വിക്കിഗ്രന്ഥശാല
mlwikisource
https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE
MediaWiki 1.47.0-wmf.23
first-letter
മീഡിയ
പ്രത്യേകം
സംവാദം
ഉപയോക്താവ്
ഉപയോക്താവിന്റെ സംവാദം
വിക്കിഗ്രന്ഥശാല
വിക്കിഗ്രന്ഥശാല സംവാദം
പ്രമാണം
പ്രമാണത്തിന്റെ സംവാദം
മീഡിയവിക്കി
മീഡിയവിക്കി സംവാദം
ഫലകം
ഫലകത്തിന്റെ സംവാദം
സഹായം
സഹായത്തിന്റെ സംവാദം
വർഗ്ഗം
വർഗ്ഗത്തിന്റെ സംവാദം
രചയിതാവ്
രചയിതാവിന്റെ സംവാദം
കവാടം
കവാടത്തിന്റെ സംവാദം
സൂചിക
സൂചികയുടെ സംവാദം
താൾ
താളിന്റെ സംവാദം
പരിഭാഷ
പരിഭാഷയുടെ സംവാദം
TimedText
TimedText talk
ഘടകം
ഘടകത്തിന്റെ സംവാദം
Event
Event talk
സൂചിക:Chanakyasoothram Kilippattu 1925.pdf
104
29421
249002
105421
2026-10-11T13:26:21Z
Jameela P.
6402
249002
proofread-index
text/x-wiki
{{:MediaWiki:Proofreadpage_index_template
|wikidata_item=Q141697023
|Title=ചാണക്യസൂത്രം കിളിപ്പാട്ട്
|Subtitle=
|Volume=
|Issue=
|Edition=
|Author=കൊച്ചി മലയാള ഭാഷാ പരിഷ്കരണക്കമ്മറ്റി
|Foreword_Author=
|Translator=
|Editor=
|Illustrator=
|Lyricist=
|Composer=
|Singer=
|Publisher=രാമാനുജമുദ്രാലയം
|Address=തൃശ്ശിവപേരൂർ
|Printer=
|Year=1925
|Source=pdf
|Image=1
|Progress=MS
|Pages=<pagelist />
|Volumes=
|Remarks=
|Notes=
|Header=
|Footer=<references/>
}}
sgs1191bdy71z0ox4kb3q46qyf4dxr8
താൾ:Sahithyachinthakal.pdf/12
106
81933
249006
248895
2026-10-12T03:37:30Z
Anuca00781
13620
249006
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>മഹിതകളേ, മഹാന്മാരേ, നിങ്ങളെ ഞാൻ വന്ദിക്കുന്നു!
ഒരു ജനതയുടെ സാംസ്കാരികമായ വികാസത്തിൻെറ വിജയവൈജയന്തിയാണു് സാഹിത്യം, അതു തികച്ചും ആന്തരികമാണു്. ചരിത്രം രാഷ്ട്രത്തിൻെറ ബാഹ്യചലനങ്ങളെ മാത്രമേ പ്രതിഫലിപ്പിക്കുന്നുള്ളു. അതൊരിക്കലും തൊലിക്കപ്പുറം ചുഴിഞ്ഞിറങ്ങുന്നില്ല. മനുഷ്യരുടെ കായികമായ നേട്ടങ്ങളും നഷ്ടങ്ങളും, മാസ്തിഷ്കികങ്ങളായ പ്രവർത്തനങ്ങളുടെ പ്രകടനഫലങ്ങളുംകൊണ്ടു മാത്രം ചരിത്രം തൃപ്തിപ്പെടുന്നു. ആത്മസത്തയുമായി അടുക്കുവാനുള്ള അഭിനിവേശം അതിന് കുറവാണ്. സാഹിത്യമാകട്ടെ രാഷ്ട്രത്തിൻെറ ആത്മസത്തയുടെ അഭിരാമസന്താനമായി സമുല്ലസിക്കുന്നു.
വളരാത്ത ഒരു ജനതനയ്ക്കു പരിപുഷ്ടമായ ഒരു സാഹിത്യസമ്പത്തുണ്ടാവുകയില്ല; സ്വതന്ത്രമല്ലാത്ത ഒരു രാഷ്ട്രം സ്വതന്ത്രമായ ഒരു സാഹിത്യത്തെ സൃഷ്ടിക്കയുമില്ല. ഈ തോതുവെച്ചു നോക്കുമ്പോൾ നമ്മുടെ സാഹിത്യത്തിൻെറ കഥ അല്പം പരുങ്ങലിലാണെങ്കിൽ അത്ഭുതപ്പെടാനെന്തിരിക്കുന്നു? ഏറ്റവും പ്രാചീനമെന്നു കരുതപ്പെടുന്ന 'രാമചരിതം' മുതൽ ആധുനികകാലത്തെ കൃതികൾവരെ സാമാനൃമായിട്ടെങ്കിലും ഒന്നു കണ്ണോടിച്ചുനോക്കിയാൽ, സാഹിത്യസംബസ്ന്ധമായ സകലസൌ<noinclude></noinclude>
c29zjgd5nwlbi6beguma74m15fmtttf
താൾ:Sahithyachinthakal.pdf/16
106
81937
249008
241529
2026-10-12T04:13:55Z
Anuca00781
13620
249008
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>13
ഹിത്യത്തിനു സൃഷ്ടിപരമായി എന്തു മേന്മയാണുണ്ടായിരുന്നത്?
