വിക്കിഗ്രന്ഥശാല mlwikisource https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE MediaWiki 1.47.0-wmf.21 first-letter മീഡിയ പ്രത്യേകം സംവാദം ഉപയോക്താവ് ഉപയോക്താവിന്റെ സംവാദം വിക്കിഗ്രന്ഥശാല വിക്കിഗ്രന്ഥശാല സംവാദം പ്രമാണം പ്രമാണത്തിന്റെ സംവാദം മീഡിയവിക്കി മീഡിയവിക്കി സംവാദം ഫലകം ഫലകത്തിന്റെ സംവാദം സഹായം സഹായത്തിന്റെ സംവാദം വർഗ്ഗം വർഗ്ഗത്തിന്റെ സംവാദം രചയിതാവ് രചയിതാവിന്റെ സംവാദം കവാടം കവാടത്തിന്റെ സംവാദം സൂചിക സൂചികയുടെ സംവാദം താൾ താളിന്റെ സംവാദം പരിഭാഷ പരിഭാഷയുടെ സംവാദം TimedText TimedText talk ഘടകം ഘടകത്തിന്റെ സംവാദം Event Event talk താൾ:Diwan Sangunni menon 1922.pdf/1 106 24240 248255 158599 2026-09-24T05:07:36Z Sreejithk2000 57 248255 proofread-page text/x-wiki <noinclude><pagequality level="3" user="Rajeevvadakkedath" /></noinclude>{{ന|{{തലക്കെട്ട്3|ദിവാൻ}}}} {{ന|{{തലക്കെട്ട്2|ശങ്കുണ്ണിമേനോൻ}}}} {{ന|{{bar}}}}<noinclude></noinclude> k9kgdiuv5y7zvb9tah760vnhwvan461 താൾ:Diwan Sangunni menon 1922.pdf/2 106 24242 248256 158657 2026-09-24T05:08:48Z Sreejithk2000 57 248256 proofread-page text/x-wiki <noinclude><pagequality level="3" user="Rajeevvadakkedath" /></noinclude><center> ദിവാൻ<br> ശങ്കുണ്ണിമേനോൻ {{bar}} ശ്രീമാൻ സാഹിത്യകുശലൻ സി. അച്യുതമേനോൻ ബി. എ. ഇംഗ്ലീഷ്ഭാഷയിൽ എഴുതീട്ടുള്ള ജീവചരിത്രത്തിന്റെ<br> ഏകദേശതൎജ്ജമ. {{bar}} ശ്രീമതി സാഹിത്യസഖി സി. കല്യാണിഅമ്മ, എം. ആർ. എ. എസ്സ്, ശ്രീമാൻ ടി രാമൻകുട്ടിമേനോൻ, ബി. എ. ശ്രീമതി ടി. സി. ജാനകിഅമ്മ, പ്രസാധകൻ ഇവൎകൂടി പരിഭാഷപ്പെടുത്തിയത്. {{bar}} പ്രസാധകൻ<br> ടി.കെ. കൃഷ്ണമേനോൻ. തൃശ്ശിവപേരൂർ 'രാമനുജമുദ്രാലയം ക്ലിപ്തത്തിൽ <br> അച്ചടിച്ചത്. {{bar}} 1098. </center><noinclude></noinclude> dnpjgnz3zya2yb29wobndx2vrpo2m0t 248257 248256 2026-09-24T05:09:16Z Sreejithk2000 57 248257 proofread-page text/x-wiki <noinclude><pagequality level="3" user="Rajeevvadakkedath" /></noinclude><center> ദിവാൻ<br> ശങ്കുണ്ണിമേനോൻ {{bar}} ശ്രീമാൻ സാഹിത്യകുശലൻ സി. അച്യുതമേനോൻ ബി. എ. ഇംഗ്ലീഷ്ഭാഷയിൽ എഴുതീട്ടുള്ള ജീവചരിത്രത്തിന്റെ<br> ഏകദേശതൎജ്ജമ. {{bar}} ശ്രീമതി സാഹിത്യസഖി സി. കല്യാണിഅമ്മ, എം. ആർ. എ. എസ്സ്, ശ്രീമാൻ ടി രാമൻകുട്ടിമേനോൻ, ബി. എ. ശ്രീമതി ടി. സി. ജാനകിഅമ്മ, പ്രസാധകൻ ഇവൎകൂടി പരിഭാഷപ്പെടുത്തിയത്. {{bar}} പ്രസാധകൻ<br> ടി.കെ. കൃഷ്ണമേനോൻ. തൃശ്ശിവപേരൂർ 'രാമനുജമുദ്രാലയം ക്ലിപ്തത്തിൽ <br> അച്ചടിച്ചത്. {{bar}} 1098. </center><noinclude></noinclude> 8dy0c4t1x79otfkdrcghcttzhd7amq7 താൾ:Pellisum Melisandayum (Changampuzha).pdf/103 106 82150 248258 241766 2026-09-24T11:43:45Z Drsanthoshnair 3107 248258 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>പെല്ലീസും മെലിസാന്ദയും ട്ടിപ്പിടിച്ചു കെടക്കുകാർന്നു.മിക്കവാറും മരിച്ച മാട്ടാർന്നു കൊച്ചു രാജകുമാരി;വലിയ ഗോളാഡിന്റെ വാള് അപ്പഴും അദ്ദേഹത്തിന്റെ ഒരു വസം ചേർന്നു പറ്റിപ്പിടിച്ചു കെടക്കണൊണ്ടാർന്നു ..........കൽപ്പട മുഴുക്കെച്ചരോരേം..............<noinclude></noinclude> hlghw8qywnanmh4nq81ba1qpcxkh250 248259 248258 2026-09-24T11:48:15Z Drsanthoshnair 3107 248259 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>പെല്ലീസും മെലിസാന്ദയും ട്ടിപ്പിടിച്ചു കെടക്കുകാർന്നു.മിക്കവാറും മരിച്ച മാട്ടാർന്നു കൊച്ചു രാജകുമാരി;വലിയ ഗോളാഡിന്റെ വാള് അപ്പഴും അദ്ദേഹത്തിന്റെ ഒരു വസം ചേർന്നു പറ്റിപ്പിടിച്ചു കെടക്കണൊണ്ടാർന്നു ..........കൽപ്പട മുഴുക്കെച്ചരോരേം.............. രണ്ടാമത്തെ വേലക്കാരി കുട്ടുകളോടൊന്നടങ്ങ്യോതുങ്ങി ഇരിക്കാൻ മന്നക്കു ചെന്ന് പറയണോല്ലൊ....... കാറ്റു കേറാനൊള്ളെ വെടവിനു മുൻപിൽ അവരെടെ സർവ്വ ശക്ത്യേടുത്ത് അവർ കൂക്കി വിളിക്കുകയാ ............<noinclude></noinclude> sowu4dmbj6skpabktk0vyhp4q64tfhe 248260 248259 2026-09-24T11:55:18Z Drsanthoshnair 3107 248260 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>പെല്ലീസും മെലിസാന്ദയും ട്ടിപ്പിടിച്ചു കെടക്കുകാർന്നു.മിക്കവാറും മരിച്ച മാട്ടാർന്നു കൊച്ചു രാജകുമാരി;വലിയ ഗോളാഡിന്റെ വാള് അപ്പഴും അദ്ദേഹത്തിന്റെ ഒരു വസം ചേർന്നു പറ്റിപ്പിടിച്ചു കെടക്കണൊണ്ടാർന്നു ..........