വിക്കിഗ്രന്ഥശാല
mlwikisource
https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE
MediaWiki 1.47.0-wmf.21
first-letter
മീഡിയ
പ്രത്യേകം
സംവാദം
ഉപയോക്താവ്
ഉപയോക്താവിന്റെ സംവാദം
വിക്കിഗ്രന്ഥശാല
വിക്കിഗ്രന്ഥശാല സംവാദം
പ്രമാണം
പ്രമാണത്തിന്റെ സംവാദം
മീഡിയവിക്കി
മീഡിയവിക്കി സംവാദം
ഫലകം
ഫലകത്തിന്റെ സംവാദം
സഹായം
സഹായത്തിന്റെ സംവാദം
വർഗ്ഗം
വർഗ്ഗത്തിന്റെ സംവാദം
രചയിതാവ്
രചയിതാവിന്റെ സംവാദം
കവാടം
കവാടത്തിന്റെ സംവാദം
സൂചിക
സൂചികയുടെ സംവാദം
താൾ
താളിന്റെ സംവാദം
പരിഭാഷ
പരിഭാഷയുടെ സംവാദം
TimedText
TimedText talk
ഘടകം
ഘടകത്തിന്റെ സംവാദം
Event
Event talk
താൾ:Janakeeyasasthra prastanam.pdf/155
106
81071
248283
239929
2026-09-25T07:08:22Z
Shajiarikkad
1345
248283
proofread-page
text/x-wiki
<noinclude><pagequality level="4" user="Radhan K Moolad" /></noinclude>സ്ത്രത്തെ നേർക്കുനേർ നോക്കാൻ ശ്രമിച്ചിരുന്നില്ല, കൃത്യമായ സംവർഗങ്ങളുടെ അടിസ്ഥാനത്തിൽ വിശകലനം ചെയ്യാൻ ശ്രമിച്ചിരുന്നില്ല. റഹ്മാൻ തന്റെ പ്രബന്ധത്തിൽ പറയുന്നു: “രാഷ്ട്രീയസംഘടനാ പ്രവർത്തകർ ചോദിക്കുന്ന ഒരു ചോദ്യമുണ്ട് 'ഇത്തരം' ഒരു സംഘടനയ്ക്ക് 'ഏത് തരം' സാമൂഹ്യവിപ്ലവത്തിനാണ് പ്രചോദനം നൽകാൻ ആവുക?” അദ്ദേഹം തുടർന്നു. “ചൂഷണത്തിനെതിരായി ദരിദ്രജനവിഭാഗങ്ങൾ നടത്തുന്ന സമരത്തിൽ ഇത്തരം സംരംഭങ്ങളുടെ പ്രസക്തി എന്ത്?' ഈ ചോദ്യത്തിന് ഉത്തരം കാണേണ്ടിയിരിക്കുന്നു. അതേപോലെ തങ്ങൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പ്രദേശത്തെ ഉൽപ്പാദനശക്തികൾ വികസിപ്പിച്ചെടുക്കുന്നതിൽ രാഷ്ട്രീയസംഘടനകൾ എത്രത്തോളം ബോധപൂർവം പ്രവർത്തിച്ചിട്ടുണ്ടെന്ന മറുചോദ്യവും ഉണ്ട്. രണ്ടു ചോദ്യത്തിനും ഉത്തരം കാണേണ്ടതുണ്ട്. രണ്ടും സങ്കീർണമായ ചോദ്യങ്ങളാണ്.
'''ഏത് തരം വിപ്ലവം?'''
“സംഘടിത രാഷ്ട്രീയപ്രസ്ഥാനങ്ങൾ നടത്തിയിട്ടുള്ള ദീർഘകാല സമരങ്ങളുടെ ഫലമായി ഒട്ടനവധി പരിഷ്കാരങ്ങൾ കേരളത്തിൽ ഇതിനകം നടപ്പാക്കപ്പെട്ടിരുന്നു. ഫ്യൂഡൽ-അർധഡൽ ഉൽപ്പാദന ബന്ധങ്ങളിൽനിന്ന് മുതലാളിത്ത ബന്ധങ്ങളിലേക്കുള്ള മാറ്റം കുറെയേറെ പുരോഗമിച്ചിരിക്കുന്നു. ഇങ്ങനെയുള്ള ഒരു സന്ദർഭത്തിലാണ് "ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന്' എന്ന മുദ്രാവാക്യം
ഉയർത്തുന്നത്. ഒരു സോഷ്യലിസ്റ്റ് വിപ്ലവത്തിന് സമൂഹം തയ്യാറായിട്ടില്ല. സാമൂഹ്യബന്ധങ്ങളിൽ പുതിയൊരു മാറ്റം ഉണ്ടാകാതെതന്നെ നിലവിലുള്ള ഉൽപ്പാദനശക്തികൾക്ക് കുറെക്കാലത്തേക്കുകൂടി വികസിക്കാനാകും... ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം കേരളത്തിൽ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കുറവുമാണ്. അങ്ങനെ കേരളത്തിൽ നിലവിലുള്ള സാഹചര്യങ്ങൾ
ശാസ്ത്രീയമായ അർഥത്തിൽ വിപ്ലവാത്മകം അല്ല. രാഷ്ട്രീയസമരത്തിന്റെ അംശങ്ങൾ ഉൾക്കൊള്ളാത്ത ഒരു ജനകീയ ശാസ്ത്രപ്രസ്ഥാനത്തിന് സംസ്ഥാനത്തെ ജനങ്ങൾക്കിടയിൽ അനുകൂലമായ പ്രതികരണം ഉളവാക്കാൻ കഴിയുന്നതിന്റെ കാരണം എന്താണ്? പുതുതായി ഉരുത്തിരിഞ്ഞുവരുന്ന മുതലാളിത്ത വ്യവസ്ഥിതിയുമായി ഇണങ്ങിപ്പോകാൻ മാത്രം ആഗ്രഹിക്കുന്ന ജനങ്ങൾ, തങ്ങളുടെ ആഗ്രഹ നിവൃത്തിക്ക് ആവശ്യമായ അറിവുകളും കഴിവുകളും എളുപ്പത്തിൽ
നേടുന്നതിന് സഹായകരമായ ഒരു മാർഗമായി ഈ ശാസ്ത്രപ്രസ്ഥാനത്തെ കണക്കാക്കുന്നുണ്ടെന്ന് വരുമോ!”
പരിഷത്തിന്റെ ഉപബോധത്തിൽ ഉണ്ടായിരുന്ന അവ്യക്തമായ ചിത്രങ്ങൾക്കും ചോദ്യങ്ങൾക്കും മൂർച്ചയുള്ള വ്യക്തത നൽകി റഹ്മാന്റെ<noinclude></noinclude>
etccg3tg5rfkefh2s4rol7e9z1mt3l8
248285
248283
2026-09-25T07:16:54Z
Shajiarikkad
1345
248285
proofread-page
text/x-wiki
<noinclude><pagequality level="4" user="Radhan K Moolad" /></noinclude>സ്ത്രത്തെ നേർക്കുനേർ നോക്കാൻ ശ്രമിച്ചിരുന്നില്ല, കൃത്യമായ സംവർഗങ്ങളുടെ അടിസ്ഥാനത്തിൽ വിശകലനം ചെയ്യാൻ ശ്രമിച്ചിരുന്നില്ല. റഹ്മാൻ തന്റെ പ്രബന്ധത്തിൽ പറയുന്നു: “രാഷ്ട്രീയസംഘടനാ പ്രവർത്തകർ ചോദിക്കുന്ന ഒരു ചോദ്യമുണ്ട് 'ഇത്തരം' ഒരു സംഘടനയ്ക്ക് 'ഏത് തരം' സാമൂഹ്യവിപ്ലവത്തിനാണ് പ്രചോദനം നൽകാൻ ആവുക?” അദ്ദേഹം തുടർന്നു. “ചൂഷണത്തിനെതിരായി ദരിദ്രജനവിഭാഗങ്ങൾ നടത്തുന്ന സമരത്തിൽ ഇത്തരം സംരംഭങ്ങളുടെ പ്രസക്തി എന്ത്?' ഈ ചോദ്യത്തിന് ഉത്തരം കാണേണ്ടിയിരിക്കുന്നു. അതേപോലെ തങ്ങൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പ്രദേശത്തെ ഉൽപ്പാദനശക്തികൾ വികസിപ്പിച്ചെടുക്കുന്നതിൽ രാഷ്ട്രീയസംഘടനകൾ എത്രത്തോളം ബോധപൂർവം പ്രവർത്തിച്ചിട്ടുണ്ടെന്ന മറുചോദ്യവും ഉണ്ട്. രണ്ടു ചോദ്യത്തിനും ഉത്തരം കാണേണ്ടതുണ്ട്. രണ്ടും സങ്കീർണമായ ചോദ്യങ്ങളാണ്.
'''ഏത് തരം വിപ്ലവം?'''
“സംഘടിത രാഷ്ട്രീയപ്രസ്ഥാനങ്ങൾ നടത്തിയിട്ടുള്ള ദീർഘകാല സമരങ്ങളുടെ ഫലമായി ഒട്ടനവധി പരിഷ്കാരങ്ങൾ കേരളത്തിൽ ഇതിനകം നടപ്പാക്കപ്പെട്ടിരുന്നു. ഫ്യൂഡൽ-അർധഫ്യൂഡൽ ഉൽപ്പാദന ബന്ധങ്ങളിൽനിന്ന് മുതലാളിത്ത ബന്ധങ്ങളിലേക്കുള്ള മാറ്റം കുറെയേറെ പുരോഗമിച്ചിരിക്കുന്നു. ഇങ്ങനെയുള്ള ഒരു സന്ദർഭത്തിലാണ് 'ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന്' എന്ന മുദ്രാവാക്യം
ഉയർത്തുന്നത്. ഒരു സോഷ്യലിസ്റ്റ് വിപ്ലവത്തിന് സമൂഹം തയ്യാറായിട്ടില്ല. സാമൂഹ്യബന്ധങ്ങളിൽ പുതിയൊരു മാറ്റം ഉണ്ടാകാതെതന്നെ നിലവിലുള്ള ഉൽപ്പാദനശക്തികൾക്ക് കുറെക്കാലത്തേക്കുകൂടി വികസിക്കാനാകും... ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം കേരളത്തിൽ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കുറവുമാണ്. അങ്ങനെ കേരളത്തിൽ നിലവിലുള്ള സാഹചര്യങ്ങൾ
ശാസ്ത്രീയമായ അർഥത്തിൽ വിപ്ലവാത്മകം അല്ല. രാഷ്ട്രീയസമരത്തിന്റെ അംശങ്ങൾ ഉൾക്കൊള്ളാത്ത ഒരു ജനകീയ ശാസ്ത്രപ്രസ്ഥാനത്തിന് സംസ്ഥാനത്തെ ജനങ്ങൾക്കിടയിൽ അനുകൂലമായ പ്രതികരണം ഉളവാക്കാൻ കഴിയുന്നതിന്റെ കാരണം എന്താണ്? പുതുതായി ഉരുത്തിരിഞ്ഞുവരുന്ന മുതലാളിത്ത വ്യവസ്ഥിതിയുമായി ഇണങ്ങിപ്പോകാൻ മാത്രം ആഗ്രഹിക്കുന്ന ജനങ്ങൾ, തങ്ങളുടെ ആഗ്രഹ നിവൃത്തിക്ക് ആവശ്യമായ അറിവുകളും കഴിവുകളും എളുപ്പത്തിൽ
നേടുന്നതിന് സഹായകരമായ ഒരു മാർഗമായി ഈ ശാസ്ത്രപ്രസ്ഥാനത്തെ കണക്കാക്കുന്നുണ്ടെന്ന് വരുമോ!”
