വിക്കിഗ്രന്ഥശാല mlwikisource https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE MediaWiki 1.47.0-wmf.24 first-letter മീഡിയ പ്രത്യേകം സംവാദം ഉപയോക്താവ് ഉപയോക്താവിന്റെ സംവാദം വിക്കിഗ്രന്ഥശാല വിക്കിഗ്രന്ഥശാല സംവാദം പ്രമാണം പ്രമാണത്തിന്റെ സംവാദം മീഡിയവിക്കി മീഡിയവിക്കി സംവാദം ഫലകം ഫലകത്തിന്റെ സംവാദം സഹായം സഹായത്തിന്റെ സംവാദം വർഗ്ഗം വർഗ്ഗത്തിന്റെ സംവാദം രചയിതാവ് രചയിതാവിന്റെ സംവാദം കവാടം കവാടത്തിന്റെ സംവാദം സൂചിക സൂചികയുടെ സംവാദം താൾ താളിന്റെ സംവാദം പരിഭാഷ പരിഭാഷയുടെ സംവാദം TimedText TimedText talk ഘടകം ഘടകത്തിന്റെ സംവാദം Event Event talk ദേവീമാഹാത്മ്യം കിളിപ്പാട്ട് 0 9608 249091 218730 2026-10-17T09:42:30Z ~2026-55661-17 13647 249091 wikitext text/x-wiki {{prettyurl|Devimahatmyam kilippattu}} {{header | title = '''ശ്രീമദ് ദേവീമാഹാത്മ്യം''' | genre = കിളിപ്പാട്ട് | author = എഴുത്തച്ഛൻ | year = | translator = | section = ഉള്ളടക്കം | previous = | next = | notes = മാർക്കാണ്ഡേയപുരാണത്തിൽ ഉൾപ്പെടുന്ന ‘ദുർഗ്ഗാസപ്തശതി’ എന്ന പേരിലുള്ള എഴുനൂറു ശ്ലോകങ്ങളാണ് മന്ത്രരൂപേണ ‘ദേവീമാഹാത്മ്യമായത്’. ഈ കൃതിയ്ക്ക് “ചണ്ഡീപാഠം” എന്ന ഒരു പേരുകൂടിയുണ്ട്. ഇതിലെ 700 പദ്യങ്ങൾ 13 അദ്ധ്യായങ്ങളായി ക്രമീകരിക്കപ്പെട്ടിരിക്കുന്നു. ഈ സമ്പത്തിനെ [[:വർഗ്ഗം:കിളിപ്പാട്ട്|കിളിപ്പാട്ട്]] രൂപത്തിൽ മലയാളികൾക്ക് പരിചയപ്പെടുത്തിയത് [[എഴുത്തച്ഛൻ|തുഞ്ചത്ത് രാമാനുജൻഎഴുത്തച്ഛനാണെന്നു]] കരുതുന്നു. }} <div class="prose"> == ഉള്ളടക്കം == # [[ദേവീമാഹാത്മ്യം കിളിപ്പാട്ട്/ഒന്നാം അദ്ധ്യായം| ഒന്നാം അദ്ധ്യായം]] # [[ദേവീമാഹാത്മ്യം കിളിപ്പാട്ട്/രണ്ടാം അദ്ധ്യായം| രണ്ടാം അദ്ധ്യായം]] # [[ദേവീമാഹാത്മ്യം കിളിപ്പാട്ട്/മൂന്നാം അദ്ധ്യായം| മൂന്നാം അദ്ധ്യായം]] # [[ദേവീമാഹാത്മ്യം കിളിപ്പാട്ട്/നാലാം അദ്ധ്യായം| നാലാം അദ്ധ്യായം]] # [[ദേവീമാഹാത്മ്യം കിളിപ്പാട്ട്/അഞ്ചാം അദ്ധ്യായം| അഞ്ചാം അദ്ധ്യായം]] # [[ദേവീമാഹാത്മ്യം കിളിപ്പാട്ട്/ആറാം അദ്ധ്യായം| ആറാം അദ്ധ്യായം]] # [[ദേവീമാഹാത്മ്യം കിളിപ്പാട്ട്/ഏഴാം അദ്ധ്യായം| ഏഴാം അദ്ധ്യായം]] # [[ദേവീമാഹാത്മ്യം കിളിപ്പാട്ട്/എട്ടാം അദ്ധ്യായം| എട്ടാം അദ്ധ്യായം]] # [[ദേവീമാഹാത്മ്യം കിളിപ്പാട്ട്/ഒമ്പതാം അദ്ധ്യായം| ഒമ്പതാം അദ്ധ്യായം]] # [[ദേവീമാഹാത്മ്യം കിളിപ്പാട്ട്/പത്താം അദ്ധ്യായം| പത്താം അദ്ധ്യായം]] # [[ദേവീമാഹാത്മ്യം കിളിപ്പാട്ട്/പതിനൊന്നാം അദ്ധ്യായം| പതിനൊന്നാം അദ്ധ്യായം]] # [[ദേവീമാഹാത്മ്യം കിളിപ്പാട്ട്/പന്ത്രണ്ടാം അദ്ധ്യായം| പന്ത്രണ്ടാം അദ്ധ്യായം]] # [[ദേവീമാഹാത്മ്യം കിളിപ്പാട്ട്/പതിമൂന്നാം അദ്ധ്യായം| പതിമൂന്നാം അദ്ധ്യായം]] </div> [[വർഗ്ഗം:കിളിപ്പാട്ട്]] [[വർഗ്ഗം:എഴുത്തച്ഛന്റെ കൃതികൾ]] [[വർഗ്ഗം: പൂർണ്ണകൃതികൾ]] n2bjwsupnbegju2gi13wywt21g7qrg1 മഹിഷാസുരമർദിനീസ്തോത്രം 0 11366 249085 209747 2026-10-17T02:20:53Z Keral8 196 /* ധ്യാനം */ 249085 wikitext text/x-wiki {{prettyurl|MahishasuramardhiniSthothram}} {{header | title = '''മഹിഷാസുരമർദിനീസ്തോത്രം''' | genre = സ്തോത്രം | author = | year = | translator = | section = | previous = | next = | notes = ദുർഗ്ഗയെ മഹിഷാസുരമർദിനീ ഭാവത്തിൽ ആരാധിക്കുന്ന സ്ത്രോത്രകൃതിയാണ് ഇത് }} <div class="prose"> ==ധ്യാനം== <poem> മാതാർമേ മധുകൈടഭഘ്നി മഹിഷപ്രാണാപഹാരോദ്യമേ ഹേലാനിർമിതധൂ‌മ്രലോചനവധേ ഹേ ചണ്ഡമുണ്ഡാർദിനീ നിശ്ശേഷീകൃതരക്തബീജദനുജേ നിത്യേ നിശുംഭാപഹേ ശുംഭദ്ധ്വംസിനി സംഹരാശു ദുരിതം ദുർഗേ നമസ്തേംഽബികേ സർവമംഗള മംഗല്യേ ശിവേ സർവാർഥസാധികേ ശരണ്യേ ത്ര്യംബകേ ഗൗരീ നാരായണി നമോഽസ്തുതേ </poem> ==സ്തോത്രം== <poem> അയി ഗിരിനന്ദിനി നന്ദിതമേദിനി വിശ്വവിനോദിനി നന്ദനുതേ ഗിരിവരവിന്ധ്യശിരോധിനിവാസിനി വിഷ്ണുവിലാസിനി ജിഷ്ണുനുതേ ഭഗവതി ഹേ ശിതികണ്ഠകുടുംബിനി ഭൂരികുടുംബിനി ഭൂരികൃതേ ജയ ജയ ഹേ മഹിഷാസുരമർദിനി രമ്യകപർദിനി ശൈലസുതേ {{ശ്ലോ|'''൧'''}} സുരവരവർഷിണി ദുർധരധർഷിണി ദുർമുഖമർഷിണി ഹർഷരതേ ത്രിഭുവനപോഷിണി ശങ്കരതോഷിണി കിൽബിഷമോഷിണി ഘോഷരതേ ദനുജനിരോഷിണി ദിതിസുതരോഷിണി ദുർമദശോഷിണി സിന്ധുസുതേ ജയ ജയ ഹേ മഹിഷാസുരമർദിനി രമ്യകപർദിനി ശൈലസുതേ {{ശ്ലോ|'''൨'''}} അയി ജഗദംബ മദംബ കദംബ വനപ്രിയവാസിനി ഹാസരതേ ശിഖരിശിരോമണി തുംഗഹിമാലയ ശൃംഗനിജാലയ മധ്യഗതേ മധുമധുരേ മധുകൈടഭഗഞ്‌ജിനി കൈടഭഭഞ്ജിനി രാസരതേ ജയ ജയ ഹേ മഹിഷാസുരമർദിനി രമ്യകപർദിനി ശൈലസുതേ {{ശ്ലോ|'''൩'''}} അയി ശതഖണ്ഡവിഖണ്ഡിതരുണ്ഡവിതുണ്ഡിതശുണ്ഡ ഗജാധിപതേ രിപുഗജഗണ്ഡവിദാരണചണ്ഡപരാക്രമശെൌണ്ഡമൃഗാധിപതേ നിജഭുജദണ്ഡനിപാതിതഖണ്ഡവിപാതിതമുണ്ഡ ഭടാധിപതേ ജയ ജയ ഹേ മഹിഷാസുരമർദ്ദിനി രമ്യകപർദ്ദിനി ശൈലസുതേ. {{ശ്ലോ|'''൪'''}} അയി രണദുർമദ ശത്രുവധോദിത ദുർധര നിർജര ശക്തിഭൃതേ ചതുരവിചാരധുരീണമഹാശിവദൂതകൃത പ്രമഥാധിപതേ ദുരിതദുരീഹദുരാശയ ദുർമതിദാനവദൂത കൃതാന്തമതേ ജയ ജയ ഹേ മഹിഷാസുരമർദ്ദിനി രമ്യകപർദ്ദിനി ശൈലസുതേ {{ശ്ലോ|'''൫'''}} അയി ശരണാഗത വൈരിവധൂവര വീരവരാഭയദായകരേ ത്രിഭുവനമസ്തകശൂലവിരോധി ശിരോധികൃതാമലശൂലകരേ ദുമിദുമിതാമരദുന്ദുഭിനാദമഹോമുഖരീകൃത ദിങ്‌മകരേ ജയ ജയ ഹേ മഹിഷാസുരമർദ്ദിനി രമ്യകപർദ്ദിനി ശൈലസുതേ {{ശ്ലോ|'''൬'''}} അയി നിജഹുങ്കൃതിമാത്ര നിരാകൃതധൂമ്രവിലോചന ധൂമ്രശതേ സമരവിശോഷിതശോണിതബീജ സമുദ്ഭവശോണിതബീജലതേ ശിവ ശിവ ശുംഭനിശുംഭമഹാഹവതർപ്പിതഭൂതപിശാചരതേ ജയ ജയ ഹേ മഹിഷാസുരമർദ്ദിനി രമ്യകപർദ്ദിനി ശൈലസുതേ {{ശ്ലോ|'''൭'''}} ധനുരനുസംഗരണക്ഷണ സംഗ പരിസ്ഫുരദംഗ നടത്കടകേ കനകപിശംഗപൃഷത്കനിഷംഗ രസദ്ഭടശൃംഗഹതാവടുകേ കൃതചതുരംഗബലക്ഷിതി രംഗഘടദ്ബഹുരംഗരടദ്ബടുകേ ജയ ജയ ഹേ മഹിഷാസുരമർദ്ദിനി രമ്യകപർദ്ദിനി ശൈലസുതേ {{ശ്ലോ|'''൮'''}} സുരലലനാ തതഥേയി തഥേയി കൃതാഭിനയോദരനൃത്യരതേ കൃതകുകുഥഃ കുകുഥോ ഗഡദാദികതാലകുതൂഹല ഗാനരതേ ധുധുകുട ധുക്കുട ധിംധിമിതധ്വനി ധീരമൃദംഗനിനാദരതേ ജയ ജയ ഹേ മഹിഷാസുരമർദ്ദിനി രമ്യകപർദ്ദിനി ശൈലസുതേ {{ശ്ലോ|'''൯'''}} ജയ ജയ ജപ്യജയേ ജയശബ്ദ പരസ്തുതി തത്പരവിശ്വനുതേ ഝണ ഝണ ഝിഞ്ഝിമി ഝിങ്‌കൃതനൂപുര ശിഞ്ജിതമോഹിത ഭൂതപതേ നടിത നടാർദ്ധനടീനടനായക നാടിത നാട്യസുഗാനരതേ ജയ ജയ ഹേ മഹിഷാസുരമർദ്ദിനി രമ്യകപർദ്ദിനി ശൈലസുതേ {{ശ്ലോ|'''൧൦'''}} അയി സുമനഃ സുമനഃ സുമനഃ സുമനഃ സുമനോഹരകാന്തിയുതേ ശ്രിതരജനീ രജനീ രജനീ രജനീ രജനീകരവക്ത്രവൃതേ സുനയന വിഭ്രമ രഭ്രമര ഭ്രമര ഭ്രമരഭ്രമരാധിപതേ ജയ ജയ ഹേ മഹിഷാസുരമർദ്ദിനി രമ്യകപർദ്ദിനി ശൈലസുതേ {{ശ്ലോ|'''൧൧'''}} സഹിതമഹാഹവ മല്ലമതല്ലിക മല്ലിതരല്ലകമല്ലരതേ വിരചിതവല്ലികപല്ലികമല്ലികഝില്ലികഭില്ലികവർഗ്ഗവൃതേ ശിതകൃതഫുല്ലസമുല്ലസിതാരുണ തല്ലജപല്ലവസല്ലളിതേ ജയ ജയ ഹേ മഹിഷാസുരമർദ്ദിനി രമ്യകപർദ്ദിനി ശൈലസുതേ {{ശ്ലോ|'''൧൨'''}} അവിരളഗണ്ഡഗളൻ മദമേദുരമത്തമതം ഗജരാജപതേ ത്രിഭുവനഭൂഷണഭൂതകലാനിധിരൂപപയോനിധി രാജസുതേ അയി സുദതീജനലാലസമാനസ മോഹനമന്മഥ രാജസുതേ ജയ ജയ ഹേ മഹിഷാസുരമർദ്ദിനി രമ്യകപർദ്ദിനി ശൈലസുതേ {{ശ്ലോ|'''൧൩'''}} കമലദളാമല-കോമളകാന്തികലാകലിതാമല ഫാലലതേ സകലവിലാസകലാനിലയക്രമകേളിചലത്കളഹംസകുലേ അളികുലസംകുല-കുവലയമണ്ഡല മൌലിമിളദ്ബകുളാളികുലേ ജയ ജയ ഹേ മഹിഷാസുരമർദ്ദിനി രമ്യകപർദ്ദിനി ശൈലസുതേ {{ശ്ലോ|'''൧൪'''}} കരമുരളീരവ വീജിതകൂജിത ലജ്ജിതകോകിലമഞ്ജുമതേ മിളിത പുളിന്ദമനോഹര ഗുഞ്ജിതരഞ്ജിതശൈലനികുഞ്ജഗതേ നിജഗുണഭൂതമഹാശബരീഗണസദ്ഗുണസംഭൃതകേളിതലേ ജയ ജയ ഹേ മഹിഷാസുരമർദ്ദിനി രമ്യകപർദ്ദിനി ശൈലസുതേ {{ശ്ലോ|'''൧൫'''}} കടിതടപീതദുകൂലവിചിത്രമയൂഖതിരസ്കൃതചന്ദ്രരുചേ പ്രണതസുരാസുരമൌലിമണിസ്ഫുരദംശു-ലസന്നഖചന്ദ്രരുചേ ജിതകനകാചല-മൌലിപദോർജിതനിർഭരകുഞ്ജര കുംഭകുചേ ജയ ജയ ഹേ മഹിഷാസുരമർദ്ദിനി രമ്യകപർദ്ദിനി ശൈലസുതേ {{ശ്ലോ|'''൧൬'''}} വിജിതസഹസ്രകരൈക സഹസ്രകരൈക സഹസ്രകരൈകനുതേ കൃതസുരതാരകസംഗരതാരകസംഗരതാരക സൂനുസുതേ സുരഥസമാധി സമാനസമാധി സമാധിസമാധി സുജാതരതേ ജയ ജയ ഹേ മഹിഷാസുരമർദ്ദിനി രമ്യകപർദ്ദിനി ശൈലസുതേ {{ശ്ലോ|'''൧൭'''}} പദകമലം കരുണാനിലയേ വരിവസ്യതി യേഽനുദിനം സ ശിവേ അയി കമലേ കമലാനിലയേ കമലാനിലയഃ സ കഥം ന ഭവേത്‌ തവ പദമേവ പരം പദമിത്യനുശീലയതോ മമ കിം ന ശിവേ ജയ ജയ ഹേ മഹിഷാസുരമർദ്ദിനി രമ്യകപർദ്ദിനി ശൈലസുതേ {{ശ്ലോ|'''൧൮'''}} കനകലസത്കലസിന്ധു ജലൈരനുസിഞ്ജിനു തേ ഗുണരംഗഭുവം ഭജതി സ കിം ന ശചീകുചകുംഭതടീപരിരംഭ സുഖാനുഭവം തവ ചരണം ശരണം കരവാണി നതാമരവാണി നിവാസി ശിവം ജയ ജയ ഹേ മഹിഷാസുരമർദ്ദിനി രമ്യകപർദ്ദിനി ശൈലസുതേ {{ശ്ലോ|'''൧൯'''}} തവ വിമലേന്ദുകുലം വദനേന്ദുമലം സകലം നനുകൂലയതേ കിമു പുരുഹൂതപുരീന്ദുമുഖീസുമുഖീഭിരസെൌ വിമുഖീക്രിയതേ മമ തു മതം ശിവനാമധനേ ഭവതീകൃപയാ കിമുതക്രിയതേ ജയ ജയ ഹേ മഹിഷാസുരമർദ്ദിനി രമ്യകപർദ്ദിനി ശൈലസുതേ {{ശ്ലോ|'''൨൦'''}} അയി മയി ദീനദയാലുതയാകൃപയൈവത്വയാ ഭവിതവ്യമുമേ അയി ജഗതോ ജനനീ കൃപയാസി യഥാസി തഥാനുമിതാസി രതേ യദുചിതമത്ര ഭവത്യുരരീകുരുതാദുരുതാപമപാകുരുതേ ജയ ജയ ഹേ മഹിഷാസുരമർദ്ദിനി രമ്യകപർദ്ദിനി ശൈലസുതേ {{ശ്ലോ|'''൨൧'''}} </poem> </div> [[വർഗ്ഗം:ദേവീസ്തോത്രങ്ങൾ]] [[വർഗ്ഗം:സംസ്കൃതം]] 6w13er3hv4k85irpo0dz3figci3cx8a 249086 249085 2026-10-17T02:32:03Z Keral8 196 /* സ്തോത്രം */ 249086 wikitext text/x-wiki {{prettyurl|MahishasuramardhiniSthothram}} {{header | title = '''മഹിഷാസുരമർദിനീസ്തോത്രം''' | genre = സ്തോത്രം | author = | year = | translator = | section = | previous = | next = | notes = ദുർഗ്ഗയെ മഹിഷാസുരമർദിനീ ഭാവത്തിൽ ആരാധിക്കുന്ന സ്ത്രോത്രകൃതിയാണ് ഇത് }} <div class="prose"> ==ധ്യാനം== <poem> മാതാർമേ മധുകൈടഭഘ്നി മഹിഷപ്രാണാപഹാരോദ്യമേ ഹേലാനിർമിതധൂ‌മ്രലോചനവധേ ഹേ ചണ്ഡമുണ്ഡാർദിനീ നിശ്ശേഷീകൃതരക്തബീജദനുജേ നിത്യേ നിശുംഭാപഹേ ശുംഭദ്ധ്വംസിനി സംഹരാശു ദുരിതം ദുർഗേ നമസ്തേംഽബികേ സർവമംഗള മംഗല്യേ ശിവേ സർവാർഥസാധികേ ശരണ്യേ ത്ര്യംബകേ ഗൗരീ നാരായണി നമോഽസ്തുതേ </poem> ==സ്തോത്രം== <poem> അയി ഗിരിനന്ദിനി നന്ദിതമേദിനി വിശ്വവിനോദിനി നന്ദനുതേ ഗിരിവരവിന്ധ്യശിരോധിനിവാസിനി വിഷ്ണുവിലാസിനി ജിഷ്ണുനുതേ ഭഗവതി ഹേ ശിതികണ്ഠകുടുംബിനി ഭൂരികുടുംബിനി ഭൂരികൃതേ ജയ ജയ ഹേ മഹിഷാസുരമർദിനി രമ്യകപർദിനി ശൈലസുതേ {{ശ്ലോ|'''൧'''}} സുരവരവർഷിണി ദുർധരധർഷിണി ദുർമുഖമർഷിണി ഹർഷരതേ ത്രിഭുവനപോഷിണി ശങ്കരതോഷിണി കിൽബിഷമോഷിണി ഘോഷരതേ ദനുജനിരോഷിണി ദിതിസുതരോഷിണി ദുർമദശോഷിണി സിന്ധുസുതേ ജയ ജയ ഹേ മഹിഷാസുരമർദിനി രമ്യകപർദിനി ശൈലസുതേ {{ശ്ലോ|'''൨'''}} അയി ജഗദംബ മദംബ കദംബ വനപ്രിയവാസിനി ഹാസരതേ ശിഖരിശിരോമണി തുംഗഹിമാലയ ശൃംഗനിജാലയ മധ്യഗതേ മധുമധുരേ മധുകൈടഭഗഞ്‌ജിനി കൈടഭഭഞ്ജിനി രാസരതേ ജയ ജയ ഹേ മഹിഷാസുരമർദിനി രമ്യകപർദിനി ശൈലസുതേ {{ശ്ലോ|'''൩'''}} അയി ശതഖണ്ഡവിഖണ്ഡിതരുണ്ഡവിതുണ്ഡിതശുണ്ഡ ഗജാധിപതേ രിപുഗജഗണ്ഡവിദാരണചണ്ഡപരാക്രമ ശൗണ്ഡമൃഗാധിപതേ നിജഭുജദണ്ഡനിപാതിതഖണ്ഡവിപാതിതമുണ്ഡ ഭടാധിപതേ ജയ ജയ ഹേ മഹിഷാസുരമർദ്ദിനി രമ്യകപർദ്ദിനി ശൈലസുതേ. {{ശ്ലോ|'''൪'''}} അയി രണദുർമദ ശത്രുവധോദിത ദുർധര നിർജര ശക്തിഭൃതേ ചതുരവിചാരധുരീണമഹാശിവദൂതകൃത പ്രമഥാധിപതേ ദുരിതദുരീഹദുരാശയ ദുർമതിദാനവദൂത കൃതാന്തമതേ ജയ ജയ ഹേ മഹിഷാസുരമർദ്ദിനി രമ്യകപർദ്ദിനി ശൈലസുതേ {{ശ്ലോ|'''൫'''}} അയി ശരണാഗത വൈരിവധൂവര വീരവരാഭയദായകരേ ത്രിഭുവനമസ്തകശൂലവിരോധി ശിരോധികൃതാമലശൂലകരേ ദുമിദുമിതാമരദുന്ദുഭിനാദമഹോമുഖരീകൃത ദിങ്‌മകരേ ജയ ജയ ഹേ മഹിഷാസുരമർദ്ദിനി രമ്യകപർദ്ദിനി ശൈലസുതേ {{ശ്ലോ|'''൬'''}} അയി നിജഹുങ്കൃതിമാത്ര നിരാകൃതധൂമ്രവിലോചന ധൂമ്രശതേ സമരവിശോഷിതശോണിതബീജ സമുദ്ഭവശോണിതബീജലതേ ശിവ ശിവ ശുംഭനിശുംഭമഹാഹവതർപ്പിതഭൂതപിശാചരതേ ജയ ജയ ഹേ മഹിഷാസുരമർദ്ദിനി രമ്യകപർദ്ദിനി ശൈലസുതേ {{ശ്ലോ|'''൭'''}} ധനുരനുസംഗരണക്ഷണ സംഗ പരിസ്ഫുരദംഗ നടത്കടകേ കനകപിശംഗപൃഷത്കനിഷംഗ രസദ്ഭടശൃംഗഹതാവടുകേ കൃതചതുരംഗബലക്ഷിതി രംഗഘടദ്ബഹുരംഗരടദ്ബടുകേ ജയ ജയ ഹേ മഹിഷാസുരമർദ്ദിനി രമ്യകപർദ്ദിനി ശൈലസുതേ {{ശ്ലോ|'''൮'''}} സുരലലനാ തതഥേയി തഥേയി കൃതാഭിനയോദരനൃത്യരതേ കൃതകുകുഥഃ കുകുഥോ ഗഡദാദികതാലകുതൂഹല ഗാനരതേ ധുധുകുട ധുക്കുട ധിംധിമിതധ്വനി ധീരമൃദംഗനിനാദരതേ ജയ ജയ ഹേ മഹിഷാസുരമർദ്ദിനി രമ്യകപർദ്ദിനി ശൈലസുതേ {{ശ്ലോ|'''൯'''}} ജയ ജയ ജപ്യജയേ ജയശബ്ദ പരസ്തുതി തത്പരവിശ്വനുതേ ഝണ ഝണ ഝിഞ്ഝിമി ഝിങ്‌കൃതനൂപുര ശിഞ്ജിതമോഹിത ഭൂതപതേ നടിത നടാർദ്ധനടീനടനായക നാടിത നാട്യസുഗാനരതേ ജയ ജയ ഹേ മഹിഷാസുരമർദ്ദിനി രമ്യകപർദ്ദിനി ശൈലസുതേ {{ശ്ലോ|'''൧൦'''}} അയി സുമനഃ സുമനഃ സുമനഃ സുമനഃ സുമനോഹരകാന്തിയുതേ ശ്രിതരജനീ രജനീ രജനീ രജനീ രജനീകരവക്ത്രവൃതേ സുനയന വിഭ്രമ രഭ്രമര ഭ്രമര ഭ്രമരഭ്രമരാധിപതേ ജയ ജയ ഹേ മഹിഷാസുരമർദ്ദിനി രമ്യകപർദ്ദിനി ശൈലസുതേ {{ശ്ലോ|'''൧൧'''}} സഹിതമഹാഹവ മല്ലമതല്ലിക മല്ലിതരല്ലകമല്ലരതേ വിരചിതവല്ലികപല്ലികമല്ലികഝില്ലികഭില്ലികവർഗ്ഗവൃതേ ശിതകൃതഫുല്ലസമുല്ലസിതാരുണ തല്ലജപല്ലവസല്ലളിതേ ജയ ജയ ഹേ മഹിഷാസുരമർദ്ദിനി രമ്യകപർദ്ദിനി ശൈലസുതേ {{ശ്ലോ|'''൧൨'''}} അവിരളഗണ്ഡഗളൻ മദമേദുരമത്തമതം ഗജരാജപതേ ത്രിഭുവനഭൂഷണഭൂതകലാനിധിരൂപപയോനിധി രാജസുതേ അയി സുദതീജനലാലസമാനസ മോഹനമന്മഥ രാജസുതേ ജയ ജയ ഹേ മഹിഷാസുരമർദ്ദിനി രമ്യകപർദ്ദിനി ശൈലസുതേ {{ശ്ലോ|'''൧൩'''}} കമലദളാമല-കോമളകാന്തികലാകലിതാമല ഫാലലതേ സകലവിലാസകലാനിലയക്രമകേളിചലത്കളഹംസകുലേ അളികുലസംകുല-കുവലയമണ്ഡല മൌലിമിളദ്ബകുളാളികുലേ ജയ ജയ ഹേ മഹിഷാസുരമർദ്ദിനി രമ്യകപർദ്ദിനി ശൈലസുതേ {{ശ്ലോ|'''൧൪'''}} കരമുരളീരവ വീജിതകൂജിത ലജ്ജിതകോകിലമഞ്ജുമതേ മിളിത പുളിന്ദമനോഹര ഗുഞ്ജിതരഞ്ജിതശൈലനികുഞ്ജഗതേ നിജഗുണഭൂതമഹാശബരീഗണസദ്ഗുണസംഭൃതകേളിതലേ ജയ ജയ ഹേ മഹിഷാസുരമർദ്ദിനി രമ്യകപർദ്ദിനി ശൈലസുതേ {{ശ്ലോ|'''൧൫'''}} കടിതടപീതദുകൂലവിചിത്രമയൂഖതിരസ്കൃതചന്ദ്രരുചേ പ്രണതസുരാസുരമൌലിമണിസ്ഫുരദംശു-ലസന്നഖചന്ദ്രരുചേ ജിതകനകാചല-മൌലിപദോർജിതനിർഭരകുഞ്ജര കുംഭകുചേ ജയ ജയ ഹേ മഹിഷാസുരമർദ്ദിനി രമ്യകപർദ്ദിനി ശൈലസുതേ {{ശ്ലോ|'''൧൬'''}} വിജിതസഹസ്രകരൈക സഹസ്രകരൈക സഹസ്രകരൈകനുതേ കൃതസുരതാരകസംഗരതാരകസംഗരതാരക സൂനുസുതേ സുരഥസമാധി സമാനസമാധി സമാധിസമാധി സുജാതരതേ ജയ ജയ ഹേ മഹിഷാസുരമർദ്ദിനി രമ്യകപർദ്ദിനി ശൈലസുതേ {{ശ്ലോ|'''൧൭'''}} പദകമലം കരുണാനിലയേ വരിവസ്യതി യേഽനുദിനം സ ശിവേ അയി കമലേ കമലാനിലയേ കമലാനിലയഃ സ കഥം ന ഭവേത്‌ തവ പദമേവ പരം പദമിത്യനുശീലയതോ മമ കിം ന ശിവേ ജയ ജയ ഹേ മഹിഷാസുരമർദ്ദിനി രമ്യകപർദ്ദിനി ശൈലസുതേ {{ശ്ലോ|'''൧൮'''}} കനകലസത്കലസിന്ധു ജലൈരനുസിഞ്ജിനു തേ ഗുണരംഗഭുവം ഭജതി സ കിം ന ശചീകുചകുംഭതടീപരിരംഭ സുഖാനുഭവം തവ ചരണം ശരണം കരവാണി നതാമരവാണി നിവാസി ശിവം ജയ ജയ ഹേ മഹിഷാസുരമർദ്ദിനി രമ്യകപർദ്ദിനി ശൈലസുതേ {{ശ്ലോ|'''൧൯'''}} തവ വിമലേന്ദുകുലം വദനേന്ദുമലം സകലം നനുകൂലയതേ കിമു പുരുഹൂതപുരീന്ദുമുഖീസുമുഖീഭിരസെൌ വിമുഖീക്രിയതേ മമ തു മതം ശിവനാമധനേ ഭവതീകൃപയാ കിമുതക്രിയതേ ജയ ജയ ഹേ മഹിഷാസുരമർദ്ദിനി രമ്യകപർദ്ദിനി ശൈലസുതേ {{ശ്ലോ|'''൨൦'''}} അയി മയി ദീനദയാലുതയാകൃപയൈവത്വയാ ഭവിതവ്യമുമേ അയി ജഗതോ ജനനീ കൃപയാസി യഥാസി തഥാനുമിതാസി രതേ യദുചിതമത്ര ഭവത്യുരരീകുരുതാദുരുതാപമപാകുരുതേ ജയ ജയ ഹേ മഹിഷാസുരമർദ്ദിനി രമ്യകപർദ്ദിനി ശൈലസുതേ {{ശ്ലോ|'''൨൧'''}} </poem> </div> [[വർഗ്ഗം:ദേവീസ്തോത്രങ്ങൾ]] [[വർഗ്ഗം:സംസ്കൃതം]] 22lfyfh073pkn9whnf3ulw2l0ftb1lx താൾ:2009-african-nadodikadhakal-v-m-rajamohan.pdf/25 106 80805 249076 238683 2026-10-16T14:46:43Z Shajiarikkad 1345 249076 proofread-page text/x-wiki <noinclude><pagequality level="3" user="Shajiarikkad" /></noinclude>{{ന|{{xx-larger|'''6'''}}}} {{rule|15em}} {{ന|{{xx-larger|'''ഓർമയും ജീവനും'''}}}} {{text-indent|2em|വളരെപ്പണ്ട് ആഫ്രിക്കയിൽ ജീവിച്ചിരുന്ന ഒരു വേട്ടക്കാരനാണ് ഒഗാലുസ. ഒരിക്കൽ അയാൾ കാട്ടിലേക്ക് വേട്ടയ്ക്കായിപ്പോയി. അയാളുടെ ഭാര്യയും അഞ്ച് ആൺമക്കളും കൃഷിപ്പണിക്കായി വയലിലേക്കും പോയി. അവർ വൈകിട്ട് മടങ്ങിയെത്തി. പക്ഷേ ഒഗാലുസ മടങ്ങിയെത്തിയില്ല. അയാളെ കാത്ത് അവർ വളരെ നേരമിരുന്നു. എന്നിട്ടും അയാൾ വന്നില്ല. അയാളില്ലാതെ അവർ അത്താഴം കഴിച്ചു. രാത്രി പോയി. പ്രഭാതം വന്നു. പക്ഷേ, ഒഗാലുസ വന്നെത്തിയില്ല. ആഴ്ചകൾ കഴിഞ്ഞു. മാസവുമൊന്നുരണ്ടു പിന്നിട്ടു. ഒഗാലുസയുടെ ഭാര്യ ഒരാൺകുഞ്ഞിനെക്കൂടി പ്രസവിച്ചു. അവന് പിലി എന്ന് പേരിട്ടു. എന്നിട്ടും അയാൾ മടങ്ങി വന്നില്ല.