കൽപ്പട മുഴുക്കെച്ചരോരേം.............. രണ്ടാമത്തെ വേലക്കാരി കുട്ടുകളോടൊന്നടങ്ങ്യോതുങ്ങി ഇരിക്കാൻ മന്നക്കു ചെന്ന് പറയണോല്ലൊ....... കാറ്റു കേറാനൊള്ളെ വെടവിനു മുൻപിൽ അവരെടെ സർവ്വ ശക്ത്യേടുത്ത് അവർ കൂക്കി വിളിക്കുകയാ ............ മൂന്നാമത്തെ വേലക്കാരി എന്താ ഒരാളു സംസാരിക്ക്യണേന്നു കേക്കാൻ ഇനി ഒക്കുകേല ........... നാലാമത്തെ വേലക്കാരി ഒന്നും ചെയ്യാനില്ല:ഞാൻ പടിച്ച പണി പതിനെട്ടും പയറ്റി നോക്കി:അവർ അടങ്ങിയൊതുങ്ങി ഇരിക്കുകേല............ ഒന്നാമത്തെ വേലക്കാരി അദ്ദേഹം സൊഖപ്പെട്ടെണീറ്റെന്നു തോന്നണില്ല. പ്രായം ചെന്ന വേലക്കാരി ആര്? ഒന്നാമത്തെ വേലക്കാരി വല്ല്യേ ഗോളാഡേ!<noinclude></noinclude> 47lej5hlwtx4or1yhl76ymk3trv4onk 248261 248260 2026-09-24T11:57:52Z Drsanthoshnair 3107 248261 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>പെല്ലീസും മെലിസാന്ദയും ട്ടിപ്പിടിച്ചു കെടക്കുകാർന്നു.മിക്കവാറും മരിച്ച മാട്ടാർന്നു കൊച്ചു രാജകുമാരി;വലിയ ഗോളാഡിന്റെ വാള് അപ്പഴും അദ്ദേഹത്തിന്റെ ഒരു വസം ചേർന്നു പറ്റിപ്പിടിച്ചു കെടക്കണൊണ്ടാർന്നു ..........കൽപ്പട മുഴുക്കെച്ചരോരേം.............. രണ്ടാമത്തെ വേലക്കാരി കുട്ടുകളോടൊന്നടങ്ങ്യോതുങ്ങി ഇരിക്കാൻ മന്നക്കു ചെന്ന് പറയണോല്ലൊ....... കാറ്റു കേറാനൊള്ളെ വെടവിനു മുൻപിൽ അവരെടെ സർവ്വ ശക്ത്യേടുത്ത് അവർ കൂക്കി വിളിക്കുകയാ ............ മൂന്നാമത്തെ വേലക്കാരി എന്താ ഒരാളു സംസാരിക്ക്യണേന്നു കേക്കാൻ ഇനി ഒക്കുകേല ........... നാലാമത്തെ വേലക്കാരി ഒന്നും ചെയ്യാനില്ല:ഞാൻ പടിച്ച പണി പതിനെട്ടും പയറ്റി നോക്കി:അവർ അടങ്ങിയൊതുങ്ങി ഇരിക്കുകേല............ ഒന്നാമത്തെ വേലക്കാരി അദ്ദേഹം സൊഖപ്പെട്ടെണീറ്റെന്നു തോന്നണില്ല. പ്രായം ചെന്ന വേലക്കാരി ആര്? ഒന്നാമത്തെ വേലക്കാരി വല്ല്യേ ഗോളാഡേ! മൂന്നാമത്തെ വേലക്കാരി അത്യതെ.അവരദ്ദേഹതേതെ ഭാര്യടെ മുറിലേയ്ക്കു കൊണ്ടേയേക്ക്വാ .......ഇപ്പ ഞാനവരെ എടനാഴിവച്ചു കണ്ടു. അ 98<noinclude></noinclude> auib3bp4lmeig11dmcs6s1hniivjsxg താൾ:Sasthrejnen Pouranakumbol 2004 June.pdf/30 106 84539 248247 245250 2026-09-23T15:02:03Z Sreejithk2000 57 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 248247 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" />{{ഇടത്തുംവലത്തും|30|ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ}}</noinclude>{{justify|വന്നാലും, മുതലാളിത്ത സംവിധാനത്തിൻ കീഴിൽ ചിത്രത്തിന്, മാനവരാശിയുടെ ആസന്നമായ അന്ത്യത്തിന് യാതൊരു മാറ്റവും വരുന്നില്ല. പക്ഷെ, മനുഷ്യൻ യാതൊരു പ്രതികരണവും കൂടാതെ ഇതിനെ അംഗീകരിക്കും എന്നു കരുതിയതാണ് അബദ്ധം. മുതലാളിത്തവ്യവസ്ഥ അവസാനിപ്പിക്കേണ്ട ആവശ്യത്തെ ഈ പുസ്തകം സ്വയം വ്യക്തമാക്കുന്നുണ്ട്.}} {{justify|style=text-indent:2em|വളർച്ചയ്ക്ക് യാതൊരു പരിമിതിയുമില്ലെന്ന് ഇവിടെ വാദിക്കുന്നില്ല. പക്ഷെ, അതിന്റെ അടുത്തൊന്നും നമ്മൾ എത്തിയിട്ടില്ല. ഇനിയും ഏതാനും ആയിരം കോടി കൊല്ലം കഴിയുമ്പോൾ സൂര്യനിൽ നിന്ന് ചൂട് കിട്ടാതാകുമെന്ന് പറഞ്ഞ് ചിലർ പേടിപ്പിക്കുന്നുണ്ട്. അതിൽ കൂടുതലൊന്നും തൽക്കാലം ഭയപ്പെടേണ്ടതില്ല. മനുഷ്യന് നിലനിൽക്കാനറിയാം. മുതലാളിത്തത്തിന് വേണ്ടി മനുഷ്യരാശി നശിക്കുകയൊന്നുമില്ല.}}<noinclude></noinclude> fwdlmzcd30eoqk0v962apmk2usbs6x7 താൾ:Sasthrejnen Pouranakumbol 2004 June.pdf/4 106 84556 248248 246131 2026-09-23T15:02:39Z Sreejithk2000 57 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 248248 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" /></noinclude>{{ന|ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ}} {{ന|ഡോ.എം.പി.പരമേശ്വരൻ}} {{ന|കേരള ശാസ്ത്രസാഹിത്യ പരിഷത്ത്}}<noinclude></noinclude> ho8xaij8zwmjsv5crhjvq6becbx2cjo താൾ:Sasthrejnen Pouranakumbol 2004 June.pdf/5 106 84573 248249 245284 2026-09-23T15:03:41Z Sreejithk2000 57 248249 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ ഡോ. എം. പി പരമേശ്വരൻ ഒന്നാം പതിപ്പ് ജൂൺ 2004 പ്രസാധനം, വിതരണം : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃശ്ശൂർ, 680 004 Sasthrejnen Pouranakumbol Dr. M. P. Parameswaran First edition: June 2004 Published and Distributed by: Kerala Sasthra Sahithya Parishad, Thrissur, 680 004 ലിപി വിന്യാസം : Type Setting: പ്രിന്റ് ഹൗസ്, തൃശ്ശൂർ Print