വിക്കിഗ്രന്ഥശാല
mlwikisource
https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE
MediaWiki 1.47.0-wmf.24
first-letter
മീഡിയ
പ്രത്യേകം
സംവാദം
ഉപയോക്താവ്
ഉപയോക്താവിന്റെ സംവാദം
വിക്കിഗ്രന്ഥശാല
വിക്കിഗ്രന്ഥശാല സംവാദം
പ്രമാണം
പ്രമാണത്തിന്റെ സംവാദം
മീഡിയവിക്കി
മീഡിയവിക്കി സംവാദം
ഫലകം
ഫലകത്തിന്റെ സംവാദം
സഹായം
സഹായത്തിന്റെ സംവാദം
വർഗ്ഗം
വർഗ്ഗത്തിന്റെ സംവാദം
രചയിതാവ്
രചയിതാവിന്റെ സംവാദം
കവാടം
കവാടത്തിന്റെ സംവാദം
സൂചിക
സൂചികയുടെ സംവാദം
താൾ
താളിന്റെ സംവാദം
പരിഭാഷ
പരിഭാഷയുടെ സംവാദം
TimedText
TimedText talk
ഘടകം
ഘടകത്തിന്റെ സംവാദം
Event
Event talk
താൾ:2009-african-nadodikadhakal-v-m-rajamohan.pdf/60
106
80852
249146
238745
2026-10-20T16:46:38Z
Shajiarikkad
1345
249146
proofread-page
text/x-wiki
<noinclude><pagequality level="3" user="Shajiarikkad" />58<br>
ആഫ്രിക്കൻ നാടോടിക്കഥകൾ<br>
വി എം രാജമോഹൻ</noinclude>
ണ്ടാണ് ഓന്ത് കാട്ടിൽത്തന്നെ കഴിയുന്നത്. മനുഷ്യരുടെ കാര്യമോർക്കുമ്പോൾ അവന് ആ വടിയുടെ കാര്യമാണ് ഓർമവരുന്നത്. അപ്പോഴവൻ തല കുലുക്കും. “യാംഗൂ, യാംഗു, വളരെ മോശം, വളരെ മോശം!”<noinclude><references/></noinclude>
kt2ulxmwvihe5iwyp1gbzxiy39z2bui
താൾ:2009-african-nadodikadhakal-v-m-rajamohan.pdf/63
106
80855
249147
238748
2026-10-20T16:53:05Z
Shajiarikkad
1345
249147
proofread-page
text/x-wiki
<noinclude><pagequality level="3" user="Shajiarikkad" /></noinclude>{{ന|{{xx-larger|'''18'''}}}}
{{rule|22em}}
{{ന|{{xx-larger|'''സിംഹത്തിന്റെ മൂന്നു രോമങ്ങൾ'''}}}}
{{text-indent|2em|സെഗാബിന് പതിനൊന്ന് വയസുള്ളപ്പോൾ അവന്റെ അമ്മ മരിച്ചുപോയി. പിന്നീട് ഹെൽഗ എന്നു പേരുള്ള ഒരു സ്ത്രീയെ അവന്റെ അച്ഛൻ വിവാഹം കഴിച്ചു. അവന് അവരെ ഒട്ടും ഇഷ്ടമായില്ല. എന്നാൽ ഹെൽഗ അവനെ സ്നേഹിച്ചു അമ്മയെപ്പോലെ തന്നെ അവർ പെരുമാറി.}}
{{text-indent|2em|സെഗാബിന് ഏറ്റവും ഇഷ്ടമുള്ള പലഹാരങ്ങൾ തന്നെ അവർ ഉണ്ടാക്കി. അവനത് തൊട്ടില്ല. അവന് നല്ല വസ്ത്രങ്ങൾ വാങ്ങി. അവനത് നോക്കിയതുപോലുമില്ല. അവന് പുതിയ ഷൂ വാങ്ങിക്കൊടുത്തു. അവനത് പുഴയിലേക്ക് വലിച്ചെറിഞ്ഞു. അവർ മിണ്ടാൻ തുടങ്ങിയാൽ അവൻ ഓടിക്കളയും.}}
{{text-indent|2em|ഒരു ദിവസം ആ പാവം സ്ത്രീ സെഗാബിനോടു പറഞ്ഞു “എനിക്കൊരു മകനുണ്ടാവണമെന്ന് ഞാൻ കൊതിച്ചിരുന്നു. നീയാണെന്റെ മകൻ. ഞാൻ നിന്നെ ഏറ്റവുമധികം ഇഷ്ടപ്പെടുന്നു."}}
{{text-indent|2em|“ഞാൻ നിങ്ങളുടെ മകനല്ല. നിങ്ങളെന്റെ അമ്മയുമല്ല. എനിക്ക് നിങ്ങളെ ഇഷ്ടമല്ല. ഒരിക്കലും ഇഷ്ടപ്പെടുകയുമില്ല.” അവൻ ദേഷ്യത്തോടെ പറഞ്ഞു.}}
{{text-indent|2em|ഇതുകേട്ട് ഹെൽഗ വളരെയേറെ ദുഃഖിച്ചു. രാത്രി മുഴുവനുമിരുന്ന് അവർ കരഞ്ഞു. പിറ്റേന്നു രാവിലെ അവർ അടുത്തുള്ള ഒരു ഗുരുവിന്റെ ഉപദേശം സ്വീകരിക്കുവാനായിച്ചെന്നു. സെഗാബിന്റെ വിവരങ്ങൾ അദ്ദേഹം പറഞ്ഞുകേൾപ്പിച്ചു.}}
{{text-indent|2em|“ഞാൻ നിങ്ങളെ സഹായിക്കാം. പക്ഷേ ആദ്യം നിങ്ങൾ ഒരു കാര്യം ചെയ്തുതരണം. കാട്ടിൽപ്പോയി ഒരു സിംഹത്തിന്റെ മൂന്നു രോമങ്ങൾ കൊണ്ടു വരണം.” ഗുരു ആവശ്യപ്പെട്ടു.}}
{{text-indent|2em|“അയ്യോ, അതെങ്ങനെ? സിംഹം എന്നെ തിന്നുകളയില്ലേ?” ഹെൽഗ ചോദിച്ചു.}}<noinclude><references/></noinclude>
aibo5adcidxai3cr3f56twifp28qkdl
താൾ:2009-african-nadodikadhakal-v-m-rajamohan.pdf/64
106
80856
249148
238749
2026-10-20T16:54:31Z
Shajiarikkad
1345
249148
proofread-page
text/x-wiki
<noinclude><pagequality level="3" user="Shajiarikkad" />62<br>
ആഫ്രിക്കൻ നാടോടിക്കഥകൾ<br>
വി എം രാജമോഹൻ</noinclude>
{{text-indent|2em|“അതൊന്നുമെനിക്കറിയില്ല. എനിക്ക് സിംഹത്തിന്റെ മൂന്നു രോമങ്ങൾ കൊണ്ടുതന്നേ പറ്റൂ. അല്ലെങ്കിൽ നിങ്ങളെ സഹായിക്കാൻ എനിക്കു കഴിയില്ല."}}
{{text-indent|2em|വേറെ വഴിയില്ലല്ലോ അവർ സിംഹത്തിന്റെ രോമങ്ങൾ തേടി കാട്ടിലേക്ക് പോയി. വീട്ടിൽ നിന്നും വളരെ അകലെയായിരുന്നു സിംഹങ്ങൾ പാർക്കുന്ന കാട്. അവിടെയെത്തി അവർ ഒരു സിംഹത്തെ കണ്ടു. അവരെ കണ്ടപ്പോൾ തന്നെ സിംഹം കാടു നടുങ്ങുമാറ് ഉച്ചത്തിൽ അലറി. അവൻ വല്ലാതെ വിശന്നു നിൽക്കുകയായിരുന്നു. അലർച്ച കേട്ട പാതി കേൾക്കാത്ത പാതി അവർ ഒരൊറ്റ ഓട്ടം വച്ചുകൊടുത്തു.}}
{{text-indent|2em|പിറ്റേന്നും അവർ കാട്ടിൽ ചെന്നു. അന്ന് വെറും കൈയൊടെയല്ല പോയത്. കൈയിൽ കുറച്ച് ഇറച്ചിയുമുണ്ടായിരുന്നു. സിംഹം നിൽക്കുന്നതിന് കുറച്ച് അകലെ ഇറച്ചിവച്ചിട്ട് അവർ ഓടിക്കളഞ്ഞു. ഇറച്ചി കണ്ട പാതി കാണാത്ത പാതി സിംഹം ഓടിവന്നു. അതു മുഴുവൻ അക}}<noinclude><references/></noinclude>
cvhq5wwi5i1493t0oumj1qcaf68s122
താൾ:2009-african-nadodikadhakal-v-m-rajamohan.pdf/65
106
80857
249149
238750
2026-10-20T16:56:13Z
Shajiarikkad
1345
249149
proofread-page
text/x-wiki
<noinclude><pagequality level="3" user="Shajiarikkad" /></noinclude>ത്താക്കി. ഹെൽഗ അടുത്ത ദിവസവും ഇറച്ചിയുംകൊണ്ട് കാട്ടിൽ പോയി. ഇത്തവണ അവർ കുറച്ചുകൂടി അടുത്ത് ഇറച്ചി കൊണ്ടുവച്ചു. സിംഹം അതുമുഴുവനും ശാപ്പിടുകയും ചെയ്തു.
