequality level="3" user="Sreejithk2000" />{{ഇടത്തുംവലത്തും|22|ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ}}</noinclude>{{justify|style=text-indent:2em|1970-71 ൽ ഉല്പാദനം വളരെ കുറഞ്ഞുപോയെന്നും ഏതാണ്ടൊരു നിശ്ചലാവസ്ഥയിൽ തന്നെ എത്തിയിരുന്നെന്നും വ്യവസായ വൃത്തങ്ങൾ പ്രചരിപ്പിക്കുന്നു. എന്നാൽ 321 കമ്പനികളിൽ നിന്നും കിട്ടിയിരിക്കുന്ന കണക്കുകൾ കാണിക്കുന്നത് മുതലാളിമാരെ സംബന്ധിച്ചിടത്തോളം 1970-71 ലെ സ്ഥിതി 1969 - 70 ലേതിനേക്കാൾ മെച്ചമാണെന്നതാണ്. 'അവരുടെ മൊത്തം ആസ്തി 12.1 ശതമാനം വർധിക്കുന്നു.... മൊത്തം വിൽപ്പന 13.4 ശതമാനം കൂടി.... അറ്റാദായം 33 ശതമാനം വർധിച്ചു...'
'''എന്നിട്ടും നികുതി കുറയുന്നു'''
{{justify|style=text-indent:2em|സാധാരണക്കാരന്റെ മേലുള്ള നികുതിഭാരം ദിനംപ്രതി താങ്ങാനാവാത്തവിധം വർധിച്ചുകൊണ്ടുവരുമ്പോൾ ഈ കമ്പനികളുടെ മേലുള്ള നികുതി മൊത്തം ആദായത്തിന്റെ 46.4 ശതമാനത്തിൽ നിന്ന് 40.2 ശതമാനമായി കുറയുകയാണ് ചെയ്തത്. ലാഭത്തിന്റെ ശതമാനമായി നോക്കുമ്പോൾ ഇത് അധികമാണെന്ന് തോന്നിയേക്കാം. ഉല്പന്നങ്ങളുടെ മൊത്തം വിലയുടെ 2.90 ശതമാനം മാത്രമാണ് ഈ നികുതികൾ വരുന്നത്.}}
{{justify|style=text-indent:2em|അങ്ങനെ ലാഭം വർധിച്ചിട്ടും നികുതി ഭാരം കുറഞ്ഞിട്ടും വ്യവസായത്തിലെ മൂലധന നിക്ഷേപം വേണ്ടത് വികസിക്കുന്നില്ല. ഇതിന്റെ കാരണങ്ങൾ മുഴുവൻ അപഗ്രഥിക്കുവാൻ ഈ ലേഖനത്തിൽ ഉദ്ദേശിക്കുന്നില്ല. വ്യവസായത്തിലെ കുത്തകകളുടെ കടുംപിടിത്തമാണ് ഇതിന് കാരണം. ചെറുകിടക്കാരെ മത്സരരംഗത്തുനിന്നും എന്നന്നേക്കുമായി ഒഴിവാക്കാൻ വേണ്ടി, ഉണ്ടാകുന്ന ലാഭത്തിന്റെ നല്ലൊരു ശതമാനം വിനിയോഗിക്കുന്നു. അതുപോലെ, ഭൂമി, കെട്ടിടങ്ങൾ മുതലായവ വാങ്ങിയും ഹോട്ടലുകൾ, സിനിമാശാലകൾ മുതലായവ നടത്തിയും വ്യവസായ രംഗത്ത് വരേണ്ട മൂലധനം ധൂർത്തടിക്കപ്പെടുകയാണ്. അതേ സമയം നികുതിയൊഴിവുകൾ, ബാങ്ക് വായ്പകൾ, ലൈസൻസുകൾ, മറ്റു പ്രോത്സാഹനങ്ങൾ എന്നിവയൊക്കെ വൻകിടക്കാർക്ക് മാത്രം ലഭിക്കുന്ന ആനുകൂല്യങ്ങളാണ്.}}
{{justify|style=text-indent:2em|അങ്ങനെ വളർന്നുവരുന്ന കുത്തകവൽകരണത്തിന്റേതായ ഒരു സാമ്പത്തിക വ്യവസ്ഥയാണ് ചുറ്റും നോക്കിയാൽ ഇന്ന് നമുക്ക് കാണുവാൻ സാധിക്കുന്നത്.}}<noinclude></noinclude>
m6sx5aa3xfpt7ldl0cjzjqg63rja2ze
248232
248231
2026-09-22T20:43:38Z
Sreejithk2000
57
248232
proofread-page
text/x-wiki
<noinclude><pagequality level="3" user="Sreejithk2000" />{{ഇടത്തുംവലത്തും|22|ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ}}</noinclude>{{justify|style=text-indent:2em|1970-71 ൽ ഉല്പാദനം വളരെ കുറഞ്ഞുപോയെന്നും ഏതാണ്ടൊരു നിശ്ചലാവസ്ഥയിൽ തന്നെ എത്തിയിരുന്നെന്നും വ്യവസായ വൃത്തങ്ങൾ പ്രചരിപ്പിക്കുന്നു. എന്നാൽ 321 കമ്പനികളിൽ നിന്നും കിട്ടിയിരിക്കുന്ന കണക്കുകൾ കാണിക്കുന്നത് മുതലാളിമാരെ സംബന്ധിച്ചിടത്തോളം 1970-71 ലെ സ്ഥിതി 1969 - 70 ലേതിനേക്കാൾ മെച്ചമാണെന്നതാണ്. 'അവരുടെ മൊത്തം ആസ്തി 12.1 ശതമാനം വർധിക്കുന്നു.... മൊത്തം വിൽപ്പന 13.4 ശതമാനം കൂടി.... അറ്റാദായം 33 ശതമാനം വർധിച്ചു...'}}
'''എന്നിട്ടും നികുതി കുറയുന്നു'''