നമ്മുടെ സാഹിത്യത്തിനും ഇത്തരത്തിലൊരു ദുർദ്ദശവരുവാനുള്ള കാരണം എന്തെന്നു ചിന്തിക്കേണ്ടതായിട്ടുണ്ടു്. രാജക്കന്മാരും പ്രഭുക്കളും സമുദായത്തിലെ ഉയർന്ന പടികളിൽ വർത്തിക്കുന്ന ചുരുക്കം ചില വ്യക്തികളും മാത്രം ഭദ്രമായി കാത്തുസൂക്ഷിച്ചു കൈകാര്യം ചെയ്തപോന്ന ഒരു സ്വത്തായിരുന്നു നമ്മുടെ സാഹിത്യം. വിശ്രമാവസരങ്ങളിലെ വിനോദത്തിനു മാത്രമേ അവർ അതു വിനിയോഗിച്ചിരുന്നുള്ളു. അത് ഒരിക്കലും ജന
കീയമായ ഒരാവശ്യമായി വർത്തിച്ചിട്ടില്ല. നമ്മുടെ ഭാഷയിൽ കവിത എന്നാൽ പാണ്ഡിത്യത്തിൻെറ ഗോദാവിൽ യമകാലങ്കാരങ്ങളുടെ ഗുസ്തിപിടുത്തം എന്നായിരുന്നു അർത്ഥം.
സമുദായത്തിലെ തുച്ഛമായ ഒരുന്യൂന
പക്ഷത്തിൻെറ പ്രീണനത്തെമാത്രം ലക്ഷ്യമാക്കിച്ചെയ്യപ്പെടുന്ന ഒരു സാഹിത്യവ്യാപാരം ഒരിക്കലും സ്വതന്ത്രമായിരിക്കാൻ നിവൃത്തിയില്ല. പ്രഭുസേവകരായ കവികൾക്കു യജമാനന്മാരുടെ ഇഷ്ടാനിഷ്ടങ്ങളിലല്ലാതെ ജനസമുദായത്തിൻെറ പൊതുനന്മയിൽ കണ്ണ ചെന്നിരുന്നില്ല. അക്കാരണത്താൽ ഒരേ അച്ചിൽ അടിക്കടി വാർത്തെടുക്കപ്പെട്ടിട്ടുള്ള കൃത്രിമസൃഷ്ടികളായിപ്പോയി നമുക്കു സിദ്ധിച്ചിട്ടുള്ള സാഹിത്യകൃതികളിൽ ഭൂരിഭാഗവും. നാടോ
ടിപ്പാട്ടുകളിൽ കൃത്രിമത്വം കുറഞ്ഞിരിക്കുന്നതു മേൽ പ്രസ്താവിച്ച അഭിപ്രായത്തിനു ശരിയായ ഒരു തെളിവാണു്.<noinclude></noinclude>
picr1ntggkz2bhis02rt6nqrx5msad5
താൾ:Ramanan (Changampuzha).pdf/60
106
83386
249003
243435
2026-10-11T14:17:50Z
Peemurali
12614
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
249003
proofread-page
text/x-wiki
<noinclude><pagequality level="3" user="Peemurali" /></noinclude><center>{{x-smaller|ചന്ദ്രിക}}
<poem>
{{ഇ|മുഗ്ദ്ധരാഗമെൻ ജീവനേകിയ
മുത്തുമാലയുമായി ഞാൻ,
അന്നു, മൽപ്രേമദൈവതത്തിനെ-
ച്ചെന്നു, കൂപ്പി വണങ്ങിടും!}}
</poem>
<center>{{x-smaller|ഭാനുമതി}}
<poem>
{{ഇ|തന്നിടും നിനക്കെ,ങ്കിൽ, നൂനമാ-
ദ്ധന്യനന്നൊരനുഗ്രഹം!}}
</poem>
<center>{{x-smaller|ചന്ദ്രിക}}
<poem>
{{ഇ|ഉൾപ്പുളകാംഗിയാകയാണു ഞാ-
നപ്രതീക്ഷയിൽപ്പോലുമേ!}}
</poem>
<center>{{x-smaller|ഭാനുമതി}}
<poem>
{{ഇ|അപ്രതീക്ഷയും ശക്തമാണിന്നൊ-
രത്ഭുതോന്മദമേകുവാൻ!}}
</poem>
<center>{{x-smaller|ചന്ദ്രിക}}
<poem>
{{ഇ|ഇന്നതിനൊരു മാററുകൂട്ടുവാൻ
വന്നുചേൎന്നു വസന്തവും!}}
</poem>
<center>{{x-smaller|ഭാനുമതി}}
<poem>
{{ഇ|മന്ദമാരുതൻ വീശിടുന്നിതാ
ചമ്പകത്തിൻ പരിമളം!}}
</poem>
