വിക്കിഗ്രന്ഥശാല mlwikisource https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE MediaWiki 1.47.0-wmf.24 first-letter മീഡിയ പ്രത്യേകം സംവാദം ഉപയോക്താവ് ഉപയോക്താവിന്റെ സംവാദം വിക്കിഗ്രന്ഥശാല വിക്കിഗ്രന്ഥശാല സംവാദം പ്രമാണം പ്രമാണത്തിന്റെ സംവാദം മീഡിയവിക്കി മീഡിയവിക്കി സംവാദം ഫലകം ഫലകത്തിന്റെ സംവാദം സഹായം സഹായത്തിന്റെ സംവാദം വർഗ്ഗം വർഗ്ഗത്തിന്റെ സംവാദം രചയിതാവ് രചയിതാവിന്റെ സംവാദം കവാടം കവാടത്തിന്റെ സംവാദം സൂചിക സൂചികയുടെ സംവാദം താൾ താളിന്റെ സംവാദം പരിഭാഷ പരിഭാഷയുടെ സംവാദം TimedText TimedText talk ഘടകം ഘടകത്തിന്റെ സംവാദം Event Event talk താൾ:Sahithyachinthakal.pdf/21 106 81942 249111 241534 2026-10-19T05:28:51Z Anuca00781 13620 249111 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>18 ളും കിളിവാതിലുകളും ഇണക്കിച്ചേർത്തു, മച്ചും മേൽപ്പരയും ഉറപ്പിച്ചു. ഓടിട്ട, നിലവും തിണ്ണയും തേച്ചുമിനുക്കി ശരിപ്പെടുത്തിയാൽ മാത്രമേ അതാവാസയോഗ്യ മാക്ര. കസേരയും കട്ടിലും പങ്കയും വിളക്കും അതിനുള്ളിലാവശ്യമാണ്. അവ നമ്മുടെ സുഖത്തെ വർദ്ധിപ്പിക്കുന്നു. ഏതെല്ലാംവിധത്തിൽ ആ ഹർമ്മ്യത്തെ മോടിപിടിപ്പിക്കുമോഅതൊക്കെച്ചെയ്തുകൊള്ളുക;നല്ലതുതന്നെ.അങ്ങനെ ഉറപ്പും ഭംഗിയുമുള്ള ഒരു സാഹിത്യസൌധം മണ്ണടിഞ്ഞ മഹാശയന്മാർ നമ്മുടെ സ്വച്ചന്ദവിഹാരത്തിനായി നമുക്കു വിട്ടുതന്നിട്ടുണ്ടു്. നമുക്കെല്ലാവർക്കും ഒന്നുപോലെ അതിൽ പരിപൂർണ്ണമായ സ്വാതന്ത്ര്യവുമുണ്ട്. അതിനെ അധികമധികം മോടിപിടിപ്പിക്കുവാൻ നമുക്കെല്ലാവർക്കും ഒന്നുപോലെ അവകാശമുള്ളതാണു്. അങ്ങനെ ചെയ്തുകൊള്ളു; സല്ലാപത്തിനുയെത്തുന്ന നിങ്ങൾ പരസ്പരം മല്ലടിക്കേണ്ട യാതൊരാവശ്യവുമില്ല― അങ്ങനെ ചെയേത ഒക്ക്ര എന്നു നിർബ്ബന്ധമാണെങ്കിൽ അതും നടക്കട്ടെ.പക്ഷേ ചൂടുപിടിച്ച വികാരങ്ങളുടെ തള്ളിച്ചയിൽ വെളിവുകെട്ട്, തുമ്പായും മൺവെട്ടിയുമായി ആർത്തിരമ്പിച്ചെന്നും അതിൻെറ അടിത്തറ കളംകോരണമെന്നു നിങ്ങൾ ആക്രോശിക്കരുതേ! പക്ഷേ ഒന്നുണ്ട്: നിങ്ങളുടെ ആവക സ്വപനപ്രലപനങ്ങൾ ചില ഒച്ചപ്പാടുകളുണ്ടാക്കിയിട്ടു് വിശാലമായ അന്തരീക്ഷത്തിൽ ദയനീയമാംവിധം വിലയംപ്രാപിക്കുന്ന തർല്ലാതെ അതുകൊണ്ടു പറയത്തക്ക യാതൊരു പ്രയോജനവും ഉണ്ടാകുന്നില്ല. നിങ്ങൾ ഒരിക്കലും പ്രവൃത്തിപദ്ധ<noinclude></noinclude> 98izm3yuxlvx7tijvf30rmfdpyiuq94 249112 249111 2026-10-19T05:29:58Z Anuca00781 13620 249112 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>18 ളും കിളിവാതിലുകളും ഇണക്കിച്ചേർത്തു, മച്ചും മേൽപ്പരയും ഉറപ്പിച്ചു. ഓടിട്ട, നിലവും തിണ്ണയും തേച്ചുമിനുക്കി ശരിപ്പെടുത്തിയാൽ മാത്രമേ അതാവാസയോഗ്യ മാക്ര. കസേരയും കട്ടിലും പങ്കയും വിളക്കും അതിനുള്ളിലാവശ്യമാണ്. അവ നമ്മുടെ സുഖത്തെ വർദ്ധിപ്പിക്കുന്നു. ഏതെല്ലാംവിധത്തിൽ ആ ഹർമ്മ്യത്തെ മോടിപിടിപ്പിക്കുമോഅതൊക്കെച്ചെയ്തുകൊള്ളുക; നല്ലതുതന്നെ.