{{justify|style=text-indent:2em|സാധാരണക്കാരന്റെ മേലുള്ള നികുതിഭാരം ദിനംപ്രതി താങ്ങാനാവാത്തവിധം വർധിച്ചുകൊണ്ടുവരുമ്പോൾ ഈ കമ്പനികളുടെ മേലുള്ള നികുതി മൊത്തം ആദായത്തിന്റെ 46.4 ശതമാനത്തിൽ നിന്ന് 40.2 ശതമാനമായി കുറയുകയാണ് ചെയ്തത്. ലാഭത്തിന്റെ ശതമാനമായി നോക്കുമ്പോൾ ഇത് അധികമാണെന്ന് തോന്നിയേക്കാം. ഉല്പന്നങ്ങളുടെ മൊത്തം വിലയുടെ 2.90 ശതമാനം മാത്രമാണ് ഈ നികുതികൾ വരുന്നത്.}}
{{justify|style=text-indent:2em|അങ്ങനെ ലാഭം വർധിച്ചിട്ടും നികുതി ഭാരം കുറഞ്ഞിട്ടും വ്യവസായത്തിലെ മൂലധന നിക്ഷേപം വേണ്ടത് വികസിക്കുന്നില്ല. ഇതിന്റെ കാരണങ്ങൾ മുഴുവൻ അപഗ്രഥിക്കുവാൻ ഈ ലേഖനത്തിൽ ഉദ്ദേശിക്കുന്നില്ല. വ്യവസായത്തിലെ കുത്തകകളുടെ കടുംപിടിത്തമാണ് ഇതിന് കാരണം. ചെറുകിടക്കാരെ മത്സരരംഗത്തുനിന്നും എന്നന്നേക്കുമായി ഒഴിവാക്കാൻ വേണ്ടി, ഉണ്ടാകുന്ന ലാഭത്തിന്റെ നല്ലൊരു ശതമാനം വിനിയോഗിക്കുന്നു. അതുപോലെ, ഭൂമി, കെട്ടിടങ്ങൾ മുതലായവ വാങ്ങിയും ഹോട്ടലുകൾ, സിനിമാശാലകൾ മുതലായവ നടത്തിയും വ്യവസായ രംഗത്ത് വരേണ്ട മൂലധനം ധൂർത്തടിക്കപ്പെടുകയാണ്. അതേ സമയം നികുതിയൊഴിവുകൾ, ബാങ്ക് വായ്പകൾ, ലൈസൻസുകൾ, മറ്റു പ്രോത്സാഹനങ്ങൾ എന്നിവയൊക്കെ വൻകിടക്കാർക്ക് മാത്രം ലഭിക്കുന്ന ആനുകൂല്യങ്ങളാണ്.}}
{{justify|style=text-indent:2em|അങ്ങനെ വളർന്നുവരുന്ന കുത്തകവൽകരണത്തിന്റേതായ ഒരു സാമ്പത്തിക വ്യവസ്ഥയാണ് ചുറ്റും നോക്കിയാൽ ഇന്ന് നമുക്ക് കാണുവാൻ സാധിക്കുന്നത്.}}<noinclude></noinclude>
9tajn33xw84nh1c7j8wdyfxe1ada8b2
താൾ:Sasthrejnen Pouranakumbol 2004 June.pdf/23
106
84565
248236
245276
2026-09-23T01:19:24Z
Sreejithk2000
57
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
248236
proofread-page
text/x-wiki
<noinclude><pagequality level="3" user="Sreejithk2000" /></noinclude>{{ന|'''വളർച്ചയുടെ പരിമിതി മുതലാളിത്തവ്യവസ്ഥയിൽ*'''}}
{{justify|style=text-indent:2em|ഇത് കലിയുഗം തന്നെയാണ്. സംശയിക്കേണ്ടതില്ല. ഏറ്റവും ആധികാരികമായാണ് പറയുന്നത്. അമേരിക്കക്കാരാണ് പറയുന്നത്. മസാച്ചുസെറ്റ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ഉഗ്രനായ കമ്പ്യൂട്ടറാണ് പറയുന്നത്. മാനവരാശിയുടെ അന്ത്യം അടുക്കുകയായി. അസുരന്മാരെപ്പോലെ പെറ്റുപെരുകുകയാണ് മനുഷ്യർ. ഭൂമിയിലുള്ളതെല്ലാം തിന്നു മുടിക്കുകയാണ് അവർ. പരിസരമാകെ വിസർജിതവസ്തുക്കൾക്കൊണ്ട് നിറയ്ക്കുകയാണ്. സർവനാശം! പ്രളയം! രക്ഷപ്പെടാൻ മാർഗമൊന്നുമില്ല. ഇതാണ് MITയിലെ പ്രൊഫ. ഡെന്നീസ് മെഡോസും ഡോണല്ലാ മെഡോസും കൂടി പ്രൊഫ. ജെയ് ഫോറസ്റ്ററുടെ മാർഗ നിർദേശകത്വത്തിൻ കീഴിൽ തയ്യാറാക്കിയ വളർച്ചയുടെ പരിമിതി'(Limits to Growth) എന്ന ഗ്രന്ഥത്തിലെ വിഷയം.}}
{{justify|style=text-indent:2em|തമാശ പറകയല്ല. വളരെ ഗൗരവമായിത്തന്നെ. ശാസ്ത്ര-സാങ്കേതിക-സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ വിദഗ്ധ ലോകത്തിൽ ഏറ്റവും അധികം വിവാദവിഷയമായിത്തീർന്നിരിക്കുന്ന 'വളർച്ചയുടെ പരിമിതി' എന്ന ഗ്രന്ഥത്തിലൂടെയാണ് കംപ്യൂട്ടറിന്റെ വെളിപാട് പുറത്ത് വന്നിരിക്കുന്നത്.}}
'''എന്താണ് പ്രശ്നം?'''
