വിക്കിഗ്രന്ഥശാല
mlwikisource
https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE
MediaWiki 1.47.0-wmf.22
first-letter
മീഡിയ
പ്രത്യേകം
സംവാദം
ഉപയോക്താവ്
ഉപയോക്താവിന്റെ സംവാദം
വിക്കിഗ്രന്ഥശാല
വിക്കിഗ്രന്ഥശാല സംവാദം
പ്രമാണം
പ്രമാണത്തിന്റെ സംവാദം
മീഡിയവിക്കി
മീഡിയവിക്കി സംവാദം
ഫലകം
ഫലകത്തിന്റെ സംവാദം
സഹായം
സഹായത്തിന്റെ സംവാദം
വർഗ്ഗം
വർഗ്ഗത്തിന്റെ സംവാദം
രചയിതാവ്
രചയിതാവിന്റെ സംവാദം
കവാടം
കവാടത്തിന്റെ സംവാദം
സൂചിക
സൂചികയുടെ സംവാദം
താൾ
താളിന്റെ സംവാദം
പരിഭാഷ
പരിഭാഷയുടെ സംവാദം
TimedText
TimedText talk
ഘടകം
ഘടകത്തിന്റെ സംവാദം
Event
Event talk
താൾ:ഗാന്ധിസം.pdf/18
106
80814
248400
248381
2026-09-30T15:28:58Z
Sreejithk2000
57
248400
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" />{{ന|10}}</noinclude>
ന്നുള്ളു, ചെവിക്കൊള്ളുന്നുള്ളു, അനുസരിയ്ക്കുന്നുള്ളു. ഈശ്വരൻ സദാ എപ്രകാരം നിർദ്ദേശങ്ങൾ നൽകുന്നു എന്നതുമാത്രമേ അറിയേണ്ടതുള്ളു. ഗാന്ധിജിയ്ക്ക് ഈശ്വരനേപ്പററി ധാരാളം പറയാനുണ്ടു്. ഈശ്വരനെപ്പററിയുള്ള അദ്ദേഹത്തിന്റെ ചില അഭിപ്രായങ്ങൾ ഇതിനടിയിൽ ചേർക്കുന്നതിൽ നിന്നും നമുക്കു് ഒട്ടുവളരെ ഗ്രഹിയ്ക്കാനുള്ളതായി കാണാം.
{{text-indent|2em|"എനിയ്ക്ക് ഈശ്വരൻ സത്യവും സ്നേഹവും ആണു്. ഈശ്വരൻ ആദ്ധ്യാത്മിക ശാസ്ത്രവും സദാചാരനിയമവും ആണു്. ഭയമില്ലായ്മയാണു് ഈശ്വരൻ. വെളിച്ചത്തിന്റേയും ജീവന്റേയും ഉത്ഭവസ്ഥനമാണു് എങ്കിലും ഈശ്വരൻ അവയ്ക്കു് ഉപരിയും അതീതവും ആകുന്നു. ഈശ്വരൻ മനഃസ്സാക്ഷിയാകുന്നു......... അദ്ദേഹം സകല ഹൃദയങ്ങളുടേയും പരിശോധകനത്രേ. പദങ്ങളുടേയും യുക്തിവാദത്തിന്റേയും മേലെയാണു് അദ്ദേഹത്തിന്റെ നില...... ഏററവും പരിശുദ്ധമായ സത്താണ് ഈശ്വരൻ. എല്ലാവരുടേയും എല്ലാം അദ്ദേഹമാണു്."}}
{{text-indent|2em|ഗാന്ധിജി അറിയുന്ന ഈശ്വരൻ 'സത്യം' ആണു്. സത്യമായിട്ടു മാത്രമേ അദ്ദേഹം ഈശ്വരനെ ഭജിക്കുന്നുമുള്ളൂ. "ഈശ്വരൻ സത്യമാണെന്നു പറയുന്നതിനേക്കാൾ ശരിയായിട്ടുള്ളതു് സത്യമാണു് ഈശ്വരൻ എന്നു
പറയുന്നതാണു്. എന്നാൽ നമുക്ക് ഒരു നേതാവോ നായകനോ ആവശ്യമാകയാൽ രാജാധിരാജൻ (King of Kings) സർവശക്തൻ ഇത്യാദി നാമങ്ങൾ കൊണ്ടു് അദ്ദേഹം അറിയപ്പെടുന്നതാണു്." "ഈശ്വരവിലാസം നിരവധിയാകയാൽ അദ്ദേഹത്തിനു നിരവധി നാമങ്ങളും സിദ്ധിച്ചു. ആ നാമങ്ങൾ കാരണം ഞാൻ അത്ഭുതാധീനനായി മരവിച്ചു പോയിട്ടുണ്ടു്. എന്നാൽ സത്യമെന്ന നിലയിൽ മാത്രമേ ഞാൻ ഈശ്വരനെ ഭജിക്കുന്നുള്ളു."}}<noinclude></noinclude>
bcs4b4hj3k7thygta5d0j2249rj5j8b
താൾ:Pellisum Melisandayum (Changampuzha).pdf/25
106
82047
248401
248365
2026-10-01T05:32:06Z
Sreejithk2000
57
248401
proofread-page
text/x-wiki
<noinclude><pagequality level="3" user="Sxranya" />പെല്ലീസും മെലിസാന്ദയും</noinclude>{{ന|പെല്ലീസ്}}
{{justify|style=text-indent:2em|ഇപ്പോൾ രാജാവുതന്നെ മുക്കാലും അന്ധനായിത്തീൎന്നിരിക്കകൊണ്ടു് ആരും ഇതിനടുത്തു വരുന്നില്ല......}}
{{ന|മെലിസാന്ദ}}
{{justify|style=text-indent:2em|ഇവിടം എത്ര വിജനമായിരിക്കുന്നു....ഒരിടത്തും ഒരു ശബ്ദംപോലും കേൾക്കുന്നില്ല.}}
{{ന|പെല്ലീസ്}}
{{justify|style=text-indent:2em|എല്ലായ്പോഴും അത്ഭുതകരമായ ഒരു നിശ്ശബ്ദത. വെള്ളം ഉറങ്ങുന്നതു കേൾക്കുമ്പോലെ ഒരുവനു തോന്നിപ്പോകുന്നു. ചുറ്റും സ്ഫടികഭിത്തിയോടുകൂടിയ ഈ ജലാശയത്തിന്റെ വക്കത്തിരിക്കുവാൻ നീ ഇഷ്ടപ്പെടുന്നോ? സൂയ്യരശ്മികൾ ഒരിക്കലും അരിച്ചിറങ്ങാത്ത ഒരു നാരകവൃക്ഷമുണ്ടു്.......}}
{{ന|മെലിസാന്ദ}}
{{justify|style=text-indent:2em|ഞാൻ സ്ഫടികംകൊണ്ടുള്ള ഈ മതിലിന്മേൽ കിടക്കാൻ പോവുകയാണ് വെള്ളത്തിന്റെ അടിത്തട്ടു കാണാൻ ഞാൻ ഇഷ്ടപ്പെടുന്നു.........}}
{{ന|പെല്ലീസ്}}