അങ്ങനെ ഉറപ്പും ഭംഗിയുമുള്ള ഒരു സാഹിത്യസൌധം മണ്ണടിഞ്ഞ മഹാശയന്മാർ നമ്മുടെ സ്വച്ചന്ദവിഹാരത്തിനായി നമുക്കു വിട്ടുതന്നിട്ടുണ്ടു്. നമുക്കെല്ലാവർക്കും ഒന്നുപോലെ അതിൽ പരിപൂർണ്ണമായ സ്വാതന്ത്ര്യവുമുണ്ട്. അതിനെ അധികമധികം മോടിപിടിപ്പിക്കുവാൻ നമുക്കെല്ലാവർക്കും ഒന്നുപോലെ അവകാശമുള്ളതാണു്. അങ്ങനെ ചെയ്തുകൊള്ളു; സല്ലാപത്തിനുയെത്തുന്ന നിങ്ങൾ പരസ്പരം മല്ലടിക്കേണ്ട യാതൊരാവശ്യവുമില്ല― അങ്ങനെ ചെയേത ഒക്ക്ര എന്നു നിർബ്ബന്ധമാണെങ്കിൽ അതും നടക്കട്ടെ.പക്ഷേ ചൂടുപിടിച്ച വികാരങ്ങളുടെ തള്ളിച്ചയിൽ വെളിവുകെട്ട്, തുമ്പായും മൺവെട്ടിയുമായി ആർത്തിരമ്പിച്ചെന്നും അതിൻെറ അടിത്തറ കളംകോരണമെന്നു നിങ്ങൾ ആക്രോശിക്കരുതേ! പക്ഷേ ഒന്നുണ്ട്: നിങ്ങളുടെ ആവക സ്വപനപ്രലപനങ്ങൾ ചില ഒച്ചപ്പാടുകളുണ്ടാക്കിയിട്ടു് വിശാലമായ അന്തരീക്ഷത്തിൽ ദയനീയമാംവിധം വിലയംപ്രാപിക്കുന്ന തർല്ലാതെ അതുകൊണ്ടു പറയത്തക്ക യാതൊരു പ്രയോജനവും ഉണ്ടാകുന്നില്ല. നിങ്ങൾ ഒരിക്കലും പ്രവൃത്തിപദ്ധ<noinclude></noinclude> 5iwksksymxk7bx9i2mt4uk7omxn7vin താൾ:Sahithyachinthakal.pdf/22 106 81943 249113 241535 2026-10-19T08:14:13Z Anuca00781 13620 249113 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>19 തിയിലേയക്കും മുന്നിട്ടിറങ്ങുകയില്ല.ഇന്നത്തെ ദേശീയക വികളെപ്പോലെ കൂർക്കം വലികൾക്കിടയിൽ 'ഉണരൂ, ഉണരൂ!' എന്നു കാകളിയിലോ കേകയിലോ ഞെരങ്ങുകയല്ലാതെ, സൃഷ്ടിപരമായി എന്തെങ്കിലും ചെയ്യുവാൻ നിങ്ങൾക്കു കരുത്തില്ല. അടിയുറച്ച ആ അസ്ഥിവാരത്തിന്മേൽ നിങ്ങളുടെ മൺവെട്ടികൊണ്ട് ആവുന്നിടത്തോളം ആഞ്ഞുതന്നെ ഒന്നു വെട്ടി നോക്കൂ; അതിൻെറ വായ്ത്തല മടങ്ങുകയും നിങ്ങളുടെ കൈ ഉളുക്കുകയുമല്ലാതെ ഒരു മൺതരിക്കുപോലും ക്ഷതമേൽക്കുമെന്നു നിങ്ങൾ കരുതേണ്ട. അതുകൊണ്ടു നമുക്കിപ്പോൾ നമ്മുടെ കായ്യം സംസാരിക്കാം. ഭംഗിയുള്ള കണ്ണാടിച്ചില്ലുകൾ നിങ്ങളുടെ കൈവശമുണ്ട്; വലിപ്പത്തിലും വർണ്ണത്തിലും ആകൃതിയിലും വൈവിദ്ധ്യത്തോടുകൂടിയ നല്ല നല്ല കണ്ണാടിച്ചില്ലുകൾ. കതകുകളിലും കിളിവാതലുകളിലും ഘടിപ്പിക്കുവാൻ അവ നന്നു. പക്ഷേ അസ്ഥിവാരത്തിനവ കൊളുളുകയില്ല.ഭംഗിയില്ലാത്ത കരിങ്കൽക്കട്ടകൾ മാത്രമേ അതിനു പറ്റൂ. പച്ച പുതച്ച കാടുകളും, അണിയിട്ടു നിൽക്കുന്ന കുന്നിൻമുടികളും, മരതകപ്പച്ച വിരിച്ച മൈതാനമണ്ഡലങ്ങളും, അവയെക്കല്ലാമകലെ ഉയരത്തിൽ ഉലഞ്ഞുതിരുന്ന ആദിത്യകാന്തിയിലാറാടി മദാലസകളായ കിന്നര കന്യകകളെപ്പോലെ സ്വച്ഛന്ദം വിഹരിക്കുന്ന ആ വെൺ മേഘശകലങ്ങളും നിങ്ങളുടെ കണ്ണാടിയിലൂടെ പ്രത്യക്ഷപ്പെടുമ്പോൾ− ഹാ, അവയെക്കന്തെരാതർഷകത്വമാണു്! ആത്മാവിനെ കോരിത്തരിപ്പിക്കുന്ന അത്ഭുതമാ<noinclude></noinclude> to38e3f23zi8dzjoj89d298u0z4q4a8 താൾ:Sahithyachinthakal.pdf/24 106 81945 249114 241537 2026-10-19T08:29:11Z Anuca00781 13620 249114 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>19 തിയിലേയും മുന്നിട്ടിറങ്ങുകയില്ല. ഇന്നത്തെ ദേശീയക വികളെപ്പോലെ കൂർക്കം വലികൾക്കിടയിൽ 