{{justify|style=text-indent:2em|വർധിച്ചുവരുന്ന ജനസംഖ്യ, അതിനനുസൃതമായി വളരുന്ന കാർഷികോല്പാദനവും വ്യാവസായിക ഉല്പാദനവും അതിൻ ഫലമായുണ്ടാകുന്ന പരിസര ദൂഷണവും പ്രകൃതി വിഭവങ്ങളുടെ ക്ഷയവും ഇവയെല്ലാം ഇന്ന് ധാരാളമായി ചർച്ചിക്കപ്പെടുന്ന വിഷയങ്ങളാണ്. കഴിഞ്ഞ 30-40 കൊല്ലത്തിനുള്ളിൽ ലോകത്തിലെ ജനസംഖ്യ ഇരട്ടിച്ചിട്ടുണ്ട്; വ്യാവസായിക ഉല്പാദനവും കൽക്കരി,പെട്രോളിയം മുതലായ ഇന്ധനങ്ങളുടെയും മറ്റു പ്രകൃതി വിഭവങ്ങളുടെയും ഉപഭോഗവും വർധിച്ചിട്ടുണ്ട്. വ്യവസായശാലകളിൽ നിന്നും മോട്ടോർ കാറു}}
{{വര}}
<nowiki>*</nowiki> ചിന്ത, ജന്മദിനപ്പതിപ്പ് 1973<noinclude></noinclude>
kwy0c6g1m9thz3e4p5wjj3czdjgl76m
താൾ:Sasthrejnen Pouranakumbol 2004 June.pdf/24
106
84566
248237
245277
2026-09-23T01:22:56Z
Sreejithk2000
57
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
248237
proofread-page
text/x-wiki
<noinclude><pagequality level="3" user="Sreejithk2000" />{{ഇടത്തുംവലത്തും|24|ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ}}</noinclude>{{justify|കളിൽനിന്നും വമിക്കുന്ന വിഷവാതകങ്ങൾ മാനവരാശിയുടെ ആരോഗ്യത്തിനു ഭീഷണിയായിത്തീർന്നിരിക്കുകയാണ്. ആലുവാ വ്യവസായമേഖലയിൽ ജീവിക്കുന്നവർക്ക് ഇതെളുപ്പം മനസ്സിലാകും. സ്വാഭാവികമായും, പലരും ഇതിനെപ്പറ്റി ഉറക്കെ ചിന്തിച്ചിട്ടുണ്ട്, ചിന്തിക്കുന്നുമുണ്ട്. അപായ മുന്നറിയിപ്പുകൾ നൽകിയിട്ടുമുണ്ട്. മറ്റെന്തു ദോഷങ്ങളുണ്ടായാലും, ഈദൃശ പ്രശ്നങ്ങളെക്കുറിച്ച് വലിയതോതിൽ ഒച്ചപ്പാടുണ്ടാക്കാൻ കഴിഞ്ഞു എന്നുള്ളത് ഈ പുസ്തകത്തിന്റെ മേന്മയാണ്; ഒരുവേള അതിനെ പ്രചരിപ്പിക്കുന്നവരുടെ സ്വാധീന ശക്തി
യാകാം ഇതിനു കാരണം.}}
{{justify|style=text-indent:2em|ഫിയാറ്റ്, ഒളിവെറ്റി തുടങ്ങിയ പ്രസിദ്ധ വ്യവസായ സാമ്രാജ്യങ്ങളുടെ തലവനും കോടീശ്വരനുമായ ഔറീലിയോക്കി, 1968-ൽ ഏപ്രിലിൽ റോമിൽ വെച്ച് ഒരു കോൺഫറൻസ് വിളിച്ചുകൂട്ടി. ലോകത്തിന്റെ നാനാഭാഗത്തുനിന്നും ശാസ്ത്രജ്ഞർ, സാമ്പത്തിക വിദഗ്ധർ, രാഷ്ട്രീയ വിദഗ്ധർ, സാമൂഹികശാസ്ത്രവിദഗ്ധർ തുടങ്ങി 30-ഓളം പേർ അതിൽ സംബന്ധിച്ചു. അവർ “റോം ക്ലബ്' (Clud of Rome) എന്ന പേരിൽ ഒരു സംഘടനയായി. മനുഷ്യരാശിയുടെ വളർച്ചയുടെ പരിമിതികൾ ഏവ? ഇതാണവർ ഉയർത്തിയ പ്രശ്നം. വിദഗ്ധരുണ്ട്. പണത്തിനും ക്ഷാമമില്ല. പഠനത്തിന്റെ ചട്ടക്കൂട് എന്തായിരിക്കണമെന്ന് അവർ തീരുമാനിച്ചു. ഈ പ്രശ്നത്തിൽ, അവരുടെ അഭിപ്രായപ്രകാരം കാതലായ അഞ്ചുരാശികളാണ് അടങ്ങിയിട്ടുള്ളത്. (i) ജനസംഖ്യാവർധനവ് (11)കാർഷിക ഉല്പാദനം, (iii) വ്യാവസായിക ഉല്പാദനവർധനവ്, (iv)തൽഫലമായുണ്ടാകുന്ന പരിസര മലി
നീകരണം, (v)പ്രകൃതി വിഭവങ്ങളുടെ ഏകദിശീയമായ ക്ഷയം. ഈ അഞ്ചു രാശികളുടെയും, അവ തമ്മിലുള്ള ബന്ധങ്ങളുടെയും അടിസ്ഥാനത്തിൽ മനുഷ്യസമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തെപ്പറ്റി പഠിക്കാനായി എം.ഐ.ടി.യിലെ പ്രൊഫ.ഡെനിസ് മെഡോസിന്റെ കീഴിൽ ഒരു സംഘം നിയുക്തമായി. അവരുടെ പഠനഫലങ്ങളുടെ സംക്ഷിപ്ത രൂപമാണ് "വളർച്ചയുടെ പരിമിതി' എന്ന പുസ്തകം. ഈ പഠനത്തിന്റെയും പുസ്തകത്തിന്റെയും പരിമിതികൾ, ഗുണ്ണാർ മിർദാൽ, സ്റ്റീഫൻ ബെറി, അക്കദമീഷ്യൻ ഫ്യോദറോവ്... തുടങ്ങി നിരവധി പ്രഗത്ഭമതികളുടെ നിശിതവിമർശനത്തിന് പാത്രമായിട്ടുണ്ട്. പ്രസ്തുത പുസ്തകത്തിന്റെ ഒരു വിമർശനമല്ല ഈ ലേഖനത്തിൽ ഉദ്ദേശിക്കുന്നത്. അവർ പഠനത്തിനായി അംഗീകരിച്ച മോഡലുകളും അതിലെ രാശികളുടെ സ്വഭാവങ്ങളും അവ തമ്മിലുള്ള പരസ്പരബന്ധങ്ങളും ആണ് ഇവിടെ പരിശോധിക്കപ്പെടുന്നത്.}}
'''ജനസംഖ്യയും ഭക്ഷണവും'''