{{justify|style=text-indent:2em|അതിതുവരെ ഒരിക്കലും കാണപ്പെട്ടില്ല. ഒരുപക്ഷേ അതു സമുദ്രത്തെപ്പോലെ അഗാധമായിരിക്കാം. ആൎക്കുമറിഞ്ഞുകൂടാ എവിടെനിന്നാണ് ഈ ജലം ഉറഞ്ഞുവരുന്നതെന്നു......പക്ഷേ, ഭൂമിയുടെ അടിത്തട്ടുകളിൽനിന്നായിരിക്കാം.........}}
{{ന|മെലിസാന്ദ}}
{{justify|style=text-indent:2em|അടിത്തട്ടിൽ വല്ലതുമൊന്നു കിടന്നു തിളങ്ങുന്നുണ്ടെങ്കിൽ ഒരുവൻ പക്ഷേ അതു കാണാൻ സാധിച്ചേയ്ക്കാം........}}
{{ന|പെല്ലീസ്}}
{{justify|style=text-indent:2em|മീതേ അത്രത്തോളം ചായരുത്....}}<noinclude>{{ന|20}}</noinclude>
es8jw5448d7qr00ivcba0tr6wah5yuc
താൾ:Sasthrejnen Pouranakumbol 2004 June.pdf/50
106
84586
248392
248382
2026-09-30T14:18:25Z
Sreejithk2000
57
248392
proofread-page
text/x-wiki
<noinclude><pagequality level="3" user="Sreejithk2000" />{{ഇടത്തുംവലത്തും|50|ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ}}</noinclude>{{justify|കേരളത്തിൽ നാണ്യ വിളകൾക്ക് പ്രാധാന്യം വളരെ കൂടുന്നു. മുഖ്യ ഭക്ഷ്യധാന്യമായ നെല്ല് മൊത്തം കൃഷി വിസ്തീർണത്തിന്റെ നാലിൽ ഒരുഭാഗത്ത് മാത്രമാണ് കൃഷിചെയ്യപ്പെടുന്നത്. സാമ്പത്തികമായി നോക്കുമ്പോൾ ഏറ്റവും പ്രാധാന്യമുള്ള വിള തെങ്ങാണെന്ന് പറയാം. തേങ്ങ, വെളിച്ചെണ്ണ, പിണ്ണാക്ക്, കള്ള്, കയറ്, തെങ്ങിൻ പട്ട, തടി എല്ലാം പണമാണ്, തൊഴിലുമാണ്.}}
{{justify|style=text-indent:2em|മറ്റൊരു പ്രത്യേകതയുള്ളത്. കേരളത്തിന്റെ ദേശീയോല്പന്നത്തിൽ വ്യാവസായിക ഉല്പന്നങ്ങൾക്കുള്ള പങ്ക് അഖിലേന്ത്യാ നിലവാരത്തിനേക്കാൾ കുറവാണ്. അതിന്റെ ഏതാണ്ട് 70-75 ശതമാനമേ വരൂ.}}
'''നിലവിലുള്ള വ്യവസായങ്ങൾ'''
{{justify|style=text-indent:2em|മറ്റു മിക്ക സംസ്ഥാനങ്ങളേയും അപേക്ഷിച്ച് കേരളത്തിൽ വൻകിട ആധുനിക വ്യവസായങ്ങൾ വളരെ കുറവാണ്. വളനിർമാണം, (എത്തഇം{{illegible}} ആലുവയും കൊച്ചിയും) അലൂമിനിയം, എണ്ണശുദ്ധീകരണം, രാസപദാർഥങ്ങൾ, സിങ്ക്, റയോൺ, കാർബൊറാണ്ഡം, പേപ്പർ, ടയർ, മെഷിൻ ടൂളുകൾ, റെയർ എർത്ത്, ടൈറ്റാനിയം എന്നിവയാണ് പ്രധാനപ്പെട്ടവ. ഭൂരിഭാഗവും ആലുവ കൊച്ചി വ്യവസായ മേഖലയിൽ സ്ഥിതിചെയ്യുന്നു. ഇവയിലും മറ്റു വൻകിട സംഘടിത വ്യവസായങ്ങളിലും കൂടി മൊത്തം തൊഴിലാളികളുടെ എണ്ണം ഒരു ലക്ഷത്തിൽ കുറവേ വരൂ.}}
{{justify|style=text-indent:2em|അതേസമയം പൊതുവിൽ പരമ്പരാഗതമെന്ന പേരിൽ അറിയപ്പെടുന്ന കയർ, കശുവണ്ടി, കൈത്തറി, ബീഡി, ഓട്, ഇഷ്ടിക, മീൻപിടുത്തം എന്നീ വ്യവസായങ്ങളിലായി ഏതാണ്ട് 7 ലക്ഷത്തോളം തൊഴിലാളികൾ പണിയെടുക്കുന്നുണ്ട്. മൊത്തം സംസ്ഥാന ദേശീയ ഉല്പന്നത്തിൽ കാർഷികവ്യാവസായിക മേഖലകളിലെ പ്രധാനപ്പെട്ട ചില ഉല്പന്നങ്ങളുടെ താരതമ്യവിഹിതം ഒറ്റ നോട്ടത്തിൽ കാണിക്കുന്നതാണ്}}
'''പട്ടിക 1'''
{| style="margin:auto; width:50%"}}
|-
| style="text-align:center; | <u>'''കൃഷി ഇനം'''</u>
| style="text-align:center; | <u>'''കോടി രൂപ'''</u>
|-
| തേങ്ങ ...
| style="text-align:center; | 82.2
|-
| അരി ..
| style="text-align:center; | 75.0
|-
| മരച്ചീനി
| style="text-align:center; | 29.5
|-
| അടയ്ക്ക
| style="text-align:center; | 23.1
|-
| റബ്ബർ
| style="text-align:center; | 16.4
|-
| തേയില
| style="text-align:center; | 12.1
|}<noinclude></noinclude>
r1ntsfy7ctv1k3l8d6nrytu8jnh70wr
താൾ:Sasthrejnen Pouranakumbol 2004 June.pdf/51
106
84596
248389
245307
2026-09-30T14:10:38Z
Sreejithk2000
57
248389
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" />{{ഇടത്തുംവലത്തും|കേരളത്തിന്റെ വ്യവസായ....|51}}</noinclude>{{col-begin|width=75%|}}
|-
| style="text-align:center; | മറ്റെല്ലാം കൂടി വ്യവസായം
| style="text-align:center; | 22.8
|-
| style="text-align:center; | ഭക്ഷ്യം,പാനീയം,പുകയില...
| style="text-align:center; | 24.9
|-
| style="text-align:center; | തുണി ഉടുപ്പ്, ചെരുപ്പ് ...