<center>{{x-smaller|ചന്ദ്രിക}}
<poem>
{{ഇ|ചേലിലെന്നിൽ ത്രസിപ്പു, സങ്കല്പ-
ലോലസായൂജ്യവീചികൾ!}}
</poem><noinclude></noinclude>
k9c2pc9yac5ki8kovdj8l03alp3qqnv
താൾ:Ramanan (Changampuzha).pdf/61
106
83398
249004
243447
2026-10-11T14:33:28Z
Peemurali
12614
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
249004
proofread-page
text/x-wiki
<noinclude><pagequality level="3" user="Peemurali" /></noinclude><center>{{x-smaller|ഭാനുമതി}}
<poem>
{{ഇ|പ്രാണഹൎഷവിശാല സാമ്രാജ്യ-
റാണിതന്നെ നീ, ചന്ദ്രികേ!}}
</poem>
<center>{{x-smaller|ചന്ദ്രിക }}[എഴുനേറ്റുനിന്നു ഭാനുമതിയുടെ
കയ്യും പിടിച്ചു കൊണ്ടു്]
<poem>
{{ഇ|എന്നെയും കൂടി വിസ്മരിച്ചിതാ,
വിണ്ണിലേയ്ക്കുയരുന്നു ഞാൻ!}}
<center>{{x-smaller|ഭാനുമതി}}
<poem>
{{ഇ|വിസ്മയനീയം തന്നെയാണാത്മ-
വിസ്മൃതിതൻ കിനാവുകൾ!}}
</poem>
<center>{{x-smaller|ചന്ദ്രിക }}[മതിമറന്നു ഭാനുമതിയുടെ ക
കോൎത്തു നൃത്തം ചെയ്തുകൊണ്ടു്]
<poem>
{{ഇ|എങ്ങെ,വിടെ നീ, മാമകപ്രേമ-
രംഗസംഗീതസാരമേ?
എങ്ങു, ഹാ, മന്മനം കവൎന്ന നീ-
യെങ്ങു ഗന്ധൎവ്വരത്നമേ?
ദേഹമല്ല മജ്ജീവനും കൂടി
ദേവ, നിൻതൃപ്പദങ്ങളിൽ
ഉൾപ്പുളകമാൎന്നൎപ്പണം ചെയ്‌വൂ
സസ്പൃഹം ഭക്തദാസി ഞാൻ!}}
</poem>
{{x-smaller|[അണിയറയിൽ]}}
<poem>
{{ഇ|മണി പതിനൊന്നു കഴിഞ്ഞുവല്ലോ;
മകളേ, നിനക്കിന്നുറക്കമില്ലേ?}}
</poem>
<center>{{x-smaller|ചന്ദ്രിക}}
<poem>
{{ഇ|ഞാനുറങ്ങുവാൻ പോകയാണമ്മേ,
ഭാനു, ദീപമണച്ചേയ്ക്കൂ!}}
</poem><noinclude></noinclude>
08d594jrf8nrenizfcouzjxbb63f4yp
249005
249004
2026-10-11T14:40:25Z
Peemurali
12614
249005
proofread-page
text/x-wiki
<noinclude><pagequality level="3" user="Peemurali" /></noinclude><center>{{x-smaller|ഭാനുമതി}}
<poem>
{{ഇ|പ്രാണഹൎഷവിശാല സാമ്രാജ്യ-
റാണിതന്നെ നീ, ചന്ദ്രികേ!}}
</poem>
<center>{{x-smaller|ചന്ദ്രിക}}
{{x-smaller|[എഴുനേറ്റുനിന്നു ഭാനുമതിയുടെകയ്യും പിടിച്ചു കൊണ്ടു്]}}
<poem>
{{ഇ|എന്നെയും കൂടി വിസ്മരിച്ചിതാ,
വിണ്ണിലേയ്ക്കുയരുന്നു ഞാൻ!}}
</poem>
<center>{{x-smaller|ഭാനുമതി}}
<poem>
{{ഇ|വിസ്മയനീയം തന്നെയാണാത്മ-
വിസ്മൃതിതൻ കിനാവുകൾ!}}
</poem>
<center>{{x-smaller|ചന്ദ്രിക}}
{{x-smaller|[മതിമറന്നു ഭാനുമതിയുടെ കൈ കോൎത്തു നൃത്തം ചെയ്തുകൊണ്ടു്]}}
<poem>
{{ഇ|എങ്ങെ,വിടെ നീ, മാമകപ്രേമ-
രംഗസംഗീതസാരമേ?
