വിക്കിനിഘണ്ടു mlwiktionary https://ml.wiktionary.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE MediaWiki 1.47.0-wmf.18 case-sensitive മീഡിയ പ്രത്യേകം സംവാദം ഉപയോക്താവ് ഉപയോക്താവിന്റെ സംവാദം വിക്കിനിഘണ്ടു വിക്കിനിഘണ്ടു സംവാദം പ്രമാണം പ്രമാണത്തിന്റെ സംവാദം മീഡിയവിക്കി മീഡിയവിക്കി സംവാദം ഫലകം ഫലകത്തിന്റെ സംവാദം സഹായം സഹായത്തിന്റെ സംവാദം വർഗ്ഗം വർഗ്ഗത്തിന്റെ സംവാദം TimedText TimedText talk ഘടകം ഘടകത്തിന്റെ സംവാദം Event Event talk പിതൃദർപ്പണം 0 144257 581478 2026-09-02T11:44:22Z ASHRAF KODUNGALLOOR 10642 പിതൃദർപ്പണം : പിതാവിന്റെ പ്രതിബിംബം, പിതാവിനെ പ്രതിഫലിക്കുന്നു 581478 wikitext text/x-wiki പിതൃദർപ്പണം എന്നത് പിതൃതർപ്പണം എന്ന വാക്കിന്റെ മറ്റൊരു വാക്കായി തെറ്റിദ്ധരിക്കുന്നു. പിതാവിന്റെ പ്രതിബിംബം, മക്കൾ പിതാവിനെ പ്രതിഫലിപ്പിക്കുന്നു എന്ന അർത്ഥത്തിലാണ് അത് ഉപയോഗിക്കപ്പെടേണ്ടത്. ദർപ്പണം എന്നത് നാമത്തിൽ കണ്ണാടി എന്നാണ് അർഥം. തർപ്പണം എന്നാൽ ബലിയർപ്പണം എന്നാണ്. പിതൃദർപ്പണം എന്ന വാക്ക് പിതാവിന്റെ പ്രതിബിംബം, പിതാവിനെ പ്രതിഫലിപ്പിക്കുന്നു എന്നർത്ഥം വരുന്നു 2fsceswfwy2d9d2vu94613eudwuso4o