'ഉണരൂ, ഉണരൂ!' എന്നു കാകളിയിലോ കേകയിലോ ഞെരങ്ങുകയല്ലാതെ, സൃഷ്ടിപരമായി എന്തെങ്കിലും ചെയ്യുവാൻ നിങ്ങൾക്കു കരുത്തില്ല. അടിയുറച്ച ആ അസ്ഥിവാരത്തിന്മേൽ നിങ്ങളുടെ മൺവെട്ടികൊണ്ട് ആവുന്നിടത്തോളം ആഞ്ഞുതന്നെ ഒന്നു വെട്ടി നോക്കൂ; അതിൻെറ വായ്ത്തല മടങ്ങുകയും നിങ്ങളുടെ കൈ ഉളുങ്ങുകയുമല്ലാതെ ഒരു മൺതരിക്കുപോലും ക്ഷതമേൽക്കുമെന്നു നിങ്ങൾ കതേണ്ട. അതുകൊണ്ടു നമുക്കിപ്പോൾ നമ്മുടെ കർയ്യം സംസാരിക്കാം. ഭംഗിയുള്ള കണ്ണാടിച്ചില്ലുകൾ നിങ്ങളുടെ കൈവശമുണ്ട്; വലിപ്പത്തിലും വണ്ണത്തിലും ആകൃതിയിലും വൈവിദ്ധ്യത്തോടുകൂടിയ നല്ല നല്ല കണ്ണാടിച്ചില്ലുകൾ. കതകുകളിലും കിളിവാലുകളിലും ഘടിപ്പിക്കുവാൻ അവ നന്ന്. പക്ഷേ അസ്ഥിവാരത്തിനവ കൊള്ളുകയി ല്ല. ഭംഗിയില്ലാത്ത കരിങ്കൽക്കട്ടകൾ മാത്രമേ അതിനു പറ്റു. പച്ച പുതച്ച കാടുകളും, അണിയിട്ടു നിൽക്കുന്ന കുന്നിൻമുടികളും, മരതകപ്പച്ച വിരിച്ച മൈതാനമണ്ഡ ലങ്ങളും, അവയെല്ലാമകലെ ഉയരത്തിൽ ഉലഞ്ഞുതിരുന്ന ആദിത്യകാന്തിയിലാറാടി മദാലസകളായ കിന്നര കന്യകകളെ പോലെ സ്വച്ഛന്ദം വിഹരിക്കുന്ന ആ വെൺ മേഘശകലങ്ങളും നിങ്ങളുടെ കണ്ണാടിയിലൂടെ പ്രത്യക്ഷപ്പെടുമ്പോൾ-ഹാ, അവയെന്തൊരാകർഷകത്വമാണ്! ആത്മാവിനെ കോരിത്തരിപ്പിക്കുന്ന അത്ഭുതമാ<noinclude></noinclude> k0i8xivzzgz3jef52qy8f37ulkgvz6n 249115 249114 2026-10-19T08:34:17Z Anuca00781 13620 249115 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>19 തിയിലേയക്കു മുന്നിട്ടിറങ്ങുകയില്ല. ഇന്നത്തെ ദേശീയക വികളെപ്പോലെ കൂർക്കം വലികൾക്കിടയിൽ 'ഉണരൂ, ഉണരൂ!' എന്നു കാകളിയിലോ കേകയിലോ ഞെരങ്ങുകയല്ലാതെ, സൃഷ്ടിപരമായി എന്തെങ്കിലും ചെയ്യുവാൻ നിങ്ങൾക്കു കരുത്തില്ല. അടിയുറച്ച ആ അസ്ഥിവാരത്തിന്മേൽ നിങ്ങളുടെ മൺവെട്ടികൊണ്ട് ആവുന്നിടത്തോളം ആഞ്ഞുതന്നെ ഒന്നു വെട്ടി നോക്കൂ; അതിൻെറ വായ്ത്തല മടങ്ങുകയും നിങ്ങളുടെ കൈ ഉളുങ്ങുകയുമല്ലാതെ ഒരു മൺതരിക്കുപോലും ക്ഷതമേൽക്കുമെന്നു നിങ്ങൾ കതേണ്ട. അതുകൊണ്ടു നമുക്കിപ്പോൾ നമ്മുടെ കർയ്യം സംസാരിക്കാം. ഭംഗിയുള്ള കണ്ണാടിച്ചില്ലുകൾ നിങ്ങളുടെ കൈവശമുണ്ട്; വലിപ്പത്തിലും വണ്ണത്തിലും ആകൃതിയിലും വൈവിദ്ധ്യത്തോടുകൂടിയ നല്ല നല്ല കണ്ണാടിച്ചില്ലുകൾ. കതകുകളിലും കിളിവാലുകളിലും ഘടിപ്പിക്കുവാൻ അവ നന്ന്. പക്ഷേ അസ്ഥിവാരത്തിനവ കൊള്ളുകയി ല്ല. ഭംഗിയില്ലാത്ത കരിങ്കൽക്കട്ടകൾ മാത്രമേ അതിനു പറ്റു. പച്ച പുതച്ച കാടുകളും, അണിയിട്ടു നിൽക്കുന്ന കുന്നിൻമുടികളും, മരതകപ്പച്ച വിരിച്ച മൈതാനമണ്ഡ ലങ്ങളും, അവയെല്ലാമകലെ ഉയരത്തിൽ ഉലഞ്ഞുതിരുന്ന ആദിത്യകാന്തിയിലാറാടി മദാലസകളായ കിന്നര കന്യകകളെ പോലെ സ്വച്ഛന്ദം വിഹരിക്കുന്ന ആ വെൺ മേഘശകലങ്ങളും നിങ്ങളുടെ കണ്ണാടിയിലൂടെ പ്രത്യക്ഷപ്പെടുമ്പോൾ― ഹാ, അവയെന്തൊരാകർഷകത്വമാണ്! ആത്മാവിനെ കോരിത്തരിപ്പിക്കുന്ന അത്ഭുതമാ<noinclude></noinclude> op5tamusegmzgxs9osq95m01pf386oy താൾ:Sahithyachinthakal.pdf/26 106 81947 249116 241539 2026-10-19T08:57:35Z