{{justify|style=text-indent:2em|ഓണത്തിനെയും വിഷുവിനെയും ക്രിസ്ത്മസിനെയുമെല്ലാം പിന്നിലാക്കിക്കൊണ്ട് രാജ്യവ്യാപകമായി മുന്നേറുന്ന കുടുംബാസൂത്രണ}}<noinclude></noinclude>
iirqqwk7unoy7anglxmncuissafufe8
താൾ:Sasthrejnen Pouranakumbol 2004 June.pdf/25
106
84575
248238
245286
2026-09-23T01:25:10Z
Sreejithk2000
57
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
248238
proofread-page
text/x-wiki
<noinclude><pagequality level="3" user="Sreejithk2000" />{{ഇടത്തുംവലത്തും|വളർച്ചയുടെ പരിമിതി മുതലാളിത്തവ്യവസ്ഥയിൽ|25}}</noinclude>{{justify|style=text-indent:2em|മഹാമഹോത്സവത്തിന്റെ നാട്ടിൽ ജനസംഖ്യാവർധനവിനെപ്പറ്റി ഏറെ പ്രസംഗിക്കേണ്ടതില്ല. പക്ഷെ, ഇന്നു നാം കാണുന്ന പ്രവണത ആഗോള അടിസ്ഥാനത്തിൽ എന്നെന്നേക്കും നിലനിൽക്കും എന്ന് കരുതുന്നത് ശരിയാണോ. ഇന്ന് ജ്യാമിതീയമായാണ് ജനസംഖ്യ വർധിക്കുന്നത്. കഴിഞ്ഞ മുപ്പത് നാല്പത് കൊല്ലത്തിനുള്ളിൽ ലോകത്തിലെ ജനസംഖ്യ ഏതാണ്ട് ഇരട്ടിച്ചിട്ടുണ്ട്. അടുത്ത നൂറ്റാണ്ടിന്റെ തുടക്കമാകുമ്പോഴേയ്ക്കും ലോകജനസംഖ്യ ഏതാണ്ട് 700 കോടിയാകും എന്നു കണക്കാക്കിയിരിക്കുന്നു. ഇതനുസരിച്ച് ഭക്ഷ്യ ഉല്പാദനം വർധിക്ക
ണം. ഇല്ലെങ്കിൽ ജനങ്ങൾ പട്ടിണികിടന്നു മരിക്കും. ഭക്ഷ്യ ഉല്പാദനം ഇതേവരെ ഏതാണ്ട് ഈ നിരക്കിൽ തന്നെ വർധിച്ചിട്ടുണ്ട്. പക്ഷെ, ഇനിയും ഇതേ നിരക്കിൽ വർധിക്കാനാകില്ല. ജനസംഖ്യയോടൊപ്പം വ്യാവസായിക ഉല്പാദനവും വർധിക്കേണ്ടതാണ്. നിലവിലുള്ള ജീവിത സമ്പ്രദായം തുടർന്നു പോകാൻ മാത്രമല്ല, മാറിവരുന്ന ജീവിതരീതിയെ, ഉയർന്നുവരുന്ന ഉപഭോഗ നിരക്കിനെ താങ്ങിനിർത്താൻ കൂടി ഇത് പര്യാപ്തമാകണം. വൈദ്യുതി, ഉരുക്ക്, തുണിത്തരങ്ങൾ, മോട്ടോർ കാറുകൾ.... തുടങ്ങി എല്ലാറ്റിന്റെയും ഉല്പാദനം ജനസംഖ്യാവർധനവിന്റെ നിരക്കിലല്ല, അതിനേക്കാൾ ഉയർന്ന നിരക്കിലാണ് വർധിച്ചുവരുന്നത്. ഇനിയും ഇതേ നിരക്കിൽ തന്നെ വർധിക്കുകയും ചെയ്യും. ഇരുമ്പ്, കൽക്കരി, ഗന്ധകം, അലുമിനിയം, ചെമ്പ് തുടങ്ങി അത്യാവശ്യമായ പല പ്രകൃതി വിഭവങ്ങളുമുണ്ട്. ഭൂമിയിൽ ഇവയുടെ നിക്ഷേപത്തിനൊരു പരിധിയുണ്ട്. എടുത്താലൊടുങ്ങാത്തവയല്ല. അവയുടെ ഖനനം ഇന്നത്തെ രീതിയിൽ ത്വരിതപ്പെട്ടുവരികയാണെങ്കിൽ ഏറെത്താമസിയാതെ അവയും തീരും.. അതായത് ഒരു ഘട്ടമെത്തുമ്പോൾ, പ്രകൃതിവിഭവങ്ങളുടെ ലഭ്യത വർധിച്ചുവരുന്നതിനു പകരം കുറയാൻ തുടങ്ങും. ജനസംഖ്യ അപ്പോഴും വർധിക്കുകയായി
രിക്കും. ജീവിതനിലവാരത്തിൽ അപ്പോൾ വരുന്ന പതനം താങ്ങാനാകാത്തവിധം കഠിനമായിരിക്കും.}}
'''പരിസരദൂഷണം'''
{{justify|style=text-indent:2em|ഇതിനുപുറമേ, ഇത്തരം വ്യാവസായിക പ്രവർത്തനങ്ങളുടെയും ജീവിത രീതിയുടെയും ഫലമായി മനുഷ്യർ പരിസരത്തിലേക്ക് വിസർജിക്കുന്ന മാലിന്യങ്ങളുടെ തോതും ഭീമമായ അളവിൽ വർധിച്ചുവരികയാണ്. അത് പ്രകൃതിയുടെ സ്വാഭാവിക സന്തുലനത്തെ നശിപ്പിക്കുന്നു. ഇത് വ്യക്തമാക്കാനായി പ്രൊഫ. മെഡോസ് നിരത്തിയിട്ടുള്ള കണക്കുകൾ ഞെട്ടിപ്പിക്കുന്നവയാണ്. അമേരിക്കക്ക് ബാധകമായ കണക്കുകളാണവയെന്നത് ശരിതന്നെ. ഓരോ സെക്കൻഡിലും}}<noinclude></noinclude>
j0m1nqhn2nrmjolygduowbshr8ejc6p
താൾ:Sasthrejnen Pouranakumbol 2004 June.pdf/16
106
84621
248226
245332
2026-09-22T13:28:53Z
Sreejithk2000
57
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
248226
proofread-page
text/x-wiki
<noinclude><pagequality level="3" user="Sreejithk2000" />{{ഇടത്തുംവലത്തും|16|ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ}}</noinclude># സ്ഥിരം മുടക്കുമുതൽ