{{text-indent|2em|ഇതൊരു പതിവായിത്തീർന്നു. ആ സ്ത്രീ തന്റെ ശത്രുവല്ല മിത്രമാണെന്ന് സിംഹത്തിനു മനസിലായി. അവന്റെ ദേഷ്യമൊക്കെ പമ്പകടന്നു. ഹെൽഗയെ കാണുമ്പോൾ അലറുന്ന പതിവൊക്കെ അവൻ മതിയാക്കി. അവരെ കാണുന്നത് അവന് സന്തോഷമായി.}}
{{text-indent|2em|ഹെൽഗ ഒരു ദിവസം സിംഹത്തിന്റെ തൊട്ടടുത്തു ചെന്ന് ഇറച്ചി വായിലേക്ക് വച്ചുകൊടുത്തു. അതേസമയം തന്നെ മൂന്നുരോമങ്ങൾ പിഴുതെടുക്കുകയും ചെയ്തു. സിംഹം കോപിച്ചില്ല. ഹെൽഗ ആ രോമങ്ങളുമായി ഗുരുവിന്റെ അടുത്തേക്ക് ഓടിച്ചെന്നു. സിംഹരോമങ്ങൾ കാണിച്ചുകൊണ്ട് അവർ ചോദിച്ചു. “ഇതുകൊണ്ട് ഞാനെന്താണ് ചെയ്യേണ്ടത്?” “ഒന്നും ചെയ്യേണ്ട” അദ്ദേഹം പറഞ്ഞു. “ഒരു സിംഹത്തെ മെരുക്കിയെടുക്കേണ്ടതെങ്ങനെയെന്ന് നിങ്ങൾ മനസിലാക്കിയില്ലേ? സിംഹത്തെ മെരുക്കാമെങ്കിൽ സെഗാബിനെ ഇണക്കാനും കഴിയില്ലേ? കഴിയും. ക്രമേണ അവൻ നിന്നെ സ്നേഹിക്കും. അതെനിക്ക് ഉറപ്പാണ്!"}}<noinclude><references/></noinclude>
6cxqljww6kmusli1h2tuidwoys45hal
താൾ:Sahithyachinthakal.pdf/18
106
81939
249139
249027
2026-10-20T13:44:12Z
Sreejithk2000
57
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
249139
proofread-page
text/x-wiki
<noinclude><pagequality level="3" user="Sreejithk2000" />{{ന|15}}</noinclude>{{justify|style=text-indent:2em|― കർണ്ണാടകത്തിലോ തമിഴിലോ തെലുങ്കിലോ ബംഗാളിയിലോ കാണുന്നുണ്ടോ? ഇതിനു കാരണമെന്തു്? കാളിദാസകൃതിയുടെ കമനീയമായ ആ ബാഹ്യരൂപത്തിൽ കണ്ണഞ്ചിയതല്ലാതെ അതിൻെറ ആത്മസത്തയുമായി താദാത്മ്യം പ്രാപിക്കുവാൻ അനുകരണത്തിനായി ചാടിപ്പുറപ്പെട്ട കവിമാനികളിൽ ഒരാൾക്കെങ്കിലും സാധിച്ചിട്ടുണ്ടോ? ഇല്ലെന്നുള്ളതിനു തെളിവു് അവരുടെ അനുകരണങ്ങളാകുന്ന അസ്ഥിക്കൂടുകൾതന്നെ; ഉണ്ടായിരുന്നെങ്കിൽ, അവർ ഒരിക്കലും ഇത്തരത്തിലുള്ള പേക്കൂത്തുകൾക്കു് ഒരുമ്പെടുമായിരുന്നില്ല. അഴകിന്റേയും ആനന്ദാനുഭൂതികളുടേയും ആവാസരംഗമായ അളകാപുരിയിൽ ഭർത്തൃവിരഹാതയായിപിച്ചുകൊണ്ടിരിക്കുന്ന ആ ശുഭദൎശനയായ യക്ഷാംഗനയുടെ രത്തഹർമ്മൃത്തിനു മുമ്പിൽ ഒരു പൊന്നശോകവും പുത്തിലഞ്ഞിയും നിലക്കുന്നതായി കാളിദാസൻ വൎണ്ണിച്ചിട്ടുണ്ട്. പിന്നാലെ പോയ സന്ദേശകാവ്യകൎത്താക്കൾ ലക്കില്ലാതെ പടച്ചു തള്ളിയ സന്ദേശങ്ങളിലെല്ലാം നായികമാരുടെ മണിമാളികകൾക്കു മുൻപിൽ എന്തെങ്കിലുമൊരു മരത്തെ പൂവണിയിച്ചുനിർത്തിയില്ലെങ്കിൽ അവൎക്കിരിക്കപ്പൊറുതിയില്ലാതായി. നായികാപാൎശ്വത്തിൽ പോത്തുപോലെ കൂൎക്കം വലിച്ചുറങ്ങിക്കിടന്നിരുന്ന ഒരു നായകനെ അവിടെനിന്നകറ്റി, അയാളെ ഒരു വിരഹിയാക്കിത്തീൎത്തു്, അങ്ങനെ ഒരു സന്ദേശത്തിനുള്ള സന്ദർഭം സൃഷ്ടിക്കാൻ ഒരു മഹാകവിക്കു് എവിടെയോ കിടന്ന ഒരു യക്ഷിയെ അഭയം പ്രാപിക്കേണ്ടിവന്നു. മോങ്ങാനിരുന്ന നായിന്റെ}}<noinclude></noinclude>
dhj86r65k6vopoof1mjpxyqxggfdyw1
249140
249139
2026-10-20T13:44:50Z
Sreejithk2000
57
249140
proofread-page
text/x-wiki
<noinclude><pagequality level="3" user="Sreejithk2000" />{{ന|15}}</noinclude>{{justify|style=text-indent:2em|― കൎണ്ണാടകത്തിലോ തമിഴിലോ തെലുങ്കിലോ ബംഗാളിയിലോ കാണുന്നുണ്ടോ? ഇതിനു കാരണമെന്തു്? കാളിദാസകൃതിയുടെ കമനീയമായ ആ ബാഹ്യരൂപത്തിൽ കണ്ണഞ്ചിയതല്ലാതെ അതിൻെറ ആത്മസത്തയുമായി താദാത്മ്യം പ്രാപിക്കുവാൻ അനുകരണത്തിനായി ചാടിപ്പുറപ്പെട്ട കവിമാനികളിൽ ഒരാൾക്കെങ്കിലും സാധിച്ചിട്ടുണ്ടോ? ഇല്ലെന്നുള്ളതിനു തെളിവു് അവരുടെ അനുകരണങ്ങളാകുന്ന അസ്ഥിക്കൂടുകൾതന്നെ; ഉണ്ടായിരുന്നെങ്കിൽ, അവർ ഒരിക്കലും ഇത്തരത്തിലുള്ള പേക്കൂത്തുകൾക്കു് ഒരുമ്പെടുമായിരുന്നില്ല. അഴകിന്റേയും ആനന്ദാനുഭൂതികളുടേയും ആവാസരംഗമായ അളകാപുരിയിൽ ഭർത്തൃവിരഹാതയായിപിച്ചുകൊണ്ടിരിക്കുന്ന ആ ശുഭദൎശനയായ യക്ഷാംഗനയുടെ രത്തഹർമ്മൃത്തിനു മുമ്പിൽ ഒരു പൊന്നശോകവും പുത്തിലഞ്ഞിയും നിലക്കുന്നതായി കാളിദാസൻ വൎണ്ണിച്ചിട്ടുണ്ട്. പിന്നാലെ പോയ സന്ദേശകാവ്യകൎത്താക്കൾ ലക്കില്ലാതെ പടച്ചു തള്ളിയ സന്ദേശങ്ങളിലെല്ലാം നായികമാരുടെ മണിമാളികകൾക്കു മുൻപിൽ എന്തെങ്കിലുമൊരു മരത്തെ പൂവണിയിച്ചുനിർത്തിയില്ലെങ്കിൽ അവൎക്കിരിക്കപ്പൊറുതിയില്ലാതായി. നായികാപാൎശ്വത്തിൽ പോത്തുപോലെ കൂൎക്കം വലിച്ചുറങ്ങിക്കിടന്നിരുന്ന ഒരു നായകനെ അവിടെനിന്നകറ്റി, അയാളെ ഒരു വിരഹിയാക്കിത്തീൎത്തു്, അങ്ങനെ ഒരു സന്ദേശത്തിനുള്ള സന്ദർഭം സൃഷ്ടിക്കാൻ ഒരു മഹാകവിക്കു് എവിടെയോ കിടന്ന ഒരു യക്ഷിയെ അഭയം പ്രാപിക്കേണ്ടിവന്നു. മോങ്ങാനിരുന്ന നായിന്റെ}}<noinclude></noinclude>
9v781td0ny5qqgcq45in0aiko2sodnm
249141
249140
2026-10-20T15:56:58Z
Sreejithk2000
57
249141
proofread-page
text/x-wiki
<noinclude><pagequality level="3" user="Sreejithk2000" />{{ന|15}}</noinclude>{{justify|― കൎണ്ണാടകത്തിലോ തമിഴിലോ തെലുങ്കിലോ ബംഗാളിയിലോ കാണുന്നുണ്ടോ? ഇതിനു കാരണമെന്തു്? കാളിദാസകൃതിയുടെ കമനീയമായ ആ ബാഹ്യരൂപത്തിൽ കണ്ണഞ്ചിയതല്ലാതെ അതിൻെറ ആത്മസത്തയുമായി താദാത്മ്യം പ്രാപിക്കുവാൻ അനുകരണത്തിനായി ചാടിപ്പുറപ്പെട്ട കവിമാനികളിൽ ഒരാൾക്കെങ്കിലും സാധിച്ചിട്ടുണ്ടോ? ഇല്ലെന്നുള്ളതിനു തെളിവു് അവരുടെ അനുകരണങ്ങളാകുന്ന അസ്ഥിക്കൂടുകൾതന്നെ; ഉണ്ടായിരുന്നെങ്കിൽ, അവർ ഒരിക്കലും ഇത്തരത്തിലുള്ള പേക്കൂത്തുകൾക്കു് ഒരുമ്പെടുമായിരുന്നില്ല. അഴകിന്റേയും ആനന്ദാനുഭൂതികളുടേയും ആവാസരംഗമായ അളകാപുരിയിൽ ഭർത്തൃവിരഹാതയായിപിച്ചുകൊണ്ടിരിക്കുന്ന ആ ശുഭദൎശനയായ യക്ഷാംഗനയുടെ രത്തഹർമ്മൃത്തിനു മുമ്പിൽ ഒരു പൊന്നശോകവും പുത്തിലഞ്ഞിയും നിലക്കുന്നതായി കാളിദാസൻ വൎണ്ണിച്ചിട്ടുണ്ട്. പിന്നാലെ പോയ സന്ദേശകാവ്യകൎത്താക്കൾ ലക്കില്ലാതെ പടച്ചു തള്ളിയ സന്ദേശങ്ങളിലെല്ലാം നായികമാരുടെ മണിമാളികകൾക്കു മുൻപിൽ എന്തെങ്കിലുമൊരു മരത്തെ പൂവണിയിച്ചുനിർത്തിയില്ലെങ്കിൽ അവൎക്കിരിക്കപ്പൊറുതിയില്ലാതായി. നായികാപാൎശ്വത്തിൽ പോത്തുപോലെ കൂൎക്കം വലിച്ചുറങ്ങിക്കിടന്നിരുന്ന ഒരു നായകനെ അവിടെനിന്നകറ്റി, അയാളെ ഒരു വിരഹിയാക്കിത്തീൎത്തു്, അങ്ങനെ ഒരു സന്ദേശത്തിനുള്ള സന്ദർഭം സൃഷ്ടിക്കാൻ ഒരു മഹാകവിക്കു് എവിടെയോ കിടന്ന ഒരു യക്ഷിയെ അഭയം പ്രാപിക്കേണ്ടിവന്നു. മോങ്ങാനിരുന്ന നായിന്റെ}}<noinclude></noinclude>