House, Thrissur അച്ചടി Printed at: Gurudev Printers Kochi. Ph: 2302576 Price: 45.00 {{ന|ISBN-81-88033-41-3}} {{വര}} {{ന|KSSP 1166 IE Sept. 2004 Dy. 1/8 3K 4500 FT 674/04}}<noinclude></noinclude> 9bycs9ba0hujhb6cxm6xn7y6s79l3fr 248250 248249 2026-09-23T15:13:25Z Sreejithk2000 57 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 248250 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" /></noinclude>{|style="width: 100%;" |- | style="text-align: right; padding-right: 2em;" | ''ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ'' || ''Sasthrejnen Pouranakumbol'' |- | style="text-align: right; padding-right: 2em;" | ''ഡോ. എം. പി പരമേശ്വരൻ'' || ''Dr. M. P. Parameswaran'' |- | style="text-align: right; padding-right: 2em;" | ''ഒന്നാം പതിപ്പ് ജൂൺ 2004'' || ''First edition: June 2004'' |- | style="text-align: right; padding-right: 2em;" | ''പ്രസാധനം, വിതരണം :'' || ''Published and Distributed by:'' |- | style="text-align: right; padding-right: 2em;" | ''കേരള ശാസ്ത്രസാഹിത്യ പരിഷത്ത്'' || ''Kerala Sasthra Sahithya Parishad,'' |- | style="text-align: right; padding-right: 2em;" | ''തൃശ്ശൂർ, 680 004'' || ''Thrissur, 680 004'' |- | style="text-align: right; padding-right: 2em;" | ''ലിപി വിന്യാസം :'' || ''Type Setting:'' |- | style="text-align: right; padding-right: 2em;" | ''പ്രിന്റ് ഹൗസ്, തൃശ്ശൂർ'' || ''Print House, Thrissur'' |- | style="text-align: right; padding-right: 2em;" | ''അച്ചടി'' || ''Printed at: Gurudev Printers Kochi. Ph: 2302576'' |- | style="text-align: right; padding-right: 2em;" | ''വില: 45.00'' || ''Price: 45.00'' |} {{ന|ISBN-81-88033-41-3}} {{വര}} {{ന|KSSP 1166 IE Sept. 2004 Dy. 1/8 3K 4500 FT 674/04}}<noinclude></noinclude> 7ouc4bdk1d7poalp8920bquu7hh619i താൾ:Sasthrejnen Pouranakumbol 2004 June.pdf/26 106 84583 248242 245294 2026-09-23T14:49:29Z Sreejithk2000 57 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 248242 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" />{{ഇടത്തുംവലത്തും|26|ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ}}</noinclude>{{justify|അമേരിക്കൻ ഐക്യനാടുകൾ അന്തരീക്ഷത്തിലേക്ക് വിടുന്ന കാർബൺ ഡൈ ഓക്സൈഡ്, കാർബൺ മോണോക്സൈഡ്, സൾഫർ ഡൈ ഓക്സൈഡ് തുടങ്ങിയ വിഷവാതകങ്ങളുടെ തോത് ലോകാന്തരീക്ഷത്തെ മുഴുവൻ മലിനപ്പെടുത്താൻ പര്യാപ്തമാണ്. ആധുനിക ജീവിതസമ്പ്രദായത്തിന്റെ ഉല്പന്നങ്ങളായ, ഒരിക്കൽ ഉപയോഗിച്ച് ദൂരെക്കളയുന്ന പാത്രങ്ങൾ കടലാസ്, പ്ലാസ്റ്റിക്, ടിൻ മുതലായവകൊണ്ടുള്ളവ കുന്നുകൂടുന്നതിന്റെ കണക്ക് അതിലും അധികം ഞെട്ടിക്കുന്നതാണ്. അവയെല്ലാം കൂടി ശാന്തസമുദ്രത്തിൽ താഴ്ത്തിയാൽ പ്രളയമുണ്ടായേക്കും. സമുദ്രത്തിലെ ജീവജാലങ്ങളൊക്കെയും ചത്തൊടുങ്ങും.}} '''അന്ത്യം''' {{justify|style=text-indent:2em|എന്നേക്ക് സംഗതികൾ ഇത്രയും ഭീകരമായ അവസ്ഥയിലെത്തും. ഇതാണ് മെഡോസും കൂട്ടരും ചോദിച്ച് മറ്റൊരു ചോദ്യം. ഈ ഘടകങ്ങളിൽ ഏതെങ്കിലും ഒന്നിലെ പ്രതിസന്ധി മതി മാനവരാശിയെ നശിപ്പിക്കാൻ. എന്ന്? എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കാൻ സംഖ്യാത്മകമായ നിരക്കുകൾ ഉപയോഗിക്കണം. ജനസംഖ്യാ വർധനനിരക്ക് ഭക്ഷ്യോല്പാദന വർധന നിരക്ക്, വിഭവക്ഷയ നിരക്ക്. എല്ലാറ്റിന്റെയും നിരക്കുവേണം. യുക്തിസഹമായി അംഗീകരിക്കാമെന്ന് അവർക്കു തോന്നിയ പല നിരക്കുകളും ഉപയോഗിച്ചു നോക്കി. ഓരോ ഇനത്തിലും സംഖ്യാത്മക സമീകരണങ്ങൾ ഉണ്ടാക്കുക വളരെ വിഷമമാണ്. നിരവധി കാര്യങ്ങൾ സങ്കൽപിക്കേണ്ടിവരും. ഉദാഹരണമായി ജനങ്ങളുടെ ജീവിതനിലവാരവും ഉല്പാദനവുമായുള്ള ബന്ധം. ഒരു രാജ്യത്തിന്റെ ദേശീയ വരുമാനം വർധിക്കുന്നതനുസരിച്ച് അവിടത്തെ ജനങ്ങളുടെ ജീവിതനിലവാരവും തുടർച്ചയായി വർധിക്കുന്നതാണ് എന്ന സങ്കല്പം അവർ യാതൊരു വിമർശനവും കൂടാതെ അംഗീകരിച്ചിട്ടുണ്ട്. അങ്ങനെ നിരവധി സങ്കല്പങ്ങൾ. പലതും ചോദ്യം ചെയ്യപ്പെടാവുന്നവയാണ്. പക്ഷെ, ഏതെല്ലാം നിരക്കുകളിൽ എന്തെല്ലാം മാറ്റങ്ങൾ വരുത്തിയാലും അന്തിമമായ ചിത്രം ഒന്നു തന്നെയാണ് എന്നാണ് അവരുടെ നിഗമനം. ഏറ്റവും കടുത്ത പരിതഃസ്ഥിതിയിൽ അതായത് കഴിഞ്ഞ ദശകത്തിലെ പ്രവണതകൾ അതേപോലെ തുടരുകയാണെങ്കിൽ അന്ത്യം വളരെ അടുത്താണ്. 