| style="text-align:center; | 13.0
|-
| style="text-align:center; | ലോഹം, എൻജിനിയറിംഗ്
| style="text-align:center; | 12.1
|-
| style="text-align:center; | മരം, ഗ്ലാസ്സ്
| style="text-align:center; | 9.1
|-
| style="text-align:center; | രാസ വ്യവസായം
| style="text-align:center; | 6.7
|-
| style="text-align:center; | റബ്ബർ
| style="text-align:center; | 3.0
|-
| style="text-align:center; | മറ്റുള്ളവ
| style="text-align:center; | 6.4
|-
| style="text-align:center; | ആകെ
| style="text-align:center; | 75.2
|}
{{justify|style=text-indent:2em|കേരളത്തിലെ ദേശീയ ഉല്പന്നത്തിന്റെ പ്രധാന ഇനങ്ങൾ, 1968-1969 വർഷത്തെ മൊത്തം ഉല്പന്നം, (1960-1961 ലെ വില നിലവാരമനുസരിച്ച്), കൃഷിയും വ്യവസായവും തമ്മിലുള്ള താരതമ്യ പ്രാധാന്യവും രണ്ടിലെയും ഇനങ്ങൾ തമ്മിലുള്ള താരതമ്യവും ഈ പട്ടിക വ്യക്തമാക്കുന്നു.}}
{{justify|style=text-indent:2em|ഈ അടിത്തറമേലാണ് സാമ്പത്തികാസൂത്രണത്തിന്റെയും വ്യവസായവൽകരണത്തിന്റെയും നയങ്ങൾ ആവിഷ്കരിക്കേണ്ടത്.}}
{{justify|style=text-indent:2em|അസംസ്കൃത പദാർഥങ്ങളെ സംബന്ധിച്ച് ചില കാര്യങ്ങൾ ഇവിടെ പ്രത്യേകമായി ശ്രദ്ധിക്കേണ്ടതുണ്ട്. സംഘടിത വ്യവസായങ്ങൾ ഭൂരിപക്ഷത്തിനും ആവശ്യമായ അസംസ്കൃത പദാർഥങ്ങൾ (ബോക്സൈറ്റ്, പെട്രോളിയം, റോക് ഫോസ് ഫേറ്റ്, സൾഫർ തുടങ്ങി നിരവധി പദാർഥങ്ങൾ) കേരളത്തിലില്ല. പുറമെ നിന്നു കൊണ്ടുവരണം. ഇപ്പോഴുള്ള വ്യവസായങ്ങൾ തുടരാനും മിനിമം ആവശ്യമായ
വികസനത്തിനും പുതിയവയ്ക്കും ഒക്കെ വേണ്ട അസംസ്കൃത പദാർഥങ്ങളുടെ ഇറക്കുമതി തുടർന്നേ പറ്റൂ. അതിനാവശ്യമായിടത്തോളം കയറ്റുമതി ഈ വ്യവസായങ്ങളുടേയും മറ്റു വ്യവസായങ്ങളുടേയും ഉല്പന്നങ്ങളിൽ നിന്നുണ്ടാകണം. കേരളത്തിന്റെ കയറ്റുമതിയെപ്പറ്റി പറയുമ്പോൾ അണ്ടിപ്പരിപ്പ്, മത്സ്യം, റബ്ബർ, തേയില, ഏലം, കുരുമുളകാദികൾ എന്നിവയാണ് ആദ്യം മനസ്സിൽ വരിക. നമ്മുടെ കശുവണ്ടി വ്യവസായത്തിനാവശ്യമായ തോട്ടണ്ടിയുടെ 80 ശതമാനവും ആഫ്രിക്കയിൽ നിന്നും മറ്റും ഇറക്കുമതി ചെയ്യുകയാണെന്ന കാര്യം പലപ്പോഴും ഓർക്കാറില്ല. അതുപോലെ കയറുല്പന്നങ്ങൾ, വിദേശ മാർക്കറ്റിന്റെ പൂർണനിയന്ത്രണത്തിലാണ്. തേയില, ഏലം, കുരുമുളകാദികളെല്ലാം വിദേശ വിപണിയിൽ എന്തെന്നില്ലാത്ത മത്സരം നേരിടുന്ന ചരക്കുകളാണ്. ഈ പരമ്പരാഗത ഉല്പന്നങ്ങളെ അടിസ്ഥാനമാക്കി വിദേശ വ്യാപാരത്തെ ആസൂത്രണം ചെയ്യുന്നത് അബദ്ധമായിരിക്കും.}}<noinclude></noinclude>
5l5oys1nof4v7b5y4xmna7thvtekhch
248390
248389
2026-09-30T14:16:31Z
Sreejithk2000
57
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
248390
proofread-page
text/x-wiki
<noinclude><pagequality level="3" user="Sreejithk2000" />{{ഇടത്തുംവലത്തും|കേരളത്തിന്റെ വ്യവസായ....|51}}</noinclude>{| style="margin:auto; width:75%"}}
|-
| മറ്റെല്ലാം കൂടി വ്യവസായം
| style="text-align:center; | 22.8
|-
| ഭക്ഷ്യം,പാനീയം,പുകയില...
| style="text-align:center; | 24.9
|-
| തുണി ഉടുപ്പ്, ചെരുപ്പ് ...
| style="text-align:center; | 13.0
|-
| ലോഹം, എൻജിനിയറിംഗ്
| style="text-align:center; | 12.1
|-
| മരം, ഗ്ലാസ്സ്
| style="text-align:center; | 9.1
|-
| രാസ വ്യവസായം
| style="text-align:center; | 6.7
|-
| റബ്ബർ
| style="text-align:center; | 3.0
|-
| മറ്റുള്ളവ
| style="text-align:center; | 6.4
|-
| ആകെ
| style="text-align:center; | 75.2
|}
{{justify|style=text-indent:2em|കേരളത്തിലെ ദേശീയ ഉല്പന്നത്തിന്റെ പ്രധാന ഇനങ്ങൾ, 1968-1969 വർഷത്തെ മൊത്തം ഉല്പന്നം, (1960-1961 ലെ വില നിലവാരമനുസരിച്ച്), കൃഷിയും വ്യവസായവും തമ്മിലുള്ള താരതമ്യ പ്രാധാന്യവും രണ്ടിലെയും ഇനങ്ങൾ തമ്മിലുള്ള താരതമ്യവും ഈ പട്ടിക വ്യക്തമാക്കുന്നു.}}
{{justify|style=text-indent:2em|ഈ അടിത്തറമേലാണ് സാമ്പത്തികാസൂത്രണത്തിന്റെയും വ്യവസായവൽകരണത്തിന്റെയും നയങ്ങൾ ആവിഷ്കരിക്കേണ്ടത്.}}
{{justify|style=text-indent:2em|അസംസ്കൃത പദാർഥങ്ങളെ സംബന്ധിച്ച് ചില കാര്യങ്ങൾ ഇവിടെ പ്രത്യേകമായി ശ്രദ്ധിക്കേണ്ടതുണ്ട്. സംഘടിത വ്യവസായങ്ങൾ ഭൂരിപക്ഷത്തിനും ആവശ്യമായ അസംസ്കൃത പദാർഥങ്ങൾ (ബോക്സൈറ്റ്, പെട്രോളിയം, റോക് ഫോസ് ഫേറ്റ്, സൾഫർ തുടങ്ങി നിരവധി പദാർഥങ്ങൾ) കേരളത്തിലില്ല. പുറമെ നിന്നു കൊണ്ടുവരണം. ഇപ്പോഴുള്ള വ്യവസായങ്ങൾ തുടരാനും മിനിമം ആവശ്യമായ
വികസനത്തിനും പുതിയവയ്ക്കും ഒക്കെ വേണ്ട അസംസ്കൃത പദാർഥങ്ങളുടെ ഇറക്കുമതി തുടർന്നേ പറ്റൂ. അതിനാവശ്യമായിടത്തോളം കയറ്റുമതി ഈ വ്യവസായങ്ങളുടേയും മറ്റു വ്യവസായങ്ങളുടേയും ഉല്പന്നങ്ങളിൽ നിന്നുണ്ടാകണം. കേരളത്തിന്റെ കയറ്റുമതിയെപ്പറ്റി പറയുമ്പോൾ അണ്ടിപ്പരിപ്പ്, മത്സ്യം, റബ്ബർ, തേയില, ഏലം, കുരുമുളകാദികൾ എന്നിവയാണ് ആദ്യം മനസ്സിൽ വരിക. നമ്മുടെ കശുവണ്ടി വ്യവസായത്തിനാവശ്യമായ തോട്ടണ്ടിയുടെ 80 ശതമാനവും ആഫ്രിക്കയിൽ നിന്നും മറ്റും ഇറക്കുമതി ചെയ്യുകയാണെന്ന കാര്യം പലപ്പോഴും ഓർക്കാറില്ല. അതുപോലെ കയറുല്പന്നങ്ങൾ, വിദേശ മാർക്കറ്റിന്റെ പൂർണനിയന്ത്രണത്തിലാണ്. തേയില, ഏലം, കുരുമുളകാദികളെല്ലാം വിദേശ വിപണിയിൽ എന്തെന്നില്ലാത്ത മത്സരം നേരിടുന്ന ചരക്കുകളാണ്. ഈ പരമ്പരാഗത ഉല്പന്നങ്ങളെ അടിസ്ഥാനമാക്കി വിദേശ വ്യാപാരത്തെ ആസൂത്രണം ചെയ്യുന്നത് അബദ്ധമായിരിക്കും.}}<noinclude></noinclude>
kpi615b2xgkuekxpr74sgs7xa4waybm
248391
248390
2026-09-30T14:16:58Z
Sreejithk2000
57
248391
proofread-page
text/x-wiki
<noinclude><pagequality level="3" user="Sreejithk2000" />{{ഇടത്തുംവലത്തും|കേരളത്തിന്റെ വ്യവസായ....|51}}</noinclude>{| style="margin:auto; width:50%"}}
|-
| മറ്റെല്ലാം കൂടി വ്യവസായം
| style="text-align:center; | 22.8
|-
| ഭക്ഷ്യം,പാനീയം,പുകയില...