czo1v41unl2j09vb9qwcywfjmrtec5z
താൾ:Sahithyachinthakal.pdf/19
106
81940
249142
249089
2026-10-20T15:59:29Z
Sreejithk2000
57
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
249142
proofread-page
text/x-wiki
<noinclude><pagequality level="3" user="Sreejithk2000" />{{ന|16}}</noinclude>{{justify|തലയിൽ തേങ്ങ വീണതുപോലെ, വിധിതന്നെ ചിലൎക്കു സന്ദേശത്തിനുള്ള സന്ദർഭം സജ്ജമാക്കിക്കൊടുത്തതിനാൽ, അക്കൂട്ടൎക്കു മതിയായ കാരണവും കിട്ടി. അങ്ങനെ കാളിദാസന്റെ മേഘംമൂലം കേരളത്തിലെ പക്ഷിമൃഗാദികൾക്കു പോലും ഇരിക്കപ്പൊറുതിയില്ലാതായി. ഇത്രത്തോളം കൃത്രിമമായ ഒരു കാവ്യപ്രസ്ഥാനവും അതിലിത്രത്തോളം കമ്പം പിടിച്ച കവികളും നമ്മുടെ നാട്ടിലല്ലാതെ കാണുകയില്ല.}}
{{justify|style=text-indent:2em|അനുകരണം അപലപനീയമാണെന്നല്ല ഞാൻപറയുന്നത്. പക്ഷേ ചട്ടക്കൂട്ടിൽമാത്രം കണ്ണുപതിഞ്ഞാൽ പോരാ. "താൻ ഏറ്റവും വിലമതിക്കുന്ന ഒന്നിനെ മാത്രമേ ഒരാൾ അനുകരിക്കുവാൻ തുനിയുകയുള്ളു. പ്രശംസയുടെ ഏറ്റവും ആത്മാർത്ഥമായ രൂപമാണ് അനുകരണം" എന്നു ക്ലട്ടൺ ബ്രോക്ക് പറയുന്നു എന്നാൽ ഒന്നോൎക്കണം. കലാകാരന്റെ വ്യക്തിമുദ്ര പതിയാത്ത ഒരു കലാസൃഷ്ടിക്കും ലോകത്തിൽ ദീർഘായുസ്സുണ്ടായിട്ടില്ല. "കവികൾ കടല്ക്കരയിലെ മണൽത്തരികൾപോലെ തിങ്ങിക്കൂടുമ്പോൾ അവരിൽ മിക്കവരേയും വിസ്മൃതിയുടെ വിചീപ്രവാഹം വിഴുങ്ങിക്കളയുന്നു" എന്നു സർ. എഡ്മൺഡ് ഗ്രസു് അഭിപ്രായപ്പെട്ടിട്ടുളളത് അക്ഷരംപ്രതി പരമാൎത്ഥമാണ്. കവിയുടെ വ്യക്തിത്വത്തെക്കുറിച്ചു പ്രസിദ്ധ കലാവിമൎശകനായ വാൾട്ടർ പേററർ പറയുന്നതു നോക്കുക:―}}
{{justify|style=text-indent:2em|"ഒരു കവിയുടെ കൃതിക്ക് ഏറ്റവും സമുന്നതമായ രസസൗഭാഗ്യം
സിദ്ധിക്കണമെങ്കിൽ, ജിജ്ഞാസ"<noinclude></noinclude>
798egb3vcz079sf9r50tp18e0pprwep
249143
249142
2026-10-20T15:59:38Z
Sreejithk2000
57
249143
proofread-page
text/x-wiki
<noinclude><pagequality level="3" user="Sreejithk2000" />{{ന|16}}</noinclude>{{justify|തലയിൽ തേങ്ങ വീണതുപോലെ, വിധിതന്നെ ചിലൎക്കു സന്ദേശത്തിനുള്ള സന്ദർഭം സജ്ജമാക്കിക്കൊടുത്തതിനാൽ, അക്കൂട്ടൎക്കു മതിയായ കാരണവും കിട്ടി. അങ്ങനെ കാളിദാസന്റെ മേഘംമൂലം കേരളത്തിലെ പക്ഷിമൃഗാദികൾക്കു പോലും ഇരിക്കപ്പൊറുതിയില്ലാതായി. ഇത്രത്തോളം കൃത്രിമമായ ഒരു കാവ്യപ്രസ്ഥാനവും അതിലിത്രത്തോളം കമ്പം പിടിച്ച കവികളും നമ്മുടെ നാട്ടിലല്ലാതെ കാണുകയില്ല.}}
{{justify|style=text-indent:2em|അനുകരണം അപലപനീയമാണെന്നല്ല ഞാൻപറയുന്നത്. പക്ഷേ ചട്ടക്കൂട്ടിൽമാത്രം കണ്ണുപതിഞ്ഞാൽ പോരാ. "താൻ ഏറ്റവും വിലമതിക്കുന്ന ഒന്നിനെ മാത്രമേ ഒരാൾ അനുകരിക്കുവാൻ തുനിയുകയുള്ളു. പ്രശംസയുടെ ഏറ്റവും ആത്മാർത്ഥമായ രൂപമാണ് അനുകരണം" എന്നു ക്ലട്ടൺ ബ്രോക്ക് പറയുന്നു എന്നാൽ ഒന്നോൎക്കണം. കലാകാരന്റെ വ്യക്തിമുദ്ര പതിയാത്ത ഒരു കലാസൃഷ്ടിക്കും ലോകത്തിൽ ദീർഘായുസ്സുണ്ടായിട്ടില്ല. "കവികൾ കടല്ക്കരയിലെ മണൽത്തരികൾപോലെ തിങ്ങിക്കൂടുമ്പോൾ അവരിൽ മിക്കവരേയും വിസ്മൃതിയുടെ വിചീപ്രവാഹം വിഴുങ്ങിക്കളയുന്നു" എന്നു സർ. എഡ്മൺഡ് ഗ്രസു് അഭിപ്രായപ്പെട്ടിട്ടുളളത് അക്ഷരംപ്രതി പരമാൎത്ഥമാണ്. കവിയുടെ വ്യക്തിത്വത്തെക്കുറിച്ചു പ്രസിദ്ധ കലാവിമൎശകനായ വാൾട്ടർ പേററർ പറയുന്നതു നോക്കുക:―}}
{{justify|style=text-indent:2em|"ഒരു കവിയുടെ കൃതിക്ക് ഏറ്റവും സമുന്നതമായ രസസൗഭാഗ്യം
സിദ്ധിക്കണമെങ്കിൽ, ജിജ്ഞാസ}}<noinclude></noinclude>
gzqb9srsjqtzrd6rccs0iykulxvneb7
താൾ:Sahithyachinthakal.pdf/20
106
81941
249150
249090
2026-10-20T18:19:02Z
Sreejithk2000
57
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
249150
proofread-page
text/x-wiki
<noinclude><pagequality level="3" user="Sreejithk2000" />{{ന|17}}</noinclude>{{justify|യെ തൃപ്തിപ്പെടുത്തുകയെന്നതിൽക്കവിഞ്ഞു് എന്തെങ്കിലും പ്രവൎത്തിക്കുവാൻ അതിനു സാധിക്കണമെങ്കിൽ. ചരിത്രപരമായതിൽ നിന്നും വ്യതിരിക്തമായിനില്ക്കുന്ന രസബോധനിഷഠമായ ഒരു മൂല്യം അതുൾക്കൊള്ളണമെങ്കിൽ, അയാൾ താൻ ജീവിച്ചിരുന്ന കാലഘട്ടത്തിന്റെ യഥാൎത്ഥസന്താനമായിരിക്കുകയും, അതിന്റെ രസബോധപരമായ നിയമങ്ങളെ അനുസരിക്കുകയും, അങ്ങനെയുള്ള അനുസരണം ഹേതുവായി തനിക്കു് ആ കാലഘട്ടത്തെ ആകർഷിക്കുവാനും ഉത്തേജിപ്പിക്കുവാനും സാധിക്കുകയും ചെയ്തതുകൊണ്ടു മാത്രമല്ല; അയാളുടെ കൃതിയിൽ വ്യക്തിഗതവും കല്പനാചതുരവും അപ്രതിമവുമായ എന്തെങ്കിലുമൊന്നു്, രചയിതാവിന്റെ സ്വന്തം മാനസിക പ്രകൃതിയുടേയും സത്വത്തിന്റേയും മുദ്ര, പരിസ്ഫുടമായി വർത്തിക്കേണ്ടതാവശ്യമാണു്."}}
{{justify|style=text-indent:2em|ഞാൻ ഒരിക്കലും പ്രാചീനകവികളുടേയോ കവിതകളുടേയോ ശത്രുവല്ല. അവയെ നശിപ്പിക്കണമെന്നും ഞാൻ പറയുകയില്ല. മനോഹരമായ ഒരു ഫൎമ്മൃത്തിന്റെ മട്ടുപ്പാവിൽ മാദകമായ മധുചന്ദ്രികയുമേറ്റിരിക്കുമ്പോൾ, ഉത്തുംഗമായ ആ ചന്ദ്രശാലയെത്താങ്ങിനിൽക്കുന്ന ആ ഹൎമ്മ്യത്തിന്റെ അടിയുറച്ച അസ്ഥിവാരത്തോടു് അവജ്ഞയല്ല, തീർച്ചയായും ബഹുമാനമാണെനിക്കുതോന്നുക. പക്ഷേ ആ അസ്ഥിവാരംകൊണ്ടുമാത്രം മന്ദിരത്തിന്റെ ആവശ്യം പരിപൂൎണ്ണമായി നിർവ്വഹിക്കപ്പെട്ടുവെന്നഭിമാനിക്കുവാനും എനിക്കു നിവൃത്തിയില്ല. ചുമരുകൾ കെട്ടിപ്പൊക്കി, മുറികൾ വേർതിരിച്ചു്, കതകുക}}<noinclude></noinclude>