## കാലാകാലങ്ങളിലായി കൃഷിചെയ്തുവരുന്ന ഭൂമിയുടെ വില ഇതിൽ ഉൾക്കൊള്ളിക്കേണ്ടതില്ല.
## കാടുവെട്ടിയും കുന്നുനിരത്തിയും കരവെച്ചും മണ്ണു സംസ്കരിച്ചും പുതിയ കൃഷിയിടങ്ങൾ ഉണ്ടാക്കാനുള്ള ചെലവ്.
## അണക്കെട്ടുകൾ, തോടുകൾ, ബണ്ടുകൾ, കുളങ്ങൾ, കിണറുകൾ, പമ്പുകൾ തുടങ്ങിയവയുടെ നിർമാണച്ചെലവ്.
## റോഡുകൾ, സംഭരണശാലകൾ, മുതലായവയുടെ നിർമാണച്ചെലവ്.
## മറ്റു സ്ഥിരം മുതലിറക്കുകൾ
# പ്രവർത്തന മുടക്കുമുതൽ
## അസംസ്കൃത പദാർഥങ്ങൾ സംഭരിക്കൽ
## വിളകാലത്തെ കൂലി, മറ്റു ചെലവുകൾ മുതലായവ
# നടത്തിപ്പ് ചെലവ്.
## വിത്തിന്റെ വില
## വളത്തിന്റെ വില - കടത്തുകൂലിയടക്കം
## കീടനാശിനികളുടെ വിലയും പ്രയോഗച്ചെലവും.
## കൂലി
## യന്ത്രങ്ങൾ ഓടിക്കുവാനും അറ്റകുറ്റ പണികൾക്കും ഉള്ള ചെലവ്
## നനച്ചെലവ്
## സംഭരണം, പാക്ക് ചെയ്യൽ
## കടത്തു ചെലവുകൾ
## സംഘടനാ ചെലവുകൾ,മേൽനോട്ടം, സാങ്കേതിക പരിജ്ഞാനം ആദിയായവ
## മുടക്കുമുതലിന്റെ പലിശ
## യന്ത്രങ്ങളുടെ അവമൂലനം
# ഔട്പുട് - ഉല്പന്നങ്ങളുടെ മൊത്തം വില.
# അറ്റലാഭം - ഉല്പന്നങ്ങളുടെ മൊത്തം വിലയും നടത്തിപ്പ് ചെലവും തമ്മിലുള്ള വ്യത്യാസം
{{justify|style=text-indent:2em|കൃഷിവ്യവസായത്തിന്റെ സാമ്പത്തിക വശങ്ങൾ ആസൂത്രണം ചെയ്യുമ്പോൾ കണക്കിലെടുക്കേണ്ട ഘടകങ്ങളെയാണ് മുകളിൽ കുറിച്ചിരിക്കുന്നത്. ഇവക്കു പുറമേയും പലതുമുണ്ട്. ഇവ തമ്മിലുള്ള ബന്ധങ്ങൾ ഗുണാത്മകമായല്ലാതെ പരിമാണാത്മകമായി ഇന്നു നമുക്ക് വേണ്ടത്ര സൂക്ഷ്മതയോടെ അറിയില്ല. ദേശീയ-ആസൂത്രണം നടത്തുമ്പോൾ ഓരോ രൂപ ഇൻപുട്ടിനും ഏറ്റവും കൂടുതൽ ഔട്പുട് കിട്ടുന്ന വ്യവസ്ഥകൾ ഏതെല്ലാം എന്നു കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. ഇക്കാര്യത്തിൽ മറ്റു വ്യവസായങ്ങളേക്കാൾ സങ്കീർണമാണ് കൃഷി വ്യവസായം. ഈ സങ്കീർണത എടുത്തുകാണിക്കുകയാണ് ലേഖനത്തിൽ ചെയ്തിട്ടുള്ളത്.}}<noinclude></noinclude>
7ipx7e1u24iuwpmfd6od6od72uvqbk6
താൾ:Sasthrejnen Pouranakumbol 2004 June.pdf/17
106
84630
248227
245341
2026-09-22T13:32:57Z
Sreejithk2000
57
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
248227
proofread-page
text/x-wiki
<noinclude><pagequality level="3" user="Sreejithk2000" /></noinclude>{{ന|{{തലക്കെട്ട്2|ചൂഷണ നിരക്കും കുത്തകവൽകരണവും*}}}}
{{justify|style=text-indent:2em|ഇന്ത്യയിലെ സമ്പദ് വ്യവസ്ഥയെ "സോഷ്യലിസാഭിമുഖ" വ്യവസ്ഥയെന്ന് - സോഷ്യലിസത്തിലേക്ക് കുതിച്ചു പായുന്ന വ്യവസ്ഥയെന്ന് വിശേഷിപ്പിക്കുന്നവരുണ്ട്. കുറച്ച് കാലം മുമ്പുവരെ സോഷ്യലിസ്റ്റ് മാതൃകയിലുള്ള വ്യവസ്ഥയെന്നായിരുന്നു ഇതിനുപേർ. ഏതായാലും ദരിദ്രനെ കൂടുതൽ ദരിദ്രനും, പണക്കാരനെ കൂടുതൽ പണക്കാരനും ആക്കുന്ന ഒരു സാമ്പത്തിക വ്യവസ്ഥയാണ് ഇന്ന്
ഇന്ത്യയിലുള്ളത്. ഇതിനെപ്പറ്റി തർക്കത്തിന് അവകാശമില്ല, കുത്തക മുതലാളിത്തത്തെ വളരാൻ സഹായിക്കുന്ന ഒരു വ്യവസ്ഥയാണിത്. കണക്കുകൾ അതാണ് കാണിക്കുന്നത്. ; അനുഭവങ്ങൾ തെളിയി
ക്കുന്നതും അതുതന്നെയാണ്.}}