}} {{text-indent|2em|ദിവസേന ഒഗാലുസയുടെ ഭാര്യ കൃഷിപ്പണിക്കുപോകും. ചിലപ്പോൾ മക്കൾ അവരെ സഹായിക്കും. ചിലപ്പോഴവർ വേട്ടയ്ക്കു പോകും. കുറെകാലം കഴിഞ്ഞ് ഒഗാലുസയുടെ കാര്യം അവരെല്ലാം മറന്ന മട്ടായി. ഏറ്റവും ഇളയവനായ പിലി നടക്കാൻ തുടങ്ങി. പക്ഷേ, അവൻ ഒന്നും സംസാരിക്കാൻ തുടങ്ങിയില്ല. പക്ഷേ, പെട്ടെന്നൊരു ദിവസം അവൻ സംസാരിക്കാൻ തുടങ്ങി. അവനാദ്യമായി സംസാരിച്ച വാക്കുകൾ ഇത്രയുമായിരുന്നു “എന്റെ അച്ഛനെവിടെ?'}} {{text-indent|2em|'നമ്മുടെ അച്ഛനെവിടെ?' അപ്പോൾ മൂത്തമകൻ ചോദിച്ചു. “നമുക്ക് കാട്ടിൽപ്പോയി അച്ഛനെ തെരയണം, രണ്ടാമൻ പറഞ്ഞു, “അദ്ദേഹം നടന്നുപോകാറുള്ള വഴി എനിക്കറിയാം” മൂന്നാമത്തെ മകൻ അറിയിച്ചു. " ആ വഴിയിലൂടെ നമുക്കൊരുമിച്ചു പോകാം. അങ്ങനെ അച്ഛനെ കണ്ടു പിടിക്കാം” നാലാമൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. “ഇപ്പോൾത്തന്നെ പോകണം” എന്ന് അഞ്ചാമത്തെ മകൻ അഭിപ്രായപ്പെട്ടു.}}<noinclude><references/></noinclude> oe60n3d7s5pre59eack606idnfyqzqz താൾ:2009-african-nadodikadhakal-v-m-rajamohan.pdf/26 106 80806 249077 238665 2026-10-16T14:47:25Z Shajiarikkad 1345 249077 proofread-page text/x-wiki <noinclude><pagequality level="3" user="Shajiarikkad" />24<br> ആഫ്രിക്കൻ നാടോടിക്കഥകൾ<br> വി എം രാജമോഹൻ</noinclude> {{text-indent|2em|ഐവരും അവരവരുടെ തോക്കുമെടുത്ത് അച്ഛൻ പോകാറുള്ള വഴിയിലൂടെ കാട്ടിലേക്ക് പുറപ്പെട്ടു. വളരെദൂരം അവർക്ക് യാത്ര ചെയ്യേണ്ടി വന്നു. ഒടുവിൽ അവർ കാട്ടിനുള്ളിലെത്തി. അവിടെയൊരിടത്ത് അച്ഛന്റെ എല്ലുകളും തോക്കും കിടക്കുന്നത് അവർ കണ്ടുപിടിച്ചു.}} {{text-indent|2em|മൂത്ത മകൻ പറഞ്ഞു, “എല്ലുകളെല്ലാം ഞാൻ കൂട്ടിയോജിപ്പിക്കാം.” എന്നിട്ടയാൾ എല്ലുകളെല്ലാം ഒരു മനുഷ്യശരീരത്തിൽ ഇരിക്കേണ്ടതുപോലെ അടുക്കി വച്ചു. രണ്ടാമൻ പറഞ്ഞു, “ഈ എല്ലുകളെയെല്ലാം തൊലികൊണ്ടു മൂടാൻ എനിക്കു സാധിക്കും.” അയാൾ അപ്രകാരം ചെയ്തു. മൂന്നാമത്തെ മകൻ പറഞ്ഞു, “ഞാനീ ശരീരത്തിൽ രക്തം}}<noinclude><references/></noinclude> 1dshhwdmieagntqhzvn8jd7r8x7htbo താൾ:2009-african-nadodikadhakal-v-m-rajamohan.pdf/27 106 80807 249074 238783 2026-10-16T14:35:14Z Shajiarikkad 1345 249074 proofread-page text/x-wiki <noinclude><pagequality level="3" user="Shajiarikkad" /></noinclude>25<br> നിറയ്ക്കാം. അയാൾ അത് ഭംഗിയായി നിർവഹിച്ചു. അപ്പോൾ നാലാമത്തെ സഹോദരൻ പറഞ്ഞു, “ഞാനദ്ദേഹത്തെ ശ്വസോച്ഛ്വാസം ചെയ്യിക്കാം” നിമിഷങ്ങൾക്കകം അച്ഛനെ അയാൾ ശ്വാസോച്ഛ്വാസം ചെയ്യിക്കാനാരംഭിച്ചു. അഞ്ചാമൻ ഒഗാലുസയെ എഴുന്നേറ്റു നിൽക്കാൻ പ്രാപ്തനാക്കി. എഴുന്നേറ്റു നിന്ന് കണ്ണുകൾ തുറന്ന് മക്കളെക്കണ്ട് അച്ഛൻ അവരോട് ചോദിച്ചു, “എന്റെ തോക്കെവിടെ?” മക്കൾ അയാൾക്ക് പഴയ തോക്ക് നൽകി. എന്നിട്ടവരൊരുമിച്ച് വീട്ടിലേക്ക് മടങ്ങി. {{text-indent|2em|വീട്ടിൽ വന്ന ഒഗാലുസ മുടിവെട്ടിച്ചു. കുളിച്ചു, എന്നിട്ട് ഭക്ഷണം കഴിച്ചു. കുറെ ദിവസം വിശ്രമിച്ചു. കുടുംബത്തിൽ സന്തോഷം കളിയാടി. അയൽവാസികളും ഒഗാലസയുടെ തിരിച്ചുവരവിൽ ആഹ്ലാദിച്ചു.}} {{text-indent|2em|സന്തോഷം പങ്കുവയ്ക്കാൻ അയൽക്കാർക്കെല്ലാം ഒരു സദ്യ നൽകാൻ ഒഗാലുസ തീരുമാനിച്ചു. അതിനായി ഒരു പശുവിനെ കശാപ്പു ചെയ്തു. പശുവിന്റെ വാലെടുത്ത് അയാളൊരു ചാട്ടവാറുണ്ടാക്കി. അതിൽ നല്ല തിളക്കമുള്ള മുത്തുകൾ പിടിപ്പിച്ചു. വളരെ മനോഹരമായ ഒരു ചാട്ടവാറായിരുന്നു അത്.}} {{text-indent|2em|സദ്യ ആരംഭിച്ചു. അയൽപക്കക്കാരെല്ലാം തങ്ങളുടെ ഏറ്റവും നല്ല വസ്ത്രങ്ങളണിഞ്ഞ് സദ്യയിൽ പങ്കുകൊണ്ടു. സദ്യക്കൊപ്പം പാട്ടും കൂത്തുമെല്ലാമുണ്ടായിരുന്നു. എല്ലാവരും ആനന്ദനൃത്തമാടി. പിന്നീട് ഒഗാലുസ തന്റെ പുതിയ ചാട്ട അതിഥികളെ കാട്ടി. എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു. “ഇത് സുന്ദരമായൊരു ചാട്ട ഞങ്ങളിതുവരെ കണ്ടിട്ടേയില്ല."}} {{text-indent|2em|ചാട്ടയുടെ ഭംഗി കണ്ട് കൊതിച്ച് അയാളോടുചോദിച്ചു. “ഈ ചാട്ട എനിക്ക് തരുമോ?” പക്ഷേ അയാളത് അവർക്കാർക്കും നൽകിയില്ല. പകരം ഇങ്ങനെ പറയാൻ തുടങ്ങി. “വർഷങ്ങൾക്കു മുമ്പ് ഞാൻ കാട്ടിൽ വേട്ടയ്ക്കു പോയി. ഒരു കൂറ്റൻ സിംഹം എന്നെ കൊന്നു. ഒരുപാടു നാൾ ഞാൻ മരിച്ചു കിടന്നു. പിന്നീട് എന്റെ മക്കൾ എന്റെ അസ്ഥിക്കഷണങ്ങൾ അന്വേഷിച്ചുകണ്ടെത്തി. എനിക്ക് വീണ്ടും ജീവൻ നൽകി. ഇപ്പോൾ ഞാൻ നിങ്ങളോടൊപ്പമുണ്ട്. ഇതിന് ഞാനെന്റെ മക്കളോട് നന്ദിയുള്ളവനായിരിക്കും.}} {{text-indent|2em|ഇങ്ങോട്ടു നോക്കൂ പ്രിയപ്പെട്ട ചങ്ങാതിമാരേ, എന്റെ കൈയിൽ ഒരേയൊരു ചാട്ടവാറേയുള്ളൂ. നിങ്ങളെല്ലാം അതേറ്റവും സുന്ദരമാണെന്നു പറയുന്നു. അതിനാൽ പരലോകത്തുനിന്ന് ജീവിതത്തിലേക്ക് എനിക്ക് തിരിച്ചു വരാൻ ഏറ്റവും കൂടുതൽ സഹായം ചെയ്ത മകനാരോ അയാൾക്ക് ഞാനിതു നൽകും." എല്ലാവരും ചിന്തിച്ചു, “ആരാവും ഏറ്റവും കൂടുതൽ സഹായിച്ചത്?”