isbbgdphfm5s9euazuph1t2v9n1oq3t
249151
249150
2026-10-20T18:20:07Z
Sreejithk2000
57
249151
proofread-page
text/x-wiki
<noinclude><pagequality level="3" user="Sreejithk2000" />{{ന|17}}</noinclude>{{justify|യെ തൃപ്തിപ്പെടുത്തുകയെന്നതിൽക്കവിഞ്ഞു് എന്തെങ്കിലും പ്രവൎത്തിക്കുവാൻ അതിനു സാധിക്കണമെങ്കിൽ. ചരിത്രപരമായതിൽ നിന്നും വ്യതിരിക്തമായിനില്ക്കുന്ന രസബോധനിഷഠമായ ഒരു മൂല്യം അതുൾക്കൊള്ളണമെങ്കിൽ, അയാൾ താൻ ജീവിച്ചിരുന്ന കാലഘട്ടത്തിന്റെ യഥാൎത്ഥസന്താനമായിരിക്കുകയും, അതിന്റെ രസബോധപരമായ നിയമങ്ങളെ അനുസരിക്കുകയും, അങ്ങനെയുള്ള അനുസരണം ഹേതുവായി തനിക്കു് ആ കാലഘട്ടത്തെ ആകർഷിക്കുവാനും ഉത്തേജിപ്പിക്കുവാനും സാധിക്കുകയും ചെയ്തതുകൊണ്ടു മാത്രമല്ല; അയാളുടെ കൃതിയിൽ വ്യക്തിഗതവും കല്പനാചതുരവും അപ്രതിമവുമായ എന്തെങ്കിലുമൊന്നു്, രചയിതാവിന്റെ സ്വന്തം മാനസിക പ്രകൃതിയുടേയും സത്വത്തിന്റേയും മുദ്ര, പരിസ്ഫുടമായി വർത്തിക്കേണ്ടതാവശ്യമാണു്."}}
{{justify|style=text-indent:2em|ഞാൻ ഒരിക്കലും പ്രാചീനകവികളുടേയോ കവിതകളുടേയോ ശത്രുവല്ല. അവയെ നശിപ്പിക്കണമെന്നും ഞാൻ പറയുകയില്ല. മനോഹരമായ ഒരു ഹൎമ്മ്യത്തിന്റെ മട്ടുപ്പാവിൽ മാദകമായ മധുചന്ദ്രികയുമേറ്റിരിക്കുമ്പോൾ, ഉത്തുംഗമായ ആ ചന്ദ്രശാലയെത്താങ്ങിനിൽക്കുന്ന ആ ഹൎമ്മ്യത്തിന്റെ അടിയുറച്ച അസ്ഥിവാരത്തോടു് അവജ്ഞയല്ല, തീർച്ചയായും ബഹുമാനമാണെനിക്കുതോന്നുക. പക്ഷേ ആ അസ്ഥിവാരംകൊണ്ടുമാത്രം മന്ദിരത്തിന്റെ ആവശ്യം പരിപൂൎണ്ണമായി നിർവ്വഹിക്കപ്പെട്ടുവെന്നഭിമാനിക്കുവാനും എനിക്കു നിവൃത്തിയില്ല. ചുമരുകൾ കെട്ടിപ്പൊക്കി, മുറികൾ വേർതിരിച്ചു്, കതകുക}}<noinclude></noinclude>
7okodu8wvl1r1mhrlmwr5846wb20g9n
249152
249151
2026-10-20T18:20:57Z
Sreejithk2000
57
249152
proofread-page
text/x-wiki
<noinclude><pagequality level="3" user="Sreejithk2000" />{{ന|17}}</noinclude>{{justify|യെ തൃപ്തിപ്പെടുത്തുകയെന്നതിൽക്കവിഞ്ഞു് എന്തെങ്കിലും പ്രവൎത്തിക്കുവാൻ അതിനു സാധിക്കണമെങ്കിൽ. ചരിത്രപരമായതിൽ നിന്നും വ്യതിരിക്തമായിനില്ക്കുന്ന രസബോധനിഷഠമായ ഒരു മൂല്യം അതുൾക്കൊള്ളണമെങ്കിൽ, അയാൾ താൻ ജീവിച്ചിരുന്ന കാലഘട്ടത്തിന്റെ യഥാൎത്ഥസന്താനമായിരിക്കുകയും, അതിന്റെ രസബോധപരമായ നിയമങ്ങളെ അനുസരിക്കുകയും, അങ്ങനെയുള്ള അനുസരണം ഹേതുവായി തനിക്കു് ആ കാലഘട്ടത്തെ ആകർഷിക്കുവാനും ഉത്തേജിപ്പിക്കുവാനും സാധിക്കുകയും ചെയ്തതുകൊണ്ടു മാത്രമല്ല; അയാളുടെ കൃതിയിൽ വ്യക്തിഗതവും കല്പനാചതുരവും അപ്രതിമവുമായ എന്തെങ്കിലുമൊന്നു്, രചയിതാവിന്റെ സ്വന്തം മാനസിക പ്രകൃതിയുടേയും സത്വത്തിന്റേയും മുദ്ര, പരിസ്ഫുടമായി വൎത്തിക്കേണ്ടതാവശ്യമാണു്."}}
{{justify|style=text-indent:2em|ഞാൻ ഒരിക്കലും പ്രാചീനകവികളുടേയോ കവിതകളുടേയോ ശത്രുവല്ല. അവയെ നശിപ്പിക്കണമെന്നും ഞാൻ പറയുകയില്ല. മനോഹരമായ ഒരു ഹൎമ്മ്യത്തിന്റെ മട്ടുപ്പാവിൽ മാദകമായ മധുചന്ദ്രികയുമേറ്റിരിക്കുമ്പോൾ, ഉത്തുംഗമായ ആ ചന്ദ്രശാലയെത്താങ്ങിനിൽക്കുന്ന ആ ഹൎമ്മ്യത്തിന്റെ അടിയുറച്ച അസ്ഥിവാരത്തോടു് അവജ്ഞയല്ല, തീർച്ചയായും ബഹുമാനമാണെനിക്കുതോന്നുക. പക്ഷേ ആ അസ്ഥിവാരംകൊണ്ടുമാത്രം മന്ദിരത്തിന്റെ ആവശ്യം പരിപൂൎണ്ണമായി നിർവ്വഹിക്കപ്പെട്ടുവെന്നഭിമാനിക്കുവാനും എനിക്കു നിവൃത്തിയില്ല. ചുമരുകൾ കെട്ടിപ്പൊക്കി, മുറികൾ വേർതിരിച്ചു്, കതകുക}}<noinclude></noinclude>
hnecdrbgbw9rb17nb9j9uie4rlyterx
താൾ:Sahithyachinthakal.pdf/21
106
81942
249153
249112
2026-10-20T20:28:24Z
Sreejithk2000
57
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
249153
proofread-page
text/x-wiki
<noinclude><pagequality level="3" user="Sreejithk2000" />{{ന|18}}</noinclude>{{justify|ളും കിളിവാതിലുകളും ഇണക്കിച്ചേൎത്തു്, മച്ചും മേൽപ്പരയും ഉറപ്പിച്ചു്, ഓടിട്ടു്, നിലവും തിണ്ണയും തേച്ചുമിനുക്കി ശരിപ്പെടുത്തിയാൽ മാത്രമേ അതാവാസയോഗ്യമാകൂ. കസേരയും കട്ടിലും പങ്കയും വിളക്കും അതിനുള്ളിലാവശ്യമാണു്. അവ നമ്മുടെ സുഖത്തെ വൎദ്ധിപ്പിക്കുന്നു. ഏതെല്ലാംവിധത്തിൽ ആ ഹൎമ്മ്യത്തെ മോടിപിടിപ്പിക്കുമോ അതൊക്കെച്ചെയ്തുകൊള്ളുക; നല്ലതുതന്നെ. അങ്ങനെ ഉറപ്പും ഭംഗിയുമുള്ള ഒരു സാഹിത്യസൌധം മണ്ണടിഞ്ഞ മഹാശയന്മാർ നമ്മുടെ സ്വച്ചന്ദവിഹാരത്തിനായി നമുക്കു വിട്ടുതന്നിട്ടുണ്ടു്. നമുക്കെല്ലാവൎക്കും ഒന്നുപോലെ അതിൽ പരിപൂൎണ്ണമായ സ്വാതന്ത്ര്യവുമുണ്ടു്. അതിനെ അധികമധികം മോടിപിടിപ്പിക്കുവാൻ നമുക്കെല്ലാവൎക്കും ഒന്നുപോലെ അവകാശമുള്ളതാണു്. അങ്ങനെ ചെയ്തുകൊള്ളു; സല്ലാപത്തിനുയെത്തുന്ന നിങ്ങൾ പരസ്പരം മല്ലടിക്കേണ്ട യാതൊരാവശ്യവുമില്ല― അങ്ങനെ ചെയ്തേ ഒക്കൂ എന്നു നിർബ്ബന്ധമാണെങ്കിൽ അതും നടക്കട്ടെ. പക്ഷേ ചൂടുപിടിച്ച വികാരങ്ങളുടെ തള്ളിച്ചയിൽ വെളിവുകെട്ടു്, തുമ്പായും മൺവെട്ടിയുമായി ആൎത്തിരമ്പിച്ചെന്നു് അതിന്റെ അടിത്തറ കളംകോരണമെന്നു നിങ്ങൾ ആക്രോശിക്കരുതേ! പക്ഷേ ഒന്നുണ്ടു്: നിങ്ങളുടെ ആവക സ്വപനപ്രലപനങ്ങൾ ചില ഒച്ചപ്പാടുകളുണ്ടാക്കിയിട്ടു് വിശാലമായ അന്തരീക്ഷത്തിൽ ദയനീയമാംവിധം വിലയംപ്രാപിക്കുന്നതല്ലാതെ അതുകൊണ്ടു പറയത്തക്ക യാതൊരു പ്രയോജനവും ഉണ്ടാകുന്നില്ല. നിങ്ങൾ ഒരിക്കലും പ്രവൃത്തിപദ്ധ}}<noinclude></noinclude>
8yd4o2ei22elodnciyx0o1ws04ap6mj
താൾ:Sahithyachinthakal.pdf/34
106
81956
249154
241549
2026-10-21T02:05:40Z
Anuca00781
13620
249154
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>29