പരിഷത്തിന്റെ ഉപബോധത്തിൽ ഉണ്ടായിരുന്ന അവ്യക്തമായ ചിത്രങ്ങൾക്കും ചോദ്യങ്ങൾക്കും മൂർച്ചയുള്ള വ്യക്തത നൽകി റഹ്മാന്റെ<noinclude></noinclude>
5un55i4xlkcmhkdj69lfargprf3xger
താൾ:Janakeeyasasthra prastanam.pdf/143
106
81111
248269
239909
2026-09-24T17:03:56Z
Shajiarikkad
1345
248269
proofread-page
text/x-wiki
<noinclude><pagequality level="4" user="Radhan K Moolad" /></noinclude> '''AIPSNന് ഒരു കുറിപ്പ്'''
1989 ജൂലായ് 1, 2 തിയതികളിൽ പോണ്ടിച്ചേരിയിൽവച്ചു നടന്ന AIPSN നിർവാഹക സമിതി യോഗത്തിൽ ഭാരത് ഗ്യാൻ വിഗ്യാൻ ജാഥ (BGVJ) സംഘടിപ്പിക്കുന്നതിൽ AIPSN സജീവമായി പങ്കെടുക്കണമെന്നു തീരുമാനിച്ചു. എന്നാൽ കേന്ദ്രങ്ങളുടെ എണ്ണം ചുരുക്കണം, എവിടെയൊക്കെ നമുക്ക് തുടർന്ന് സാക്ഷരതാ പ്രവർത്തനം നടത്താൻ പറ്റുമോ അവിടെ മാത്രം മതി എന്ന് ചിലർ അഭിപ്രായപ്പെട്ടു. മുഖ്യമായും തെക്കെ ഇന്ത്യയിൽ. അതല്ലാ, എല്ലാ സംസ്ഥാനങ്ങളിലും വേണമെന്ന് മറ്റൊരു വിഭാഗം വാദിച്ചു. അവസാനം അഖിലേന്ത്യാ അടിസ്ഥാനത്തിൽതന്നെ നടത്താമെന്ന ധാരണയിലെത്തി. പല ഹിന്ദി സംസ്ഥാനങ്ങളിലും AIPSN അംഗങ്ങൾ ഇല്ലാത്തതിനാൽ, മറ്റുള്ള സംഘടനകളുടെ സഹായം തേടേണ്ടിവരും എന്ന ധാരണയിലെത്തി.
ഈ യോഗത്തിലും പിന്നീടും നടന്ന പല തരം ചർച്ചകൾ, BGVJയുടെ പല ഘടകങ്ങളും കൂടുതൽ വിശദീകരിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കി. അതിൽ ചില കാര്യങ്ങളാണ് ഈ കുറിപ്പിൽ വിശദീകരിക്കുന്നത്.
I. BGVJ കൊണ്ട് സാക്ഷരതയ്ക്ക് യഥാർഥത്തിൽ എന്തു ഗുണമാണുണ്ടാകുക? എത്തരം തുടർ പ്രവർത്തനമാണ് വിഭാവനം ചെയ്യുന്നത്?
II. BGVJയും സാക്ഷരതാ ക്യാമ്പെയിനും നടത്തുന്നതിന് AIPSN ആണോ ഏറ്റവും അനുയോജ്യമായ സംഘടന?
III. AIPSN അംഗസംഘടനകൾക്ക് BGVJകൊണ്ട് എന്തു നേട്ടം (അഥവാ കോട്ടം) ആണുണ്ടാകുക?
'''BGVJയും സാക്ഷരതയും'''
a) ഇന്ത്യയിൽ സാർവത്രികസാക്ഷരത കൈവരിക്കുന്നതിന് പ്രവർത്തിക്കുന്നവരോ അതിനാഗ്രഹിക്കുന്നവരോ ആയ എല്ലാ ജനാധിപത്യ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെടാനും അവയെ ഒരു മഹാധാരയിലേക്ക് കൊണ്ടു വരാനും BGVJ സഹായിക്കും.
b) BGVJ മനസ്സാക്ഷി ഉണർത്തുന്നതിനുള്ള ഒരു ബോധവത്കരണ പരിപാടിയാണ്.
അതിന്റെ വലുപ്പം കൊണ്ടുതന്നെ സാക്ഷരതയെ ജനങ്ങളുടെയും ജനാധിപത്യ പ്രസ്ഥാനങ്ങളുടെയും ഒരു പ്രധാന അജണ്ടയാക്കി മാറ്റാനും അതിന് സാധിക്കും.
ഗവൺമെന്റിന്റെയും ജനങ്ങളുടെയും ദൃഷ്ടിയിൽ അടിയന്തര പരിഹാരം ആവ
ശ്യമുള്ള ഒരു രാഷ്ട്രീയ പ്രശ്നമായി അതിനെ കാണണം.
c) നേരിട്ട് അക്ഷരം പഠിപ്പിക്കുകയല്ല BGVJയുടെ ലക്ഷ്യം. പക്ഷേ, ജാഥയുടെ ഫലമായി രൂപപ്പെടുന്ന സാക്ഷരതാപദ്ധതികൾ നടപ്പാക്കാൻ പറ്റുന്നിടത്തെല്ലാം നമ്മൾ സഹായിക്കേണ്ടതാണ്. മറ്റിടങ്ങളിൽ എങ്ങനെ മുന്നോട്ടുപോകാമെന്നതിന് മൂർത്തമായ നിർദേശങ്ങൾ നൽകുന്നതാണ്.
(d) കഴിഞ്ഞ 40 വർഷമായി ഗവൺമെന്റും സന്നദ്ധസംഘങ്ങളും അവിടവിടെയായി
നടത്തുന്ന സാക്ഷരതാക്ലാസ്സുകൾ കേവലമായിത്തന്നെ വർധിച്ചുവരുന്ന നിരക്ഷരതയിൽ ഒട്ടും തന്നെ കുറവു വരുത്താൻ സഹായിച്ചിട്ടില്ല. നമുക്ക് വേണ്ടത് നിരക്ഷരത പൂർണമായും നിർമാർജനം ചെയ്യുന്നതിനായുള്ള ദേശവ്യാപകവും സുഘ<noinclude></noinclude>
ka1wxwj42i7snpyd6bbf7kg5qp9o5jz
താൾ:Janakeeyasasthra prastanam.pdf/144
106
81126
248277
239910
2026-09-25T04:18:48Z
Shajiarikkad
1345
248277
proofread-page
text/x-wiki
<noinclude><pagequality level="4" user="Radhan K Moolad" /></noinclude>ടിതവും ഇടതടവില്ലാത്തതും ആയ ഒരു ക്യാമ്പെയിനാണ്. നിരക്ഷരതാ നിർമാർജനം. രാഷ്ട്രജീവിതത്തിൽ അതിപ്രധാനമായ പങ്ക് വഹിക്കുന്നു എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം ക്യാമ്പയിൻ നടത്തേണ്ടത്. രാജ്യത്തെ സാമൂഹ്യ സാമ്പത്തിക നേതൃത്വമാണ് ഇത് സംഘടിപ്പിക്കേണ്ടത്. കേന്ദ്ര- സംസ്ഥാന-തദ്ദേശീയ ഗവൺമെന്റുകളും എല്ലാ ഗവൺമെന്റ് സ്ഥാപനങ്ങളും എല്ലാ സന്നദ്ധ സംഘടനകളും എല്ലാ വിദ്വാഭ്യാസ സ്ഥാപനങ്ങളും രാജ്യത്തെ അഭ്യസ്തവിദ്യരായ പുരുഷന്മാരും സ്ത്രീകളും എല്ലാം ഇതിൽ പങ്കാളികളായിരിക്കണം. അതിനാവശ്യമായ ആവേശം ഉണ്ടാക്കാനും ആവേശം വളർത്താനും ഇത് വേണം.
e) ഇത് സാധ്യമാണ് എന്ന് എറണാകുളം ജില്ലാ സമ്പൂർണ സാക്ഷരതാപരിപാടി തെളിയിച്ചിരിക്കുന്നു.... കേരള സംസ്ഥാനത്താകെ തന്നെ ഇത്തരമൊരു ക്യാമ്പെയിൻ ആസൂത്രണം ചെയ്തു വരികയാണ്....
f) BGVJയുടെ സംഘാടന പ്രവർത്തനത്തിന്റെ ഒരു ഭാഗം ജില്ല അടിസ്ഥാനത്തിലുള്ള സാക്ഷരതാ പദ്ധതികൾക്ക് രൂപം നൽകുക എന്നതായിരിക്കും.
g) എല്ലാ സംസ്ഥാനങ്ങളിലും ചുരുങ്ങിയത് ഒരു ജില്ലയിലെങ്കിലും, ചില സംസ്ഥാനങ്ങളിൽ കൂടുതലും സമ്പൂർണ സാക്ഷരതാ പദ്ധതികൾ ജാഥ കഴിയുമ്പോഴേയ്ക്കും തുടങ്ങിയിരിക്കും.
h) ജാഥയുടെ ഈ രണ്ടാം ഘട്ടത്തിന്റെ വിജയത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ നിന്ന് നിരക്ഷരത 'നിർമാർജനം' ചെയ്യുന്നതിന് ഒരു പരിപാടി ഉണ്ടാക്കാം.
i) നിരക്ഷരതാ നിർമാർജനത്തിന് വേറെ ഒരു വഴിയും ഇല്ല. ഈ മാതൃക മാത്രമെ ഉള്ളു എന്ന് ഇപ്പോൾ പറയാൻ പറ്റില്ല. പക്ഷേ, ചില സാമാന്യവൽക്കരണങ്ങൾ നടത്താം:
* ഏതൊരു സാക്ഷരതാ പരിപാടിയും വിജയമാക്കണമെങ്കിൽ അത് ഒരു ബഹുജന
ക്യാമ്പയിൻ ആയിത്തീരണം.
* എല്ലാ ജനങ്ങളും എല്ലാ സംഘടനകളും ജാതി, മത, കക്ഷി രാഷ്ട്രീയ ഭേദമെന്യെ
അതിൽ പങ്കെടുക്കണം.
* വെറും ധാർമിക പിന്തുണ മാത്രം പോര, പ്രയത്നവും അതിനാവശ്വമായ സംഘടനാ സംവിധാനങ്ങളും വേണം, വിഭവങ്ങളും വേണം.
* ഗവൺമെന്റിന്റെ പൂർണമായ പങ്കാളിത്തം വേണം.
* പ്രതിബദ്ധതയുള്ള ഒരു കോർ ടീം ഉണ്ടാകണം, പ്രയത്നത്തിന്റെ ഭൂരിഭാഗവും
സന്നദ്ധപ്രവർത്തനമാകണം, പ്രതിഫലത്തിനുവേണ്ടിയാകരുത്.
* ജില്ലാ സാക്ഷരതാ ക്യാമ്പെയിനിനോടൊപ്പം സമ്പൂർണ പ്രൈമറി വിദ്യാദ്യാസ ക്യാമ്പയിനും നടത്തണം. ഇല്ലെങ്കിൽ ചെയ്തതെല്ലാം വെറുതെ ആകും.
j) ഇന്ത്യയിലെ പല ജില്ലകളും ഇത്തരം ഒരു കുതിച്ചുചാട്ടത്തിന് പക്വമാണ്. എന്നാൽ ഹിന്ദി മേഖല വളരെ പിന്നോക്കമാണ്. നേതൃത്വം നൽകാൻ കഴിയുന്ന, പ്രതിബദ്ധതയും കഴിവുമുള്ള, സന്നദ്ധപ്രവർത്തകരുടെ ഒരു കോർ ടീം ഇന്നവിടങ്ങളിൽ ഇല്ല. BGVJയുടെ ഒരു പ്രധാന ലക്ഷ്യം ഇത്തരമൊരു ടീമിനെ വളർത്തിയെടുക്കുക എന്നതാണ്.<noinclude></noinclude>
4kik56fvlxsa4ki6n13pxwj61pdvfqc
താൾ:Janakeeyasasthra prastanam.pdf/151
106
81217
248278
240375
2026-09-25T04:50:08Z
Shajiarikkad
1345
248278
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude>സാമാന്യമായി പറയാറുണ്ട്. എന്നാൽ ഒരു വശത്ത് ഹിമാചലും ഉത്തരാഞ്ചലും മറുവശത്ത് ഹരിയാനയും ബീഹാറും തമ്മിൽ ഭൂപ്രകൃതിയിലും ജനപ്രകൃതിയിലും അജഗജാന്തരമുണ്ട്. നാഗാലാന്റും മിസോറാമും എവിടെക്കിടക്കുന്നു? ഗോവയും ദാമനും ദിയുവും എവിടെ കിടക്കുന്നു? ആന്ധ്രയിലെ തെലുങ്കാന പ്രദേശങ്ങളും കേരളവും തമ്മിൽ എത്ര വ്യത്യാസമുണ്ട്? ഇടതുപക്ഷത്തിന് നിർണായക സ്വാധീനമുള്ള കേരളവും ബംഗാളും സാമൂഹ്യമായും രാഷ്ട്രീയമായും ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമാണ്.
