വിക്കിഗ്രന്ഥശാല mlwikisource https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE MediaWiki 1.47.0-wmf.24 first-letter മീഡിയ പ്രത്യേകം സംവാദം ഉപയോക്താവ് ഉപയോക്താവിന്റെ സംവാദം വിക്കിഗ്രന്ഥശാല വിക്കിഗ്രന്ഥശാല സംവാദം പ്രമാണം പ്രമാണത്തിന്റെ സംവാദം മീഡിയവിക്കി മീഡിയവിക്കി സംവാദം ഫലകം ഫലകത്തിന്റെ സംവാദം സഹായം സഹായത്തിന്റെ സംവാദം വർഗ്ഗം വർഗ്ഗത്തിന്റെ സംവാദം രചയിതാവ് രചയിതാവിന്റെ സംവാദം കവാടം കവാടത്തിന്റെ സംവാദം സൂചിക സൂചികയുടെ സംവാദം താൾ താളിന്റെ സംവാദം പരിഭാഷ പരിഭാഷയുടെ സംവാദം TimedText TimedText talk ഘടകം ഘടകത്തിന്റെ സംവാദം Event Event talk ജ്ഞാനപ്പാന 0 3 249041 248477 2026-10-15T01:50:08Z ~2026-55447-58 13641 /* ഭാരതമഹിമ */ തെറ്റ് തിരുത്തി 249041 wikitext text/x-wiki {{prettyurl|jnanappana}} {{header2 | title = ജ്ഞാനപ്പാന | genre = | author = പൂന്താനം നമ്പൂതിരി | year = | translator = | section = ജ്ഞാനപ്പാന | previous = | next = | notes = '''വൃത്തം:''' പാന / സർപ്പിണി {{ml:wikipedia}} }} <div style="float:right; padding:10px"> __TOC__ </div> <div class="prose"> ഗുരുനാഥൻ തുണചെയ്ക സന്തതം തിരുനാമങ്ങൾ നാവിന്മേലെപ്പോഴും പിരിയാതെയിരിക്കണം നമ്മുടെ നരജന്മം സഫലമാക്കീടുവാൻ!(2) ===മംഗളാചരണം=== കൃഷ്ണ! കൃഷ്ണ! മുകുന്ദ! ജനാർദ്ദന! കൃഷ്ണ! ഗോവിന്ദ! നാരായണാ! ഹരേ! അച്യുതാനന്ദ! ഗോവിന്ദ! മാധവാ! സച്ചിദാനന്ദ! നാരായണാ! ഹരേ! === കാലലീല === ഇന്നലെയോളമെന്തെന്നറിഞ്ഞീലാ ഇന്നി നാളെയുമെന്തെന്നറിഞ്ഞീലാ ഇന്നിക്കണ്ട തടിക്കു വിനാശവു- മിന്ന നേരമെന്നേതുമറിഞ്ഞീലാ. കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ- ക്കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ. രണ്ടു നാലു ദിനംകൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ, മാളികമുകളേറിയ മന്നന്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ‍{{Ref|1|1}}. === അധികാരിഭേദം === കണ്ടാലൊട്ടറിയുന്നു ചിലരിതു കണ്ടാലും തിരിയാ ചിലർക്കേതുമേ. കണ്ടതൊന്നുമേ സത്യമല്ലെന്നതു മുമ്പേകണ്ടിട്ടറിയുന്നിതു ചിലർ{{Ref|2|2}}. മനുജാതിയിൽത്തന്നെ പലവിധം മനസ്സിന്നു വിശേഷമുണ്ടോർക്കണം. പലർക്കുമറിയേണമെന്നിട്ടല്ലോ പലജാതി പറയുന്ന ശാസ്ത്രങ്ങൾ. കർമ്മത്തിലധികാരി ജനങ്ങൾക്കു കർമ്മശാസ്ത്രങ്ങളുണ്ടു പലവിധം. ജ്ഞാനത്തിന്നധികാരി ജനങ്ങൾക്കു ജ്ഞാനശാസ്ത്രങ്ങളും പലതുണ്ടല്ലോ. സാംഖ്യശാസ്ത്രങ്ങൾ യോഗങ്ങളെന്നിവ{{Ref|3|3}} സംഖ്യയിലതു നില്‌ക്കട്ടേ സർവ്വവും; === തത്ത്വവിചാരം === ചുഴന്നീടുന്ന സംസാരചക്രത്തി- ലുഴന്നീടും നമുക്കറിഞ്ഞീടുവാൻ അറിവുള്ള മഹത്തുക്കളുണ്ടൊരു പരമാർത്ഥമരുൾചെയ്തിരിക്കുന്നു. എളുതായിട്ടു മുക്തി ലഭിപ്പാനായ്‌ ചെവി തന്നിതു കേൾപ്പിനെല്ലാവരും നമ്മെയൊക്കെയും ബന്ധിച്ച സാധനം കർമ്മമെന്നറിയേണ്ടതു മുമ്പിനാൽ മുന്നമിക്കണ്ട വിശ്വമശേഷവും ഒന്നായുള്ളൊരു ജ്യോതിസ്വരൂപമായ്‌ ഒന്നും ചെന്നങ്ങു തന്നോടു പറ്റാതെ ഒന്നിനും ചെന്നു താനും വലയാതെ ഒന്നൊന്നായി നിനയ്ക്കും ജനങ്ങൾക്ക്‌{{Ref|4|4}} ഒന്നുകൊണ്ടറിവാകുന്ന വസ്തുവായ്‌ ഒന്നിലുമറിയാത്ത ജനങ്ങൾക്ക്‌{{Ref|5|5}} ഒന്നുകൊണ്ടും തിരിയാത്ത വസ്തുവായ്‌ ഒന്നുപോലെയൊന്നില്ലാതെയുള്ളതി{{Ref|6|6}}- ന്നൊന്നായുള്ളൊരു ജീവസ്വരൂപമായ്‌ ഒന്നിലുമൊരു ബന്ധമില്ലാതെയായ്‌ നിന്നവൻതന്നെ വിശ്വം ചമച്ചുപോൽ {{Ref|7|7}}. മൂന്നുമൊന്നിലടങ്ങുന്നു പിന്നെയും ഒന്നുമില്ലപോൽ വിശ്വമന്നേരത്ത് {{Ref|8|8}}‌. === കർമ്മഗതി === ഒന്നുകൊണ്ട് ചമച്ചൊരു വിശ്വത്തിൽ മൂന്നായിട്ടുള്ള കർമ്മങ്ങളൊക്കെയും പുണ്യകർമ്മങ്ങൾ പാപകർമ്മങ്ങളും പുണ്യപാപങ്ങൾ മിശ്രമാം കർമ്മവും മൂന്നു ജാതി നിരൂപിച്ചു കാണുമ്പോൾ മൂന്നുകൊണ്ടും തളയ്‌ക്കുന്നു ജീവനെ. പൊന്നിൻചങ്ങലയൊന്നിപ്പറഞ്ഞതി- ലൊന്നിരുമ്പുകൊണ്ടെന്നത്രേ ഭേദങ്ങൾ{{Ref|9|9}}. രണ്ടിനാലുമെടുത്തു പണിചെയ്ത ചങ്ങലയല്ലോ മിശ്രമാം കർമ്മവും. ബ്രഹ്‌മാവാദിയായീച്ചയെറുമ്പോളം കർമ്മബദ്ധന്മാരെന്നതറിഞ്ഞാലും. ഭുവനങ്ങളെ സൃഷ്ടിക്കയെന്നതു ഭുവനാന്ത്യപ്രളയം കഴിവോളം കർമ്മപാശത്തെ ലംഘിക്കയെന്നതു ബ്രഹ്‌മാവിന്നുമെളുതല്ല നിർണ്ണയം. ദിക്‌പാലന്മാരുമവ്വണ്ണമോരോരോ ദിക്കുതോറും തളച്ചു കിടക്കുന്നു. അല്‌പകർമ്മികളാകിയ നാമെല്ലാ- മല്‌പകാലംകൊണ്ടോരോരോ ജന്തുക്കൾ ഗർഭപാത്രത്തിൽ പുക്കും പുറപ്പെട്ടും കർമ്മംകൊണ്ടു കളിക്കുന്നതിങ്ങനെ. === ജീവഗതി === നരകത്തിൽക്കിടക്കുന്ന ജീവൻപോയ്‌ ദുരിതങ്ങളൊടുങ്ങി മനസ്സിന്റെ പരിപാകവും വന്നു ക്രമത്താലേ നരജാതിയിൽ വന്നു പിറന്നിട്ടു സുകൃതം ചെയ്തു മേല്‌പോട്ടു പോയവർ സ്വർഗ്ഗത്തിങ്കലിരുന്നു സുഖിക്കുന്നു. സുകൃതങ്ങളുമൊക്കെയൊടുങ്ങുമ്പോൾ പരിപാകവുമെള്ളോളമില്ലവർ പരിചോടങ്ങിരുന്നിട്ടു ഭൂമിയിൽ ജാതരായ്‌; ദുരിതം ചെയ്തു ചത്തവർ. വന്നൊരദ്‌ദുരിതത്തിൻഫലമായി പിന്നെപ്പോയ്‌ നരകങ്ങളിൽ വീഴുന്നു{{Ref|10|10}}. സുരലോകത്തിൽനിന്നൊരു ജീവൻപോയ്‌ നരലോകേ മഹീസുരനാകുന്നു; ചണ്ഡകർമ്മങ്ങൾ ചെയ്തവർ ചാകുമ്പോൾ ചണ്ഡാലകുലത്തിങ്കൽപ്പിറക്കുന്നു. അസുരന്മാർ സുരന്മാരായീടുന്നു; അമര‍ന്മാർ മരങ്ങളായീടുന്നു; അജം ചത്തു ഗജമായ്‌ പിറക്കുന്നു{{Ref|11|11}} ഗജം ചത്തങ്ങജവുമായീടുന്നു; നരി ചത്തു നരനായ്‌ പിറക്കുന്നു നാരി ചത്തുടനോരിയായ്‌പോകുന്നു; കൃപകൂടാതെ പീഡിപ്പിച്ചീടുന്ന നൃപൻ ചത്തു കൃമിയായ്‌പിറക്കുന്നു; ഈച്ച ചത്തൊരു പൂച്ചയായീടുന്നു ഈശ്വരന്റെ വിലാസങ്ങളിങ്ങനെ. കീഴ്‌മേലിങ്ങനെ മണ്ടുന്ന ജീവന്മാർ{{Ref|12|12}} ഭൂമിയീന്നത്രേ നേടുന്നു കർമ്മങ്ങൾ; സീമയില്ലാതോളം പല കർമ്മങ്ങൾ ഭൂമിയീന്നത്രേ നേടുന്നു ജീവന്മാർ. അങ്ങനെ ചെയ്തു നേടി മരിച്ചുട- നന്യലോകങ്ങളോരോന്നിലോരോന്നിൽ ചെന്നിരുന്നു ഭുജിക്കുന്നു ജീവന്മാർ തങ്ങൾ ചെയ്തോരു കർമ്മങ്ങൾതൻ ഫലം. ഒടുങ്ങീടുമതൊട്ടുനാൾ ചെല്ലുമ്പോൾ. ഉടനെ വന്നു നേടുന്നു പിന്നെയും; തന്റെ തന്റെ ഗൃഹത്തിങ്കൽനിന്നുടൻ കൊണ്ടുപോന്ന ധനംകൊണ്ടു നാമെല്ലാം മറ്റെങ്ങാനുമൊരേടത്തിരുന്നിട്ടു വിറ്റൂണെന്നു പറയും കണക്കിനേ. (കൃഷ്ണ കൃഷ്ണ.....) === ഭാരതമഹിമ === കർമ്മങ്ങൾക്കു വിളഭൂമിയാകിയ{{Ref|13|13}} ജന്മദേശമിബ്ഭൂമിയറിഞ്ഞാലും. കർമ്മനാശം വരുത്തേണമെങ്കിലും ചെമ്മേ മറ്റെങ്ങുംസാധിയാ നിർണ്ണയം. ഭക്തന്മാർക്കും മുമുക്ഷു ജനങ്ങൾക്കും സക്തരായ വിഷയീജനങ്ങൾക്കും ഇച്ഛിച്ചീടുന്നതൊക്കെക്കൊടുത്തീടും വിശ്വമാതാവു ഭൂമി ശിവ ശിവ{{Ref|14|14}}. വിശ്വനാഥന്റെ മൂലപ്രകൃതിതാൻ പ്രത്യക്ഷേണ വിളങ്ങുന്നു ഭൂമിയായ്‌. അവനീതലപാലനത്തിന്നല്ലോ അവതാരങ്ങളും പലതോർക്കുമ്പോൾ. അതുകൊണ്ടു വിശേഷിച്ചും ഭൂലോകം പതിന്നാലിലുമുത്തമമെന്നല്ലോ വേദവാദികളായ മുനികളും വേദവും ബഹുമാനിച്ചു ചൊല്ലുന്നു. ലവണാംബുധിമദ്ധ്യേ വിളങ്ങുന്ന ജംബുദ്വീപൊരു യോജനലക്ഷവും സപ്തദ്വീപുകളുണ്ടതിലെത്രയും ഉത്തമമെന്നു വാഴ്‌ത്തുന്നു പിന്നെയും{{Ref|15|15}}. ഭൂപത്‌മത്തിന്നു കർണ്ണികയായിട്ടു ഭൂധരേന്ദ്രനതിലല്ലോ നില്‌ക്കുന്നു. ഇതിലൊമ്പതു ഖണ്ഡങ്ങളുണ്ടല്ലോ അതിലുത്തമം ഭാരതഭൂതലം സമ്മതരായ മാമുനിശ്രേഷ്ഠന്മാർ കർമ്മക്ഷേത്രമെന്നല്ലോ പറയുന്നു; കർമ്മബീജമതീന്നു മുളയ്ക്കേണ്ടു ബ്രഹ്‌മലോകത്തിരിക്കുന്നവർകൾക്കും, കർമ്മബീജം വരട്ടിക്കളഞ്ഞുടൻ ജന്മനാശം വരുത്തേണമെങ്കിലും ഭാരതമായ ഖണ്ഡമൊഴിഞ്ഞുള്ള പാരിലെങ്ങുമെളുതല്ല നിർണ്ണയം. അത്ര മുഖ്യമായുള്ളൊരു ഭാരത- മിപ്രദേശമെന്നെല്ലാരുമോർക്കണം. === കലികാലമഹിമ === യുഗം നാലിലും നല്ലൂ കലിയുഗം സുഖമേതന്നെ മുക്തിവരുത്തുവാൻ. കൃഷ്ണ! കൃഷ്ണ! മുകുന്ദ! ജനാർദ്ദന! കൃഷ്ണ! ഗോവിന്ദ! രാമ! എന്നിങ്ങനെ തിരുനാമസങ്കീർത്തനമെന്നിയേ മറ്റേതുമില്ല യത്നമറിഞ്ഞാലും{{Ref|16|16}} അതു ചിന്തിച്ചു മറ്റുള്ള ലോകങ്ങൾ പതിമ്മൂന്നിലുമുള്ള ജനങ്ങളും മറ്റു ദ്വീപുകളാറിലുമുള്ളോരും മറ്റു ഖണ്ഡങ്ങളെട്ടിലുമുള്ളോരും മറ്റു മൂന്നു യുഗങ്ങളിലുള്ളോരും മുക്തി തങ്ങൾക്കു സാദ്ധ്യമല്ലായ്‌കയാൽ കലികാലത്തെ ഭാരതഖണ്ഡത്തെ, കലിതാദരം കൈവണങ്ങീടുന്നു. അതിൽ വന്നൊരു പുല്ലായിട്ടെങ്കിലും ഇതുകാലം ജനിച്ചുകൊണ്ടീടുവാൻ യോഗ്യത വരുത്തീടുവാൻ തക്കൊരു ഭാഗ്യം പോരാതെ പോയല്ലോ ദൈവമേ! ഭാരതഖണ്ഡത്തിങ്കൽ പിറന്നൊരു മാനുഷർക്കും കലിക്കും നമസ്കാരം! എന്നെല്ലാം പുകഴ്‌ത്തീടുന്നു മറ്റുള്ളോർ എന്നതെന്തിനു നാം പറഞ്ഞീടുന്നു? === എന്തിന്റെ കുറവ്‌ === കാലമിന്നു കലിയുഗമല്ലയോ? ഭാരതമിപ്രദേശവുമല്ലയോ? നമ്മളെല്ലാം നരന്മാരുമല്ലയോ?