ചുണയും തൻേറടവുമില്ലാത്ത ചില മരമണ്ടന്മാരുടെ കൊള്ളരുതായ്മകൊണ്ട് അന്തസ്സും സമ്പത്തും യഥേഷ്ടം അനുഗ്രഹിച്ചിരുന്നു ചില പഴയ തറവാടുകൾ ദയനീയമാംവിധം ക്ഷയിച്ചും, 'അന്യം നിന്നും അധ:പതിച്ചുപോയിട്ടുണ്ട്; അവരിൽ തെരുവുനീളത്തെണ്ടിത്തിരിയുന്ന ചില അംഗങ്ങൾ, അർദ്ധപ്പട്ടിണിക്കിടയിലും ആ പണ്ടത്തെ തറവാട്ടുമഹിമകൾ തട്ടിമൂളിച്ചു ഞെളിയുന്നതു കാണാം. പഴയ നാലുകെട്ടും നിലവിളക്കും കറിച്ചലും നെറ്റിപ്പട്ടവും മറ്റും, കേരള സംസ്കാരത്തി
ൻെറ പേരിൽ, കുത്തിപ്പൊക്കിക്കൊണ്ടുവരുന്ന ചില നവീരന്മാരുടെ ദേശാഭിമാനപ്രവാഹം കേൾക്കുമ്പോൾമേൽ പ്രസ്താവിച്ചസംഗതിയാണു് എനിക്കോർമ്മ വരുന്നതു്. കേരളത്തിലിന്നിതുവരെ ഉണ്ടായിട്ടുള്ള സാധനസാമഗ്രികളുടെ ഒരു 'ക്യാറ്റലോഗ്' ആയിരിക്കുമോ
ഈ ദേശാഭിമാനത്തിൻെറ വൈതാളികന്മാരെ ഒന്നപഗ്രഥിച്ചുനോക്കു.കർമ്മപദ്ധതിയിലേയും ധീരതയോടെ ഇറങ്ങിച്ചെല്ലുവാനോ ക്ലേശങ്ങൾ സഹിക്കുവാനോ ഉള്ള സന്നദ്ധത അവരിൽ തൊട്ടുതേച്ചിട്ടില്ല; ജനതയെ കർമ്മനിരതരാക്കുവാനുള്ള കാന്തശക്തിയും അവരുടെ വാക്കുകൾക്കില്ല.എന്തുകൊണ്ടെന്നാൽ വാക്കുകൾ അത്ഭതാവഹമായ ആ ശക്തിവിശേഷത്തെ ഉൾക്കൊ
ള്ളണമെങ്കിൽ, അവ ആത്മാവിലേയ്ക്കും ചുഴിഞ്ഞിറങ്ങി ച്ചെല്ലണമെങ്കിൽ, അവയുടെ ഉത്ഭവം കലർപ്പററ ആത്മാർത്ഥയിൽനിന്നായിരിക്കണം. സ്വാർത്ഥേദ്ദേശങ്ങളും<noinclude></noinclude>
jen3f2pxh4tlprkkmzoj3yugu1edtsy
താൾ:Sahithyachinthakal.pdf/35
106
81957
249157
241550
2026-10-21T04:55:35Z
Anuca00781
13620
249157
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>30
കാലികമായ ഒഴുക്കിൽ മുന്നണിയിലെത്തുവാനുള്ള യശോഭിലാഷവും മറ്റുമാണടിസ്ഥാനമെങ്കിൽ, ആ വാക്കുകൾ അതേപട അന്തരീക്ഷത്തിലങ്ങ ലയിച്ചുപോവുകയേഉള്ളു. ഒരു
റൂസോവോ, വോൾട്ടയറോ, ഒരു ലെനിനോ സ്റ്റാലിനോ, ഒരു ഗോർക്കിയോ തൻെറ വാക്കുകളെക്കൊണ്ടു ജനതയെ ഉത്തേജിപ്പിച്ചു, ത്യാഗസന്നദ്ധമാക്കി, കർമ്മരംഗത്തിലേയും കൊണ്ടുവന്നിട്ടുണ്ടെങ്കിൽ, അതിനൊന്നാമത്തെ കാരണം അവരുടെ ആത്മാർത്ഥതയാണ്. അല്ലാതെ അവരുടെ വാക്കുകളി ളിൽ നൃത്തം തത്തുന്ന അപഫ്നുതിതോ അപസ്മാരമോ ഒന്നുമല്ല. അവരുടെ വാക്കുകൾ ― അവയിൽ അവർ ജീവിച്ചു. അവരുടെ ജീവിതം അവരുടെ വാക്കുകളായി രൂപാന്തരപ്പെട്ടു. അവർ മരിച്ചാലും അവരുടെ — വാക്കുകൾ അവരുടെ ജീവിതങ്ങൾ ജീവിക്കും. ബന്ധുക്കളല്ലാ, സിൽബന്ധികളല്ലാ, നിസ്തൃതമായ ലോകം അവരുടെ വാക്കുകൾ പെരുമ്പാ കൊട്ടും. മഹാകവി വള്ളത്തോൾ മുതൽ കീഴോട്ടുള്ള ദേശാഭിമാനാഭിമാനികളായ കവികളുടെ ഈരടി പ്രസംഗങ്ങളിൽ ആത്മാർത്ഥർതയുടെ ഒരു നേരിയ പാദമുദ്രയെങ്കിലും ഉണ്ടായിരുവെങ്കിൽ അവയെല്ലാം അത്തുകൃത്യങ്ങൾ നമ്മുടെ നാട്ടിൽ ചെയ്യുവാൻ കഴിയുമായി
രുന്നു! പക്ഷേ അഞ്ചു മക്കളുടെ പ്രേതം മുൻപിൽ കിടക്കുമ്പോഴും ഉല്ലേഖത്തിൽ മുറവിളികൂട്ടാൻ മുതിർന്ന ഉമാ കേരളത്തിലെ ഉമയമ്മറാണിയെപ്പോലെ, അവരുടെ ദേശാഭിമാനം തലയിൽ കെട്ടും പേറി “അയ്യപ്പോ” എന്നു<noinclude></noinclude>
hfvqlihx3c896vphqsn2ovb2sammv8e
249158
249157
2026-10-21T05:57:43Z
Anuca00781
13620
249158
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>30
കാലികമായ ഒഴുക്കിൽ മുന്നണിയിലെത്തുവാനുള്ള യശോഭിലാഷവും മറ്റുമാണടിസ്ഥാനമെങ്കിൽ, ആ വാക്കുകൾ അതേപടി അന്തരീക്ഷത്തിലങ്ങു ലയിച്ചുപോവുകയേഉള്ളു. ഒരു
റൂസോവോ, വോൾട്ടയറോ, ഒരു ലെനിനോസ്റ്റാലിനോ, ഒരു ഗോർക്കിയോ തൻെറ വാക്കുകളെക്കൊണ്ടു ജനതയെ ഉത്തേജിപ്പിച്ചു, ത്യാഗസന്നദ്ധമാക്കി, കർമ്മരംഗത്തിലേയും കൊണ്ടുവന്നിട്ടുണ്ടെങ്കിൽ, അതിനൊന്നാമത്തെ കാരണം അവരുടെ ആത്മാർത്ഥതയാണ്. അല്ലാതെ അവരുടെ വാക്കുകളി ളിൽ നൃത്തം തത്തുന്ന അപഫ്നുതിതോ അപസ്മാരമോ ഒന്നുമല്ല. അവരുടെ വാക്കുകൾ ― അവയിൽ അവർ ജീവിച്ചു. അവരുടെ ജീവിതം അവരുടെ വാക്കുകളായി രൂപാന്തരപ്പെട്ടു. അവർ മരിച്ചാലും അവരുടെ — വാക്കുകൾ അവരുടെ ജീവിതങ്ങൾ ജീവിക്കും. ബന്ധുക്കളല്ലാ, സിൽബന്ധികളല്ലാ, നിസ്തൃതമായ ലോകം അവരുടെ വാക്കുകൾ പെരുമ്പാ കൊട്ടും. മഹാകവി വള്ളത്തോൾ മുതൽ കീഴോട്ടുള്ള ദേശാഭിമാനാഭിമാനികളായ കവികളുടെ ഈരടി പ്രസംഗങ്ങളിൽ ആത്മാർത്ഥർതയുടെ ഒരു നേരിയ പാദമുദ്രയെങ്കിലും ഉണ്ടായിരുവെങ്കിൽ അവയെല്ലാം അത്തുകൃത്യങ്ങൾ നമ്മുടെ നാട്ടിൽ ചെയ്യുവാൻ കഴിയുമായി
രുന്നു! പക്ഷേ അഞ്ചു മക്കളുടെ പ്രേതം മുൻപിൽ കിടക്കുമ്പോഴും ഉല്ലേഖത്തിൽ മുറവിളികൂട്ടാൻ മുതിർന്ന ഉമാ കേരളത്തിലെ ഉമയമ്മറാണിയെപ്പോലെ, അവരുടെ ദേശാഭിമാനം തലയിൽ കെട്ടും പേറി “അയ്യപ്പോ” എന്നു<noinclude></noinclude>
khizwjgekdv0by1ujlucbcc1b03umlo
താൾ:Sahithyachinthakal.pdf/37
106
81959
249159
241552
2026-10-21T08:09:59Z
Anuca00781
13620
249159
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>32
കരൾ വണ്ടായിട്ടുണ്ടോ?
കാരാഗൃഹത്തിൻെറ
ഇരുമ്പഴികളെക്കണ്ടു വിറയ്ക്കുന്ന പേടിത്തൊണ്ടന്മാർ എങ്ങനെ ദേശീയ കവികളാകും? ഏതാനും ചിലർ ഒത്തുർന്നുപെരുമ്പറയടിച്ചാൽ കേരളംഅപ്പാടേയതങ്ങ വിശ്വസിക്കുമെന്നോ,―വിശ്വസിക്കണമെന്നോ? ഇല്ല; വസ്തുസ്ഥിതികളുടെ യഥാർത്ഥവശം നോക്കിക്കാണുവാൻ കേരളത്തിനു കണ്ണുണ്ട്.
രാഷ്ട്രീയമായി ഇംഗ്ലീഷുകാരോടു നമുക്കജ്ഞള്ളതുകൊണ്ട് ഇംഗ്ലീഷു സാഹിത്യത്തെഅന്യായമാണ്. ജർമ്മനിയിൽ ഹിറ്റ്ലർ ജനിച്ചതു
കൊണ്ടു ഗേയുടെ ഫാസ്റ്റിനു അപകർഷം ആരോപിച്ചുകൂടാ. എന്നാൽ നമ്മുടെ നാട്ടിൽ ഈയിടെയായിണ്ടുവരുന്ന ഒരു ലക്കില്ലാത്ത ആവേശമാണിത്. മഹാകവി ടാഗോറിൻെറ ക്ഷണമനുസരിച്ചു ജപ്പാനിലെ മഹാ
കവിയായ യോൺനോഗച്ചി ശാന്തിനികേതനം സന്ദർശിച്ച
കാലത്ത് ഇന്ത്യയിലെ പ്രമുഖപത്രങ്ങളും സാഹിത്യകാരന്മാരും അദ്ദേഹത്തെ വാനോളം വാഴ്ത്തുകയുണ്ടായി.
അതേ ഇൻഡ്യയുടെ കണ്ണിൽ അല്പകാലത്തിനിടയിൽ
ആ മഹാസാഹിത്യകാരൻ വെറുമൊരു Scribler (ക്ഷദ്രഗ്രന്ഥകാരൻ) ആയിപ്പോയത് അത്യന്തം അത്ഭുതകരമായിരിക്കുന്നു.