{{justify|style=text-indent:2em|''എക്കണോമിക് ടൈംസ്'' എന്ന പത്രത്തിന്റെ ഗവേഷണവിഭാഗം ഇന്ത്യയിലെ 686 വൻകിട ജോയിന്റ് സ്റ്റോക്ക് കമ്പനികളുടെ കഴിഞ്ഞ രണ്ടുകൊല്ലത്തെ പ്രവർത്തനവും വളർച്ചയും വിലയിരുത്തിക്കൊണ്ട് ഒരു പഠനം നടത്തുകയുണ്ടായി. അതിൽനിന്നു ലഭിച്ച വിവരങ്ങൾ 1971 ഒക്ടോബർ 26,27,28 തീയതികളിലെ പത്രത്തിൽ (എക്കണോമിക് ടൈംസ്) കൊടുത്തിട്ടുണ്ട്. ഈ വിവരങ്ങൾ വൻകിട കമ്പനികളുടെ വർധിച്ചു വരുന്ന ലാഭശതമാനത്തെ കണക്കുകൾ സഹിതം തെളിയിക്കുന്നു.}}
'''മിച്ചമൂല്യവും ചൂഷണനിരക്കും'''
{{justify|style=text-indent:2em|കണക്കുകൾ പരിശോധിക്കുന്നതിന് മുമ്പ് ഉല്പാദനച്ചെലവുകൾ എന്താണ്? വില എന്താണ്? ലാഭത്തിന്റെ അടിസ്ഥാനം എന്താണ്. എന്നീ കാര്യങ്ങളെക്കുറിച്ച് ചില പ്രാഥമിക തത്വങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്.}}
{{justify|style=text-indent:2em|യന്ത്രങ്ങളും മറ്റു കരുക്കളും ഉപയോഗിച്ച് തൊഴിലാളി ചില അസംസ്കൃത പദാർഥങ്ങളെ ഉപയോഗ പ്രദങ്ങളായ ചരക്കുകളായി രൂപാന്തരപ്പെടുത്തുന്നു. ഇതാണ് ഉല്പാദന പ്രക്രിയ. ഉല്പാദനപ്രക്രിയയിൽ നേരിട്ടു പങ്കില്ലാത്ത, മേൽ നോട്ടവും സംഘാടനവും നടത്തുന്ന ഉദ്യോഗസ്ഥന്മാരുണ്ട്. അവർക്കു കൊടുക്കുന്ന ശമ്പളവും ഉല്പാ}}
{{വര}}
<nowiki>*</nowiki> കേരള സർവീസ്, 1972.<noinclude></noinclude>
dn5j40jugqx8i7ms4whv8kpcypqfxqy
താൾ:Sasthrejnen Pouranakumbol 2004 June.pdf/18
106
84639
248228
245350
2026-09-22T13:39:26Z
Sreejithk2000
57
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
248228
proofread-page
text/x-wiki
<noinclude><pagequality level="3" user="Sreejithk2000" />{{ഇടത്തുംവലത്തും|18|ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ}}</noinclude>{{justify|ദനച്ചെലവിൽ പെടുത്തണം. യന്ത്രങ്ങളുടെ ഉടമസ്ഥരുണ്ട്, അവരാണ് മുതലാളിമാർ. കമ്പനിയുടെ മാനേജർ ആയോ, ഡയറക്ടർ ആയോ ഒക്കെ എന്തെങ്കിലും ചുമതല വഹിക്കുന്നുണ്ടെങ്കിൽ അവർക്കതിന് പ്രത്യേക പ്രതിഫലം നൽകുന്നതായിരിക്കും. അല്ലാത്ത പക്ഷം ഉല്പാദന പ്രക്രിയയിൽ അവർക്ക് യാതൊരു പങ്കുമില്ല. യന്ത്രങ്ങളും അസംസ്കൃത സാധനങ്ങളും വെറുതെ വെച്ചാൽ അതിൽ നിന്ന് ഉല്പന്നങ്ങൾ ഉണ്ടാവുകയില്ലല്ലോ. മനുഷ്യന്റെ, തൊഴിലാളിയുടെ, കായികവും ബുദ്ധിപരവും ആയ അധ്വാനം അതിന്മേൽ ചെന്നല്ലേ ഉല്പന്നങ്ങൾ ഉണ്ടാവുകയുള്ളൂ. അതിനാൽ അസംസ്കൃത പദാർഥങ്ങൾ, ഉല്പന്നങ്ങൾ (ചരക്കുകൾ ആയിമാറുമ്പോൾ ഉണ്ടാകുന്ന വില വർധനവിന്റെ അടിസ്ഥാനം അതിലടങ്ങിയിട്ടുള്ള തൊഴിലാളിയുടെ അധ്വാനമാണ്. വിദ്യുച്ഛക്തി, എണ്ണ, കൽക്കരി മുതലായവയും അസംസ്കൃത പദാർഥങ്ങളുടെ വകുപ്പിൽ പെടുത്താം.}}
{{justify|style=text-indent:2em|ഇങ്ങനെയുള്ള ഉല്പാദനം നടക്കുമ്പോൾ അതിനായി ഉപയോഗിക്കുന്ന യന്ത്രങ്ങൾ കാലക്രമത്തിൽ പഴകുന്നു, തേയുന്നു. ദ്രവിക്കുന്നു. ഒരു നിശ്ചിത കാലത്തിന് ശേഷം അവ പുതുക്കേണ്ടിവരുന്നു. യന്ത്രങ്ങളുടെ ഉടമസ്ഥനായ മുതലാളിക്ക് ഉല്പാദന പ്രവർത്തനം കൊണ്ട് നഷ്ടമാകുന്നത്. അങ്ങനെ പറയാമെങ്കിൽ, ഈ തേയ്മാനം ഒന്നുമാത്രമാണ്. വാസ്തവം പറയുകയാണെങ്കിൽ ഇതും മുതലാളിയുടെ നഷ്ടമല്ല. അതുവഴിയെ ചർച്ച