അഖിലേന്ത്യാതലത്തിൽ - എന്നു പറഞ്ഞാൽ പശ്ചിമബംഗാളും കേരളവും ഒഴികെയുള്ള സംസ്ഥാനങ്ങളിൽ - ജനകീയ ശാസ്ത്രപ്രസ്ഥാനം കഴിഞ്ഞ രണ്ടു മൂന്നു കൊല്ലമായി ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത് രണ്ടു പ്രധാന മേഖലകളിലാണ്. വിദ്യാഭ്യാസവും പഞ്ചായത്തുതല ശേഷിവികസനവും. വിദ്യാഭ്യാസത്തെ സാമൂഹ്യ പരിവർത്തനത്തിനുള്ള (വിപ്ലവത്തിനുള്ള) ഏജന്റാക്കുക എന്ന ലക്ഷ്യത്തോടെ അധ്യാപകർക്ക് പരിശീലനവും പുനഃപരിശീലനവും നൽകുകയെന്നതാണ് വിദ്യാഭ്യാസമേഖലയിൽ ചെയ്യുന്നത്.
തദ്ദേശസമൂഹങ്ങൾ സ്ഥാപിക്കുന്ന ഗ്യാൻ വിഗ്യാൻ വിദ്യാലയങ്ങളിലെയും, സംസ്ഥാന സർക്കാർ പുതുതായി സ്ഥാപിക്കുന്ന SSA സ്കൂളുകളിലെയും അധ്യാപകർക്കാണ് മുഖ്യമായും പരിശീലനം നൽകുന്നത്. പത്തു സംസ്ഥാനങ്ങളിലാണ് ഇത് നടക്കുന്നത്.
ഗ്രാമപ്രദേശങ്ങളിലെ ദരിദ്രജനവിഭാഗങ്ങളെ ലക്ഷ്യമിട്ടുകൊണ്ട് കേന്ദ്ര
ഗവൺമെന്റും സംസ്ഥാന ഗവൺമെന്റും ഒട്ടനവധി പദ്ധതികൾ നടപ്പാക്കുന്നുണ്ട്. ഓരോ ജില്ലയ്ക്കും ശരാശരി 200-300 കോടി രൂപ ഇതിനായി വകയിരുത്തിയിട്ടുണ്ടെന്നാണ് ഒരു കണക്ക്. എന്നാൽ അവ എത്തേണ്ടവർക്ക്
എത്തുന്നില്ല എന്നത് പരസ്യമാണ്. ഒരു രൂപയിൽ 90 പൈസയും വഴിക്കു വച്ചു നഷ്‌ടമാകുന്നു എന്നു പറയപ്പെടുന്നു. NREG, NRHM, SSA.... തുടങ്ങി എന്തെല്ലാം സ്കീമുകളുണ്ട്? എത്ര രൂപയാണ് ഇതിന് വകയിരുത്തിയിട്ടുള്ളത്? എന്തെല്ലാമാണ് അതിന്റെ ചട്ടവട്ടങ്ങൾ ഇവയൊന്നും ഗുണഭോക്താക്കൾക്കറിയില്ല. ഓരോ പഞ്ചായത്തിലും ദരിദ്രപക്ഷത്തുനിന്ന് ചിന്തിക്കുന്ന, ഇക്കാര്യങ്ങളെല്ലാം പഠിച്ചിട്ടുള്ള, നടപ്പാക്കാൻ ഉത്തരവാദപ്പെട്ട പഞ്ചായത്തുകൾക്കുപോലും മാർഗദർശനം നൽകാൻ കഴിയുന്ന ഒരു സന്നദ്ധസാങ്കേതികസംഘത്തെ വളർത്തിയെടുക്കുക എന്നതാണ് ലക്ഷ്യം. ഓരോ പഞ്ചായത്തിൽനിന്നും നാലു പുരുഷന്മാരും നാലു സ്ത്രീകളും അടങ്ങുന്ന ഒരുസംഘത്തിന് രണ്ടു ഘട്ടങ്ങളിലായി 12 ദിവസത്തെ പരിശീലനം നൽകുകയും സാക്ഷരത, തുടർ സാക്ഷരത, തൊഴിൽ ഗ്യാരണ്ടി, ആരോഗ്യ സുരക്ഷ,
സ്വയംസഹായസംഘങ്ങളുടെ നടത്തിപ്പ് തുടങ്ങിയ വിഷയങ്ങളിൽ അതത് പ്രദേശങ്ങൾക്ക് അനുയോജ്യമായ പദ്ധതികൾ തയ്യാറാക്കാൻ അവരെ
സഹായിക്കുകയും ചെയ്യുക ഇതൊക്കെയാണ് പരിശീലനങ്ങളുടെ ഉള്ളട<noinclude></noinclude>
4kq8cmj7nss23oh26cw1y4l1j608h09
താൾ:Pellisum Melisandayum (Changampuzha).pdf/13
106
82035
248270
244948
2026-09-24T19:54:47Z
Sreejithk2000
57
248270
proofread-page
text/x-wiki
<noinclude><pagequality level="3" user="HiranyaSarang" />പെല്ലീസും മെലിസാന്ദയും</noinclude>{{ന|മെലിസാന്ദ}}
{{justify|style=text-indent:2em|നിങ്ങൾ എന്തിനിവിടെ വന്നു?}}
{{ന|ഗോളാഡ്}}
{{justify|style=text-indent:2em|അതെനിക്കുതന്നെ അറിഞ്ഞുകൂടാ. ഞാൻ വനത്തിൽ വേട്ടയാടുകയായിരുന്നു. ഞാൻ ഒരു പന്നിയെ പിൻതുടർന്നു പാഞ്ഞു പോയി....എനിക്കെന്റെ വഴി തെറ്റി. നീ തീരെ
ചെറുപ്പമാണെന്നു തോന്നുന്നല്ലോ! നിനക്ക് എത്ര വയസ്സായി??}}
{{ന|മെലിസാന്ദ}}
{{justify|style=text-indent:2em|എനിക്കു വല്ലാത്ത തണുപ്പ് തോന്നിത്തുടങ്ങുന്നു.}}
{{ന|ഗോളാഡ്}}
{{justify|style=text-indent:2em|നിനക്കെന്നോടൊന്നിച്ചു പോരാമോ?}}
{{ന|മെലിസാന്ദ}}
{{justify|style=text-indent:2em|ഇല്ലില്ല....ഞാനിവിടെ താമസിച്ചുകൊള്ളാം.}}
{{ന|ഗോളാഡ്}}
{{justify|style=text-indent:2em|ഇവിടെയിങ്ങനെ തനിച്ചു താമസിക്കാൻ നിനക്കു സാദ്ധ്യമല്ല. രാത്രി മുഴുവൻ നിനക്കിവിടെ കഴിച്ചുകൂട്ടാൻ സാധിക്കുകയില്ല....നിന്റെ പേരെന്താ?}}
{{ന|മെലിസാന്ദ}}
{{justify|style=text-indent:2em|മെലിസാന്ദ}}
{{ന|ഗോളാഡ്}}
{{justify|style=text-indent:2em|ഇങ്ങനെ ഇവിടെ തനിച്ചിരുന്നാൽ നിനക്കു പേടിയാകും. ഒരുത്തനും പറയാൻ കഴിയില്ല ഇവിടെ എന്തെല്ലാമുണ്ടാകുമെന്ന്... രാത്രി മുഴുവൻ.... അതും ഒറ്റയ്ക്ക്....അയ്യോ, അതു
നിനക്കു സാദ്ധ്യമല്ല. മെലിസാന്ദേ! വരൂ, എനിക്കു നിന്റെ കയ്യിങ്ങു തരൂ ...........}}
{{ന|മെലിസാന്ദ}}
{{justify|style=text-indent:2em|അയ്യോ, എന്നെ തൊടല്ലേ!........}}<noinclude>{{ന|8}}</noinclude>
ftnaicln7hg1m1h0k24vxg6iwy8nge5
താൾ:Pellisum Melisandayum (Changampuzha).pdf/14
106
82036
248271
244950
2026-09-24T19:58:12Z
Sreejithk2000
57
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
248271
proofread-page
text/x-wiki
<noinclude><pagequality level="3" user="HiranyaSarang" />{{വ|പെല്ലീസും മെലിസാന്ദയും}}</noinclude>{{ന|ഗോളാഡ്}}
{{justify|style=text-indent:2em|കിടന്നു നിലവിളിക്കാതെ.....ഇനി ഞാൻ നിന്നെ തൊടില്ല. എന്റെകൂടെ പോന്നാൽമാത്രം മതി. രാത്രി വല്ലാത്ത ഇരുട്ടും തണുപ്പുമായിരിക്കും.... എന്നോടൊന്നിച്ചു പോരൂ....}}
{{ന|മെലിസാന്ദ}}
{{justify|style=text-indent:2em|ഏതു വഴിക്കാ നിങ്ങൾ പോകുന്നത്?}}
{{ന|ഗോളാഡ്}}
{{justify|style=text-indent:2em|എനിക്കറിഞ്ഞുകൂടാ...... എനിക്കും തെറ്റിപ്പോയി, വഴി.............}}
{{ന|(പോകുന്നു)}}
{{ന|{{തലക്കെട്ട്3|രംഗം മൂന്ന്}}}}
{{ന|കൊട്ടാരത്തിലെ വിശാലമായ ഒരു മുറി}}
{{ന|(ആൎക്കേലും ജെനെവീവും പ്രത്യക്ഷപ്പെടുന്നു)}}
{{ന|ജെനെവീവ്}}
{{justify|style=text-indent:2em|ഇതാ, ഇതാണ് അവന്റെ സഹോദരനായ പെല്ലീസിനു അവനെഴുതുന്നത്:}}
{{justify|style=text-indent:2em|"ഒരു സായാഹ്നത്തിൽ, വനത്തിനുള്ളിൽ ഞാൻ വഴിതെറ്റി ചെന്നെത്തിയ സ്ഥലത്ത്, ഒരു കിണറിനരികെ, അവൾ ഏങ്ങലടിച്ചു കരഞ്ഞുകൊണ്ടിരിക്കുന്നതായിക്കണ്ടു. അവൾക്കെത്ര വയസ്സായെന്നോ, അവൾ ആരാണെന്നോ, എവിടെനിന്നു വരുന്നുവെന്നോ എനിക്കറിഞ്ഞുകൂടാ. അവളോടു ചോദിക്കുവാനും എനിക്കു ധൈര്യം തോന്നുന്നില്ല. എന്തു കൊണ്ടെന്നാൽ, അവൾക്ക് എന്തോ വല്ലാത്ത ഭയപ്പാടുണ്ട്. എപ്പോഴെങ്കിലും, എന്താണവൾക്കു പറ്റിയതെന്നു ചോദിച്ചേച്ചാൽ മതി, പാവം, ഒരു കൊച്ചുകുഞ്ഞിനെപ്പോ}}<noinclude>{{ന|9}}</noinclude>
taourw0i4add6wo3ficzp58hep8poum
താൾ:Pellisum Melisandayum (Changampuzha).pdf/15
106
82037
248272
244960
2026-09-24T20:14:30Z
Sreejithk2000
57
248272
proofread-page
text/x-wiki
