വിക്കിഗ്രന്ഥശാല
mlwikisource
https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE
MediaWiki 1.47.0-wmf.21
first-letter
മീഡിയ
പ്രത്യേകം
സംവാദം
ഉപയോക്താവ്
ഉപയോക്താവിന്റെ സംവാദം
വിക്കിഗ്രന്ഥശാല
വിക്കിഗ്രന്ഥശാല സംവാദം
പ്രമാണം
പ്രമാണത്തിന്റെ സംവാദം
മീഡിയവിക്കി
മീഡിയവിക്കി സംവാദം
ഫലകം
ഫലകത്തിന്റെ സംവാദം
സഹായം
സഹായത്തിന്റെ സംവാദം
വർഗ്ഗം
വർഗ്ഗത്തിന്റെ സംവാദം
രചയിതാവ്
രചയിതാവിന്റെ സംവാദം
കവാടം
കവാടത്തിന്റെ സംവാദം
സൂചിക
സൂചികയുടെ സംവാദം
താൾ
താളിന്റെ സംവാദം
പരിഭാഷ
പരിഭാഷയുടെ സംവാദം
TimedText
TimedText talk
ഘടകം
ഘടകത്തിന്റെ സംവാദം
Event
Event talk
വർഗ്ഗം:ചെറുകഥകൾ
14
20324
248347
77760
2026-09-28T12:46:41Z
~2026-52180-82
13613
248347
wikitext
text/x-wiki
[[വർഗ്ഗം:സാഹിത്യം]] [[വർഗ്ഗം:ഗദ്യം]]
ഒരു നരിയെ കൊന്ന വെടി എന്നത് മൂർക്കോത്ത്തു കുമാരൻറെ ആണെന്ന് മറ്റൊരു പേജിൽ പറയുന്നു.
of2q81ga8p6t6dqja4cqksf3wibq8yz
താൾ:ഗാന്ധിസം.pdf/9
106
80507
248357
246221
2026-09-28T15:08:17Z
Peemurali
12614
/* സാധൂകരിച്ചവ */
248357
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude>{{ന|{{xxx-larger|പീഠിക}}}}
{{ന|{{bar}}}}
{{text-indent|2em|ജീവിച്ചിരിക്കുമ്പോൾ തന്നെ മഹാത്മാഗാന്ധിയേപ്പോലെ ഖ്യാതിയും ലോകപ്രിതിയും നേടിയിട്ടുള്ള ഒരു ഇതിഹാസപുരുഷൻ പോലുമുണ്ടോ എന്നു സംശയമാണ്. അദ്ദേഹത്തെപ്പററിയോ അദ്ദേഹം പ്രതിനിധീകരിക്കുന്ന മഹാതത്വങ്ങളെപ്പററിയോ ഒരുവനു് എത്രമാത്രം എഴുതുവാൻ സാധിയ്ക്കും? അദ്ദേഹത്തോട് അടുത്തുപരിചയിച്ചാൽ പോലും വ്യക്തമായി ഗ്രഹിക്കാൻ കഴിവില്ലാത്തവിധം മഹത്താണ് അദ്ദേഹത്തിന്റെ വ്യക്തിവൈശിഷ്ട്യം എന്ന് ജി ഡി. ബർളാ പറഞ്ഞിട്ടുണ്ട്. ഭാരതത്തിലും ലോകത്തിനൊട്ടാകെത്തന്നെയും ഒരു നവയുഗം സൃഷ്ടിക്കുന്നതിനു പര്യാപ്തമായ മഹാതത്വമാണ് അദ്ദേഹത്തിൽ തഴച്ചു വളൎന്നതും അദ്ദേഹം നമുക്കു നൽകിയിട്ടുള്ളതും. ഇതേപ്പററി കിഞ്ചിജ്ഞനായ ഞാൻ എത്ര തന്നെ എഴുതിയാലും ആയത് തൃപ്തികരമാകാൻ മാൎഗ്ഗമില്ല. എങ്കിലും ആ മഹാതത്വത്തിന്റെ പലഭാവങ്ങളിലുമുള്ള ഓരോ അംശമെങ്കിലും വായനക്കാരുടെ മുമ്പാകെ സമർപ്പിക്കാൻ കഴിഞ്ഞെങ്കിൽ കൃതാൎത്ഥനായിക്കൊള്ളാം.}}
{{text-indent|2em|ധാൎമ്മികമായ പരിവൎത്തനം പലപ്പോഴും ഭാരതത്തിൽ ഉണ്ടായിട്ടുണ്ടു്. അവയിലധികവും ഓരോ മഹാവ്യക്തികളെ കേന്ദ്രീകരിച്ചുമായിയിരുന്നു. എന്നാൽ രാജനീതിയുടെ രൂപത്തിൽ ധൎമ്മം, (അഥവാ മതം) ചെങ്കോലാളുന്നത് ഇക്കാലത്തുമാത്രം. ഗാന്ധിജി ആശ്രയിക്കുന്ന അഥവാ സ്വീകരിക്കുന്ന സിദ്ധാന്തങ്ങൾ എല്ലാം നവീനമെന്നു ഖണ്ഡിക്കവയ്യ. എന്നാൽ മുമ്പും ചരിത്രം}}<noinclude></noinclude>
gc9pdu7w4z9h37ras9eu5yyfdpahlt4
താൾ:ഗാന്ധിസം.pdf/10
106
80546
248366
238511
2026-09-29T11:26:22Z
Peemurali
12614
/* സാധൂകരിച്ചവ */
248366
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" />{{ന|2}}</noinclude>
നമ്മെ കാണിച്ചുകഴിഞ്ഞ ...{{illegible}} ചിലതു വെറും ഉറവകൾ പോലെ ക്ഷീണങ്ങളായിരുന്നു. ഗാന്ധി മതമോ മഹാനദി പോലെ ബ്രഹത്തുമാണു്. പഴയ ഉറവകൾ പലതും, നവീനങ്ങളായ ചിലതുംചേൎന്ന ഈ മഹാനദി ലോകാനുഗ്രഹാൎത്ഥ സൃഷ്ടമാണു്. എന്തെന്നാൽ 'ഗാന്ധിമാർഗങ്ങളും, ഗാന്ധിമതവും, ഒരു കാലത്തേയ്ക്കോ ഒരു ദേശത്തേയ്ക്കോ ഒരു ജനതയ്ക്കോ മാത്രമായിട്ടുള്ളതല്ല. ഇതു് ഒരു ശാസ്ത്രം തന്നെ. അതിനു തെറ്റുപറ്റുകയോ തോൽവി പിണയുകയോ ഇല്ല.
{{text-indent|2em|പക്ഷേ, ഈ ഗാന്ധിയൻസിദ്ധാന്തം പൂർണ്ണമായി ഇന്നും നിബന്ധിക്കപ്പെട്ടിട്ടില്ല, അതു് നിമിഷം തോറും വളരുന്നു. മറ്റ് 'ഇസങ്ങളിലെന്ന പോലെ നിർവചിയ്ക്കപ്പെട്ട{{illegible}} കൎമ്മ പദ്ധതിയാകുന്ന നാലുഭിത്തികൾക്കുള്ളിൽ മാത്രമല്ല അതിന്റെ നില. ഒന്നുപോലെയുള്ളതെന്നു തോന്നുന്ന രണ്ടു സന്ദർഭങ്ങളിൽ രണ്ടുവിധത്തിൽ പെരുമാറേണ്ടതായി വരുന്ന ഒരു പദ്ധതിയാണിതെന്നു സംശയിച്ചുപോകും. മഹാത്മജിയുടെ വ്യക്തിത്വത്തിൽതന്നെ വ്യക്തമായി നിർവചിക്കാൻ സാധ്യമല്ലാത്തവിധം പരസ്പരവിരുദ്ധവും സമഞ്ജസവുമായ ഗുണസമ്മിശ്രത ദൃശ്യമാണു്. "അദ്ദേഹം വജ്രത്തേക്കാൾ കഠിനനും കുസുമത്തേക്കാൾ മൃദുലനും ആണു്. അത്യന്തം സരളൻ എന്നാലും സുദൃഢൻ. തികഞ്ഞ പിശുക്കനും അതേ സമയം വലിയ ഉദാരനുമാണദ്ദേഹം. അദ്ദേഹത്തിന്റെ വിശ്വാസത്തിനതിരില്ല. എന്നാലും അസംഗതമായവിധം സംശയാലുവായി ഞാൻ അദ്ദേഹത്തെ കണ്ടിട്ടുണ്ടു്." എന്നു ബർളാ പറഞ്ഞിട്ടുണ്ടു്. സുന്ദരനല്ലെങ്കിലും തേജസും സൗന്ദര്യവും വിതറുന്ന ശോഭാവിശേഷം ഗാന്ധിജിക്കുണ്ടു്. അദ്ദേഹത്തിന്റെ സ്മിതം ഒന്നു പ്രത്യേകം തന്നെ.}}
{{text-indent|2em|ഗാന്ധിജിയുടെ പ്രവൎത്തിയിലും ചിലപരസ്പര വൈ}}<noinclude></noinclude>
s2gqt38wu808t2l7n0bkm2ib1ecjlmd
താൾ:ഗാന്ധിസം.pdf/12
106
80774
248367
238513
2026-09-29T11:52:47Z
Peemurali
12614
/* സാധൂകരിച്ചവ */
248367
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" />{{ന|4}}</noinclude>
തോന്നുന്ന പ്രയോഗങ്ങൾ കാണാം. ഇപ്രകാരം ഇന്നും അപൂൎണ്ണമെന്നുകൂടി പറയാവുന്ന ആ ഗാന്ധിമതത്തെ സങ്കുചിതമായ അൎത്ഥകല്പനയ്ക്കിടയാക്കുന്ന 'ഗാന്ധിസ, പദത്താൽ വിളിക്കാതിരിയ്ക്കയാണ് ശാസ്ത്രാനുസൃതമായിരിക്കുന്നത്.
{{text-indent|2em|ഈ ഗാന്ധിയൻ മഹാതത്വം സൂക്ഷ്മമായി പരിശോധിച്ചാൽ അത്ഭുതകരമാംവണ്ണം ലളിതവും ലാഘവമുള്ളതും ഏതു സാമാന്യമനുഷ്യനും ഏറെറടുക്കാവുന്നതുമത്രേ. ഗാന്ധിജി കുത്തിയിരുന്നു കുറിച്ചു വച്ച ഒരു സിദ്ധാന്തമല്ലത്. കുട്ടിക്കാലം മുതൽക്കുതന്നെ ദൈനന്ദിനാനുഭവത്തിൽ നിന്നും കണ്ടും അറിഞ്ഞും അനുഭവിച്ചും ശരിയെന്നു തോന്നിയ മാർഗങ്ങളുടെ ക്രോഡീകരണം മാത്രമാണ് അത്. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ ജീവചരിത്രത്തിനു് 'സത്യാന്വേഷണ പരീക്ഷകൾ', എന്നു് അദ്ദേഹം തന്നെ പേരു നൽകിയതു്. ചുരുക്കിപ്പറഞ്ഞാൽ സത്യമാകുന്ന ഈശ്വരനിൽ എത്തിചേരുക എന്ന ലക്ഷ്യം വച്ചു് അഹിംസയാകുന്ന മാൎഗ്ഗത്തിൽകൂടി ചരിക്കുകയെന്നതാണു് ഈ തത്വം. അതായതു് സത്യാന്വേഷണം ജീവിതലക്ഷ്യവും മാർഗം ഹിംസാവിഹീനവും ആയിരിക്കുന്ന അവസ്ഥ. അഹിംസ എന്നതു് സത്യത്തിൽ നിന്നും അകന്നതോ ഭിന്നമോ അല്ല മഹാത്മാവിന്റെ ദൃഷ്ടിയിൽ. ലക്ഷ്യത്തിന്റെ അംശം തന്നെ മാർഗവും. അഹിംസാമാൎഗ്ഗത്തിനു സഹായകമായി ബ്രഹ്മചര്യം, ഭക്ഷണക്രമീകരണം, ലഘുജീവിതം, കായികജോലി, മൗനവ്രതം, പ്രതിജ്ഞകൾ, നിരാഹാരവ്രതം ഇത്യാദി കൈക്കൊള്ളേണ്ടി വരുന്നു എന്നുമാത്രം. ഇപ്രകാരം ചിട്ടപ്പെടുത്തുന്ന ജീവിത ചര്യകൊണ്ട് സത്യാന്വേഷണം ലാഘവമായിത്തീരുന്നു. സകലകൎമ്മങ്ങളിലും അഹിംസാമാൎഗ്ഗവും സത്യാന്വേഷണവും തികഞ്ഞിരിക്കണമെന്നു വന്നുകൂടുന്നു.}}<noinclude></noinclude>
d892gatd89gfu5c7g4godjak4dti2e0
താൾ:ഗാന്ധിസം.pdf/6
106
80869
248348
238459
2026-09-28T14:38:54Z
Peemurali
12614
248348
proofread-page
text/x-wiki
<noinclude><pagequality level="3" user="Shajiarikkad" /></noinclude>ഉണ്ടായിരിക്കേണ്ട ചില ഗ്രഥങ്ങൾ)
{{col-begin}}
{{col-break|width=1%}}
{{col-break|width=60%}}
{{col-break|width=30%}}
{{col-end}}
{{col-begin}}
{{col-break|width=1%}}
1.
{{col-break|width=60%}}
നമ്മുടെ സോഷ്യലിസം. By എം. ആർ. കേരള വൎമ്മ B.A.B.L.