എങ്ങു, ഹാ, മന്മനം കവൎന്ന നീ-
യെങ്ങു ഗന്ധൎവ്വരത്നമേ?
ദേഹമല്ല മജ്ജീവനും കൂടി
ദേവ, നിൻതൃപ്പദങ്ങളിൽ
ഉൾപ്പുളകമാൎന്നൎപ്പണം ചെയ്‌വൂ
സസ്പൃഹം ഭക്തദാസി ഞാൻ!}}
</poem>
{{ഇ|{{x-smaller|[അണിയറയിൽ]}}}}
<poem>
{{ഇ|മണി പതിനൊന്നു കഴിഞ്ഞുവല്ലോ;
മകളേ, നിനക്കിന്നുറക്കമില്ലേ?}}
</poem>
<center>{{x-smaller|ചന്ദ്രിക}}
<poem>
{{ഇ|ഞാനുറങ്ങുവാൻ പോകയാണമ്മേ,
ഭാനു, ദീപമണച്ചേയ്ക്കൂ!}}
</poem><noinclude></noinclude>
co2xd5bbhefijg34gzzcvskoq20y9lr
താൾ:Sasthrejnen Pouranakumbol 2004 June.pdf/82
106
84560
249007
248696
2026-10-12T04:12:17Z
Sreejithk2000
57
249007
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" />{{ഇടത്തുംവലത്തും|82|ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ}}</noinclude>പട്ടിക 6.
{{ന|'''വൈദ്യുതി ഡിമാന്റും ലഭ്യതയും 1980-2000'''}}
{| style="border-collapse: collapse; border-top: 1px solid black; border-bottom: 1px solid black; width: 100%;"
|-
! style="text-align: center;" | കൊല്ലം
! style="text-align: center;" | ഡിമാന്റ് കോടി യൂണിറ്റ്
! style="text-align: center;" | ലഭ്യത കോടി യൂണിറ്റ്
! style="text-align: center;" | ലഭ്യതയ്ക്കുള്ള മാർഗം
|-
| style="text-align: center; " | 1980-81
| style="text-align: center;" | 351
| style="text-align: center;" | 473
| style="text-align: left;" | നിലവിലുള്ള ശേഷി
|-
| style="text-align: center;" | 1983-84
| style="text-align: center;" | 351
| style="text-align: center;" | 484
| style="text-align: left;" | രാമകുണ്ഡം - ഓഹരി
|-
| style="text-align: center;" | 1984-85
| style="text-align: center;" | 570
| style="text-align: center;" | 671
| style="text-align: left;" | ശബരിഗിരി, ഇടുക്കി, ഇടമലയാർ, ഇടുക്കി രണ്ടാം ഘട്ടം 2 യൂണിറ്റുകൾ
|}
{{justify|ശേഷിയാണ് പറഞ്ഞിരുന്നത്. ഇപ്പോൾ 150 മെഗാവാട്ടും 50 കോടി യൂണിറ്റുമായി ചുരുക്കിയിട്ടുണ്ട്. യഥാർഥത്തിൽ ആ പദ്ധതി നടപ്പാക്കാൻ പറ്റില്ലെന്ന് ബോർഡിനു തന്നെ അറിയാവുന്ന കാര്യമാണ്. ഇനിയും പണി തുടങ്ങിയിട്ടില്ലാത്ത അതിരപ്പിള്ളി, പൊരിങ്ങൽകുത്ത്, മാനന്തവാടി പദ്ധതികൾ വരുന്ന 5-6 കൊല്ലത്തിനുള്ളിൽ പണിതീർക്കുമെന്നു പറഞ്ഞാൽ അത് വിശ്വസിക്കാൻ വിഷമമാണ്. പല പദ്ധതികൾക്കും ഭവാനി, ബാരാപോൾ, പാമ്പാർ, മാനന്തവാടി സംസ്ഥാനങ്ങളുമായുള്ള തർക്കം തീർക്കേണ്ടതുണ്ട്. ഹൈലെവൽ കമ്മിറ്റി തയ്യാറാക്കിയിട്ടുള്ള ഷെഡ്യൂൾ പട്ടിക 7 നടപ്പാകണമെന്ന് ആഗ്ര}}<noinclude></noinclude>
742ni0df06cem4pmprcvr5uu2afy6gh
249009
249007
2026-10-12T04:15:37Z

| style="text-align: center;" | 1985-86
| style="text-align: center;" | 643
| style="text-align: center;" | 682
| style="text-align: left;" | ഇടുക്കി രണ്ടാം ഘട്ടം 2-ആം യൂണിറ്റ്, കല്പാക്കം നെയ്‌വേലി - ഓഹരി
|-
| style="text-align: center;" | 1986-87
| style="text-align: center;" | 687
| style="text-align: center;" | 687
| style="text-align: left;" | കല്ലട
|-
| style="text-align: center;" | 1987-88
| style="text-align: center;" | 741
| style="text-align: center;" | 738
| style="text-align: left;" | മാട്ടുപെട്ടി, മലമ്പുഴ, മലങ്കര, ചിമോണി, പേപ്പാറാ കുറ്റ്യാടി, കക്കാട്
|-
| style="text-align: center;" | 1988-89
| style="text-align: center;" | 800
| style="text-align: center;" | 738
| style="text-align: left;" |
|-
| style="text-align: center;" | 1989-90
| style="text-align: center;" | 868
| style="text-align: center;" | 890
| style="text-align: left;" | രാമകുണ്ഡം, 2ആം ഘട്ടം, ലോവർ പെരിയാർ, അതിരപ്പിള്ളി, ചെറുപദ്ധതികൾ.