| style="text-align:center; | 24.9
|-
| തുണി ഉടുപ്പ്, ചെരുപ്പ് ...
| style="text-align:center; | 13.0
|-
| ലോഹം, എൻജിനിയറിംഗ്
| style="text-align:center; | 12.1
|-
| മരം, ഗ്ലാസ്സ്
| style="text-align:center; | 9.1
|-
| രാസ വ്യവസായം
| style="text-align:center; | 6.7
|-
| റബ്ബർ
| style="text-align:center; | 3.0
|-
| മറ്റുള്ളവ
| style="text-align:center; | 6.4
|-
| ആകെ
| style="text-align:center; | 75.2
|}
{{justify|style=text-indent:2em|കേരളത്തിലെ ദേശീയ ഉല്പന്നത്തിന്റെ പ്രധാന ഇനങ്ങൾ, 1968-1969 വർഷത്തെ മൊത്തം ഉല്പന്നം, (1960-1961 ലെ വില നിലവാരമനുസരിച്ച്), കൃഷിയും വ്യവസായവും തമ്മിലുള്ള താരതമ്യ പ്രാധാന്യവും രണ്ടിലെയും ഇനങ്ങൾ തമ്മിലുള്ള താരതമ്യവും ഈ പട്ടിക വ്യക്തമാക്കുന്നു.}}
{{justify|style=text-indent:2em|ഈ അടിത്തറമേലാണ് സാമ്പത്തികാസൂത്രണത്തിന്റെയും വ്യവസായവൽകരണത്തിന്റെയും നയങ്ങൾ ആവിഷ്കരിക്കേണ്ടത്.}}
{{justify|style=text-indent:2em|അസംസ്കൃത പദാർഥങ്ങളെ സംബന്ധിച്ച് ചില കാര്യങ്ങൾ ഇവിടെ പ്രത്യേകമായി ശ്രദ്ധിക്കേണ്ടതുണ്ട്. സംഘടിത വ്യവസായങ്ങൾ ഭൂരിപക്ഷത്തിനും ആവശ്യമായ അസംസ്കൃത പദാർഥങ്ങൾ (ബോക്സൈറ്റ്, പെട്രോളിയം, റോക് ഫോസ് ഫേറ്റ്, സൾഫർ തുടങ്ങി നിരവധി പദാർഥങ്ങൾ) കേരളത്തിലില്ല. പുറമെ നിന്നു കൊണ്ടുവരണം. ഇപ്പോഴുള്ള വ്യവസായങ്ങൾ തുടരാനും മിനിമം ആവശ്യമായ
വികസനത്തിനും പുതിയവയ്ക്കും ഒക്കെ വേണ്ട അസംസ്കൃത പദാർഥങ്ങളുടെ ഇറക്കുമതി തുടർന്നേ പറ്റൂ. അതിനാവശ്യമായിടത്തോളം കയറ്റുമതി ഈ വ്യവസായങ്ങളുടേയും മറ്റു വ്യവസായങ്ങളുടേയും ഉല്പന്നങ്ങളിൽ നിന്നുണ്ടാകണം. കേരളത്തിന്റെ കയറ്റുമതിയെപ്പറ്റി പറയുമ്പോൾ അണ്ടിപ്പരിപ്പ്, മത്സ്യം, റബ്ബർ, തേയില, ഏലം, കുരുമുളകാദികൾ എന്നിവയാണ് ആദ്യം മനസ്സിൽ വരിക. നമ്മുടെ കശുവണ്ടി വ്യവസായത്തിനാവശ്യമായ തോട്ടണ്ടിയുടെ 80 ശതമാനവും ആഫ്രിക്കയിൽ നിന്നും മറ്റും ഇറക്കുമതി ചെയ്യുകയാണെന്ന കാര്യം പലപ്പോഴും ഓർക്കാറില്ല. അതുപോലെ കയറുല്പന്നങ്ങൾ, വിദേശ മാർക്കറ്റിന്റെ പൂർണനിയന്ത്രണത്തിലാണ്. തേയില, ഏലം, കുരുമുളകാദികളെല്ലാം വിദേശ വിപണിയിൽ എന്തെന്നില്ലാത്ത മത്സരം നേരിടുന്ന ചരക്കുകളാണ്. ഈ പരമ്പരാഗത ഉല്പന്നങ്ങളെ അടിസ്ഥാനമാക്കി വിദേശ വ്യാപാരത്തെ ആസൂത്രണം ചെയ്യുന്നത് അബദ്ധമായിരിക്കും.}}<noinclude></noinclude>
n2bj29l6jqc41fwbgmlb0v5hdstzd9m
താൾ:Sasthrejnen Pouranakumbol 2004 June.pdf/52
106
84611
248393
245322
2026-09-30T14:23:08Z
Sreejithk2000
57
248393
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" />{{ഇടത്തുംവലത്തും|52|ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ}}</noinclude>{{justify|style=text-indent:2em|കശുവണ്ടിയുടെ കാര്യമെടുക്കുക. കൂടുതൽ തോട്ടണ്ടി ഇവിടെ ഉല്പാദിപ്പിക്കുന്നതിനും കശുമാവിന്റെ കൃഷി വിസ്തീർണം കൂട്ടുന്നതിനും പരിമിതികളുണ്ട്. ഇവിടത്തെ കൃഷിയോഗ്യഭൂമിയുടെ 97 ശതമാനവും ഉപയോഗിച്ചു കഴിഞ്ഞിരിക്കുന്നു. വെറും 74000 ഹെക്ടർ മാത്രമാണ് ഇനിയും ബാക്കിയുണ്ടെന്ന് പറയാവുന്നത്. ഏതെങ്കിലും ഒരു വിളയുടെ വിസ്തീർണം കൂട്ടണമെങ്കിൽ മറ്റു ചിലതിന്റെ
വിസ്തീർണ്ണം കുറയ്ക്കണം, ഇതാണ് സ്ഥിതി. കേരളത്തിന്റെ ഭൂപയോഗത്തിന്റെ ഒരു ചിത്രം പട്ടിക 2 ൽ നിന്നു കിട്ടുന്നതാണ്.}}
പട്ടിക 2
{{ന|'''കേരളത്തിലെ ഭൂവിനിയോഗം 1973-74'''}}
ഉപയോഗം
വിസ്തീർണം
(000 ഹെക്ടർ)
3852
C
മൊത്തം വിസ്തീർണം
കാട്
വീട് റോഡ് മുതലായവ
പലവക മരങ്ങൾ
കൃഷിക്ക് പറ്റാത്തത്
കൃഷിയോഗ്യ തരിശ്
നടപ്പ് തരിശ്
ബാക്കി കൃഷിഭൂമി
ഒന്നിൽ കൂടുതൽ വിളവെടുക്കു
ന്ന ഭൂവിസ്തീർണം
മൊത്തം വിളവെടുപ്പ് ഭൂവിസ്തീർണം
6
1053
C
288
C
100
€
66
S
74
77
2202
798
3000
{{justify|style=text-indent:2em|പട്ടിക 3 പ്രധാന കാർഷികവിളകളുടെ കൃഷി വിസ്തീർണ്ണം നൽകുന്നു. കൃഷിഭൂമിയുടെ വിസ്തീർണം കൂട്ടാനായി കാടു വെട്ടിത്തെളിക്കുകയാണ് പലപ്പോഴും ചെയ്യുന്നത്. ഇത് എല്ലായ്പ്പോഴും
ശാസ്ത്രീയമോ, തല്ക്കാല സാമ്പത്തികമായിപ്പോലും ന്യായീകരിക്കാവുന്നതോ അല്ല. ഈ വക കാര്യങ്ങളെല്ലാം കണക്കിലെടുക്കണം.}}
പട്ടിക 3
{{ന|'''കൃഷി ഭൂമിയുടെ ഉപയോഗം 1973 74'''}}
വിള
തെങ്ങ്
നെല്ല് ( ഭൂവിസ്തീർണം )
മരച്ചീനി
റബ്ബർ
വിസ്തീർണം (0 ഹെക്ടർ )
744
524
210
200<noinclude></noinclude>
dzfk3vup4rgoxckb16ccxgyiwdji3xl
248395
248393
2026-09-30T15:07:48Z
Sreejithk2000
57
248395