}} {{text-indent|2em|അത് പറയാനത്ര എളുപ്പമായിരുന്നില്ല. ഒടുവിൽ ഒാലുസ് തന്നെ പറഞ്ഞു. “ഞാനീ ചാട്ട കുഞ്ഞുപിലിക്ക് നൽകുന്നു. അവന്റെ ആദ്യവാക്കുകൾ “എന്റെ അച്ഛനെവിടെ?' എന്നതായിരുന്നു. എന്നെ വനത്തിൽ}}<noinclude><references/></noinclude> nlpaeget5st7xdeepo048ni5llf5vu4 249075 249074 2026-10-16T14:38:34Z Shajiarikkad 1345 249075 proofread-page text/x-wiki <noinclude><pagequality level="3" user="Shajiarikkad" /></noinclude>നിറയ്ക്കാം. അയാൾ അത് ഭംഗിയായി നിർവഹിച്ചു. അപ്പോൾ നാലാമത്തെ സഹോദരൻ പറഞ്ഞു, “ഞാനദ്ദേഹത്തെ ശ്വസോച്ഛ്വാസം ചെയ്യിക്കാം” നിമിഷങ്ങൾക്കകം അച്ഛനെ അയാൾ ശ്വാസോച്ഛ്വാസം ചെയ്യിക്കാനാരംഭിച്ചു. അഞ്ചാമൻ ഒഗാലുസയെ എഴുന്നേറ്റു നിൽക്കാൻ പ്രാപ്തനാക്കി. എഴുന്നേറ്റു നിന്ന് കണ്ണുകൾ തുറന്ന് മക്കളെക്കണ്ട് അച്ഛൻ അവരോട് ചോദിച്ചു, “എന്റെ തോക്കെവിടെ?” മക്കൾ അയാൾക്ക് പഴയ തോക്ക് നൽകി. എന്നിട്ടവരൊരുമിച്ച് വീട്ടിലേക്ക് മടങ്ങി. {{text-indent|2em|വീട്ടിൽ വന്ന ഒഗാലുസ മുടിവെട്ടിച്ചു. കുളിച്ചു, എന്നിട്ട് ഭക്ഷണം കഴിച്ചു. കുറെ ദിവസം വിശ്രമിച്ചു. കുടുംബത്തിൽ സന്തോഷം കളിയാടി. അയൽവാസികളും ഒഗാലസയുടെ തിരിച്ചുവരവിൽ ആഹ്ലാദിച്ചു.}} {{text-indent|2em|സന്തോഷം പങ്കുവയ്ക്കാൻ അയൽക്കാർക്കെല്ലാം ഒരു സദ്യ നൽകാൻ ഒഗാലുസ തീരുമാനിച്ചു. അതിനായി ഒരു പശുവിനെ കശാപ്പു ചെയ്തു. പശുവിന്റെ വാലെടുത്ത് അയാളൊരു ചാട്ടവാറുണ്ടാക്കി. അതിൽ നല്ല തിളക്കമുള്ള മുത്തുകൾ പിടിപ്പിച്ചു. വളരെ മനോഹരമായ ഒരു ചാട്ടവാറായിരുന്നു അത്.}} {{text-indent|2em|സദ്യ ആരംഭിച്ചു. അയൽപക്കക്കാരെല്ലാം തങ്ങളുടെ ഏറ്റവും നല്ല വസ്ത്രങ്ങളണിഞ്ഞ് സദ്യയിൽ പങ്കുകൊണ്ടു. സദ്യക്കൊപ്പം പാട്ടും കൂത്തുമെല്ലാമുണ്ടായിരുന്നു. എല്ലാവരും ആനന്ദനൃത്തമാടി. പിന്നീട് ഒഗാലുസ തന്റെ പുതിയ ചാട്ട അതിഥികളെ കാട്ടി. എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു. “ഇത് സുന്ദരമായൊരു ചാട്ട ഞങ്ങളിതുവരെ കണ്ടിട്ടേയില്ല."}} {{text-indent|2em|ചാട്ടയുടെ ഭംഗി കണ്ട് കൊതിച്ച് അയാളോടുചോദിച്ചു. “ഈ ചാട്ട എനിക്ക് തരുമോ?” പക്ഷേ അയാളത് അവർക്കാർക്കും നൽകിയില്ല. പകരം ഇങ്ങനെ പറയാൻ തുടങ്ങി. “വർഷങ്ങൾക്കു മുമ്പ് ഞാൻ കാട്ടിൽ വേട്ടയ്ക്കു പോയി. ഒരു കൂറ്റൻ സിംഹം എന്നെ കൊന്നു. ഒരുപാടു നാൾ ഞാൻ മരിച്ചു കിടന്നു. പിന്നീട് എന്റെ മക്കൾ എന്റെ അസ്ഥിക്കഷണങ്ങൾ അന്വേഷിച്ചുകണ്ടെത്തി. എനിക്ക് വീണ്ടും ജീവൻ നൽകി. ഇപ്പോൾ ഞാൻ നിങ്ങളോടൊപ്പമുണ്ട്. ഇതിന് ഞാനെന്റെ മക്കളോട് നന്ദിയുള്ളവനായിരിക്കും.}} {{text-indent|2em|ഇങ്ങോട്ടു നോക്കൂ പ്രിയപ്പെട്ട ചങ്ങാതിമാരേ, എന്റെ കൈയിൽ ഒരേയൊരു ചാട്ടവാറേയുള്ളൂ. നിങ്ങളെല്ലാം അതേറ്റവും സുന്ദരമാണെന്നു പറയുന്നു. അതിനാൽ പരലോകത്തുനിന്ന് ജീവിതത്തിലേക്ക് എനിക്ക് തിരിച്ചു വരാൻ ഏറ്റവും കൂടുതൽ സഹായം ചെയ്ത മകനാരോ അയാൾക്ക് ഞാനിതു നൽകും." എല്ലാവരും ചിന്തിച്ചു, “ആരാവും ഏറ്റവും കൂടുതൽ സഹായിച്ചത്?”}} {{text-indent|2em|അത് പറയാനത്ര എളുപ്പമായിരുന്നില്ല. ഒടുവിൽ ഒാലുസ് തന്നെ പറഞ്ഞു. “ഞാനീ ചാട്ട കുഞ്ഞുപിലിക്ക് നൽകുന്നു. അവന്റെ ആദ്യവാക്കുകൾ “എന്റെ അച്ഛനെവിടെ?' എന്നതായിരുന്നു. എന്നെ വനത്തിൽ}}<noinclude><references/></noinclude> a6dokats31w6mw56ox8x84jwln7q0jo 249078 249075 2026-10-16T14:50:04Z Shajiarikkad 1345 249078 proofread-page text/x-wiki <noinclude><pagequality level="3" user="Shajiarikkad" /></noinclude>നിറയ്ക്കാം. അയാൾ അത് ഭംഗിയായി നിർവഹിച്ചു. അപ്പോൾ നാലാമത്തെ സഹോദരൻ പറഞ്ഞു, “ഞാനദ്ദേഹത്തെ ശ്വസോച്ഛ്വാസം ചെയ്യിക്കാം” നിമിഷങ്ങൾക്കകം അച്ഛനെ അയാൾ ശ്വാസോച്ഛ്വാസം ചെയ്യിക്കാനാരംഭിച്ചു. അഞ്ചാമൻ ഒഗാലുസയെ എഴുന്നേറ്റു നിൽക്കാൻ പ്രാപ്തനാക്കി. എഴുന്നേറ്റു നിന്ന് കണ്ണുകൾ തുറന്ന് മക്കളെക്കണ്ട് അച്ഛൻ അവരോട് ചോദിച്ചു, “എന്റെ തോക്കെവിടെ?” മക്കൾ അയാൾക്ക് പഴയ തോക്ക് നൽകി. എന്നിട്ടവരൊരുമിച്ച് വീട്ടിലേക്ക് മടങ്ങി. {{text-indent|2em|വീട്ടിൽ വന്ന ഒഗാലുസ മുടിവെട്ടിച്ചു. കുളിച്ചു, എന്നിട്ട് ഭക്ഷണം കഴിച്ചു. കുറെ ദിവസം വിശ്രമിച്ചു. കുടുംബത്തിൽ സന്തോഷം കളിയാടി. അയൽവാസികളും ഒഗാലുസയുടെ തിരിച്ചുവരവിൽ ആഹ്ലാദിച്ചു.}} {{text-indent|2em|സന്തോഷം പങ്കുവയ്ക്കാൻ അയൽക്കാർക്കെല്ലാം ഒരു സദ്യ നൽകാൻ ഒഗാലുസ തീരുമാനിച്ചു. അതിനായി ഒരു പശുവിനെ കശാപ്പു ചെയ്തു. പശുവിന്റെ വാലെടുത്ത് അയാളൊരു ചാട്ടവാറുണ്ടാക്കി. അതിൽ നല്ല തിളക്കമുള്ള മുത്തുകൾ പിടിപ്പിച്ചു. വളരെ മനോഹരമായ ഒരു ചാട്ടവാറായിരുന്നു അത്.}} {{text-indent|2em|സദ്യ ആരംഭിച്ചു. അയൽപക്കക്കാരെല്ലാം തങ്ങളുടെ ഏറ്റവും നല്ല വസ്ത്രങ്ങളണിഞ്ഞ് സദ്യയിൽ പങ്കുകൊണ്ടു. സദ്യക്കൊപ്പം പാട്ടും കൂത്തുമെല്ലാമുണ്ടായിരുന്നു. എല്ലാവരും ആനന്ദനൃത്തമാടി. പിന്നീട് ഒഗാലുസ തന്റെ പുതിയ ചാട്ട അതിഥികളെ കാട്ടി. എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു. “ഇത് സുന്ദരമായൊരു ചാട്ട ഞങ്ങളിതുവരെ കണ്ടിട്ടേയില്ല."}} {{text-indent|2em|ചാട്ടയുടെ ഭംഗി കണ്ട് കൊതിച്ച് അയാളോടുചോദിച്ചു. “ഈ ചാട്ട എനിക്ക് തരുമോ?” പക്ഷേ അയാളത് അവർക്കാർക്കും നൽകിയില്ല. പകരം ഇങ്ങനെ പറയാൻ തുടങ്ങി. “വർഷങ്ങൾക്കു മുമ്പ് ഞാൻ കാട്ടിൽ വേട്ടയ്ക്കു പോയി. ഒരു കൂറ്റൻ സിംഹം എന്നെ കൊന്നു. ഒരുപാടു നാൾ ഞാൻ മരിച്ചു കിടന്നു. പിന്നീട് എന്റെ മക്കൾ എന്റെ അസ്ഥിക്കഷണങ്ങൾ അന്വേഷിച്ചുകണ്ടെത്തി. എനിക്ക് വീണ്ടും ജീവൻ നൽകി. ഇപ്പോൾ ഞാൻ നിങ്ങളോടൊപ്പമുണ്ട്. ഇതിന് ഞാനെന്റെ മക്കളോട് നന്ദിയുള്ളവനായിരിക്കും.}} {{text-indent|2em|ഇങ്ങോട്ടു നോക്കൂ പ്രിയപ്പെട്ട ചങ്ങാതിമാരേ, എന്റെ കൈയിൽ ഒരേയൊരു ചാട്ടവാറേയുള്ളൂ. നിങ്ങളെല്ലാം അതേറ്റവും സുന്ദരമാണെന്നു പറയുന്നു. അതിനാൽ പരലോകത്തുനിന്ന് ജീവിതത്തിലേക്ക് എനിക്ക് തിരിച്ചു വരാൻ ഏറ്റവും കൂടുതൽ സഹായം ചെയ്ത മകനാരോ അയാൾക്ക് ഞാനിതു നൽകും." എല്ലാവരും ചിന്തിച്ചു, “ആരാവും ഏറ്റവും കൂടുതൽ സഹായിച്ചത്?”