{{Ref|17|17}} ചെമ്മെ നന്നായ്‌ നിരൂപിപ്പിനെല്ലാരും. ഹരിനാമങ്ങളില്ലാതെ പോകയോ? നരകങ്ങളിൽ പേടി കുറകയോ? നാവുകൂടാതെ ജന്മമതാകയോ? നമുക്കിന്നി വിനാശമില്ലായ്‌കയോ? കഷ്ടം!കഷ്ടം! നിരൂപണം കൂടാതെ ചുട്ടു തിന്നുന്നു ജന്മം പഴുതെ നാം! === മനുഷ്യജന്മം ദുർല്ലഭം === എത്ര ജന്മം പ്രയാസപ്പെട്ടിക്കാലം അത്ര വന്നു പിറന്നു സുകൃതത്താൽ! എത്ര ജന്മം മലത്തിൽ കഴിഞ്ഞതും എത്ര ജന്മം ജലത്തിൽ കഴിഞ്ഞതും എത്ര ജന്മങ്ങൾ മണ്ണിൽ കഴിഞ്ഞതും എത്ര ജന്മം മരങ്ങളായ്‌ നിന്നതും എത്ര ജന്മം അരിച്ചു നടന്നതും എത്ര ജന്മം മൃഗങ്ങൾ പശുക്കളായ്‌ അതു വന്നിട്ടിവണ്ണം ലഭിച്ചൊരു മർത്ത്യജന്മത്തിൻ മുമ്പേ കഴിച്ചു നാം!{{Ref|18|18}} എത്രയും പണിപ്പെട്ടിങ്ങു മാതാവിൻ ഗർഭപാത്രത്തിൽ വീണതറിഞ്ഞാലും. പത്തുമാസം വയറ്റിൽ കഴിഞ്ഞുപോയ്‌ പത്തുപന്തീരാണ്ടുണ്ണിയായിട്ടും പോയ്‌. തന്നെത്താനഭിമാനിച്ചു പിന്നേടം തന്നെത്താനറിയാതെ കഴിയുന്നു. എത്രകാലമിരിക്കുമിനിയെന്നും സത്യമോ നമുക്കേതുമൊന്നില്ലല്ലോ{{Ref|19|19}}; നീർപ്പോളപോലെയുള്ളൊരു ദേഹത്തിൽ വീർപ്പുമാത്രമുണ്ടിങ്ങനെ കാണുന്നു. ഓർത്തറിയാതെ പാടുപെടുന്നേരം{{Ref|20|20}} നേർത്തുപോകുമതെന്നേ പറയാവൂ. അത്രമാത്രമിരിക്കുന്ന നേരത്തു കീർത്തിച്ചീടുന്നതില്ല തിരുനാമം!{{Ref|21|21}} === സംസാരവർണ്ണന === സ്‌ഥാനമാനങ്ങൾ ചൊല്ലിക്കലഹിച്ചു നാണംകെട്ടു നടക്കുന്നിതു ചിലർ മദമത്സരം ചിന്തിച്ചു ചിന്തിച്ചു മതി കെട്ടു നടക്കുന്നിതു ചിലർ; ചഞ്ചലാക്ഷിമാർ വീടുകളിൽ പുക്കു കുഞ്ചിരാമനായാടുന്നിതു ചിലർ;{{Ref|22|22}} കോലകങ്ങളിൽ സേവകരായിട്ടു കോലംകെട്ടി ഞെളിയുന്നിതു ചിലർ ശാന്തിചെയ്തു പുലർത്തുവാനായിട്ടു സന്ധ്യയോളം നടക്കുന്നിതു ചിലർ; അമ്മയ്ക്കും പുനരച്ഛനും ഭാര്യയ്ക്കും ഉണ്‌മാൻപോലും കൊടുക്കുന്നില്ല ചിലർ; അഗ്നിസാക്ഷിണിയായൊരു പത്നിയെ സ്വപ്നത്തിൽപ്പോലും കാണുന്നില്ല ചിലർ; സത്തുകൾ കണ്ടു ശിക്ഷിച്ചു ചൊല്ലുമ്പോൾ ശത്രുവെപ്പോലെ ക്രുദ്ധിക്കുന്നു ചിലർ; വന്ദിതന്മാരെക്കാണുന്ന നേരത്തു നിന്ദിച്ചത്രെ പറയുന്നിതു ചിലർ; കാൺക നമ്മുടെ സംസാരംകൊണ്ടത്രേ വിശ്വമീവണ്ണം നിൽപ്പൂവെന്നും ചിലർ; ബ്രാഹ്‌മണ്യംകൊണ്ടു കുന്തിച്ചു കുന്തിച്ചു ബ്രഹ്‌മാവുമെനിക്കൊക്കായെന്നും ചിലർ;{{Ref|23|23}} അർത്ഥാശയ്‌ക്കു വിരുതു വിളിപ്പിപ്പാൻ അഗ്നിഹോത്രാദി ചെയ്യുന്നിതു ചിലർ; സ്വർണ്ണങ്ങൾ നവരത്നങ്ങളെക്കൊണ്ടും എണ്ണം കൂടാതെ വില്‌ക്കുന്നിതു ചിലർ; മത്തേഭം കൊണ്ടു കച്ചവടം ചെയ്തും ഉത്തമതുരഗങ്ങളതുകൊണ്ടും അത്രയുമല്ല കപ്പൽ വെപ്പിച്ചിട്ടു- മെത്ര നേടുന്നിതർത്ഥം ശിവ! ശിവ! വൃത്തിയും കെട്ടു ധൂർത്തരായെപ്പോഴും അർത്ഥത്തെക്കൊതിച്ചെത്ര നശിക്കുന്നു! അർത്ഥമെത്ര വളരെയുണ്ടായാലും തൃപ്തിയാകാ മനസ്സിന്നൊരു കാലം. പത്തു കിട്ടുകിൽ നൂറു മതിയെന്നും ശതമാകിൽ സഹസ്രം മതിയെന്നും ആയിരം പണം കയ്യിലുണ്ടാകുമ്പോൾ അയുതമാകിലാശ്‌ചര്യമെന്നതും ആശയായുള്ള പാശമതിങ്കേന്നു വേറിടാതെ കരേറുന്നു മേല്‌ക്കുമേൽ. സത്തുക്കൾ ചെന്നിരന്നാലായർത്ഥത്തിൽ സ്വല്‌പമാത്രം കൊടാ ചില ദുഷ്‌ടന്മാർ ചത്തുപോം നേരം വസ്ത്രമതുപോലു- മൊത്തിടാ കൊണ്ടുപോവാനൊരുത്തർക്കും പശ്‌ചാത്താപമൊരെള്ളോളമില്ലാതെ വിശ്വാസപാതകത്തെക്കരുതുന്നു. വിത്തത്തിലാശപറ്റുക ഹേതുവായ്‌ സത്യത്തെ ത്യജിക്കുന്നു ചിലരഹോ! സത്യമെന്നതു ബ്രഹ്‌മമതുതന്നെ സത്യമെന്നു കരുതുന്നു സത്തുക്കൾ. വിദ്യകൊണ്ടറിയേണ്ടതറിയാതെ വിദ്വാനെന്നു നടിക്കുന്നിതു ചിലർ; കുങ്കുമത്തിന്റെ ഗന്ധമറിയാതെ കുങ്കുമം ചുമക്കുമ്പോലെ ഗർദ്ദഭം. കൃഷ്‌ണ കൃഷ്‌ണ! നിരൂപിച്ചു കാണുമ്പോൾ തൃഷ്‌ണകൊണ്ടേ ഭ്രമിക്കുന്നിതൊക്കെയും. (കൃഷ്ണ കൃഷ്ണ.....) === വൈരാഗ്യം === എണ്ണിയെണ്ണിക്കുറയുന്നിതായുസ്സും മണ്ടിമണ്ടിക്കരേറുന്നു മോഹവും; വന്നുവോണം കഴിഞ്ഞു വിഷുവെന്നും, വന്നില്ലല്ലോ തിരുവാതിരയെന്നും, കുംഭമാസത്തിലാകുന്നു നമ്മുടെ ജന്മനക്ഷത്രമശ്വതിനാളെന്നും, ശ്രാദ്ധമുണ്ടഹോ വൃശ്‌ചികമാസത്തിൽ സദ്യയൊന്നുമെളുതല്ലിനിയെന്നും, ഉണ്ണിയുണ്ടായി വേൾപ്പിച്ചതിലൊരു ഉണ്ണിയുണ്ടായിക്കണ്ടാവു ഞാനെന്നും, കോണിക്കൽത്തന്നെ വന്ന നിലമിനി- ക്കാണമന്നന്നെടുപ്പിക്കരുതെന്നും{{Ref|24|24}}, ഇത്‌ഥമോരോന്നു ചിന്തിച്ചിരിക്കവേ ചത്തുപോകുന്നു പാവം ശിവ! ശിവ! എന്തിനിത്ര പറഞ്ഞു വിശേഷിച്ചും ചിന്തിച്ചീടുവിനാവോളമെല്ലാരും. കർമ്മത്തിന്റെ വലിപ്പവുമോരോരോ ജന്മങ്ങൾ പലതും കഴിഞ്ഞെന്നതും{{Ref|25|25}} കാലമിന്നു കലിയുഗമായതും ഭാരതഖണ്ഡത്തിന്റെ വലിപ്പവും അതിൽ വന്നു പിറന്നതുമിത്രനാൾ പഴുതേതന്നെ പോയ പ്രകാരവും ആയുസ്സിന്റെ പ്രമാണമില്ലാത്തതും ആരോഗ്യത്തോടിരിക്കുന്നവസ്ഥയും. ഇന്നു നാമസങ്കീർത്തനംകൊണ്ടുടൻ വന്നുകൂടും പുരുഷാർത്ഥമെന്നതും ഇനിയുള്ള നരകഭയങ്ങളും{{Ref|26|26}} ഇന്നു വേണ്ടുംനിരൂപണമൊക്കെയും. എന്തിനു വൃഥാ കാലം കളയുന്നു? വൈകുണ്‌ഠത്തിന്നു പൊയ്‌ക്കൊൾവിനെല്ലാരും{{Ref|27|27}} കൂടിയല്ല പിറക്കുന്ന നേരത്തും കൂടിയല്ല മരിക്കുന്ന നേരത്തും മദ്ധ്യേയിങ്ങനെ കാണുന്നനേരത്തു മത്സരിക്കുന്നതെന്തിനു നാം വൃഥാ? അർത്‌ഥമോ പുരുഷാർത്ഥമിരിക്കവേ അർത്ഥത്തിന്നു കൊതിക്കുന്നതെന്തു നാം? മദ്ധ്യാഹ്‌നാർക്കപ്രകാശമിരിക്കവേ ഖദ്യോതത്തെയോ മാനിച്ചുകൊള്ളേണ്ടു! ഉണ്ണിക്കൃഷ്‌ണൻ മനസ്സിൽക്കളിക്കുമ്പോൾ ഉണ്ണികൾ മറ്റു വേണമോ മക്കളായ്‌? മിത്രങ്ങൾ നമുക്കെത്ര ശിവ! ശിവ! വിഷ്‌ണുഭക്തന്മാരില്ലേ ഭുവനത്തിൽ? മായ കാട്ടും വിലാസങ്ങൾ കാണുമ്പോൾ ജായ കാട്ടും വിലാസങ്ങൾ ഗോഷ്ഠികൾ. ഭുവനത്തിലെ ഭൂതികളൊക്കെയും ഭവനം നമുക്കായതിതുതന്നെ. വിശ്വനാഥൻ പിതാവു നമുക്കെല്ലാം വിശ്വധാത്രി ചരാചരമാതാവും. അച്ഛനും പുനരമ്മയുമുണ്ടല്ലോ രക്ഷിച്ചീടുവാനുള്ളനാളൊക്കെയും. ഭിക്ഷാന്നം നല്ലൊരന്നവുമുണ്ടല്ലോ ഭക്ഷിച്ചീടുകതന്നെ പണിയുള്ളൂ. === നാമമഹിമ === സക്തികൂടാതെ നാമങ്ങളെപ്പൊഴും ഭക്തിപൂണ്ടു ജപിക്കണം നമ്മുടെ സിദ്ധകാലം കഴിവോളമീവണ്ണം ശ്രദ്ധയോടെ വസിക്കേണമേവരും.