<noinclude><pagequality level="3" user="HiranyaSarang" />പെല്ലീസും മെലിസാന്ദയും</noinclude>{{justify|ലെ അവൾ പൊട്ടിക്കരഞ്ഞുതുടങ്ങും; ധാരധാരയായിട്ടങ്ങനെ തേങ്ങിത്തേങ്ങി കരഞ്ഞുതുടങ്ങും. ഒരാൾ, അതുകൊണ്ടു ഭയപ്പെട്ടുപോകുന്നു. കിണറ്റിനരികെ, ഞാനവളുടെ സമീപം ചെന്നപ്പോൾ, അവളുടെ മുടിക്കെട്ടിൽ നിന്നു സ്വൎണ്ണം കൊണ്ടുള്ള ഒരു ചൂഡാമണി ആ ജലാശയത്തിലേയ്ക്ക് ഊർന്നുവീണുപോയി. എല്ലാറ്റിലും ഉപരിയായി, അവളുടെ വസ്ത്രങ്ങൾ മുൾപടപ്പുകളിൽ കുരുങ്ങി കീറിപ്പൊളിഞ്ഞിരുന്നുവെങ്കിലും, അവൾ വസ്ത്രധാരണം ചെയ്തിരുന്നതു ഒരു രാജകുമാരിയേപ്പോലെയാണ്. ഇന്നിപ്പോൾ ആറു മാസമായിരിക്കുന്നു ഞാനവളെ വിവാഹം കഴിച്ചിട്ടു്. എന്നാൽ അവളെ കണ്ടുമുട്ടിയ ആ ദിവസത്തേതിൽ നിന്നധികമായി യാതൊന്നും തന്നെ അവളെസ്സംബന്ധിച്ച് ഇതാ ഇന്നും എനിക്കറിഞ്ഞു കൂടാ.......അപ്പോൾ, എന്റെ പ്രിയപ്പെട്ട പെല്ലീസേ, നാം ഒരച്ഛന്റെ മക്കളല്ലെന്നിരുന്നാലും, ഒരു സഹോദരനേക്കാൾ ഉപരിയായി നിന്നെ ഞാൻ സ്നേഹിക്കുന്നു. എന്റെ പ്രത്യാഗമനത്തിനു വേണ്ടതെല്ലാം നീ വട്ടം കൂട്ടു! എനിക്കറിയാം എന്റെ മാതാവു സന്ദോഷപൂർവം എനിക്ക് മാപ്പുതരുമെന്നു്. പക്ഷെ, രാജാവിനെ--നമ്മുടെ പുണ്യപാദനായ പിതാമഹനെ -- ഞാൻ ഭയപ്പെടുന്നു. അത്യന്തം ദയാലുവാണെന്നിരുന്നാലും, ആർക്കേലിനെ ഞാൻ ഭയപ്പെടുന്നു. എന്തുകൊണ്ടന്നാൽ, ഈ വിചിത്രമായ വിവാഹം മൂലം അദ്ദേഹത്തിന്റെ രാഷ്ട്രീയപദ്ധതികളാകമാനം ഞാൻ നിരാശതയിലേയ്ക്കു തള്ളിവിട്ടു. അതുമല്ല, മെലിസാന്ദയുടെ സൗന്ദര്യം, അദ്ദേഹത്തിന്റെ ബുദ്ധിയുള്ള കണ്ണുകളിൽ, എന്റെ ഭോഷത്വത്തെ മാപ്പാക്കുകയുമില്ല. എങ്ങിനെയെല്ലാമായിരുന്നാലും, അദ്ദേഹത്തിന്റെ സ്വന്തം മകളെ അദ്ദേഹം ഏതുരീതിയിൽ സ്വാഗതം ചെയ്യുമോ, അതുപോലെ തന്നെ അവളേയും സ്വാഗതം ചേയ്തുക്കൊളളാമെന്നു് അദ്ദേഹം സമ്മതിക്കുന്നുവെങ്കിൽ, ഈ}}<noinclude>{{ന|10}}</noinclude>
gxfil4rh0f2f0k4r1q64h1e1ypw0k0o
താൾ:Pellisum Melisandayum (Changampuzha).pdf/16
106
82038
248273
245039
2026-09-24T20:18:07Z
Sreejithk2000
57
248273
proofread-page
text/x-wiki
<noinclude><pagequality level="3" user="Peemurali" />{{വ|പെല്ലീസും മെലിസാന്ദയും}}</noinclude>{{justify|കത്തു കിട്ടുന്നതിന്റെ മൂന്നാമത്തെ ദിവസം, സമുദ്രത്തെ അഭിവീക്ഷിച്ചുകൊണ്ടു നിൽക്കുന്ന ആ ഗോപുരത്തിന്റെ മുകളിൽ ഒരു വിളക്കു കത്തിക്കുക. ഞങ്ങളുടെ കപ്പലിന്റെ മുകൾത്തട്ടിൽ നിന്നു കൊണ്ടു നോക്കി ഞാനതു കണ്ടുപിടിച്ചുകൊള്ളാം. അങ്ങനെ ചെയ്യാത്ത പക്ഷം പിന്നേയും ഞാൻ പോകും; ഒരിക്കലും പിന്നെ തിരിച്ചുവരികയുമില്ല'..... നിങ്ങൾ ഇതിനെന്തു പറയുന്നു?}}
{{ന|ആർക്കേൽ}}
{{justify|style=text-indent:2em|യാതൊന്നുമില്ല. മിക്കവാറും അവനു ചെയ്യാനുണ്ടായിരുന്നതു് അവൻ ചെയ്തു കഴിഞ്ഞു. എനിക്കു പ്രായം കുറെ ഏറെയായി. എന്നിരുന്നാലും, ഒരിക്കലും, ഒരൊററ നിമിഷം പോലും, എനിക്ക് എന്നെത്തന്നെ എന്നിൽ വ്യക്തമായിട്ടൊന്നു കാണാൻ കഴിഞ്ഞിട്ടില്ല; അങ്ങിനെയിരിക്കെ, അന്യന്മാരുടെ പ്രവൃത്തികളിൽ വിധി കല്പിക്കുവാൻ എന്നെ നിങ്ങൾക്കെങ്ങനെ ഉപകരിക്കും? എന്നെക്കുറിച്ച തന്നെ ഒരു വിധികല്പിക്കുവാനുള്ള കെല്പ് എനിക്കില്ല.... ഒരുവൻ തന്റെ കണ്ണുകൾ അടയ്ക്കാത്ത പക്ഷം എപ്പോഴും അയാൾക്കു തെററു പററുന്നു. അവന്റെ പ്രവൃത്തി വിചിത്രമായിട്ടുള്ള ഒന്നാണെന്നു നമുക്കു തോന്നിയേയ്ക്കാം; അത്രയേ ഉള്ളു! കൊല്ലങ്ങളേക്കൊണ്ട് അളന്നു നോക്കുമ്പോൾ അവനു പ്രായം അല്പം കടന്നിട്ടുണ്ടായിരിക്കാം. കഥയില്ലാത്ത ഒരു കൊച്ചുകുട്ടിയെപ്പോലെ, ഒരു കിണറ്റിനരികെ കണ്ടെത്തിയ ഒരു പെൺകിടാവിനെ അവൻ പൂൎണ്ണമനസ്സോടെ വിവാഹം കഴിച്ചിരിക്കുന്നു........നമുക്കിതു വിചിത്രമായിത്തോന്നാം. എന്തുകൊണ്ടെന്നാൽ, വിധിവിഹിതങ്ങളുടെ തെറ്റായ വശങ്ങൾ മാത്രമേ നമുക്കു കാണാൻ കഴിവുള്ളൂ ......... നമ്മുടെ സ്വന്തമായിട്ടുള്ളവയുടെ പോലും തെറ്റായ വശം! ഇതുവരെ അവൻ എന്റെ ഉപദേശം അനുസരിച്ച് എപ്പോഴും പ്രവൎത്തിച്ചിട്ടുണ്ട്. ഉർസുലാരാജകുമാരിയുടെ വിവാഹാൎത്ഥിയായി പ}}<noinclude>{{ന|11}}</noinclude>
7u758er1jxomjxzyadhm5el613wc8vz
248274
248273
2026-09-24T20:18:15Z

faluc8vtsh8v6u1xq7jsxzk0txwoxql
താൾ:Pellisum Melisandayum (Changampuzha).pdf/17
106
82039
248275
245043
2026-09-24T20:20:24Z
Sreejithk2000
57
248275
proofread-page
text/x-wiki
<noinclude><pagequality level="3" user="Peemurali" />പെല്ലീസും മെലിസാന്ദയും</noinclude>{{justify|റഞ്ഞയച്ച് അവനെ സൗഭാഗ്യവാനാക്കിത്തീൎക്കണമെന്നു ഞാൻ വിചാരിച്ചു...... ഏകാന്തത ഒരിക്കലും അവനു സഹ്യമായിരുന്നില്ല. അവന്റെ ഭാൎയ്യയുടെ മരണത്തിനുശേഷം സദാ അവൻ തനിച്ചിരുന്നു ദുഃഖിക്കുകയായിരുന്നു. ഈ വിവാഹം നീണ്ട നീണ്ട സമരങ്ങൾക്കും ചിരകാലമായി നിലനിന്നു പോരുന്ന ശത്രുതകൾക്കും ഒരന്ത്യവിരാമം ഇടുമായിരുന്നു...... അതങ്ങനെ ചെയ്യണമെന്ന് അവൻ നിശ്ചയിച്ചില്ല. അവനെങ്ങനെ തീരുമാനിച്ചോ അതുപോലെതന്നെയാകട്ടെ.... വിധിയുടെ വഴിയിൽ കരുതിക്കൂട്ടി ഞാനൊരിക്കലും ഒരു പ്രതിബന്ധമായി നിന്നിട്ടില്ല. അവന്റെ ഭാവി എന്നേക്കാൾ നന്നായിട്ടവനാണറിവ്. ഉദ്ദേശശൂന്യങ്ങളായ സംഭവങ്ങൾ എന്നൊരു കാൎയ്യംതന്നെ, ഒരുപക്ഷേ, ഇല്ലെന്നു വരാം.}}
{{ന|ജെനെവീവ്}}
{{justify|style=text-indent:2em|അവൻ എല്ലായ്പോഴും അതിബുദ്ധിമാനും, വലിയ ഗൗരവക്കാരനും, നല്ല മനക്കരുത്തുള്ളവനുമായിരുന്നു.... പെല്ലീസായിരുന്നെങ്ങിൽ എനിക്കു മനസ്സിലാക്കാം.പക്ഷേ അവൻ.... അതും, അവന്റെ പ്രായത്തിൽ.... ആട്ടെ, ഒന്നാലോചിച്ചുനോക്കൂ, ആരെയാണവൻ നമ്മുടെ കൂട്ടത്തിലേ കൊണ്ടുവരാൻ പോകുന്നതു്? നിരത്തുവക്കിൽ നിന്നു തൂക്കിയെടുത്ത ഒരപരിചിത ജീവി. അവന്റെ ഭാൎയ്യയുടെ മരണത്തിനുശേഷം അവന്റെ മകനു്, കൊച്ചു 'നിയോൾഡി'നു വേണ്ടി മാത്രമാണ് അവൻ ജീവിച്ചു പോന്നത്; വീണ്ടും വിവാഹം കഴിക്കുന്ന കാൎയ്യത്തിൽ അവൻ ഞെരുങ്ങിപ്പിടിച്ചൊന്നു മൂളിയതുതന്നെ നിങ്ങൾ അതാഗ്രഹിച്ചതുകൊണ്ടു മാത്രമാണു്........ എന്നിട്ടിപ്പോൾ... കാട്ടിൽനിന്നു കിട്ടിയ ഒരു കൊച്ചുപെൺകിടാവ്.... അവൻ എല്ലാം മറന്നുപോയിരിക്കുന്നു.... നാമിനി എന്തു ചെയ്യാനാണ്?}}<noinclude>{{ന|12}}</noinclude>
bi22fwdnowmm503gku609bs8aoqxrni
248276
248275
2026-09-24T20:20:35Z

fqooyfgn7wdbsbdwhtd5lgtw8lytjzv
താൾ:Pellisum Melisandayum (Changampuzha).pdf/109
106
82156
248262
241772
2026-09-24T12:05:47Z
Drsanthoshnair
3107
248262
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ല്ലീസും മെലിസാന്ദയും
ട്ടെ,എന്നെത്തന്നെ വകവയ്ക്കാതെ പെട്ടെന്നതു പ്രവർത്തി
ച്ചു....നിങ്ങൾ നോക്കൂ!....എന്നെത്തന്നെ കൂട്ടാക്കാതെ കണ്ണുമട
ച്ചു ഞാനതു ചെയ്തു...
ഡോക്ടർ
സൂക്ഷിക്കണം; അവർ ഉണരുകയാണെന്നു തോന്നുന്നു....
മെലിസാന്ദ
ജനൽ തുറക്കൂ... ജനൽ തുറക്കൂ........
ആർക്കേൽ
ഈ ജനലാണോ തുറന്നിടേണ്ടത്, മെലിസാന്ദേ ?
മെലിസാന്ദ
അല്ലല്ല, ആ വലിയ ജനൽ... വലിയ ജനൽ... എനിക്കു കാമാനൊക്കുമല്ലോ.......
ആർക്കേൽ
ഇന്നു വൈകീട്ടു കടൽക്കാറ്റിനു വലിയ തണുപ്പുണ്ടു്....
ഡോക്ടർ
അവർ പറയുന്നതു പോലെ പ്രവർത്തിക്കൂ.........
മെലിസാന്ദ
നിങ്ങൾക്കു നന്ദി...സൂര്യൻ അസ്തമിക്കുന്നതാണോ അത് ?
ആർക്കേൽ
അതേ, സുയ്യൻ കടലിൽ താഴുകയാണ്; നേരം അതിക്ര
മിച്ചിരിക്കുന്നു. നിനക്കെങ്ങനെയിരിക്കുന്നു, മെലിസാ
ലിസാന്ദേ?