}} {{text-indent|2em|അത് പറയാനത്ര എളുപ്പമായിരുന്നില്ല. ഒടുവിൽ ഒഗാലുസ തന്നെ പറഞ്ഞു. “ഞാനീ ചാട്ട കുഞ്ഞുപിലിക്ക് നൽകുന്നു. അവന്റെ ആദ്യവാക്കുകൾ “എന്റെ അച്ഛനെവിടെ?' എന്നതായിരുന്നു. എന്നെ വനത്തിൽ}}<noinclude><references/></noinclude> jqeds2gexbnry6tiqtpqxz3017enave 249080 249078 2026-10-16T14:56:39Z Shajiarikkad 1345 249080 proofread-page text/x-wiki <noinclude><pagequality level="3" user="Shajiarikkad" /></noinclude>നിറയ്ക്കാം. അയാൾ അത് ഭംഗിയായി നിർവഹിച്ചു. അപ്പോൾ നാലാമത്തെ സഹോദരൻ പറഞ്ഞു, “ഞാനദ്ദേഹത്തെ ശ്വസോച്ഛ്വാസം ചെയ്യിക്കാം” നിമിഷങ്ങൾക്കകം അച്ഛനെ അയാൾ ശ്വാസോച്ഛ്വാസം ചെയ്യിക്കാനാരംഭിച്ചു. അഞ്ചാമൻ ഒഗാലുസയെ എഴുന്നേറ്റു നിൽക്കാൻ പ്രാപ്തനാക്കി. എഴുന്നേറ്റു നിന്ന് കണ്ണുകൾ തുറന്ന് മക്കളെക്കണ്ട് അച്ഛൻ അവരോട് ചോദിച്ചു, “എന്റെ തോക്കെവിടെ?” മക്കൾ അയാൾക്ക് പഴയ തോക്ക് നൽകി. എന്നിട്ടവരൊരുമിച്ച് വീട്ടിലേക്ക് മടങ്ങി. {{text-indent|2em|വീട്ടിൽ വന്ന ഒഗാലുസ മുടിവെട്ടിച്ചു. കുളിച്ചു, എന്നിട്ട് ഭക്ഷണം കഴിച്ചു. കുറെ ദിവസം വിശ്രമിച്ചു. കുടുംബത്തിൽ സന്തോഷം കളിയാടി. അയൽവാസികളും ഒഗാലുസയുടെ തിരിച്ചുവരവിൽ ആഹ്ലാദിച്ചു.}} {{text-indent|2em|സന്തോഷം പങ്കുവയ്ക്കാൻ അയൽക്കാർക്കെല്ലാം ഒരു സദ്യ നൽകാൻ ഒഗാലുസ തീരുമാനിച്ചു. അതിനായി ഒരു പശുവിനെ കശാപ്പു ചെയ്തു. പശുവിന്റെ വാലെടുത്ത് അയാളൊരു ചാട്ടവാറുണ്ടാക്കി. അതിൽ നല്ല തിളക്കമുള്ള മുത്തുകൾ പിടിപ്പിച്ചു. വളരെ മനോഹരമായ ഒരു ചാട്ടവാറായിരുന്നു അത്.}} {{text-indent|2em|സദ്യ ആരംഭിച്ചു. അയൽപക്കക്കാരെല്ലാം തങ്ങളുടെ ഏറ്റവും നല്ല വസ്ത്രങ്ങളണിഞ്ഞ് സദ്യയിൽ പങ്കുകൊണ്ടു. സദ്യക്കൊപ്പം പാട്ടും കൂത്തുമെല്ലാമുണ്ടായിരുന്നു. എല്ലാവരും ആനന്ദനൃത്തമാടി. പിന്നീട് ഒഗാലുസ തന്റെ പുതിയ ചാട്ട അതിഥികളെ കാട്ടി. എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു. “ഇത് സുന്ദരമായൊരു ചാട്ട ഞങ്ങളിതുവരെ കണ്ടിട്ടേയില്ല."}} {{text-indent|2em|ചാട്ടയുടെ ഭംഗി കണ്ട് കൊതിച്ച് അയാളോടുചോദിച്ചു. “ഈ ചാട്ട എനിക്ക് തരുമോ?” പക്ഷേ അയാളത് അവർക്കാർക്കും നൽകിയില്ല. പകരം ഇങ്ങനെ പറയാൻ തുടങ്ങി. “വർഷങ്ങൾക്കു മുമ്പ് ഞാൻ കാട്ടിൽ വേട്ടയ്ക്കു പോയി. ഒരു കൂറ്റൻ സിംഹം എന്നെ കൊന്നു. ഒരുപാടു നാൾ ഞാൻ മരിച്ചു കിടന്നു. പിന്നീട് എന്റെ മക്കൾ എന്റെ അസ്ഥിക്കഷണങ്ങൾ അന്വേഷിച്ചുകണ്ടെത്തി. എനിക്ക് വീണ്ടും ജീവൻ നൽകി. ഇപ്പോൾ ഞാൻ നിങ്ങളോടൊപ്പമുണ്ട്. ഇതിന് ഞാനെന്റെ മക്കളോട് നന്ദിയുള്ളവനായിരിക്കും.}} {{text-indent|2em|ഇങ്ങോട്ടു നോക്കൂ പ്രിയപ്പെട്ട ചങ്ങാതിമാരേ, എന്റെ കൈയിൽ ഒരേയൊരു ചാട്ടവാറേയുള്ളൂ. നിങ്ങളെല്ലാം അതേറ്റവും സുന്ദരമാണെന്നു പറയുന്നു. അതിനാൽ പരലോകത്തുനിന്ന് ജീവിതത്തിലേക്ക് എനിക്ക് തിരിച്ചു വരാൻ ഏറ്റവും കൂടുതൽ സഹായം ചെയ്ത മകനാരോ അയാൾക്ക് ഞാനിതു നൽകും." എല്ലാവരും ചിന്തിച്ചു, “ആരാവും ഏറ്റവും കൂടുതൽ സഹായിച്ചത്?”}} {{text-indent|2em|അത് പറയാനത്ര എളുപ്പമായിരുന്നില്ല. ഒടുവിൽ ഒഗാലുസ തന്നെ പറഞ്ഞു. “ഞാനീ ചാട്ട കുഞ്ഞുപിലിക്ക് നൽകുന്നു. അവന്റെ ആദ്യവാക്കുകൾ “എന്റെ അച്ഛനെവിടെ?' എന്നതായിരുന്നു. എന്നെ വനത്തിൽ}}<noinclude><references/></noinclude> q5fc5ovikjm4o9gjalnrc27meeek98r താൾ:2009-african-nadodikadhakal-v-m-rajamohan.pdf/28 106 80808 249079 238668 2026-10-16T14:55:36Z Shajiarikkad 1345 249079 proofread-page text/x-wiki <noinclude><pagequality level="3" user="Shajiarikkad" />26<br> ആഫ്രിക്കൻ നാടോടിക്കഥകൾ<br> വി എം രാജമോഹൻ</noinclude> വന്ന് തെരയാൻ എന്റെ മക്കളെ പ്രേരിപ്പിച്ചത് അവന്റെ ഈ ചോദ്യമാണ്. മക്കളേ, നിങ്ങൾ അവനോട് കൃതജ്ഞത പറയുക. ഞാനിപ്പോൾ നിങ്ങളോടും എന്റെ കുടുംബത്തോടുമൊപ്പമിരിക്കാൻ കാരണക്കാരനായ പിലിക്ക് എന്റെ നന്ദി." ഇത്രയും പറഞ്ഞിട്ട് ആ കൊച്ചു ബാലനെ ഒഗാലുസ് കെട്ടിപ്പിടിച്ച് ചുംബിച്ചു. അതിഥികൾ പറഞ്ഞു: “ഒഗാലുസാ നിങ്ങൾ ചെയ്തതാണ് ശരി." ഇപ്പോഴും ആഫ്രിക്കയിൽ ഒരു ചൊല്ലുണ്ട്. “ഒരാൾ ഓർമിക്കപ്പെടുന്നോളം കാലം അയാൾ ജീവിച്ചിരിക്കുന്നു."<noinclude><references/></noinclude> 70has0qkxxt7moslq8b2qdja7ciz4kf താൾ:Sahithyachinthakal.pdf/19 106 81940 249089 249034 2026-10-17T07:07:00Z Iamyeldo 13608 249089 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>16 തലയിൽ തേങ്ങ വീണതുപോലെ, വിധിതന്നെ ചിലർക്കു സന്ദേശത്തിനുള്ള സന്ദർഭം സജ്ജമാക്കിക്കൊടുത്തതിനാൽ, അക്കൂട്ടർക്കു മതിയായ കാരണവും കിട്ടി. അങ്ങനെ കാളിദാസൻെറ മേഘംമൂലം കേരളത്തിലെ പക്ഷിമൃഗാദികൾക്കു പോലും ഇരിക്കപ്പൊറുതിയില്ലാതായി. ഇത്രത്തോളം കൃത്രിമമായ ഒരു കാവ്യപ്രസ്ഥാനവും അതിലിത്രത്തോളം കമ്പം പിടിച്ച കവികളും നമ്മുടെ നാട്ടിലല്ലാതെ കാണുകയില്ല. അനുകരണം അപലപനീയമാണെന്നല്ല ഞാൻപറയുന്നത്. പക്ഷേ ചട്ടക്കൂട്ടിൽമാത്രം കണ്ണുപതിഞ്ഞാൽ പോരാ. “താൻ ഏറ്റവും വിലമതിക്കുന്ന ഒന്നിനെ മാത്രമേ ഒരാൾ അനുകരിക്കുവാൻ തുനിയുകയുള്ളു. പ്രശംസയുടെ ഏറ്റവും ആത്മാർത്ഥമായ രൂപമാണ് അനുകരണം” എന്നു ക്ലട്ടൺ ബ്രോക്ക് പറയുന്നു എന്നാൽ ഒന്നോർക്കണം. കലാകാരന്റെ വ്യക്തിമുദ്ര പതിയാത്ത ഒരു കലാസൃഷ്ടിക്കും ലോകത്തിൽ ദീർഘായുസ്സുണ്ടായിട്ടില്ല. “കവികൾ കടല്ക്കരയിലെ മണൽത്തരികൾപോലെ തിങ്ങിക്കൂടുമ്പോൾ അവരിൽ മിക്കവരേയും വിസ്മൃതിയുടെ വിചീപ്രവാഹം