(മാർക്സ്, ലെനിൻ, ഗാന്ധി, നെഹ് റു ഇവരുടെ സോഷ്യലിസ്റ്റ് ആദർശങ്ങൾ വിവരിച്ചു ഇന്ത്യയ്ക്ക് യോജിച്ചതു് അഹിംസാതത്വത്തിൽ അധിഷ്ഠിതമായ സോഷ്യലിസമാണെന്നു ഇതിൽ സ്ഥാപിച്ചിരിക്കുന്നു.)
{{col-break|width=30%}}
= 12 ണ
{{col-end}}
{{col-begin}}
{{col-break|width=1%}}
{{col-break|width=60%}}
{{col-break|width=30%}}
ക.{{gap|1em}}ണ
{{col-end}}
{{col-begin}}
{{col-break|width=1%}}
2
{{col-break|width=60%}}
പ്രധാനമന്ത്രി ജവഹർലാൽ (ജീവചരിത്രം)

By എം. എൻ. ദാമോദരൻ നായർ)
{{col-break|width=30%}}
1.{{gap|2em}} 8
{{col-end}}
{{col-begin}}
{{col-break|width=1%}}
3.
{{col-break|width=60%}}
ഭാരതപതാക (ചരിത്രവും പ്രാധാന്യവും)
{{col-break|width=30%}}
0.{{gap|2em}}8
{{col-end}}
{{col-begin}}
{{col-break|width=1%}}
4.
{{col-break|width=60%}}
ഇന്ത്യയുടെ സ്വാതന്ത്ര്യസമരം (രണ്ടുഭാഗങ്ങൾ)

(ശിപായിലഹള മുതൽ ഇന്ത്യൻ നാഷണൽ കൺഗ്‌റസിൻെറ പ്രവർത്തനം, ഐ. എൻ. എ. വീരചരിതം മുതലായി ഇന്നുവരെയുള്ള സ്വാതന്ത്ര്യ സമരവിവരങ്ങൾ ഇതിലുണ്ടു്.)
{{col-break|width=30%}}
3.{{gap|2em}}0
{{col-end}}
{{col-begin}}
{{col-break|width=1%}}
5.
{{col-break|width=60%}}
കോൺസാംബ്ളി അഥവാ ഭരണഘടനാനിൎമ്മാണ സമിതി. ഭരണഘടന നിൎമ്മാണസമിതിയുടെ പ്രത്യേക ലക്ഷണങ്ങൾ വിശദമാക്കി ഇന്ത്യയിൽ ഇപ്പോൾ നിലവിലിരിക്കുന്ന കോൺസാംബ്ളിയുടെ ഉദ്ദേശ്യം, പ്രവൎത്തനം
ഇവ ഇതിൽ സവിസ്തരം സമൎത്ഥമായി വിവരിച്ചിരിക്കുന്നു. തിരുവിതാംകൂറിൽ കോൺസാംബ്ളിയും കൊച്ചി
യിൽ ഭരണപരിഷ് ക്കാരവും സംബന്ധിച്ചുള്ള പരിവർത്തനങ്ങൾ നടക്കുന്ന ഈ അവസരത്തിൽ ഈ ഗ്രന്ഥം അത്യാവശ്യമാണു്
{{col-break|width=30%}}
1.{{gap|2em}}0
{{col-end}}
{{col-begin}}
{{col-break|width=1%}}
6
{{col-break|width=60%}}
ഭരണമാതൃകകൾ (വി. കെ. സുകുമാരൻ നായർ എം. എ.)