മെലിസാന്ദ
സുഖം തോന്നുന്നു... സുഖം തോന്നുന്നു. എന്തുകൊണ്ടാണെന്നേടങ്ങനെ
ചോദിക്കുന്നത് ? ഇതിനു മുമ്പൊരിക്കലും എനി
104
Digitized By Kerala Sahitya Akademi<noinclude></noinclude>
jslteu5q68pxkms611wg06yjenuorgx
താൾ:Sasthrejnen Pouranakumbol 2004 June.pdf/31
106
84550
248263
245261
2026-09-24T13:27:38Z
Sreejithk2000
57
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
248263
proofread-page
text/x-wiki
<noinclude><pagequality level="3" user="Sreejithk2000" /></noinclude>{{ന|'''സയൻസും ടെക്നോളജിയും പുതിയൊരു കാഴ്ചപ്പാട് ആവശ്യമായിരിക്കുന്നു*'''}}
{{justify|style=text-indent:2em|'''ഇ'''ന്ത്യയിലുള്ള പ്രകൃതിവിഭവങ്ങളും മാനുഷിക വിഭവങ്ങളും ആയിരിക്കണം ഇവിടുത്തെ വ്യവസായവൽകരണത്തിന്റെ അടിത്തറ. എന്നാൽ ഇന്നു ചെയ്യുന്നതുപോലെ വലിയ തോതിൽ അവ കേന്ദ്രീകരിക്കരുത്. കേന്ദ്രീകരണം വ്യഥാവ്യയത്തിനു കാരണമാകുന്നു. ഗ്രാമപ്രദേശങ്ങളും പട്ടണ പ്രദേശങ്ങളും തമ്മിൽ ഇന്നുള്ള വൈരുധ്യം തന്നെ ഇനിയും കുറക്കാൻ പറ്റുന്ന വിധത്തിലായിരിക്കണം നഗരീകരണം. അതായത് വ്യവസായങ്ങൾ ചെറിയതോതിൽ ഉള്ളവയായിരിക്കണം. കഴിവതും വലിയ പട്ടണങ്ങൾക്ക് ജന്മം കൊടുക്കാത്ത വിധത്തിലായിരിക്കണം അവയുടെ സ്ഥാനങ്ങൾ നിർണയിക്കേണ്ടത്.}}
{{justify|style=text-indent:2em|മനുഷ്യന്റെ ഭൗതികവും സാംസ്കാരികവുമായ എല്ലാവിധ പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ കഴിവുള്ള, ഏതാണ്ടൊരു ദിവ്യശക്തിതന്നെയുള്ള, എന്തോ ഒന്നാണ് സയൻസും ടെക്നോളജിയും എന്ന വിശ്വാസം ആധുനിക ശാസ്ത്രയുഗത്തിന്റെ സംഭാവനയാണ്. നമുക്കു ചുറ്റുമുള്ള പ്രകൃതിയെയും നമ്മെത്തന്നെയും ശാസ്ത്രീയമായി വീക്ഷിക്കാൻ ഉദ്ഘോഷിക്കുന്ന ശാസ്ത്രം സ്വയം ശാസ്ത്രീയ പരിശോധനക്ക് വിധേയമാകുന്നില്ല എന്നതാണ് സത്യം. മനുഷ്യനെ അലട്ടിയിരുന്ന പല പ്രശ്നങ്ങൾക്കും ശാസ്ത്രം പരിഹാരം കണ്ടിട്ടുണ്ട്; അവന്റെ ജീവിതം കൂടുതൽ സുഖസമ്പൂർണവും സംസ്കാരസമ്പന്നവും ആക്കിതീർത്തിട്ടുണ്ട്. അതേസമയം പുതുതായി പല പ്രശ്നങ്ങളേയും അത് സൃഷ്ടിച്ചിട്ടുമുണ്ട്. ഒരുകാര്യം ശരിയാണ്. ശാസ്ത്രത്തിന്റെ സൃഷ്ടികളായി ഇന്ന് പരിഗണിക്കപ്പെടുന്ന പല പ്രശ്നങ്ങൾക്കും യഥാർഥത്തിൽ ശാസ്ത്രമല്ല ഉത്തരവാദി. യത് അവ തടയാനാകാത്ത പ്രകൃതി നിയമങ്ങളുടെ ഫലമായി ഉണ്ടായവയല്ല. ചൂഷണാധിഷ്ഠിതമായ സമൂഹ സംഘടനയാണ് അവയ്ക്കു ജന്മം നൽകിയിട്ടുള്ളത്.}}
{{justify|style=text-indent:2em|നിർഭാഗ്യമെന്ന് പറയട്ടെ, ഈ പ്രശ്നങ്ങൾക്കുനേരെ നാം}}
{{വര}}
ചിന്ത, ജന്മദിനപ്പതിപ്പ് 1974.<noinclude></noinclude>
8vhtsdrgpkjt9mi9ef6rusg2bcom706
താൾ:Sasthrejnen Pouranakumbol 2004 June.pdf/32
106
84557
248264
245268
2026-09-24T13:30:53Z
Sreejithk2000
57
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
248264
proofread-page
text/x-wiki
<noinclude><pagequality level="3" user="Sreejithk2000" />{{ഇടത്തുംവലത്തും|32|ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ}}</noinclude>{{justify|മിക്കപ്പോഴും കണ്ണടക്കുകയും ശാസ്ത്രം സൃഷ്ടിച്ച് പ്രശ്നങ്ങൾക്ക് ശാസ്ത്രം തന്നെ പരിഹാരം കാണുമെന്ന് സമാധാനിക്കുകയും ആണ് ചെയ്തിട്ടുള്ളത്. അങ്ങനെ ശാസ്ത്രത്തിന്റെ സൃഷ്ടികളായ, യഥാർഥത്തിലുള്ളവയും അല്ലാത്തവയും ആയ പ്രശ്നങ്ങൾ ഈട്ടം കൂടിവന്നു. അവസാനം ഇന്നിതാ ലോകത്തിന്റെ പല ഭാഗങ്ങളിലും ശാസ്ത്രത്തിനുതന്നെ എതിരായ പ്രതിഷേധ സ്വരങ്ങൾ ഉയർന്നു തുടങ്ങിയിരിക്കുന്നു. 'പ്രകൃതി'യിലേക്ക് മടങ്ങിപ്പോകുന്ന ഹിപ്പികളും കാറുപേക്ഷിച്ച് സൈക്കിളോടിക്കുന്ന ശാസ്ത്രജ്ഞരും ഡാർവിനിസത്തെ നിരാകരിച്ച് ബൈബിളിലെ ജെനസിസ് പഠിപ്പിക്കുന്ന അധ്യാപകരും ഒക്കെ ഇതിൽ ഫലമായാണ് ഉണ്ടായിട്ടുള്ളത്. ഒട്ടകപ്പക്ഷിയുടെ നയമാണിത്. അത് പ്രശ്നങ്ങൾക്ക് പരിഹാരമാകില്ല. ചരിത്രത്തിന്റെ ഘടികാരത്തെ പിന്നോക്കം തിരിക്കാൻ പറ്റുന്നതല്ല. നമ്മുടെ സമീപനരീതികളിൽ തന്നെ വിപ്ലവാത്മകങ്ങളായ മാറ്റങ്ങൾ വരുത്തേണ്ടിയിരിക്കുന്നു.}}
'''വളർച്ചയുടെ പരിമിതി'''
{{justify|style=text-indent:2em|ജനപ്പെരുപ്പം, അന്തരീക്ഷ മലിനീകരണം, ഭക്ഷ്യക്കമ്മി, ഊർജക്കമ്മി, വിഭവക്കമ്മി എന്നിവയുടെ ഫലമായി മാനവരാശിയുടെ വളർച്ച മുട്ടിയിരിക്കുകയാണെന്നും വിനാശകരമായ ഒരു പ്രതിസന്ധിയിൽ മനുഷ്യവർഗം എത്തിച്ചേരുന്ന കാലം അതി വിദൂരമല്ലെന്നും മറ്റും സമർഥിക്കുന്ന മെഡോസിന്റെയും സഹപ്രവർത്തകരുടെയും വളർച്ചയുടെ പരിമിതി' എന്ന പഠനം ഈ പംക്തികളിൽ വിമർശിക്കപ്പെട്ടിട്ടുണ്ട്. (ചിന്ത ജന്മദിന പതിപ്പ് ആഗസ്ത് 1973)- സാമൂഹികവ്യവസ്ഥയിലും സാമ്പത്തിക-സാങ്കേതിക നയങ്ങളിലും യാതൊരു വ്യത്യാസവും വരികയില്ല എന്ന അടിസ്ഥാനത്തിലായിരുന്നു അവർ തങ്ങളുടെ നിഗമനങ്ങളിൽ എത്തിചേർന്നത്. ഈ അടിസ്ഥാനമാണ് ചോദ്യം ചെയ്യപ്പെട്ടിരുന്നതും. അപ്പോൾ എന്തെല്ലാം മാറ്റങ്ങളാണ് വരുത്തേണ്ടത് ?}}
{{justify|style=text-indent:2em|സാമൂഹിക വ്യവസ്ഥയിൽ വരുത്തേണ്ട മാറ്റങ്ങളെപ്പറ്റി നമുക്ക് വ്യക്തമായി അറിയാം. ചൂഷണത്തിലും ലാഭത്തിലും അധിഷ്ഠിതമായ മുതലാളിത്തവ്യവസ്ഥയിൽ നിന്ന് ചൂഷണ രഹിതമായ സോഷ്യലിസ്റ്റ് വ്യവസ്ഥയിലേക്കുള്ള മാറ്റം പൂർത്തിയാക്കിയില്ലെങ്കിൽ ഭീഷണി യഥാർഥമായി മാറിയേക്കാവുന്നതാണ്. ''പക്ഷെ സാമ്പത്തിക -സാമൂഹിക വ്യവസ്ഥ മാറിയതുകൊണ്ട് മാത്രമായില്ല'' : ഊർജ ഉപഭോഗത്തിലും വ്യവസായവൽക്കരണത്തിലും എല്ലാം പുതിയ കാഴ്ചപ്പാട് ഉണ്ടാവുക കൂടി വേണ്ടിയിരിക്കുന്നു. ഊർജത്തിന്റെ ഉല്പാദനത്തിലും ഉപഭോഗത്തിലും വളർത്തേണ്ട പുതിയ കാഴ്ചപ്പാട് എന്തായിരിക്കണമെന്ന് പരിശോധിക്കുന്നതിലൂടെ സയൻസിനെയും ടെക്നോളജിയെയും ഒരു പുതിയ വെളിച്ചത്തിൽ കാണാൻ ശ്രമിക്കാം.}}<noinclude></noinclude>
24vxi8uln7fc0iysrnrpn92kahvgl3t
താൾ:Sasthrejnen Pouranakumbol 2004 June.pdf/33
106
84584
248265
245295
2026-09-24T14:19:54Z
Sreejithk2000
57
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
248265
proofread-page
text/x-wiki
<noinclude><pagequality level="3" user="Sreejithk2000" />{{ഇടത്തുംവലത്തും|സയൻസും ടെക്നോളജിയും ....|33}}</noinclude>'''എണ്ണ പ്രതിസന്ധി'''
{{justify|style=text-indent:2em|അറബി രാജ്യങ്ങളും ഇസ്രായേലും തമ്മിലുണ്ടായ യുദ്ധത്തിന്റെ തുടർച്ചയായി അറബികൾ എണ്ണ ഉല്പാദനം കുറച്ചതും എണ്ണക്ക് വില കൂട്ടിയതും മിക്ക വികസിത രാജ്യങ്ങളിലും ഒരു എണ്ണ പ്രതിസന്ധി' ഉണ്ടാക്കുന്നതിന് കാരണമായി. ഇത് അവരുടെ ഊർജ വ്യവസായത്തിലും രാസവ്യവസായത്തിലും ഗുരുതരമായ പ്രതിസന്ധികൾ സൃഷ്ടിച്ചു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഉർജ ഉൽപാദനത്തിൽ എണ്ണക്കുള്ള പങ്ക് നിസ്സാരമാണ്. എന്നാൽ നമ്മുടെ രാസ വ്യവസായങ്ങളെ അത് ശരിക്കും ബാധിച്ചിട്ടുണ്ട്. രാസവളങ്ങളുടെ വിലയിൽ അടുത്ത കാലത്ത് ഉണ്ടായ ഭീമമായ വർധനവ് ഇതിന് സാക്ഷ്യം വഹിക്കുന്നു. അങ്ങനെ എണ്ണ പ്രതിസന്ധി നമുക്ക് ഉർജപ്രതിസന്ധിയായല്ല സാമ്പത്തിക പ്രതിസന്ധിയായാണ് അനുഭവപ്പെടുന്നത്. ഈ പ്രതിസന്ധിയുടെ കാരണമാകട്ടെ വില വർധനവ് മാത്രമല്ലതാനും. സംഗതി നേരെ തിരിച്ചാണ്. സാമൂഹിക സാമ്പത്തിക വ്യവസ്ഥയിൽ സമൂലമായ മാറ്റം വന്നാലല്ലാതെ അതിനെ തരണം ചെയ്യാനും സാധ്യമല്ല. പക്ഷെ, ദീർഘകാല ശാസ്ത്രസാങ്കേതിക നയങ്ങളിൽ അടിസ്ഥാനപരമായ മാറ്റം വരുത്തിയില്ലെങ്കിൽ സാമൂഹികവ്യവസ്ഥ മാറിയാലും കൂടുതൽ ഗുരുതരവും രക്ഷപ്പെടാൻ മാർഗമില്ലാത്തതുമായ ഒരു പ്രതിസന്ധിയിൽ നാം എത്തിച്ചേരുന്നതായിരിക്കും.}}
'''എത്ര ഊർജം വേണം?'''