വിഴുങ്ങിക്കളയുന്നു” എന്നു സർ. എഡ്മൺഡ് ഗ്രസ് അഭിപ്രായപ്പെട്ടിട്ടുളളത് അക്ഷരംപ്രതി പരമാർത്ഥമാണ്. കവിയുടെ വ്യക്തിത്വത്തെക്കുറിച്ചു പ്രസിദ്ധ കലാവിമർശകനായ വാൾട്ടർ പേററർ പറയുന്നതു നോക്കുക:― “ഒരു കവിയുടെ കൃതിക്ക് ഏറ്റവും സമുന്നതമായ രസസൗഭാഗ്യം സിദ്ധിക്കണമെങ്കിൽ, ജിജ്ഞാസ<noinclude></noinclude> f0cu3e21oja3km01635gknt917pygw2 താൾ:Sahithyachinthakal.pdf/20 106 81941 249090 249042 2026-10-17T07:14:13Z Iamyeldo 13608 249090 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>17 യെ തൃപ്തിപ്പെടുത്തുകയെന്നതിൽക്കവിഞ്ഞു് എന്തെങ്കിലും പ്രവർത്തിക്കുവാൻ അതിനു സാധിക്കണമെങ്കിൽ. ചരിത്രപരമായതിൽ നിന്നും വ്യതിരിക്തമായിനില്ക്കുന്ന രസബോധനിഷഠമായ ഒരു മൂല്യം അതുൾക്കൊള്ളണമെങ്കിൽ, അയാൾ താൻ ജീവിച്ചിരുന്ന കാലഘട്ടത്തിൻെറ യഥാർത്ഥസന്താനമായിരിക്കുകയും, അതിൻെറ രസബോധപരമായ നിയമങ്ങളെ അനുസരിക്കുകയും, അങ്ങനെയുള്ള അനുസരണം ഹേതുവായി തനിക്കു ആ കാലഘട്ടത്തെ ആകർഷിക്കുവാനും ഉത്തേജിപ്പിക്കുവാനും സാധിക്കുകയും ചെയ്തതുകൊണ്ടു മാത്രമല്ല; അയാളുടെ കൃതിയിൽ വ്യക്തിഗതവും കല്പനാചതുരവും അപ്രതിമവുമായ എന്തെങ്കിലുമൊന്നു, രചയിതാവിൻെറ സ്വന്തം മാനസിക പ്രകൃതിയുടേയും സത്വത്തിൻേറയും മുദ്ര, പരിസ്ഫുടമായി വർത്തിക്കേണ്ടതാവശ്യമാണ്.” ഞാൻ ഒരിക്കലും പ്രാചീനകവികളുടേയോ കവിതകളുടേയോ ശത്രുവല്ല. അവയെ നശിപ്പിക്കണമെന്നും ഞാൻ പറയുകയില്ല. മനോഹരമായ ഒരു ഫർമ്മൃത്തിൻെറ മട്ടുപ്പാവിൽ മാദകമായ മധുചന്ദ്രികയുമേറ്റിരിക്കുമ്പോൾ, ഉത്തുംഗമായ ആ ചന്ദ്രശാലയെത്താങ്ങിനിൽക്കുന്ന ആ ഹർമ്മ്യത്തിൻെറ അടിയുറച്ച അസ്ഥിവാരത്തോടു് അവജ്ഞയല്ല, തീർച്ചയായും ബഹുമാനമാണെനിക്കുതോന്നുക. പക്ഷേ ആ അസ്ഥിവാരംകൊണ്ടുമാത്രം മന്ദിരത്തിൻെറ ആവശ്യം പരിപൂർണ്ണമായി നിർവ്വഹിക്കപ്പെട്ടുവെന്നഭിമാനിക്കുവാനും എനിക്കു നിവൃത്തിയില്ല. ചുമരുകൾ കെട്ടിപ്പൊക്കി, മുറികൾ വേർതിരിച്ച്, കതകുക<noinclude></noinclude> h6qqap5czp8pdzzl030zd6zjp5gsifd താൾ:Pellisum Melisandayum (Changampuzha).pdf/34 106 82056 249072 246238 2026-10-16T13:50:26Z Sreejithk2000 57 249072 proofread-page text/x-wiki <noinclude><pagequality level="3" user="HiranyaSarang" />{{വ|പെല്ലീസും മെലിസാന്ദയും}}</noinclude>{{ന|ഗോളാഡ്}} {{justify|style=text-indent:2em|പക്ഷേ, എങ്ങനെയെല്ലാമായിരുന്നാലും, എന്തെങ്കിലുമൊരു കാരണം കാണണം. അവർ വിചാരിക്കും നിനക്കു ഭ്രാന്താണെന്ന്. നിന്നിൽ അവർ ബാലിശസ്വപ്നങ്ങൾ ആരോപിക്കും..., വരൂ, ആട്ടെ, ഏതെങ്കിലും സംഗതിവശാൽ അതു പെല്ലീസാണോ? അവൻ കൂടക്കൂടെ നിന്നോടു സംസാരിക്കുന്നില്ലെന്ന് എനിക്കു തോന്നുന്നു........}} {{ന|മെലിസാന്ദ}} {{justify|style=text-indent:2em|അതെ, അതെ. അദ്ദേഹം വല്ലപ്പോഴുമൊന്ന് എന്നോടെന്തെങ്കിലും സംസാരിക്കും....അദ്ദേഹത്തിനും എന്നോടിഷ്ടമില്ലെന്നു തോന്നുന്നു....അദ്ദേഹത്തിന്റെ കണ്ണുകളിൽ ഞാനതു കണ്ടിട്ടുണ്ടു്....പക്ഷേ, എന്നെ കണ്ടുമുട്ടുന്ന സന്ദൎഭങ്ങളിലെല്ലാം എന്തെങ്കിലും എന്നോടദ്ദേഹം സംസാരിക്കാതിരിക്കാറില്ല.......}} {{ന|ഗോളാഡ്}} {{justify|style=text-indent:2em|നീയതു തെറ്റിദ്ധരിക്കരുത്. അതവന്റെ സ്വഭാവമാ........ അവൻ എപ്പോഴും അങ്ങനെതന്നെയായിരുന്നു. ഏതാണ്ടൊരു വിചിത്രരീതിക്കാരനാണ് പുള്ളി. പോരെങ്കിൽ ഇപ്പോഴാകട്ടെ, അവന്റെ മനസ്സിനു വല്ലാത്തൊരു കുണ്ഠിതവും കടന്നുകൂടിയിട്ടുണ്ടു... മരിക്കാൻ കിടക്കുന്ന ഒരു സ്നേഹിതനെ പോയിക്കാണാൻ തരപ്പെടാത്തതുകൊണ്ട്, ഇപ്പോൾ അവന്റെ ചിന്ത മുഴുവൻ അയാളിലാണ്. അവന്റെ ഈ മട്ടെല്ലാം മാറും; അവൻ വ്യത്യാസപ്പെടും; നിനക്കു തന്നെ കാണാം; അവൻ ചെറുപ്പമാണ്........}} {{ന|മെലിസാന്ദ}} {{justify|style=text-indent:2em|പക്ഷേ....അത്....അതല്ല....അതല്ല........}}<noinclude>{{ന|29}}</noinclude> m0j2d6ypksm42wdm3wv5i0etirsn9c6 താൾ:Pellisum Melisandayum (Changampuzha).pdf/35 106 82057 249073 246250 2026-10-16T13:53:28Z Sreejithk2000 57 249073 proofread-page text/x-wiki <noinclude><pagequality level="3" user="HiranyaSarang" />പെല്ലീസും മെലിസാന്ദയും</noinclude>{{ന|ഗോളാഡ്}} {{justify|style=text-indent:2em|അതു പിന്നെന്താണ് ? ഞങ്ങൾ ഇവിടെ നയിക്കുന്ന ജീവിതം നിനക്കു പിടിക്കുന്നില്ലേ? നിനക്കിവിടെ വല്ലാത്ത മുഷിവു തോന്നുന്നുണ്ടോ? കൊട്ടാരം വളരെ പഴയതും ഇരുളടഞ്ഞതുമാണ്.... വളരെ തണുപ്പുള്ളതും അഗാധവുമാണു്.... അതു പരമാർത്ഥംതന്നെ. ഇതിൽ ജീവിക്കുന്നവരെല്ലാം വളരെ പ്രായംചെന്നവരുമാണു്....വെളിച്ചം കടക്കാത്ത വനവീഥികളോടു കൂടിയ ഈ നാടും നിനക്കു മുഷിപ്പനായിത്തോന്നിയേക്കാം. പക്ഷേ, ഒരാൾക്കു വേണമെന്നുണ്ടെങ്കിൽ, ഇതെല്ലാം കൂടുതൽ ഉല്ലാസകരമാക്കിത്തീർക്കാൻ സാധിക്കും. പിന്നെ, ആനന്ദം, ആനന്ദം ഒരാൾക്കു ദിവസവും മുടങ്ങാതങ്ങനെ ആനന്ദത്തെ ആലിംഗനം ചെയ്യുക സാദ്ധ്യമല്ല. വസ്തുക്കളെ അവ വർത്തിക്കുന്ന ആ നിലയിൽത്തന്നെ എടുക്കണം. എന്നിരുന്നാലും, എന്നോടെന്തെങ്കിലുമൊന്നു പറയൂ. എന്തുമായിക്കൊള്ളട്ടെ, നീ ആഗ്രഹിക്കുന്നത് എന്തും ഞാൻ ചെയ്യാം........}} {{ന|മെലിസാന്ദ}} {{justify|style=text-indent:2em|അതെ, അതെ; അതു പരമാർത്ഥമാണ്....ഒരാൾ ഇവിടെ ഒരിക്കലും ആകാശം കാണുന്നില്ല... ഞാൻ ഇന്നു രാവിലെ ആദ്യമായിട്ടൊന്നു കണ്ടു........