21-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ പ്രവണതകളിൽ മാറ്റം വരുമെന്ന് പ്രതീക്ഷിക്കാൻ യാതൊരു കാരണവും അവർ കാണുന്നില്ല. ഇനി നിരക്കുകളിൽ മാറ്റങ്ങൾ വരുത്തി ഈ അന്ത്യത്തെ അല്പസ്വല്പം നീട്ടാമെന്നു മാത്രം. പൂർണമായി രക്ഷപ്പെടാൻ സാധ്യമല്ല. ഇതാണവരുടെ നിഗമനം.}}<noinclude></noinclude> 155r800a09q2a7db30sxlpnrv658dzg താൾ:Sasthrejnen Pouranakumbol 2004 June.pdf/27 106 84594 248243 245305 2026-09-23T14:51:35Z Sreejithk2000 57 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 248243 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" />{{ഇടത്തുംവലത്തും|വളർച്ചയുടെ പരിമിതി മുതലാളിത്തവ്യവസ്ഥയിൽ|27}}</noinclude>'''ജി.എൻ.പി.എന്ന മിഥ്യ''' {{justify|style=text-indent:2em|ഇന്നത്തെ “ലോക' പ്രവണതകൾക്ക് മാറ്റം വരാൻ യാതൊരു സാധ്യതയും അവർ കാണുന്നില്ല. ലോകപ്രവണതകളെയാകട്ടെ, അമേരിക്കൻ ഐക്യനാടുകളിലെ പ്രവണതയുമായി താദാത്മ്യപ്പെടുത്തിയിരിക്കുകയാണ്. അവരുടെ ഉദാഹരണങ്ങൾ നോക്കാം. ശരാശരി അമേരിക്കക്കാരൻ ഉപയോഗിക്കുന്ന വിദ്യുച്ഛക്തിയുടെ ഏതാണ്ട് നൂറിൽ ഒന്നു മാത്രമാണ് ഇന്ത്യക്കാരൻ ഉപയോഗിക്കുന്നത്. ഇരുപതിൽ ഒന്നു മാത്രമാണ് ചൈനക്കാരന്റെ ഉപയോഗം. എല്ലാവരും അമേരിക്കയുടെ ഒപ്പമെത്തുകയാണെങ്കിൽ അതും, അമേരിക്കയുടെ വർധിച്ചുവരുന്ന നിരക്കിനൊപ്പം എത്തുകയാണെങ്കിൽ അല്ലെങ്കിൽ എത്തണമെങ്കിൽ, ലോകത്തിലെ വിദ്യുച്ഛക്തിയുല്പാദന നിരക്ക് ഇത്രമടങ്ങ് വർധിക്കണം. അപ്പോൾ ഇന്ന തോതിൽ കൽക്കരിയും എണ്ണയും അണു ഇന്ധനങ്ങളും വിനിയോഗിക്കപ്പെടും ഇന്നതോതിൽ പരിസരം മലിനീകരിക്കപ്പെടും.. ഇതാണ് വാദഗതി. ഇവരുടെ അപഗ്രഥനത്തിലെ അതിപ്രധാനമായ ചില സങ്കേതങ്ങളാണ് മൊത്തം ദേശീയ ഉല്പാദനം (GNP), ആളോഹരി വിദ്യുച്ഛക്തിയുല്പാദനം തുടങ്ങിയവ. ഈ ആശയങ്ങൾ അശാസ്ത്രീയങ്ങളാണ്. ഗുണ്ണാർ മിർദാൾ ഇപ്രകാരം പറയുന്നു. “വികസിതരാജ്യങ്ങളിൽ ജി.എൻ.പി. എന്നത് വളരെ ദുർബലമായ ഒരു സങ്കേതമാണ്. അമേരിക്കയുടെ സ്വത്തും വളർച്ചാനിരക്കും ഇപ്പറയുന്നത ഒന്നും ഇല്ല. അവരുടെ ഉല്പാദനത്തിന്റെ ഭൂരിഭാഗവും അങ്ങേ അറ്റം, അശാസ്ത്രീയമായി സംഘടിച്ചിട്ടുള്ള അവരുടെ സമൂഹത്തെ സംരക്ഷിക്കാൻ വേണ്ടിയുള്ളതാണ്. സൈനികച്ചെലവുകളും ചന്ദ്രയാത്രയിലേക്കുള്ള ചെലവുകളും ഒന്നും യഥാർഥ ദേശീയ ഉല്പാദനത്തിൽ പെടുത്താവുന്നവയല്ല. അവികസിതരാജ്യങ്ങളിലാകട്ടെ ജി.എൻ.പി.ക്ക് ഇത്രയും തന്നെ അർഥമില്ല.}} {{justify|style=text-indent:2em|ലളിതമായ ഒരു ഉദാഹരണം കൊണ്ട് ഇത് വ്യക്തമാക്കാം. 100 പേർ അടങ്ങുന്ന ഒരു ചെറിയൊരു സമൂഹമുണ്ടെന്ന് കരുതുക. അതിൽ 80 പേർ കൂടി വലിയൊരു കെട്ടിടം പണിത് തീർക്കുന്നു. മൊത്തം ഉല്പാദനത്തിൽ അവരുടെ പങ്കാണത്. ഇത് 80000 രൂപയാണെന്നിരിക്കട്ടെ. ബാക്കിയുള്ള 20 പേർ ഈ കെട്ടിടത്തെ ഇടിച്ചുതകർക്കുന്നു. അവരും അധ്വാനിക്കുന്നുണ്ട്. അതിനവർക്കു കൂലി നൽകണം. യന്ത്രങ്ങളും ഉപയോഗിച്ചെന്നുവരാം. ഇതെല്ലാം കൂടിയാൽ മൊത്തം ദേശീയ ഉല്പാദനത്തിൽ ഈ ഇരുപതുപേരുടെ പങ്ക് ലഭിക്കുന്നു. ഇത് ഇരുപതിനായിരം രൂപയെന്നും ഇരിക്കട്ടെ. രണ്ടും കൂടി കൂട്ടിയാൽ ഈ സമൂഹത്തിന്റെ മൊത്തം ദേശീയ ഉല്പന്നം ലഭിക്കുന്നു. 100000 രൂപ. ആളോഹരി ഉല്പന്നം 1000 രൂപ. നല്ലത്. അവശേഷിക്കുന്നതെന്താണ്?}}<noinclude></noinclude> 2cmpgn9pw855k0y3uzg2uduz85b3z42 താൾ:Sasthrejnen Pouranakumbol 2004 June.pdf/28 106 84603 248244 245314 2026-09-23T14:54:01Z Sreejithk2000 57 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 248244 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" />{{ഇടത്തുംവലത്തും|28|ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ}}</noinclude>{{justify|style=text-indent:2em|വളരെ പരുക്കനാണ് ഈ ഉദാഹരണം. പക്ഷെ, ആത്യന്തികമായി നോക്കിയാൽ, അമേരിക്കയിലെ മൊത്തം ദേശീയ ഉല്പന്നത്തിന്റെ ഘടകങ്ങൾ ഈ ഉദാഹരണത്തിലേതിന് സദൃശങ്ങളാണെന്നു കാണാം.}} {{justify|style=text-indent:2em|വിയറ്റ്നാമിലും കംബോഡിയായിലും മറ്റും വർഷിക്കുന്ന ബോംബുകൾ, അണു ആയുധശേഖരങ്ങൾ, അത്യന്തം ചെലവേറിയ ചന്ദ്രയാത്രകൾ, കുത്തകമത്സരത്തിന്റെ മുഖമായ കടും പരസ്യങ്ങൾ.. ഇവയൊന്നും തന്നെ അമേരിക്കൻ ജനതയുടെ ജീവിതസൗകര്യങ്ങൾ വർധിപ്പിക്കാൻ ഉതകുന്നില്ല. യഥാർഥത്തിൽ മറിച്ചാണ്.