{{justify|style=text-indent:2em|നിരന്തരമായി ഊർജം ഉല്പാദിപ്പിച്ചും രൂപാന്തരപ്പെടുത്തിയും ഉപഭോഗിച്ചും കൊണ്ടിരിക്കുന്ന ഒരു ചലനാത്മക പ്രക്രിയയാണ് ജീവിതമെന്ന് പറയുന്നതുതന്നെ. ആത്യന്തികമായി നോക്കുമ്പോൾ ഒരു മനുഷ്യന് സ്വന്തം ജീവിതം നില നിർത്തുവാൻ പ്രതിദിനം വെറും 3000 കിലോ കലോറി ഊർജമേ വേണ്ടു. പക്ഷെ പ്രാകൃത മനുഷ്യന് ഈ നിസ്സാര തുക പോലും നേടുന്നതിന് ജീവിതകാലമത്രയും ഓടി നടക്കേണ്ടിവന്നിരിക്കും. പ്രകൃതിയിൽ നിന്ന് തന്റെ ജീവനോപാധികൾ നേടിയെടുക്കാനുള്ള ശ്രമങ്ങളിലൂടെ മനുഷ്യൻ ഭക്ഷണസംഭാരകൻ എന്ന നിലയിൽ നിന്ന് ഭക്ഷണ ഉല്പാദകൻ എന്ന നിലയിലേക്ക് വളർന്നു. ചൂടാക്കുവാനും ഭക്ഷണം പാകം ചെയ്യാനും തീ ഉപയോഗിക്കാൻ അവൻ പഠിച്ചു. ഇണക്കിയ മൃഗങ്ങളുടെ കായിക ശക്തി ഉപയോഗിക്കാൻ പഠിച്ചു. ഒഴുകുന്ന വെള്ളത്തിലും വീശുന്ന കാറ്റിലും കല്ക്കരിയിലും എണ്ണയിലും പ്രകൃതിവാതകങ്ങളിലും പരമാണുവിലും ഒക്കെയുള്ള ഊർജത്തെ ഉപയോഗിക്കുവാനും പഠിച്ചു. ഈ ചരിത്രപരമായ വളർച്ചയിൽ അവന്റെ ആവശ്യങ്ങളിലും വ്യത്യാസം വന്നു. ഒരു വശത്ത് അവന്റെ പ്രാഥമിക ആവശ്യങ്ങൾ}}<noinclude></noinclude>
3g9u3q6t27vobr44wfshmizrgxznmfo
താൾ:Sasthrejnen Pouranakumbol 2004 June.pdf/34
106
84595
248266
245306
2026-09-24T14:22:38Z
Sreejithk2000
57
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
248266
proofread-page
text/x-wiki
<noinclude><pagequality level="3" user="Sreejithk2000" />{{ഇടത്തുംവലത്തും|34|ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ}}</noinclude>{{justify|തൃപ്തിപ്പെടുത്തുവാൻ വേണ്ടി കായികാധ്വാനം കരുക്കൾ, യന്ത്രങ്ങൾ, അസംസ്കൃത പദാർഥങ്ങൾ, സാമൂഹിക സംഘടനകൾ എന്നിവയെല്ലാം അടങ്ങിയ ബൃഹത്തായ സാമൂഹിക ഉൽപാദനം' എന്ന രീതി ആവശ്യമായി വന്നു. ഇതിന്റെ ഓരോ ഘട്ടത്തിലും ഭീമമായ ഊർജവും ആവശ്യമാണ്. മറുവശത്താകട്ടെ പണ്ടെങ്ങും ഇല്ലാത്ത, തികച്ചും പുത്തനും മറ്റൊരുതരം ജീവിക്കും ഇല്ലാത്തതും ആയ വിദ്യാഭ്യാസം, ലളിതകലകൾ തുടങ്ങിയ സാംസ്കാരികാവശ്യങ്ങൾ ഉടലെടുക്കുകയും ചെയ്തു.}}
{{justify|style=text-indent:2em|ആത്യന്തികമായി നോക്കുമ്പോൾ ഈ സാംസ്കാരിക ആവശ്യങ്ങളും വംശസംരക്ഷണത്തിന് വേണ്ടിയുള്ള പ്രാഥമികാവശ്യങ്ങൾ തൃപ്തിപ്പെടുത്താൻ വേണ്ടിയുള്ളതാന്ന് പറയാമെങ്കിലും രണ്ടും തമ്മിലുള്ള ബന്ധം അത് പ്രകടമല്ല. അവ പരസ്പരം സ്വതന്ത്രങ്ങളാണെന്നുവരെ തോന്നിപോകും. ഇതാണ് മനുഷ്യനെ മനുഷ്യനാക്കുന്നത്. ഗതാഗതം, വിദ്യാഭ്യാസം, പൊതുജനാരോഗ്യം, വിദ്യുച്ഛക്തി തുടങ്ങി പലതിനേയും ഉല്പാദനം മെച്ചപ്പെടുത്തുന്നതുമായി നേരിട്ട് ബന്ധിപ്പിക്കാം. എന്നാൽ നൂറുകണക്കിന് പുത്തൻ മോഡൽ കാറുകൾ, റേഡിയോകൾ, ടെലിവിഷൻ, കൃത്രിമ നൂലുകൾ, ഇലക്ട്രിക് ബ്രഷ് തുടങ്ങിയ അനേകായിരം സാധനങ്ങളെ മനുഷ്യവർഗത്തിന്റെ നിലനില്പ്പുമായി നേരിട്ടുബന്ധപ്പെടുത്താൻ പ്രയാസമാണ്. 'യുദ്ധം' എന്ന പ്രവർത്തനത്തെപ്പറ്റി പിന്നെ പറയാനുമില്ലല്ലോ.}}
{{justify|style=text-indent:2em|കഴിഞ്ഞ ഒന്നൊന്നര നൂറ്റാണ്ടുകൾക്കുള്ളിൽ മനുഷ്യന്റെ ദ്വിതീയാവശ്യങ്ങളിൽ ഉണ്ടായ സ്ഫോടനാത്മകമായ വർധനവ് വ്യവസായവല്കൃത രാജ്യങ്ങളിലെ ജനങ്ങളുടെ ബുദ്ധിയെത്തന്നെ മന്ദിപ്പിച്ചിരിക്കുന്നു. പുരോഗതിയെന്നാൽ ചരക്കുകൾ, കൂടുതൽ ചരക്കുകൾ, പിന്നേയും കൂടുതൽ ചരക്കുകൾ എന്ന ഒരു കാഴ്ചപ്പാടിൽ അവർ എത്തിച്ചേർന്നിരിക്കുകയാണ്. ചരക്കുകൾ ജീവിതഗുണതയുടെ ഒരുസൂചകമായിത്തീർന്നിരിക്കുന്നു. ഈ വ്യവസായവൽകൃത രാജ്യങ്ങളിൽ നിലവിലിരുന്നതും, ഇരിക്കുന്നതുമായ ഉല്പാദന ബന്ധങ്ങളിൽ, അതായത് ലാഭത്തെ ഉദ്ദേശിച്ച് ചരക്കുകൾ ഉല്പാദിപ്പിക്കുകയും കൈമാറുകയും ചെയ്യുന്ന ബന്ധങ്ങളിൽ, ഇത് സ്വാഭാവികമാണ്. പക്ഷെ ഇതിന്റെ ഫലമായി ഭൂമിയിലുള്ള വിഭവങ്ങൾ അനുസൃതമായി നശിപ്പിക്കപ്പെടുകയാണ്. നാശത്തിന്റെ ലോകം കൂടുകയാണ്. വേഗം അതിവിനാശകമായ ഒരു പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.}}
{{justify|style=text-indent:2em|ഈ ഘട്ടത്തിൽ ശാസ്ത്രവും ടെക്നോളജിയും കൂടിയാൽ മാത്രം രക്ഷ കിട്ടുകയില്ല. ജീവിതഗുണതയെപറ്റി ഇന്നുള്ള ബോധം പുതുക്കേണ്ടിയിരിക്കുന്നു. ആളോഹരി ഉല്പാദനം, ആളോഹരി ഉപഭോഗം}}<noinclude></noinclude>
3pfwkg0j153dw36qk9zqbjqj0y8rj13
താൾ:Sasthrejnen Pouranakumbol 2004 June.pdf/35
106
84604
248267
245315
2026-09-24T14:25:35Z
Sreejithk2000
57
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
248267
proofread-page
text/x-wiki
<noinclude><pagequality level="3" user="Sreejithk2000" />{{ഇടത്തുംവലത്തും|സയൻസും ടെക്നോളജിയും ...|35}}</noinclude>{{justify|തുടങ്ങിയ സങ്കൽപങ്ങളൊന്നും ജനങ്ങളുടെ യഥാർഥ ജീവിത നിലവാരത്തിന്റെ അളവുകളല്ല.}}
'''ജീവിത ഗുണത'''
{{justify|style=text-indent:2em|മനുഷ്യവർഗത്തിന്റെ വിളംബരം ചെയ്യാത്ത ലക്ഷ്യം അതിന്റെ തന്നെ നിലനില്പ്പാണ്. ഇതിനാകട്ടെ ഭക്ഷണം, പ്രതികൂല പ്രകൃതിസാഹചര്യങ്ങളിൽ നിന്നുള്ള സംരക്ഷണം, ശാരീരികാരോഗ്യം എന്നിവ ആവശ്യമാണ്. ഇതിന് അധ്വാനിക്കുകയും ഉല്പാദിപ്പിക്കുകയും വേണം. ഉല്പാദനം എത്രകണ്ട് പ്രയാസ രഹിതമായി തീരുന്നുവോ, അധ്വാനം എത്രകണ്ട് ആനന്ദകരമായി തീരുന്നുവോ അത്രകണ്ട് ജീവിതഗുണത വർധിക്കുന്നു എന്ന് നിർവചിക്കാം. അതിനാൽ സാങ്കേതിക പുരോഗതിമാത്രം ജീവിത ഗുണതക്ക് ഉറപ്പു വരുത്തുന്നതല്ല. മാനസികമായ സമീപനം കൂടി പ്രധാനമാണ്. നമുക്ക് തൊട്ടു ചുറ്റുമുള്ള പ്രകൃതിയിലേയും അനന്തമായ പ്രപഞ്ചത്തിലേയും വിഭവങ്ങൾ ഏതാണ്ട് ഒടുങ്ങാത്തതാണെന്നു മനുഷ്യൻ കരുതുന്നു. അനുഭവിക്കാൻ മനുഷ്യൻ ആഗ്രഹിക്കുന്നു. അതിന് അവന് കഴിവുണ്ടുതാനും. എത്രകണ്ട് ഉയർന്ന തോതിൽ ഈ വിഭവങ്ങളെ മനുഷ്യന് അനുഭവിക്കാൻ സാധിക്കുമോ അത്ര കണ്ട് ഉയർന്നതാണ് അവന്റെ ജീവിത ഗുണത എന്നാണ് പൊതുധാരണ. എന്നാൽ, ''സാംസ്കാരികവും ഭൗതികവും ആയ രണ്ടു വിശപ്പും മാറാതെ മനുഷ്യന് സന്തുഷ്ടനായിരിക്കാൻ സാധിക്കുകയില്ല.''}}