(Cf:- Literature and the people by
S. A. Dange)
മലയാള സാഹിത്യത്തിനു സംസ്കൃതവുമായുണ്ടായിരുന്ന സുദൃഢമായ ബന്ധം കാലഗതിയിൽ ക്രമേണ അഴിഞ്ഞഴിഞ്ഞു് ഇപ്പോൾ ഏതാണ്ട് പോകാറായിരിക്കു<noinclude></noinclude>
6ef8fkxpypr832g61cx2rcxh533n0vg
താൾ:Sahithyachinthakal.pdf/38
106
81960
249160
241553
2026-10-21T08:33:25Z
Anuca00781
13620
249160
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>33
ന്നു. പാശ്ചാത്യസാഹിത്യവുമായിട്ടാണു് ഇന്നതിനു് അധികം മ്മത കാണുന്നതു്. സാഹിത്യ പുരോഗതിയെ
സംബന്ധിച്ചിടത്തോളം ഈ അടുപ്പം അനാശാസ്യമാണെന്നോ ആപൽക്കരമാണെന്നോ എനിക്കു തോന്നുന്നില്ല.പോരെങ്കിൽ അതാശാവഹമാണെന്നുപോലും വിശ്വസിക്കുന്ന ഒരുവനാണു് ഞാൻ.അനുഭവം എന്നെ പഠിപ്പിച്ചിട്ടുള്ളതങ്ങനെയാണ്.പശ്ചാത്യസാഹിത്യ
വുമായുള്ള സമ്പർക്കത്തിൽ നിന്നു് ആധുനികഭാഷാപദ്യസാഹിത്യത്തിനു പല നേട്ടങ്ങളും ഉണ്ടായിട്ടുണ്ടെന്നു സമ്മതിക്കാതിരിക്കാൻ നിവൃത്തിയില്ല. മാമൂൽപ്രിയംമൂലം നിങ്ങൾ എത്രതന്നെ ശഠിച്ചാലും, കാലം അതു സമ്മതിച്ചു തരികയില്ല; അതു നിങ്ങളെ പിടിച്ചുനിർത്തി സമ്മ
തിപ്പിക്കുകതന്നെ ചെയ്യും. ന്തതനങ്ങളായ പല പ്ര
സ്ഥാനവിശേഷങ്ങളും മലയാളത്തിൽ ഉണ്ടായിക്കൊണ്ടി
രിക്കുന്നു. ഈ ബന്ധംമൂലം ഉണ്ടായിട്ടുള്ള ഒരു വമ്പിച്ച
നേട്ടം സാഹിത്യം അധികമധികം ജനകീയമായിത്തീരു
ന്നുണ്ടെന്നുള്ളതാണു്. ഗദ്യനാടകങ്ങൾ, ഏകാങ്കനാടക
ചെറുകഥകൾ, നിരൂപണങ്ങൾ, ആഖ്യായികകൾ, ഗീതകങ്ങൾ, ഭാവഗീതങ്ങൾ, വിലാപകാവ്യങ്ങൾ, ഉപന്യാസങ്ങൾ, കത്തുകൾ, സഞ്ചാരവിവരണങ്ങൾ ഇങ്ങനെ സാഹിത്യത്തിൻെറ വിവിധശാഖകളി
ലും കലാസുഭഗങ്ങളും ചിന്താഭാരങ്ങളുമായ നല്ല നല്ല
കൃതികൾ അടുത്ത കാലത്തു നമ്മുടെ ഭാഷയിൽ അവതരിച്ചിട്ടുണ്ട്. സംസ്കൃതത്തിന്റെ പിടിയിൽനിന്നു പിന്മാറി ആംഗലസാഹിതിയോടടുത്തതു സാഹിത്യപുരോ<noinclude></noinclude>
edrwy6zug5qt03etms5w6dqdwmpe960
താൾ:Sahithyachinthakal.pdf/39
106
81961
249161
241554
2026-10-21T09:52:52Z
Anuca00781
13620
249161
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>34
ഗതിയെസ്സംബന്ധിച്ചിടത്തോളം ആശാസ്യമായ ഒന്നാ
ണെന്നു സമിർത്ഥിക്കാൻ ഒരു നിസ്സാരമായ ഉദാഹരണം
മതിയാകും. 'സാഹിത്യകൗതുകം' ഒന്നാം ഭാഗത്തിൽ
നിന്നാരംഭിച്ച 'ചെങ്കതിരുകളിൽ' എത്തിച്ചേർന്നിട്ടുള്ള
'ജീ'യുടെ കാവ്യഗതി ഒന്നു പരിശോധിച്ചുനോക്കുക.
തൻെറ നയനങ്ങളേയും അതോടൊപ്പം ഹൃദയത്തേയും
അപഹരിച്ച സാമാന്യം സുന്ദരിയും ശ്യാമാംഗിയുമായ
ഒരു കർഷകയുവതിയുടെ കാർകൂന്തൽ വിതുർത്തുകൊണ്ടുള്ള നില്പ് ഉത്തേജനമരുളുകയാൽ, ആ ചിത്രത്തെ ഒരു സുന്ദരമായ മൂടുപടമിടുവിച്ചു്
“നീര്സ്ധ്റ നീലജലപ്പലകപ്പുറത്തു—
വാരഞ്ചിടുന്നു വളർവില്ല. വരച്ചുമാച്ചും
നേരററ കൈവളകളാൽ ചില മിന്നൽചേർത്തും
പാരം ലസിക്കുമമലപ്രകൃതിക്കു കൂട്ടാം".
എന്നിങ്ങനെ കാവ്യരൂപത്തിൽ പകർത്തിയ ഒരു നാടൻ
യുവാവിൻറെ ഹൃദയം.
“രക്തസൈനിക, വെല്ലുക!
മരണംവമിക്കുന്ന ഫാസിസം, നിൻറെ ദൃഢഗംഭീ
രമായ പദന്യാസം കേട്ടു നടുങ്ങുന്നു; പരത്തിയ പത്തി
കൾ ചുളുക്കുന്നു; അതിൻെറ മരവിച്ച ഇരകൾ മയക്കം
വിട്ടുനിന്നു"
എന്നിങ്ങനെ റഷ്യയിലെ രക്തസൈനികൻെറ
ഭയത്ത;ടൊപ്പം ജൈപടഹമടിക്കണമെങ്കിൽ, ആംഗ
ലസാഹിത്യം അതിന്മേൽ എത്ര സ്വാധീനശക്തി
ലുത്തിയിരിക്കണമെന്നനുമാനിക്കാം.<noinclude></noinclude>
8mjba9avm8o3c8t8n2p8hcy8mwxy25r
താൾ:Sahithyachinthakal.pdf/40
106
81962
249162
241555
2026-10-21T10:11:19Z
Anuca00781
13620
249162
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>35
മാമൂൽപ്രിയന്മാരായ ചിലർ,തങ്ങൾക്കു പരിയമില്ലാത്ത പ്രസ്ഥാനങ്ങൾ കാണുമ്പോൾ, ഫലരഹിതമായി കലമ്പൽകൂട്ടുന്നുണ്ടായിരിക്കാം; പക്ഷേ യഥാർത്ഥമായ വാസനയുടേയും പ്രതിഭയുടേയും സ്വതന്ത്രമായ പ്രവാഹത്തെ തടുത്തുനിർത്തുവാൻ എത്ര കരുത്തേറിയ കൽച്ചിറകൾക്കും സാദ്ധ്യമല്ലതന്നെ. ശ്രീമാൻ നാലപ്പാട്ടുനാരായണമേനവൻെറ 'പാവങ്ങൾ' എന്ന വിശിഷ്ടഗ്രന്ഥം കേരളത്തിൽ ആദ്യമായി ആവിർഭവിച്ചപ്പോൾ അവജ്ഞാപൂർണ്ണങ്ങളായ എത്ര ഒച്ചപ്പാടുകളാണു് കേരളത്തിലുണ്ടായതു്. "വായിൽ വെള്ളിക്കരണ്ടിയുമായി ജനിക്കുക" വാക്യശകലത്തിൻെറ വാലിന്മേൽ കടന്നുപിടിച്ച് അനേകം നിരൂപകന്യന്മാർ ആ കൃതിയുടെ നേർക്കു പല്ലിളിച്ചുകാട്ടി. എന്നാൽ മലയാളത്തിലെ ഗദ്യശൈലിക്ക് അഭിനവമായ വികാസത്തിനും ഒന്നാമത്തക്കാരണം 'പാവങ്ങ'ളാണെന്നും ആ ഗ്രന്ഥത്തി
ൻെറ ആവിർഭാവത്തിനു മുൻപും പിൻപുമുള്ള ഗദ്യകൃതികളെ താരതമ്യപ്പെടുത്തി പരിശോധിച്ചാൽ, പക്ഷപാതബുദ്ധിയില്ലാത്ത ഏതൊരു സഹൃദയനും കൃതജ്ഞതാപൂർവ്വം സമ്മതിക്കുന്നതാണു്. പാശ്ചാത്യസാഹിത്യത്തിനു നേരേ പരാങ്മുഖത്വം പ്രചരിപ്പിച്ചിരുന്നെങ്കിൽ ഒരുനാലപ്പാട് നോ തകഴിയോ ബാലകൃഷ്ണപിള്ളയോ മുണ്ടശ്ശേരിയോ ഭാസ്കരൻ നായരോ ഗുപ്തൻനായരോ രാമകൃഷ്ണപിള്ളയോ നമ്മുടെ സാഹിത്യത്തെ അലങ്കരിക്കുമായിരുന്നോ?— രാമായണം ചമ്പുവിനേക്കാൾ മികച്ച ഒരു കവിതയോ, സി.വി. രാമൻ പിള്ളയെക്കവിഞ്ഞൊരു<noinclude></noinclude>
okiu6ribtwwdrs6be3dmbxbqviycp75
താൾ:Pellisum Melisandayum (Changampuzha).pdf/37
106
82059
249144
246450
2026-10-20T16:33:41Z
Sreejithk2000
57
249144
proofread-page
text/x-wiki
<noinclude><pagequality level="3" user="HiranyaSarang" />പെല്ലീസും മെലിസാന്ദയും</noinclude>{{ന|മെലിസാന്ദ}}
{{justify|style=text-indent:2em|ശരി, അതവിടെയായിരുന്നു.... അതവിടെ ആയിരുന്നിരിക്കണം
അതെ, അതെ ഞാൻ ഓർക്കുന്നു. കൊച്ചു നിയോൾഡിനു കക്ക പെറുക്കിയെടുക്കാൻ ഇന്നു രാവിലെ ഞാനവിടെ പോവുകയുണ്ടായി. അവിടെ നല്ല ഭംഗിയുള്ള ചിപ്പിക്കക്കകൾ ധാരാളമുണ്ട്. അതെന്റെ വിരലിൽ നിന്നൂർന്ന്പോയി....അപ്പോഴുണ്ട് സമുദ്രമങ്ങനെ ആർത്തിരമ്പിക്കൊണ്ടു പാഞ്ഞുവരുന്നു അതിനാൽ പെട്ടെന്നെനിക്ക് അവിടം വിട്ടു പോരേണ്ടിവന്നു - അതു കണ്ടുപിടിക്കുന്നതിനുമുമ്പ്!}}
{{ന|ഗോളാഡ്}}
{{justify|style=text-indent:2em|അതവിടെത്തന്നെയാണെന്നു നിനക്കു തീർച്ചയുണ്ടോ?}}
{{ന|മെലിസാന്ദ}}
{{justify|style=text-indent:2em|അതേ, അതേ നല്ല തീർച്ച.... അതു വിരലിൽ നിന്നങ്ങനെ ഊർന്നൂർന്നിറങ്ങുന്നതുപോലും എനിക്കനുഭവപ്പെട്ടതല്ലേ!....അപ്പോഴുണ്ട്, പെട്ടെന്നൊരിരമ്പം തിരമാലകളുടെ!....}}