(ലോകത്തിലെ എല്ലാ പ്രധാന ഭരണഘടനകളെയും പറ്റിയുള്ള വിവരണവും നിരൂപണവും ഇതിലുണ്ടു്.)
{{col-break|width=30%}}
1.{{gap|2em}}4
{{col-end}}
{{col-begin}}
{{col-break|width=1%}}
7.
{{col-break|width=60%}}
ഇന്നത്തെ തലമുറ

കൊച്ചി മഹാരാജാവു്, കെ. കെ. കുരുവിള, കെ. സി. മാമ്മൻ മാപ്പിള, കെ. ജി. പരമേശ്വരൽപിള്ള, മന്നത്തു പത്മനാഭപിള്ള, കെ അയ്യപ്പൻ, കെ. കേള
{{col-break|width=30%}}
2.{{gap|2em}}0
{{col-end}}<noinclude></noinclude>
dqcop2pz3xpbuu4y93i0c3qaqnyac33
248349
248348
2026-09-28T14:39:18Z
Peemurali
12614
/* സാധൂകരിച്ചവ */
248349
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude>ഉണ്ടായിരിക്കേണ്ട ചില ഗ്രഥങ്ങൾ)

15jd29nyc9kbia2rz1f0oyztaok02sv
താൾ:ഗാന്ധിസം.pdf/7
106
80870
248350
238489
2026-09-28T14:45:12Z
Peemurali
12614
248350
proofread-page
text/x-wiki
<noinclude><pagequality level="3" user="Shajiarikkad" /></noinclude>{{col-begin}}
{{col-break|width=1%}}
{{col-break|width=60%}}
പ്പൻ, ജോൺ മത്തായി, സി. വി. കുഞ്ഞുരാമൻ, പ്രിൻസിപ്പാൾ പാലോക്കാരൻ, കെ.എം. പണിക്കർ, പട്ടം താണുപിള്ള ഇവരെപ്പറ്റിയുള്ള തുലികാ ചിത്രങ്ങൾ. പ്രസാധകൻ - എം. എൻ. ദാമോദരൻ നായർ
{{col-break|width=30%}}
2.{{gap|2em}}0
{{col-end}}
{{col-begin}}
{{col-break|width=1%}}
8
{{col-break|width=60%}}
{{gap|1em}}ലോക ചരിത്രസംഗ്രഹം (ഒന്നാം ഭാഗം)

{{gap|1em}}നാലാങ്കൽ കൃഷ്ണപിള്ള എം. എ. എൽ. റ്റി
{{col-break|width=30%}}
1{{gap|2em}}4
{{col-end}}
{{col-begin}}
{{col-break|width=1%}}
9
{{col-break|width=60%}}
{{gap|1em}}ലോക ചരിത്രസംഗ്രഹം (രണ്ടാം ഭാഗം)

{{gap|1em}}ജി. കുമാരപിള്ള എം. ഏ
{{col-break|width=30%}}
1{{gap|2em}}8
{{col-end}}
{{col-begin}}
{{col-break|width=1%}}
10.
{{col-break|width=60%}}
{{gap|1em}}മൗലാനാ അബുൾക്കലാം ആസാദ്

{{left margin|3em|ജി. കുമാരപിള്ള എം. എ.}}
{{col-break|width=30%}}
1{{gap|2em}}0
{{col-end}}
{{col-begin}}
{{col-break|width=1%}}
11
{{col-break|width=60%}}
{{gap|1em}}ഇരുളും വെളിച്ചവും (ചെറുകഥകൾ)

{{left margin|3em|മുട്ടത്തുവൎക്കി ബി. എ}}
{{col-break|width=30%}}
1{{gap|2em}}4
{{col-end}}
{{col-begin}}
{{col-break|width=1%}}
12
{{col-break|width=60%}}
{{gap|1em}}കാൎത്തിക (ചെറുകഥകൾ)

{{left margin|3em|കെ. എൻ. കേശവൻ, വക്കീൽ}}
{{col-break|width=30%}}
1{{gap|2em}}4
{{col-end}}
{{col-begin}}
{{col-break|width=1%}}
13
{{col-break|width=60%}}
{{gap|1em}}കാരൂർ കഥകൾ

{{left margin|3em|കാരൂർ നീലകണ്ഠപ്പിള്ള}}
{{col-break|width=30%}}
1{{gap|2em}}4
{{col-end}}
{{col-begin}}
{{col-break|width=1%}}
14
{{col-break|width=60%}}
{{gap|1em}}കാവ്യകലിക

{{gap|3em}}തിരുവല്ല എൻ. കേശവപിള്ള
{{col-break|width=30%}}
0{{gap|2em}}12
{{col-end}}
{{col-begin}}
{{col-break|width=1%}}
15
{{col-break|width=60%}}
{{gap|1em}}കസ്തൂർബാഗാന്ധി

{{gap|1em}}കെ. വി. അന്നമ്മ എം. ഏ. എൽ. റ്റി.
{{col-break|width=30%}}
1{{gap|2em}}8
{{col-end}}
{{col-begin}}
{{col-break|width=1%}}
16
{{col-break|width=60%}}
{{gap|1em}}കൂത്തമ്പലം (ഫലിത പ്രബന്ധങ്ങൾ)

{{gap|1em}}ഈ. എം. കോവൂർ ബി. എ. ബി. എൽ.
{{col-break|width=30%}}
1{{gap|2em}}0
{{col-end}}
{{col-begin}}
{{col-break|width=1%}}
17
{{col-break|width=60%}}
{{gap|1em}}ആരാധന (പദ്യം) ആനന്ദക്കുട്ടൻ
{{col-break|width=30%}}
1{{gap|2em}}0
{{col-end}}
{{col-begin}}
{{col-break|width=1%}}
18
{{col-break|width=60%}}
{{gap|1em}}കാൽവരിയിലെ കനകതാരം

{{gap|2em}}ക്രിസ്തഭഗവാനെപ്പറ്റിയുള്ള ഒരു ഗദ്യനാടകം)

{{gap|3em}}വി. പി. ജോസഫ്, തൃശൂർ
{{col-break|width=30%}}
1{{gap|2em}}0
{{col-end}}
{{col-begin}}
{{col-break|width=1%}}
19
{{col-break|width=60%}}
{{gap|1em}}നവയുഗം (പാലാ നാരായണൻനായർ
{{col-break|width=30%}}
0{{gap|2em}}8
{{col-end}}
{{col-begin}}
{{col-break|width=1%}}
20
{{col-break|width=60%}}
{{gap|1em}}നിർവാണമേഖല {{gap|5em}} (20)
{{col-break|width=30%}}
0{{gap|2em}}8
{{col-end}}
{{c|ഗാന്ധിഗ്‌രന്‌ഥാവലി}}
{{Custom rule|w|40|w|40|w|40}}
{{col-begin}}
{{col-break|width=1%}}
21
{{col-break|width=60%}}
{{gap|1em}}ഗാന്ധിമതം അഥവാ മഹാത്മാഗാന്ധിയുടെ സിദ്ധാന്തങ്ങൾ

{{gap|2em}}By എം. ആർ. കേരളവൎമ്മ B.A.B.L
{{col-break|width=30%}}
2{{gap|2em}}0
{{col-end}}
{{col-begin}}
{{col-break|width=1%}}
22
{{col-break|width=60%}}
{{gap|1em}}നീതിധൎമ്മം (മഹാത്മാഗാന്ധി)
{{col-break|width=30%}}
0{{gap|2em}}8
{{col-end}}<noinclude></noinclude>
ctasqvmk6xfykq47pl4em9lbbwc6kfy
248351
248350
2026-09-28T14:49:12Z

3nzrrgpdzlojump15fwxpxtfsdfygoe
248352
248351
2026-09-28T14:54:51Z

{{gap|1em}}ജി. കുമാരപിള്ള എം. എ.
{{col-break|width=30%}}
1{{gap|2em}}0
{{col-end}}
{{col-begin}}
{{col-break|width=1%}}
11
{{col-break|width=60%}}
{{gap|1em}}ഇരുളും വെളിച്ചവും (ചെറുകഥകൾ)

{{gap|1em}}മുട്ടത്തുവൎക്കി ബി. എ
{{col-break|width=30%}}
1{{gap|2em}}4
{{col-end}}
{{col-begin}}
{{col-break|width=1%}}
12
{{col-break|width=60%}}
{{gap|1em}}കാൎത്തിക (ചെറുകഥകൾ)

{{gap|1em}}കെ. എൻ. കേശവൻ, വക്കീൽ
{{col-break|width=30%}}
1{{gap|2em}}4
{{col-end}}
{{col-begin}}
{{col-break|width=1%}}
13
{{col-break|width=60%}}
{{gap|1em}}കാരൂർ കഥകൾ

{{gap|1em}}കാരൂർ നീലകണ്ഠപ്പിള്ള
{{col-break|width=30%}}
1{{gap|2em}}4
{{col-end}}
{{col-begin}}
{{col-break|width=1%}}
14
{{col-break|width=60%}}
{{gap|1em}}കാവ്യകലിക

{{gap|1em}}തിരുവല്ല എൻ. കേശവപിള്ള
{{col-break|width=30%}}
0{{gap|2em}}12
{{col-end}}
{{col-begin}}
{{col-break|width=1%}}
15
{{col-break|width=60%}}
{{gap|1em}}കസ്തൂർബാഗാന്ധി

{{gap|1em}}കെ. വി. അന്നമ്മ എം. ഏ. എൽ. റ്റി.
{{col-break|width=30%}}
1{{gap|2em}}8
{{col-end}}
{{col-begin}}
{{col-break|width=1%}}
16
{{col-break|width=60%}}
{{gap|1em}}കൂത്തമ്പലം (ഫലിത പ്രബന്ധങ്ങൾ)

{{gap|1em}}ഈ. എം. കോവൂർ ബി. എ. ബി. എൽ.
{{col-break|width=30%}}
1{{gap|2em}}0
{{col-end}}
{{col-begin}}
{{col-break|width=1%}}
17
{{col-break|width=60%}}
{{gap|1em}}ആരാധന (പദ്യം) ആനന്ദക്കുട്ടൻ
{{col-break|width=30%}}
1{{gap|2em}}0
{{col-end}}
{{col-begin}}
{{col-break|width=1%}}
18
{{col-break|width=60%}}
{{gap|1em}}കാൽവരിയിലെ കനകതാരം