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" />{{ഇടത്തുംവലത്തും|52|ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ}}</noinclude>{{justify|style=text-indent:2em|കശുവണ്ടിയുടെ കാര്യമെടുക്കുക. കൂടുതൽ തോട്ടണ്ടി ഇവിടെ ഉല്പാദിപ്പിക്കുന്നതിനും കശുമാവിന്റെ കൃഷി വിസ്തീർണം കൂട്ടുന്നതിനും പരിമിതികളുണ്ട്. ഇവിടത്തെ കൃഷിയോഗ്യഭൂമിയുടെ 97 ശതമാനവും ഉപയോഗിച്ചു കഴിഞ്ഞിരിക്കുന്നു. വെറും 74000 ഹെക്ടർ മാത്രമാണ് ഇനിയും ബാക്കിയുണ്ടെന്ന് പറയാവുന്നത്. ഏതെങ്കിലും ഒരു വിളയുടെ വിസ്തീർണം കൂട്ടണമെങ്കിൽ മറ്റു ചിലതിന്റെ
വിസ്തീർണ്ണം കുറയ്ക്കണം, ഇതാണ് സ്ഥിതി. കേരളത്തിന്റെ ഭൂപയോഗത്തിന്റെ ഒരു ചിത്രം പട്ടിക 2 ൽ നിന്നു കിട്ടുന്നതാണ്.}}
പട്ടിക 2
{{ന|'''കേരളത്തിലെ ഭൂവിനിയോഗം 1973-74'''}}
{| style="border-collapse: collapse; width: 80%; margin: auto; border: 1px solid black;" cellpadding="5"
|-
! style="border-right: 1px solid black; border-bottom: 1px solid black; text-align: left;" | ''ഉപയോഗം''
! style="border-right: 1px solid black; border-bottom: 1px solid black; text-align: center;" | ''വിസ്തീർണം (000 ഹെക്ടർ)''
|-
| style="border-right: 1px solid black;" | മൊത്തം വിസ്തീർണം
| style="text-align: center;" | 3852
|-
| style="border-right: 1px solid black;" | കാട്
| style="text-align: center;" | 1053
|-
| style="border-right: 1px solid black;" | വീട് റോഡ് മുതലായവ
| style="text-align: center;" | 1053
|-
| style="border-right: 1px solid black;" | പലവക മരങ്ങൾ
| style="text-align: center;" | 100
|-
| style="border-right: 1px solid black;" | കൃഷിക്ക് പറ്റാത്തത്
| style="text-align: center;" | 66
|-
| style="border-right: 1px solid black;" | കൃഷിയോഗ്യ തരിശ്
| style="text-align: center;" | 74
|-
| style="border-right: 1px solid black;" | നടപ്പ് തരിശ്
| style="text-align: center;" | 77
|-
| style="border-right: 1px solid black;" | ബാക്കി കൃഷിഭൂമി
| style="text-align: center;" | 2202
|-
| style="border-right: 1px solid black;" | ഒന്നിൽ കൂടുതൽ വിളവെടുക്കുന്ന ഭൂവിസ്തീർണം
| style="text-align: center;" | 798
|-
| style="border-right: 1px solid black;" | മൊത്തം വിളവെടുപ്പ് ഭൂവിസ്തീർണം
| style="text-align: center;" | 3000
|}
{{justify|style=text-indent:2em|പട്ടിക 3 പ്രധാന കാർഷികവിളകളുടെ കൃഷി വിസ്തീർണ്ണം നൽകുന്നു. കൃഷിഭൂമിയുടെ വിസ്തീർണം കൂട്ടാനായി കാടു വെട്ടിത്തെളിക്കുകയാണ് പലപ്പോഴും ചെയ്യുന്നത്. ഇത് എല്ലായ്പ്പോഴും
ശാസ്ത്രീയമോ, തല്ക്കാല സാമ്പത്തികമായിപ്പോലും ന്യായീകരിക്കാവുന്നതോ അല്ല. ഈ വക കാര്യങ്ങളെല്ലാം കണക്കിലെടുക്കണം.}}
പട്ടിക 3
{{ന|'''കൃഷി ഭൂമിയുടെ ഉപയോഗം 1973 74'''}}
വിള
തെങ്ങ്
നെല്ല് ( ഭൂവിസ്തീർണം )
മരച്ചീനി
റബ്ബർ
വിസ്തീർണം (0 ഹെക്ടർ )
744
524
210
200<noinclude></noinclude>
js2i25fsqzb9cajuq2b4zdzc6tbqx2h
248396
248395
2026-09-30T15:11:05Z
Sreejithk2000
57
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
248396
proofread-page
text/x-wiki
<noinclude><pagequality level="3" user="Sreejithk2000" />{{ഇടത്തുംവലത്തും|52|ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ}}</noinclude>{{justify|style=text-indent:2em|കശുവണ്ടിയുടെ കാര്യമെടുക്കുക. കൂടുതൽ തോട്ടണ്ടി ഇവിടെ ഉല്പാദിപ്പിക്കുന്നതിനും കശുമാവിന്റെ കൃഷി വിസ്തീർണം കൂട്ടുന്നതിനും പരിമിതികളുണ്ട്. ഇവിടത്തെ കൃഷിയോഗ്യഭൂമിയുടെ 97 ശതമാനവും ഉപയോഗിച്ചു കഴിഞ്ഞിരിക്കുന്നു. വെറും 74000 ഹെക്ടർ മാത്രമാണ് ഇനിയും ബാക്കിയുണ്ടെന്ന് പറയാവുന്നത്. ഏതെങ്കിലും ഒരു വിളയുടെ വിസ്തീർണം കൂട്ടണമെങ്കിൽ മറ്റു ചിലതിന്റെ
വിസ്തീർണ്ണം കുറയ്ക്കണം, ഇതാണ് സ്ഥിതി. കേരളത്തിന്റെ ഭൂപയോഗത്തിന്റെ ഒരു ചിത്രം പട്ടിക 2 ൽ നിന്നു കിട്ടുന്നതാണ്.}}
പട്ടിക 2
{{ന|'''കേരളത്തിലെ ഭൂവിനിയോഗം 1973-74'''}}
{| style="border-collapse: collapse; width: 80%; margin: auto; border: 1px solid black;" cellpadding="5"
|-
! style="border-right: 1px solid black; border-bottom: 1px solid black; text-align: left;" | ''ഉപയോഗം''
! style="border-right: 1px solid black; border-bottom: 1px solid black; text-align: center;" | ''വിസ്തീർണം (000 ഹെക്ടർ)''
|-
| style="border-right: 1px solid black;" | മൊത്തം വിസ്തീർണം
| style="text-align: center;" | 3852
|-
| style="border-right: 1px solid black;" | കാട്
| style="text-align: center;" | 1053
|-