Anuca00781 13620 249116 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>21 ടക്കിക്കഴിഞ്ഞു. പട്ടിണിയും പകർച്ചവ്യാധികളും കാട്ടുതീപോലെ പടർന്നുപിടിച്ച്, അനുദിനം ആയിരമായിരം പാവങ്ങൾ തെരുവീഥികളിൽ ചത്തടിഞ്ഞു കുന്നുകൂടുന്നു. കേരളവും വംഗദേശവുമാണു് ക്ഷാമയക്ഷിയുടെ ഈ ക്രൂരമായ ആക്രമണത്തിനു് ഏറ്റവും ദയനീയമായ വിധത്തിൽ ഇരയായിത്തീർന്നിട്ടുള്ളത്. എന്നാൽ പണക്കാരെസ്സംബന്ധിച്ചിടത്തോളം ഇന്നും ഒരു കോട്ടവും തട്ടിയിട്ടില്ല― ഇതൊരു സുവർണ്ണകാലമാണവർക്കു്. അമിത ലാഭേച്ഛക്കളായ വർത്തകപ്രമുഖന്മാരുടെ പണ്ടേതന്നെ തടിച്ച മടിശ്ശീല ഇപ്പോൾ കണക്കില്ലാതെ കനത്തിട്ടുണ്ടു്. കേരളത്തിൽ ധനധാന്യങ്ങൾക്കും ഇന്നും യാതൊരു കുറവും വന്നിട്ടില്ല. ചില നിശ്ചിതസ്ഥാനങ്ങളിൽ അവ തുടർച്ചയായിച്ചെന്നങ്ങനെ പറ്റിക്കൂടുമ്പോൾ വിപുലായ ഒരു മണ്ഡലം കേവലം ശൂന്യമായി പരിണമിക്കുന്നുവെന്നേയുള്ളു. യഥാർത്ഥത്തിൽ എല്ലന്തിവലിഞ്ഞ അനേകം വരണ്ട മാർത്തട്ടുകൾ നാം നിത്യവും കൺമുന്നിൽ ക്കാണുന്നു, രക്തവും മാംസവും അവയിൽ ഉണ്ടാക്കുകയില്ലെന്ന് മർക്കടമുഷ്ടിയൊന്നും പ്രകൃതിക്കില്ല; പക്ഷേ മനുഷ്യനുണ്ട്. അവയിൽ എത്തിച്ചേരേണ്ട മാംസം അപൂർവ്വം ചില മേദസ്സുകൾക്കായി ചെലവഴിയ്ക്കപ്പെടുന്നു. ഇന്നത്തെ നമ്മുടെ സാമൂഹ്യസ്ഥിതി ഇതിനുപറ്റിയ ഒരന്തരീക്ഷമാണ് സൃഷ്ടിച്ചിട്ടുള്ളത്. ചിരകാലമായി അടിയുറച്ചു നിലനിന്നുവരുന്നതും, സേച്ഛാധികാരത്തിന്മേൽ കെട്ടിപ്പടുത്തിട്ടുള്ളതും, മനുഷ്യവർഗ്ഗതത്തിൻെറ സമാധാന ഭരിതമായ നിലനില്പിനു തികച്ചും വിരുദ്ധമായതും, സാ<noinclude></noinclude> igide6akgio55qkj8w9zwlkgmxga2m5 താൾ:Pellisum Melisandayum (Changampuzha).pdf/59 106 82081 249107 241684 2026-10-18T18:24:38Z ~2026-55616-33 13652 249107 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>പെല്ലീസും മെലിസാന്ദയും ക്കിന്റെ രശ്മികളിൽ എന്റെ മുമ്പിലായി നടന്നോളൂ. നാം ആ സ്ഥലത്തെത്തുമ്പോൾ ഞാൻ നിന്നോടു പറയാം....അവർ നിശ്ശബ്ദരായി മുന്നോട്ടു നടന്നുപോകുന്നു. ഹേയ്, ഹേയ്! പെല്ലീസേ! നിൽക്കൂ! നിൽക്കൂ! (അയാൾ അയാളെ കൈയ്ക്കു കടന്നു പിടിക്കുന്നു) ദൈവത്തെ ഓർത്ത്... അയ്യോ, നിനക്കു കണ്ടു കൂടേ? - ഇനി ഒരൊറ്റ കാൽ വെപ്പുമതി... കഴിഞ്ഞു നിൻ്റെ കഥ!- നീയാ പാതാളക്കുണ്ടിലേക്കു വീഴും!........ പെല്ലീസ് എനിക്കു യാതൊന്നും കാണാൻ സാധിക്കുന്നില്ല. വിള ക്ക് എന്റെ വഴിയെതിരെ വെളിച്ചം വീശിയിരുന്നില്ലല്ലോ... ഗോളാഡ് എനിക്ക് എന്റെ കാൽ വഴുതിപ്പോയി........പക്ഷേ, ഞാൻ നിന്റെ കൈയ്ക്കു കടന്നു പിടിച്ചില്ലായിരുന്നെങ്കിൽ!..... അതെ, അതാ കണ്ടില്ലേ അതാണ് ഞാൻ പറഞ്ഞ ആ തടാകം- കെട്ടിക്കിടന്നു ദുഷിച്ച ആ ജലപ്പരപ്പ്. അതിൽ നിന്നു യരുന്ന ആ മാരകമായ ദുർഗന്ധം നീ മണക്കുന്നോ? കാഴ് ക്കാംതൂക്കായ തൂങ്ങിനില്ക്കുന്ന ആ പാറയുടെ വക്കത്തേയ്ക്കു വന്നു അതിന്മേൽ അല്പം ചാഞ്ഞുനിന്നുകൊണ്ടു നോക്കൂ.....ആ ഗ സം നിന്റെ മുഖത്തു വന്നടിക്കും........ പെല്ലീസ് ഞാൻ കാലേക്കൂട്ടിത്തന്നെ അതു മണത്തു തുടങ്ങിയിരിക്കു ....ഒരാൾ പറഞ്ഞയ്ക്കും അതു ശവകുടീരത്തിന്റെ ഗന്ധമാ ഗോളാഡ് അതിലുമധികം......അതിലുമധികം........ചില ദിവസങ്ങ ഈ ഗന്ധമാണ് കൊട്ടാരത്തിലാകമാനം വ്യാപിക്കുന്ന ഇവിടെനിന്നാണ് അതുത്ഭവിച്ചെത്തുന്നതെന്നു രാജാവു 54<noinclude></noinclude> q7acujleepm8quq5amqs79fq2yefsq9 249108 249107 2026-10-18T18:58:34Z ~2026-55616-33 13652 249108 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>പെല്ലീസും മെലിസാന്ദയും ക്കിന്റെ രശ്മികളിൽ എന്റെ മുമ്പിലായി നടന്നോളൂ. നാം ആ സ്ഥലത്തെത്തുമ്പോൾ ഞാൻ നിന്നോടു പറയാം....അവർ നിശ്ശബ്ദരായി മുന്നോട്ടു നടന്നുപോകുന്നു. ഹേയ്, ഹേയ്! പെല്ലീസേ! നിൽക്കൂ! നിൽക്കൂ! (അയാൾ അയാളെ കൈയ്ക്കു കടന്നു പിടിക്കുന്നു) ദൈവത്തെ ഓർത്ത്... അയ്യോ, നിനക്കു കണ്ടു കൂടേ? - ഇനി ഒരൊറ്റ കാൽ വെപ്പുമതി... കഴിഞ്ഞു നിൻ്റെ കഥ!- നീയാ പാതാളക്കുണ്ടിലേക്കു വീഴും!........ പെല്ലീസ് എനിക്കു യാതൊന്നും കാണാൻ സാധിക്കുന്നില്ല. വിള ക്ക് എന്റെ വഴിയെതിരെ വെളിച്ചം വീശിയിരുന്നില്ലല്ലോ... ഗോളാഡ് എനിക്ക് എന്റെ കാൽ വഴുതിപ്പോയി........പക്ഷേ, ഞാൻ നിന്റെ കൈയ്ക്കു കടന്നു പിടിച്ചില്ലായിരുന്നെങ്കിൽ!..... അതെ, അതാ കണ്ടില്ലേ അതാണ് ഞാൻ പറഞ്ഞ ആ തടാകം- കെട്ടിക്കിടന്നു ദുഷിച്ച ആ ജലപ്പരപ്പ്. അതിൽ നിന്നു യരുന്ന ആ മാരകമായ ദുർഗന്ധം നീ മണക്കുന്നോ? കീഴ്ക്കാംതുക്കായി തൂങ്ങിനില്ക്കുന്ന ആ പാറയുടെ വക്കത്തേയ്ക്കു വന്നു അതിന്മേൽ അല്പം ചാഞ്ഞുനിന്നുകൊണ്ടു നോക്കൂ!.....ആ ഗന്ധം നിന്റെ മുഖത്തു വന്നടിക്കും........ പെല്ലീസ് ഞാൻ കാലേക്കൂട്ടിത്തന്നെ അതു മണത്തു തുടങ്ങിയിരിക്കുന്നു ....ഒരാൾ പറഞ്ഞേയ്ക്കും അതു ശവകുടീരത്തിന്റെ ഗന്ധമാണെന്ന്. ഗോളാഡ് അതിലുമധികം......അതിലുമധികം........ചില ദിവസങ്ങളിൽ ഈ ഗന്ധമാണ് കൊട്ടാരത്തിലാകമാനം വ്യാപിക്കുന്നത്. ഇവിടെനിന്നാണ് അതുത്ഭവിച്ചെത്തുന്നതെന്നു രാജാവു 54<noinclude></noinclude> 39aarxz9ofdjs6wvko2rej6be47e5u4 താൾ:Ramanan (Changampuzha).pdf/67 106 83299 249099 243344 2026-10-18T12:01:07Z Peemurali 12614 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 249099 proofread-page text/x-wiki <noinclude><pagequality level="3" user="Peemurali" /></noinclude>{{x-smaller|ചന്ദ്രിക}} <poem> {{ഇ|അങ്ങിപ്പോളോമൽക്കുയിലിണകൾ സംഗീതം പെയ്യുകയായിരിക്കും; പുഷ്പനികുഞ്ജങ്ങളാകമാനം തല്പതലങ്ങൾ വിരിച്ചിരിയ്ക്കും; കൊച്ചുപൂഞ്ചോലകൾ വെൺനുരയാൽ- പ്പൊട്ടിച്ചിരിയ്ക്കുകയായിരിക്കും__ ഇന്നാ വനത്തിലെക്കാഴ്ച കാണാ- നെന്നെയും കൂടൊന്നു കൊണ്ടുപോകൂ!