{{gap|2em}}ക്രിസ്തഭഗവാനെപ്പറ്റിയുള്ള ഒരു ഗദ്യനാടകം)

{{gap|3em}}വി. പി. ജോസഫ്, തൃശൂർ
{{col-break|width=30%}}
1{{gap|2em}}0
{{col-end}}
{{col-begin}}
{{col-break|width=1%}}
19
{{col-break|width=60%}}
{{gap|1em}}നവയുഗം (പാലാ നാരായണൻനായർ
{{col-break|width=30%}}
0{{gap|2em}}8
{{col-end}}
{{col-begin}}
{{col-break|width=1%}}
20
{{col-break|width=60%}}
{{gap|1em}}നിർവാണമേഖല {{gap|5em}} (20)
{{col-break|width=30%}}
0{{gap|2em}}8
{{col-end}}
{{c|ഗാന്ധിഗ്‌രന്‌ഥാവലി}}
{{Custom rule|w|40|w|40|w|40}}
{{col-begin}}
{{col-break|width=1%}}
21
{{col-break|width=60%}}
{{gap|1em}}ഗാന്ധിമതം അഥവാ മഹാത്മാഗാന്ധിയുടെ സിദ്ധാന്തങ്ങൾ

{{gap|2em}}By എം. ആർ. കേരളവൎമ്മ B.A.B.L
{{col-break|width=30%}}
2{{gap|2em}}0
{{col-end}}
{{col-begin}}
{{col-break|width=1%}}
22
{{col-break|width=60%}}
{{gap|1em}}നീതിധൎമ്മം (മഹാത്മാഗാന്ധി)
{{col-break|width=30%}}
0{{gap|2em}}8
{{col-end}}<noinclude></noinclude>
kg9su5y9nxjs9br3d9j54oj97clecc4
248353
248352
2026-09-28T14:57:31Z
Peemurali
12614
248353
proofread-page
text/x-wiki
<noinclude><pagequality level="3" user="Shajiarikkad" /></noinclude>{{col-begin}}
{{col-break|width=1%}}
{{col-break|width=60%}}
പ്പൻ, ജോൺ മത്തായി, സി. വി. കുഞ്ഞുരാമൻ, പ്രിൻസിപ്പാൾ പാലോക്കാരൻ, കെ.എം. പണിക്കർ, പട്ടം താണുപിള്ള ഇവരെപ്പറ്റിയുള്ള തുലികാ ചിത്രങ്ങൾ. പ്രസാധകൻ - എം. എൻ. ദാമോദരൻ നായർ
{{col-break|width=30%}}
2.{{gap|2em}}0
{{col-end}}
{{col-begin}}
{{col-break|width=1%}}
8
{{col-break|width=60%}}
{{gap|1em}}ലോക ചരിത്രസംഗ്രഹം (ഒന്നാം ഭാഗം)

{{gap|1em}}നാലാങ്കൽ കൃഷ്ണപിള്ള എം. എ. എൽ. റ്റി
{{col-break|width=30%}}
1{{gap|2em}}4
{{col-end}}
{{col-begin}}
{{col-break|width=1%}}
9
{{col-break|width=60%}}
{{gap|1em}}ലോക ചരിത്രസംഗ്രഹം (രണ്ടാം ഭാഗം)

{{gap|1em}}ജി. കുമാരപിള്ള എം. ഏ
{{col-break|width=30%}}
1{{gap|2em}}8
{{col-end}}
{{col-begin}}
{{col-break|width=1%}}
10.
{{col-break|width=60%}}
{{gap|1em}}മൗലാനാ അബുൾക്കലാം ആസാദ്

{{gap|4em}}ജി. കുമാരപിള്ള എം. എ.
{{col-break|width=30%}}
1{{gap|2em}}0
{{col-end}}
{{col-begin}}
{{col-break|width=1%}}
11
{{col-break|width=60%}}
{{gap|1em}}ഇരുളും വെളിച്ചവും (ചെറുകഥകൾ)

{{gap|4em}}മുട്ടത്തുവൎക്കി ബി. എ
{{col-break|width=30%}}
1{{gap|2em}}4
{{col-end}}
{{col-begin}}
{{col-break|width=1%}}
12
{{col-break|width=60%}}
{{gap|1em}}കാൎത്തിക (ചെറുകഥകൾ)

{{gap|4em}}കെ. എൻ. കേശവൻ, വക്കീൽ
{{col-break|width=30%}}
1{{gap|2em}}4
{{col-end}}
{{col-begin}}
{{col-break|width=1%}}
13
{{col-break|width=60%}}
{{gap|1em}}കാരൂർ കഥകൾ

{{gap|4em}}കാരൂർ നീലകണ്ഠപ്പിള്ള
{{col-break|width=30%}}
1{{gap|2em}}4
{{col-end}}
{{col-begin}}
{{col-break|width=1%}}
14
{{col-break|width=60%}}
{{gap|1em}}കാവ്യകലിക

{{gap4em}}തിരുവല്ല എൻ. കേശവപിള്ള

aiuuwwc880ydn2lbad3tcwckhyxn5zf
248354
248353
2026-09-28T14:58:20Z

{{gap|4em}}തിരുവല്ല എൻ. കേശവപിള്ള

n5fasxcodd06nmxdb0i3n36z5nwflvu
248355
248354
2026-09-28T14:58:45Z
Peemurali
12614
/* സാധൂകരിച്ചവ */
248355
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude>{{col-begin}}

kxiap8feicvav25kpd0jox0ketrx9dg
താൾ:ഗാന്ധിസം.pdf/8
106
80876
248356
238490
2026-09-28T15:02:37Z
Peemurali
12614
/* സാധൂകരിച്ചവ */
248356
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude>{{col-begin}}
{{col-break|width=1%}}
23
{{col-break|width=60%}}
{{gap|1em}}ഗർഭനിരോധനമോ, ആത്മനിയന്ത്രണമോ? (മഹാത്മജി)

{{col-break|width=30%}}
0{{gap|2em}}8
{{col-end}}
{{col-begin}}
{{col-break|width=1%}}
24
{{col-break|width=60%}}
{{gap|1em}}ഗാന്ധിയും ബ്രഹ്മചൎയ്യവും (എം.ആർ.
{{col-break|width=30%}}
0{{gap|2em}}12
{{col-end}}
{{c|കേരളവൎമ്മ ബി. എ. ബി. ൽ}}
{{rule|10em}}
{{col-begin}}
{{col-break|width=1%}}
25
{{col-break|width=60%}}
{{gap|1em}}സർദാർപട്ടേൽ (ജീവചരിത്രം)
{{col-break|width=30%}}
1{{gap}}0
{{col-end}}
{{col-begin}}
{{col-break|width=1%}}
26
{{col-break|width=60%}}
{{gap|1em}}ആചാര്യ കൃപലാനി

{{col-break|width=30%}}
1{{gap|2em}}
{{col-end}}
{{c|ജയ്‌ഹിന്ദ് ഗ്രന്‌ഥാവലി}}
{{rule|9em}}
{{col-begin}}
{{col-break|width=1%}}
27
{{col-break|width=60%}}
{{gap|1em}}നേതാജി സുബാഷ്

{{gap|3em}}പി.വി. കുൎയ്യൻ ബി.എ
{{col-break|width=30%}}
1{{gap|2em}}8
{{col-end}}
{{col-begin}}
{{col-break|width=1%}}
28
{{col-break|width=60%}}
{{gap|1em}}ഐ.എൻ.എ വിചാരണയും വിധിയും
{{col-break|width=30%}}
1{{gap|2em}}0
{{col-end}}
{{col-begin}}
{{col-break|width=1%}}
29
{{col-break|width=60%}}
{{gap|1em}}സുബാഷിന്റെ അന്തർദ്ധാനരഹസ്യം