|}
{{justify|ശേഷിയാണ് പറഞ്ഞിരുന്നത്. ഇപ്പോൾ 150 മെഗാവാട്ടും 50 കോടി യൂണിറ്റുമായി ചുരുക്കിയിട്ടുണ്ട്. യഥാർഥത്തിൽ ആ പദ്ധതി നടപ്പാക്കാൻ പറ്റില്ലെന്ന് ബോർഡിനു തന്നെ അറിയാവുന്ന കാര്യമാണ്. ഇനിയും പണി തുടങ്ങിയിട്ടില്ലാത്ത അതിരപ്പിള്ളി, പൊരിങ്ങൽകുത്ത്, മാനന്തവാടി പദ്ധതികൾ വരുന്ന 5-6 കൊല്ലത്തിനുള്ളിൽ പണിതീർക്കുമെന്നു പറഞ്ഞാൽ അത് വിശ്വസിക്കാൻ വിഷമമാണ്. പല പദ്ധതികൾക്കും ഭവാനി, ബാരാപോൾ, പാമ്പാർ, മാനന്തവാടി സംസ്ഥാനങ്ങളുമായുള്ള തർക്കം തീർക്കേണ്ടതുണ്ട്. ഹൈലെവൽ കമ്മിറ്റി തയ്യാറാക്കിയിട്ടുള്ള ഷെഡ്യൂൾ പട്ടിക 7 നടപ്പാകണമെന്ന് ആഗ്ര}}<noinclude></noinclude>
802u8afkfs12jwwkvf6iicaomqgotzx
249010
249009
2026-10-12T04:21:07Z

| style="text-align: center;" | 1991-92
| style="text-align: center;" | 1035
| style="text-align: center;" | 1256
| style="text-align: left;" | മാനന്തവാടി, മൂന്നാർ (പള്ളിവാസൽ), 1,2 യൂണിറ്റ്
|-
| style="text-align: center;" | 1992-93
| style="text-align: center;" | 1139
| style="text-align: center;" | 1472
| style="text-align: left;" | പള്ളിവാസൽ (മൂന്നാർ) 3,4 യൂണിറ്റ്, പൂയൻകുട്ടി ഘട്ടം-1, കേരള തെർമൽ-2.
|-
| style="text-align: center;" | 1993-94
| style="text-align: center;" | 1249
| style="text-align: center;" | 1496
| style="text-align: left;" | അച്ചൻകോവിൽ
|-
| style="text-align: center;" | 1994-95
| style="text-align: center;" | 1378
| style="text-align: center;" | 1577
| style="text-align: left;" | പൂയൻകുട്ടി- 2-ആം ഘട്ടം
|-
| style="text-align: center;" | 1995-96
| style="text-align: center;" | 1508
| style="text-align: center;" | 1648
| style="text-align: left;" | പാമ്പാർ, ലോവർ ശബരിഗിരി, ബാരാപോൾ
|-
| style="text-align: center;" | 1996-97
| style="text-align: center;" | 1668
| style="text-align: center;" | 2007
| style="text-align: left;" | കേരള ഭവാനി, ചോളത്തിപ്പുഴ, ചാലിപ്പുഴ, കേരള തെർമൽ 3-ആം ഘട്ടം.