}} {{justify|style=text-indent:2em|മത്സരത്തിൽ അധിഷ്ഠിതവും യുദ്ധോന്മുഖവുമായ സാമ്പത്തിക ഘടന ഒരു കൂട്ടരുടെ അധ്വാനഫലങ്ങളെ മറ്റൊരു കൂട്ടരുടെ അധ്വാനം കൊണ്ട് നശിപ്പിക്കുകയെന്ന പരിതസ്ഥിതിയിൽ ചെന്നെത്തിക്കുന്നു. അമേരിക്കയിലെ പ്രതിശീർഷ ഉല്പാദനം അവിടത്തെ ജനങ്ങളുടെ ജീവിത നിലവാരത്തിന്റെ യഥാർഥ സൂചികയല്ല. വാസ്തവത്തിൽ അങ്ങേയറ്റം വ്യയകരമായ രീതിയിലാണ് ഇന്ന് ലോകം പ്രകൃതിവിഭവങ്ങൾ വിനിയോഗിക്കുന്നത്. ഇന്നുപയോഗിക്കുന്നതിന്റെ ചെറിയൊരു ശതമാനം കൊണ്ട് ലോകത്തിലെ എല്ലാവർക്കും ഇന്നത്തേക്കാൾ ഉയർന്ന ജീവിതനിലവാരം പ്രാപിക്കാവുന്നതാണ് അമേരിക്കക്കാർക്കു കൂടി- അശാസ്ത്രീയമായ മുതലാളിത്ത സമ്പദ് വ്യവസ്ഥ മാറ്റണമെന്നേയുള്ളൂ. മാറ്റമൊന്നും വരികയില്ലെന്നത് മെഡോസിന്റെയും കൂട്ടരു ടെയും ആഗ്രഹം മാത്രമാണ്.}} {{justify|style=text-indent:2em|വർധിച്ചു വരുന്ന ജനസമൂഹത്തെ തീറ്റിപ്പോറ്റുവാൻ ഭൂമിക്ക് കെല്പില്ലെന്നാണ് മറ്റൊരു വാദം. മാർക്കറ്റിൽ വില കുറഞ്ഞപ്പോൾ ഭക്ഷ്യ ധാന്യങ്ങൾ കടലിൽ ആഴ്ത്തിയവരുടെ നാട്ടിൽ നിന്നാണ് ഈ പ്രവചനം വരുന്നത്. അന്നും ധാന്യത്തിന് ആവശ്യക്കാരില്ലാഞ്ഞിട്ടായിരുന്നില്ല. ഇന്നും പട്ടിണിയുണ്ട്. ലോകത്തിന്റെ പല ഭാഗങ്ങളിലും. ലോകത്തൊട്ടാകെയോ അതത് രാജ്യങ്ങളിലോ ഉള്ള ഭക്ഷ്യ ഉല്പാദനം പോരാഞ്ഞിട്ടല്ല ഇവർക്കു പട്ടിണി കിടക്കേണ്ടി വരുന്നത്. സമൂഹക്രമീകരണത്തിന്റെ കൊള്ള എത്രയോ മടങ്ങ് ജനങ്ങൾക്ക് വേണ്ട ഭക്ഷണമുണ്ടാക്കാൻ സാധിക്കുന്നതാണ്. ഇന്നത്തെ സാമൂഹികക്രമത്തിൽ സാധിക്കുമായിരിക്കില്ല. ഈ സാമൂഹിക ക്രമം മാറ്റേണ്ട ആവശ്യത്തെയാണ് ഇത് വിളിച്ചു പറയുന്നത്. മാറുകയില്ല എന്ന മെഡോസിന്റെ നിഗമനം അവരുടെ ആഗ്രഹം മാത്രമാണ്. മാറുമെന്ന് (ഈ ലേഖകന്റെയും - 2004)}}<noinclude></noinclude> 3mhsgur8mlkqarhqi0etjvkmjaif3u6 താൾ:Sasthrejnen Pouranakumbol 2004 June.pdf/29 106 84608 248245 245319 2026-09-23T14:59:25Z Sreejithk2000 57 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 248245 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" />{{ഇടത്തുംവലത്തും|വളർച്ചയുടെ പരിമിതി മുതലാളിത്തവ്യവസ്ഥയിൽ|29}}</noinclude>'''പരിസരദൂഷണവും ലാഭക്കൊതിയും''' {{justify|style=text-indent:2em|പരിസര മലിനീകരണത്തെപ്പറ്റിയും ഈ പഠനത്തിൽ പറയുന്നുണ്ടല്ലോ, സ്വന്തം ചുറ്റുപാടിനെ സ്വയം ദുഷിപ്പിച്ച് അതിൽ കിടന്നു ചാകാനാണത്രെ മനുഷ്യന്റെ വിധി! കരയും കടലും അന്തരിക്ഷവും അടങ്ങുന്ന ജീവമണ്ഡലത്തിന്റെ മലിനീകരണത്തിന്റെ 90 ശതമാനം പങ്കും വഹിക്കുന്ന മുതലാളിത്ത രാഷ്ട്രങ്ങളെ അതിൽ നിന്ന് പിന്തിരിപ്പിച്ചില്ലെങ്കിൽ ഇത് ശരിയാകും. അങ്ങനെ വരാതിരിക്കാൻ അവരുടെ നിർദേശം-വ്യവസായവൽകരണത്തെ മന്ദീകരിക്കുക എന്നതാണ്? എവിടെ എന്ന ചോദ്യമുണ്ട്. സ്വാഭാവികമായും മറ്റു രാജ്യങ്ങളിൽ - അവികസിത രാജ്യങ്ങളിൽ!}} {{justify|style=text-indent:2em|പുരോഗതിയുടെ ഒഴിച്ചുകൂടാനാകാത്ത സന്തതിയല്ല പരിസരമലിനീകരണം. ഉപോല്പന്നങ്ങളാണ് ഈ ദൂഷണവസ്തുക്കൾ. അവയെ എന്തിന് ചിമ്മിനിയിൽ കൂടെയോ വെള്ളത്തിലൂടെയോ പുറത്തു കളയണം? അവയെ വീണ്ടെടുത്തുകൂടെ? വലിയ ചെലവായിരിക്കും; നഷ്ടം വരും!'' ആർക്കാണ് നഷ്ടം വരുന്നത് കമ്പനിക്കോ? മന്ത്രിമാർക്കോ സമൂഹത്തിനോ? ലാഭാധിഷ്ഠിത മുതലാളിത്ത സമ്പദ്വ്യവസ്ഥയിലും സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥയിലും വ്യത്യസ്ത രീതിയിലായിരിക്കും ഈ പ്രശ്നത്തെ സമീപിക്കുക. സോഷ്യലിസ്റ്റു വ്യവസ്ഥയിൽ സമൂഹമാണ് വലുത്. പരിസരത്തെ ദുഷിപ്പിക്കുന്ന, സമൂഹത്തിന്റെ ആരോഗ്യത്തെ കെടുത്തുന്ന പദാർഥങ്ങൾ പുറത്തുവിടുന്നതു കൊണ്ടുള്ള നഷ്ടം അവയെ തടഞ്ഞു നിർത്താനുള്ള ചെലവിനേക്കാൾ കൂടുതലാണെന്ന് അറിയാം. അതിനാൽ പരിസര ദൂഷണ പ്രതിരോധ നടപടികൾ നഷ്ടമായി അവിടെ കണക്കാക്കപ്പെടുന്നില്ല. മുതലാളിത്ത വ്യവസ്ഥയിൽ സമൂഹത്തിന്റെ ആരോഗ്യം ഒരു പ്രശ്നമല്ല. മുതലാളിയുടെ ലാഭമേ പ്രശ്നമുള്ളു. രാസവാതകങ്ങളെക്കൊണ്ടും റേഡിയേഷൻ കൊണ്ടും മറ്റും പരിസരത്തെയാകെ, ലോകം മുഴുവനും ദുഷിപ്പിച്ച് “വളർച്ചയുടെ പരിമിതി'യിൽ പറഞ്ഞതരത്തിൽ മാനവരാശിയെ നശി പ്പിക്കാതിരിക്കണമെങ്കിൽ മുതലാളിത്തത്തെ നശിപ്പിച്ചേ ഒക്കൂ. മുതലാളിത്തം നാശത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണുതാനും. ഇന്നത്തെ സ്ഥിതിഗതികളിൽനിന്ന് യാതൊരു മാറ്റവും വരില്ലെന്ന്, മുതലാളിത്ത ലോകത്തിന് നിയന്ത്രണമേതും കൂടാതെ പരിസരദൂഷണം തുടരാൻ സാധിക്കുമെന്നത് ശാസ്ത്രീയമായ നിഗമനമല്ല. അവരുടെ ആഗ്രഹം മാത്രമാണ്.