}} </poem> {{x-smaller|രമണൻ}} <poem> {{ഇ|ആരണ്യച്ചാൎത്തിലേയ്ക്കെന്റെ കൂടെ- പ്പോരേണ്ട, പോരേണ്ട, ചന്ദ്രികേ, നീ: നിൻകഴൽപ്പൂമ്പൊടി പൂശിനില്ക്കാൻ, ശങ്കയി,ല്ലാ വനമൎഹല്ല! എന്നെപ്പോൽ തുച്ഛരാമാട്ടിടയർ ചെന്നിടാനുള്ളതാണപ്രദേശം വെണ്ണക്കുളിർക്കൽ വിരിപ്പുകളാൽ കണ്ണാടിയിട്ട നിലത്തു നീളെ, ചെമ്പനിനീരലർ ചിന്നിച്ചിന്നി- സ്സഞ്ചരിക്കുന്ന നിൻ ചേവടികൾ, കല്ലിലും മുള്ളിലും വിന്യസിക്കാ- നില്ല, ഞാൻ സമ്മതമേകുകില്ല! ഈ മണിമേടയിൽ വിശ്വഭാഗ്യ- സീമ വന്നോളംതുളുമ്പിനില്ക്കെ,}} </poem><noinclude></noinclude> actikrxcz49uftoixx37bhzfcar7zmu താൾ:Ramanan (Changampuzha).pdf/68 106 83300 249100 243345 2026-10-18T12:10:13Z Peemurali 12614 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 249100 proofread-page text/x-wiki <noinclude><pagequality level="3" user="Peemurali" /></noinclude><poem> {{ഇ|ആഡംബരങ്ങൾ നിനക്കു നിത്യ- മാനന്ദമഞ്ചമലങ്കരിക്കെ, നിർവൃതിപ്പൂക്കൾ നിനക്കു ചുററും ഭവ്യപരിമളം വീശിനില്ക്കെ, ആസ്വാദനങ്ങൾ നിൻവാതിലിങ്ക- ലാശ്രയിച്ചെപ്പൊഴും കാവൽനില്ക്കെ, പോരുന്നതെന്തിനു, ചന്ദ്രികേ, നീ പാറകൾ ചൂഴുമക്കാനനത്തിൽ?}} </poem> {{x-smaller|ചന്ദ്രിക}} <poem> {{ഇ|ഈ മണിമേടയിലെൻ വിപുല- പ്രേമസമുദ്രമൊതുങ്ങുകില്ല; ഇക്കിളിക്കൂട്ടിലെൻ ഭാവനതൻ സ്വൎഗ്ഗസാമ്രാജ്യമടങ്ങുകില്ല; നമ്മൾക്കാ വിശ്വപ്രകൃതിമാതിൻ രമ്യവിശാലമാം മാറിടത്തിൽ, ഒന്നിച്ചിരുന്നു കുറച്ചു നേരം നൎമ്മസല്ലാപങ്ങൾ നിർവ്വഹിക്കാം!}} </poem> {{x-smaller|രമണൻ}} <poem> {{ഇ|പാടില്ല, പാടില്ല, നമ്മെ നമ്മൾ പാടേ മറന്നൊന്നും ചെയ്തുകൂടാ!}} </poem> {{x-smaller|ചന്ദ്രിക}} <poem> {{ഇ|ആലോലവല്ലികളെത്രയിന്നാ നീലമലകളിൽ പൂത്തുകാണും!}} </poem> {{x-smaller|രമണൻ}} <poem> {{ഇ|ഇക്കളിത്തോപ്പിൽ നീ കണ്ടിടാത്തൊ- രൊററപ്പൂപോലുമില്ലാ വനത്തിൽ.}} </poem><noinclude></noinclude> fdo07620nikc8ukwqijrevue19zy86j താൾ:Ramanan (Changampuzha).pdf/69 106 83302 249101 243347 2026-10-18T12:34:39Z Peemurali 12614 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 249101 proofread-page text/x-wiki <noinclude><pagequality level="3" user="Peemurali" /></noinclude>{{x-smaller|ചന്ദ്രിക}} <poem> {{ഇ|അങ്ങിപ്പോൾപ്പാടിപ്പറന്നീടുന്ന- തെന്തെല്ലാം പക്ഷികളായിരിക്കും!}} </poem> {{x-smaller|രമണൻ}} <poem> {{ഇ|ഇപ്പുഷ്പവാടിയിലെത്തിടാത്തൊ- രൊററക്കിളിയുമില്ലാ വനത്തിൽ.}} </poem> {{x-smaller|ചന്ദ്രിക}} <poem> {{ഇ|എന്നെ വൎണ്ണിച്ചൊരു പാട്ടു പാടാ- നൊന്നാ മുരളിയെ സമ്മതിയ്ക്കൂ!}} </poem> {{x-smaller|രമണൻ}} <poem> {{ഇ|നിന്നെക്കുറിച്ചുള്ള ഗാനമല്ലാ- തിന്നീ മുരളിയിലൊന്നുമില്ലാ.}} </poem> {{x-smaller|ചന്ദ്രിക}} <poem> {{ഇ|എന്നാലിന്നാ നല്ല പാട്ടു കേൾക്കാൻ നിന്നോടുകൂടി വരുന്നു ഞാനും!}} </poem> {{x-smaller|രമണൻ}} <poem> {{ഇ|എന്നുമതെന്നിലിരിപ്പതല്ലേ? എന്നുവേണെങ്കിലും കേൾക്കരുതേ?}} </poem> {{x-smaller|ചന്ദ്രിക}} <poem> {{ഇ|എന്നാലതിന്നീ വിളംബമെന്തി- നെന്നെയും കൂടിന്നു കൊണ്ടുപോകൂ!