|-
| style="text-align: center;" | 1997-98
| style="text-align: center;" | 1838
| style="text-align: center;" | 2083
| style="text-align: left;" | പെരിഞ്ചാകുട്ടി, കേരള പാണിയർ, പുന്നപ്പുഴ
|-
| style="text-align: center;" | 1998-99
| style="text-align: center;" | 2018
| style="text-align: center;" | 2284
| style="text-align: left;" | കേരള ന്യൂക്ലിയർ 1-ആം ഘട്ടം, മറ്റു ചില്ലര ജല വൈദ്യുത നിലയങ്ങൾ
|-
| style="text-align: center;" | 1997-2000
| style="text-align: center;" | 2218
| style="text-align: center;" | 2284
| style="text-align: left;" |
|}
{{justify|ശേഷിയാണ് പറഞ്ഞിരുന്നത്. ഇപ്പോൾ 150 മെഗാവാട്ടും 50 കോടി യൂണിറ്റുമായി ചുരുക്കിയിട്ടുണ്ട്. യഥാർഥത്തിൽ ആ പദ്ധതി നടപ്പാക്കാൻ പറ്റില്ലെന്ന് ബോർഡിനു തന്നെ അറിയാവുന്ന കാര്യമാണ്. ഇനിയും പണി തുടങ്ങിയിട്ടില്ലാത്ത അതിരപ്പിള്ളി, പൊരിങ്ങൽകുത്ത്, മാനന്തവാടി പദ്ധതികൾ വരുന്ന 5-6 കൊല്ലത്തിനുള്ളിൽ പണിതീർക്കുമെന്നു പറഞ്ഞാൽ അത് വിശ്വസിക്കാൻ വിഷമമാണ്. പല പദ്ധതികൾക്കും ഭവാനി, ബാരാപോൾ, പാമ്പാർ, മാനന്തവാടി സംസ്ഥാനങ്ങളുമായുള്ള തർക്കം തീർക്കേണ്ടതുണ്ട്. ഹൈലെവൽ കമ്മിറ്റി തയ്യാറാക്കിയിട്ടുള്ള ഷെഡ്യൂൾ പട്ടിക 7 നടപ്പാകണമെന്ന് ആഗ്ര}}<noinclude></noinclude>
i6o3ba7mg37n62cvzuqal75y3i1lnd8
249011
249010
2026-10-12T04:21:38Z
Sreejithk2000
57
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
249011
proofread-page
text/x-wiki
<noinclude><pagequality level="3" user="Sreejithk2000" />{{ഇടത്തുംവലത്തും|82|ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ}}</noinclude>പട്ടിക 6.
{{ന|'''വൈദ്യുതി ഡിമാന്റും ലഭ്യതയും 1980-2000'''}}
{| style="border-collapse: collapse; border-top: 1px solid black; border-bottom: 1px solid black; width: 100%;"
|-
! style="text-align: center;" | കൊല്ലം
! style="text-align: center;" | ഡിമാന്റ് കോടി യൂണിറ്റ്
! style="text-align: center;" | ലഭ്യത കോടി യൂണിറ്റ്
! style="text-align: center;" | ലഭ്യതയ്ക്കുള്ള മാർഗം
|-
| style="text-align: center; " | 1980-81
| style="text-align: center;" | 351
| style="text-align: center;" | 473
| style="text-align: left;" | നിലവിലുള്ള ശേഷി
|-
| style="text-align: center;" | 1983-84
| style="text-align: center;" | 351
| style="text-align: center;" | 484
| style="text-align: left;" | രാമകുണ്ഡം - ഓഹരി
|-
| style="text-align: center;" | 1984-85
| style="text-align: center;" | 570
| style="text-align: center;" | 671
| style="text-align: left;" | ശബരിഗിരി, ഇടുക്കി, ഇടമലയാർ, ഇടുക്കി രണ്ടാം ഘട്ടം 2 യൂണിറ്റുകൾ
|-
| style="text-align: center;" | 1985-86
| style="text-align: center;" | 643
| style="text-align: center;" | 682
| style="text-align: left;" | ഇടുക്കി രണ്ടാം ഘട്ടം 2-ആം യൂണിറ്റ്, കല്പാക്കം നെയ്‌വേലി - ഓഹരി
|-
| style="text-align: center;" | 1986-87
| style="text-align: center;" | 687
| style="text-align: center;" | 687
| style="text-align: left;" | കല്ലട
|-
| style="text-align: center;" | 1987-88
| style="text-align: center;" | 741
| style="text-align: center;" | 738
| style="text-align: left;" | മാട്ടുപെട്ടി, മലമ്പുഴ, മലങ്കര, ചിമോണി, പേപ്പാറാ കുറ്റ്യാടി, കക്കാട്
|-
| style="text-align: center;" | 1988-89
| style="text-align: center;" | 800
| style="text-align: center;" | 738
| style="text-align: left;" |
|-
| style="text-align: center;" | 1989-90
| style="text-align: center;" | 868
| style="text-align: center;" | 890
| style="text-align: left;" | രാമകുണ്ഡം, 2ആം ഘട്ടം, ലോവർ പെരിയാർ, അതിരപ്പിള്ളി, ചെറുപദ്ധതികൾ.
|-
| style="text-align: center;" | 1991-92
| style="text-align: center;" | 1035
| style="text-align: center;" | 1256
| style="text-align: left;" | മാനന്തവാടി, മൂന്നാർ (പള്ളിവാസൽ), 1,2 യൂണിറ്റ്
|-
| style="text-align: center;" | 1992-93
| style="text-align: center;" | 1139
| style="text-align: center;" | 1472
| style="text-align: left;" | പള്ളിവാസൽ (മൂന്നാർ) 3,4 യൂണിറ്റ്, പൂയൻകുട്ടി ഘട്ടം-1, കേരള തെർമൽ-2.