| style="border-right: 1px solid black;" | വീട് റോഡ് മുതലായവ
| style="text-align: center;" | 1053
|-
| style="border-right: 1px solid black;" | പലവക മരങ്ങൾ
| style="text-align: center;" | 100
|-
| style="border-right: 1px solid black;" | കൃഷിക്ക് പറ്റാത്തത്
| style="text-align: center;" | 66
|-
| style="border-right: 1px solid black;" | കൃഷിയോഗ്യ തരിശ്
| style="text-align: center;" | 74
|-
| style="border-right: 1px solid black;" | നടപ്പ് തരിശ്
| style="text-align: center;" | 77
|-
| style="border-right: 1px solid black;" | ബാക്കി കൃഷിഭൂമി
| style="text-align: center;" | 2202
|-
| style="border-right: 1px solid black;" | ഒന്നിൽ കൂടുതൽ വിളവെടുക്കുന്ന ഭൂവിസ്തീർണം
| style="text-align: center;" | 798
|-
| style="border-right: 1px solid black;" | മൊത്തം വിളവെടുപ്പ് ഭൂവിസ്തീർണം
| style="text-align: center;" | 3000
|}
{{justify|style=text-indent:2em|പട്ടിക 3 പ്രധാന കാർഷികവിളകളുടെ കൃഷി വിസ്തീർണ്ണം നൽകുന്നു. കൃഷിഭൂമിയുടെ വിസ്തീർണം കൂട്ടാനായി കാടു വെട്ടിത്തെളിക്കുകയാണ് പലപ്പോഴും ചെയ്യുന്നത്. ഇത് എല്ലായ്പ്പോഴും
ശാസ്ത്രീയമോ, തല്ക്കാല സാമ്പത്തികമായിപ്പോലും ന്യായീകരിക്കാവുന്നതോ അല്ല. ഈ വക കാര്യങ്ങളെല്ലാം കണക്കിലെടുക്കണം.}}
പട്ടിക 3
{{ന|'''കൃഷി ഭൂമിയുടെ ഉപയോഗം 1973 74'''}}
{| style="margin:auto; width:50%"}}
|-
| <u>'''വിള'''</u>
| style="text-align:center; | <u>'''വിസ്തീർണം (0 ഹെക്ടർ )'''</u>
|-
| തെങ്ങ്
| style="text-align:center; | 744
|-
| നെല്ല് (ഭൂവിസ്തീർണം)
| style="text-align:center; | 524
|-
| മരച്ചീനി
| style="text-align:center; | 210
|-
| റബ്ബർ
| style="text-align:center; | 200
|}<noinclude></noinclude>
4uufjxyifm3ofdgjxg3we7hpo1j1g9d
താൾ:Sasthrejnen Pouranakumbol 2004 June.pdf/37
106
84616
248394
248320
2026-09-30T14:59:05Z
Sreejithk2000
57
248394
proofread-page
text/x-wiki
<noinclude><pagequality level="3" user="Sreejithk2000" />{{ഇടത്തുംവലത്തും|സയൻസും ടെക്നോളജിയും ....|37}}</noinclude>{{justify|വ്യത്യാസം എത്ര ഭീമമാണ്. നൈജീരിയക്കാരന്റെ മൂന്നൂറ് മടങ്ങ് ഊർജമാണ് അമേരിക്കക്കാരൻ ഉപയോഗിക്കുന്നത്. കാലാവസ്ഥയിലുള്ള വ്യത്യാസം കണക്കിലെടുത്താലും ഇത്രയും കൂടാതെ അയാൾക്ക് ജീവിക്കാൻ പറ്റില്ലേ ? ആവശ്യമായ മിനിമം ഊർജം എത്രയാണ്? സാംസ്കാരിക പുരോഗതി അനുസരിച്ച് ആവശ്യമായി വരുന്ന പ്രതിശീർഷ വർധനവ് എത്രയായിരിക്കും? ഇതിന്റെയെല്ലാം വിശദമായ ചർച്ച ഒരു ലേഖനത്തിന്റെ പരിധിക്കുള്ളിൽ ഒതുക്കാവുന്നതല്ല. എങ്കിലും ചില പ്രസക്തകാര്യങ്ങൾ പരിശോധിക്കാം.}}
{{justify|style=text-indent:2em|ഇന്ത്യയെ പോലെ ഒരു ഉഷ്ണമേഖലാ പ്രദേശം എടുക്കാം. തണുപ്പുകാലത്ത് മുറി ചൂടാക്കേണ്ട ആവശ്യം മിക്ക ഭാഗത്തും ഇല്ല. ഒരു ശരാശരി കുടുംബം എങ്ങനെയെല്ലാം, എന്തിനെല്ലാം ആണ് ഊർജം ഉപയോഗിക്കുന്നത്?}}
'''പട്ടിക 1*'''
{| style="border-collapse: collapse; width: 100%; border: 1px solid black;" cellpadding="5"
|-
! style="border-right: 1px solid black; border-bottom: 1px solid black; text-align: left; padding-left: 5em;" | രാജ്യം
! style="border-right: 1px solid black; border-bottom: 1px solid black; text-align: center;" | പ്രതിശീർഷ ഊർജ ഉപഭോഗം KCE
|-
| style="border-right: 1px solid black; padding-left: 5em;" | യു.എസ്.എ
| style="text-align: center;" | 10398
|-
| style="border-right: 1px solid black; padding-left: 5em;" | കാനഡ
| style="text-align: center;" | 8089
|-
| style="border-right: 1px solid black; padding-left: 5em;" | ആസ്ത്രേലിയ
| style="text-align: center;" | 5405
|-
| style="border-right: 1px solid black; padding-left: 5em;" | ബ്രിട്ടൻ
| style="text-align: center;" | 4961
|-
| style="border-right: 1px solid black; padding-left: 5em;" | ജർമ്മനി
| style="text-align: center;" | 4488
|-
| style="border-right: 1px solid black; padding-left: 5em;" | സോവിയറ്റ് യൂണിയൻ
| style="text-align: center;" | 4045
|-
| style="border-right: 1px solid black; padding-left: 5em;" | ഇന്ത്യ
| style="text-align: center;" | 185
|-
| style="border-right: 1px solid black; padding-left: 5em;" | ഇന്തോനേഷ്യ
| style="text-align: center;" | 103
|-