}} </poem><noinclude></noinclude> 9n1y3i4emz7jgry6blvto3m388m8aof താൾ:Ramanan (Changampuzha).pdf/70 106 83316 249102 243362 2026-10-18T12:53:19Z Peemurali 12614 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 249102 proofread-page text/x-wiki <noinclude><pagequality level="3" user="Peemurali" /></noinclude>{{x-smaller|രമണൻ}} <poem> {{ഇ|നിന്നെയൊരിയ്ക്കൽ ഞാൻ കൊണ്ടുപോകാ,- മിന്നു വേണ്ടി,ന്നു വേണ്ടോമലാളേ!}} </poem> {{x-smaller|ചന്ദ്രിക}} <poem> {{ഇ|എന്തപേക്ഷിയ്ക്കിലു,മപ്പൊഴെല്ലാ- മെന്തിനെന്നോടിത്തടസ്സമെല്ലാം?}} </poem> {{x-smaller|രമണൻ}} <poem> {{ഇ|കുററങ്ങളൊക്കെ ഞാനേററുകൊള്ളാം, തെററിദ്ധരിക്കരുതെങ്കിലും നീ; നിന്നിലുപരിയായില്ലയൊന്നും മന്നിലെനിക്കെന്റെ ജീവിതത്തിൽ!}} </poem> {{x-smaller|ചന്ദ്രിക}} <poem> {{ഇ|നമ്മളിൽ പ്രേമം കിളൎന്നതിൽപ്പി- ന്നിന്നൊരു വൎഷം തികച്ചുമായി. അത്രയ്ക്കനഘമാണീ ദിവസം! തുഷ്ടി മൊട്ടിട്ടതാണീ ദിവസം! ഇന്നെന്നപേക്ഷയെക്കൈവെടിയാ- തൊന്നെന്നെക്കൂടങ്ങു കൊണ്ടുപോകൂ!}} </poem> {{x-smaller|രമണൻ}} <poem> {{ഇ|ഇന്നു മുഴുവൻ ഞാനേകനായ- ക്കുന്നിൻചെരുവിലിരുന്നു പാടും; ഉച്ചയ്ക്കു പച്ചമരത്തണലിൽ സ്വപ്നവും കണ്ടു കിടന്നുറങ്ങും;}} </poem><noinclude></noinclude> jcll4x7awfffz15bpjtalfojffw065f താൾ:Ramanan (Changampuzha).pdf/71 106 83317 249103 243363 2026-10-18T13:26:31Z Peemurali 12614 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 249103 proofread-page text/x-wiki <noinclude><pagequality level="3" user="Peemurali" /></noinclude>{{x-smaller|രമണൻ}} <poem> {{ഇ|ഇന്നു ഞാൻ കാണും കിനാക്കളെല്ലാം പൊന്നിൽക്കുളിച്ചുള്ളതായിരിക്കും; ഇന്നു ഞാൻ കാണും കിനാക്കളെല്ലാം നിന്നെക്കുറിച്ചുള്ളതായിരിയ്ക്കും; നിൎബ്ബാധം ഞാനിന്നാ നിർവൃതിയിൽ- പ്പററിപ്പിടിയ്ക്കുവാൻ സമ്മതിയ്ക്കൂ! ഏകനായ്‌ത്തന്നിന്നാക്കാട്ടിലേയ്ക്കു പോകട്ടേ, പോകട്ടേ, ചന്ദ്രികേ, ഞാൻ!}} </poem> {{x-smaller|ചന്ദ്രിക}} <poem> {{ഇ|ജീവേശ, നിൻവഴിത്താരകളിൽ- പ്പൂവിരിയ്ക്കട്ടെ തരുനിരകൾ ഉച്ചത്തണലിലെ നിന്നുറക്കം സ്വപ്നങ്ങൾകൊണ്ടു മിനുങ്ങിടട്ടെ! ഇന്നു നിൻചിന്തകളാകമാനം സംഗീതസാന്ദ്രങ്ങളായിടട്ടെ! ഭാവനാലോലനായേകനായ് നീ പോവുക, പോവുക, ജീവനാഥ!}} </poem> {{x-smaller|[രമണൻ പോകുന്നു. ദൃഷ്ടിപഥത്തിൽനിന്നു മറയുന്നതുവരെ ചന്ദ്രിക അവനെത്തന്നെ നോക്കിക്കൊണ്ടു നില്ക്കുന്നു. അകലെ, പച്ചപ്പടൎപ്പുകൾക്കിടയിൽ, ആ സുകുമാരൂപം അപ്രത്യ ക്ഷമായതോടുകൂടി, അവളുടെ കണ്ണുകളിൽനിന്നു രണ്ടു കണ്ണീൎക്ക ണങ്ങൾ അടൎന്നു നിലംപതിക്കുന്നു.]}} {{x-smaller|(അണിയറയിൽ)}} {{x-smaller|[“ചന്ദ്രികേ!...... ചന്ദ്രികേ!.......‍“]}}<noinclude></noinclude> ltyxxz3f0d7gty8rjn2cofrqk8hc7xl താൾ:Ramanan (Changampuzha).pdf/72 106 83318 249104 243364 2026-10-18T13:31:43Z Peemurali 12614 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 249104 proofread-page text/x-wiki <noinclude><pagequality level="3" user="Peemurali" /></noinclude>