{{justify|style=text-indent:2em|ഇന്ത്യയെ സംബന്ധിച്ചിടത്തോളം ദാരിദ്ര്യത്തിലാണ്ടുകഴിയുന്ന ജന കോടികളുടെ ഏറ്റവും ചുരുങ്ങിയ ആവശ്യങ്ങൾ നിറവേറ്റാൻ പോലും നമ്മുടെ ചരക്കുല്പാദനം നിരവധി മടങ്ങ് വർധിപ്പിക്കേണ്ടതുണ്ട്. എന്നിരുന്നാലും ജപ്പാൻ, അമേരിക്ക, പശ്ചിമ യൂറോപ്പ് തുടങ്ങിയ വ്യവസായവൽകൃത രാജ്യങ്ങളുടെ ചുവടുപിടിച്ച് നാം ശ്വസിക്കുന്ന വായുവിനെയും കുടിക്കുന്ന വെള്ളത്തെയും കഴിക്കുന്ന ഭക്ഷണത്തെയും മലിനപ്പെടുത്തിക്കൊണ്ടും ലക്ഷക്കണക്കിനും കോടിക്കണക്കിനും ജനങ്ങളെ നഗരങ്ങളുടെ ഇടുങ്ങിയ ഭിത്തികൾക്കുള്ളിൽ ഒതുക്കിക്കൊണ്ടും പുത്തൻ പുത്തൻ സുഖക്കേടുകളെ ക്ഷണിച്ചുവരുത്തിക്കൊണ്ടും സാമൂഹിക സംഘർഷങ്ങൾ വർധിപ്പിച്ചുകൊണ്ടും നഗരത്തെയും ഗ്രാമത്തെയും കൂടുതൽ കൂടുതൽ അകറ്റിക്കൊണ്ടും മനുഷ്യരെയും സാധനങ്ങളെയും വ്യയകരമാം വിധം അങ്ങോട്ടുമിങ്ങോട്ടും കടത്തിക്കൊണ്ടും പ്രകൃതിയെയും മനുഷ്യനെയും തമ്മിൽ
കൂടുതൽ കൂടുതൽ പിണക്കിക്കൊണ്ടും ഉള്ള ഒരു സംസ്കാരത്തി}}
{{വര}}
{{justify|style=text-indent:2em|KCE=Kilogram Coal Equalent, KOE-Kilogram Oil Equivalent, MTCE= Million Ton Coal Equivalent,MTOE- Million Ton Oil Equivalent}}<noinclude></noinclude>
mg69bf46cyw6v0oqweupe5shcwg16bd
248268
248267
2026-09-24T14:26:38Z
Sreejithk2000
57
248268
proofread-page
text/x-wiki
<noinclude><pagequality level="3" user="Sreejithk2000" />{{ഇടത്തുംവലത്തും|സയൻസും ടെക്നോളജിയും ...|35}}</noinclude>{{justify|തുടങ്ങിയ സങ്കൽപങ്ങളൊന്നും ജനങ്ങളുടെ യഥാർഥ ജീവിത നിലവാരത്തിന്റെ അളവുകളല്ല.}}
'''ജീവിത ഗുണത'''
{{justify|style=text-indent:2em|മനുഷ്യവർഗത്തിന്റെ വിളംബരം ചെയ്യാത്ത ലക്ഷ്യം അതിന്റെ തന്നെ നിലനില്പ്പാണ്. ഇതിനാകട്ടെ ഭക്ഷണം, പ്രതികൂല പ്രകൃതിസാഹചര്യങ്ങളിൽ നിന്നുള്ള സംരക്ഷണം, ശാരീരികാരോഗ്യം എന്നിവ ആവശ്യമാണ്. ഇതിന് അധ്വാനിക്കുകയും ഉല്പാദിപ്പിക്കുകയും വേണം. ഉല്പാദനം എത്രകണ്ട് പ്രയാസ രഹിതമായി തീരുന്നുവോ, അധ്വാനം എത്രകണ്ട് ആനന്ദകരമായി തീരുന്നുവോ അത്രകണ്ട് ജീവിതഗുണത വർധിക്കുന്നു എന്ന് നിർവചിക്കാം. അതിനാൽ സാങ്കേതിക പുരോഗതിമാത്രം ജീവിത ഗുണതക്ക് ഉറപ്പു വരുത്തുന്നതല്ല. മാനസികമായ സമീപനം കൂടി പ്രധാനമാണ്. നമുക്ക് തൊട്ടു ചുറ്റുമുള്ള പ്രകൃതിയിലേയും അനന്തമായ പ്രപഞ്ചത്തിലേയും വിഭവങ്ങൾ ഏതാണ്ട് ഒടുങ്ങാത്തതാണെന്നു മനുഷ്യൻ കരുതുന്നു. അനുഭവിക്കാൻ മനുഷ്യൻ ആഗ്രഹിക്കുന്നു. അതിന് അവന് കഴിവുണ്ടുതാനും. എത്രകണ്ട് ഉയർന്ന തോതിൽ ഈ വിഭവങ്ങളെ മനുഷ്യന് അനുഭവിക്കാൻ സാധിക്കുമോ അത്ര കണ്ട് ഉയർന്നതാണ് അവന്റെ ജീവിത ഗുണത എന്നാണ് പൊതുധാരണ. എന്നാൽ, ''സാംസ്കാരികവും ഭൗതികവും ആയ രണ്ടു വിശപ്പും മാറാതെ മനുഷ്യന് സന്തുഷ്ടനായിരിക്കാൻ സാധിക്കുകയില്ല.''}}
{{justify|style=text-indent:2em|ഇന്ത്യയെ സംബന്ധിച്ചിടത്തോളം ദാരിദ്ര്യത്തിലാണ്ടുകഴിയുന്ന ജന കോടികളുടെ ഏറ്റവും ചുരുങ്ങിയ ആവശ്യങ്ങൾ നിറവേറ്റാൻ പോലും നമ്മുടെ ചരക്കുല്പാദനം നിരവധി മടങ്ങ് വർധിപ്പിക്കേണ്ടതുണ്ട്. എന്നിരുന്നാലും ജപ്പാൻ, അമേരിക്ക, പശ്ചിമ യൂറോപ്പ് തുടങ്ങിയ വ്യവസായവൽകൃത രാജ്യങ്ങളുടെ ചുവടുപിടിച്ച് നാം ശ്വസിക്കുന്ന വായുവിനെയും കുടിക്കുന്ന വെള്ളത്തെയും കഴിക്കുന്ന ഭക്ഷണത്തെയും മലിനപ്പെടുത്തിക്കൊണ്ടും ലക്ഷക്കണക്കിനും കോടിക്കണക്കിനും ജനങ്ങളെ നഗരങ്ങളുടെ ഇടുങ്ങിയ ഭിത്തികൾക്കുള്ളിൽ ഒതുക്കിക്കൊണ്ടും പുത്തൻ പുത്തൻ സുഖക്കേടുകളെ ക്ഷണിച്ചുവരുത്തിക്കൊണ്ടും സാമൂഹിക സംഘർഷങ്ങൾ വർധിപ്പിച്ചുകൊണ്ടും നഗരത്തെയും ഗ്രാമത്തെയും കൂടുതൽ കൂടുതൽ അകറ്റിക്കൊണ്ടും മനുഷ്യരെയും സാധനങ്ങളെയും വ്യയകരമാം വിധം അങ്ങോട്ടുമിങ്ങോട്ടും കടത്തിക്കൊണ്ടും പ്രകൃതിയെയും മനുഷ്യനെയും തമ്മിൽ
കൂടുതൽ കൂടുതൽ പിണക്കിക്കൊണ്ടും ഉള്ള ഒരു സംസ്കാരത്തി}}
{{വര}}
{{justify|<nowiki>KCE=Kilogram Coal Equalent, KOE-Kilogram Oil Equivalent, MTCE= Million Ton Coal Equivalent,MTOE- Million Ton Oil Equivalent</nowiki>}}<noinclude></noinclude>
n7hgawo6ogmyfdddplqb5mwoho39nh3
താൾ:1945-sahithyamanjari-moonnam-bhagam-vallathol.pdf/4
106
85502
248279
247289
2026-09-25T06:29:34Z
HaniyahUsman
13251
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
248279
proofread-page
text/x-wiki
<noinclude><pagequality level="3" user="HaniyahUsman" /></noinclude>ആറാം പതിപ്പ്<br>
കോപ്പി 1000<br>
1120 ധനു.
<br>
വില:
ഒരുറുപ്പിക എട്ടണ.
<br>
പ്രസാധകന്മാർ:<br>
വള്ളത്തോൾ ഗ്രന്ഥാലയം,<br>
ചെറുതുരുത്തി.
<br>
മംഗളോദയം പ്രസ്സിൽ അച്ചടിച്ചത്.<noinclude></noinclude>
swqvjng7t4y2x09ccy9tolj4aqvm4vc
താൾ:1945-sahithyamanjari-moonnam-bhagam-vallathol.pdf/7
106
85637
248288
247463
2026-09-25T07:35:28Z
HaniyahUsman
13251
248288
proofread-page
text/x-wiki
<noinclude><pagequality level="1" user="Athulvis" /></noinclude>സാഹിത്യമഞ്ജരി<br>
മൂന്നാം ഭാഗം<br>
1<br>
വിജയിപ്പൂതാക!<br>
(കേക)<br>
1. വിജയിപ്പൂതാക നീ, വിജയിപ്പൂതാക നീ,
ത്രിജഗൽപൂജ്യേ, മഹാനിമ്നഗേ, ഭഗവതി!
അമ്മിഞ്ഞപ്പാലിന്നൊത്ത നിൻ തീർത്ഥജലം നുക-
ർന്നംബികേ, വളരുന്നീലെത്ര ഭൂരുഹാഗ്ര്യങ്ങൾ
അവൻ പരിപക്വമാകിയ ഫാൽക
മാനിത്തട്ടിലെ മൃതായ് തീരുന്നിലാ
2. നിന്ദനം വാത്സല്യം
നിമ്മൽ കിശോരങ്ങൾ
കളിയാടി
ചാര
ചുംബനം ചെയ്തീടുന്നു, നിന്തിരുവടിയുടെ
നിമ്മലമനോജ്ഞമാമുടുപ്പിൽ ഞെറികളിൽ.
1. പരമോ കഷ്ടമായ ഒരു ഫലത്തെ ലക്ഷ്യമാക്കി,
കോ... ഒരു ജനസമുദായത്തിനോ ഉണ്ടാകാവുന്ന അനുഭവങ്ങളെ ആ
ദേശീയം പ്രതിപാദിയ്ക്കുന്ന താണിക്കവിത. അ അതിൽ ഒന്നാമ
കുട്ടികളും കാറുകളെന്നം. ഇതിൽ, നദിയുടെ അഭ
ലിയ്ക്കപ്പെട്ടിരിയ്ക്കുന്നു .<noinclude></noinclude>
a1p33qs19qvoonjrlhgdd0elvfgkp9c
248289
248288
2026-09-25T07:42:57Z
HaniyahUsman
13251
248289
proofread-page
text/x-wiki
<noinclude><pagequality level="1" user="Athulvis" /></noinclude>=== സാഹിത്യമഞ്ജരി ===
<br>
മൂന്നാം ഭാഗം<br>
1<br>
==== വിജയിപ്പൂതാക! ====
<br>
(കേക)<br>
1. വിജയിപ്പൂതാക നീ, വിജയിപ്പൂതാക നീ,
ത്രിജഗൽപൂജ്യേ, മഹാനിമ്നഗേ, ഭഗവതി!
അമ്മിഞ്ഞപ്പാലിന്നൊത്ത നിൻ തീർത്ഥജലം നുക-
ർന്നംബികേ, വളരുന്നീലെത്ര ഭൂരുഹാഗ്ര്യങ്ങൾ
അവതൻ പരിപക്വമാകിയ ഫലോൽകര-
മവനിത്തട്ടിലെങ്ങെങ്ങമൃതായ്ത്തീരുന്നിലാ!
2. നിന്മനം വാത്സല്യത്താൽത്തുടിച്ചുതുളുമ്പുമാ-
റിമ്മരുൽകിശോരങ്ങൾ ചാരവേ കളിയാടി
ചുംബനം ചെയ്തീടുന്നു, നിന്തിരുവടിയുടെ
നിർമ്മലമനോജ്ഞമാമുടുപ്പിൽ ഞെറികളിൽ.