{{Ref|28|28}} കാണാകുന്ന ചരാചരജാതിയെ നാണം കൈവിട്ടു കൂപ്പിസ്തുതിക്കണം. ഹരിഷാശ്രുപരിപ്ലുതനായിട്ടു പരുഷാദികളൊക്കെസ്സഹിച്ചുടൻ{{Ref|29|29}} സജ്‌ജനങ്ങളെക്കാണുന്ന നേരത്തു ലജ്‌ജ കൂടാതെ വീണു നമിക്കണം. ഭക്തിതന്നിൽ മുഴുകിച്ചമഞ്ഞുടൻ മത്തനെപ്പോലെ നൃത്തം കുതിക്കണം. പാരിലിങ്ങനെ സഞ്ചരിച്ചീടുമ്പോൾ പ്രാരബ്‌ധങ്ങളശേഷമൊഴിഞ്ഞിടും വിധിച്ചീടുന്ന കർമ്മമൊടുങ്ങുമ്പോൾ പതിച്ചീടുന്നു ദേഹമൊരേടത്ത്‌; കൊതിച്ചീടുന്ന ബ്രഹ്‌മത്തെക്കണ്ടിട്ടു കുതിച്ചീടുന്നു ജീവനുമപ്പൊഴേ. സക്തിവേറിട്ടു സഞ്ചരിച്ചീടുവാൻ പാത്രമായില്ലയെന്നതുകൊണ്ടേതും പരിതാപം മനസ്സിൽ മുഴുക്കേണ്ട തിരുനാമത്തിൻ മാഹാത്‌മ്യം കേട്ടാലും!:- ജാതി പാർക്കിലൊരന്ത്യജനാകിലും വേദവാദി മഹീസുരനാകിലും നാവുകൂടാതെ ജാതന്മാരാകിയ മൂകരെയങ്ങൊഴിച്ചുള്ള മാനുഷർ{{Ref|30|30}} എണ്ണമറ്റ തിരുനാമമുള്ളതിൽ ഒന്നുമാത്രമൊരിക്കലൊരുദിനം സ്വസ്‌ഥനായിട്ടിരിക്കുമ്പോഴെങ്കിലും സ്വപ്നത്തിൽത്താനറിയാതെയെങ്കിലും മറ്റൊന്നായിപ്പരിഹസിച്ചെങ്കിലും മറ്റൊരുത്തർക്കുവേണ്ടിയെന്നാകിലും ഏതു ദിക്കിലിരിക്കിലും തന്നുടെ നാവുകൊണ്ടിതു ചൊല്ലിയെന്നാകിലും അതുമല്ലൊരുനേരമൊരുദിനം ചെവികൊണ്ടിതു കേട്ടുവെന്നാകിലും ജന്മസാഫല്യമപ്പോഴേ വന്നുപോയ്‌ ബ്രഹ്‌മസായൂജ്യം കിട്ടീടുമെന്നല്ലോ ശ്രീധരാചാര്യൻ താനും പറഞ്ഞിതു ബാദരായണൻ താനുമരുൾചെയ്തു;{{Ref|31|31}} ഗീതയും പറഞ്ഞീടുന്നതിങ്ങനെ വേദവും ബഹുമാനിച്ചു ചൊല്ലുന്നു. ആമോദം പൂണ്ടു ചൊല്ലുവിൻ നാമങ്ങൾ ആനന്ദം പൂണ്ടു ബ്രഹ്‌മത്തിൽച്ചേരുവാൻ.{{Ref|32|32}} മതിയുണ്ടെങ്കിലൊക്കെ മതിയിതു തിരുനാമത്തിൽ മാഹാത്‌മ്യമാമിതു പിഴയാകിലും പിഴകേടെന്നാകിലും തിരുവുള്ളമരുൾക ഭഗവാനെ.{{Ref|33|33}} </div> == പാഠഭേദങ്ങൾ == <div style="-moz-column-count:3; column-count:3;"> 1.{{footnote|1}} തോളിൽ മാറാപ്പങ്ങാക്കുന്നതും ഭവാൻ. 2.{{footnote|2}} മുമ്പേ കണ്ടങ്ങറിയുന്നിതു ചിലർ. 3.{{footnote|3}} സാംഖ്യശാസ്ത്രങ്ങൾ യോഗശാസ്ത്രങ്ങളും 4.{{footnote|4}} ഒന്നെന്നുള്ളിലുറയ്ക്കും ജനങ്ങൾക്ക് 5.{{footnote|5}} ഒന്നിലുമുറയ്ക്കാത്ത ജനങ്ങൾക്ക് 6.{{footnote|6}} ഒന്നുപോലെയൊന്നില്ലാതെ കണ്ടതിൽ 7.{{footnote|7}} നിന്നവൻതന്നെ മൂന്നായ് ചമഞ്ഞിട്ടു :മുന്നമിക്കണ്ട വിശ്വം ചമച്ചുപോൽ. 8.{{footnote|8}} ഒന്നുമില്ലപോൽ വിശ്വവുമന്നേരം 9.{{footnote|9}} ഒന്നിരുമ്പിനാൽ ഭേദമത്രേയുള്ളൂ. 10.{{footnote|10}} സുഖിച്ചീടുന്നു സത്യലോകത്തോളം :സുകൃതംചെയ്തു മേല്പ്പോട്ടു പോയവർ. :സ്വർഗത്തിങ്കലിരുന്നു രമിച്ചുടൻ :സുഖിച്ചങ്ങനെ പോയിടും കാലവും :സുകൃതങ്ങളുമൊക്കെയൊടുങ്ങിടും :പരിപാകമൊരെള്ളോളമില്ലവർ :പതിച്ചീടുന്നു നമ്മുടെ ഭൂമിയിൽ. :ദുരിതംചെയ്തു ചെയ്തവർ പിന്നെപ്പോയ് :നരകങ്ങളിൽ വെവ്വേറെ വീഴുന്നു. 11.{{footnote|11}} ഗജം ചത്തങ്ങജമായ് പിറക്കുന്നു :ദ്വിജൻ ചത്തു ദ്വിജമായ് പിറക്കുന്നു. 12.{{footnote|12}} കീഴ്മേലിങ്ങനെ മങ്ങുന്ന ജീവന്മാർ 13.{{footnote|13}} കർമ്മങ്ങൾക്കു വിഭവമതാകിയ എന്നും :കർമ്മങ്ങൾക്കു വിളഭൂമിയാകിയ എന്നും 14.{{footnote|14}} വിശ്വമാതാവ് ഭൂമി ശിവ! ശിവ! 15.{{footnote|15}} സപ്തദ്വീപുകളുള്ളതിലെത്രയും :ഉത്തമമിസ്ഥലമെന്നു വാഴ്ത്തുന്നു. 16.{{footnote|16}} തിരുനാമസങ്കീർത്തനമെന്നി മ- :റ്റേതുമില്ല പ്രയത്നമറിഞ്ഞാലും. 17.{{footnote|17}} ജന്മവും നരജന്മമതൽലയോ? 18.{{footnote|18}} എത്ര ജന്മം പറന്നുനടന്നതും :എത്ര ജന്മം മൃഗങ്ങൾ പശുക്കളായ് :മർത്ത്യജന്മത്തിൻ മുൻപേ കഴിച്ചു നാം. 19.{{footnote|19}} സിദ്ധമേ നമുക്കേതുമൊന്നില്ലല്ലോ. 20.{{footnote|20}} ഓർത്തിരിക്കാതെ പെട്ടെന്നൊരു നേരം 21.{{footnote|21}} കീർത്തിച്ചുകൊൾക നല്ല തിരുനാമം. 22.{{footnote|22}} കുഞ്ചിരാമൻ കളിക്കുന്നിതു ചിലർ. 23.{{footnote|23}} ബ്രഹ്മാവുമെനിക്കൊവ്വായെന്നും ചിലർ. 24.{{footnote|24}} കാണമെന്നുമെടുപ്പിക്കരുതെന്നും 25.{{footnote|25}} ജന്മങ്ങൾ പലജാതി കഴിഞ്ഞതും 26.{{footnote|26}} ഇന്നുതെറ്റിയാലിത്രയെളുപ്പമായ് :എന്നു മേലിലീവണ്ണം വരുമെന്നും എന്ന് ഒരു ഈരടികൂടി 27.{{footnote|27}} പോയ്‌വഴിപോയി കാലംകളയാതെ 28.{{footnote|28}} സക്തികൂടാതെ നാമങ്ങളെപ്പൊഴും :കീർത്തിച്ചുംകൊണ്ടു ധാത്രിയിലാകവേ :ഭക്തിപൂണ്ടു നടക്കണം തന്നുടെ :സിദ്ധികാലം വരുവോളമേവനും. 29.{{footnote|29}} വരിഷാദികളൊക്കെ സഹിക്കണം 30.{{footnote|30}} മൂകന്മാരെയൊഴിച്ചുള്ള മാനുഷർ 31.{{footnote|31}} ബാദരായണൻതാനും വിശേഷിച്ചു :ശ്രീധരാചാര്യനും പറഞ്ഞീടുന്നു. 32.{{footnote|32}} ആമെന്നുള്ളവർ ചൊല്ലുവിൻ നാമങ്ങൾ :ആമോദത്തോടെ ചെല്ലുവിൻ ബ്രഹ്മത്തിൽ 33.{{footnote|33}} ഇതിന്മീതെ പറയാവതൊന്നില്ലാ :മതിയുണ്ടെങ്കിലൊക്കെ മതിയിതു :തിരുനാമമാഹാത്മ്യം പറഞ്ഞതു :തിരുവുള്ളമാകെന്റെ ഭഗവാനേ. </div> [[വർഗ്ഗം:സ്തോത്രകൃതികൾ]] [[വർഗ്ഗം:പൂന്താനത്തിന്റെ കൃതികൾ]] [[വർഗ്ഗം:കവിത]] ==പുറം കണ്ണികൾ== * [https://books.sayahna.org/ml/pdf/jnanappana.pdf `ജ്ഞാനപ്പാന' pdf, epub രൂപങ്ങളിൽ (സായാഹ്ന ഫൌണ്ടേഷൻ)] 58g3y6dzlpe5oawkute0ddh35hsp1tm മീഡിയവിക്കി:Common.css 8 3564 249045 149425 2026-10-15T11:32:08Z Maintenance script 5834 Use thumb.wikimedia.org for thumbnails ([[phab:T427465]], Operator: Ladsgroup) 249045 css text/css /* '''Common [[Cascading Style Sheets|CSS]] for all skins''' '''Notice to Administrators!''' Always check with the [http://jigsaw.w3.org/css-validator/validator?uri=http%3A%2F%2Fen.wikipedia.org%2Fw%2Findex.php%3Ftitle%3DMediaWiki%3ACommon.css%26action%3Draw%26ctype%3Dtext%2Fcss&usermedium=all W3C CSS Validation Service] ([http://qa-dev.w3.org:8001/css-validator/validator?uri=http%3A%2F%2Fen.wikipedia.org%2Fw%2Findex.php%3Ftitle%3DMediaWiki%3ACommon.css%26action%3Draw%26ctype%3Dtext%2Fcss&warning=2&profile=css3&usermedium=all CVS version]) after any changes. Thank you. (In [[Mozilla]] and [[Opera (web browser)|Opera]], you can test style changes dynamically with the [http://www.squarefree.com/bookmarklets/webdevel.html test styles] bookmarklet from squarefree.com. It pops up a window for adding style rules, and updates the page as you type.) See also the [[Wikipedia:Catalogue of CSS classes|catalogue of CSS classes]]. {{interwiki-all}} <pre><nowiki>*/ /* Main page fixes */ .interwiki-completelist { font-weight: bold; } /* പ്രധാന താളിലെ “പ്രധാന താൾ“ എന്ന തലക്കെട്ട് ഒഴിവാകാൻ - To remove Main page title */ .page-പ്രധാന_താൾ .firstHeading { display: none !important; } /* make the list of references look smaller */ ol.references { font-size: 100%; } .references-small { font-size: 90%;} /* VALIDATOR NOTICE: the following is correct, but the W3C validator doesn't accept it */ /* -moz-* is a vendor-specific extension (CSS 2.1 4.1.2.1) */ /* column-count is from the CSS3 module "CSS Multi-column Layout" */ /* Please ignore any validator errors caused by these two lines */ .references-2column { font-size: 90%; -moz-column-count:2; column-count:2; } .same-bg { background: none } /* Highlight clicked reference in blue to help navigation */ ol.references > li:target { background-color: #DEF; } sup.reference:target { background-color: #DEF; } /* wikitable/prettytable class for skinning normal tables */ table.wikitable, table.prettytable { margin: 1em 1em 1em 0; background: #f9f9f9; border: 1px #aaa solid; border-collapse: collapse; } table.wikitable th, table.wikitable td, table.prettytable th, table.prettytable td { border: 1px #aaa solid; padding: 0.2em; } table.wikitable th, table.prettytable th { background: #f2f2f2; text-align: center; } table.wikitable