{{center|'''രണ്ടാം ഭാഗം'''}}

<noinclude></noinclude> h5s1sy361bmw6piwsrrn1dsngc5956f താൾ:Ramanan (Changampuzha).pdf/74 106 83550 249105 243610 2026-10-18T13:50:44Z Peemurali 12614 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 249105 proofread-page text/x-wiki <noinclude><pagequality level="3" user="Peemurali" /></noinclude> '''ഉപക്രമരംഗം'''  {{x-smaller|[ഗായകസംഘം]}} {{x-smaller|ഒന്നാമത്തെ ഗായകൻ}} <poem> {{ഇ|നവസുരഭില ഭാവനയെ ഓമനിച്ചോമനിച്ചാട്ടിടയൻ അനുപമസുലളിതവനതലത്തി- ലാനന്ദലോലനായാഗമിപ്പൂ!}} </poem> {{x-smaller|രണ്ടാമത്തെ ഗായകൻ}} <poem> {{ഇ|അവനുടെ വരവിലത്തരുനിരയി- ലാലോലമൎമ്മരമങ്കുരിപ്പൂ!}} </poem> {{x-smaller|മൂന്നാമത്തെ ഗായകൻ}} <poem> {{ഇ|അവനുടെ കുളിർനീലശിലാതലത്തി- ലാരണ്യവല്ലികൾ പൂപൊഴിപ്പൂ!}} </poem> {{x-smaller|ഒന്നാമത്തെ ഗായകൻ}} <poem> {{ഇ|ഒരുമിച്ചു നിവസിച്ചോരജങ്ങളെല്ലാം ഓരോ വഴിയായതാ, പിരിഞ്ഞു!}} </poem> {{x-smaller|[അണിയറയിൽ മധുരമായ ഒരു ഓടക്കുഴൽ വിളി]}} {{x-smaller|രണ്ടാമത്തെ ഗായകൻ}} <poem> {{ഇ|മുരളിയുമെടുത്തവൻ വനതലങ്ങൾ ചാരുസംഗീതത്തിൽ മുക്കിടുന്നു.}} </poem><noinclude></noinclude> 428twno8egitu1onnc3ontffin6mmrw 249106 249105 2026-10-18T13:51:28Z Peemurali 12614 249106 proofread-page text/x-wiki <noinclude><pagequality level="3" user="Peemurali" /></noinclude> '''ഉപക്രമരംഗം'''  {{x-smaller|[ഗായകസംഘം]}} {{x-smaller|ഒന്നാമത്തെ ഗായകൻ}} <poem> {{ഇ|ഒരു നവസുരഭില ഭാവനയെ ഓമനിച്ചോമനിച്ചാട്ടിടയൻ അനുപമസുലളിതവനതലത്തി- ലാനന്ദലോലനായാഗമിപ്പൂ!}} </poem> {{x-smaller|രണ്ടാമത്തെ ഗായകൻ}} <poem> {{ഇ|അവനുടെ വരവിലത്തരുനിരയി- ലാലോലമൎമ്മരമങ്കുരിപ്പൂ!}} </poem> {{x-smaller|മൂന്നാമത്തെ ഗായകൻ}} <poem> {{ഇ|അവനുടെ കുളിർനീലശിലാതലത്തി- ലാരണ്യവല്ലികൾ പൂപൊഴിപ്പൂ!}} </poem> {{x-smaller|ഒന്നാമത്തെ ഗായകൻ}} <poem> {{ഇ|ഒരുമിച്ചു നിവസിച്ചോരജങ്ങളെല്ലാം ഓരോ വഴിയായതാ, പിരിഞ്ഞു!}} </poem> {{x-smaller|[അണിയറയിൽ മധുരമായ ഒരു ഓടക്കുഴൽ വിളി]}} {{x-smaller|രണ്ടാമത്തെ ഗായകൻ}} <poem> {{ഇ|മുരളിയുമെടുത്തവൻ വനതലങ്ങൾ ചാരുസംഗീതത്തിൽ മുക്കിടുന്നു.}} </poem><noinclude></noinclude> b1xy8095rzu4w36a9hui98m0sk79yya ഉപയോക്താവ്:Shajinss 2 86417 249109 2026-10-19T03:27:47Z Shajinss 13654 '𓄂𝕾𝖍𝖆𝖏𝖎𝖓 ࿕ 𝖐𝖆𝖓𝖓𝖆𝖓𓆃 ✠✙𖢖 𝕲𝖔𝖙𝖙 𝕸𝖎𝖙 𝖀𝖓𝖘 𖢖✙✠' താൾ സൃഷ്ടിച്ചിരിക്കുന്നു 249109 wikitext text/x-wiki 𓄂𝕾𝖍𝖆𝖏𝖎𝖓 ࿕ 𝖐𝖆𝖓𝖓𝖆𝖓𓆃 ✠✙𖢖 𝕲𝖔𝖙𝖙 𝕸𝖎𝖙 𝖀𝖓𝖘 𖢖✙✠ fsvmfctr03ddfx4sxyi4c03c8qmxl8p 249110 249109 2026-10-19T03:29:45Z Shajinss 13654 249110 wikitext text/x-wiki == 𓄂𝕾𝖍𝖆𝖏𝖎𝖓 ࿕ 𝖐𝖆𝖓𝖓𝖆𝖓𓆃 == ===== ✠✙𖢖 𝕲𝖔𝖙𝖙 𝕸𝖎𝖙 𝖀𝖓𝖘 𖢖✙✠ ===== ibw8rtymeleuu14k6ohurx0132389gp