{{gap|3em}}എം.എൻ ദാമോദരൻനായർ
{{col-break|width=30%}}
1{{gap|2em}}0
{{col-end}}
{{col-begin}}
{{col-break|width=1%}}
30
{{col-break|width=60%}}
{{gap|1em}}നേതാജിയുടെ പോർവിളി {{gap|3}} ,,
{{col-break|width=30%}}
0{{gap|2em}}1
{{col-end}}
{{col-begin}}
{{col-break|width=1%}}
31
{{col-break|width=60%}}
ഐ.എൻ.ഏ വനിതാസൈന്യം
{{col-break|width=30%}}
0{{gap|2em}}8
{{col-end}}
{{c|രതിശാസ്ത്ര ഗ്‌രഥങ്ങൾ}}
{{rule|9em}}
{{col-begin}}
{{col-break|width=1%}}
32
{{col-break|width=60%}}
{{gap|1em}}രതിസാമ്‌റാജ്യത്തിലെ വകൃതികൾ
{{col-break|width=30%}}
1{{gap|2em}}0
{{col-end}}
{{col-begin}}
{{col-break|width=1%}}
33
{{col-break|width=60%}}
{{gap|1em}}വിവാഹാനന്തരം
{{col-break|width=30%}}
1{{gap|2em}}0
{{col-end}}
{{col-begin}}
{{col-break|width=1%}}
34
{{col-break|width=60%}}
{{gap|1em}}ഗർഭനിയന്ത്രണമാൎഗ്ഗങ്ങൾ
{{col-break|width=30%}}
1{{gap|2em}}0
{{col-end}}
{{c|നാഷണൽ ബുക്കുഡിപ്പോ; കോട്ടയം}}
{{rule|15em}}
{{c|{{x-larger|'''ബാല ഗ്രന്‌ഥാവലി'''}}}}
{{custom rule|c|6|sp|40|do|7|fy1|40|do|7|sp|40|c|6}}
(6-12 വരെ വയസ് പ്രായമുള്ള കുട്ടികൾക്കു വേണ്ടി പ്രസിദ്ധം ചെയ്യുന്ന ഗ്രന്‌ഥങ്ങളാണു് ഈ ഇനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഗ്രന്‌ഥാലയങ്ങളിൽ ഈ പുസ്തകങ്ങൾ സംഭരിക്കേണ്ടതാണു്. ഗ്രന്‌ഥശാലകളിൽ കുട്ടികൾക്കു വേണ്ടി ഒരു പ്രത്യേക സെക്‌ഷൻ തുടങ്ങി ഞങ്ങളുടെ ഗ്രന്‌ഥങ്ങൾ വാങ്ങിച്ചു സൂക്ഷിക്കുന്നതു് ഉത്തമമായിരിക്കും. കുട്ടികൾക്കുവേണ്ടി 100 തരം പുസ്‌തകങ്ങൾ ഒരേ അവസരത്തിൽ വിൽക്കുന്നതിനു തയ്യാറുണ്ടു്. വിവരത്തിനു് എഴുതിചോദിക്കുക)
{{text-indent|2em|നാഷണൽ ബുക്കു് ഡിപ്പോ കോട്ടയം}}<noinclude></noinclude>
006zf5dnx3yf42h5ie40lt6ltm3q2kp
താൾ:Pellisum Melisandayum (Changampuzha).pdf/25
106
82047
248365
244767
2026-09-28T18:36:35Z
Sreejithk2000
57
248365
proofread-page
text/x-wiki
<noinclude><pagequality level="3" user="Sxranya" />പെല്ലീസും മെലിസാന്ദയും</noinclude>{{ന|പെല്ലീസ്}}
{{justify|style=text-indent:2em|ഇപ്പോൾ രാജാവുതന്നെ മുക്കാലും അന്ധനായിത്തീൎന്നിരിക്കകൊണ്ടു് ആരും ഇതിനടുത്തു വരുന്നില്ല......}}
{{ന|മെലിസാന്ദ}}
{{justify|style=text-indent:2em|ഇവിടം എത്ര വിജനമായിരിക്കുന്നു....ഒരിടത്തും ഒരു ശബ്ദംപോലും കേൾക്കുന്നില്ല.}}
{{ന|പെല്ലീസ്}}
{{justify|style=text-indent:2em|എല്ലായ്പോഴും അത്ഭുതകരമായ ഒരു നിശ്ശബ്ദത. വെള്ളം ഉറങ്ങുന്നതു കേൾക്കുമ്പോലെ ഒരുവനു തോന്നിപ്പോകുന്നു. ചുറ്റും സ്ഫടികഭിത്തിയോടുകൂടിയ ഈ ജലാശയത്തിന്റെ വക്കത്തിരിക്കുവാൻ നീ ഇഷ്ടപ്പെടുന്നോ? സൂയ്യരശ്മികൾ ഒരിക്കലും അരിച്ചിറങ്ങാത്ത ഒരു നാരകവൃക്ഷമുണ്ടു്.......}}
{{ന|മെലിസാന്ദ}}
{{justify|style=text-indent:2em|ഞാൻ സ്ഫടികംകൊണ്ടുള്ള ഈ മതിലിന്മേൽ കിടക്കാൻ പോവുകയാണ് വെള്ളത്തിന്റെ അടിത്തട്ടു കാണാൻ ഞാൻ ഇഷ്ടപ്പെടുന്നു.........}}
{{ന|പെല്ലീസ്}}
{{justify|style=text-indent:2em|അതിതുവരെ ഒരിക്കലും കാണപ്പെട്ടില്ല. ഒരുപക്ഷേ അതു സമുദ്രത്തെപ്പോലെ അഗാധമായിരിക്കാം. ആക്കുമറിഞ്ഞുകൂടാ എവിടെനിന്നാണ് ഈ ജലം ഉറഞ്ഞുവരുന്നതെന്നു......പക്ഷേ, ഭൂമിയുടെ അടിത്തട്ടുകളിൽനിന്നായിരിക്കാം.........}}
{{ന|മെലിസാന്ദ}}
{{justify|style=text-indent:2em|അടിത്തട്ടിൽ വല്ലതുമൊന്നു കിടന്നു തിളങ്ങുന്നുണ്ടെങ്കിൽ ഒരുവൻ പക്ഷേ അതു കാണാൻ സാധിച്ചേയ്ക്കാം........}}
{{ന|പെല്ലീസ്}}
{{justify|style=text-indent:2em|മീതേ അത്രത്തോളം ചായരുത്....}}<noinclude>{{ന|20}}</noinclude>
rdyahv9o6iypob9xwhmx0k29bk8ptmq
താൾ:Sasthrejnen Pouranakumbol 2004 June.pdf/41
106
84563
248358
245274
2026-09-28T15:27:41Z
Sreejithk2000
57
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
248358
proofread-page
text/x-wiki
<noinclude><pagequality level="3" user="Sreejithk2000" />{{ഇടത്തുംവലത്തും|സയൻസും ടെക്നോളജിയും|41}}</noinclude>{{justify|style=text-indent:2em|ഗാന്ധിജിയുടെ സ്വയം പര്യാപ്ത ഗ്രാമങ്ങളുടെ ഒരു രൂപഭേദമാണ്
ഇതെന്ന് തോന്നിയേക്കാം. അതുകൊണ്ട് അറയ്ക്കേണ്ടതൊന്നുമില്ല. പ്രാകൃതങ്ങളായ ഉല്പാദന യന്ത്രങ്ങൾ ഉപയോഗിക്കണമെന്നോ മനുഷ്യന്റെ കായികാധ്വാനം ഒഴികെ മറ്റൊന്നും ഉപയോഗിക്കാൻ പാടില്ലെന്നോ ഒന്നും അതിനർഥമില്ല. ആധുനിക ഉല്പാദന ഉപകരണങ്ങൾ എന്നുപറഞ്ഞാൽ വൻതോതിലുള്ള ഉല്പാദനത്തിനുവേണ്ട ഉപകരണങ്ങളാണെന്നൊരു ധാരണയുണ്ട്. അതു ശരിയല്ല. വൻ തോതിലുടെയല്ലാതെ ഉല്പാദനക്ഷമതയും ഉല്പന്നഗുണതയും വർധിപ്പിക്കുവാൻ കഴിയുന്ന യന്ത്രങ്ങളും സാങ്കേതികരീതികളുമുണ്ട്. എല്ലാ തുറകളിലും ഉണ്ടെന്ന് ഇന്ന് പറയുക വയ്യ. എല്ലാ തുറകളിലും ചെറിയ തോതിലുള്ളതും അതേസമയം കാര്യക്ഷമമായതും ആയ ഉല്പാദനം സാധ്യമാക്കാൻ വേണ്ട സാങ്കേതിക രീതികളും യന്ത്രങ്ങളും ആവിഷ്കരിക്കുക, ഇതായിരിക്കണം സയൻസിന്റെയും ടെക്നോളജിയുടെയും മുന്നിലുള്ള ഏറ്റവും ജീവത്തായ പ്രശ്നം.}}
{{justify|style=text-indent:2em|ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള വേർതിരിവ് അപ്രത്യക്ഷമാവുന്നതോടെ നാം ഊഹിക്കുക കൂടി ചെയ്യാത്ത നിരവധി തുറകളിലെ വൃഥാവ്യയങ്ങൾ ഇല്ലാതാകുന്നതാണ്. ഒന്നാമതായി മോട്ടോർ വാഹനങ്ങളുടെയും ട്രെയിൻ മുതലായവയുടെയും ആവശ്യം ഗണ്യമായി കുറയുന്നു. ഇതുകൊണ്ടും ഉല്പാദന രീതിയിൽ വന്നിട്ടുള്ള വ്യത്യാസങ്ങൾ കൊണ്ടും അന്തരിക്ഷ മലിനീകരണ പ്രശ്നങ്ങൾ കുറയുന്നു. മൊത്തത്തിൽ ആവശ്യമായ ഊർജവും നിർമാണസാമഗ്രികൾ മുതലായവയും കുറയുന്നു. ബഹുനിലക്കെട്ടിടങ്ങൾ ആവശ്യമില്ലാതെ വരുന്നു.}}
{{justify|style=text-indent:2em|ഈ തരത്തിലുള്ള ഒരു ഗ്രാമ-നഗരീകരണത്തിന് അനുയോജ്യമായ സയൻസും ടെക്നോളജിയും വളർത്തിക്കൊണ്ട് വരികയാണ് സാമൂഹ്യവ്യവസ്ഥയിൽ വരുത്തേണ്ട മാറ്റങ്ങളോടൊപ്പം തന്നെ നമ്മുടെ ശാസ്ത്രജ്ഞരും സാങ്കേതികവിദഗ്ദ്ധരും പരിഗണിക്കേണ്ടതായ ഒരു പ്രധാന പ്രശ്നം.}}
{{ന|'''അനുബന്ധം'''}}
{{justify|style=text-indent:2em|മൂലധനം മൂന്നാം വോള്യത്തിൽ (1949-950) മാർക്സ് പറയുന്നു.}}
{{justify|style=text-indent:2em|വൻകിട ഭൂഉടമാസമ്പ്രദായം ഒരു വശത്ത് കാർഷികവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്നവരുടെ സംഖ്യ തുടർച്ചയായി കുറയ്ക്കുന്നു. മറുവശം വ്യാവസായികവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്നവരുടെ എണ്ണം തുടർച്ചയായി വർധിക്കുന്നതിനും അത് ഇടയാക്കുന്നു. ഇത് കൂടുതൽ കൂടുതൽ ജനങ്ങളെ പട്ടണങ്ങളിലേയ്ക്ക് ഓടിക്കുന്നു. വൻ പട്ടണങ്ങൾ രൂപം കൊള്ളുന്നു. ഇത് പരസ്പരബന്ധിതങ്ങളായ സാമൂഹിക ചയാപചയ പ്രക്രിയ, പ്രകൃതിനിയമങ്ങൾ അനുശാസിക്കുന്ന}}<noinclude></noinclude>
jdcstfp02iip0t2s60qptahxs1epa3l
248359
248358
2026-09-28T15:30:10Z