| style="border-right: 1px solid black; padding-left: 5em;" | പാക്കിസ്താൻ
| style="text-align: center;" | 87
|-
| style="border-right: 1px solid black; padding-left: 5em;" | നൈജീരിയ
| style="text-align: center;" | 33
|}
{{justify|style=text-indent:2em|എ ) ഒന്നാമതായി ഭക്ഷണം പാകം ചെയ്യുന്നതിന്. വിറകും ചാണകവുമാണ് ഇതിന് വേണ്ടി ഇന്ത്യയിൽ ഏറ്റവും കൂടുൽ ഉപയോഗിക്കുന്നത്. പട്ടിക 1 ലെ കണക്കിൽ ഇതു പെടുന്നില്ല. ഒരു മനുഷ്യന് ഇതിനു വേണ്ടി ഒരാണ്ടിൽ ശരാശരി 250 കി.ഗ്രാം കൽക്കരിക്ക് തുല്യമായ ഇന്ധനം വേണ്ടിവരും. സമൂഹത്തിലെ തട്ടനുസരിച്ച് ഇതിൽ വരുന്ന വ്യത്യാസം വളരെ വലുതൊന്നുമായിരിക്കില്ല.}}
{{justify|style=text-indent:2em|ബി ) രണ്ടാമതായി രാത്രി വെളിച്ചം വേണം. ഇതിന് മണ്ണെണ്ണയോ വിദ്യുച്ഛക്തിയോ വേണം. ഇതും അനുസൃതമായി വർധിക്കുന്ന}}
{{വര}}
<nowiki>*</nowiki>ഇത് 1970-ലെ കണക്കാണ്.<noinclude></noinclude>
sufk2lyemtlom82py5vh8fghes0lhkj
താൾ:Sasthrejnen Pouranakumbol 2004 June.pdf/53
106
84618
248397
245329
2026-09-30T15:18:17Z
Sreejithk2000
57
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
248397
proofread-page
text/x-wiki
<noinclude><pagequality level="3" user="Sreejithk2000" />{{ഇടത്തുംവലത്തും|കേരളത്തിന്റെ വ്യവസായ...|53}}</noinclude>{| style="margin:auto; width:50%"}}
|-
| കുരുമുളക്
| style="text-align:center; | 118
|-
| കശുമാവ്
| style="text-align:center; | 103
|-
| കമുക്
| style="text-align:center; | 91
|-
| ഏലം
| style="text-align:center; | 47
|-
| തേയില
| style="text-align:center; | 38
|-
| കാപ്പി
| style="text-align:center; | 36
|-
| മറ്റുള്ളവ
| style="text-align:center; | 91
|-
| മൊത്തം
| style="text-align:center; | 2202
|}
'''ഭക്ഷണവുമായി ബന്ധപ്പെട്ട വ്യവസായങ്ങൾ'''
{{justify|style=text-indent:2em|ആസൂത്രണവിധേയമായ ഏതൊരു സാമ്പത്തിക ഘടകവും ഭക്ഷണത്തിന്റെ കാര്യത്തിൽ സ്വയം പര്യാപ്തമായിരിക്കണം. ഭക്ഷണം എന്നുമാത്രം പറയുകയാണെങ്കിൽ കേരളം ഒരു നിലക്കു സ്വയം പര്യാപ്തതയുടെ വക്കത്താണ്. പ്രധാന ഭക്ഷ്യധാന്യമായ അരിയുടെ കാര്യമെടുക്കുകയാണെങ്കിലോ, ആവശ്യത്തിന്റെ പകുതിപോലും ലഭിക്കുന്നില്ല. അതുകൊണ്ടാണ് മരച്ചീനിയെ രണ്ടാം ഭക്ഷണ പദാർഥമായി മാറ്റിയത്. ആവശ്യമുള്ള ഭക്ഷണം മുഴുവൻ അരിയായിതന്നെ ലഭിക്കണമെങ്കിൽ പല തെങ്ങിൻ തോട്ടങ്ങളും നാണ്യവിളത്തോട്ടങ്ങളും നെൽപ്പാടങ്ങളായി മാറ്റണം. അതുപോലെ അംഗീകാരം ലഭിച്ചു കഴിഞ്ഞ മരച്ചീനിയെ പുറംതള്ളുകയും വേണം. ഇതുരണ്ടും അശാസ്ത്രീയമാണ്. അരിയുടെ ഉല്പാദനം വർധിപ്പിക്കുകയും മരച്ചീനിയെ കൂടുതൽ സംസ്കൃത ഭക്ഷണമായി മാറ്റുകയുമാണ് വേണ്ടത്. മരച്ചീനിമാവിൽ നിന്നുണ്ടാക്കിയ റൊട്ടിയും സേമിയയും (വേറൊരു രൂപമാണ് മക്കാണി ) കാനഡ, ആസ്ത്രേലിയ മുതലായി പലയിടത്തും പ്രചാരമുള്ളതാണ്. ഗോതമ്പിനെക്കാളും അരിയെക്കാളും വില കുറച്ച് ലഭ്യമാക്കിയാൽ കേരളത്തിലും അവയ്ക്ക് പ്രചാരം ലഭിക്കുന്നതാണ്. പാൽ, മുട്ട, മീൻ, മാംസം എന്നിവയാണ് മറ്റ് മുഖ്യ ആഹാരപദാർഥങ്ങൾ. ഇവയിൽ മീനിന്റെ കാര്യത്തിൽ നമുക്കൊരിക്കലും ദൗർലഭ്യമുണ്ടാകില്ല. പാലും മാംസവും കന്നുകാലിവളർത്തലും അവയ്ക്കുള്ള മേച്ചിൽ സൗകര്യങ്ങളുമായി വളരെ അധികം ബന്ധപ്പെട്ടു കിടക്കുന്നു.}}
{{justify|style=text-indent:2em|കൃഷിക്ക് ഏറ്റവും പ്രധാനമായവ വിത്ത്, വെള്ളം, വളം എന്നിവയാണല്ലോ. പുറമെ കീടനാശിനികൾ, കടത്തു - സംഭരണ സൗകര്യങ്ങൾ എന്നിവയും. വിത്ത് വ്യവസായ മേഖലയുടെ പരിധിയിൽ പെടുന്നതല്ല. മറ്റെല്ലാമാണ്.}}
'''വെള്ളത്തിന്'''
{{justify|style=text-indent:2em|അണക്കെട്ടുകൾ, തോടുകൾ, കിണറുകൾ, കുളങ്ങൾ, ബണ്ടുകൾ, പമ്പുകൾ......}}<noinclude></noinclude>
1dft7eb2v7fthyfwe7l0e9w0tyl5xnm
താൾ:Sasthrejnen Pouranakumbol 2004 June.pdf/54
106
84624
248398
245335
2026-09-30T15:22:01Z
Sreejithk2000
57
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
248398
proofread-page
text/x-wiki
<noinclude><pagequality level="3" user="Sreejithk2000" />{{ഇടത്തുംവലത്തും|54|ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ}}</noinclude>{{justify|style=text-indent:2em|ഇവയ്ക്ക്, സിമന്റ് ഇരുമ്പുപന്നങ്ങൾ, പമ്പ് മോട്ടോർ മുതലായവ.}}
{{justify|style=text-indent:2em|വളത്തിന് : രാസവളങ്ങൾ - ഇപ്പോഴുള്ള രണ്ടു ഫാക്ടറികൾ കേരളത്തിന്റെ ആവശ്യത്തിന് ധാരാളം മതിയാകും. കുറേ കയറ്റി അയക്കാനും ഉണ്ടാകും.}}
'''കീടനാശിനികൾ'''