}} {{ന|ഗോളാഡ്}} {{justify|style=text-indent:2em|അതാണോ നിന്നെ കരയിക്കുന്നത്, എന്റെ പാവപ്പെട്ട മെലിസാന്ദേ? അതല്ലാതെ മറ്റൊന്നുമില്ലെ - നീ കണ്ണീർ പൊഴിക്കുന്നതു നിനക്കാകാശം കാണാൻ കഴിയാത്തതുകൊണ്ടാണോ? വരൂ, വരൂ; അത്തരം കാര്യങ്ങളെക്കുറിച്ചു കുണ്ഠിതപ്പെട്ടു കരയാൻ ഒരാളെ ഒരുവനനുവദിക്കാവുന്ന പ്രായം നിനക്കു കഴിഞ്ഞു പോയി. പിന്നെ, ഇവിടെ ഉഷ്ണകാലമില്ലേ? ഇതാ തുടങ്ങാറായിപ്പോയി. നിത്യവും നീ പിന്നെ ആകാശം}}<noinclude>{{ന|80}}</noinclude> i6o6mqpz3w0hckt3wv4e68bf3qa71oy താൾ:Ramanan (Changampuzha).pdf/62 106 83418 249087 243468 2026-10-17T05:33:30Z Peemurali 12614 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 249087 proofread-page text/x-wiki <noinclude><pagequality level="3" user="Peemurali" /></noinclude> <center> <big>'''രംഗം നാലു്'''</big> </center> {{smaller|[വനം, ഒരു മരച്ചുവട്ടിൽ രമണനും മദനനും ഇരിക്കുന്നു. ഇടതുഭാഗത്തായി കളകളാരവത്തോടെ പുളഞ്ഞൊഴുകുന്ന ഒരു കൊച്ചരുവി. ചുററുപാടും പുഷ്പനിബിഡങ്ങളായ വല്ലിപ്പടൎപ്പുകൾ. അരുവിക്കരയിൽ ആടുകൾ പുല്ലുമേഞ്ഞുകൊണ്ടു സ്വച്ഛന്ദം വിഹരിക്കുന്നു. സമയം മദ്ധ്യാഹ്നത്തോടടുത്തിട്ടുണ്ട്. രമണന്റെ മുഖം അവ്യക്തമായ എന്തോ ഒരാശങ്കയെ ദ്യോതിപ്പിക്കുന്നതെങ്കി ലും പ്രസന്നവും സുസ്മേരസുന്ദരവുമായി കാണപ്പെടുന്നു.]}} <center>{{x-smaller|രമണൻ}} <poem> {{ഇ|ആനന്ദത്തിന്റെ വെളിച്ചത്തിലിങ്ങിനെ ഞാനെന്നുമെന്നും കഴിഞ്ഞുവെങ്കിൽ! സങ്കല്പലോകത്തിലെങ്കിലു,മിങ്ങിനെ സംഗീതമായിട്ടലഞ്ഞുവെങ്കിൽ! എന്നോടു ചൊല്ലു മദന, നീ,യിസ്സ്വൎഗ്ഗ- മെന്നെന്നുമെൻ മുന്നിൽ നില്പതാണോ? വഞ്ചിതനാവുകയില്ലേ ഞാനിന്നിതിൻ പുഞ്ചിരി നോക്കി മദിച്ചു നിന്നാൽ?}} </poem> <center>{{x-smaller|മദനൻ[ദൃഢസ്വരത്തിൽ]}} <poem> {{ഇ|എന്തിനു പേൎത്തുമിസ്സംശയ,മാനന്ദ- ചിന്തകൾകൊണ്ടു നീയാശ്വസിക്കൂ.! അപ്രേമതാരകമേതിരുളിങ്കലും സുപ്രഭമാക്കും നിൻ ജീവിതാങ്കം!}} </poem> <center>{{x-smaller|രമണൻ [വികസിച്ച മുഖത്തോടുകൂടി]}} <poem> {{ഇ|നിത്യവുമന്തിയിൽക്കണ്ടിടാറുണ്ടു ഞാ- നൊററയ്ക്കാ പ്രേമസ്വരൂപിണിയെ,}} </poem><noinclude></noinclude> pvgdu6ejn027kchil1ww6rv6c6secfz താൾ:Ramanan (Changampuzha).pdf/63 106 83426 249088 243476 2026-10-17T06:33:22Z Peemurali 12614 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 249088 proofread-page text/x-wiki <noinclude><pagequality level="3" user="Peemurali" /></noinclude><poem> {{ഇ|എൻമുരളീരവം കേൾക്കുമ്പോഴേയ്ക്കു,മാ- പ്പൊൻമുഖപ്പൂവിൽച്ചുവപ്പു വീശും! അക്കവിൾത്തട്ടിലൊരായിരം മാരിവിൽ തിക്കിത്തിരക്കി വന്നെത്തിനോക്കും! അത്തളിർച്ചുണ്ടിൽ നിന്നോമനപ്പുഞ്ചിരി- പ്പിച്ചകപ്പൂക്കളടൎന്നു വീഴും! മന്ദാക്ഷലോലമാമാ മധുര സ്വര- ബിന്ദുക്കളോരോന്നും മന്ദമന്ദം എന്നന്തരാത്മാവിൽ വീണലിയുമ്പോഴേ- യ്ക്കെന്നെ ഞാൻ തീരെ മറന്നുപോകും! എന്തൊരു മായാവിലാസമാണോ,ൎക്കില- തെന്തൊരു വിഭ്രമരംഗമാവോ!}} </poem> <center>{{x-smaller|മദനൻ}} <poem> {{ഇ|അല്ലിയലാത്ത രണ്ടുജ്ജ്വലരശ്മിക- ളുല്ലസൽപ്രേമത്തിൻ മേഖലയിൽ, അന്യോന്യം കാണുന്ന രംഗങ്ങളൊക്കെയു- മിങ്ങനെയുള്ളവയായിരിക്കും!}} </poem> <center>{{x-smaller|രമണൻ}} <poem> {{ഇ|അന്യോന്യദൎശനമമ്മട്ടു ഞങ്ങൾക്കൊ- രന്യൂനനിർവൃതിയേകിയിട്ടും, നിൎണ്ണയമംഗുലീസ്പൎശനമെങ്കിലു- മിന്നോളമുണ്ടായിട്ടില്ല തമ്മിൽ__ പങ്കിലമാക്കുകില്ലാ രാഗരശ്മി ഞാൻ സങ്കല്പരംഗത്തിൽ വെച്ചുപോലും!}} </poem><noinclude></noinclude> 6m78m2ez0flgx652a6qice45zb1m13s താൾ:Khandakathaprasthanam 39704.pdf/1 106 86268 249081 248487 2026-10-16T15:12:31Z Sreejithk2000 57 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 249081 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" /></noinclude>{{ന|{{തലക്കെട്ട്2|ഖണ്ഡകഥാപ്രസ്ഥാനം.}}}} {{ന|{{bar}}}} {{ന|1932.}} {{വ|എം. പി. പോൾ. എം. എ.}}<noinclude></noinclude> ghplr9ishjc0bg2hm0yzak195ab7ijo താൾ:Khandakathaprasthanam 39704.pdf/3 106 86270 249082 248489 2026-10-16T15:14:26Z Sreejithk2000 57 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 249082 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" /></noinclude>{{ന|{{തലക്കെട്ട്2|ഖണ്ഡകഥാപ്രസ്ഥാനം.}} {{ന|{{bar}}}} {{ന|ഗ്രന്ഥകൎത്താ:}} {{ന|{{തലക്കെട്ട്3|എം. പി. പോൾ. എം. എ.}} {{ന|1932.}} {{വ|(വില ൧൪.)}}<noinclude></noinclude> a4umv5l33bibmh8garnwi0rsm9217hc 249083 249082 2026-10-16T15:14:36Z Sreejithk2000 57 249083 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" /></noinclude>{{ന|{{തലക്കെട്ട്2|ഖണ്ഡകഥാപ്രസ്ഥാനം.}}}} {{ന|{{bar}}}} {{ന|ഗ്രന്ഥകൎത്താ:}} {{ന|{{തലക്കെട്ട്3|എം. പി. പോൾ. എം. എ.}}}} {{ന|1932.}} {{വ|(വില ൧൪.)}}<noinclude></noinclude> hijnlc06iahov3ynkpld346x4x9q31m താൾ:Khandakathaprasthanam 39704.pdf/4 106 86271 249084 248490 2026-10-16T15:15:24Z Sreejithk2000 57 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 249084 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" /></noinclude>{{വര}} {{ന|സെൻറ് മേരീസ്സ് അനാഥശാലാ മുദ്രാലയം,}} {{ന|തോപ്പ്, തൃശ്ശിവപേരൂർ}} {{വര}}<noinclude></noinclude> lodbr1gd4rh173u8stsqpqrzwunyvzk