{{ന|ഗോളാഡ്}}
{{justify|style=text-indent:2em|നീ ഉടൻതന്നെ പോയി നോക്കി, അതു കണ്ടുപിടിച്ചെടുക്കണം.}}
{{ന|മെലിസാന്ദ}}
{{justify|style=text-indent:2em|ഞാൻ തന്നെ പോയി കണ്ടുപിടിച്ചെടുക്കണോ?}}
{{ന|ഗോളാഡ്}}
{{justify|style=text-indent:2em|അതേ; വേണം.}}
{{ന|മെലിസാന്ദ}}
{{justify|style=text-indent:2em|ഇപ്പൊഴോ ?....ഉടനെയോ? ഈ ഇരുട്ടിലോ?}}
{{ന|ഗോളാഡ്}}
{{justify|style=text-indent:2em|ഇപ്പോൾ, ഉടൻ, ഈ ഇരുട്ടിൽ.... ഉടൻ തന്നെ പോയി നീയതു കണ്ടുപിടിച്ചെടുക്കണം. ആ മോതിരം നഷ്ടപ്പെടുന്നതി}}<noinclude>{{ന|32}}</noinclude>
8xrcptdg0siy7f9peli8vsd47hufoov
249145
249144
2026-10-20T16:35:56Z
Sreejithk2000
57
249145
proofread-page
text/x-wiki
<noinclude><pagequality level="3" user="HiranyaSarang" />പെല്ലീസും മെലിസാന്ദയും</noinclude>{{ന|മെലിസാന്ദ}}
{{justify|style=text-indent:2em|ശരി, അതവിടെയായിരുന്നു.... അതവിടെ ആയിരുന്നിരിക്കണം
അതെ, അതെ ഞാൻ ഓൎക്കുന്നു. കൊച്ചു നിയോൾഡിനു കക്ക പെറുക്കിയെടുക്കാൻ ഇന്നു രാവിലെ ഞാനവിടെ പോവുകയുണ്ടായി. അവിടെ നല്ല ഭംഗിയുള്ള ചിപ്പിക്കക്കകൾ ധാരാളമുണ്ടു്. അതെന്റെ വിരലിൽ നിന്നൂർന്ന്പോയി.... അപ്പോഴുണ്ടു് സമുദ്രമങ്ങനെ ആൎത്തിരമ്പിക്കൊണ്ടു പാഞ്ഞുവരുന്നു. അതിനാൽ പെട്ടെന്നെനിക്ക് അവിടം വിട്ടു പോരേണ്ടിവന്നു - അതു കണ്ടുപിടിക്കുന്നതിനുമുമ്പ്!}}
{{ന|ഗോളാഡ്}}
{{justify|style=text-indent:2em|അതവിടെത്തന്നെയാണെന്നു നിനക്കു തീൎച്ചയുണ്ടോ?}}
{{ന|മെലിസാന്ദ}}
{{justify|style=text-indent:2em|അതേ, അതേ നല്ല തീൎച്ച.... അതു വിരലിൽ നിന്നങ്ങനെ ഊർന്നൂർന്നിറങ്ങുന്നതുപോലും എനിക്കനുഭവപ്പെട്ടതല്ലേ!....അപ്പോഴുണ്ടു്, പെട്ടെന്നൊരിരമ്പം തിരമാലകളുടെ!....}}
{{ന|ഗോളാഡ്}}
{{justify|style=text-indent:2em|നീ ഉടൻതന്നെ പോയി നോക്കി, അതു കണ്ടുപിടിച്ചെടുക്കണം.}}
{{ന|മെലിസാന്ദ}}
{{justify|style=text-indent:2em|ഞാൻ തന്നെ പോയി കണ്ടുപിടിച്ചെടുക്കണോ?}}
{{ന|ഗോളാഡ്}}
{{justify|style=text-indent:2em|അതേ; വേണം!}}
{{ന|മെലിസാന്ദ}}
{{justify|style=text-indent:2em|ഇപ്പൊഴോ? ....ഉടനെയോ? - ഈ ഇരുട്ടിലോ?}}
{{ന|ഗോളാഡ്}}
{{justify|style=text-indent:2em|ഇപ്പോൾ, ഉടൻ, ഈ ഇരുട്ടിൽ.... ഉടൻ തന്നെ പോയി നീയതു കണ്ടുപിടിച്ചെടുക്കണം. ആ മോതിരം നഷ്ടപ്പെടുന്നതി}}<noinclude>{{ന|32}}</noinclude>
2roq5ojer3yjzhlv5f0rc8gsq9en9af
താൾ:Ramanan (Changampuzha).pdf/78
106
83479
249138
243531
2026-10-20T12:55:44Z
Peemurali
12614
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
249138
proofread-page
text/x-wiki
<noinclude><pagequality level="3" user="Peemurali" /></noinclude><center>{{x-smaller|മൂന്നാമത്തെ ഗായകൻ}}
<poem>
{{ഇ|അവനിപ്പോളാലസൽ പ്രണയരംഗം
വെറുമൊരു കിനാവായിത്തോന്നിയേയ്ക്കാം.}}
</poem>
<center>{{x-smaller|ഒന്നാമത്തെ ഗായകൻ}}
<poem>
{{ഇ|അമരുന്നിതവനുടെ ശിരസ്സു, നോക്കൂ,
ആരോമലാളിൻ മടിത്തടത്തിൽ!}}
</poem>
<center>{{x-smaller|രണ്ടാമത്തെ ഗായകൻ}}
<poem>
{{ഇ|വിരലിനാലവൾ മാടിത്തെരുപ്പിടിപ്പൂ
പാറിപ്പറന്ന തൽക്കുന്തളങ്ങൾ!}}
</poem>
<center>{{x-smaller|മൂന്നാമത്തെ ഗായകൻ}}
<poem>
{{ഇ|ഒരുനേൎത്ത പുളകപ്പൂമ്പുതപ്പിനുള്ളിൽ
ഓരോരോ കാവ്യപ്രചോദനങ്ങൾ
നുരിയിട്ടു നുരിയിട്ടു വരികയാകാം
നൂതനത്വത്തിൻ നിലാവു വീശി!}}
</poem>
<center>{{x-smaller|ഒന്നാമത്തെ ഗായകൻ}}
<poem>
{{ഇ|ഒതുങ്ങുന്നില്ലൊ,തുങ്ങുന്നില്ലുലകിലെങ്ങു-
മോളംതുളുമ്പുമവന്റെ ചിത്തം.}}
</poem>
<center>{{x-smaller|രണ്ടാമത്തെ ഗായകൻ}}
<poem>
{{ഇ|അതിനൊന്നു നിലനില്ക്കാനിനിയും വേണം
ആയിരമണ്ഡകടാഹകങ്ങൾ.}}
</poem>
<center>{{x-smaller|മൂന്നാമത്തെ ഗായകൻ}}
<poem>
{{ഇ|അനവധി ചരിതങ്ങളവളോടോതാ-
നാശയില്ലായ്കയല്ലെ,ന്തു ചെയ്യാം?
കഴിയുന്നില്ലവനൊന്നു ചിരിക്കാൻ പോലും
നാനാവികാരസമ്മൎദ്ദനത്താൽ}}
</poem><noinclude></noinclude>
9ls8iz6igk1pftv6a12tafazwjdxzvk
താൾ:Ramanan (Changampuzha).pdf/79
106
83488
249163
243540
2026-10-21T10:11:22Z
Peemurali
12614
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
249163
proofread-page
text/x-wiki
<noinclude><pagequality level="3" user="Peemurali" /></noinclude>
<center>{{x-smaller|ഒന്നാമത്തെ ഗായകൻ}}
<poem>
{{ഇ|ഒടുവി,‘ലെന്നോമനേ,’യെന്നുമാത്രം
ഓതിയവനൊന്നു നിശ്വസിപ്പൂ!}}
</poem>
<center>{{x-smaller|രണ്ടാമത്തെ ഗായകൻ}}
<poem>
{{ഇ|അറിഞ്ഞിടാതവനുടെ കരങ്ങൾ ചെന്നി-
ട്ടാരാഗവല്ലിയെച്ചുററിടുന്നു.}}
</poem>
<center>{{x-smaller|[എല്ലാവരും ഒരുമിച്ച്]}}
<poem>
{{ഇ|ഒരിക്കലും മറക്കുകില്ലീ വനാന്തം
നേരിട്ടു കണ്ടൊരീ രാഗരംഗം.
ചെറുമലർക്കുടംതോറുമതിൻ മഹത്താം
ചേതോഹരത്വം നിറഞ്ഞുപോയി!
കുളിർപൂഞ്ചോലകൾതോറുമതിന്റെ ഗാനം
ചേലിലെന്നേയ്ക്കും പകൎന്നുപോയി!
മലയിലപ്രണയത്തിൻ പ്രശാന്തഭാവം
മാനം തൊടുമാറുയൎന്നുപോയി!
മകരന്ദമധുരമാമതിൻ രഹസ്യം
മാരുതമന്ത്രത്തിലായിപ്പോയി!
ഇനി മറന്നിടുകയില്ലൊരിക്കലുമി-
കാനനം കണ്ടൊരീ രാഗരംഗം!}}
</poem><noinclude></noinclude>
r5f8oj5op9wfnywe6vyaj6apmswpu87
താൾ:Ramanan (Changampuzha).pdf/77
106
83547
249137
243607
2026-10-20T12:41:16Z
Peemurali
12614
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
249137
proofread-page
text/x-wiki
<noinclude><pagequality level="3" user="Peemurali" /></noinclude><center>{{x-smaller|[രണ്ടാമത്തെ ഗായകസംഘം]}}
<center>{{x-smaller|ഒന്നാമത്തെ ഗായകൻ}}
<poem>
{{ഇ|അതുവെറുമൊരു സുഖസുഷുപ്തിയല്ല;
ചേതനാമൂർച്ഛതൻ മായയല്ല,
സകലതും മറന്നെങ്ങോ പറക്കുമേതോ
സായൂജ്യസംപ്രാപ്തിയായിരുന്നു!}}
</poem>
<center>{{x-smaller|രണ്ടാമത്തെ ഗായകൻ}}
<poem>
{{ഇ|അതിൻ പൊന്നുങ്കതിരുകളുതിർന്നു വീണൊ-
രാലവാലം ചമച്ചുല്ലസിപ്പൂ!
അതിനുള്ളിലൊരു കൊച്ചുകുമിളപോലീ
ബ്രഹ്മാണ്ഡമൊട്ടുക്കൊതുങ്ങിനില്പു!