}} {{justify|style=text-indent:2em|ചുരുക്കത്തിൽ മുതലാളിത്ത സംവിധാനത്തിൻ കീഴിലുള്ള വളർച്ചയുടെ പരിമിതികൾ ഈ പുസ്തകത്തിൽ വ്യക്തമായും ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. സംഖ്യാത്മകമായി അല്പസ്വല്പ വ്യത്യാസങ്ങൾ}}<noinclude></noinclude> mb07fe75p8d0xs9bizqsdwx6y961zv5 248246 248245 2026-09-23T15:00:28Z Sreejithk2000 57 248246 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" />{{ഇടത്തുംവലത്തും|വളർച്ചയുടെ പരിമിതി മുതലാളിത്തവ്യവസ്ഥയിൽ|29}}</noinclude>'''പരിസരദൂഷണവും ലാഭക്കൊതിയും''' {{justify|style=text-indent:2em|പരിസര മലിനീകരണത്തെപ്പറ്റിയും ഈ പഠനത്തിൽ പറയുന്നുണ്ടല്ലോ, സ്വന്തം ചുറ്റുപാടിനെ സ്വയം ദുഷിപ്പിച്ച് അതിൽ കിടന്നു ചാകാനാണത്രെ മനുഷ്യന്റെ വിധി! കരയും കടലും അന്തരിക്ഷവും അടങ്ങുന്ന ജീവമണ്ഡലത്തിന്റെ മലിനീകരണത്തിന്റെ 90 ശതമാനം പങ്കും വഹിക്കുന്ന മുതലാളിത്ത രാഷ്ട്രങ്ങളെ അതിൽ നിന്ന് പിന്തിരിപ്പിച്ചില്ലെങ്കിൽ ഇത് ശരിയാകും. അങ്ങനെ വരാതിരിക്കാൻ അവരുടെ നിർദേശം-വ്യവസായവൽകരണത്തെ മന്ദീകരിക്കുക എന്നതാണ്? എവിടെ എന്ന ചോദ്യമുണ്ട്. സ്വാഭാവികമായും മറ്റു രാജ്യങ്ങളിൽ - അവികസിത രാജ്യങ്ങളിൽ!}} {{justify|style=text-indent:2em|പുരോഗതിയുടെ ഒഴിച്ചുകൂടാനാകാത്ത സന്തതിയല്ല പരിസരമലിനീകരണം. ഉപോല്പന്നങ്ങളാണ് ഈ ദൂഷണവസ്തുക്കൾ. അവയെ എന്തിന് ചിമ്മിനിയിൽ കൂടെയോ വെള്ളത്തിലൂടെയോ പുറത്തു കളയണം? അവയെ വീണ്ടെടുത്തുകൂടെ? വലിയ ചെലവായിരിക്കും; നഷ്ടം വരും!" ആർക്കാണ് നഷ്ടം വരുന്നത് കമ്പനിക്കോ? മന്ത്രിമാർക്കോ സമൂഹത്തിനോ? ലാഭാധിഷ്ഠിത മുതലാളിത്ത സമ്പദ്വ്യവസ്ഥയിലും സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥയിലും വ്യത്യസ്ത രീതിയിലായിരിക്കും ഈ പ്രശ്നത്തെ സമീപിക്കുക. സോഷ്യലിസ്റ്റു വ്യവസ്ഥയിൽ സമൂഹമാണ് വലുത്. പരിസരത്തെ ദുഷിപ്പിക്കുന്ന, സമൂഹത്തിന്റെ ആരോഗ്യത്തെ കെടുത്തുന്ന പദാർഥങ്ങൾ പുറത്തുവിടുന്നതു കൊണ്ടുള്ള നഷ്ടം അവയെ തടഞ്ഞു നിർത്താനുള്ള ചെലവിനേക്കാൾ കൂടുതലാണെന്ന് അറിയാം. അതിനാൽ പരിസര ദൂഷണ പ്രതിരോധ നടപടികൾ നഷ്ടമായി അവിടെ കണക്കാക്കപ്പെടുന്നില്ല. മുതലാളിത്ത വ്യവസ്ഥയിൽ സമൂഹത്തിന്റെ ആരോഗ്യം ഒരു പ്രശ്നമല്ല. മുതലാളിയുടെ ലാഭമേ പ്രശ്നമുള്ളു. രാസവാതകങ്ങളെക്കൊണ്ടും റേഡിയേഷൻ കൊണ്ടും മറ്റും പരിസരത്തെയാകെ, ലോകം മുഴുവനും ദുഷിപ്പിച്ച് "വളർച്ചയുടെ പരിമിതി"യിൽ പറഞ്ഞതരത്തിൽ മാനവരാശിയെ നശിപ്പിക്കാതിരിക്കണമെങ്കിൽ മുതലാളിത്തത്തെ നശിപ്പിച്ചേ ഒക്കൂ. മുതലാളിത്തം നാശത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണുതാനും. ഇന്നത്തെ സ്ഥിതിഗതികളിൽനിന്ന് യാതൊരു മാറ്റവും വരില്ലെന്ന്, മുതലാളിത്ത ലോകത്തിന് നിയന്ത്രണമേതും കൂടാതെ പരിസരദൂഷണം തുടരാൻ സാധിക്കുമെന്നത് ശാസ്ത്രീയമായ നിഗമനമല്ല. അവരുടെ ആഗ്രഹം മാത്രമാണ്.}} {{justify|style=text-indent:2em|ചുരുക്കത്തിൽ മുതലാളിത്ത സംവിധാനത്തിൻ കീഴിലുള്ള വളർച്ചയുടെ പരിമിതികൾ ഈ പുസ്തകത്തിൽ വ്യക്തമായും ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. സംഖ്യാത്മകമായി അല്പസ്വല്പ വ്യത്യാസങ്ങൾ}}<noinclude></noinclude> 7exldt4ncm3vdvp6zeabt2ls7kbqtyq ഉപയോക്താവിന്റെ സംവാദം:ജയകുമാർ തിരുവാങ്കുളം 3 86244 248251 2026-09-23T20:40:59Z Manojk 804 '{{ബദൽ:സ്വാഗതം}}' താൾ സൃഷ്ടിച്ചിരിക്കുന്നു 248251 wikitext text/x-wiki '''നമസ്കാരം {{BASEPAGENAME}} !''', [[ചിത്രം:Lipi ml.png|thumb|400px|right|[[സഹായം:എഴുത്ത്|മലയാളം ടൈപ്പു ചെയ്യുവാൻ]] ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം]] വിക്കിഗ്രന്ഥശാലയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ തുടർന്നും ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പകർപ്പവകാശകാലാവധി കഴിഞ്ഞ നമ്മുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ സൂക്ഷിക്കുവാനുള്ള ഇവിടം താങ്കളുടെ കൂടി സഹായത്താൽ വളരുമെന്ന് കരുതട്ടെ. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു. *[[സഹായം:ടൈപ്പിംഗ്‌|മലയാളത്തിൽ ടൈപ്പ് ചെയ്യാൻ]] *[[Help:എഡിറ്റിംഗ്‌ വഴികാട്ടി|ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ]] *[[സഹായം:സമാന്യ പരിചയം|സമാന്യ പരിചയം]] *[[സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം|സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം]] *[[സഹായം:എഡിറ്റിംഗ്‌ വഴികാട്ടി|എഡിറ്റിംഗ്‌ വഴികാട്ടി]] <!-- *[[Help:ഉള്ളടക്കം|സഹായ താളുകൾ]] *[[Help:ചിത്ര സഹായി|ചിത്ര സഹായി]] *[[Help:കീഴ്‌വഴക്കം|കീഴ്‌വഴക്കങ്ങൾ‍]] *[[വിക്കിപീഡിയ:Sandbox|എഴുത്തുകളരി]] *[[സഹായം:ടൈപ്പിംഗ്‌|മലയാളത്തിലെഴുതാൻ]] --> <!