caption, table.prettytable caption { margin-left: inherit; margin-right: inherit; font-weight: bold; } /* default skin for navigation boxes */ table.navbox { background-color: #f9f9f9; border: 1px solid #aaa; clear: both; font-size: 90%; margin: 1em 0em 0em; padding: 2px; text-align: center; width: 100%; } table.navbox th { background-color: #ccf; padding-left: 1em; padding-right: 1em; } table.navbox tr:not(:first-child) th { background-color: #ddf; } @media print { .navbox { display: none; } } /* Infobox template style */ .infobox { border: 1px solid #aaa; background-color: #f9f9f9; color: black; margin-bottom: 0.5em; margin-left: 1em; padding: 0.2em; float: right; clear: right; } .infobox td, .infobox th { vertical-align: top; } .infobox caption { font-size: larger; margin-left: inherit; } .infobox.bordered { border-collapse: collapse; } .infobox.bordered td, .infobox.bordered th { border: 1px solid #aaa; } .infobox.bordered .borderless td, .infobox.bordered .borderless th { border: 0; } .infobox.sisterproject { width: 20em; font-size: 90%; } @media print { .infobox.sisterproject { display: none; } } /* styles for bordered infobox with merged rows */ .infobox.bordered .mergedtoprow td, .infobox.bordered .mergedtoprow th { border: 0; border-top: 1px solid #aaa; border-right: 1px solid #aaa; } .infobox.bordered .mergedrow td, .infobox.bordered .mergedrow th { border: 0; border-right: 1px solid #aaa; } /* styles for geography infoboxes, e.g. countries, country subdivisions, cities, etc. */ .infobox.geography { text-align: left; border-collapse: collapse; line-height: 1.2em; font-size: 90%; } .infobox.geography td, .infobox.geography th { border-top: solid 1px #aaa; padding: 0.4em 0.6em 0.4em 0.6em; } .infobox.geography .mergedtoprow td, .infobox.geography .mergedtoprow th { border-top: solid 1px #aaa; padding: 0.4em 0.6em 0.2em 0.6em; } .infobox.geography .mergedrow td, .infobox.geography .mergedrow th { border: 0; padding: 0 0.6em 0.2em 0.6em; } .infobox.geography .mergedbottomrow td, .infobox.geography .mergedbottomrow th { border-top: 0; border-bottom: solid 1px #aaa; padding: 0 0.6em 0.4em 0.6em; } .infobox.geography .maptable td, .infobox.geography .maptable th { border: 0; padding: 0; } /* Style for "notices" */ .notice { margin: 1em; padding: 0.2em; } #disambig { border-top: 1px solid #ccc; border-bottom: 1px solid #ccc; } #spoiler { border-top: 2px solid #ddd; border-bottom:2px solid #ddd; } /* Standard talk template style */ .Talk-Notice { border: 1px solid #C0C090; background-color: #F8EABA; margin-bottom: 3px; width: 85%; border-spacing: 3px; margin-left: auto; margin-right: auto; } .Talk-Notice:after { content: "The CSS for this template should be changed. See [[Wikipedia:Template Standardisation]]."; } /* Make template background appear correctly on all browsers */ .Talk-Notice td { background: inherit; } /* Persondata */ table.persondata { border: 1px solid #aaa; display: none; speak: none; } .persondata-label { color: #aaa; } /* Makes redirects appear in italics on [[Special:Allpages]] */ .allpagesredirect { background-color:#F0F0F0; font-style: italic; font-size: 90% } /* Choose whether to have AD/BC dates or CE/BCE dates*/ /* First, the default : display both : See templates ADCE and BCEBC for how these are used*/ .Use_Default_Date_Convention { display: inline; } .Use_AD_and_BC { display: none; } .Use_BCE_and_CE { display: none; } /* If you want to display AD and BC add the following to User:You/monobook.css page */ /* .Use_Default_Date_Convention { display: none; } .Use_AD_and_BC { display:inline; } .Use_BCE_and_CE { display:none; } */ /*If you want to display CE and BCE add the following to User:You/monobook.css page */ /* .Use_Default_Date_Convention { display: none; } .Use_AD_and_BC { display:none; } .Use_BCE_and_CE {display:inline; } */ /* Class for links with loudspeaker icon next to them */ .audiolink a{ background: url("//thumb.wikimedia.org/wikipedia/commons/thumb/8/8a/Loudspeaker.svg/11px-Loudspeaker.svg.png") center left no-repeat !important; padding-left: 16px !important; padding-right: 0 !important; } /* Icons for medialist templates [[Template:Listen]], [[Template:Multi-listen_start]], [[Template:Video]], [[Template:Multi-video_start]] */ div.listenlist { background: url("//thumb.wikimedia.org/wikipedia/commons/thumb/a/a6/Gnome-speakernotes.png/30px-Gnome-speakernotes.png"); padding-left: 40px; } div.videolist, div.multivideolist { background: url("//thumb.wikimedia.org/wikipedia/en/thumb/2/20/Tango-video-x-generic.png/40px-Tango-video-x-generic.png"); padding-left: 50px; } /* Style rules for media list templates */ div.medialist { min-height: 50px; margin: 1em; background-position: top left; background-repeat: no-repeat; } div.medialist ul { list-style-type: none; list-style-image: none; margin: 0; } div.medialist ul li { padding-bottom: 0.5em; } div.medialist ul li li { font-size: 91%; padding-bottom: 0; } /* Change the external link icon to an Adobe icon for all PDF files */ /* (in browsers that support these CSS selectors, like Mozilla and Opera) */ #bodyContent a[href$=".pdf"].external, #bodyContent a[href*=".pdf?"].external, #bodyContent a[href*=".pdf#"].external, #bodyContent a[href$=".PDF"].external, #bodyContent a[href*=".PDF?"].external, #bodyContent a[href*=".PDF#"].external { background: url(//thumb.wikimedia.org/wikipedia/commons/thumb/2/23/Icons-mini-file_acrobat.gif/15px-Icons-mini-file_acrobat.gif) center right no-repeat; padding-right: 16px; } /* Change the external link icon to an Adobe icon anywhere the PDFlink class */ /* is used (notably Template:PDFlink). This works in IE, unlike the above. */ span.PDFlink a { background: url(//thumb.wikimedia.org/wikipedia/commons/thumb/2/23/Icons-mini-file_acrobat.gif/15px-Icons-mini-file_acrobat.gif) center right no-repeat !important; padding-right: 17px !important; } span.geolink a { background: url(//upload.wikimedia.org/wikipedia/en/a/a7/Monobook-globe.png) center right no-repeat !important; padding-right: 11px !important; } /* Content in columns with CSS instead of tables [[Template:Columns]] */ div.columns-2 div.column { float: left; width: 50%; min-width: 300px; } div.columns-3 div.column { float: left; width: 33.3%; min-width: 200px; } div.columns-4 div.column { float: left; width: 25%; min-width: 150px; } div.columns-5 div.column { float: left; width: 20%; min-width: 120px; } /*Add formatting to make sure that "external references" from [[Template:Ref]] do not get URL expansion, not even when printed. The mechanism up to MediaWiki 1.4 was that the HTML code contained a SPAN following the anchor A; this SPAN had the class "urlexpansion", which was not displayed on screen, but was shown when the medium was "print". The rules below ensure (a) that there is no extra padding to the right of the anchor (displayed as "[<number>]"), (b) that there is no "external link arrow" for the link, and (c) that this SPAN of class "urlexpansion" is never shown. ~~~~ */ .plainlinksneverexpand { background: none ! important; padding: 0 ! important; } .plainlinksneverexpand .urlexpansion { display: none ! important; } /* Make sure that ext links displayed within "plainlinksneverexpand" don't get the arrow... */ .plainlinksneverexpand a { background: none !important; padding: 0 !important; } /* With MediaWiki 1.5, the mechanism has changed: instead of a SPAN of class "urlexpansion" following the anchor A, the anchor itself now has class "external autonumber" and the expansion is inserted when printing (see the common printing style sheet at //en.wikipedia.org/w/skins/common/commonPrint.css) using the ":after" pseudo- element of CSS. We have to switch this off for links due to Template:Ref! ~~~~ */ .plainlinksneverexpand a.external.text:after { display: none !important; } .plainlinksneverexpand a.external.autonumber:after { display: none !important; } /* Messagebox templates */ .messagebox { border: 1px solid #aaa; background-color: #f9f9f9; width: 80%; margin: 0 auto 1em auto; padding: .2em; } .messagebox.merge { border: 1px solid #c0b8cc; background-color: #f0e5ff; text-align: center; } .messagebox.cleanup { border: 1px solid #9f9fff; background-color: #efefff; text-align: center; } .messagebox.standard-talk { border: 1px solid #c0c090; background-color: #f8eaba; } .messagebox.nested-talk { border: 1px solid #c0c090; background-color: #f8eaba; width: 100%; margin: 2px 4px 2px 4px; } /* Put a checker background at the image description page only visible if the image has transparent background */ #file img {background: url("//upload.wikimedia.org/wikipedia/commons/5/5d/Checker-16x16.png") repeat;} /* Support for Template:IPA, Template:Unicode and Template:Polytonic. The inherit declaration resets the font for all browsers except MSIE6. The empty comment must remain. Please copy any changes to [[Template:IPA fonts]] and [[Template:Unicode fonts]]. */ .IPA { font-family: "Chrysanthi Unicode", "Doulos SIL", Gentium, GentiumAlt, Code2000, "TITUS Cyberbit Basic", "DejaVu Sans", "Bitstream Cyberbit", "Arial Unicode MS", "Lucida Sans Unicode", "Hiragino Kaku Gothic Pro", "Matrix Unicode"; font-family /**/:inherit; } .Unicode { font-family: Code2000, "TITUS Cyberbit Basic", "Doulos SIL", "Chrysanthi Unicode", "Bitstream Cyberbit", "Bitstream CyberBase", Thryomanes, Gentium, GentiumAlt, "Lucida Grande", "Arial Unicode MS", "Microsoft Sans Serif", "Lucida Sans Unicode"; font-family /**/:inherit; } .latinx { font-family: Code2000, "TITUS Cyberbit Basic", "Microsoft Sans Serif"; font-family /**/:inherit; } .polytonic { font-family: Athena, Gentium, "Palatino Linotype", "Arial Unicode MS", "Lucida Sans Unicode", "Lucida Grande", Code2000; font-family /**/:inherit; } .mufi { font-family: Alphabetum, Cardo, LeedsUni, Junicode, "TITUS Cyberbit Basic", ALPHA-Demo; } #wpSave { font-weight: bold; } /* class hiddenStructure is defunct. See [[Wikipedia:hiddenStructure]] */ .hiddenStructure { display: inline ! important; color: #f00; background-color: #0f0; } /* Removes underlines from links */ .nounderlines a { text-decoration: none; } /* Remove underline from IPA links */ .IPA a:link, .IPA a:visited { text-decoration: none; } /* Removes useless links from printout */ @media print { #privacy, #about, #disclaimer {display:none;} } #EnWpMpBook { background-image: url(//upload.wikimedia.org/wikipedia/en/7/7e/MP-open-book.png); } #EnWpMpSearch { background: url(//upload.wikimedia.org/wikipedia/en/a/ae/MP-magnifying-glass.png) no-repeat top right; } #EnWpMpSearchInner { float: right; width: 20em; text-align: center; } #EnWpMpBook2 { background-image: url(//upload.wikimedia.org/wikipedia/commons/8/8e/MP-open-book2.png); } .messagebox.small-talk { width: 238px; font-size: 85%; float: right; clear: both; margin: 0 0 1em 1em; line-height: 1.25em; background: #F8EABA; } /* Standard Navigationsleisten, aka box hiding thingy from .de. Documentation at [[Wikipedia:NavFrame]]. */ div.Boxmerge, div.NavFrame { margin: 0px; padding: 4px; border: 1px solid #aaa; text-align: center; border-collapse: collapse; font-size: 95%; } div.Boxmerge div.NavFrame { border-style: none; border-style: hidden; } div.NavFrame + div.NavFrame { border-top-style: none; border-top-style: hidden; } div.NavPic { background-color: #fff; margin: 0px; padding: 2px; float: left; } div.NavFrame div.NavHead { height: 1.6em; font-weight: bold; background-color: #ccccff; position:relative; } div.NavFrame p { font-size: 100%; } div.NavFrame div.NavContent { font-size: 100%; } div.NavFrame div.NavContent p { font-size: 100%; } div.NavEnd { margin: 0px; padding: 0px; line-height: 1px; clear: both; } a.NavToggle { position:absolute; top:0px; right:3px; font-weight:normal; font-size:smaller; } /* Coloured watchlist numbers */ .mw-plusminus-pos { color:darkgreen; } /* .mw-plusminus-null currently at developer default */ .mw-plusminus-neg { color:darkred; } .dablink { font-style:italic; padding-left:2em; } /*</nowiki></pre>*/ /* == InterProject == <pre> */ .interProject { display:none; clear: both; border-top: 2px dotted #AAAAAA; margin-top: 2em; } /* </pre> */ /* {{author}} */ .authortemplate { width: 100%; margin-bottom: 5px; border: 1px solid #BEA2A2; background-color: #E4D8D8; } .authortemplate .author_backlink, .authortemplate .author_forelink { width: 20%; font-size: 0.9em; } .authortemplate .author_name { width: 60%; text-align: center; } .author_notes { width: 100%; border-bottom: 1px solid #A88; background-color: #FFFBFC; font-size: 0.9em; } .author_seealso { float: right; padding: 2px; margin: 0 0 0.5em 1em; border: 1px solid #CCC; } /* {{header}} */ table.headertemplate { width: 100%; margin-bottom: 5px; text-align: center; font-size: 0.9em; } div#divMediaWiki-Proofreadpage_header_template { width: 100%; float: left; /* containment ;) */ padding: 0.5em 0; /* do any l/r padding on an inner element */ text-align: center; } /* colours common to Template:Header and MediaWiki:Proofreadpage header template */ table.headertemplate, div#divMediaWiki-Proofreadpage_header_template { border: 1px solid #ADA; background-color: #E4F2E4; } div#divMediaWiki-Proofreadpage_header_template div.hAuthor { padding-top: 0.5em; padding-bottom: 0.4em; font-size: 100%; font-weight: bold; } div#divMediaWiki-Proofreadpage_header_template div.hTitle { padding-top: 0.4em; padding-bottom: 0.4em; font-size: 120%; font-weight: bold; } div#divMediaWiki-Proofreadpage_header_template div.hDetails { padding-top: 0.4em; padding-bottom: 0.5em; font-size: 90%; } div#divMediaWiki-Proofreadpage_header_template div.hNavigation { width: 100%; float: left; /* containment ;) */ padding: 0.2em 0; /* do any l/r padding on an inner element */ /* don't like this border-top: 1px solid #ADA; */ } div#divMediaWiki-Proofreadpage_header_template div.hNavigation div.hNavPrev { float: left; text-align: left; /* override ambient for containing element */ padding-left: 1em; } div#divMediaWiki-Proofreadpage_header_template div.hNavigation div.hNavNext { float: right; text-align: right; /* override ambient for containing element */ padding-right: 1em; } div#divMediaWiki-Proofreadpage_header_template div.hNavigation div.hNavCurrent { text-align: center; /* after floats in source order! */ } div#divMediaWiki-Proofreadpage_header_template div.hNavigation div.hNavPrev, div#divMediaWiki-Proofreadpage_header_template div.hNavigation div.hNavNext { width: 20%; /* as in {{header}} and {{author}} */ } div#divMediaWiki-Proofreadpage_header_template div.hNavigation div.hNavPrev span, div#divMediaWiki-Proofreadpage_header_template div.hNavigation div.hNavNext span { color: #808080; } .headertemplate .header_backlink, .headertemplate .header_forelink { width: 20%; font-size: 0.9em; line-height: normal; } .header_notes { width: 100%; font-size: 0.9em; background-color: #FAFAFF; border-bottom: 1px solid #A88; margin-bottom: 0.5em; /* a bit of space before body-text; 1em might be better... */ } .headertemplate .header_title { width: 60%; } .headertemplate .header_backlink { text-align: left; } .headertemplate .header_forelink { text-align: right; } /********* ** Most-used standard templates *********/ /* {{textinfo}} */ .textinfo { margin: 1px; padding: 1px; border: 1px solid #0E8605; background-color: #B0E0A0; text-align: left; } .textinfo th { background-color: #0E8605; text-align: center; font-weight: normal; color: #FFF; } .textinfo td { background-color: #C6FFC6; } /* Short lines preferred by some editors */ .prose { padding-left: 3em; max-width: 35em; margin: 0 auto; } .prose p { margin-top: 0em; margin-bottom: 0em ! important; text-indent: 1.6em !important; text-align: justify; } /* poem tag : avoid extra margins between transcluded pages */ .poem { margin-bottom: 0em; margin-top: 0em; line-height: 1.6em; text-indent: 0em; } .poem p { margin-top: 0em ! important; margin-bottom: 0em ! important; text-indent: 0em !important; } /* colours common to Template:Header and MediaWiki:Proofreadpage header template */ table.footertemplate { border: 1px solid #ADA; background-color: #E4F2E4; } .footertemplate { width: 100%; margin-bottom: 5px; } .footertemplate { font-size: 0.9em; text-align: center; } /* Quality */ .quality4 { background:#90ff90; } .quality3 { background:#ffe867; } .quality2 { background:#b0b0ff; } .quality1 { background:#ffa0a0; } .quality0 { background:#dddddd; } .novel { padding-left: 3em; max-width: 54em; margin: 0 auto; } .novel p { margin-top: 0em; margin-bottom: 0em ! important; text-indent: 1.6em !important; text-align: justify; } /* Fix so <syntaxhighlight> tags and .css and .js pages get normal text size. [[Bugzilla:26204]] */ div.mw-geshi div, div.mw-geshi div pre, span.mw-geshi, pre.source-css, pre.source-javascript { font-family: monospace, "Courier New" !important; } 6tex6p4bmveixx0xn2hlcgb8jjfpe54 താൾ:Sahithyachinthakal.pdf/20 106 81941 249042 241533 2026-10-15T02:44:39Z Anuca00781 13620 249042 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>17 യെ തൃപ്തിപ്പെടുത്തുകയെന്നതിൽക്കവിഞ്ഞു് എന്തെങ്കിലും പ്രവർത്തിക്കുവാൻ അതിനു സാധിക്കണമെങ്കിൽ.ചരിത്രപരമായതിൽ നിന്നും വ്യതിരിക്തമായി നില്ക്കുന്ന രസബോധനിഷംമായ ഒരു മൂല്യം അതുൾക്കൊള്ളണമെങ്കിൽ, അയാൾ താൻ ജീവിച്ചിരുന്ന കാലഘട്ടത്തിൻെറയഥാർത്ഥ സന്താനമായിരിക്കുകയും, അതിൻെറ രസബോധപരമായ നിയമങ്ങളെ അനുസരിക്കുകയും, അങ്ങനെ യുള്ള അനുസരണം ഹേതുവായി തനിക്കും ആ കാലഘട്ടത്തെ ആകർഷിക്കുവാനും ഉത്തേജിപ്പിക്കുവാനും സാധിക്കുകയും ചെയ്തതുകൊണ്ടു മാത്രമല്ല; അയാളുടെ കൃതിയിൽവ്യക്തിഗതവും കല്പനാചതുരവും അപ്രതിമവുമായ എന്തെങ്കിലുമൊന്നു", രചയിതാവിൻെറ സ്വന്തം മാനസിക പ്രകൃതിയുടേയും സത്വത്തിൻേറയും മുദ്ര, പരിസ്പുടമായി വർത്തിക്കേണ്ടതാവശ്യമാണ്." ഞാൻ ഒരിക്കലും പ്രാചീനകവികളുടേയോ കവി തകളുടേയോ ശത്രുവല്ല. അവയെ നശിപ്പിക്കണമെന്നും ഞാൻ പറയുകയില്ല.