1. പരമോ കഷ്ടമായ ഒരു ഫലത്തെ ലക്ഷ്യമാക്കി,
കോ... ഒരു ജനസമുദായത്തിനോ ഉണ്ടാകാവുന്ന അനുഭവങ്ങളെ ആ
ദേശീയം പ്രതിപാദിയ്ക്കുന്ന താണിക്കവിത. അ അതിൽ ഒന്നാമ
കുട്ടികളും കാറുകളെന്നം. ഇതിൽ, നദിയുടെ അഭ
ലിയ്ക്കപ്പെട്ടിരിയ്ക്കുന്നു .<noinclude></noinclude>
jeid7pq3o6djf795c4oqnuxvdnpwdgd
248290
248289
2026-09-25T07:54:43Z
HaniyahUsman
13251
248290
proofread-page
text/x-wiki
<noinclude><pagequality level="1" user="Athulvis" /></noinclude>=== സാഹിത്യമഞ്ജരി ===
മൂന്നാം ഭാഗം<br>
1<br>
==== വിജയിപ്പൂതാക! ====<br>
(കേക)<br>
1. വിജയിപ്പൂതാക നീ, വിജയിപ്പൂതാക നീ,
ത്രിജഗൽപൂജ്യേ, മഹാനിമ്നഗേ, ഭഗവതി!
അമ്മിഞ്ഞപ്പാലിന്നൊത്ത നിൻ തീർത്ഥജലം നുക-
ർന്നംബികേ, വളരുന്നീലെത്ര ഭൂരുഹാഗ്ര്യങ്ങൾ
അവതൻ പരിപക്വമാകിയ ഫലോൽകര-
മവനിത്തട്ടിലെങ്ങെങ്ങമൃതായ്ത്തീരുന്നിലാ!
2. നിന്മനം വാത്സല്യത്താൽത്തുടിച്ചുതുളുമ്പുമാ-
റിമ്മരുൽകിശോരങ്ങൾ ചാരവേ കളിയാടി
ചുംബനം ചെയ്തീടുന്നു, നിന്തിരുവടിയുടെ
നിർമ്മലമനോജ്ഞമാമുടുപ്പിൽ ഞെറികളിൽ.
1. പരമോൽക്കൃഷ്ടമായ ഒരു ഫലത്തെ ലക്ഷ്യമാക്കി, ധൈർയ്യത്തോടും ആത്മവിശ്വാസത്തൊടുംകൂടെ, മുന്നോട്ടുപൊകുന്ന ഒരാൾക്കോ. ഒരു ജനസമുദായത്തിനോ ഉണ്ടാകാവുന്ന അനുഭവങ്ങളെ അന്യാപദേശരീത്യം പ്രതിപാദിയ്ക്കുന്നതാണിക്കവിത. അതിൽ ഒന്നാമതായി വർണ്ണ്യവസ്സവിന്റെ മാഹാത്മ്യത്തെവിവരിയ്കുമന്നു:..... നിമ്നഗം പുഴ. ദുരുഹാഗ്ര്യങ്ങൾ= ശ്രേഷ്
കുട്ടികളും കാറുകളെന്നം. ഇതിൽ, നദിയുടെ അഭ
ലിയ്ക്കപ്പെട്ടിരിയ്ക്കുന്നു .<noinclude></noinclude>
6ygep7mbuwvf8cps68zc9knb0ajr99a
താൾ:1945-sahithyamanjari-moonnam-bhagam-vallathol.pdf/5
106
86181
248280
248143
2026-09-25T06:53:30Z
HaniyahUsman
13251
248280
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>=== വിഷയാൻക്രമം ===
{|
|+ Caption text
|-
| വിജയിപ്പൂതാക || കേക. || [94 എടവം] || 1
|-
| ഒരു തോണിയാത്ര || ശ്ലോകം. || [95 മകരം] || 4
|-
| തുഞ്ചത്തെഴുത്തച്ഛൻ || കേക. || [95 എടവം || 14
|-
| കാറും കണ്ട കർഷകൻ || ശ്ലോകം. || [95 മേടം] || 17
|-
| കടിയാന്മാരുടെ പ്രർത്ഥന || കേക. || [മിഥുനം || 23
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്

|}<noinclude></noinclude>
d02n9wqn5wbs7c14hksr2359c6uge3v
248281
248280
2026-09-25T07:00:44Z
HaniyahUsman
13251
248281
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>=== വിഷയാൻക്രമം ===
{|
|-
| 1. || വിജയിപ്പൂതാക || കേക. || [94 എടവം] || 1
|-
| 2. || ഒരു തോണിയാത്ര || ശ്ലോകം. || [95 മകരം] || 4
|-
| 3. || തുഞ്ചത്തെഴുത്തച്ഛൻ || കേക. || [95 എടവം || 14
|-
| 4. || കാറും കണ്ട കർഷകൻ || ശ്ലോകം. || [95 മേടം] || 17
|-
| 5. || കടിയാന്മാരുടെ പ്രർത്ഥന || കേക. || [95 മിഥുനം || 23
|-
| 6. || തിരൂർ-പൊന്നാനിപ്പുഴ || ശ്ലോകം. || [92 മേടം] || 26
|-
| 7. || അത്യാഹിതം || കേക. || [95 ചിങ്ങം] || 34

0wroep74mdp2wreqczuzsyby3fmi6hr
248282
248281
2026-09-25T07:06:25Z
HaniyahUsman
13251
248282
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>=== വിഷയാൻക്രമം ===
{|
|-
| 1. || വിജയിപ്പൂതാക || കേക. || [94 എടവം] || 1
|-
| 2. || ഒരു തോണിയാത്ര || ശ്ലോകം. || [95 മകരം] || 4
|-
| 3. || തുഞ്ചത്തെഴുത്തച്ഛൻ || കേക. || [95 എടവം || 14
|-
| 4. || കാറും കണ്ട കർഷകൻ || ശ്ലോകം. || [95 മേടം] || 17
|-
| 5. || കടിയാന്മാരുടെ പ്രർത്ഥന || കേക. || [95 മിഥുനം || 23
|-
| 6. || തിരൂർ-പൊന്നാനിപ്പുഴ || ശ്ലോകം. || [92 മേടം] || 26
|-
| 7. || അത്യാഹിതം || കേക. || [95 ചിങ്ങം] || 34
|-
| 8. || ഒരു സന്ധ്യാപ്രണാമം || ശ്ലോകം. || [95 ധനു] || 38
|-
| 9. || എന്റെ കൃതഘ്നത || കേക. || [95 ധനു] || 44
|-
| 10. || രാവണന്റെ അന്തഃപുരഗമനം || ശ്ലോകം. || [94 മേടം]
|-
|}<noinclude></noinclude>
fc5x5xvmy2pifm0z9zifhn44p6hny9c
248284
248282
2026-09-25T07:16:03Z
HaniyahUsman
13251
248284
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>=== വിഷയാൻക്രമം ===
{|
|-
| 1. || വിജയിപ്പൂതാക || കേക. || [94 എടവം] || 1
|-
| 2. || ഒരു തോണിയാത്ര || ശ്ലോകം. || [95 മകരം] || 4
|-
| 3. || തുഞ്ചത്തെഴുത്തച്ഛൻ || കേക. || [95 എടവം || 14
|-
| 4. || കാറും കണ്ട കർഷകൻ || ശ്ലോകം. || [95 മേടം] || 17
|-
| 5. || കടിയാന്മാരുടെ പ്രർത്ഥന || കേക. || [95 മിഥുനം || 23
|-
| 6. || തിരൂർ-പൊന്നാനിപ്പുഴ || ശ്ലോകം. || [92 മേടം] || 26
|-
| 7. || അത്യാഹിതം || കേക. || [95 ചിങ്ങം] || 34
|-
| 8. || ഒരു സന്ധ്യാപ്രണാമം || ശ്ലോകം. || [95 ധനു] || 38
|-
| 9. || എന്റെകൃതഘ്നത || കേക. || [95 ധനു] || 44
|-
| 10. || രാവണന്റെ അന്തഃപുരഗമനം || ശ്ലോകം. || [94 മേടം] || 49
|-
| 11. || അമ്പാടിയിൽചെല്ലുന്ന അക്രൂരൻ || മണ്ജരി. || [94 ചിങ്ങം] || 56
|-
| 12. || വെടികൊണ്ട പക്ഷി || ശ്ലോകം. || [94 കുംഭം] || 65
|-
|}<noinclude></noinclude>
9gwjjtkkq5zxsejip0uzn3fsgpevem8
248286
248284
2026-09-25T07:18:50Z
HaniyahUsman
13251
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */
248286
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>=== വിഷയാൻക്രമം ===
{|
|-
| 1. || വിജയിപ്പൂതാക || കേക. || [94 എടവം] || 1
|-
| 2. || ഒരു തോണിയാത്ര || ശ്ലോകം. || [95 മകരം] || 4
|-
| 3. || തുഞ്ചത്തെഴുത്തച്ഛൻ || കേക. || [95 എടവം || 14
|-
| 4. || കാറും കണ്ട കർഷകൻ || ശ്ലോകം. || [95 മേടം] || 17
|-
| 5. || കടിയാന്മാരുടെ പ്രർത്ഥന || കേക. || [95 മിഥുനം || 23
|-
| 6. || തിരൂർ-പൊന്നാനിപ്പുഴ || ശ്ലോകം. || [92 മേടം] || 26
|-
| 7. || അത്യാഹിതം || കേക. || [95 ചിങ്ങം] || 34
|-
| 8. || ഒരു സന്ധ്യാപ്രണാമം || ശ്ലോകം. || [95 ധനു] || 38
|-
| 9. || എന്റെകൃതഘ്നത || കേക. || [95 ധനു] || 44
|-
| 10. || രാവണന്റെ അന്തഃപുരഗമനം || ശ്ലോകം. || [94 മേടം] || 49
|-
| 11. || അമ്പാടിയിൽചെല്ലുന്ന അക്രൂരൻ || മണ്ജരി. || [94 ചിങ്ങം] || 56
|-
| 12. || വെടികൊണ്ട പക്ഷി || ശ്ലോകം. || [94 കുംഭം] || 65
|-
| 13. || നര കണ്ടിട്ട് || ശ്ലോകം. || [97 കന്നി] || 71
|-
| 14. || മുറ്റത്തെ തുളസി || കേക്. || [97 കന്നി] || 78
|-
|}<noinclude></noinclude>
et3b6eaci72343schb5ha72rulxhlrw
248287
248286
2026-09-25T07:30:42Z
HaniyahUsman
13251
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
248287
proofread-page
text/x-wiki
<noinclude><pagequality level="3" user="HaniyahUsman" /></noinclude>=== വിഷയാൻക്രമം ===
{|
|-
| 1. || വിജയിപ്പൂതാക || കേക. || [94 എടവം] || 1
|-
| 2. || ഒരു തോണിയാത്ര || ശ്ലോകം. || [95 മകരം] || 4
|-
| 3. || തുഞ്ചത്തെഴുത്തച്ഛൻ || കേക. || [95 എടവം || 14
|-
| 4. || കാറും കണ്ട കർഷകൻ || ശ്ലോകം. || [95 മേടം] || 17
|-
| 5. || കടിയാന്മാരുടെ പ്രർത്ഥന || കേക. || [95 മിഥുനം || 23
|-
| 6. || തിരൂർ-പൊന്നാനിപ്പുഴ || ശ്ലോകം. || [92 മേടം] || 26
|-
| 7. || അത്യാഹിതം || കേക. || [95 ചിങ്ങം] || 34
|-
| 8. || ഒരു സന്ധ്യാപ്രണാമം || ശ്ലോകം. || [95 ധനു] || 38
|-
| 9. || എന്റെകൃതഘ്നത || കേക. || [95 ധനു] || 44
|-
| 10. || രാവണന്റെ അന്തഃപുരഗമനം || ശ്ലോകം. || [94 മേടം] || 49
|-
| 11. || അമ്പാടിയിൽചെല്ലുന്ന അക്രൂരൻ || മണ്ജരി. || [94 ചിങ്ങം] || 56
|-
| 12. || വെടികൊണ്ട പക്ഷി || ശ്ലോകം. || [94 കുംഭം] || 65
|-
| 13. || നര കണ്ടിട്ട് || ശ്ലോകം. || [97 കന്നി] || 71
|-
| 14. || മുറ്റത്തെ തുളസി || കേക. || [97 കന്നി] || 78
|-
|}<noinclude></noinclude>
hdpn5qyd7etytw09n4dv86ulx9ilclq