{{justify|style=text-indent:2em|ഇപ്പോഴുള്ള ഡി ഡി ടി ഫാക്ടറി മതിയാകില്ല. ഒന്നുകിൽ പുതിയ
മരുന്നുകൾ ഉണ്ടാക്കാൻ ഫാക്ടറി വേണം. അല്ലെങ്കിൽ ഇറക്കുമതി ചെയ്യണം.}}
'''കടത്ത് സംഭരണ സൗകര്യങ്ങൾ'''
{{justify|style=text-indent:2em|ഇവ പൂർണമായും നിർമാണ പ്രവർത്തനങ്ങളാണ്. സിമന്റ്, ആട്, കമ്പി, എൻജിനുകൾ മുതലായവ ആവശ്യമായി വരും.}}
{{justify|style=text-indent:2em|ട്രാക്ടർ, ടില്ലർ മുതലായവ വേണ്ട എന്നൊരു ചോദ്യം ഉത്ഭവിക്കും. വേണ്ടേ വേണ്ട എന്നാണുത്തരം. ട്രാക്ടറിന്റെ ഉപയോഗം ഭൂവുടമയ്ക്ക് കൂടുതൽ ലാഭമുണ്ടാക്കികൊടുക്കും. ശരിതന്നെ. പക്ഷെ രാജ്യത്തിന് മൊത്തത്തിൽ അതു നഷ്ടമാണ് വരുത്തുന്നത്. നമ്മുടെ നാട്ടിലെ അധ്വാനശേഷി ഉപയോഗിക്കാതെ കിടക്കെ അന്യനാട്ടിൽ നിന്ന് ഉറഞ്ഞു കൂടിയ അധ്വാനത്തെ ഇറക്കുമതി ചെയ്യലായിരിക്കുമല്ലോ അത്.*}}
'''വസ്ത്രം'''
{{justify|style=text-indent:2em|കൈത്തറികളും പവർലൂമുകളും പ്രധാനമായ മേഖലയാണ്
പക്ഷെ, ആവശ്യമായ നൂൽ മുഴുവൻ മില്ലുകളിലാണുണ്ടാക്കുന്നത്. ഭൂരിഭാഗവും ഇറക്കുമതി ചെയ്യുകയാണ്. കേരളത്തിൽ പരുത്തിയില്ല. വളർത്താൻ ശ്രമിക്കുകയും വേണ്ട. ഇറക്കുമതി ചെയ്യേണ്ടിവരും. റയോൺ, ടെറിലിൻ തുടങ്ങിയ തരത്തിലുള്ള കൃത്രിമ നാരുകളും ഉപയോഗിക്കണം. അപ്പോൾ വേണ്ട വ്യവസായങ്ങൾ :}}
{{justify|style=text-indent:2em|കൃത്രിമ നാരുകൾ ഉണ്ടാക്കുന്ന ഫാക്ടറികൾ - റയോൺ, ടെറിലിൻ, സ്പിന്നിങ്ങ് മില്ലുകൾ, കൂടുതൽ പവർ ലൂമുകൾ.}}
{{justify|style=text-indent:2em|1969 - 70 ൽ മൊത്തം പതിമൂന്നര കോടിരൂപ വിലവരുന്ന ഉല്പ്ന്നങ്ങളാണ് ഈ മേഖലയിൽ ഉണ്ടാക്കിയിട്ടുള്ളത്. ആളൊന്നുക്ക് മൊത്തം ഏതാണ്ട് അഞ്ചര മീറ്റർ തുണി. ഏതാണ്ട് 80 കോടിരൂപയുടെ}}
{{വര}}
<nowiki>*</nowiki>ഈ അവസ്ഥ പാടെ മാറിയിരിക്കുന്നു.<noinclude></noinclude>
6fn5d5eu1ernhqvkx3oa81zpgiy755i
താൾ:Sasthrejnen Pouranakumbol 2004 June.pdf/55
106
84634
248399
245345
2026-09-30T15:25:56Z
Sreejithk2000
57
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
248399
proofread-page
text/x-wiki
<noinclude><pagequality level="3" user="Sreejithk2000" />{{ഇടത്തുംവലത്തും|കേരളത്തിന്റെ വ്യവസായ....|55}}</noinclude>{{justify|തുണിത്തരങ്ങൾ കേരളത്തിന് പുറമെനിന്ന് ഇറക്കുമതി ചെയ്യുന്നുണ്ടെന്നാണ് കണക്കുകൾ കാണിക്കുന്നത്. ഇവിടേക്കാവശ്യമായ തുണിത്തരങ്ങൾ മുഴുവൻ ഇവിടെ ഉണ്ടാക്കണം. ആളൊന്നുക്ക് മിനിമം 20 മീറ്റർ തുണിയെങ്കിലും ലഭ്യമാക്കണം.}}
'''പാർപ്പിടം'''
{{justify|style=text-indent:2em|കേരളത്തിൽ വളരെയധികം പേർ ഭവനമില്ലാത്തവരോ അനാരോഗ്യകരമായ ചാളകളിൽ താമസിക്കുന്നവരോ ആണ്. അതേസമയം ഇടത്തരക്കാരും പണക്കാരും കേരളത്തിന്റെ കാലാവസ്ഥക്ക് ഒട്ടും യോജിക്കാത്തതും വളരെയേറെ ഇരുമ്പും സിമന്റും ആവശ്യമായിവരുന്ന തുമായ ടെറസ് കെട്ടിടങ്ങളാണ് നിർമിക്കുന്നത്. ഇത് വിഡ്ഢിത്തമാണ്. ഇരുമ്പിനും സിമന്റിനും കൂടുതൽ പ്രധാനമായ മറ്റു ഉപയോഗങ്ങളുണ്ട്. കേരളത്തിന്റെ കാലാവസ്ഥക്ക് അനുയോജ്യമായ ഭവനനിർമാണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ അസംസ്കൃത പദാർഥങ്ങൾ ഇവിടെതന്നെയുണ്ട്. ഓട്, ഇഷ്ടിക, മരവ്യവസായങ്ങൾ വികസിപ്പിക്കാൻ അത് വക നൽകുന്നു.}}
'''ആരോഗ്യം'''
{{justify|style=text-indent:2em|ഇത് ഉറപ്പുവരുത്തുന്നതിന്റെ ഏറ്റവും പ്രധാന ഘടകങ്ങളാണ് ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിവ . ശുദ്ധ ജല വിതരണം, മാലിന്യദൂരീകരണം തുടങ്ങിയ പൊതുജനാരോഗ്യ പ്രവർത്തനങ്ങൾ, ആവശ്യമായ ആശുപത്രികൾ, മരുന്നുകൾ, ഡോക്ടർമാർ .... ഇവയ്ക്കെല്ലാം വേണ്ട ഇൻഫ്രാസ്ട്രക്ചർ - അടിസ്ഥാന സൗകര്യങ്ങൾ ഇന്നും കേരളത്തിലുണ്ട്. അവ വിനിയോഗിക്കുന്നതിൽ മൗലികമായി യാതൊരു ബുദ്ധിമുട്ടും കാണാൻ പറ്റില്ല. പൊതുജനാരോഗ്യത്തിന്റെ തത്വ സംഹിതയിൽ ഇന്ന് പ്രകടമായി കാണുന്ന ചില പോരായ്മകൾ മാറ്റേണ്ടതുണ്ട്. നൂറ്റാണ്ടുകളുടെ അനുഭവ പാരമ്പര്യമുള്ള ആയുർവേദചികിത്സാ സമ്പ്രദായത്തെ, അതിനുവേണ്ടി കോളേജുകളും ആശുപത്രികളും ഉണ്ടെങ്കിലും, ചിട്ടയായി തരം താഴ്ത്തുകയും നശിപ്പിക്കുകയും ചെയ്യുന്ന ഒരു വിദ്യാഭ്യാസ രീതിയും ആരോഗ്യ സേവനസമ്പ്രദായവുമാണ് ഇവിടെ ആവിഷ്കരിച്ചിട്ടുള്ളത്. "ആധുനിക വൈദ്യ സമ്പ്രദായം മാത്രമേ ശാസ്ത്രീയമായിട്ടുള്ളൂ എന്നാണ് വെപ്പ്. രണ്ടു സമ്പ്രദായങ്ങളേയും പരസ്പരം യോജിപ്പിച്ച് പൊതുജന സേവനത്തിനുപയോഗിക്കുകയല്ല ചെയ്യുന്നത്. റഷ്യയിലും ചൈനയിലുമൊക്കെ പ്രാചീന വൈദ്യസമ്പ്രദായങ്ങളെയോ ഔഷധങ്ങളെ പറ്റിയുള്ള അനുഭവസമ്പത്തിനേയോ അപരിഷ്കൃതം, അശാസ്ത്രീയം എന്നൊക്കെ പറഞ്ഞു തള്ളിക്കളയുകയല്ല ഉണ്ടായിട്ടുള്ളത്. അവർ}}<noinclude></noinclude>
mctc9yjn85viobzh4eejwipn92au25g