|-
| style="text-align: center;" | 1993-94
| style="text-align: center;" | 1249
| style="text-align: center;" | 1496
| style="text-align: left;" | അച്ചൻകോവിൽ
|-
| style="text-align: center;" | 1994-95
| style="text-align: center;" | 1378
| style="text-align: center;" | 1577
| style="text-align: left;" | പൂയൻകുട്ടി- 2-ആം ഘട്ടം
|-
| style="text-align: center;" | 1995-96
| style="text-align: center;" | 1508
| style="text-align: center;" | 1648
| style="text-align: left;" | പാമ്പാർ, ലോവർ ശബരിഗിരി, ബാരാപോൾ
|-
| style="text-align: center;" | 1996-97
| style="text-align: center;" | 1668
| style="text-align: center;" | 2007
| style="text-align: left;" | കേരള ഭവാനി, ചോളത്തിപ്പുഴ, ചാലിപ്പുഴ, കേരള തെർമൽ 3-ആം ഘട്ടം.
|-
| style="text-align: center;" | 1997-98
| style="text-align: center;" | 1838
| style="text-align: center;" | 2083
| style="text-align: left;" | പെരിഞ്ചാകുട്ടി, കേരള പാണിയർ, പുന്നപ്പുഴ
|-
| style="text-align: center;" | 1998-99
| style="text-align: center;" | 2018
| style="text-align: center;" | 2284
| style="text-align: left;" | കേരള ന്യൂക്ലിയർ 1-ആം ഘട്ടം, മറ്റു ചില്ലറ ജല വൈദ്യുത നിലയങ്ങൾ
|-
| style="text-align: center;" | 1997-2000
| style="text-align: center;" | 2218
| style="text-align: center;" | 2284
| style="text-align: left;" |
|}
{{justify|ശേഷിയാണ് പറഞ്ഞിരുന്നത്. ഇപ്പോൾ 150 മെഗാവാട്ടും 50 കോടി യൂണിറ്റുമായി ചുരുക്കിയിട്ടുണ്ട്. യഥാർഥത്തിൽ ആ പദ്ധതി നടപ്പാക്കാൻ പറ്റില്ലെന്ന് ബോർഡിനു തന്നെ അറിയാവുന്ന കാര്യമാണ്. ഇനിയും പണി തുടങ്ങിയിട്ടില്ലാത്ത അതിരപ്പിള്ളി, പൊരിങ്ങൽകുത്ത്, മാനന്തവാടി പദ്ധതികൾ വരുന്ന 5-6 കൊല്ലത്തിനുള്ളിൽ പണിതീർക്കുമെന്നു പറഞ്ഞാൽ അത് വിശ്വസിക്കാൻ വിഷമമാണ്. പല പദ്ധതികൾക്കും ഭവാനി, ബാരാപോൾ, പാമ്പാർ, മാനന്തവാടി സംസ്ഥാനങ്ങളുമായുള്ള തർക്കം തീർക്കേണ്ടതുണ്ട്. ഹൈലെവൽ കമ്മിറ്റി തയ്യാറാക്കിയിട്ടുള്ള ഷെഡ്യൂൾ പട്ടിക 7 നടപ്പാകണമെന്ന് ആഗ്ര}}<noinclude></noinclude>
qtwz8b3pfhhkvq3g99704sszyof8frv
ഉപയോക്താവിന്റെ സംവാദം:Kavithoth
3
86404
249012
2026-10-12T11:02:35Z
Manojk
804
'{{ബദൽ:സ്വാഗതം}}' താൾ സൃഷ്ടിച്ചിരിക്കുന്നു
249012
wikitext
text/x-wiki
'''നമസ്കാരം {{BASEPAGENAME}} !''',
[[ചിത്രം:Lipi ml.png|thumb|400px|right|[[സഹായം:എഴുത്ത്|മലയാളം ടൈപ്പു ചെയ്യുവാൻ]] ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം]]
വിക്കിഗ്രന്ഥശാലയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ തുടർന്നും ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പകർപ്പവകാശകാലാവധി കഴിഞ്ഞ നമ്മുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ സൂക്ഷിക്കുവാനുള്ള ഇവിടം താങ്കളുടെ കൂടി സഹായത്താൽ വളരുമെന്ന് കരുതട്ടെ.
താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
*[[സഹായം:ടൈപ്പിംഗ്|മലയാളത്തിൽ ടൈപ്പ് ചെയ്യാൻ]]
*[[Help:എഡിറ്റിംഗ് വഴികാട്ടി|ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ]]
*[[സഹായം:സമാന്യ പരിചയം|സമാന്യ പരിചയം]]
*[[സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം|സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം]]
*[[സഹായം:എഡിറ്റിംഗ് വഴികാട്ടി|എഡിറ്റിംഗ് വഴികാട്ടി]]
<!-- *[[Help:ഉള്ളടക്കം|സഹായ താളുകൾ]]
*[[Help:ചിത്ര സഹായി|ചിത്ര സഹായി]]
*[[Help:കീഴ്‌വഴക്കം|കീഴ്‌വഴക്കങ്ങൾ]]
*[[വിക്കിപീഡിയ:Sandbox|എഴുത്തുകളരി]]
*[[സഹായം:ടൈപ്പിംഗ്|മലയാളത്തിലെഴുതാൻ]] -->
<!-- താങ്കൾ [[വിക്കിപീഡിയ:പുതുമുഖം|പുതുമുഖങ്ങൾക്കായുള്ള താൾ]] പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു. -->
'''വിക്കിഗ്രന്ഥശാല''' സംരംഭത്തിലെ പ്രവർത്തകരിലൊരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞങ്ങൾ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ [[user:Kavithoth|ഉപയോക്താവിനുള്ള താളിൽ]] നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" <nowiki>(~~~~)</nowiki>ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിഗ്രന്ഥശാലയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ '''<nowiki>{{helpme}}</nowiki>''' എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. താങ്കൾ വിക്കിഗ്രന്ഥശാലയിൽ നല്ല ഒരു പങ്കാളിയായി തുടരുമെന്നും നമ്മുടെ ഭാഷയ്ക്കു മുതൽകൂട്ടാകാൻ പോകുന്ന ഈ വിക്കിയിൽ വളരെയധികം സംഭാവനകൾ നൽകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.
-- [[ഉപയോക്താവ്:Manojk|മനോജ് .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 11:02, 12 ഒക്ടോബർ 2026 (UTC)
8pczdcz56dbkpgd64jgy4kh5v7ws4fq
ഉപയോക്താവിന്റെ സംവാദം:TheGreatEditor024
3
86405
249013
2026-10-12T11:02:55Z
Manojk
804
'{{ബദൽ:സ്വാഗതം}}' താൾ സൃഷ്ടിച്ചിരിക്കുന്നു
249013
wikitext
text/x-wiki
'''നമസ്കാരം {{BASEPAGENAME}} !''',
[[ചിത്രം:Lipi ml.png|thumb|400px|right|[[സഹായം:എഴുത്ത്|മലയാളം ടൈപ്പു ചെയ്യുവാൻ]] ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം]]
വിക്കിഗ്രന്ഥശാലയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ തുടർന്നും ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പകർപ്പവകാശകാലാവധി കഴിഞ്ഞ നമ്മുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ സൂക്ഷിക്കുവാനുള്ള ഇവിടം താങ്കളുടെ കൂടി സഹായത്താൽ വളരുമെന്ന് കരുതട്ടെ.
താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
*[[സഹായം:ടൈപ്പിംഗ്|മലയാളത്തിൽ ടൈപ്പ് ചെയ്യാൻ]]
*[[Help:എഡിറ്റിംഗ് വഴികാട്ടി|ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ]]
*[[സഹായം:സമാന്യ പരിചയം|സമാന്യ പരിചയം]]
*[[സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം|സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം]]
*[[സഹായം:എഡിറ്റിംഗ് വഴികാട്ടി|എഡിറ്റിംഗ് വഴികാട്ടി]]
<!-- *[[Help:ഉള്ളടക്കം|സഹായ താളുകൾ]]
*[[Help:ചിത്ര സഹായി|ചിത്ര സഹായി]]
*[[Help:കീഴ്‌വഴക്കം|കീഴ്‌വഴക്കങ്ങൾ]]
*[[വിക്കിപീഡിയ:Sandbox|എഴുത്തുകളരി]]
*[[സഹായം:ടൈപ്പിംഗ്|മലയാളത്തിലെഴുതാൻ]] -->
<!-- താങ്കൾ [[വിക്കിപീഡിയ:പുതുമുഖം|പുതുമുഖങ്ങൾക്കായുള്ള താൾ]] പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു. -->
'''വിക്കിഗ്രന്ഥശാല''' സംരംഭത്തിലെ പ്രവർത്തകരിലൊരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞങ്ങൾ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ [[user:TheGreatEditor024|ഉപയോക്താവിനുള്ള താളിൽ]] നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" <nowiki>(~~~~)</nowiki>ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിഗ്രന്ഥശാലയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ '''<nowiki>{{helpme}}</nowiki>''' എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. താങ്കൾ വിക്കിഗ്രന്ഥശാലയിൽ നല്ല ഒരു പങ്കാളിയായി തുടരുമെന്നും നമ്മുടെ ഭാഷയ്ക്കു മുതൽകൂട്ടാകാൻ പോകുന്ന ഈ വിക്കിയിൽ വളരെയധികം സംഭാവനകൾ നൽകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.
-- [[ഉപയോക്താവ്:Manojk|മനോജ് .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 11:02, 12 ഒക്ടോബർ 2026 (UTC)
pb8etazb2umtjwc9t54ytk39j97psjm