{{justify|style=text-indent:2em|മൂലധനം മൂന്നാം വോള്യത്തിൽ (P949-950) മാർക്സ് പറയുന്നു.}}
{{justify|style=text-indent:2em|വൻകിട ഭൂഉടമാസമ്പ്രദായം ഒരു വശത്ത് കാർഷികവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്നവരുടെ സംഖ്യ തുടർച്ചയായി കുറയ്ക്കുന്നു. മറുവശം വ്യാവസായികവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്നവരുടെ എണ്ണം തുടർച്ചയായി വർധിക്കുന്നതിനും അത് ഇടയാക്കുന്നു. ഇത് കൂടുതൽ കൂടുതൽ ജനങ്ങളെ പട്ടണങ്ങളിലേയ്ക്ക് ഓടിക്കുന്നു. വൻ പട്ടണങ്ങൾ രൂപം കൊള്ളുന്നു. ഇത് പരസ്പരബന്ധിതങ്ങളായ സാമൂഹിക ചയാപചയ പ്രക്രിയ, പ്രകൃതിനിയമങ്ങൾ അനുശാസിക്കുന്ന}}<noinclude></noinclude>
6cf1kgt0ai3d02lnuyqyvf5x951dj53
താൾ:Sasthrejnen Pouranakumbol 2004 June.pdf/42
106
84572
248360
245283
2026-09-28T15:31:54Z
Sreejithk2000
57
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
248360
proofread-page
text/x-wiki
<noinclude><pagequality level="3" user="Sreejithk2000" />{{ഇടത്തുംവലത്തും|42|ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ}}</noinclude>{{justify|ചയാപചയപ്രക്രിയ) ഇടമുറിയുന്നതിന് കാരണമായിത്തീരുന്നു. ഫലമോ? മണ്ണിന്റെ ഉർവരത നഷ്ടപ്പെടുന്നു. ദൂരപ്രദേശങ്ങളിലേയ്ക്ക് അത് കടത്തപ്പെടുന്നു. (ഇത് ലണ്ടനിലെ 45 ലക്ഷത്തിലധികം വരുന്ന മനുഷ്യരുടെ വിസർജ്യങ്ങളായി തേംസ് നദിയിൽ എത്തുന്നു. അതിനെ മലിനപ്പെടുത്തുന്നു.) വൻകിട വ്യവസായങ്ങളും വ്യവസായാധിഷ്ഠിത കൃഷികളും ഇതു തന്നെയാണ് ചെയ്യുന്നത്. വ്യവസായങ്ങൾ മനുഷ്യന്റെ അധ്വാനശേഷിയെ, മനുഷ്യന്റെ സ്വാഭാവിക കഴിവുകളെ തകർക്കുന്നു. വ്യവസായ രൂപത്തിലുള്ള കൃഷി മണ്ണിന്റെ സ്വാഭാവികശേഷികൾ നശിപ്പിക്കുന്നു. തുടക്കത്തിൽ ഇവ പരസ്പരം സ്വതന്ത്രമായിരുന്നെങ്കിലും
പിന്നീട് ഈ രണ്ടു പ്രക്രിയകളും കൈകോർത്തു പിടിച്ചു...}}
{{justify|style=text-indent:2em|ആഴത്തിലുള്ള ആസൂത്രണത്തിന്റെയും ഗ്രാമവും നഗരവും തമ്മിലുള്ള ശത്രുതാപരമായ തൊഴിൽ വിഭജനം അവസാനിപ്പിക്കുന്നതിന്റെയും ആവശ്യം മാർക്സ് ഊന്നിപ്പറഞ്ഞിരുന്നു. ഇതിന് ജനവാസം കൂടുതൽ വിതരിതമാകണം, വ്യവസായവും കൃഷിയും ഇടകലർന്നിരിക്കണം, മണ്ണിലെ പോഷകങ്ങൾ പുന:ചക്രണം ചെയ്ത് അതിന്റെ ഗുണം മെച്ചപ്പെടുത്തണം. മണ്ണിന്റെ ഉർവരത താത്കാലികമായി വർധിപ്പിക്കുന്നതിനുള്ള എല്ലാ ശ്രമവും ദീർഘകാലാടിസ്ഥാനത്തിൽ അത് നശിപ്പിക്കുകയാണ് ചെയ്യുക മാർക്സ് ഊന്നിപ്പറഞ്ഞു. ഇത്രയും കൂടി അദ്ദേഹം കൂട്ടിച്ചേർത്തു.}}
{{justify|style=text-indent:2em|"ഒരു സമൂഹമോ, ഒരു രാജ്യമോ, ലോകത്തുള്ള എല്ലാ രാജ്യങ്ങളും കൂടിച്ചേർന്നോ ഭൂമിയുടെ ഉടമസ്ഥർ ആയിത്തീരുന്നില്ല. വെറും കൈവശക്കാർ, ഗുണഭോക്താക്കൾ മാത്രമാണ്. അതിനെ കൂടുതൽ മെച്ചപ്പെടുത്തി വരും തലമുറകൾക്ക് കൈമാറാൻ ബാധ്യസ്ഥരാണ്. നല്ല തറവാട്ടു കാരണവന്മാരെപ്പോലെ. കാരണവന്മാരിൽ നിന്ന് പൈതൃകമായി കിട്ടിയതല്ല ഈ ഭൂമി, മറിച്ച് ഭാവിതലമുറകളിൽ നിന്ന് കടം വാങ്ങിയതാണ് അത് എന്ന ബർബറ വാർഡിന്റെ സുപ്രസിദ്ധ വാചകത്തിന്റെ ഉറവിടം ഇതാണ്.}}<noinclude></noinclude>
hwhv8zxspvv0y9w67fqzlnbv1eydtoz
താൾ:Sasthrejnen Pouranakumbol 2004 June.pdf/43
106
84576
248361
245287
2026-09-28T16:31:57Z
Sreejithk2000
57
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
248361
proofread-page
text/x-wiki
<noinclude><pagequality level="3" user="Sreejithk2000" /></noinclude>{{ന|'''കേരളത്തിന്റെ വ്യവസായവൽകരണത്തിനൊരു നയം *'''}}
{{justify|style=text-indent:2em|'''വ്യ'''വസായവൽകരണമല്ലാതെ കേരളത്തിന്റെ പ്രശ്നങ്ങൾക്ക് മറ്റൊരു പരിഹാരവുമില്ലെന്ന് എല്ലാവരും അംഗീകരിക്കുന്ന ഒരു സംഗതിയാണ്. താരതമ്യേന വളരെ ഉയർന്ന ജനസാന്ദ്രതയും തത്ഫലമായ കൃഷിഭൂമിയുടെ ദൗർലഭ്യവുമാണ് ഇതിന് കാരണം. കാർഷിക മേഖലയ്ക്ക് താങ്ങാവുന്ന ജനസാന്ദ്രതയ്ക്ക് ഒരു പരിധിയുണ്ട്. അതിനേക്കാൾ എത്രയോ കൂടുതലാണ് കേരളത്തിലെ ജനസാന്ദ്രത. മാത്രമല്ല നാം പുരോഗമിക്കുന്നതിനനുസരിച്ച്, ജീവിത നിലവാരം ഉയരുന്നതിനനുസരിച്ച്, ഓരോ ഹെക്ടർ ഭൂമിയിലും പണിയെടുക്കാൻ ആവശ്യമായ ആളുകളുടെ എണ്ണം കുറഞ്ഞുവരികയും ചെയ്യും. അതിനാൽ കാർഷിക മേഖലയിൽ നിന്ന് വ്യവസായ മേഖലയിലേക്കുള്ള അധ്വാനശക്തിയുടെ പ്രവാഹം പുരോഗമനത്തിന്റെ നിയമങ്ങളിൽ ഒന്നു മാത്രമാണ് - മനുഷ്യസമൂഹത്തിന്റെ വളർച്ചയുടെ നിയമങ്ങളിൽ ഒന്നു മാത്രമാണ്. പ്രവാഹം അനിയന്ത്രിതവും അനാസൂത്രിതവുമാകാം. നിയന്ത്രിതവും ആസൂത്രിതവുമാവാം. ആസൂത്രണം നടത്തണമെ
ങ്കിലോ ചില മൗലിക ധാരണകളുടെ അടിസ്ഥാനത്തിലേ സാധിക്കുകയുള്ളൂ.}}
'''മൗലിക ധാരണകൾ'''