ചെയ്യാം. ഏതായാലും, അതു നികത്തിക്കൊടുത്താൽ പിന്നെ അയാൾക്കു യാതൊന്നിലും അവകാശമില്ല; അയാളുമായുള്ള കണക്ക് അതോടെ തീരേണ്ടതാണ്. ഇതിനായി ഓരോ കൊല്ലവും പഴക്കം മൂലവും തേയ്മാനം മൂലവും യന്ത്രങ്ങൾക്കുണ്ടാകുന്ന വിലയിടിവ് എത്രയെന്നു കണക്കാക്കി ആ തുക പ്രത്യേക ഫണ്ടായി നീക്കിവെക്കുന്നു. ഈ ഫണ്ടിന് 'മൂലധന വീണ്ടടുപ്പ് ഫണ്ട് എന്നുപറയുന്നു. ഒരു യന്ത്രം പത്തുകൊല്ലം ഉപയോഗിക്കാമെങ്കിൽ 10 കൊല്ലം കഴിയുമ്പോൾ പുതിയൊരു യന്ത്രം വാങ്ങാനാവശ്യമായ പണം ഇപ്രകാരം ഉടമസ്ഥന്റെ കൈയിൽ കിട്ടുന്നു. മറ്റു യാതൊന്നിനും അയാൾക്കവകാശമില്ല, തൊഴിലാളികൾക്കാണ് അവകാശം യഥാർഥത്തിൽ ഇതിനു കൂടി മുതലാളിക്കവകാശമില്ല. എന്തു കൊണ്ടെന്നാൽ ഈ ഉല്പാദന യന്ത്രങ്ങളും മുതലാളിയുടെ അധ്വാനം കൊണ്ടുണ്ടായതല്ല; തൊഴിലാളിയുടെ അധ്വാനത്തെ ചൂഷണം ചെയ്തെടുത്ത മിച്ചമൂല്യത്തിൽ നിന്നുണ്ടാക്കിയതാണവ.}}
{{justify|style=text-indent:2em|ഉല്പന്നങ്ങളുടെ മൊത്ത വിലയിൽനിന്ന് അസംസ്കൃത പദാർഥങ്ങളുടെ വില, വിദ്യുച്ഛക്തി,എണ്ണ മുതലായവയുടെ വില, കെട്ടിടങ്ങൾ മുതലായവയുടെ വാടക, മൂലധന വീണ്ടെടുപ്പ് ഫണ്ടിലേക്കുള്ള തുക എന്നിവ കഴിച്ചാൽ ഉല്പാദനം കൊണ്ടുണ്ടായ മൂല്യവർധന ലഭിക്കുന്നു. ഇതിന്റെ മുഴുവൻ അവകാശികളും തൊഴിലാളികളാണ്.}}<noinclude></noinclude>
tqyjlhuxjvurb10zbf74jmy9toa5d3p
താൾ:Sasthrejnen Pouranakumbol 2004 June.pdf/19
106
84644
248229
245355
2026-09-22T14:34:55Z
Sreejithk2000
57
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
248229
proofread-page
text/x-wiki
<noinclude><pagequality level="3" user="Sreejithk2000" />{{ഇടത്തുംവലത്തും|ചൂഷണ നിരക്കും കുത്തകവൽകരണവും|19}}</noinclude>{{justify|എന്നാൽ ഇന്നത്തെ സമ്പദ് വ്യവസ്ഥയിൽ ഉല്പാദനം കൊണ്ടുണ്ടാകുന്ന മൂല്യവർധനവിന്റെ ചെറിയ ഒരംശം മാത്രമേ തൊഴിലാളിക്കു ലഭിക്കുന്നുള്ളൂ. ബാക്കിയുള്ളത് യന്ത്രങ്ങളുടെ ഉടമസ്ഥർ ഭാഗിച്ചെടുക്കുകയാണ്. യന്ത്രങ്ങളുടെ അവമൂലനമായും മൂലധന വീണ്ടെടുപ്പ് ഫണ്ട് മാനേജർ, ഡയറക്ടർ തുടങ്ങിയ നിലയിലുള്ള സേവനത്തിന് ശമ്പളമായും ലഭിക്കുന്ന തുകക്ക് പുറമെയാണ് ഈ തുക അവനെടുക്കുന്നത്. ഇതിലെ ഒരുപൈസപോലും വാസ്തവത്തിൽ അവനവകാശപ്പെട്ടതല്ല. തൊഴിലാളിയുടെ അധ്വാനഫലമായി ഉണ്ടാകുന്ന മൂല്യവർധനവിന്റെ നല്ലൊരു ശതമാനമാണ് ഇപ്രകാരം ചൂഷണം ചെയ്യപ്പെടുന്നത്. ഇത് സാമാന്യമായി മിച്ചമൂല്യം എന്ന പേരിൽ അറിയപ്പെടുന്നു.}}
{{justify|style=text-indent:2em|ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. 'മിച്ചമൂല്യം' മുതലാളിത്ത സമ്പദ് വ്യവസ്ഥയുടെ മാത്രം പ്രത്യേകതയല്ല. സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥയിലും മിച്ചമൂല്യമുണ്ട്; ഉണ്ടാക്കിയേ തീരു. സമൂഹത്തിന്റെ ഭൗതികമായ നിലനിൽപ്പിനും വളർച്ചക്കും അത്യാവശ്യമായ ഉല്പന്നങ്ങൾ ഭക്ഷണം, വസ്ത്രം, പാർപ്പിടം, മരുന്നുകൾ, വിവിധങ്ങളായ മറ്റു ഉപഭോക്തൃ ഉല്പന്നങ്ങൾ തുടങ്ങിയവ ഉല്പാദിപ്പിക്കുവാനായി സമൂഹത്തിലെ ഓരോ അംഗവും ചെയ്യേണ്ടതായ മിനിമം അധ്വാനമുണ്ട്. ഇതിന് “സാമൂഹ്യ പരമായി