-- താങ്കൾ [[വിക്കിപീഡിയ:പുതുമുഖം|പുതുമുഖങ്ങൾക്കായുള്ള താൾ‍‍]] പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു. --> '''വിക്കിഗ്രന്ഥശാല''' സം‌രംഭത്തിലെ പ്രവർത്തകരിലൊരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞങ്ങൾ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ [[user:ജയകുമാർ തിരുവാങ്കുളം|ഉപയോക്താവിനുള്ള താളിൽ]] നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" <nowiki>(~~~~)</nowiki>ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിഗ്രന്ഥശാലയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ '''<nowiki>{{helpme}}</nowiki>''' എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. താങ്കൾ വിക്കിഗ്രന്ഥശാലയിൽ നല്ല ഒരു പങ്കാളിയായി തുടരുമെന്നും നമ്മുടെ ഭാഷയ്ക്കു മുതൽകൂട്ടാകാൻ പോകുന്ന ഈ വിക്കിയിൽ വളരെയധികം സംഭാവനകൾ നൽകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു. -- [[ഉപയോക്താവ്:Manojk|മനോജ്‌ .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 20:40, 23 സെപ്റ്റംബർ 2026 (UTC) seqvulk7vihwzd5zga4c6sscfjm554c ഉപയോക്താവിന്റെ സംവാദം:SAISABSHA 3 86245 248252 2026-09-23T20:41:05Z Manojk 804 '{{ബദൽ:സ്വാഗതം}}' താൾ സൃഷ്ടിച്ചിരിക്കുന്നു 248252 wikitext text/x-wiki '''നമസ്കാരം {{BASEPAGENAME}} !''', [[ചിത്രം:Lipi ml.png|thumb|400px|right|[[സഹായം:എഴുത്ത്|മലയാളം ടൈപ്പു ചെയ്യുവാൻ]] ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം]] വിക്കിഗ്രന്ഥശാലയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ തുടർന്നും ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പകർപ്പവകാശകാലാവധി കഴിഞ്ഞ നമ്മുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ സൂക്ഷിക്കുവാനുള്ള ഇവിടം താങ്കളുടെ കൂടി സഹായത്താൽ വളരുമെന്ന് കരുതട്ടെ. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു. *[[സഹായം:ടൈപ്പിംഗ്‌|മലയാളത്തിൽ ടൈപ്പ് ചെയ്യാൻ]] *[[Help:എഡിറ്റിംഗ്‌ വഴികാട്ടി|ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ]] *[[സഹായം:സമാന്യ പരിചയം|സമാന്യ പരിചയം]] *[[സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം|സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം]] *[[സഹായം:എഡിറ്റിംഗ്‌ വഴികാട്ടി|എഡിറ്റിംഗ്‌ വഴികാട്ടി]] <!-- *[[Help:ഉള്ളടക്കം|സഹായ താളുകൾ]] *[[Help:ചിത്ര സഹായി|ചിത്ര സഹായി]] *[[Help:കീഴ്‌വഴക്കം|കീഴ്‌വഴക്കങ്ങൾ‍]] *[[വിക്കിപീഡിയ:Sandbox|എഴുത്തുകളരി]] *[[സഹായം:ടൈപ്പിംഗ്‌|മലയാളത്തിലെഴുതാൻ]] --> <!-- താങ്കൾ [[വിക്കിപീഡിയ:പുതുമുഖം|പുതുമുഖങ്ങൾക്കായുള്ള താൾ‍‍]] പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു. --> '''വിക്കിഗ്രന്ഥശാല''' സം‌രംഭത്തിലെ പ്രവർത്തകരിലൊരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞങ്ങൾ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ [[user:SAISABSHA|ഉപയോക്താവിനുള്ള താളിൽ]] നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" <nowiki>(~~~~)</nowiki>ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിഗ്രന്ഥശാലയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ '''<nowiki>{{helpme}}</nowiki>''' എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. താങ്കൾ വിക്കിഗ്രന്ഥശാലയിൽ നല്ല ഒരു പങ്കാളിയായി തുടരുമെന്നും നമ്മുടെ ഭാഷയ്ക്കു മുതൽകൂട്ടാകാൻ പോകുന്ന ഈ വിക്കിയിൽ വളരെയധികം സംഭാവനകൾ നൽകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു. -- [[ഉപയോക്താവ്:Manojk|മനോജ്‌ .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 20:41, 23 സെപ്റ്റംബർ 2026 (UTC) kymqw1s6hwt7svs1wjvslnmhalmeiuf ഉപയോക്താവിന്റെ സംവാദം:Gnmills 3 86246 248253 2026-09-23T20:41:10Z Manojk 804 '{{ബദൽ:സ്വാഗതം}}' താൾ സൃഷ്ടിച്ചിരിക്കുന്നു 248253 wikitext text/x-wiki '''നമസ്കാരം {{BASEPAGENAME}} !''', [[ചിത്രം:Lipi ml.png|thumb|400px|right|[[സഹായം:എഴുത്ത്|മലയാളം ടൈപ്പു ചെയ്യുവാൻ]] ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം]] വിക്കിഗ്രന്ഥശാലയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ തുടർന്നും ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പകർപ്പവകാശകാലാവധി കഴിഞ്ഞ നമ്മുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ സൂക്ഷിക്കുവാനുള്ള ഇവിടം താങ്കളുടെ കൂടി സഹായത്താൽ വളരുമെന്ന് കരുതട്ടെ. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു. *[[സഹായം:ടൈപ്പിംഗ്‌|മലയാളത്തിൽ ടൈപ്പ് ചെയ്യാൻ]] *[[Help:എഡിറ്റിംഗ്‌ വഴികാട്ടി|ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ]] *[[സഹായം:സമാന്യ പരിചയം|സമാന്യ പരിചയം]] *[[സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം|സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം]] *[[സഹായം:എഡിറ്റിംഗ്‌ വഴികാട്ടി|എഡിറ്റിംഗ്‌ വഴികാട്ടി]] <!-- *[[Help:ഉള്ളടക്കം|സഹായ താളുകൾ]] *[[Help:ചിത്ര സഹായി|ചിത്ര സഹായി]] *[[Help:കീഴ്‌വഴക്കം|കീഴ്‌വഴക്കങ്ങൾ‍]] *[[വിക്കിപീഡിയ:Sandbox|എഴുത്തുകളരി]] *[[സഹായം:ടൈപ്പിംഗ്‌|മലയാളത്തിലെഴുതാൻ]] --> <!-- താങ്കൾ [[വിക്കിപീഡിയ:പുതുമുഖം|പുതുമുഖങ്ങൾക്കായുള്ള താൾ‍‍]] പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു. --> '''വിക്കിഗ്രന്ഥശാല''' സം‌രംഭത്തിലെ പ്രവർത്തകരിലൊരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞങ്ങൾ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ [[user:Gnmills|ഉപയോക്താവിനുള്ള താളിൽ]] നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" <nowiki>(~~~~)</nowiki>ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിഗ്രന്ഥശാലയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ '''<nowiki>{{helpme}}</nowiki>''' എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. താങ്കൾ വിക്കിഗ്രന്ഥശാലയിൽ നല്ല ഒരു പങ്കാളിയായി തുടരുമെന്നും നമ്മുടെ ഭാഷയ്ക്കു മുതൽകൂട്ടാകാൻ പോകുന്ന ഈ വിക്കിയിൽ വളരെയധികം സംഭാവനകൾ നൽകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു. -- [[ഉപയോക്താവ്:Manojk|മനോജ്‌ .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 20:41, 23 സെപ്റ്റംബർ 2026 (UTC) 4s49o5si86ibi3dodvx2zsfesu23r80 ഉപയോക്താവിന്റെ സംവാദം:Ablw 3 86247 248254 2026-09-23T20:41:15Z Manojk 804 '{{ബദൽ:സ്വാഗതം}}' താൾ സൃഷ്ടിച്ചിരിക്കുന്നു 248254 wikitext text/x-wiki '''നമസ്കാരം {{BASEPAGENAME}} !''', [[ചിത്രം:Lipi ml.png|thumb|400px|right|[[സഹായം:എഴുത്ത്|മലയാളം ടൈപ്പു ചെയ്യുവാൻ]] ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം]] വിക്കിഗ്രന്ഥശാലയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ തുടർന്നും ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പകർപ്പവകാശകാലാവധി കഴിഞ്ഞ നമ്മുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ സൂക്ഷിക്കുവാനുള്ള ഇവിടം താങ്കളുടെ കൂടി സഹായത്താൽ വളരുമെന്ന് കരുതട്ടെ. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു. *[[സഹായം:ടൈപ്പിംഗ്‌|മലയാളത്തിൽ ടൈപ്പ് ചെയ്യാൻ]] *[[Help:എഡിറ്റിംഗ്‌ വഴികാട്ടി|ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ]] *[[സഹായം:സമാന്യ പരിചയം|സമാന്യ പരിചയം]] *[[സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം|സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം]] *[[സഹായം:എഡിറ്റിംഗ്‌ വഴികാട്ടി|എഡിറ്റിംഗ്‌ വഴികാട്ടി]] <!-- *[[Help:ഉള്ളടക്കം|സഹായ താളുകൾ]] *[[Help:ചിത്ര സഹായി|ചിത്ര സഹായി]] *[[Help:കീഴ്‌വഴക്കം|കീഴ്‌വഴക്കങ്ങൾ‍]] *[[വിക്കിപീഡിയ:Sandbox|എഴുത്തുകളരി]] *[[സഹായം:ടൈപ്പിംഗ്‌|മലയാളത്തിലെഴുതാൻ]] --> <!-- താങ്കൾ [[വിക്കിപീഡിയ:പുതുമുഖം|പുതുമുഖങ്ങൾക്കായുള്ള താൾ‍‍]] പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു. --> '''വിക്കിഗ്രന്ഥശാല''' സം‌രംഭത്തിലെ പ്രവർത്തകരിലൊരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞങ്ങൾ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ [[user:Ablw|ഉപയോക്താവിനുള്ള താളിൽ]] നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" <nowiki>(~~~~)</nowiki>ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിഗ്രന്ഥശാലയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ '''<nowiki>{{helpme}}</nowiki>''' എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. താങ്കൾ വിക്കിഗ്രന്ഥശാലയിൽ നല്ല ഒരു പങ്കാളിയായി തുടരുമെന്നും നമ്മുടെ ഭാഷയ്ക്കു മുതൽകൂട്ടാകാൻ പോകുന്ന ഈ വിക്കിയിൽ വളരെയധികം സംഭാവനകൾ നൽകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു. -- [[ഉപയോക്താവ്:Manojk|മനോജ്‌ .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 20:41, 23 സെപ്റ്റംബർ 2026 (UTC) jls544u9x3leunqwmxzvigaskf9rz2v