{{justify|style=text-indent:2em|ഭൂമിശാസ്ത്രപരമായി ഇന്ത്യൻ വൻകരയുടെ ഒരുഭാഗവും, രാഷ്ട്രീയമായി ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ഒരു ഭാഗവുമാണ് കേരളം. സാമ്പത്തികമായ അതിന്റെ സ്ഥിതി സമ്മിശ്രമാണ്. ലോക മുതലാളിത്ത വ്യവസ്ഥയുടെ തന്നെ ഒരു ഭാഗമാണ് അതെന്ന് വേണമെങ്കിൽ പറയാം. പക്ഷെ സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ഈ ബന്ധം അത് പ്രകടമായിരിക്കുകയില്ല. എന്നാൽ നമ്മുടെ മുഖ്യ ഉല്പന്നങ്ങളിൽ ചിലതായ തേയില, ഏലം, കുരുമുളക്, അണ്ടിപ്പരിപ്പ്, ചെമ്മീൻ, കയർ മുതലായവ 100 ശതമാനവും വിദേശമാർക്കറ്റിനാൽ നിയന്ത്രിക്കപ്പെടുന്നു എന്നു വ്യക്തമാണ്. നമ്മുടെ തേങ്ങയുടേയും}}
{{വര}}
<nowiki>*</nowiki>1975<noinclude></noinclude>
3l270pqvt7sk1cn2189wofaij1c398z
താൾ:Sasthrejnen Pouranakumbol 2004 June.pdf/44
106
84585
248362
245296
2026-09-28T17:59:42Z
Sreejithk2000
57
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
248362
proofread-page
text/x-wiki
<noinclude><pagequality level="3" user="Sreejithk2000" />{{ന|44|ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ}}</noinclude>{{justify|റബ്ബറിന്റേയും വില നിയന്ത്രിക്കുന്നത് ഇവിടത്തെ ഉല്പാദകരല്ലെന്നത് സുവിദിതമാണല്ലോ. ഇവിടത്തെ അലുമിനിയം, സിങ്ക് ,രാസവളം, എണ്ണ, റയോൺ മുതലായ വ്യവസായങ്ങളിന്മേലും നമുക്ക് ഭൗതികമോ സാമ്പത്തികമോ ആയ യാതൊരു നിയന്ത്രണവും ഇല്ല.}}
{{justify|style=text-indent:2em|അതിനാൽ സാമ്പത്തികമായി കേരളം ഇന്ത്യൻ മുതലാളിത്തവ്യവസ്ഥയിലൂടെ ലോക മുതലാളിത്ത വ്യവസ്ഥയുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്ന് പറയാം.}}
{{justify|style=text-indent:2em|ബാങ്കുകൾ, ഇൻഷുറൻസ്, പ്രോവിഡന്റ് ഫണ്ട് തുടങ്ങിയ മാർഗങ്ങളിലൂടെ “ഒപ്പിയെടുത്ത് ലഭിക്കുന്ന സമ്പാദ്യവും ഇവിടത്തെ ജനങ്ങളുടെയോ ഗവൺമെന്റിന്റെയോ നിയന്ത്രണത്തിനതീതമാണ്. ജനങ്ങൾ നൽകുന്ന നികുതിയിൽ ഭൂരിഭാഗവും കേന്ദ്രഗവൺമെന്റിലൂടെ മാത്രമാണ് കേരളത്തിന് ലഭിക്കുന്നത്.}}
{{justify|style=text-indent:2em|ഇതിന്റെയൊക്കെ വെളിച്ചത്തിൽ ഒരു കാര്യം വ്യക്തമാണ്. വ്യവസായവൽക്കരണത്തിനുള്ള ഒരു പദ്ധതി കടലാസ്സിൽ നാം ഉണ്ടാക്കിയാലും നടപ്പിലാക്കാൻ സാധിക്കുകയില്ലെന്ന്. നടപ്പിലാക്കേണ്ട ഏതു പദ്ധതിയും സൂക്ഷ്മ വിശദാംശങ്ങൾ വരെ കണക്കിലെടുക്കണം. ഈ വിശദാംശങ്ങളാകട്ടെ നൂറുകണക്കിന്, ആയിരക്കണക്കിന് സ്വദേശി വിദേശി മുതലാളിമാരുടെ ലാഭക്കൊതിയാൽ പ്രേരിതമായ അപ്രവചനീയ തീരുമാനങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. അവയുടെ അടിസ്ഥാനത്തിൽ പ്രാവർത്തികമാക്കാനുദേശിക്കുന്ന ഒരു ആസൂത്രണവും നടപ്പില്ല.}}
{{justify|style=text-indent:2em|അപ്പോൾ എന്തടിസ്ഥാനത്തിലായിരിക്കണം കേരളത്തിനൊരു വ്യവസായവൽകരണനയം ആവിഷ്കരിക്കേണ്ടത്.}}
{{justify|style=text-indent:2em|ഒന്നുകിൽ നിലവിലുള്ള സാമൂഹിക സാമ്പത്തിക വ്യവസ്ഥയിലും പരിതസ്ഥിതിയിലും യാതൊരുമാറ്റവും വരില്ലെന്ന അടിസ്ഥാനത്തിലാകാം. അല്ലെങ്കിൽ സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെയും ഭൗതികമായ നിയന്ത്രണങ്ങൾ അനുവദിക്കുന്ന രാഷ്ട്രീയ സാഹചര്യത്തിന്റെയും അടിസ്ഥാനത്തിലാകാം. ഈ പഠനത്തിൽ രണ്ടാമത്തെ അടിസ്ഥാനമാണ് സ്വീകരിച്ചിട്ടുള്ളത്. അതിനർഥം ഇന്നത്തെ പരിതസ്ഥിതിയിൽ ഈ പരിപാടികൾ എങ്ങനെ നടപ്പാക്കാൻ സാധിക്കും എന്ന ചോദ്യത്തിന് ഖണ്ഡിതമായ ഉത്തരം പറയേണ്ടതില്ല എന്നാണ്.}}
{{justify|style=text-indent:2em|മറ്റൊരു പ്രധാന പ്രശ്നം ഉല്പാദന ഉപഭോഗ ബന്ധമാണ്. ഉദാഹരണത്തിന്, ഏതു തരത്തിലുള്ള സാധനങ്ങളാണ് നാം}}<noinclude></noinclude>
42tg9i5rplq06d7axr0isvk4lriimju
248364
248362
2026-09-28T18:02:32Z
Sreejithk2000
57
248364
proofread-page
text/x-wiki
<noinclude><pagequality level="3" user="Sreejithk2000" />{{ഇടത്തുംവലത്തും|44|ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ}}</noinclude>{{justify|റബ്ബറിന്റേയും വില നിയന്ത്രിക്കുന്നത് ഇവിടത്തെ ഉല്പാദകരല്ലെന്നത് സുവിദിതമാണല്ലോ. ഇവിടത്തെ അലുമിനിയം, സിങ്ക് ,രാസവളം, എണ്ണ, റയോൺ മുതലായ വ്യവസായങ്ങളിന്മേലും നമുക്ക് ഭൗതികമോ സാമ്പത്തികമോ ആയ യാതൊരു നിയന്ത്രണവും ഇല്ല.}}
{{justify|style=text-indent:2em|അതിനാൽ സാമ്പത്തികമായി കേരളം ഇന്ത്യൻ മുതലാളിത്തവ്യവസ്ഥയിലൂടെ ലോക മുതലാളിത്ത വ്യവസ്ഥയുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്ന് പറയാം.}}
{{justify|style=text-indent:2em|ബാങ്കുകൾ, ഇൻഷുറൻസ്, പ്രോവിഡന്റ് ഫണ്ട് തുടങ്ങിയ മാർഗങ്ങളിലൂടെ “ഒപ്പിയെടുത്ത് ലഭിക്കുന്ന സമ്പാദ്യവും ഇവിടത്തെ ജനങ്ങളുടെയോ ഗവൺമെന്റിന്റെയോ നിയന്ത്രണത്തിനതീതമാണ്. ജനങ്ങൾ നൽകുന്ന നികുതിയിൽ ഭൂരിഭാഗവും കേന്ദ്രഗവൺമെന്റിലൂടെ മാത്രമാണ് കേരളത്തിന് ലഭിക്കുന്നത്.}}