വേണ്ട അധ്വാനം' എന്നു പറയുന്നു. എന്നാൽ ഇതുകൊണ്ട് മാത്രമായില്ല. ഉപഭോക്തൃ ഉല്പന്നങ്ങൾക്ക് പുറമെ ഉല്പാദന നിരക്ക് നിലനിർത്തുവാനും വർധിപ്പിക്കുവാനുമായി കൂടിക്കൂടിവരുന്ന തോതിൽ ഉല്പാദനോപകരണങ്ങൾ സൃഷ്ടിക്കണം. ഇതിനു വേണ്ടിയും കുറെ അധ്വാനശേഷി ചെലവഴിക്കപ്പെടുന്നുണ്ട്. ഈ അധ്വാനം ഉല്പാദനോപകരണങ്ങളിൽ ഉറഞ്ഞുകൂടിക്കിടക്കുകയാണ്. അതുകൊണ്ടാണ് യന്ത്രാദികളും മുതലാളിക്കവകാശപ്പെട്ടവയല്ലെന്ന് നേരത്തെ പറഞ്ഞത് ഇങ്ങനെ സമൂഹത്തിന്റെ നിലനിൽപ്പിനു വേണ്ടി, വേണ്ടതിനേക്കാൾ അധികമായി സൃഷ്ടിക്കുന്ന മൂല്യത്തെ ചെലവഴിച്ച അധ്വാന ശേഷിയെ 'മിച്ചമൂല്യം' എന്നു വിളിക്കുന്നു. സോഷ്യലിസ്റ്റ് വ്യവസ്ഥയിലും വളർച്ചക്ക് മിച്ചമുല്യസൃഷ്ടി ആവശ്യമാണെന്ന് ഇതിൽ നിന്ന് വ്യക്തമാണല്ലോ. ഈ മിച്ചമൂല്യമാണ് 'മൂലധനം' ( ഉല്പാദനോപകരണങ്ങൾ തുടങ്ങിയവ ) ആയി മാറുന്നതെന്നും വ്യക്തമാകുന്നു.}}
{{justify|style=text-indent:2em|ഈ മിച്ചമൂല്യം മുഴുവൻ മുതലാളി സ്വന്തം ആവശ്യത്തിനെടുക്കുന്നു എന്നതാണ് മുതലാളിത്ത വ്യവസ്ഥയുടെ കാതലായ തകരാറ്, കൂടുതൽ വമ്പിച്ച തോതിൽ മിച്ചമൂല്യം സൃഷ്ടിക്കാനും അനുഭവിക്കാനുമാണ് ഈ മിച്ചമൂല്യത്തെ മുതലാളി ഉപയോഗിക്കുന്നത്. അങ്ങനെ മുതലാളിത്ത വ്യവസ്ഥയിൽ ഉല്പാദനം കൊണ്ടുണ്ടാകുന്ന മൂല്യവർധനയെ രണ്ടു ഘടകങ്ങളാക്കി വേർതിരിക്കാം- തൊഴിലാളിക്കു നൽകുന്ന വേത}}<noinclude></noinclude>
lg0w6cuvpmiq3u8z3cfhzzna0g25hbi
താൾ:Otta slokam Malayalam 1921.pdf/20
106
85441
248241
247192
2026-09-23T06:25:46Z
MoosadWiki
13329
248241
proofread-page
text/x-wiki
<noinclude><pagequality level="1" user="MoosadWiki" /> 12 ഒറ്റശ്ലോകം</noinclude>
വൈദ്യോസി വാ ഗണിതശാസ്ത്രവിശാരദോ വാ |
കേനൗഷധേന മമ പശ്യതി നക്തമംബാ കിം വാ
ഗമിഷ്യതി പതിഃ സുചിരപ്രവാസീ ൨൬
ഒരു സ്ത്രീ പറയുന്നു:- 'ഹേ, പുസ്തകം കയ്യിലുള്ള വഴിപോക്ക!
കുറച്ചുനേരം നില്ക്കു. അങ്ങ് വൈദ്യനോ ജ്യോതിഷിയോ? വൈദ്യനെങ്കിൽ എന്റെ അമ്മക്ക് രാത്രി കണ്ണുകാണ്മാനെന്തുചെയ്യേണമെന്നും ജ്യോതിഷിയാണെങ്കിൽ വളരെക്കാലമായി പിരിഞ്ഞുപോയ എന്റെ വരൻ എന്ന് വരുമെന്നും പറയണം'. ഭർത്താവിവിടെ ഇല്ല. അമ്മക്ക് കണ്ണുകാണുകയുമില്ല.
ശബ്ദാർത്ഥരസവേളായാം ശബ്ദോല്പത്തിം വദന്തി യേ |
നീവീസ്രംസന വേളായാം മൂല്യം പൃച്ഛതി വാസസഃ ൨൭
ശബ്ദാർത്ഥത്തെ പറഞ്ഞു രസിക്കുന്ന സമയം ശബ്ദത്തിന്റെ ഉത്പത്തിയെ ചോദിക്കുന്ന ആൾ വസ്ത്രം അഴിക്കുന്ന ഘട്ടത്തിൽ അതിന്റെ വില ചോദിക്കും.********************************
ദുരീശ്വരദ്വാരബഹിർവിതർദ്ദുതികാ
ദുരാസികായൈ രചിതോയമഞ്ജലിഃ
യദഞ്ജനാഭം നിരപായമസ്തി മേ
ധനഞ്ജയസ്യന്ദന ഭൂഷണം ധനം ൨൮
ദുഷ്പ്രഭുക്കളുടെ പുറന്തിണ്ണയിൽ കഷ്ടപ്പെട്ടു പാടു കിടന്നതു മതി. ആ സ്ഥിതിയെ ഞാനൊന്നു തൊഴുതേക്കാം.അഞ്ജനതുല്യ വർണ്ണവും നാശമില്ലാത്തതും അർജ്ജുനന്റെ തേരിനെ അലങ്കരിക്കുന്നതുമായ ഒരു ധനം
എനിക്കുണ്ട്. പിന്നെ എന്തിനുവേണ്ടിയാണ് ഈ കുപ്രഭുക്കളെ സേവിക്കുന്നത് എന്നാശയം.********************************<noinclude><references/></noinclude>
fc3htu4qbtxk1eq5aackwgim8q9uy6u