മനോഹരമായ ഒരു ഫർമ്മൃത്തിൻെറ മട്ടുപ്പാവിൽ മാദകമായ മധുചന്ദ്രികയുമേറ്റിരിക്കുമ്പോൾ, ഉത്തുംഗമായ ആ ചന്ദ്രശാലയെത്താങ്ങിനിൽക്കുന്ന ആ ഹർമ്മ്യത്തിൻെറ അടിയുറച്ച അസ്ഥിവാരത്തോടു് അവജ്ഞയല്ല, തീർച്ചയായും ബഹുമാനമാണെനിക്കുതോന്നുക. പക്ഷേ ആ അസ്ഥിവാരംകൊണ്ടുമാത്രം മന്ദിരത്തിൻെറ ആവശ്യം പരിപൂർണ്ണമായി നിർവ്വഹിക്കപ്പെട്ടുവെന്നഭിമാനിക്കുവാനും എനിക്കു നിവൃത്തിയില്ല. ചുമരുകൾ കെട്ടിപ്പൊക്കി, മുറികൾ വേർതിരിച്ച്, കതകുക<noinclude></noinclude> fw70xo9x0r0re9gq3cytv7fvznb4f6j താൾ:Sasthrejnen Pouranakumbol 2004 June.pdf/101 106 84552 249036 245263 2026-10-14T14:35:45Z Sreejithk2000 57 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 249036 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" />{{ഇടത്തുംവലത്തും|ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ|101}}</noinclude>{{justify|യവരടങ്ങുന്ന ഭരണകൂടത്തിന്റെ രാഷ്ട്രീയ ഘടകവും സ്ഥിരം ഉദ്യോഗസ്ഥന്മാരുടേതായ നിർവഹണ ഘടകവും ഇതിന് വേണ്ടി ആവശ്യപ്പെട്ടിട്ടുണ്ടാകും. ആവശ്യമായത്, ചിലപ്പോൾ കൂടുതലും പണം കൊടുത്തിരിക്കും. ശാസ്ത്ര-സാങ്കേതിക വിദഗ്ധർ മറ്റു രീതികളിലും ഭരണകൂടവുമായി ബന്ധപ്പെട്ടവരാണ്. പലപ്പോഴും അതിന്റെ രാഷ്ട്രീയ നേതൃത്വവും (പാർലിമെന്റ് അസംബ്ലി, മന്ത്രിമാർ) അതിലേറെ ഉദ്യോഗസ്ഥ വൃന്ദവും അവരെ ഉപദേശിക്കാനായി പലതരത്തിലുള്ള ശാസ്ത്ര സാങ്കേതിക ഉപദേശകസമിതികൾക്ക് രൂപം നൽകാറുണ്ട്. ഇന്ത്യയിലും പ്രധാനമന്ത്രിയെ ഉപദേശിക്കാനായി ഒരു ശാസ്ത്ര ഉപദേശക സമിതിയും (SAC-Scientific Advisory Committee)ഒരു ശാസ്ത്ര ഉപദേശകനും (Scientific Adviser) ഉണ്ട്. ഇപ്പോഴത്തെ ഇന്ത്യൻ യൂണിയൻ പ്രസിഡണ്ട് തന്നെ മുമ്പ് ഇന്ത്യൻ പ്രധാന മന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് ആയിരുന്നല്ലോ. ഇവർ നൽകുന്ന ഉപദേശങ്ങൾ ഗവൺമെന്റിന്റെ തീരുമാനങ്ങളെ ഗണ്യമായി സ്വാധീനിക്കുന്നു പരക്കെ അറിയാവുന്ന ചില കാര്യങ്ങളുണ്ട്.}} {{justify|(i) ശാസ്ത്രജ്ഞർ ഭരണകൂടത്തിന് നൽകുന്ന ഉപദേശങ്ങളും റിപ്പോർട്ടുകളും സാധാരണ പരമരഹസ്യമായി വെക്കുകയാണ് പതിവ്. എന്തെങ്കിലും വിവരം കിട്ടുന്നത് ചിലർ നടത്തുന്ന ചോർത്തിയെടുക്കലിൽ കൂടിയാണ്. ആ ഉപദേശങ്ങൾ അനുസരിച്ചായിരിക്കണമെന്നില്ല ഗവൺമെന്റ് കാര്യങ്ങൾ നടപ്പാക്കുന്നത് വികലമായും നേരെ എതിരായും ആകാം എന്നിട്ട്, ഒക്കെ ശാസ്ത്രജ്ഞരുടെ ഉപദേശപ്രകാരമാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യും.}} {{justify|(ii) തങ്ങളുടെ അന്വേഷണ ഫലങ്ങൾ ജനങ്ങളുമായി പങ്കിടാൻ ശാസ്ത്രജ്ഞരെ അനുവദിക്കുന്നില്ല. ജനജീവിതത്തെ സാരമായി ബാധിക്കുന്നവയാണെങ്കിൽ പോലും. വിലക്കുകൾ നിയമത്തിന്റെ പിൻബലത്തിലാകാം, ഭീഷണിയുടെ രൂപത്തിലുമാകാം}} {{justify|(ii) പലപ്പോഴും ശാസ്ത്രജ്ഞർ ഉദ്യോഗസ്ഥന്മാരുമായി സഹകരിക്കുകയും അവർ ആഗ്രഹിക്കുന്ന വിധത്തിൽ ഭാഗികമോ തെറ്റായതോ ആയ വിവരങ്ങൾ നൽകുകയും അതുപയോഗിച്ച് ജനങ്ങളെ കബളിപ്പിക്കാൻ സഹായിക്കുകയും ചെയ്യാറുണ്ട്.}} {{justify|(iv) പല ശാസ്ത്രജ്ഞരും തങ്ങളെ ഏൽപ്പിക്കുന്ന ജോലിയുടെ പ്രാധാന്യം മനസ്സിലാക്കാതെ ഉത്തരവാദിത്തരഹിതമായി ഉഴപാറും പതിവുണ്ട്. അവർ തങ്ങളുള്ള കമ്മിറ്റിക്കു വേണ്ടി ഒരു}}<noinclude></noinclude> 0honam6698f39r5kywu0fy9zkacjvjt താൾ:Sasthrejnen Pouranakumbol 2004 June.pdf/102 106 84562 249037 245273 2026-10-14T14:37:48Z Sreejithk2000 57 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 249037 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" />{{ഇടത്തുംവലത്തും|102|ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ}}</noinclude>{{justify|തയ്യാറെടുപ്പും നടത്തില്ല.വരും,മേലധികാരികളുടെ കണ്ണിൽപ്പെടും, നല്ല വാക്ക് പറയും ടി.എ.വാങ്ങും, തിരിച്ച് പോകും. അവരുടെ പേര് കടം കൊടുക്കുക മാത്രമാണവർ ചെയ്യുന്നത്. പൊതുജനങ്ങൾക്ക് ഇത് ചെയ്യാവുന്ന ദ്രോഹത്തെപ്പറ്റി അവർ ബോധവാന്മാരല്ല.}} {{justify|(v) എന്നാൽ ഒറ്റക്കും തെറ്റക്കും ചില ശാസ്ത്രജ്ഞർ ധൈര്യം സംഭരിച്ച് സത്യം ജനങ്ങൾക്ക് മുമ്പിൽ അവതരിപ്പിക്കാറുണ്ട്. എന്തു വന്നാലും അവർ സഹിക്കാൻ തയ്യാറാണ്. ഭൂരിഭാഗം സന്ദർഭങ്ങളിലും മാനേജ്മെന്റ് അവരെ വേട്ടയാടി പുറത്താക്കാറുമുണ്ട്.}} {{justify|style=text-indent:2em|ഇതേപ്പറ്റിയെല്ലാം കൂടുതൽ കൂടുതൽ ശാസ്ത്രജ്ഞർ ചിന്തിക്കാൻ തുടങ്ങേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. എണ്ണത്തിൽ കുറവാണെങ്കിലും അവരുടെ ശക്തി ചെറുതല്ല. ജനങ്ങളുടെ പിൻബലം ഉദ്യോഗസ്ഥരുടെ പിൻബലത്തേക്കാൾ ശക്തമാണ്, ആസ്വാദ്യകരവും ആണ്. ആദ്യത്തേത് ബഹുമാനത്തോടു കൂടിയതാണ്. രണ്ടാമത്തേത് പുച്ഛത്തോടു കൂടിയതും.}} {{justify|style=text-indent:2em|കണ്ണു തുറന്നിരിക്കുന്നവർക്കെല്ലാം ഇന്ന് പകൽ വെളിച്ചം പോലെ കാണാവുന്ന രണ്ടു വസ്തുതകളുണ്ട്. ഒന്ന്: രാജ്യങ്ങൾ തമ്മിലും രാജ്യത്തിനകത്തുമുള്ള സാമ്പത്തിക അസമത്വങ്ങൾ അതിവേഗത്തിലും തുടർച്ചയായും വർധിച്ചു വരികയാണ്. രണ്ട് : പുത്തൻ സമ്പത്തുണ്ടാക്കുന്നതിൽ ശാസ്ത്രവും സാങ്കേതിക വിദ്യയും അതിപ്രധാനമായ ഒരു പങ്കുവഹിക്കുന്നു. അറിഞ്ഞോ അറിയാതെയോ പണക്കാരെ കൂടുതൽ പണക്കാരാക്കാൻ ശാസ്ത്ര-സാങ്കേതികവിദ്യകൾ സഹായിച്ചിട്ടുണ്ട്. ഫലമോ ജനങ്ങളിൽ നല്ലൊരു വിഭാഗം കൂടുതൽ ദരിദ്രരായിത്തീരുന്നു. ശാസ്ത്രവും സാങ്കേതികവിദ്യയും “മൂല്യനിരപേക്ഷമല്ലെന്ന വസ്തുത ശാസ്ത്ര സാങ്കേതിക വിദഗ്ധർ മനസ്സിലാക്കുന്നില്ല; തങ്ങളുടെ ചെയ്തികൾകൊണ്ട് അവർ ധനികന്യൂനപക്ഷത്തെ സഹായിക്കുകയും ദരിദ്രർക്കെതിരായി നിലകൊള്ളുകയുമാണെന്നും ശാസ്ത്ര-സാങ്കേതികവിദഗ്ധർ മനസ്സിലാക്കുന്നില്ല.}} {{justify|style=text-indent:2em|Citizen Scientist എന്നൊരു പുസ്തകം സൈമൺ ആൻഡ് ഷൂസ്റ്റർ കമ്പനി 1991 ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫ്രാങ്ക് ഫോൺ ഹിപ്പൽ എന്ന ശാസ്ത്രജ്ഞനാണ് അത് തയ്യാറാക്കിയിട്ടുള്ളത്. സമൂഹത്തോട് ഉത്തരവാദിത്തബോധമുള്ള എല്ലാ ശാസ്ത്രജ്ഞരും വായിച്ചിരിക്കേണ്ട ഒന്നാണത്. ആണവായുധ മത്സരം, കാറുകളും ഊർജ ഉപഭോഗവും, ആണവറിയാക്ടർ അപകടങ്ങൾ എന്നീ മൂന്നു മേഖലകളിൽ ചില}}<noinclude></noinclude> batk5n7xakc4t22qhinwpjicojqs04z താൾ:Sasthrejnen Pouranakumbol 2004 June.pdf/103 106 84567 249038 245278 2026-10-14T15:44:10Z Sreejithk2000 57 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 249038 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" />{{ഇടത്തുംവലത്തും|ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ|103}}</noinclude>{{justify|"സർക്കാർ ശാസ്ത്രജ്ഞർ" കാട്ടിക്കൂട്ടിയ കാപട്യങ്ങളും ചില സ്വതന്ത ഗവേഷകർ നടത്തിയ അന്വേഷണങ്ങളും വാദവിവാദങ്ങളും ഒക്കെ അനുഭവ വിവരണങ്ങളുടെ രൂപത്തിൽ അതിൽ കൊടുത്തിട്ടുണ്ട്. ഉപദേശവും വിയോജിപ്പും" (Advice and Dissent) എന്ന ഒന്നാം ഭാഗം ഈ രംഗത്തെ പൊതുപ്രശ്നങ്ങൾ അവതരിപ്പിക്കുന്നു. ശാസ്ത്രജ്ഞർ പൗരന്മാർ എന്ന നിലക്ക് പൊതു നയത്തിന്റെ സമശീർഷ വിമർശനം,' 'ഉപദേശകന്റെ ഊരാക്കുടുക്ക്', 'വിയോജിപ്പിന്റെ പ്രക്രിയ' എന്നിങ്ങനെ നാലു ലേഖനങ്ങളാണതിലുള്ളത്. ഉദ്യോഗസ്ഥർ വിവരങ്ങൾ പൗരന്മാരിൽ നിന്നു മറച്ചു വെക്കുകയും പിന്നീട് പൗരന്മാരെ "വിവരം കെട്ടവർ" എന്നു വിളിക്കുകയും ചെയ്യുന്നത് മിക്ക രാജ്യത്തെയും പതിവാണ്.