{{justify|style=text-indent:2em|ഇതിന്റെയൊക്കെ വെളിച്ചത്തിൽ ഒരു കാര്യം വ്യക്തമാണ്. വ്യവസായവൽക്കരണത്തിനുള്ള ഒരു പദ്ധതി കടലാസ്സിൽ നാം ഉണ്ടാക്കിയാലും നടപ്പിലാക്കാൻ സാധിക്കുകയില്ലെന്ന്. നടപ്പിലാക്കേണ്ട ഏതു പദ്ധതിയും സൂക്ഷ്മ വിശദാംശങ്ങൾ വരെ കണക്കിലെടുക്കണം. ഈ വിശദാംശങ്ങളാകട്ടെ നൂറുകണക്കിന്, ആയിരക്കണക്കിന് സ്വദേശി വിദേശി മുതലാളിമാരുടെ ലാഭക്കൊതിയാൽ പ്രേരിതമായ അപ്രവചനീയ തീരുമാനങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. അവയുടെ അടിസ്ഥാനത്തിൽ പ്രാവർത്തികമാക്കാനുദേശിക്കുന്ന ഒരു ആസൂത്രണവും നടപ്പില്ല.}}
{{justify|style=text-indent:2em|അപ്പോൾ എന്തടിസ്ഥാനത്തിലായിരിക്കണം കേരളത്തിനൊരു വ്യവസായവൽകരണനയം ആവിഷ്കരിക്കേണ്ടത്.}}
{{justify|style=text-indent:2em|ഒന്നുകിൽ നിലവിലുള്ള സാമൂഹിക സാമ്പത്തിക വ്യവസ്ഥയിലും പരിതസ്ഥിതിയിലും യാതൊരുമാറ്റവും വരില്ലെന്ന അടിസ്ഥാനത്തിലാകാം. അല്ലെങ്കിൽ സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെയും ഭൗതികമായ നിയന്ത്രണങ്ങൾ അനുവദിക്കുന്ന രാഷ്ട്രീയ സാഹചര്യത്തിന്റെയും അടിസ്ഥാനത്തിലാകാം. ഈ പഠനത്തിൽ രണ്ടാമത്തെ അടിസ്ഥാനമാണ് സ്വീകരിച്ചിട്ടുള്ളത്. അതിനർഥം ഇന്നത്തെ പരിതസ്ഥിതിയിൽ ഈ പരിപാടികൾ എങ്ങനെ നടപ്പാക്കാൻ സാധിക്കും എന്ന ചോദ്യത്തിന് ഖണ്ഡിതമായ ഉത്തരം പറയേണ്ടതില്ല എന്നാണ്.}}
{{justify|style=text-indent:2em|മറ്റൊരു പ്രധാന പ്രശ്നം ഉല്പാദന ഉപഭോഗ ബന്ധമാണ്. ഉദാഹരണത്തിന്, ഏതു തരത്തിലുള്ള സാധനങ്ങളാണ് നാം}}<noinclude></noinclude>
oc9ppu102kx2ulwi4dxa3l8uzcj4dlc
താൾ:Sasthrejnen Pouranakumbol 2004 June.pdf/45
106
84610
248363
245321
2026-09-28T18:02:16Z
Sreejithk2000
57
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
248363
proofread-page
text/x-wiki
<noinclude><pagequality level="3" user="Sreejithk2000" />{{ഇടത്തുംവലത്തും|കേരളത്തിന്റെ വ്യവസായ...|45}}</noinclude>{{justify|ഉണ്ടാക്കേണ്ടത്? ആർക്കുവേണ്ടിയാണ് നാം ഉണ്ടാക്കുന്നത്? നമ്മുടെ ഉല്പന്നങ്ങളും ലോകമാർക്കറ്റും തമ്മിലുള്ള ബന്ധമെന്ത്? ഇന്ത്യയിലെ മറ്റു മാർക്കറ്റുകളുമായുള്ള ബന്ധം എന്ത്? ഏത് തരത്തിലുള്ള ഉല്പന്ന വിഭജനം (തൊഴിൽ വിഭജനം) ആണ് നാം അംഗീകരിക്കുന്നത്? തുടങ്ങിയ പ്രശ്നങ്ങൾ. കാർഷിക മേഖലയിൽ നാം നാണ്യവിളകളിൽ കേന്ദ്രീകരിച്ച് വിദേശനാണ്യം നേടിക്കൊടുക്കുകയും ഭക്ഷ്യധാന്യം തരുന്നത് മേടിക്കുകയും കിട്ടാത്തപ്പോൾ മുറവിളി കൂട്ടുകയും ചെയ്യുന്ന സമ്പ്രദായം തുടരണോ, മാറ്റണോ? നമ്മുടെ വിദ്യുച്ഛക്തി തുച്ഛവിലക്കു കൊടുത്ത് ഇന്ത്യക്കാവശ്യമുള്ള അലുമിനിയവും സിങ്കും മറ്റും ഉണ്ടാക്കുകയും നമുക്കാവശ്യമുള്ള നിരവധി സാധനങ്ങൾ മറ്റു സ്ഥലങ്ങളിൽ നിന്ന് കൊണ്ടുവരികയും ചെയ്യുന്ന ഏർപ്പാട് തുടരണോ? മാറ്റണോ? ചുരുക്കത്തിൽ, ആരെ ഉദ്ദേശിച്ചാണ് നാം ഉല്പാദനം നടത്തുന്നത് എന്ന പ്രശ്നം. ഇതുപോലെ മറ്റൊരു പ്രശ്നം കൂടിയുണ്ട്. ചെറുകിട വൻകിട സമീപനങ്ങളിൽ ഏതാണ് സ്വീകരിക്കേണ്ടത് എന്ന പ്രശ്നം. സാമാന്യമായി അസംസ്കൃത പദാർഥങ്ങൾ, അധ്വാനശക്തി, ഉല്പന്നങ്ങൾ എന്നിവ കഴിവതും പ്രാദേശികമായിത്തന്നെ ഉപയോഗിക്കുകയാണ് നല്ലത്. ദൂരദിക്കുകളിലേക്ക് കടത്തിക്കൊണ്ടു പോകേണ്ടിവരുന്നത് വ്യയകരമാണ്. ചെറിയതും ഇടത്തരത്തിലുള്ളതുമായ വ്യവസായങ്ങളിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. വൻതോതിലുള്ള ഉല്പാദനം കൊണ്ട് ചില ചെലവുകളെല്ലാം കുറയ്ക്കാൻ സാധിക്കും. പക്ഷെ ഉല്പന്നങ്ങൾക്ക് പ്രാദേശിക വിപണികൾ മതിയാകില്ല. കടത്തു ചെലവുകൾ കൂടുമെന്നതിന് പുറമെ, ഡിമാന്റിലുള്ള നിയന്ത്രണം മുഖേന വ്യവസായത്തിന്മേൽ സമ്മർദം ചെലുത്താൻ ദൂരദേശ വിപണികൾക്ക് സാധിക്കുകയു ചെയ്യും. ഉല്പാദനത്തെയും ഉപഭോഗത്തെയും ഒരുമിച്ചുമാത്രമേ ആസൂത്രണം ചെയ്യുവാൻ പറ്റുകയുള്ളൂ. ഒരു വ്യാവസായിക നയം ആസൂത്രണം ചെയ്യുമ്പോൾ ഈ വക കാര്യങ്ങൾ എല്ലാം കണക്കിലെടുക്കണം.}}
{{justify|style=text-indent:2em|ഈ പഠനത്തിന് അടിസ്ഥാനമായി എടുത്തിട്ടുള്ള മൗലിക ധാരണകൾ താഴെ കൊടുക്കുന്നു.}}
{{justify|style=text-indent:2em|a) രാഷ്ട്രീയമായി ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ഒരു അവിഭാജ്യ ഭാഗമായി നില കൊള്ളെത്തന്നെ സാമ്പത്തികാസൂത്രണത്തിന് കേരളത്തെ ഒരു പ്രത്യേക ഘടകമായി എടുക്കാം. ഗ്രാമതലത്തിൽ പോലും ആസൂത്രണം നടത്തണം എന്ന തത്വം മിക്ക സാമ്പത്തിക വിദഗ്ധരും ഉദ്ഘോഷിക്കുന്നുണ്ട്. പക്ഷെ, ഇന്ന് സാമാന്യമായി ഇതു കൊണ്ട് മനസ്സിലാക്കുന്നത് ഗ്രാമതലം മുതൽക്ക് തന്നെ ആവശ്യങ്ങളുടെ പട്ടിക തയ്യാറാക്കുക എന്നത് മാത്രമാണ്. ഇതല്ലല്ലോ}}<noinclude></noinclude>
ecl6wpywxsep8tb8wy55xqwp8wz5djq