അതിനകത്തവൻ കാണ്മതവളെ മാത്രം;
മററുള്ളതൊക്കെയുമെങ്ങു പോയി?}}
</poem>
<center>{{x-smaller|മൂന്നാമത്തെ ഗായകൻ}}
<poem>
{{ഇ|ചിറകില്ലാത്തൊരു പാറിപ്പറക്കലാണ-
ചിന്തിച്ചിരിക്കാത്ത ഭാവഭേദം!}}
</poem>
<center>{{x-smaller|ഒന്നാമത്തെ ഗായകൻ}}
<poem>
{{ഇ|പൊടുന്നനെപ്പിടഞ്ഞാത്മാവുണൎന്നു കൂവാൻ
പോവുമതെന്തിൻ പ്രഭാതവാതം?}}
</poem>
<center>{{x-smaller|രണ്ടാമത്തെ ഗായകൻ}}
<center>{{x-smaller|[അണിയറയിലേയ്ക്കു സൂക്ഷിച്ചുനോക്കി]}}
<poem>
{{ഇ|വിടൎത്തുന്നിതവൻ__ അല്ല, വിടൎന്നുപോയി
വീണവായിച്ചുകൊണ്ടാ മിഴികൾ.}}
</poem><noinclude></noinclude>
j3f98a4fb5zmr0gmzdkzntgq1r4r6j2
താൾ:Ramanan (Changampuzha).pdf/76
106
83548
249134
243608
2026-10-20T12:20:48Z
Peemurali
12614
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
249134
proofread-page
text/x-wiki
<noinclude><pagequality level="3" user="Peemurali" /></noinclude><poem>
{{ഇ|സുരഭിലനന്ദനവനികകളിൽ
സ്വൈരം വിഹരിയ്ക്കുയായിരിയ്ക്കാം!}}
</poem>
<center>{{x-smaller|[പോകുന്നു]}}
✷{{ഇട}}✷{{ഇട}}✷{{ഇട}}
<center>{{smaller|[വനത്തിന്റെ ഒരു ഭാഗം പ്രത്യക്ഷപ്പെടുന്നു. ചന്ദ്രിക വി
ലാസലാലസയായി പ്രവേശിച്ചു്, രംഗത്തിന്റെ മറുഭാഗത്ത്,
വനത്തിൽ, അപ്രത്യക്ഷയാകുന്നു. പുറകെ ആദ്യത്തെ ഗായക
സംഘം പ്രവേശിക്കുന്നു.]}}
<center>{{x-smaller|[ഗായകസംഘം ഒരുമിച്ചു്]}}
<poem>
{{ഇ|അനുപദ,മനുപദ,മതിമൃദുവാ-
മാലോലശിഞ്ജിതം വീശി വീശി;
മദഭരതരളിതതനുലതയിൽ
മാന്തളിർപ്പൂമ്പട്ടുസാരി ചാൎത്തി;
മഴമുകിലെതിരൊളിക്കുളിർകുഴലിൽ
മാലതീമാലിക ചേൎത്തു ചൂടി;
വളരൊളിത്തരിവളയണിഞ്ഞ കൈയിൽ
വാസന്തിപ്പൂങ്കളിച്ചെണ്ടുമായി;
പവിഴച്ചെഞ്ചൊടിത്തളിരകന്നൊരോമൽ-
പ്പൂനിലാപ്പുഞ്ചിരി വെള്ളവീശി;
വനതലമിതിലണഞ്ഞധിവസിയ്ക്കും
വാസന്തദേവതയെന്നപോലെ,
എവിടേയ്ക്കാണെ,വിടേയ്ക്കാണ, മിതമോദ-
മേകയായ്പ്പോവതു പോൻകതിരേ?}}
</poem>
<center>{{x-smaller|[പോകുന്നു]}}<noinclude></noinclude>
9g7o38bhl7tb02gk8aiszlxb9kh2d7b
249135
249134
2026-10-20T12:22:01Z
Peemurali
12614
249135
proofread-page
text/x-wiki
<noinclude><pagequality level="3" user="Peemurali" /></noinclude><poem>
{{ഇ|സുരഭിലനന്ദനവനികകളിൽ
സ്വൈരം വിഹരിയ്ക്കയായിരിയ്ക്കാം!}}
</poem>
<center>{{x-smaller|[പോകുന്നു]}}
✷{{ഇട}}✷{{ഇട}}✷{{ഇട}}
<center>{{smaller|[വനത്തിന്റെ ഒരു ഭാഗം പ്രത്യക്ഷപ്പെടുന്നു. ചന്ദ്രിക വി
ലാസലാലസയായി പ്രവേശിച്ചു്, രംഗത്തിന്റെ മറുഭാഗത്ത്,
വനത്തിൽ, അപ്രത്യക്ഷയാകുന്നു. പുറകെ ആദ്യത്തെ ഗായക
സംഘം പ്രവേശിക്കുന്നു.]}}
<center>{{x-smaller|[ഗായകസംഘം ഒരുമിച്ചു്]}}
<poem>
{{ഇ|അനുപദ,മനുപദ,മതിമൃദുവാ-
മാലോലശിഞ്ജിതം വീശി വീശി;
മദഭരതരളിതതനുലതയിൽ
മാന്തളിർപ്പൂമ്പട്ടുസാരി ചാൎത്തി;
മഴമുകിലെതിരൊളിക്കുളിർകുഴലിൽ
മാലതീമാലിക ചേൎത്തു ചൂടി;
വളരൊളിത്തരിവളയണിഞ്ഞ കൈയിൽ
വാസന്തിപ്പൂങ്കളിച്ചെണ്ടുമായി;
പവിഴച്ചെഞ്ചൊടിത്തളിരകന്നൊരോമൽ-
പ്പൂനിലാപ്പുഞ്ചിരി വെള്ളവീശി;
വനതലമിതിലണഞ്ഞധിവസിയ്ക്കും
വാസന്തദേവതയെന്നപോലെ,
എവിടേയ്ക്കാണെ,വിടേയ്ക്കാണ, മിതമോദ-
മേകയായ്പ്പോവതു പോൻകതിരേ?}}
</poem>
<center>{{x-smaller|[പോകുന്നു]}}<noinclude></noinclude>
0detlexfifzkeff6ho7dj40i0xlj4bd
249136
249135
2026-10-20T12:24:43Z
Peemurali
12614
249136
proofread-page
text/x-wiki
<noinclude><pagequality level="3" user="Peemurali" /></noinclude><poem>
{{ഇ|സുരഭിലനന്ദനവനികകളിൽ
സ്വൈരം വിഹരിയ്ക്കയായിരിയ്ക്കാം!}}
</poem>
<center>{{x-smaller|[പോകുന്നു]}}
✷{{ഇട}}✷{{ഇട}}✷{{ഇട}}
<center>{{smaller|[വനത്തിന്റെ ഒരു ഭാഗം പ്രത്യക്ഷപ്പെടുന്നു. ചന്ദ്രിക വി ലാസലാലസയായി പ്രവേശിച്ചു്, രംഗത്തിന്റെ മറുഭാഗത്ത്,
വനത്തിൽ, അപ്രത്യക്ഷയാകുന്നു. പുറകെ ആദ്യത്തെ ഗായക
സംഘം പ്രവേശിക്കുന്നു.]}}
<center>{{x-smaller|[ഗായകസംഘം ഒരുമിച്ചു്]}}
<poem>
{{ഇ|അനുപദ,മനുപദ,മതിമൃദുവാ-
മാലോലശിഞ്ജിതം വീശി വീശി;
മദഭരതരളിതതനുലതയിൽ
മാന്തളിർപ്പൂമ്പട്ടുസാരി ചാൎത്തി;
മഴമുകിലെതിരൊളിക്കുളിർകുഴലിൽ
മാലതീമാലിക ചേൎത്തു ചൂടി;
വളരൊളിത്തരിവളയണിഞ്ഞ കൈയിൽ
വാസന്തിപ്പൂങ്കളിച്ചെണ്ടുമായി;
പവിഴച്ചെഞ്ചൊടിത്തളിരകന്നൊരോമൽ-
പ്പൂനിലാപ്പുഞ്ചിരി വെള്ളവീശി;
വനതലമിതിലണഞ്ഞധിവസിയ്ക്കും
വാസന്തദേവതയെന്നപോലെ,
എവിടേയ്ക്കാണെ,വിടേയ്ക്കാണ, മിതമോദ-
മേകയായ്പ്പോവതു പോൻകതിരേ?}}
</poem>
<center>{{x-smaller|[പോകുന്നു]}}<noinclude></noinclude>
es67udl0pxfjs99rz2bqlone7fi0tgy
നിഴൽപ്പോര്
0
86418
249155
2026-10-21T02:34:50Z
വിനീഷ് നരിക്കോട്
3265
'2022 ലെ ഡിസി നോവൽ അവാർഡിൽ തിരഞ്ഞെടുക്കപ്പെട്ട് പ്രസിദ്ധീകരിക്കപ്പെട്ട വിനീഷ് കെ എൻ ന്റെ നോവൽ. മിത്തുകളിൽ നിന്നും രൂപപ്പെടുന്ന ചരിത്രത്തെ വിമർശിക്കുന്ന ആഖ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു
249155
wikitext
text/x-wiki
2022 ലെ ഡിസി നോവൽ അവാർഡിൽ തിരഞ്ഞെടുക്കപ്പെട്ട് പ്രസിദ്ധീകരിക്കപ്പെട്ട വിനീഷ് കെ എൻ ന്റെ നോവൽ. മിത്തുകളിൽ നിന്നും രൂപപ്പെടുന്ന ചരിത്രത്തെ വിമർശിക്കുന്ന ആഖ്യാനം.വടക്കേ മലബാറിന്റെ ഭൂമികയെ അടയാളപ്പെടുത്തുന്നു.
5jplt0u8ynhfg0doxvv4y5um83ns3wn
ദൈവമെന്ന മനുഷ്യൻ
0
86419
249156
2026-10-21T02:37:05Z
വിനീഷ് നരിക്കോട്
3265
'ഉത്തരമലബാറിലെ തെയ്യങ്ങളെക്കുറിച്ചും തെയ്യത്തിന്റെ ഐതിഹ്യ കഥകളുടെ ചരിത്രത്തെക്കുറിച്ചും തെയ്യക്കാരുടെ കഠിന ജീവിതങ്ങളെക്കുറിച്ചുള്ള വിനീഷ് കെ എൻ എഴുതി...' താൾ സൃഷ്ടിച്ചിരിക്കുന്നു
249156
wikitext
text/x-wiki
ഉത്തരമലബാറിലെ തെയ്യങ്ങളെക്കുറിച്ചും തെയ്യത്തിന്റെ ഐതിഹ്യ കഥകളുടെ ചരിത്രത്തെക്കുറിച്ചും തെയ്യക്കാരുടെ കഠിന ജീവിതങ്ങളെക്കുറിച്ചുള്ള വിനീഷ് കെ എൻ എഴുതിയ പഠനങ്ങൾ. ലോഗോസ് ബുക്ക്സ് ആണ് പ്രസാധകർ
oscorop8f689e1lq9gtvzt0ddl47x4p