}} {{justify|style=text-indent:2em|അപഗ്രഥനത്തിനായി സമൂഹത്തെ അഞ്ചു തരത്തിൽ പെട്ട ആളുകളായി തരം തിരിക്കാം}} # പൗരന്മാർ # ശാസ്ത്രജ്ഞർ # തിരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ ഗവൺമെന്റ് - അസംബ്ലി, പാർലിമെന്റ്, മന്ത്രിസഭ # ഉദ്യോഗസ്ഥ വൃന്ദം : സ്ഥിരം; പേരിൽ രാഷ്ട്രീയ ഗവൺമെന്റിനോട് ഉത്തരവാദിത്തം. യഥാർഥത്തിൽ അതി സമ്പന്ന വിഭാഗത്തോട് വിധേയത്വം # നീതിന്യായ വിഭാഗം : കടലാസ്സിൽ സ്വാതന്ത്ര്യം, ഫലത്തിൽ ഭരണവർഗത്തിന്റെ പിണിയാളർ {{justify|style=text-indent:2em|കടലാസ്സിൽ, നിയമത്തിൽ പരമാധികാരം പൗരനുള്ളതാണ്. എന്നാൽ ഫലത്തിൽ അവരാണ് ഏറ്റവും ദുർബലർ, അറിവിന്റെ ആയുധം ധരിച്ച് സംഘടിക്കുകയാണെങ്കിൽ അവർക്ക് തങ്ങളുടെ പരമാധികാരം വീണ്ടെടുക്കാനാകും. അവരെ അറിവിന്റെ ആയുധമണിയിക്കുന്ന പണിയാണ് ജനകീയ ശാസ്ത്ര പ്രസ്ഥാനം ചെയ്യുന്നത്. തങ്ങളുടേതായ വർഗ ബഹുജന സാംസ്കാരിക പ്രസ്ഥാനങ്ങളിലൂടെ അവർ സംഘടിക്കുന്നു. അതിനവരെ സഹായിക്കുകയാണ് രാഷ്ട്രീയപ്രസ്ഥാനങ്ങൾ ചെയ്യുന്നത്. അറിവിന്റെ സ്രഷ്ടാവും സൂക്ഷിപ്പുകാരനുമാണ് ശാസ്ത്രജ്ഞർ. എന്നാൽ തന്റെ കൈവശമുള്ള അറിവും ജനജീവിതവും തമ്മിലുള്ള ബന്ധങ്ങൾ മനസ്സിലാക്കാനുള്ള വിവേകം പലപ്പോഴും അവർക്കില്ലാതെ പോകുന്നു. തിരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ}}<noinclude></noinclude> 6x6xlanu3zd4lqlhi03u79rozvm9wy9 താൾ:Sasthrejnen Pouranakumbol 2004 June.pdf/104 106 84581 249039 245292 2026-10-14T15:46:38Z Sreejithk2000 57 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 249039 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" />{{ഇടത്തുംവലത്തും|104|ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ}}</noinclude>{{justify|ഗവൺമെന്റിന് അധികാരത്തിന്റെ ബലമുണ്ട്. പക്ഷെ ഉദ്യോഗസ്ഥന്മാരുടെ പിൻബലമുണ്ടെങ്കിലേ അത് പ്രയോഗിക്കാൻ കഴിയൂ. ആവശ്യമായ അറിവും അവരിൽ നിന്നേ ലഭിക്കൂ. ശാസ്ത്രജ്ഞരുമായി ഇക്കൂട്ടർക്ക് നേരിട്ട് സമ്പർക്കം കുറവാണ്, അവരുമായി സംവദിക്കാൻ വേണ്ട ഭാഷയും അറിഞ്ഞുകൂട.}} {{justify|style=text-indent:2em|അറിവിന്റെ കലവറയുടെ താക്കോൽ സൂക്ഷിപ്പുകാർ ഉദ്യോഗസ്ഥരാണ്. അവർ ശാസ്ത്രജ്ഞരുമായി ഒരാളല്ല എല്ലാവരുമായി തുടർച്ചയായ ബന്ധം നിലനിർത്തുന്നു. അവരുടെ പക്കലുള്ള വിവരങ്ങൾ സ്വാംശീകരിക്കാനും ഇച്ഛാനുസരണം അവയെ രൂപാന്തരപ്പെടുത്താനും രാഷ്ട്രീയ ഗവൺമെന്റിനെ തെറ്റിദ്ധരിപ്പിക്കാനും ജനങ്ങളെയും ശാസ്ത്രജ്ഞരെയും അടിച്ചമർത്താനുമുള്ള കഴിവ് അവർക്കു ണ്ട്. നീതിന്യായ വകുപ്പ് ഭരണഘടന പ്രകാരം സ്വതന്ത്രമാണ്. പക്ഷെ ഫലത്തിൽ രാഷ്ട്രീയ ഗവൺമെന്റിനും അതിലൂടെ ഉദ്യോഗസ്ഥവൃന്ദത്തിനും അത് അടിമപ്പെട്ടിരിക്കുന്നു.}} {{justify|style=text-indent:2em|ഇവരെ കൂടാതെ ആറാമതൊരു കൂട്ടർ കൂടിയുണ്ട്. നിയമപ്രകാരം അവർ ആദ്യത്തെ ഗ്രൂപ്പിൽ - പൗരാവലിയിൽ - പെടുന്നു. പക്ഷെ പ്രായോഗിക ജീവിതത്തിൽ അവർ വ്യക്തമായ മറ്റൊരു കൂട്ടമാണ്. ഭരണവർഗം. വിവിധ രാജ്യങ്ങളിൽ അവർ വിവിധ കുപ്പായങ്ങൾ ധരിക്കുന്നു. പക്ഷെ അതിനുള്ളിൽ എല്ലാവരും അതിസമ്പന്ന വർഗത്തിൽ പെടുന്നു. മൊത്തം ജനസംഖ്യയുടെ ഒന്നോ രണ്ടോ ശതമാനം മാത്രമേ ഇവർ വരൂ. പക്ഷെ ഫലത്തിൽ എല്ലാ അധികാരങ്ങളും അവരുടെ കൈവശമാണ്. അവർ വ്യവസായികളാകാം, ബിസിനസ്സുകാരാകാം, വൻപ്രഭുക്കളാകാം, ഷെയർ ബ്രോക്കർമാരാകാം, മാഫിയാ നേതാക്കളാകാം. അവരിൽ പലരും രാഷ്ട്രീയ നേതാക്കളുടെ വേഷവും കെട്ടിയിരിക്കും. അവരാണ് ഉദ്യോഗസ്ഥവൃന്ദത്തെ നിയന്ത്രിക്കുന്നത്. റിപ്പബ്ലിക്കന്മാരും ഡെമോക്രാറ്റുകളും കോൺഗ്രസും ബി.ജെ.പി. യും ഒക്കെ ഇതിൽപെടും. അതിസമ്പന്നരും ഉദ്യോഗസ്ഥ വൃന്ദവും തമ്മിലുള്ള ഈ സഖ്യം ഊഹിക്കാനാകാത്തത് ശക്തമാണ്. രാഷ്ട്രീയ ഗവൺമെന്റ് അതിന്റെ ഒരു ഭാഗം മാത്രമാണ്. ഒറ്റയ്ക്കൊറ്റയ്ക്കായാൽ പൗരന്മാർക്ക് ഒരു ശക്തിയുമില്ല. പക്ഷെ ശാസ്ത്രജ്ഞരുടെ പോലെ അവർക്ക് നിയമത്തെ ഭയപ്പെടേണ്ടതില്ല. അവർക്കുള്ള അറിവ് പരസ്യമാക്കാം, പ്രചരിപ്പിക്കാം, അത് തടയാനാകില്ല. ഏറ്റവും ദുർബലൻ ശാസ്ത്രജ്ഞൻ തന്നെയാണ്. പക്ഷെ ജനങ്ങളെ കബളിപ്പിക്കാനും അവരെ ശക്തരാക്കാനും കഴിവുള്ളതും അവർക്കാണ്. ധാർമികമായി അവർ ജനങ്ങളോട് ഉത്തരവാദപ്പെട്ടവരാണ്, പ്രയോഗത്തിൽ ഉദ്യോഗസ്ഥർക്ക് അടി}}<noinclude></noinclude> 2vvd87cdnndvr5zehhi64ob2p4378aj താൾ:Sasthrejnen Pouranakumbol 2004 June.pdf/105 106 84591 249040 245302 2026-10-14T15:48:26Z Sreejithk2000 57 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 249040 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" />{{ഇടത്തുംവലത്തും|ശാസ്ത്രജ്ഞൻ പൗരനാകുമ്പോൾ|105}}</noinclude>മപ്പെട്ടവരെങ്കിലും. {{justify|style=text-indent:2em|ഹിമാലയൻ മഠയത്തരങ്ങൾ നിറഞ്ഞ ഒരു കാലഘട്ടമാണ് നമ്മുടേത്. അറിവില്ലായ്മയല്ല, അതിമോഹമാണ് കാരണം. അത്തരത്തിൽ പെട്ട ഒന്നാണ് നർമദാ പദ്ധതി. സാങ്കേതികമായും പാരിസ്ഥിതികമായും മാത്രമല്ല സാമ്പത്തികമായും സാമൂഹികമായും ഒരു നിലയ്ക്കും ന്യായീകരിക്കാനാകാത്ത ഒരു ആന മഠയൻ പദ്ധതിയാണിത്. ലക്ഷക്കണക്കിന് ആദിവാസി കുടുംബങ്ങളെ നിരാധാരരാക്കുന്ന ഒരു പദ്ധതി. നർമദയിലെ വെള്ളം കുടിക്കാൻ കിട്ടണം, നനയ്ക്കാൻ കിട്ടണം. വൈദ്യുതി ഉണ്ടാക്കാൻ കിട്ടണം. അതിന് സർദാർ സരോവർ അണക്കെട്ടുപോലത്തെ ഒരു ഭീകര സത്വത്തിന്റെ ആവശ്യമില്ല. പക്ഷെ അതിലെ വെള്ളം ഗുജറാത്തിലെ നഗരവാസികളായ സമ്പന്നർക്ക് ലഭിക്കണമെങ്കിൽ, വൻകിട കൃഷിക്കാർക്കു മാത്രം ലഭിക്കണമെങ്കിൽ ഇതായിരിക്കാം ഏറ്റവും നല്ല വഴി. പതിനായിരക്കണക്കിന് കോടി രൂപ ചെലവു വരുന്ന ഒരു പദ്ധതിയിൽ നിന്ന് ലഭിക്കാവുന്ന “വിഹിതം കൊച്ചു കൊച്ചു പദ്ധതികളിൽ നിന്ന് ലഭിക്കില്ല. ഈ വിഹിത മോഹികൾക്ക് സാങ്കേതികമായ പിൻബലം നൽകുന്നത് ശാസ്ത്രജ്ഞരാണ്. ഇവർ പരസ്യമായ ഒരു ചർച്ചക്ക്, കണക്കുകൾ നിരത്തിവെച്ചുകൊണ്ടുള്ള ഒരു ചർച്ചക്ക് തയ്യാറാകുന്നില്ല. രാഷ്ട്രീയം, പ്രാദേശിക മനോഭാവം, മുതലായവയിലൂടെ ജനങ്ങളുടെ വികാരം ഉണർത്താൻ തൽപര കക്ഷികൾ ശ്രമിക്കുമ്പോൾ വസ്തു നിഷ്ഠ വിവരങ്ങൾ ജനസമക്ഷം അവതരിപ്പിക്കുന്നതിനു പകരം ഭാഗിക വിവരങ്ങളും അസത്യങ്ങളുമാണ് മുമ്പിൽ വെയ്ക്കുന്നത്. ട്രിബൂണലുകളുടെ മേലും രാഷ്ട്രീയ ഗവൺമെന്റിന്റെ സമ്മർദമുണ്ട്. ദരിദ്ര ജനവിഭാഗത്തിനെതിരും സമ്പന്ന വിഭാഗത്തിന് അനുകൂലവുമായ നിലപാടുകൾ എടുക്കാൻ.}} {{justify|style=text-indent:2em|ഇതിനേക്കാൾ ഭീകരമായ കടുംകൈ ആണ് ഇന്ത്യയിലെ നദികൾ പരസ്പരം ബന്ധിപ്പിച്ച് ബ്രഹ്മപുത്രയിലേയും ഗംഗയിലേയും വെള്ളം തെക്കേ ഇന്ത്യയിലേക്ക് കൊണ്ടു വരിക എന്നത്. സാങ്കേതികവിദ്യയെ അന്ധമായി ആരാധിക്കുന്ന, അവനവനെ ഇന്ദ്ര സമാനനായി കരുതുന്ന ഒരു വികൃത മനസ്സിന്റെ സൃഷ്ടിയാണത്. ഈ പദ്ധതി ശിപാർശ ചെയ്ത ശാസ്ത്രജ്ഞർ ആരാണ്? അതു ഉടനെ നടപ്പിലാക്കണം എന്ന് ഗവൺമെന്റിനോട് എന്തടിസ്ഥാനത്തിലും എന്തധികാരത്തിലും ആണ് സുപ്രീം കോടതി നിർദേശിച്ചത്? അങ്ങനെ വല്ലതും ശ്രമിച്ചാൽ അതുണ്ടാക്കിയേക്കാവുന്ന ആഭ്യന്തര കലാപങ്ങളെക്കുറിച്ച് എന്തുകൊണ്ട് ഇവർ മനസ്സിലാക്കുന്നില്ല? മാനവ ചരിത്രത്തിലെ എണ്ണമറ്റ് യുദ്ധങ്ങൾക്ക് കാരണമായിരുന്നത് വെള്ളമാണെന്ന് എന്തുകൊണ്ട്}}<noinclude></noinclude> 10zvrw1tzcusq9j1ysfedzjtdclwves വ്യാപാരിയുടെയും ജിന്നിയുടെയും കഥ 0 86406 249043 2026-10-15T03:10:59Z Michupandi 13642 Njan maatram varuthi 249043 wikitext text/x-wiki ok eb8gkqgtzl6qbnb1xz2fjc45q3glbzf 249044 249043 2026-10-15T03:11:09Z Veritas Sapientiae 11661 Requesting deletion 249044 wikitext text/x-wiki {{delete|No useful content}}ok ecet90wfe511nwnvt0y60sl73i50u3w